നമ്മൾ ഉണ്ടാക്കുന്ന മാലിന്യം നമ്മുടെ ഉത്തരവാദിത്വം ആണ്. അത് മറ്റുള്ളവരുടെ നെഞ്ചിലേക്ക് വലിച്ചെറിയാതെ ഇതു പോലുള്ള മാർഗങ്ങൾ എല്ലാവരും സ്വീകരിച്ചാൽ മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് എളുപ്പം എത്താൻ കഴിയും. ശാസ്ത്രസാഹിത്യ പരിഷത്ത് പുറത്തിറക്കുന്ന ബയോ ബിൻ ഉപയോഗപ്പെടുത്താം. നല്ല അവതരണം.... നല്ല വീഡിയോ ....
Good information. Nanum edu upayogichu tudangi. Only problem rat. Edu rat vannu sidil kuzhi undakunnu. AP poll puzhu purathu verum. Any solution. Sidil cement edan pattumo
Ring vakkunna bhangan nannayi kurach thazhthi kuzhich side il mannit venam ring irakki vakkan. Pinne oro azcha koodumbozhum ringil charam itt kodukkanam. Pinne ringinte mukkal bhagam avumbo aa ringil idunnath nirthanam.
എന്റെ വീട്ടിൽ ഇതേപോലുള്ള വേസ്റ്റ് റിംഗ് ആണ്. പുഴുക്കൾ ഒരുപാടുണ്ട്. അതു നിറഞ്ഞു മുറ്റത്തേക്കും കുറച്ചു കുറച്ചു ബാത്‌റൂമിൽ ഒക്കെയും കാണുന്നു. സത്യം പറഞ്ഞാൽ വീട്ടിൽ നിന്ന് മുറ്റത്തേക്കുപോലും ഇറങ്ങാൻപറ്റാത്ത അവസ്ഥയാണ്.. എന്തേലും ഇതിനെ ഒഴിവാക്കാനുള്ള വഴിയുണ്ടോ..3സെന്റിലുള്ള വീടാണ്. Full interlocked.കൊഴൽകിണറെയുള്ളു.
മാളൂട്ടി പറഞ്ഞകാര്യംവീണ്ടും വീണ്ടും പറയുന്നത് ഒഴിവാക്കണം പ്രധാന കാര്യത്തിലേക്കു് കാര്യത്തിലേക്ക് പ്രവേശിക്കാൻ തടസ്സം വരുന്നു മനസിലാക്കാൻ പറ്റുന്ന വിധം കൃത്യമായ കാര്യം മനസിലാക്കിത്തവതരിപ്പിക്കുക
പാവം കുഞ്ഞ് -നിഷ്കളങ്കമായി പറയുന്നു. എന്നാൽ ഇത് ഇങ്ങനെയല്ല കുഞ്ഞേ. താഴെ ബേസ്മെന്റും വാർത്തു ചെറിയ ഒരു ദ്വാരം മാത്രമേ പാടുള്ളു ;ഇല്ലെങ്കിൽ തൊരപ്പനെലി തുരന്നു അവിടെല്ലാമാക്കും. പിന്നൊന്നു, മഴവെള്ളം അകത്തു പോകാത്തവിധം നല്ലവണ്ണം കവർ ചെയ്യണം -വെള്ളം അകത്തു പോയാൽ പുഴുക്കൾ മുഴുവൻ പുറത്തു ചാടും.
നമ്മൾ ഉണ്ടാക്കുന്ന മാലിന്യം നമ്മുടെ ഉത്തരവാദിത്വം ആണ്. അത് മറ്റുള്ളവരുടെ നെഞ്ചിലേക്ക് വലിച്ചെറിയാതെ ഇതു പോലുള്ള മാർഗങ്ങൾ എല്ലാവരും സ്വീകരിച്ചാൽ മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് എളുപ്പം എത്താൻ കഴിയും. ശാസ്ത്രസാഹിത്യ പരിഷത്ത് പുറത്തിറക്കുന്ന ബയോ ബിൻ ഉപയോഗപ്പെടുത്താം.
നല്ല അവതരണം....
നല്ല വീഡിയോ ....
Lllllll
Red Salute
100%ശരി 🌹🌹🌹
നല്ല വീഡിയോ. നിഷ്കളങ്കമായ സംസാരം. Thank you 😍
Good information. Nanum edu upayogichu tudangi. Only problem rat. Edu rat vannu sidil kuzhi undakunnu. AP poll puzhu purathu verum. Any solution. Sidil cement edan pattumo
ഈ പുഴുവുള്ളപ്പോൾ എങ്ങനെ വേസ്റ്റ് ഇടുന്നതു
Can we kwep this in the open? What about people not having a work area?
Good information & so innocent
Calicut Ring compost avasyamullavar undo
Und
Anik venam
Yes
Onnum parayaanilla chechi super thakarthu
ഇതിൽ നിന്നും പുഴുക്കൾ പുറത്തേക്ക് വരുന്നു.... എന്തെങ്കിലും വഴിയുണ്ടോ
Ring vakkunna bhangan nannayi kurach thazhthi kuzhich side il mannit venam ring irakki vakkan. Pinne oro azcha koodumbozhum ringil charam itt kodukkanam. Pinne ringinte mukkal bhagam avumbo aa ringil idunnath nirthanam.
@@ennuswanthammaalutty1253 അതിൽ പകുതി ആയി.... Ini അനക്കാൻ പറ്റില്ലല്ലോ? ഇനി പുറത്തേക്ക് വരാതിരിക്കില്ലേ പുഴുക്കൾ
@@kvsimplystudy3864 thazhthi mannit kodduthittalle ring irakkith??? Illengi mazhakkalavumbo adinnu olich irangum. Thalkkalam ringil kurach adikam charam itt moodi vach upayogikkathirikku
Vere ring upayogikku
കുറച്ച് കരി ഇലയുംമണ്ണും മുകളിൽ ഇടു മുകൾ ഭാഗം നാന്നായി മൂടിയാൽ പുഴുകൾ പുറത്ത് വരില്ല ഞാൻ അങ്ങനെ ആണ് ചെയ്യുന്നത്
How tonuse imoculum
ഇത് ഞങ്ങൾ വെച്ചു നല്ലതാണ്
പക്ഷെ അതിന്റ ചുറ്റും വലിയ എലി വന്നു കുഴിച്ചു കാരണം വിഷമം
നമ്മടെ വീട്ടിലും same അവസ്ഥ ആണ്... പോരാത്തതിഞ്ഞു രാത്രിയിൽ നല്ല മഴ പെയ്തായിരുന്നു... അതോണ്ട് പുഴു ഓക്കേ എങ്ങനൊ പുറത്ത് എത്തി... 😕
എലി ഒരിക്കലും അകത്ത് വരില്ലല്ലോ ? ആദ്യം ചാണകത്തിൻ്റെ പൊടിയും ചികരി ചോറും ചേർത്ത് ഇട്ട് ഒരാഴ്ച കഴിഞ്ഞതിനു ശേഷം മാത്രം ഉപയോഗിക്കുക. എലി ശല്യം ഉണ്ടാകില്ല
Ente aswani chechy 😂❤
ഒരു തുടക്കക്കാരിയുടെ നിഷ്കളങ്കത.
Thanks 😊
ഈ പുഴു കോഴിക്ക് നല്ല ഫീഡ് ആണ്👍
വെറുതെ ചിരിക്കുന്ന chechi😊😊
Chaanakam idaathe use cheydaal prashnamundo
Adipoli ...😆video maker ethanu video edit cheyyan use cheyune
Super. 👍
Ithevidenninnum കിട്ടും
Panchayath vazhi apeksha
നല്ല അവതരണം 🥰👍🏻👍🏻
Thank you
Ring കിട്ടാൻ വല്ല വഴിയുണ്ടോ
വാങ്ങാൻ കിട്ടും റെഡി made കട്ടില വാങ്ങുന്ന അവിടെ ഉണ്ടാവും
പുഴു വന്ന് ഒരു മൂടി കൊണ്ട് മൂടി കവർ കൊണ്ട് കെട്ടി വച്ചിരിക്കയാണെ
എന്തെങ്കിലും കുഴപ്പമുണ്ടോ
പൊട്ട smell വരുന്നുണ്ട് അതോ കവർ അഴിച്ചു കളയണോ
Ath nannayi sradhikkanjitanu. Waste adhikamyi thudangumbol charam( Ash ) itt kodukkanam
@@ennuswanthammaalutty1253 കവർ അഴിച്ചു കളയണോ
Super vedio 👏
Super❤
ചോർ വത്തക്ക തോൽ പൈനാപ്പിൾ തോൽ ഉറുമാമ്പഴം തോൽ ഒക്കെ ഇടാൻ പറ്റോ
Idam
Air passing വേണ്ടേ
Thanku good information
Kummayam itt kodkan padundo ??
എന്റെ വീട്ടിൽ ഇതേപോലുള്ള വേസ്റ്റ് റിംഗ് ആണ്. പുഴുക്കൾ ഒരുപാടുണ്ട്. അതു നിറഞ്ഞു മുറ്റത്തേക്കും കുറച്ചു കുറച്ചു ബാത്‌റൂമിൽ ഒക്കെയും കാണുന്നു. സത്യം പറഞ്ഞാൽ വീട്ടിൽ നിന്ന് മുറ്റത്തേക്കുപോലും ഇറങ്ങാൻപറ്റാത്ത അവസ്ഥയാണ്.. എന്തേലും ഇതിനെ ഒഴിവാക്കാനുള്ള വഴിയുണ്ടോ..3സെന്റിലുള്ള വീടാണ്. Full interlocked.കൊഴൽകിണറെയുള്ളു.
ഒന്ന് രണ്ടു ദിവസം കൂടുമ്പോൾ വെണ്ണീര് ഇട്ടു കൊടുത്ത മതി
മണ്ണ്, ചാരം പച്ചില്ല, dry leaves ഇട്ട് കൊടുക്കു
Athu vellam valiyann ulla vazhi nokkanam.. chakiri choru
എന്റെ വീട്ടിലും ഇതേ അവസ്ഥ പുഴുവിനെ കൊണ്ട് വീട് വിട്ടു പോകേണ്ട സ്ഥിതി ആണ്
Ring ഒരു feet താഴ്ചയിൽ കുഴിച്ചിടുക. ഓരോ തവണ waste ഇടുമ്പോൾ, മണ്ണ്, ചാരം, അല്ലെങ്കിൽ ചകിരി ചോറ്. ഇടുക.
well explained.
Thank you dear👌
മണം ഇല്ലെന്നുള്ളത് തീർത്തും ശരിയാണോ?
Illa
E process inte update indanamto.....
Sure
Ethra divasam kazhichu adukkam
ഒരു തരം പുഴുവോ..? ആ പുഴുവിനെ കൃഷി ചെയ്യുന്നുണ്ട്.. Black soldier fly യുടെ ലാർവയാണത്..
Thank you fr the information
High protien item, 😂 ❤ ഉണക്കി പൊടിച്ച്........😂😂
👌🏾👌🏾👌🏾
ഗുഡ്
ഭക്ഷണം കഴിയുന്ന ടൈം വീഡിയോ കണ്ട ഞാൻ😭😭 ശർദിച്ചു ചാവാറായ്
😆
😂😂😂
നല്ല അവതരണം
Enda misse day in my life video delete akiye?
Ittitubd
സൂപ്പർ
Njangale veetil und👍👍👍
😄👍🏻
👍👍👍
മാളൂട്ടി പറഞ്ഞകാര്യംവീണ്ടും വീണ്ടും പറയുന്നത് ഒഴിവാക്കണം പ്രധാന കാര്യത്തിലേക്കു് കാര്യത്തിലേക്ക് പ്രവേശിക്കാൻ തടസ്സം വരുന്നു മനസിലാക്കാൻ പറ്റുന്ന വിധം കൃത്യമായ കാര്യം മനസിലാക്കിത്തവതരിപ്പിക്കുക
Thudakkathile editingilulla prblms anu ..will try to make it better. Thanks
👌👌
പറഞ്ഞത് തന്നെ വീണ്ടും പറയല്ലെ.
You're so funny 🤣 only
Puzhu vannal athu ilathe akaan entha vazhi? Pinee baaki varune waste enthu chaiyanam?
Puzhu varanam.athanallo valam.atg jeernikkanam
പുയു നല്ലതാണ്. ഫ്രൈ ചെയ്തു കഴിക്കാം..
Chechi nalla smell varunnu any tips
Week il oru one time engilum charam itt kodukkanam
പാവം കുഞ്ഞ് -നിഷ്കളങ്കമായി പറയുന്നു. എന്നാൽ ഇത് ഇങ്ങനെയല്ല കുഞ്ഞേ. താഴെ ബേസ്മെന്റും വാർത്തു ചെറിയ ഒരു ദ്വാരം മാത്രമേ പാടുള്ളു ;ഇല്ലെങ്കിൽ തൊരപ്പനെലി തുരന്നു അവിടെല്ലാമാക്കും. പിന്നൊന്നു, മഴവെള്ളം അകത്തു പോകാത്തവിധം നല്ലവണ്ണം കവർ ചെയ്യണം -വെള്ളം അകത്തു പോയാൽ പുഴുക്കൾ മുഴുവൻ പുറത്തു ചാടും.
ഫോൺ നമ്പർ തരുമോ സംശയം ചോദിക്കാന
എനിക്ക് പഞ്ചായത്തിൽ നിന്ന് കിട്ടിയ ടാങ്കിന് അടിവശം തുറന്നതല്ല. അതിനാൽ വേയ്സ്റ്റ് പുറത്ത് പോകില്ല. ഇതിൽ പുഴു വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്.
Puzhu varum. Aa puzhu jeernich mannayikolum. Waste nu anusarich puzhu varum
Edakk charam( Ash ) itt kodukkuka
ബാക്റ്റീരിയ വാങ്ങാൻകിട്ടും. ചെറിയ വില ഉള്ളു ഒരു സ്പൂൺ ഒഴിച്ചു കൊടുത്താൽ മതി.
@@edwindavis3964 എന്തു bacteria, any name for that
യെസ് തു ടക്കംഗംഭീരം
Thank you
This method full of worms bottom soil then waste
Thallipoli.😂😂😂😂
Good
Ulli vada ullivada
പുഴുവിനെ കോഴിക്ക് കോഴിത്തീറ്റ കൊടുക്കാം
ഒട്ടും professional അല്ല
ഇത്തിരി ആകാമായിരുന്നു..
😆😆😆
ഒരു ദാരണയും ഇല്ല
Enthinu
Chaanakam kittilla
Chanakam alla charam.
👍👍👍