"ലോകകപ്പിനുള്ള അർജന്റീന..” 🇦🇷 World Cup Argentina Look Ahead Malayalam

Поделиться
HTML-код
  • Опубликовано: 2 ноя 2022
  • Welcome back to The House Of Football
    Where we discuss football’s hottest topics.
    We discuss majorly on European football..
    🚨സുഹൃത്തുക്കളെ ഇതൊരു ഫാൻ ചാനൽ ആണ് , ന്യൂസ് ചാനൽ അല്ല !! 🚨
    ഞാൻ പറയുന്നത് ഒരു സാധാ ഫുട്ബോൾ ആരാധകൻ എന്ന രീതിയിൽ ഉള്ള അഭിപ്രായങ്ങൾ മാത്രം. ( അഭിപ്രായങ്ങൾ കാലത്തിനു അനുസരിച്ചു മാറാം , തെറ്റും സംഭവിക്കാം )
    Warning : Opinions can be Biased!!
    What do you think? Let us know in the comments.
    ► SUBSCRIBE to The House Of Football: / thehouseoff. .
    THF Instagram: thfmalayalam?ig...
    THF Twitter: / thfmalayalam
    Join our Discord chat : / discord
    Image credits : Getty Images
  • СпортСпорт

Комментарии • 742

  • @afnasheri1267
    @afnasheri1267 Год назад +171

    World cup adicha shesham kanunnavar aarelum undo

  • @mubarakmubooos
    @mubarakmubooos Год назад +39

    Argentina ഇത്തവണ ടീം എന്ന നിലയിൽ no 1ആണ്, ഇൻ്റ് വിജൽ ആയ പെർഫോമൻസ് നടത്താൻ ഞങ്ങൾക്ക് ഫുട്ബോളിലെ എക്കാലത്തെയും രാജാവും കൂടെയുണ്ട്. എല്ലാറ്റിനും പുറമെ മിലിറ്ററി സർവീസ് പോലുള്ള ഒരു പ്രതിരോധവും. ഞാൻ കരുതുന്നത് ഭാഗ്യവും ഒപ്പം നിന്നാൽ ഇത്തവണ അതു സംഭവിക്കും എന്ന് തന്നെ ആണ്

  • @Vineeth_Ashok
    @Vineeth_Ashok Год назад +152

    അവസരങ്ങൾ കിട്ടുമ്പോൾ.. നന്നായി കളിക്കുന്നുണ്ട് Álvarez....
    ഈ Leicester ഒക്കെ അന്ന് ഇറക്കിയ...
    7 -3-0 Atletico Bulldozer ന് എതിരെ.. സിറ്റിയുടെ പയിനായിരം ബില്‍ഡ്പ്പ് ഒക്കെ ഇട്ട്... വരുമ്പോ... ഗോൾ ഇടാൻ ഒന്ന് അല്ലെങ്കിൽ ഒരു 6 അടി മുകളില്‍ ഉള്ള ഒരു സ്ട്രൈക്കർ വേണം..
    തല വെച്ച് കൊടുക്കാന്‍..
    അല്ലെങ്കിൽ ഒരു Individual Brilliance നടത്തി.. KDB അന്ന് കാച്ചിയ പോലെ ഒരെണ്ണം കൊടുക്കണം..!
    Alvarez is a 💎
    അവസരങ്ങൾ കിട്ടിയാല്‍... ദേശീയ ടീമിനു വേണ്ടിയും ചെക്കന്‍ തിളങ്ങും..
    ഉറപ്പാണ്...
    ⚽ 💙 🤍

  • @panamukkutv5933
    @panamukkutv5933 Год назад +378

    സ്‌ക്വാഡ് അനലിസിസിൽ വിട്ട് പോയ ഒരു മെയിൻ പ്ലയെർ ആണ് "Nico Gonzalves". പുള്ളി സ്കലോനി സിസ്റ്റത്തിലെ പ്രധാന താരമാണ്. ഒട്ടു മിക്ക മത്സരങ്ങളിലും nico ആണ് ലെഫ്റ്റ് വിങ്ങിൽ സ്റ്റാർട്ട്‌ ചെയ്യാറുള്ളത്. He is also a pressing Monster 🔥💥

  • @isuisuu7819
    @isuisuu7819 Год назад +50

    Di maria🔥

  • @afsalmoosa7881
    @afsalmoosa7881 Год назад +39

    Mindset is very very important and Argentina has it.

  • @muhammadsalman2773
    @muhammadsalman2773 Год назад +42

    ബ്രോ പറഞ്ഞത് എല്ലാം 100% പേഴ്സ്ന്റാജ് ഫാക്ട് ആയ കാര്യങ്ങൾ ആണ് ഒരു കപ്പ്‌ ടൂർണമെന്റിനു പോകുമ്പോ കൂടുതൽ പ്രാധാന്യം നൽകേണ്ടത് ഡിഫെൻസ് തന്നെയാണ് കഴിഞ്ഞ കുറെ വർഷങ്ങൾ ആയി അര്ജന്റീനക് ഇല്ലാണ്ട് ഇരുന്നതും ഡിഫെൻസ് ആയിരുന്നു ഇപ്പോ മികച്ച ഡിഫെൻസ് ഉള്ള ഒരു ടീം ആണ് അര്ജന്റീന ഈ വേൾഡ് കപിൽ അര്ജന്റീന കൂടുതലും ആശ്രയിക്കാൻ പോണത് ഡിഫെൻസ് ആയിരിക്കും ഒരു ഡിഫെൻസീവ് ടാക്ടിസ് ആയിരിക്കും സ്കാലോണി നടപ്പിലാക്കാൻ പോണതും ഈ ഒരു അവസരത്തിൽ സർ അലക്സ്‌ ഫെർഗുസൻ
    പറഞ്ഞത് ഓർമ വരുന്നു
    Attack win the games
    Defence win the titles

  • @lzeee
    @lzeee Год назад +127

    Squad with experience, skill, youth
    World class players
    And a Brilliant coach🔥
    Vamos Argentina 💙💙

  • @nitheesh863
    @nitheesh863 Год назад +6

    ഇപ്പൊൾ ഈ വീഡിയോയിൽ കാണുമ്പോൾ wc തുടങ്ങുന്നതിനു മുമ്പ് ഉള്ള ടൈംസ് ഓർമ്മ വരുന്നു 😂

  • @vishnums6374
    @vishnums6374 Год назад +25

    കാത്തിരുന്ന വീഡിയോ ❤❤ vamos Argentina 🇦🇷

  • @madridista.7156
    @madridista.7156 Год назад +45

    Defense set aahn
    Bench strengthum und defencin
    Imo also Argentina top favourites 👍

  • @nike7503
    @nike7503 Год назад +14

    ഇത്ര കോൺഫിഡൻസ് തന്ന അര്ജന്റീന ടീം അടുത്തൊന്നും ഞങ്ങൾ ഫാൻസിനു കിട്ടിയിട്ടില്ല ❤ thanks to our coach👍🏻

  • @nabeelmuhammed8763
    @nabeelmuhammed8763 Год назад +59

    Mattu teamukal vechu nokkumpo valiya squad value onnumilla
    But DAMN..! They got a FUCKING MENTALITY!! which no one else have 🥵💥🔥

    • @rafiaapu8084
      @rafiaapu8084 Год назад

      Yes

    • @arungopi2874
      @arungopi2874 Год назад

      Team spirit and dedication undel squad depth onnum oru vishayamalla

  • @Itsrajubaby
    @Itsrajubaby Год назад +38

    Vamos Argentina 🇦🇷💙

  • @Ds-back
    @Ds-back Год назад +22

    Katta waiting aahrnu ee video k vendi.
    We believe in scaloni &team🔵⚪🇦🇷

  • @sinanmohammd1482
    @sinanmohammd1482 Год назад +85

    ബാക്കി ടീം നെ കുറിച്ചുള്ള വീഡിയോക്കാൾ കൂടുതൽ റീച്ച് കേറും
    വമോസ് അർജന്റീന 🥰🇦🇷🇦🇷

    • @SOCCER-xv3ud
      @SOCCER-xv3ud Год назад

      ​@@Ayush-en5it kerum

    • @jerintomy8571
      @jerintomy8571 Год назад

      Vere team onnum illenkil

    • @abi877
      @abi877 Год назад +4

      @@Ayush-en5it 50 k in 10 days Argentina de 25 k in 23 hours 🗿⚡

    • @lm7773
      @lm7773 Год назад +2

      @@Ayush-en5it 40k In 3 days still lot of time left 😁😁😁

    • @Ayush-en5it
      @Ayush-en5it Год назад

      @@lm7773 Brazilintem kerunnund. 2 dhivsam munb njan reply ittapol 50 k Ippo 58 k ayi

  • @godwin_austin
    @godwin_austin Год назад +163

    Club ൽ മോശം എന്ന് പറഞ്ഞ ഈ Players നെ വച്ചാണ് ബ്രസീലിനെ അവരെ നാട്ടിൽ പോയി തൂക്കിയത്...🤫 Club ലെ പെർഫോമൻസ് നോക്കണ്ട... കാരണം, അവര് മെസ്സിക്ക് വേണ്ടി യുദ്ധത്തിന് വരെ ഇറങ്ങും!😌💙🇦🇷

    • @amazing0797
      @amazing0797 Год назад +1

      അതെ team 2019 🇧🇷തോറ്റൂ

    • @godwin_austin
      @godwin_austin Год назад +5

      @@amazing0797 2019 Team aanotaa Copa Eduthathu!!? Kali Onnum Kaanaarille🤣

    • @akasha__
      @akasha__ Год назад +2

      @@amazing0797 2019 kazhinj ippo aano nee pongunne😂

    • @faizalfasz
      @faizalfasz Год назад +3

      @@akasha__ brazilinte pbm wing backs and clinical finishers aanu..athe pbm thanneyanu brazilinte tholvikk karanam..ithavanayum athinu maatamilla ..ennalum set aayi kazhinjal brazilnu thanneyayirikkum supremacy but nerittu vannal result argentinakkoppam nilkkan chance ind..because of defense and clinical finishers

    • @nowyorkdood6172
      @nowyorkdood6172 Год назад

      രണ്ടെണ്ണം അണ്ണാക്കിൽ അടിച്ചു തന്നത് മറക്കണ്ട 2019il 😂🤣🤣

  • @hash_im_10
    @hash_im_10 Год назад +22

    *VAMOS ARGENTINA 🇦🇷🇦🇷🇦🇷*
    *VAMOS LEO🐐💙*

  • @abilkochumon1552
    @abilkochumon1552 Год назад +40

    Vamos Argentina 💗

  • @ishaktharammal3108
    @ishaktharammal3108 Год назад +192

    അഹങ്കാരമില്ല പക്ഷെ കാത്തിരിക്കുന്നു അത്തറിന്റെ മണമുള്ള ഖത്തറിൽ ലിയൊയും കൂട്ടരും കപ്പ് ഉയർത്തുന്നത് കാണാൻ 🇦🇷 വാമോസ് അർജന്റിന 🇦🇷

  • @nidhinseeroo9226
    @nidhinseeroo9226 Год назад +30

    VAMOS ARGENTINA 💙💙💙

  • @scouser6484
    @scouser6484 Год назад +20

    Argentina 💙

  • @oscaremboaba8
    @oscaremboaba8 Год назад +21

    Defense set👀🔥

  • @shalwin5424
    @shalwin5424 Год назад +13

    Argentina ipravashyam favourites aanu 🤍💙🇦🇷

  • @smn3887
    @smn3887 Год назад +36

    കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കയായിരുന്നളിയാ....😜💙

  • @sinaaaaan139
    @sinaaaaan139 Год назад +17

    Vamooooos🇦🇷💙

  • @The_N_vlogger
    @The_N_vlogger Год назад +7

    After world cup Argentina player ellam star value ullavar aayilley ...

  • @muhammedirshad8739
    @muhammedirshad8739 Год назад +18

    ഓറഞ്ച്🇳🇱 പടയെക്കുറിച്ച് ചെയ്യൂ ബ്രോ🧡

  • @Erlin9
    @Erlin9 Год назад +4

    9:43 💯🔥🔥

  • @sreeraga6084
    @sreeraga6084 Год назад +20

    Vamos Argentina 💙🤍

  • @sibinappz58
    @sibinappz58 Год назад +15

    ARGENTINA🔥😎

  • @midhulajcityzen8279
    @midhulajcityzen8279 Год назад +6

    Argentina players nokumbo club performance onum nokanda avisham ella evide ethumbo vere level spirit an💙💪

  • @Vineeth_Ashok
    @Vineeth_Ashok Год назад +126

    ഈ One of The Favourites...
    If you know you know യില്‍ ഉള്‍പ്പെടുന്നില്ല.. എന്ന്.... എല്ലാ അര്‍ജന്റീന ആരാധകരും..വിശ്വസിക്കുന്നു..
    😁
    THF ന് അഭിവാദ്യങ്ങൾ...!
    Vamos THF ♥️💙
    Vamos 🇦🇷 ⚽ 💙 🤍

  • @Erlin9
    @Erlin9 Год назад +5

    10:42 🥹🥹🫶🏻🔥

  • @Baisth
    @Baisth Год назад +15

    Vamos argentina🔥🔥✨️

  • @sonysunny1219
    @sonysunny1219 Год назад +9

    Vamoossss ARGENTINA 💙🤍💙🤍💙🤍💙🤍💙🤍💙🤍💙🤍💙🤍💙🤍

  • @shyams4316
    @shyams4316 Год назад +8

    Waiting aayrunnu ❤‍🔥💙💙

  • @nakulb507
    @nakulb507 Год назад +13

    Vamos 🇦🇷🇦🇷

  • @nazeerabdulazeez8896
    @nazeerabdulazeez8896 Год назад +25

    Gernacho എന്ന 18 കാരൻ നല്ല ഫോമിൽ ആണ് യുണൈറ്റഡ്നായി ഇന്നലത്തെ കളിയിൽ ഗോൾ നേടി, മദ്ധ് നിരയിൽ ലോസെസോ ഇല്ലാത്തത് പ്രശ്നം ആണ് പക്ഷെ മറ്റേത് ടീമുകൾക്കാൾ ഒത്തിനക്കം ഉണ്ട് അര്ജന്റീന ടീമിന്, അവരുടെ ഡിഫെൻസ് കടു കട്ടി ആണ്

  • @nahastummar1621
    @nahastummar1621 Год назад +85

    Full speech by Lionel Messi before the final against Brazil 🥹
    “We are 45 days without our families, 45 days, boys, Dibu became father… father. I want to thank you for every day we spent together, it’s a pleasure for me to be with you….”
    “This is spectacular group, after 45 days we have to accomplish our mission, then we will go with our families and celebrate the trophy with them…..”
    “There is no such coincidence like this. This cup had to be played in Argentina. And God brought here. He brought it here to lift up at Maracana, to make it more beautiful for everyone. let's go out confident and calm and we'll take this one home…”
    Captain🥹🫡🇦🇷

  • @jibinthomas3039
    @jibinthomas3039 Год назад +4

    As a Brazil fan Argentina is an underdog for This World Cup. They are good. They are fucking good for winning the World Cup.

  • @Achu707
    @Achu707 Год назад +7

    The Butcher Lisandro Martinez 🥵⚡

  • @rahulraju8132
    @rahulraju8132 Год назад +21

    Katta waiting ayrunnu 💙 ARGENTINA LEO 🥰💙

  • @saneeshvemmalath5665
    @saneeshvemmalath5665 Год назад +2

    Katta waiting aayirunnu bro ee oru videok vendi 💙

  • @nishadmohammed3084
    @nishadmohammed3084 Год назад +5

    Good analyzation ❤️‍🔥💯 ee squad kond munjerunna oru teamineyum athinte captain yum vishwasich Lokam kathirikkunnu hope for the best best in history….

  • @vishnu_._pb
    @vishnu_._pb Год назад +30

    Vamos Argentina 🇦🇷

  • @donofallthings
    @donofallthings Год назад +3

    You said it man, They are one of the Favourites and now they are the Champs of the world

  • @adarsht6180
    @adarsht6180 Год назад +11

    Vamos Argentina

  • @sreejithsreeju601
    @sreejithsreeju601 Год назад +2

    Katta waiting aanu....video idaan marakkalle 🇵🇹

  • @SAGAR-un3cy
    @SAGAR-un3cy Год назад +5

    Mac Alister 🔥🔥🔥🔥

  • @nizamabdulla6265
    @nizamabdulla6265 Год назад +1

    Ee Videok Waiting Aayirunnu🔥

  • @muhammedshahaneed5136
    @muhammedshahaneed5136 Год назад +5

    World Cup Argentina k kitya mathiri oru feel 🇦🇷

  • @caveonedesign4382
    @caveonedesign4382 Год назад +6

    Waiting for 🇵🇹.....🔥🔥🔥❤️

  • @suriyafansNo1
    @suriyafansNo1 Год назад +11

    Messi on fire 🔥🔥🔥

  • @rizwanmohammed8086
    @rizwanmohammed8086 Год назад +4

    Vaamos Argentina 🇦🇷😌

  • @vimalkr4004
    @vimalkr4004 Год назад +8

    Vamos argentina 🇦🇷🇦🇷🇦🇷🇦🇷🇦🇷💙🤍

  • @litegamer7440
    @litegamer7440 Год назад +2

    Waitting for this video 🙌

  • @muhammedshadleomessifanlover
    @muhammedshadleomessifanlover Год назад +5

    VAMOS ARGENTINA VAMOS LEO MESSI😘🇦🇷💙🇦🇷💙💙💙💙

  • @sanwinbosco2347
    @sanwinbosco2347 Год назад +4

    This is what we want in a football channel ❤️‍🔥

  • @ERBarca1899
    @ERBarca1899 Год назад +3

    Argentina 🇦🇷🤗

  • @vaadivaselfans
    @vaadivaselfans Год назад +4

    Argentina 🔥🔥🔥

  • @shijuthykkad5063
    @shijuthykkad5063 Год назад +6

    Argentina 🇦🇷

  • @readthecommentandmoveon9383
    @readthecommentandmoveon9383 Год назад +11

    Vamos 🇦🇷

  • @bisharkvk6806
    @bisharkvk6806 Год назад +1

    കാത്തിരുന്ന വീഡിയോ ,❤️❤️

  • @beprofessional2888
    @beprofessional2888 Год назад +2

    Most awaited vedio💯

  • @shameemarl8741
    @shameemarl8741 Год назад +1

    Waiting ayrunnu🇦🇷

  • @jasir4939
    @jasir4939 Год назад +9

    Vamos 🇦🇷💪

  • @mujumujafer5542
    @mujumujafer5542 Год назад +5

    Vamoos 🇦🇷

  • @nihadhakkim369
    @nihadhakkim369 Год назад +15

    The most awaited one❤️
    THF❤️

  • @amruth6680
    @amruth6680 Год назад +1

    Waiting aayirun ithin😍

  • @mohithpm4954
    @mohithpm4954 Год назад +2

    🇦🇷😍ജയിച്ചു

  • @arunshaji6645
    @arunshaji6645 Год назад +50

    waiting for Portugal 🇵🇹❤️

  • @AjilBenny
    @AjilBenny Год назад

    Waiting ayirunnu e video k vendi

  • @Clashofclans1111ddd
    @Clashofclans1111ddd Год назад +6

    Three favourites to lift up the world cup (Argentina, France and Brazil). My favourite team is Argentina, Guys, why would I have chosen Argentina , France and Brazil are the teams to lift up the world cup more than any teams. Beacuse these three teams playing expectional football Understanding, coordination, chemistry absolutely out of the world.

  • @proevolution2139
    @proevolution2139 Год назад +17

    Argentina Fans Like adich power kanik 🇦🇷💙

  • @shineantony5122
    @shineantony5122 Год назад +17

    Viva!😌🇧🇷

  • @messienthusiast7053
    @messienthusiast7053 Год назад +8

    Vamos Argentina🇦🇷🇦🇷🇦🇷.
    Hope Leo🐐 will Lift the Trophy at Lusail Stadium on December 18 Midnight🏆✨💙

  • @Abhi-pc7lo
    @Abhi-pc7lo Год назад

    Katta waiting arnu ee videokk

  • @abhijith6109
    @abhijith6109 Год назад +2

    Adipoli adipoli adipoli 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @michaelgh69
    @michaelgh69 Год назад +6

    Enzo Fernandez ⭐

  • @husnulnihal7776
    @husnulnihal7776 Год назад +5

    Vamos🇦🇷🎉

  • @roshibenny6264
    @roshibenny6264 Год назад

    Most awaited video🥰🥰

  • @adeebabdulmajeed7378
    @adeebabdulmajeed7378 Год назад +1

    The Most awaited

  • @suriyafansNo1
    @suriyafansNo1 Год назад +6

    Argentina cup adikkum urappanu

  • @harisankarmp9418
    @harisankarmp9418 Год назад +2

    Finnally 🥺💙

  • @suriyafansNo1
    @suriyafansNo1 Год назад +4

    World Cup

  • @mrx560
    @mrx560 Год назад +1

    Waiting aarnnu😍

  • @oldmonk7550
    @oldmonk7550 Год назад +15

    Portugal ❤️❤️🇵🇹🇵🇹

    • @culersstand6133
      @culersstand6133 Год назад

      All the best for wc bro from argentina fan

    • @oldmonk7550
      @oldmonk7550 Год назад

      @@culersstand6133 😍 Same to Argentina ✅️

  • @prajithkc6715
    @prajithkc6715 Год назад +6

    LISANDRO❤️

  • @walkergaming2060
    @walkergaming2060 Год назад

    Waiting for this ❤

  • @ikrumon6983
    @ikrumon6983 Год назад +2

    mentality is lit🥵

  • @harikrishnanks5703
    @harikrishnanks5703 Год назад +2

    Vamos Argentinia🇦🇷

  • @tkasjad968
    @tkasjad968 Год назад +2

    Vamos argentina

  • @sayaftm7884
    @sayaftm7884 Год назад +3

    Vamoos🇦🇷🇦🇷🇦🇷🇦🇷

  • @Amal-rh1kl
    @Amal-rh1kl Год назад +3

    Vamos🇦🇷

  • @asrahbasheer5688
    @asrahbasheer5688 Год назад +2

    Wait Cheyyernn Eppla Varannu🤟

  • @shahadbinazeez6606
    @shahadbinazeez6606 Год назад

    Waiting man

  • @sreeraght4383
    @sreeraght4383 Год назад +1

    Dybaaaala❤️‍🔥♥️

  • @sudevksukumar
    @sudevksukumar Год назад

    Waiting 🔥⚡🔥⚡🔥⚡

  • @Jpk1717
    @Jpk1717 Год назад +1

    Argentina 🇦🇷🇦🇷