ഈ പുതിയ കാലഘട്ടത്തിൽ കൃഷിയെക്കുറിച്ചുള്ള ഇത്തരം കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നത് മഹത്തായ കാര്യമാണ്. കുറച്ചു പേർ ഇതിലേക്ക് വന്നാൽ തന്നെ വലിയ കാര്യമാവും😊😊😊
ഇത്തരം നാടൻ ഇഞ്ചി ആയുർവേദ ഗുളിക കഴിക്കാൻ എനിക്ക് ആവശ്യമായി വന്നു.. അങ്ങനെ ഒരുപാട് അന്വേഷിച്ചു അര കിലോ കിട്ടി.. അതിൽ നിന്നും വിത്ത് നട്ടു... ഇതിൽ കാണിച്ച പോലെ പോലെ അടുത്ത മഴക്കാലം തുടങ്ങുമ്പോൾ നട്ടു നോക്കണം 👍👍👍
ഇഞ്ചി ഗ്രോബാഗിൽ നിന്ന് എടുക്കാൻ ഇത്രക്ക് കഷ്ടപെടണമെന്നില്ല. കുടഞ്ഞിട്ടാൽ പോരെ😅😊
ഈ പുതിയ കാലഘട്ടത്തിൽ കൃഷിയെക്കുറിച്ചുള്ള ഇത്തരം കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നത് മഹത്തായ കാര്യമാണ്. കുറച്ചു പേർ ഇതിലേക്ക് വന്നാൽ തന്നെ വലിയ കാര്യമാവും😊😊😊
❤️❤️🙏
Chetta😄 എല്ലാവരു. ചാക്കിൽ ഇഞ്ചി
നട്ടാൽ ഇങ്ങനെ തന്നെ 👌👌👌
2ചുവട് 12മാസം പച്ച ഇഞ്ചി വിട്ടിൽ 💕💕
❤️❤️🙏
Thanks🙏
❤️❤️🙏
❤❤🎉🎉🎉
❤️🥰🙏
Very good.
❤️🙏
Very nice. Thankyou sir !!
❤️❤️🙏
പരിഷിച്ചുനോക്കാം നന്ദി 👍👍👍👍❤️
🙏❤️❤️🙏
Vilavu eduthhu kittiyathu kandittu athishayichhu poyi..
Oru grow baggil ithrayum !
Thaangal adwanichhathinu bhalam kai niraye.....
Well done brother .
❤️❤️🙏🙏
വിട്ടിൽ നട്ട ഇഞ്ചി 6അടുക്ക് ഉണ്ടായിരുന്നു ചാക്കിൽ
ഇത് 😄😄😄😄വല്ലാത്ത ചേട്ടൻ 😄😄
❤️❤️🙏
കൃഷി ചൈതുനോക്കാം 👍👍👍
@@PrameelaBhasi ❤️❤️thankyou 🥰
നേരെ കാര്യങ്ങൾ പറയാൻ ശ്രദ്ധിക്കുക. എന്തിനാണ് അനാവശ്യ കാര്യങ്ങൾ പറഞ്ഞ് സമയം കളയുന്നത്.
ഇത്തരം നാടൻ ഇഞ്ചി ആയുർവേദ ഗുളിക കഴിക്കാൻ എനിക്ക് ആവശ്യമായി വന്നു.. അങ്ങനെ ഒരുപാട് അന്വേഷിച്ചു അര കിലോ കിട്ടി.. അതിൽ നിന്നും വിത്ത് നട്ടു... ഇതിൽ കാണിച്ച പോലെ പോലെ അടുത്ത മഴക്കാലം തുടങ്ങുമ്പോൾ നട്ടു നോക്കണം 👍👍👍
🙏യെസ്, യെസ് ❤️
👌👌👌
❤️❤️🙏
Super
🙏❤️❤️🙏
കൊള്ളാം 🙏🌹
Thankyou so much
നല്ലൊരു മെന്റൽ ഡോക്ടറെ കാണീര് ഭ്രാന്ത് പിടിച്ച ഇഞ്ചിയെ
@@onlineshiva962 മറ്റുള്ളവരുടെ കുറവുകൾ പറയുമ്പോൾ സ്വന്തം അവസ്ഥയെ പറ്റിയും അറിയണം
@@onlineshiva962 മറ്റുള്ളവരുടെ കുറവുകൾ പറയുമ്പോൾ സ്വന്തം അവസ്ഥയെ പറ്റിയും അറിയണം
വെയിലത്താണോ തണുപ്പത്ത ആണോ വെക്കേണ്ടത്
കുറച്ച് വെയിൽ കിട്ടുന്ന സ്ഥലം ❤️
ഓക്കേ chetta
🙏❤️❤️🙏
ശബ്ദം കേൾക്കുന്നില്ല
എന്നാൽ നിങ്ങളെ ഫോൺ മാറ്റി കളയ്
Seudomonos ചേർത്ത്
Eppol nadan pattumo?
പറമ്പിൽ നടുന്നത് പുതുമഴക്ക് 🙏❤️🙏
100 ഗ്രാം 14.00 രൂപ ചില്ലറ വില.40രൂപയില്ല. വെള്ളം നനക്കണം എന്നില്ല. കുടഞ്ഞ് ഇട്ടാൽ മതി
ഇഞ്ചി രണ്ടു തരം ഉണ്ട് വെള്ളം കുടിച് ചീർത്തത് (തമിഴ് )15-20 നാടൻ 35-40❤️
Eatha divasam edavittu nanakkanam
❤️ആഴ്ചയിൽ ഒരിക്കൽ വേനലാണെങ്കിൽ തളിച്ച് കൊടുക്കാം 🙏
ഇഞ്ചികൃഷിക്കു ഏത്ര സമയം ആണ് വളരാൻ വേണ്ടത്
പുതുമഴക്ക് നട്ട് ഓണത്തിന് പറിക്കും growbagil സമയം നോക്കാറില്ല ❤️
ഓക്കേ by
താങ്ക്സ്
👍🏻
❤️🙏
It's too long ,no need to tell un necessary things
😅
❤️🙏
വലിച്ചു നീട്ടണ്ടായിരുന്നു.
ഉപയോഗിച്ച മണ്ണ് വീണ്ടും എങ്ങനെ ഉപയോഗിക്കാം
തക്കാളിക് ഉം ഇഞ്ചിക്കും ഉപയോഗിച്ച മണ്ണ് പരസ്പരം മാറ്റി ഉപയോഗിക്കാം ❤️
വാച്ച് കെട്ടണോ ഇഞ്ചി പറിക്കാൻ
ഈ ഗ്രോ ബാഗിൽ എത്ര വിത്ത് നട്ടൂഎന്ന്കാണിക്കണം അല്ലെങ്കിൽ പറയണം
20gm 3വിത്ത്
ഇഞ്ചി നാടുന്നത് കാണിക്ക്
നടുന്നതിന്റ link ഇട്ടിട്ടുണ്ട്, ഇത് അതിന്റ വിളവെടുപ്പ് ആണ് ❤️❤️
പ്രന്ത് പിടിച്ചഇഞ്ചി യോ
ഇത്രയും വലിച്ചു നീട്ടാതെ ചുരുക്കത്തിൽ പറഞ്ഞാൽ നന്നായിരിക്കും
അയ്യോ പാവം അച്ഛൻ 🙏🏻
God bless അച്ചാ
👍👍👍👍👍
❤️❤️thankyou 🥰