എനിക്കും പഞ്ചായത്തിൽ നിന്നും കിട്ടി പക്ഷേ ഞാൻ മീനിന്റെ വേസ്റ്റ് ഇട്ടു. അതുകൊണ്ട് പുഴു ഉണ്ടായി. ദുർഗന്ധം ഒന്നും ഇല്ല.എനിക്ക് ഇഷ്ടപെട്ടു. നല്ല ഉപകാരമുള്ള ഒരു ബിൻ
താങ്കൾ ഡെമ്മോ കാണിച്ചതു തെറ്റ് ആണ്. എല്ലാ ബിന്നിന്റയും അടപ്പ് കമഴ്ത്തി തന്നെ ആണു വെയ്ക്കേണ്ടത്. താങ്കൾ നടുവിൽ വച്ച ബിന്നിന്റ അടപ്പ് മലർത്തി ആണു വച്ചു കാണിച്ചത്. അതുപോലെ അടിയിൽ ഉള്ള ബിന്നിന്റെ ബൈസിന്റെ അടിയിൽ വയ്ക്കാൻ ഒരു ട്രേ കൂടി ഉണ്ട്. ആ ട്രേ അഥവാ സ്ലറി ഊറി വന്നാൽ ആ ട്രേയിൽ കിടക്കും. അത് 2-3 ദിവസം കൂടുമ്പോൾ എടുത്തു വെള്ളം ചേർത്ത് ചെടികൾക്ക് ഒഴിക്കാം. ഞാൻ ഒരു പ്രാവശ്യം കമ്പോസ്റ്റ് ഉണ്ടാക്കികഴിഞ്ഞു. അതു പോലെ മുകളിൽ ഉള്ള ബക്കറ്റ് അടിയിൽ വച്ചു 40-45 ദിവസം കഴിഞ്ഞു അതിൽ നിന്നും ഇനാക്കുലത്തിനു പകരം കമ്പോസ്റ്റ് ആയത് വേസ്റ്റിനു മുകളിൽ ഇട്ടാൽ മതി.
@Coding പഞ്ചായത്തിൽ ഗ്രാമ സഭ ക്ക് പോയപ്പോൾ , അപേക്ഷ വച്ച് കിട്ടിയതാണ്, ചെയ്യേണ്ട വിധം ഈ വീഡിയോയിൽ പറയുന്നുണ്ടല്ലോ, വളരെ ഉപകാരപ്രദമായ അറിവ് നൽകിയ വീഡിയോ തന്നെ ആണിത്,
തല്ലിപ്പൊളി bin. താങ്കൾ പറഞ്ഞപോലെ fully dried ഭക്ഷണ waste വേണം എങ്കിൽ ഒരു dryer കൂടെ കൊടുക്കണം😂' കേടായ പച്ചക്കറിയിൽ പഴങ്ങളുടെ waste ൽ വെള്ളം decomposition കാരണം leak ചെയ്യും😂 വെറുതേ😂
എന്റ പൊന്നു ബ്രോ.... ഒരു ചോദ്യം എന്റെ കമ്പോസ്റ്റ് വളം ആയി കഴിഞ്ഞു പക്ഷെ ബ്ലാക്ക് സോയിൽ ലാർവ ഇടത്തരം വലിയ പുഴുക്കൾ ഇപ്പോഴും ഉണ്ട്... എന്താണ് ഞാൻ ചെയേണ്ടത്
എനിക്കും പഞ്ചായത്തിൽ നിന്നും കിട്ടി പക്ഷേ ഞാൻ മീനിന്റെ വേസ്റ്റ് ഇട്ടു. അതുകൊണ്ട് പുഴു ഉണ്ടായി. ദുർഗന്ധം ഒന്നും ഇല്ല.എനിക്ക് ഇഷ്ടപെട്ടു. നല്ല ഉപകാരമുള്ള ഒരു ബിൻ
പുഴു പ്രശ്നം അല്ല
Ithil kariyila idamo
Yes
വളരെ നല്ല വീഡിയോ
❤🙏❤thank you
ഉപകാര പ്രദമായ വീഡിയോ
🙏❤🙏thank you
Ee buckets vedikunnth eavidunnaa
Panchayath
അടിപൊളി
❤🙏❤thank you
Superb 🌷
🙏❤🙏thank you
45 divasam ennu parayumnath bucket niranjathinu sheshamano? Daily waste idumbol 45 divasam enganeyanu kanakkakkendath?
നിറഞ്ഞതിനു ശേഷം
@@Koolgreenart thank you 👍
Super
🙏❤🙏
🙏❤🙏
👍👍👍
🙏❤🙏
ഏറ്റവും മുകളിൽ ഉള്ള മൂടി മാത്രം ആയി കിട്ടുമോ
Very useful video 👍
🙏🙏❤thank you
Flatil thamasikkunnavarkku better option
❤🙏❤
Mazha nanjal kuzhappum undo
Yes
ഇടയ്ക്ക് ഇളക്കി കൊടുക്കണോ? വേണമെങ്കിൽ എങ്ങനെയാ?
ഇളക്കരുത്.. പഞ്ചായത്ത് വഴി ആണ് കിട്ടുന്നത്
Kichanbinil വേ സ്റ്റ് set ചെയ്യുന്നത് കാണിച്ചതിന് ശേഷം ബാക്കി കാണിച്ചാൽ മതിയായിരുന്നു
Sorry
🙏
🙏❤🙏
അടിപൊളി👍👍👍
🙏❤🙏thank you
ഇനോക്കുലം തന്നെ ഇടണോ എവിടെ കിട്ടും?
പുതിയ വീഡിയോ ഇന്ന് ഇട്ടിട്ടുണ്ട്
അതിൽ വിശദമായി പറയുന്നുണ്ട്
👍👍
🙏❤🙏
ഇത് എവിടെ നിന്നാണ് ലഭിക്കുന്നത്, ആരെയാണ് നമ്മൾ കോൺടാക്ട് ചെയേണ്ടത് ?
Ward മെമ്പേഴ്സിനെ contact cheythaal mathi
താങ്കൾ ഡെമ്മോ കാണിച്ചതു തെറ്റ് ആണ്. എല്ലാ ബിന്നിന്റയും അടപ്പ് കമഴ്ത്തി തന്നെ ആണു വെയ്ക്കേണ്ടത്. താങ്കൾ നടുവിൽ വച്ച ബിന്നിന്റ അടപ്പ് മലർത്തി ആണു വച്ചു കാണിച്ചത്. അതുപോലെ അടിയിൽ ഉള്ള ബിന്നിന്റെ ബൈസിന്റെ അടിയിൽ വയ്ക്കാൻ ഒരു ട്രേ കൂടി ഉണ്ട്. ആ ട്രേ അഥവാ സ്ലറി ഊറി വന്നാൽ ആ ട്രേയിൽ കിടക്കും. അത് 2-3 ദിവസം കൂടുമ്പോൾ എടുത്തു വെള്ളം ചേർത്ത് ചെടികൾക്ക് ഒഴിക്കാം. ഞാൻ ഒരു പ്രാവശ്യം കമ്പോസ്റ്റ് ഉണ്ടാക്കികഴിഞ്ഞു. അതു പോലെ മുകളിൽ ഉള്ള ബക്കറ്റ് അടിയിൽ വച്ചു 40-45 ദിവസം കഴിഞ്ഞു അതിൽ നിന്നും ഇനാക്കുലത്തിനു പകരം കമ്പോസ്റ്റ് ആയത് വേസ്റ്റിനു മുകളിൽ ഇട്ടാൽ മതി.
പുഴു ,പ്രനി ആയിട്ടുണ്ട് എന്ത് ചെയ്യും.chorittu അതെന്ന് തോന്നുന്നു.
Fill ആയോ
വെള്ളം കൂടുന്നു വായു സഞ്ചാരം കുറയുന്നു അതാ കാരണം.. കൂടുതൽ പൊടി ഇട്ടുകൊടുക്കണം അപ്പോൾ....രണ്ടുദിവസം കൂടുമ്പോൾ എങ്കിലും ഇളക്കി കൊടുക്കണം പുഴു പോകും
മുട്ട തോട് കൈകൊണ്ട് പൊടിച്ച് ഇടണം,,എനിക്ക് ഇന്ന് കിട്ടി,430₹ വാങ്ങി.
👍👍👍
@Coding പഞ്ചായത്തിൽ ഗ്രാമ സഭ ക്ക് പോയപ്പോൾ , അപേക്ഷ വച്ച് കിട്ടിയതാണ്, ചെയ്യേണ്ട വിധം ഈ വീഡിയോയിൽ പറയുന്നുണ്ടല്ലോ, വളരെ ഉപകാരപ്രദമായ അറിവ് നൽകിയ വീഡിയോ തന്നെ ആണിത്,
എനിക്കും കിട്ടി ഇവിടെ 160 രൂപ ആയുള്ളൂ
@@shamilaharis5880 very good
Oru paniyumillaathe irikkunnavarku ithinte purake maathram ninnaal mathiyenkil ok aanu
എങ്കിൽ പിന്നെ പണിക്കു പോകുന്ന സമയത്തു മാലിന്യം റോഡിൽ വലിച്ചെറിയാം വളരെ എളുപ്പം ആണ്😄
Full time ജോലിക്ക് ഇടക്ക് ഞാൻ ചെയ്യുന്നുണ്ട്. സമയം നമ്മൾ കണ്ടെത്തുന്നതാണ്.
Njgl ivde morng thottulla wast oru arippa pathrathil collect cheyth vakkum. Apo athilewater connt pokum.. Enit ellamkoodi night kondpoyi binnil idum. Ith cheyan jolik pokathe veetil irikenda avashym illa.... 😁
Puzhuvanathine samskarikkunnath puzhu vannotte ath compost ayikkazhinjal thanne pokum
Yes എല്ലാവർക്കും പുഴു ആണ് പ്രശ്നം സഹോ
Athine ippo malayalees thinnan thudangiyirikkunnu😶
Work area is full of puzhu
പണിപാളിയോ 😄
Enik 430/ rupakk കിട്ടി.ഞാൻ ഇട്ട വെസ്റ്റ് എല്ലാം അതെ പടി തന്നെ ഇരിക്കുവാണെ.പുഴുവും ദുർഗന്ധവും ഒന്നുമില്ല.അതെന്താ അങ്ങനെ തന്നെ ഇരിക്കുന്നത്.
Enaculam ittille
ഞങ്ങൾക്ക് 165/- രൂപക്ക് കിട്ടി with ഇനോകുലം
@@iamilhan very good
പുഴു പ്രശ്നം അല്ല വെയിലത്ത് വച്ചാൽ ചത്തു പൊക്കോളും.
❤🙏❤
തല്ലിപ്പൊളി bin. താങ്കൾ പറഞ്ഞപോലെ fully dried ഭക്ഷണ waste വേണം എങ്കിൽ ഒരു dryer കൂടെ കൊടുക്കണം😂' കേടായ പച്ചക്കറിയിൽ പഴങ്ങളുടെ waste ൽ വെള്ളം decomposition കാരണം leak ചെയ്യും😂 വെറുതേ😂
എനിക്ക് കൃത്യമായി കിട്ടി saho
എന്റ പൊന്നു ബ്രോ.... ഒരു ചോദ്യം
എന്റെ കമ്പോസ്റ്റ് വളം ആയി കഴിഞ്ഞു പക്ഷെ ബ്ലാക്ക് സോയിൽ ലാർവ ഇടത്തരം വലിയ പുഴുക്കൾ ഇപ്പോഴും ഉണ്ട്... എന്താണ് ഞാൻ ചെയേണ്ടത്
ഇപ്പോൾ എത്ര ദിവസം ആയി സഹോ
@@Koolgreenart 65 days okke ayi
@@revolution2388 പൊടി ആയോ
Yes perfect compost dry ayi
അല്പം വേപിൻ പിണ്ണാക് ഇട്ടുകൊടുത്താൽ രക്ഷക്കാണുമോ????
എങ്ങനെ ഇത് കിട്ടും..ഇവിടെ ഒന്നും ഇല്ല ല്ലോ
വാർഡ് മെമ്പറിനോട് ചോദിച്ചാൽ മതി സഹോ
45 ദിവസം കൊണ്ട് ഒരു ചുക്കും ആകില്ല നോൺ വെജ് ഒന്നും ഇട്ടിട്ടില്ല എന്നിട്ടും 3 മാസം കഴിഞ്ഞിട്ടും നിറയെ പുഴുക്കളാണ്.
😄 എന്തായാലും എനിക്കു ok ആയി
45 divasam kondu aayillenkil alpam curd kalakki ozhicu ilakki maatti vakkuka.
Allathentha.
Mazhayathu vekkamo
ഞങ്ങൾക്ക് 430 നാണു കിട്ടിയത്
എവിടെ
@@Koolgreenart ചെട്ടികുളങ്ങര
@@Manju19885 ഇപ്പോൾ കൂടിയതായിരിക്കും