Flickering Frames
Flickering Frames
  • Видео 36
  • Просмотров 53 668
മുന്നാറിൽ തേരാ പാരാ | A short historical vlog from MUNNAR
മുന്നാറിൽ ശ്രെദ്ധിക്കപ്പെടാത്ത കാഴ്ചകൾ.
CSI Church Munnar
മൂന്നാറിലെ ആദ്യകാല ദേവാലയങ്ങളിൽ ഒന്ന്. പള്ളിക്കു മുൻപേ സെമിത്തേരി സ്ഥാപിക്കപ്പെട്ട സ്ഥലം എന്ന വിശേഷണം ഈ സ്ഥലത്തിന് സ്വന്തം.
Mount Carmel Basillica
മൂന്നാർ ടൗണിൽ സ്ഥിതി ചെയ്യുന്ന ഈ ദേവാലയം ഒരു സ്പാനിഷ് മിഷണറി സ്ഥാപിച്ചത് ആണ്.
Tea Museum
ചായ പൊടി നിർമാണവും മുന്നാറിലെ തെയ്ല തോട്ടങ്ങളുടെ ചരിത്രവുമാണ് ഇവിടുത്തെ പ്രധാന ആകർഷണം.
Ropeway Station
മുന്നാറിലെ എസ്റ്റേറ്റ്കളിലേക് സാധനങ്ങൾ എത്തിക്കാനും മറ്റും ഉപയോഗിച്ചിരുന്ന ropeway staion പിന്നീട് നശിച്ച് പോയെങ്കിലും ഇപ്പോളും അതിൻ്റെ ബോർഡ് കാണാം.
Churchill Bridge
1944 ൽ സ്ഥാപിതം ആയ ഈ പാലം ഇപ്പോളും മുന്നാർ ടൗണിൽ ഉപയോഗിച്ച് വരുന്നു.
War Memorial
കണ്ണൻ ദേവൻ കമ്പനി സ്ഥാപിച്ച യുദ്ധ സ്മാരകം.
munnar trip | MUN...
Просмотров: 131

Видео

LODGE HEATHER NO 928 SC | മണ്ടവെട്ടിക്കോവിൽ | MUNNAR | KERALA
Просмотров 54819 часов назад
ലോഡ്ജ് ഹീതർ No 928 SC പഴയമൂന്നാറില്‍നിന്നു ചൊക്കനാടിലേക്കുള്ള വഴിയിലാണ് ഈ പഴഞ്ചന്‍ കെട്ടിടം.ലോഡ്ജ് ഹെദറിനെക്കുറിച്ചു പറഞ്ഞുകേള്‍ക്കുന്ന കഥകള്‍ ഏറെയാണ്. കറുത്ത കോട്ടിട്ട സായിപ്പിന്റെ പ്രേതങ്ങള്‍ അലഞ്ഞുതിരിയുന്ന സ്ഥലമാണ്, സാത്താന്‍സേവക്കാരുടെ ആസ്ഥാനമാണ് എന്നൊക്കെയാണു തമിഴ് കലര്‍ന്ന മലയാളത്തില്‍ നാട്ടില്‍ പ്രചരിക്കുന്ന കഥകള്‍. മൂന്നാര്‍(666) എന്ന് അക്കത്തിലെഴുതിയതിനെ ലഘുവായി വ്യാഖ്യാനിച്ചാല്‍ മൂന്...
കാണാം കോട്ടയ്ക്കുള്ളിലെ കാഴ്ച്ചകൾ | PALAKKAD KOTTA I KERALA | ONE DAY | PALAKKAD TRIP
Просмотров 23314 дней назад
#flickeringframes #onedaytrip #palakkadkotta പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കോട്ടയാണ് പാലക്കാട് കോട്ട . മൈസൂർ രാജാവായിരുന്ന ഹൈദരലി 1766-ൽ പണികഴിപ്പിച്ച ഈ കോട്ട പിന്നീട് പിടിച്ചടക്കിയ ബ്രിട്ടീഷുകാർ കോട്ട പുനരുദ്ധരിച്ചു. പല വീരകഥകളും ഉറങ്ങുന്ന ഈ കോട്ട ഇന്ന് ഭാരത പുരാവസ്തു വകുപ്പ് ആണ് സംരക്ഷിക്കുന്നത്.കാണാം കോട്ടക്കുള്ളിലെ കാഴ്ചകൾ Palakkad | Tipu sulthan | One day trip | Pala...
പഴയ പവർ ഹൗസും അറിയപ്പെടാത്ത വെള്ളച്ചാട്ടവും | MANKULAM NAKSHATRAKUTHU WATERFALLS
Просмотров 59621 день назад
MANKULAM NAKSHATRAKUTHU WATERFALLS മാങ്കുളം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു മനോഹരമായ വെള്ളച്ചാട്ടമാണ് നക്ഷത്രക്കുത്ത് . മാങ്കുളം ഗ്രാമപഞ്ചായത്തിന് ആദ്യമായി സ്വയം വൈദ്യുതി ഉത്പാദിപ്പിച്ച പഞ്ചായത്ത് എന്ന ബഹുമതി നേടിക്കൊടുത്തത് നക്ഷത്രക്കുത്തിൽ സ്ഥിതി ചെയ്യുന്ന ചെറിയ ഒരു പവർ ഹൗസാണ് . ഈ പവർഹൗസ് ഇപ്പോൾ പ്രവർത്തനരഹിതം ആണെങ്കിലും ഭാവിയിലേക്ക് വീണ്ടും തുറക്കും എന്ന് അറിയാൻ സാധിച്ചു. വെള്ളച്ചാട്ട...
Tiger Cave Mankulam | പുലിമടയിലെ കാഴ്ചകൾi | Mankulam Munnar |
Просмотров 87828 дней назад
ടൈഗർ കേവ് കേരളത്തിലെ മൂന്നാറിലെ വിരിപാറ വെള്ളച്ചാട്ടത്തിന് സമീപം സ്ഥിതി ചെയ്യുന്ന വിരിപാറ ടൈഗർ ഗുഹ ചരിത്രപരവും പ്രകൃതിദത്തവുമായ അത്ഭുതമാണ്. പച്ചപ്പ് നിറഞ്ഞ വനങ്ങളാൽ ചുറ്റപ്പെട്ട ഈ ഗുഹ പണ്ട് കടുവകൾ ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്നു, അതിനാലാണ് ഈ പേര് ലഭിച്ചത്. ഈ പ്രദേശത്ത് താമസിച്ചിരുന്ന നിയോലിത്തിക്ക് ജനത സൃഷ്ടിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്ന പുരാതന പാറ കൊത്തുപണികളും ചിത്രങ്ങളും ഗുഹയിൽ കാണാം. അ...
ലക്ഷ്മി എസ്റ്റേറ്റിലെ കുളിരേകും കാഴ്ച്ചകൾ | LETCHMI TEA ESTATE MANKULAM | MUNNAR | ONE DAY TRIP
Просмотров 1,9 тыс.Месяц назад
ലക്ഷ്മി റ്റീ എസ്റ്റേറ്റ് | letchmi tea estate മൂന്നാറിൽ നിന്നും മാങ്കുളം വരുന്ന വഴിയോ, അടിമാലിയിൽ നിന്ന് കല്ലാർ വഴി വിരിപാറ എന്ന കവലയിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ഈ മനോഹരമായ തെയില തോട്ടത്തിൽ എത്താൻ സാധിക്കും. ഏതു കാലാവസ്ഥയിലും സഞ്ചാരികൾക്ക് മനോഹരമായ ദൃശ്യവിരുന്ന് ഒരുക്കുന്ന ഒരു സ്ഥലമാണ് ലക്ഷ്മി റ്റീ എസ്റ്റേറ്റ് തെയില തോട്ടങ്ങളുടെ നടുവിലൂടെ പോകുന്ന വളഞ്ഞു പുളഞ്ഞ റോഡുകൾ, മനോഹരമായ പുൽമേടുകൾ, മഞ്ഞ്...
മാങ്കുളത്ത് കണ്ടിരിക്കേണ്ട 10 സ്ഥലങ്ങൾ | TEN BEST PLACES TO VISIT IN MANKULAM | Letchmi | Munnar |
Просмотров 3,4 тыс.Месяц назад
മാങ്കുളം. മുന്നാറിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു മലയോര ഗ്രാമം ആണ് മാങ്കുളം.മാങ്കുളത്ത് വന്നാൽ തീർച്ചയായും കണ്ടിരിക്കേണ്ട 10 സ്ഥലങ്ങൾ ആണ് ഈ വീഡിയോയിൽ ഉള്ളത്. 1. ലക്ഷ്മി ടീ എസ്റ്റേറ്റ് തെയില തോട്ടങ്ങളുടെ ഓരം ചേർന്ന് പോകുന്ന വഴികളും തമിഴ്നാട് ശൈലിയിൽ ഉള്ള അമ്പലങ്ങളും തണുത്ത കാറ്റും കോടയും ഫോട്ടോ പോയിൻ്റുകളും ലക്ഷ്മിയെ മനോഹരിയാക്കുന്നു. 2. കൈനഗിരി വെള്ളച്ചാട്ടം കൂട്ടുകാരോടും കുടുംബത്ത...
മനം കവരും പാഞ്ചാലിമേട് | Panchalimedu | Kuttikkanam Trip Part - 6 | low budget trip in Idukki |
Просмотров 365Месяц назад
പാഞ്ചാലിമേട് കേരളത്തിലെ ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് പാഞ്ചാലിമേട്. ദേശീയപാത 183 ലെ മുറിഞ്ഞപുഴയിൽ നിന്ന് കണയങ്കവയൽ ഭാഗത്തേക്ക് പോകുന്ന വഴിയാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്.കെ.കെ. റോഡിലെ മുറിഞ്ഞപുഴയിൽ നിന്നും ഏകദേശം 4 km (2.5 mi) ദൂരെയായാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്. കോട്ടയത്ത് നിന്നും വരുമ്പോൾ മുണ്ടക്കയം - തെക്കേമല വഴിയും ഇവിടെ എത്തിച...
ഈ കൊട്ടാരം ഇനി എത്ര കാലം | Ammachi Kottaram Kuttikanam | Kuttikanam Trip Part 5 | #ammachikottaram
Просмотров 2,8 тыс.Месяц назад
അമ്മച്ചി കൊട്ടാരം കുട്ടിക്കാനം പത്തൊൻപതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ മഹാരാജാവ് മൂലം തിരുനാൾ പണികഴിപ്പിച്ചതാണ് അമ്മച്ചി കൊട്ടാരം. തണുത്ത ചായയും കാപ്പിയും വളരുന്ന ഉയർന്ന പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ഇത് പ്രധാനമായും മഹാരാജാവിൻ്റെ ഭാര്യയുടെ രാജകീയ വിശ്രമ കേന്ദ്രമായി ഉപയോഗിച്ചിരുന്നു. തിരുവിതാംകൂർ രാജപദവികൾ മാതൃപാരമ്പര്യത്തിലൂടെയാണ് പാസായത്, അതിനാൽ സഹോദരനും സഹോദരിയും മഹാരാജാവും മഹാറാണിയുമായി ഭരിച്ചു....
ആഷ്‌ലി ബംഗ്ലാവിൽ പോകുന്നവർ അറിയാൻ | Ashley bangalow Kuttikanam | #ashleybangalow #kuttikanam #idukki
Просмотров 559Месяц назад
ASHLEY BUNGALOW On the high ranges, Ashley Bungalow will not only etch but truly realize your finest dreams of a summer bungalow. Escape from the heat and pollution to the cool, salubrious environment of the High Ranges. Soak in the laid back and graceful lifestyle of the Munroes and Richardsons. This cosy remote getaway is located 2 km from Kuttikanam amidst the plantations of AVG Group of Com...
കല്ലറകൾ കഥപറയുമ്പോൾ | St.Georges CSI Church Kuttikanam | The stories behind the tombs |
Просмотров 10 тыс.2 месяца назад
കല്ലറകൾ കഥപറയുമ്പോൾ | St.Georges CSI Church Kuttikanam | The stories behind the tombs |
PARUNTHUMPARA MALAYALAM TRAVEL VLOG | Things to do in Paruthumpara | പരുന്തുംപാറ
Просмотров 7 тыс.2 месяца назад
PARUNTHUMPARA MALAYALAM TRAVEL VLOG | Things to do in Paruthumpara | പരുന്തുംപാറ
കുട്ടിക്കാനം പോയാലോ? | A Trip to KUTTIKAANAM | Valanjanganam waterfalls | Peruvanthanam viewpoint
Просмотров 5062 месяца назад
കുട്ടിക്കാനം പോയാലോ? | A Trip to KUTTIKAANAM | Valanjanganam waterfalls | Peruvanthanam viewpoint
അരുവിക്കുഴി വെള്ളച്ചാട്ടവും മാതൃമലയും. unexplored places in Kottayam | Aruvikuzhi | Mathrumala.
Просмотров 3722 месяца назад
അരുവിക്കുഴി വെള്ളച്ചാട്ടവും മാതൃമലയും. unexplored places in Kottayam | Aruvikuzhi | Mathrumala.
ONE DAY TRIP TO PEECHI DAM | പീച്ചി അണക്കെട്ടിലേക്ക് ഒരു യാത്ര | THRISSUR | KERALA TOURISM
Просмотров 6033 месяца назад
ONE DAY TRIP TO PEECHI DAM | പീച്ചി അണക്കെട്ടിലേക്ക് ഒരു യാത്ര | THRISSUR | KERALA TOURISM
1 രൂപയുടെ ഇഡലിയും ടോയ് ട്രെയിൻ യാത്രയും | PLACES TO VISIT IN OOTY | OOTY TRIP PART 3
Просмотров 1,7 тыс.3 месяца назад
1 രൂപയുടെ ഇഡലിയും ടോയ് ട്രെയിൻ യാത്രയും | PLACES TO VISIT IN OOTY | OOTY TRIP PART 3
നീലഗിരിയുടെ മടിത്തട്ടിൽ ഒരു ദിവസം | OOTY TRIP PART 2
Просмотров 4354 месяца назад
നീലഗിരിയുടെ മടിത്തട്ടിൽ ഒരു ദിവസം | OOTY TRIP PART 2
മുതുമലൈ മുതൽ ഊട്ടി വരെ ഒരു യാത്ര | A journey from Mutumalai to Ooty | PART 1
Просмотров 5274 месяца назад
മുതുമലൈ മുതൽ ഊട്ടി വരെ ഒരു യാത്ര | A journey from Mutumalai to Ooty | PART 1

Комментарии