ബുഷ് പെപ്പർ നമ്മൾ ഒരു 100 എണ്ണം മുറിച്ച് നട്ടാൽ അതിൽ 20-25 എണ്ണത്തിൽ മാത്രമേ വേര് പിടിച്ച് കിട്ടാറുള്ളൂ .അത് കൊണ്ട് തന്നെ കവറിൽ നട്ട് വേര് പിടിച്ചതിന് ശേഷം മാറ്റി നടുന്നതാണ് കുറച്ചു കൂടി നല്ലത് 🙏🥰
Hi. Ms vidha. Thanks for ur in formative video . I wish to know if we can keep bush pepper in direct sunlight. Between Jan to June when it's hot which is best place ?. Thnks. Jose tiruvalla.
Hello sir 🙏🥰 thank you for your graceful words .There is no problem keeping Bush pepper in direct sunlight .If you give water twice a day and good fertilizer , you will have good pepper.
താങ്കളെ പോലെയുള്ളവർ ഭൂമിയുടെ വരദാനമാണ്. വാക്കിലും പ്രവൃത്തിയിലും എത്ര ആത്മാർത്ഥതയാണ്!ഇത്തരം ഡെമോണസ്‌ട്രേഷൻ കേട്ട് പോസിറ്റീവ് ആകാത്തവർ ആരും ഉണ്ടാകില്ല. 🙏🙏🙏
🙏🙏❤️❤️🥰 ചെടിയിൽ മഞ്ഞനിറം വരുന്നത് ന്യൂട്രിയൻസിന്റെ കുറവു കൊണ്ടാണ്. അതിലേക്ക് ജീവാമൃതം , ഫിഷ് അമിനോ ആസിഡ് പോലുള്ള വളങ്ങൾ ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവിശ്യം ഉപയോഗിച്ചു നോക്കൂ 🥰❤️❤️
കുറ്റിക്കുരുമുളക് ഏത് സമയത്ത് വേണമെങ്കിലും നടാം. പക്ഷെ നട്ടതിനു ശേഷം ഒട്ടും വെയില് കൊള്ളാതെ നല്ല തണലത്തു വെക്കണം. കൂടാതെ ദിവസവും രണ്ടു മൂന്നു പ്രാവിശ്യം നനച്ചു കൊടുക്കുകയും നല്ല ഈർപ്പം നിലനിർത്തുകയും വേണം.
Thank you so much Aunty 🙏🥰❤️ ഞാൻ ഇതുവരെ കുരുമുളക് തൈകൾ കൊറിയർ ചെയ്തിട്ടില്ല. കൊറിയർ ചെയ്താൽ അത് എങ്ങനെ എത്തും, ചെടികൾ വാടിപ്പോകുമോ എന്നൊന്നും അറിയില്ല. ഞാൻ കൊറിയർ ചെയ്യുകയാണെങ്കിൽ തീർച്ചയായും അയച്ചു തരാം 🙏🥰❤️❤️❤️
വെയിലത്താണ് ഇരിക്കുന്നത് എന്ന് നോക്കുക കുറ്റിക്കുരുമുളകിന് വെയില് അധികം വേണ്ട ചില ചില ഇനങ്ങൾക്ക് വെയില് തീരെ വേണ്ട വെയിൽക്കൂടുതൽ ആണെങ്കിൽ ഒരു ചെറിയ ഷെയ്ഡ് നെറ്റ് മുകളിൽ കെട്ടിക്കൊടുക്കും പച്ചചാണകർ തെളി പുളിപ്പിക്കാത്തത് ഒഴിച്ചു കൊടുക്കുക
ഓരോ വീഡിയോസ് നിന്ന് കണ്ടിട്ടാണ് എന്ന് ആരും അങ്ങനെ തുറന്നു പറയാറില്ല ചേച്ചി അങ്ങനെ തുറന്നു പറഞ്ഞു എനിക്കത് ഭയങ്കര ഇഷ്ടായിട്ടോ ❤️
Thank you so much dear 💗💗
വളരെ നല്ല അറിവുകൾ കിട്ടി 🎉
Super chechee❤
Thank you dear ❤️
Super Video
Thank you 🙏🥰❤️
കൃഷിയെ കുറിച്ചുള്ള വിവരണം super ആയിട്ടുണ്ട് sister
Thank you so much 🙏🙏
വളരെ നല്ല അറിവുകൾ
വളരെ നല്ല പ്രസെന്റേഷൻ... 👍👍
Thank you so much 🥰🙏❤️❤️❤️
Very nice explanation.
Thank you so much 🥰🙏❤️
Super👍
Thank you 🙏🥰
Useful vedio
Thank you so much 🥰🙏❤️
നല്ല അവതരണം 👌👌👌❤🥰🥰🥰🥰👍
Thank you so much 🥰🙏🙏🙏❤️❤️
Good presents🌹
Thank you 🙏🥰
Very nice 💯
Thank you brother 🙏🥰❤️
👍super mam
Thank you sir 🙏
സൂപ്പർ
Thank you 🙏🥰❤️❤️
സൂപ്പർ dear❤
Thank you so much 🥰❤️❤️❤️❤️
Super ❤
Thank you 🥰❤️
Very nice ❤
Thank you 🙏🥰
Adipoli❤
Thank you dear 🥰❤️❤️❤️❤️
❤️❤️❤️super chechi
Thank you 😊🤗❤️
Super👍 try cheyyanam
👍👍🥰
Super vedio
Thank you so much 🥰🙏❤️❤️❤️
നല്ല അവതരണമാണ് | ട്ടോ Thanks
Thank you 🙏🥰
Thank you so much...❤❤❤
വളരെ നല്ല അവതരണം.👍👍👌👌❤
ടീച്ചറുടെ ക്ലാസ്സ് കേൾക്കുവാൻ പ്രേത്യേക രസമാണ് 👍🌹
😂😂😂😂🙏🥰
@@VidhasWorld 😄yes🖐️
'@@VidhasWorld
,@@VidhasWorld
Supper
Thank you 🙏🥰❤️
Super
Thank you 🙏🥰
Big salute 🙏🙏🙏
Thank you so much 🥰🙏🙏🙏❤️🤗
Very informative. Thank you. ❤
Thank you so much 🥰🙏❤️
ചേച്ചി super
Thank you so much dear 🙏🥰
I loved your detailed video from london and mysore karnataka at present in london coming back to mysore Jan 24
Ok , thank you so much for your graceful words sir 🙏🙏🥰❤️
nice vedeo
Thank you 🙏🥰❤️❤️
👍👍
🙏🙏🥰🤗❤️❤️❤️❤️
👌👌
🙏🥰❤️
Thañk you so much 🙏❤🔥
Thank you so much sister 🥰❤️🙏🙏
How to prepare pepper saplings
❤❤❤❤❤❤❤
😍🥰❤️❤️
🙏👌👌.വേഷവു൦ നല്ല ഭ൦ഗി.കുറേ ദിവസമായല്ലോ വീഡിയോ കണ്ടിട്ട് എന്ന് ഇന്നലെ ഓർത്തു. 🙏
Thank you so much Aunty 🙏🙏🥰❤️❤️❤️ എന്നെ ഓർത്തപ്പോൾ ഞാൻ വീഡിയോ ഇട്ടു 🥰🤗❤️❤️❤️❤️
@@VidhasWorld ശരിയാണ്🙏
Nerittu chattiyil vechal veru varille?
ബുഷ് പെപ്പർ നമ്മൾ ഒരു 100 എണ്ണം മുറിച്ച് നട്ടാൽ അതിൽ 20-25 എണ്ണത്തിൽ മാത്രമേ വേര് പിടിച്ച് കിട്ടാറുള്ളൂ .അത് കൊണ്ട് തന്നെ കവറിൽ നട്ട് വേര് പിടിച്ചതിന് ശേഷം മാറ്റി നടുന്നതാണ് കുറച്ചു കൂടി നല്ലത് 🙏🥰
❤❤❤
🙏🥰❤️❤️
👍🙏
🙏💖💖
ഹായ് ഉണ്ണികുട്ടാ 👍🍧🖐️
🙏🙏🥰😍🤗
എനിക്കും ഒരു പേരക്കായുടെ തൈയ്യ് തരണേ നല്ല അവതരണം ആയിരുന്ന്👌👌👌
Thank you so much 🥰🙏 പേരക്കയുടെ തൈ ready ആകുമ്പോൾ തരാം 🥰
🎉🎉🎉🎉🎉🎉
❤️❤️❤️
Hi. Ms vidha. Thanks for ur in formative video . I wish to know if we can keep bush pepper in direct sunlight. Between Jan to June when it's hot which is best place ?. Thnks. Jose tiruvalla.
Hello sir 🙏🥰 thank you for your graceful words .There is no problem keeping Bush pepper in direct sunlight .If you give water twice a day and good fertilizer , you will have good pepper.
ശീമപ്ലാവ് ചെടി പതിവെച്ചാണോ തൈ ഉണ്ടാക്കുന്നത്🙏
Plant corior cheyyan pattumo dear. 👏👏
ഞാൻ ഇതുവരെ ചെയ്തിട്ടില്ല. ചെയ്താൽ ചെടി വാടിപ്പോകുമോ എന്നൊന്നും അറിയില്ലല്ലോ 🥰❤️❤️❤️
can I get layered guava plant
njanum bush pepper lairchayan planitirikukaya.
ok , All the best dear 🥰❤️❤️
Kuttikurumulakintechediyilninnum vetti vechu pidippikkan pattumo
yes , പറ്റും 🥰
Dhoorathekku okke thai ayakkaarundo...? Kottayam vare ayachal kittumo thai .
👍👍🥰
താങ്കളെ പോലെയുള്ളവർ ഭൂമിയുടെ വരദാനമാണ്. വാക്കിലും പ്രവൃത്തിയിലും എത്ര ആത്മാർത്ഥതയാണ്!ഇത്തരം ഡെമോണസ്‌ട്രേഷൻ കേട്ട് പോസിറ്റീവ് ആകാത്തവർ ആരും ഉണ്ടാകില്ല. 🙏🙏🙏
Thank you so much sir 🙏🥰❤️❤️❤️❤️
chattiyil nilkunna kurumulakinu theere waight illathe athiru aayi varunnu.enthukondanu angane.
അത് Nutrients ന്റെ കുറവു കൊണ്ടാണ് രാജി. തീർച്ചയായും അതിന് മാസത്തിലൊരിക്കൽ എന്തെങ്കിലും വളം ചെയ്തു കൊടുക്കണം 🥰🤗❤️❤️❤️❤️
Sale undo? Where is your farm
ബുഷ് പെപ്പർ ഞാൻ ഇതു വരെ കൊറിയർ ചെയ്തിട്ടില്ല 🥰
ഞാനും ഒരു 30 എണ്ണം വച്ചിട്ടുണ്ട് ട്ടോ നോക്കാം
👍👍🥰❤️
പച്ച കുരുമുളകിട്ട് മത്തി വറത്തു നോക്കണം
👍👍🥰🙏
Nigallu engana yannu delivery cheayunnath
കൊറിയർ വഴി 🥰
I need Pera ,goeva plant please
Ok sir , I will let you know in the video when the guava plant is ready 🙏🥰❤️
തൈകൾ വില്പനയ്ക്കു ഉണ്ടോ
ഇതുവരെ ബുഷ് പെപ്പർ കൊറിയർ ചെയ്തിട്ടില്ല . അടുത്തുള്ളവർക്ക് കൊടുക്കാറുണ്ട് 🥰
Bush pepper tai kittumo enikku venam stalam evidaya
Kasaragod Manjeshwar 🥰 Bush pepper plant ready ആകണമെങ്കിൽ ഒരു രണ്ടു മാസമെങ്കിലും കഴിയും 🙏🥰❤️
കുരുമുളക് മുളച്ചു വളർന്ന ചെടി കായ പിടിക്കുമോ മാഡം.. ഞാൻ അത്തരം 3 തൈകൾ ചട്ടിയിൽ വളർത്തുന്നുണ്ട്
കുരുമുളക് മുളച്ച ചെടിയിൽ കുരുമുളക് ഉണ്ടാകാൻ കുറച്ച് താമസിക്കും. കൂടാതെ അതിൽ താരതമ്യേന കുരുമുളക് ഉണ്ടാകുന്നത് കുറവാണ് എന്നാണ് പറയുന്നത് കേട്ടിട്ടുള്ളത്
Evideya sthalam
Kasaragod
Black cover evide kitum
പ്ലാസ്റ്റിക് വിൽക്കുന്ന കടകളിൽ കിട്ടും . കൂടാതെ Amazon ൽ Online ആയും വാങ്ങാൻ കിട്ടും. Nursery cover എന്ന് type ചെയ്ത് കൊടുത്താൽ മതി 🙏🥰❤️❤️
പേരക്ക ethra വർഷം കൊണ്ട് കായ്ക്കുക തയ്യുടെ പേരെന്താ plssss eply
കിലോ പേര എന്നാണ് ഇതിന്റെ പേര്. ലെയറിംഗ് ചെടിയാണെങ്കിൽ 2 മാസം കൊണ്ട് തന്നെ ഇത് കായ്ക്കും 🥰
Molude veedevideya? Kasaragodano?
അതെ , കാസറഗോഡാണ് 🥰
Good morningGood morning എെ റക്ക് ചെടിയിൽമഞ്ഞ നീറം വരുന്നു എന്ത് കാരണം
🙏🙏❤️❤️🥰 ചെടിയിൽ മഞ്ഞനിറം വരുന്നത് ന്യൂട്രിയൻസിന്റെ കുറവു കൊണ്ടാണ്. അതിലേക്ക് ജീവാമൃതം , ഫിഷ് അമിനോ ആസിഡ് പോലുള്ള വളങ്ങൾ ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവിശ്യം ഉപയോഗിച്ചു നോക്കൂ 🥰❤️❤️
പേര ഏതാ വെരിെട്യ്,, തൈ ഉണ്ടോ sale ന്
ഇത് കിലോ പേരയാണ് 🥰 തൈ ഞാൻ ലെയർ ചെയ്യാൻ വച്ചിട്ടുണ്ട്. ready ആകുമ്പോൾ തീർച്ചയായും അറിയിക്കാം 🙏🥰🤗💞💞
Strowbety saleundo
ഇപ്പോൾ ഇല്ല . തീർന്നു പോയി. ready ആകുമ്പോൾ അറിയിക്കാം 🥰
Maadam Paranjathupoole Nattu.Sayriyaakumennu Thoonnunnu,Nookkatte
👍👍🙏🥰
എത് മാസത്തിലാണ് കമ്പ് വെരുപ്പിടിപ്പിക്കേണ്ടത്?
ഏത് സമയത്ത് വേണമെങ്കിലും ബുഷ് പെപ്പർ ചെടി ഉണ്ടാക്കാം. പക്ഷെ മഴക്കാലത്താണ് കുറച്ചു കൂടി നല്ലത് 🥰😊💖
ഡ്രാഫ്റ്റ് ചെയ്യുക ആണെങ്കിൽ ഏതു മാസവും ചെയ്യാം. വെള്ളത്തിൽ വളരും അത്
ചേച്ചി ഈ കുരുമുളക് നടേണ്ട മാസം ഏതാണ് 😍
കുറ്റിക്കുരുമുളക് ഏത് സമയത്ത് വേണമെങ്കിലും നടാം. പക്ഷെ നട്ടതിനു ശേഷം ഒട്ടും വെയില് കൊള്ളാതെ നല്ല തണലത്തു വെക്കണം. കൂടാതെ ദിവസവും രണ്ടു മൂന്നു പ്രാവിശ്യം നനച്ചു കൊടുക്കുകയും നല്ല ഈർപ്പം നിലനിർത്തുകയും വേണം.
വേരു പിടിപ്പിക്കുന്ന ചെറിയ കവറിൽ മണ്ണിനോടൊപ്പം എന്തെല്ലാം ചേർക്കണം
മണ്ണ് , മണൽ , ചാണകപ്പൊടി എല്ലുപൊടി , വേപ്പിൻപിണ്ണാക്ക് 🥰
Thanks dear😍
എല്ലു പൊടി വേപ്പിൻ പിണ്ണാക് ഇത് രണ്ടും വേണമെന്നില്ല. അത് ഫങ്ങാസ് കേറാൻ ചാൻസ് കൂടുതലാണ്
ചെടിച് ട്ടി യിൽ ചെടിയെ പൊക്കി നിർത്തുന്ന ആ സ്റ്റാൻഡ് ഉണ്ടാക്കുന്ന വിധം കാണിക്കാമോ?
Ok , തീർച്ചയായും കാണിക്കാം 🥰🙏❤️❤️
ഇതിൻ്റെ തൈ sale ഉണ്ടോ.എനിക്ക് വേണം ആയിരുന്നു
ഞാൻ ഇതുവരെ Bush Pepper plant courier ചെയ്ത് കൊടുത്തിട്ടില്ല. ചെടി കൈയ്യിൽ കിട്ടുമ്പോഴേക്കും ഏത് അവസ്ഥയിലുണ്ടാകും എന്നറിയില്ലല്ലോ 🙏🙏🥰
ഇത് ഈസി ആയി നിങ്ങൾക് തന്നെ ചെയ്യാം. തിപ്പള്ളിയിൽ ഡ്രാഫ്റ്റ് ചെയ്യുന്നതാണ് നല്ലത്. ഏത് സമയത്തും ചെയ്യാം
Hi
Hello dear sister ❤️❤️❤️
എനിക്ക് 5 എണ്ണം തരുമോ
Ready ആകുന്നതേയുള്ളൂ 🙏🙏🥰
പേര തൈ എനിക്ക് അയച്ചു തരുമോ
ok , ready ആകുമ്പോൾ പറയാം 🙏🥰🥰❤️
പേരയുടെ ലയെറിങ് ചെയ്ത തൈ അയച്ചു തരാമോ..
Ready ആകുമ്പോൾ തീർച്ചയായും വീഡിയോയിൽ അറിയിക്കാം 🙏🥰❤️❤️❤️
Enikku 5thai tharumo cc tharam
Yes, 7907831955 ഈ നമ്പറിലേക്ക് watsapp ചെയ്തോളു 🥰
ചേച്ചി എനിക്ക് ഒരു തൈ അയച്ചു തരാമോ... 🙏
തരാം 🥰 7907831955 ഈ നമ്പറിലേക്ക് Watsapp ചെയ്തോളു .
Please send me 5 nos of colubrinam
തെക്കൻ 2 ഉണ്ടോ
ഇല്ല , എന്റെ അടുത്ത് കരിമുണ്ട , പന്നിയൂർ ഇത് രണ്ടും മാത്രമേ ഉള്ളൂ 🥰
മലയാളിയല്ലേ. പറഞ്ഞൊപ്പിയ്ക്കാൻ പ്രയാസമുള്ളത്പോലെ.😊
🤗🥰❤️
നല്ല വെയിലത്തു വച്ചാൽ കുഴപ്പമുണ്ടോ ?
ഒരു കുഴപ്പവുമില്ല, നല്ലതാണ്. നന്നായിട്ട് രണ്ടുനേരം നനച്ചു കൊടുത്ത് നല്ല വളവും കൊടുത്ത് വെയിലത്തും കൂടി വച്ചാൽ നന്നായിട്ട് കുരുമുളക് ഉണ്ടാകും 🥰🤗
@@VidhasWorld
വേര് പിടിച്ചിട്ട് വെയിലത്തു വച്ചോളു.
കട്ട് ചെയ്യണ്ട ആവിശ്യം ഇല്ല ഇല്ലങ്കിലും ചേനപ് പൊട്ടി വരും
🥰
Super mole❤❤❤ enikkum venamayeruñnu thaikal tharamo ethra rupayakum parayamo alappuzhayil anu eppol phone no. Tharamo ok bless u🎉🙏🙏
Thank you so much Aunty 🙏🥰❤️ ഞാൻ ഇതുവരെ കുരുമുളക് തൈകൾ കൊറിയർ ചെയ്തിട്ടില്ല. കൊറിയർ ചെയ്താൽ അത് എങ്ങനെ എത്തും, ചെടികൾ വാടിപ്പോകുമോ എന്നൊന്നും അറിയില്ല. ഞാൻ കൊറിയർ ചെയ്യുകയാണെങ്കിൽ തീർച്ചയായും അയച്ചു തരാം 🙏🥰❤️❤️❤️
@@VidhasWorld Thank u mole ❤️❤️ bless u 🙏🙏🙏
തടം എടുത്ത് തറയിൽ നട്ടാൽ മതി... ഒരുപാട് വാളർന്നു പോകുകയുമില്ല തറയിൽ വീണ് പോകാതെ ചുറ്റും എന്തെങ്കിലും ഉപയോഗിച്ച് വളച്ച് കെട്ടിക്കൊടുത്താൽ മതി...
👍👍🥰❤️
ഇല വഴിയല്ലേ ചെടി പ്രകൃതിയിൽ നിന്ന് അതിനു ആവശ്യം ഉള്ള പോഷകങ്ങൾ ഉണ്ടാകുന്നത്. അപ്പോൾ ഇത്ര അധികം ഇല്ല കളഞ്ഞാൽ ചെടിക്കു ദോഷം ആവില്ലേ.
കുരുമുളകിന്റെ ഇല കരിഞ്ഞു പോകുന്നു, മഞ്ഞളിപ്പും ഉണ്ട്, എന്താണ് പ്രതിവിധി.
ന്യൂട്രിയൻസിൻ്റെ കുറവ് കൊണ്ടാണ്. ജീവാമൃതം ഒഴിച്ചു കൊടുക്കൂ. നല്ല result ഉണ്ടാകും 🙏🥰❤️
@@VidhasWorld 👍🥰❤️
വെയിലത്താണ് ഇരിക്കുന്നത് എന്ന് നോക്കുക കുറ്റിക്കുരുമുളകിന് വെയില് അധികം വേണ്ട ചില ചില ഇനങ്ങൾക്ക് വെയില് തീരെ വേണ്ട വെയിൽക്കൂടുതൽ ആണെങ്കിൽ ഒരു ചെറിയ ഷെയ്ഡ് നെറ്റ് മുകളിൽ കെട്ടിക്കൊടുക്കും പച്ചചാണകർ തെളി പുളിപ്പിക്കാത്തത് ഒഴിച്ചു കൊടുക്കുക
ചട്ടിയിൽ കുരു മുളക് വളർത്തിയാൽ വേനൽ ചൂട് താങ്ങാൻ കഴിയില്ല. കഠിന ചൂടിൽ ഒരു ദിവസം നനക്കാൻ വിട്ടു പോയാൽ വള്ളി വാടുകയും പിന്നീട് ഉണങ്ങുകയും ചെയ്യും.
ഇതിന്റെ തൈ കിട്ടാൻ എന്താ ഒരു വഴി pls phone no
ഇതിന്റെ തൈ ഞാൻ ഇതു വരെ കൊറിയർ ചെയ്തിട്ടില്ല. തൈ കയ്യിൽ കിട്ടുമ്പോൾ എങ്ങനെയാകും എന്ന് വിചാരിച്ചിട്ടാണ് 🥰🙏
ഇത് എന്ത് പേരയ. എവിടെ നിന്ന് വാങ്ങിയതാ
കിലോ പേര. ആദ്യം ഒന്ന് നേഴ്സറിയിൽ നിന്നും വാങ്ങി .പിന്നെ ലെയർ ചെയ്ത് കുറേ ചെടി ഉണ്ടാക്കി 🥰
@@VidhasWorld👍
😂ഒറിജിനൽ കിട്ടേണൽ വല്ല പനെൻന്റെ ചുവട്ടിലും പോവേണ്ടരും
യൂട്യൂബിൽ നിന്ന് ക്യാഷ് കിട്ടിയോ
Yes 🥰🤗
Contactno
7907831955 🥰
Send me 5 nos of colubrinam please
Super Video
Thank you so much 🥰🙏❤️
Super 👍👍👍
Thank you 🙏🥰
👌👌👌
🙏🙏🥰❤️
Hii
Hello 🤗🥰❤️❤️