Argentina 2:2 Netherlands അർജന്റീന സെമിയിൽ..!! World cup Malayalam

Поделиться
HTML-код
  • Опубликовано: 27 авг 2024
  • Welcome back to The House Of Football
    Where we discuss football’s hottest topics.
    We discuss majorly on European football..
    🚨സുഹൃത്തുക്കളെ ഇതൊരു ഫാൻ ചാനൽ ആണ് , ന്യൂസ് ചാനൽ അല്ല !! 🚨
    ഞാൻ പറയുന്നത് ഒരു സാധാ ഫുട്ബോൾ ആരാധകൻ എന്ന രീതിയിൽ ഉള്ള അഭിപ്രായങ്ങൾ മാത്രം. ( അഭിപ്രായങ്ങൾ കാലത്തിനു അനുസരിച്ചു മാറാം , തെറ്റും സംഭവിക്കാം )
    Warning : Opinions can be Biased!!
    What do you think? Let us know in the comments.
    ► SUBSCRIBE to The House Of Football: / thehouseoff. .
    THF Instagram: ....
    THF Twitter: / thfmalayalam
    Join our Discord chat : / discord
    Image credits : Getty Images

Комментарии • 354

  • @sam.kj.2984
    @sam.kj.2984 Год назад +58

    എനിക്കു തോന്നുന്നു ഇന്നലത്തെ കളി ഒരു അഗ്നിപരീക്ഷ ആയിരുന്നു . പക്ഷെ എനിക്കു തോന്നുന്നു കിരിടത്തിലേക്ക് എത്താൻ ഇതെല്ലാം അവരെ മാനസികമായി സഹായിക്കും ക്രോയേഷ്യ യോട് കളിക്കുമ്പോ ഇന്നലത്തെ കാര്യങ്ങൾ കുടി മനസിലാക്കി അതു ഒരു പടമായി ഉൾക്കൊണ്ട്‌ അതിനാനുസരിച്ചു അവരെ നെരിടാൻ അർജന്റീനക്ക് സാധിക്കും

  • @nazeerabdulazeez8896
    @nazeerabdulazeez8896 Год назад +71

    എക്സ്ട്രാ ടൈമിന്റെ അവസാന 20 മിനുട്ടിൽ 🇦🇷 കളിച്ച കളി ആയിരുന്നു ഏറ്റവും മികച്ചത്,ഗോൾ ഉറപ്പുച്ച നീക്കങ്ങൾ, ലാസ്റ്റ് Enzoyude ഷോട്ട് മാരകം ആയിരുന്നു but ബാറിൽ തട്ടി പോയി

  • @Vineeth_Ashok
    @Vineeth_Ashok Год назад +93

    2014 ന്റെ ഒരു കണക്ക് തീർക്കാൻ ഉണ്ടെന്ന് Van Gal..
    ഇത് അതുപോലെ തന്നെ തിരിച്ച് കിട്ടിയല്ലോ.

    • @sportssalam
      @sportssalam Год назад +3

      കാവിലെ പാട്ട് മത്സരം ബാക്കിയുണ്ട് 😁😁😁

    • @nandhappan7s
      @nandhappan7s Год назад

      van gaal anganonnum paranjhittilla

    • @vishnum4469
      @vishnum4469 Год назад +2

      @@nandhappan7s Paranjattundu. Just check his interview

    • @sportssalam
      @sportssalam Год назад +7

      സത്യത്തിൽ ഈ അർജന്റീന ഇങ്ങനെ fighting സ്പ്രിംറ്റ് ഉണ്ടാക്കിയത് സൗദി ആണ്.
      സത്യത്തിൽ സൗദി കളിക്കാർക് ഫാന്റം അര്ജന്റീന വാങ്ങികൊടുക്കണം.
      വേൾഡ് കപ്പിൽ രണ്ടാമത്തെ കളിമുതൽ അർജന്റീന നോക് ഔട്ട്‌ ടൂർണമെന്റ് ആണ് കളിക്കുന്നത്. ആ എക്സ്പീരിയൻസ് പിന്നീട് വരുന്ന മാച്ചിൽ ഉപകാരപ്പെട്ടു.

  • @simshadn.s225
    @simshadn.s225 Год назад +121

    Messide assist pure world class
    Kandavar polum albhutham pettu poyi
    6 players onnum allathaya nimisham🔥🔥🔥

  • @user-gi1kk1qx8c
    @user-gi1kk1qx8c Год назад +257

    മെസ്സിയെ മാത്രം കൂടുതൽ ആയി ആശ്രയിക്കുന്നതായി feel ചെയ്യുന്നു, ഒരു നല്ല മുന്നേറ്റം ടീമിൽ കാണാൻ ഇല്ല, മരിയ വന്നപ്പോ ആണ് ടീം ഒന്ന് ഉണർന്നത് 🙌🏻

    • @Shibinuu2
      @Shibinuu2 Год назад +38

      Scalonik pakarm Chettan keri irik

    • @rameezrafeeq3206
      @rameezrafeeq3206 Год назад +6

      1st halfil kalicha 532 formation work out aayla but extra tym lolls 433 polthe play set aarn

    • @Ds-back
      @Ds-back Год назад +9

      What about Julian alvarez

    • @Mohdshad34
      @Mohdshad34 Год назад +6

      Lo celso illathakond aan

    • @athirankk582
      @athirankk582 Год назад +10

      @@Shibinuu2 bro, kaaryangal pakuathayode kaanu.scaloni innale valare abhathangal kaanichu. Prethyekichu aa chenges. But jeyichallo.ithil ninnu paadamulkkollumennu vicharikkunnu..

  • @princejoseph1443
    @princejoseph1443 Год назад +31

    അവര് രണ്ട് അടിച്ച് എന്ന് കേട്ടപ്പോൾ തന്നെ മാളത്തിൽ ഒളിച എന്റെ ബ്രസീൽ സുഹൃത്തുകൾ ഓടി വന്ന് കളികാണാൻ ഇരുന്നു, പെനാൽറ്റി കഴിഞ്ഞപ്പോൾ ഏത് വഴിയാണ് അവന്മാർ ഓടിയത് എന്ന് പോലും മനസിലായില്ല 🤣

  • @rejiththekkembadan4702
    @rejiththekkembadan4702 Год назад +18

    എന്ത് കൊണ്ട് മെസ്സി ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളർ ആവുന്നു എന്നതിന് സാക്ഷ്യം... That killer no look pass..no words to describe that👌🏻

  • @rohithdas4982
    @rohithdas4982 Год назад +53

    Attack വരാഞ്ഞത് ഭാഗ്യം 🥵 വാങ്ങിയ പടക്കം വെറുതെ ആയില്ല 😂

  • @Vineeth_Ashok
    @Vineeth_Ashok Год назад +22

    One Last Dance...
    It's
    LM10 vs LM10
    🇦🇷 🇭🇷

  • @vimalkr4004
    @vimalkr4004 Год назад +59

    തടാകങ്ങളിൽ അരയന്നം
    നീന്തുംപോലെ മൈതാനങ്ങളിൽ നീ ഒഴുകിയൊഴുകി നീങ്ങുക.... നിന്റെ ഇടംകാലിൽ സ്വപ്നം നെയ്തെടുത്ത്
    നിന്റെ കൈകളിൽ കിരീടവുമായി ഞങ്ങളെ നയിക്കുക ലിയോ നീയാണ് ഞങ്ങളുടെ സ്വപ്നം നീ തന്നെയാണ് ഞങ്ങളുടെ മിശിഹായും ...🇦🇷💙

  • @samadkottumala1472
    @samadkottumala1472 Год назад +20

    De paul substitution was match changing movenent

  • @vimalkr4004
    @vimalkr4004 Год назад +41

    അടുത്ത വീട്ടിൽ ഒരു മരണം നടന്നതുകൊണ്ട് ആഘോഷം അതിരുവിടരുത്..പക്ഷെ അയൽവാസി സ്വഭാവം ഓർക്കുമ്പോളാണ് 🥲

  • @akhilprasannan9350
    @akhilprasannan9350 Год назад +20

    നീലാകാശം Arngeena ക്ക് ത്രില്ലിങ്ങായി Lionel messi. 🇦🇷Arngeena 🇦🇷😍Lional messi 👍

  • @nitheesh863
    @nitheesh863 Год назад +14

    മെസ്സി X മോഡ്രിച്ച്
    Battle of legends 💙❤️

    • @nom1084
      @nom1084 Год назад +3

      LM10 Vs LM10❤

  • @efotballerzoro
    @efotballerzoro Год назад +10

    Hell of a match 🥵🔥 Vamos 💙🇦🇷

  • @L10NELMESS110
    @L10NELMESS110 Год назад +16

    അണ്ണാ ....ദയവ് ചെയ്ത് അർജൻ്റീന സെമി ജയികും എന്ന് match preview ല് പറയരുത്. 🙏😁

    • @yedukrishnanck2730
      @yedukrishnanck2730 Год назад +3

      Annan nerathe thanne predict cheythitund. Argentina favourites aanu enn

  • @jifinkj1387
    @jifinkj1387 Год назад +15

    ഈ കളി വേറെ ലെവൽ കളി ഈ കളി ലൈവ് കാണാത്തവർ വലിയ നഷ്ടമായി പോകും അടിപൊളി സൂപ്പർ കളി ടീമുകളും നന്നായി കളിച്ചു അവസാനം അർജന്റീനയുടെ വിജയം വാമോസ് അർജന്റീന ❤❤❤❤❤❤❤❤❤❤🤘🤘🤘🤘🤘🤘

    • @shameemmt9907
      @shameemmt9907 Год назад +3

      ഈ കളി കണ്ടവർ അറ്റാക്ക് വന്ന് ചാവാത്തത് ഭാഗ്യം

    • @adarsh2019
      @adarsh2019 Год назад

      സമനില ആയപ്പോ തന്നെ എൻ്റെ സമനില പോയി😅ബാക്കി കാണാൻ എനിക്ക് ടെൻഷൻ ആയത്കൊണ്ട് ഞാൻ നിർത്തി😨

  • @StephenNedumpallyTheCuler
    @StephenNedumpallyTheCuler Год назад +105

    ഈ മത്സരം live ആയിട്ട് കാണാൻ പറ്റാത്തവർക്ക് വലിയ നഷ്ടം ആണ് 100%. Worth watch game 🔥

    • @-hj3hu
      @-hj3hu Год назад +9

      Thuri meyugi jeyichu.messi basketball player ano🤣🤣🤣ijatti refari

    • @anexsiby3363
      @anexsiby3363 Год назад

      @@-hj3hu anna messi bench warmer anu😂 po myre

    • @joelantonyjiji4966
      @joelantonyjiji4966 Год назад +2

      Yes 💖🙌

    • @amalaravind5782
      @amalaravind5782 Год назад +13

      @@-hj3hu nala veshamam undavum

    • @samtoms6174
      @samtoms6174 Год назад

      @@-hj3hu parizil💩 toori potti🤣

  • @mohammedrazin6656
    @mohammedrazin6656 Год назад +3

    Martinez you man 😭😭😭❤️❤️❤️

  • @SwaroopPAULM
    @SwaroopPAULM Год назад +15

    Vamos Argentina 🇦🇷

  • @sharonsamuel802
    @sharonsamuel802 Год назад +4

    Emi Martinez vs livakovic
    Messi vs brozovic
    Modric kova vs Enzo and de Paul
    Interesting battles and very tight game considering Croatia midfield is the most hard-working one in the tournament

  • @vishnu_._pb
    @vishnu_._pb Год назад +4

    Ithreyum tension adichu kande vere kali illa 🇦🇷 Vamos Argentina

  • @sebingeorge5419
    @sebingeorge5419 Год назад +2

    ഓസ്ട്രേലിയ യുടെ അടുത്ത് വിറച്ചു എന്നു പറയരുത്... കാരണം അത്രേം ചാൻസ് ക്രീയേറ്റ് ചെയ്തു ലാസ്റ്റ് ടൈം... വളരെ ഫ്രീ ആയിട്ട് കളിച്ചു എന്നാണ് എനിക്ക് തോന്നുന്നത്...പക്ഷെ ഇന്നലെ വിറച്ചു....

  • @nazeerabdulazeez8896
    @nazeerabdulazeez8896 Год назад +15

    30 ഫൗൾ ഡെച് 18 ഫൗൾ അര്ജന്റീന പക്ഷെ കാർഡ് കൂടുതൽ 🇦🇷 ക്കു, റെഫറി ആണ് കളി എക്സ്ട്രാ ടൈമിൽ എത്തിച്ചത്,10 മിനിറ്റ് എക്സ്ട്രാ ടൈം കൊടുത്തു

    • @decemberdecember4401
      @decemberdecember4401 Год назад +4

      ഒരുപാട് drama കളിച്ചു time വേസ്റ്റ് ആക്കിയാൽ 10 കൊടുത്താൽ പോരാ

    • @muhammedshadleomessifanlover
      @muhammedshadleomessifanlover Год назад +1

      Pakshe njammede padachon kude ninu🇦🇷😘💙🇦🇷💙🇦🇷🤲🏻

    • @vaishakhgk9811
      @vaishakhgk9811 Год назад +1

      Fouls nte ennam nokiyall yellow card kodukunath.
      Messike hand balline yellow card kodukanam ayirunnu , koduthirunenkil messik kitiya yellow 2nd yellow avati. He should have been sent off.

    • @vaishakhgk9811
      @vaishakhgk9811 Год назад +1

      Kali full thal ayirunu athukond 10 min extra time is reasonable.

    • @wulfyGaming
      @wulfyGaming Год назад

      @@vaishakhgk9811 angana Annel oru yellwo kittiyalo thanna messi adangiyeena .....2 yellow onnum kittillarnu

  • @shabeebluna1070
    @shabeebluna1070 Год назад +8

    King is always 👑 ❤

  • @thanseehali6852
    @thanseehali6852 Год назад +5

    ഇന്നത്തെ കളികളുടെ preview വേണം ബ്രോ

  • @akhilpras
    @akhilpras Год назад +11

    STILL TRYING TO FIGURE OUT HOW LIONEL MESSI MADE "THAT" PASS/ASSIST TO MOLINA! 🤯🤯
    Lionel Messi has now created more chances at the men's World Cup than any other player since Opta's tournament records began in 1966. 🐐👏

    • @sharonsamuel802
      @sharonsamuel802 Год назад

      Tbh that was a mistake from blind he didn't track Molina and Molina 1 st touch was another reason but messi vision in that pass was out of the world

    • @akhilpras
      @akhilpras Год назад

      🔥

    • @rejiththekkembadan4702
      @rejiththekkembadan4702 Год назад +1

      Only messi can figure out that indeed.. Just goat things😌

  • @nazeerabdulazeez8896
    @nazeerabdulazeez8896 Год назад +5

    1998 ൽ വേൾഡ് cup pre ക്വാർട്ടേരിൽ 🇦🇷 ഇതേ പോലെ ഒരു ഫ്രീ കിക് അടിച്ചു അന്ന് sanetti ആണ് ഗോൾ അടിച്ചത്

    • @robinthomas5372
      @robinthomas5372 Год назад +1

      ശരിയാണ്. ഇംഗ്ലണ്ട് ആയിരുന്നു എതിരെ

    • @rejiththekkembadan4702
      @rejiththekkembadan4702 Год назад

      Havien zennetti.. 👌🏻 one of the best winger ever.. Gem of a player

  • @rehanrajesh.p4020
    @rehanrajesh.p4020 Год назад +5

    Let's enjoy up to we can ! 💙🥰
    Keep going team
    Just 2 wins away !
    Impossible is nothing 🌟💙

  • @nazeerabdulazeez8896
    @nazeerabdulazeez8896 Год назад +4

    Man ഓഫ് the മാച്ച് റെഫറി തന്നെ

  • @jomonambrose3742
    @jomonambrose3742 Год назад +1

    Argentina learned lots of thing in WC matches help them a lot.
    Vs southi:Never underestimate a team
    Vs Holland:Leading is not the victory of game.
    Nobody talks about Scaloni tactical adaptation in each game.Scaloni brilliance for another Vamos 🇦🇷🇦🇷🇦🇷🇦🇷🇦🇷victory

  • @nazeerabdulazeez8896
    @nazeerabdulazeez8896 Год назад +5

    മെസിയുടെ ഒരു കിടിലൻ ഫ്രീ കിക് ഉണ്ടായിരുന്നു

  • @berlin8444
    @berlin8444 Год назад +23

    Le Paredes - ഒരു ബോൾ അടിച്ചുവിട്ടത് മാത്രം ഓർമയുണ്ട്, പിന്നെ മൊത്തം ഓറഞ്ച് മയം, എവിടെന്നൊക്കെ ഇടി വന്നെന്ന് ഒരു പിടിയും ഇല്ല 😂

    • @Praveen.mukunda.3
      @Praveen.mukunda.3 Год назад +1

      🤣🤣🤣🤣തെണ്ടി.. രണ്ടു sliding tackle ആണ് ചെയ്തേ. അപ്പോഴേ ഓറഞ്ച് പട കലിപ്പ് ആയി. ഒപ്പം aa clearance കൂടി

  • @rijinrajnk1591
    @rijinrajnk1591 Год назад +2

    Emi😍

  • @neviljoseph013
    @neviljoseph013 Год назад +4

    ALTERNATE INTRO...
    Welcome back to HOUSE OF FOOTBALL...njn ningade swantham MANDRAKE🔥😾

  • @sigmarules9429
    @sigmarules9429 Год назад +1

    പേനൽറ്റിയിൽ ഉള്ള ഭാഗ്യക്കേട് ഓറഞ്ച് പടയുടെ കൂടെ എപ്പോളും ഉണ്ടാകും. എന്നാലും പൊരുതി തന്നെ ആണ് തോറ്റത്. ഇപ്രാവശ്യം അത്ര മികച്ച ടീം ഒന്നും അല്ല ഹോല്ലാണ്ട്. എന്നാലും അവസാനം വരെ തോൽവി സമ്മതികാതെ പൊരുതുന്ന അവരുടെ കളിയാണ് ഞങ്ങൾ ഇഷ്ടപ്പെടുന്നത്. ഇനിയും ശ്രമിക്കും ഒരു ലോക കപ്പ്‌ നേടാൻ.

  • @MsArun20
    @MsArun20 Год назад +2

    Substitutions kurach nerathe aavuna pole feel cheyyunu.. Lead edukumbo tane safe aanenula oru chinda varunund argenian coachin.. Quality ula team aan no doubt.. Di maira vana extra timil they were exceptional in attack.

  • @iamtaken6494
    @iamtaken6494 Год назад +2

    വലിയ ഒരു വിരുന്നു ആയിരുന്നു
    bra vs croatia , arg vs netherland

  • @the_seattle_chief
    @the_seattle_chief Год назад +3

    4:57 വാൻ ഡെയ്ക് ൻ്റെ കാലിൽ അല്ല നെഞ്ചുകൊണ്ട് തടുത്തു പുള്ളി

  • @statusvibez5147
    @statusvibez5147 Год назад +4

    Vamos vamos Argentina

  • @faisalbiriyummahassan1053
    @faisalbiriyummahassan1053 Год назад +1

    Argentina yude kali ningal kandathalle ithano football..... Rafri addeham support cheythu... rakhapettu athramathram

  • @kevinjose4282
    @kevinjose4282 Год назад +2

    Bro video notification varunilla korach nalla ayittt

  • @thesiblife2854
    @thesiblife2854 Год назад +3

    വെയ്റ്റിംഗ് ആയിരുന്നു ❤️🔥

  • @dearsidhy
    @dearsidhy Год назад +4

    Di Mariya ഇല്ലാതെ അർജന്റീന യുടെ കളിക്ക് സൗന്ദര്യം പോരാ...😍👍🏻

  • @sethu4502
    @sethu4502 Год назад +3

    Leo×Emi 🙏🏻❤️

  • @akshay-ui5mr
    @akshay-ui5mr Год назад +4

    Vamos💓💥

  • @althafkb2060
    @althafkb2060 Год назад +1

    kali motham kidilan 🔥🔥🔥🔥🔥🔥

  • @Hemakrishnan123
    @Hemakrishnan123 Год назад +1

    Netherlands team brutally devastated by the Argentina Captiano Messi and Co

  • @mohdsaqalain5437
    @mohdsaqalain5437 Год назад +5

    Vamos ALBICELESTE 🇦🇷

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff Год назад +3

    🇦🇷🇦🇷🇦🇷🇦🇷❤❤❤❤❤

  • @jibinthomas3039
    @jibinthomas3039 Год назад +1

    Adikk adi thrill inu thrill a classic World Cup Match

  • @Farseennp
    @Farseennp Год назад +3

    Super match,,bro france vs england live stream idanam

  • @fifamalayalam6119
    @fifamalayalam6119 Год назад +4

    King leo🔥🔥🔥my goat🥺❤️‍🔥🐐

  • @Ds-back
    @Ds-back Год назад +4

    What about refree. Pulli ndho vyakthivyragyam vech kalikkanepole thonniye.

    • @manuprasad4342
      @manuprasad4342 Год назад +1

      Aalangane thanne aan Barca fansin nannayitt aryam😂

  • @proevolution2139
    @proevolution2139 Год назад +15

    ഞാൻ പറഞ്ഞില്ലേ നെതർലൻസിനെ തൂക്കി വിടുമെന്ന്... അടുത്തത് ക്രൊയേഷ്യ...Then ഫൈനലിൽ ആരാണെന്ന് വച്ചാ വായോ... തീർത്തു വിടും... വാമോസ് അർജന്റീന 🇦🇷💙

    • @usmankakka
      @usmankakka Год назад

      വർത്താനം കേട്ട തോന്നും 5-0 ആണ് സ്കോർ എന്ന് 😂മുക്കി തൂറി ആണ് നിങ്ങൾ ജയിച്ചത് 😂

    • @neztorff3878
      @neztorff3878 Год назад +2

      Broo kashitu jeychathhaanu poor mentality from argentina

    • @sigmarules9429
      @sigmarules9429 Год назад +1

      പേനൽട്ടിയിൽ കഷ്ടിച്ച് ജയിച്ചപ്പോ ഇങ്ങനെ, ശരിക്ക് ജയിച്ചാൽ എന്തൊരു അഹങ്കാരം ആയിരിക്കും അര്ജന്റീന ഫാൻസിനു.

    • @adarsh2019
      @adarsh2019 Год назад +2

      ​@@usmankakka Win is a win.Enthukond mukki thoori aanenkilum Brazil jaychilla allenkil Zero influence Annan Jaychilla😂

    • @usmankakka
      @usmankakka Год назад

      @@adarsh2019 enna pinne thookki vittu...malarthiyadichu thudangiya prayogangal use cheyyathirikkuka😂appo ningakkenne ariyam engana jayichathenn

  • @MhdFasii
    @MhdFasii Год назад +1

    ഇങ്ങൾ എന്താ ബ്രസീലിന്റെ വീഡിയോ മുക്കിയത്? പിന്നെ കാണാമെന്ന് കരുതി രാവിലെ നോക്കിയപ്പോൾ വീഡിയോ ഇല്ല???? എന്തു പറ്റി? Plz Replay

  • @suhailmr_kdr_1088
    @suhailmr_kdr_1088 Год назад +8

    അതും penalty യിൽ 💙🔥

  • @cinephile1010
    @cinephile1010 Год назад +1

    Oru Thallumala kali. Messi yude Goal Celebration against Van Gaal 🤫🥶

  • @chirag3278
    @chirag3278 Год назад +1

    Happy World football day ⚽🌎😇

  • @sreenandc2771
    @sreenandc2771 Год назад +4

    2 halfil Argentina 2 goal lead ayapol njan urangi valarea nastham ayi poyi 🥲

  • @sethu4502
    @sethu4502 Год назад +4

    Croatia is a great team with great plan hope we can get pass them🤲🏻🇦🇷💆🏻‍♂️

  • @SuperCoolerr
    @SuperCoolerr Год назад +1

    2:35 a paranja exceptions onnum Ronaldoke kittiyitillla...pakaram oru avasaram veenu kittiyapol pulliye ellarum koodi ange odukkan nokkuvaaa.

  • @ajithkumark9909
    @ajithkumark9909 Год назад +6

    🇱🇺🇱🇺🇱🇺💪

    • @user-nh3oj3ss4d
      @user-nh3oj3ss4d Год назад +1

      Ith laxumburg flag aan bro 🇳🇱 ithan Netherlands

    • @adarsh2019
      @adarsh2019 Год назад

      Hi Luxembourg 🙌

  • @dipinlalpdivakaran3124
    @dipinlalpdivakaran3124 Год назад +4

    അവസാനം പറഞ്ഞ കാര്യത്തോട് മാത്രം യോജിപ്പില്ല. കാരണം കൊയേഷ്യയുടെ മെന്റാലിറ്റി കാരണമാണ് അവര് ബ്രസീലിനെതിരെ സമനില പിടിച്ചതും വിജയിച്ചതും. ഹോളണ്ട് കളിച്ചതിനേക്കാൾ നല്ല ഫുട്ബോളും അവർ കളിക്കുന്നുണ്ട്. സെമിയിൽ കാര്യമായി വിയർക്കേണ്ടി വരും

    • @TheHouseofFootballTHF
      @TheHouseofFootballTHF  Год назад +12

      Comparatively easier opponent alle ?
      Ningalk oru choice undengil aarde oppam semi kalikum ?
      France,England, Portugal, Brazil or Croatia ?

    • @footballfan7553
      @footballfan7553 Год назад +2

      @@TheHouseofFootballTHF point 💯

    • @toxicman3903
      @toxicman3903 Год назад +3

      Croatia offensively പ്രതേകിച്ചു ഒന്നും ചെയ്യുന്നില്ല ആ mid ആണ് കളി niyandhrikkunnath അവർ കളിയുടെ speed കുറയ്ക്കും കൂടാനും നാലാവണ്ണം അറിയാം kovacic-bronzovic-modric

  • @anvarriyas6884
    @anvarriyas6884 Год назад +2

    ഹാൻഡ് ബോൾ ഇന് ഹാൻഡ് ബോലിനു കാർഡ് കൊടുക്കാഞ്ഞത്, അതിനു തൊട്ട മുമ്പ്, മെസ്സിക്കെതിരെ, ഫൗൾ ഉണ്ടായിരുന്നു,...

  • @shuhaib_malik
    @shuhaib_malik Год назад +4

    Yellow kuree ille . Next match yellow kitiya final miss aaville??

    • @TheHouseofFootballTHF
      @TheHouseofFootballTHF  Год назад +6

      Semil yellows reset avum..

    • @rejiththekkembadan4702
      @rejiththekkembadan4702 Год назад

      No bro..final നു കാർഡ് suspension ബാധകമല്ല...means സെമിയിൽ ഉള്ളത് ഫൈനലിൽ ഓട്ട് carry ആവില്ല

  • @shabeer2644
    @shabeer2644 Год назад +1

    Mac alister playing well

  • @ammavanfc9983
    @ammavanfc9983 Год назад +24

    ബ്രസീൽ തോറ്റപ്പോൾ തന്നെ ഞാനും വേൾഡ് കപ്പ്‌ മത്സരം കാണുന്നതിൽ നിന്നും പുറത്തായി 🙂🚶🏾‍♂️

  • @Rolexxx----
    @Rolexxx---- Год назад +3

    Bro Ningalkku Argentina jayichathil nalla sangadam ullapole undallo samsarathil enikku thooniyathano ennu ariyilla angane oru feel

    • @TheHouseofFootballTHF
      @TheHouseofFootballTHF  Год назад +11

      ആതിന്റെ കാര്യം രാത്രി 3.30 കെടന്ന് രാവിലെ 10 മണിക്ക് വീഡിയോ ചെയ്ത് edit ചെയ്ത് upload ചെയ്യുമ്പോ പിടി കിട്ടും.. 🚶🏽‍♂️🚶🏽‍♂️

    • @Rolexxx----
      @Rolexxx---- Год назад

      @@TheHouseofFootballTHFഎനിക്ക്‌ തോന്നിയത് ഞാൻ ചോദിച്ചു എന്നു മാത്രം അങ്ങനെ ആണ് എന്ന് ഞാൻ പറഞ്ഞിട്ടില്ല....ബ്രോയുടെ സംസാരത്തിൽ അർജന്റീന എന്തോ തട്ടിമുട്ടി എത്തിയപോലെ സെമിയിൽ അങ്ങനെ ഒരു ഫീൽ

    • @TheHouseofFootballTHF
      @TheHouseofFootballTHF  Год назад +6

      @Rolex
      ഇത് extra ടൈമിലേക്ക് പോയത്‌ തന്നെ mistake ആണ്.. injury ടൈമിൽ ബോൾ കീപ്‌ ചെയ്യാതെ വെറുതെ ഡച്ച് താരങ്ങൾക്ക് gift ചെയ്തിരുന്നു..
      also last foul കോൺസ്ഡ് area.. എന്റെ അഭിപ്രായത്തിൽ poor game management

    • @Rolexxx----
      @Rolexxx---- Год назад +1

      @@TheHouseofFootballTHF ബ്രോ ഓരോ കളി കഴിയുമ്പോഴും അർജന്റീന നല്ല മെച്ചപ്പെട്ടു വരുന്നതാ കാണുന്നത്....എല്ലാവരും തോൽക്കും എന്നു പറഞ്ഞിട്ടും അവർ ജയിച്ചു കയറിയത് കണ്ടില്ലേ....പല വന്മത്തിലും കടപ്പുഴക്കി എന്നാൽ അവർ ഇന്നും മുന്നോട്ടു കുതിക്കുന്നു....

    • @luqmankakkad9653
      @luqmankakkad9653 Год назад

      @@TheHouseofFootballTHF exactly

  • @thegoat3197
    @thegoat3197 Год назад +3

    Dear vangaal show some respect bcuz thissss is FUCKING GOAT🐐🙌

    • @-hj3hu
      @-hj3hu Год назад

      Respect poath

    • @thegoat3197
      @thegoat3197 Год назад

      @@-hj3hu 'bench'amin teams ethiyallo😅🤣

    • @souravsudheer7730
      @souravsudheer7730 Год назад

      @@-hj3hu benchamin pettikada alla ith vro

    • @zerolino
      @zerolino Год назад

      @@thegoat3197 respect players ☺️

  • @anasnas005
    @anasnas005 Год назад

    @The House Of Football 😌
    Bro poliyaan tto❤

  • @sportssalam
    @sportssalam Год назад +2

    കട്ട വെയിറ്റ്

  • @amal22555
    @amal22555 Год назад +1

    Anna thanks onnum predict cheyyathathinu 🥺

  • @nathansamuel2729
    @nathansamuel2729 Год назад +1

    Ningalude alla videosum njn kanum

  • @aswink397
    @aswink397 Год назад +3

    Mandrak tnx

    • @BEAST-cv1nb
      @BEAST-cv1nb Год назад

      Athara bro Mandrake

    • @aswink397
      @aswink397 Год назад

      അറിയില്ലേ നമ്മളെ ആശൻ തന്നെ pre match video kandu nokku

    • @BEAST-cv1nb
      @BEAST-cv1nb Год назад

      @@aswink397 wi8 aa vidio kannatte

    • @BEAST-cv1nb
      @BEAST-cv1nb Год назад

      @@aswink397 croatia team ashan ano

  • @thecrdx2446
    @thecrdx2446 Год назад +1

    തനിക്ക് നല്ല വിഷമം ഉണ്ടല്ലോ .

  • @hadiff6110
    @hadiff6110 Год назад +2

    vamoooos

  • @shihabkv4353
    @shihabkv4353 Год назад

    Yellow card inte rules onnu explain cheyyumo. Arkokke suspension und Argentina yil ??

  • @Pichakkaran
    @Pichakkaran Год назад +2

    തട്ടീം മുട്ടീം അർജൻ്റീനയും ക്രോയേഷ്യയും ജയിച്ചു. ഇനി എല്ലാ കണ്ണുകളും ഇംഗ്ലണ്ടിലേക്കാണ്.. walker,phoden,grealish,stones പിന്നെ henderson പകരം kalvin philips ഇറങ്ങിയാൽ ഫ്രാൻസിനെ പൂട്ടാൻ പറ്റും എന്നാണ് എൻെ വിശ്വാസം..

    • @sijasmks8775
      @sijasmks8775 Год назад

      Hendo ക്ക് പകരം phoden midfield ലും attacking ല്‍ rashford, saka, kane എന്നിവരും കളിക്കണം

    • @toxicman3903
      @toxicman3903 Год назад

      Mbappe pootaan ഇത് വരെ ആർക്കും കഴിഞ്ഞിട്ടില്ല england കഴിയും എന്ന് എനിക്ക് തോന്നുന്നില്ല

    • @StephenNedumpallyTheCuler
      @StephenNedumpallyTheCuler Год назад

      Argentina Thatteem mutteem jaychenno🥴??? Seriously
      Arg
      shots : 14
      On Target : 5
      Ned
      shots : 6
      on target : 2
      Big chance created ellam argentina😹
      Ennitt nee enth adisthanathil aan arg thattimutti jaychathabenn parayunnath

    • @sijasmks8775
      @sijasmks8775 Год назад

      @@toxicman3903 walker mbappe യെ പൂട്ടിയിട്ടുണ്ട്.....രണ്ട് തവണ സിറ്റിക്ക് വേണ്ടി...rashford, saka, bellingam നെ ആര് പൂട്ടും...kane super play maker....

  • @ajeeshjoseph647
    @ajeeshjoseph647 Год назад

    ഹോളണ്ട് ടീമിന്റെ ഏറ്റവും വലിയ നേട്ടം അവരുടെ ഹൈറ്റ് ആണ്.. ഏരിയൽ ബോൾ ഹെഡ് ചെയ്യാനും ഒരു പരിധി വരെ അവർ വിജയ്ച്ചു...

  • @abhi__23
    @abhi__23 Год назад +2

    Bro England flag vekku..... Its coming home🏴󠁧󠁢󠁥󠁮󠁧󠁿

  • @hananshukoor9642
    @hananshukoor9642 Год назад +7

    Netherlands🇳🇱 💔

  • @adithyaprem8755
    @adithyaprem8755 Год назад

    Argentina won 🏆 2022 wc

  • @fazilkt2945
    @fazilkt2945 Год назад +1

    🇦🇷🇦🇷🇦🇷🔥

  • @sinajtp391
    @sinajtp391 Год назад +2

    Veedum mandrak effect ponnu annaa,😄

  • @vaisakhms2173
    @vaisakhms2173 Год назад +1

    Avasanam Mandrake effect ayallo😇🥺brazil jayikkumennu paranju

  • @kevinjohnson7922
    @kevinjohnson7922 Год назад +1

    Vamos🇦🇷

  • @rfcsports1297
    @rfcsports1297 Год назад +5

    Vamos💙

  • @hemandhashokan
    @hemandhashokan Год назад

    bro , portugal nte prediction cheyyarrudh , innalethe prediction kettadh kondaa 😅 , mandrake effect still exist

  • @Kimheaal
    @Kimheaal Год назад

    Netherlands😢😢

  • @drstrange8747
    @drstrange8747 Год назад +2

    Wc വയ്യാ

  • @ahammed_suhail_
    @ahammed_suhail_ Год назад

    2006 world cup, portugal vs netherland match ഓർമ ഉണ്ടോ 😅 24 yellow card 4 redcard

  • @joseykurianjoseph3163
    @joseykurianjoseph3163 Год назад

    Can you predict a Croatian wonder ?

  • @fazilkt8839
    @fazilkt8839 Год назад

    Messi❤️

  • @neztorff3878
    @neztorff3878 Год назад +1

    Bro Messi deee perumaaataam korach koodi poyi

  • @ciffoedison5004
    @ciffoedison5004 Год назад

    full card മയം 💛

  • @user-to9hl6fb4t
    @user-to9hl6fb4t Год назад +1

    HI BROOO

  • @nabeelmuhammed8763
    @nabeelmuhammed8763 Год назад

    🛑Innu yellow card kittiya playersnu adtha matchilm yellow kittiyal final miss aakuvo ⁉️

  • @kishormankurussipalakkad5585
    @kishormankurussipalakkad5585 Год назад +6

    കണ്ടം കളി..... നാട്ടിന്‍ പുറത്ത്‌ ഒന്നിനും pattaathaavumbol കൈ കൊണ്ട്‌ തട്ടി കളയുന്നു

    • @_411EN
      @_411EN Год назад +3

      Ninakk nalla veshamam undallee😹

    • @anexsiby3363
      @anexsiby3363 Год назад +1

      😂 kannir thukkaku

    • @Ds-back
      @Ds-back Год назад +3

      Netherlands goal adich kazhij thottadutha nimisham messine open foul cheytha (no ball) Netherland playernu refree endh koduthu. Extra timil timber cheytha 2nd maraka foul refree kann adch. Sure red card aahrn ath. Extra timil thanne free kick eduth Argentina k advantage aayapo retake eduppichth refree ndhinu?

  • @navas2798
    @navas2798 Год назад

    Leooooo 🔥