10 കിലോ ബിരിയാണി ചടപടാ ഉണ്ടാക്കാം |10 kg Big Chicken Biryani Recipe Cooking By Star Magic Kishore

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 406

  • @SrxpuDude
    @SrxpuDude 3 года назад +576

    പെട്ടെന്ന് ഇത് കണ്ടപ്പോ ഫിറോസ് ഇക്കയെ ഓർമ വന്നു !!😁🔥

  • @sunishcpsreevalsam3971
    @sunishcpsreevalsam3971 3 года назад +43

    "ബിരിയാണി കഴിക്കാൻ കൊതിയായവരോട് ക്ഷമാപണം നടത്തുന്നു ,,എന്ന് പറയാൻ തോന്നിയത് താങ്കളുടെ ടേബിൾ മാന്നേഴ്സ്,, keep it up,, good job

  • @saheerothayoth2114
    @saheerothayoth2114 3 года назад +21

    സൂപ്പർ.
    ചോറു വെക്കുന്ന വെള്ളത്തിൽ കേരറ്റ് ഇട്ടിരുന്നേൽ കേരറ്റ് നല്ല പോലെ വേവ് ആയി കിട്ടും. നല്ല രുചി യും ഉണ്ടാവു
    ചെറിയ ഒരു അഭിപ്രായം മാത്രം
    😍
    ഞാൻ അങ്ങനെ വെക്കുന്നത്

    • @Redmi_appu
      @Redmi_appu 3 года назад +2

      600 subscribe akki tarumo🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @kishorenk7630
      @kishorenk7630 3 года назад +1

      Sss

  • @shihabibm3132
    @shihabibm3132 3 года назад +139

    കിഷോർ ചേട്ടാ സ്റ്റാർ മാജികിൽ ഇനി വരില്ലേ..... വരണം കാത്തിരിക്കുന്നു

  • @anupillai7941
    @anupillai7941 3 года назад +119

    നാട്ടിലെ ബിരിയാണിയും നാവിലെ രുചിയും ❤️🔥

    • @Redmi_appu
      @Redmi_appu 3 года назад

      600 subscribe akki tarumo🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vishnuvishwanath8295
    @vishnuvishwanath8295 3 года назад +46

    അമ്മവീടിലേക്കൊന്ന് പോകണം lockdown കഴിയട്ടെ ❤️❤️

  • @santhakumari5180
    @santhakumari5180 3 года назад +3

    ചേട്ടാ എല്ലാരും ഇത് മാതൃക ആകട്ടെ. ചേട്ടന്‍ പറയാതെ പറയുന്ന ഒരു പാട് സന്ദേശങ്ങള്‍ ഓരോ video ലും ഉണ്ട് നന്ദി ഒപ്പം prardhanayum.

  • @premkumarg7751
    @premkumarg7751 3 года назад +6

    ഇങ്ങേരു ആള് പുലിയാ, ക്വാളിറ്റി യിൽ ഒരു കോംപ്രമൈസും ഇല്ല. ആ വെക്കുന്ന രീതിക്ക് അവാർഡ് കൊടുക്കണം. സൂപ്പർ. Thanku.

  • @pravasi6468
    @pravasi6468 3 года назад +3

    കിഷോർ അണ്ണാ ഗോപി ചേട്ടൻ കിട്ടു പാചകമാ.... അത് എനിക്കറിയാം😎😎😎😎

  • @kumarin4991
    @kumarin4991 3 года назад +13

    മക്കളെ കാണാൻ പറ്റി, വീട്ടിൽ ഉള്ളവരെകാണിച്ചുതരൂ ഒരു മനസന്തോഷത്തിന്👍👍👍

  • @prakashtk6377
    @prakashtk6377 3 года назад +10

    ഇനിയും ഉണ്ടാക്കണം ... / സ്റ്റാർ മാജിക്കിൽ വരണം അന്ന് പാടിയ പാട്ട് ഇന്നും മനസ്സിലുങ്ങ്❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍 തൂമഞ്ഞിൻ ..............👍👍👍👍👍

  • @kingofengland5715
    @kingofengland5715 3 года назад +8

    പക്ക നമ്മള തിരുവന്തരം ബിരിയാണി... അണ്ണാ പൊളപ്പൻ...❤

  • @ananthutg9494
    @ananthutg9494 3 года назад +4

    കിഷോർ ചേട്ടന്റെ അവതരണം ഒരുപാട് ഇഷ്ടം 🥰

  • @gradient6654
    @gradient6654 3 года назад +3

    Lockdown ആയ കൊണ്ട് കിഷോറേട്ടനെ എല്ലാ തിരക്കും ഒഴിഞ്ഞു കിട്ടുന്നതിൽ സന്തോഷം..... സത്യത്തിൽ പണ്ടേക്കു പണ്ടേ 1million അടിക്കേണ്ട ചാനൽ ആണ്.....

  • @nidhinkrishna6577
    @nidhinkrishna6577 3 года назад +2

    ചേട്ടാ... സൂപ്പറായിട്ടുണ്ട്. ഒരു നെഗറ്റീവ് പറഞ്ഞോട്ടെ..
    ഭക്ഷണം ഇത്രയും വിളമ്പിയിട്ട് അതിനടുത്തിരുന്ന് വർത്തമാനം പറയുന്നത് എന്തോ ഒരു ശരിയല്ലായ്ക പോലെ. എല്ലാവർക്കും കൊടുകേണ്ടതല്ലേ.😍

  • @kiranpadmanabhandev8066
    @kiranpadmanabhandev8066 3 года назад +11

    ജയകൃഷ്ണന്റെ baking items കൂടി ഉൾപെടുത്തമോ.

  • @minhazawan803
    @minhazawan803 3 года назад +41

    Village food ormavarunnuu😃😃😋

    • @Redmi_appu
      @Redmi_appu 3 года назад

      600 subscribe akki tarumo🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kiranpadmanabhandev8066
    @kiranpadmanabhandev8066 3 года назад +1

    മോനെ pappu. You tooo.
    ചേട്ടൻ പൊളിച്ചു

  • @maneeshachathoth
    @maneeshachathoth 3 года назад +1

    Kishore chettande mon super aa tto.. midukkan.... compassionate...😍😍😍...

  • @chandusvlogs
    @chandusvlogs 3 года назад +1

    ഫുഡ് വീഡിയോ ചെയ്യുന്നവരിൽ ഏറ്റവും ഇഷ്ടം താങ്കളുടെ അവതരണം.. കള്ളുഷാപ്പിലെ ആ തീറ്റി... എന്റമ്മോ... നാവിൽ വെള്ളം വന്നു

  • @sreelalgopal3482
    @sreelalgopal3482 3 года назад +3

    ചേട്ടാ ഞാൻ മലേഷ്യൻ മലയാളി ആണ്, ചേട്ടൻ്റെ cooking കാണുന്നുണ്ട്, സൂപ്പർ ചേട്ടാ, i will try it in my home ❣️❣️💗🥰

  • @rebel-zf2hn
    @rebel-zf2hn 3 года назад +11

    കിഷോർ ഏട്ടാ സൂപ്പർ 👍🏻👍🏻🥰ഷാപ്പിലെ കറിയും നാവിലെ രുചിയും കാണുമ്പോ തൊട്ട് വളരെ ഇഷ്ടമാണ് ചേട്ടനെ, ആ അവതരണ ശൈലിയും 🥰🥰🥰

    • @shilpasandeep7384
      @shilpasandeep7384 3 года назад

      ruclips.net/video/bdaO0Ra5CSg/видео.html🙏🙏🙏

  • @saniyajohnson9721
    @saniyajohnson9721 3 года назад +1

    Kishor chettan you tub channel il oru powli powlikanm 😁💲💱

  • @TetraApple
    @TetraApple 3 года назад

    my fav chakka puzhukku and meen kari

  • @sureshbabu8306
    @sureshbabu8306 3 года назад +34

    8 കിലോ അരിയെടുത്തു. പക്ഷേ, അത് വറ്റിച്ചെടുക്കാൻ എത്ര വെള്ളമാണെടുത്തതെന്ന് പറഞ്ഞില്ല. സാധാരണ ഒരു കിലോയ്ക്ക് ഒന്നര ലിറ്ററാണ് .താങ്കളുടെ അളവും അങ്ങനെ തന്നെയാണോ?

  • @art_by_riza519
    @art_by_riza519 3 года назад

    Kishorettaa ningalde.. Mon poliyattaa nalla. Perumaatta. Reethi. Maashallah

  • @vibinvibin9344
    @vibinvibin9344 3 года назад +12

    ഗോപിച്ചേട്ടൻ 👌😍ബിരിയാണി കിടു 😋👍

  • @shajihameed8619
    @shajihameed8619 3 года назад +1

    Adipoli kishoratta

  • @icemagic7713
    @icemagic7713 3 года назад +2

    Chetta super .oru replay tarumo.l like your proggrams and foods😄😄😄😄😄😄

  • @superhero7930
    @superhero7930 3 года назад +4

    Pwoli kishoretta❣️

  • @ashink1283
    @ashink1283 3 года назад

    കിഷോർ ഏട്ടാ നിങ്ങൾ കഴിക്കുന്നത് കൂടി ഉൾപെടുത്തണമായിരുന്നു... അതൊരു രസമാണ് കാണാൻ..

  • @Manu-nc3yu
    @Manu-nc3yu 3 года назад

    Chatta super ayittund video 👍👍😊
    Regular ayittu video edu
    week il oru video engilum vachu eduannel nallatha

  • @SN-su4kl
    @SN-su4kl 3 года назад +1

    Chetta, orupdu agraham undu chettante hotelil vannu food kazhikkan, katta support.

  • @saikamalsnair
    @saikamalsnair 3 года назад +1

    Thank you so much kishoretta 🙏🙏 njan chettanil ninn aaghrahicha video aanith. Ini chettan beef. Porotta. Chicken nte mattu items okke undaakkunna video cheyane pls..

  • @kishorekumar-zp1jq
    @kishorekumar-zp1jq 2 месяца назад

    All videos looking Adipoli if ur big fan chetaaaa

  • @SAMSHi8163
    @SAMSHi8163 3 года назад +1

    പൊളിച്ചുട്ടോ എല്ലാ നന്മകളും ആശംസിക്കുന്നു

  • @shanid1818
    @shanid1818 3 года назад +2

    Ithe poole cooking video adipoliyan

  • @joyk5127
    @joyk5127 3 года назад +3

    Vrithi ulla sthalath paachakam cheyithit👌👍... ath vere paathrathi pakarnnu vekkunnathum Vrithi ulla sthalathalle cheyyendath Kishore Sir😊

  • @dithudaniel9116
    @dithudaniel9116 3 года назад +4

    Waiting ayyiirunnu masheeee....❤️❤️

    • @Redmi_appu
      @Redmi_appu 3 года назад +1

      600 subscribe akki tarumo🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @alfiya3091
    @alfiya3091 3 года назад +3

    Kishore ettante recipe oke super arikum, shappile kari show kand kodi vannitt und😋❤❤

  • @TGAFAN777
    @TGAFAN777 3 года назад +2

    Kishor chettan uyir

  • @shahanaa.k8125
    @shahanaa.k8125 3 года назад +10

    Kishore cheettan ishtam💪💪

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 года назад

    Super ...
    Firosikaa... Style

  • @muttaroast7154
    @muttaroast7154 3 года назад +2

    ചേട്ടനും ടേസ്റ്റ് ചെയ്യണം അത് കാണാൻ തന്നെ ഒരു ഇത😉
    A fan from Nigeria 👍

    • @Redmi_appu
      @Redmi_appu 3 года назад

      600 subscribe akki tarumo🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @akhilpradeep3676
    @akhilpradeep3676 3 года назад +3

    Njan videoku vendi kattu erikkerunnu .eppol oru ashvasan ayi 😇😇

  • @irshadichu123ichu7
    @irshadichu123ichu7 3 года назад +1

    Enta kishoretta Vaayinn vellam vannu poyi😄

  • @shahibasha1216
    @shahibasha1216 3 года назад +8

    Anna so yum…👌👌👌couldn’t eat just missed

  • @jincy7582
    @jincy7582 3 года назад +1

    Aaa 2 pillerude sthaanath njan ayirunnnenkil ennu oru nimisham aagrahichu poi😊🤤🤤

  • @saliniajithkumar4154
    @saliniajithkumar4154 3 года назад +85

    ഈ വീഡിയോ കണ്ടു കൊണ്ട് റേഷനരി ചോറും മാങ്ങ ചമ്മന്തിയും കഴിക്കുന്ന ഞങ്ങൾ❤️🙏

  • @faizalgaizal8876
    @faizalgaizal8876 3 года назад

    Super chetta jangalum oru divasam food tharuvo

  • @ramsishafeek897
    @ramsishafeek897 3 года назад +2

    ചേട്ടായി സൂപ്പർ 1Kg ഒന്നു കാണിക്കുമോ പ്ലീസ് bif&ചിക്കൻ

  • @ajeeshkumar4207
    @ajeeshkumar4207 3 года назад

    Gopi chettante biriyaani super. Gopi chettane camera il kooduthal ulppeduthanam samsarikkaan ulla avasaravum kodukku. Athu adhehathinum oru santhosham aayirikkum

  • @dilshad3960
    @dilshad3960 3 года назад +5

    Ya mwonea pwoli🥰🥰

  • @suji225
    @suji225 3 года назад +5

    അണ്ണാ next ടൈം വരുമ്പോ ഇണ്ടാക്കണം 😍👌👍

  • @arjunraji3479
    @arjunraji3479 3 года назад +1

    അളിയാ കിഷോറെട്ടോ......കിടുക്കാച്ചി

  • @thekingofmysoul
    @thekingofmysoul 3 года назад +2

    KishoR Ikka 🥳

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад

    Delicious
    Tastyyyy tippp
    Thanks for vedio
    God bless you chettan

    • @ferikz.
      @ferikz. 2 года назад

      Vedio alla manda video🤣

  • @prajishasubeesh1097
    @prajishasubeesh1097 2 года назад

    Nigal orumichu bashanam kazhikanam adhukanananu rasam

  • @muhammadrafimuhmmadrafi1238
    @muhammadrafimuhmmadrafi1238 3 года назад

    Hi super kishor cheta 👍👍

  • @ARUNSAGAR2255
    @ARUNSAGAR2255 3 года назад +7

    *പൊളിയണ്ണാ 😍❤🙏✌️*

  • @FujinsFVlogs
    @FujinsFVlogs 3 года назад

    കിഷോർ എട്ടോ ഇങ്ങനെ കൊതിപ്പിക്കല്ലേ☺️☺️

  • @മുസാഫർ
    @മുസാഫർ 3 года назад

    〽️〽️〽️ കിഷോർ മച്ചാ... കട്ട സപ്പോർട്ട് ഉണ്ട് 〽️〽️〽️

  • @noufalkinakool9572
    @noufalkinakool9572 2 года назад

    Biriyanikku mulakhupodiyum mallipodiyumo manjalikku ok ithu kaanjaliyaano

  • @deepacookingchannel5944
    @deepacookingchannel5944 3 года назад

    Adipoli👍👍👍👌👌. Star magic🤣🤣🤩🤩

  • @naimasnair2291
    @naimasnair2291 3 года назад

    Kishore anna polich.. Sanu aliyanum gopi chettanum.. Sanu aliya..

  • @kollamfoodspots8774
    @kollamfoodspots8774 3 года назад

    Carrot last ingane ittal pacha chuva verille Kishore chetta ?

  • @renjithkokkadans5504
    @renjithkokkadans5504 Год назад

    KishorEkka
    Super

  • @sreekanthkg5941
    @sreekanthkg5941 3 года назад +1

    Super....

  • @akhilob2.o974
    @akhilob2.o974 3 года назад +3

    Adipoli

  • @mkvlognemmara
    @mkvlognemmara 3 года назад +5

    കിഷോർ ഏട്ടൻ ബിരിയാണി പൊളിച്ചു

  • @wsdffghj9801
    @wsdffghj9801 3 года назад

    അടിപൊളി കുവൈത്ത്

  • @vettipoliz7558
    @vettipoliz7558 3 года назад +10

    Vyathyasthamaya video kaananaai ing Keri poru guys
    Main item : Dosa heist
    Food channel alla ketto

  • @akashbabu2178
    @akashbabu2178 3 года назад +3

    Kishoretttaaaaa😘😘😘

  • @Vijilmlalvision
    @Vijilmlalvision 3 года назад +1

    വ്യത്യസ്ഥമായ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു❤️

  • @jmathew3942
    @jmathew3942 3 года назад

    Monum Kashi yum cute makkal.

  • @dr.machanarmy4089
    @dr.machanarmy4089 3 года назад

    കിഷോർചേട്ട കെതിഅവുന്നുകണ്ടിട്ട് ...

  • @VS_DREAMS
    @VS_DREAMS 3 года назад +1

    Vdo time kurach kuravak chetta 👍 biriyani kidulan❤❤❤❤❤❤❤❤❤

  • @ELMEME00
    @ELMEME00 3 года назад

    Kishoretta lockdown kazhinj oru varrakkam varunnundu....amma veetilott ❤️

  • @anandhurajesh4187
    @anandhurajesh4187 3 года назад +1

    Super information😇❌❣️

  • @miraz21
    @miraz21 3 года назад +2

    *പൊളി* 👍🏻

  • @coffeethakatha1097
    @coffeethakatha1097 3 года назад

    ethokae sadanagal add chaythunnu oru clarity ellathathu pollae..incredients list descriptionil ettirunnegil korachudi clear ayannae

  • @anoopmohan8748
    @anoopmohan8748 3 года назад +1

    Kishor chetta oru doubt ee ramba ela ennal ethuva... Kalkatha oru name.....

    • @kishorenk7630
      @kishorenk7630 3 года назад

      No ettal photo eduthu ayachu തരാം

    • @anoopmohan8748
      @anoopmohan8748 3 года назад

      9995930163👍 Thanks kishorrrrrr ettttoooooooo🙏

  • @jamsheerjachu1297
    @jamsheerjachu1297 3 года назад +1

    Super sharikum cooker namude gopi ettan annu alle

  • @sajeersajeer3649
    @sajeersajeer3649 3 года назад +2

    കിഷോർ ഏട്ടാ നാട്ടിൽ വരുമ്പോൾ ഒന്നു നേരിൽ കാണാൻ ഒരു ആഗ്രഹം ഒണ്ട്

  • @visanthvisanth6465
    @visanthvisanth6465 3 года назад +6

    Chetta1st

  • @ashaabraham6762
    @ashaabraham6762 3 года назад +1

    Ammaveedu correct place onnu paranju tharumo

  • @renusreejith1350
    @renusreejith1350 3 года назад +1

    Nuts, സവാള ഇതെല്ലാം വറുത്ത കൂട്ടത്തിൽ കറിവേപ്പിലയും കൂടി ചേർത്താൽ കുറച്ചുകൂടി ചേർത്താൽ നല്ലതല്ലേ

    • @dhanusfoodvlog
      @dhanusfoodvlog 3 года назад

      Amma vettile food super annu.fish biriyani onnukoodi kazhikkan thonnunnu.

  • @vysakhdevadas6002
    @vysakhdevadas6002 3 года назад

    കൂടെ നിന്നു പറഞ്ഞു തന്ന ചേട്ടന് 😘😘

  • @fgghu1552
    @fgghu1552 3 года назад +1

    Adipolie super polichu

    • @Redmi_appu
      @Redmi_appu 3 года назад

      600 subscribe akki tarumo🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @fathimarahim4138
    @fathimarahim4138 3 года назад +1

    Fan of you kishore chetta

  • @bazzmon2859
    @bazzmon2859 3 года назад +1

    Keep going

  • @jaleelwayanadk2901
    @jaleelwayanadk2901 3 года назад +1

    കിഷോർ ഏട്ടാ അമ്മ വീട് ലോക് ഡൗൺ കഴ്ഞ്ഞാൽ ഓപ്പൺ അല്ലേ...
    അവിടെ വന്നു ഒരു പ്രാവശ്യം എങ്കിലും ഭക്ഷണം കഴിക്കാൻ ആഗ്രഹം ഉണ്ട്. അങ്ങയുടെ ഒരു കട്ട ഫാൻ frm വയനാട് ☺️

  • @myvlog574
    @myvlog574 3 года назад +4

    Firoz ikka second

  • @sadiqali1702
    @sadiqali1702 3 года назад +2

    അടിപൊളി 👍😘

  • @jimbroottanayanchery5130
    @jimbroottanayanchery5130 3 года назад

    Kozhikkodek va biriyani njangal undakkitharam

  • @sidhiqus9222
    @sidhiqus9222 3 года назад +1

    കാട്ടു കൊതി കാട്ടു കൊതി

  • @Shfeeqtirur
    @Shfeeqtirur 3 года назад

    നല്ല കാര്യം.. ഭക്ഷണം നൽകുന്നത് ഏറ്റവും വലിയ പുണ്ണ്യമാണ് 😍

  • @Fairladymakeup
    @Fairladymakeup 3 года назад +1

    Etta super 😋

  • @aziyaazeez9898
    @aziyaazeez9898 3 года назад

    Hai Kishore chettaaa.Amma veed hotel chetantedano

  • @harikrishnanpalliyil3018
    @harikrishnanpalliyil3018 3 года назад +1

    Firoz ikka uyir 🥰🥰🥰🥰