ചീരകൃഷി ബോക്സിലും ചെയ്യാം || cheera krishi

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ചീരകൃഷി ബോക്സിലും ചെയ്യാം || cheera krishi ‪@VidhasWorld‬
    #vidhasworld #krishi #cheerakrishi #cheera #vegetable #leafyvegetables #agriculture #spinach #redspinach
    Cheera krishi 👇
    • ഗ്രോബാഗിലെ പട്ടുചീര കൃ...

Комментарии • 200

  • @vrscraftsandtravellingmala896
    @vrscraftsandtravellingmala896 5 месяцев назад +2

    ചേച്ചി സൂപ്പർ ആയിട്ടുണ്ട്

    • @VidhasWorld
      @VidhasWorld  5 месяцев назад +1

      Thank you dear ❤️❤️

  • @myhomemadhavam7324
    @myhomemadhavam7324 13 дней назад +1

    ❤❤❤❤❤

  • @Joeiaf
    @Joeiaf 5 месяцев назад +2

    Super 🎉

  • @dailywyoming
    @dailywyoming Год назад +1

    Nalla supperayittunde

    • @VidhasWorld
      @VidhasWorld  Год назад

      Thank you sister ❤️❤️❤️❤️

  • @reshooslifestyle4063
    @reshooslifestyle4063 Год назад +1

    Adipoli cheerayanallo

    • @VidhasWorld
      @VidhasWorld  Год назад +1

      Thank you so much dear ❤️❤️❤️❤️

  • @sajanmpaulpiulpiul9964
    @sajanmpaulpiulpiul9964 Год назад +1

    very good .nice to see ur vegetables

    • @VidhasWorld
      @VidhasWorld  Год назад

      Thank you so much 🙏🙏❤️🥰

  • @Rinzaworld
    @Rinzaworld 8 месяцев назад +1

    അടിപൊളി നല്ല അവതരണം 👍🏻👍🏻👍🏻👍🏻

  • @sureshsuresht9257
    @sureshsuresht9257 8 месяцев назад +2

    Super☘️👍

  • @MOHANKUMAR-qj4ce
    @MOHANKUMAR-qj4ce 9 месяцев назад +2

    Pacha chanaga liquid good idea sister thanks

  • @jayakumarca9976
    @jayakumarca9976 10 месяцев назад +2

    Good

    • @VidhasWorld
      @VidhasWorld  10 месяцев назад +1

      Thank you so much 🥰🙏

  • @suhairniya4817
    @suhairniya4817 8 месяцев назад +1

    Nallaavatharanam

  • @lijinsrlijinsr3384
    @lijinsrlijinsr3384 8 месяцев назад +2

    ആശംസകൾ

  • @sureshsuresht9257
    @sureshsuresht9257 Год назад +1

    സൂപ്പർ 👍🙏🙏

  • @JayalekshmiS-hg2lr
    @JayalekshmiS-hg2lr 9 месяцев назад +1

    Super

    • @VidhasWorld
      @VidhasWorld  9 месяцев назад +1

      Thank you 🙏🥰❤️

  • @sureshsuresht9257
    @sureshsuresht9257 9 месяцев назад +1

    സൂപ്പർ 🖐️❤❤❤

  • @user-vb1ec9je8x
    @user-vb1ec9je8x 9 месяцев назад +2

    👌♥️

  • @k.pleelavathy7602
    @k.pleelavathy7602 Год назад

    Super.cheera krishi

    • @VidhasWorld
      @VidhasWorld  Год назад

      Thank you so much ❤️❤️❤️

  • @athmayanamcreations
    @athmayanamcreations 8 месяцев назад +1

    Kanunnathu thanne kanninu kulurma🎉🎉

    • @VidhasWorld
      @VidhasWorld  8 месяцев назад +1

      Thank you so much 🥰🙏❤️❤️

  • @marysworld7669
    @marysworld7669 9 месяцев назад +1

    സൂപ്പർ

  • @harishari6965
    @harishari6965 Год назад

    Super cheeraya chechi 🤩

    • @VidhasWorld
      @VidhasWorld  Год назад

      Thank you so much brother 🥰❤️❤️

  • @surajbangera2540
    @surajbangera2540 Год назад

    Amazing 👏

    • @VidhasWorld
      @VidhasWorld  Год назад

      Thank you so much 🙏🥰❤️❤️

  • @ep7069
    @ep7069 Год назад +1

    Good 👍

    • @VidhasWorld
      @VidhasWorld  Год назад +1

      Thank you so much 🥰🙏❤️❤️❤️

    • @annievarghese2259
      @annievarghese2259 9 месяцев назад

      @@VidhasWorld ല
      ഗുഡ്

  • @sureshsuresht9257
    @sureshsuresht9257 8 месяцев назад +1

    👍👍

  • @sathyaap1171
    @sathyaap1171 9 месяцев назад +1

    താങ്ക്യു താങ്ക്യു താങ്ക്യു

    • @VidhasWorld
      @VidhasWorld  9 месяцев назад +1

      🙏🙏🥰❤️❤️❤️

  • @Mn-ko4zl
    @Mn-ko4zl Год назад

    Suuuperr cheera deepika❤❤

    • @VidhasWorld
      @VidhasWorld  Год назад

      Thank you 🥰🙏❤️❤️❤️

  • @mohananvalappukalil7129
    @mohananvalappukalil7129 Год назад

    Good ❤️❤️

    • @VidhasWorld
      @VidhasWorld  Год назад

      Thank you 🙏🥰❤️❤️❤️❤️

  • @sureshsuresht9257
    @sureshsuresht9257 Год назад +1

    👍🖐️

  • @KISHORPS-hr5gp
    @KISHORPS-hr5gp Год назад

    Suppar

    • @VidhasWorld
      @VidhasWorld  Год назад

      Thank you so much brother ❤️❤️❤️

  • @jafarkh2152
    @jafarkh2152 Год назад

    👍👍👍 💕🌿

  • @vilasinipk6328
    @vilasinipk6328 8 месяцев назад +1

    Good tips thank you 👌

    • @VidhasWorld
      @VidhasWorld  8 месяцев назад +1

      Thank you so much 🙏🥰❤️❤️

  • @sheelamanik2860
    @sheelamanik2860 Год назад

    👍👍🥰🥰

  • @saraswathys9308
    @saraswathys9308 Год назад

    🙏🏻👌🌹🌹

  • @lathas7731
    @lathas7731 Год назад

    🎉. 🎉🎉

  • @praveenashreedharan7545
    @praveenashreedharan7545 Год назад

    ❤❤

  • @gamingwithcastleblack6933
    @gamingwithcastleblack6933 Год назад

    ♥️

  • @raziyaca77
    @raziyaca77 10 месяцев назад +2

    Thanenthoru pavamado ella ashamsakalum nerunnu❤

    • @VidhasWorld
      @VidhasWorld  10 месяцев назад +2

      😊😊🥰😍 Thank you so much dear 🙏🙏💞💞💞💞

  • @sobhanamd7742
    @sobhanamd7742 Год назад +6

    ഈbox എവിടുന്നു കിട്ടി പല രീതിയിലുള്ളbox എവിടുന്നു കിട്ടി പറഞ്ഞു തരാമോ നന്നായിട്ടുണ്ട്

    • @VidhasWorld
      @VidhasWorld  Год назад +3

      ഈ Box ആക്രിക്കടയിൽ നിന്നാണ് വാങ്ങിയത്. ഇത് പഴയ ഫ്രിഡ്ജിന്റെ Box ആണ് ❤️❤️

    • @gopinathanv.g.7202
      @gopinathanv.g.7202 Год назад +1

      ബോക്സിന് Hole ഇടണോ?

  • @jiswinjoseph1290
    @jiswinjoseph1290 Год назад +5

    ലൈക്‌ ചെയ്യാൻ പറ്റുന്നില്ലല്ലോ??

  • @51envi38
    @51envi38 Год назад +1

    Box il സുഷിരങ്ങൾ എങ്ങനെയാണ് ഇട്ടിട്ടുള്ളത് or ഇട്ടിട്ടുണ്ടോ?? റവ ഇടുമ്പോൾ ഉറുമ്പ് വരില്ലേ ഈ ബോക്സ് മേടിക്കുമ്പോൾ അവർക്ക് പൈസ കൊടുക്കണമോ??

    • @VidhasWorld
      @VidhasWorld  Год назад +1

      ബോക്സിൽ holes ഇട്ടു കൊടുക്കണം. ഒരു ഇരുമ്പു കമ്പി കൊണ്ട് കുത്തിയാൽ മതി. ഇത് തെർമോകോൾ Box ആയത് കൊണ്ട് പെട്ടെന്ന് holes ഇടാൻ പറ്റും. ഞാൻ ഇതു വരെ റവ , അരിപ്പൊടി ഇട്ടു കൊടുത്തിട്ടില്ല. ചിലപ്പോൾ മഞ്ഞൾ പൊടി ഇട്ടു കൊടുക്കാറുണ്ട്. ഈ ഒരു Box ന് 50 രൂപ മുതൽ 75 രൂപ വരെ കൊടുക്കണം 😀😀🙏🥰❤️❤️❤️❤️

    • @51envi38
      @51envi38 Год назад

      @@VidhasWorld thanks for reply

    • @ponnusmottus1427
      @ponnusmottus1427 Год назад

      ചീര വിത്ത് റവ ഇട്ടാലും ഉറുമ്പ് എടുത്തു പോകും. തൂകി ഇടുന്ന ചെടി ചട്ടി il വിത്ത് പാകിയാൽ എല്ലാം മുളകും...

  • @sugandharajannairprameswar1533

    Good morning

  • @Anjusha-et7tw
    @Anjusha-et7tw 7 месяцев назад +2

    Thanalulla sthalathano vith paakendath

    • @VidhasWorld
      @VidhasWorld  7 месяцев назад +1

      വെയിലത്തും വിത്ത് പാകാം. പക്ഷെ ദിവസവും രണ്ടു നേരം നനച്ച് കൊടുത്ത് നല്ല ഈർപ്പം നിലനിർത്തണം. അപ്പോൾ നന്നായി വിത്ത് മുളച്ചു വരും 🥰

  • @jominitarson3378
    @jominitarson3378 3 месяца назад +1

    ithinu engane fertiliser kodukkum

    • @VidhasWorld
      @VidhasWorld  3 месяца назад +1

      ജീവാമൃതം , പച്ചചാണക സ്ലറി പിന്നെ മറ്റെന്തെങ്കിലും ജൈവ സ്ലറി 🙏🥰

  • @nasworldourchannel3199
    @nasworldourchannel3199 9 месяцев назад +1

    Ee cheera cut cheythal veedum kilirkumo.?

  • @user-mb2kj4wm6b
    @user-mb2kj4wm6b 9 месяцев назад +1

    fridge door ano ithu?? boxil holes ittittundo

    • @VidhasWorld
      @VidhasWorld  9 месяцев назад +1

      door അല്ല . നമ്മൾ സാധനങ്ങൾ വയ്ക്കുന്ന Part തന്നെയാണ്. boxil hole ഇടണം 🥰

  • @rohithkh4020
    @rohithkh4020 8 месяцев назад +7

    എല്ലു പൊടി ചീരക്ക് വേണ്ട.... കാരണം പെട്ടന്ന് പൂവിടാൻ സാധ്യത ഉണ്ട്

    • @VidhasWorld
      @VidhasWorld  8 месяцев назад +3

      ഓ... അതെനിക്ക് അറിയില്ലായിരുന്നു 🙏🥰 ചീരയ്ക്ക് ചാരം ഇട്ടാൽ പെട്ടെന്ന് പൂവിടും എന്ന് കേട്ടിട്ടുണ്ട്. അത് കൊണ്ട് ഇടാറുമില്ല. ഈ ഒരു പുതിയ അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി 🙏🙏🤗🥰

    • @Nothingispermanenttt
      @Nothingispermanenttt 7 месяцев назад

      ​@@VidhasWorld ഇയാൾടെ വീഡിയോ കണ്ട് എല്ലുപൊടി അടിവളമായി ചേർത്ത് വിത്ത് പാകിയ ഞാൻ 😢😢😢

    • @VasanthaKumari-iw1ih
      @VasanthaKumari-iw1ih 6 месяцев назад

      00000000000000000000000😊😮❤00000000⁰⁰⁰⁰⁰​@@VidhasWorld

  • @ashakumarin1272
    @ashakumarin1272 8 месяцев назад +1

    Cheera molachu vannapinne chanakam yeppolan ozhikendadu

    • @VidhasWorld
      @VidhasWorld  8 месяцев назад +1

      ഒരു നാലില വന്നതിനു ശേഷം ആഴ്ചയിൽ രണ്ടു പ്രാവിശ്യമെങ്കിലും പച്ചചാണകം നേർപ്പിച്ച് ഒഴിച്ചു കൊടുക്കാം 🥰

  • @Rrgrejani
    @Rrgrejani 11 дней назад +1

    ഫ്രിഡ്ജ് box എത്ര നാൾ ഈട് നിൽക്കും

    • @VidhasWorld
      @VidhasWorld  11 дней назад +1

      ഞാൻ ഒരേ ബോക്സിൽ തന്നെ ഒൻപത് വർഷത്തോളമായി കൃഷി ചെയ്യുന്നുണ്ട്. പോട്ടിംഗ് മിക്സ് നിറച്ചതിന് ശേഷം ബോക്സ് അങ്ങോട്ടുമിങ്ങോട്ടും വലിക്കാതിരുന്നാൽ മതി. ബോക്സ് careful ആയി ഉപയോഗിക്കുകയാണെങ്കിൽ പത്തുവർഷത്തിലധികം ഉപയോഗിക്കാം. ഈ ബോക്സ് വാങ്ങിക്കുന്നത് നഷ്ടമേ അല്ല 🥰

    • @Rrgrejani
      @Rrgrejani 11 дней назад

      @@VidhasWorld താങ്ക്‌സ് ഡാ..

  • @valsalarmenon5237
    @valsalarmenon5237 7 месяцев назад +1

    Sprrr itharam box evde kittum

    • @VidhasWorld
      @VidhasWorld  7 месяцев назад +1

      ഇത് ഞാൻ Scrap Shop ൽ നിന്നും വാങ്ങിയതാണ്.

  • @risvanarishu6741
    @risvanarishu6741 7 месяцев назад +1

    eaa boxoke evdnnaa kitumne pinne valangal evdnna vangunne

    • @VidhasWorld
      @VidhasWorld  7 месяцев назад +1

      ഈ ബോക്സ് ആക്രിക്കടയിൽ നിന്നാണ് വാങ്ങിയത്. വളങ്ങൾ അധികവും കൃഷിഭവനിൽ നിന്നും കിട്ടാറുണ്ട്. പിന്നെ ചാണകം വീട്ടിലെ പശുവിൽ നിന്നും കിട്ടും 🥰

  • @valsamanikandan1227
    @valsamanikandan1227 9 месяцев назад +1

    Seed evide ninnum kittum

  • @Ajjjuuuuhiiiiee
    @Ajjjuuuuhiiiiee 8 месяцев назад +3

    ചേച്ചി കാസറഗോഡ് ആണോ 😂😁ഇത് പോലൊരു ബോക്സ്‌ എവിടെ നിന്നും കിട്ടും

    • @VidhasWorld
      @VidhasWorld  8 месяцев назад +1

      അതെ , കാസറഗോഡ് ആണ് 🤔😀 ഈ ബോക്സ് ഞാൻ ആക്രിക്കടയിൽ നിന്നും വാങ്ങിയതാണ് 🥰❤️❤️

  • @ajayakumarb9658
    @ajayakumarb9658 8 месяцев назад +2

    Athil. Holl. Undo. Vellam. Ketti. Kidakkillea.

    • @VidhasWorld
      @VidhasWorld  8 месяцев назад +1

      അതിൽ hole ഇട്ടു കൊടുക്കണം. ആ ബോക്സിന്റെ വീഡിയോ ഞാൻ ഈ channel ൽ ചെയ്തിട്ടുണ്ട്. അതൊന്നു കണ്ടു നോക്കൂ 🙏🥰

  • @valsamanikandan1227
    @valsamanikandan1227 9 месяцев назад +3

    Seed undakumo

    • @VidhasWorld
      @VidhasWorld  9 месяцев назад +1

      Yes , 7907831955 ഈ നമ്പറിലേക്ക് watsapp ചെയ്തോളു ❤️

  • @rohith4457
    @rohith4457 Год назад

    Ith enth box aanu evdunnu vangum good vedio

    • @VidhasWorld
      @VidhasWorld  Год назад

      Thank you 🙏🥰 ഈ Box ആക്രിക്കടയിൽ നിന്നാണ് വാങ്ങിയത്. ഇത് പഴയ ഫ്രിഡ്ജിന്റെ Box ആണ് 🥰💖🙏

  • @sanujakiran5668
    @sanujakiran5668 7 месяцев назад +1

    പച്ച ചാണകം ഒഴിച്ചാൽ ചീരയ്ക് കൈപ്പ് ഉണ്ടാവുമോ 🤔🤔🤔🤔,

    • @VidhasWorld
      @VidhasWorld  7 месяцев назад +2

      ഇല്ല , ഞാൻ പച്ച ചാണകം തന്നെയാണ് ഒഴിച്ചു കൊടുക്കാറ്. ഇതുവരെ അങ്ങനെ ഉണ്ടായിട്ടില്ല 🥰

    • @sanujakiran5668
      @sanujakiran5668 7 месяцев назад

      @@VidhasWorld Thanquuuu 😍😍😍😍😍😍😍😍

  • @ShaShaiju
    @ShaShaiju 8 месяцев назад +2

    Boxinre enthu vila vannu

    • @VidhasWorld
      @VidhasWorld  8 месяцев назад +1

      ഞാൻ ഒരു ബോക്സിനു 50 രൂപ കൊടുത്തു 🥰

  • @susamma3091
    @susamma3091 8 месяцев назад +1

    ഈ ബോസെങ്ങനെ സംഘടിപ്പിക്കും സഹോദരി.

    • @VidhasWorld
      @VidhasWorld  8 месяцев назад +1

      ഈ ബോക്സ് ആക്രിക്കടയിൽ നിന്നും വാങ്ങിയതാണ് 🥰

  • @SATHIJAYAN-qi6td
    @SATHIJAYAN-qi6td 7 месяцев назад +1

    Haii moluu nigal vith ayachu tharumo

    • @VidhasWorld
      @VidhasWorld  7 месяцев назад +1

      Hello 🙏🥰 വിത്ത് അയച്ചു തരാം. 7907831955 ഈ നമ്പറിലേക്ക് watsapp ചെയ്തോളു 🥰

  • @farukfaruk-do1xx
    @farukfaruk-do1xx 7 месяцев назад

    Nammal Karnataka alle yadartatil😅

  • @risvanarishu6741
    @risvanarishu6741 7 месяцев назад +1

    growbag evdnna vangarullad

    • @VidhasWorld
      @VidhasWorld  7 месяцев назад +1

      ഗ്രോബാഗ് കൃഷിഭവനിൽ നിന്നും കിട്ടാറുണ്ട്.പിന്നെ പ്ലാസ്റ്റിക് വിൽക്കുന്ന കടയിൽ നിന്നും വാങ്ങാറുണ്ട് 🥰❤️

  • @majimanaf8558
    @majimanaf8558 Год назад +1

    Firdgebox aanu

    • @VidhasWorld
      @VidhasWorld  Год назад

      അതെ ഫ്രിഡ്ജിന്റെ ബോക്സ് ആണ് 🥰🥰❤️

  • @usaibausaiba5322
    @usaibausaiba5322 9 месяцев назад +2

    Frinjntebokx. Aano

  • @user-np6py5ms3o
    @user-np6py5ms3o 9 месяцев назад +1

    A box n kuzhiundo

  • @venuv5090
    @venuv5090 8 месяцев назад +2

    Cheerakku Veyilu venamennundo..?

    • @VidhasWorld
      @VidhasWorld  8 месяцев назад +3

      വെയില് കൊള്ളുന്നിടത്ത് ചീരകൃഷി ചെയ്യുന്നതാണ് നല്ലത്. വെയില് ഇല്ലാത്ത സ്ഥലത്താണെങ്കിൽ ചെടിയിൽ ചെറിയ കുറച്ച് ഇലയും അതിന്റെ തണ്ട് നീളത്തിലും വളരും .പക്ഷെ നല്ല വെയില് ഉള്ളിടത്ത് രണ്ടുനേരം വെള്ളവും ഒഴിച്ച് നടുകയാണെങ്കിൽ നല്ല healthy ആയ നല്ല dark കളറോടു കൂടിയ ചീര ഉണ്ടാകും 🥰😍💞

  • @anshad7097
    @anshad7097 7 месяцев назад +2

    Vith pakiyitt valudhakunnilla.parich vekkan pattunnilla. Pakiyitt veyilathano vekkendadh.

    • @VidhasWorld
      @VidhasWorld  7 месяцев назад +1

      നന്നായിട്ട് വളം mix ചെയ്ത ലൂസ് ആയ മണ്ണിലാണ് വിത്ത് പാകേണ്ടത്. വെയിലത്താണ് വച്ച് കൊടുക്കേണ്ടത്. പക്ഷെ ദിവസവും രണ്ടോ മൂന്നോ പ്രാവിശ്യം നനച്ച് കൊടുക്കണം. മണ്ണിൽ എപ്പോഴും ഈർപ്പം ഉണ്ടായിരിക്കണം.

  • @devayanika6911
    @devayanika6911 8 месяцев назад

    Kku
    ,

  • @jiswinjoseph1290
    @jiswinjoseph1290 Год назад +1

    Box എവിടെ വാങ്ങാൻ കിട്ടും

    • @VidhasWorld
      @VidhasWorld  Год назад

      ഈ Box Scrap shope ൽ നിന്നാണ് വാങ്ങിയത് 🥰❤️

  • @rajeshvr4124
    @rajeshvr4124 Год назад

    Ethintea vithu kurachu tharamo

    • @VidhasWorld
      @VidhasWorld  Год назад

      7907831955 എന്ന നമ്പറിൽ watsapp ചെയ്തോളു 🥰💞💞

  • @lekhamanoharan89
    @lekhamanoharan89 Год назад +1

    , ഈ ചീരയുടെ വിത്ത് ഉണ്ടോ

    • @VidhasWorld
      @VidhasWorld  Год назад

      ഈ ചീരയുടെ വിത്ത് ഇപ്പോൾ എന്റെ കൈയ്യിലില്ലാട്ടോ 🙏❤️❤️ ഉള്ള വിത്തെല്ലാം കുറേ ആളുകൾക്ക് കൊടുത്തു തീർന്നു ❤️❤️❤️

  • @sathyaap1171
    @sathyaap1171 9 месяцев назад +1

    Boxevidnnkitti

    • @VidhasWorld
      @VidhasWorld  9 месяцев назад +2

      ആക്രിക്കടയിൽ നിന്നും 😊🥰

  • @mohandas5130
    @mohandas5130 Год назад

    Eeboxevideninnankittunnad

    • @VidhasWorld
      @VidhasWorld  Год назад

      ഈ ബോക്സ് ഞാൻ ആക്രിക്കടയിൽ നിന്നാണ് വാങ്ങിയത് 🙏🥰❤️❤️

  • @sreemathibepu5705
    @sreemathibepu5705 8 месяцев назад +1

    ബോക്സ് എവിടെ കിട്ടും

    • @VidhasWorld
      @VidhasWorld  8 месяцев назад +1

      ഈ ബോക്സ് ഞാൻ Scrap shop ൽ നിന്നാണ് വാങ്ങിയത് 🥰

  • @cthdhdu1879
    @cthdhdu1879 10 месяцев назад +1

    ആ.ബോക്സ്.എവിടെ.കിഡാ.പറിയാമൊ.എനിക്.ഇഷടായിഡോ.ചീര.കൃർഷി.

    • @VidhasWorld
      @VidhasWorld  10 месяцев назад +2

      Thank you 🙏🥰❤️❤️ ഈ ബോക്സ് ആക്രിക്കടയിൽ നിന്നാണ് വാങ്ങിയത് 🥰❤️

  • @sunishekhar2279
    @sunishekhar2279 Год назад

    Cheera ari tharumo vidya

    • @VidhasWorld
      @VidhasWorld  Год назад

      7907831955 ഈ നമ്പറിലേക്ക് Watsapp ചെയ്തോളു 🙏🥰

    • @lathas7731
      @lathas7731 Год назад +1

      Vidya alla Deepika

  • @gopinathanv.g.7202
    @gopinathanv.g.7202 Год назад

    ബോക്സ് നു hole ഇടണോ ?

    • @VidhasWorld
      @VidhasWorld  Год назад

      ബോക്സിന് hole ഇടണം. Box ന്റെ ഒരു വീഡിയോ ഞാൻ ചെയ്തിട്ടുണ്ട്. അതിൽ hole ഇടുന്നതും കാണിച്ചിട്ടുണ്ട്. അതൊന്നു കാണണേ 🙏🙏🥰💖💖

  • @vijikvija7545
    @vijikvija7545 8 месяцев назад +3

    പറയാൻ അറിയതില

  • @ganeshanmanukara2600
    @ganeshanmanukara2600 11 месяцев назад +2

    ഇത് പട്ട് ചീരയാണോ?

    • @VidhasWorld
      @VidhasWorld  11 месяцев назад +1

      ഇത് പട്ടു ചീരയാണ് . ഇത് മാറ്റി നടാൻ വേണ്ടിയാണ് ബോക്സിൽ വിത്തിട്ടത്. പക്ഷെ മാറ്റി നടാൻ പറ്റിയില്ല. അതു കൊണ്ട് ബോക്സിൽ ചീര തിങ്ങി നിറഞ്ഞ് അത്ര വലുപ്പം വെച്ചില്ല. ശരിക്കും പട്ടുചീര നല്ല വലുപ്പം ഉണ്ട്. അത് ഞാൻ channel ൽ എന്റെ ആദ്യത്തെ വീഡിയോ ഇട്ടിട്ടുണ്ട് 🥰🙏❤️❤️

  • @jishamuralidharan6816
    @jishamuralidharan6816 9 месяцев назад +1

    Ee box evidunnu kittum

    • @VidhasWorld
      @VidhasWorld  9 месяцев назад +1

      ഈ Box Scrap shop ൽ നിന്നും വാങ്ങിയതാണ് 🥰

  • @thomasantony5002
    @thomasantony5002 8 месяцев назад +3

    ചീര ഇല പച്ചയ്ക്ക് ജൂൺ ആക്കി
    വേയ്ക്കാതെ ജൂസ് ആക്കി തേൻ ചേർത്ത് കുടിച്ചാലുള്ളേ ഗുണങ്ങളും ദോഷങ്ങളും അറിയാമോ? പറയാമോ?
    1

  • @chitrarajan5618
    @chitrarajan5618 Год назад

    Box engne kittunnathe. Thermocol ano.

    • @VidhasWorld
      @VidhasWorld  Год назад

      Box ഞാൻ ആക്രിക്കടയിൽ നിന്നാണ് വാങ്ങുന്നത്. അത് ഫ്രിഡ്ജിന്റെ Box ആണ് 🥰🥰❤️❤️❤️

  • @ambikak2214
    @ambikak2214 10 месяцев назад +1

    ബോക്‌സ് എവിടെനിന്നാണ്?

    • @VidhasWorld
      @VidhasWorld  10 месяцев назад +1

      Scrap shop ൽ നിന്ന് 🥰

  • @samalakumari9036
    @samalakumari9036 Год назад +1

    ഈ ബോക്സ് എവിടുന്നാ മോളെ കിട്ടിയത് ഒന്ന് പറഞ്ഞു തരാമോ

    • @VidhasWorld
      @VidhasWorld  Год назад +1

      ഇത് ആക്രിക്കടയിൽ നിന്നാണ് വാങ്ങിയത്. ഇത് പഴയ ഫ്രിഡ്ജ് പൊട്ടിക്കുമ്പോൾ കിട്ടുന്ന Box ആണ് 🙏🙏🥰❤️❤️❤️

    • @rosemaryg2233
      @rosemaryg2233 Год назад +1

      നല്ല അറിവ് തന്നതിന് നന്ദി

    • @VidhasWorld
      @VidhasWorld  Год назад

      @@rosemaryg2233 🥰🙏

    • @gopinathanv.g.7202
      @gopinathanv.g.7202 Год назад

      മഴയത്തിരുന്നാൽ പോകും അല്ലേ?

  • @silnamsilnam2176
    @silnamsilnam2176 8 месяцев назад +1

    ഈ ചീരയുടെ വിത്ത് ഉണ്ടാകുമോ

    • @VidhasWorld
      @VidhasWorld  8 месяцев назад +1

      ചീരയുടെ വിത്ത് ഉണ്ട് . 7907831955 ഈ നമ്പറിലേക്ക് watsapp ചെയ്തോളു 🥰❤️

    • @silnamsilnam2176
      @silnamsilnam2176 8 месяцев назад

      Ok

    • @rishnabrainab1836
      @rishnabrainab1836 8 месяцев назад

      𝐄𝐧𝐢𝐤𝐤𝐮𝐦 𝐯𝐞𝐧𝐚𝐦 𝐚𝐲𝐨𝐫𝐮𝐧𝐧𝐮

  • @nandajan__
    @nandajan__ Месяц назад +1

    Ph no tharamo

    • @VidhasWorld
      @VidhasWorld  Месяц назад +1

      7907831955 ഈ നമ്പറിലേക്ക് watsapp ചെയ്തോളു 🙏❤️

  • @georgekuttykadakampalli5425
    @georgekuttykadakampalli5425 Год назад +1

    ഈ ബോക്സ് എവിടെകിട്ടും

    • @VidhasWorld
      @VidhasWorld  Год назад

      ഈ ബോക്സ് Scrap shop (ആക്രിക്കട)ൽ നിന്നാണ് വാങ്ങിയത്. ഈ ബോക്സിന്റെ ഒരു വീഡിയോ ഞാൻ ചെയ്തിട്ടുണ്ട് 🥰🙏❤️❤️

  • @haneefaathikkal7296
    @haneefaathikkal7296 Год назад +1

    കട്ട് ചെയ്യലല്ലേ നല്ലത്

    • @VidhasWorld
      @VidhasWorld  Год назад +2

      തീർച്ചയായും കട്ട് ചെയ്യുന്നത് തന്നെയാണ് നല്ലത്. ഞാൻ സാധാരണ കട്ടു ചെയ്യുന്നത് തന്നെയാണ് . പക്ഷെ ഇപ്രാവിശ്യം ചീരത്തൈകൾ മാറ്റിനടണം എന്ന ഉദ്ദേശത്തോടു കൂടിയാണ് വിത്ത് പാകിയത് പക്ഷേ മാറ്റി നടാൻ പറ്റിയില്ല. അത് കൊണ്ട് അതിൽ കുറേ ചെടികൾ ഉണ്ടായിരുന്നു . അതു കൊണ്ടാണ് പിഴുതെടുത്തത് 🙏🥰❤️❤️❤️❤️

    • @anithap8078
      @anithap8078 11 месяцев назад

      ​@@VidhasWorld❤❤❤❤❤❤

  • @harishari6965
    @harishari6965 Год назад

    Chechi sree agri farm lle number ayachu tharumo plsss

    • @VidhasWorld
      @VidhasWorld  Год назад

      9497484757 ഇതാണ് Sree agri farm ലെ Sree Kumar ചേട്ടന്റെ നമ്പർ 🙏🥰❤️❤️

    • @harishari6965
      @harishari6965 Год назад

      Thankyou chechi 🥰

    • @VidhasWorld
      @VidhasWorld  Год назад

      @@harishari6965 🥰🙏

  • @dakshayaniu4198
    @dakshayaniu4198 Год назад

    Super

  • @Kirthanks5258
    @Kirthanks5258 Год назад

    👍👍

    • @VidhasWorld
      @VidhasWorld  Год назад

      😍🥰🙏🙏❤️❤️❤️

  • @aslamsumayya1418
    @aslamsumayya1418 7 месяцев назад +1

    ❤❤❤

    • @VidhasWorld
      @VidhasWorld  7 месяцев назад +1

      🥰🥰❤️❤️

  • @najmanizar9779
    @najmanizar9779 8 месяцев назад +1

  • @keerthanachandran3662
    @keerthanachandran3662 Год назад

    ❤️❤️❤️❤️

    • @VidhasWorld
      @VidhasWorld  Год назад

      🙏🥰❤️❤️❤️❤️

  • @pinkguandponnuvlogs7809
    @pinkguandponnuvlogs7809 Год назад

    ❤❤

    • @VidhasWorld
      @VidhasWorld  Год назад

      🥰❤️❤️❤️❤️❤️