Saudi 2:1 Argentina അർജന്റീനയെ ഞെട്ടിച്ച് സൗദി..സൗദിയുടെ Tactical Master class..

Поделиться
HTML-код
  • Опубликовано: 21 ноя 2022
  • Welcome back to The House Of Football
    Where we discuss football’s hottest topics.
    We discuss majorly on European football..
    🚨സുഹൃത്തുക്കളെ ഇതൊരു ഫാൻ ചാനൽ ആണ് , ന്യൂസ് ചാനൽ അല്ല !! 🚨
    ഞാൻ പറയുന്നത് ഒരു സാധാ ഫുട്ബോൾ ആരാധകൻ എന്ന രീതിയിൽ ഉള്ള അഭിപ്രായങ്ങൾ മാത്രം. ( അഭിപ്രായങ്ങൾ കാലത്തിനു അനുസരിച്ചു മാറാം , തെറ്റും സംഭവിക്കാം )
    Warning : Opinions can be Biased!!
    What do you think? Let us know in the comments.
    ► SUBSCRIBE to The House Of Football: / thehouseoff. .
    THF Instagram: thfmalayalam?ig...
    THF Twitter: / thfmalayalam
    Join our Discord chat : / discord
    Image credits : Getty Images
  • СпортСпорт

Комментарии • 507

  • @akhilpras
    @akhilpras Год назад +234

    The team to break Argentina’s 36-game unbeaten streak.
    HEROIC 👏🇸🇦

  • @mahinshapk
    @mahinshapk Год назад +420

    നിങ്ങൾക്കാദരാഞ്ജലികൾ നേരട്ടെ...🇦🇷😂🤭

    • @ASK-ce6ps
      @ASK-ce6ps Год назад +22

      Nothing but a Hype💥🤣🤣🤣🤣🤣Vamos🤣🤣🤣🤣

    • @ItsHari10
      @ItsHari10 Год назад +5

      😂😂😂🔥

    • @Zampa1233
      @Zampa1233 Год назад +2

      😂

    • @Official-ty5qm
      @Official-ty5qm Год назад +5

      Ayin world cup il നിന്ന് പുറത്ത് ആയോ?

    • @midhun886
      @midhun886 Год назад +4

      @@Official-ty5qm aduthath Brazila😂kunjan teams ayit kalichit big stage varumbo ariyam level

  • @christyvarughese6077
    @christyvarughese6077 Год назад +172

    Football is unpredictable ❤️

  • @Vineeth_Ashok
    @Vineeth_Ashok Год назад +110

    സൗദി പഴയ സൗദി അല്ല...
    Outclassed...

  • @rehanrajesh.p4020
    @rehanrajesh.p4020 Год назад +92

    Saudi ന്താ... കളി
    Defence ഒക്കെ pakka perfect ആയി maintain ചെയ്തു... On the other hand 🇦🇷 എന്തെന്നില്ലാത്ത communication ഇല്ലായ്‌മ... 🙃
    മ്മൾ തിരിച്ചു വരും...!! 🙃💙💯

  • @nidhinbdas
    @nidhinbdas Год назад +29

    അവർ പതറാതെ പിടിച്ചു നിന്നു ... ഗോളി ലാസ്റ്റ് അടിച്ചത് ഞാൻ കരുതി കേറിയെന്നാണ്... ആ സേവ് അടക്കം ഗംഭീരം... 👏

  • @user-ys6pr6ve3w
    @user-ys6pr6ve3w Год назад +41

    Second goal🔥🔥
    .Unbeaten run... 😂😂

    • @franklinrajss2310
      @franklinrajss2310 6 месяцев назад

      എന്നിട്ട് എന്തായി 🇦🇷🏆

  • @akshayvp6377
    @akshayvp6377 Год назад +6

    മലയാളത്തിലെ ഏറ്റവും മികച്ച ഫുട്ബാൾ ചാനൽ നമ്മുടെ ആണെന്ന് ബ്രോ വീണ്ടും തെളിയിക്കുന്നു, ഞാൻ ഇത് ❤️പറയാൻ കാരണം ഞാൻ ഒരു 🇦🇷ആരാധകനാണ് ഒരു ടീം തോൽക്കുമ്പോഴും വിജയിക്കുമ്പോഴും അത് തോറ്റ ടീമിന്റെ ആരാധകരെ വിഷമിപ്പിക്കാതെ കളിയുടെ ഗതിയും അതിനു പിന്നിലെ വസ്തുതകളും ബ്രോ പറഞ്ഞു വെക്കുന്നുണ്ട്, വിജയികളെ ഒരു ഫുട്ബോൾ ആരാധകണെന്ന നിലയിൽ അഭിനന്ദനങ്ങൾ നേരുകയും ചെയ്യുന്നു, എല്ലാ ചാനലുകളും തോറ്റു നാണം,കെട്ട തോൽവി, വലിച്ചു കീറി എന്നൊക്കെ പറഞ്ഞു വീഡിയോ ചെയ്തു ഹൈപ്ന് വേണ്ടി ചെയ്യുമ്പോൾ തോൽവിയറിഞ്ഞ ആരാധകർക്ക് ആശ്വാസമായി താങ്കളുടെ വീഡിയോ കാണാൻ പറ്റുന്നു, ഫാനിസം ഇല്ലാതെ ഒരു ടീമിനെയും ചവിട്ടി താഴ്ത്താതെ വസ്തുതകൾ പറഞ്ഞു മുന്നോട്ടു പോകുന്നു, മറ്റുള്ള എല്ലാ ചാനലുകളിൽ നിന്നും വ്യത്യസ്ഥമാക്കുന്നത് ഇതാണ്,തന്റെ വീക്ഷണം മറ്റുള്ളവരിലേക്ക് വളരെ നല്ല രീതിയിൽ തന്നെ എത്തിക്കുന്നു പല പ്രേമുകന്മാരുടെ പോലെ വല്ലവരും പറയുന്നതും എഴുതുന്നത് അതുപോലെ പറയാതെ നല്ല നീരീക്ഷണത്തോടെയുള്ള അവതരണം ഇത് ന്റെ അഭിപ്രായം ആണ്, ഇത് കാണുന്നവർക്ക് ന്തു തോന്നും എന്നറിയില എന്നിരുന്നാലും പറയുന്നു എന്നു മാത്രം, നാട്ടിൽ വന്നാൽ ഒന്ന് പരിചായപെടണം എന്നുണ്ട് ❤️നമ്മുടെ ചാനൽ എന്നും ഉയരങ്ങളിൽ എത്തട്ടെ 💪💪💪💪🙌🏻🙌🏻🙌🏻

    • @anjidjrjr6984
      @anjidjrjr6984 Год назад

      Best Malayalam football RUclips channel the house of football ❤️🔴🔴❤️🔴❤️🔴

  • @adhityamenon7753
    @adhityamenon7753 Год назад +42

    Saudi Arabia has a Manuel Neuer in the team 🥵✴️

  • @amalkizhakillam3187
    @amalkizhakillam3187 Год назад +44

    Soudi put their heart out on the pitch.. Well played and well deserved.. Mexico vs Argentina will be really crucial and will be a nail biting thriller 😀

  • @Official-ty5qm
    @Official-ty5qm Год назад +20

    1:53 I think Garnacho can solve this problem..... പക്ഷേ അവൻ ടീമിൽ ഇല്ല....ടീം selection ൻ്റെ സമയത്ത് ഞാൻ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ചത് Thiago almada , Garnacho എന്നിവരുടെ surprise entry aayrunnu.... പക്ഷേ Almadakk പിന്നിട് അവസരം ലഭിച്ചു.....Garnacho നല്ല speedy aanu...അതുപോലെ second halfil Dybalaye irakkamaayirunnu.....

    • @lordmessi3679
      @lordmessi3679 Год назад

      Cup adichu annaya fane😆😆😆😆🇦🇷

    • @Official-ty5qm
      @Official-ty5qm Год назад

      @@lordmessi3679 DP kanditt Brazil fan anenn തെറ്റിദ്ധരിക്കേണ്ട....I am a pure Albiseletian fan🇦🇷🇦🇷🇦🇷🔥

  • @twinklebabu8190
    @twinklebabu8190 Год назад +16

    കളി തുടങ്ങുന്നതിനുമുമ്പ് വരെ അർജൻറീന കപ്പ് അടിക്കേണ്ട ടീമാണെന്നാണ് പറഞ്ഞത്. കളി തുടങ്ങി തോറ്റു കഴിഞ്ഞപ്പോൾ പറയുന്നു കളിക്കാർ ഒന്നും ഫോമിൽ അല്ല. എല്ലാ വമ്പൻമാർക്കും ഇത് ഒരു പാഠമാകട്ടെ .

    • @inayathty3168
      @inayathty3168 Год назад +1

      പുള്ളി ബ്രസീലിനെ പുച്ഛിച്ചു അർജന്റീനയെ മുകളിൽ എടുത്ത് വെച്ചതാ.. ഇന്നലത്തെ കളിയോട് കൂടി അത് മാറി കിട്ടും 😀

    • @Albiceleste.19
      @Albiceleste.19 Год назад

      @@inayathty3168 😊

    • @ashinmniyas11
      @ashinmniyas11 20 дней назад

      ​@@inayathty3168 Jeevanode indo

  • @CHELSEABOY7
    @CHELSEABOY7 Год назад +15

    അവരുടെ കോച്ച് Hervé Renard 🇲🇫🔥.... Tactics

    • @franklinrajss2310
      @franklinrajss2310 2 месяца назад

      ഒരു കളിയിൽ മാത്രം 😂😂😂😂

  • @sajeeshkdr976
    @sajeeshkdr976 Год назад +49

    1st half Offside ട്രാപ്, 2nd half ക്ലിനിക്കൽ ഫിനിഷ്, good defending. പവനായി ശവമായി.

  • @abhijithp2116
    @abhijithp2116 Год назад +42

    Saudi's offside traps 🔥🔥🔥🔥
    Don't underestimate your opponent no matter how small are they😁

  • @lelouchviBritannia-dp4vs
    @lelouchviBritannia-dp4vs Год назад +16

    Crazy high line from Saudi 💥

  • @liverbird709
    @liverbird709 Год назад +5

    Saudi high line kalikum enn Argentina swapnathil polum vicharichit undavilla. What a press! Offside traps 🔥. Saudi played like they are playing under Klopp!

  • @AJAY-bz5kd
    @AJAY-bz5kd Год назад +27

    എല്ലാരും അർജന്റീനയെ പൊക്കി വെക്കുന്നത് കണ്ടപ്പോഴേ ഇത് ഊഹിച്ചതാ... സൗദിയുടെ highline tactics🔥

  • @TO-cd1mh
    @TO-cd1mh Год назад +47

    മൂന്നാമത്തെ ഗോൾ നേടാൻ സൗദിയെ സമ്മതിച്ചില്ല അർജെന്റിന 🔥🔥🔥 കളി

    • @brokenenglish1492
      @brokenenglish1492 Год назад +12

      അതെ അത് കൊണ്ട് നമ്മൾ തിരിച്ച് ഒരു ഗോൾ അടിച്ച് സമനിലയാക്കണ്ട എന്ന് അർജന്റീനയും Set ആക്കി😘😂

    • @arjunfcb971
      @arjunfcb971 Год назад +1

      😂

    • @ahammed_suhail_
      @ahammed_suhail_ Год назад

      😅🤣ഊക്കാതെടെയ്

    • @Albiceleste.19
      @Albiceleste.19 Год назад

      🇦🇷

  • @shd7799
    @shd7799 Год назад +13

    Saudi nte goalkeeper🔥🔥

  • @Farseennp
    @Farseennp Год назад +13

    സൗദി ഇന്ന് കളിച്ച ശൈലി വലിയ ടീമുകൾക്ക് പാഠമാണ്.

  • @riyasmadridista
    @riyasmadridista Год назад +50

    De Paul അണ്ണന് bodyguard ആയി നിക്കുന്നതിനിടയിൽ കളിക്കാൻ മറന്ന് പോയി 😂

  • @user-te3wt5xb4d
    @user-te3wt5xb4d Год назад +37

    ഈ സമയവും കടന്ന് പോകും, തിരിച്ചു വരും, സൗദിയുടെ വിജയത്തിലും സന്തോഷം 🥰

  • @DRAGONDOLL488
    @DRAGONDOLL488 Год назад +13

    Still I’m remembering Crestiano ronaldo :-Nothing is impossible ❤

  • @luckylfc5886
    @luckylfc5886 Год назад +17

    അതിനു മുന്നേ ഇംഗ്ലണ്ട് തോൽക്കും form ൽ അല്ല എന്നൊക്കെ പറഞ്ഞ് ഒരു വീഡിയോ ചെയ്തിരുന്നു. പക്ഷെ ഇംഗ്ലണ്ട് ജയിച്ചപ്പോ വീഡിയോ കണ്ടില്ല.മനോഹരമായ കാഴ്ചൾ ഇനിയും കാണാനുണ്ട് ആരംഭിക്കലാമാ🏴󠁧󠁢󠁥󠁮󠁧󠁿🔥🔥

    • @naveenraramparambil7819
      @naveenraramparambil7819 Год назад +4

      പേടിക്കേണ്ട അടുത്ത കളി ഡിഫെൻസ് കളിച്ചു പൊട്ടിക്കോളും അല്ലെങ്കിൽ നല്ല ടീം ആയി വന്നാൽ തെക്കേവടവും പിള്ളേരും പടിക്കൽ കലം ഉടക്കും ഇംഗ്ലണ്ട് WC അടിച്ചാൽ അന്ന് കാക്ക മലർന്ന് പറക്കും

    • @mn-ty2bj
      @mn-ty2bj Год назад +1

      Annakkil koduth

    • @Safeerzx
      @Safeerzx Год назад

      @@naveenraramparambil7819 uff 20 റാങ്കിലുള്ള ഇറാൻ ഒക്കെ കുഞ്ഞൻ ടീം ആണേ...🥴

    • @ilovefootball142
      @ilovefootball142 Год назад

      @@beinghuman2852 ok vro😅

  • @favasfr7793
    @favasfr7793 Год назад +2

    ഏത് മിശിഹയുടെ വേദനകൾക്കും മുകളിൽ ഇന്ന് സൗദിക്കു വേണ്ടി ലോകം ആർത്തുവിളിക്കുകയാണ്. ഈ ലോകകപ്പിലെ അത്ഭുതങ്ങൾക്ക്‌ അറേബ്യൻ സുഗന്ധലേപനങ്ങളുടെ ഗന്ധമാണിനി.
    റാങ്കിങ്ങിലെ മൂന്നാമനെ, 36 മത്സരങ്ങൾ തുടർച്ചയായി വിജയിച്ചവരെ, 51-ൽ നിൽക്കുന്നവർ പരാജയപ്പെടുത്തുമെങ്കിൽ അതിന്റെ പേര് ഫുട്ബോൾ എന്നു മാത്രമാണ്.
    നന്ദി സൗദി 💚

  • @jithusukumarann8879
    @jithusukumarann8879 Год назад +11

    Love❤Argentina🇦🇷

  • @junior_mandrake
    @junior_mandrake Год назад +6

    Waiting aayirunnu machaa

  • @althafkb2060
    @althafkb2060 Год назад +7

    soudi 🔥🔥 oru 🐐 manthi undakki 🔥🔥

  • @amithjohn8230
    @amithjohn8230 Год назад +11

    Argentina may win the other games but this loss will definitely be made shocked 🔥

  • @abhinav6910
    @abhinav6910 Год назад +4

    Mr Mandrake 🔥

  • @sasidharantd9907
    @sasidharantd9907 Год назад +5

    Playing a high defensive line, thereby reducing space for build up and neatly executing offside traps.... And argentina forwards lacks those explosiveness in making forward runs thereby costing the game.....

  • @Univers_key
    @Univers_key Год назад +20

    ഉച്ചയ്ക്ക് ആയതുകൊണ്ട തോറ്റത് രാത്രി ആയിരുന്നേൽ ഞങ്ങൾ ജയ്ച്ചനെ 😂😂😂😂😂😂😂

    • @arjunfcb971
      @arjunfcb971 Год назад +4

      Urappayittum

    • @amalkc5663
      @amalkc5663 Год назад +3

      അത് അത്ര comedy ഒന്നും അല്ല. പറഞ്ഞതിൽ കാര്യം ഒക്കെ ഉണ്ട്. പിന്നെ കളി അത് കളി തന്നെ🙌

    • @amanmahboob6680
      @amanmahboob6680 Год назад

      Comment kanumbo chiri verne🤣

    • @manchestercitymallufan3969
      @manchestercitymallufan3969 Год назад

      @@amanmahboob6680 ivan okke moonnu irikkunnu 💙 vamos

  • @arjunculer83
    @arjunculer83 5 месяцев назад +1

    Suggestionil vanna vedio...... 🌝
    ഇപ്പോ കാണുമ്പോൾ എന്തെന്ന് ഇല്ലാത്ത ഒരു സന്തോഷം.!💯

  • @festojophy6808
    @festojophy6808 Год назад +6

    Fighting spirit 🔥

  • @kalidas_anil5053
    @kalidas_anil5053 Год назад +8

    Beauty of football❤️🔥🤗

  • @user-to9hl6fb4t
    @user-to9hl6fb4t Год назад +5

    പ്രതീക്ഷിക്കാത്ത തോൽവി🔴

  • @afzuuu__mk
    @afzuuu__mk Год назад +5

    Wide ൽ തുടങ്ങി mid വരെ നീണ്ടു കിടക്കുന്ന സൗദി players..!!
    കളിക്കുന്നുണ്ടെങ്കിലും ഒരു connenction കിട്ടീല പിള്ളേർക്ക്

  • @surajsajeev8777
    @surajsajeev8777 Год назад +5

    Top notch performance from 🇸🇦🔥

  • @akshaya-arrorra
    @akshaya-arrorra Год назад +2

    ശെരിക്കും ഞെട്ടിപ്പോയി... ഒരു ഈസി വിൻ ആകും എന്ന് കരുതിയതാ

  • @sonytharakan7157
    @sonytharakan7157 Год назад +2

    Manchester united is for sale... Wow... Make a video.. Pls.. 😍❤️❤️❤️❤️📹📹📹

  • @jeromthomas471
    @jeromthomas471 Год назад +1

    നിലവിലെ അര്ജന്റീന ടീം ഒരു ആവറേജ് ടീം ആണ്. പക്ഷെ ഇന്നത്തെ കളിയിൽ തിരിച്ചു വരാൻ കുറെ ശ്രെമിച്ചിട്ടുണ്ട്... അടുത്ത രണ്ടു മത്സരങ്ങളും. ഇതിലും മികച്ച ടീമുകൾക് എതിരെ ആണ്.... പ്ലയെര്സ് എല്ലാം മികച്ച ഫോർമിൽ വന്നില്ലേൽ ചിലപ്പോ ഗ്രൂപ്പ്‌ സ്റ്റേജിൽ പുറത്ത് പോകാനും സാധ്യത ഉണ്ട്..... Hope Come Back....

  • @josephthenganal
    @josephthenganal Год назад +24

    താങ്കൾ ശെരിക്കും ഒരു mandrake ആണ്... താങ്കൾ കപ്പ്‌ നേടാൻ ചാൻസ് ഉണ്ടെന്ന് പറഞ്ഞ അർജന്റീന, ഫ്രാൻസ്, പോർച്ചുഗൽ.. ഇവർ അടിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായതാണ് അപ്പോഴേ... ഇംഗ്ലണ്ടിനെ ഇറാൻ വിറപ്പിക്കും എന്ന് പറഞ്ഞു... ഇംഗ്ലണ്ട് 6 എണ്ണം അടിച്ചു.... നമിച്ചു 🙏

  • @yadhunrajpk2716
    @yadhunrajpk2716 Год назад +5

    Maria is decent today

  • @sateeshkv1279
    @sateeshkv1279 Год назад +5

    Perfectly executed football heist :)

  • @hishamk074
    @hishamk074 Год назад +4

    Saudi Highline perfectly executed 👏👏👏

  • @tomnspikesplay972
    @tomnspikesplay972 Год назад +22

    മെസ്സി ആ പെനാൽറ്റി ഗോൾ അടിക്കാൻ പാടില്ലായിരുന്നു. ആ ഗോൾ കാരണം Saudi യുടെ ഭയം പോയി ടം, Saudi ഇനി എന്തുപേടിക്കാൻ എന്ന് ചിന്തിച്ചു കളിച്ചു.

    • @MyMu15
      @MyMu15 Год назад

      Pinne aa penalty porathkk adich 10th min il kittya open opportunity miss akke 🙄

    • @tomnspikesplay972
      @tomnspikesplay972 Год назад

      @@MyMu15 ആ പെനാൽറ്റി അടിച്ചിട്ടില്ലായിരുന്നെങ്കിൽ കളി മാറിയേനെ കേട്ടിട്ടില്ലേ Butterfly Effect എന്ന്.

  • @abhilashm.u8114
    @abhilashm.u8114 Год назад

    👍👌
    Bro ith pole elaa kaliyum review cheyaamo

  • @isuisuu7819
    @isuisuu7819 Год назад +19

    Overall Argentina was bad.. മെസ്സിയുടെ ആ goal ഒഴിച്ച് നിർത്തിയാൽ പുള്ളി വളരെ മോശം.. മാത്രമല്ല സൗദിയുടെ first goal വന്നത് മെസ്സിയുടെ കാലിൽ നിന്ന് intercept ചെയ്ത ബോൾ ആണ്.. ഒരുപാട് തവണ ഇന്ന് possession മെസ്സി കളഞ്ഞു.. Romero and Emi was also bad❤️

    • @sharafuddeenkavott5758
      @sharafuddeenkavott5758 Год назад

      മെസ്സിക് കിട്ടിയത് tight പാസ്‌ ആയിരുന്നു..

    • @arjunfcb971
      @arjunfcb971 Год назад

      .

  • @nihadhakkim369
    @nihadhakkim369 Год назад +2

    THF❤️

  • @the.galaticos
    @the.galaticos Год назад +16

    Are we going to forget Lionel Messi losing the ball that led to Saudi Arabia scoring the equaliser??? If this was Ronaldo we would never hear the end of it

    • @anuragfrmph201
      @anuragfrmph201 Год назад +5

      Messi fan aanu aanlum pulli enthu shogam kali aayirunu Aarum fit allatha pole physicali Argentinakk onnum cheyan patiyila

    • @ansifnazeer5341
      @ansifnazeer5341 Год назад +1

      @@anuragfrmph201 correct

    • @mahinkassim4942
      @mahinkassim4942 Год назад

      ippo engane ond

  • @yedukrishnanck2730
    @yedukrishnanck2730 Год назад +1

    Nathayalum machante predictions okke 😝💥💥

  • @bgmsareawesome2443
    @bgmsareawesome2443 Год назад +2

    le Italy : നന്ദി ഉണ്ട് സൗദി 😂

  • @vishnukbalakrishnan2134
    @vishnukbalakrishnan2134 Год назад +1

    ഈ തോൽവി പ്രതീക്ഷിച്ചിരുന്നു....

  • @dalinvarghese
    @dalinvarghese Год назад +3

    Argentina യുടെ ഈ WC campaign ഏറെക്കുറെ തീരുമാനമായി.

    • @dalinvarghese
      @dalinvarghese Год назад +2

      @@ftverse that's not something to look upto...
      Players & fitness issues were evident today...no quality & creativity, panic game, no midfield.
      Argentina needs to improve in quick time and hope for the best.

    • @Albiceleste.19
      @Albiceleste.19 Год назад

      @@dalinvarghese mmmm 😊

    • @ashinmniyas11
      @ashinmniyas11 20 дней назад

      ​@@dalinvarghese kaalathin munne sancharicha comment😊

  • @footballfan8434
    @footballfan8434 Год назад +2

    "This is football Heritage"

  • @siyadparol1797
    @siyadparol1797 Год назад +1

    സൗദി 🔥🔥🔥

  • @komanakuttan7237
    @komanakuttan7237 Год назад +1

    Too much expectation will kill

  • @MsArun20
    @MsArun20 Год назад +2

    Di Maria should always come in as a sub from now on. Copayil cheytha pole..

  • @hanantkm
    @hanantkm Год назад +3

    Ath penalty koduthath nannayi. Allenkil "Saudi paisa💵💰" ennokke paranj kure undavumaayirunnu. Ethayalum Saudi njettichu kalanju. Players and coach🙌🏻

  • @shyjil3440
    @shyjil3440 Год назад +1

    Nallor player undayittum edthilla winger Gernacho 💥💥💥💥💥

  • @Frango6
    @Frango6 Год назад +2

    Habibi come to Saudi 🔥

  • @manchestercitymallufan3969
    @manchestercitymallufan3969 Год назад +1

    We will be back 🇦🇷 strongly

  • @muhammedsafvan4022
    @muhammedsafvan4022 Год назад +14

    Saudhi players oru rakshayum illaa 🔥🔥🔥

  • @arjunkaladhar
    @arjunkaladhar Год назад +1

    💥💥

  • @sabitt.h
    @sabitt.h Год назад +10

    ഏതായാലും അരകൾ തള്ളി നടന്നതിന്റെ പകുതി പോലും ടീം ഇല്ല എന്ന് മനസ്സിലായി 🤣

  • @bineeshckm3125
    @bineeshckm3125 Год назад +1

    സൗദി മോഡേൺ ആയി തുടങ്ങി. അവർ നല്ല കോച്ചിംഗ് കൊടുക്കുന്നുണ്ട്

  • @shreyaskrishna1049
    @shreyaskrishna1049 Год назад

    Favourites😴

  • @gameon9455
    @gameon9455 Год назад +2

    CR 7 ഫാൻസ് Argentina ഫാൻസിനെ കളിയാക്കി കമന്റ് ഇടലെ . നമ്മൾ Argentina നല്ലെരു Team ആയി കന്നകാ ക്കിട്ടാ . This is not a shocking result.
    .....Viva Ronaldo ooooo viva Ronaldo

  • @_wizard_071
    @_wizard_071 Год назад

    It's okay fine

  • @albin8851
    @albin8851 Год назад +1

    Mandrake effect falichu thudangi... thanks😂

  • @jibinpp9438
    @jibinpp9438 Год назад +1

    Yes ,ഇന്നലെ പെനൽറ്റി കൊടുത്തില്ല
    ഇന്നത്തെ മത്സരത്തിൽ കൊടുത്തു

  • @fayismuhammadnp3572
    @fayismuhammadnp3572 Год назад +1

    Some southi players looks like mallus

  • @avinashavi1151
    @avinashavi1151 Год назад

    We will come back in stronger

  • @reductoi6974
    @reductoi6974 Год назад

    Ejjathi highline

  • @neztorff3878
    @neztorff3878 Год назад +2

    Aa refree argentina fan boy

  • @azad738
    @azad738 Год назад +1

    Argetina had one of best pressing game system..but what the hell was today.

  • @AdNAN9544
    @AdNAN9544 Год назад +1

    ❤️

  • @sivarajvijayan2482
    @sivarajvijayan2482 Год назад +7

    എന്നാലും മേഴ്‌സി 😪😂😂

  • @aabelshaju6315
    @aabelshaju6315 Год назад +2

    അടുത്ത മത്സരത്തിൽ തെറ്റുകൾ തിരുത്താൻ ഈ തോൽവി ഒരു പാഠമാകട്ടെ!!🙂

  • @asmabaneej1734
    @asmabaneej1734 Год назад +1

    💚👑

  • @Abi-rv3qk
    @Abi-rv3qk Год назад +1

    നല്ല സന്തോഷം എന്തൊക്കെ ആയിരുന്നു അരകളുടെ തള്ളു.
    ആ അഹങ്കാരം ആങ് പോയ് കിട്ടി.😂
    സൗദി യേ സമ്മതിക്കണം എന്താ കളി എന്താ mentality.🔥🙌

  • @Jonathan-sk2gk
    @Jonathan-sk2gk Год назад

    THF Mandrake 👌

  • @LP-md1rc
    @LP-md1rc Год назад +1

    MERCY CUP ADICHU 🔥🔥

  • @akshaybs1632
    @akshaybs1632 Год назад

  • @predactorgaming1950
    @predactorgaming1950 Год назад

    മാൻഡ്രേക്ക് എഫക്ട്.....

  • @binalk2256
    @binalk2256 Год назад

    What a game

  • @abhinav6910
    @abhinav6910 Год назад +1

    Enikke thonn pinne manasilayi Argentine players ine offside trap il peduthan aane enne

  • @anzilbinazeez425
    @anzilbinazeez425 Год назад

    💓

  • @olavakkodebeeraan2046
    @olavakkodebeeraan2046 Год назад

    ❤️❤️❤️

  • @krishnakumarmu1607
    @krishnakumarmu1607 Год назад +1

    1st njan☺️

  • @muhammedshadleomessifanlover
    @muhammedshadleomessifanlover Год назад +1

    🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @shahulhameedpvs7536
    @shahulhameedpvs7536 Год назад +1

    വെരി good 😇😇
    അങ്ങിനെ ആ അഹങ്കാരം അങ്ങ് തീർത്തു കൊടുത്തു 😛😛
    ഇനി എങ്കിലും മെസ്സി ദൈവം അല്ല എന്ന് മനസ്സിലായി കാണും എന്ന് കരുതുന്നു 🚨🚨

  • @Secretboy609
    @Secretboy609 Год назад +1

    Ubii😂😂🇦🇷

  • @hamsakoyaaa7838
    @hamsakoyaaa7838 Год назад +2

    Vamoooos😂😂😂😂

  • @jayasurya9897
    @jayasurya9897 Год назад

    Saudi👏👏👏

  • @nasinnasin7373
    @nasinnasin7373 Год назад

    🥺🇦🇷

  • @prajeeleo9042
    @prajeeleo9042 Год назад +1

    കഴിഞ്ഞിട്ടില്ല രാമ 🇦🇷🇦🇷🇦🇷

  • @shabilmon6401
    @shabilmon6401 Год назад +1

    cuti romero okkke injury muktanayi varnolllu

  • @oldmonk7550
    @oldmonk7550 Год назад +2

    Media Overrated and overhyped Average Argentin team.