ലോകാവസാന കാലംമഹാഭാരതത്തിന്റെവരികളിൽ | പാഴുർ | Rahmathulla qasimi | 09.04.2023

Поделиться
HTML-код
  • Опубликовано: 10 апр 2023
  • ഈ പ്രഭാഷണവുമായി ബന്ധപ്പെട്ട നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ, അന്വേഷണങ്ങൾ, തുടർവിവരങ്ങൾ എന്നിവയ്ക്ക് താഴെയുള്ള നമ്പറിൽ ഉസ്താദ് റഹ്മത്തുള്ള ഖാസിമിയുമായി ബന്ധപ്പെടുക
    Call/Whatsapp 9497376922
    join whatsapp group
    Follow this link to join my WhatsApp group: chat.whatsapp.com/KwlFdibOWMT...
    Contact us :
    +919645121228
    +919946338023
    SAMASTHA | SYS | SKSSF | SKSBV | ISLAMIC SPEECH | MALAYALAM ISLAMIC SPEECH | MALAYALAM SPEECH | RAHMATHULLA QASIMI MOOTHEDAM | RAHMATHULLAH QASIMI MUTHEDAM | QURAN STUDY CENTRE | QUR'AN PRABHASHANAM | QURAN CLASS | സമസ്ത | ഖുർആൻ പ്രഭാഷണം | പ്രഭാഷങ്ങൾ | റഹ്മത്തുള്ള ഖാസിമി | റഹ്മതുള്ളാഹ് ഖാസിമി മൂത്തേടം | ഖുർആൻ സ്റ്റഡി സെന്റർ
    #റഹ്മത്തുള്ളഖാസിമി
    #Rahmathullaqasimi

Комментарии • 1 тыс.

  • @quranstudycentremukkam
    @quranstudycentremukkam  Год назад +177

    ഈ പ്രഭാഷണവുമായി ബന്ധപ്പെട്ട നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ, അന്വേഷണങ്ങൾ, തുടർവിവരങ്ങൾ എന്നിവയ്ക്ക് താഴെയുള്ള നമ്പറിൽ ഉസ്താദ് റഹ്മത്തുള്ള ഖാസിമിയുമായി ബന്ധപ്പെടുക
    Call/Whatsapp 9497376922

    • @samadkk1536
      @samadkk1536 Год назад +7

      Kalathinte chuvareyuth vayich krithyamayi dheen parayunna usthadh Allahu Ella thoufeequm nalgatte Aameen

    • @createshamoodi2722
      @createshamoodi2722 Год назад +10

      അന്ത്യ നാളിനെ കുറിച്ചും അതിന്റെ അടയാളങ്ങളെ കുറിച്ചും ഏറ്റവും കൂടുതൽ ആധികാരികമായ information ഉള്ളത് ഇസ്ലാമിൽ ആണ്.എന്നാൽ നമ്മുടെ നാട്ടിൽ കൂടുതൽ ഉസ്താദുമാർ അതിനെ കുറിച് ജനങ്ങൾക്ക് പറഞ്ഞു കൊടുക്കുന്നില്ല, ഈ ഉസ്താദ് ഒഴികെ

    • @kabackerpathamkulamkabacke2412
      @kabackerpathamkulamkabacke2412 Год назад +6

      കാലം ആവശ്യപ്പെടുന്ന പ്രഭാഷകൻ
      അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ

    • @mohamedshareef7636
      @mohamedshareef7636 Год назад +2

      ഇതിൻ്റെ sece part പ്രധീക്ഷിക്കുന്നു

    • @shylabyju6980
      @shylabyju6980 Год назад +7

      ഒത്തിരി ഇഷ്ടപ്പെട്ട ഈ പറഞ്ഞതൊക്കെ നമിക്കുന്നു 🙏🏻

  • @vijayanpillai8065
    @vijayanpillai8065 11 месяцев назад +27

    ❤താങ്കൾക്ക് ഭഗവാൻ ദീർഘായുസ് നൽകേണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @aneeshkumara9480
    @aneeshkumara9480 Год назад +32

    എല്ലാ ക്ഷേത്രങ്ങളിലും ഒരു മത പഠനകേന്ദ്രം വേണം സമൂഹം നന്മക്കായി.

    • @mohammedsufail9750
      @mohammedsufail9750 Год назад +3

      നിങ്ങളും സുഹൃത്തുക്കളും അതിന്‌ മുന്നിട്ട് ഇറങ്ങൂ

    • @gopik7544
      @gopik7544 Год назад +2

      Paranjaal. Pora pravarthiyil. Konduvaranam

  • @nirmalamenon5573
    @nirmalamenon5573 11 месяцев назад +54

    ഇതാണ് ലോകത്തിലെ എല്ലാ മതത്തിലുള്ള ജനങ്ങൾ അറിഞ്ഞിരിക്കേണ്ടതും ഉൾകൊള്ളാണേണ്ടതുമായ ഒരു നല്ല പ്രഭാഷണം. അങ്ങയുടെ മുൻപിൽ ഞാൻ നമിക്കുന്നു

  • @gopalampily5318
    @gopalampily5318 10 месяцев назад +15

    ഉസ്താദിനു അസ്സലാമു അലൈക്കും 🙏🙏🙏🙏🙏🌹🌹🌹🌹🌹ബഹുമാനപ്പെട്ട ഉസ്താദിന്റെ വിശാലമായ മത കാഴ്ചപ്പാട് തികച്ചും അംഗീകരിച്ച ബഹുമാനിക്കുന്നു., അങ്ങയെപ്പോലെ ശേഷിക്കുന്ന ഇസ്ലാം ഉസ്താദ് മാരും പുണ്യ ഗ്രന്ഥങ്ങൾ പഠിച്ചു മനസ്സിലാക്കി പൊതു സമൂഹത്തിൽ വെളിച്ചതുകൊണ്ടുവരാൻ ബാധ്യസ്ഥരാണ് 🙏🙏🙏

  • @subeshpalliyali9069
    @subeshpalliyali9069 11 месяцев назад +10

    നമസ്കാരം ഉസ്താദിന് ആരോഗ്യവും ആയുസ്സും നൽകി ദൈവം അനുഗ്രഹിക്കട്ടെ 🙏 മതസൗഹാർദ്ദം ലോകാവസാനം വരെ നിലനിൽക്കട്ടെ

  • @yadhukrishnav8230
    @yadhukrishnav8230 Год назад +76

    പണ്ഡിത. നിങ്ങൾക്ക് ഒരു കോടി അഭിനന്ദങ്ങൾ 🙏🙏

  • @sivaniengineeringwork9770
    @sivaniengineeringwork9770 11 месяцев назад +23

    ഉസ്താത് ഈ പറഞ്ഞ കാര്യം എനിക്ക് ഇഷ്ഠമായി😂 ( അതായത് ഹിന്ദുക്കൾ അവരുടെ ഗ്രദ്ധങ്ങളേകുറിച്ച് അറിയുന്നില്ല എന്ന് പറഞ്ഞത്) ഉസ്താദിന്റെ ഹിന്ദുസ്നഹത്തോളുള്ള സ്നേഹത്തിന് നന്ദി🎉

  • @sivahari5793
    @sivahari5793 10 месяцев назад +27

    സത്യം സത്യമായ ജ്ഞാനം ഇത് ഹിന്ദു ക്കൾ തീർച്ചയായും കേൾക്കണം ഉസ്താദിന് നമസ്കാരം

  • @Pradeep.E
    @Pradeep.E 10 месяцев назад +11

    ഉസ്താദേ, അങ്ങയുടെ പ്രസംഗം എന്നെ ശരിക്കും ചിന്തിപ്പിക്കുന്നു! രവിചന്ദ്രനെ പോലെയുള്ള നിരീശ്വരവാദികളുടെ പ്രസംഗങ്ങൾ നിർദോഷങ്ങളാണെന്നാണ് ഇതുവരെ കരുതിയിരുന്നത്. അവയിലെ അപകടങ്ങൾ ഇപ്പോഴാണ് ബോധ്യമാകുന്നത്!

  • @purushothamankb5781
    @purushothamankb5781 Год назад +117

    ഹിന്ദുക്കളുടെ കാര്യം പറഞ്ഞത് താങ്കൾ കറക്റ്റ് ആണ്🙏🇮🇳🇮🇳♥️🇮🇳🙏 താങ്കൾ വളരെ നല്ല മനുഷ്യനാണ് നമസ്കാരം🙏

  • @faisalsvlog
    @faisalsvlog Год назад +164

    എനിക്ക് ഈ ഒരു പ്രഭാഷണം കണ്ടപ്പോൾ ഇതര മതസ്ഥര് കാണുന്നുണ്ടല്ലോ എന്നും അവരുടെ നല്ല അഭിപ്രായ കമൻെറുകളും കണ്ടപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം ഈ മതസൗഹാർദ്ധം ലോകവസാനം വരേയും നില നിൽക്കട്ടേ എന്നും ആശംസിക്കുന്നു

  • @sasikaladevi9303
    @sasikaladevi9303 Год назад +211

    ഇതാണ് ശരിക്കും ഈശ്വര വിശ്വാസി. എല്ലാ മനുഷ്യരെയും ഒരുപോലെ സ്നേഹിക്കുന്ന അംഗീകരിക്കുന്ന ശ്രേഷ്ഠ ജന്മം.

    • @girijatv4105
      @girijatv4105 Год назад +6

      Good speech

    • @KrishnaKumar-sf5gy
      @KrishnaKumar-sf5gy Год назад +5

      എല്ലാ മതസ്ഥരും ഇങ്ങനെയുള്ള ചിന്താഗതി ഉള്ളവർ ആയാൽ ലോകം എത്ര സന്തോഷം ആയേനെ 🙏🙏❤️🌹

    • @RajanRajan-ew1pe
      @RajanRajan-ew1pe Год назад +2

      ആൻജിയാർ പറയുന്നത് കറക്റ്റ് സത്യമാ. അത് നിങ്ങളും പഠിക്കണം നിങ്ങൾ അത് പ്രചരിപ്പിക്കണം നന്മയിലേക്ക് തിരിയണം

    • @SHINEEP-fd9jr
      @SHINEEP-fd9jr 11 месяцев назад

      Az

    • @SHINEEP-fd9jr
      @SHINEEP-fd9jr 11 месяцев назад

      ​@@KrishnaKumar-sf5gy😢

  • @pankajakshanm5452
    @pankajakshanm5452 10 месяцев назад +33

    എല്ലാ ജാതി മനുഷ്യരും ഈ മഹാ പണ്ഡിതന്റെ പ്രഭാഷണങ്ങളെല്ലാം കേൾക്കാൻ അവസരങ്ങൾ ഉണ്ടാക്കുക....

  • @ambattujos
    @ambattujos Год назад +22

    മഹാജ്ഞാനിയായ അങ്ങേയ്ക്ക് നന്ദി
    🌹🌹🌹
    ഉസ്താദ്

  • @vasanthakumari6069
    @vasanthakumari6069 10 месяцев назад +16

    ഇന്നത്തെ ദിവസം ധന്യ മായി 🙏🏼🙏🏼. നിങ്ങൾക്ക് ദീർഗായുസ് ഉണ്ടാവട്ടെ 🙏🏼🙏🏼

  • @Balajibnair-qi4mx
    @Balajibnair-qi4mx Год назад +152

    നാളിതുവരെ ഈ ഭൂമിയിലെ എന്‍റെ ജീവിത കാലയളവിൽ ഞാൻ കേട്ട ഏറ്റവും നല്ല പ്രഭാഷണങ്ങളിൽ ഒന്ന് എന്ന് മാത്രമല്ല അത്യന്തം കാലിക പ്രസക്തവും... എല്ലാവരും ക്ഷമയോടെ മുഴുവൻ കേൾക്കണമേ എന്ന അപേക്ഷയോടെ❤ 🎉🎉🎉❤

    • @ramachandranvk3417
      @ramachandranvk3417 Год назад +5

      🙏🙏🙏

    • @enjoyindianmusic
      @enjoyindianmusic Год назад +10

      താങ്കളെ പോലെ ഒരുപാടുപേർ കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ

    • @bibinraj5305
      @bibinraj5305 Год назад +2

      right

    • @kunjumon1824
      @kunjumon1824 Год назад +5

      വളരെ നല്ല അറിവാണ് തരുന്നത് ദൈവം ദീര്ഗായുസ്സ് നൽകട്ടെ 😊🙏

    • @UnniKrishnan-qo7pq
      @UnniKrishnan-qo7pq Год назад +1

      ​@@ramachandranvk3417 🙏🏻🙏🏻🙏🏻🙏🏻

  • @indirasuresh1458
    @indirasuresh1458 Год назад +52

    പണ്ഡിതശ്രേഷ്ഠരേ ,...അങ്ങയുടെ പ്രഭാഷണം ജന നന്മയ്ക്ക് . ജാതി മത ഭേദമില്ലാത്ത എല്ലാവരേയും അറിവുള്ളവൻ ബഹുമാനിക്കുന്നു.

  • @n.unnikrishnan1709
    @n.unnikrishnan1709 Год назад +16

    ഉസ്താദിന് പ്രണാമം. ഹിന്ദുക്കൾ കേൾക്കട്ടെ.എല്ലാവരും ഈശ്വര വിശ്വാസികളാക്കട്ടെ. രവീന്ദ്രനെ പോലുള്ള നിരീശ്വർക്ക് മറുപടി കൊടുക്കരാവട്ടെ.

  • @rajeshtr2403
    @rajeshtr2403 Год назад +34

    യഥാർത്ഥ പണ്ഡിതനെ കേൾക്കാൻ കഴിഞ്ഞു. ഈ മഹാത്മാവിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.

    • @uvaisuvais8552
      @uvaisuvais8552 Год назад +1

      അത്ഭുതം തെനെ മഹാഭാരതം ❤

  • @DEVAN133
    @DEVAN133 Год назад +120

    ഉസ്താദിന് പ്രണാമം 🙏 ഇങ്ങിനെ ഒര് പത്തു പണ്ഡിതന്മാർ മതി, ഭാരതം സുന്ദര സുരഭില ഭൂമി ആവും ❤

    • @shareena4993
      @shareena4993 Год назад

      ഇവർ എങ്ങനെ പറഞ്ഞു വരുമ്പോൾ ശ്രദ്ധിക്കണം
      മാപ്പിള ജാതികൾ ചോദിക്കും 🤔🤔

    • @DEVAN133
      @DEVAN133 11 месяцев назад +1

      @@shareena4993 മനസ്സിലായില്ല 🤔

    • @jockerworld4636
      @jockerworld4636 10 месяцев назад

      മത പണ്ഡിതന്റെ ഒരു സ്പീച്ച് ഉണ്ടായിരുന്നു കേട്ടോ ആവോ😂😂 ജൂസ് കൊണ്ടുവന്നത് ജോസ് ...😂😂...

  • @girijamani740
    @girijamani740 11 месяцев назад +15

    എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്ന താങ്കൾക്കു 🙏🙏🙏🙏🙏,,,, ഇതുപോലുള്ളവർ ഉണ്ടായിരുന്നെങ്കിൽ നമ്മുടെ രാജ്യം എത്ര നന്നായേനം,,,,,

  • @kanakarathnamkc746
    @kanakarathnamkc746 Год назад +85

    എന്റെ ജീവിതത്തിൽ ഇത്രയും വസ്തുനിഷ്ടമായ ഒരു പ്രഭാഷണം കേട്ടിട്ടില്ല ഈ പ്രഭാഷണം ഞാൻ ഏറെ പേർക്ക് ഷെയർ ചെയ്തു

  • @AbdullaAbdulla-cm2vv
    @AbdullaAbdulla-cm2vv Год назад +33

    ❤❤❤ എല്ലാ പണ്ഡിതൻ മാരും ഇങ്ങിനെ യാവട്ടെ ജയ് ❤ഹിന്ദ്

  • @Anand8656
    @Anand8656 Год назад +126

    എല്ലാപേരും ഇദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കണം... ☪️🕉️✝️🙏🙏🙏

  • @lakshmiperiya5186
    @lakshmiperiya5186 11 месяцев назад +28

    അല്ലാഹുവിന്റെ കൃഭയാൽ ഒരുപാട് നല്ലകാര്യങ്ങൾ ഇനിയും ഞങ്ങളിൽ എത്തിക്കാൻ കഴിയട്ടെ 🙏

    • @SIGMA77718
      @SIGMA77718 4 месяца назад

      🕉️🕉️🕉️🕉️(santhana dharma )🚩Hindism is the oldest religion in the world🔯🚩🚩🚩🚩🚩🚩

  • @rajanrajendran1539
    @rajanrajendran1539 Год назад +18

    രാജ്യം.മുഴുവൻ. എത്തട്ടെ. ഇ പരമ സത്യം.sir.അങ്ങയെദൈവമാണോ.ഇങ്ങോട്ടയച്ചത്..❤

  • @muraleedharan.p9799
    @muraleedharan.p9799 Год назад +18

    പ്രാസംഗികന് എന്റെ വിനീത നമസ്ക്കാരം👏
    പ്രപഞ്ചത്തിന്റെ നാഥനെ നാം ദൈവമെന്നും, അള്ളാഹു എന്നും കർത്താവേ എന്നും നാം വിളിക്കുന്നു. അത് മനുഷ്യ നന്മക്ക് വേണ്ടി ഈ ഭൂമിയിൽ അവതരിച്ച പുണ്യാത്മാക്കളുടെ ഭാക്ഷയെ അടിസ്ഥാനത്തിൽ മാത്രമുള്ളതാണന്നുള്ള ബോധം എല്ലാ മനുഷ്യരും മനസിലാക്കിയിരുന്നങ്കിൽ ലോകത്ത് എല്ലാവർക്കും സമാധാനം കിട്ടിയേനേ

  • @vasudevanvasu-gt7kt
    @vasudevanvasu-gt7kt Год назад +15

    കാലത്തിന്അനുയോജൃമായപ്രഭാഷണം.ദീർഘായുസ്സീഭവ..

  • @Anand8656
    @Anand8656 Год назад +88

    സത്യമാണ് ഉസ്താദ് പറഞ്ഞത്... എന്റെ ഹിന്ദു മതത്തിനു മത ഗ്രന്ഥങ്ങൾ വായിക്കാൻ തയ്യാറാവത്തത് കൊണ്ടാണ് ധർമ്മം ഇല്ലാതാകുന്നത്.

    • @sindhusindhu9109
      @sindhusindhu9109 Год назад +4

      ഹിന്ദു മതം ഇല്ല ഹിന്ദുവിന് ഉള്ളത് സംസ്ക്കാരം ആണ് അത്‌ ചിട്ടയോടുകുടി പഠിപ്പിക്കാനും പഠിക്കാനും നിർബന്തിക്കാറില്ല അത്‌ പൂർണ സ്വാതന്ത്ര്യം ഉള്ള ഒരു ധർമ്മം ആണ് പിന്നെ ഉസ്താദ് തന്നെ മുന്നോട്ടിറങ്ങുന്നത് മുസ്ലിം സമുദായത്തിന് ഗുണം ചെയ്താൽ നല്ലത് ഐക്ക്യം ഉണ്ടാവുന്നത് സ്വാഗതം ചെയ്യേണ്ടത് തന്നെ ആണ്

    • @sindhusindhu9109
      @sindhusindhu9109 Год назад +1

      @Quran Study Centre മനുഷ്യ സമൂഹങ്ങളെ തമ്മിൽ സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും നൂലിൽ കോർക്കാൻ ശ്രമിക്കുന്ന അങ്ങേക്ക് ആശംസകൾ 🙏🙏🙏🙏

    • @VyshnavkpVyshnavkp-je6oo
      @VyshnavkpVyshnavkp-je6oo Год назад +2

      Hindu മതം alla oru samsakaram an 10000 varsham mune pazhakam und
      Hindukalk മത പഠനം illa🥰
      Matha padanam undenkil jeevitham mosham ayirikum ഓരോരുത്തരെ വേറിട്ട് kanum hindu purvikar nalla manushar ayirunnu enni varunna thalamurak ദോഷം varunna onum thane avr cheyithilla🥰🥰🥰

    • @shanidkm786313
      @shanidkm786313 10 месяцев назад

      സത്യം.....കാരണം....പണ്ടത്തെ...ആൾക്കാരുടെ സ്നേഹം ഒന്നും...ഇന്നത്തെ തലമുറക്ക് ഇല്ല

  • @dawoodthekkan4129
    @dawoodthekkan4129 Месяц назад +2

    അല്ലാഹുവേ എൻ്റെ ഹിന്ദു സഹോദരങ്ങൾക്ക് വിഞ്ജാനം വർദ്ധിപ്പിച്ച് കൊടുക്കണേ ഞങ്ങൾക്കും

  • @valsalavp144
    @valsalavp144 Год назад +15

    ഒത്തിരി ഇഷ്ടം പെട്ടു
    ഹരേ കൃഷ്ണ സർവം കൃഷ്ണർപ്പണ മാസ്തു 🙏

  • @user-tk4yk9uo3n
    @user-tk4yk9uo3n 11 месяцев назад +24

    അല്പം ധർമം സമൂഹത്തിൽ അവശേഷിക്കുന്നു. അതിന്റെ ലക്ഷണമാണ് ഉസ്താദിന്റെ വചനങ്ങൾ. പ്രണാമം

  • @sumangalakochukunjupillai2267
    @sumangalakochukunjupillai2267 Год назад +26

    മൂല്യവത്തായ ഒരു പ്രഭാഷണം.
    അങ്ങേക്ക് ഒരു big salute.😊❤

  • @sukumaranck8283
    @sukumaranck8283 10 месяцев назад +7

    ഒരു പാട് നന്ദി നമസ്ക്കാരം ഉസ്താദിനു

  • @sureshkumars2567
    @sureshkumars2567 10 месяцев назад +9

    ആത്മ ജ്ഞാനിയായ അങ്ങേക്ക് എന്റെ എല്ലാ ഭാവുകങ്ങളും

  • @amminikutty9857
    @amminikutty9857 Год назад +20

    ഇതുപോലെ ഉള്ള പണ്ഡിതൻമാർ ലോകത്തിനുതന്നെ ഐശ്വര്യമാണ്, എല്ലാ മതങ്ങൾക്കും ഐശ്വര്യം ഉണ്ടാകട്ടെ എല്ലാ മത ഗ്രന്ഥങ്ങളിലും മനുഷ്യന് വേണ്ടിയനന്മ്മയെ കുറിച് ഉത്ഹോഷിക്കുന്നു, അത് വേദങ്ങൾ, ഖുർആൻ, ബൈബിൾ എല്ലാം മനുഷ്യന്റെ നന്മയ്ക്കു വേണ്ടി ഉള്ളതാണ്,,,,,,, arun achary

  • @pramodg7925
    @pramodg7925 Год назад +13

    പരമമായസത്യം എല്ലാഗുരുകൻ മാരും വിചാരിക്കണം നിങ്ങൾക്ക് എന്റെ കോടി പ്രണാമം 🙏🙏🙏🙏🙏

  • @sukumarankn6416
    @sukumarankn6416 Год назад +61

    എല്ലാവരും പരസ്പരം ബഹുമാനതോടും, സ്നേഹത്തോടും, കഴിയുവാൻ ഇതുപോലുള്ള പ്രഭാഷണങ്ങൾ ഉപകരിക്കും. 🌹👌

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA Год назад +56

    മുപ്പത്തഞ്ചുകാരനായ ഞാൻ 20 വർഷമായി ഉസ്താദിനെ കേൾക്കുന്നു

  • @niyaanentertainment5280
    @niyaanentertainment5280 Год назад +41

    വെറുതെ കേട്ടുതുടങ്ങി അവസ്സാനിച്ചത് അറിഞ്ഞില്ല.... നൻമകൾ മനസ്സിൽ സൂക്ഷിക്കുന്ന ഇതുപോലുള്ള പ്രഭാഷണങ്ങൾ ആണ് ഈ കാലത്തിന്റെ ആവശ്യം..

  • @MadhuMadhu-go1ew
    @MadhuMadhu-go1ew 8 месяцев назад +6

    താങ്കളെ ആദരവോടെ നമസ്ക്കരിക്കുന്നു ഭാവിയിൽ ഈ വാക്കുകൾ സമൂഹത്തിന് നന്മ വരുത്തട്ടെ എല്ലാവരും അവരവരുടെ മനസിൽ പേറുന്ന തെറ്റുകളിൽ നിന്നും പിന്തിരിയട്ടെ നമസ്തെ

  • @sreeharisathyabhama6654
    @sreeharisathyabhama6654 Год назад +34

    അങ്ങ് ദൈവത്തിന്റെ അനുഗ്രഹമാണ്. അങ്ങിലൂടെ മതസ്പർദ്ധ നശിക്കട്ടെ. എല്ലാ മതങ്ങളും സഹോദരങ്ങൾ തന്നെ എന്നതിന് തർക്കമേ ഇല്ല. ദീർഘായുസ്സും ആരോഗാദേഹവും ദൈവം തന്നാനുഗ്രഹിക്കട്ടെ.

    • @MohanMM-nv2we
      @MohanMM-nv2we 11 месяцев назад

      Aathmavine thottunarthiya pandithre thaangale daivam anugrahikatte

  • @laluijk6823
    @laluijk6823 10 месяцев назад +13

    അറിവിന്റെ നിറകുടമായ ഉസ്താദിന് എന്റെ ഒരായിരം അഭിവാദ്യങ്ങൾ.... 🙏👍👌❤️

  • @narayanankutty5973
    @narayanankutty5973 Год назад +11

    ഇദ്ദേഹം ഒരു ദൈവതുല്യ നാണു ബഹു. ഉസ്താദേ അങ്ങയെ നമിക്കുന്നു . അങ്ങയെ പോലെയുള്ള വർ ഈ ലോകത്തുണ്ടെങ്കിൽ ഈ ലോകം ഒരിക്കലും നാശംവരുകയില്ല. അത് തീർച്ചയാണ് ഈ ഉസ്താദ് എന്നും നീണാൾ വാഴട്ടെ

  • @muhammedshaji9177
    @muhammedshaji9177 9 месяцев назад +7

    തിരല്ലേ എന്ന് ആഗ്രഹിച്ച് പോയ ഒരേ ഒരു പ്രസoഗം.എല്ല ഹിന്ദുക്കളും മുസ്ലിംകളും കേട്ടിരിക്കേണ്ട പ്രഭാഷണo.. കാലഘട്ടത്തിന്റെത്തവശ്യം. 🙏🙏🙏🙏🙏♥️♥️♥️♥️

  • @Afshan796
    @Afshan796 Год назад +21

    എല്ലാ മതങ്ങളും ഒന്നല്ല. ❤ സത്യം
    എല്ലാ മതങ്ങളിലും അതിന്റെ Space ഉണ്ട് എന്നു❤

  • @vishnuprasad5407
    @vishnuprasad5407 Год назад +104

    എന്റെ ഈശ്വരാ ഇദ്ദേഹത്തിന് ദീർഘായുസ്സ് കൊടുക്കണമേ. 🙏
    ഇത്രയും വസ്തുനിഷ്ടം ആയിട്ട് ഞാൻ ആദ്യമായിട്ടാണ് ഒരു പ്രഭാഷണം കേൾക്കുന്നത്.. എല്ലാവിധ ആശംസകളും🌹

    • @vishnuprasad5407
      @vishnuprasad5407 Год назад +9

      ഒന്നും പറയാനില്ല എനിക്ക് അത്രയ്ക്കും ഇഷ്ടമായി.... ഉള്ള കാര്യം ഉള്ള പോലെ പറഞ്ഞു... ഞാനും എന്റെ കുടുംബവും ദീർഘായുസ്സ് നേരുന്നു.. 😘💘💘

    • @sindhusindhu9109
      @sindhusindhu9109 Год назад +2

      എത്രയോ കാലമായി സ്വാമി ഉദിത് ചൈതന്യ ജി ഒക്കെ പ്രഭാഷണം നടത്തുന്നത് എന്താണ് താങ്കൾ കേൾക്കാതെ പോയത് താങ്കളുടെ നഷ്ട്ടം ഇതാണ് ഹിന്ദുക്കൾ ചെയ്യുന്നത് സ്വൊന്തം സംസ്കാരത്തെ പ്പറ്റി മറ്റുള്ളവർ പറയുമ്പോഴാണ് അവര് ശ്രെദ്ധിക്കുന്നത് എന്നിട്ടു സ്വൊന്തം സംസ്കാരത്തെ തള്ളിപ്പറയും ഉസ്താദ് പറഞ്ഞപ്പോൾ ഏങ്കിലും താങ്കൾക്ക് ഉപകാരപ്പെട്ടെങ്കിൽ നല്ലത്

  • @jyothiswarup7634
    @jyothiswarup7634 11 месяцев назад +13

    കുറേ വർഷങ്ങൾക്കു ശേഷം ഒരു യഥാർത്ഥ പണ്ഡിതനെ കേട്ടറിഞ്ഞു. ഇദ്ദേഹത്തിന് സർവശക്തൻ ദീർക്ഘായുസും അറിവും നൽകാൻ പ്രാർത്ഥിക്കുന്നു. യഥാർത്ഥ ജ്ഞാനി.❤

  • @jayasreereghunath55
    @jayasreereghunath55 11 месяцев назад +7

    താങ്കളുടെ പ്രഭാഷണം കേട്ട പ്പോൾ മനസ്സിന് എന്തു കുളിര്‍മ ഇങ്ങനെ സൌഹൃദ ത്തില്‍ ആയിരുന്നു പത്തു മുപ്പതു വര്‍ഷം മുന്‍പ് എല്ലാ മതസ്ഥരും ഒരിക്കലും ഒരു ചേരിതിരിവ് വന്നിട്ടില്ല ഇതു മനസ്സിലാക്കി തന്നതിന് അങ്ങേക്ക് വലിയ നമസ്കാരം ഇനിയും അങ്ങനെ ഒരു കാലം ഉണ്ടാകാന്‍ ഭഗവാ നോട് അപേക്ഷിക്കുന്നു

  • @leo9167
    @leo9167 Год назад +27

    അരക്ഷിതാ:, ലുബ്ധാ:, ദണ്ഡരുചയ:, ലോകകണ്ടകാ: , മാനാഹങ്കാരദർപ്പിതാ:, ആക്രമ്യന്തേ യേ കാലേ ദാരാംശ്ചൈവ ധനാനി ച എന്ന് പറയുമ്പോൾ നമ്മളെ ഭരിക്കുന്ന ഭരണാധികാരികൾക്ക് വളരെ യോജിക്കുന്ന അലങ്കാരപദങ്ങൾ എത്രയോ മുമ്പ് പറഞ്ഞുവെച്ച മഹാത്മാക്കൾക്ക് പ്രണാമം.

  • @vinodankk4144
    @vinodankk4144 Год назад +21

    ഹിന്ദു മതത്തിൻറെമാഹാത്മൃം അറിച്ചതിന് നന്ദി

  • @vijayanp.t8878
    @vijayanp.t8878 Год назад +39

    തങ്കളെപ്പോലുള്ള പണ്ഡിതന്മാർ എല്ലാ മതങ്ങളിലും ഉണ്ടാവണം.

    • @dailyviews2843
      @dailyviews2843 Год назад

      ഇതു ഹിന്ദു ഗ്രന്ഥങ്ങളെ വച്ച് അല്ലാഹുവിനു ആധികാരികത ഉണ്ടാക്കാനുള്ള ശ്രമം ആകുന്നു..
      സെമിറ്റിക് മത സിദ്ധാന്തങ്ങൾ ആധുനിക ലോകത്ത് വെറും വിശ്വാസം മാത്രം ആകുന്നു, എന്നാൽ ഹിന്ദുമതവും, ഭക്തിയും മനുഷ്യൻ ഉണ്ടാക്കിയ ഒരു ജീവിത ശൈലി ആകുന്നു. അത്ഭുത ദൈവത്തിൽ വിശ്വസിക്കുന്ന സെമിറ്റിക് മതങ്ങളും, മനുഷ്യൻ അന്നത്തെ യുക്തികൊണ്ട് ഉണ്ടാക്കിയ ഹിന്ദുമതവും തമ്മിൽ നോക്കുമ്പോൾ ഹിന്ദുമതം ലോജിക്കലി കൂടുതൽ പെർഫെക്ട് ആകുന്നു... അത് മനസ്സിലാക്കിയപ്പോൾ ഹിന്ദു സിദ്ധാന്തങ്ങളെ വച്ച് അല്ലാഹുവിനും, യേശുവിനും ആധികാരികത ഉണ്ടാക്കാൻ രണ്ട് കൂട്ടരും ശ്രമിക്കുന്നുണ്ട്... ഇസ്ലാമിക നിയമം അനുസരിച്ചു അന്യമതത്തെ അംഗീകരിക്കുന്നത് സെമിറ്റിക് മത സിദ്ധാന്തം അനുസരിച്ചു മതവിരുദ്ധം ആയിരിക്കെ ഇങ്ങനെ ചെയുന്നത് വേറെ നിവൃത്തി ഇല്ലാത്തതിനാൽ ആകുന്നു..

  • @anandankizhakkeveettil4675
    @anandankizhakkeveettil4675 Год назад +14

    ഉസ്താദ് റഹമത്തുള്ള ഖാസിമിയ്ക്ക് ഹൃദ്യമായ അഭിവാദനങ്ങൾ, ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നും ആദരവും സ്നേഹവും കൈമാറുന്നു.
    വളരെയേറെ ഹിന്ദു മതഗ്രന്ഥങ്ങളും പുരാണങ്ങളും വായിക്കുന്ന പഠിക്കുന്ന ഒരു ഹിന്ദു വാണ് ഞാൻ. അതുപോലെ ഖുർആൻ പരിഭാഷ യും ബൈബിൾ പരിഭായും വായിച്ചിട്ടുണ്ട്.അവഗാഹമായി ഒരു മതത്തിൻ്റേയും ഗ്രന്ഥങ്ങൾ പഠിക്കാൻ പറ്റിയിട്ടില്ല.
    ഏതായാലും ഉസ്താദിന്റെ പ്രഭാഷണം വളരെ ഇഷ്ടപ്പെട്ടു.
    ജനങ്ങളെ സത്യത്തിന്റെ വഴി പ്രേരിപ്പിക്കുന്നതിന് വേണ്ടി ഉസ്താദിന് പടച്ചവൻ ദീർഘായുസ്സും ആരോഗ്യ വും നൽകുമാറാകട്ടെ.

    • @rrrr-kt7mi
      @rrrr-kt7mi Год назад

      You can contact ustad on this number . Call/WhatsApp 9497376922

  • @mrmac6033
    @mrmac6033 2 месяца назад +1

    മനുഷ്യൻ ബുദ്ധിയോടപം വിവേകവും നൽകി... ആത്മ ധർമ്മo ഉള്ളവൻ ആവൻ വേണ്ടി ❤

  • @saburaghavan5361
    @saburaghavan5361 Год назад +64

    ഉസ്താതിനെ പ്പോലെ ഉള്ളവർ ആണ് ഈ കാലത്തു നാടിനു ആവശ്യം 🙏🙏🙏🙏🙏🙏🙏🙏

  • @prasennapeethambaran7015
    @prasennapeethambaran7015 Год назад +23

    ഉസ്താദിനു ഹൃദയത്തിൽ നിന്ന് പ്രണാമം. 🙏🙏

  • @rethnakaranm5283
    @rethnakaranm5283 Год назад +33

    ഈ കാലഘട്ടത്തിൽ യോജിച്ച അന്വർഥമായ പ്രഭാഷണം. ഉസ്താദിന്റെ അറിവിനു മുൻപിൽ സാഷ്ഠാംഗ പ്രണാമം.

  • @susheeladevi8831
    @susheeladevi8831 Год назад +10

    ഉസ്താദുമാരായാൽ ഇങ്ങനെ യാവണം 👌👍🙏🙏🙏

  • @kanakarathnamkc746
    @kanakarathnamkc746 Год назад +23

    ഇതാണ് യധാർത്ഥ ആത്മീയ പ്രഭാഷണം

  • @sharonvarghies1200
    @sharonvarghies1200 Год назад +166

    വളരെ മൂല്യവത്തായ ഒരു പ്രഭാഷണം .ഇ. മത പുരോഹിതന് അഭിനന്തനങ്ങൾ .🎉

    • @dailyviews2843
      @dailyviews2843 Год назад

      ഇതു ഹിന്ദു ഗ്രന്ഥങ്ങളെ വച്ച് ഖുറാനും, അല്ലാഹുവിനു ഒക്കെ ആധികാരികത ഉണ്ടാക്കാനുള്ള ശ്രമം ആകുന്നു..
      ഡിജിറ്റൽ മീഡിയയുടെ വരവോടെ മതങ്ങൾ താരതമ്യം ചെയ്യാൻ തുടങ്ങിയപ്പോൾ ഏറ്റവും കൂടുതൽ വിമർശനം നേരിടുന്നത് സെമിറ്റിക് മതങ്ങളാണ്..
      സെമിറ്റിക് മത സിദ്ധാന്തങ്ങൾ ആധുനിക ലോകത്ത് വെറും വിശ്വാസം മാത്രം ആകുന്നു, എന്നാൽ ഹിന്ദുമതവും, ഭക്തിയും ഒക്കെ മനുഷ്യൻ ഉണ്ടാക്കിയ ഒരു ജീവിത ശൈലി ആകുന്നു... അത്ഭുത ദൈവത്തിൽ വിശ്വസിക്കുന്ന സെമിറ്റിക് മതങ്ങളും, മനുഷ്യൻ അന്നത്തെ യുക്തികൊണ്ട് ഉണ്ടാക്കിയ ഹിന്ദുമതവും തമ്മിൽ നോക്കുമ്പോൾ ഹിന്ദുമതം ലോജിക്കലി കൂടുതൽ പെർഫെക്ട് ആകുന്നു... അത് മനസ്സിലാക്കിയപ്പോൾ ഹിന്ദു സിദ്ധാന്തങ്ങളെ വച്ച് അല്ലാഹുവിനും, യേശുവിനും ആധികാരികത ഉണ്ടാക്കാൻ രണ്ട് കൂട്ടരും ശ്രമിക്കുന്നുണ്ട്... ഇസ്ലാമിക നിയമം അനുസരിച്ചു അന്യമതത്തെ അംഗീകരിക്കുന്നത് മതവിരുദ്ധം ആയിരിക്കെ ഇങ്ങനെ ചെയുന്നത് സാഹചര്യം കൊണ്ടാണ്, അല്ലെങ്കിൽ ഇസ്ലാമിക നിയമം അനുസരിച്ചു ഹിന്ദുമത സിദ്ധാന്തത്തെ അംഗീകരിക്കുമെന്നു തോന്നുന്നുണ്ടോ?
      നിരീശ്വരവാദം ഹിന്ദുമതത്തിന്റെ ഭാഗമാണ്, പിന്നെ എന്തിനു ഹിന്ദുമതം നിരീശ്വരവാദത്തിനു എതിരെ നിൽക്കണം.. സെമിറ്റിക് മത വചനങ്ങൾ അനുസരിച്ചു നിരീശ്വരവാദികൾ ശത്രുക്കൾ ആകുന്നു എന്നതിന്റെ പേരിൽ l, നിരീശ്വരവാദവും ഉള്ള ഹിന്ദുമതം എന്തിനു ഇദ്ദേഹം പറയുന്നതുകേട്ടു നിരീശ്വരവാദത്തെ എതിർക്കണം? എന്തെന്നാൽ ഹിന്ദു സിദ്ധാന്തം അനുസരിച്ചു നിരീശ്വരവാദവും, ഭക്തിയും ഓരോരുത്തരുടെ ഇഷ്ടമാണ്. i

    • @dailyviews2843
      @dailyviews2843 Год назад

      🎯അപ്പോൾ ഹിന്ദു വേദങ്ങളും കോപ്പി അടിച്ചാണോ ഖുറാൻ ഉണ്ടാക്കിയത്?

    • @Narasimham.
      @Narasimham. Год назад

      ശരിയത്തു നിയമം ഒക്കെ ഇങ്ങേർ പൊളിച്ചു എഴുതി ശരിയാക്കി എടുക്കും..ഇങ്ങേരുടെ ഒപ്പം ആണ് ഭൂരിഭാഗം മുസ്ലിങ്ങളും വരാൻ പോകുന്നതും

    • @mhdsvlog2469
      @mhdsvlog2469 Год назад

      🌹🌹🌹

    • @Indiaworldpower436
      @Indiaworldpower436 Год назад +2

      🙏

  • @ajeendranc7114
    @ajeendranc7114 Год назад +45

    എത്ര മനോഹരമായ സംഭാഷണം അങ്ങാണ് യഥാർത്ഥ പ്രഭാഷണം നടത്തുന്നത് 🙏

  • @dhanakumarlekshmi6990
    @dhanakumarlekshmi6990 Год назад +34

    കേട്ട് ഇരുന്നു പോയി പ്രഭാ ഷ ണം 100% സത്യമായ കാര്യം🙏🙏🙏

  • @sujathaunnikrishnan3714
    @sujathaunnikrishnan3714 Год назад +15

    വളരെ വളരെ നല്ല ഒരു പ്രഭാഷണം.. സ്കൂളുകളിലും കോളേജുകളിലും ഒക്കെ ഇതുപോലെ പ്രഭാഷണം ആവശ്യം ആണ്.... ധർമത്തെ തിരിച്ചു കൊണ്ടു വരാൻ പുതിയ തലമുറയ്ക്ക് കഴിയട്ടെ

    • @shanidkm786313
      @shanidkm786313 10 месяцев назад

      പുതു തലമുറ അധർമതെ എങ്ങനെ കൈയ്യിൽ കൊണ്ട് നടക്കാം...എന്നലോചിക്കന്ന്

  • @horizonblogger2000
    @horizonblogger2000 10 месяцев назад +4

    ഉസ്താദിന്റെ ഓരോ പ്രഭാഷണങ്ങളും ഒരുപാട് റിസർച്ച് ന്റെ അനന്തരഫലമാണ്...
    അത് പുസ്തകരൂപത്തിൽ ഇറങ്ങിയാൽ ജനശ്രദ്ധ നേടുമെന്നും പലരും അതിനെ ഒരു റഫറൻസ് ഗ്രന്ഥമായി ഉപയോഗിക്കുമെന്നും ഞാൻ കരുതുന്നു... അതുകൊണ്ടുതന്നെ ഉസ്താദിന്റെ ഓരോ പ്രസംഗങ്ങളും പുസ്തകങ്ങൾ ആയി ഇറങ്ങട്ടെ എന്ന് ആഗ്രഹിക്കുന്നു...

  • @rajasreek.v8262
    @rajasreek.v8262 Год назад +11

    Ustad റഹ്മത്തുള്ള ഖാസമി 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prakasankondipparambil8836
    @prakasankondipparambil8836 Год назад +38

    ഇങ്ങനെ ആവണം എല്ലാം പണ്ഡിതൻ മാരും നല്ല അറിവുള്ള മനുഷ്യൻ 😘🥰

  • @sajvava
    @sajvava Год назад +15

    മനസ്സ് നിറയെ കേട്ടു സന്തോഷം തോന്നി , അങ്ങയ്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു

  • @sumathymaliyekkal3661
    @sumathymaliyekkal3661 Год назад +12

    ഇത്ര നല്ല ഒരു പ്രഭാഷണം ആദ്യമായിട്ടു കേൾക്കുകയാണ്. നന്ദി. നമസ്ക്കാരം.

  • @sreejaharikumar2513
    @sreejaharikumar2513 Год назад +10

    ഇതാണ് ആത്മീയത. നമസ്കാരം

  • @vhareendran9150
    @vhareendran9150 Год назад +12

    അഭിനന്ദനങ്ങൾ... കേട്ടാൽ മതിയാവില്ല....

  • @muralinairkrishnasree9300
    @muralinairkrishnasree9300 Год назад +29

    🌹അറിവിന്റെ നിറകുടം 🙏🌹

  • @unnikrishnan-ve9wo
    @unnikrishnan-ve9wo 10 месяцев назад +8

    അഭിനന്ദനങ്ങൾ, മനസ്സിൽ സന്തോഷം ഉണ്ടാവുന്നു.

  • @gareebnavazmueen1810
    @gareebnavazmueen1810 Год назад +83

    കാലം ആവശ്യപ്പെടുന്ന സംസാരം ...❤

    • @dailyviews2843
      @dailyviews2843 Год назад

      ഇതു ഹിന്ദു ഗ്രന്ഥങ്ങളെ വച്ച് ഖുറാനും, അല്ലാഹുവിനു ഒക്കെ ആധികാരികത ഉണ്ടാക്കാനുള്ള ശ്രമം ആകുന്നു..
      ഡിജിറ്റൽ മീഡിയയുടെ വരവോടെ മതങ്ങൾ താരതമ്യം ചെയ്യാൻ തുടങ്ങിയപ്പോൾ ഏറ്റവും കൂടുതൽ വിമർശനം നേരിടുന്നത് സെമിറ്റിക് മതങ്ങളാണ്..
      സെമിറ്റിക് മത സിദ്ധാന്തങ്ങൾ ആധുനിക ലോകത്ത് വെറും വിശ്വാസം മാത്രം ആകുന്നു, എന്നാൽ ഹിന്ദുമതവും, ഭക്തിയും ഒക്കെ മനുഷ്യൻ ഉണ്ടാക്കിയ ഒരു ജീവിത ശൈലി ആകുന്നു... അത്ഭുത ദൈവത്തിൽ വിശ്വസിക്കുന്ന സെമിറ്റിക് മതങ്ങളും, മനുഷ്യൻ അന്നത്തെ യുക്തികൊണ്ട് ഉണ്ടാക്കിയ ഹിന്ദുമതവും തമ്മിൽ നോക്കുമ്പോൾ ഹിന്ദുമതം ലോജിക്കലി കൂടുതൽ പെർഫെക്ട് ആകുന്നു... അത് മനസ്സിലാക്കിയപ്പോൾ ഹിന്ദു സിദ്ധാന്തങ്ങളെ വച്ച് അല്ലാഹുവിനും, യേശുവിനും ആധികാരികത ഉണ്ടാക്കാൻ രണ്ട് കൂട്ടരും ശ്രമിക്കുന്നുണ്ട്... ഇസ്ലാമിക നിയമം അനുസരിച്ചു അന്യമതത്തെ അംഗീകരിക്കുന്നത് മതവിരുദ്ധം ആയിരിക്കെ ഇങ്ങനെ ചെയുന്നത് സാഹചര്യം കൊണ്ടാണ്, അല്ലെങ്കിൽ ഇസ്ലാമിക നിയമം അനുസരിച്ചു ഹിന്ദുമത സിദ്ധാന്തത്തെ അംഗീകരിക്കുമെന്നു തോന്നുന്നുണ്ടോ?
      നിരീശ്വരവാദം ഹിന്ദുമതത്തിന്റെ ഭാഗമാണ്, പിന്നെ എന്തിനു ഹിന്ദുമതം നിരീശ്വരവാദത്തിനു എതിരെ നിൽക്കണം.. സെമിറ്റിക് മത വചനങ്ങൾ അനുസരിച്ചു നിരീശ്വരവാദികൾ ശത്രുക്കൾ ആകുന്നു എന്നതിന്റെ പേരിൽ l, നിരീശ്വരവാദവും ഉള്ള ഹിന്ദുമതം എന്തിനു ഇദ്ദേഹം പറയുന്നതുകേട്ടു നിരീശ്വരവാദത്തെ എതിർക്കണം? എന്തെന്നാൽ ഹിന്ദു സിദ്ധാന്തം അനുസരിച്ചു നിരീശ്വരവാദവും, ഭക്തിയും ഓരോരുത്തരുടെ ഇഷ്ടമാണ്. i

  • @sageerkader5148
    @sageerkader5148 Год назад +59

    ഒരു പാട് അറിവുകൾ നൽകിയ ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ.. 🙏🏻

    • @radhapanniyanveedu2896
      @radhapanniyanveedu2896 11 месяцев назад

      ഹിന്ദു കളെ ഒന്നിനും കൊള്ളാത്തവർ ആയി ചിത്രീകരിക്കുന്നവർക്കുള്ള അറിവ് അഭിനന്ദനങ്ങൾ ഉസ്താത്

  • @kalki445
    @kalki445 Год назад +29

    ഇദ്ദേഹത്തിന്റെ പ്രഭാഷണം ഇതിനുമുൻപും കേട്ടിരിക്കുന്നു 🙏 വളരെ നല്ലത് 👍നല്ലതു വരട്ടെ... 🙏

    • @ravindrannair558
      @ravindrannair558 Год назад +1

      Very veru meaningful speech.

    • @kalki445
      @kalki445 Год назад

      @Quran Study Centre താങ്കൾക്ക് നന്ദി ഉസ്താദേ.... 🙏

  • @sabupunartham8382
    @sabupunartham8382 Год назад +33

    പ്രിയ, ഉസ്താദ്, അങ്ങേക്ക്, ഒരുകോടി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏

  • @faisalsvlog
    @faisalsvlog Год назад +17

    ജനങ്ങൾ എല്ലാ മതങ്ങളേയും മനസ്സിൽ ആക്കി ആഴത്തിൽ പഠിക്കണം മറ്റു മതങ്ങളേ ബഹുമാനവും ആദരവുഃ നൽകണം അപ്പോഴേ നല്ല മനുഷ്യരാകൂ

    • @faisalsvlog
      @faisalsvlog Год назад +1

      @Quran Study Centre ആമീൻ യാ റബ്ബൽ ആലമീൻ

  • @manjubalkrishnan7766
    @manjubalkrishnan7766 Год назад +10

    നല്ല മനുഷ്യൻ .അഭിനന്ദനങ്ങൾ.

  • @JaleelJaleel-re7bv
    @JaleelJaleel-re7bv Год назад +16

    കേരളത്തിൽ മഹാഭാരതം എല്ലായിടത്തും ഉസ്താദ് സംസാരിക്കണം

  • @sreeharisathyabhama6654
    @sreeharisathyabhama6654 Год назад +5

    മഹാനായ ഈ പ്രസംഗികന് നമസ്കാരം മത വ്യത്യാസമില്ലാതെ അങ്ങ് സത്യത്തിന്റെ ഭാഗത്തു നിന്നുകൊണ്ട് സംസാരിക്കാൻ. ദൈവം അയച്ച മഹാനാണെന്നു ഞാൻ കരുതുന്നു ഒരു ഹിന്ദു ചെയ്യാത്ത മഹാത്കര്യം താങ്കൾ ചെയ്യുന്നു . എല്ലാ മതങ്ങളെയും സംസ്കൃത ഭാഷയെയും ബഹുമാനിക്കുന്ന അലക്സാണ്ടർ ജേക്കബ് സാർ I AS നെപ്പോലെ എല്ലാമതങ്ങളെയും സഹോദര ങ്ങളായി സ്നേഹിക്കുന്ന നിങ്ങളെ രണ്ടു പേരെയും പോലെ ഉള്ളവർ ദൈവം ഇനിയും സൃഷ്ടിക്കട്ടെ അപ്പോഴേ നമ്മുടെ നാട്ടിൽ മതങ്ങൾ തമ്മിലുള്ള അയ്ക്യവും സഹോദര്യവും സഹിഷ്ണുതയും വളരുകയുള്ളു ദൈവം തങ്ങൾക്കു ഈ സപര്യ നിർവിഘനം തുടരുവാൻ അനുഗ്രഹിക്കട്ടെ ആമീൻ.

  • @sulochanajagannadh4882
    @sulochanajagannadh4882 10 месяцев назад +6

    നല്ല പ്രഭാഷണം ആണ് എല്ലാവരും കേൾക്കണ മ

  • @sharafudheensharafu2256
    @sharafudheensharafu2256 Год назад +20

    യാ allhaa എന്റെ ഉസ്താദിന് ആഫിയതുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കണേ...
    ഇനിയും അവിടന്ന് അറിവ് നുകരാൻ ഞങ്ങൾക്ക് ത്വഫീഖ് നൽകനേ...ആമീൻ

  • @sibytj7799
    @sibytj7799 Год назад +50

    താങ്കളെ ദൈവം വീണ്ടും അനുഗ്രഹിക്കട്ടെ ദീർഘായുസ്സും ദീർഗ്ഗജ്ഞാനവും നൽകട്ടെ. ജനതയെ ഉണർത്തുവാനുള്ള നല്ല പ്രഭാഷണങ്ങൾ വീണ്ടും ഉണ്ടാവട്ടെ.

  • @ambareeshmmuraleedharan5230
    @ambareeshmmuraleedharan5230 Год назад +21

    ഹൈന്ദവ പുരാണങ്ങളും,വേദ ഇതിഹാസങ്ങളും അങ്ങയെ സ്വാധീനിച്ചൂ എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം..........! 🙏🙏🙏❤️

    • @jayanvallikkattu9600
      @jayanvallikkattu9600 11 месяцев назад

      കറക്റ്റ് ആരാ ജ്യൂസ് കണ്ടുപിടിച്ചത് ജൂതൻ അതുകൊണ്ട് ജ്യൂസ് കുടിക്കരുത് എന്നു പറഞ്ഞ പൊട്ടൻ ഇയാളിനി അഗ്നിഹോത്രം അതിരാത്രം ഒക്കെ നടത്തും (അടുത്താൽ മാപ്പിള നക്കിക്കൊല്ലും, അകന്നാൽ മാപ്പിള കുത്തിക്കൊല്ലും )

    • @sheebaak9805
      @sheebaak9805 10 месяцев назад

      . .

    • @shanidkm786313
      @shanidkm786313 10 месяцев назад +1

      അത് പഠിച്ചാൽ എല്ലാവരെയും സ്വാധീനിക്കും...പക്ഷേ പഠിക്കുന്നില്ല...പഠിക്കാൻ sramikkunnumm.ഇല്ല😥😥

  • @pradeepkumarjayadevanjaya
    @pradeepkumarjayadevanjaya Год назад +53

    നല്ല പ്രഭാഷണം. 🥰. എല്ലാവരിലും ഇതുപോലുള്ള മനസ്സ് ഉണ്ടാകട്ടെ എന്ന് സർവശക്തനോട് പ്രാർത്ഥിക്കുന്നു... ❤️💞🥰

  • @addhintkl
    @addhintkl Год назад +19

    ഇദ്ദേഹത്തിന്റെ അറിവ് നമ്മൾ സസ്വപ്നം കാണുന്നതിലും അപ്പുറമാണ് .

    • @sharafudheensharafu2256
      @sharafudheensharafu2256 Год назад

      പല വിഡികൾക്കും അത് മനസ്സിലാവില്ല കാരണം അവരുടെ ഹൃദയങ്ങൾ കൊട്ടി അടക്കപ്പെട്ടിരിക്കുന്നു...
      അവർക്ക് അല്ലാഹു തുറന്ന് കൊടുക്കട്ടെ...

  • @girijaakshara5938
    @girijaakshara5938 Год назад +12

    നന്ദി നമസ്ക്കാരം സർ 🙏
    ഇതുപോലെയുള്ള നല്ല പ്രേഭാഷണo കെട്ടിരിക്കാൻ തോന്നും ഇതാണ് മനുഷ്യൻ ഞാൻ നമിക്കുന്നു 🙏🙏🙏

    • @girijaakshara5938
      @girijaakshara5938 Год назад

      @@QSM6905 നന്ദി സർ നമിക്കുന്നു 🙏

  • @ismailktk1333
    @ismailktk1333 Год назад +75

    ഇത് എല്ലാ ഹൈന്ദവ സഹോദരങ്ങളും കേൾക്കണം...

    • @Pullikasargod
      @Pullikasargod Год назад +7

      ഓം ശാന്തി
      സൃഷ്ടി സ്ഥിതി ലയം എന്നിങ്ങനെ
      മൂന് കർമ്മങ്ങൾ. മൂന് കർമ്മങ്ങളും യജ്ഞേന സംഭവിക്കുന്നു. ( ഭഗവദ് ഗീത 3|15).
      ഈശ്വരൻ്റെ രണ്ട് പ്രകൃതികളാണ് പരാപ്രകൃതിയും അപരാപ്രകൃതിയും. ഈ രണ്ട് പ്രകൃതിയുടെയും കൂടിച്ചേരലിൻ്റെ ഫലമായി സൃഷ്ടി സ്ഥിതി ലയം എന്നിങ്ങനെ ഉള്ള മൂന് കർമ്മങ്ങൾ ഉണ്ടാകുന്നു.
      അപരാപ്രകൃതി എന്നാൽ പഞ്ചഭൂതങ്ങൾ( അഗ്നി,ജലം,വായൂ, ആകാശം, ഭൂമി) പരാപ്രകൃതി എന്നാല് ജീവചൈതന്യം.
      ( ഈശ്വരൻ്റെ രണ്ട് പ്രകൃതികൾ. ഈ രണ്ട് പ്രകൃതികൾ ഈശ്വരൻ അല്ല. അത് ഈശ്വരൻ്റെത് ആണ് എന്ന് മനസ്സിലാക്കണം.) ഈശ്വരൻ ഈ പ്രകൃതികളിൽ നിന്നും ഭിന്നമായ അന്തര്യാമിയായ നിർഗുണ ബ്രഹ്മമാണൂ. കർമ്മങ്ങളിൽ ഒന്നിലും ഇടപെടാത്ത സകലതിനും സാക്ഷി മാത്രമായ പരമാത്മാവാണ് ആദിപുരുഷൻ.
      യജ്ഞേന ( പ്രകൃതി ശക്തികളുടെ കൂട്ടായ പ്രവർത്തനം കൊണ്ട്) കർമ്മങ്ങൾ ഉണ്ടാകുന്നു. അത് എങ്ങനെ എന്നാല് :_ ഒരു റോഡ് പണി അല്ലെങ്കിൽ പാലം പണി നടക്കുന്നു. ഇതിൽ ജീവനുള്ളതും ജീവനില്ലാത്തതുമായ പ്രകൃതി ശക്തികൾ കൂട്ടായി ചേരുന്നു. വെള്ളം, വായൂ, അഗ്നി, ഭൂമി, മനുഷ്യൻ, എന്നിങ്ങനെ എല്ലാ ശക്തികളുടെയും കൂട്ടായ യജ്ഞത്തിൻ്റെ ഫലമായി ആണ് റോഡ്, പാലം തുടങ്ങിയ നിർമ്മാണ പ്രവർത്തികൾ നടക്കുന്നത് എന്ന് മനസ്സിലാക്കണം. ഈ സൃഷ്ടി കർമ്മത്തിൽ ഈശ്വരൻ്റെ രണ്ട് പ്രകൃതികൾ മാത്രമാണ് ചേർന്നതെന്ന് ഈശ്വരൻ ഇടപെട്ടില്ല എന്നും നാം മനസ്സിലാക്കണം. ഇനി ഒരു വിത്ത് മുളച്ചു ചെടി ഉണ്ടാകുന്ന സൃഷ്ടി കർമ്മം എങ്ങനെ സംഭവിക്കുന്നു എന്ന് നോക്കാം. വിത്തിൽ ഉള്ള ജീവ ചൈതന്യത്തെ പരാപ്രക്രുതി എന്ന് മനസ്സിലാക്കണം. വിത്ത് മുളച്ച് ചെടിയാവാൻ പരാ പ്രുകൃതി മാത്രം പോരാ. പരാപ്രകൃതി അനുകൂലമായ സാഹചര്യം ഒരുക്കണം. അതായത് മണ്ണ് വെള്ളം വായൂ ആകാശം ചൂട് തുടങ്ങിയ പ്രകൃതി ശക്തികൾ അനുകൂല സാഹചര്യം ഒരുക്കുമ്പോൾ വിത്ത് മുളച്ച് ചെടിയായി വരുന്നു.
      ഇവിടെയും ഈശ്വരൻ ഇടപെട്ടില്ല, ഈശ്വരൻ്റെ രണ്ട് പ്രകൃതി ശക്തികൾ ഇടപെട്ടാണ് സൃഷ്ടി ഉണ്ടായത് എന്ന് നാം അറിയണം.
      ഇതുപോലെയാണ് സകല സൃഷ്ടി,സ്ഥിതി, ലയ കർമ്മങ്ങളും ഉണ്ടാകുന്നത് എന്ന് നാം മനസ്സിലാക്കണം.
      മഴ ഉണ്ടാകുന്നത് അപരാ പ്രകൃതി ശക്തികളുടെ പ്രവർത്തനം കൊണ്ടാണ്. വെള്ളം വായു ആകാശം സൂര്യൻ എന്നിങ്ങനെയുള്ള ജഡവസ്തുക്കളുടെ കൂട്ടായ പ്രവർത്തനം കൊണ്ടാണ് മഴ ഉണ്ടാകുന്നത്. പരാപ്രകൃതിയുടെ ( ജീവചൈതന്യത്തിൻ്റെ) ഇടപെടൽ ഇല്ലെങ്കിലും സൃഷ്ടി സ്ഥിതി ലയ കർമ്മങ്ങൾ സദാസമയം നടന്നു കൊണ്ടിരിക്കുന്നു എന്ന് അറിയണം. ഇപ്പൊൾ പ്രത്യക്ഷത്തിൽ നടന്നുകൊണ്ടിരിക്കുന്ന കർമ്മങ്ങളിൽ ഒന്നും തന്നെ ദൈവം ഇടപെടുന്നില്ല എന്ന് മനസ്സിലായി. എങ്കിൽ പണ്ട് എപ്പോഴോ ദൈവം സൃഷ്ടി നടത്തി ഇപ്പൊൾ ഒന്നും ചെയ്യാതെ ഇരിക്കുന്നു എന്ന് വാദം യുക്തിക്ക് നിരക്കുന്നതല്ല.
      പരാപ്രകൃതിയും അപരാപ്രകൃതിയും ഏറിയും കുറഞ്ഞും കാണപ്പെടും. എന്നാല് പരമാത്മാവ് പൂർണമാണ്. ( ഏറിയും കുറഞ്ഞും എന്നാല്:- വായൂ ഒരിടത്ത് കൂടുതൽ കാണപ്പെടും മറ്റൊരിടത്ത് കുറഞ്ഞും കാണപ്പെടും. അതുപോലെ വെള്ളം കടലിൽ കൂടുതൽ കരയിലും അന്തരീക്ഷത്തിലും കുറഞ്ഞും കാണപ്പെടും. അതുപോലെ പരാപ്രകൃതിയായ ജീവാത്മാവ് മനുഷ്യൻ മൃഗങ്ങൾ മരങ്ങൾ എന്നിങ്ങനെ ഉള്ളവയിൽ ഏറിയും കുറഞ്ഞും കാണപ്പെടും)
      സൃഷ്ടി സ്ഥിതി ലയം മൂന് കർമ്മങ്ങൾ സദാസമയം നടന്നുകൊണ്ടിരിക്കുന്നൂ. മൂന് കർമ്മങ്ങളെ മൂന് ദേവന്മാരായി ഋഷിമാർ വാഴ്ത്തുന്നു. മൂന് കർമ്മങ്ങൾക്ക് മൂന് ദേവന്മാർ അല്ല. മൂന് കർമ്മങ്ങൾ ആണ് മൂന് ദേവന്മാർ.
      NB:_ സകലതിനെയും സൃഷ്ടിച്ച ദൈവത്തെയാണ് ഞങൾ ആരാധിക്കുന്നത് എന്ന് ഏതെങ്കിലും മതവാദി പറയുന്നുണ്ട് എങ്കിൽ അവൻ ഈശ്വരനെ അല്ല ആരാധിക്കുന്നത് എന്ന് മനസ്സിലാക്കണം. ( ഈശ്വരൻ സൃഷ്ടിക്കുന്നു, ശിക്ഷിക്കുന്നൂ എന്ന് പറയുന്നവൻ അന്ധകാര മതത്തിൽ പെട്ടുപോയവൻ ആണെന്ന് അറിയണം) ആ മനുഷ്യന് ഈശ്വരനെ കുറിച്ച് ഒന്നും അറിയില്ല എന്ന് മനസ്സിലാക്കണം.
      ഈശ്വരൻ ഒന്നിനെയും സൃഷ്ടിക്കുന്നില്ല. ശിക്ഷിക്കുന്നില്ല,പരിപാലിക്കുന്നുമില്ല.
      ഈശ്വരൻ നിർഗുണ ബ്രാഹ്മമാണ്, ഈശ്വരൻ സകലതിനും സാക്ഷി മാത്രമാണ്. ഈശ്വരൻ സനാതന സത്യമാണ്. ആ നിർഗുണ നിരാകാര ബ്രഹ്മത്തെ യോഗികൾ അറിയാൻ ശ്രമിക്കുന്നു.
      ഓം ശാന്തി

    • @dailyviews2843
      @dailyviews2843 Год назад

      ഇതു ഹിന്ദു ഗ്രന്ഥങ്ങളെ വച്ച് ഖുറാനും, അല്ലാഹുവിനു ഒക്കെ ആധികാരികത ഉണ്ടാക്കാനുള്ള ശ്രമം ആകുന്നു..
      ഡിജിറ്റൽ മീഡിയയുടെ വരവോടെ മതങ്ങൾ താരതമ്യം ചെയ്യാൻ തുടങ്ങിയപ്പോൾ ഏറ്റവും കൂടുതൽ വിമർശനം നേരിടുന്നത് സെമിറ്റിക് മതങ്ങളാണ്..
      സെമിറ്റിക് മത സിദ്ധാന്തങ്ങൾ ആധുനിക ലോകത്ത് വെറും വിശ്വാസം മാത്രം ആകുന്നു, എന്നാൽ ഹിന്ദുമതവും, ഭക്തിയും ഒക്കെ മനുഷ്യൻ ഉണ്ടാക്കിയ ഒരു ജീവിത ശൈലി ആകുന്നു... അത്ഭുത ദൈവത്തിൽ വിശ്വസിക്കുന്ന സെമിറ്റിക് മതങ്ങളും, മനുഷ്യൻ അന്നത്തെ യുക്തികൊണ്ട് ഉണ്ടാക്കിയ ഹിന്ദുമതവും തമ്മിൽ നോക്കുമ്പോൾ ഹിന്ദുമതം ലോജിക്കലി കൂടുതൽ പെർഫെക്ട് ആകുന്നു... അത് മനസ്സിലാക്കിയപ്പോൾ ഹിന്ദു സിദ്ധാന്തങ്ങളെ വച്ച് അല്ലാഹുവിനും, യേശുവിനും ആധികാരികത ഉണ്ടാക്കാൻ രണ്ട് കൂട്ടരും ശ്രമിക്കുന്നുണ്ട്... ഇസ്ലാമിക നിയമം അനുസരിച്ചു അന്യമതത്തെ അംഗീകരിക്കുന്നത് മതവിരുദ്ധം ആയിരിക്കെ ഇങ്ങനെ ചെയുന്നത് സാഹചര്യം കൊണ്ടാണ്, അല്ലെങ്കിൽ ഇസ്ലാമിക നിയമം അനുസരിച്ചു ഹിന്ദുമത സിദ്ധാന്തത്തെ അംഗീകരിക്കുമെന്നു തോന്നുന്നുണ്ടോ?
      നിരീശ്വരവാദം ഹിന്ദുമതത്തിന്റെ ഭാഗമാണ്, പിന്നെ എന്തിനു ഹിന്ദുമതം നിരീശ്വരവാദത്തിനു എതിരെ നിൽക്കണം.. സെമിറ്റിക് മത വചനങ്ങൾ അനുസരിച്ചു നിരീശ്വരവാദികൾ ശത്രുക്കൾ ആകുന്നു എന്നതിന്റെ പേരിൽ l, നിരീശ്വരവാദവും ഉള്ള ഹിന്ദുമതം എന്തിനു ഇദ്ദേഹം പറയുന്നതുകേട്ടു നിരീശ്വരവാദത്തെ എതിർക്കണം? എന്തെന്നാൽ ഹിന്ദു സിദ്ധാന്തം അനുസരിച്ചു നിരീശ്വരവാദവും, ഭക്തിയും ഓരോരുത്തരുടെ ഇഷ്ടമാണ്. i

    • @shanmukhadaskm8927
      @shanmukhadaskm8927 Год назад

      @@Pullikasargod സൃഷ്ടി സ്ഥിതി സംഹാരം ഇതല്ലെ കർമ്മങ്ങൾ

    • @sindhusindhu9109
      @sindhusindhu9109 Год назад +3

      ഇത് ഹിന്ദുക്കൾ കേൾക്കാത്തതാണോ ഇത് നിത്യം കേട്ടുകൊണ്ടിരിക്കുന്നതാണ് താങ്കൾക്ക് പുതുതായി അനുഭവപ്പെട്ടതുകൊണ്ട് ആണ്

  • @niyaanentertainment5280
    @niyaanentertainment5280 Год назад +8

    പരസ്പരം വിഷം തുപ്പുന്ന മതപണ്ഡിതന്മാർ കേട്ടിരിക്കേണ്ട പ്രഭാഷണം.... ഇങ്ങനെ ഉള്ള ഉസ്താദുമാരാണ് ഭാരതത്തിന്റെ ശക്തി....❤❤❤

  • @SujathaVlogs
    @SujathaVlogs 11 месяцев назад +15

    ലോകാ സമസ്താ സുഖിനോ ഭവന്തു🙏🙏

  • @ramakrishnadas9742
    @ramakrishnadas9742 10 месяцев назад +6

    എല്ലാ മതസ്ഥരെയും സ്നേഹിക്കണം....

  • @narayaniet7000
    @narayaniet7000 Год назад +58

    ഇങ്ങനെ ഉള്ള പ്രഭാഷണം കേട്ടാൽ നമ്മുടെ രാജ്യത്ത് ഹിന്ദു മുസ്ലിം ഐക്യം ഊട്ടി ഉറപ്പിക്കാം. Thank You Very Much

  • @afsalafsalvp658
    @afsalafsalvp658 Год назад +31

    കേൾക്കാതെ പോയെങ്കിൽ നഷ്ടമായേനെ 👌👍

  • @dhanabalanev2095
    @dhanabalanev2095 Год назад +61

    വളരെ നല്ല രീതിയിൽ ഉള്ള പ്രഭാഷണം എല്ലാ ഹിന്ദു സഹോദരന്മാരും ഇത് കേൾക്കണം സഹോദരാ അല്ലാഹു നിക്കളെ അനുഗ്രഹിക്കട്ടെ

    • @govindanatv4712
      @govindanatv4712 Год назад

      വളരെ നല്ല പ്രഭാഷണം.

    • @dailyviews2843
      @dailyviews2843 Год назад

      ഇതു ഹിന്ദു ഗ്രന്ഥങ്ങളെ വച്ച് ഖുറാനും, അല്ലാഹുവിനു ഒക്കെ ആധികാരികത ഉണ്ടാക്കാനുള്ള ശ്രമം ആകുന്നു..
      ഡിജിറ്റൽ മീഡിയയുടെ വരവോടെ മതങ്ങൾ താരതമ്യം ചെയ്യാൻ തുടങ്ങിയപ്പോൾ ഏറ്റവും കൂടുതൽ വിമർശനം നേരിടുന്നത് സെമിറ്റിക് മതങ്ങളാണ്..
      സെമിറ്റിക് മത സിദ്ധാന്തങ്ങൾ ആധുനിക ലോകത്ത് വെറും വിശ്വാസം മാത്രം ആകുന്നു, എന്നാൽ ഹിന്ദുമതവും, ഭക്തിയും ഒക്കെ മനുഷ്യൻ ഉണ്ടാക്കിയ ഒരു ജീവിത ശൈലി ആകുന്നു... അത്ഭുത ദൈവത്തിൽ വിശ്വസിക്കുന്ന സെമിറ്റിക് മതങ്ങളും, മനുഷ്യൻ അന്നത്തെ യുക്തികൊണ്ട് ഉണ്ടാക്കിയ ഹിന്ദുമതവും തമ്മിൽ നോക്കുമ്പോൾ ഹിന്ദുമതം ലോജിക്കലി കൂടുതൽ പെർഫെക്ട് ആകുന്നു... അത് മനസ്സിലാക്കിയപ്പോൾ ഹിന്ദു സിദ്ധാന്തങ്ങളെ വച്ച് അല്ലാഹുവിനും, യേശുവിനും ആധികാരികത ഉണ്ടാക്കാൻ രണ്ട് കൂട്ടരും ശ്രമിക്കുന്നുണ്ട്... ഇസ്ലാമിക നിയമം അനുസരിച്ചു അന്യമതത്തെ അംഗീകരിക്കുന്നത് മതവിരുദ്ധം ആയിരിക്കെ ഇങ്ങനെ ചെയുന്നത് സാഹചര്യം കൊണ്ടാണ്, അല്ലെങ്കിൽ ഇസ്ലാമിക നിയമം അനുസരിച്ചു ഹിന്ദുമത സിദ്ധാന്തത്തെ അംഗീകരിക്കുമെന്നു തോന്നുന്നുണ്ടോ?
      നിരീശ്വരവാദം ഹിന്ദുമതത്തിന്റെ ഭാഗമാണ്, പിന്നെ എന്തിനു ഹിന്ദുമതം നിരീശ്വരവാദത്തിനു എതിരെ നിൽക്കണം.. സെമിറ്റിക് മത വചനങ്ങൾ അനുസരിച്ചു നിരീശ്വരവാദികൾ ശത്രുക്കൾ ആകുന്നു എന്നതിന്റെ പേരിൽ l, നിരീശ്വരവാദവും ഉള്ള ഹിന്ദുമതം എന്തിനു ഇദ്ദേഹം പറയുന്നതുകേട്ടു നിരീശ്വരവാദത്തെ എതിർക്കണം? എന്തെന്നാൽ ഹിന്ദു സിദ്ധാന്തം അനുസരിച്ചു നിരീശ്വരവാദവും, ഭക്തിയും ഓരോരുത്തരുടെ ഇഷ്ടമാണ്. i

    • @chandu4419
      @chandu4419 Год назад +2

      5000 വർഷങ്ങൾ മുമ്പ് ഋഷിവര്യന്മാർ ലോകത്തിന് നെൽകിയ വെളിച്ചമാണ് സനാഥന ധർമ്മ

  • @muralidharan5696
    @muralidharan5696 11 месяцев назад +5

    ഉസ്താദ് ജി ങ്ങയെ പോലെ ഉളളവർ ഇനിയും ജനിക്കട്ടെ ❤❤❤ അങ്ങേക്ക് ഇനിയും അങ്ങേക്ക് മിനിമം 30 കൊല്ലം കൂടി എങ്കിലും... ഇത് പോലെ അക്ഷര ജ്ഞാനം വൈഗരി യില് കൂടി പകർന്നു നൽകാൻ ആകട്ടെ .. ഇത്തരം പ്രഭാഷണങ്ങൾ കേൾക്കാൻ. ധർമ ജനതക്ക് സമയം ചെലവഴിക്കാൻ ദൈവം മനസ്സ് നൽകട്ടെ...1.30 മണിക്കൂർ
    അങ്ങേക്ക് ഒരിക്കൽ കൂടി പ്രണാമം ji

  • @sivadaspilapparambil3364
    @sivadaspilapparambil3364 Год назад +9

    നല്ല പ്രഭാഷണം 🙏

  • @prakashkanjiram8622
    @prakashkanjiram8622 Год назад +14

    നല്ല അറിവുള്ള മനുഷ്യൻ പ്രഭാഷണം കേട്ട് വീണ്ടും വീണ്ടും കേൾക്കുവാൻ തോന്നുന്നു ഹാപ്പിയാണ് നല്ലൊരു മനുഷ്യൻ നല്ല പ്രഭാഷകൻ നല്ല അറിവുള്ളയാൾ സന്തോഷം ഇത്തരം അറിവുള്ള ജനതയാണ് അറിവുള്ള മനുഷ്യരാണ് നമുക്ക് വേണ്ടിയത് നാളത്തെ ലോകത്തിൻറെ പ്രകാശമായി തീർച്ചയായും ഇവർ മാറും ഹാപ്പി സന്തോഷം

  • @preethynirmala6453
    @preethynirmala6453 Год назад +18

    We need more spiritual people like him who respect all to keep harmony among religions and peace in this world.

  • @mohamedshareef7636
    @mohamedshareef7636 Год назад +110

    മാഷാഅള്ളാഹ് ❤ക്കാലത്തിനനുസരിച്ച പ്രഭാഷണം ഇതാണ് പ്രഭാഷണം മതം പടിച്ചാൽ ഒരിക്കലും വർഗീയത ഉണ്ടാവില്ലാ

    • @dailyviews2843
      @dailyviews2843 Год назад

      ഇതു ഹിന്ദു ഗ്രന്ഥങ്ങളെ വച്ച് ഖുറാനും, അല്ലാഹുവിനു ഒക്കെ ആധികാരികത ഉണ്ടാക്കാനുള്ള ശ്രമം ആകുന്നു..
      ഡിജിറ്റൽ മീഡിയയുടെ വരവോടെ മതങ്ങൾ താരതമ്യം ചെയ്യാൻ തുടങ്ങിയപ്പോൾ ഏറ്റവും കൂടുതൽ വിമർശനം നേരിടുന്നത് സെമിറ്റിക് മതങ്ങളാണ്..
      സെമിറ്റിക് മത സിദ്ധാന്തങ്ങൾ ആധുനിക ലോകത്ത് വെറും വിശ്വാസം മാത്രം ആകുന്നു, എന്നാൽ ഹിന്ദുമതവും, ഭക്തിയും ഒക്കെ മനുഷ്യൻ ഉണ്ടാക്കിയ ഒരു ജീവിത ശൈലി ആകുന്നു... അത്ഭുത ദൈവത്തിൽ വിശ്വസിക്കുന്ന സെമിറ്റിക് മതങ്ങളും, മനുഷ്യൻ അന്നത്തെ യുക്തികൊണ്ട് ഉണ്ടാക്കിയ ഹിന്ദുമതവും തമ്മിൽ നോക്കുമ്പോൾ ഹിന്ദുമതം ലോജിക്കലി കൂടുതൽ പെർഫെക്ട് ആകുന്നു... അത് മനസ്സിലാക്കിയപ്പോൾ ഹിന്ദു സിദ്ധാന്തങ്ങളെ വച്ച് അല്ലാഹുവിനും, യേശുവിനും ആധികാരികത ഉണ്ടാക്കാൻ രണ്ട് കൂട്ടരും ശ്രമിക്കുന്നുണ്ട്... ഇസ്ലാമിക നിയമം അനുസരിച്ചു അന്യമതത്തെ അംഗീകരിക്കുന്നത് മതവിരുദ്ധം ആയിരിക്കെ ഇങ്ങനെ ചെയുന്നത് സാഹചര്യം കൊണ്ടാണ്, അല്ലെങ്കിൽ ഇസ്ലാമിക നിയമം അനുസരിച്ചു ഹിന്ദുമത സിദ്ധാന്തത്തെ അംഗീകരിക്കുമെന്നു തോന്നുന്നുണ്ടോ?
      നിരീശ്വരവാദം ഹിന്ദുമതത്തിന്റെ ഭാഗമാണ്, പിന്നെ എന്തിനു ഹിന്ദുമതം നിരീശ്വരവാദത്തിനു എതിരെ നിൽക്കണം.. സെമിറ്റിക് മത വചനങ്ങൾ അനുസരിച്ചു നിരീശ്വരവാദികൾ ശത്രുക്കൾ ആകുന്നു എന്നതിന്റെ പേരിൽ l, നിരീശ്വരവാദവും ഉള്ള ഹിന്ദുമതം എന്തിനു ഇദ്ദേഹം പറയുന്നതുകേട്ടു നിരീശ്വരവാദത്തെ എതിർക്കണം? എന്തെന്നാൽ ഹിന്ദു സിദ്ധാന്തം അനുസരിച്ചു നിരീശ്വരവാദവും, ഭക്തിയും ഓരോരുത്തരുടെ ഇഷ്ടമാണ്. i

    • @dailyviews2843
      @dailyviews2843 Год назад

      🎯അപ്പോൾ ഹിന്ദു വേദങ്ങളും കോപ്പി അടിച്ചാണോ ഖുറാൻ ഉണ്ടാക്കിയത്?

    • @Anand8656
      @Anand8656 Год назад

      സത്യം 🤝

    • @shanmukhadaskm8927
      @shanmukhadaskm8927 Год назад +2

      സ്വന്തം മതം നന്നായി പഠിച്ചയാൾക്കെ മറ്റു മതങ്ങളെ അറിയാന്യം അംഗീകരിക്കാനും ബഹ്യമാനിക്കാനുമുള്ള മനസുണ്ടാവൂ...