റഹ്മത്തുള്ള ഖാസിമിയൂടെ വാക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍ l rahmathullah qasimi

Поделиться
HTML-код
  • Опубликовано: 18 янв 2023
  • മുത്ത് മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലം.... ഇനി ഞാൻ ഇപ്പോൾ ഒരു കാര്യം കൂടി പറയാൻ പോവുകയാണ് 2024 തെരഞ്ഞെടുപ്പിലും ബിജെപിയെ ഇളക്കാൻ സാധിക്കില്ല; 2029 ഉണ്ടായാൽ നോക്കാം; രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകില്ല! റഹ്‌മത്തുള്ള ഖാസിമിയൂടെ വാക്കുകൾ ചർച്ചയാകുമ്പോൾ

Комментарии • 349

  • @js-pl5sy
    @js-pl5sy 13 дней назад +20

    2024 തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ഇത് കാണുന്നവർ..

  • @mjcreation4699
    @mjcreation4699 16 дней назад +21

    വോട്ട് എണ്ണുന്നതി നു ഇനി മണിക്കൂറുകൾ മാത്രം...
    റഹ്മത്തുല്ല ഖാസിമി❤ ഉസ്താദിൻ്റെ സ്പീച്ച് സ്ഥിരം കേൾക്കുന്ന എന്നെ പോലുള്ള വർക്ക് ഇന്ന് പ്രത്തേകിച്ചു ഒരു കൗതുകവും ഉണ്ടാവില്ല...

    • @hasancorrect.2260
      @hasancorrect.2260 14 дней назад

      ഖസിമി avishwasiyo, ഇയാളെ മുസ്ലിങ്ങൾ തള്ളുക...

    • @harisanswari4429
      @harisanswari4429 12 дней назад

      നിങൾ മുത്താണ്

  • @jaseemjaseem3075
    @jaseemjaseem3075 Год назад +97

    ഇതൊക്കെ 1400കൊല്ലം മുന്നേ എന്റെ മുത്ത് നബി പറഞ്ഞതാണ്. അതാണ്‌ ഇദ്ദേഹം പറയുന്നേ 💯

  • @KabCholayil
    @KabCholayil 12 дней назад +5

    2024 ജൂൺ 4 കഴിഞ്ഞു ഖസിമിയുടെ വാക്കുകൾ 24 കാരറ്റ്

  • @shabeeshabi7014
    @shabeeshabi7014 Год назад +63

    ഉസ്താദ് അങ്ങിനെ പറഞ്ഞു എങ്കിൽ ഞാൻ വിശ്വസിച്ചു..
    ഹിലറിയും, ട്രമ്പും മത്സരിച്ച സമയത്തും ഉസ്താദ് പ്രവചിച്ചിരുന്നു
    ട്രമ്പ് അധികാരത്തിൽ വരും എന്ന്...
    അത് പുലർന്നു...
    പിന്നീട് രാഹുൽ , മോദി മത്സരത്തിലും
    ശരി ആയിരുന്നു...
    അതിനു വട്ടോളി അനിലും കൂട്ടരും പ്രശ്ന പരിഹാരത്തിനു പോയിട്ട് കാര്യമില്ല... പറഞ്ഞത് സത്യമാണ്

  • @mohammedsufail9750
    @mohammedsufail9750 10 месяцев назад +27

    നബി direct ഉസ്താദ് നോട് പറഞ്ഞു എന്നല്ല ഉസ്താദ് അതിൽ പറഞ്ഞിട്ടില്ല ...എന്നാല്‍ ഉസ്താദ് ഇസ്ലാം അതിന്റെ ഏറ്റവും ആഴത്തില്‍ ഇറങ്ങി പഠിക്കുന്ന പണ്ഡിതന്‍ ആണ്‌ എന്നാണ്‌ ഞാന്‍ മനസ്സില്‍ ആക്കുന്നത്... ആ പഠനത്തില്‍ നിന്നും മനസിലാക്കി എന്നാണ് പറഞ്ഞത് ..

  • @kps8320
    @kps8320 21 день назад +8

    ഖാസിമി ഉസ്താദ് ന്റെ വാക്കുകൾ തല കൊണ്ട് കേൾക്കണം... അദ്ദേഹത്തോടെ മുട്ടാൻ പറ്റിയ ആരും ഇന്ന് കേരളത്തിൽ ഉണ്ടോ എന്നറിയില്ല... വെക്തമായി പഠിച്ചിട്ടേ പറയു

  • @QuantumCosmos2.0
    @QuantumCosmos2.0 Год назад +34

    2029ഇൽ പിന്നെ നോക്കുവേ വേണ്ട. 2034ഇൽ തിരഞ്ഞെടുപ്പ് തന്നെ ഉണ്ടാകുമോ എന്ന് അറിഞ്ഞാൽ മതി!😁

  • @rtrollz8313
    @rtrollz8313 Год назад +14

    10000 പ്രതിഫലം വാങ്ങുന്നു എന്നതിന് തെളിവ് ഉണ്ടോ

  • @esamed6445
    @esamed6445 Год назад +14

    ഹദീസുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹം ഒരുപാട്കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് എല്ലാം ഒന്ന് കേട്ടുനോക്കിയാൽ നന്നാവും. Ok

  • @ashrafmathoor7439
    @ashrafmathoor7439 Год назад +35

    ആര് എന്ത് പറഞ്ഞു എതിർത്താലും കാസിമി ഉസ്താതിന്റെപോലെ അറിവ് പറഞ്ഞു ത്തരുന്ന ഏത് ഉസ്ത്തതുമരാണ് ഉള്ളത്

  • @asifali5797
    @asifali5797 Год назад +22

    ഉസ്താദ്‌ പറഞ്ഞത് തന്നെ അല്ലെ നടന്ന ചരിത്രം ഉള്ളൂ .. പരിഹാസമല്ല പഠനമാണ് ബുദ്ധിയുള്ളവർ ചെയ്യുക.

    • @apeoli
      @apeoli Год назад

      😂😂😂🇮🇳

    • @apeoli
      @apeoli Год назад

      ഉസ്തു പ്രവാചകനെക്കാൾ വലിയവൻ അല്ലേ 😂😂

    • @asifali5797
      @asifali5797 Год назад

      @@apeoli ഉസ്താദ് പ്രവാചകനെക്കാൾ വലുതാകുന്നത് എങ്ങനെ? പ്രവാചകരാണ് മാതൃക തന്നെ. ഉസ്താദ്‌ പ്രവാചക അദ്ധ്യാപനങ്ങൾ പിന്തുടരുന്ന പണ്ഡിതൻ.. ആ നിലയിൽ ഉസ്താദ് ഉയർന്ന പദവിയിൽ തന്നെ ഉണ്ട്.

    • @apeoli
      @apeoli Год назад

      @@asifali5797 നിന്റെ പ്രവാചകൻ ഒരു പ്രേവചനവും നടത്തിയിട്ടില്ല ഉസ്തുവിന്റെ 2 പ്രവചനം ശെരിയായില്ലേ?

    • @asifali5797
      @asifali5797 Год назад +3

      @@apeoli അന്ത്യ പ്രവാചകർ പ്രവചനങ്ങൾ നടത്തിയില്ല എന്ന് പറയുന്നതിൽ അതിശയം തോന്നുന്നു. ഇത്രയും അറിവ് കുറഞ്ഞ ആൾക്ക് ഇത്തരം വിഷയങ്ങളിൽ എന്താണ് താല്പര്യം എന്ന് മനസ്സിലാകുന്നില്ല . ആളുകളെ കുരങ്ങാക്കുകയാണോ

  • @klwizardyt8947
    @klwizardyt8947 4 дня назад +1

    അതേഹം പറഞ്ഞത് സത്യം. അതേഹം പ്രവാചക (സല്ലല്ലാഹു അലൈഹി വ സല്ലം)ൻ്റെ ഹദീസ് ചിന്തകനാണ്

  • @786jubair
    @786jubair Год назад +10

    ഉസ്താദ് ഇങ്ങനെ പറഞ്ഞേഗിൽ ഞങ്ങൾ അത് വിശ്വസിച്ചു.

  • @mohamedunaise216
    @mohamedunaise216 Год назад +5

    മുഹമ്മദ് നബിയുടെ ഹദീസുകൾ ചേർത്തുവായിക്കുമ്പോൾ അങ്ങനെയാണ് എന്നാണ് അദ്ദേഹം പറഞ്ഞത് .ഞങ്ങളൊക്കെ കേട്ടതാണ് .തള്ളല്ലേ പൊന്നു സഹോദരി.. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി തന്നെ തുടരുമെന്ന് തന്നെയാണ് ഹദീസുകൾ നോക്കുമ്പോൾ മനസ്സിലാക്കാൻ പറ്റുന്നത്...

  • @shamla1724
    @shamla1724 Год назад +47

    ഉസ്താദ് പറഞ്ഞാൽ സംഭവിച്ചിരിക്കും കാത്തിരുന്ന് കാണൂ

  • @kerala7355
    @kerala7355 15 дней назад +4

    2024 ലും ബിജെപി അധികാരത്തിൽ വരും എന്ന് പറഞ്ഞത് ഞാൻ കണ്ടിരുന്നു ബിജെപി വന്നു 👍👍👍

  • @ELECTROMARINEMANIA
    @ELECTROMARINEMANIA 6 месяцев назад +14

    E ഉസ്താദ് അത്രക്കും അറിവുള്ള ഒരു മതേതരത്വ പണ്ഡിതനാണ്

  • @channdhranpushpa5965
    @channdhranpushpa5965 Год назад +46

    സത്യം ഉൾകൊള്ളാൻ തയ്യാറായതിൽ താങ്കൾക്ക് ബിഗ് സല്യൂട്ട്

  • @fathihmanzil6473
    @fathihmanzil6473 2 месяца назад +8

    ഉസ്താദ് പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമായി പുലർന്നു കൊണ്ടേയിരിക്കുന്നു

  • @uvaizkt8040
    @uvaizkt8040 Год назад

    Original video link undo

  • @richurichu1125
    @richurichu1125 Год назад +23

    നബി പറഞ്ഞു ഹദീസിൽ കൂടി 👍🌹

  • @fathihmanzil6473
    @fathihmanzil6473 2 месяца назад +2

    الحمدلله الحمدلله الحمدلله على كل حال
    إن شالله الحمد لله على كل حال

  • @jangoafi7
    @jangoafi7 4 месяца назад +2

    2024 കയിഞ്ഞിട്ടും ന്യൂസ് കണ്ടിന്യൂഷൻ വേണം .കാസിമി ആരാ എന്ന് അറിയൂ

  • @sajujosesajujose1352
    @sajujosesajujose1352 Год назад +6

    വളർത്തിയവർക്ക് അറിയില്ലേ എ പ്പോൾ തളരുമെന്ന് 😄😄😄😄.

  • @user-fn6dx9ob3h
    @user-fn6dx9ob3h Год назад +93

    2029 ആകുമ്പോഴും പ്രതീക്ഷ വേണ്ട ജ്യുസ്സിക്കാ.. കാരണം സിവിൽ കോഡിന് ശേഷം വരുന്ന നിയമം ജനസംഖ്യ നിയന്ത്രണ ബിൽ ആണ്.... 😄😄😄

    • @hareendranp7040
      @hareendranp7040 Год назад +2

      സ്വാന്തനം മോനേ ഇദ്ദേഹം ഒരു നല്ല മൗലവിയാണ്. അതിനാൽ നമുക്ക് പിന്തുണക്കാം.

    • @samiyousuf8583
      @samiyousuf8583 Год назад +1

      2035 ൽ ജീസസ് വരും

    • @user-gm4ru7qi5i
      @user-gm4ru7qi5i 14 дней назад +2

      Ippo enth parayunnu.?😂😂

  • @sakkeerhusain3400
    @sakkeerhusain3400 Год назад +1

    Kasimiyude വിഡിയോ ന്റെ വോയ്‌സ് എവിടെ

  • @samiyousuf8583
    @samiyousuf8583 Год назад

    കബിൽ സിബലും ശിവ സേന നേതാവ് സഞ്ജയ്‌ രാവത്തും പറഞ്ഞപോലെ ഇലക്ഷന് മുമ്പ് കുറെ വർഗീയ കലാപങ്ങൾ അവർ ഉണ്ടാക്കും. ഇതിൽ മരിച്ചവർ മാറി ദൈവം കലാപത്തിൽ നിന്ന് നമ്മെ രക്ഷിച്ചതാണ്. ജാഗ്രത പുലത്തുക.പുൽവാമയും ഗോഡ്രയും പോലെ സ്കൂളിൽ പോകാത്തവന്റെ ഇലക്ഷൻ നാടകം ആണെന്ന് മനസ്സിലാക്കിയ സ്കൂളിൽ പോകുന്നവർ like അടിച്ചേ

  • @alcm987
    @alcm987 13 дней назад +1

    പറഞ്ഞത് ശരിയായി

  • @aliperingatt
    @aliperingatt 6 месяцев назад +1

    i plan you plan we all plan but God's plan is the Best of all plans🙏

  • @basheerbasheer807
    @basheerbasheer807 Год назад +80

    ഖാസിമി ഉഖ്റവിയായ പണ്ഡിതൻ

  • @hareendranp7040
    @hareendranp7040 Год назад +7

    സത്യ വിശ്വാസി ഇങ്ങിനെയായിരിക്കണം.

  • @ELECTROMARINEMANIA
    @ELECTROMARINEMANIA 6 месяцев назад +1

    He is the big man.

  • @shameerkhan9952
    @shameerkhan9952 Год назад +2

    😢😢😢😢

  • @falahudheenazhari9140
    @falahudheenazhari9140 8 месяцев назад +2

    നബി സല്ലല്ലാഹു അലൈഹി വസല്ലം എന്നോട് പറഞ്ഞു എന്നല്ല ലോകാരോട് പറഞ്ഞു എന്നാണ്

  • @netizen..
    @netizen.. Год назад +3

    പ്രസംഗത്തിൻ്റെ പ്രതിഫലം ????അറിഞ്ഞു പറഞ്ഞത് ആണോ???

  • @sayyedrufaidrufaid8709
    @sayyedrufaidrufaid8709 Год назад +1

    Speech motthamaayi kelkku Sahodhari . islamile hadeesugalude adisthanattil enn prathegam paranjittund usthad . Speech Muzuvanaayi kelkkunnath muhammad nabi(s) usthadinod neril vann paranju ennulla ittarattilulla tettaya dharana maaripogum .

  • @amithanazar3102
    @amithanazar3102 Год назад

    Athendha pravachanam nadathuka ennath kavadi nirathi maathram parayavunnavarkkulla license aano ..

  • @NisarNisar-th1wv
    @NisarNisar-th1wv 20 дней назад +1

    ഒറ്റ പ്രസംഗത്തിന് 10000 വാങ്ങി എന്ന് എന്നോട് അരടി പറഞ്ഞെ............. Desh മോളെ.... പച്ച നൊണ പറയരുത്....

  • @shankarnarayanan3944
    @shankarnarayanan3944 Год назад +1

    Ant common man can predict...no 3 rd power is required...ah ah

  • @milumirfa5305
    @milumirfa5305 12 дней назад +1

    എന്തിനാ നിങ്ങൾ പച്ചക്ക് കളവ് പറയുന്നത്റഹ്മത്തുള്ള ഖാസിമി എപ്പോഴെങ്കിലും 10000 വാങ്ങിയിട്ടുണ്ട് തെളിയിക്കാൻ പറ്റുമോ

  • @reginadapuram7289
    @reginadapuram7289 Год назад +36

    അങ്ങനെ ജ്യൂസിനു ബോധം വന്നു 😜😜😜

  • @Mohommedmusthafa
    @Mohommedmusthafa 15 дней назад

    👍🏼

  • @arunkrishnacalicut8587
    @arunkrishnacalicut8587 Год назад +1

    Sathyam

  • @muhammedcchekidappurammuha9173
    @muhammedcchekidappurammuha9173 Год назад +3

    എല്ലാ ഫിത് ഹയിൽ നിന്നും റബ്ബ് നമെ കാത്ത് രക്ഷിക്കട്ടെ ആമീൻപോളിറ്റിക്കൽ ക്ലാളാസും എടുത്തു തുടങ്ങിയോ ആവോ

  • @ismaeel212
    @ismaeel212 12 дней назад +1

    ✓✓✓✓✓✓✓✓

  • @abdulmajeedkarappath3322
    @abdulmajeedkarappath3322 15 дней назад

    ഇപ്പോൾ എങ്ങനെയുണ്ട്

  • @rajuraveendran2035
    @rajuraveendran2035 Год назад +2

    2047 ലും ബിജെപി തന്നെ. മുസ്ലിം league എന്നു പിരിച്ചു വിടുന്നോ അതിലേറെ ജനാതിപത്യ രാജ്യത്തു സെമിറ്റിക് മതങ്ങളുടെ രാഷ്ട്ടീയ പാർട്ടികൾ എന്നു ഇല്ലാതാകുന്നോ അന്നു ബിജെപി യും സ്വാഹാ 🙏.

    • @mohammedkt6168
      @mohammedkt6168 Год назад

      Annaku lookam. Undakumo. Korona neppa. Suname. Okka. Kanakkakanda valeyavsn. Allhahuva. Modeyalla

  • @user-zf4dy8hs5n
    @user-zf4dy8hs5n 4 месяца назад

    Orginal vudeo polumm കാണിക്കുന്നില്ല

  • @bijusi9432
    @bijusi9432 Год назад +2

    👍👍👍👍😄😄

  • @csm9587
    @csm9587 Год назад +3

    പടച്ചോനേ...എല്ലാവർക്കും വട്ടായോ... 😀

  • @basheerbasheer807
    @basheerbasheer807 Год назад +34

    കേരളത്തിൽ ഏറ്റവും കൂടുതൽ അനുയായികളുള്ള ഉഖ്റവിയായ പണ്ഡിതൻ ഖാസിമി ഉസ്താദ് - ജയ് - ഖാസിമി - ജയ് - ഖാസിമി - ജയ് ഖാസിമി

    • @subairk4022
      @subairk4022 Год назад

      ലവലേശം ബുദ്ധി

    • @user-xl6yf7jh6l
      @user-xl6yf7jh6l Год назад

      😂

    • @XD123kkk
      @XD123kkk Год назад

      @@subairk4022 budhiyute avashyam illaaa... Athu kondaaa...

  • @georgekc2152
    @georgekc2152 Год назад +1

    Modi Ullathu kondu 2024il nadakila. 2029il NDA PM Candidate will be another BJP Leader who are doing political deals & negotiations with other Parties. So Possible.

  • @mrtonymr432
    @mrtonymr432 Год назад +5

    വെളിച്ചപ്പെട്ടതാണ് പേടിക്കണ്ട

  • @user-gh3nk8kj3b
    @user-gh3nk8kj3b 15 дней назад +1

    ഇപ്പോ എന്തായി അനിൽ വഷളായി

  • @basheerbasheer807
    @basheerbasheer807 Год назад +41

    ഖാസിമി ഉസ്താദ് എല്ലാ സൈസ് വഹാബികളുടേയും പേടി സ്വപ്നം

  • @user-ii7hc8gm4p
    @user-ii7hc8gm4p 14 дней назад +2

    ഇളക്കിട്ടോ,,,

  • @Fx-.aLi_666
    @Fx-.aLi_666 15 дней назад

    😮

  • @muhammedabdulrahman9603
    @muhammedabdulrahman9603 Год назад +1

    ഒറ്റപ്രസംഗത്തിന് പതിനായിരം നുണപറയാൻ ഒരു ഉളുപ്പുമില്ലയോ ?
    ഡെയ്ലി പ്രസംഗമുള്ള അദ്ദഹേത്തന്റെ വരുമാനം അപ്പോ എത്ര?

  • @prathapkrishnan6283
    @prathapkrishnan6283 Год назад +2

    ഇനി അങ്ങോട്ട് നോക്കിയേ വേണ്ട.... സ്ഥിരമായി ഇനി ഇവർ തന്നെ

  • @mkajaleelmukkolakkal9028
    @mkajaleelmukkolakkal9028 8 месяцев назад

    നബി ( സ) നേരിട്ടു പറഞ്ഞു എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല നേരത്തേയുള്ള ഹദീസുകൾ വെച്ചുള്ള വിലയിരുത്തൽ ആണ് അദ്ദേഹം പറഞ്ഞത് 2019 ൽ ജയിക്കില്ല എന്ന് പറഞ്ഞു ശരിയാണ് 2024 ൽ നോകാൻ പറ്റും എന്നും പറഞ്ഞു ആ വീഡിയോ ക്ളിപ്‌ മറു നാടൻ ഇവിടെ നൽകിയാൽ സംശയം തീരും

  • @kabeerkavilavalappil7094
    @kabeerkavilavalappil7094 4 дня назад +1

    ഇപ്പോള്‍ എന്തായി

  • @hisbuvlog1511
    @hisbuvlog1511 Год назад +1

    Clip കാണിക്കു

  • @sayedmuhammedfahadal-mash-7846

    ഇപ്പോൾ ലോകത്തിന്റെ ട്രെൻഡ് സൂപ്പർ വില്ലന്റെ പുറകിലാണ്

    • @apeoli
      @apeoli Год назад +1

      പ്രേവചകനെ ആണോ ഉദ്ദേശിച്ചത്. 😂😂😂

    • @NATIONALIST-pw1it
      @NATIONALIST-pw1it Год назад

      @@apeoli 😂👍

  • @e.k.mohananelery7610
    @e.k.mohananelery7610 Год назад +1

    നോസ്ട്രോദാമസ് പ്രവചനങ്ങളൊക്കെ ഇനി ചവറ്റുകുട്ട യിൽ.

  • @moiduaslami1639
    @moiduaslami1639 Год назад

    അടിപൊളി

  • @shankarnarayanan3944
    @shankarnarayanan3944 Год назад

    Ah ah...

  • @josephmathew2086
    @josephmathew2086 Год назад +6

    ബി ജെ പി യെ ഇളക്കാൻ സാധിക്കുമായിരുന്നു, നല്ല നേതൃത്വ മുണ്ടായിരുന്നെങ്കിൽ. ചത്തെ ചതഞ്ഞേ എന്ന രീതിയിൽ പഴയതിനേക്കാൾ കഷ്ടം! സ്വയം തീരുമാനം എടുക്കാൻ പറ്റാത്ത ഒരു നേതാവ്, കുടുംബാധിപത്യത്തിനു കീഴിൽ...
    🤭🤭🤭

  • @alzaravlog
    @alzaravlog 9 месяцев назад

    അത് തന്നെ നടക്കും

  • @najeebeloor1442
    @najeebeloor1442 29 дней назад

    Mujahsukalum jamathe islamiyum okke wnnathil koodunthoeum Allahuvinte apreekashanm musliminu vannu kondu irikkum.

  • @mmsvloga.to.z
    @mmsvloga.to.z Год назад

    Muhammad nabi yennod neritt paranjunh ayal paranjillallo

  • @bensingbramanand5836
    @bensingbramanand5836 Год назад +9

    കാക്കമാരൂടെ ഭാഗ്യമാണ് ഇത് മൂത്ത്

  • @arshad.bcomca6311
    @arshad.bcomca6311 Год назад

    Presengham evide

  • @rajivs3976
    @rajivs3976 14 дней назад

    🏃

  • @travelexpert4901
    @travelexpert4901 Год назад

    You are Fabricating improper clarifications. It has not predication. Analysing with much of historical real books and solid evidence. Your channel cant capable to explain the subject properly. Because your didn't study about the real subject.

  • @MrBhroad
    @MrBhroad 17 дней назад

    Shiva Shiva...... Shiva.

  • @marykuttyabraham4833
    @marykuttyabraham4833 Год назад +10

    2047 അല്ലേ ഭരണം കയ്യിൽ 🤭🤭

    • @safeerkhan4605
      @safeerkhan4605 Год назад +1

      Ningade Eeeso Daivathine jews konnukalanjallo..ennaalum Daivathine kollaan patumo?😂daivam thambraan marikkumo 😆ini adutha daivam aara ammachiiii.. Valeel kuthirikkaand Keri poyeem ammachhiiii

  • @basheerbasheer807
    @basheerbasheer807 Год назад +5

    ഖാസിമി - ജയ് - ജയ് - ജയ് - നീ നാൾ വഴട്ട

  • @jayanmk8027
    @jayanmk8027 Год назад

    ❓️❓️❓️❓️👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @usmankuttippala7277
    @usmankuttippala7277 Год назад +2

    10000എന്ന് നിന്നോട് ആര് പറഞ്ഞു

  • @sreesankarr2592
    @sreesankarr2592 Год назад +3

    29 ഇൽ നോക്കിയിരുന്നോ....

  • @sharobkumar235
    @sharobkumar235 Год назад +3

    അങ്ങനെ ജ്യൂസിനും ബോധം വന്നു തുടങ്ങി " 2029 ലും നോക്കണ്ട ജ്യൂസിക്ക "

  • @bijunvellarvally4942
    @bijunvellarvally4942 Год назад

    ithu kelkkunna kanjavu kammikalude oru avstha

  • @shamsudeenshadz1025
    @shamsudeenshadz1025 6 дней назад

    avde....parihasichavarrrr.....

  • @murshidayikarappadi4405
    @murshidayikarappadi4405 Год назад

    വാസ്ഥവാവിരുദ്ധം ചാനൽ തെറ്റിദ്ധാരണ പരത്തരുത്....
    അദ്ധേഹം പറഞ്ഞത് ആദ്യമൊന്ന് കേൾക്കുക.

  • @ihsanmedia8251
    @ihsanmedia8251 5 дней назад

    എന്തായി

  • @abdullakoiloth3195
    @abdullakoiloth3195 Год назад

    ഇതൊന്നും ഖാസിമി പറഞ്ഞതല്ല . വീഡിയോ കോപ് ചെയ്ത് ഖാസിമിയുടെ തലയിൽ വെക്കണ്ട . നന്നായി ക്ലിപ് നോക്കിയാൽ അറിയാം പച്ച നുണ കെട്ടി ഉണ്ടാക്കിയതാണന്ന്.

  • @shifakerala9368
    @shifakerala9368 Год назад +6

    ഹദീസ് പഠിച്ചാൽ മനസിലാകും എന്നാണ് ഖാസിമി പറഞ്ഞത് അദ്ദേഹം തുടർന്ന് പറയുന്നത് നിങ്ങൾ കേട്ടില്ലേ ??

    • @subairk4022
      @subairk4022 Год назад

      ഈ പൊട്ടൻ പറയുന്നതോ

    • @Berlin-cj5ly
      @Berlin-cj5ly Год назад

      @@subairk4022 പൊട്ടാ ഹദീസ് നോക്ക് അനക്ക് thiriyo ഹദീസ് 😜

    • @subairk4022
      @subairk4022 Год назад

      @@Berlin-cj5ly ഇല്ല മരപൊട്ടാ
      അനക് തിരിഞ്ഞാണെങ്കിൽ പറി ജ്ജ്

    • @abdurahiman1077
      @abdurahiman1077 9 месяцев назад

      അമവി രാജാക്കന്മാർ കൂലി കൊടുത്ത് എഴുതി കൂട്ടിയ ദിനാർ ഹദീസുകളിയിരിക്കും. 40 വട്ടം ജനാബ.......... ?

  • @Bhagavan844
    @Bhagavan844 24 дня назад +1

    ഈ ചാനൽ അവതാരക റഹ്മത്തുള്ള ഖാസിമിയെ ജ്യൂസ് മൗലവി എന്ന് വിളിച്ചതിന്റെ പേരിൽ കേസെടുക്കുകയും നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്യണം

    • @abufarhan1988
      @abufarhan1988 13 дней назад

      പരിഹാസം ഉസ്താദിന് വിഷയമേ ഇല്ല

  • @Bhagavan844
    @Bhagavan844 14 дней назад

    ജ്യൂസ് മൗലവി എന്നുള്ള പരാമർശം നിങ്ങൾ നിർത്തണം കാരണം അങ്ങനെ സോഷ്യൽ മീഡിയയിൽ ജ്യൂസ് മൗലവി എന്ന് പറയുന്നില്ല നിങ്ങളുടെ വാർത്താ വായന പോലും ഒരു ഒരു ചാവാൻ കിടക്കുന്ന ഒരാളുടെ ശബ്ദം പോലെയാണ് നിങ്ങൾ അരോചകമുള്ള ശബ്ദമാണ് നിങ്ങളുടെത് നിങ്ങൾ എന്തിനാണ് അയാളെ പരിഹസിക്കാനോ അയാൾ പുകഴ്ത്താനോ പോകുന്നത്

  • @basheerbasheer807
    @basheerbasheer807 Год назад +6

    ഖാസിമി ലോകം കണ്ട ചേലൊത്ത പണ്ഡിതൻ

    • @kunhamina3877
      @kunhamina3877 Год назад +2

      Pocso niyamam leeg barikkumbol nadappilakkiyathin partti mariya cycle kalakaran

    • @abusafiya4965
      @abusafiya4965 Год назад +1

      😄😄😄😄

  • @jaseelmuneer6192
    @jaseelmuneer6192 9 месяцев назад

    Aaraa molde editor panni?
    Evidunnu kitty idheham panam vangunnu enn

  • @shereefck4224
    @shereefck4224 16 дней назад

    ഈ ഓം ഹ്രീം പാ പ്പ നെ ന മ്മ ക്ക് അ ങ ട്ട് കു തി ര വ ട്ട തി ല്ക്ക് വി ടാറാ യി.

  • @TA.TALKS.
    @TA.TALKS. Год назад +2

    നീയാണോ പതിനായിരം കൊടുത്തത്

  • @SanthoshKumar-ez2hn
    @SanthoshKumar-ez2hn Год назад +1

    Vishwasam vardhippikkan ulla puthiya adavanu

  • @alavivk5649
    @alavivk5649 8 дней назад

    കുതിരവട്ടം ഭ്രാന്താശുപത്രിയിൽ കൊണ്ടാക്കേണ്ട സമയം അതിക്രമിച്ചു

  • @user-fk7se6yr6r
    @user-fk7se6yr6r 9 дней назад +1

    ശരിയായില്ലേ?

  • @najeebeloor1442
    @najeebeloor1442 29 дней назад

    Araadi paranjathu juice maulavi ennu? Marunadan sanghiyekkal valiya nari arundu.

  • @jeevanvalakathu928
    @jeevanvalakathu928 Год назад

    അമുൽ ബേബിയുടെ ആഗ്രഹം

  • @adghhtkl1589
    @adghhtkl1589 Год назад +5

    ഇയാൾ, 10000 പേയിട്ട് ഒരു രു പ പോലും ആരുടെ കയ്യിൽ നിന്ന് വാങ്ങുന്ന ആൾ അല്ല, ഇയാൾ പറയുന്നത് സത്യമാണ്