അള്ളാഹു നിശ്ചയിച്ച വിധി, നമ്മള്‍ എന്തു ചെയ്യും | Dr. Sulaiman Melpathur Motivation Talk

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 52

  • @semi623
    @semi623 Год назад +39

    എല്ലാരും വിധിയെ പറ്റി അറിയണം..ഒരു പണ്ഡിതന്മാരും പറഞ്ഞത് കേട്ടില്ല....thank you sir..👍

  • @SoudaAmina
    @SoudaAmina 5 месяцев назад +4

    Mashaallah🎉🎉🎉

  • @jinadonline
    @jinadonline Год назад +8

    Good Meaningful Speech

  • @yusuf.kfareed8843
    @yusuf.kfareed8843 Год назад +14

    നല്ല പ്രഭാഷണം ❤️

  • @Anas.A.R99
    @Anas.A.R99 Год назад +8

    Assalamualaikum 🤲 sir ❤ Masha 🌹 Allaha ♥️ AllahuAkbar ♥️♥️♥️♥️♥️

  • @true5083
    @true5083 4 месяца назад +2

    Super Speech

  • @moosamoosa3702
    @moosamoosa3702 5 месяцев назад +5

    നിങ്ങളുടെ ജീവിതത്തിൽ കഴിഞ്ഞത് മുഴുവനും കഴിയാൻ ഉള്ളതാണന്നും കഴിഞ്ഞിട്ടില്ലെങ്കിൽ അത് കഴിയാൽ ഇല്ലത്തതാണന്നും നിങ്ങൾ വിശ്വാസിക്കണം അങ്ങിനെ നിങ്ങൾ വിശ്വാസിച്ചിട്ടില്ലെങ്കിൽ ഒഹദ് മലയോളം സ്വാർണം അള്ളാഹുവിന്റെ മാർഗത്തിൽ ചിലവായിച്ചാലും സ്വാർഗത്തിൽ പോവാൻ പറ്റില്ലാ എന്റെ ജീവിതത്തിലേ കഴിഞ്ഞു പോയ പല പ്രശ്നങ്ങളേ പറ്റിയും ചിന്തിച്ച് ഞാൻ വളരെ പ്രയാസത്തിൽ ആയിരുന്നു ഇത് വായിച്ചപ്പോഴാണ് മനസിന് ഒരു സമാധനം ഉണ്ടായത് പലപ്പോഴും ഞാൻ ചിന്തിച്ച് പോവാറുണ്ട് അന്ന് അങ്ങിനെ ചെയ്താമാതിയായിരുന്നു എന്ന് പക്ഷേ അങ്ങിനെ ചിന്തിക്കാൻ പോലുംപാടില്ല എന്നാണ് അറിയുന്നത് സാറിന്റെ നംബർ കിട്ടിയാൽ ഉപകാരം ആയിരുന്നു

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 4 месяца назад +2

    Masha❤ Allah🇸🇦❤

  • @fathimaibrahimfathima7191
    @fathimaibrahimfathima7191 Год назад +4

    സൂപ്പർ 👍

  • @shahidapa3545
    @shahidapa3545 Год назад +4

    Adipoli prabashanam alhamdhulillah

  • @abdullamubarak2647
    @abdullamubarak2647 Год назад +1

    ഇതിൽ പറഞ്ഞ നിസ്കാരത്തിന്റെ രൂപങ്ങളെല്ലാം പിന്നീട് മടക്കി നിസ്കരിക്കരിക്കേണ്ടതാണ്. പിന്നെ ആ സമയത്ത് നിസ്കരിക്കുന്നത സമയത്തുള്ള നമ്മുടെ കടമ നിർവഹിക്കലാണ്...

    • @tob601
      @tob601 8 месяцев назад +1

      Kindly mention the proof also pls

  • @Minha736
    @Minha736 Год назад +8

    Masha allah.. Gd speach👌

  • @hariskp9060
    @hariskp9060 Год назад +5

    അൽഹംദുലില്ലാഹ്

  • @Gooday324
    @Gooday324 Год назад +4

    ماشاء الله 💖🤲🏻💖

  • @salmabadusha4204
    @salmabadusha4204 Год назад +5

    Super

  • @pinkladyboutique9685
    @pinkladyboutique9685 Год назад +5

    Good information 👍🏻👍🏻🤗🤗

  • @sahirasudheer3085
    @sahirasudheer3085 Год назад +3

    Thank you usthad

  • @beegumshamshad9356
    @beegumshamshad9356 Год назад +2

    Good speach sir🎉

  • @tracktrail3864
    @tracktrail3864 Год назад +5

    Good speach

  • @user-du8hs2kl8
    @user-du8hs2kl8 9 месяцев назад +1

    Good

  • @MuhammedRabeeh-c6t
    @MuhammedRabeeh-c6t 8 месяцев назад +2

    ❤❤❤❤❤

  • @asmabibc7484
    @asmabibc7484 Год назад +2

    👌👍

  • @fathimaibrahimfathima7191
    @fathimaibrahimfathima7191 Год назад +4

    ഫ്ലൈറ്റിൽ നിസ്കരിക്കുന്നത് ആദ്യം ആണ് കേൾക്കുന്നത്

  • @haneefapandi1033
    @haneefapandi1033 Год назад +1

    തലശ്ശേരി പാനൂർ ഭാഗത്തൊക്കെ പണിക്ക് പോകുമ്പോൾ അവിടുത്തെ മുസ്ലിം കുട്ടികൾ വീട്ടിൽ വരുന്ന ഹിന്ദു സഹോദരങ്ങളെ നല്ലപ്രായം ഉള്ളവരെ പോലും പേരാണ് വിളിക്കുന്നത് എനിക്കത് കേൾക്കുമ്പോൾ വല്ലാത്ത ഒരു വെഷമം ആയിരുന്നു

    • @Abdul-yy9vk
      @Abdul-yy9vk Год назад

      ഇത് ശരിയാണ്, മുസ്ലിങ്ങൾ മറ്റു മതസ്ഥരെ ബഹുമാനിക്കുന്നില്ല എന്നതാണ് സത്യം 😢

    • @Fathima-zc9qo
      @Fathima-zc9qo Год назад

      അത് മര്യാദയില്ലാത്തവരാണ് '. സുന്നിക്കൂട്ടങ്ങളല്ലെ.. അങ്ങനെ വരൂ ... അവർ അല്ലാഹുവിൻ്റെ ദീന് ശരിക്കും പഠിക്കാറില്ല...

    • @moosamoosa3702
      @moosamoosa3702 5 месяцев назад

      ആ പറഞ്ഞവരും ഈ പറഞ്ഞവരും വിവര കുറവ് ഉള്ളവർ എന്ന് കരുതിയാൽ മതി

  • @nowshadnowshad7985
    @nowshadnowshad7985 Год назад +8

    Sulaiman Sir nde contact num kitto

  • @eazasoopy7122
    @eazasoopy7122 Год назад +1

    Ustthadparanjadvalareshariyane

  • @KochuKrishiKoottam
    @KochuKrishiKoottam Год назад +3

    🙏👍🤝👏👏🥰😢

  • @muhamedaslam6227
    @muhamedaslam6227 Год назад +8

    ആത്മഹത്യ മാത്രം padachavande വിധിയല്ല എന്ന് പറയുന്ന വിവരണം അങ്ങനെ daഹക്കുന്നില്ല. കാരണം ജനനം മുതൽ അവന്ടെ മരണം വരെ എല്ലാകാര്യങ്ങളും പടച്ചവനാണ് തീരുമാനിക്കുക എന്ന് ഉസ്താദുമാർ പറഞ്ഞത് ഇപ്പോഴും ഓർമയുണ്ട്. പിന്നെയെങ്ങനെ. റൂഫിൽ കയറി ചാടുന്നദ് മാത്രം padachavande തീരുമാനമല്ല എന്ന് പറഞ്ഞാൽ അത് എങ്ങനെ shariyavum

    • @jameelak3046
      @jameelak3046 8 месяцев назад +3

      എന്നാൽ നീ ആത്മഹത്യ ചെയ്യ് അതും അള്ളാഹു ൻ്റെ വിധി എന്ന് കരുതിയാൽ മതി ഇപ്പോൾ തന്നെ റൂഫിൽ കയറി ചാടിക്കോ

    • @nishadn6710
      @nishadn6710 4 месяца назад

      @@jameelak3046 ഉത്തരം ഇല്ല അല്ലെ

    • @digitalmindsstudio
      @digitalmindsstudio Месяц назад

      ചാടാം. ചാടാതിരിക്കാം. രണ്ടായാലും അള്ളാഹുവിൻ്റെ വിധി തന്നെ!

  • @abdurahman904
    @abdurahman904 Год назад

    Food all nte history nokiyal ellam manassilavum. Engine ee kali European thudangi vechath.

  • @HabeebRahman-qw1ue
    @HabeebRahman-qw1ue 8 месяцев назад

    ASALAMUALAIKUM
    WE LIVING IN RESPONSIBLE WITH GUIDENCE OF ALLAHU GETTING FAVOURITE And UNFAVORT ALL ALLAH'S "VITHI"WE DOING WRONG WAY IN GET INSTRUCTIONS ALL SAITTAN IMPRESSION IN GETING BAD SITIVAOTINS ALL SAITTAN "VITHI "ALL OF THEMS CREATE WE GETTING CIRCUMSTANCES OKAY THANKS
    K A HABEEB RAHAMAN ROWTHER PALAKKAD BHARAT 🕋🇮🇳✅

  • @athikahanthama4203
    @athikahanthama4203 Год назад +3

    നമ്മൾ ഉണ്ടാകുന്ന വിധി എന്ന് പറയുമ്പോൾ നമ്മളാൽ സംഭവിച്ചുപോകുന്നത്, അത് അങ്ങനെ ചെയ്യാനാണ് അല്ലാഹുവിന്റെ വിധി എന്നും അനുമാനിക്കാലോ. അങ്ങനെ സംഭവിക്കാതിരിക്കാൻ നമ്മൾ മാറി ചിന്ദിക്കുവാനും അല്ലാഹുവിന്റെ വിധി വേണ്ടേ. അങ്ങനെ ഇല്ലാതെ പോയത് കൊണ്ടല്ലേ അരുതാത്തത് സംഭവിച്ചിട്ടുണ്ടാവുക 🤔🤔🤔🤔🤔

    • @Malluboye
      @Malluboye 7 месяцев назад +2

      അത് നിങ്ങളുടെ ചിന്തയാണ്
      ഞൻ കള്ള് കുടിച്ചിട്ട് അത് പടച്ചോന്റെ വിധി ആണെന്ന് പറയുന്നത് തെറ്റാണ്
      ചൂസ് ചെയ്യാനുള്ള options എല്ലാവർക്കുമുണ്ട്
      എങ്ങോട്ട് പോവണം എന്ത് ചെയ്യണം എന്നൊക്കെ

    • @hezalemric
      @hezalemric 3 месяца назад

      @@Malluboye അപ്പൊ അതിന്റെ അർത്ഥം, അള്ളാഹുവിന്‌ അതിനെ പറ്റി അറിയില്ലാനല്ലേ..?
      സർവ ശക്തനായ അള്ളാഹു എല്ലാം അറിയുന്നവൻ അല്ലെ..?

    • @MuhammedSahal-xj1lf
      @MuhammedSahal-xj1lf 2 месяца назад +2

      No പരീക്ഷ എഴുതുന്നതിനു മുമ്പേ ആദ്യാബകൻ കുട്ടികളെ കുറിച് നല്ലവണ്ണം മനസ്സിലാക്കിയതുകൊണ്ട് മാർക്ക് ആദ്യമേ നിക്ഷയിക്കാറുണ്ടല്ലോ ഇതുപോലെ സൃട്ടി യെ കുറിച്ച് ഏറ്റവും അറിവുള്ള സൃട്ടാവ് ആത്യമേ എല്ലാം അറിയുന്നു

    • @nisarkasim-wm9cq
      @nisarkasim-wm9cq Месяц назад

      @@athikahanthama4203 അതിനാണ് മനുഷ്യന് ചിന്ദിക്കാനുള്ള കഴിവും അറിവും അല്ലാഹ് തന്നത്

  • @koyan8477
    @koyan8477 Год назад

    M

  • @abdurahman904
    @abdurahman904 Год назад

    Ethra dose ayalum kidney failure avum. Chemicals, anti biotic dangerous akum

  • @shabeerc7247
    @shabeerc7247 9 месяцев назад

    ശരിയല്ല

  • @ansilpk7988
    @ansilpk7988 Год назад +1

    ആത്മഹത്യ [മരണം].
    ഒരാൾ എപ്പോൾ എങ്ങനെ എവിടെ വെച്ച് മരിക്കുമെന്ന്, 4 ആം മാസം തലയിൽ എഴുതിവെച്ചു, ഇതിനു പറയും മജ്ബൂർ, ആത്മഹത്യ ചെയ്യുന്നവരുടെ മരണം എങ്ങനെ ഇൻതിഹാബ് ആകും, 4 ആം മാസത്തിൽ ആയുസ് എഴുതി വെക്കാൻ പടച്ചോനോട് മറന്നു പോയതാണോ ഇതിനു കാരണം

    • @ajmalkp9545
      @ajmalkp9545 Год назад +1

      അത് തീരുമാനിക്കാനുള്ള കഴിവ് അള്ളാഹു അവനു കൊടുത്തിട്ടുണ്ടല്ലോ

    • @smileandentertain
      @smileandentertain Год назад

      ഇത് കൊണ്ടാണ്‌ പറയുന്നത് ഭൗതികതയില്‍ നിന്നും ആത്മീയതയിലേക്ക് വരിക എന്ന്. രണ്ടും വേണം എന്നാല്‍ എല്ലാം റെഡി ആകും okey

    • @nishadn6710
      @nishadn6710 4 месяца назад

      @@ajmalkp9545 അപ്പോൾ അല്ലാഹുവിന്റെ തീരുമാനം തെറ്റില്ലെ

    • @nisarkasim-wm9cq
      @nisarkasim-wm9cq Месяц назад

      ഈ പോക്ക് പോയാൽ താൻ ആത്മഹത്യ ചെയ്യേണ്ടി വരും എന്ന് അവനു മുന്പേ മനസിലാകും, അപ്പോൾ അതിന്റെ അപകടം മനസിലാക്കി അതിൽ നിന്ന് മാറിപോവുക ചിന്തകൾ തിരിച്ചു വിടുക, അവനറിയാം ആത്മഹത്യ ചെയ്താൽ അഹിറവും പോകുമെന്ന് എന്നിട്ടും അവൻ മാറാൻ തയ്യാറല്ലെങ്കിൽ അത് അവന്റെ വിധി..