തവക്കുലിന്റെ അങെ അറ്റതെക് നമ്മളെതിയാല് الله നമുക് അത്ബുതങള് കാണിച് തരും

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 330

  • @Hennadesigns1
    @Hennadesigns1 Год назад +93

    10000%സത്യം

  • @abidausman4150
    @abidausman4150 11 месяцев назад +63

    അല്ലാഹുവിനെ കുറിച്ചുള്ള ഓർമ്മകൾ കൊണ്ടാണ് മനസ്സുകൾ ശാന്തമാകുന്നത് എത്ര മനോഹരമായ വാക്കുകൾ 👍🏻ഉസ്താദിന്റെ സ്പീച് കേൾക്കുമ്പോൾ അല്ലാഹുവിനോടുള്ള ഇഷ്ടം കൂടി വരുന്നു ആൽഹംദുലില്ലഹ് 🤲ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @positivevibe1144
    @positivevibe1144 5 месяцев назад +26

    സത്യമാണ്.ശരിക്കും അൽഭുതങ്ങൾ കാണാൻ കഴിയും.ഞാൻ പലപ്പോഴും അനുഭവിച്ചിട്ടുണ്ട് ❤❤

  • @rishadkt7672
    @rishadkt7672 Год назад +80

    ഒരുപാട് മോട്ടിവേഷണൽ വീഡിയോസ് കണ്ടിട്ടുണ്ട്… ഇത്രത്തോളം ✊❤എനർജിയും സമാധാനവും തരാൻ അവക്കൊന്നും കഴിഞ്ഞിട്ടില്ല…
    Masha Allah… ഉസ്താദിന് ആഫിയത്തോടെയുള്ള ദീർഘായുസ് നൽകട്ടെ പടച്ചോൻ… ആമീൻ.. 🤲

  • @sumayyat9568
    @sumayyat9568 Год назад +61

    എന്റെ ഹബീബിന്റെ അടുത്തേക്ക് എത്തിക്കണേ 🤲🤲🤲

  • @fasishahidali
    @fasishahidali 3 месяца назад +7

    Ethu വളരെ സത്യം ആയ കാര്യം aaaanu ആത്മാർത്ഥതയോടു കൂടി അല്ലാഹുവിൽ തവക്കുൽ ആക്കിയാൽ അള്ളാഹു നമ്മുടെ കാര്യം നോക്കും

  • @MuhammedAli-qy3ns
    @MuhammedAli-qy3ns Год назад +46

    മാഷ അല്ലാ അല്ലാഹുവിനെ കൂടാതെ ആരെയും ആശ്രയിക്കരുത് എന്ന മനോഹരമായ അവ ധരണം മനസ്സിന്ന് നല്ല കുളിർമ അനുഭവപ്പെട്ടു കേട്ട ഞങ്ങൾക്കും പറഞ്ഞ അങ്ങക്കും അല്ലാഹു റഹ്മത്ത് ചെയ്യട്ടെ (ആമീൻ)ദുആ യിൽ ഉൾപ്പെടുത്തണെ

  • @jinshykp2061
    @jinshykp2061 Год назад +59

    Alhamdulillah.... എത്ര നല്ല പ്രഭാഷണം... ഉസ്താദിന് ദീർഘായുസ്സ് കൊടുക്കട്ടെ അമീൻ നല്ല ആരോഗ്യം അല്ലാഹു കൊടുക്കട്ടെ ജീവിതത്തിലുടനീളം.... ഇനിയും ഞങ്ങളെ പോലെ ഉള്ള ആളുകൾക്ക് നല്ല ഉപദേശങ്ങൾ തരാൻ കഴിയട്ടെ....

  • @hassancs5510
    @hassancs5510 9 месяцев назад +4

    ബർക്കത്തിന് വേണ്ടി ദുഅ ചെയ്യണം ഉസ്താദേ ആമീൻ യാറബ്ബുൽ ആലമീൻ

  • @sadathkizhakoot5337
    @sadathkizhakoot5337 5 месяцев назад +3

    ഒരുപാട് നല്ല അറിവ് ഉസ്താദ് നൽകുന്നു അല്ലാഹു ഉസ്താദ് നല്ല ആയുസ് ആരോഗ്യ നൽകു മാറാകട്ടെ

  • @ourabilities5181
    @ourabilities5181 Год назад +229

    എനിക്ക് ഖൽബു കൊണ്ട് അടുക്കാൻ കഴിയുന്നില്ല ..... 😔😔അടുക്കാൻ ശ്രമിക്കുന്തോറും ശരീരം വേറെ വഴിക്കാണ് പോവുന്നത് ... ഹിദായത്ത് എന്റെ അടുത്തേക്ക് പോലും വരുന്നില്ല ...😢😢 ഇബ് ലീസിന്റെ കെണിയിൽ പെടുകയാണ് ..... ഈ പാപിയെ ദുആ യിൽ ഉൾപെടുത്തണേ ......

    • @chikshiq7370
      @chikshiq7370 Год назад +6

      വെളിച്ചം കിട്ടണം

    • @asheebashraf
      @asheebashraf Год назад +1

      Sathyam

    • @sanasanu3342
      @sanasanu3342 Год назад +2

      Ithaara

    • @haneefae3866
      @haneefae3866 Год назад +3

      ദീന്‍ മനസ്സിലാക്കുക പിടിച്ചു നില്‍ക്കുക

    • @sainabakk4526
      @sainabakk4526 Год назад +21

      Astagfirullah al alheem,,diqr dharalam chollu inshallah theerchayayum sadikum,,,nammale ellavareyum Allah u rabbul izzat kathu rakshikatte, ameen ameen ya rabbul alamin,,

  • @muhammedshamil6864
    @muhammedshamil6864 Год назад +14

    അൽഹംദുലില്ലാഹ് മനസിൽ സമാദാനം കിട്ടി അൽഹംദുലില്ലാഹ്

  • @kujapuka
    @kujapuka 7 месяцев назад +6

    അല്ലാഹു നമ്മുടെ കൂടെയുണ്ട്
    നമ്മുക്ക്അല്ലാഹു വിനോട് മാത്രം പ്രാർത്ഥിക്കാം
    ആരെങ്കിലും അല്ലാഹു അല്ലാത്ത വരോട് വിളിച്ച് പ്രാർത്ഥിച്ചാൽ അവൻ നിത്യ നരകത്തിലേക്ക് എറിയപെടും
    അല്ലാഹു കാക്കട്ടെ

  • @MaheenKutty-xh5ve
    @MaheenKutty-xh5ve 7 месяцев назад +6

    അൽഹംദുലില്ലാഹ്, ഉസ്താദിന്റെ ദുആ യിൽ എന്നെയും കുടുംബത്തെ യും ഉൾപ്പെടുത്തണേ ❤

  • @asalashalu8876
    @asalashalu8876 Год назад +4

    അൽഹംദുലില്ലാഹ് സമാദാനമായി ഉസ്താദേ

  • @1Beenarawther
    @1Beenarawther 2 месяца назад +1

    മക്കളുടെ ജീവിതം ഹയറും ബർക്കത്തും കിട്ടാൻ ദുആ ചെയ്യണംമകൻ ഒരു ഹായ് ജോലിക്ക് വേണ്ടി ദുആ ചെയ്യണം കടങ്ങൾ വീട്ടിൽ കിട്ടാൻ ദുആ ചെയ്യണംരോഗങ്ങൾ ശിവ കിട്ടാൻ ദുആ ചെയ്യണം😭🤲

  • @bisharm.m1283
    @bisharm.m1283 Год назад +25

    Usthade sariyanu....njan anubhavikkunnund......adbhudhangal palathum jeevithathil kanunnund.....💚💚🤍🤍🤍maranam vare eemanode jeevikkan thoufeeq labikkan dua cheyyunu....I am sure Allah can do great miracle when we are in thawaqul.. He should take our problems because of our strong tawaqul🤲🤲🤲❤

  • @rafi-ksd
    @rafi-ksd 10 месяцев назад +7

    ഈ ഇന്റർനെറ്റ് യുഗത്തിൽ സൂക്ഷ്മതയോടെ ജീവിക്കുന്ന ഒരു വിശ്വാസിക്ക് 50 സ്വഹാബികളുടെ പ്രതിഫലം ലഭിക്കും എന്ന് മുത്ത് നബി(സ) പറഞ്ഞിട്ടുണ്ടെങ്കിൽ ..മനസ്സിലാക്കേണ്ടത് അത് എത്ര ശ്രമകരമായിരിക്കുമെന്നാണ്. അത് നമുക്ക് അനുഭവത്തിൽ മനസ്സിലാകുന്നുണ്ട്.
    മൊബൈൽ ഒരു പ്രാവശ്യം എടുത്ത് താഴെ വയ്ക്കുമ്പോഴേക്കും നൂറ് കണക്കിന് പാപങ്ങൾ മലക്ക് രേഖപ്പെടുത്തി കഴിഞ്ഞിരിക്കും. അല്ലാഹു പരമ കാരുണികൻ എന്ന ഒറ്റ പ്രതീക്ഷ മാത്രമേയുള്ളൂ..
    യാ അല്ലാഹ് ..ഞങ്ങളോട് നീ പൊറുക്കണേ..കരുണ കാണിക്കണേ..ആമീൻ..🤲🤲🤲🥲

  • @muhammedbasheer5702
    @muhammedbasheer5702 9 месяцев назад +1

    Alhamdulillah swalath orupaad cholliyappol alhamdulillah enik allahuvine oorth karayaan കഴിഞ്ഞു

  • @hamzak7270
    @hamzak7270 Год назад +4

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah

  • @MilashaMila-ku1gf
    @MilashaMila-ku1gf Год назад +4

    Ma sha allah islam ethra sundharam...❤ oru muslim ayi jenichathil Alhamdulillah Alhamdulillah Alhamdulillah.... 🌹🌹

  • @kunjimonkunjimon4837
    @kunjimonkunjimon4837 2 месяца назад

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲💚 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @Nadhdera.asharaf
    @Nadhdera.asharaf 3 месяца назад +1

    ماشاء الله
    الحمد لله رب العالمين
    ورك الله فيك وجزاك الله خير

  • @noushadp.t7542
    @noushadp.t7542 Год назад +16

    Don't be sad, Allah is with us ...

  • @rukyapa8280
    @rukyapa8280 Месяц назад +1

    Usthade andor arivan nigalk deende thoongalan nigal masallha

  • @muhammadafnan6291
    @muhammadafnan6291 Год назад +6

    Nallath chinthikkanum nallath pravarthikkanum allahu thoufeeq nalkatte....allahu poruth tharatte

    • @muhammedrayi325
      @muhammedrayi325 Год назад

      امين امين امين يارب العالمين

  • @naizasaina9638
    @naizasaina9638 9 месяцев назад

    എത്ര നല പ്രഭാഷണം Ahumuli llah❤❤❤

  • @Nihadnida-y1w
    @Nihadnida-y1w Год назад +3

    Subhaanallah etre anugrahangal anubhavich....aaswadhichu.
    Alhamdhulilla

  • @zeenathsidhikh8972
    @zeenathsidhikh8972 3 месяца назад +1

    അൽഹംദുലില്ലാഹ് 🤲ചിന്തിക്കുന്നവർക് ദൃഷ്ട്ടാന്ത മുണ്ട് 🤲അല്ലാഹ് എല്ലാവരെയും അനുഗ്രഹിക്കട്ടെ 🤲ആമീൻ 🤲ദുആ വസിയ്യത്തോടെ 🤲ഉസ്താദ് 🤲jezakkallaah 🤲 ഖൽബിൽ തൊടുന്നത പ്രഭാഷണം 🤲മാഷാ അല്ലാഹ് 🤲

  • @KadijaKadija-d7w
    @KadijaKadija-d7w 2 месяца назад

    സം സീ റൂ, ഉസ്താദീന്,ആര, ഗ്യ, തെട് ള, ദീർഗ , സ്സ്, നൽ ഗെട്ടെ,,ആമീൻ🇵🇰

  • @SamSam-gf3ex
    @SamSam-gf3ex 10 месяцев назад +1

    Ente uppa sughamilla
    Usthad prethyagam duaa cheyyane

  • @arifabhas1845
    @arifabhas1845 Год назад +3

    توكل على الله توكل على الله توكل على الله توكل على الله توكل على الله توكل على الله توكل على الله توكل على الله حسبي الله ونعم الوكيل

  • @sameerasulaiman9069
    @sameerasulaiman9069 Год назад +8

    ഉസ്താദേ ഒരു govt ജോലി കിട്ടാൻ ദുആ ചെയ്യണേ

    • @Afsal-g3s
      @Afsal-g3s 9 месяцев назад

      ജോലി പോരെ

    • @shanavashindi2590
      @shanavashindi2590 4 месяца назад

      ജോലി ക്കൊന്നും സ്ഥിരത ഇല്ല... എന്നാൽ govt ജോലി ജീവിതകാലം മുഴുവൻ സേഫ് ആണ്... പണവും പദവിയും എല്ലാം എല്ലാം.... മരണം വരെ ഗവണ്മെന്റ് അവരെ നോക്കിക്കോളും.....

  • @Jumanajubi-m5s
    @Jumanajubi-m5s Месяц назад

    Alhamdhulillah
    Alhamdhulillah
    Alhamdhulillah

  • @asiyaahammed3101
    @asiyaahammed3101 Год назад +4

    Usthade ente Bappayude Khabarjeevitham Santhoshathilakan UMMADE ASUGAM SHIFA AAKAN um DUACHEYYANE USTHADE

  • @SuharaBanuA
    @SuharaBanuA Месяц назад

    Duayil ulpeduthne usthade 🤲🏻🕋

  • @muhammednihad83
    @muhammednihad83 Месяц назад

    Enikk eppolum qurhan vuluvood koodi oodhaanulla thaoufeeque kitaan Allahuvinood ellavarum dua cheyyanam.please

  • @saleemsaleem8713
    @saleemsaleem8713 6 месяцев назад +1

    ഉസ്താദ് എനിക്ക് വേണ്ടി ദുആ ചെയ്യണം.
    K. Tet Exam പാസാവാൻ വേണ്ടി.
    My Name Is Shahana Sherin. T
    Daughter Of Abdul Saleem. T.

  • @saleemsaleem8713
    @saleemsaleem8713 6 месяцев назад

    മാഷാ അള്ളാഹു തബറക്കള്ളാഹ്.

  • @Alhamdu_lillah_
    @Alhamdu_lillah_ Месяц назад

    Padachone njangale kakane 🤲🏽❤️🔥

  • @sareenak-lj1li
    @sareenak-lj1li 10 месяцев назад +1

    Alhamdulillah🙂

  • @muhammadishaq4672
    @muhammadishaq4672 Год назад +4

    *MASHA ALLAH* ❤

  • @HumbledSlave
    @HumbledSlave Год назад +5

    02:38 ഹസ്ബിയള്ളാഹു Wani'mal Wakeel (Ibraheem Nabi AS)
    ഹസ്ബുനള്ളാഹു Wani'mal Wakeel (Rasoolullah & Sahabah)

    • @kadeejafathimakadeejafathi6690
      @kadeejafathimakadeejafathi6690 Год назад

      അസർ നു ശേഷം 450 ചൊല്ലുന്നുണ്ട് 🕋💚🥰❤️💚അൽഹംദുലില്ലാഹ് ആമീൻ 🤲🤲

  • @ramlath-s2u
    @ramlath-s2u Год назад

    Alhamdulila usthathe nigaleallahukakatte ameen yarabalalameen👍👍👍👍👍👍👍

    • @ramlath-s2u
      @ramlath-s2u Год назад

      Ustathenigaleyanekkesttamann💚💚💚💚💚💚💚💚💚

    • @ramlath-s2u
      @ramlath-s2u Год назад

      Allahunigaleesttapedunnund🌹athayannod nigaludevayalmathramkelkanparayunnath🕋🕋🕋🕋🕋🕋ameen🌙🌙🌙

  • @SamSam-gf3ex
    @SamSam-gf3ex 11 месяцев назад

    Ente manasil nallathmathram undavan usthad prethyekam dua cheyyane

  • @ramshimusthu4151
    @ramshimusthu4151 3 месяца назад

    Alhamdulillah, Masha Allah

  • @saleemsana6244
    @saleemsana6244 10 месяцев назад

    MashaAllah Good Speach

  • @JameelaPkj-bx3db
    @JameelaPkj-bx3db Год назад +1

    സിദ്ധിഖ് റ അൻഹു സ്വല്ലല്ലാഹു അലൈഹി വsallam

  • @mubimubashirashafi5318
    @mubimubashirashafi5318 Год назад

    മാഷാഅല്ലാഹ്‌ 🥰അൽഹംദുലില്ലാഹ്

  • @RedmiPhones-pj4sr
    @RedmiPhones-pj4sr 3 месяца назад +1

    Assalamualykm. Ya. Rasoolallah

  • @stangerluju6146
    @stangerluju6146 Год назад +6

    Allahu uracha thakva nalkate ameen🤲

  • @ramlach9116
    @ramlach9116 7 месяцев назад

    Duayil ulpeduthane usthade valare vishamathilane

  • @Fth-hs6ng
    @Fth-hs6ng 10 месяцев назад

    Aameen ya rabbal aalameen..

  • @nafeesathansar7867
    @nafeesathansar7867 Год назад

    Ya mukalla bill kuloobi alaa dheenikka (يامقلب القلوب على دينك )

  • @NaseeraP-e3b
    @NaseeraP-e3b Год назад +1

    Mansamadhanam kittanum makkel svaliheeghalavanum duaa chyyane usthad

  • @nadeera2162
    @nadeera2162 Год назад +2

    Usthade njan paranjariyikkan pattatha vallya sankadathilan, usthadinte prasangam kettappo orashwasam, njan ente karyangal allahuvil elpikkarund

  • @asiyaahammed3101
    @asiyaahammed3101 Год назад +2

    SWALLALLAHU ALAAMUHAMMED SWALLALLAHU ALAIHIVASALLA M swallallahu alaihivasalla m

  • @bisharm.m1283
    @bisharm.m1283 Год назад +5

    Alhamdulillah🤲🤲🤲❤

  • @muhammadafnan6291
    @muhammadafnan6291 Год назад +1

    Allahu kshama nalkatte...

  • @ALIAKBAR-pr4rb
    @ALIAKBAR-pr4rb Год назад

    Usdade enneyum kudumbatheyum duhayil ulpeduthenam usdade

  • @muhammededhrees5725
    @muhammededhrees5725 10 месяцев назад

    Allaahu Akbar ❤❤❤

  • @asiyaahammed3101
    @asiyaahammed3101 Год назад

    MAASHAALLAH JAZAKALLAHU KHAIRAN

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 Год назад +3

    റബ്ബിന്റെ മുമ്പിൽ ഇരുന്നാലും പേടിയാണ് 😭😭😭😭😭😭🤲🤲🕋🕋🕋🕋🕋

    • @sahadsahad673
      @sahadsahad673 10 месяцев назад

      സ്നേഹത്തോടെയുള്ള ഒരു പേടിയാണെങ്കിൽ.. ❤.
      പേടിയുള്ള ആളുകളുടെ അടുത്തേക്ക് പോകാൻ ആർക്കും കഴിയില്ല തോന്നില്ല മടിച്ചു നിൽക്കൂm
      ഇഷ്ടമുള്ളവരുടെ അടുത്തേക്കാണ് നമുക്ക് പോയിരിക്കാൻ താല്പര്യമു ഉണ്ടാവുക.
      ഓടി ചെല്ലാൻ ഏക ആശ്രയം അല്ലാഹു മാത്രമാണ്.
      അവൻ നമ്മുക്ക് ചെയ്തുതന്ന അനുഗ്രഹത്തെ കുറിച്ച് ഒന്ന്. ചിന്തിച്ചാൽ. മതി.. സ്നേഹം വിരിഞ്ഞു, പ്രകാശിച്ചു, നിൽക്കുന്നത്.. നമുക്ക് അറിയാൻ പറ്റും

  • @asanaasas-x9h
    @asanaasas-x9h 7 месяцев назад +1

    Njn preghnt aavn vndi dua cheyune usthadddd nte baby abortion aay poy 😢

  • @SafiyaMottammal
    @SafiyaMottammal 6 месяцев назад +1

    Assalamu alaikum usthade

  • @gamerkid4756
    @gamerkid4756 11 месяцев назад

    Ameen Ameen yarabal alameen🤲🤲🤲🕋

  • @hamzahamza8355
    @hamzahamza8355 Год назад +2

    Aameenyarabbalaalameen

  • @beegumshamshad9356
    @beegumshamshad9356 11 месяцев назад

    Alhamdulillah.Allahu Akbar

  • @rizuandmoonu8122
    @rizuandmoonu8122 Месяц назад

    Alhamduli
    llah

  • @shajishaji469
    @shajishaji469 Год назад

    Masha Allah Alhmdulillah Aameen

  • @hibafathima998
    @hibafathima998 9 месяцев назад

    Alhamdulillah Aameen

  • @abdulkareem.t838
    @abdulkareem.t838 Год назад +1

    Barthavn Nalloru Jolikittan Dua Cheyyanne Usthaaa

  • @subairmsv7867
    @subairmsv7867 Год назад +3

    ALHAMDULILLAH🤲

  • @subairmsv7867
    @subairmsv7867 Год назад +1

    🤲ആമീൻ 🤲

  • @hamzak7270
    @hamzak7270 Год назад

    Duayil ulpeduthanay usthaday

  • @smcreations3271
    @smcreations3271 Год назад +1

    ما شاء الله ❤️❤️❤️

  • @mumthashassan9174
    @mumthashassan9174 Год назад +1

    Halalaya Muradugal Hasilagan Dua cheyane Usthade

  • @haneenafraz3117
    @haneenafraz3117 Год назад +5

    Àlhamlilla dua chayana

  • @nafeesathfameeda1854
    @nafeesathfameeda1854 7 месяцев назад

    Dua cheyyane

  • @MaskBeauty123
    @MaskBeauty123 5 месяцев назад

    الحمدلله ماشاالله براك لله

  • @safasulaikha4028
    @safasulaikha4028 Год назад +1

    الحمداللہ 🤲🏻🤲🏻🤲🏻

  • @junaid7911
    @junaid7911 Год назад +1

    Alhamdulillah..

  • @muhammededhrees5725
    @muhammededhrees5725 Год назад

    Aameen Yaa Rabbal Aalameen

  • @asherafmm734
    @asherafmm734 9 месяцев назад

    Dua cheyyane please..

  • @SS-gv9zx
    @SS-gv9zx Год назад +3

    Subhanallah.

  • @MaskBeauty123
    @MaskBeauty123 5 месяцев назад

    Dhuayil ulpeduthane usdhadhe

  • @saleemsana6244
    @saleemsana6244 10 месяцев назад

    Thavakkalthu Alallah 🤲🥹

  • @bushrasalim7136
    @bushrasalim7136 Год назад

    Sathyaman enikk anubhavamund

  • @gamerkid4756
    @gamerkid4756 11 месяцев назад

    Sallallahu alayhivasallam

  • @FaisalS-ng2lk
    @FaisalS-ng2lk Год назад

    Aameen yarabbalalameen.......

  • @haqeemmuhammad9430
    @haqeemmuhammad9430 Год назад +2

    Allahu rabbee

  • @FaheemaFebin-hy2xp
    @FaheemaFebin-hy2xp Год назад +3

    Mashaallah

  • @sulfiker2114
    @sulfiker2114 Год назад +1

    Allahu Akbar kabeera❤

  • @BINazir-b2h
    @BINazir-b2h Год назад +1

    Mashaaa Allhaaaa

  • @muhammediyyas8735
    @muhammediyyas8735 Год назад +1

    Alhamdulillah

  • @suharakassim9854
    @suharakassim9854 14 дней назад

    Maasha Allah ❤

  • @Bismillla786
    @Bismillla786 Год назад

    Alha joli nashta pettu puthiya joli onnum seri ayilla duha cheyanam😓

  • @sabeenashaji3814
    @sabeenashaji3814 10 месяцев назад

    Allahamduliha

  • @haqeemmuhammad9430
    @haqeemmuhammad9430 Год назад +2

    Sollallahu va alaihivasollam

  • @liyafathima4740
    @liyafathima4740 Год назад +2

    ameen yarabbal alameen masha allha