💯മിക്സിയിൽ Perfect Royal Icing Plum Cake| Christmas cake| Royal Icing| Plum cake recipe in Malayalam

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 508

  • @aronsajiaronsaji1308
    @aronsajiaronsaji1308 2 года назад +2

    ചേച്ചി ഒരു പുലിയാട്ടോ. ഞാൻ ആഗ്രഹിച്ച recipe തന്നെ ഇട്ടു. Thank you ചേച്ചീ

  • @rajalekshmimanju5025
    @rajalekshmimanju5025 2 года назад

    Orupaad santhosham thonni kandapol kuttiyayirikkumbol cakinte purath irikkunna rosinu adi undakkumayirunu thanks dr love you sooo much 😍😍😍😍😍😙😙😙😙

  • @sherinshajahan
    @sherinshajahan 2 года назад +1

    ഞാൻ ഇന്നലെയും ഓർത്തു. Reshmi cake vide ഇട്ടിട്ട് കുറച്ചായല്ലോന്ന് . Super💝

  • @jinsymeganath4395
    @jinsymeganath4395 2 года назад

    Expression ettu manushyane kazhichu kanichu kolluanallo reshmiyecheee
    Enthayalum superb superb superb

  • @reethamd6201
    @reethamd6201 2 года назад +1

    ഞാൻ എന്താണെങ്കിലും ഒന്ന് ശ്രമിച്ചു നോക്കും. thanks

  • @anupa1584
    @anupa1584 2 года назад

    Chechi cake super👌👌chechi paranjathupole roseinu vendi adi undakiyathu orma vannu🥰🥰. Enthayalum try cheyyum chechi🥰🥰 chechiyum innu sundari ayittundalloo ❤️. Chechi ente 8yrs ayya moluk chechiye valliya eshtta reshmiauntyodu macroons undakan parayo ennu eppolum parayum chechi macroons reciepe cheyyamo avalku vendi pls

  • @farhanasajidfarhana4396
    @farhanasajidfarhana4396 2 года назад

    അടിപൊളി ചേച്ചീ ,super... Black current കേക്കിന്റെ video കൂടി ചെയ്യുമോ ചേച്ചീ

  • @perumalpperumalp3367
    @perumalpperumalp3367 2 года назад +1

    Hi chechi...., Last year na Christmas cake saithunokki adipoliyanu veetil ellarum virumbi saptanga thank you so much chechi

  • @bon_viveur_345
    @bon_viveur_345 2 года назад

    ചേച്ചിടെ റെസിപിസ് എല്ലാം അടിപൊളി ആണ് ഞാൻ കുറെയൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. ❤️❤️

  • @rejithaharikumar9318
    @rejithaharikumar9318 2 года назад

    Thanks chechi❤️ ചെറുപ്പത്തിൽ ഒത്തിരി കൊതിച്ചിട്ടുണ്ട് ഈ കേക്ക് കഴിക്കാൻ. അപ്പോൾ വാങ്ങാറില്ലായിരുന്നു. ഇനി ഉണ്ടാക്കി നോക്കാം ♥️👌

  • @alfidhamalu700
    @alfidhamalu700 2 года назад +1

    Christmas special giftsum treesum ayitt our cake cheyyumo please 💖🥰🥰🥰

  • @gracejohn6723
    @gracejohn6723 2 года назад

    Chechi njan last year chechi de plum cake receipe veche kure cakes sale cheythu This year also I got many orders.Thanks a lot chechi.Love you so much❤❤❤

  • @veenacvasanth661
    @veenacvasanth661 2 года назад +11

    Yes this is it. I have been searching for this cake recipe. Thank you so much Chechi 🤗

  • @priyasreekumar4030
    @priyasreekumar4030 2 года назад

    Excellent 👍🏻
    Without egg royal icing cheyyan pattumo
    Engil can you please explain......🙂

  • @lailaabraham2348
    @lailaabraham2348 2 года назад

    രശ്മി Supper ആയിട്ടുണ്ട് പണ്ട് School ൽ പഠിക്കുമ്പോൾ xmas കഴിഞ്ഞ് school ൽ പോകുമ്പോൾ ഈ ടuge rന്റെ പൊടി കൊണ്ടുപോകും ഞാൻ എപ്പഴു വീട്ടിൽ പറയും പണ്ടത്തെ cake ഇപ്പം കാണുന്നില്ലല്ലോ എന്ന് ഇത് കാണിച്ച് തന്നതിനു് ഒരു പാട് നന്ദി ഞാൻ എപ്പോഴും രശ്മി ഉണ്ടാക്കുന്ന Plum Cake ആണ് ഉണ്ടാക്കുന്നത് എന്റെ കൊച്ചുമകന് ഉണ്ടാക്കി കൊടുക്കണം.

  • @shanirajesh7987
    @shanirajesh7987 2 года назад

    ഒന്നും പറയാനില്ല എന്നാലും....... പൊളിച്ചുട്ടോ....... 👍👍👍👌👌😋😋😋😋

  • @sujasanthosh4448
    @sujasanthosh4448 2 года назад

    Kure nalayi manassil kondunadanna aagraham....thank you reshmi...

  • @roxiniaj1543
    @roxiniaj1543 2 года назад +1

    Maam ginger bread cookie undakkamo

  • @sruthiraj6187
    @sruthiraj6187 2 года назад

    Chechi sharkara jilebi undakavo 🙂

  • @shilpaer7899
    @shilpaer7899 2 года назад

    Really nostalgic cake...
    Innu reshmi auntyne kaanan chikkune pole ind😘😘

  • @gopikaaravind6558
    @gopikaaravind6558 2 года назад

    Reshmi njanum Resmi. Adipoli .njan indakki nokki feedback tharam .23 ente birthday aanu .Thircha asittum indakkum tanqu dear love you 🥰

  • @jobybenny8054
    @jobybenny8054 2 года назад

    Wow thank you njan orupadu nalayi kothichirunna reciepie

  • @maneeshajijeesh8617
    @maneeshajijeesh8617 2 года назад +5

    Christmas specials wait cheythu irikayirunnu😍😍

  • @rajiareesh5720
    @rajiareesh5720 2 года назад

    സൂപ്പർ.ചേച്ചി ഫ്രഞ്ച് മാക്രോൺസ് കാണിക്കുമോ

  • @kavithakumari8728
    @kavithakumari8728 2 года назад

    Years back kazhicha ormmA.thankuuuu resmi

  • @ponnambilivlog5876
    @ponnambilivlog5876 2 года назад

    ഞാൻ ഇന്നലെ ചിന്തി ച്ചതെ ഉള്ളൂ plum cake ഐസിംഗ് ചെയ്യാൻ പറ്റോയെന്നു 🥰

  • @aboosvlogs3968
    @aboosvlogs3968 2 года назад +1

    Spr vedio....well explained 👏👏thnk u chechiiii🥰🥰🥰🥰🥰🥰

  • @ushakumarisreekumar5197
    @ushakumarisreekumar5197 2 года назад +2

    Hai Reshmi super royal icing 🍰
    Thanks for the recipe. എന്റെ കുട്ടിക്കാലം ഓർമ്മ വന്നു പണ്ട് ഒത്തിരി കഴിച്ചിട്ടുണ്ട് . thank you so much. ഇത്തവണ ക്രിസ്മസിന് എന്തായാലും ഞാൻ ഉണ്ടാക്കി നോക്കും.🙏👍👌❤️🥰.reshmi പറഞ്ഞത് പോലെ അതിലെ റോസാപ്പൂ കിട്ടാൻ വേണ്ടി ബ്രദേഴ്സ് നോട് അടി കൂടിയിട്ടുണ്ട്. അതൊക്കെ ഓർമ്മ വന്നു.

  • @riniantony2514
    @riniantony2514 2 года назад

    Ethanu nan kureyayi aneshikkunnu...thank you so much...ente appappan vangi thsnirunna athe cake...nosti

  • @yanisvlogeroffice
    @yanisvlogeroffice 2 года назад +10

    അതെ അതെ റോസപ്പൂവിന് ഇടിയായിരിക്കും 😋😋😋😋😋അടിപൊളി കഴിക്കാൻ ആഗ്രെഹിച്ചിരുന്ന ഒരു ഐസിംഗ് കേക്ക് 😋😋😋😋😋😋thank you ചേച്ചി 🥰🥰🥰😘😘😘😘

  • @bincyfebin9746
    @bincyfebin9746 2 года назад +1

    Waited much alot for this recipe....😇😇thank u chechikutty.... ഞാൻ cake sale ചെയ്യുന്ന ആളല്ല...bt expecting recipe ആയിരുന്നു... ചേച്ചിയുടെ മിക്ക recipes ചെയ്തിട്ടുണ്ട് familyku വേണ്ടി ....ഈ cake നമ്മുടെ nostalgia ആണ്,നമ്മുടെ ചെറുപ്പത്തിൽ ഈ cake രാജാവ് ആയിരുന്നു....അത് വീണ്ടും സ്വയം ഉണ്ടാക്കാൻ പോകുന്നതിൽ സന്തോഷം...thank u reshmi chechi....🥰🥰

  • @asiyanasrin8688
    @asiyanasrin8688 2 года назад

    Adipoli cake orange zest undakkiyapol thamne pratheekshichathanu adutharecipie ithakumenn njan eecake kazhichittilla theerchayayum trycheyyum thanks chechi

  • @harsha8233
    @harsha8233 2 года назад

    Adipoli chechi... Rate engana chechi nammal cheythu kodukkumbol

  • @anamika.p.m3656
    @anamika.p.m3656 2 года назад

    നല്ല ഭംഗിയുണ്ട് 👌🏼👌🏼👌🏼👌🏼👍🏻👍🏻👍🏻🥰🥰🥰🥰 saree സൂപ്പർ അടിപൊളി കേക്ക് ഒരുപാട് ഇഷ്ടമായി ഒരുപാട് വർഷങ്ങൾ പുറകോട്ടു പോയപോലെ thanks with love ❤god bless you

  • @rashidk4799
    @rashidk4799 2 года назад

    Ith pand bakery IL Ulla aa cake aano... Flowers oke katta pole irikunne🤔🥰

  • @humaicakesandbakes
    @humaicakesandbakes Год назад

    Hi chechi, I m a homebaker from tamilnadu. Following most of ur recipes only and getting more orders by god’s grace.. May god bless u and ur family 😍ur plum cake was a hit🤗 . This year tried with ur royal icing. How many days we can store this cake with icing in room temperature?? It ll be helpful for me to inform my customers.. pls reply ❤

  • @ayanaannadomanic907
    @ayanaannadomanic907 2 года назад

    Icing cheytha wine cake undakuo pls ☺️☺️

  • @Priya-o4k2q
    @Priya-o4k2q Год назад

    ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ രശ്മി ചേച്ചി ആൻഡ് ഫാമിലി

  • @ancyrobin7301
    @ancyrobin7301 2 года назад +1

    Adipoli🥰 chechi marakkalle pls mermaid cake cheyyane

  • @aishu__pr
    @aishu__pr 2 года назад

    Chechi french vanilla cake nde recepie cheyyo plz..

  • @raseenaahammedraseenaahamm5770
    @raseenaahammedraseenaahamm5770 2 года назад

    Suuupperrrr👍👍ചേച്ചി ഏത് ബ്ലാക്ക് കളർ ആണ് യൂസ് ചെയ്ത ❤

  • @MunnoosPassions
    @MunnoosPassions 2 года назад

    Chechee...orange zest undaakkiyathinu cheriyoru kaippu und.athu kurach cake il cherthaal cake nu kaippu varumo?

  • @sumisijo6741
    @sumisijo6741 2 года назад

    Super. ചേച്ചി ഓറഞ്ചിന്റെയും mangoയുടെ ഒരു മാർബിൾ കേക്കിന്റെ റെസിപ്പി ചെയ്യാമോ crush ഉപയോഗിച്ച് ചെയ്താൽ വലിയ ഉപകാരമായിരുന്നു അല്ലെങ്കിൽ ഒരു ഓറഞ്ച് കേക്ക് iceing ഇല്ല തെ ചെയ്യാൻ പറ്റുന്ന രീതിയില് ഒന്നും ചെയ്യാമോ എത്രയും പെട്ടെന്ന്

  • @aishu328
    @aishu328 2 года назад

    Chechy adipoli ...chechy amrutham podi vechu nthelum oru adipoli recepie indakamo...snack aarnnel adipoli plz chechy

    • @aishu328
      @aishu328 2 года назад

      Chechy maraklleee...undakne ...reply plzzz...

  • @beemasajeev480
    @beemasajeev480 2 года назад

    Really chechi, Rose 🌹 flower kittan adiynuuuu,,,,, really missing that's days

  • @sandhyavinod6223
    @sandhyavinod6223 2 года назад +3

    Nostalgic cake ❤️❤️❤️. ക്രിസ്മസ് സമയത്ത് ബേക്കറി യിലെ ചില്ല് അലമാരിയിൽ ഇരുന്നു നമ്മളെ നോക്കി ചിരിക്കുന്ന cake. അത് കയ്യിൽ കിട്ടുമ്പോഴുള്ള സന്തോഷം 🥰🥰🥰🥰. Thank you ചേച്ചി 🥰😘😘

  • @littygeo5431
    @littygeo5431 2 года назад

    Thank you. ഇതിൽ rum കൊണ്ട് 2 -3 days brush ചെയ്തു കൊടുക്കണ്ടേ? സാധാരണ plum cake ഇൽ brush ചെയ്താൽ അല്ലേ taste വരത്തുള്ളൂ. Pls reply

  • @sajitharameshramesh7020
    @sajitharameshramesh7020 2 года назад

    Ethra divasam purathu sookshikkan pattum. Christmasinu oru special pratheekshikkunnu

  • @lincyjohn8106
    @lincyjohn8106 2 года назад

    Ayooo superrr chechikuttii... ഒത്തിരി ഒത്തിരി ഇഷ്ട്ടമാ.. ഒരുപാട് ഓർമ്മകൾ.. എന്തൊരു ഭംഗിയാ കാണാൻ.. ഞാൻ എപ്പോളും ഓർക്കും പറേണം എന്ന്.. But ഇത് പണി കൂടുതൽ ആണെന്ന് തോന്നി.. ആ കൈ വേദന ഓർത്തിട്ട ഞാൻ പറയാതിരുന്നേ thanks alot... 😘😘😘😘😘😘😘😘😘😘

    • @chikkusdine
      @chikkusdine  2 года назад +1

      Achoda🥰🥰🥰 love you 😘

  • @muralimohancholayil7390
    @muralimohancholayil7390 Месяц назад

    Want to try ....this Xmas season 🤩

  • @mereenaramesh2556
    @mereenaramesh2556 2 года назад

    Hi Resmi oru doubt. 1Cup flour cheyyunna cake royal icingine two eggs mathiyo

  • @ansiyaakbar7696
    @ansiyaakbar7696 2 года назад

    Chechi brownsugar kondu plum cake undakumo

  • @sujathasyamlal2962
    @sujathasyamlal2962 2 года назад

    Njan ചെയ്തു ട്ടോ പക്ഷെ batter consistency ഒക്കെ ok ആയിരുന്നു എന്താണെന്നു അറിയില്ല കേക്ക് ന്റെ centre portion കുറച്ചു oily ആയിരുന്നു. അതിന്റെ കാരണം അറിയുമോ please ഒന്ന് reply ചെയ്യണേ Resmi

  • @maryjacob2010
    @maryjacob2010 Месяц назад

    Dear Reshmi, ഞാൻ ഉണ്ടാക്കി നോക്കും

  • @Anna-ch8be
    @Anna-ch8be Год назад

    Kure kattu tinittundu,this cake.nostalgic

  • @threebells
    @threebells 2 года назад

    Chechi car model cake idumo plzz😭😭😭😭

  • @trinijacob9844
    @trinijacob9844 Год назад

    Thanks for this recipe. My husband 's favorite cake. I made it. But icing was little loose. So it does'nt get hard. How many egg white need for one and half cup of icing sugar? 1 or 2.

  • @anureny
    @anureny 2 года назад +1

    ഞാൻ പണ്ട് Royal icing cake കഴിച്ചിട്ടുണ്ട്.പക്ഷേ ഇതെങ്ങനെ ഉണ്ടാക്കും എന്ന് അറിയില്ലായിരുന്നു Thank u രശ്മി ചേച്ചി. എന്തായാലും try ചെയ്യും. 🥰🥰.

  • @jomolsony3516
    @jomolsony3516 2 года назад

    ചേച്ചി ക്കുട്ടി സൂപ്പർ.... 👍👍👍ഒന്നും പറയാൻ ഇല്ല അടിപൊളി 🌹🌹🌹🥰🥰🥰🥰ഓറഞ്ച് zest വീഡിയോ വന്നപ്പോ തോന്നി plum കേക്ക് വീഡിയോ വരും എന്ന്.. Thank you ചേച്ചി.... നല്ലൊരു റെസിപി തന്നതിന്.... Thank you 😍😍😍😍😍love you so much 😘😘😘😘😘😘😘😘😘😘😘

  • @anjalikm3026
    @anjalikm3026 2 года назад

    റെസിപ്പി കൊള്ളാം ചേച്ചി പക്ഷെ വീട്ടിൽ ആരും കഴിക്കില്ല അതുകൊണ്ട് പുതിയ കേക്ക് റെസിപ്പിക്ക് വേണ്ടി വെയിറ്റ് ചെയ്യുവാണേ ചേച്ചി വേഗം ഇടണേ 🥰🥰🥰

  • @ajaygeorgeramsay3616
    @ajaygeorgeramsay3616 Год назад

    Wow very very nice decorative christmas cake. I like very much❤❤❤🎉

  • @divyamalu8891
    @divyamalu8891 2 года назад +1

    അടിപൊളി ചേച്ചി waiting ആയിരുന്നു കേക്ക് റെസിപിക് വേണ്ടി love u chechi 🎂😘😍

  • @reenantu
    @reenantu 2 года назад

    Nostu. ഇവിടെ ഒരു ബേക്കറിയിലെ ഇത് കിട്ടൂ. അതും xmas സീസണിൽ മാത്രം. ഉണ്ടാക്കി നോക്കണം. ഇത്ര ഈസി ആയിരുന്നോ ഇത്. Thanku reshmi

  • @daisyaravinth9892
    @daisyaravinth9892 2 года назад

    Supper. Nice. How many days we can keep it outside.finishing Cake and balance icing. PLS reply. Chechi

  • @jesdhaharris6809
    @jesdhaharris6809 2 года назад

    Ma'am so happi to convey u tat i made rose milk cake it came out really well ..except the creaming part...finishing was not as expected.im doing for d first tym .. will. try bringing perfection ..

  • @lizashaju4171
    @lizashaju4171 2 года назад

    Bakery taste pudding cake please please please. Before christmas please share the recepe

  • @jayalakshmilakshmi3775
    @jayalakshmilakshmi3775 Год назад

    Red colour pakaram jam use cheyamo whiping cream direct use cheyamo

  • @anupamaakhil1999
    @anupamaakhil1999 15 дней назад

    E cream mixi l cheyamoo

  • @sathyes7881
    @sathyes7881 2 года назад +2

    Hai Reshmiji, super nostalgic recepi thankyou very much.😋

  • @sreelekshmivs6052
    @sreelekshmivs6052 2 года назад

    Super. Chechi home made cookies recipes share cheyyane.

  • @priyasaju4073
    @priyasaju4073 2 года назад

    Sarikkum waiting arnu igane oru video thank u chechyy🤩🤩🤩🤩

  • @minijacob7050
    @minijacob7050 2 года назад

    Super. Adipoli njan parayan irikuvarunnu royal icing cake undakkan. Thankyou mam

  • @dhanyar2732
    @dhanyar2732 2 года назад

    Engane oru cakeinu kathirikkukayayirunu chechi ❤️❤.. ️ super.... 😋😋

  • @renjusiju4060
    @renjusiju4060 2 года назад

    Ithil fruits gelly cheyamo ente wedding anniversary cheyuanan

  • @meenaravindren
    @meenaravindren 2 года назад +3

    Very nice. Cake as well as your presentation.. so many likes.. ☺️☺️

  • @susmithaanand
    @susmithaanand 2 года назад

    Pandoke mrngnum e cake ayirunnu tharam🤩

  • @vineethalimson2393
    @vineethalimson2393 2 года назад

    Thankyou so much chechy
    Chechy eth cheyumenu ennik urapayirunu ente valiya agrahamayirunu royal icing plum cake cheyanamenu thankyou
    Enni ennik Chechiyod onu samsarikanamenum oru agrahamund 🥰love you chechy🥰🥰

    • @chikkusdine
      @chikkusdine  2 года назад +1

      Love you too dear 🥰🥰

  • @harishmabaluharishmabalu1079
    @harishmabaluharishmabalu1079 2 года назад

    അടുത്തത് എന്റെ recipe chocobar plece 😘😘 waitting പ്ലീസ്

  • @chandrikasasikumar7531
    @chandrikasasikumar7531 2 года назад

    Thanks for sharing the video s n
    mainly for introducing Louise hay ,which I'm still hearing !! ! !!!!
    I watch ur channel when ever time allows..it s a very special presentation...👍👍

  • @sreedeviakhil969
    @sreedeviakhil969 2 года назад

    Royal icing muffinsil cheyyan kaziyumo

  • @rehanahussain6154
    @rehanahussain6154 2 года назад

    Thank you very much so happy
    Kattu kaatirunna receipe
    Definitely njan try cheyyum
    🥰🥰🥰🥰🥰🥰

  • @anil4258
    @anil4258 2 года назад

    Introduction nalla clarity unde..and U r saree was soo good and matching to this cake 💕🫶

  • @rodhastephen343
    @rodhastephen343 2 года назад

    Hi
    Cake adipoli kidilam recipes Reshmi parayunnathupole oru rekshayum eilla🥰🥰 very must cake Chikkus family kkum Chikkus dine members num God bless all of every one.

  • @vedhikavedhu7074
    @vedhikavedhu7074 2 года назад +1

    Eggless icing kanikkumo

  • @b4uworld61
    @b4uworld61 2 года назад +1

    Chechide cake nalla testiyanu super

  • @karthikasuresh4573
    @karthikasuresh4573 2 года назад

    Hi chechi super recepie.Happy Christmas and Happy New year🎅🎄🎉

  • @ashwin5394
    @ashwin5394 2 года назад

    Super super ee old is gold njan undakkum super talkig

  • @sanidafaisal8974
    @sanidafaisal8974 2 года назад

    ക്രീം bun കൂടെ ചെയ്യാമോ

  • @meikai5555
    @meikai5555 2 года назад

    egg choodu vellathil ittitt eduthaal mathi white chood aayi kittum

  • @sthuthyjishnu6839
    @sthuthyjishnu6839 2 года назад

    Hello madam കേക്ക് എത്ര ദിവസം കേഫുകൂടാതെ ഇരിക്കും എത്ര രൂപ ചെലവ് വരും pls rply chechy

  • @maninibiju2913
    @maninibiju2913 2 года назад

    E cream making aanu njan search cheythu kondirunnathu last kitti thanks. Ithu ella cake um use cheyyamo

  • @hiba.....
    @hiba..... 2 года назад +1

    Icing sugar nu pakaram athrem maduram ittal nallonam koodille maduram..

  • @madhurisuresh9084
    @madhurisuresh9084 2 года назад

    Super reshmi cheyyanam enikkum 🥰🥰❤️❤️

  • @shyjumv4079
    @shyjumv4079 2 года назад

    Supper, ഞാൻ കാത്തിരുന്ന Cake :👏👏👏👏👏👏🙏🙏🙏

  • @dignae.s3338
    @dignae.s3338 2 года назад

    Adipoly... Othiri waiting aayirunnu.....Tnku so much🥰

  • @jessy5411
    @jessy5411 2 года назад

    കാത്തിരുന്ന ഒരു റെസിപ്പി. Good job.v.tkz.dear.

  • @sthuthyjishnu6839
    @sthuthyjishnu6839 2 года назад

    Ithu nammude borma cake pole aano melt aavatha type cake aano

  • @annameeravarghese3230
    @annameeravarghese3230 2 года назад

    Hi aunty
    Royal icing plum cake icing elam cheyithattu fridgeil vekano onu parayane

  • @rajeshuv2907
    @rajeshuv2907 2 года назад

    Raj bhog ice cream receipe idamo chechi

  • @smithamaheshsmitha6362
    @smithamaheshsmitha6362 2 года назад +1

    കഴിഞ്ഞ ദിവസം കൂടി ഞാനും ഏട്ടനും കൂടി വെറുതെ ഇരുന്നപ്പോൾ സംസാരിച്ചത് ഉള്ളു ആ പണ്ടത്തെ ഐസിംഗ് കേക്ക് നെ കുറിച്ച് വർഷത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന ആ കേക്ക്. റോസാ പൂവിനു വീട്ടിൽ അടിയായിരിക്കും. അതെങ്ങനെ ഉണ്ടാക്കുന്ന തെന്നു മാത്രം പിടികിട്ടിയില്ല. ബട്ടർ ഐസിംഗ് ആണെന്നാ കരുതിയെ. എന്തായാലും ട്രൈ ചെയ്യും. Love u ചേച്ചി ❤️❤️❤️❤️