Это видео недоступно.
Сожалеем об этом.
ചീര കൃഷി വിത്ത് പാകലും വള പ്രയോഗവും | Spinach Krishi in Malayalam
HTML-код
- Опубликовано: 1 ноя 2020
- Hello dears, Today i will share you from my Knowledge about how to grow Spinach/Cheera and how to use fertilizers on it
----------------------------------------------------------------------------------------------------------------------
Watch my Jeevamrutham Video here!:- • ഈ ഒരു വളം മതി! എല്ലാ ച...
Watch my Jaiva Slurry Video here!:- • ജൈവ വളം വീട്ടിൽ EASY ...
Watch my Pseudomonas video here!:- • കൃഷി SUPER ആകാൻ ഇത് മത...
----------------------------------------------------------------------------------------------------------------------
Watch my Krishi Playlist!:- • Krishi
---------------------------------------------------------------------------------------------------------------------
Like My Facebook Page!: - shorturl.at/bqrJ9
--------------------------------------------------------------------------------------------------------------------
Welcome to Kerala Greens! I am Sree Sangari!
Be sure to subscribe if you like my content!
---------------------------------------------------------------------------------------------------------------------
#spinach
#cheera
#krishitips
#malayalam
വളം, വിത്തുകൾ, കീടനാശിനി, Gardening items, കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക
www.amazon.in/shop/keralagreensbysreesangari
👆Click here to buy seeds, fertilizers, pesticides, gardening items and other Farming items
Qql
P
Aa
L
Farook,N
ഞാൻ നാളെ തന്നെ ചീര നാടും ഇത് പോലെയുള്ള വീഡിയോകൾ വളരെ ഉപകാരമാണ് കൃഷിയെ സ്നേഹിക്കുന്നവർക്ക് പ്രചോദാനമാണ് വളരെ നന്ദി ശുഭരാത്രി
Thank you
ദൃധി വേണ്ട, പയ്യെ മതി, ഇഷ്ടം പോലെ സമയമുണ്ടല്ലോ
Thank you for the information
എല്ലാം വളരെ ഉപകാരപ്രധാനം ചെയ്യുന്ന വിവരണം
Thank you
നല്ല അവതരണം. നന്നായി പറഞ്ഞു തന്നു - നന്ദി
Welcome dear ❤️ Ee video koodi kandu nokku. ruclips.net/video/ncxPUiEektY/видео.html
വിശദമായ വിവരങ്ങൾ ഹൃദ്യമായ അവതരണം
Thank you
Nalla kure tip kitty Njan ippol kanunnullu
Nalla avatharanam , thanks 🙏
Welcome dear ❤️
വളരെ ഉപകാരപ്രദമായ വീഡിയോ എല്ലാം നന്നായി വിശദീകരിച്ചാണു പറഞ്ഞു തരുന്നത്.
Thank you so much dear.
Thanks chechee
നല്ല വിവരണം
Welcome dear ❤️
ഞാൻ മിക്കവാറും എല്ലാ വി ഡിയോയും കാണാറുണ്ട് ഏറ്റവും നല്ല വീഡിയോ ഇതാണ്. വളരെ നന്ദിയുണ്ട്.
Thank you
വളരെ ഉപകാരപ്രദമായ വീഡിയോ
Thank you
Super... Nalla avatharanam..🥰🥰👍
Thanks dear ❤️
Cheera krishi nalla reethiyil paranju thanks
Welcome! Ee video kandu nokku. ruclips.net/video/XcBwsA9CGxI/видео.html
Thank you for the information.
Welcome! 😊😊😊
Thanks madom
Welcome dear 😃
Thanks chechi
Welcome!
Haii adipoli class ayirunnu charam upyogam
Thank you.
താങ്കളുടെ കുറേ വീഡിയോകൾ കണ്ട് വളരെന നന്നായിരിക്കുന്ന എളുപ്പം ചെയ്യാവുന്നവയാണ്
Thank you dear
നല്ല അവതരണം
Thank you dear ❤️
Thank you good information
Welcome dear 😃
വളരെ നന്നായി
Thanks dear ❤️
Very clear
Thank you dear
Thanks.
Welcome!!!
👌👍
പൊളി 👌👌🙏
കൃഷി എനിക്ക് വളരെ ഇഷ്ടമാണ്,
Very nice dear ❤️
താങ്ക്സ് വീഡിയോ ഉപകാരമായി
Welcome
ഗുഡ് മോർണിംഗ്
Adipoli
Thanks you dear ❤️
ഇത്,ഞാൻ cheiunna paniyanello vellathinte മുകളിൽ വയ്ക്കുന്നത്
Good information
Thank you
Good 👏👏
Thank youuu
Super 👌
Thank youuu
I love
എനിക്കിഷ്ടമുള്ള ചാനൽ❤️❤️❤️❤️🙏🙏🙏
Thank you
Nice. Good job 👌👍
Thanks dear ❤️
👍🏻👍🏻
Thanks for your good video
Welcome dear ❤️
Ee video koodi kandu nokku. ruclips.net/video/XcBwsA9CGxI/видео.html
Super 👌👌👌👌
Thank youuu
nice work
Thank you
Chechikutti cheera engane nadanam ennu ariyillayirunnu orupad thanks🥰
Welcome dear ❤️
Ee video koodi kandu nokku. ruclips.net/video/I34kY-W952M/видео.html
👍👍
Thank you
Super
Thank you
Supper
Thank you
Good
Thank you dear ❤️
👍👍👍
Thank youuu
Super👍👍
Thank you
@@KeralaGreensbySreeSangari an nammal chettathi
Super 👍
Thanks dear ❤️
Cheera vith kanum pakeetund
Good video
Thank you
Vithu vilkunnudennu kettu ... Pls reply
Super 👏👏👏👏👏
Thanks dear ❤️
Cheerayude ee video koodi kandu nokku.
ruclips.net/video/XcBwsA9CGxI/видео.html
All the best👍good information
Thank you
ഗുഡ്
Thank youuu
✅️
Nice👍👍
Thank youuu
@@KeralaGreensbySreeSangari ൽ
Jan vadaga veetila grow bagil engana krishi vheyyuva
Cheriya reethiyil cheyyalo dear
Adi valathil cherkunna sadangalude exact alavu onnu paranju taramo please
50% kummayam treat cheitha mannu, 20% chakiri choru, 20% chanaka podi, 10% veppin pinnakku.
@@KeralaGreensbySreeSangari Thank you so much for the quick response. Really appreciate it.
Welcome!
Njan adivalam idatheyaan cheera vith nattad cheruthayitt mulachu ini enthucheyyendad valuthavaan
Kadala pinnakku pulippichu 15 iratti vellam ozhichu nerppichu kodukkam. Veyil venam.
👌👌👍👍👍
Thanks dear ❤️
Ee video koodi kandu nokku dear. ruclips.net/video/XcBwsA9CGxI/видео.html
Nice video and good information.seeds available aano
Seed shop il kittum
Thank youuu
Ok madam
Chechi mulaku valutayivarunna samayam anu ela churulan tudagi
Ee video kandu nokku. ruclips.net/video/EQs5PG0JmtA/видео.html
Nan shayaan
നല്ലതായി
Thank you dear ❤️
Cheera vithu tharumo
ഒത്തിരി അറിവുകൾ ഒറ്റ വീഡിയോയിൽ...
Thank you dear ❤️
Nalla oru sprayer paranjutharumo
I use a sprayer like this www.amazon.in/dp/B017BVPK7I/ref=cm_sw_r_cp_apa_fabt1_2Q4QFbF6CZS8M
Or you can get at any garden items shops in your area.
I too bought two sets of this type.but it becomes faulty after few days.can u please provide some tip to use it properly
ചീരക്ക് Hydregen Peroxide തളിക്കാമോ? Vedio നന്നായിട്ടുണ്ട്.
Cheerak keedam varathe nokkanam. Varukayanenkil veluthulli chathachathum manjal podi um gomoothravum koodi mix cheithu nerppichu spray cheyyuka.
Ee video kandu nokku. ruclips.net/video/-1tDY1ppfAM/видео.html
mannine enganeyanu kummayam treat cheyyunnath ?
ഈ വീഡിയോ കാണൂ ruclips.net/video/rP1fTMMLFYA/видео.html
vayichu..nallath...
Good morning
Good morning
കടയിൽ നിന്നും വാങ്ങിയ ചീരയുടെ വേരോട് കൂടിയ തണ്ട് കുഴിച്ചിട്ടാൽ ചീര ഉണ്ടാകുമോ.. Mam.. Pls rply
Try cheyyam.
ചേച്ചി ജൈവ സ്ലറി, എല്ലാ ആഴ്ചയും ഒഴിച്ച് കൊടുക്കണോ pls reply
Yes dear. Ee video kandu nokku
ruclips.net/video/XcBwsA9CGxI/видео.html
ചീര ചെടിക്ക് കഞ്ഞിവെള്ളം നേർപ്പിച്ചു ഒഴിച്ച് കൊടുത്താൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ
Ozhikkam.
Valeraupàkarapradam
Thank you
ചീരവിത്ത് മുളവരും പക്ഷേ വളരുകയില്ല എന്താണ് പരിഹാരം
Mulachu 10 divasathinu seshamFish amino acid 2 ml 1 ltr vellathil mix cheithu spray cheyyuka. Allenkil Psedomonas vellathil kalakki spray cheyyuka. Gomoothram 10 iratti vellam cherthu nerpichu spray cheithalum mathi.
Nice video👍
Thank youuu
Ok
Ee video koodi kandu nokku dear. ruclips.net/video/XcBwsA9CGxI/видео.html
പയറിലെ കുരുടിപ്പ് മാറാൻ എന്താണ് ചെയ്യേണ്ടത്
5 ml വേപ്പെണ്ണ ഒരു litre വെള്ളത്തിൽ mix ചെയ്തു spray ചെയ്യുക.
@@KeralaGreensbySreeSangari''/
@@KeralaGreensbySreeSangari VIii:
ചീര മുളപ്പിച്ചു പറിച്ചു nadathe അങ്ങെനെ വളർത്തി വിളവെടുക്കാൻ പറ്റുമോ
Kurachu valiya container il aanenkil kazhiyum. Mannil nerittu pakiyalum mathi. Parichu nadunnathanu nallathu.
Thanks madam
Good morning farmer
Good morning dear ❤️
എല്ലുപോടി ചീര കൃഷിചെയുമ്പോൾ ഉപയോഗിക്കുമോ.. അതിന്റെ ഗുണം കിട്ടാൻ 4 മാസത്തോളം time എടുക്കില്ലേ..?
Ellupodi venam ennu nirbhandam illa.
@@KeralaGreensbySreeSangari K
പറിച്ചു മാറ്റിയ ശേഷം ബാക്കി വരുന്ന മണ്ണിൽ ഇനിയും ഒരിനം വിത്ത് പാകാമോ?
Unangiya chanaka podi cherthu mix cheithu vithu pakam.
@@KeralaGreensbySreeSangari ബാക്കി വരുന്ന മണ്ണ് ഉണക്കി വേണമോ ഉപയോഗിക്കാൻ?
Kummayam cherthu 7 days kazhinju use cheyyam.
Thank u for the infermations.bi bi.shamrasl ninnum a.p.mash
Welcome!!😃😊
ചേച്ചിയെ കാണാൻ കിസാൻ കൃഷിദീപത്തിലെ പഴയ അവതാരികയെ പോലെയുണ്ട്......
Vadakara aa bhaagathaanoo veeed
Bhaashan kettitt choichadaan ttoo 🤪
Kannur
Kummayam etha ennu innu parayamo mam
Ee video kandu nokku dear. ruclips.net/video/2u_1PsyN6uU/видео.html
Kurachhu seeds tharumooo
Ippol illa
കഞ്ഞി വെള്ളം ഒഴിച്ച് കൊടുക്കാമോ
Yes. Nerppichu ozhichal nallathanu
ചീരയിൽ വേപ്പെണ്ണ സോപ്പ് വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കാമോ?
Aavasyamundenkil veppenna veluthulli mathram spray cheithal mathi.
@@KeralaGreensbySreeSangari Ok
@@KeralaGreensbySreeSangari വേപ്പെണ്ണ വെളുത്തുള്ളി എന്നിവ മാത്രം കൊണ്ട് ചീരയില തിന്നു തീർക്കുന്ന കീടങ്ങൾ നശിക്കുമോ?
Keeda nashini cheerayil adikkaruthu. Eppozhum nammude oru sradha aanu vendathu. Keeda badha ulla ilakal parichu mattuka.
Veppin pinnakku podichu mannil ittu kodukkanam. Keeda niyanthranathinu nallathanu.
Hello
Hi dear ❤️
വേപ്പിൻ പിണാക്എവിടേകിടു൦
Fertilizer shop il kittum dear. Ee video kandu nokku. ruclips.net/video/yl9kJLT03Uk/видео.html
ടൊമാറ്റോ വിത്ത് മാത്രമായി അയച്ചു തരുമോ
Vithu sale illa dear.
ഇപ്പൊ മഴ കാലം ആണല്ലോ
മഴ കാലത്ത് ചീര കൃഷി ചെയ്യുമോ
Mazhakkalathu ila pulli rogam varan chance undu. Nalla veyil venam. Shakthiyulla mazha kazhinjal krishi cheyyam. Ee video kandu nokku dear. ruclips.net/video/by8-JPIts6Q/видео.html
Ee video koodi kandu nokku. ruclips.net/video/XcBwsA9CGxI/видео.html
Sure video കാണാം എന്തായാലും ചീര വിത്ത് പാകി പോയി, പിന്നെ മണ്ണിൽ വീഴുന്ന വെള്ളത്തുളികൾ മണ്ണിനോടൊപ്പം തെറിച്ചു ഇലകളിൽ പറ്റി പിടിക്കുമ്പോൾ ആണല്ലോ ഈ ഇല പുള്ളി രോഗം ഒക്കെ വരുന്നത്
എന്തായാലും ചീര കിളിർത്തു വന്നതിനു ശേഷം നേരിട്ട് മഴ ലഭിക്കാത്ത സ്ഥലത്ത് അതേ സമയം വെയില് ആവിശ്യത്തിന് കിട്ടുന്ന രീതിയിൽ ഒന്ന് ശ്രമിച്ചു നോക്കട്ടെ.
Cheriya packet il vithu kittathillee?
Kittum.
Sundhari cheera. Pattu cheera ethinte randum vithu venamayirunnu
ചീരയുടെ വിത്ത് അയച്ചു തരാമോ
Valam vilkunna kadayil kittum dear.
Stock theernnu.
ഉറബ്ബ് പോടി ഇട്ടാൽ പിന്നെ കടയിൽ ചെന്ന് വാങ്ങിയ ചീരയും തമ്മിൽ ഒരു വേദിയാസവും ഇല്ല
Manjal podi mathi dear.
Helo vhat is your swet name
Sree Sangari.
ചിര കൃഷിയും തക്കാളി കൃഷിയും നന്നാവുന്നില്ല
Ee video kandu nokku dear. ruclips.net/video/XcBwsA9CGxI/видео.html
അല്പം ഗോമൂത്രം ഇങ്ങോട്ട് അയക്കൂ, എവിടുന്നാ പെങ്ങളെ എല്ലാവർക്കും ഗോമൂത്രം ലപിക്കുക
Mobile no onnu tharumo
You can contact me through my facebook page(link in description ) and the comment section and I will reply as soon as possible.