നല്ല നമസ്കാരം വർഗ്ഗീസ് ചേട്ടാ സൂപ്പർ വേറൊന്നും പറയാനില്ല. ഇനിയും ഇങ്ങയുടെ അറിവ് പകരതക്ക വേറിട്ട കൃഷി രീതികളുമായി വരണമെന്ന് അഭ്യർത്ഥിക്കുന്നു. Thank you🙏🙏🙏
ചേട്ടാ രണ്ട് നില കപ്പയുടെ വിളവെടുപ്പ് കാണിച്ചില്ല, ഇപ്പോൾ വിളവെടെക്കേണ്ട സമയം കഴിഞ്ഞു, അത് വിജയിച്ചോ ഇല്ലയോ എന്ന് അറിയാന, കുറെയേറെ ചാനലിൽ ഇതുപോലെ നടുന്ന വീഡിയോ കണ്ടു പക്ഷെ വിളവെടുപ്പ് ആരും കാണിച്ചില്ല അതുകൊണ്ടാണ് ചോദിക്കുന്നെ
ഞാൻ ഒരു ഏഴു തൈ ചീര നിലത്തു നട്ടു. കുറച്ചു വലുതായി കഴിഞ്ഞപ്പോൾ അതിന്റെ ഇലകൾ അരിപ്പ പോലെ തുളഞ്ഞു നിൽക്കുന്നു. കീടങ്ങളെ ഒന്നും കാണാൻ പറ്റിയില്ല. എന്തു ചെയ്യണം
2024 march masathi കാണുന്നവർ ഒണ്ടോ like button🥰 👍
ചീര കാഴ്ച sooper അപ്പച്ചാ. എല്ലാം നല്ല വിശദമായി പറഞ്ഞു തന്നു
😍😍😍
കാണാൻ തന്നെ എന്ത് മനോഹരമാണ് .... Good Work വളരെ ഇഷ്ടം .. കഠിനാധ്വാനത്തിന്റെ ഫലം : നല്ല കർഷകൻ... Subscribed
😢ചീര വിത്തുകൾ അയച്ചുതരുമോ ഹോം ഡെലിവറി ഉണ്ടോ
വർഗ്ഗീസ് ചേട്ടാ ചേട്ടൻ കൃഷിയിൽ ഒരു സൂപ്പർ സ്ടാറാണ് !!! ശരിക്കും ഒരു സംഭവം തന്നെ !!!
Thanks
Yes
വർഗീസേട്ടാ വീഡിയോ വളരെ നന്നായിട്ടുണ്ട്
നല്ല നമസ്കാരം വർഗ്ഗീസ് ചേട്ടാ സൂപ്പർ വേറൊന്നും പറയാനില്ല. ഇനിയും ഇങ്ങയുടെ അറിവ് പകരതക്ക വേറിട്ട കൃഷി രീതികളുമായി വരണമെന്ന് അഭ്യർത്ഥിക്കുന്നു. Thank you🙏🙏🙏
😍😍😍
വളരെ നന്നായിട്ട് ഉണ്ട്
ഞാൻ ഇപ്പോ ചീര വിത്ത് ഇട്ടു കുഞ്ഞന്മ്മാർ രണ്ടില വന്നു 😍😍 കുഞ്ഞു തൈ 🥰🥰
Thank u അപ്പച്ചാ.. ഞാൻ അരി ഇട്ടിട്ട് 4മാസം ആയി ഇത് വരെ ഇല പൊങ്ങി വന്നില്ല ഇത് പോലെ ചെയ്ത് നോക്കണം 🥰🥰🥰
വർഗീസ് ചേട്ടാ വീഡിയോ നന്നായിട്ടുണ്ട്, ചീര കണ്ടിട്ട് കൊതിയാവുന്നു
😍😍😍
Excellent video. Thank you Sir.
Thanks
ഞാൻ ഇത് ഒരു വർഷം മുന്നേ കണ്ടതാ സൂപ്പർ
നല്ല അറിവു്
Video ishtamayi🥰👍
നല്ല അറിവ് 🙏സൂപ്പർ ചേട്ടാ താങ്ക്സ് 👍👍👍👍
Thanks chetta
സൂപ്പർ 👌
കാണാൻ നല്ല ഭംഗി
Thanks
നല്ല വീഡിയോ ❤
നന്നായിട്ടുണ്ട്
👍👍
A feast to the eyes..God bless ur green fingers ,ideas and commitment
Excellent 🙏🏼🙏🏼🙏🏼🙏🏼
Thank you for explain cheera krishi
😍😍😍
വളരെ നല്ല വീഡിയോ 🥰
Chetta kappayude vilavedupp enthiye
❤❤❤❤❤❤❤
Super super 👌👌👏👏👏👍👍
Thanks
വീഡിയോ വളരെ നന്നായിട്ടുണ്ട് ഇതുപോലെ മല്ലിയിലയുടെ കൃഷി കൂടി ഒന്ന് എക്സ്പ്ലൈൻ
ചെയ്യാമോ
Cheyyam
Suuuuuuper
It's wonderful to see the video.
Thanks
Green gardens
Urimpp varan vijarichillangil rava karanathal vannolum
👍👍👌👌👏👏
ഗ്രോ ബാഗിൽ ഇങ്ങനെയും കൃഷി ചെയ്യാം അല്ലെ ഞാൻ ഓരോന്നും വെവ്വേറെ മാറ്റിയാണ് നടുന്നത്
👍👍👍👍👍
മഴക്കാല ചീര കൃഷിയെക്കുറിച്ച് വീഡിയോ ചെയ്യുമോ?
രോഗ പ്രതിരോധ മാർഗ്ഗത്തെക്കുറിച്ചും, മഴ സമയത്തെ ചീര കൃഷി വിജയമാകുമോ?
ചെയ്യാം. മഴക്കാലത്തും ചെയ്യാം
@@VARGHESEPULPALLY Thank you
ഇത് വളത്തങ്കര ചീര ആണോ വിത്ത് കിട്ടുമോ
Akashavellariyude vithe kittumo
Numberil vilicholu
Super
Thanks
വര്ഗീസ് ചേട്ടാ സൂപ്പർ ആയിരിക്കുന്നു
വർഗീസ് ഏട്ടാ സൂപ്പറായിട്ടുണ്ട്
Thanks
👌🏿😍
Vithutharamo
Miracle fruit inte vithe kittumo
ഇതുപോലെ ചീര മുറിച്ചെടുത്ത ഉപയോഗിക്കുകയാണെങ്കിൽ, ഒരു ചെടി എത്ര നാൾ നിൽക്കും. മുറിച്ച ഭാഗത്ത്, എന്തെങ്കിലും പുരട്ടി കൊടുക്കേണ്ട ആവശ്യമുണ്ടോ??
😲😳🌿🌱🙏🏻👌🏻
ചാണകംപൊടിയും ആട്ടം കാട്ടംവാങ്ങിക്കാൻ കിട്ടുമോ
Kitum vallam villunna kadayil
4:43
4:58
ചേട്ടാ കപ്പയുടെ വിളവെടുപ്പ് എന്തിയെ
വിളവെടുക്കുന്ന വീഡിയോ എടുത്തു വന്നപ്പോൾ താഴെ തട്ടിലെ കപ്പ എല്ലാം എലി കൊണ്ടുപോയി. അതു കൊണ്ടാണ് വീഡിയോ ഇടാത്തത്
@@VARGHESEPULPALLY അതിന്റെ അല്ല ചോദിച്ചേ എത്ത കപ്പ നാട്ടിലെ, ചക്കിലെ അല്ലാതെ അത് enthiye
WD 14 എന്തിനാണ് ?
Chumana cherra vitha
Hai
വിത്ത് എവിടെ കിട്ടും
തുടങ്ങാൻ അനുകൂലമായ മാസം ഒന്ന് പറയോ
ഇത് ഏത് തരം ചീരയാണ് WDC എവിടെ കിട്ടും
വിത്ത് തരാൻ കഴിയുമോ
Numberil vilicholu
ചീര പെട്ടന്ന് വളരാൻ എന്തു ചെയ്യാം
27 divasam edukkan illey kayil.
🙏എല്ലാവർക്കും പ്രചോദനം
ചേട്ടാ രണ്ട് നില കപ്പയുടെ വിളവെടുപ്പ് കാണിച്ചില്ല, ഇപ്പോൾ വിളവെടെക്കേണ്ട സമയം കഴിഞ്ഞു, അത് വിജയിച്ചോ ഇല്ലയോ എന്ന് അറിയാന, കുറെയേറെ ചാനലിൽ ഇതുപോലെ നടുന്ന വീഡിയോ കണ്ടു പക്ഷെ വിളവെടുപ്പ് ആരും കാണിച്ചില്ല അതുകൊണ്ടാണ് ചോദിക്കുന്നെ
വിളവെടുക്കുന്ന വീഡിയോ എടുത്തു വന്നപ്പോൾ താഴെ തട്ടിലെ കപ്പ എല്ലാം എലി കൊണ്ടുപോയി. അതു കൊണ്ടാണ് വീഡിയോ ഇടാത്തത്
നന്നായിട്ടുണ്ട് ചേട്ടാ, പിന്നെ WDC എന്ന വളം എന്താണെന്ന് പറയാമോ ..
🎉🎉🎉❤❤😂
വിത്ത് തരുമോ 😊
ചേട്ടാ എനിക്ക് സ്വന്തമായി കാന്താരി കൃഷി ഉണ്ട് വെള്ള, പച്ച പിന്നെ മാലി മുളകും ഉണ്ട് ഇതിന്റെ വിത്ത് വിൽക്കാൻ താല്പര്യം ഉണ്ട് help ചെയ്യാൻ പറ്റുമോ
Numberil vilikkamo
Number
9744367439
കാന്താരി വിത്ത് കിട്ടുമോ
എവിടെയാ സ്ഥലം
Vith tharo
നമ്പർ വേണമായിരുന്നു
ഞാൻ ഒരു ഏഴു തൈ ചീര നിലത്തു നട്ടു. കുറച്ചു വലുതായി കഴിഞ്ഞപ്പോൾ അതിന്റെ ഇലകൾ അരിപ്പ പോലെ തുളഞ്ഞു നിൽക്കുന്നു. കീടങ്ങളെ ഒന്നും കാണാൻ പറ്റിയില്ല. എന്തു ചെയ്യണം
Veppanna misritham adich nokku
Cocca കോള സ്പ്രേ ചെയ്ത് കൊടുക്ക്
@@rafik7282 ninakku ariyillengil parayaan nilkkaruthu maire
00p😊😊@@rafik7282
വേണമായിരുന്നു
ഉറുമ്പ് റവ കൊണ്ടുപോക്കോളും 😂
ചീര വിത്ത് ആവിശ്യം ഉളളവർ അറിയിക്കുക
പട്ടു ചീര യുടെ വിത്ത് ഉണ്ടോ?
@@rajimanoj5654 Patt cheera illa
Good
നന്നായിട്ടുണ്ട് 👍🥰
#pushkinlal
#lalgshoney
😍😍😍
Contact number tharamoo ?samshayagal thirkkanum kuduthal kariyagal ariyanum
9744367439
Thank you Dear Chetta
Sooper❤
Contact number please
Phone number തരാമോ
വർഗീസേട്ടാ വീഡിയോ വളരെ നന്നായിട്ടുണ്ട്
❤
Super
Thanks
Gud information.
സൂപ്പർ 👌❤️🌹
Super
Super
Super
Super
Adipoli
Super vedio
Super
Super video
Super