ലോകം കീഴടക്കി അർജന്റീന..!! Argentina World Champions Malayalam

Поделиться
HTML-код
  • Опубликовано: 17 дек 2022
  • СпортСпорт

Комментарии • 465

  • @abdulrahman-fw4ep
    @abdulrahman-fw4ep Год назад +379

    Ente team spain aane... 2010 il spain final kalichapolum ethra tension adichatillaaa... Ennalathe final best final ever seen 🔥

  • @nihadhakkim369
    @nihadhakkim369 Год назад +286

    Now he is a complete footballer ❤️💙

  • @Vineeth_Ashok
    @Vineeth_Ashok Год назад +148

    Manchester United vs Aston Villa മത്സരം..
    ആ Crucial penalty ബ്രൂണോ അടിച്ചു പറത്തുന്നു...
    അന്ന് നമ്മൾ കണ്ടതാണ് മാര്‍ട്ടിയുടെ ഡാൻസ്...
    അതിന് ശേഷം ഒരുപാട് hate കിട്ടിയിട്ടുണ്ട് ആ താരത്തിന്..
    എന്നാല്‍ മാര്‍ട്ടിയുടെ ചുവടുകൾ ഇതാ ഇന്നലെയും...
    ലോകത്തിനു നെറുകയില്‍ നിന്ന്... 💪
    What a performance..
    His Confidence Level.. 💪 🔥
    Energy... 💥 ⚡
    Special Lad ❤️‍🔥
    Thank You Emi...
    നിങ്ങൾ ഇല്ലാതെ ഇതൊന്നും ചിന്തിക്കാന്‍ കൂടി പറ്റില്ല...!

    • @omar_vlogger
      @omar_vlogger Год назад +1

      Still its disrespect man

    • @infinitwarrior
      @infinitwarrior Год назад +13

      @@omar_vlogger vini, Neymar dance kalikkunnumpo enjoyment,
      Emi cheythal disrespect,
      Double standards!

    • @jayamohan1250
      @jayamohan1250 Год назад

      Nyayekkarikkan pattilla ath mosham thanne an

    • @infinitwarrior
      @infinitwarrior Год назад +2

      @@jayamohan1250 Dance mosham anennu ano?

  • @SM-fs3xu
    @SM-fs3xu Год назад +60

    ഒരു പക്ഷെ ആദ്യ രണ്ടു ഗോളിൽ അര്ജന്റീന വിജയിച്ചിരുന്നെകിൽ എന്നും നമ്മളിൽ ചുരുക്കം പേരെങ്കിലും പറഞ്ഞേനെ അതു പെനാൽറ്റി അടിച്ചു ജയിച്ചതാണെന്നു കളിയുടെ അവസാനം ഒക്കെ ടെൻഷൻ അടിച്ചാണ് കണ്ടതെങ്കിലും ഇങ്ങനെ ഒരു വിജയം തന്നെ ആയിരുന്നു അർജെന്റിനക്കു വേണ്ടിയിരുന്നത് കഷ്ട്ടപെട്ടു കളിച്ചു നേടി കാലം എത്ര കഴിഞ്ഞാലും കല്ലിൽ കൊത്തിവച്ചപോലെ ജനം ഓർക്കും ലോകം കീഴടക്കിയ രാജാവിന്റെയും പടയാളികളുടെയും അതിനായി കരുക്കൾ നീക്കിയ മന്ത്രിക്കാന്റെയും കഥ 🔥🔥🔥🔥🔥🔥🔥

  • @Vineeth_Ashok
    @Vineeth_Ashok Год назад +164

    Pep, the Portuguese [guys] and Rodri were talking about who could win the World Cup. They were saying Portugal, France, other European nations, and Pep says, 'Do you know who has the best chances?'. They don't say anything. He points at me.
    - Julian Alvarez_
    What a tournament for this boy.
    LA Arana 🕸 🕷️
    ⚽ 💙 🔵

    • @Praveen.mukunda.3
      @Praveen.mukunda.3 Год назад +20

      Yeah .provided crucial goals and movements 😍

    • @berlin8444
      @berlin8444 Год назад +12

      When PeP talk He always Spills Truth

    • @abhinavparthan6234
      @abhinavparthan6234 Месяц назад

      Do you heard anything about jose Mourinho​@@berlin8444

  • @navinkrishnan.p.k
    @navinkrishnan.p.k Год назад +35

    ഇന്നലെ എമി മാർട്ടിനെസ്സിന്റെ സേവ് കണ്ടപ്പോൾ 2010 ഫൈനലിൽ കസിയസ്സ് റോബൻ്റെ ഷോട്ട് തടുത്തിട്ടത് ഓർമ്മപ്പെടുത്തി🥵💥

  • @Vineeth_Ashok
    @Vineeth_Ashok Год назад +78

    സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ കാര്യം ചേര്‍ത്തു വെച്ച് ആദ്യം പറഞ്ഞത് നിങ്ങയാണ്.. 1 മാസം മുന്നേ അര്‍ജന്റീനയുടെ വേള്‍ഡ് കപ്പ് സ്പെഷ്യൽ വീഡിയോ ആദ്യമായി വന്നപ്പോ.
    അന്നേ തോന്നിയിരുന്നു...
    It's written in ✨ Stars.. 🙏
    സൗദിയില്‍ തുടങ്ങി ദേ ഇന്നലെ ലോകത്തിന്റെ നെറുകയില്‍... വരെ പടിപടിയായി... ഉയര്‍ന്ന്..
    അവസാനം...
    ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ
    ഒപ്പം പോരാട്ടവീര്യത്തോടെ പൊരുതിയ ലോക ചാമ്പ്യന്‍മാര്‍ക്ക് എതിരെ..
    Mbappe എന്ന സൂപ്പർ സ്റ്റാർ നിറഞ്ഞാടിയ മത്സരത്തില്‍... ഫൈനല്‍ വിസിലിന് Penalty Shootout വരെ പോകേണ്ടി വന്ന..
    ദി ഗ്രാന്റ് ഫൈനലില്‍...
    അര്‍ജന്റീന വീണ്ടും ആ കനക കിരീടമെടുത്തു...
    R E D E M P T I O N
    2014 ഇല്‍ കൈവിട്ട് പോയത്...
    മെസ്സിയും കൂട്ടരും.. നേടിയെടുത്തു..
    😊
    Vamos 🇦🇷 ⚽ 💙 🤍

  • @luckylfc5886
    @luckylfc5886 Год назад +17

    ഞാനൊരു ഇംഗ്ലണ്ട് ഫാനാണ് ഇംഗ്ലണ്ട് പുറത്തായപ്പോ എനിക്ക് നല്ല ആഗ്രഹം ഉണ്ടായിരുന്നു മെസ്സി കപ്പടിക്കണം എന്ന് കാരണം തൊട്ടരികെ എത്തിയിട്ട് ഒരുപാട് വിമർശനങ്ങൾ നേരിട്ട ഒരു വെക്തിയാണ്. മെസ്സി കപ്പടിച്ചതിൽ സന്തോഷം 🎉🎉

    • @squi8ward
      @squi8ward Год назад

      Njanghal tholppichathukondayirkkm🫂

  • @vishnu_._pb
    @vishnu_._pb Год назад +110

    Vams Argentina 🇦🇷
    This world Cup 🤯
    Lionel Scaloni 💙
    Lionel Messi 💙 Best player
    Emiliano Martinez 💙 Best Goalkeeper
    Enzo Fernandez 💙 Best Young player
    Mbappe Goalden Boot winner 👏
    "There are Big games , Big names, Di Maria is one of them "💙
    We will miss you Angel

    • @vishnu_._pb
      @vishnu_._pb Год назад +4

      Angel Di Maria will not retire from Argentina duty despite winning the 2022 World Cup🤩❤

  • @ftbl100
    @ftbl100 Год назад +81

    *കോപ്പ നേടിയത് നിലവിലെ ചാമ്പ്യൻമാരായ ബ്രസീലിനെ🇧🇷 തോൽപ്പിച്ച്*
    *ഫൈനലിസിമ നേടിയത് നിലവിലെ യൂറോകപ്പ് ചാമ്പ്യൻമാരായ ഇറ്റലിയെ🇮🇹 തോൽപ്പിച്ച്*
    *വേൾഡ് കപ്പ് നേടിയത് നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനെ🇫🇷 തോൽപിച്ച്*
    *Argentina🇦🇷💥*

  • @sahadk3913
    @sahadk3913 Год назад +51

    ഞാൻ ഒരു sevens ഫുട്ബോൾ manager ആണ് (fc kondotty )own team ന്റെ കളി യുടെ എത്രയോ ടെൻഷൻ അടിച്ചു കണ്ട കളി ആണ് ഇത്. ഇത്രക്കും ടെൻഷൻ അടിച്ച വേറെ ഒരു കളി ഞാൻ കണ്ടിട്ടില്ല.. എന്റെ പേർസണൽ ജീവിതത്തിൽ

    • @TheHouseofFootballTHF
      @TheHouseofFootballTHF  Год назад +11

      🔥🔥

    • @sahadk3913
      @sahadk3913 Год назад

      @@TheHouseofFootballTHF കുണ്ടന്റെ (mlp slank )EPL നെ കുറിച്ച് ഉള്ള വിവരണം കൊള്ളാം

    • @MhdFasii
      @MhdFasii Год назад

      ഏത് FC KONDOTTY? അഖിലേന്ത്യയിലെ FC യുടെ മാനേജർ നിങ്ങളോ?

    • @sahadk3913
      @sahadk3913 Год назад

      @@MhdFasii ഏതാ ഇജ്ജ്

    • @MhdFasii
      @MhdFasii Год назад

      @@sahadk3913 തള്ളിമറി

  • @sabarinathvk352
    @sabarinathvk352 Год назад +73

    എത്ര നേരം കൊണ്ട് waiting ആണെന്നോ THF ന്റെ Video ക്ക്😍 എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ രാത്രി ആയിരുന്നു ഇന്നലെ🇦🇷💙

  • @sethu4502
    @sethu4502 Год назад +52

    My man completed football 😭❤️
    Last name: ever first name: Greatest 🐐🥶

  • @loysoncharly978
    @loysoncharly978 Год назад +49

    G.O.A.T debate is over now..One and only GOAT LEO💙

  • @cinep88
    @cinep88 Год назад +21

    8th ballon d'or is loading 🥵🔥

  • @abhinavashok9276
    @abhinavashok9276 10 месяцев назад +5

    Enik aryilla njn ee video ethra pravashyam kandoo enn but eth kanumpol vallatha oru santhosham enik vararund

  • @anandhu9898
    @anandhu9898 Год назад +22

    Best sports in the world 🔥🔥🔥
    Messi has completed football

  • @Nisam17
    @Nisam17 Год назад +30

    The real final 🥵🔥

  • @lekshmeeramcs3112
    @lekshmeeramcs3112 Год назад +9

    ബ്രോ അർജന്റീനയുടെ വൈബ് അറിയാനങ്ങ് Brunes Aires വരെ പോകേണ്ട ആവശ്യമില്ല നമ്മുടെ നാട്ടിലുമുണ്ട് ലോകത്തെല്ലായിടത്തും ഉണ്ട്... Argentina fans are the best

  • @shameem1777
    @shameem1777 Год назад +51

    Messi has completed Football💖

  • @The_G.O.A.T__
    @The_G.O.A.T__ Год назад +37

    I've no words Man 🥺🙏🏼 Leo & Dimaria finally got redemption ❤️
    Vamos Argentina 🇦🇷

  • @hakeemhussain7808
    @hakeemhussain7808 Год назад +11

    2010 Final ൽ ഞങ്ങളുടെ നായകൻ ഐക്കർ കാസിയാസ് ഞങ്ങൾക്ക് വേണ്ടി ആര്യൻ റോബന്റെ ഷോട്ട് സേവ് ചെയ്തത് ഓർമ്മ വന്നു അവസാനം.... ❤️🇪🇸

  • @homosapien2383
    @homosapien2383 Год назад +29

    Now it became true-Finished player.. Yes he finished it by winning every trophy 🐐🐐🔥🔥🔥🇦🇷🇦🇷

  • @afzuuu__mk
    @afzuuu__mk Год назад +52

    Nothing to say more..
    Just tears.. Tears of joy
    അവസാനം ആഹ്ലാദിക്കാൻ പറ്റാത്ത ഒരു അവസ്ഥയിൽ ആയി എല്ലാരും.
    Messi completed the football ❤️

  • @afzuuu__mk
    @afzuuu__mk Год назад +26

    Best worldcup final ആയിട്ട് ഇത് അറിയപ്പെടും. Domination drama climax tensions stress anticlimax equalizer വീണ്ടും stress extra time domination equalizer crucial saves shootout.. Worldclass ഫൈനൽ 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @myartworld148
    @myartworld148 Год назад +32

    പക്ഷെ അർജന്റീന കളിച്ച എല്ലാ ഫൈനലിലും d മരിയ ഗോൾ അടിച്ചിട്ടുണ്ട്.. ഫൈനലിൽ അർജന്റീന തോറ്റ സമയത്തു പോലും d മരിയ ഗോൾ അടിച്ചു.. ഇന്നലെ ഉറപ്പായിരുന്നു d മരിയ ഗോൾ അടിക്കും...
    ചെക്കൻ പൊളിച്ചു 🔥🔥🔥

  • @user-nh3oj3ss4d
    @user-nh3oj3ss4d Год назад +10

    പെനാൽറ്റി ഷൂട്ട് ഔട്ട്‌ ആയപ്പോൾ ഉറപ്പ് ആയിരുന്നു 🇦🇷 അടിക്കും എന്ന് കാരണം അര്ജന്റീനയുടെ പോസ്റ്റിൽ കാവൽനിക്കുന്ന മാലാഖ Dibu Martinez ഈ ഒരു പേര് മതി ഏതൊരു അര്ജന്റീനഫാൻസിനും കോൺഫിഡൻസും ധൈര്യവും നൽകാൻ 😍

  • @akshaya-arrorra
    @akshaya-arrorra Год назад +20

    ഒന്ന് ഞെട്ടിച്ചെങ്കിലും അടിച്ചെടുത്തു...
    Di maria 😍🔥...

  • @umaralfarooq7
    @umaralfarooq7 Год назад +20

    What a match 👌

  • @rohithdas4982
    @rohithdas4982 Год назад +39

    അണ്ണന്റെ prediction തെറ്റിയില്ല mandrak എന്ന് പറഞ്ഞു അണ്ണന്നെ കളിയാക്കിയവൻ മാരൊക്കെ എവിടെ 😛😛

  • @Farseennp
    @Farseennp Год назад +17

    One of the best final matches ever

  • @abdulrahman-fw4ep
    @abdulrahman-fw4ep Год назад +24

    nan katta liverpool fan aane.. Athil vach torres kandit spain koode koodiyath.. 2008 euro, 2010 wrld cup, 2012 euro
    But as a football fan ella kaliyum kaanum , my fav world cup aayirunnu 2010 wrld cup .. very special one.. spain champions... Wakka wakka song, wave the flag , jabulani ball ,paul neerali, voosila peepe... Enthkond per eduth ninna world cup...
    But eni muthal parayam.. best world cup i have ever seen in qatar 2022
    Saudi smashes argentina, japan samashes germay, spain... Moroco unbeatable run, messi magics... Trilling final 🔥.. enth kond qatar is awesome

    • @arjunfcb971
      @arjunfcb971 Год назад +2

      Eey 2010 world cupinte athra onnum ee world cup varilla.. Big teamsil നിന്ന് onnum vijaricha kali vanilla

    • @anjidjrjr6984
      @anjidjrjr6984 Год назад +3

      Ath nthey bro Ningal cup idthond ath thanne best aavum enn undo big team thilanganam enn onnum illa attimariyum.footballinte oru bagham aan Qatar wc is the best

    • @Michael.De.Santa_
      @Michael.De.Santa_ 9 месяцев назад +1

      ​@@arjunfcb971athaanallo football....vambanmar ellaam kunju team nte koodu thotta wc aanu ithu....football is unpredictable

  • @jifinkj1387
    @jifinkj1387 Год назад +9

    വേറെ ലെവൽ കളി ഇതുപോലെത്തെ ഒരു ഫുട്ബോൾ മത്സരം ഞാൻ ഇതിനുമുൻപ് കണ്ടിട്ടില്ല അതു ഫൈനലിൽ അവസാനം അർജന്റീനയുടെ വിജയം വാമോസ് അർജന്റീന

    • @sreejithj82
      @sreejithj82 Год назад

      LIVERPOOL 3 3 AC MILAN AT INSTANBAUL UEFA UCL FINAL2 005

    • @ohmypes9623
      @ohmypes9623 Год назад

      @@sreejithj82 world cup

  • @abhiraj2032
    @abhiraj2032 Год назад +9

    Argentina കപ്പ്‌ അടിച്ചതിൽ 50% credit മെസ്സികും 40% emi കും ബാക്കി ഉള്ളവർ 10%വരൂ.. ദൈവമേ എക്സ്ട്രാ ടൈമിലെ 123 min സേവ് 😵

  • @sabithsbh9615
    @sabithsbh9615 Год назад +21

    Best match ever ❤️
    Messi🐐💙
    But mbappe played very well❤️

  • @nitheesh863
    @nitheesh863 Год назад +20

    മിഡ്ഡിലെ mac allister ൻ്റേ work rate എൻ്റെ പൊന്നോ..ഒപ്പം guardian ഉം ഈ wc യിലെ എമർജിംഗ് പ്ലേയറും കൂടി ആയപ്പോൾ 🔥💯
    എമി ; the definition of confidence 🔥🙌🏆
    Di Maria game changer 💎
    Rest of team deserved a big round of applause 👊
    Scaloni - 🧠
    പിന്നെ ഒരാളുണ്ട് കൂടുതൽ അങ്ങേരെ പറ്റി പറഞ്ഞാല് ക്ലീഷേ ആകും.. ❤️
    Mbappe ഒന്ന് പൊരുതി നോക്കി.. 🔥

  • @sethu4502
    @sethu4502 Год назад +24

    Comparing messi with any other player is a crime!!!!!!!🐐🐐🐐🐐undisputed 🏆🥇🏅

  • @foreverknight1488
    @foreverknight1488 Год назад +14

    Emi confidence level💯

  • @Amal-rh1kl
    @Amal-rh1kl Год назад +5

    The little golden boy from rosario⭐️He did it💙
    The debate is over. Messi is the GREATEST OF ALL TIME🐐

  • @afzuuu__mk
    @afzuuu__mk Год назад +11

    *കാലത്തിന്റെ കാവ്യ നീതി എന്ന് പറയുന്നത് ഇതല്ലേ ശെരിക്കും* 🔥

  • @safvan_1221
    @safvan_1221 Год назад +6

    No more f** king comparison between messi and ronaldo.' Messi' he is the best .The World champion 😼🔥

  • @amruth6680
    @amruth6680 Год назад +29

    Vamos🇦🇷💙

  • @adithec1740
    @adithec1740 Год назад +80

    80 mins വരെ അർജന്റീനയുടെ dominance ആയിരുന്നു 🔥🔥 ഫ്രാൻസിന് ഒറ്റ ഷോട്ട് പോലും അടിക്കാൻ ആയിട്ടില്ല 80 mins വരെ

    • @joyalwilson8646
      @joyalwilson8646 Год назад +11

      Mbappeye apo kandila

    • @ooduthayoliiii5490
      @ooduthayoliiii5490 Год назад

      @@joyalwilson8646 80 min vare ഊംബാപ്പയുടെ നിഴൽ പോലും ഇല്ലായിരുന്നു

    • @NoushadNoushad-ii1ff
      @NoushadNoushad-ii1ff Год назад +19

      അതെ ഡി മരിയെ പിൻവലിച്ചതാണ് മിസ്റ്റിക് സംഭവിച്ചത് അല്ലെങ്കിൽ 90 മിനിറ്റിലെ കളി ജയിച്ചേനെ വാമോസ് അർജന്റീന 🇦🇷🇦🇷

    • @adithec1740
      @adithec1740 Год назад +3

      ഡി മരിയ ചെറിയ injury issue ഉണ്ട്

    • @nazeerabdulazeez8896
      @nazeerabdulazeez8896 Год назад +1

      @@adithec1740 ആ പ്രശ്നം കൊണ്ടാണ് അദ്ദേഹത്തെ ബെഞ്ച് ചെയ്തത്, ആ വിങ്ങിൽ നിന്നു അറ്റാക് കുറഞ്ഞപ്പോൾ ആണ് ശെരിക്കും ഫ്രാൻസ് കളിയിൽ തിരിച്ചു വരുന്നത് 2014 വേൾഡ് കപ്പ്‌ ഫൈനൽ പോലെ കൗണ്ട്ർ അറ്റാക് ഗെയിം ആയിരുന്നു അര്ജന്റീന കളിച്ചത് എങ്കിൽ തോറ്റു പോയേനെ അവിടെ ആണ് കോച്ചിന്റെ വിജയം, ലോകത്തിലെ ഏറ്റവും മികച്ച ടീമിനെതീരെ തുടക്കത്തിൽ തന്നെ അറ്റാക് ചെയ്യുക എന്ന തന്ത്രം വിജയം കണ്ടു ഏതാണ്ട് 70 മിനിറ്റ് വരെ ഫ്രാൻസ് ടീം ലക്ഷ്യം ഇല്ലാത്ത കളി ആയിരുന്നു എമ്പാപ്പേ കളി തിരിച്ചു കൊണ്ടു വന്നെങ്കിലും ടോട്ടൽ കളിയുടെ stat നോക്കിയാൽ അര്ജന്റീന തന്നെ ആയിരുന്നു മുന്നിൽ ബസ് പാർക്ക്‌ ചെയ്തു ഉള്ള വിജയം അല്ല, അർഹിച്ച വിജയം, അഭിമാനനിമിഷം 🇦🇷🌹🙏🙏

  • @civickurian
    @civickurian Год назад +7

    23 year old ☠️ ee age l pressure handle chyn olla avnte capability vlre rare aayi maathram kande vrnna janmam 🚶‍♂️

  • @anuragfrmph201
    @anuragfrmph201 Год назад +4

    Debate enda the greatest of all time and officaly the God of football LEIONEL MESSI❤️‍🔥
    Forever Vamos Argentina 🥺 🇦🇷💙

  • @anshidpm9819
    @anshidpm9819 Год назад +50

    Vamos Argentina 🇦🇷🇦🇷🏆🏆🏆

  • @lapulga.__
    @lapulga.__ Год назад +7

    The undisputed goat 🐐

  • @fifamalayalam6119
    @fifamalayalam6119 Год назад +15

    Greatest Of All Time 🐐 (original)

  • @pranav00006
    @pranav00006 Год назад +8

    Witnessed a epic wc final
    Vamooss argentina
    Messi the man got it all😍💝

  • @manojManoj-uo7hf
    @manojManoj-uo7hf Год назад +13

    What a final😍🌟

  • @ameer_suhail_e
    @ameer_suhail_e Год назад +6

    Mbappe makes a statement yesterday 🇫🇷✨ , Next G.O.A.T!!!

  • @donofallthings
    @donofallthings Год назад +6

    Di Maria 4 Goals each in 4 Finals for Argentina

  • @rahulleo2063
    @rahulleo2063 Год назад +20

    Vamos🇦🇷 leo 🐐🔥

  • @suriyafansNo1
    @suriyafansNo1 Год назад +7

    Messi on dream complete 💯💯💯

  • @jimshadbasheer
    @jimshadbasheer Год назад +5

    what a game😍😍messi😍😍Mbappe , congratulations Team Argentina , headsup team france and Mbappe..

  • @StephenNedumpallyTheCuler
    @StephenNedumpallyTheCuler Год назад +13

    THE UNDISPUTED, ONE AND ONLY G. O. A. T ✨️
    LIONEL MESSI ❤️

  • @iamlegend1469
    @iamlegend1469 Год назад +31

    കാലം കാത്തുവച്ച കാവ്യനീതി ✨️

  • @althafbasha9294
    @althafbasha9294 Год назад +16

    VAMOS ARGENTINA 🇦🇷

  • @jibinjoppyzzz9696
    @jibinjoppyzzz9696 Год назад +5

    Great match after 2014 UCL final

  • @Under_10.-
    @Under_10.- Год назад +4

    2014 finalil maria undayinel onnude usharayene💥

  • @rahuldevadasan3539
    @rahuldevadasan3539 Год назад +7

    Bro, I was with you when you predicted 🇦🇷 are the favourites in the preview videos 💙

  • @afzuuu__mk
    @afzuuu__mk Год назад +7

    ഇന്നലെ ഒരുപാട് record കൾ പിറന്ന ഒരു കളിയായിരുന്നു ഒരുപാട് record കൾ തിരുത്തപ്പെട്ട ഒരു കളിയായിരുന്നു messi completed the football.

  • @VanNistelrooy1029
    @VanNistelrooy1029 Год назад +16

    Benzi യും pogba യും കാന്റെ യും ഉണ്ടെങ്കിൽ ഞങ്ങൾ ജയിക്കുമായിരുന്നു France 🔥

  • @anandhu9898
    @anandhu9898 Год назад +3

    ഇതിഹാസത്തിന്റെ പൂർണ്ണതയിൽ മെസ്സി 🇦🇷

  • @inu_alan
    @inu_alan Год назад +12

    അര്ജന്റീന ❤❤❤

  • @ttzaman9960
    @ttzaman9960 Год назад +8

    Bro ithuvare nadannathil vech eettavum kuuduthal goal adicha world cupum ithaan lle bro .172 goals.onnum parayanilla kidilam final.ennale heart attack verannath bakyam 💙💙🇦🇷🇦🇷.

  • @yadhukrish2402
    @yadhukrish2402 Год назад +9

    Vamoss Vamoss Argentina 💥💥❤❤

  • @rejiljunu1411
    @rejiljunu1411 Год назад +2

    Undisputed greatest of all time 🥺😍

  • @ciffoedison5004
    @ciffoedison5004 Год назад +3

    സന്തോഷം കൊണ്ട് വല്ലാത്ത അവസ്ഥ ആയിരുന്നു 🥰

  • @thesiblife2854
    @thesiblife2854 Год назад +5

    🔥🔥🔥🔥🔥🔥
    ഇയന്റെ മോനേ രോമാഞ്ചിഫിക്കേഷൻ

  • @yuosafmuhammed8285
    @yuosafmuhammed8285 Год назад +12

    Wat a match💯💯

  • @nahazshafi7932
    @nahazshafi7932 Год назад +5

    🐐 Leo
    Vamos argentina 🇦🇷

  • @afnasheri1267
    @afnasheri1267 Год назад +6

    What a match 💙💙💙

  • @azad738
    @azad738 Год назад +7

    Messi the most unique player ever played in football with pure goal scoring talents of ronaldo Nazario, pele, Maradona and playmaking of Xavi ,inesta, Ozil.
    Maybe the future generation players break these records...but still how can someone compared with this legendary playmaker. The way he controls the game, the passing.Such a genius.
    Cr7 is the Greatest goal scorer of all time and Messi is the greatest player of all time.

  • @la_pulga-
    @la_pulga- Год назад +25

    ഇത്രേം ടെൻഷൻ അടിച് കണ്ട ഒരു football match ഇത് വരെ ഉണ്ടായിട്ടില്ല 🥵🥵

    • @la_pulga-
      @la_pulga- Год назад

      @ഗാലറി മലയാളം ok da mone🤓

    • @cptiov3675
      @cptiov3675 Год назад +7

      @ഗാലറി മലയാളം athe..football fansinu indaavum..ninna pole status idaan vendi maathram ulla seasonal fansinu undaavilla🚶🤸🏃🏃🏃

    • @earth-sv5wd
      @earth-sv5wd Год назад

      @@cptiov3675 😂

    • @Vamossss-mz9er
      @Vamossss-mz9er Год назад

      @@cptiov3675 🤣😆😆😆

    • @jankompog
      @jankompog Год назад +2

      Seasonal fan spotted 🤪

  • @user-ys6pr6ve3w
    @user-ys6pr6ve3w Год назад +12

    Congratzz Argentina ✌️..

  • @Raj-cw1eq
    @Raj-cw1eq Год назад +9

    Vamos Argentina 💙🇦🇷

  • @Msubair1
    @Msubair1 Год назад +3

    congratzzz leoo cr7 n sadikaathath ninghal neduuiii ❤

  • @srt2254
    @srt2254 Год назад +3

    Argentina Deserved aanu e world cup.....for MESSI💙💙

  • @muhammedshafi3895
    @muhammedshafi3895 Год назад +4

    Game changer camavinga 🤍🤍🤍

  • @wulfyGaming
    @wulfyGaming Год назад +4

    The best way to win a World Cup ☺️👑🔥

  • @anishkumarvn2001
    @anishkumarvn2001 Год назад +3

    2nd halfil, coman, mbappe, kolamani, thuram kuda seen kale ayirunu🔥🔥

  • @StephenNedumpallyTheCuler
    @StephenNedumpallyTheCuler Год назад +6

    TEAM WORK + LEO MAGIC ✨️

  • @nikhilsebastian8072
    @nikhilsebastian8072 Год назад

    Was waiting this video from early morning

  • @TROLLSUNLIMITED
    @TROLLSUNLIMITED Год назад +2

    Greatest athlete of all time

  • @shd7799
    @shd7799 Год назад +6

    Mbappe is a gem

  • @mansooralikhan5131
    @mansooralikhan5131 Год назад +3

    Team work🇦🇷🇦🇷💪

  • @sambaths6477
    @sambaths6477 Год назад +12

    Vamos Argentina 💙🤍

  • @afzuuu__mk
    @afzuuu__mk Год назад +6

    Domination Drama Tensions Stress Heartbeat Climax അതിനൊരു anti climax saves!!

  • @sajithm9630
    @sajithm9630 Год назад

    Waiting ayirunne nigalude vidioke vendi

  • @iyas6059
    @iyas6059 Год назад +6

    Griezmann fully blocked aaynu, ath kond france attack ninnu, france kali maari, appo deshamps tactics maati kalichu, griezmann vech lle kali maati, pinna kali fire aayi
    My personal opinion 😊

  • @shd7799
    @shd7799 Год назад +6

    Messi nte pass oru rakshayumilla ufff💥💥🔥👽

  • @kkkk16458
    @kkkk16458 Год назад +3

    One missing trophy in his cabinet - Fifa Puskas Award

  • @audaciousanandu
    @audaciousanandu Год назад

    Best Final Ever 👌🏽
    Vamos Argentina ✊🏽🇦🇷

  • @berlin8444
    @berlin8444 Год назад +5

    🇫🇷 ചാമ്പ്യന്മാരാണ്, പൊരുതി തോറ്റാൽ അങ്ങ് പൊട്ടുന്നുവക്കണം.
    France🇫🇷 Respect🤝
    Mbappe❤️ 🙌
    Messi 👑 😍

    • @berlin8444
      @berlin8444 Год назад +1

      @RAGNAR എന്ത് ചെയ്യാൻ അടുത്ത കളിയും നോക്കി ഇരിക്കും 😂😂

    • @akhilgeorge6046
      @akhilgeorge6046 Год назад +1

      Numma konnu muthee

    • @berlin8444
      @berlin8444 Год назад

      @@akhilgeorge6046 Thirichu varum muthew. argentina ethrayo pravsyam ithupoley chathirikunnu alle.😂😂

  • @shijuthykkad5063
    @shijuthykkad5063 Год назад +2

    Waiting ayirunn 🇦🇷 vamos Argentina

  • @mohdsaqalain5437
    @mohdsaqalain5437 Год назад

    Ur my favourite RUclipsr ❤️

  • @mohammedrazin6656
    @mohammedrazin6656 Год назад +2

    Undisputed 🐐🐐

  • @sahlsiyali
    @sahlsiyali Год назад +2

    Bro do a video about combined 11 of big game players ( currently or all time)

  • @hareeshhari9375
    @hareeshhari9375 Год назад +12

    Vamosssss 💙