Bio Bin for kitchen waste | അടുക്കള മാലിന്യം ജൈവ-വളമാക്കാൻ Bio-Bin

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 142

  • @sumag1919
    @sumag1919 2 года назад +25

    Supper. എനിക്കും നമ്മുടെ പഞ്ചായത്തിൽ നിന്നും ബയോ ബിൻ ലഭിക്കും. ഇതിന്റെ ഉപയോഗം പറഞ്ഞു തന്ന ചേച്ചിക്ക് ഒരായിരം അഭിവാദ്യങ്ങൾ. 🌹🌹👍🏻👍🏻🌹🌹♥️♥️

    • @geethasekharan8270
      @geethasekharan8270 2 года назад

      Thank You Suma ❣️❣️❣️

    • @dhanyakv6483
      @dhanyakv6483 Год назад

      എങ്ങനെയാണു apply ചെയ്യുക എന്തൊക്കെ പ്രൂഫ് venam

  • @saraswathytm1531
    @saraswathytm1531 Год назад +4

    Set ചെയ്യുന്നത് നന്നായി പറഞ്ഞു തന്ന ചേച്ചിക്ക് ഒരുപാട് താങ്ക്സ്...♥️

  • @sreenivasane5343
    @sreenivasane5343 Год назад +9

    തുടക്കത്തിലേ ഒന്നിനു മുകളിൽ ഒന്നായി 3 ബക്കറ്റും വച്ച് ഏറ്റവും മുകളിലെ ബക്കറ്റിൽ വേസ്റ്റ് ഇട്ടപ്പോൾ അതിന്റെ ഭാരം കാരണം ബക്കറ്റുകൾ ചെരിയാൻ തുടങ്ങി. അതിനാൽ രണ്ടാമത്തെ പ്രാവശ്യം മുതൽ ഞാൻ ഒരു ബക്കറ്റ് മാത്രമായി തുടങ്ങി , നിറഞ്ഞപ്പോൾ മുകളിൽ രണ്ടാമത്തെ വച്ച് അതിൽ വേസ്റ്റിട്ടു.

    • @thariqt6469
      @thariqt6469 Год назад +2

      ബക്കറ്റ് വെച്ച സ്ഥലം level അല്ലായിരിക്കും.. അല്ലെങ്കിൽ ബക്കറ്റ് കറക്റ്റ് ലോക്ക് ആയി കാണില്ലായിരിക്കും... അല്ലാതെ അത് മറിയാൻ ചാൻസ് കുറവാണു

    • @sarojiniamma9724
      @sarojiniamma9724 Год назад

      ​@@thariqt6469 6:58 .

    • @subhalekshmyvaidhyanathan9422
      @subhalekshmyvaidhyanathan9422 Год назад +1

      ഈ ബക്കറ്റുകൾ എവിടെനിന്നും കിട്ടും. ഞങ്ങളുടെ കോർപറേഷനിൽനിന്നും ഇതുപോലെ ബക്കറ്റുകൾ വിതരണം ഉണ്ടായിട്ടില്ലല്ലോ

    • @FlavoursLand
      @FlavoursLand  Год назад

      anveshich nokkuka- kerala agro industries corporation

    • @catiet1735
      @catiet1735 10 месяцев назад

      Thank you ..this is a useful information

  • @jishajoji3710
    @jishajoji3710 2 года назад +7

    ചേച്ചിയുടെ വീഡിയോ കണ്ടപ്പോഴാണ് ബയോ ബിൻ കറക്റ്റ് ആയി സെറ്റ് ചെയ്യുന്നത് മനസ്സിലായത്. താങ്ക് യു ചേച്ചി.

  • @catiet1735
    @catiet1735 10 месяцев назад +1

    Slurry vannal enthu cheyyum? Evide collect aavum? Cucumber,thanni mathan poleyulla wasteL vellam undavumallo..athu slurry aayal evideyanu collect cheyyuka?
    Pinne ithil disintegrate cheyyan budhimuttulla chickente ellu naranga tholi ithokke enthu cheyyum?
    Wastente mukalil ethra kanathil aanu podi vithrandathu?

  • @thariqt6469
    @thariqt6469 2 года назад +1

    താങ്ക് you മാഡം.. വെരി helpful vdo

  • @cindrellakingston1944
    @cindrellakingston1944 Год назад +1

    ബയോബിൻ വാങ്ങി വെച്ചിട്ട് എന്ത് ചെയ്യണമെന്ന് അറിയാണ്ട് ഇരുന്ന് ഞാനാണ് 😂 .....നന്നായി പറഞ്ഞു മനസ്സിലാക്കി തന്നു ഒരു ഡൗട്ട് പോലുമില്ലല thankuu so much

    • @FlavoursLand
      @FlavoursLand  Год назад

      വളരെ നന്ദി😊😊

  • @kaarthikasuresh6790
    @kaarthikasuresh6790 2 года назад

    Njangalkku innu kitti..entha cheyyannu ariyathirikkayirunnu...thank u

  • @kailastips
    @kailastips 2 года назад +2

    Theerchayayum upakaramayi thanks chechi

  • @shabnal2300
    @shabnal2300 2 года назад +2

    Valare use full aayavideo super thanks

  • @noushadnoush2727
    @noushadnoush2727 2 года назад +5

    നല്ല അവതരണം 👍👍👍❤️

  • @geethamNair
    @geethamNair Год назад +2

    താങ്ക് യു ചേച്ചി 🙏🏼

  • @sherlyjohnson6839
    @sherlyjohnson6839 2 года назад

    Anekkum areyellayerunnu
    Thks chechi

  • @youandmeneethu8654
    @youandmeneethu8654 2 года назад +1

    👌👌👌👌വളരെ ഉപകാരപ്പെട്ടു thanks

  • @Kaavzz92
    @Kaavzz92 Год назад +1

    Nanav ulla waste idan patumo. Curryude baki oke?

    • @aminarasheed5491
      @aminarasheed5491 Год назад

      ഇല്ല

    • @FlavoursLand
      @FlavoursLand  Год назад

      വെളളം തോർന്നതിനു ശേഷം ഇടുന്നതാണ് നല്ലത്

  • @thariqt6469
    @thariqt6469 Год назад +1

    ചേച്ചിയുടെ വീഡിയോ കണ്ടാണ് ഞാൻ ബയോ ബിൻ ഉപയോഗിച്ച് തുടങ്ങിയത്.. ചേച്ചി പറഞ്ഞത് പോലെ തന്നെ വളവും ലഭിച്ചു. But രണ്ടാമത്തെ refill വേണ്ടി ചെന്നപ്പോൾ അഗ്രോ സ്റ്റോറിൽ നിന്നു തന്നത് innoculam മിക്സ്‌ അല്ലായിരുന്നു.. ഇത് ഉപയോഗിച്ച് കിട്ടുന്ന വളം ആയിരുന്നു അവർ എനിക്ക് തന്നത്... ഫലമോ മുഴുവൻ പുഴുവും.. ആകെ ബുദ്ധിമുട്ടിലായി.. അത് കാരണം ബയോ ബിൻ കുറച്ചു നാൾ ഉപയോഗിച്ചില്ല.. വീണ്ടും ഉപയോഗിച്ച് തുടങ്ങണം.. എനിക്ക് പറ്റിയ പോലുള്ള അബദ്ധം ആർക്കും പറ്റാതിരിക്കട്ടെ.. ഇന്നോക്കുലം മിക്സ്‌ നെ പറ്റി അഗ്രോ ബസാർ ലുള്ള പലർക്കും അറിയില്ല എന്നതാണ് കാരണം.. Once again thank you

  • @BinduR-s1t
    @BinduR-s1t 7 месяцев назад

    Thanks

  • @saradac7557
    @saradac7557 2 года назад +1

    Ok thank you.

  • @SINAND8EDITZ
    @SINAND8EDITZ 6 месяцев назад

    Thank you chechi

  • @sufairaashraf5569
    @sufairaashraf5569 Год назад +1

    മുട്ടത്തോടും ചിക്കന്റെ എല്ലും മീൻ മുള്ളും ഇടാൻ പറ്റുമോ

    • @FlavoursLand
      @FlavoursLand  Год назад

      ഇടൻ പറ്റില്ല അത് അലിഞ്ഞു ചേരില്ല

    • @aminarasheed5491
      @aminarasheed5491 Год назад

      മുട്ടത്തോട് നന്നായി പൊടിച്ച് ഇടാം

  • @avtobs2784
    @avtobs2784 2 года назад

    ഇത് ഏറ്റവും ഉപകാരപ്രദം.

  • @pankajakshyam4722
    @pankajakshyam4722 Год назад

    Puzu vannal enthu cheyyum

  • @sandhyas213
    @sandhyas213 Год назад +1

    Njagalkum kitti

  • @binusomaraj4409
    @binusomaraj4409 2 года назад

    Idil uncooked vegetable waste Matrame idaan Pattu ollo..??
    Cooked food waste idaan Pattumo?

    • @geethasekharan8270
      @geethasekharan8270 2 года назад +1

      വെള്ളം ഇല്ലാതെ ഇടാം.

  • @kkitchen4583
    @kkitchen4583 2 года назад

    Valarie prayojanam ulla video aayrunnu nannayittu paranju thannu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane

  • @fasnaminnu2134
    @fasnaminnu2134 Год назад +1

    Waste itta shesham epolengikum Ith ilakki kodukenda aavashyam undo..?

    • @FlavoursLand
      @FlavoursLand  Год назад

      വേണ്ട അത് തനിയെ Set ആവും

  • @aliptni8146
    @aliptni8146 2 года назад +1

    ഈ പച്ചക്കറികളും മറ്റും അഴകി പോകുമ്പോൾ ഉണ്ടാവുന്ന നീര് അതായത് വെള്ളം എന്താവും

    • @FlavoursLand
      @FlavoursLand  2 года назад +1

      അതാണ് സ്ലെറി ആയി പുറത്തേക്ക് വരുന്നത്. സ്ലെറി വെള്ളം ചേർത്ത് ചെടികൾക്ക് ഒഴിച്ച് കൊടുക്കാം. നല്ല വളമാണ്....

    • @aliptni8146
      @aliptni8146 2 года назад

      പക്ഷേ ആ സ്ലറി എങ്ങിനെ പുറത്തുവരുന്നു എന്ന് പറഞ്ഞില്ല ഏറ്റവും താഴത്തെ ബക്കറ്റിലെക്ക് ആണോ പോകുന്നത്

  • @anoopur4852
    @anoopur4852 2 года назад +1

    Chakirichoru kureyy venamalo

    • @FlavoursLand
      @FlavoursLand  2 года назад

      Inokulam saadharana chakirichor alla....nammal idunna waste compost aavaan ith aavasyam aanu.

  • @fhadimon7587
    @fhadimon7587 Год назад

    Cheriya family akumbol oru dhivasam athilekulla idanulla vest undavilla apo rand divasam koodumbol ittal mathiyo

  • @bettyjohn4523
    @bettyjohn4523 2 года назад +1

    Ithu evide kittum,ella panchayathilum undo

    • @geethasekharan8270
      @geethasekharan8270 2 года назад

      വാർഡ് മെമ്പറുമായി ബന്ധപ്പെടുക. എനിക്ക് കോതമംഗലം മുൻസിപ്പാലിറ്റിയിൽ നിന്നും കിട്ടിയതാണ്.

  • @ramseenabasheer6336
    @ramseenabasheer6336 2 года назад +1

    Combostum chakirichorum onnano

  • @shynipaul2530
    @shynipaul2530 2 года назад

    ഇത് കിട്ടാൻ എന്താ മാർഗം. ആദ്യമായിട്ടാണ് ഇത് അറിയുന്നത്. Thanks

    • @FlavoursLand
      @FlavoursLand  2 года назад

      ith kittavathavarkk vere oru option undu. ruclips.net/video/1C0vaRULLI4/видео.html - ee video kandu nokku

  • @HajaraHajara-i3i
    @HajaraHajara-i3i 6 месяцев назад

    ഈ ബക്കറ്റ് എവിടെ കിട്ടും

  • @ramsiyacm3762
    @ramsiyacm3762 Год назад +1

    Super

  • @luckyskitchen4447
    @luckyskitchen4447 Год назад +1

    Last ithu unangaan idumbol smell undaakillee

    • @FlavoursLand
      @FlavoursLand  Год назад

      Smell ഉണ്ടാകും എല്ലാ വലങ്ങൾക്കും അതിൻ്റേതായ smell ഉണ്ട്...... പക്ഷെ മണ്ണിനും ചെടികൾക്കും ദോഷം ഉണ്ടാകില്ല 👍👍

  • @hamna---dilu9135
    @hamna---dilu9135 2 года назад

    Tnkz ചേച്ചി

  • @vijayasreek1650
    @vijayasreek1650 Год назад +2

    ചേച്ചി, നാരങ്ങ തൊണ്ടു, മാങ്ങാ, ചക്കപ്പഴം വേസ്റ്റ്, പിന്നെ ചെമ്മീൻ ഇവയൊക്കെ ഇടാമോ. ഞങ്ങൾക്ക് സ്ഥലം ഇല്ല, ഇതൊക്കെ ഇടാൻ

    • @FlavoursLand
      @FlavoursLand  Год назад

      നാരങ്ങ മുട്ട ക്കൊണ്ട് എന്നിവ ഇടാൻ പാടില്ല പിന്നെ മാങ്ങയുടെ തൊലി ഇടാം കുരു ഇടരുത്

  • @nideeshjayan
    @nideeshjayan 2 года назад

    Aunty takartt 👏👏👏 very helpful video 💯

  • @abdulmuneerkooriyodan4905
    @abdulmuneerkooriyodan4905 Год назад +1

    ഇതിൽ വേറെ ഒരു കവർ പൊടിയും തന്നിട്ടുണ്ട് അത് ഇതിൽ ഇടണ്ടേ

    • @FlavoursLand
      @FlavoursLand  Год назад

      ഒരു കവറിലെ പൊടി ഇട്ടാൽ മതി...... രണ്ടാമത് ഉപയോഗിക്കുന്ന സമയത്ത് അടുത്ത കവറിൽ ഉള്ള പൊടി ഇട്ടു കൊടുത്താൽ മതി

  • @ramseenabasheer6336
    @ramseenabasheer6336 2 года назад

    Wast idunna pathrathil mathram nammal first chakirichore ittal pore chechi....first thanne 3 pathrathilu ittu vekkandallo

  • @rajendranpalvelicham5995
    @rajendranpalvelicham5995 2 года назад

    ഇതിൽ വീട്ടിലുള്ള എന്തൊക്കെ സാധനങ്ങൾ ഇടാം ?

  • @nafeesaashraf6257
    @nafeesaashraf6257 2 года назад +1

    ഇതിൽ വെണ്ണീർ ഇടാൻ പറ്റുമോ

  • @krishnadasandasan9102
    @krishnadasandasan9102 Год назад +1

    ചേച്ചി സ്മെല് വരുമോ ചേച്ചി അതിനെന്താ ചെയ്യാ

    • @FlavoursLand
      @FlavoursLand  Год назад

      കുറച്ച് Smell വരും

  • @sudheertt8703
    @sudheertt8703 13 дней назад +1

    ഫക്ഷണമല്ല, ഭക്ഷണം

  • @khabeerputhuparambil7487
    @khabeerputhuparambil7487 Год назад +1

    👌

  • @salimc.aliyar
    @salimc.aliyar Год назад

    ചക്കയുടെ മടൽ എങ്ങനെ idam

    • @aminarasheed5491
      @aminarasheed5491 Год назад

      നല്ല പോലെ ചെറുതാക്കി ഇടം

    • @FlavoursLand
      @FlavoursLand  Год назад

      ചക്ക മടൽ പോലുള്ള വലിയ സാധനങ്ങൾ ചെറുതായി അരിഞ്ഞതിന് ശേഷം ഇടാവുന്നതാണ്

  • @joshyk.n6890
    @joshyk.n6890 2 года назад +1

    👍👍

  • @rajendranpalvelicham5995
    @rajendranpalvelicham5995 2 года назад

    ഇറച്ചിയുടെ എല്ലും മീനിന്റെ മുള്ളും ഇടാൻ പറ്റുമോ ?

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ 2 года назад +1

    പുഴു വരുന്നുണ്ടല്ലോ അതിനു എന്ത് ചെയ്യും

    • @FlavoursLand
      @FlavoursLand  2 года назад

      Athu kuzhappamilla, liquid waste idumbozhanu sadharana puzhu varunnath

  • @abhinavrajesh1979
    @abhinavrajesh1979 3 года назад +1

    👍👍👍👍

  • @renilathomas1699
    @renilathomas1699 Год назад

    ഇന്നോക്കുലം തീരുമ്പോൾ എവിടന്നു കിട്ടും?

  • @silvyzion
    @silvyzion 2 года назад +5

    ഇതിന്റെ side ഇൽ ഉള്ള ദ്വാരത്തിൽ കൂടി പഴയീച്ച (drosophila ) അകത്തു കടന്നു മുട്ടയിട്ടു പുഴു ആകുന്നു. എന്താണ് പരിഹാരം. അതു പോലെ ഈ വേസ്റ്റ് നിറഞ്ഞ ബക്കറ്റ് അടിയിലേക്ക് മാറ്റി വെക്കുമ്പോൾ, അതിൽ നിന്ന് കറുത്ത നിറത്തിൽ വേസ്റ്റ് ദ്രാവകം ഒലിച്ചു വരുന്നു. വെള്ളം ഒഴിച്ചില്ലെങ്കിലും ജലാശം കൂടുതലുള്ള പച്ചക്കറികൾ നാം ഇടുമല്ലോ. ഇതിനും പരിഹാരം ഉണ്ടോ

    • @FlavoursLand
      @FlavoursLand  2 года назад +4

      Puzhuvannalum kuzhappamilla. Orupaduundenkil kurach kumayam vitharikodukkuka

    • @ayshact6491
      @ayshact6491 2 года назад +5

      Aa vellam nalla valamaanu.randu muunniratti vellamcherth nerppich chedikalkkk ozhichu kodukkaam

  • @sherishihab5272
    @sherishihab5272 2 года назад

    Fish waste idaavo chechi

    • @FlavoursLand
      @FlavoursLand  2 года назад

      fish waste idaam...athinte vellam ozhikkaruth

  • @ramseenabasheer6336
    @ramseenabasheer6336 2 года назад

    Ente oru bin full aavanayi...ippo athil ninnu vellam purath varunnu.fruits wast ittittano chakkaramatha idarundayirunnu.athano vellam varunnath.ippo valiya puzhukkal und.puzhu purath vannittilla....puzhu nashikkan enthu cheyum.enthu kondanu puzhu varunnath...plz rply

    • @FlavoursLand
      @FlavoursLand  2 года назад

      പുഴു വന്നു തന്നെയാണ് ഇത് കമ്പോസ്റ്റ് ആവുക.പിന്നെ പുഴു വളരെ കൂടുതൽ ആണെങ്കിൽ കുറച്ചു കുമ്മായം വിതറി കൊടുത്താൽ മതിയാകും

    • @ramseenabasheer6336
      @ramseenabasheer6336 2 года назад +1

      @@FlavoursLand ok thanks puzhu athikam illa.

    • @chithram1523
      @chithram1523 Год назад

      പുഴുവാണ് വളമാക്കുന്നത്

  • @Ponnuss1919
    @Ponnuss1919 2 года назад +2

    ചേച്ചി ഈ പൊടി എവിടുന്ന് വാങ്ങിക്കാൻ കിട്ടുന്നെ.

    • @FlavoursLand
      @FlavoursLand  2 года назад

      വളം വിൽക്കുന്ന കടകളിൽ ഇതിനു പകരo ഉള്ളത് കിട്ടും. ഇത് മുൻസിപാലിറ്റിയിൽ നിന്നു കിട്ടിയതാണ്.

    • @aminarasheed5491
      @aminarasheed5491 Год назад

      ഇത് തന്നപ്പോൾ ഒരു നോട്ടീസ് കിട്ടീല്ലേ യൂസർ മാന്വൽ അതിൽ നമ്പർ ഉണ്ട്

  • @sumapv4759
    @sumapv4759 2 года назад

    ബക്കറ്റ് ഹോൾ ഉള്ളതാണോ

  • @haseenausman375
    @haseenausman375 Год назад +1

    👍💚💚💚

  • @shainaunni4065
    @shainaunni4065 2 года назад +2

    Puthencruz Panchayath Ernakulam 900₹ വാങ്ങി.

    • @FlavoursLand
      @FlavoursLand  2 года назад

      👍👍

    • @munnaullas8049
      @munnaullas8049 2 года назад

      2 എണ്ണമുള്ളത് ഞങ്ങൾക്ക് കിട്ടിയത് 220 രൂപക്ക്

    • @sheenacs5605
      @sheenacs5605 2 года назад +4

      മൂന്നെണ്ണം എനിക്ക് കിട്ടെത് 180രൂപയ്ക്ക്

    • @deepapt9562
      @deepapt9562 Год назад +1

      3 എണ്ണം 180 രൂപ

    • @mercyshaju3389
      @mercyshaju3389 Год назад

      Chalissery bagathu kittillallo

  • @bloomingaura7113
    @bloomingaura7113 2 года назад

    എല്ലാ ദിവസവും ഇടാതെ രണ്ട് മൂന്ന് ദിവസത്തെത് എടുത്ത് വെച്ച് ഇടാവോ

    • @FlavoursLand
      @FlavoursLand  2 года назад

      Ella divasavum ittu pokunathalle nallath. Purath vech cheekkano??

  • @hazeenajasir9703
    @hazeenajasir9703 2 года назад

    Hai Super

  • @varghesechakkalakkal9301
    @varghesechakkalakkal9301 2 года назад

    മൂന്ന് ബിന്നുകളിൽ ഒന്നിന് അടിയിൽ ദ്വാരം ഉണ്ടാകില്ല. മുകളിലെ ബിന്നിൽ നിന്നും വരുന്ന ദ്രാവകം ശേഖരിക്കാനല്ലേ അത്?

  • @reshublog7544
    @reshublog7544 2 года назад

    ഇതു ഏത് പഞ്ചായത്തിൽ ആണ് നമുക്കൊന്നും കിട്ടിയെല്ലലോ 😪

    • @FlavoursLand
      @FlavoursLand  2 года назад

      ഇത് കോതമംഗല്ലം മുനിസിപ്പാലിറ്റി ആണ്.

    • @FlavoursLand
      @FlavoursLand  2 года назад

      Ward member നോട് ചോദിച്ചു നോക്ക്.

  • @fzzlu__
    @fzzlu__ 2 года назад +1

    എത്രയാ വില

    • @FlavoursLand
      @FlavoursLand  2 года назад +1

      Eth municipality il ninnu kittiyathanu. Price valam vilkkunna kadayil chodikkanam

    • @FlavoursLand
      @FlavoursLand  2 года назад

      Rs.1500-2000

    • @hannalatheef243
      @hannalatheef243 2 года назад +2

      panchayathil minimum kittum Rs 180

  • @anjumohan716
    @anjumohan716 2 года назад

    2മത്തെ ബിന്നിൽ ഇനോക്കുലം ഇടണ്ടേ ആദ്യം

  • @mercyjhon5474
    @mercyjhon5474 2 года назад +1

    മീനിന്റെ മുള്ളു ഇടാവോകൂടാതെ കറി കൾ ബാക്കി വന്നത് ഇടാവോ പുളിയുള്ള ത് ഇടാവോ

    • @neerajasuresh6818
      @neerajasuresh6818 Год назад

      No u cnt..smell varum..vevichath onnum compostil varan padilla

  • @joslincleetus7587
    @joslincleetus7587 2 года назад

    👍👍👍👍👍👍👍

  • @jyothimanivp220
    @jyothimanivp220 2 года назад +1

    ഇത് എവിടെ കിട്ടും വില എത്രയാണ്

    • @FlavoursLand
      @FlavoursLand  2 года назад

      വളം വിൽക്കുന്ന കടയിൽ ചോദിച്ചാൽ കിട്ടും

    • @nadiashahir9415
      @nadiashahir9415 2 года назад

      Inculam powder Amazone kittum ,1 kg ₹400 rs ayi Njan vangiyath

    • @nadiashahir9415
      @nadiashahir9415 2 года назад

      Inculam chakirichoril mix cheyth set cheyyanam

  • @minjisvlog1992
    @minjisvlog1992 Год назад

    👌👌👌

  • @AshokKumar-gf5vu
    @AshokKumar-gf5vu 2 года назад

    Thank you Chechi

  • @Arunsnaturebeauty
    @Arunsnaturebeauty 2 года назад +1

    👍👍

  • @nikkyjayan419
    @nikkyjayan419 3 года назад +1

    👍👍

  • @ushadevis6866
    @ushadevis6866 2 года назад

    👍👍👍