Paripp ft Lakshmi Priya, KP Naisal | Malayalam Dialogue With Beats | Bigg Boss | Ashwin Bhaskar

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Paripp Kazhich Kazhich Maduthu! 😖
    Join My Discord Server : / discord
    Merch: www.merchit.in...
    For Business Enquiries, Contact: ashwinv181@gmail.com
    Original Video : • #BBMArguments ഭക്ഷണകാര...
    If you guys like the video, be sure to smash that like button... and subscribe to the channel for more content.
    And...get that BELL ON!! so that you will be the first one to be notified when my next video is up! Cheers.
    Gears I Use:
    Main Microphone - amzn.to/3voARDo
    Secondary Microphone 1- amzn.to/2I0KS4P
    Secondary Microphone 2- amzn.to/2tfZmUd
    Studio Monitors - amzn.to/3AW6CVq
    Studio Headphones - amzn.to/3BWpULU
    External SSD 1TB - amzn.to/3jildVw
    External HDD 4TB - amzn.to/3aNETMl
    External HDD 1TB - amzn.to/3vp7XDl
    Keyboard - amzn.to/2XvXc5G
    Mouse - amzn.to/2Z2TrFE
    Gaming Mouse Pad - amzn.to/3AZlaDU
    MIDI Keyboard - amzn.to/3AZVEOJ
    Boom Mic Arm - amzn.to/3pkyf8C
    Tripod - amzn.to/3pgook5
    Studio Light - amzn.to/3FZTS4c
    Camera - amzn.to/2SkjBPr
    Lens 1 - amzn.to/2TE2JzH
    Lens 2 - amzn.to/2IftNEv
    You guys can follow me here:
    SPOTIFY - spoti.fi/371NJ4E
    INSTAGRAM - / ashwinbhaskar_
    FACEBOOK - / ashwinbhaskarofficial
    SOUNDCLOUD - / ashwinbhaskar
    TWITTER - / ashwinbhaskar_
    OFFICIAL WEBSITE - www.ashwinbhas...

Комментарии • 7 тыс.

  • @lakshmipriyaasvlogs6968
    @lakshmipriyaasvlogs6968 2 года назад +12211

    Dear Aswin ഞാൻ ലക്ഷ്മി പ്രിയയാണ്, ഒരിക്കലും മടുക്കാത്ത ഈ പരിപ്പ് ഒരുക്കി തന്നതിന് നന്ദി അറിയിക്കുന്നു... 😍😍

    • @Xdhiiiii
      @Xdhiiiii 2 года назад +294

      This will be the Best gift for you after bigg boss .💝💖

    • @filufijuvlogs1176
      @filufijuvlogs1176 2 года назад +120

      Lakshmichechi... This the biggest gift for u. Chechiye orupadishta. Star magic kandappo muthal thudangiyatha. Orupadishta😍😍

    • @neethubasil856
      @neethubasil856 2 года назад +76

      Love uuu chechiii.... Onnu Rply cheyyane... Ente mon ippol eppozhum ee song aanu paadunnath😃

    • @Silentmouna
      @Silentmouna 2 года назад +25

      😁😊👌👌👌

    • @lekshmiprasad7181
      @lekshmiprasad7181 2 года назад +23

      അടിപൊളി

  • @jikku.
    @jikku. 2 года назад +12553

    ലക്ഷ്മി പ്രിയ പോലും ഒരിക്കലും ചിന്തിച്ചു കാണില്ല ഇങ്ങനെ ഒരു twist പൊളിച്ചു ബ്രോയ് ❤️❤️❤️

  • @rajirahul4772
    @rajirahul4772 2 года назад +16954

    ലക്ഷ്മിപ്രിയ ബിഗ് ബോസിൽ ജയിച്ചാലും ഇല്ലെങ്കിലും അവരുടെ ജീവിതത്തിൽ ഏറ്റവും വലിയ സമ്മാനമാണ് ഈ പാട്ട്

  • @RazanaPp-cj5bu
    @RazanaPp-cj5bu 5 месяцев назад +424

    Anyone 2024?😂🎉

  • @entefishfarmkl3156
    @entefishfarmkl3156 2 года назад +17981

    ഈ പാട്ട് bb ഹൗസിൽ രാവിലെ ഇടണം പൊളിക്കും 👍🏼🤣🤣🔥🔥( ആദ്യമായിട്ടാണ് ഒരു കമന്റിനു ഇത്രയും ലൈക് കിട്ടുന്നു ♥️

  • @mytips2459
    @mytips2459 2 года назад +5794

    "ഇത് ലാലേട്ടൻ ബിഗ്‌ ബോസിൽ കേൾപ്പിച്ചാൽ പൊളിക്കും"😂😂

    • @JD-vc6qw
      @JD-vc6qw 2 года назад +18

      🤣🤣👌👌

    • @arshanaa3805
      @arshanaa3805 2 года назад +10

      😂😂

    • @Haeina327
      @Haeina327 2 года назад +8

      💯💯

    • @amanimethal8267
      @amanimethal8267 2 года назад +5

      സത്യം....

    • @anievlogs9763
      @anievlogs9763 2 года назад +19

      E paranajth asianet channel poi athile bigg boss vediosil idu plss🙏🙏😂

  • @BlindPsycho
    @BlindPsycho 2 года назад +7683

    The Yashraj Mukhate we needed 😂♥️

  • @user-kannantepriyasakhi02
    @user-kannantepriyasakhi02 2 года назад +777

    സത്യം പറഞ്ഞാൽ ഈ vdo എത്ര കണ്ടിട്ടും മടുക്കുന്നില്ല. LP യുടെ voice .. song ആക്കിയപ്പൊ നല്ല match ☺👌

  • @abhiram-re6pu
    @abhiram-re6pu 2 года назад +8343

    നമ്മുടെ സ്വന്തം PERFECT OK കൂടി വന്നപ്പോൾ സംഭവം ജോർ ആയി😜❤️

  • @ashithaunni367
    @ashithaunni367 2 года назад +7493

    BB ക്ക് ശേഷം ഇത് കാണുന്ന ലക്ഷ്മി ചേച്ചി ഒരുപാട് ഹാപ്പി ആവുമായിരിക്കും... 🥰

  • @dudegaming3419
    @dudegaming3419 2 года назад +12587

    2 മാസങ്ങൾക്ക് ശേഷം ഒരു ഡയലോഗ് മിക്സിങ് വീഡിയോയും ആയി അശ്വിൻ മച്ചാൻ എത്തി.!!🔥😌❤️

    • @arun2435
      @arun2435 2 года назад +113

      Ethyo ,ayyo njn arijillarnn... point

    • @RaamnadhsMedia
      @RaamnadhsMedia 2 года назад

      Aswin bro yude mikkya songs inte tabla version njan ente channel il cheyythittund ...Just onnu nokkane friends 🥲❤️

    • @tracfun5477
      @tracfun5477 2 года назад +45

      Ella comentilum undallo 🤣

    • @rasiqsv580
      @rasiqsv580 2 года назад +9

      🎆

    • @magicmuzik247
      @magicmuzik247 2 года назад +8

      🔥

  • @binusukumaran4566
    @binusukumaran4566 2 года назад +55

    പറയുന്നത് പാട്ടാക്കുവാ എന്നു പറയുന്നത് കേട്ടിട്ടുണ്ട് ഇതാരുന്നു അല്ലെ.negative sentance positive ആക്കുന്നു, good , wow😍

  • @akhilpvm
    @akhilpvm 2 года назад +7277

    *പരിപ്പിൽ നിന്ന് വരെ സംഗീതം.!!* 💥😀👌

  • @Cake_world691
    @Cake_world691 2 года назад +3427

    ലക്ഷ്മി പ്രിയക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം ആയിരിക്കും
    ⚡️⚡️

  • @dhanu7025
    @dhanu7025 2 года назад +2949

    എന്റെ ബ്രോ... എവിടുന്നു കിട്ടുന്നു ഈ idea ഒക്കെ. Next trending remix from aswin bro. ❤

    • @ashlame7230
      @ashlame7230 2 года назад +9

      Oru hindikaran ind yash

    • @ranjininair6613
      @ranjininair6613 2 года назад +9

      Copy from north. They introduced first with hindi serials

    • @jimingotjams9338
      @jimingotjams9338 2 года назад

      Ninte words true aayi.. 😂 koch poombaata🤣💥

  • @Chickuannson2010
    @Chickuannson2010 4 месяца назад +173

    ഈ സീസണിൽ ജിന്റോ കാക്ക song 😂❤️

    • @editcutzz
      @editcutzz 4 месяца назад +4

      Athu athra pora😅

    • @shradha8509
      @shradha8509 4 месяца назад

      ​@@editcutzz ath ashwin alalo cheythee😂

  • @MrNURSE-ue4lg
    @MrNURSE-ue4lg 2 года назад +246

    ലക്ഷ്മി ചേച്ചി :അങ്ങനെ ഞനും പാട്ടുകാരിയായി 🥰.....

  • @SAHAPADI
    @SAHAPADI 2 года назад +3369

    This is what we call CREATIVITY 🔥❤️

    • @factbyabhishek
      @factbyabhishek 2 года назад +2

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🙏

    • @softgamer599
      @softgamer599 2 года назад +8

      @@factbyabhishek ishtapettilla😂

    • @mrcyclodiyan7187
      @mrcyclodiyan7187 2 года назад

      @@factbyabhishek very bad channel nirthi poikooode

    • @CautionVEVO
      @CautionVEVO 2 года назад

      can someone please translate the lyrics, pleeease!!!

    • @CautionVEVO
      @CautionVEVO 2 года назад

      Pleeeease someone translate the lyrics 🙏

  • @XPLORABHAY7
    @XPLORABHAY7 2 года назад +339

    nte mone😂😂😂 next viral item❤️❤️❤️

  • @linzzvinzz4820
    @linzzvinzz4820 2 года назад +1198

    Haven’t heard anything such skilfully mixed and edited so far!! Hats off man 😍😍

  • @raseed9723
    @raseed9723 2 года назад +58

    അവിടെ പുറം ലോകം കാണാതെ Lp ചേച്ചി ഇതൊന്നും അറിയുന്നുണ്ടാവില്ല . 😁
    പൊളിച്ചു 🥳🥳🥳

  • @BrightRoutes
    @BrightRoutes 2 года назад +411

    Lakshmi സ്വപ്നത്തിൽ പോലും
    വിചാരിച്ചു കാണില്ല
    ഇതൊന്നും...
    👌👌👌👌👌

  • @123-RUN
    @123-RUN 2 года назад +88

    തക്കാളി വെച്ച് കറി ഉണ്ടാക്കാം.. എങ്ങിനെ ആയാലും നമ്മക്കൊരു കൊയിപല്ല്യ... എല്ലാം പെർഫെക്ട് ഒക്കെ 👍🏻👍🏻

  • @arunsurya2383
    @arunsurya2383 2 года назад +42

    pwoli creation.. 😄👌
    പാവം അതിന്റെ ഉള്ളിൽ കിടന്നിട്ട്. ഇതൊന്നും അറിയണില്ലല്ലോ... 🤭

  • @dudegaming3419
    @dudegaming3419 2 года назад +403

    PERFECT OK മച്ചാനും കൂടി വന്നപ്പോൾ സംഭവം പൊളിച്ചു.!!😁👌❤️

  • @messi10._10
    @messi10._10 2 года назад +350

    ഏത് പാട്ട് പാടാൻ കഴിയാത്തവരെയും പാട്ട് പ്രേമി ആക്കുന്ന ജിന്ന് ആണ് അശ്വിൻ...!😌🔥

  • @RANDOM_GTV
    @RANDOM_GTV 2 года назад +458

    🔥🔥🔥ufff killadi

  • @anjana3101
    @anjana3101 2 года назад +156

    ലക്ഷ്മിപ്രിയക്ക് ഒരു സർപ്രൈസ് ആണ് ഈ പാട്ട് ♥️♥️🔥

  • @AD-ri8nc
    @AD-ri8nc 2 года назад +919

    *തിരുമ്പി വന്തിട്ടാന്ന് സൊല്ല്....🔥*
    *വെടിക്കെട്ട്💥 സാനം ചിരിച്ച്😹 ചിരിച്ച് 😹മടുത്തു ത്തു ത്തു*
    _SUPER♥️_

  • @GopalKrishnaVAM
    @GopalKrishnaVAM 2 года назад +310

    North Indians : We have Yashraj Mukhate
    Malayalies : We have our Ashwin Bhaskar 😂♥

  • @yourchoiceeducationalchannel
    @yourchoiceeducationalchannel 2 года назад +635

    സാധാ ഡയലോഗ് ഇൽ നിന്ന്
    പോലും സംഗീതം. ബ്രോ മ്യൂസിക് ചെയ്താൽ പാട്ടു
    ഉറപ്പായും ഹിറ്റാകും 👌👌

  • @abhilashvadavannurrajendra4254
    @abhilashvadavannurrajendra4254 2 года назад +12

    ലക്ഷ്മി ചേച്ചി പുറത്ത് ഇറങ്ങി ഇത് കാണുമ്പോൾ ഒരുപാട് സന്തോഷാവും 🥰🥰

  • @hell_rode___
    @hell_rode___ 2 года назад +132

    ഈ ചങ്ങായിന്റെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി...😹😹💕💥
    എന്തായാലും perfect wokeyyy...😌

  • @vineethabibin8790
    @vineethabibin8790 2 года назад +270

    സൂപ്പർ... ലക്ഷ്മിച്ചേച്ചി കണ്ടാൽ ചിരിച്ചു പോകുന്നൊരു വീഡിയോ.... 💕💕💕💕

  • @rogdowz2859
    @rogdowz2859 2 года назад +93

    Big boss Daily കണ്ടിട്ടും അതിൽ നിന്നും എങ്ങന്നെ ഒരു പാട്ടു കിട്ടും എന്നു എന്നിക്കു thonilalo😂😁👍

  • @manojt.k9359
    @manojt.k9359 2 года назад +46

    What a rithemic mood... Bro sooooo good to listening... Lp chechy you are viral.... Next winner in bb 💯💯💯💯

  • @Boogey_M4N
    @Boogey_M4N 2 года назад +107

    " പരിപ്പ് "എന്ന് കേൾക്കുമ്പോഴേ മണവാളൻറെ dialogue ഓർമ വരും... 💥💥😁😁

    • @GamerFF-e1v
      @GamerFF-e1v 2 года назад +2

      ഞാൻ മണവാളൻ🤪

    • @AshwinBhaskar
      @AshwinBhaskar  2 года назад +7

      😂

    • @GamerFF-e1v
      @GamerFF-e1v 2 года назад +2

      @@AshwinBhaskar enthaa bro sugalle🥳

    • @nikhilkrishnamangad
      @nikhilkrishnamangad 2 года назад +3

      Risk എടുക്കണ്ട.... തിരിഞ്ഞ് കെടന്നേക്കാം.... 😁😁😁😅

  • @nishnaisha9234
    @nishnaisha9234 2 года назад +763

    *പാചകത്തിന്റെ റാണി ലക്ഷ്മിച്ചേച്ചിക് ഒരു അംഗീകാരം അശ്വിനിൽ നിന്ന് കിട്ടി* 😍😍😍

  • @minnal_dude
    @minnal_dude 2 года назад +66

    Pefect ok മച്ചാന്റെ എൻട്രിയാണ് വീഡിയോയുടെ റേഞ്ച് തന്നെ മാറ്റുന്നത് ✨️😁❤

  • @askerk7677
    @askerk7677 4 месяца назад +5

    2024 lil jinto kaakaaaa 😂🤍

  • @induravindran6641
    @induravindran6641 2 года назад +211

    My goodness 😂😂..You are a genius Ashwin ❤️. Loved the mixing 👌👌👌👍👍👍

  • @Linsonmathews
    @Linsonmathews 2 года назад +160

    Big boss ഡയലോഗ് എത്തിയേ 😂
    അശ്വിന്റെ വക ഇത് ഇനി ട്രെൻഡ് 👌👌👌

    • @arun2435
      @arun2435 2 года назад +1

      Yhayy

    • @RaamnadhsMedia
      @RaamnadhsMedia 2 года назад

      Aswin bro yude mikkya songs inte tabla version njan ente channel il cheyythittund ...Just onnu nokkane friends 🥲❤️

    • @AshwinBhaskar
      @AshwinBhaskar  2 года назад +2

      🥰❤

  • @SrxpuDude
    @SrxpuDude 2 года назад +880

    Biggboss ഐറ്റംസ് ഇനിയും പ്രധീക്ഷിക്കുന്നു..!😹🤪നവീന്റെ ചെയ്താൽ പൊളിക്കും!🌚🔥

    • @arun2435
      @arun2435 2 года назад +5

      Poliyo ottikjan pasha vene thara

    • @RaamnadhsMedia
      @RaamnadhsMedia 2 года назад

      Aswin bro yude mikkya songs inte tabla version njan ente channel il cheyythittund ...Just onnu nokkane friends 🥲❤️

    • @M._A._Z
      @M._A._Z 2 года назад +17

      @@arun2435 chali maatan vendi kurach cement thera

    • @haroonsha6247
      @haroonsha6247 2 года назад +29

      Expression mathram itt enth song cheyyana bro😂😪

    • @WooLY193
      @WooLY193 2 года назад +1

      @@M._A._Z 🙌🏿😂

  • @sayanthvlogs209
    @sayanthvlogs209 2 года назад +638

    ഒരുപാട് സന്തോഷം ❤️

    • @kasinaths1898
      @kasinaths1898 2 года назад +22

      Hi Lakshmi Chechy bigg fan ❤❤

    • @seldom44
      @seldom44 2 года назад

      @@kasinaths1898 തുപ്പലിൻ്റെ ഫാനാണോ...? 🤣🤣🤣🤣

    • @jujujuju9427
      @jujujuju9427 2 года назад +10

      Lp.. Big fan

    • @sojangeorge8572
      @sojangeorge8572 2 года назад +11

      @Naslen Rocks🅥 allda fake ahh

    • @alinbinu2932
      @alinbinu2932 2 года назад +7

      Hi Lekshmi, സുഖമാണോ ?

  • @gaya1604
    @gaya1604 2 года назад +468

    new appreciation for lakshmipriya's vocal range :')))

  • @snowflakesv4
    @snowflakesv4 2 года назад +877

    Seriously, this guy is talented as hell !! 💯 the beat is so addictive dude❤‍🔥expecting more stuff like this..ukulele did a great job btw💜💜

    • @AshwinBhaskar
      @AshwinBhaskar  2 года назад +50

      Thank you ❤

    • @snowflakesv4
      @snowflakesv4 2 года назад +1

      @@AshwinBhaskar 💕💕

    • @factbyabhishek
      @factbyabhishek 2 года назад +1

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 😍

    • @snowflakesv4
      @snowflakesv4 2 года назад

      @@factbyabhishek sub cheythittund🙌all the best💗

  • @shareefsha400
    @shareefsha400 2 года назад +47

    സമയത്ത് ഭക്ഷണം കിട്ടിയില്ലെങ്കിൽ
    ഞാൻ കേറി ഉണ്ടാക്കും 😂 മടുത്തു 😂😂❤

    • @AshwinBhaskar
      @AshwinBhaskar  2 года назад +4

      😂

    • @MIDHUN.M
      @MIDHUN.M 2 года назад

      Oru chaya polum undakkan maryadakku ariyatha njan🥲

  • @Seleenophileee
    @Seleenophileee 4 месяца назад +90

    Anyone in 2024😂?

  • @popularg999
    @popularg999 2 года назад +449

    Send this to bigg boss malayalam s4 .then they will cast in their tv In the next episodes.all will apriciate your talent of dialog mixing. You will get some more publicity.very good. Goo like this. Superr

  • @sreejasuresh1893
    @sreejasuresh1893 2 года назад +84

    LP സൂപ്പറാ.. പാട്ടും സൂപ്പറാ👌🏻

  • @sadhikanwar
    @sadhikanwar 2 года назад +110

    What a talent....
    Hats off you bro...🤗

  • @manjubinu557
    @manjubinu557 2 года назад +28

    Super ❤️ Lakshmi priya 🥰

  • @ART_ROVER
    @ART_ROVER 2 года назад +850

    🥳🥳🥳

  • @navami5591
    @navami5591 2 года назад +6

    Lakshmi chechiyude ullil oru gayika urangi kidappundennariyan njangalkk broyude sahayam vendi vannu 😁 oru rakshayumilla pwoli bro ♥️

  • @KeralaBoyGaming
    @KeralaBoyGaming 2 года назад +127

    🔥🔥🔥🔥🔥

    • @AshwinBhaskar
      @AshwinBhaskar  2 года назад +5

      🤓❤

    • @sop-x7i
      @sop-x7i 2 года назад +1

      KB🖤❤️

    • @factbyabhishek
      @factbyabhishek 2 года назад

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 😍

  • @nabaashaikh
    @nabaashaikh 2 года назад +12

    1:29 Aa guitar vech cheytha tune vera poliyarnnu🔥🔥

  • @seenasaju7390
    @seenasaju7390 2 года назад +55

    Big bossil wake up song aayit ith ittaal polikum👍

  • @ponnuscraftvilla...2115
    @ponnuscraftvilla...2115 2 года назад +130

    #1 ON TRENDING FOR MUSIC - That that
    #2 ON TRENDING FOR MUSIC -Paripp

  • @NUMEEROMAR
    @NUMEEROMAR 2 года назад +27

    ചെറിയ ഗ്യാപ്പിനു ശേഷം വീണ്ടും ഒരു ഹിറ്റ് . പൊളിച്ചു

  • @anusanu6020
    @anusanu6020 2 года назад +78

    ലക്ഷ്മി ചേച്ചിയെ ഒരു പാട് miss ചെയ്യുന്നു😭😭

    • @vyshnavk2265
      @vyshnavk2265 2 года назад +1

      True

    • @anithareshma4462
      @anithareshma4462 5 месяцев назад

      ആണോ അവരുടെ വീട്ടിൽ ഭർത്താവിന് വീട്ടിൽ ജോലി ചെയ്യാൻ ഒരു അസിസ്റ്റന്റ് വേണം പോകുന്നോ അയാൾക്ക് വീട്ടിൽ ജോലി ഒറ്റയ്ക്ക് ചെയ്തു മടുത്തു കുട്ടിയെ നോക്കി വീട്ടുജോലിയും കൂടെ പറ്റുന്നില്ല ഒരാൾ വേണമെന്ന് പറഞ്ഞു

    • @anusanu6020
      @anusanu6020 5 месяцев назад +2

      @@anithareshma4462 മാഡം😌 എനിക്ക് miss ചെയ്യുന്നത് ലക്ഷ്മി ചേച്ചിയെ ആണ് അവരുടെ ഭർത്താവിനെയല്ല മനസ്സിലായോ

  • @muhammedalishajahan9188
    @muhammedalishajahan9188 2 года назад +6

    Ufffff ലക്ഷ്മി ചേച്ചി 😍❤️😂

  • @nunus509
    @nunus509 2 года назад +34

    I really like that 'thu thu' 0:29🤣

    • @mandan_subru
      @mandan_subru 2 года назад

      okay, അതിന് പ്രശ്നം ഒന്നും ഇല്ല..1:00

  • @solocoolvibes265
    @solocoolvibes265 2 года назад +380

    Now that I see this, I feel like this guy can turn anything into a hit💣

    • @octosmart3548
      @octosmart3548 2 года назад

      Can u translate what they says?

    • @unlockingtheunique4136
      @unlockingtheunique4136 2 года назад +2

      @@octosmart3548 they says that they bored out of eating 'paripp' type of food in Kerala ..in a TV program BIG BOSS

    • @octosmart3548
      @octosmart3548 2 года назад

      @@unlockingtheunique4136 do it only say that?

    • @octosmart3548
      @octosmart3548 2 года назад

      @@unlockingtheunique4136 😂 I searched it the food we make it in my country too its boring for most of us

    • @unlockingtheunique4136
      @unlockingtheunique4136 2 года назад +1

      @@octosmart3548 😁but here in the show they lives in a closed house for 100 days.. that's the game..they only have limited food like 'paripp'..so they got bored

  • @Hotboy05-t1z
    @Hotboy05-t1z 2 года назад +9

    Love u LP Chechi ❤️😘❤️😘 God bless you and family ❤️😘😘❤️

  • @muhsinamuhsin2851
    @muhsinamuhsin2851 2 года назад +23

    Please BB യിൽ ഒരു ദിവസം മോർണിംഗ് song ആയിട്ട് ഇ song ഇടുമോ? ലക്ഷ്മി ചേച്ചിക് ഒരു surprise ആകാൻ വേണ്ടി please bigboss🙏🙏🙏🙏...

    • @globalentertainerms4694
      @globalentertainerms4694 2 года назад +1

      അങ്ങനെ ഇടില്ല കാരണം പുറത്തു സപ്പോർട്ട് കൂടുതൽ ഉണ്ട് എന്ന് housemates നു മനസിലാവും... So bb അങ്ങനെ ഒരു hint നൽകില്ല.

  • @greyy_.
    @greyy_. 2 года назад +13

    Helloo ashwin!!!
    You have no idea how many times I have listened to this now. The only song playing in my head and on spotify from 3 day.
    And poombatte!!
    You are AMAZING man!
    THANKYOUUUU for such wonderful music.
    Keep doing more.🤍❤

  • @jancyjancy4029
    @jancyjancy4029 2 года назад +6

    ഇത് പുറത്തിറങ്ങിയ ശേഷം കാണുന്ന lakshmi chechi😁😁

  • @inntro
    @inntro 2 года назад +7

    സൂപ്പർ....my kids love this song ❤️❤️❤️

  • @anujananujan6434
    @anujananujan6434 2 года назад +13

    LP is a very intelligent and smart women.what a beauty in face like antharganum.very smart .parippu polyechu

  • @sitarasuresh4576
    @sitarasuresh4576 2 года назад +33

    OMG.... I was laughing throughout... Eyes teared up... By the way, editing was on point (tuu tuu tuu needs special appreciation), was a visual treat too...

  • @anjanavariyath
    @anjanavariyath 2 года назад +168

    ഇനി നവീൻ expression വെച്ച് ഒരു കിടിലൻ സാനം പ്രതീക്ഷിക്കുന്നു😁

  • @dhivyas4060
    @dhivyas4060 2 года назад +34

    Was missing someone like yashraj mukhate who could make songs out of dialogues.. and here we've this amazing guy who created magic.. kudos to u man!!! Watta catchy piece this is. Sheer brilliance 💫

    • @CautionVEVO
      @CautionVEVO 2 года назад

      Pleeeease someone translate the lyrics 🙏

  • @Deepamarkose
    @Deepamarkose 2 года назад +129

    ലക്ഷ്മിപ്രിയ അറിയുന്നുപോലും ഇല്ല പുള്ളിക്കാരത്തി viral 🔥🔥🔥🔥

  • @niranjanahh_68
    @niranjanahh_68 2 года назад +57

    *വേറെ ലെവൽ ഐറ്റം തന്നെ 😂💥❤️*
    *പെർഫെക്ട് ഓക്കേ കൂടി വന്നപ്പോൾ ഒന്നുകൂടി കളർ ആയി..!❤️🌝*

    • @niranjanahh_68
      @niranjanahh_68 2 года назад +1

      @KBFC FAN 🔥 Athinentha 🙂💕

  • @bangtanprincess6699
    @bangtanprincess6699 2 года назад +261

    Aww... I have no words😫...This will be the next masterpiece after Perfect ok💃🏻💜

  • @padhmakumarip2818
    @padhmakumarip2818 2 года назад +4

    Superb "enik samayath bhakshnm kitanam allel njn kery undakkum"

  • @Srmhhhhhh
    @Srmhhhhhh 2 года назад +32

    Guys ഇനി അടുത്ത trending🔥🔥

    • @arun2435
      @arun2435 2 года назад +1

      Ooh

    • @RaamnadhsMedia
      @RaamnadhsMedia 2 года назад

      Aswin bro yude mikkya songs inte tabla version njan ente channel il cheyythittund ...Just onnu nokkane friends 🥲❤️

  • @solomon1161
    @solomon1161 2 года назад +24

    Typical മല്ലു വീട്ടമ്മയ്ക്ക് ഉള്ള കുശുമ്പ്, പരദൂഷണം, വൃത്തി, സ്നേഹം, കരച്ചിൽ, ദേഷ്യം ഒക്കെ ഉള്ള ഒരു സ്ത്രീ. ഇവരാണ് realistic . Ente votu Lakshmi ചേച്ചിക്ക്

  • @jayalakshmia9273
    @jayalakshmia9273 2 года назад +3

    Absolutely പുഴുങ്ങി എടുത്തു, bro!!!! ,👌👌👌👌👌

  • @binduamritha6498
    @binduamritha6498 2 года назад +3

    Lakshmipriya powliyanu...

  • @jimmywilson7101
    @jimmywilson7101 4 месяца назад +5

    😁😁😁😁💙💙💙💙2024 കാണുന്നവർ ഉണ്ടോ ❤😊

  • @Lath_xz
    @Lath_xz 2 года назад +24

    0:51 Whohh.!! The king is back..🔥🔥😂😂😂 #Perfect okay ❤️

  • @DK_Lonewolf
    @DK_Lonewolf 5 месяцев назад +4

    Normally i am a pinthirippan in this kind of creations…but this is something special

  • @soumyag6632
    @soumyag6632 2 года назад +2

    അടിപൊളി പാട്ടു.. ഞാൻ ഇപ്പോഴാണല്ലോ ഈശ്വരാ കാണുന്നെ

  • @rajprad9120
    @rajprad9120 2 года назад +219

    This should be played in BB House 😆

  • @actorvijay___official
    @actorvijay___official 2 года назад +11

    വാടാ എന്റെ മോനെ കിടിലൻ കിടിലൻ ഐറ്റം 😂👍😍

  • @Anjali-qg3sh
    @Anjali-qg3sh 2 года назад +14

    LP liked your song and creativity ❤️❤️

  • @infozone787
    @infozone787 2 года назад +2

    Ithokke engane saadhikkunnu... Can't even imagine

  • @rainbowstoryteller3555
    @rainbowstoryteller3555 2 года назад +60

    What a mix ,I already watched this more than 20 times... keep going bro..

  • @LifeAlertsOnTheWay
    @LifeAlertsOnTheWay 2 года назад +44

    The effort u r taking is great. Loved it bro ❤️

  • @ponnusponnuz1220
    @ponnusponnuz1220 2 года назад +7

    Ith bigg bossil idanam.... Surprise kodukanam.... Lp de B'day kk anel orupad happy avum.... 🥰🤩😁

  • @samskrthi5682
    @samskrthi5682 2 года назад +5

    ലക്ഷ്മി അടിപൊളി ❤❤ashwin etta അടിപൊളി 🔥

  • @jebinjose8069
    @jebinjose8069 2 года назад +374

    I AM NOT A MALAYALI,BUT I LOVE KERALA,SO CREATIVE PEOPLE

    • @beinghumanbeinghuman
      @beinghumanbeinghuman 2 года назад

      Ammavoo

    • @albinraju
      @albinraju 2 года назад +116

      നീയാ ജോസേട്ടന്റെ മോൻ അല്ലേടാ 😄😄😄😄

    • @lenasworld4201
      @lenasworld4201 2 года назад +29

      Nee josinte puthran alle

    • @Justgoingby
      @Justgoingby 2 года назад +29

      Josettan enthu parayunnu 🙂

    • @vijaydubai010
      @vijaydubai010 2 года назад +2

      🤣🤣🤣👌

  • @TheClips-Funny
    @TheClips-Funny 2 года назад +20

    This guy inspiration to all...because his account started 8y ago...his hardwork make him celebrity...poli man...keep going...✨❤️🤩

  • @trssaradhy7766
    @trssaradhy7766 2 года назад +20

    Poly💥🔥Hats off aswin chetta for this wonderful creation💞

  • @dyna279
    @dyna279 2 года назад +5

    Lakshmi chechi ith kanunnundoo??lakshmi chechi othiri ishttam aanu😘🥰

  • @tobybabu5128
    @tobybabu5128 2 года назад +7

    King is backkkk.... Aswin chetta ennum ethupolathe videos verumenu oru preikshaa

  • @shinchanandshinchan5087
    @shinchanandshinchan5087 2 года назад +9

    Uff oru rakshayumilla🔥🔥❤️🙌🏻

  • @maryleena4596
    @maryleena4596 2 года назад +16

    This is awesome....LP❤️❤️

  • @manojt.k9359
    @manojt.k9359 2 года назад +7

    Lp THIS song only proved as your space in BIG BOSS SHOW and you are individual gamer toooo💯💯💯💯💯