മൂന്നു കാര്യങ്ങൾ അറിയണം. 1. മണ്ണിൽ നടാൻ സൗകര്യം ഉള്ളപ്പോൾ അതല്ലേ നല്ലത് ? മണ്ണിൽ നടുന്നതാണോ, ഗ്രോ ബാഗ് ആണോ മെച്ചം? 2. ഇഞ്ചി നട്ടാൽ വിളവെടുക്കാൻ എത്ര മാസം വേണം? 3. ഇഞ്ചി വിളഞ്ഞു കിളക്കുമ്പോൾ, കിഴങ്ങു മുഴുവൻ ഏതോ പ്രാണികൾ ഭക്ഷിച്ചിട്ട് പുറംതൊലി മാത്രം നിൽക്കുന്നത് കാണാം. മറുപടി പ്രതീക്ഷിക്കുന്നു. നന്ദി.
5_6സെന്റ് സ്ഥലമുള്ളവരാണ് കൂടുതൽ അവർക്ക് growbag പറ്റു, പറമ്പിൽ നടുന്നതാണ് നല്ലത്, മാർച്ചിലെ പുതുമഴക്ക് നട്ടാൽ ഓണത്തിന് വിളവെടുക്കാം, സമയത്തിന് വിളവെടുത്തില്ലെങ്കിൽ തൊലി മാത്രമേ ഉണ്ടാകു, രോഗം കൊണ്ടും ഇങ്ങനെ ഉണ്ടാകും വേപ്പിൻപിണ്ണാക്ക് ഇട്ടുകൊടുത്താൽ മതി 🙏
ഇപ്പോളാണ് ശരിക്കും ഇഞ്ചി കൃഷിചെയുന്നത് ഞങ്ങൾ ഒരാഴ്ച കഴിഞ്ഞു നട്ടിട്ടു പറമ്പിലും വീട്ടാവശ്യത്തിന് വേണ്ടി കുറച്ചു ഗ്രോബാഗിലും നട്ടു എന്റെ ചോദ്യം ഇതാണ് ഇപ്പോൾ നട്ട ഇഞ്ചി തീർത്തുമുലച്ചുവരുന്നത് ജൂൺ അവസാനത്തോടെ ആണ് സാദാരണ കർഷകന് അതറിയാവുന്നതാണ് കാലവർഷം ന്നന്നായി പെയ്യാൻ തുടങ്ങും അപ്പോൾ എങ്ങനെ പച്ചച്ചാണകം ഇടും ബെല്ലകേട് വരുന്ന സമയത്തു കൂടുതലാവില്ലേ പച്ചച്ചാണകം ഇടുന്ന രീതിയും അറിയില്ല ഇഞ്ചി കള്ളിയുടെ ചപ്പിന്റെ മീതെ വെച്ചാൽ മതിയോ സ്ലറി അറിയാം p s റിപ്ലൈ
സാധാരണ ഇഞ്ചി നടുന്നത് പുതുമഴക്കാണ് (april-march )അതിനിടെ ഒരു കാലവർഷം കടന്നുപോകും, പറമ്പിലാണെങ്കിൽ വെള്ളം കെട്ടാതെ വാരം മാടി നടും ബാഗിലാണെങ്കിൽ മാറ്റിവയ്ക്കാം growbag -ൽ ചാണകം വയ്ക്കാൻ ബുദ്ധിമുട്ടാണ് അതാണ് ചാണകം കലക്കി ഒഴിക്കുന്നത് ok❤️🙏
അങ്ങനെ ആണെങ്കിൽ ജൈവകീടനാശിനി ഏൽക്കില്ല jump എന്ന പൊടി 1gm 1ലിറ്റർ വെള്ളത്തിൽ ചേർത്ത് സ്പ്രേ ചെയ്യാം, വളക്കടയിൽ കിട്ടും ----ഞാൻ ചെയ്തത് 3തുള്ളി മണ്ണെണ്ണ സോപ്പ് ലായനിയിൽ കലക്കി ഒരുലിറ്റർ വെള്ളത്തിൽ ചേർത്ത് അടിച്ചു എല്ലാ ഉറുമ്പും ചാഴിയും പോയി പക്ഷെ ഇത് പയറുണ്ടാകുന്നതിന് തൊട്ടു മുൻപായിരിക്കണം ok
വളരേ നല്ലതായി തോന്നുന്നു ഞാൻ ഇതുപോലെ ചെയ്യും
നന്ദി ❤
❤️🙏
ചേട്ടാ വളരെ നന്ദി
കൃഷി രീതി നല്ലതുപോലെ മനസ്സിലാകുന്ന തരത്തി ൽ പറഞ്ഞു തന്നതിന് നന്ദി
❤️thankyou 🥰🙏
സൂപ്പർ ആയിട്ടുണ്ടേ grow bag setting ❤️❤️
താങ്ക്സ് ❤️🙏
Thanks chetta , for your valuable information
Thank you very much ❤️🙏
മൂന്നു കാര്യങ്ങൾ അറിയണം. 1. മണ്ണിൽ നടാൻ സൗകര്യം ഉള്ളപ്പോൾ അതല്ലേ നല്ലത് ? മണ്ണിൽ നടുന്നതാണോ, ഗ്രോ ബാഗ് ആണോ മെച്ചം?
2. ഇഞ്ചി നട്ടാൽ വിളവെടുക്കാൻ എത്ര മാസം വേണം?
3. ഇഞ്ചി വിളഞ്ഞു കിളക്കുമ്പോൾ, കിഴങ്ങു മുഴുവൻ ഏതോ പ്രാണികൾ ഭക്ഷിച്ചിട്ട് പുറംതൊലി മാത്രം നിൽക്കുന്നത് കാണാം. മറുപടി പ്രതീക്ഷിക്കുന്നു. നന്ദി.
5_6സെന്റ് സ്ഥലമുള്ളവരാണ് കൂടുതൽ അവർക്ക് growbag പറ്റു, പറമ്പിൽ നടുന്നതാണ് നല്ലത്, മാർച്ചിലെ പുതുമഴക്ക് നട്ടാൽ ഓണത്തിന് വിളവെടുക്കാം, സമയത്തിന് വിളവെടുത്തില്ലെങ്കിൽ തൊലി മാത്രമേ ഉണ്ടാകു, രോഗം കൊണ്ടും ഇങ്ങനെ ഉണ്ടാകും വേപ്പിൻപിണ്ണാക്ക് ഇട്ടുകൊടുത്താൽ മതി 🙏
കൊള്ളാം 👍🏻ചേട്ടാ ഞാനും ചെയ്തു നോക്കും 💕
❤️🙏
❤❤❤👍👏👏👏👏👏
@@shynijames5613 ❤️thankyou ❤️so much 🙏
ഞാനും ചെയ്ത് നോക്കണ് ഇൻഡ്
Yes ❤️
Thans chetta❤
❤️🙏❤️
ഒരു മാസമായപ്പോഴേക്കും 7മുളയോ അദ്‌ഭുതം തന്നെ. ചേട്ടൻ ഇതിനിടക്ക് എന്തോ പണി ഒപ്പിച്ചിട്ടുണ്ട്.
ഇഞ്ചി ആവശ്യപ്പെടുന്ന വളം കൊടുത്തു ❤️
ഇല വളങ്ങൾ അടിയിൽ ഇട്ടിട്ട് അതിന്റെ മുകളിൽ ചകിരി അല്ല തൊണ്ട് ആണ് വച്ചിരിക്കുന്നത് ഇലകളിൽ നിന്ന് വളം വലിച്ചെടുക്കാൻ പ്രയാസം അല്ലേ ???
ഏതു സമയവും ഈർപ്പം നിലനിർത്താൻ ഇതുവളരെ നല്ലതാണ്, ഇഞ്ചിക്ക് നന ഇല്ലല്ലോ ❤️🥰
ഞാനും ഒന്ന് ഉണ്ടാക്കി നോക്കട്ടെ
❤️🙏❤️
ചേട്ടാ മഞ്ഞളും ഇതുപോലെ നടമോ
Sure ❤️
ഒരു കഷ്ണം ഇഞ്ചി ഗ്രോ ബേകിന്റെ ചുറ്റുഭാഗത്തും മുളവന്നത് എങ്ങിനെയെന്ന് പറയാമോ
@@ajithkumartk2245 വിഡിയോയിൽ പറഞ്ഞിട്ടുണ്ട്
Good sharing 🎉🎉
❤️🙏
Nalla arevukal❤
താങ്ക്സ് ❤️🙏
ഒരുമാസമായപ്പോഴേക്കും ഇഞ്ചിക്ക് കേടു ബാധിച്ച്തുടങ്ങിയല്ലോ
എന്താണ് കേട് പച്ചതുള്ളൻ പുഴുവാണോ, അതോ വേര് ചീയലാണോ
വർഷകാലം അല്ലെ വെള്ളം absorb cheyth inchi ചീഞ്ഞു പോകാതെ നോക്കണം
യെസ് ❤️🙏
നല്ലതാണെന്നു തോന്നുന്നു .ശ്രമിക്കാം
Yes thanks 🙏❤️
Super ❤️
❤️🙏
വളരെ ശെരിയാണ്
❤️🙏
Super 🎉🎉🎉
❤️🙏❤️
👌👌👍🙏
❤️🙏
👍👍
❤️🙏
ഇഞ്ചി ഈ സമയത്തും കൃഷി ചെയ്യാമോ? ഇതു പോലെ ചെയ്തു നോക്കണം
ഗ്രോബാഗ് കൃഷിക്ക് സമയം നോക്കാറില്ല ഞാൻ, നന്നായി ഉണ്ടാകുന്നുണ്ട് ❤️🙏
🙏🏻🙏🏻🙏🏻
❤️🙏
Super
Thanks ❤️🙏
മഴക്കാലത്ത് ഇങ്ങനെ ചെയ്യാൻ പറ്റുമോ ചേട്ടാ ജൂൺ മാസത്തിൽ കുഴപ്പമുണ്ടോ
Growbag -ലെ കൃഷിക്ക് കൃത്യസമയം ഞാൻ നോക്കാറില്ല ❤️🙏
സൂപ്പർ
@@ashrafadhinm ❤️thanks lot 🥰
👍
❤️🙏
മരവെണ്ടയുടെ വിത്തു കിട്ടാൻ അഡ്രസ് എഴുതിയ കവർ അയക്കേണ്ട വിലാസം ഒന്ന് അറിയിക്കണേ.
ഇവിടെ വരുന്നവർക്ക് free ആയികൊടുക്കാറാണ് പതിവ്, ഇപ്പോൾ അതും തീർന്നു താങ്ക്സ് ❤️🙏
Maravendayude vith veno?
Maravendaude vith veno
@@minivarghese6994 നോ, വെണ്ടയിൽ തന്നെ 2എണ്ണം വിത്തിന് നിർത്തിയിട്ടുണ്ട് ചോദിച്ചതിന് വളരെയധികം നന്ദി ❤️❤️❤️❤️🙏
എനിക്കും വേണം മരവെണ്ടയുടെ വിത്ത്. കിട്ടാൻ എന്ത് ചെയ്യണം?
ചേട്ടാ ഇത് തൊണ്ടല്ലേ 😜
@@khadar2624 ❤️യെസ്
മലബാർ ഭാഗത്ത് തൊണ്ടിനും ചകിരി എന്നാണ് പറയുന്നത് 😊
@@minitomson ചകിരി, തൊണ്ട്, മടൽ എന്നൊക്കെ പറയും ♥️🙏
ഇഞ്ചി വിത്തു ഉണ്ടോ
ഇല്ല ❤️
വിത്ത് അടുത്ത മസാലകടയിൽ കിട്ടും
വിളവ് ഒന്ന് കാണിക്കണേ
Yes 🙏
ഇപ്പോളാണ് ശരിക്കും ഇഞ്ചി കൃഷിചെയുന്നത് ഞങ്ങൾ ഒരാഴ്ച കഴിഞ്ഞു നട്ടിട്ടു പറമ്പിലും വീട്ടാവശ്യത്തിന് വേണ്ടി കുറച്ചു ഗ്രോബാഗിലും നട്ടു എന്റെ ചോദ്യം ഇതാണ് ഇപ്പോൾ നട്ട ഇഞ്ചി തീർത്തുമുലച്ചുവരുന്നത് ജൂൺ അവസാനത്തോടെ ആണ് സാദാരണ കർഷകന് അതറിയാവുന്നതാണ് കാലവർഷം ന്നന്നായി പെയ്യാൻ തുടങ്ങും അപ്പോൾ എങ്ങനെ പച്ചച്ചാണകം ഇടും ബെല്ലകേട് വരുന്ന സമയത്തു കൂടുതലാവില്ലേ പച്ചച്ചാണകം ഇടുന്ന രീതിയും അറിയില്ല ഇഞ്ചി കള്ളിയുടെ ചപ്പിന്റെ മീതെ വെച്ചാൽ മതിയോ സ്ലറി അറിയാം p s റിപ്ലൈ
സാധാരണ ഇഞ്ചി നടുന്നത് പുതുമഴക്കാണ് (april-march )അതിനിടെ ഒരു കാലവർഷം കടന്നുപോകും, പറമ്പിലാണെങ്കിൽ വെള്ളം കെട്ടാതെ വാരം മാടി നടും ബാഗിലാണെങ്കിൽ മാറ്റിവയ്ക്കാം growbag -ൽ ചാണകം വയ്ക്കാൻ ബുദ്ധിമുട്ടാണ് അതാണ് ചാണകം കലക്കി ഒഴിക്കുന്നത് ok❤️🙏
പറമ്പിലാണെങ്കിൽ നട്ട് 2മാസം കഴിഞ്ഞ് ചുവട്ടിൽ ചുറ്റും ചാണകം വെച്ച് മുകളിൽ മണ്ണിട്ട് പുത്തയിടണം 3തവണയെങ്കിലും ചെയ്യേണ്ടിവരും 🌹
പയറിലെ ചോനൽ ഉറൂമ്പ് ശല്ല്യം. പരിഹാരം പറഞ്ഞു തരുമോ. എന്തെല്ലാം ചെയ്യ്തിട്ടും പോകുന്നില്ല
അങ്ങനെ ആണെങ്കിൽ ജൈവകീടനാശിനി ഏൽക്കില്ല jump എന്ന പൊടി 1gm 1ലിറ്റർ വെള്ളത്തിൽ ചേർത്ത് സ്പ്രേ ചെയ്യാം, വളക്കടയിൽ കിട്ടും ----ഞാൻ ചെയ്തത് 3തുള്ളി മണ്ണെണ്ണ സോപ്പ് ലായനിയിൽ കലക്കി ഒരുലിറ്റർ വെള്ളത്തിൽ ചേർത്ത് അടിച്ചു എല്ലാ ഉറുമ്പും ചാഴിയും പോയി പക്ഷെ ഇത് പയറുണ്ടാകുന്നതിന് തൊട്ടു മുൻപായിരിക്കണം ok
3:14
വിനാഗിരിയും ലിക്വിഡ് സോപ്പും കലർത്തി നേർപ്പിച്ചു അടിച്ചാൽ മതി. എറുമ്പ് ശല്യം മാറും.
ഇഞ്ചിക്കു പഴുപ്പ് പിടിച്ചിട്ടുണ്ട്
വേപ്പിൻപിണ്ണാക്ക് ഇട്ട്കൊടുത്തിട്ടുണ്ട് ❤️🙏
ഇതിന്റെ തൊണ്ടിന്റെ പുളിപ്പ് കളയണോ
വേണ്ട, വേര് ഇതിലേക്ക് ചെല്ലാൻ താമസം പിടിക്കും അപ്പോഴേക്കും പോട്ടിങ് മിസ്രിതത്തിലെ കുമ്മായം പുളിപ്പ് കളയും ❤️
@@krishnankuttym6695,,👌👍
Thank you
തൊണ്ടും ചകിരിയും തിരിച്ചറിഞ്ഞുടെ
🙏
❤️🙏