ഉസ്താദ്ദേ എന്റെ ഉപ്പയും മരണപെട്ടു 3മാസം ആയി ഉപ്പാന്റെ കബർ ജീവിതം സന്തോഷതിലാവാൻ ദുആ ചെയ്യണേ നാളെ ഉപ്പനെയും ഞങ്ങളെയും ആരംഭ മുത്ത് നബി صلى الله عليه وسلمമയുടെ കൂടെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടുവാൻ വേണ്ടിയും ദുആയിൽ ഉണ്ടാവണെ 😥🤲
🍎🍎🍒🍒🍇🍇🌺🌺🌺 സഹോദരി സഹോദരന്മാരെ, പ്രപഞ്ചനാഥനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, മുഹമ്മദ് നബിയെ അനുസരിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതാണ് സ്വർഗ്ഗമാർഗ്ഗം. അള്ളാഹു, കർത്താവ്, ജഗദീശ്വരൻ, ഹിരണ്യഗർഭ, യാഹുവെ എന്നീ പേരുകൾ എല്ലാം ഏക പ്രപഞ്ചനാഥനെ പല സമൂഹങ്ങളും വിളിക്കുന്ന പേരുകളാണ്. മരിച്ചുപോയ മനുഷ്യരോട് സഹായം ചോദിക്കുന്നതും, മനുഷ്യരോടു പ്രാർത്ഥിക്കുന്നതും, മുഹമ്മദ് നബിയുടെ സുന്നത്ത് മാറ്റിവെച്ചു മദ്ഹബുകളിലെ അഭിപ്രായങ്ങളെ മതമായി അംഗീകരിക്കുന്നതും, അധാർമികതകളും മനുഷ്യർ ഒഴിവാക്കേണ്ടതാവുന്നു. ആരോ ചെയ്ത അമലുകൾ മുൻനിർത്തി നമ്മൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് വിവരക്കേടാണ്. പ്രാർത്ഥിക്കുമ്പോൾ അല്ലാഹുവിന്റെ മഹത്തായ നാമങ്ങളും, കലിമാത്തുകളും, നാം ചെയ്ത സൽകർമ്മങ്ങളും മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുവിൻ. ഔലിയാക്കന്മാരുടെ ഹക്ക് ജാഹ് ബർക്കത്ത് മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുന്നത് വിവരക്കേടാണ്. കാരണം ഏതോ ഔലിയ ചെയ്ത സൽക്കർമ്മങ്ങളിൽ നമുക്ക് എന്ത് പങ്ക്. ഏക പ്രപഞ്ചനാഥനെ മാത്രമേ ആരാധിക്കാവൂ എന്ന് പറയുമ്പോൾ: - ഹിന്ദുക്കൾ ശ്രീകൃഷ്ണനോടും ശ്രീരാമനോടും പ്രാർത്ഥിക്കുന്നു. ക്രൈസ്തവർ ഈസാ നബിയോടും, മറിയം ബീവിയോടും പ്രാർത്ഥിക്കുന്നു. ഷിയാക്കൾ അലിയോട് ഫാത്തിമയോടും പ്രാർത്ഥിക്കുന്നു. സൂഫികൾ മുഹിയുദ്ദീൻ ശൈക്നോടും, മുഹമ്മദ് നബിയോടും, സിഎം മടവൂരിനോടും മറ്റു പ്രാദേശിക ഔലിയാക്കന്മാരോടും പ്രാർത്ഥിക്കുന്നു. ഏക പ്രപഞ്ചനാഥനോടു മാത്രം പ്രാർത്ഥിക്കാതെ സൃഷ്ടികളോട് പ്രാർത്ഥിക്കാൻ ക്രിസ്ത്യാനികൾക്കും, ഹിന്ദുക്കൾക്കും, ശിയാക്കൾക്കും, സൂഫികൾക്കും, കേരള സമസ്തക്കാർക്കും പലതരം ദുർ ന്യായങ്ങൾ. പ്രവാചകനായ യേശുവിന്റെ സത്യമതത്തെ കുളമാക്കാൻ യഹൂദർ പലതരം കുതന്ത്രങ്ങൾ പയറ്റിയിരുന്നു എന്നു ചരിത്രത്തിൽ കാണാം. കുതന്ത്രശാലികളായ യഹൂദർ പടച്ചുണ്ടാക്കിയ വർഗ്ഗമാണ് ഷിയാക്കൾ. സൂഫികളുടെയും ശിയാക്കളുടെയും വിശ്വാസം ഏതാണ്ട് ഒരുപോലെയാണ്. മുസ്ലിം രാഷ്ട്രങ്ങളിലും, ഇന്ത്യയെപ്പോലെയുള്ള മതേതര രാഷ്ട്രങ്ങളിലും ഇസ്ലാമിക മതരാഷ്ട്ര സംസ്ഥാപനത്തിന്റെ ഭാഗമായി അട്ടിമറികളും, വിപ്ലവങ്ങളും ഉണ്ടാക്കാൻ ശ്രമിക്കുന്ന മഅദൂദിയന്മാരും, ഇഹ് വാനുൽ മുസ്ലിമൂനും ശിയാക്കളുടെ നിയന്ത്രണത്തിലുള്ള സംഘടനകൾ ആണ്. അതുകൊണ്ടാണ് മഅ്ദൂദിയന്മാർ എപ്പോഴും ഇറാന് സിന്ദാബാദ് വിളിക്കുന്നത് . സമാധാനപരമായി ഇന്ത്യ ഭരിച്ചിരുന്ന കോൺഗ്രസിനെതിരെ കുത്തിത്തിരിപ്പുകൾ നടത്തിയവരാണ് ഇന്ത്യയിലെ മൗദൂദികളായ സിമിക്കാരും ജമാഅത്തെ ഇസ്ലാമിക്കാരും. കോൺഗ്രസിനെ അധികാരത്തിൽ നിന്ന് ഇറക്കി സംഘപരിവാറിനെ അധികാരത്തിൽ കയറ്റിയതിൽ ഇവർക്ക് നേതൃത്വപരമായ പങ്കുണ്ട്. മുസ്ലീങ്ങൾ സമാധാനത്തോടെ ജീവിച്ചിരുന്ന നാട്ടുകളിൽ കുഴപ്പമുണ്ടാക്കുന്നത് ഇവരാണെന്ന് മുസ്ലിങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. മുസ്ലീങ്ങളെ ഏകദൈവവിശ്വാസത്തിൽ നിന്നു തെറ്റിച്ചു ബഹുദൈവ വിശ്വാസത്തിലേക്ക് വഴി തിരിച്ചുവിടുന്ന വിഭാഗമാണ് സൂഫികളും ശിയാക്കളും. അതിന്റെ ഭാഗമായാണ് മനുഷ്യനായ സിഎം മടവൂരും മുഹിയുദ്ദീൻ ശൈഖും ആണ് പ്രപഞ്ചം നിയന്ത്രിക്കുന്നത് എന്ന് ഇവർ പ്രചരിപ്പിക്കുന്നത്. ബഹുദൈവ വിശ്വാസം ഒരിക്കലും പ്രപഞ്ചനാഥനായ അല്ലാഹു പൊറുക്കുന്നതല്ല. ബഹുദൈവവിശ്വാസികൾ എന്നെന്നും നിത്യ നരകത്തിൽ ആയിരിക്കും. കൂടുതൽ പഠിക്കാൻ സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെയും, ഹുസൈൻ സലഫിയുടെയും, മുഹമ്മദ് ഈസാ യോഹന്നാന്റെയും പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുക. 💟🍇🍒💟💟🍇🍇🍇
ഒറ്റ ചോദ്യം നല്ല മരണം കിട്ടി മരിച്ചു എന്ന് പറയാൻ പറ്റുന്ന ഒറ്റ ഒന്നിനെ നിങ്ങളെ നേതാക്കന്മാരിൽ ചൂണ്ടി കാണിക്കാൻ നിങ്ങൾക്കാവുമോ?? സുന്നികളിൽ സാധാരണക്കാർ പോലും ആരും അസൂയപ്പെടും വിധം റബ്ബിലേക്ക് മടങ്ങുന്നു.. നിൻ്റെ പൂർവ്വികൻമാരുടെ ചരിത്രം തന്നെ പഠിച്ച് തഹജ്ജുദ് നിസ്കരിച്ചു കരഞ്ഞ് റബ്ബിന് തെടൂ ഏതാണ് സൽവഴി എന്നവൻ കാണിച്ചു തരും..
🥀🥀🥀🍊🍎🍏🥀🥀🥀 സഹോദരി സഹോദരന്മാരെ, നാം മരിക്കും. മരിച്ചു പോകുന്നതിന് മുമ്പേ മനുഷ്യർ ഉരുവിടേണ്ട സാക്ഷ്യത്തിന്റെ പേരാണ് "കലിമ" അതല്ലെങ്കിൽ "ഷഹാദത്ത് കലിമ" ഏക പ്രപഞ്ചനാഥനെ മാത്രമേ ആരാധിക്കുക യുള്ളൂ എന്നും, അവനോടു മാത്രമേ പ്രാർത്ഥിക്കുകയുള്ളൂ എന്നുമുള്ള പ്രതിജ്ഞയാ ണിത്. ആ പ്രതിജ്ഞയാണ് "ലാഇലാഹ ഇല്ലള്ളാ" എന്ന വാക്കുകൾ. ഇതിനർത്ഥം "അല്ലാഹുവല്ലാതെ ആരാധ്യനില്ല" എന്നാണ്. നിങ്ങൾ മുസ്ലീമോ, ക്രിസ്ത്യാനിയോ, യഹൂദനോ, പ്രാചീന മതവിഭാഗങ്ങളോ (ഹിന്ദു, ബുദ്ധർ പോലെയുള്ള പ്രാചീന മതക്കാരോ ) ആയിരുന്നാലും പ്രശ്നമില്ല, ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, പരലോക ജീവിതത്തിൽ വിശ്വസിക്കുകയും, സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ സ്വർഗം നൽകപ്പെടും എന്നാണ് ദൈവം തമ്പുരാൻ ഖുർആനിലൂടെ പറയുന്നത്. ( വിശുദ്ധ ഖുർആൻ അൽ ബക്കറ 62 ) യഹോവ എന്ന് വിളിച്ചാലും അള്ളാഹു എന്ന് വിളിച്ചാലും ഹിരണ്യഗർഭൻ എന്ന് വിളിച്ചാലും ജഗദീശ്വരൻ എന്ന് വിളിച്ചാലും പ്രപഞ്ച നാഥൻ ഒന്നുതന്നെയാണ്. സഹോദരങ്ങളെ, നമ്മളെല്ലാം ദൈവത്തിലേക്ക് ഒന്നിക്കേണ്ടവരാകുന്നു. ആ ഒരു അടിസ്ഥാനത്തിൽ നമ്മളെല്ലാം പ്രപഞ്ച നാഥനിൽ വിശ്വസിക്കുന്നവരാണ്. നമ്മളിൽ പലരും പ്രപഞ്ചനാഥനിലേക്ക് ആരാധനയ്ക്കു മാധ്യസ്ഥരെ ചേർക്കുന്നു എന്നുമാത്രം. ഏകനായ പ്രപഞ്ചനാഥൻ നമ്മുടെ എല്ലാവരുടെയും പ്രാർത്ഥനകൾ സ്വീകരിക്കാൻ തയ്യാറായി നിൽക്കുമ്പോൾ നമ്മളുടെ യും ദൈവത്തിന്റെയും യും ഇടക്ക് മാധ്യസ്ഥരുടെ ആവശ്യമില്ല. ആയതിനാൽ ആ പ്രതിജ്ഞയുടെ ചുരുക്കരൂപമാണ് ലാഇലാഹ ഇല്ലല്ലാഹ് = ആരാധിക്കപ്പെടാനും പ്രാർത്ഥിക്കപ്പെടാനും "അല്ലാഹു" അല്ലാതെ മറ്റൊരു ദൈവവുമില്ല. ഈ പ്രതിജ്ഞയുടെ വിശദീകരണം പ്രപഞ്ചനാഥനായ അല്ലാഹുവിനെ മാത്രമേ ആരാധിക്കുകയും അവനോടു മാത്രമേ പ്രാർത്ഥിക്കുകയും ഉള്ളൂ എന്നാണ്. നമ്മൾ മുസ്ലിമോ , ഹിന്ദുവോ ക്രിസ്ത്യാനിയോ ആയിരുന്നാലും പ്രശ്നമില്ല മരിക്കുന്നതിനു മുമ്പേ ഈ പ്രതിജ്ഞ ചൊല്ലി മരിച്ചാൽ സ്വർഗ്ഗത്തിൽ എത്തുമെന്നാണ് മുഹമ്മദ് നബി നമ്മെ പഠിപ്പിക്കുന്നത്. ആരെങ്കിലും ജീവിതത്തിന്റെ അവസാന സമയത്ത് നിഷ്കളങ്കമായി "ലാഇലാഹ ഇല്ലള്ളാ" ചൊല്ലിയാൽ അവൻ സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുമെന്ന് മുഹമ്മദ് നബി പറഞ്ഞു. ഈ പ്രതിജ്ഞ അറബിയിൽ ചെല്ലുന്നത് ആയിരിക്കും കൂടുതൽ നല്ലത്. കാരണം ഏറ്റവും അവസാനം ദൈവത്തിങ്കൽ നിന്നും അവതരിപ്പിച്ച ഗ്രന്ഥമായ ഖുർആൻ അറബിയിൽ ആയതുകൊണ്ടും, ഏറ്റവും അവസാനം ഭൂമിയിലേക്ക് നിയോഗിച്ച പ്രവാചകനായ മുഹമ്മദ് നബിയുടെ ഭാഷ അറബി ആയതുകൊണ്ടും അറബിയിൽ ചൊല്ലുന്നതാണ് നല്ലത്.
നമ്മളെ ജീവിതത്തിൽ ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ ചിലപ്പോൾ ദൈവം പൊറുത്തു തരികയും അതല്ലെങ്കിൽ ചെയ്ത തെറ്റിന് അനുസരിച്ച് നരകത്തിൽ കിടക്കുകയും അതിനുശേഷം മഹത്തായ സ്വർഗ്ഗത്തിലേക്ക് നമ്മളെ പറഞ്ഞയക്കുകയും ചെയ്യും. പക്ഷേ മരിക്കുന്നതിനുമുമ്പേ പ്രപഞ്ചനാഥനായ ദൈവത്തെ മാത്രമേ വിളിച്ചു പ്രാർത്ഥിക്കുക യുള്ളൂ എന്നും, അവനനെ മാത്രമേ ആരാധിക്കുകയും ഉള്ളൂവെന്നും ദൈവത്തിൽ നമ്മൾ പ്രതിജ്ഞയെടുക്കണം. അറബി അറിയാത്തവർ സ്വന്തം ഭാഷയിൽ മനസ്സിൽ പ്രതിജ്ഞ എടുത്താൽ മതി. ആയതിനാൽ നാം ജീവിച്ചിരിക്കുന്നവർ എല്ലാവരും ഇപ്പോൾ തന്നെ ഈ പ്രതിജ്ഞ മനസ്സിൽ ചെയ്യേണ്ടതാകുന്നു. കാരണം നമ്മെ എപ്പോൾ മരണം പിടികൂടുമെന്ന് നമുക്ക് ആർക്കും അറിയില്ല. നിഷ്കളങ്കമായി ഈ പ്രതിജ്ഞ നമ്മൾ ചൊല്ലുകയും, ജീവിക്കുന്ന കാലത്തോളം പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽദൈവം തമ്പുരാൻ നമ്മളെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കും. ഈ പ്രതിജ്ഞ എടുത്തു കഴിഞ്ഞാൽ പിന്നെ മനുഷ്യരെയോ, മൃഗങ്ങളെയോ, കല്ലുകളെയോ, പ്രവാചകന്മാരെയോ, യേശുവിനെയോ, മുഹമ്മദ് നേബിയേയോ, തങ്ങന്മാരെയോ വിളിച്ചു പ്രാർത്ഥിക്കാനോ, ശവകുടീരത്തിനടുത്തു പോയി മരിച്ചുപോയ ആളോട് പ്രാർത്ഥന നടത്തുവാനോ പാടുള്ളതല്ല. അതേപോലെ മറ്റു സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനും പാടുള്ളതല്ല. നമ്മെ എല്ലാവരെയും ദൈവം തമ്പുരാൻ അനശ്വരവും രാജകീയവു മായ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കൂടുതൽ പഠിക്കാൻ മുഹമ്മദ് ഈസാ, എം എം അക്ബർ എന്നിവരുടെ പ്രസംഗം യൂട്യൂബിൽ കേൾക്കുക. നന്ദി.💟💟🍇🍇🍇
🇪🇺🇪🇺🍇🍇🥀🥀🌹🍒🌺പ്രിയരെ, ദൈവ സാമീപ്യത്തിൽ അനശ്വര - പരിശുദ്ധ - രാജകീയസ്വർഗ്ഗത്തിൽ ജീവിക്കാനുള്ള മാർഗമാണ് താഴെ വിവരിക്കുന്നത്. ഏകദൈവവിശ്വാസം സ്വീകരിക്കുകയും ഭൂമിയിലെ മുഴുവൻ കഷ്ടപ്പാടുകളും സഹിച്ചുകൊണ്ടു, സൽക്കർമ്മങ്ങൾ അനുഷ്ടിച്ചു മരിച്ചാൽ സ്വർഗ്ഗത്തിൽ ദൈവത്തിൽ നിന്നുള്ള സമാധാനവും ദൈവ തൃപ്തിയും ലഭിക്കുന്നതാണ്. സ്വർഗത്തിലേക്കുള്ള മാർഗം ധർമ സമരമാണെന്നും ശ്രീകൃഷ്ണൻ നമ്മെ അറിയിച്ചിരിക്കുന്നു. ശ്രീകൃഷ്ണൻ അറിയിച്ച സ്വർഗ്ഗവും അബ്രഹാമി മതങ്ങളിലുള്ള സ്വർഗ്ഗവും ഒന്നുതന്നെയായിരിക്കാം. ചെറുപ്രായത്തിൽ ഭൂമിയിൽനിന്നു മരിച്ചുപോയവരും, പ്രായം കൂടി വൃദ്ധരായി മരിച്ചു പോയവരും സ്വർഗ്ഗത്തിൽ എത്തിയാൽ യുവാക്കളായി യുവതി കളായി പുനർജനിക്കും എന്നാണ് ഇസ്ലാമിക വിശ്വാസത്തിൽ പറയുന്നത്. ഭൂമിയിൽ നാം കറുത്ത നിറമുള്ളവരോ, വെളുത്ത നിറമുള്ളവരോ ആയാൽ പോലും സ്വർഗ്ഗത്തിൽ എത്തിയാൽ എല്ലാവരും വളരെ വെളുത്തവരും സൗന്ദര്യമുള്ളവരുമായി മാറ്റപ്പെടും. സ്വർഗ്ഗത്തിൽ പരിശുദ്ധമായ പാനീയങ്ങൾ കുടിക്കാൻ വിതരണം ചെയ്യപ്പെടും. സ്വർഗ്ഗവാസികൾ അവരുടെ സോഫാകളിലും, കട്ടിലുകളിലും വിശ്രമിച്ചു കൊണ്ടിരിക്കുകയാ ആയിരിക്കും. സ്വർഗ്ഗീയ പെൺകുട്ടികൾ (ഹൂറുൽ ഈൻ) സ്വർഗത്തിലെ പുരുഷന്മാരുടെ സുഹൃത്തുക്കളും സേവകരും മാത്രമല്ല. ഈ ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന സ്ത്രീകളുടെയും സുഹൃത്തുക്കളും സേവകരും കൂടിയാണ് ഹൂറുൽ ഈൻ. സ്വർഗ്ഗത്തിൽ നമുക്ക് വലിയ സാമ്രാജ്യങ്ങൾ ഉണ്ടായിരിക്കും. ഭൂമിയിലെ കുറച്ചുകാലത്തേക്കുള്ള ജീവിതത്തിൽ മതത്തിന്റെ പേരിൽ രാഷ്ട്രം ഉണ്ടാക്കുന്നവർ ഈ സ്വർഗ്ഗ സങ്കല്പങ്ങൾക്ക് എതിരാകുന്നു. ഇസ്ലാമിക മതരാഷ്ട്രവാദികൾ ഇസ്ലാമിന്റെ ശത്രുക്കൾ ആവുന്നു. മതരാഷ്ട്രവാദം ആണ് തീവ്രവാദത്തിന്റെ ഈറ്റില്ലം. പരിശുദ്ധവും, അനശ്വരവും, രാജകീയവുമായ സ്വർഗ്ഗത്തിൽ എത്തിച്ചേരാൻ ഏക പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, മനുഷ്യരെയും നമ്മളുമായി രക്തബന്ധമുള്ള വരെയും സ്നേഹിച്ചു കൊണ്ട് സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതാണ്. അബ്രഹാമും,മോശയും ഐസക്കും, ദാവീദും, സുലൈമാനും, ജീസസും, മുഹമ്മദ് നബിയും, മേരിയും പ്രാർത്ഥിച്ചത് ഏകനായ പ്രപഞ്ച നാഥനോട് മാത്രമാണ്. പ്രപഞ്ചനാഥൻ അല്ലാതെ മറ്റാരെയെങ്കിലും ദൈവമായി കണക്കാക്കി അവരോട് പ്രാർത്ഥിക്കുകയോ, അവരെ ആരാധിക്കുകയോ ചെയ്താൽ നിത്യനരകം ആയിരിക്കും. നരകത്തിൽ കത്തിയാളുന്ന തീയുടെ ചൂടിൽ രോഗികളായി ദാഹിച്ചു കഷ്ടപ്പെട്ടു കാലങ്ങളോളം ജീവിക്കേണ്ടിവരും. ഭൂമിയിൽനിന്ന് മരിച്ചു പോകുന്നതിനു മുമ്പേ "ഏകനായ പ്രപഞ്ചനാഥനെ മാത്രമേ ആരാധിക്കുകയുള്ളൂ എന്ന് നിഷ്കളങ്കമായി പ്രതിജ്ഞ ചെയ്തു" മരിച്ചു പോയാൽ സ്വർഗം ലഭിക്കും. നമ്മെ മരണം എപ്പോൾ പിടികൂടുമെന്ന് നമ്മൾക്ക് അറിയുകയില്ല. ആയതിനാൽ ഇപ്പോൾ തന്നെ നാം പ്രതിജ്ഞയെടുക്കുക. ഏകദൈവവിശ്വാസവും സൽകർമ്മങ്ങളും ആണ് സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗമെന്ന് നമ്മളുടെ ആത്മാവു നമ്മളോട് പറയുന്നുണ്ട്. ആത്മാവിനെ വഞ്ചിച്ചു അക്രമികളായ മരിച്ചു പോയാൽ നരകത്തിലായിരിക്കും. ദൈവത്തിന്റെ കഴിവുകളിലും, ദൈവത്തിലേക്കുള്ള പ്രാർത്ഥനയിലും,ആരാധനയിലും മറ്റാരെയെങ്കിലും പങ്കുചേർക്കുന്നതാണ് ഏറ്റവും വലിയ ആക്രമവും,ചൂഷണ മാർഗവും. ആയതിനാൽ ഏക പ്രപഞ്ച നാഥനിൽ മാത്രം വിശ്വസിക്കുക. ഏക പ്രപഞ്ചനാഥനെ മനുഷ്യർ വിളിക്കുന്ന പേരുകളാണ് യഹോവ, അള്ളാഹു, ഹിരണ്യഗർഭ, ജഗദീശ്വരൻ എന്നീ പേരുകൾ. പ്രപഞ്ചനാഥനായ ദൈവത്തെ ഏതു പേരിൽ വിളിച്ചാലും ആ ദൈവത്തോട് മാത്രമേ പ്രാർത്ഥിക്കാവൂ . ഈയൊരു ദൈവസങ്കൽപ്പം സ്വീകരിച്ചാൽ മാത്രമേ മനുഷ്യർ സാഹോദര്യത്തോടെ മുന്നോട്ടു പോവുകയുള്ളൂ. മനുഷ്യ സൗഹാർദ്ദത്തിലൂടെ മാത്രമേ നമ്മുടെ നാട് പുരോഗമിക്കുകയും, മനുഷ്യരുടെ കഷ്ടപ്പാടുകൾ അവസാനിക്കുകയുമു ള്ളൂ കൂടുതലറിയാൻ. Sirajul islam balussery,SAEED BIN GEORGE, , MUHAMMAD ISSA എന്നിവരെ യൂട്യൂബിൽ കേൾക്കുവിൻ Thank you very much.💟💟🍇🍇🍇
ഒരു അംമ്പ് എയ്താൽ മിനിമം 20 എണ്ണത്തിലെങ്കിലും കേറണം സെല്ലല്ലാ യെപോലെ. അതിനാണല്ലോ 20 എണ്ണത്തിനെ വെപ്പാട്ടി യാക്കി വെച്ചിരിക്കുന്നത്. അതിനു കുട്ടു നിൽക്കുന്ന ബ്രോക്കർ അള്ളാ യും
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲💚
ഉസ്താദ്ദേ എന്റെ ഉപ്പയും മരണപെട്ടു 3മാസം ആയി ഉപ്പാന്റെ കബർ ജീവിതം സന്തോഷതിലാവാൻ ദുആ ചെയ്യണേ നാളെ ഉപ്പനെയും ഞങ്ങളെയും ആരംഭ മുത്ത് നബി صلى الله عليه وسلمമയുടെ കൂടെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടുവാൻ വേണ്ടിയും ദുആയിൽ ഉണ്ടാവണെ 😥🤲
Alhamdhulillah
😊😊😊😊
Ente uppayum marichu magfirathum marhamathum nalkan dua cheyyane
Alhamdulilla.allahuakbar
Jazakkallahu khair
അൽഹംദുലില്ലാഹ്
❤sheza
Alhamdulillah
الحمداللہ اللہ اکبر امین یا ر ب لالٹین 🤲🏻🤲🏻🤲🏻
അല്ലാഹുവേ എന്റെ ഉപ്പയും ഉമ്മ യും മരിച്ചു പോയി ഞാനും ഒരു ദിവസം പോവും അല്ലാഹുവേ അൽഹംദുലില്ലാഹ് ഇൻശാഅല്ലഹ് ആമീൻ
😊😊😊😊nountilcry by by
അല്ലാഹ് mahfirath നൽകട്ടെ
😮😮😮
നാം അല്ലാഹുവിനുള്ളതാണ് നാം അല്ലാഹുവിന്റേത് മാത്രമാണ്
ആമീൻ
Sathim ruhan ya allha allhamdulla ya muhamed rasoullallha allhamdulla ya allha
MAASHAALLAH JAZAKALLAHU KHAIRAN BARAKALLAH
❤❤
Mashaallah 👍🏻👍🏻👍🏻👍🏻👍🏻👍🏻
MashAailh Alhamdulillah Aameen Aameen Aameen Aameen
🍎🍎🍒🍒🍇🍇🌺🌺🌺
സഹോദരി സഹോദരന്മാരെ,
പ്രപഞ്ചനാഥനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, മുഹമ്മദ് നബിയെ അനുസരിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതാണ് സ്വർഗ്ഗമാർഗ്ഗം.
അള്ളാഹു, കർത്താവ്, ജഗദീശ്വരൻ, ഹിരണ്യഗർഭ, യാഹുവെ എന്നീ പേരുകൾ എല്ലാം ഏക പ്രപഞ്ചനാഥനെ പല സമൂഹങ്ങളും വിളിക്കുന്ന പേരുകളാണ്.
മരിച്ചുപോയ മനുഷ്യരോട് സഹായം ചോദിക്കുന്നതും, മനുഷ്യരോടു പ്രാർത്ഥിക്കുന്നതും, മുഹമ്മദ് നബിയുടെ സുന്നത്ത് മാറ്റിവെച്ചു മദ്ഹബുകളിലെ അഭിപ്രായങ്ങളെ മതമായി അംഗീകരിക്കുന്നതും, അധാർമികതകളും മനുഷ്യർ ഒഴിവാക്കേണ്ടതാവുന്നു.
ആരോ ചെയ്ത അമലുകൾ മുൻനിർത്തി നമ്മൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് വിവരക്കേടാണ്.
പ്രാർത്ഥിക്കുമ്പോൾ അല്ലാഹുവിന്റെ മഹത്തായ നാമങ്ങളും, കലിമാത്തുകളും, നാം ചെയ്ത സൽകർമ്മങ്ങളും മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുവിൻ.
ഔലിയാക്കന്മാരുടെ ഹക്ക് ജാഹ് ബർക്കത്ത് മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുന്നത് വിവരക്കേടാണ്.
കാരണം ഏതോ ഔലിയ ചെയ്ത സൽക്കർമ്മങ്ങളിൽ നമുക്ക് എന്ത് പങ്ക്.
ഏക പ്രപഞ്ചനാഥനെ മാത്രമേ ആരാധിക്കാവൂ എന്ന് പറയുമ്പോൾ: -
ഹിന്ദുക്കൾ ശ്രീകൃഷ്ണനോടും ശ്രീരാമനോടും പ്രാർത്ഥിക്കുന്നു.
ക്രൈസ്തവർ ഈസാ നബിയോടും, മറിയം ബീവിയോടും പ്രാർത്ഥിക്കുന്നു.
ഷിയാക്കൾ അലിയോട് ഫാത്തിമയോടും പ്രാർത്ഥിക്കുന്നു.
സൂഫികൾ മുഹിയുദ്ദീൻ ശൈക്നോടും, മുഹമ്മദ് നബിയോടും, സിഎം മടവൂരിനോടും മറ്റു പ്രാദേശിക ഔലിയാക്കന്മാരോടും പ്രാർത്ഥിക്കുന്നു.
ഏക പ്രപഞ്ചനാഥനോടു മാത്രം പ്രാർത്ഥിക്കാതെ സൃഷ്ടികളോട് പ്രാർത്ഥിക്കാൻ ക്രിസ്ത്യാനികൾക്കും, ഹിന്ദുക്കൾക്കും, ശിയാക്കൾക്കും, സൂഫികൾക്കും, കേരള സമസ്തക്കാർക്കും പലതരം ദുർ ന്യായങ്ങൾ.
പ്രവാചകനായ യേശുവിന്റെ സത്യമതത്തെ കുളമാക്കാൻ യഹൂദർ പലതരം കുതന്ത്രങ്ങൾ പയറ്റിയിരുന്നു എന്നു ചരിത്രത്തിൽ കാണാം.
കുതന്ത്രശാലികളായ യഹൂദർ പടച്ചുണ്ടാക്കിയ വർഗ്ഗമാണ് ഷിയാക്കൾ.
സൂഫികളുടെയും ശിയാക്കളുടെയും വിശ്വാസം ഏതാണ്ട് ഒരുപോലെയാണ്.
മുസ്ലിം രാഷ്ട്രങ്ങളിലും, ഇന്ത്യയെപ്പോലെയുള്ള മതേതര രാഷ്ട്രങ്ങളിലും ഇസ്ലാമിക മതരാഷ്ട്ര സംസ്ഥാപനത്തിന്റെ ഭാഗമായി അട്ടിമറികളും, വിപ്ലവങ്ങളും ഉണ്ടാക്കാൻ ശ്രമിക്കുന്ന മഅദൂദിയന്മാരും, ഇഹ് വാനുൽ മുസ്ലിമൂനും ശിയാക്കളുടെ നിയന്ത്രണത്തിലുള്ള സംഘടനകൾ ആണ്.
അതുകൊണ്ടാണ് മഅ്ദൂദിയന്മാർ എപ്പോഴും ഇറാന് സിന്ദാബാദ് വിളിക്കുന്നത് .
സമാധാനപരമായി ഇന്ത്യ ഭരിച്ചിരുന്ന കോൺഗ്രസിനെതിരെ കുത്തിത്തിരിപ്പുകൾ നടത്തിയവരാണ് ഇന്ത്യയിലെ മൗദൂദികളായ സിമിക്കാരും ജമാഅത്തെ ഇസ്ലാമിക്കാരും.
കോൺഗ്രസിനെ അധികാരത്തിൽ നിന്ന് ഇറക്കി സംഘപരിവാറിനെ അധികാരത്തിൽ കയറ്റിയതിൽ ഇവർക്ക് നേതൃത്വപരമായ പങ്കുണ്ട്.
മുസ്ലീങ്ങൾ സമാധാനത്തോടെ ജീവിച്ചിരുന്ന നാട്ടുകളിൽ കുഴപ്പമുണ്ടാക്കുന്നത് ഇവരാണെന്ന് മുസ്ലിങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.
മുസ്ലീങ്ങളെ ഏകദൈവവിശ്വാസത്തിൽ നിന്നു തെറ്റിച്ചു ബഹുദൈവ വിശ്വാസത്തിലേക്ക് വഴി തിരിച്ചുവിടുന്ന വിഭാഗമാണ് സൂഫികളും ശിയാക്കളും.
അതിന്റെ ഭാഗമായാണ് മനുഷ്യനായ സിഎം മടവൂരും മുഹിയുദ്ദീൻ ശൈഖും ആണ് പ്രപഞ്ചം നിയന്ത്രിക്കുന്നത് എന്ന് ഇവർ പ്രചരിപ്പിക്കുന്നത്.
ബഹുദൈവ വിശ്വാസം ഒരിക്കലും പ്രപഞ്ചനാഥനായ അല്ലാഹു പൊറുക്കുന്നതല്ല.
ബഹുദൈവവിശ്വാസികൾ എന്നെന്നും നിത്യ നരകത്തിൽ ആയിരിക്കും.
കൂടുതൽ പഠിക്കാൻ സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെയും, ഹുസൈൻ സലഫിയുടെയും, മുഹമ്മദ് ഈസാ യോഹന്നാന്റെയും പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുക.
💟🍇🍒💟💟🍇🍇🍇
ഒറ്റ ചോദ്യം നല്ല മരണം കിട്ടി മരിച്ചു എന്ന് പറയാൻ പറ്റുന്ന ഒറ്റ ഒന്നിനെ നിങ്ങളെ നേതാക്കന്മാരിൽ ചൂണ്ടി കാണിക്കാൻ നിങ്ങൾക്കാവുമോ??
സുന്നികളിൽ സാധാരണക്കാർ പോലും ആരും അസൂയപ്പെടും വിധം റബ്ബിലേക്ക് മടങ്ങുന്നു..
നിൻ്റെ പൂർവ്വികൻമാരുടെ ചരിത്രം തന്നെ പഠിച്ച് തഹജ്ജുദ് നിസ്കരിച്ചു കരഞ്ഞ് റബ്ബിന് തെടൂ ഏതാണ് സൽവഴി എന്നവൻ കാണിച്ചു തരും..
Duhacheyyanam
🤲🏻🤲🏻🤲🏻🤲🏻
🥀🥀🥀🍊🍎🍏🥀🥀🥀
സഹോദരി സഹോദരന്മാരെ,
നാം മരിക്കും.
മരിച്ചു പോകുന്നതിന് മുമ്പേ മനുഷ്യർ ഉരുവിടേണ്ട സാക്ഷ്യത്തിന്റെ പേരാണ് "കലിമ" അതല്ലെങ്കിൽ "ഷഹാദത്ത് കലിമ"
ഏക പ്രപഞ്ചനാഥനെ മാത്രമേ ആരാധിക്കുക യുള്ളൂ എന്നും, അവനോടു മാത്രമേ പ്രാർത്ഥിക്കുകയുള്ളൂ എന്നുമുള്ള പ്രതിജ്ഞയാ ണിത്.
ആ പ്രതിജ്ഞയാണ് "ലാഇലാഹ ഇല്ലള്ളാ" എന്ന വാക്കുകൾ.
ഇതിനർത്ഥം "അല്ലാഹുവല്ലാതെ ആരാധ്യനില്ല" എന്നാണ്.
നിങ്ങൾ മുസ്ലീമോ, ക്രിസ്ത്യാനിയോ, യഹൂദനോ, പ്രാചീന മതവിഭാഗങ്ങളോ (ഹിന്ദു, ബുദ്ധർ പോലെയുള്ള പ്രാചീന മതക്കാരോ ) ആയിരുന്നാലും പ്രശ്നമില്ല, ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, പരലോക ജീവിതത്തിൽ വിശ്വസിക്കുകയും, സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ സ്വർഗം നൽകപ്പെടും എന്നാണ് ദൈവം തമ്പുരാൻ ഖുർആനിലൂടെ പറയുന്നത്. ( വിശുദ്ധ ഖുർആൻ അൽ ബക്കറ 62 )
യഹോവ എന്ന് വിളിച്ചാലും അള്ളാഹു എന്ന് വിളിച്ചാലും ഹിരണ്യഗർഭൻ എന്ന് വിളിച്ചാലും ജഗദീശ്വരൻ എന്ന് വിളിച്ചാലും പ്രപഞ്ച നാഥൻ ഒന്നുതന്നെയാണ്.
സഹോദരങ്ങളെ, നമ്മളെല്ലാം ദൈവത്തിലേക്ക് ഒന്നിക്കേണ്ടവരാകുന്നു.
ആ ഒരു അടിസ്ഥാനത്തിൽ നമ്മളെല്ലാം പ്രപഞ്ച നാഥനിൽ വിശ്വസിക്കുന്നവരാണ്.
നമ്മളിൽ പലരും പ്രപഞ്ചനാഥനിലേക്ക് ആരാധനയ്ക്കു മാധ്യസ്ഥരെ ചേർക്കുന്നു എന്നുമാത്രം.
ഏകനായ പ്രപഞ്ചനാഥൻ നമ്മുടെ എല്ലാവരുടെയും പ്രാർത്ഥനകൾ സ്വീകരിക്കാൻ തയ്യാറായി നിൽക്കുമ്പോൾ നമ്മളുടെ യും ദൈവത്തിന്റെയും യും ഇടക്ക് മാധ്യസ്ഥരുടെ ആവശ്യമില്ല.
ആയതിനാൽ ആ പ്രതിജ്ഞയുടെ ചുരുക്കരൂപമാണ് ലാഇലാഹ ഇല്ലല്ലാഹ് = ആരാധിക്കപ്പെടാനും പ്രാർത്ഥിക്കപ്പെടാനും "അല്ലാഹു" അല്ലാതെ മറ്റൊരു ദൈവവുമില്ല.
ഈ പ്രതിജ്ഞയുടെ വിശദീകരണം പ്രപഞ്ചനാഥനായ അല്ലാഹുവിനെ മാത്രമേ ആരാധിക്കുകയും അവനോടു മാത്രമേ പ്രാർത്ഥിക്കുകയും ഉള്ളൂ എന്നാണ്.
നമ്മൾ മുസ്ലിമോ , ഹിന്ദുവോ ക്രിസ്ത്യാനിയോ ആയിരുന്നാലും പ്രശ്നമില്ല മരിക്കുന്നതിനു മുമ്പേ ഈ പ്രതിജ്ഞ ചൊല്ലി മരിച്ചാൽ സ്വർഗ്ഗത്തിൽ എത്തുമെന്നാണ് മുഹമ്മദ് നബി നമ്മെ പഠിപ്പിക്കുന്നത്.
ആരെങ്കിലും ജീവിതത്തിന്റെ അവസാന സമയത്ത് നിഷ്കളങ്കമായി "ലാഇലാഹ ഇല്ലള്ളാ" ചൊല്ലിയാൽ അവൻ സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുമെന്ന് മുഹമ്മദ് നബി പറഞ്ഞു.
ഈ പ്രതിജ്ഞ അറബിയിൽ ചെല്ലുന്നത് ആയിരിക്കും കൂടുതൽ നല്ലത്.
കാരണം ഏറ്റവും അവസാനം ദൈവത്തിങ്കൽ നിന്നും അവതരിപ്പിച്ച ഗ്രന്ഥമായ ഖുർആൻ അറബിയിൽ ആയതുകൊണ്ടും,
ഏറ്റവും അവസാനം ഭൂമിയിലേക്ക് നിയോഗിച്ച പ്രവാചകനായ മുഹമ്മദ് നബിയുടെ ഭാഷ അറബി ആയതുകൊണ്ടും അറബിയിൽ ചൊല്ലുന്നതാണ് നല്ലത്.
നമ്മളെ ജീവിതത്തിൽ ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ ചിലപ്പോൾ ദൈവം പൊറുത്തു തരികയും അതല്ലെങ്കിൽ ചെയ്ത തെറ്റിന് അനുസരിച്ച് നരകത്തിൽ കിടക്കുകയും അതിനുശേഷം മഹത്തായ സ്വർഗ്ഗത്തിലേക്ക് നമ്മളെ പറഞ്ഞയക്കുകയും ചെയ്യും.
പക്ഷേ മരിക്കുന്നതിനുമുമ്പേ പ്രപഞ്ചനാഥനായ ദൈവത്തെ മാത്രമേ വിളിച്ചു പ്രാർത്ഥിക്കുക യുള്ളൂ എന്നും, അവനനെ മാത്രമേ ആരാധിക്കുകയും ഉള്ളൂവെന്നും ദൈവത്തിൽ നമ്മൾ പ്രതിജ്ഞയെടുക്കണം.
അറബി അറിയാത്തവർ സ്വന്തം ഭാഷയിൽ മനസ്സിൽ പ്രതിജ്ഞ എടുത്താൽ മതി.
ആയതിനാൽ നാം ജീവിച്ചിരിക്കുന്നവർ എല്ലാവരും ഇപ്പോൾ തന്നെ ഈ പ്രതിജ്ഞ മനസ്സിൽ ചെയ്യേണ്ടതാകുന്നു.
കാരണം നമ്മെ എപ്പോൾ മരണം പിടികൂടുമെന്ന് നമുക്ക് ആർക്കും അറിയില്ല.
നിഷ്കളങ്കമായി ഈ പ്രതിജ്ഞ നമ്മൾ ചൊല്ലുകയും,
ജീവിക്കുന്ന കാലത്തോളം പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽദൈവം തമ്പുരാൻ നമ്മളെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കും.
ഈ പ്രതിജ്ഞ എടുത്തു കഴിഞ്ഞാൽ പിന്നെ മനുഷ്യരെയോ, മൃഗങ്ങളെയോ, കല്ലുകളെയോ, പ്രവാചകന്മാരെയോ, യേശുവിനെയോ, മുഹമ്മദ് നേബിയേയോ, തങ്ങന്മാരെയോ വിളിച്ചു പ്രാർത്ഥിക്കാനോ, ശവകുടീരത്തിനടുത്തു പോയി മരിച്ചുപോയ ആളോട് പ്രാർത്ഥന നടത്തുവാനോ പാടുള്ളതല്ല.
അതേപോലെ മറ്റു സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനും പാടുള്ളതല്ല.
നമ്മെ എല്ലാവരെയും ദൈവം തമ്പുരാൻ അനശ്വരവും രാജകീയവു മായ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
കൂടുതൽ പഠിക്കാൻ മുഹമ്മദ് ഈസാ, എം എം അക്ബർ എന്നിവരുടെ പ്രസംഗം യൂട്യൂബിൽ കേൾക്കുക.
നന്ദി.💟💟🍇🍇🍇
ഉസ് ദ്യ തെ എൻ അയൽ വാസി മരിക്കന്നത് ഞാൻ കയ
🇪🇺🇪🇺🍇🍇🥀🥀🌹🍒🌺പ്രിയരെ,
ദൈവ സാമീപ്യത്തിൽ അനശ്വര - പരിശുദ്ധ - രാജകീയസ്വർഗ്ഗത്തിൽ ജീവിക്കാനുള്ള മാർഗമാണ് താഴെ വിവരിക്കുന്നത്.
ഏകദൈവവിശ്വാസം സ്വീകരിക്കുകയും ഭൂമിയിലെ മുഴുവൻ കഷ്ടപ്പാടുകളും സഹിച്ചുകൊണ്ടു, സൽക്കർമ്മങ്ങൾ അനുഷ്ടിച്ചു മരിച്ചാൽ സ്വർഗ്ഗത്തിൽ ദൈവത്തിൽ നിന്നുള്ള സമാധാനവും ദൈവ തൃപ്തിയും ലഭിക്കുന്നതാണ്.
സ്വർഗത്തിലേക്കുള്ള മാർഗം ധർമ സമരമാണെന്നും ശ്രീകൃഷ്ണൻ നമ്മെ അറിയിച്ചിരിക്കുന്നു.
ശ്രീകൃഷ്ണൻ അറിയിച്ച സ്വർഗ്ഗവും അബ്രഹാമി മതങ്ങളിലുള്ള സ്വർഗ്ഗവും ഒന്നുതന്നെയായിരിക്കാം.
ചെറുപ്രായത്തിൽ ഭൂമിയിൽനിന്നു മരിച്ചുപോയവരും, പ്രായം കൂടി വൃദ്ധരായി മരിച്ചു പോയവരും സ്വർഗ്ഗത്തിൽ എത്തിയാൽ യുവാക്കളായി യുവതി കളായി പുനർജനിക്കും എന്നാണ് ഇസ്ലാമിക വിശ്വാസത്തിൽ പറയുന്നത്.
ഭൂമിയിൽ നാം കറുത്ത നിറമുള്ളവരോ, വെളുത്ത നിറമുള്ളവരോ ആയാൽ പോലും സ്വർഗ്ഗത്തിൽ എത്തിയാൽ എല്ലാവരും വളരെ വെളുത്തവരും സൗന്ദര്യമുള്ളവരുമായി മാറ്റപ്പെടും.
സ്വർഗ്ഗത്തിൽ പരിശുദ്ധമായ പാനീയങ്ങൾ കുടിക്കാൻ വിതരണം ചെയ്യപ്പെടും.
സ്വർഗ്ഗവാസികൾ അവരുടെ സോഫാകളിലും, കട്ടിലുകളിലും വിശ്രമിച്ചു കൊണ്ടിരിക്കുകയാ ആയിരിക്കും.
സ്വർഗ്ഗീയ പെൺകുട്ടികൾ (ഹൂറുൽ ഈൻ) സ്വർഗത്തിലെ പുരുഷന്മാരുടെ സുഹൃത്തുക്കളും സേവകരും മാത്രമല്ല. ഈ ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന സ്ത്രീകളുടെയും സുഹൃത്തുക്കളും സേവകരും
കൂടിയാണ് ഹൂറുൽ ഈൻ.
സ്വർഗ്ഗത്തിൽ നമുക്ക് വലിയ സാമ്രാജ്യങ്ങൾ ഉണ്ടായിരിക്കും.
ഭൂമിയിലെ കുറച്ചുകാലത്തേക്കുള്ള ജീവിതത്തിൽ മതത്തിന്റെ പേരിൽ രാഷ്ട്രം ഉണ്ടാക്കുന്നവർ ഈ സ്വർഗ്ഗ സങ്കല്പങ്ങൾക്ക് എതിരാകുന്നു.
ഇസ്ലാമിക മതരാഷ്ട്രവാദികൾ ഇസ്ലാമിന്റെ ശത്രുക്കൾ ആവുന്നു.
മതരാഷ്ട്രവാദം ആണ് തീവ്രവാദത്തിന്റെ ഈറ്റില്ലം.
പരിശുദ്ധവും, അനശ്വരവും, രാജകീയവുമായ സ്വർഗ്ഗത്തിൽ എത്തിച്ചേരാൻ ഏക പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, മനുഷ്യരെയും നമ്മളുമായി രക്തബന്ധമുള്ള വരെയും സ്നേഹിച്ചു കൊണ്ട് സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതാണ്.
അബ്രഹാമും,മോശയും ഐസക്കും, ദാവീദും, സുലൈമാനും, ജീസസും, മുഹമ്മദ് നബിയും, മേരിയും പ്രാർത്ഥിച്ചത് ഏകനായ പ്രപഞ്ച നാഥനോട് മാത്രമാണ്.
പ്രപഞ്ചനാഥൻ അല്ലാതെ മറ്റാരെയെങ്കിലും ദൈവമായി കണക്കാക്കി അവരോട് പ്രാർത്ഥിക്കുകയോ, അവരെ ആരാധിക്കുകയോ ചെയ്താൽ നിത്യനരകം ആയിരിക്കും.
നരകത്തിൽ കത്തിയാളുന്ന തീയുടെ ചൂടിൽ രോഗികളായി ദാഹിച്ചു കഷ്ടപ്പെട്ടു കാലങ്ങളോളം ജീവിക്കേണ്ടിവരും.
ഭൂമിയിൽനിന്ന് മരിച്ചു പോകുന്നതിനു മുമ്പേ "ഏകനായ പ്രപഞ്ചനാഥനെ മാത്രമേ ആരാധിക്കുകയുള്ളൂ എന്ന് നിഷ്കളങ്കമായി പ്രതിജ്ഞ ചെയ്തു" മരിച്ചു പോയാൽ സ്വർഗം ലഭിക്കും.
നമ്മെ മരണം എപ്പോൾ പിടികൂടുമെന്ന് നമ്മൾക്ക് അറിയുകയില്ല.
ആയതിനാൽ ഇപ്പോൾ തന്നെ നാം പ്രതിജ്ഞയെടുക്കുക.
ഏകദൈവവിശ്വാസവും സൽകർമ്മങ്ങളും ആണ് സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗമെന്ന് നമ്മളുടെ ആത്മാവു നമ്മളോട് പറയുന്നുണ്ട്.
ആത്മാവിനെ വഞ്ചിച്ചു അക്രമികളായ മരിച്ചു പോയാൽ നരകത്തിലായിരിക്കും.
ദൈവത്തിന്റെ കഴിവുകളിലും, ദൈവത്തിലേക്കുള്ള പ്രാർത്ഥനയിലും,ആരാധനയിലും മറ്റാരെയെങ്കിലും പങ്കുചേർക്കുന്നതാണ് ഏറ്റവും വലിയ ആക്രമവും,ചൂഷണ മാർഗവും.
ആയതിനാൽ ഏക പ്രപഞ്ച നാഥനിൽ മാത്രം വിശ്വസിക്കുക.
ഏക പ്രപഞ്ചനാഥനെ മനുഷ്യർ വിളിക്കുന്ന പേരുകളാണ് യഹോവ, അള്ളാഹു, ഹിരണ്യഗർഭ, ജഗദീശ്വരൻ എന്നീ പേരുകൾ.
പ്രപഞ്ചനാഥനായ ദൈവത്തെ ഏതു പേരിൽ വിളിച്ചാലും ആ ദൈവത്തോട് മാത്രമേ പ്രാർത്ഥിക്കാവൂ .
ഈയൊരു ദൈവസങ്കൽപ്പം സ്വീകരിച്ചാൽ മാത്രമേ മനുഷ്യർ സാഹോദര്യത്തോടെ മുന്നോട്ടു പോവുകയുള്ളൂ.
മനുഷ്യ സൗഹാർദ്ദത്തിലൂടെ മാത്രമേ നമ്മുടെ നാട് പുരോഗമിക്കുകയും, മനുഷ്യരുടെ കഷ്ടപ്പാടുകൾ അവസാനിക്കുകയുമു ള്ളൂ
കൂടുതലറിയാൻ.
Sirajul islam balussery,SAEED BIN GEORGE, , MUHAMMAD ISSA എന്നിവരെ യൂട്യൂബിൽ കേൾക്കുവിൻ
Thank you very much.💟💟🍇🍇🍇
ജീവനുള്ള ജീവികളെ ചിത്രം വരയ്ക്കാൻ പാടുണ്ടോ
Illa
പാവമ०പഷി
സൂറത് ബഖറ അല്ല ഉസ്താ ദെ !
സൂറത് അഹ്റാഫ് 171-അലസ്തുബി റബ്ബിക്കും .!
അൽ ബഖറ യിൽ ഇല്ലേ..?
M̤o̤s̤h̤a̤m̤a̤y̤a̤ p̤a̤r̤a̤s̤y̤a̤m̤
A̤d̤d̤ e̤n̤t̤h̤a̤n̤a̤d̤o̤ e̤d̤ṳn̤n̤a̤t̤h̤.̤ṳs̤t̤h̤a̤d̤i̤n̤ṳ i̤s̤h̤t̤a̤m̤i̤l̤l̤a̤l̤l̤o̤
ഒരു അംമ്പ് എയ്താൽ മിനിമം 20 എണ്ണത്തിലെങ്കിലും കേറണം സെല്ലല്ലാ യെപോലെ. അതിനാണല്ലോ 20 എണ്ണത്തിനെ വെപ്പാട്ടി യാക്കി വെച്ചിരിക്കുന്നത്. അതിനു കുട്ടു നിൽക്കുന്ന ബ്രോക്കർ അള്ളാ യും
സൂറത് ബഖറ അല്ല. ഉസ്താ ദെ ! സൂറത് അഹ്റാഫ് - 171. നോക്കുക
❤