എട്ടുവീട്ടിൽ പിള്ളമാരുടെ ചരിത്രം / Ettuveetil pillamar history

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 255

  • @johnantony7237
    @johnantony7237 3 года назад +20

    എട്ടു വിട്ടിൽ പിള്ള മാരുടെ ശാപം കിട്ടിയ ഒരു സ്‌ഥലം കോട്ടയത്തുണ്ട്... ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ... പാറക്കൽ കലുങ്ക്... എന്നും അവിടെ.. അപകടങ്ങൾ ആണ്‌...

    • @guru-theschoolofselfmaster8766
      @guru-theschoolofselfmaster8766  3 года назад +1

      Thank u for this valuable information 🙏♥️♥️♥️

    • @shivjainambiar
      @shivjainambiar 2 года назад +1

      @john Anthony please give information

    • @vaishnavsooraj
      @vaishnavsooraj 2 года назад +8

      ചങ്ങനാശ്ശേരി വേട്ടടി ഭഗവതി ക്ഷേത്രത്തിൽ എട്ടു വീട്ടിൽ പിള്ളാരെ ആവാഹിച്ചു പ്രതിഷ്ഠ ചെയ്തിട്ടുണ്ട്

    • @kmjayachandran4062
      @kmjayachandran4062 Год назад +3

      ​@@vaishnavsooraj അവിടെ രാജകുടുംബത്തിലെ ആരും കയറില്ല

  • @ettuveettilunnikrishnanmen1492
    @ettuveettilunnikrishnanmen1492 Год назад +4

    എട്ടുവീട്ടിൽ പിള്ളമാരെ ഉന്മൂലനം
    ചെയ്തു മാർത്താണ്ട വർമ്മ...
    തുറ കയറ്റം എന്ന നിഷ്ട്ടൂര
    പ്രവൃത്തിയിലൂടെ സ്ത്രീകളെയും
    കുട്ടികളെയും അന്യ മതസ്ഥർക്ക്
    പിടിച്ചു കൊടുത്തപ്പോൾ...
    അതിൽ നിന്നു ഒരു സ്ത്രീയും,
    കുട്ടിയും, അവരുടെ സഹോദരനും
    കൊടുങ്ങല്ലൂരിൽ നിന്നു വന്ന
    ഒരു നാട്ടു പ്രമാണിയുടെ സഹായത്താൽ രക്ഷപ്പെട്ടു....
    അതിൽ നിന്നുണ്ടായ വംശ
    പരമ്പരകളാണ് കൊടുങ്ങല്ലൂരിലും
    ചാലക്കുടിയിലെ പൂലാനിയിലും
    ഇന്നും നിലനിന്നു പോരുന്നത്.
    8 തറവാടുകളെ ഭൂമിയിൽ
    നിന്നു തുടച്ചു നീക്കിയ മാർത്താണ്ടവർമ്മ മഹാരാജാവ്,
    ആധുനിക തിരുവിതാംകൂർ
    ശിൽപ്പി, ആയിരക്കണക്കിന്
    മനുഷ്യ ജീവനുകളുടെ ശാപം
    പേറിയാണ് നാട് നീങ്ങിയത് 😢

    • @guru-theschoolofselfmaster8766
      @guru-theschoolofselfmaster8766  Год назад

      🙏🙏🙏♥️♥️

    • @KROKOKOK
      @KROKOKOK 7 месяцев назад +1

      Cheytha aneethikku rajavu tirichu adichu.Athu thannalle satyam.

    • @GwyyshsbakIzjsbsbszjzjzjhh
      @GwyyshsbakIzjsbsbszjzjzjhh 5 месяцев назад

      രാജാവിന്റെ സൈന്യവും എന്തിന് രാജാവും തന്നെ പിള്ളമാർ ആയിരുന്നു. രാജപക്ഷക്കാരായ പിള്ളേമാരെ കൂട്ടക്കൊല ചെയ്തിട്ടുണ്ട് ഈ പറയുന്ന എട്ടുവീട്ടിൽ പിള്ളമാർ. പിന്നെ സ്വന്തം അമ്മാവനായ വീരകേരളവർമയെ വീട്ടുതടങ്കലിൽ ഇട്ട് കൊന്നയാൾ ആണ് മാർത്താണ്ടവർമ. അയാളുടെ ഈ നടപടികൾ കൊണ്ട് രാജാധികാരം തിരിച്ചുവരുകയും തിരുവുതാംകൂർ എന്ന ശക്തമായ രാജ്യം ഉണ്ടാവുകയും ചെയ്തു. ഇല്ലായിരുന്നെങ്കിൽ ഈ ഫ്യൂഡൽ തമ്മിൽതല്ലു തുടർന്ന് ടിപ്പു വന്ന് കീഴടക്കിയേനെ.

    • @karatefitness835
      @karatefitness835 2 месяца назад

      @@ettuveettilunnikrishnanmen1492 their decendants are also there in mavelikara... But converted to christians

  • @lisanarasappa5404
    @lisanarasappa5404 2 года назад +8

    Thank you for this information, I did my DNA test last year, my great great grandparents were pillais and I am sharing the DNA of some famous pillais.

    • @XoPlanetI
      @XoPlanetI 2 года назад +1

      which DNA testing service did you use?

    • @lisanarasappa5404
      @lisanarasappa5404 2 года назад

      23 and Me

    • @XoPlanetI
      @XoPlanetI 2 года назад

      ok i have done 23andme 5 years back..going to check the details now

    • @vineeshvijayan2964
      @vineeshvijayan2964 Год назад

      ഭയങ്കരം.. പേടി ആകുന്നു!!!

    • @ajishso
      @ajishso Год назад

      ഒന്ന് പോടെ

  • @trueraja
    @trueraja 3 года назад +27

    Without Nair Army Marthanda Varma Never Defeat Dutch Army

    • @guru-theschoolofselfmaster8766
      @guru-theschoolofselfmaster8766  3 года назад

      Thank u♥️♥️♥️🙏

    • @k-poplachimolala9910
      @k-poplachimolala9910 Год назад +4

      Nadar sainyavum undayirunnu
      Anandapadmanabhan Nadar

    • @rijulovarmenianairi6129
      @rijulovarmenianairi6129 10 месяцев назад

      Why Armenians who left india keep nairi as surname?

    • @therandomnomad435
      @therandomnomad435 9 месяцев назад

      ​@@k-poplachimolala9910 there is no one like that. Its a myth.

    • @GwyyshsbakIzjsbsbszjzjzjhh
      @GwyyshsbakIzjsbsbszjzjzjhh 5 месяцев назад +3

      ​@@therandomnomad435Nope. There were Nadars and Mukkuvars who fought along with Nairs against the Dutch. Ananthapadmanabhan Nadar himself was a trusted commander of the King.

  • @Oppanz101
    @Oppanz101 2 года назад +5

    Is this same story saying in the Kulam movie?

  • @shymushymu2094
    @shymushymu2094 3 года назад +3

    Thak you for the information sir... 👍👍👍💯💯💯💯

  • @dhanyajs7988
    @dhanyajs7988 3 года назад +7

    Despite the obscurity and many a times contradictory, History is always intriguing.
    This video clip has beautifully portrayed it.

  • @ajithanair822
    @ajithanair822 3 года назад +8

    Thankyou so much, that was a valid piece of historical information about the kingdom of travancore.. History is always written by the powerful , the victorious, and very much less grounded on facts. The generation wil be more benefitted by those history educators, who can dig deeper into the facts than always retelling the same frontline stories. Good job 👍
    I always wonder about the presence of 'KochuSivan' outside the naalambalam of Kazhakuttam Mahadeva Temple.

    • @guru-theschoolofselfmaster8766
      @guru-theschoolofselfmaster8766  3 года назад

      Thank u for your comment♥️♥️♥️🙏

    • @nandagopalwarrier865
      @nandagopalwarrier865 3 года назад +2

      Ettuveettil Pillamar is not a true history, it was come from the novel "MARTHANDA VARMA" written by C.V Raman Pilla.

  • @prathibhas3665
    @prathibhas3665 3 года назад +10

    Good efforts you have made in this video .✌️I am hoping the same best work from you in the future as well. Go ahead both of you....👌👌👌👌👌👌

  • @rahufmilocco2133
    @rahufmilocco2133 3 года назад +9

    തിരുവനന്തപുരം ലുലുമാള് വാങ്ങിയ സ്ഥലം എട്ടുവീട്ടിൽ പിള്ളമാരുടെ പിന്മുറക്കാരുടെയിൽ നിന്നാണ്, അവർ പതിറ്റാണ്ടുകളായി പൂനെയിൽ സ്ഥിരതാമസം ആണ്‌.

    • @guru-theschoolofselfmaster8766
      @guru-theschoolofselfmaster8766  3 года назад

      Thank u very informative ♥️♥️♥️🙏

    • @pushpahasnp3571
      @pushpahasnp3571 2 года назад

      @@guru-theschoolofselfmaster8766 കൊയിലാണ്ടി പിഷാരടി ക്ഷേത്ര പരിസരങ്ങളിൽ പാലായനം ചെയ്ത് വന്ന് എന്ന് മനസ്സിലാക്കുന്നു ശരീയാ ണോ

    • @kmjayachandran4062
      @kmjayachandran4062 Год назад

      ​@@pushpahasnp3571 എല്ലാവരും അഭയം പ്രാപിച്ചത് ഒരിടത്തു അല്ല. ചിലർ അങ്കമാലി യിലെ മറ്റപ്പിള്ളി മനക്ക് അടുത്ത് താമസം ആയി എന്നും, അതിൽ ഒരു അംഗത്തെ തൃപ്പൂണിത്തുറ യിലേക്ക് വിവാഹം കഴിച്ചു കൊണ്ട് വന്നതായും പറയുന്നുണ്ട്

    • @karatefitness835
      @karatefitness835 2 месяца назад

      They are also in mavelikara... Valiyatharayil kudumbangangal..

  • @divyadivyan9890
    @divyadivyan9890 Год назад +3

    Amazing 👌👏

  • @karatefitness835
    @karatefitness835 2 месяца назад +2

    Mavelikara വലിയത്തറയിൽ കുടുംബാംഗങ്ങൾ എട്ടു വീട്ടിൽ പിള്ളമാരുടെ സന്തതി പരമ്പരകളാണ്....Because of the pressure from marthandavarma they are converted to christians... Marthandavarma was afraid that the എട്ടു വീട്ടിൽ പിള്ളമാർ would take his throne

  • @subhashsasi7513
    @subhashsasi7513 3 года назад +2

    New topic.... super 👏👏👏👏

  • @jojivarghese3494
    @jojivarghese3494 Год назад +1

    Thanks for the video

  • @ദേവവ്രതൻഭീഷ്മർ

    Happy to be a lineage of pallichal pilla's 😁 history ariyillayirunnu ammumma okke paranja ariv only kooduthal detailed aayi Ippozhum thappunnu😍

    • @guru-theschoolofselfmaster8766
      @guru-theschoolofselfmaster8766  2 года назад

      Thank u for your comment and support ♥️♥️♥️♥️🙏🙏🙏

    • @DILEEPKUMAR-kp7sk
      @DILEEPKUMAR-kp7sk Год назад +2

      I am from kazhakoottathu pillai family

    • @snehamaryc8983
      @snehamaryc8983 Год назад +1

      ​@@DILEEPKUMAR-kp7sk we might be far cousins. My great grandma is my that family I have heard from my dad

    • @robinabraham6933
      @robinabraham6933 Год назад +1

      We might be cousins my great great great grandfather was given asylum by latin christians of north travancore

    • @enigmatalks7133
      @enigmatalks7133 6 месяцев назад

      ​@@robinabraham6933But, why ur ancestirs converted to christianism

  • @engtecschoolofenglish6011
    @engtecschoolofenglish6011 3 года назад +4

    Great job sir...I really expected such a review

  • @rajeevr601
    @rajeevr601 3 года назад +17

    രാജാവിനേക്കാൾ വലുതായി വന്ന പിള്ളമാരെ മറ്റ് ചിലരുമായി ചേർന്ന് തോൽപ്പിച്ചു. രാജാവിനു പോലും പിള്ളമാരെ തോൽപ്പിക്കാൻ കഴിയില്ലായിരുന്നു.

    • @guru-theschoolofselfmaster8766
      @guru-theschoolofselfmaster8766  3 года назад

      🙏🙏🙏

    • @jaypallai7413
      @jaypallai7413 2 года назад +3

      Marthanda varma vare ulla.rajaakkanmarkku pillamar.parayunnathe cheyyan kazhiyumayirunnullu

    • @jainibrm1
      @jainibrm1 5 месяцев назад

      രാജ്യം ഭരിക്കുന്നത് രാജാവാണെങ്കിലും എല്ലാം ചെയ്യുന്നത് പിള്ളമാർ ആയിരുന്നു. പ്രത്യകിച്ചും കുറ്റം വിധിക്കലും ശിക്ഷ നടപ്പാക്കലും, രാജാവ് അതറിഞ്ഞു നിർത്തലാക്കിയതിൽ പിള്ളമാർക്ക് നീരസം ഉണ്ടായിരുന്നു

  • @aravindsk6470
    @aravindsk6470 3 года назад +2

    Great information sir😍😍😍😇😇🙏🙏

  • @shreelakshminair67
    @shreelakshminair67 Год назад +1

    Informative..

  • @mansoor9500
    @mansoor9500 3 года назад +3

    Nice work dears🥰

  • @VKRamdhas
    @VKRamdhas 9 месяцев назад +1

    Yes this two are different....others are living in kanyakumari district....Krishnan vaga kar

  • @niranjankrishna7303
    @niranjankrishna7303 3 года назад +3

    Thank you so much sir for giving such a wonderful information about the generation

  • @yedhuzvlog8403
    @yedhuzvlog8403 3 года назад +7

    This is a very useful video for the next generation. My special greetings to those who made it

  • @rajendranpc844
    @rajendranpc844 3 года назад +4

    You have done a excellent work.
    Congratulations

  • @viswambharann9514
    @viswambharann9514 2 года назад +3

    പിള്ളമാരുടെ പിൻതലമുറക്കാരെ കുറിച്ചു ഒന്നും അറിയില്ലല്ലോ

  • @rajan3338
    @rajan3338 Год назад +1

    adhikamaarum ariyappedaathavar ennallaa!adhikamaarum ariyaatha* ennaanu!🙏💛

  • @asiyaashraf1890
    @asiyaashraf1890 3 года назад +2

    Good attempt sir👌👍

  • @trueraja
    @trueraja 3 года назад +5

    By The Way Marthanda Varma Also A Aristocratic samanthan Nair via Hiranyagarbha

  • @adarshks674
    @adarshks674 2 года назад +8

    I stay in the pillaveedu nagar in trivandrum, all the family members are still wealthy and doing well.

  • @jainibrm1
    @jainibrm1 5 месяцев назад +1

    സാമാന്തര ഭരണം പിള്ളമാർ നടപ്പിലാക്കിയപ്പോൾ, പ്രധാനമായും കുറ്റം വിധിക്കലും ശിക്ഷ നടപ്പാക്കലും, അതറിഞ്ഞ രാജാവ് പുറപ്പെടുവിച്ച രാജകല്പനയിൽ പിള്ളമാർക്ക് നീരസം ഉണ്ടായിരുന്നു

  • @ammuammu2597
    @ammuammu2597 3 года назад +3

    Very interesting 🥰🔥..... Nice presentation sir 👌❤️🙏

  • @AppuzAppuz10
    @AppuzAppuz10 3 года назад +1

    Good Presentation

  • @shreyaspillai2882
    @shreyaspillai2882 2 года назад +1

    Good info.

  • @mithuncharles2256
    @mithuncharles2256 2 года назад +2

    Heard their families are still in southern parts of Tamil Nadu. I mean who managed to escape.

  • @Rahul-g8x
    @Rahul-g8x 3 года назад +1

    Thanks for sharing

  • @dr.ashithaviswam9664
    @dr.ashithaviswam9664 3 года назад +2

    Nice work. Cngratz both of you💖

  • @vivekm8274
    @vivekm8274 3 года назад +3

    Great informations about history....

  • @jenita7880
    @jenita7880 3 года назад +1

    Nice presentation sir😊👍

  • @sindhud9791
    @sindhud9791 3 года назад +3

    Nice 👍

    • @guru-theschoolofselfmaster8766
      @guru-theschoolofselfmaster8766  3 года назад

      Thank u for your support ♥️♥️♥️🙏

    • @surendranp8227
      @surendranp8227 2 года назад

      നിങ്ങൾ ഇതിൽ പറയുന്നത് ശരിയല്ല. കാരണം ഡച്ചുകാരുമായി ,രാമയ്യന്റെ നേതൃത്വത്തിൽ മാർത്താണ്ഡവർമ്മ നടത്തിയ കുളച്ചിൽയുദ്ധം നടക്കുന്നത് മാർത്താണ്ഡവർമ്മ ഭരണം ഏറ്റെടുത്ത് , എട്ടുവീട്ടിൽ പിള്ളമാരെ തൂക്കിലേറ്റി കുറച്ചു വർഷങ്ങൾ കഴിഞ്ഞാണ് . നിങ്ങൾ പറയുന്നത് പോലെ, കുളച്ചിൽയുദ്ധത്തിന്റെ വിജയം മാർത്താണ്ഡവർമ്മക്ക് എട്ടുവീടന്മാരെ എതിരിടാൻ ശക്തികിട്ടിയെന്നാണ്.അത് തെറ്റാണ്.
      പിന്നെ ഇതിൽ പറയുന്നപോലെ രണ്ടു തരം എട്ടുവീട്ടിൽ പിള്ളമാർ എന്ന് ഒരിടത്തും എവിടെയും പറയുന്നില്ല.

  • @msdhanush8651
    @msdhanush8651 3 года назад +2

    Nyz sir❤

  • @najiathshamshad6689
    @najiathshamshad6689 3 года назад +1

    Very good sir 👍👍

  • @vrcthemaverick8251
    @vrcthemaverick8251 2 года назад +1

    Ettuveetil pillamare konnittale Colachel war nadannath? 1741 il?

    • @പ്രണവ്-ത5ജ
      @പ്രണവ്-ത5ജ 2 года назад +2

      1741 ലെ കുളച്ചൽ യുദ്ധത്തിൽ നായർ സൈന്യം വഹിച്ച പങ്ക് വളരെ വലുതായിരുന്നു. പഴയ തിരുവിതാംകൂർ സൈന്യം അറിയപ്പെട്ടിരുന്നത് തന്നെ നായർ പട്ടാളം എന്ന് ആയിരുന്നു. കാരണം അന്നത്തെ സൈന്യം നായർ പയാളികൾ മാത്രം അടങ്ങിയ ഒന്ന് ആയിരുന്നു. കുമാരസ്വാമി പിള്ള ആയിരുന്നു അക്കാലത്ത് തിരുവിതാംകൂർ സൈനിക മേധാവി. എട്ടുവീട്ടിൽ പിള്ളമാരുടെ നേതൃത്വത്തിൽ ആണ് സൈന്യത്തെ രൂപീകരിച്ചത്. സൈന്യത്തിൽ വലിയ പങ്ക് പടയാളികളും നായർ കുടുബത്തിൽ തന്നെ ഉള്ളവർ ആയിരുന്നു. എന്നാലും 1721 ലെ യുദ്ധത്തിന് ശേഷം അധികം വൈകാതെ തന്നെ എട്ടുവീട്ടിൽ പിള്ളമാർ ഇല്ലതാക്കപ്പെട്ടു. ( കുളച്ചൽ യുദ്ധതിൽ നായർ സൈന്യത്തോട് ഒപ്പം ചാന്നാർ സൈനികരും, പ്രാദേശിക മത്സ്യ തൊഴിലാളികളും പങ്കെടുത്തു. കുളച്ചൽ യുദ്ധത്തിനു ശേഷം ആണ് നായർമാർ അല്ലാത്തവരെ കൂടി സൈന്യത്തിൽ ഉൾപ്പെടുത്തി തുടങ്ങിയത്). കുളച്ചൽ യുദ്ധത്തി ന് മുൻപേ തന്നെ എട്ടുവീട്ടിൽ പിള്ളമാർ ഇല്ലതായെങ്ങിലും അവർ രൂപം നൽകിയ നായർ സൈന്യം ഡച്ച് സാമ്രാജ്യ ശക്തിയെ പരാജയപ്പെടുത്തി എന്നതാണ് ചരിത്രം.

    • @vrcthemaverick8251
      @vrcthemaverick8251 2 года назад

      @@പ്രണവ്-ത5ജ
      Ee channar sainyam ennoru sainyam oru recordsilum ellallo.Izhavar vannath chempakassery rajyam pidichadakkiyathinu shesham alle 1746???Ettu veetil pillamare turathan marthanda varma upayogichath Marava pada nayar padaye anu ennanu Travanvore manual il ullath.

    • @പ്രണവ്-ത5ജ
      @പ്രണവ്-ത5ജ 2 года назад

      @@vrcthemaverick8251 ചാന്നാർ സൈന്യം എന്ന ഒരു സൈന്യം തിരുവിതാംകൂറിൽ ഉണ്ടായിരുന്നില്ല. ചാന്നാർ വിഭാഗത്തിൽ പെട്ട ആളുകളും കുളച്ചിൽ യുദ്ധത്തിൽ പങ്കെടുത്തു എന്ന് ആണ് പരാമർശിച്ചത്. നായർ സൈനീകർ കടൽ കടന്ന് പോകില്ല എന്ന ഒരു വിശ്വാസം ഉണ്ടായിരുന്നത് കൊണ്ട് ആണ് നായർ സൈനികരോടൊപ്പം ചാന്നാർ, മത്സ്യതൊഴിലാളികൾ ഉൾപ്പെട്ട മറവപ്പടക്ക്‌ മാർത്താണ്ഡവർമ രൂപം കൊടുത്തത്. തിരുവിതാംകൂറിലെ ചാന്നാർ ജാതി ഈഴവർ ആണോ എന്നതിൽ ഒരു സംശയം നിലനിൽക്കുന്നുണ്ട്( മലബാറിലെ തീയ്യന്മർ ഈഴവർ ആണ് എന്ന് പറയുന്നത് പോലെ) ചാന്നാർ ഈഴവ വിഭാഗങ്ങൾക്ക് എന്തായാലും കുളച്ചൽ യുദ്ധത്തിന് മുൻപ് സൈന്യത്തിൽ വലിയ praadhinithyam ഉണ്ടായിരുന്നില്ല.

    • @പ്രണവ്-ത5ജ
      @പ്രണവ്-ത5ജ 2 года назад +1

      തിരുവിതാംകൂറിലെ നാടാർ വിഭാഗത്തെ ആണ് ചാന്നാർ എന്ന് സൂചിപ്പിക്കുന്നത്.

    • @anoopkumar9006
      @anoopkumar9006 2 года назад

      @@പ്രണവ്-ത5ജ ഇന്നത്തെ നാടാർ സമുദായം പഴയ ചാന്നാർ എന്ന് അറിയപെടുന്നു. ചാന്നാർ ലഹള മാറു മറയ്ക്കൽ സമരം അന്നത്തെ നാടാർ സ്ത്രീകൾ നടത്തിയത് ആണ്..

  • @saraswathyk948
    @saraswathyk948 3 года назад +4

    Very good presentation and video.

  • @sunilap6192
    @sunilap6192 2 года назад +1

    Good narration 👍🙏

  • @nokarumochi3556
    @nokarumochi3556 3 года назад +3

    Thandarpanikar aranne onne paranje tharo arengilum👀?

    • @PADMA1
      @PADMA1 Год назад +2

      Ezhava

  • @Sinayasanjana
    @Sinayasanjana 4 месяца назад +1

    🎉🙏

  • @maninair2815
    @maninair2815 3 года назад +2

    Very informative 🙏

  • @dilnapv7781
    @dilnapv7781 2 года назад

    This is very helpful video 👌

  • @keerthisreejith5730
    @keerthisreejith5730 3 года назад +3

    Great information 👍🙏

  • @brbijuram3548
    @brbijuram3548 3 года назад +1

    Great video

  • @josephcjose1366
    @josephcjose1366 Год назад +1

    ജനാധിപത്യ ത്തിന്റെ പ്രാഗ് രൂപമാണ് എട്ടു വീടർ.

  • @mathew4470
    @mathew4470 Год назад +1

    Good attempt but, sorry for the music

  • @hashivolg7313
    @hashivolg7313 6 месяцев назад +2

    I am ettuveettil family

  • @sjlvlogs3910
    @sjlvlogs3910 3 года назад +7

    History is always about 'His' story, the victorious ruler and the usage 'kudumpam kulamthonti' is this. The complete demolition of the powerful 'subjects'

  • @supporter5888
    @supporter5888 Год назад +5

    Marthanda Varma was a cruel ruler

    • @guru-theschoolofselfmaster8766
      @guru-theschoolofselfmaster8766  Год назад +1

      ♥️🙏🙏

    • @Abhi36949
      @Abhi36949 10 месяцев назад +1

      But സ്വാതിതിരുനാൾ ❤️was

    • @jainibrm1
      @jainibrm1 5 месяцев назад +1

      പിള്ള തലമുറയിൽ ആരെങ്കിലും ആവും 😂😂 ഒര് രാജാവിന് സ്വന്തം രാജ്യം കാത്ത് സൂക്ഷിക്കണ്ടേ??

  • @anithavs9922
    @anithavs9922 3 года назад +2

    👌👌👍

  • @reshmaviswanathan4148
    @reshmaviswanathan4148 3 года назад +2

    Nice presentation sir🥰🙏

  • @nithyan9230
    @nithyan9230 3 года назад +3

    Good effort... and team work 👍

  • @SREERISING
    @SREERISING 3 года назад +2

    Informative 🙏

  • @nayanarani5502
    @nayanarani5502 3 года назад +2

    GOOD PRESENTATION SIR 🌹

  • @sureshalapra
    @sureshalapra 2 года назад +1

    👌👌👌👌

  • @MrDenniscrystal
    @MrDenniscrystal 2 года назад +1

    Thank you very much

  • @meenusprasad4699
    @meenusprasad4699 3 года назад +1

    Informative..... 👍👍👍👍😍

  • @rijulovarmenianairi6129
    @rijulovarmenianairi6129 10 месяцев назад +1

    Mapilla,8 veetupillai, tamil/ pandi pillai, velalapilla,illathu pilla,ezhava pilla( kunju pilla chekavar)...😅

  • @sreekanthnair4003
    @sreekanthnair4003 Год назад +1

    എട്ടുവിട്ടിൽ പിള്ളമാരുടെ തായ്
    വഴിയായി എന്റെ അച്ഛന് ബന്ധമുണ്ടെന്ന് എന്റെ കുഞ്ഞിന്നാളിൽ അച്ചാമ്മ പറഞ്ഞു കേട്ടിട്ടുണ്ട്,അച്ഛമ്മ ഇപ്പോൾ ജീവിച്ചിരിപ്പില്ല

  • @anuann
    @anuann 3 года назад +1

    Superb sir.. keep going😍

  • @Abhi36949
    @Abhi36949 10 месяцев назад +2

    ചങ്ങനാശ്ശേരി

  • @nivyads4649
    @nivyads4649 3 года назад +1

    👌👌🙏🙏

  • @ezhumavilraveendranath8754
    @ezhumavilraveendranath8754 2 года назад +7

    the video didnt mention about the other pillais.All of them played vital role in the field of rural develpoment revenue collection temple administration and defence of earstwhile travancore. Though marthandavarma killed them brutally their revengeful souls continued their attack against the travancore royal family..At last their souls were captured in eight bronze pots through thanthras and manthras and transferred to Vettadi devi temple at puzhavathu changanacherry. Still they are being kept in 8 small shelters. Before creating a video its producers should have conducted a research. Some of your informations in this vedio are false an misleading

    • @XoPlanetI
      @XoPlanetI 2 года назад

      Thanks for the information. Though I appreciate them for making this video, the research seems to be shallow.

  • @sunilpradeep9148
    @sunilpradeep9148 3 года назад +1

    Onnu veronninu gunamai. Gunamayathu veronninu kalamai. Kalamayatnu veronninu gunamai.

  • @geethaleela560
    @geethaleela560 3 года назад +2

    Informative

  • @shibupg4811
    @shibupg4811 3 года назад +1

    Good Presentation 👌

  • @tissy.augusthytissy3636
    @tissy.augusthytissy3636 3 года назад +1

    MARTHANDAVARMA MAHARAJA
    8 VEETTILPILLAMAR THARAVADU
    KULAM NIRMICHU NALKY

  • @abinayaarunachalam1084
    @abinayaarunachalam1084 Год назад +2

    நாங்கள் பிள்ளைமார் தமிழ்நாடு

    • @guru-theschoolofselfmaster8766
      @guru-theschoolofselfmaster8766  Год назад

      🙏🙏🙏♥️♥️♥️🙏🙏

    • @GwyyshsbakIzjsbsbszjzjzjhh
      @GwyyshsbakIzjsbsbszjzjzjhh 5 месяцев назад +1

      Ettuveettil pillamar are Nair pillais, not Tamil Pillais.

    • @abinayaarunachalam1084
      @abinayaarunachalam1084 5 месяцев назад +1

      ​@@GwyyshsbakIzjsbsbszjzjzjhhI'm not told that .I said we are in pillaimar community that's it from tamilnadu .that's it

    • @Mira-gu6we
      @Mira-gu6we 2 месяца назад

      ​@@GwyyshsbakIzjsbsbszjzjzjhh not sure. Kanyakumari given to Tn

  • @anusreeda4688
    @anusreeda4688 3 года назад +2

    ☺️☺️👍🏻👍🏻

  • @FIZAKA-u2n
    @FIZAKA-u2n Год назад +3

    8 veettil pillamaar kollapedenda dhushttanmaar thanneyaanu

  • @arathyvinu2104
    @arathyvinu2104 3 года назад +2

    👍👍

  • @vincentisac8641
    @vincentisac8641 3 года назад +3

    Good

  • @bhupathis4525
    @bhupathis4525 7 месяцев назад +1

    EPPOYUM....DESA..M....THAKARKKUNNU....MATTUJATHIKKAR....KAYARUNNU...
    CHARIITRM......2024+2027

  • @rijulovarmenianairi6129
    @rijulovarmenianairi6129 10 месяцев назад +1

    Baghdadhi abrahana jews, armenian Christians....nair brithya jana sangham formed during the fall of ottomani Empire😅

  • @ashikabuashikabu8644
    @ashikabuashikabu8644 2 года назад +2

    marrthanda Varma movie varannam

  • @gikkubestexoticspg6707
    @gikkubestexoticspg6707 3 года назад +2

    Nice

  • @arya_k_s935
    @arya_k_s935 3 года назад +2

    Nicee🥰

  • @chandrikaprasad8604
    @chandrikaprasad8604 3 года назад +1

    good👍

  • @santhoshmathew4039
    @santhoshmathew4039 3 года назад +2

    really.proud.of.my.ancestors....me.belong.to.kalathoor.family

  • @arathyrajan2987
    @arathyrajan2987 3 года назад +1

    😍❤🙌

  • @abyabraham274
    @abyabraham274 3 года назад +2

    Nice Sir

  • @prakashc4870
    @prakashc4870 Год назад +1

    മാർത്താണ്ഡവർമ്മ രാജാവിനെ ഒറ്റിക്കൊടുത്ത എട്ട് വീട്ടുകാരെ തോൽപ്പിക്കാൻ കൂടെ നിന്നവർ... മറവർ പട തിരുനെൽവേലി സിംഗമ്പട്ടി മാരവർ ജാതി.. സിംഗമ്പട്ടി രാജാവ് സർക്കാരിന് വനം സമ്മാനിച്ചു.

  • @manojkumar-jr4wr
    @manojkumar-jr4wr 3 года назад +3

    Marthandavarama great.

  • @svensven5105
    @svensven5105 4 месяца назад +1

    ദുഷ്ടക്കൂട്ടങ്ങളെ ഉന്മൂലനം ചെയ്ത മാർത്താണ്ടവർമ ഇന്ത്യൻ ഭരണാധികാരികൾക്ക് ഉത്തമ മാതൃക ആണ്. ശതൃക്കളേ നിഗ്രഹിക്കുക തന്നെ വേണം. Great King

  • @josephputhran4871
    @josephputhran4871 Год назад +2

    Pillamarude swathu thirichu kodukkanam😂😂 BJP

  • @timepassvideo1771
    @timepassvideo1771 Год назад +1

    വിശുദ്ധ ദൈവസഹായം പിള്ളയെ രാജ്യ ദ്രോഹി എന്നു പറഞ്ഞു ക്രൂരമായി കൊന്നത് മാർത്താണ്ട വർമ ആണ്

  • @vineeshvijayan2964
    @vineeshvijayan2964 Год назад +1

    വെള്ളപൊക്കം vannappol ഈ നായർസ് വെളിക്കു പോയോ.. ഒരുത്തനേം കണ്ടില്ല.. പണ്ട് യുദ്ധം ചെയ്യാൻ കപ്പാസിറ്റി ഉണ്ടെങ്കിൽ വെള്ളക്കാര് കൊണ്ടു പോകുമായിരുന്നോ.. വടിയും മൂളയും വെച്ചു ചെന്ന് adikondu നായർസ് തൂറ്റി!!!

    • @guru-theschoolofselfmaster8766
      @guru-theschoolofselfmaster8766  Год назад

      🙏🙏🙏

    • @abhilashgopalakrishnapilla6819
      @abhilashgopalakrishnapilla6819 Год назад +11

      അത്‌ നീ ആറ്റിങ്ങൽ യുദ്ധം ഒന്ന് പഠിച്ചാൽ തീരാവുന്ന പ്രശനം മാത്ര ഉള്ളു ഇന്ത്യയിൽ ഒരു കാലഘട്ടം വരെ വാളും പരിചയം കുന്തവും മാത്രം ആണ് യുദ്ധത്തിൽ ഉണ്ടായിരുന്നത്.

    • @kulappulliappan8327
      @kulappulliappan8327 Год назад

      Da potta vellakkaru technologiyilum bhudiyilum munnil arunnu

    • @kulappulliappan8327
      @kulappulliappan8327 Год назад +2

      Jathiyakomaram

    • @ajeshnair4682
      @ajeshnair4682 Год назад +4

      Kanda pattikum poochakum oke angane thonnu..ninte kuzhappamalla

  • @vkr925
    @vkr925 Год назад +3

    നായർ 💗

  • @pradeepaanil2841
    @pradeepaanil2841 3 года назад +2

    Great information 👍

  • @joji3161
    @joji3161 3 года назад +2

    👌👌👌