മനം കവരും പാഞ്ചാലിമേട് | Panchalimedu | Kuttikkanam Trip Part - 6 | low budget trip in Idukki |

Поделиться
HTML-код
  • Опубликовано: 25 ноя 2024
  • പാഞ്ചാലിമേട്
    കേരളത്തിലെ ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് പാഞ്ചാലിമേട്. ദേശീയപാത 183 ലെ മുറിഞ്ഞപുഴയിൽ നിന്ന് കണയങ്കവയൽ ഭാഗത്തേക്ക് പോകുന്ന വഴിയാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്.കെ.കെ. റോഡിലെ മുറിഞ്ഞപുഴയിൽ നിന്നും ഏകദേശം 4 km (2.5 mi) ദൂരെയായാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്. കോട്ടയത്ത് നിന്നും വരുമ്പോൾ മുണ്ടക്കയം - തെക്കേമല വഴിയും ഇവിടെ എത്തിച്ചേരാം. മുണ്ടക്കയത്തു നിന്നും ഏകദേശം 15 km (9.3 mi) അകലെയാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്.ഐതിഹ്യമനുസരിച്ച് പാണ്ഡവർ ഈ സ്ഥലത്ത് താമസിച്ചിരുന്നു. വനവാസ കാലത്ത് അവർ പാഞ്ചാലിയുമൊത്ത് ഇവിടെ എത്തിച്ചേരുകയും അതിനാൽ ഈ പ്രദേശം പിന്നീട് പാഞ്ചാലിമേട് എന്ന് അറിയപ്പെടുകയും ചെയ്തു.
    Panchalimedu.
    Panchalimedu is a hill station and view point near Kuttikkanam in Peerumedu tehsil of Idukki district in the Indian state of Kerala.On the Makar Sankranti day, many Ayyappa devotees camps there to witness the sacred Makaravilakku (holy flame) that appears in the Ponnambalamedu near Sabarimala temple. On Good Fridays, Christians come here to follow the way of the cross herePredominantly it is a high altitude region situated at a height of 3,080 ft (940 m) above the mean sea level. The place is surrounded by deep valleys and hills, accompanied by meadows, grasslands and cool refreshing climate. From there, the Koruthodu valley near Mundakkayam with widespread rubber plantations can be seen. Parunthumpara hills and Periyar tiger reserve lies to the east of Panchalimedu.Many tourists arrives there during the summer season for trekking and to get refreshed. When monsoon arrives, the place will be covered by charming mist and thick fog.Although, a pleasant climate is experienced here throughout the year.[9] Apart from Pullumedu, Panchalimedu is another spot in the district where many pilgrims gather to witness the Makaravilakku, a holy flame that is believed to a supernatural phenomenon by the devotees, which appears annually on 14 January in the Ponnambalamedu summit.
    #panchalimedu
    #idukkitourism
    #idukkidiaries
    #idukki
    #onedaytrip
    #kuttikkanam
    #keralatourism
    #budgetfriendlytrip

Комментарии • 13