Argentina 2:0 Poland പോളണ്ടിനെ തകർത്ത് അർജന്റീന.. World cup Malayalam

Поделиться
HTML-код
  • Опубликовано: 29 ноя 2022
  • Welcome back to The House Of Football
    Where we discuss football’s hottest topics.
    We discuss majorly on European football..
    🚨സുഹൃത്തുക്കളെ ഇതൊരു ഫാൻ ചാനൽ ആണ് , ന്യൂസ് ചാനൽ അല്ല !! 🚨
    ഞാൻ പറയുന്നത് ഒരു സാധാ ഫുട്ബോൾ ആരാധകൻ എന്ന രീതിയിൽ ഉള്ള അഭിപ്രായങ്ങൾ മാത്രം. ( അഭിപ്രായങ്ങൾ കാലത്തിനു അനുസരിച്ചു മാറാം , തെറ്റും സംഭവിക്കാം )
    Warning : Opinions can be Biased!!
    What do you think? Let us know in the comments.
    ► SUBSCRIBE to The House Of Football: / thehouseoff. .
    THF Instagram: thfmalayalam?ig...
    THF Twitter: / thfmalayalam
    Join our Discord chat : / discord
    Image credits : Getty Images
  • СпортСпорт

Комментарии • 275

  • @akshaya-arrorra
    @akshaya-arrorra Год назад +192

    തള്ളിപ്പറഞ്ഞ എല്ലാവർക്കും കിട്ടി... 🇦🇷

  • @Ds-back
    @Ds-back Год назад +105

    Julian Alvarez & enzo Fernandez
    Young talents. Future dominators
    Messi🦁🦁
    Appreciate Nicholas ottamendi top performance at this age

  • @rahulleo2063
    @rahulleo2063 Год назад +80

    NO going back from this comeback. Vamos Argentina 🇦🇷🇦🇷

  • @Pichakkaran
    @Pichakkaran Год назад +56

    I'm so sad for Mexico.. they truly deserved the round of 16

  • @akshayjames9457
    @akshayjames9457 Год назад +32

    Dybala കൂടി ഇറക്കിയിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.....Almanda വരെ changeil വന്നു🥺... ജയമാണ് മുഖ്യം .. Vamos Argentina 🇦🇷

  • @vishnum4469
    @vishnum4469 Год назад +41

    Enzo Fernandez what a talented player he is 😮. Adutha seasonil enthengilum big team sign cheyyum 💯

    • @riyazmohammed389
      @riyazmohammed389 Год назад +1

      Pools may be

    • @hax9971
      @hax9971 Год назад +1

      Real Madrid Rumours und

    • @F4rdxN
      @F4rdxN Год назад

      @@riyazmohammed389 Bellingham, caicedo aan

    • @77amjith
      @77amjith Год назад +1

      Barca യിൽ ആകും

    • @hax9971
      @hax9971 Год назад

      @@77amjith pasht 😂🥴 Europa kalikkan avida ulla plyers daralam alle😂

  • @mansooralikhan5131
    @mansooralikhan5131 Год назад +13

    സ്കെലോണിയുടെ യഥാർത്ഥ അർജന്റീനയെ ഇന്നലെ കണ്ടു

  • @nitheesh863
    @nitheesh863 Год назад +27

    A vs S- 1:2
    M vs P- 0:0
    A vs M- 2:0
    P vs S- 2:0
    A vs P -2:0
    M vs S -2:1
    Ijjathi ഗ്രൂപ്പ്..എല്ലാവരും ജയിച്ചു എല്ലാവരും തോറ്റു..എല്ലാവരും ഗോൾടിച്ചു ഗോൾ വഴങ്ങി.. 🔥😁

  • @kiransf616
    @kiransf616 Год назад +26

    Garnacho 🔥❤️ coming soon 😍

  • @atheist6176
    @atheist6176 Год назад +85

    Enzo & mac ടീമിലേക്ക് ജെൽ ആയത് ആണ് ഈ മാച്ചിലെ പോസിറ്റീവ്
    പതുക്കെ പതുക്കെ എല്ല കളിക്കാരും മികവിലേക്ക് എത്തുന്നു കൂടാതെ പഴയതുപോലെ ഒരു ടീം ആയി കളിക്കാനും തുടങ്ങി 💙

    • @user-te3wt5xb4d
      @user-te3wt5xb4d Год назад +1

      Di mariya ഫോം ആയിട്ടില്ല, പകരം ഡിബാല ക് അവസരം കൊടുക്കാമായിരുന്നു ലാസ്റ്റ് ഒരു 20മിനിറ്റ് എങ്കിലും

    • @pesgamer5544
      @pesgamer5544 Год назад +5

      @@user-te3wt5xb4d de Maria nannayi thanne kalikkunnund

    • @pesgamer5544
      @pesgamer5544 Год назад +3

      Pakshe dybalaye second halfil oru 60 min kazhiyumbol irakkiyaal poli aayirikkkum

    • @atheist6176
      @atheist6176 Год назад +1

      ഇപ്പൊ അർജൻ്റീനയുടെ സബ് ഒക്കെ വന്നത് ലീഡ് എടുത്ത് നിൽക്കുമ്പോൾ ആണ്
      അങിനെ വരുമ്പോൾ ഡീമരിയ ക്ക് പകരം വരുന്നത് എക്സ്ട്രാ ഡിഫൻദർ ഓർ midfielder ആയിരിക്കും
      ഇനിപ്രതികൂല സാഹചര്യത്തിൽ ഗോൾ വേണ്ട സമയത്ത് ഉറപ്പായും ഡൈബാല വരും

    • @muhammednasim987
      @muhammednasim987 Год назад +1

      Allister brightanil നല്ല കളിയാണ്. ഇപ്പൊ അര്ജന്റീനയിലും അതെ കളിയിലേക്ക് വരുന്നുണ്ട്

  • @_asif
    @_asif Год назад +9

    എന്റെ അഭിപ്രായത്തിൽ സൗദിയോട് തോറ്റത് ഒരുകണക്കിന് ഗുണമാണ്.. ഇങ്ങനെയൊരു തട്ട് ടീമിനോട് തോറ്റത്തിൽ വിഷമമുണ്ട്. ആ winning streak നഷ്ടപ്പെട്ടതിൽ നിരാശയും ഉണ്ട്, പക്ഷെ long runൽ അതൊരു wake up call ആണ്. നഷ്ട്ടപെട്ടതിനെക്കാൾവലുതാണ് ഇനി നേടാൻ പോകുന്നത് എന്നൊരു ബോധ്യം വരും.. spain ഇതുപോലെ 2010ൽ favorites ആയി വന്ന് first കളിതന്നെ തോറ്റ് ഞെട്ടിച്ചിട്ട് കപ്പും കൊണ്ടു പോയത് പോലെ ഇവിടെയും സംഭവിക്കട്ടെയെന്നാണ് പ്രാർത്ഥിക്കുന്നത്😅

  • @rohithdas4982
    @rohithdas4982 Год назад +18

    Cody gakpo and enzo world cup കഴിഞ്ഞാൽ ഇനി ഇവരെ കുറിച്ചുള്ള transfer rumors inte പെരുമഴ ആയിരിക്കും 😌

  • @user-to9hl6fb4t
    @user-to9hl6fb4t Год назад +15

    Argentina vs Europian team FINAL 🎉
    ഇന്നലെ ഒകെ ഡിഫൻസ്🔥

  • @fayis4942
    @fayis4942 Год назад +24

    Messi scene💥💥 ❤

  • @VAZEEMCR7
    @VAZEEMCR7 Год назад +33

    Denmark out❌❌
    Yes "MANDRAKE EFFECT" is still in effect 😅💥💥
    Annan paranju Denmark have a chance enn,rest is 😅😅

    • @thesiblife2854
      @thesiblife2854 Год назад

      🤣🤣🤣

    • @maheshm1418
      @maheshm1418 Год назад +2

      കറുത്ത കുതിരകൾ കളെ ബഹുമാനിക്കാൻ പഠിയടെ🥂

    • @sijinjas
      @sijinjas Год назад

      Semiyil ethumennu prediction chythu

    • @thesiblife2854
      @thesiblife2854 Год назад +2

      @@sijinjas അര്ജന്റീനയൂടെ കാര്യത്തിലും മിക്കവാറും തീരുമാനം ആവും 🤣 സെമിയിൽ എത്തും പോലും 🙆🏻‍♂️

    • @souravsudheer7730
      @souravsudheer7730 Год назад

      @@thesiblife2854 parankikal evideyum ethilla🤣

  • @user-jx6xl1vc7d
    @user-jx6xl1vc7d Год назад +10

    ഞാൻ brazil🇧🇷 fan ആണ് but mac allister🥵 what a player

  • @ishaktharammal3108
    @ishaktharammal3108 Год назад +16

    സൗദി ഷോക്ക് അർജന്റിനക്ക് ഈ ടൂർണമെന്റിൽ വളരെ മുന്പോട്ട് എത്തിക്കുമെന്നതിൽ യാതൊരു സംശയവുമില്ല , സെമിയിൽ അർജന്റിനക്ക് ബ്രസീൽ അല്ലെങ്കിൽ സ്പെയിൻ ആകാനാണ് സാധ്യത, സെമി ആകുമ്പോയെക്ക് ടീം ഒന്നുടെ മെച്ചപ്പെട്ടു ഫൈനലിൽ ഒരു ഭാഗത്തുണ്ടാകും , വാമോസ് 🇦🇷

  • @Vineeth_Ashok
    @Vineeth_Ashok Год назад +28

    അര്‍ജന്റീന തന്നെ പോളണ്ടിനെ രണ്ടാമത്‌ ആക്കി... അര്‍ജന്റീന തന്നെ അവരെ രണ്ടാം സ്ഥാനത്ത് പിടിച്ചു നിർത്തി.
    എത്ര ചാന്‍സാണ്‌ കൊണ്ട് തുലച്ചു കളഞ്ഞത്.
    Lautaro.. Álvarez കളഞ്ഞ അവസരങ്ങൾ പിന്നെ മെസ്സിയുടെ ആ സ്പോട്ട് കിക്ക്..
    മെസ്സിയും അത് തുലച്ചു.
    ഇതിന്റെ ഒക്കെ കൂടെ Szczesny യുടെ മാരക സേവ്സ്.
    മറുവശത്ത് മെക്സിക്കന്‍ പട പൊരുതി നോക്കി പക്ഷെ സൗദി വീണ്ടും ഒരു ആവശ്യവും ഇല്ലാതെ വെടി പൊട്ടിച്ചു.
    മെക്സിക്കോ ഔട്ട്..
    പോളണ്ട്‌ ഇന്‍.
    Vamos 🇦🇷 ⚽ 💙 🤍

    • @hyperextension3027
      @hyperextension3027 Год назад +1

      Saudi deserved to qualify 💔

    • @footballfan7553
      @footballfan7553 Год назад +1

      @@hyperextension3027 for me Noooo...deserving For their shit fans

    • @hax9971
      @hax9971 Год назад +1

      Penalty miss aki enn parayan nalla madi undalle 😂

    • @Vineeth_Ashok
      @Vineeth_Ashok Год назад +1

      @@hax9971 edited.
      ഒരു മടിയും ഇല്ല.

    • @footballfan7553
      @footballfan7553 Год назад +6

      @@hax9971 nthinu😂😂 still he played better

  • @akhilpras
    @akhilpras Год назад +66

    THIS GROUP WAS REALLY FUN 🤯🇦🇷🇲🇽🇵🇱🇸🇦
    It's The Only Group in The 2022 Fifa World Cup so far in which every team has WON at least One Game.

  • @Vineeth_Ashok
    @Vineeth_Ashok Год назад +12

    Enzo ❤️‍🔥

  • @fayis4942
    @fayis4942 Год назад +12

    Vamoos Argentina🇦🇷 💥

  • @sarathpattazhy2010
    @sarathpattazhy2010 Год назад +6

    കളി ഒക്കെ കണ്ടിട്ട് ഇവിടെ വന്ന് ഇത്കൂടി കണ്ടാലേ ഒരു ഗും ഉള്ളൂ

  • @sethu4502
    @sethu4502 Год назад +11

    Scaloni പട 🇦🇷🔥

  • @vcvkumar007
    @vcvkumar007 Год назад +4

    4:59 ഒരു ചെറിയ തിരുത്ത്.. പോളണ്ട് ഫെയർപ്ലേ അഡ്വാൻറ്റേജിൽ അല്ല ഗോൾ വ്യത്യാസത്തിന്റെ അടിസ്‌ഥാനത്തിൽ ആണ് പ്രീ ക്വാർട്ടറിൽ കടന്നത്. സൗദി ഒരു ഗോൾ അവസാന നിമിഷങ്ങളിൽ മടക്കിയിരുന്നു.

  • @thesiblife2854
    @thesiblife2854 Год назад +8

    അര്ജന്റീന 🔥🔥🔥

  • @audaciousanandu
    @audaciousanandu Год назад +18

    Vamos Argentina 🇦🇷

  • @jayavishnumjjayavishnumj2046
    @jayavishnumjjayavishnumj2046 Год назад +10

    We are back in track 🔥🔥🔥

  • @myartworld148
    @myartworld148 Год назад +7

    പക്ഷെ പോളണ്ട് ന്റെ കളി വളരെ മോഷം ആയത് കൊണ്ടാണ്. അർജന്റീന ഉഷാറായി കളിച്ചത്... അല്ലാതെ ഫുള്ള് ക്രെഡിറ്റ്‌ അർജന്റീനക്കില്ല

    • @jayesh7066
      @jayesh7066 Год назад +1

      athukond argentinaye second akkanam groupil, njanum ithanu FIFA yod avishyappedunnath

  • @sabarisuresh2750
    @sabarisuresh2750 Год назад +4

    Enzo fernandez ne patty oru review cheyoo

  • @aldrin4886
    @aldrin4886 Год назад +29

    അര്ജന്റീനന്റെ path simple ആണ്
    Round of 16 - Australia
    Quarter il - *Netherlands* aayirikkum athum comparatively simple
    Semi finals il nokkiyal mathi ini അര്ജന്റീനനെ 🔥🔥🙂

    • @famontechs9294
      @famontechs9294 Год назад +5

      Netherlands simple?
      Avarude striker.. Nalla formila ippo...

    • @soorajak3658
      @soorajak3658 Год назад +9

      Netherlands angane thalli kalayan patila

    • @decemberdecember4401
      @decemberdecember4401 Год назад +3

      @@famontechs9294 Netherlands attacking മോഡ് ലേക്ക് വന്നാൽ മാത്രമേ അർജെന്റിന യെ തീർക്കാൻ പറ്റു... അതിനു 3 പ്ലയെർസ് നെ മാറ്റണം Blind, Dumfries, പിന്നെ 433 ലേക്ക് തിരിച്ചു വരണം...

    • @aldrin4886
      @aldrin4886 Год назад +2

      @@famontechs9294 comparatively simple aan vakki quarter lekk qualify aavunna teamne vech nokkuppol

    • @decemberdecember4401
      @decemberdecember4401 Год назад +4

      @@aldrin4886 ഓഹോ സത്യത്തിൽ അർജെന്റിന ക്കു കിട്ടാവുന്നതിൽ ബ്രസീൽ ഫ്രാൻസ് കഴിഞ്ഞാൽ ഏറ്റവും നല്ല പണി യാണ്‌ നെത്തർലാന്ഡ്സ്... ലൂയി വാൻ ഗാൾ മണ്ടത്തരം കാണിച്ചാൽ മാത്രമേ അർജെന്റിന ജയിക്കൂ... സ്പെയിൻ, ഇംഗ്ലണ്ട്, ജർമ്മനി ഒക്കെ അവരോടു ജയിച്ചിട്ടു കാലം കുറെ യായി.. ഇംഗ്ലണ്ടും...

  • @akhilkeloth2200
    @akhilkeloth2200 Год назад +3

    Boys from premier league💥💥Allister,Alvares💥

  • @adithyadineshan7393
    @adithyadineshan7393 Год назад +7

    Messi innale kali 🔥🔥🔥🔥🥵🥵🥵

  • @derveshmuhayyadeen1267
    @derveshmuhayyadeen1267 Год назад +8

    ഒരു കട്ട ശോകം മത്സരം പോളണ്ട് ഒന്ന് പ്രസ്സ് ചെയ്യാൻ പോലും ശ്രമിക്കുന്നില്ല ചിലപ്പോ ഒരു ഫിക്സഡ് മാച്ച് പോലെ തോന്നി

    • @footballlover8545
      @footballlover8545 Год назад +4

      ഒരേ സമയം നടന്ന കളിയില്‍ ഒത്തു കളി അല്ലെ.
      ഡ്രോ മതി എന്ന് വെച്ച് ഇരുന്ന് സൗകര്യപൂര്‍വ്വം..
      പക്ഷെ രണ്ടാം പകുതി മെക്സിക്കന്‍ പട രണ്ട് അടിച്ചു അപ്പൊ പിന്നെ Poland ന് ഒരു വഴി ഒള്ളു.
      Foul അധികം ഇല്ലാതെ ഇത് നിലനിര്‍ത്തുക. അല്ലെങ്കിൽ സര്‍വ്വത്ര മറന്ന് attack.
      പക്ഷേ അവിടെയാണ് പ്രശ്‌നം ഇനിയും വഴങ്ങിയാല്‍ കെണി ആകും എന്ന് അവരുടെ മാനേജർക്ക് അറിയാം അതുകൊണ്ട് Álvarez ന്റെ ആ മിസ്സ് വന്നതിന് ശേഷം Poland mid and defense അവരുടെ ഹാഫ് വിട്ട് പോകാൻ ശ്രമിച്ചിട്ട് പോലുമില്ല.
      പിന്നെ ആ ഇഞ്ചുറി ടൈം ആയപ്പോ Lewe മെസ്സിയെ foul ചെയ്യുന്നുണ്ട്. എന്താ കാര്യം??
      ഒരെണ്ണം തിരിച്ച് എങ്ങിനെ എങ്കിലും അടിക്കാന്‍ ഉള്ള തത്രപ്പാടിലായിരുന്നു അത്.
      അര്‍ജന്റീന 2 അടിച്ചിട്ട് പോലും.. Mexico രണ്ടാം സ്ഥാനത്ത് കയറാതെ പോയത്.. Poland നെക്കാളും 3 yellow card Mexico മേടിച്ചു പോയി ഗ്രൂപ് സ്റ്റേജില്‍ ആ ഒരൊറ്റ കാരണം കൊണ്ടാണ്.
      Poland ഒരു 2 yellow കൂടി ഇന്നലെ നേടി എങ്കിൽ.. Mexico രണ്ടാംസ്ഥാനം ആയേനെ.
      പക്ഷേ അവരുടെ കളി തീരാന്‍ നേരം 1 മിനുട്ട് ബാക്കി നില്‍ക്കേ Saudi അടിച്ചു.
      തീർന്നു Mexico hopes അവിടെ.

    • @athulsudakar2328
      @athulsudakar2328 Год назад +3

      Fixed match ayitt enik adhyam thonni. Poland 50-50 ballsinu onnum jump cheyunilla.pinne scene illayinu

    • @sojansj7788
      @sojansj7788 Год назад

      എനിക്കും തോന്നി poland attack ചെയ്യാൻ ഒന്നും വയ്യാത്ത പോലെ

  • @rahulK-ig2ql
    @rahulK-ig2ql Год назад +8

    De Paul 💥💥

  • @ay-sm5888
    @ay-sm5888 Год назад +4

    അർജന്റീന❤️❤️❤️❤️❤️

  • @ashikashik9910
    @ashikashik9910 Год назад +1

    Waiting ayirnu videos ♥️♥️🇦🇷

  • @sharafuddeenkavott5758
    @sharafuddeenkavott5758 Год назад +6

    Saudi ഒരു ഗോൾ തിരിച്ചു അടിച്ചത് bro അറിഞ്ഞില്ലേ..
    Yellow card ഇൽ മാത്രം അല്ല ഒരു ഗോളിൽ മുന്നിലും പോളണ്ട് ആണ്.

  • @abhiraj2032
    @abhiraj2032 Год назад +5

    Mac allister,Enzo almada gems loading....

  • @nandhappan7s
    @nandhappan7s Год назад +3

    dominating performance.......

  • @iamlegend1469
    @iamlegend1469 Год назад +6

    Enzo Fernandez 🔥🔥🔥

  • @_S_A_N_7
    @_S_A_N_7 Год назад +4

    Engale voice aan machane attractive😍

  • @suhailmr_kdr_1088
    @suhailmr_kdr_1088 Год назад +2

    Yes we are back💙

  • @kkkk16458
    @kkkk16458 Год назад +5

    Saudi last min goal adichaayirunnu. So Poland keriyath is due to GD. GD same aayirunnel fair play nokkum.

  • @reductoi6974
    @reductoi6974 Год назад +8

    Argentina cup adikkum

  • @Butcher26
    @Butcher26 Год назад +3

    Enzo, Alvarez 💗

  • @suhailanjoor5205
    @suhailanjoor5205 Год назад +3

    Kali🔥🔥

  • @donofallthings
    @donofallthings Год назад +1

    We can't predict that Argentina will go up to semi easily cause untill now this wc was so unpredictable..so...

  • @shihabkv4353
    @shihabkv4353 Год назад +3

    അല്ലെങ്കിലും മാഞ്ചസ്റ്റർ സിറ്റിയിലെ കളിക്കാർ പൊളി അല്ലേ ജൂലിയൻ Alvarez 🇦🇷🇦🇷

  • @sureshperfect7211
    @sureshperfect7211 Год назад

    Bro! Good job. ഞാൻ ഒരു അർജൻ്റീന ഫാൻ ആണ്. ഈ കളി അർജൻ്റീന നന്നായിട്ട് കളിച്ചു. പ്രീ ക്വാർട്ടറിൽ ഓസ്ട്രേലിയയാണ് എതിരാളി. ആരും മോശമല്ല. എല്ലാ കളിയും ഫൈനലു പോലെ കളിച്ചാൽ അർജൻ്റീനയ്ക്ക് മുന്നേറാം. മിഡിലിൽ പ്രസ് ചെയ്യുന്നതും Counter Attack ചെയ്യുന്നതുമായ ടീമുകൾക്കെതിരെ അർജൻ്റീന എങ്ങനെ കളിക്കുന്നു എന്നു കാണാൻ ആകാംക്ഷയുണ്ട്. കൂടാതെ നന്നായി ഡിഫൻ്റ് ചെയ്യുന്ന ടീമുകൾക്കെതിരെ മിഡിലിൽ കൂടി അറ്റാക്ക് ചെയ്യാൻ കഴിയാത്ത അവസ്ഥ വരുകയാണെങ്കിൽ വിംഗുകളിലൂടെ ക്രോസുകൾ കൊടുക്കേണ്ടതുണ്ട് എന്നു തോന്നുന്നു.

  • @SujeeshK0
    @SujeeshK0 Год назад +4

    താഴത്തില്ലടാ 🇦🇷🇦🇷🇦🇷🇦🇷🇦🇷💪🏻💪🏻

  • @nikhiljose3036
    @nikhiljose3036 Год назад +4

    Mac allister🔥
    Julian alvarez💥
    Enzo ❤️

  • @sreeraga6084
    @sreeraga6084 Год назад +3

    Vamos 🇦🇷💥💥

  • @suriyafansNo1
    @suriyafansNo1 Год назад +1

    Argentina 🔥🔥🔥

  • @ichappilio3050
    @ichappilio3050 Год назад +11

    *ആദ്യം മത്സരം പരാജയപ്പെട്ടപ്പോൾ ഗ്രൂപ്പ് ഘട്ടം കടക്കുമോ എന്ന് ചോദിച്ചവർക്ക് മുന്നിൽ ഇതാ ഗ്രൂപ്പ് ചാമ്പ്യന്മാർ ആയിത്തന്നെ രാജാവും പിള്ളേരും അടുത്ത റൗണ്ടിലേക്ക് രാജകീയമായി കടന്നിരിക്കുന്നു..... വിരോധികളെ.....കണ്ണ് തുറന്ന് തന്നെ കാണുക*
    *This is our Argentina 🔥🇦🇷...... Vamos 🇦🇷*

    • @SpyGod_MR
      @SpyGod_MR Год назад

      Ithaano ningade Argentina 😂 Brazil nod ing vaaa

    • @SpyGod_MR
      @SpyGod_MR Год назад

      Sathyam parayaalo ee vaka pillerode ningade kali nadakkollu

    • @souravsudheer7730
      @souravsudheer7730 Год назад

      @@SpyGod_MR copa finalililum ithe dialogue aayirunnu. Rest is history

    • @LOGAN-et1cx
      @LOGAN-et1cx Год назад

      @@SpyGod_MR camerooon

    • @Albiceleste.19
      @Albiceleste.19 Год назад

      Beats bi byyy🤣

  • @vickyvinu696
    @vickyvinu696 Год назад

    Enso💥💥💥

  • @vishnu_._pb
    @vishnu_._pb Год назад +6

    Messi on 🔥Vamos 🇦🇷

  • @shuhaib_malik
    @shuhaib_malik Год назад +2

    They can easily come into final . Kandariyam final araaann. Mikavarum cup edkan chance ind .

  • @decemberdecember4401
    @decemberdecember4401 Год назад +8

    അർജെന്റിന ഓസ്ട്രേലിയ ക്കു നേരെ വിയർത്തു കളിക്കേണ്ടി വരും... അത്ര നല്ല ഫിനിഷിങ് ഇല്ലാത്ത ടീം ആണ് ഓസ്ട്രേലിയ.. പക്ഷെ വർക്ക്‌ rate ഒരു രക്ഷ ഇല്ല... ക്ലിനിക്കൽ ഫിനിഷിങ് ഇല്ലെങ്കിൽ പാടുപെടും.. പിന്നെ Netherlands ഇപ്പോൾ തെ നെഗറ്റീവ് ഫുട്ബോൾ മാറ്റി 433 ലേക്ക് തിരിച്ചു വന്നാൽ with frimpong, Malacia as wingbacks arjentina ജയിക്കില്ല... Memphis ഫിറ്റ്നസ് ലേക്ക് തിരിച്ചു വന്നു കൊണ്ടി രിക്കുന്നു...

  • @teamone5991
    @teamone5991 Год назад +2

    Njan brazil fan aanu ennalum innaley Argentina adipoli aayi kalichu

  • @abitech007
    @abitech007 Год назад +2

    Semi sealed 💙💙

  • @sidharthp4139
    @sidharthp4139 Год назад +2

    Mandrak effect varumo Anna😅
    (France vs Poland)

  • @rahulraju8132
    @rahulraju8132 Год назад +4

    💙🇦🇷🇦🇷🇦🇷

  • @abrahamandrews6687
    @abrahamandrews6687 Год назад +1

    Poland only tried to progress to the next stage. Showed no intention, it will be better if Mexico progressed.

  • @amalr1463
    @amalr1463 Год назад +4

    🇦🇷🇦🇷

  • @sivarajvijayan2482
    @sivarajvijayan2482 Год назад +1

    ❤️❤️

  • @olavakkodebeeraan2046
    @olavakkodebeeraan2046 Год назад +1

    ❤❤❤

  • @AdNAN9544
    @AdNAN9544 Год назад +1

    ❤️

  • @szaeem07
    @szaeem07 Год назад

    I also felt that the penalty was not fairly given.

  • @anzilbinazeez425
    @anzilbinazeez425 Год назад +1

    💓

  • @user-mh3yi5nz4b
    @user-mh3yi5nz4b Год назад +1

    First 🤗

  • @jibinthomas3039
    @jibinthomas3039 Год назад +2

    Mac alister 💥💥💥☄️☄️☄️☄️☄️

  • @FCB4763
    @FCB4763 Год назад

    🔥

  • @shabeer2644
    @shabeer2644 Год назад +1

    Mac allister underrated player

  • @muhammadjalalm9507
    @muhammadjalalm9507 Год назад

    Compleated domination

  • @asifkl10
    @asifkl10 Год назад +1

    പ്രെസ്സ് ചെയ്യാതെ ഇരുന്നത് യെല്ലോ കാർഡ് കിട്ടും എന്ന് കരുതിയിട്ടാവും 👍

  • @anuragfrmph201
    @anuragfrmph201 Год назад +1

    പോൾഡിനെ കുറിച് ഒരു അക്ഷരം മിണ്ടരുത്. ഓക്കെ മിട്ടുനില തോൾപികമല്ലോ Vamos🇦🇷💙

  • @chelseafc7972
    @chelseafc7972 Год назад

    👍

  • @moviescenes4951
    @moviescenes4951 Год назад

    *Innale Saudi last goal adichillayorunnelu aarkayirikkum randaam sthannam???*

  • @badgood2063
    @badgood2063 Год назад +1

    Portugal sadhyatha parayavo

  • @Secretboy609
    @Secretboy609 Год назад

    🇵🇹💥

  • @Harispybot
    @Harispybot Год назад +3

    അണ്ണൻ argantenane സപ്പോർട്ട് ചെയ്യല്ലേ. പ്ലീസ്

  • @mephisto5375
    @mephisto5375 Год назад

    Ee benfica scouting team 🥶. Sammathikanm

  • @hrishkkussportstalks3667
    @hrishkkussportstalks3667 Год назад

    Schensny man of the match for polland

  • @BASIL19832
    @BASIL19832 Год назад +2

    nere thirch alle....(1:20 min)

  • @tibmy8852
    @tibmy8852 Год назад

    🎉

  • @abinjoy4069
    @abinjoy4069 Год назад +3

    Argentina world cup adikyum 🔥 final englandine tholpikyum 🥲

  • @ibrahimovic3498
    @ibrahimovic3498 Год назад

    Poland round of 16 yile eetavum mosham team ahnnu poland oru area pollum nalla strong all especially diffenseee

  • @unais6599
    @unais6599 Год назад

    Mexico innale set kali aayirunnu

  • @prajeeleo9042
    @prajeeleo9042 Год назад

    🔥🔥🔥🇦🇷🇦🇷🇦🇷

  • @anilnp8683
    @anilnp8683 Год назад

    Semi Argentina vs Brazil 🔥

  • @teamone5991
    @teamone5991 Год назад

    Spain vs brazil quarter 💥💥

  • @Under_10.-
    @Under_10.- Год назад

    Olakka semi vare eluppamonnumalla
    Ellam mikacha teams anu

  • @donofallthings
    @donofallthings Год назад +1

    Poland friendly പൊലെ ആണ് കളിച്ചത്

  • @shiyasshamon5064
    @shiyasshamon5064 Год назад

    It's just beginning the war is coming soon ... Wait for the albicelestians
    Next performance 💙 vamos Argentina vamos Messi 😎❤️

  • @SaurabPAnil
    @SaurabPAnil Год назад

    Argentina കപ്പും കൊണ്ടേ പോവൊള്ളൂ 🇦🇷🇦🇷💥

  • @safwanasubair8975
    @safwanasubair8975 Год назад +1

    Poland don't deserve round of 16..

  • @binnygeorge9452
    @binnygeorge9452 Год назад +1

    സുഖമായി polland ഫ്രാൻസ് നെ adichuduvo

  • @vinu1403
    @vinu1403 Год назад

    Chettan Deadpool fan anoo

  • @rineeshkayyam9037
    @rineeshkayyam9037 Год назад +1

    യെല്ലോ കാർഡ് മാത്രമല്ല.. മെക്സിക്കോക്ക് ഒരു ഗോൾ മൈനസ് ആണ്

  • @sindhumm8338
    @sindhumm8338 Год назад

    Bro dybala kalikilley oru kaliyum