Argentina 3:0 Croatia അർജന്റീന ഫൈനലിൽ,വീണ്ടും മെസ്സി മാജിക്..!! World cup Malayalam

Поделиться
HTML-код
  • Опубликовано: 11 окт 2024

Комментарии • 536

  • @vimalkr4004
    @vimalkr4004 Год назад +160

    സ്ഥിരം പല്ലവി 😌 35 കാരന്റെ അഴിഞ്ഞാട്ടം 🐏❤‍🔥🥵

  • @sanooppavi5947
    @sanooppavi5947 Год назад +199

    De Paul's work rate should be appreciated ✨

    • @LALLUVE-dw2rn
      @LALLUVE-dw2rn Год назад +12

      De Paul, macalister, acuna are very hardworking players

    • @ashcreatives9118
      @ashcreatives9118 Год назад +10

      de paul mentality kidu anu

    • @mun2163
      @mun2163 Год назад +6

      Alvarez👍

  • @therealdon4
    @therealdon4 Год назад +34

    ഞാൻ ഒരു Argentina fan ഒന്നും അല്ല. പക്ഷേ അത് പെനൽറ്റി ആയി ആണ് എനിക്ക് തോന്നിയത്. 99.9%..goaly attempt cheythathu balline alla marich playerne aan

  • @shivaneeth4761
    @shivaneeth4761 Год назад +171

    അണ്ണനെ മാൻഡ്രേക്ക് എന്ന് വിളിച്ചവരൊക്കെ എന്തിയെടാ ⚡️❤️

    • @Vineeth_Ashok
      @Vineeth_Ashok Год назад +38

      2 രീതിയല്‍ ആണ് Mandrake work ചെയ്യുന്നത് എന്ന് ഇതിൽ തന്നെ പറഞ്ഞിട്ടുണ്ട്.
      നിങ്ങളുടെ ടീം മര്യാദക്ക് കളിക്കുകയാണ് എങ്കിൽ നിങ്ങളുടെ ടീം വിജയിക്കും.
      അതല്ല...
      If you know you know
      ആണെങ്കിൽ...
      നിങ്ങളുടെ ടീം വിജയിക്കും എന്ന് പറയും... പക്ഷേ വിജയിക്കില്ല......
      അവിടെ അവതരിക്കും.. Mandrake..
      രണ്ടിലും common ആയിട്ട് ചേര്‍ത്തു വെച്ചിട്ട് ഉള്ള വചനം..
      ഇതാണ്..
      👇
      തെറി ഒന്നിനും ഒരു ശാശ്വത പരിഹാരം അല്ല മക്കളെ.
      - Mandrake_

    • @ARTUBES
      @ARTUBES Год назад +1

      😂😂

  • @akshaya-arrorra
    @akshaya-arrorra Год назад +109

    ഒന്നും പറയാനില്ല... സന്തോഷം മാത്രം... 🇦🇷💙

  • @shamilpullot8893
    @shamilpullot8893 Год назад +68

    Josko gvardiol ne anghatt illaand aakki 💔🏳️.... Prime messi 💯❤️‍🔥

    • @arjunsunil05
      @arjunsunil05 Год назад +13

      സത്യം 💯💯
      ആ ഒരു feint
      🔥 സാധനം 🔥🔥

  • @nihadhakkim369
    @nihadhakkim369 Год назад +59

    Mac allister is most underrated midfielder in Argentain squad❤️🔥

    • @ilu6090
      @ilu6090 Год назад +5

      Arg fansinu orikalm underrated alla

  • @sajadtech4657
    @sajadtech4657 Год назад +5

    4 മാസങ്ങൾക്കു മുമ്പ് ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ സാധ്യത ആർക്കാണെന്ന് ലൈവിൽ ഒരാൾ കമന്റ് ചെയ്തപ്പോൾ ഇത്തവണ അർജന്റീനക്ക് ഭയങ്കര സാധ്യത ഉണ്ടെന്നു പറഞ്ഞു The house of football malayalam ബ്രോ.. താങ്കളുടെ നാവു പൊന്നായിനിരിക്കുന്നു... ഇത്തരത്തിലുള്ള ഒരുപാട് പ്രസ്താവനകൾ കൊണ്ടാണ് താങ്കളെ മലയാളത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ യൂട്യൂബ് ചാനൽ ആയി ഞങ്ങൾ കാണുന്നതിനുള്ള പ്രധാന കാരണം... താങ്കൾ നാലുമാസം മുൻപേ അർജന്റീനക്ക് സാധ്യതയുണ്ടെന്ന് പറയുന്ന വീഡിയോ ഫുട്ബോൾ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്... 🔥🔥🔥
    ഞങ്ങൾ ഫൈനലിലെത്തി, കിരീടം നേടാനാവുമെന്ന് പ്രതീക്ഷിക്കുന്നു... 🇦🇷🇦🇷🇦🇷🇦🇷

    • @mallutrends...3691
      @mallutrends...3691 Год назад +1

      ആ വീഡിയോ ഇപ്പോ കുറെ ആളുകൾ status വെക്കുന്നുണ്ട്...
      The house of football 🔥🔥🔥

  • @liadin17
    @liadin17 Год назад +327

    VAR check ചെയ്താൽ അത് sure penalty ആണ് .... പിന്നെ Alvarez shot അല്ല എടുത്തത് ball Gk ടെ അപ്പുറത്തേക്ക് മറിച് റൗണ്ട് റൺ ആണ് ചെയ്തത്... Beaten ആയ GK Alvarez ന്റെ run block ചെയ്യുകയാണ് ചെയ്തത്... അത് തൊട്ടു പുറകിൽ ഉണ്ടായിരുന്ന ref കാണുകയും ചെയ്തു അതാണ് VAR check ചെയ്യാഞ്ഞത്...

    • @eagleyt5595
      @eagleyt5595 Год назад +55

      Keeper ball attempt cheythal ball touch cheyyanam,,,allell penalty kittum,,,,eth penalty thanne Ann

    • @siyasps9264
      @siyasps9264 Год назад +9

      @@1tozz656 ni pottan

    • @Conceptanimationn
      @Conceptanimationn Год назад +6

      @@1tozz656 poda

    • @counter.boy.8336
      @counter.boy.8336 Год назад +10

      @@1tozz656 ok cry hard nalla chugam kelkan 😂

    • @FaheemMohd12
      @FaheemMohd12 Год назад +4

      @@eagleyt5595respected njr fan🫡

  • @soul_of_football
    @soul_of_football Год назад +17

    വേൾഡ് കപ്പിൽ മെസ്സി ഇത്ര danger ആയി ഇത് വരെ കണ്ടിട്ടില്ല 🔥❣️🇦🇷🇦🇷

  • @vimalkr4004
    @vimalkr4004 Год назад +189

    സൗദി അറേബ്യയോട് തോറ്റ ടീം ഫൈനലിൽ കയറിയിട്ടുണ്ട്.
    ഇപ്പോൾ മനസ്സിലായില്ലേ ഒരു ടീം അർജന്റീനയോട് ജയിച്ചപ്പോ ചരിത്രത്തിൽ ആദ്യമായിട്ട് രാജ്യത്തിനു തന്നെ ലീവ് കൊടുത്തത് എന്തിനാണെന്ന്...🔥

    • @sportssalam
      @sportssalam Год назад +19

      ഘടകം ഫാൻസ്‌
      ഫൈനലിൽ സൗദിയെ ഇറക്കിയാലോ 😁😁😁😁

    • @moonga1234
      @moonga1234 Год назад +18

      @@sportssalam irakk kanakk theerth kittum croatiak kittiyath kando

    • @EzioXAuditore
      @EzioXAuditore Год назад +1

      𝙀𝙣𝙩𝙝𝙞𝙣𝙖..?

  • @Cruyff-x8p
    @Cruyff-x8p 10 месяцев назад +3

    💯penalty
    Alvarez shot ano eduthth enn ഒന്നുടെ ചെക് ചെയ്യുന്നത് നന്നായിരിക്കും 😊

  • @rahul_hash10
    @rahul_hash10 Год назад +29

    Vamas🇦🇷 ലിയോ മെസ്സി അസ്സിസ്റ്റ്‌ 🔥🔥

  • @anshadea3364
    @anshadea3364 Год назад +16

    ഈ വേൾഡ് കപിൽ ടെൻഷൻ ഇല്ലാതെ കണ്ട കളി ഇത് തന്നെ ആയിരുന്നു. ....

  • @jineeshjoseph608
    @jineeshjoseph608 Год назад +42

    Alvarez goal was marvelous..no doubt

    • @richardkurian3300
      @richardkurian3300 Год назад

      Lucky one

    • @anexsiby3363
      @anexsiby3363 Год назад +8

      @@richardkurian3300 luck is a part of football , unlucky teams are floting on air😂

  • @Amal-rh1kl
    @Amal-rh1kl Год назад +79

    Messi is just unstoppable🔥

  • @sonytharakan7157
    @sonytharakan7157 Год назад +6

    I like house of football.. Precise clear, brief and straight to the point.. No lagging at all.. 💯❤️

  • @sportssalam
    @sportssalam Год назад +25

    മാൻഡ്രേക് എഫക്ട് ഇല്ലാത്ത 🙏🙏🙏🙏 ഒരു പ്രെഡിക്ഷൻ 😁
    അങ്ങനെ മാൻഡ്രേകിനും അർജന്റീനയേ തോല്പിക്കാൻ ആയില്ല 😁

  • @mephisto5375
    @mephisto5375 Год назад +17

    Annan safe ayi🔥. Prediction thettiyirunnel 🫣😅

  • @akshayvinod4075
    @akshayvinod4075 Год назад +14

    Scaloni is a tactician ⚡🐐

  • @berlin8444
    @berlin8444 Год назад +38

    ഉനക്ക് പിന്നാടി ആയിരംപേർ ഇറുക്കാ ന് ദയിര്യം ഇരുന്താൽ ഒരു പോർതാൻ ജയിക്കമുടിയും. അതെ ആയിരംപേർക് നീ മുന്നാടി നിക്കിറന്ന് ദയിര്യം ഇരുന്താൽ ഇന്ത ഉലകത്തയെ ജയിക്കലാം 🔥 🇦🇷
    പോട്രാ അന്ത BGM... ധീര....ധീര...
    Messi💙🇦🇷

  • @hunaisrahman49
    @hunaisrahman49 Год назад +60

    Vamos Argentina 🇦🇷

  • @arunsethumadhavan614
    @arunsethumadhavan614 Год назад +21

    In my opinion its a penalty💯. Keeper collided with Alvarez which made him fall. To those people saying Alvarez had a shot before falling, the ball was still in play after the shot which means if he didnt fall, he still got clear chance to hit the ball to the goal.🤗💯

  • @akhilpras
    @akhilpras Год назад +13

    We play for the shirt, but we also play for Messi - de Paul....that says it all 🔥

  • @melbin968
    @melbin968 Год назад +19

    അണ്ണാ നിങ്ങൾ mandrik അല്ല നിങ്ങൾ പറഞ്ഞതുപോലെ argentina ജയിച്ചു 🇦🇷❤️

  • @subashsam6474
    @subashsam6474 Год назад +20

    What a day it was !!
    And it's Albicelestes are into the Finals..
    There is nothing kept pending with Croatia - Returned in same way what we have got from Croatia in 2018 Russian Worldcup.
    Repeat Mode " Messi 🗣️:We won't leave them stranded." 🔥💥🔥🔥

  • @iamlegend1469
    @iamlegend1469 Год назад +24

    This man is 35...?
    NO WAY.....!

  • @asrahbasheer5688
    @asrahbasheer5688 Год назад +2

    ആ പെനാൽറ്റി കണ്ടപ്പോൾ ആദ്യം എനിക്കും തോന്നി അത് ഫൗളാണോ എന്ന്...... പക്ഷെ അൽവരെസ് തട്ടിയ ബോൾ ഒരു 50/50 ബോൾ ആയിരുന്നു...... ആ ബോൾ തട്ടിയതിനു ശേഷമുള്ള അൽവരെസിന്റെ മൂവ്മെന്റ് കണ്ടാൽ അത് മനസ്സിലാവും........ കൂടാതെ ബോൾ കറക്റ്റ് തട്ടിയത് ഓൺ ടാർഗറ്റ് തന്നെ ആയർന്നില്ലേ...... ഒരു പക്ഷെ ആ തട്ടിയ ബോൾ പുറത്തേക്ക് പോയിരുന്നെങ്കിൽ ആ പെനാൽറ്റി അവിടെ വിളിക്കുമായിരുന്നില്ല💯.... പിന്നെ ഞാൻ കണ്ടിടത്തോളം ആ പെനാൽറ്റി റെഫ്രീ വിളിച്ചത് ആ ബോൾ ക്ലിയർ ചെയ്തതിനു ശേഷമാണ്.

  • @karthikk1675
    @karthikk1675 Год назад +27

    Messi.. 🔥🔥🔥

  • @Marshall_10
    @Marshall_10 Год назад +7

    Alvarez 💎

  • @anexsiby3363
    @anexsiby3363 Год назад +11

    Parayan Maranna oru karaym undu , argentina defence 🔥

  • @arjunkrishnan9622
    @arjunkrishnan9622 Год назад +11

    Alvarez ഒരു ഷോട്ട് അല്ല മറിച്ച് ഒരു overhead flick ചെയ്ത് കാലിൽ നിർത്താനാണ് ഉദ്ദേശിച്ചത്. പന്ത് പോയത് മറു ഭാഗത്താണെങ്കിൽ recover ചെയ്യുമ്പോഴേക്കും foul വരുവാരുന്നു.Clear Obstruction Without Touching The Ball.

  • @Vineeth_Ashok
    @Vineeth_Ashok Год назад +83

    La Arana... The Spider 🕸 🕷️
    City got a 💎
    Lautaro യുടെ അഭാവത്തില്‍ ചെക്കന്‍ തകര്‍ക്കുകയാണ്.
    Julian Alvarez 🤟
    🫶🇦🇷 ⚽ 💙 🤍

    • @Vineeth_Ashok
      @Vineeth_Ashok Год назад +2

      ​@@MithunJohnMathews എന്തുകൊണ്ടും ഇപ്പോഴത്തെ Level നോക്കിയാല്‍...
      Mahrez നെക്കാളും... പോയ...Sterling.. Ferran Torres നെക്കാളും better തന്നെ..ചെക്കന്‍..!
      So City എങ്ങോട്ടും വിടാന്‍ പോകുന്നില്ല..
      നേരത്തെ പല ക്ലബ്‌സ് loan ന് വേണ്ടി ശ്രമിച്ചിരുന്നു. പക്ഷേ കൊടുത്തില്ല.
      Pep വേണം എന്ന് തന്നെ പറഞ്ഞു.
      May be after the worldcup..
      Pep രണ്ടുപേരെയും ഒരുമിച്ച് ഇറക്കും.
      അങ്ങനെ നേരത്തെ ഇറക്കിയ കളികള്‍ ഉണ്ടായിട്ടുണ്ട്.

    • @Nico_cule
      @Nico_cule Год назад +2

      @@MithunJohnMathews Halland ne city short term lek vaagiyathaan 4-5 yera avide kalikkollu, athin shesham club vidum, appo position lekaan Alvarez ne avar vaangiyath, Halland poyaal pinne avarude main striker Alvarez ayrkum

    • @ameerbadushaht9834
      @ameerbadushaht9834 Год назад +1

      @@MithunJohnMathews Haaland only for 2+ yrs. Alvarez Aguero nte replacement aan so oru 8+ yrs enkilum cityil kalikum. pep nte system thil set aakan min 1 yr aakum like Rodri , Cancelo, Grealish, Bernado. ippo leagueil aake 14 games mathre kayijittollu

    • @sijasmks8775
      @sijasmks8775 Год назад +1

      Pressing and interception 👌👌👌

  • @decemberdecember4401
    @decemberdecember4401 7 месяцев назад +1

    ആദ്യം കൊടുത്ത ആ പെനാൽറ്റി മാജിക്‌ അടിപൊളി..

  • @isuisuu7819
    @isuisuu7819 Год назад +17

    അര്ജന്റീനടെ പ്രെസ്സിങ് 🔥

  • @oruvazhipokkann
    @oruvazhipokkann Год назад +23

    " Textbook rule അനുസരിച്ച് penalty ആണ് "
    .
    Then why ask explanation 🙂
    Commentryil പറഞ്ഞപോലെ unlucky but fair decision.

    • @TheHouseofFootballTHF
      @TheHouseofFootballTHF  Год назад +7

      Text book rule anusarich ella foulum vilikaar indo ?

    • @oruvazhipokkann
      @oruvazhipokkann Год назад +21

      @@TheHouseofFootballTHF അതില്ല...ബ്രോ..
      But foul കൊടുക്കുമ്പോൾ എങ്ങനെ unfair ആവും..?

    • @sibil9193
      @sibil9193 Год назад +1

      @@oruvazhipokkann angane enkil ella matchilum vilikkanam

    • @aneeja1785
      @aneeja1785 Год назад +1

      @@oruvazhipokkann 👍🏻

    • @footballlover8545
      @footballlover8545 Год назад +2

      കുറെ പേർ പറയുന്നത് കണ്ടു VAR ഇടപെട്ടു പോലും കണ്ടില്ല എന്നൊക്കെ.
      അത് clear ആയിട്ട് മനസ്സിലാകും Foul നടന്നിട്ടുണ്ട് ആ incident നോക്കിയാല്‍.
      അതും അതിന്റെ കൃത്യമായ Direct view angle നിന്നാണ് Referee ആ foul കണ്ടത്. So ഇനി അത് VAR ഇടപെട്ടാല്‍ പോലും OverTurn ചെയ്യാൻ ഒരു സാധ്യതയും ഇല്ല.
      It may be a soft penalty.
      But...
      There is a clear foul committed by the goalkeeper.

  • @bisharkvk6806
    @bisharkvk6806 Год назад +11

    സന്തോഷം🇦🇷🇦🇷🇦🇷⚽⚽⚽

  • @EL_BARCA
    @EL_BARCA Год назад +6

    MESSI POLI KALI ENTHA PARYA
    ARGENTINA FULL TEAM DE PAUL AND PARADES AND ULTRA KALI...
    SUPERR..
    JULIAN ALVERZ HAS NICE KALI
    Vamos 🇦🇷🇦🇷💙🤍

  • @Vineeth_Ashok
    @Vineeth_Ashok Год назад +40

    And He Danced Well...
    The Lionel One..
    The L Brand
    LM10 ❤️‍🔥
    Vamos Dear Messi..
    Vamos
    ⚽ 💙 🤍

  • @suriyafansNo1
    @suriyafansNo1 Год назад +12

    Argentina 🔥🔥🔥

  • @jithusukumarann8879
    @jithusukumarann8879 Год назад +5

    🐐one more step

  • @ashikashik9910
    @ashikashik9910 Год назад +3

    Still waiting ayirnu videos ♥️ vamos

  • @robertpattinson1370
    @robertpattinson1370 Год назад +72

    ഒരേ ഒരു പ്രാർത്ഥന മാത്രം കാലമേ ഇനി അയാളെ വേദനിപ്പിക്കരുത് 🙂

  • @muhammedshadleomessifanlover
    @muhammedshadleomessifanlover Год назад +9

    VAMOS ARGENTINA🇦🇷💙
    VAMOS LEO MESSI 🇦🇷💙

  • @manchestercitymallufan3969
    @manchestercitymallufan3969 Год назад +3

    Messi de that RUN 💕 wow

  • @believer2674
    @believer2674 Год назад +3

    Ath clear penalty aahn..alvarezin thanne edth adikkaan patum..reply kandaa ariya💯

  • @godwinn_austin
    @godwinn_austin Год назад +3

    തീർച്ചയായും പെനാൽറ്റി ആണ്! Ball പോയി... Keeper Foul ചെയ്തു... As Per Rules Penalty!💯

  • @asharaliasku9566
    @asharaliasku9566 Год назад +3

    *മേശിരിക്കോരു പെനാല്‍റ്റി മേശിരിക്കൊരു കപ്പ്*
    *ഖത്തര്‍ നടപ്പിലാക്കിയ പുതിയ പദ്ധതിയാണ്*
    *ഫിഫാ2022🦦*

    • @jabirali3236
      @jabirali3236 Год назад +6

      ഇങ്ങനെ കരഞ്ഞു വല്ല അസുഖവും വരുത്തിവാക്കല്ലേ മോനെ
      😆😂🤣

    • @footballlover8545
      @footballlover8545 Год назад +1

      നിന്റെ ഒരു ടീമിനും..
      ഒരു കളിക്കാരനും വേണ്ടി ആരും ഇങ്ങനെ ഒരു പദ്ധതി പോയിട്ട് ഒരു പരിപാടി പോലും നടപ്പിലാക്കുന്നത് ഇല്ലല്ലോ ആരും?
      എന്താ?
      എന്താ കാര്യം?
      ഒരു കാര്യവും ഇല്ല.. നടപ്പിലാക്കിയിട്ട്.
      അത്ര തന്നെ..!
      ആദ്യം നീ Saudi ആയിരുന്നു... പിന്നീട് നീ Mexico ആയ്.. അതിനു ശേഷം നിന്നെ Poland ന് ഒപ്പം കണ്ടവര്‍ ഉണ്ട്... അതും പറ്റാതെ നീ Netherlands ന്റെ താങ്ങി... എന്നിട്ട് പോലും നിന്റെ കടി മാറിയിട്ടില്ല.. നീ Croatia ആയി...
      Still നീ അടങ്ങാത്ത കുരക്കുകയാണ്...
      എന്തിനോ വേണ്ടി...

    • @manujose84
      @manujose84 Год назад

      Cry more harder 😂😂😂😂😂 for life long

  • @anuragfrmph201
    @anuragfrmph201 Год назад +3

    and in2022 we are witnessing The Goated version of Messi❤️‍🔥. how can we Watch football without this man 🥺

  • @sasidharantd9907
    @sasidharantd9907 Год назад +3

    അതു പെനാൽറ്റി ഒന്നുമല്ല.... Alvarez comfortable ആയി ഷോട്ട് എടുത്തതിനു ശേഷം ആണ് ബോഡി contact വന്നത്...

    • @alonso269
      @alonso269 Год назад +1

      Athond thanneeen penalty koduthath😅🤦‍♂️

  • @Wazim.....
    @Wazim..... Год назад +12

    VAMOSARGENTINA 🇦🇷❤️💫

  • @gokult4657
    @gokult4657 Год назад +3

    Extra time ഗോൾ അടിച്ചു ലീഡ് നിലനിർത്താൻ പറ്റാത്ത കാനറി ഫാൻസ് അണ് കിടന്നു കരയുന്നത് അർജൻ്റീനക്ക് പെനൽറ്റി കിട്ടിയില്ലെങ്കിൽ ജയിക്കില്ലയിരുന്ന് എന്ന്

  • @Raj-cw1eq
    @Raj-cw1eq Год назад +2

    നഷ്ട സ്വപ്നങ്ങളെ താലോലിച്ച് ...
    കണ്ണീരുപ്പുനുണഞ്ഞ് ... പാപഭാരങ്ങളാൽ വീർപ്പുമുട്ടിയിരുന്ന അർജന്റീനയുടെ ഭൂതകാലമിനി ... വിസ്മൃതിയിലാകട്ടെ ....
    ഇടനെഞ്ച് പൊട്ടി തലയിണക്കവറുകളെ ഈറനണിയിക്കാൻ ഇനി മറ്റൊരു രാത്രി പിറക്കാതിരിക്കട്ടെ .... ഹൃദയത്തിൽ നീലയും വെള്ളയും വർണ്ണക്കൂട്ട് ചാലിച്ചെഴുതിയ
    ' ആൽബിസെലസ്റ്റ ' കൾക്ക് അത് സാധിക്കട്ടെ 💙🇦🇷
    അവനെ കാൽപ്പന്തുകളിക്കാരനാക്കിയ , പച്ചപ്പുൽ മൈതാനിയിലെ മാന്ത്രികനാക്കിയ , ദൈവം ... അവനും കൂട്ടുകാർക്കും പൊന്നിൽ തീർത്ത വിശ്വകിരീടം സമ്മാനിക്കട്ടെ .... 💙🇦🇷
    വാമോസ് അർജന്റീന 💙 🇦🇷

  • @sdoos1
    @sdoos1 Год назад

    ഇത് ഒരു ക്ലിയർ പെനാൽറ്റി ആണ്. ബോൾ ടച്ച് ചെയ്യാതെ പ്ലേയേറെ ബ്ലോക്ക് ചെയ്യുന്നത്‌ ക്ലിയർ ഫൗൾ ഒഫൻസ് ആണ്. ഈവൻ outside പെനാൽറ്റി ബോക്സ്. റഫറിയുടെ തീരുമാനം വളരെ ശെരിയാണ്

  • @jishnukr6465
    @jishnukr6465 Год назад +14

    Vamos 🇦🇷

  • @mishab34
    @mishab34 Год назад +6

    Eni yenkilum iyale vech oru player ne compare cheyalle he is goat one and only 🐏🐏🐏

  • @richujoseph369
    @richujoseph369 Год назад +6

    Penalty 50 - 50 aarunnelum kodukkandarunnu ennan ente abhiprayam.. But allenkilum croatia tholkum enn urupp thonniyirunnu becouse.. Aathin munp thanne avarda defense poliyaanolla chance kaanunnondarunn.. Especially avarda mid nallonam cover cheyyunnondarunn Argentina..

  • @lavender_girl.3
    @lavender_girl.3 Год назад +4

    3Rd goal messiyude assist ⚡⚡⚡🔥🔥🔥

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff Год назад +2

    🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @AkhilPA
    @AkhilPA Год назад +2

    അവന്മാരുടെ ഡിഫെൻസ് ഇടക്കിടക്കു പൊളിയുന്നത് പെനാൽറ്റിക് മുൻപും ഉണ്ടായിരുന്നു. പെനാൽറ്റി ഡെസേർവിങ് അല്ലാന്നൊക്കെ പറയണേൽ ലെവെൽസ് 🥱🥱🥱

  • @haripriya3121
    @haripriya3121 Год назад +1

    Future is set of Argentina
    Enzo
    Alvarez

  • @vishnup7669
    @vishnup7669 Год назад +2

    All ronlado fans and brazil fans go and cry🤐🤐🤐🤐🤐🤫🤫🤫🤫🤫🤫🤫🤫

  • @jibinthomas3039
    @jibinthomas3039 Год назад +3

    Again I was lucky to see Vintage Messi back

  • @arjunc5016
    @arjunc5016 Год назад +3

    Pep enthina alvarez ne kond vanne nn ee world Cup kandapol manasilaai.... Pressing, off the ball runs... Ipo finishing um set aai

  • @bot-botttt
    @bot-botttt Год назад +8

    penalty messi angane thanne adikkanann aan njan aagrahiche...hard hit any side...

  • @jayasurya9897
    @jayasurya9897 Год назад +1

    Eee world cupil Argentina verthey penalty കൊടുക്കുന്നതായിട്ടാണ് എന്നിക് feel cheyunathu

  • @jokerjoku585
    @jokerjoku585 Год назад +1

    alvarez 💙💙💙

  • @joyalwilson8646
    @joyalwilson8646 Год назад +3

    Messi paranjile njangalude team ningale nirashapeduthila🔥🔥🔥

  • @UsmanKhan-yt1wm
    @UsmanKhan-yt1wm Год назад

    ഒരിക്കലും ആദ്യത്തെ ഗോൾ പെനാൽറ്റി ആയിരുന്നില്ല. പെപ്പേ പറഞ്ഞത് പോലെ അർജന്റീനക്ക് വേണ്ടിയാണ് റഫറിമാരും ഫിഫയും കളിക്കുന്നത്.

  • @Shithicristiano
    @Shithicristiano 4 месяца назад +1

    Bro euro 2024 squad analysis video

  • @akhilad1706_
    @akhilad1706_ Год назад +4

    ✨️

  • @highpressfutbal
    @highpressfutbal Год назад +2

    That ball was still in advantage of julian alvarez...adond aaahnennu thonunu penalty koduthe...adu wide aaayi poyengilo ado puratekadichengil adu penalty kodukilaarnu ennu thonunu

  • @sharathkp250
    @sharathkp250 Год назад +1

    അത് പെനാൽറ്റി തന്നെ ആണ്. ഗോൾ കീപ്പർ ബോൾ ടച്ച്‌ ചെയ്തിരുന്നില്ല, കളിക്കാരനെ ബ്ലോക്ക്‌ ചെയ്യുക മാത്രമാണ് ചെയ്തത്, intensionally block ചെയ്തു എന്നു തോന്നുന്നില്ല

  • @nitheesh863
    @nitheesh863 Год назад +6

    അർജൻ്റീന ഫാൻ ആണ്, എന്നാലും penalty വെറും unnecessary ആയി തോന്നി..വാർ ഒന്ന് ചെക്ക് ചെയ്തിട്ട് decision എടുത്താൽ മതിയായിരുന്നു.. ക്രിക്കറ്റിലെ പോലെ ടീമിന് രണ്ട് റിവ്യൂ എന്ന രീതി കൂടി വരണം.. കൂടെ റഫറിക്ക് doubt ഉള്ളപ്പോൾ അവർക്ക് ചെക്ക് ചെയ്യാം അങ്ങനെ ആക്കുന്നതാകും നല്ലതെന്ന് തോന്നുന്നു

    • @febinvlogs917
      @febinvlogs917 Год назад +4

      Ni argentina fan alla true argentina fan an🤣👌

    • @counter.boy.8336
      @counter.boy.8336 Год назад +2

      @@febinvlogs917 avante samsaram kanda arijhude 🇧🇷🇵🇹ithil ethelum inghane oronnu nd swantham teamine vare mati parajh comment it mezhukunnavr nthoru karachilanh 😂

    • @nitheesh863
      @nitheesh863 Год назад

      @@counter.boy.8336 ഇങ്ങനെ കമൻ്റ് ഇടുന്ന ഒരുപാട് പേര് കാണും.. ബാക്കി ഉള്ളവരെ പോലെ എന്നെ കൂട്ടരുത്.. കമൻ്റിൽ ആണെങ്കിൽ പോലും ഇഷ്ട ടീമിനെ മാറ്റി പറയാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല..
      ഞാൻ ഒരു കടുത്ത മെസ്സി ഫാൻ ആണ് ഫുട്ബോൾ അറിഞ്ഞതും മെസ്സിയിലൂടെ തന്നെയാണ്.. സ്വാഭാവികമായും അർജൻ്റീന ഫാനുമാണ്..
      സ്വന്തം ടീമിനെ എല്ലാ കാര്യത്തിലും സപ്പോർട്ട് ചെയ്യുന്ന ഫാൻ അല്ല എന്ന് മാത്രം.. പിന്നെ വേറൊരു കാര്യം ഞാൻ ഏറ്റവും കുറവ് സാധ്യത കല്പിച്ച ടീമുകളിൽ ഒന്നായിരുന്നു അർജൻ്റീന ഇന്നലത്തെ മാച്ച് വരെയും..
      പിന്നെ ഈ കമൻ്റിൽ എൻ്റെ തോന്നലേ പറഞ്ഞിട്ടുള്ളൂ.. ഒരുപക്ഷേ var ചെക്ക് ചെയ്താലോ/ഫിഫ റൂൾസ് anusaricho അത് penalty ആയിരിക്കാം.. എൻ്റെ അറിവില്ലായ്മ ആകാം..
      Team review ഒക്കെ ഉള്ളത് നല്ലതാ.. ഇനി ഫൈനലിൽ ഇത്പോലെ oppossite ടീമിന് സംഭവിച്ചാൽ ആരായാലും ആഗ്രഹിക്കും cricket drs പോലെ പറ്റിയിരുന്നെങ്കിൽ എന്ന്..

  • @englishbeatz3616
    @englishbeatz3616 Год назад +5

    ഒരു ഹാൻഡ് ബോള് പെനാൽറ്റി തന്നില്ല അർജന്റീനയ്ക്ക് അതും കൂടെ പറയാം

    • @musthafamu1512
      @musthafamu1512 Год назад +2

      Bodyod chernnitan kai ath penalty alla 🙌

    • @civickurian
      @civickurian Год назад

      Athe pen alla

    • @counter.boy.8336
      @counter.boy.8336 Год назад

      Cry hard makale nna pinne ni ivareyum kond finalil pooyi refree mari mati ninghal nalu perum nilk nthuvadey var polum nokenda avashyam vannitilla refreek athra confidence undayit vilichatha athoke kandanu ivanmarde e monghal monghikolim thudakam thote ithalle avastha ipo swantham teamsum hype kodth porthayi ini ippo ithokelle parayan patollu 😂

  • @sportssalam
    @sportssalam Год назад +48

    Pakshe goli തട്ടിയില്ലെങ്കിൽ ആ ബോൾ വീണ്ടും ആലവരസഇന് ഫിനിഷിങ് ചെയ്യാൻ കഴിയും. ഗോളി തട്ടി വീണതാണ് പ്രശ്നം. റിപ്ലൈ കണ്ട് നോക്കു

    • @mohammedsaheed1163
      @mohammedsaheed1163 Год назад +3

      Ys, അതാണ് അത് panalty കൊടുക്കാൻ main reason

    • @MyMu15
      @MyMu15 Год назад +1

      Avde shot n allallo attempt cheythe keeper nte over head lood ball idaan alle 🙄

    • @sportssalam
      @sportssalam Год назад +2

      @@MyMu15 എന്തിന് ശ്രമിച്ചു എന്നല്ല സെക്കന്റ്‌ അറ്റെപ്‌റ്റിനുള്ള ചാൻസ് ഗോളി ഇല്ലാതാക്കി അത്കൊണ്ട് അത് ഫൗൾ അല്ലെ

    • @മജീഷ്യൻR10
      @മജീഷ്യൻR10 Год назад

      Sheriyanu.. Ath postilekk vechathayitt enikk thoniyilla.. Goliyill ninnu thattimatiyath pole thoni.. Ennitt finish cheyan pattiyane.. Athinu munb foul...

    • @sportssalam
      @sportssalam Год назад +1

      @@MithunJohnMathews കാർഡ് ഓപ്ഷൻ referee യുടെ തീരുമാനം. Deliberate അല്ലല്ലോ യെല്ലോ കൊടുക്കണം എന്നുമില്ല. ബട്ട്‌ ഇറ്റ് ഫൗൾ.

  • @abuswawab
    @abuswawab Год назад +2

    മെസ്സിക്ക് സമാധാനം ആയി മടങ്ങാം.. ഇവിടെ ജൂലിയൻ അൽവരെസ് ഉണ്ട്

  • @goodmorrow613
    @goodmorrow613 Год назад +1

    Thf the video matram aa njn RUclips il full irunn kanune entha enn ariyilla 🤔

  • @ihsanktz9444
    @ihsanktz9444 Год назад

    Messi🔥 also Introduction of Alavarez is a big part of this journey

  • @cptiov3675
    @cptiov3675 Год назад +4

    💙

  • @kl10garage10
    @kl10garage10 Год назад +2

    Wc prime messi

  • @abhiraj2032
    @abhiraj2032 Год назад +2

    പെനാൽറ്റി കൊടുത്തത് favoured ആണെന്ന് തോന്നുമെങ്കിലും കൊടുത്ത് എല്ലാരുന്നേൽ ഇവന്മാർ എല്ലാം തിരിച്ചു പറഞ്ഞേനെ...

    • @anexsiby3363
      @anexsiby3363 Год назад +1

      Athu penalty anu bro , check rules

    • @counter.boy.8336
      @counter.boy.8336 Год назад

      Cry hard makale nna pinne ni ivareyum kond finalil pooyi refree mari mati ninghal nalu perum nilk nthuvadey var polum nokenda avashyam vannitilla refreek athra confidence undayit vilichatha athoke kandanu ivanmarde e monghal monghikolim thudakam thote ithalle avastha ipo swantham teamsum hype kodth porthayi ini ippo ithokelle parayan patollu 😂

  • @dhanush_murali
    @dhanush_murali Год назад +2

    Alvaresinte forward run aan livakovic thadanjath, so penalty koduthathil thettilla ennan nte abhiprayam. Rules wise ath penalty thanne aan

  • @Villagedayszz
    @Villagedayszz Год назад +2

    Alverez second goal is the answer for that penalty⚽️
    After he loss the ball he scored goal.

  • @lijojoy1935
    @lijojoy1935 Год назад +2

    ഈ ടൂർണമെന്റിലെ മിക്ക കളികളിലും അര്ജന്റീന struggle ചെയ്യുന്ന timeil എല്ലാം അവർക്കു പെനാൽറ്റി കിട്ടിയിട്ടുണ്ട്..അതിൽ ഒന്ന് പോലും deserving അല്ലായിരുന്നു എന്നതാണ്.. പിന്നെ എന്തിനു കൊടുക്കുന്നു എന്നത് മാത്രം സംശയം ആണ്.. Rule ആണെങ്കിൽ അത് എല്ലാർക്കും ഒരുപോലെ കിട്ടണം.. അല്ലാതെ... മൂന്ന് ഗോളിലും ഉൾപ്പെട്ട alvarez നു കൊടുക്കാതെ മെസ്സിക്ക് man of the മാച്ച്... ഓക്കേ... ബാക്കി അര്ജന്റീന അടിപൊളി ആയിരുന്നു...

    • @manujose84
      @manujose84 Год назад +1

      PLAYER OF THE MATCH - JULIAN ALVAREZ, not MESSI. എന്തൊരു അസൂയ

    • @lijojoy1935
      @lijojoy1935 Год назад

      Messide പേര് ആണ് innale കാണിച്ചത് athanu🔥പറഞ്ഞത്.. തെറ്റാണെങ്കിൽ വിട്ടേര്...

  • @Cinephilia0101
    @Cinephilia0101 Год назад +2

    Etre neram yit wait cheyne😌

  • @afnasheri1267
    @afnasheri1267 Год назад +2

    Cup koode kittiyaal athilum valiya sandhosham vere illa 💙💙💙

  • @സ്നേഹിതൻ-ധ1ഴ
    @സ്നേഹിതൻ-ധ1ഴ Год назад +2

    ARGENTINA VS FRANCE FINAL 🎉

  • @888shamil
    @888shamil Год назад +1

    Clear penalty guys

  • @aslah6442
    @aslah6442 Год назад +2

    Dybala ❤️

  • @Justfacts1-5
    @Justfacts1-5 Год назад +10

    Penalty was cruel 😐

  • @jobinmicheal7778
    @jobinmicheal7778 Год назад +5

    Alvares mukalilek lob cheyth ittathanenn thonnunnu appo an goli thatti idunnath

    • @mohammedsaheed1163
      @mohammedsaheed1163 Год назад +2

      Ys, എന്നിട്ട് ഓടി എടുക്കാനുള്ള plan ആയിരുന്നു, എല്ലാതെ post ലേക്ക് shot എടുത്തതായി എനിക്ക് തോന്നിയില്ല

  • @civickurian
    @civickurian Год назад +2

    Alvarez nte 2nd goal pes el okke skill nekki pidiche adikkne pole undarnne

  • @mohdnoomanvc6432
    @mohdnoomanvc6432 Год назад +1

    Biggest plus point is fan base

  • @yA-nc7gy
    @yA-nc7gy Год назад +4

    Messi❤

  • @ajmalps6836
    @ajmalps6836 Год назад +1

    Argkk refree eppozhum oru softcover und

  • @beinghuman2852
    @beinghuman2852 Год назад +1

    അർജന്റീനക്ക് 6 കളിയിൽ 4 പെനാൽറ്റി. ആർക്കും ഒരു സംശയവുമില്ല. അതിൽ 3 എണ്ണവും soft penalty.

  • @abhinandk.s9877
    @abhinandk.s9877 Год назад +5

    Vamos 💙🤍💙🤍

  • @dona9361
    @dona9361 Год назад +11

    Penalty തന്നെ കൊടുക്കേണ്ടത് പിന്നെ ഗോളി പന്ത് കിട്ടും എന്ന് ഉറപ്പിലെങ്കിൽ കേറി വന്നാൽ ഇങ്ങനെ ഇരിക്കും . 🇦🇷🇦🇷🇦🇷

  • @king-cg6yp
    @king-cg6yp Год назад +1

    Clear penalty