അർജന്റീന പോളണ്ടിനെ തകർത്ത് പ്രീ ക്വാട്ടർ ഫൈനലിലേക്ക് | Argentina 2 Poland 0 Match Review

Поделиться
HTML-код
  • Опубликовано: 27 авг 2024

Комментарии • 252

  • @niburemanan4999
    @niburemanan4999 Год назад +26

    ഫുട്‌ബോളിൽ ഉള്ള നിങ്ങളുടെ വീക്ഷണം, അറിവ് അതിശയം തന്നെ.. ആൽവാരസ്‌ ഇന്നലെ കളിക്കും, അദ്ദേഹം ഉണ്ടാകും എന്ന് നിങ്ങൾ പറഞ്ഞിയുന്നു.. ഇന്നലെ ചേട്ടൻ പറഞ്ഞ പോലെ ആണ് ടീമിൽ സംഭവിച്ചത്.. ഗ്രേറ്റ്‌ വർക്ക്‌ ബ്രോ 👍🏻👌😍

    • @user-te3wt5xb4d
      @user-te3wt5xb4d Год назад

      Louttaro ഫോമിലേക്കു വരുന്നില്ല, ജൂലിയൻ പൊളിച്ചു

  • @sujeshkrishnan3664
    @sujeshkrishnan3664 Год назад +72

    Probably the best performance by messi in world cup

  • @faizalfasz
    @faizalfasz Год назад +14

    പോളണ്ട് വെറും കാഴ്ചക്കാരായി എന്നതാണ് സത്യം ....അത്രക്കും കിടിലൻ പെർഫോമൻസിലായിരുന്നു അർജന്റീന ....മെസ്സി പ്രഷർ സിറ്റ്വഷനിൽ ഗോൾ അടിക്കുന്നത് കുറവാണ്‌ ....പക്ഷെ പോളണ്ടിന്റെ ഡിഫെൻസ്നെ ശെരിക്കും വിറപ്പിച്ചു ..എന്തായാലും pre-ക്വാർട്ടർ കഴിഞ്ഞാൽ കളികൾ യൂറോപ്പ് vs അമേരിക്ക എന്ന രീതിയിലേക്ക് മാറിയേക്കും 💥

  • @Hemakrishnan123
    @Hemakrishnan123 Год назад +9

    Messi , he has played very well absolutely out of the world performance. Messi couldn't scored the penalty that's a fact however his approach towards the game absolutely world class. He has created 3 or 4 sure goal opportunities, one of the best performance from Messi so far in this edition.

  • @abdurahim0127
    @abdurahim0127 Год назад +5

    ഇജ്ജ് മുത്താണ് മച്ചാ....
    ഞാൻ ആദ്യം കാണുന്നത് നിങ്ങളുടെ റിവ്യൂ ആണ് ,അതിനുശേഷം മാത്രമേ മറ്റു ചാനൽ കാണാറുള്ളൂ വ്യക്തമായിട്ട് കാര്യങ്ങൾ മനസ്സിലാക്കാൻ വേണ്ടി...😎🇦🇷💪

  • @aravinddileep2429
    @aravinddileep2429 Год назад +12

    ഈ അവതരണം കേട്ടിരിക്കാൻ തന്നെ എന്ത് സുഖമാണ് 😍
    Loved it bro ❤️

  • @shabeebluna1070
    @shabeebluna1070 Год назад +28

    Real Argentina is back 🔥💜

  • @user-jx6xl1vc7d
    @user-jx6xl1vc7d Год назад +11

    ഞാൻ brazil🇧🇷 fan ആണ് but mac allister🥵 what a player

  • @jomonambrose3742
    @jomonambrose3742 Год назад +6

    Best performance from argentina so far in the WC.Eventhough opponent gameplan was cluless,the way argentina snatch the victory is marvelous.Perfect gameplan perfect teamplay.Vamos

  • @ShyamKumar-um3wf
    @ShyamKumar-um3wf Год назад +35

    *Lionel Messi is the only player on earth who don’t score nor registered any assists + missed a penalty and was man-marked by 5 players, but still somehow managed to play a GREAT game and ended up with a 8.1 rating 👑*

    • @kakashihatake-be6jc
      @kakashihatake-be6jc Год назад +3

      Power of chopascore 💥🤣

    • @arshad4142
      @arshad4142 Год назад +3

      @@kakashihatake-be6jc uff benchamin feninte oru karachil

    • @kakashihatake-be6jc
      @kakashihatake-be6jc Год назад +2

      @@arshad4142 uff adhe adhe second match kazhijeppollekum r 16 quolify aayya njangal ningalle nokki karayanam🤣🤌

    • @arshad4142
      @arshad4142 Год назад +5

      @@kakashihatake-be6jc enki pinne ninakku kuru pattathe chumma ezhuthiyathayirikkum🤣 kali kandavarkk ariyam ..

    • @kakashihatake-be6jc
      @kakashihatake-be6jc Год назад

      @@arshad4142 hehe portugalum ronaldoyum nalla kali kalichittum mudi mudi ennu paranjj monghi nadanavanmaarra eppo messi penalty miss aakiyenn uukk kittummbo monganeii 🤣
      Btw messi 💥 goalum illa assistum illa big chances kurre missum aakki penaltyum kalanjj but 💥💥💥💥💥💥

  • @alexanto1347
    @alexanto1347 Год назад +9

    Argentina-യെ Poland മലത്തു മെന്ന് പ്രതീക്ഷിച്ച് Polish കുപ്പായത്തിൽ കുറേ അറബികള് വന്നിരുപ്പണ്ടായിരുന്നു.. ച്ഛൗദി അങ്ങനെ ചൂത്രത്തിൽ round of 16-ൽ എത്തുമെന്ന് മനപ്പായസോം ഉണ്ട്

  • @ZainZain-ri6gj
    @ZainZain-ri6gj Год назад +6

    Congrats argentina ... 👍
    Congrats argentina and Poland ....✌️✌️
    This is the happy ending for alll Barca fans .....👍✌️

  • @diljofrancis6508
    @diljofrancis6508 Год назад +60

    വാമോസ് അർജന്റീന 🔥🇦🇷🔥🇦🇷🔥

  • @scouser6484
    @scouser6484 Год назад +23

    Vamos Argentina ❤️

  • @adarshanil1532
    @adarshanil1532 Год назад +4

    As a person who watched the whole minute of yesterday's match, your way of narration to each scenario gives me goosebumps.
    #Vamosargentina

  • @rcdhi
    @rcdhi Год назад +4

    പോളണ്ട് ആയിട്ടുള്ള മാച്ചിൽ അർജന്റീന ക്ക് അറ്റാക്ക് ചെയ്യുക എന്നുള്ളതല്ലാതെ വേറെ ഒന്നും വേണ്ടി വന്നില്ല. പോളണ്ട് ബോക്സിൽ മാത്രം നിൽക്കുന്നു. അര്ജന്റീന ക്ക് പ്രഷർ വരുന്ന ഒരു സിറ്റുവേഷനും ഉണ്ടാക്കുന്നില്ല. അതുകൊണ്ട് വല്ല നെഞ്ചിടിപ്പില്ലാതെ കളി കാണാൻ പറ്റി 😹❤️.

  • @muhammedshadleomessifanlover
    @muhammedshadleomessifanlover Год назад +17

    VAMOS ARGENTINA 🇦🇷💙
    VAMOS LEO MESSI 🇦🇷🤍💙

  • @shajishaji4634
    @shajishaji4634 Год назад +18

    Vamos Argentina 💙

  • @maharoofmaharoof327
    @maharoofmaharoof327 Год назад +2

    ഫുട്ബോൾ വിലയിരുത്താൻ നിങ്ങളുടെ,കഴിവ് വേറെ തന്നെയാണ് എപ്പോഴും നല്ല അവതരണം

  • @Hemakrishnan123
    @Hemakrishnan123 Год назад +2

    One of the best performance so far from the Argentina national team.

  • @anuragfrmph201
    @anuragfrmph201 Год назад +2

    Mac alistar🔥 and Julien Alvarez🔥
    🇦🇷💙

  • @threebirds719
    @threebirds719 Год назад +2

    നീലാകാശത്തിന്റെ ചുവട്ടിൽ തന്നെയുള്ള കങ്കാരുകൾ 🇦🇷🇦🇷🇦🇷👍🏻👍🏻👍🏻🇦🇷🇦🇷🇦🇷

  • @Leutienent
    @Leutienent Год назад +24

    1978: Kempes missed a penalty in the 3rd game.
    1986: Maradona missed a penalty in the 3rd game.
    2022: Messi missed a penalty in the 3rd game
    🤯

  • @sambaths6477
    @sambaths6477 Год назад +14

    Midfield trio 💯

  • @leofan1879
    @leofan1879 Год назад +18

    Vamos 🇦🇷💙

  • @akasha__
    @akasha__ Год назад +13

    Njan Arg fan aan ennalum innale first Half il Poland Goal keepernte aa confidence ❤‍🔥. Di Mariya corner shot eduthu GK oru thumbs up koduthe okee😎Just WoW

  • @mohammednaseebt7488
    @mohammednaseebt7488 Год назад +2

    ENZO FERNANDEZ , HE SHOWED THE WORLD WHO HE IS .

  • @neethun708
    @neethun708 Год назад +13

    Poland nte keeper ne kurichu parayathirikkan pattilla great job

  • @kiransf616
    @kiransf616 Год назад +9

    I hope Garnacho ❤️ Kudi varumbol team Onu kudi Fire🔥 Akum .....same like prime ROno❤️ pace ,speed, dribbling, goal scoring consistency etcc

    • @roshan-ou1bq
      @roshan-ou1bq Год назад +1

      Next world cupil enthaayalum indaavum

    • @catalans3691
      @catalans3691 Год назад +7

      Avan 4 kali kalicho😂?... Apoyekum prime ronaldo ne oke vech compare cheyyunnu

    • @muhammedshadleomessifanlover
      @muhammedshadleomessifanlover Год назад +3

      @@catalans3691 messiyum ayi musialaye compare cheyyunille brow👍🏻👍🏻👍🏻

    • @catalans3691
      @catalans3691 Год назад +2

      @@muhammedshadleomessifanlover who😂... Njn adhyayit kelkan idhe

    • @kiransf616
      @kiransf616 Год назад +1

      @@catalans3691 garnacho idol cr7❤️ ahh Playing style kanumbol kurach Oke same ayi tonund ....but eNiyum orupadu orupadu dooram unde 😍 nth Ayalum ten hag ❤️ garnacho ye Oru super player aKum no doubt.....

  • @shiyasshamon5064
    @shiyasshamon5064 Год назад +2

    It's just beginning the war is coming soon ... Wait for the albicelestians
    Next performance 💙 vamos Argentina vamos Messi 😎❤️

  • @muhammedsafwanpp6171
    @muhammedsafwanpp6171 Год назад +8

    അതിനൊക്കെ റൊണാൾഡോ സമർദ്ദ ഘട്ടത്തിൽ പെനാൽറ്റി കിട്ടിയാൽ അത് cr ഗോൾ ആക്കും

    • @moosazakariya4906
      @moosazakariya4906 Год назад +4

      Avan panalty adikan pattu
      Pakshe final ettavum goal adichad messi
      Ettavum samardattam final aanalloo

    • @dona9361
      @dona9361 Год назад +5

      Penalty miss വലിയ മിസ്സ് തന്നെയാണ് . പക്ഷേ മെസ്സി 90 മിനുട്ട് ഗ്രൗണ്ടിൽ ഉണ്ടെങ്കിൽ തന്നെ അതിലും വലിയ ചാൻസ് ഉണ്ടാകും മറ്റു ടീമിലെ കളികാർ സ്പൈസ് കിട്ടും .

    • @enthadhaneenokunne
      @enthadhaneenokunne Год назад +4

      Pressure situationil neymer and rono thane anu messiyekkal bttr
      But innale messi oru goal deserve cheythu
      But we win athanu important
      Vamos

    • @Butcher.27-i8u
      @Butcher.27-i8u Год назад

      @@moosazakariya4906 eth final aan ni udeshica ucl aano ath cr aan messi kattiyum koduthal goal angott mari eri

    • @fathimabareera6918
      @fathimabareera6918 Год назад

      @@Butcher.27-i8u ucl mathramalla final.finalsil kooduthal goal mesikkaan

  • @4dhnan.
    @4dhnan. Год назад +14

    De paul 🔥

    • @qlmedia1086
      @qlmedia1086 Год назад

      😂😂😂 Enthin one of best Overrated midfielder Ennal enthenkilum Marunn undel kuzhappalla 😂😂😂😂😂😊

    • @4dhnan.
      @4dhnan. Год назад

      @@qlmedia1086 what's your intend?

  • @messiha1720
    @messiha1720 Год назад +5

    VAMOS ARGENTINA
    🤍🇦🇷💙

  • @gifthouseemarat4826
    @gifthouseemarat4826 Год назад +3

    Depol messi super combo aayirunnu❤️❤️❤️🇦🇷

  • @vickyvinu696
    @vickyvinu696 Год назад +5

    Enso💥💥💥

  • @kabeerksd7210
    @kabeerksd7210 Год назад +2

    നല്ല ടീം വർക്ക് ... എനിക്ക് സന്തോഷം നൽകുന്ന കാര്യം ഗോൾ കോൺട്രിബ്യുറ്റ്‌ വ്യതസ്ത്ഥ പ്ലേയേഴ്സ് ആണ് .. മെസ്സി , alveraz ,മക്കാലിസ്റ്റർ ,enzo ഇന്നവർ ഗോൾ നേടി .. എല്ലാവരും ഗോൾ അടിക്കട്ടെ .. ടീം വർക്ക് ഉണ്ടെങ്കിൽ ഗപ്പ് ഇങ്ങോട്ട് പോരും

  • @khaleelrahim9935
    @khaleelrahim9935 Год назад

    Thanks Bro, Arjentina the great team, i also happy with poland to goes to next round expecialy the goal kepeer did great job

  • @MultiAKSHAY21
    @MultiAKSHAY21 Год назад +4

    Alvarez 🔥

  • @lijojoy1935
    @lijojoy1935 Год назад +8

    കളിക്കാൻ താല്പര്യം ഇല്ലാത്ത അല്ലെങ്കിൽ അറ്റാക്ക് ചെയ്യാൻ പോലും ആഗ്രഹം ഇല്ലാത്ത ഒരു ടീമിനെതിരെ അര്ജന്റീന അറ്റാക്ക് ചെയ്തു എന്ന് മാത്രേ തോനിയുള്ളു... Frontil ഒരു ബോൾ പാസ്സ് വാങ്ങാൻ പോലും താല്പര്യം ഇല്ലാത്ത ഒരു ടീമും കളിയും... Worst മാച്ച്... Worst mentality പോളണ്ട്..

    • @JK-wd9mb
      @JK-wd9mb Год назад

      Avrde squadile star value ulla palyers und..avrde bagath ninum oru attacking football kanan patiyrnel adipoli ayene

    • @aswincaswin1488
      @aswincaswin1488 Год назад

      Fixed match pole thonnipoyi😤

  • @joyalgeorge662
    @joyalgeorge662 Год назад +2

    Vamosargentina 🇦🇷🇦🇷

  • @pranavsaurabh3989
    @pranavsaurabh3989 Год назад +1

    Mahhnnn... Your observation and Knowledge level 🔥🔥🔥 Hats off 🤜🏻🤛🏻💖❣️

  • @adornamariajohny6281
    @adornamariajohny6281 Год назад +3

    Ur presentation is 💥

  • @shajahanahmed3516
    @shajahanahmed3516 Год назад +2

    Enzo. Allister and Alvarez ❤🔥

  • @abinskp7612
    @abinskp7612 Год назад

    ജയിച്ചതിൽ സന്തോഷം...but still need improvements. The way Poland approached this match is the main reason for the complete dominance by argentina.

  • @fuel3870
    @fuel3870 Год назад +6

    Vamos 💙 King Leo 💙🔥

  • @Sherlok-q2z
    @Sherlok-q2z Год назад +3

    Enzo, Alvarez 💗

  • @abikky9414
    @abikky9414 Год назад

    സന്തോഷം 💙

  • @nishadshan9590
    @nishadshan9590 Год назад +7

    അർജന്റീന പോളണ്ടിന്റൊപ്പം ജയിച്ചത് ഒന്നു വലിയ കാര്യമല്ല കളി കണ്ടവർക്ക് മനസ്സിലാവും പോളണ്ട് തീരെ പോരാ സ്പെയിൻ ബ്രസീൽ ആയിരുന്നെങ്കിൽ 7up കൊടുക്കും

    • @shazz.x3
      @shazz.x3 Год назад +6

      Yennitt brazil aanallo 7up vaangiyirunnath🤙🤙🤙

    • @jaango8001
      @jaango8001 Год назад

      Entu ano thyoli lst year arg spaindu 6 ennm mdcyhu.

    • @kdr5455
      @kdr5455 Год назад +3

      കോപ്പ യിൽ കണ്ടിട്ടുണ്ട് 🤣😂

    • @ramseeqkpramseeq7521
      @ramseeqkpramseeq7521 Год назад

      7up nalla parijayamund lle bra

    • @abdulbhasithchembayil8751
      @abdulbhasithchembayil8751 Год назад

      @@jaango8001 messi demaria aguro onnum yiilatha frndly matchil adicha gol aano thayoli ni parayunnath messi spaininethire last kalicha kaliyil arg ,4golin win Ann spaininte 2010 wc adich full squade undayirennu.

  • @ShyamKumar-um3wf
    @ShyamKumar-um3wf Год назад +3

    Vamos Argentina 💙🤍

  • @sarathmohan4676
    @sarathmohan4676 Год назад +1

    Argentina nalla attack aayirunu ,main aayite wing aalukal free aayi aakunundairunu , Poland centre bus park cheyyan aayirunu parupadi but aa free aaya wing vazhi pani kitti , pinne Argentina ithe pole kalichal set aane , team wrk um kollam 👍🏻, but nalla oru attack cheyyuna teaminode kalikumbol engane aakumenne ariyanam , but team wrk ok aayi athane e kaliyil thonniyathe

  • @appsforu4006
    @appsforu4006 Год назад +3

    വെയ്റ്റിംഗ് ആയിരുന്നു നിങ്ങളുടെ വിഡിയോക് ❤❤

  • @mujumujafer5542
    @mujumujafer5542 Год назад +3

    Vamoos 💙

  • @user-nh3oj3ss4d
    @user-nh3oj3ss4d Год назад +1

    Argentina 😍🇦🇷💙

  • @gokulraj9725
    @gokulraj9725 Год назад +2

    I wish Mexico is came to last 16...Poland is not playing footbal.i'm totaly agree Mexico is much much better than polan .and they deserve the last16

  • @rahulraju8132
    @rahulraju8132 Год назад +3

    💙🇦🇷🇦🇷🇦🇷

  • @ashikashik9910
    @ashikashik9910 Год назад +1

    Waiting ayirnu videos ♥️

  • @dhanush_murali
    @dhanush_murali Год назад +5

    Argentina played very well. Even though Messi didn't scored, his performance was just lit.Scezny was also good for poland.
    Vamos🇦🇷

  • @MohdBahrain03
    @MohdBahrain03 Год назад +7

    Innale sherikum Locelso ye miss cheythilla nalla kali

  • @harikrishnanp6016
    @harikrishnanp6016 Год назад

    വാമോസ് അർജൻ്റീന 💙💙🇦🇷🇦🇷😍😍

  • @muhammedjishadc5402
    @muhammedjishadc5402 Год назад +1

    Waiting aayirunno😍❤

  • @PeaceGodOfficial
    @PeaceGodOfficial Год назад +8

    Poland was sleeping in the second half🤣🤣
    The ref penalty decision was a soft decision though.

    • @freesoul4595
      @freesoul4595 Год назад +1

      Kannil kai tattiyal penalty aan box l football onnum kaanarille 😏

    • @PeaceGodOfficial
      @PeaceGodOfficial Год назад +1

      @@freesoul4595 The goalkeeper was attempting for the ball... Pulli ath save cheyyan ulla attempt aan cheythe. You can rewatch it. 😒

    • @sachin5699
      @sachin5699 Год назад

      @@PeaceGodOfficial athpoleyan buripakka ella penalty um defender or goalkeeper ball thatti mattane nokku..ath foul ayi ann penalty kodukkune..innale messi nte penalty penalty thaneyan..ennal ath penalty koduthathil ennikum thalprayam illayrnnu..ath soft foul ayrnnu.. undeserving penalty

    • @hax9971
      @hax9971 Год назад +1

      @@sachin5699 Ninak thalparyam illathath Messi miss akyath in shesham aayirikum alle😂

    • @sachin5699
      @sachin5699 Год назад +1

      @@hax9971 nop..aa penalty koduthapo thane thoni vendayirunnu enn..

  • @hamsathalilakkidi8007
    @hamsathalilakkidi8007 Год назад

    Football kaliyile vivida tacticsukal padikkan koodi upayoga pedunna videos aan oronnum 👌👍👍

  • @ishamehrinishamehrin9094
    @ishamehrinishamehrin9094 Год назад

    നിങ്ങടെ ഓരോ reviewinu വേണ്ടി കാത്തിരിക്കുന്ന ഞാൻ 🤩😍

  • @Jyothis-ow7is
    @Jyothis-ow7is Год назад +1

    Defence pottumenn vicharichu but beast kali🔥

  • @muhtharmtl4854
    @muhtharmtl4854 Год назад +2

    Vamos, 🇦🇷🇦🇷🇦🇷🇦🇷

  • @kevinjohnson7922
    @kevinjohnson7922 Год назад +1

    Vamos💙

  • @SCherian
    @SCherian Год назад

    Backdrop is beautiful.

  • @niyaskhan191
    @niyaskhan191 Год назад +1

    🇦🇷🇦🇷🇦🇷🇦🇷🇦🇷🔥🔥🔥🔥

  • @luckylfc5886
    @luckylfc5886 Год назад +8

    Poland attack cheyyathe irunnathu kondaan argentinak mid il balance kittiyath.attack cheyyunna team aanel athokke maariyeney karanam Argentina yudr mid valare shokamaan.Poland varunnathinekkal mexico varunnathayirunnu nallath

    • @anexsiby3363
      @anexsiby3363 Год назад +10

      Enzo ,Mac 🔥 anu

    • @PeaceGodOfficial
      @PeaceGodOfficial Год назад +3

      Same opinion. Mexico played better than Poland.

    • @crazyfootball3120
      @crazyfootball3120 Год назад +2

      Lewa ye romero man mark cheythath, poland nu fontilek passing option illath aaki. Pass cheyyunath ellam Argentina ball win cheythu

  • @akhil_vichu1995
    @akhil_vichu1995 Год назад

    💙💙🇦🇷🇦🇷Romanjification 🇦🇷🇦🇷💙💙

  • @mrVadakkan666
    @mrVadakkan666 Год назад

    അർജന്റീനയുടെ കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ ഏറ്റവും മികച്ച പ്രകടനം വാമോസ് 🇦🇷🇦🇷

  • @user-hh7kq7ws5g
    @user-hh7kq7ws5g Год назад +4

    Ea sports അർജ്ജൻറീന കപ്പ് എടുക്കുമെന്ന് പറഞ്ഞു പിന്നെ നോക്കണ്ട😂😂👌👌

  • @Old_Squad_Youtuber
    @Old_Squad_Youtuber Год назад

    Argentina fan aanalle 🫢🫢

  • @Hemakrishnan123
    @Hemakrishnan123 Год назад

    Resurrection of the God and angels (Messi and Co)

  • @sadhiqams1039
    @sadhiqams1039 Год назад

    Vamo vanno argentina💙🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @amalkc5663
    @amalkc5663 Год назад +1

    Vamos 🇦🇷💖🔥😈

  • @dilshadameen8684
    @dilshadameen8684 Год назад

    Adutha kali Argentina 🔥 kalikkum

  • @mufeedm433
    @mufeedm433 Год назад +2

    Inn Argentina width ഉപയോഗിച്ച് കളിച്ചു

  • @sarath7554
    @sarath7554 Год назад

    Nice review 👍

  • @Ani-gi1pf
    @Ani-gi1pf Год назад

    Enthayalum middle east teamukaloke purathayath nannay...ini swastham aayitu kali kanam👍👍👌👏👏👌

  • @abinjoy4069
    @abinjoy4069 Год назад +7

    E world cup Argentinak ullathane 🥲💔🔥

    • @-hj3hu
      @-hj3hu Год назад +7

      Uva uva🤣🤣🤣

  • @Fahad-ht7ji
    @Fahad-ht7ji Год назад +1

    Waiting ayirunnu 🌝

  • @fghhsdfgg6233
    @fghhsdfgg6233 Год назад

    Ella record takartitte messi kalam vidu..king is always king..

  • @Abhi-pc7lo
    @Abhi-pc7lo Год назад +1

    Vamos 🤩

  • @footballtransfer1427
    @footballtransfer1427 Год назад +1

    Viva brazil❤️

  • @this.is.notcret
    @this.is.notcret Год назад

    Szczesny❤️💥
    Confidence level🔥

  • @manuang1
    @manuang1 Год назад +2

    Vamos

  • @gokulalangad6472
    @gokulalangad6472 Год назад

    Messi ആ ഗോൾ അടിക്കണം..... റിസൾട്ട്‌ മറ്റൊന്നാണ് ആയിരുന്നേൽ മെസ്സി യെ കൊന്നു കൊലവിളിച്ചാരുന്നു

  • @flowerslower8930
    @flowerslower8930 Год назад

    Rating kudi include cheythall kollarnu

  • @sunupk8239
    @sunupk8239 Год назад +2

    മറ്റൊരു വിഡിയോ ക്ക് മാറ്റി വെച്ച വിഷയങ്ങൾ ഒരുപാട് ആയല്ലോ

  • @jaleeljaleel3820
    @jaleeljaleel3820 Год назад

    💪💪💪💪👍💪💪

  • @sulfikharalikanniyan4292
    @sulfikharalikanniyan4292 Год назад +2

    🇦🇷

  • @sidharthp4139
    @sidharthp4139 Год назад +1

    തള്ളി പറഞ്ഞ എല്ലാത്തിൻ്റേം അണ്ണാക്കിലിട്ട് കിട്ടി 🇦🇷❤️‍🔥⚡

  • @jogo__bonito10_
    @jogo__bonito10_ Год назад +2

    Vamoooo vamoooo argentina 😘😘😘😘🇦🇷🇦🇷🇦🇷

  • @harishankar6413
    @harishankar6413 Год назад

    Still I didn't understand why Poland played so poor ? They got so much of attack , but they played extremely defensive game & ended playing against France in next week 😑😑

  • @sagartr2824
    @sagartr2824 Год назад

    Background 🤍💙polich bro 💥

  • @hax9971
    @hax9971 Год назад +5

    Fansin Penalty ishtam allathond Penalty miss aki Mishiha mathrka aayi😂🥴

    • @this.is.notcret
      @this.is.notcret Год назад +3

      വല്ലവനും അടിച്ച ഗോൾ ഫാൻസിന് suuiii ഇൻഷ്ടമുള്ളത് കൊണ്ട് സെലിബ്രേറ്റ് ചെയ്ത് റോണോ മാതൃക ആയി😂🥴

    • @hax9971
      @hax9971 Год назад +2

      @@this.is.notcret Celebrate cheytha endha goal Keri...😂 Miss alla

    • @this.is.notcret
      @this.is.notcret Год назад

      @@hax9971 wrong, Rono never celebrated that goal he just celebrated Bruno's goal😌

    • @hax9971
      @hax9971 Год назад

      @@this.is.notcret Ys hand kond goal adich Celebrate cheytha mishihayuda mass onnum arum kanichitilla 😂

    • @this.is.notcret
      @this.is.notcret Год назад

      @@hax9971 athe mishiha enth kruran Rono enth kuleenan🥺♥️

  • @atheist6176
    @atheist6176 Год назад +13

    Midfield ഇല്ലാതെ ആയിരുന്നു ആദ്യ കളിയും അതിന് ശേഷം Mexico മാച്ചിൽ half-time വരെയും ടീമിൻ്റെ പ്രശ്നം
    Finally നല്ലോരു മിഡ്ഫീൽഡ് work-out aayi

  • @alexisrobin1104
    @alexisrobin1104 Год назад +1

    Last 20 mins le Poland :- ദേഹത്തു തൊടാതെ കളിക്കാടെയ് 🤣

  • @leo_messi1646
    @leo_messi1646 Год назад +1

    Messi ⚔️