13:30 തൊട്ട് പറഞ്ഞ കാര്യം. സത്യം. ഞാൻ 2008 തൊട്ട് ഫുട്ബോൾ കാണുന്നത് ആണ്. Messi ye പോലെ ഫുട്ബോൾ കൊണ്ട് ഇത്ര മനോഹരമായി കളികുന്ന വേറെ ഒരാളെ ഞാൻ കണ്ടിട്ടില്ല. മികക്പോഴും Barcelona ku വേണ്ടി കാഴ്ച വെച്ച Magic moments മാത്രം കണ്ട് സ്വന്തം വിഷമങ്ങൾ മറന്നിടുണ്ട്. 14,15,16 ലെ finals il കണ്ട് വേദനിച്ചിടുണ്ട്. അടുത്ത ദിവസം വിഷമത്തോടെ ഓഫീസിൽ പോയി ഇരുനിടുണ്ട്. 2018- 2021 Barcelona de അവസ്ഥയും കണ്ട് കൊറേ വേദനിച്ചു. Messi de prime yearsil clubinu Venda support kodukan പറ്റിയിലല്ലല്ലോ എന്ന് ഓർത്തു. UCL humiliations കൂടി വന്നപ്പോൾ ഫുട്ബോൾ കണ്ണുനത് തന്നെ വേദനികാൻ എന്ന് ആയി. ക്ലബിലെ അവസ്ഥയും 2018 ലേ WC oke കണ്ടപ്പോൾ പിന്നെ മിക legends ne പോലെ WC ഇലാതെ Career end ചെയും എന്ന് തോന്നി തുടങ്ങി. വിശ്വസിപ്പിച്ചു എന്ന് പറയാം. സ്വന്തം ജീവിതത്തിലെ വിഷമങ്ങൾ ഉള്ളത് കൊണ്ടും വീണ്ടും ഒരു heart break തങ്ങാൻ പറ്റില്ല എന്ന് തോന്നിയത് കൊണ്ടും . 2021 le copayum Ee World cupum ഒന്നും അത്ര പ്രതീക്ഷ വെച്ച് അല്ല കണ്ടത്. കാരണം പ്രതീക്ഷ വെച്ചപോൾ ഓകെ നന്നായി കരയേണ്ടി വന്നിട്ടുണ്ട് footballilum ജീവിതത്തിലും. അദ്യ മത്സരം thottapol മറ്റൊരു Favorite team Aya Spainnte 2010 run ഓർത്തു. എന്നാലും വലിയ പ്രതീക്ഷ വെച്ചില്ല. Knockouts ഓരോ മൽസരവും kasttapettu ജയിക്കുമ്പോൾ സെമിയിൽ ബ്രസീൽ ആണ് വരുന്നത് എന്ന ചിന്ത ടെൻഷൻ ആവാൻ വലിയ സമയം വേണ്ടി വന്നില്ല. എന്നാല് വന്നത് crotia. 2018 പോലെ അല്ലെങ്കിലും Crotia മികച്ച ടീം ആണ് എന്ന് ഒരു സംശയം ഇല്ല. അതിനെയും മറികടനപോൾ ഫ്രാൻസ് നേ ശെരിക്കും ഭയന്ന്. ടോപ് ഗിയറിൽ അല്ലത്തെ കൂടി പോളണ്ട് ഇംഗ്ലണ്ട് മൊറോക്കോ എന്നിവരെ മാറി കടന്ന രീതി വെച്ച് നോക്കുമ്പോൾ ഫ്രാൻസ് ജയിക്കാൻ ആണ് സാധ്യത എന്ന് തോന്നി. Enathyalum അപ്പൻ്റെ ഒപ്പം match കാണാൻ ഇരുന്നു. 70 വയസു ഉള്ള അപ്പന് മറഡോണ ഓകെ istamyirunu. Fav team ഒന്നുമില്ല. Match start ayapol aa പേടി പോയി. 2-0 ലീഡ് എടുത്ത് ഫ്രഞ്ച് പടക് ഒരു ഷോട്ട് പോലുമില്ലാതെ 1 മണിക്കൂർ കടന്നു പോയത് എന്തോ ഒരു സന്തോഷം തന്നു. എന്നാല് 2021-22 le Real Madrid ne kandittu ഉള്ളത് കൊണ്ട് എന്തും സംഭവിക്കും എന്ന തോന്നൽ വന്നു. അങ്ങനെ തന്നെ ആയി. മത്സരം വഴുതി എന്ന് കരുതി. എല്ലാ ആശ്വാസ വാക്കുകൾ കണ്ട് പിടിച്ചു മനസിനെ cool ആകി. Laturo ഡെ misses kandapol pinne കരച്ചിൽ വന്നു . Martinez nte saves matram പ്രതീക്ഷ നൽകി. അവസാനം പെനൽറ്റി. Messi എടുക്കുമ്പോൾ ആണ് ഏറ്റവും tension അടിച്ചെ. എത്ര cool ayi ആണ് അത് വലയിൽ എത്തിയെ. അത് മിസ്സ് ആയാൽ Aa വലിയ മനുഷ്യൻ നേ കുരിശിൽ ഏറ്റാൻ nikunavarde രൂപം ഒന്ന് ഓർത്തു. Penalty shootout ജയിച്ചപ്പോൾ എന്തോ വലിയ ഭാരം ഇറങ്ങിയ പോലെ. 15,16 le penalty hangover വിട്ട് പോയി. പിന്നീട് Golden ballu m കൈയിൽ പിടിച്ച് worldcup ചുംബിക്കുന്ന മെസ്സിയെ കണ്ടപ്പോൾ 😍😍. ഉറങ്ങാൻ പറ്റിയില്ല ഇന്നലെ. എത്രയോ രാത്രി മെസ്സി വേദനിച്ചത് കണ്ട് ഉറങ്ങാതെ ഇരിനുടുണ്ട്. എന്നാല് ഇന്നലെ അങ്ങനെ അല്ലാതെ urangathe കിടന്നു. Thank you Leo 🦁 Thank you Scaloni 😍 Thank you Argentina 😍.
ഒരുപാട് ദുഃഖങ്ങള്‍ തന്ന ദൈവം.... പലിശയും കൂട്ട് പലിശയും ചേര്‍ത്ത്.... ഇരട്ടി മധുരം ആക്കി....! നന്ദി ദൈവങ്ങളെ... 🙏 ഈ വിജയം എല്ലാ മുറിവുകളും ഇല്ലാതെയാക്കുന്നു..! മുന്‍പ് കരഞ്ഞ ഒരുത്തനും ഇന്നലെ ഉറങ്ങാൻ പറ്റിയിട്ടില്ല ബ്രോ... അതൊരു സത്യമാണ്.... Vamos 🇦🇷 ⚽ 💙 🤍
എന്റെ ബ്രോ, last ജയിച്ചുകഴിഞ്ഞപ്പോൾ ആഘോഷിക്കാൻ പറ്റാത്ത അവസ്‌ഥ ആയിപ്പോയി. കണ്ണൊക്കെ നിറഞ്ഞ് സന്തോഷംകൊണ്ട് വല്ലാണ്ടായിപോയി. കൂടെ kun അഗ്യൂറോ ടെ ആ ഓട്ടം കണ്ടപ്പോൾ സന്തോഷം കൂടി
*കോപ്പ നേടിയത് നിലവിലെ കോപ അമേരിക്ക ചാമ്പ്യൻമാരായ ബ്രസീലിനെ🇧🇷 തോൽപ്പിച്ച്* *ഫൈനലിസിമ നേടിയത് നിലവിലെ യൂറോകപ്പ് ചാമ്പ്യൻമാരായ ഇറ്റലിയെ🇮🇹 തോൽപ്പിച്ച്* *വേൾഡ് കപ്പ് നേടിയത് നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനെ🇫🇷 തോൽപിച്ച്* *Argentina🇦🇷💥*💪🏻
12:48🔥🔥. In first half Enzo Fernandez was key player destoys all french attacks. Respect to ottamendi and cuti Romero pockets french forwards till 80m. Messi is always king. Dimaria is an angel One of the best coach- scaloni This is team Argentina. a happy world cup ending.
Argentina വിജയിച്ചതിന്റെ സന്തോഷം പൂർണമാകാൻ നിങ്ങളുടെ വിശകലനവും വേണം... പണ്ട് news paperil sport page വായിക്കാൻ വേണ്ടി കാത്തിരിക്കും... ഇപ്പൊ e review കേൾക്കാൻ ആണ് wait cheyyunnathu..... Vamos🇦🇷🇦🇷🇦🇷🇦🇷🇦🇷90s world cup കണ്ടു തുടങ്ങിയതാണ്.... ഇന്നാണ് അത് നേടിയത്..... 👏👏👏
King of 🐐s Leo Messi 😘 Emotional world Cup.. Nammal lucky aan... Ethokke kanaan pattiyallo ... 🔥🙌 Exactly ente thoughts etharunnu.. 13:21 to 14:15 Well deserved for his service... 😘 Justice is served... Messi yude story.. Vallatha inspiration an.. Failures are not the end, they are lessons... For success... 😘😘😘
നല്ല അവതരണം ........ congratulations Argentina Congratulations MESSI ലോക ഫുഡ് ബാളിന്റെ ഏറ്റവും മഹാനായ ഉന്നതനായ കളിക്കാരൻ മെസ്സി - ഇത് ചരിത്രം ...... ഫുഡ്ബാൾ നിലനിൽക്കുന്ന കാലമത്രയും ഏറ്റവും ഉയരത്തിൽ കാണുന്ന നാമം " മെസ്സി : " മെസ്സി മാത്രം ...... വരുംകാലം എംബപ്പയുടേയും, ഹാലന്റി ന്റേതുമാണ് മെസ്സിയയുടെ സ്ഥാനത്ത് ഹാലന്റും, റൊണോൾഡയുടെ സ്ഥാനത്ത് എം ബാപ്പയും ..... ഫുഡ് ബാൾ വളരെട്ടെ .... Tanks Qathar
Messi’s international story is the biggest inspiration to anyone that you should NEVER, EVER give up. You WILL get what you deserve, just keep fighting. Greatest of all time❤
പാലൊ കൊയിലൊ പറഞ്ഞപോലെ നിങ്ങൾ ഒരു കാര്യം ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അത് സാധ്യമാക്കാൻ ഈ ലോകം തന്നെ നിങ്ങളിലൂടെ കൂടെ നിൽക്കും💙 ലോകത്തിലെ ഏറ്റവും മനോഹരമായ പ്രണയകാവ്യമാണ് ഇന്നലെ രചിക്കപ്പെട്ടത്... ആ കനകക്കിരീടത്തിന്റെ കാമുകൻ ലോകത്തെ സാക്ഷിയാക്കി നെഞ്ചും വിരിച്ച് തന്നെ തന്റെ പ്രണയിനിയെ സ്വന്തമാക്കി...🥰🇦🇷
എന്താണ് ബോസ്സ് ഇങ്ങള് അങ്ങനെ പറയുന്നു എന്റെ ടീമായ പോർട്ടുഗൽ തോറ്റപ്പോ ഞാൻ കരഞ്ഞില്ല ..എന്റെ ചെക്കൻ കരഞ്ഞപ്പൊ ഞാൻ കരഞ്ഞു 😢 ഇന്നലെ മെസ്സി ആ കനക കീരിടത്തിൽ മുത്തമിട്ടപ്പോ സന്തോഷംകൊണ്ട് കരഞ്ഞു ❤ ഒരു അര്ജന്റീന ..മെസ്സി ഫാൻസ് മാത്രമല്ല 😊ഫുട്ബോളിനെ ഇഷ്ടപെടുന്ന ഒരാളും ഇത് കാണുമ്പോൾ സന്തോഷിക്കാതിരിക്കില്ല ❤❤
ഞാനും ഇപ്പോഴും കാണുന്നു ...❤❤That was the best moment I’ve ever seen in whole life💙💙💙ഇപ്പൊ ഇതാ copa അമേരിക്കയും ❤️❤️❤️that’s all Shamsheer Bro🫶🫶🫶Love u
@@anasnas005 ഹാലൻഡ് world കപ്പ് കളിക്കണ്ടേ കൂട്ടുകാരാ ..... നോർവേ ടീം വളരെ ചെറിയ ടീം അല്ലെ.... ഹാലൻഡ് നല്ല കളിക്കാരൻ തന്നെയാ... ഇന്നുള്ളതിൽ വെച്ച് ഏറ്റവും മികച്ചവരിൽ ഒരാൾ
@@shihabmuthuthala9264 Hhooo pinney ningade ithupole ulle saankalppithakalkkokke ulle marupady Eee Qatar world cup kaanich thannittunde appo oru cheriya team neyum pucchikkenda😌pinney world cup kond maathram aayo😵💫 Njaan Haaland Fan onnum alla tto Just for a football lover 🥰
France 2 goal അടിച്ച് അര്ജന്റീന ഫുൾ pressureൽ ആണ്.. എന്റെ മനസ്സിലൂടെ ഓടി മറഞ്ഞത് ആ സമയം ഈ ലോകം ഒന്ന് അവസാനിച്ചിരുന്നെങ്കിൽ. എന്ന് വിചാരിച്ചു പോയി 😑🇦🇷❤️
എന്തൊരു കളി...... Heart attack വന്നു മരിച്ചു എന്നു കരുതിയതാണ്. ഭാഗ്യ നിർഭാഗ്യങ്ങൾ അങ്ങോട്ടും, ഇങ്ങോട്ടും കയറിയിറങ്ങി. ഒരു കാവ്യ നീതി പോലെ ദൈവങ്ങൾ, മിശിഹക്ക് ലോകകപ്പ് എന്ന സുവർണ്ണ കിരീടം കൂടി ചാർത്തി കൊടുത്തു. AII the best for Argentina team, Scaloni & Other Coaching Staff.
What a fantastic final that was.... Lots of goals in the final and quick goals in exchange.... There is nothing more for Messi to achieve !!!!!! Even messi haters are happy for him for this special moment Mbappe was just superb aswell...From now on it will be his time...
Argentina team messik vendi enthum cheyom. But portugal team Ronaldok vendi oru arthmarthatha kanichittila argentina teams oru big Salut njan rono fans ann but ath messiarahichiirirunn aa cup. The goat messi🐐😌
In the Portugal team all are stars, so they have their own egos rather than unity. But in Argentina, Messi is the star ⭐ so they have damn fucking unity and they were ready to die for Argentina & Messi
ഞാൻ ഖത്തർ ജോലി ചെയ്ത് വരുന്നു ഇവിടെ ഇ ഒരു മാസം കിട്ടിയ vibe അത് കഴിഞ്ഞല്ലോ എന്നാലോചികുമ്പോൾ 😭 ഇന്ന് മുതൽ കല്യാണം കഴിഞ്ഞ വീട് പോലെ ഉണ്ടാവും പഴയത് പോലെ ഫ്രണ്ട്‌സ് കൂടെ വല്ല സിനിമ അല്ലകിൽ സ്ഥിരം വായ നോട്ടം പോവേണ്ടി വരുമല്ലോ 😭😭😭
എത്രയെത്ര ഓർത്തിട്ടും ഈ ഓർമകളുടെ മധുരം കുറയുന്നില്ല, ഇരട്ടിക്കുകയാണ്. What was really happened!!!!! Poliii Reviews aan bro.. waiting for upcoming too ..❣️❣️❣️
എനിക്ക് എന്നാലേ infection ഉം പനിയും കാരണം പൊറത്തേക് ഇറങ്ങാൻ പേടിയായിരുന്നു. But എന്തോ സന്തോഷം കൊണ്ട് നാട്ടിലെ അങ്ങാടീൽ പോയി അവസാനം. പറഞ്ഞ പോലെ ഓരോ അര്ജന്റീന ആരാധകർക്കും എങ്ങനെയാ അടങ്ങി ഇരിക്കാൻ തോന്നുക. കരഞ്ഞു പോയി
ഇന്നലെ കാര്യമായി ഒന്നുമെഴുതാൻ കഴിഞ്ഞില്ല...പലപ്പോഴും കണ്ണീര് വന്ന് കാഴ്ച്ച മറച്ചു... തൂവലു പോലെ ഭാരം കുറഞ്ഞു... മനസ് പലവട്ടം ലുസെയ് നിൽ പോയി വന്നു... ഉറക്കത്തിലും അയാളാ ക പുയർത്തി ഒരു കുഞ്ഞിനെ പോലെ ആഹ്ളാദിക്കുന്ന ദൃശ്യം നിറഞ്ഞു നിന്നു... അത് സത്യമാണ്. അയാളത് നേടിയിരിക്കുന്നു... എത്രാമത്തെ വയസിൽ കൂടെ കൂടിയ ഒരു സ്വപ്നമായിരിക്കും അത്... ആ കനകകിരീടത്തിൽ നൽകിയ ചുംബനം അടയാളപ്പെടുത്തിയത് അയാളുടെ കാത്തിരിപ്പിന്റെ ആഴത്തെയാണ്, ഒരു കുഞ്ഞിനെ പോലെ തോളിൽ ചായ്ച്ച് കിടത്തി അയാളാ ട്രോഫിയിൽ തലോടുമ്പോൾ അത് കണ്ട് നിന്ന എത്ര ലക്ഷം മനുഷ്യരുടെ തൊണ്ടയിടറിയിട്ടുണ്ടാവും? ഏറ്റവും മികച്ചതിലേക്കുള്ള ഈ പ്രയാണം എത്ര ദുഷ്കരമായിരുന്നിരിക്കണം. അയാൾ പലതവണ വീണ് പോയവനാണ് .. നിർദ്ദയങ്ങളായ പരിഹാസങ്ങൾക്ക് പാത്രമായവനാണ് . പോരാട്ടത്തിന്റെ കടലിടുക്കുകൾ പല തവണ ഒറ്റയ്ക്ക് നീന്തിയവനാണ് .. ഒരു യരത്തിനും തൊടാൻ കഴിയാത്ത ഉയരത്തിൽ നിൽക്കുമ്പോഴും ലോകകിരീടത്തിന്റെ കുറവ് പറഞ്ഞ് അയാൾ അപൂർണ്ണനാണെന്ന് വിധിയെഴുതിയവർ... എല്ലാ കണക്കുകളും തുല്യം ചാർത്തിയ അയാളുടെ കരിയറിൽ കുറ്റങ്ങളുടേയും കുറവുകളുടേയും എണ്ണമെടുക്കാൻ ഗവേഷണം നടത്തിയ വർ 36 വർഷത്തെ കാത്തിരിപിന്റെ കഥകൾ പറഞ്ഞ് ചിരിച്ചവർ അവർക്കെല്ലാം ഇനി വിശ്രമിക്കാം... ഖത്തറിന്റെ മണൽ പരപ്പിന് മുകളിൽ അവതാരോദ്ദേശത്തിന്റെ അവസാന അധ്യായവും എഴുതി പൂർത്തിയാക്കി അജയ്യനായി മെസി... കാൽപന്തിന്റെ വീറും വാശിയും പിരിമുറുക്കവും എല്ലാം നിറഞ്ഞ ഒരു മത്സരത്തിനൊടുവിൽ ലോകകപ്പ് അവന്റെ ഗാഢ ചുംബനത്തിലൂടെ അനുഗ്രഹീതമായിരിക്കുന്നു. പകരക്കാരനില്ലാത്ത രാജാവിന്റെ പട്ടാഭിഷേകത്തിന് ലു സെയ്നിൽ ലോകം പരവതാനി വിരിച്ചു. പ്രതിഭാസത്തിൽ നിന്ന് എന്നേ ഇതിഹാസമായവന് കാലം അടയാളപ്പെടുത്തി ചാർത്തി നൽകിയ മോഹക്കപ്പ് ❤️
75 min kazhinj lichaye erakiyirunnenkil boxilott koulo muani vannappol lichakk clean aayi defend chyarunu romero out of position aaya sahacharyathil, anyway it was the best final ever😍🔥
@@sijumathew4373 pinne onnu poye bro ottamendi okke pandu seen player aarunne ippol ichiri age aayi athreyullu ippol formil aane pinne romero 1 year munne seria a yile top defenderinulla award kittiya player aane
Ente padachone 2 kollam kayinjitm ee video full kand annum innm ente ullile football premi complete aya kadha 😊 orakkayinju messiyude kalikanda naalkalk artham kittya day 18/12/22
Njan endhina ee video idaku idaku vannu kannunathu ennu enikarila .. messi cup adichathu epol short kannunnuvo appo njan vannu igale ee video kanum.. motham kandu kazhinju semi video kandu santhoshikum
10:05 • You are the best player in the world (biggest pressure), you should produce in Big moments •You cannot be Maradona level if you don't win • You have lost 2 finals in a similar fashion • You should produce big for Argentina •Mbappe scored , It's a very crucial Pen • Billions of eyes on you Cannot even measure the amount of Pressure on the shoulders of this guy..... And to roll the ball in with ease in the biggest stage and biggest moment of football , you need some balls , You Need to be GOAT , aka Leo Messi
Now Ronaldo and Messi. Next Haaland and Mbappe. But Messi and Ronaldo two great Legends. I am 🇦🇷 fan but i also wished Ronaldo also winning a World cup. I am happy that Messi is a World champion. 🇦🇷⭐️⭐️⭐️🏆
ഞാൻ എന്തിനാ ഇപ്പൊൾ ഈ വീഡിയോ കാണുന്നതിന് അറിയില്ല. ചുമ്മാ ഒരു മനസ്സുകം❤
❤️
Mac Allister really underrated gem in the final 💎 Hardwork 🔥
Messi man of match award avanu koduthu ❤️
@@freesoul4595 ശരിക്കും അങ്ങേരു കിടിലൻ കളിയായിരുന്നു മിഡിൽ.. work rate 💯
Ysh avn gud kali arrnn🥶
@@freesoul4595 angane maattikodukkan kazhiyo bro.enikkariyan paadillathondu chodhichatha
@@athirankk582 bro messi kk aan kittiye official aayit but athu macalister nod ulla respect kond pulli avanu koduthu
ആകാശത്തു മറണഡോണയും
ഇടങ്കാലിൽ ബാടിസ്റ്യൂട്ടയും
ഇടനെഞ്ചിൽ റിക്വൽമിയും
ഉള്ളിടത്തോളം കാലം...
നിങ്ങൾ തന്നെ രാജാവ് ലീയോ 💙🇦🇷💙
13:30 തൊട്ട് പറഞ്ഞ കാര്യം. സത്യം.
ഞാൻ 2008 തൊട്ട് ഫുട്ബോൾ കാണുന്നത് ആണ്. Messi ye പോലെ ഫുട്ബോൾ കൊണ്ട് ഇത്ര മനോഹരമായി കളികുന്ന വേറെ ഒരാളെ ഞാൻ കണ്ടിട്ടില്ല. മികക്പോഴും Barcelona ku വേണ്ടി കാഴ്ച വെച്ച Magic moments മാത്രം കണ്ട് സ്വന്തം വിഷമങ്ങൾ മറന്നിടുണ്ട്. 14,15,16 ലെ finals il കണ്ട് വേദനിച്ചിടുണ്ട്. അടുത്ത ദിവസം വിഷമത്തോടെ ഓഫീസിൽ പോയി ഇരുനിടുണ്ട്. 2018- 2021 Barcelona de അവസ്ഥയും കണ്ട് കൊറേ വേദനിച്ചു. Messi de prime yearsil clubinu Venda support kodukan പറ്റിയിലല്ലല്ലോ എന്ന് ഓർത്തു. UCL humiliations കൂടി വന്നപ്പോൾ ഫുട്ബോൾ കണ്ണുനത് തന്നെ വേദനികാൻ എന്ന് ആയി.
ക്ലബിലെ അവസ്ഥയും 2018 ലേ WC oke കണ്ടപ്പോൾ പിന്നെ മിക legends ne പോലെ WC ഇലാതെ Career end ചെയും എന്ന് തോന്നി തുടങ്ങി. വിശ്വസിപ്പിച്ചു എന്ന് പറയാം.
സ്വന്തം ജീവിതത്തിലെ വിഷമങ്ങൾ ഉള്ളത് കൊണ്ടും വീണ്ടും ഒരു heart break തങ്ങാൻ പറ്റില്ല എന്ന് തോന്നിയത് കൊണ്ടും . 2021 le copayum Ee World cupum ഒന്നും അത്ര പ്രതീക്ഷ വെച്ച് അല്ല കണ്ടത്. കാരണം പ്രതീക്ഷ വെച്ചപോൾ ഓകെ നന്നായി കരയേണ്ടി വന്നിട്ടുണ്ട് footballilum ജീവിതത്തിലും. അദ്യ മത്സരം thottapol മറ്റൊരു Favorite team Aya Spainnte 2010 run ഓർത്തു. എന്നാലും വലിയ പ്രതീക്ഷ വെച്ചില്ല. Knockouts ഓരോ മൽസരവും kasttapettu ജയിക്കുമ്പോൾ സെമിയിൽ ബ്രസീൽ ആണ് വരുന്നത് എന്ന ചിന്ത ടെൻഷൻ ആവാൻ വലിയ സമയം വേണ്ടി വന്നില്ല. എന്നാല് വന്നത് crotia. 2018 പോലെ അല്ലെങ്കിലും Crotia മികച്ച ടീം ആണ് എന്ന് ഒരു സംശയം ഇല്ല. അതിനെയും മറികടനപോൾ ഫ്രാൻസ് നേ ശെരിക്കും ഭയന്ന്. ടോപ് ഗിയറിൽ അല്ലത്തെ കൂടി പോളണ്ട് ഇംഗ്ലണ്ട് മൊറോക്കോ എന്നിവരെ മാറി കടന്ന രീതി വെച്ച് നോക്കുമ്പോൾ ഫ്രാൻസ് ജയിക്കാൻ ആണ് സാധ്യത എന്ന് തോന്നി.
Enathyalum അപ്പൻ്റെ ഒപ്പം match കാണാൻ ഇരുന്നു. 70 വയസു ഉള്ള അപ്പന് മറഡോണ ഓകെ istamyirunu. Fav team ഒന്നുമില്ല. Match start ayapol aa പേടി പോയി. 2-0 ലീഡ് എടുത്ത് ഫ്രഞ്ച് പടക് ഒരു ഷോട്ട് പോലുമില്ലാതെ 1 മണിക്കൂർ കടന്നു പോയത് എന്തോ ഒരു സന്തോഷം തന്നു. എന്നാല് 2021-22 le Real Madrid ne kandittu ഉള്ളത് കൊണ്ട് എന്തും സംഭവിക്കും എന്ന തോന്നൽ വന്നു. അങ്ങനെ തന്നെ ആയി. മത്സരം വഴുതി എന്ന് കരുതി. എല്ലാ ആശ്വാസ വാക്കുകൾ കണ്ട് പിടിച്ചു മനസിനെ cool ആകി. Laturo ഡെ misses kandapol pinne കരച്ചിൽ വന്നു . Martinez nte saves matram പ്രതീക്ഷ നൽകി. അവസാനം പെനൽറ്റി. Messi എടുക്കുമ്പോൾ ആണ് ഏറ്റവും tension അടിച്ചെ. എത്ര cool ayi ആണ് അത് വലയിൽ എത്തിയെ. അത് മിസ്സ് ആയാൽ Aa വലിയ മനുഷ്യൻ നേ കുരിശിൽ ഏറ്റാൻ nikunavarde രൂപം ഒന്ന് ഓർത്തു. Penalty shootout ജയിച്ചപ്പോൾ എന്തോ വലിയ ഭാരം ഇറങ്ങിയ പോലെ. 15,16 le penalty hangover വിട്ട് പോയി.
പിന്നീട് Golden ballu m കൈയിൽ പിടിച്ച് worldcup ചുംബിക്കുന്ന മെസ്സിയെ കണ്ടപ്പോൾ 😍😍.
ഉറങ്ങാൻ പറ്റിയില്ല ഇന്നലെ. എത്രയോ രാത്രി മെസ്സി വേദനിച്ചത് കണ്ട് ഉറങ്ങാതെ ഇരിനുടുണ്ട്. എന്നാല് ഇന്നലെ അങ്ങനെ അല്ലാതെ urangathe കിടന്നു.
Thank you Leo 🦁
Thank you Scaloni 😍
Thank you Argentina 😍.
ഒരുപാട് ദുഃഖങ്ങള്‍ തന്ന ദൈവം.... പലിശയും കൂട്ട് പലിശയും ചേര്‍ത്ത്.... ഇരട്ടി മധുരം ആക്കി....!
നന്ദി ദൈവങ്ങളെ...
🙏
ഈ വിജയം എല്ലാ മുറിവുകളും ഇല്ലാതെയാക്കുന്നു..!
മുന്‍പ് കരഞ്ഞ ഒരുത്തനും ഇന്നലെ ഉറങ്ങാൻ പറ്റിയിട്ടില്ല ബ്രോ...
അതൊരു സത്യമാണ്....
Vamos 🇦🇷 ⚽ 💙 🤍
🤍
Your's absolutely true.same to me
@@athirankk582 😍
@@ashifozil9215 ❤️
I've no words Man 🥺🙏🏼 Leo & Dimaria finally got redemption ❤️
Vamos Argentina 🇦🇷
എന്റെ ബ്രോ, last ജയിച്ചുകഴിഞ്ഞപ്പോൾ ആഘോഷിക്കാൻ പറ്റാത്ത അവസ്‌ഥ ആയിപ്പോയി. കണ്ണൊക്കെ നിറഞ്ഞ് സന്തോഷംകൊണ്ട് വല്ലാണ്ടായിപോയി.
കൂടെ kun അഗ്യൂറോ ടെ ആ ഓട്ടം കണ്ടപ്പോൾ സന്തോഷം കൂടി
കൂടെ കുണ്ടൻ അഗുറോയുടെ കമവിങ്കയെക്കെതിരെ വംശീയ അതിക്ഷേപവും 😤😤
ജീവിതത്തിൽ പലപ്പോഴായി തോറ്റു പോകുമ്പോൾ മെസ്സി എന്ന പോരാളിയുടെ കഥ ഓരോ തലമുറയ്ക്കും ഊർജം പകരട്ടെ 🥺വാമോസ് 🇦🇷
Njan ith orth santhoshikkkum appol enik CR 7 ne orma varum.
ഇതിങ്ങനെ ഇടക്ക് ഇടക്ക് കാണണം ഒരു വല്ലാത്ത ഫീൽ ആണ് ❤
*കോപ്പ നേടിയത് നിലവിലെ കോപ അമേരിക്ക ചാമ്പ്യൻമാരായ ബ്രസീലിനെ🇧🇷 തോൽപ്പിച്ച്*
*ഫൈനലിസിമ നേടിയത് നിലവിലെ യൂറോകപ്പ് ചാമ്പ്യൻമാരായ ഇറ്റലിയെ🇮🇹 തോൽപ്പിച്ച്*
*വേൾഡ് കപ്പ് നേടിയത് നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനെ🇫🇷 തോൽപിച്ച്*
*Argentina🇦🇷💥*💪🏻
2 വർഷത്തിന് ശേഷം പിന്നെയും ഈ വീഡിയോ കാണുന്നു ❤️🔥
Same
12:48🔥🔥.
In first half Enzo Fernandez was key player destoys all french attacks.
Respect to ottamendi and cuti Romero pockets french forwards till 80m.
Messi is always king.
Dimaria is an angel
One of the best coach- scaloni
This is team Argentina.
a happy world cup ending.
What about Mac Allister that dude is a real baller
Goli
@@rkn160 🥵
Argentina... what a squad 💎
Fighting spirit ❤️🔥💯
ഇപ്പോഴും ഇടക് ഇടക് കാണും 😍
❤️
Argentina വിജയിച്ചതിന്റെ സന്തോഷം പൂർണമാകാൻ നിങ്ങളുടെ വിശകലനവും വേണം... പണ്ട് news paperil sport page വായിക്കാൻ വേണ്ടി കാത്തിരിക്കും... ഇപ്പൊ e review കേൾക്കാൻ ആണ് wait cheyyunnathu..... Vamos🇦🇷🇦🇷🇦🇷🇦🇷🇦🇷90s world cup കണ്ടു തുടങ്ങിയതാണ്.... ഇന്നാണ് അത് നേടിയത്..... 👏👏👏
King of 🐐s Leo Messi 😘
Emotional world Cup..
Nammal lucky aan... Ethokke kanaan pattiyallo ... 🔥🙌
Exactly ente thoughts etharunnu.. 13:21 to 14:15
Well deserved for his service... 😘
Justice is served...
Messi yude story.. Vallatha inspiration an.. Failures are not the end, they are lessons... For success... 😘😘😘
This is misiha's decision,That No one can change 🔥
ഇടക്ക് ഒന്ന് കാണും ഇന്നും കണ്ടു ബ്രോ ഈ വിവരണം 🥰😍
❤️
നല്ല അവതരണം ........ congratulations Argentina
Congratulations MESSI
ലോക ഫുഡ് ബാളിന്റെ ഏറ്റവും മഹാനായ ഉന്നതനായ കളിക്കാരൻ മെസ്സി - ഇത് ചരിത്രം ...... ഫുഡ്ബാൾ നിലനിൽക്കുന്ന കാലമത്രയും ഏറ്റവും ഉയരത്തിൽ കാണുന്ന നാമം " മെസ്സി : " മെസ്സി മാത്രം ......
വരുംകാലം എംബപ്പയുടേയും, ഹാലന്റി ന്റേതുമാണ്
മെസ്സിയയുടെ സ്ഥാനത്ത് ഹാലന്റും, റൊണോൾഡയുടെ സ്ഥാനത്ത് എം ബാപ്പയും
..... ഫുഡ് ബാൾ വളരെട്ടെ .... Tanks Qathar
❤️
Messi’s international story is the biggest inspiration to anyone that you should NEVER, EVER give up. You WILL get what you deserve, just keep fighting.
Greatest of all time❤
പാലൊ കൊയിലൊ പറഞ്ഞപോലെ നിങ്ങൾ ഒരു കാര്യം ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അത് സാധ്യമാക്കാൻ ഈ ലോകം തന്നെ നിങ്ങളിലൂടെ കൂടെ നിൽക്കും💙
ലോകത്തിലെ ഏറ്റവും മനോഹരമായ പ്രണയകാവ്യമാണ് ഇന്നലെ രചിക്കപ്പെട്ടത്...
ആ കനകക്കിരീടത്തിന്റെ കാമുകൻ ലോകത്തെ സാക്ഷിയാക്കി നെഞ്ചും വിരിച്ച് തന്നെ തന്റെ പ്രണയിനിയെ സ്വന്തമാക്കി...🥰🇦🇷
What an explanation 👌👌😍🥰 നിങ്ങൾ മുത്താണ്😘..കാരണം മെസ്സിയെ പറ്റി നിങൾ പറയുമ്പോൾ All Goosebumps 😍🥰💚💚💚
എന്താണ് ബോസ്സ് ഇങ്ങള് അങ്ങനെ പറയുന്നു
എന്റെ ടീമായ പോർട്ടുഗൽ തോറ്റപ്പോ ഞാൻ കരഞ്ഞില്ല ..എന്റെ ചെക്കൻ കരഞ്ഞപ്പൊ ഞാൻ കരഞ്ഞു 😢
ഇന്നലെ മെസ്സി ആ കനക കീരിടത്തിൽ മുത്തമിട്ടപ്പോ സന്തോഷംകൊണ്ട് കരഞ്ഞു ❤
ഒരു അര്ജന്റീന ..മെസ്സി ഫാൻസ് മാത്രമല്ല 😊ഫുട്ബോളിനെ ഇഷ്ടപെടുന്ന ഒരാളും ഇത് കാണുമ്പോൾ സന്തോഷിക്കാതിരിക്കില്ല ❤❤
❤️
ഇന്നലെ കളി കണ്ട് കുഴഞ്ഞുവീഴാണ്ട് ഇരുന്നത് ഭാഗ്യം 🥺 🇦🇷😍
The Greatest of all Time 💙🥺
അളിയാ മിഡ് ഭരിച്ച അർജൻ്റീനയൻ യുവതാരങ്ങൾക്ക് ആദ്യം ബിഗ് സല്യൂട്ട്
ഞാനും ഇപ്പോഴും കാണുന്നു ...❤❤That was the best moment I’ve ever seen in whole life💙💙💙ഇപ്പൊ ഇതാ copa അമേരിക്കയും ❤️❤️❤️that’s all Shamsheer Bro🫶🫶🫶Love u
❤️❤️👍
ഞാനൊരു ഇംഗ്ലണ്ട് ഫാനാണ്. ഇംഗ്ലണ്ട് പുറത്തായപ്പോ എന്റെ ആഗ്രഹം മെസ്സി എടുക്കണമെന്നായിരുന്നു👍👍
Same 😁
2026 namak illatha 😌🏴
@@musthafamu1512 oh😆
@@_sn10___ 😁
@@musthafamu1512 best of luck england for the 2026 world cup USA
എന്നാൽ അര്ജന്റീന ഫാൻസിന് അവർക്ക് മാത്രം മതി എന്നാണ്. ആരും തന്നെ നമ്മളെ സപ്പോർട്ട് ചെയ്യില്ല മച്ചു.
അര്ജന്റീന fans ന് എന്നും ഓർക്കാൻ പറ്റുന്ന day 😍
ഇപ്പോഴും കേട്ടിരിക്കാൻ സുഖമുള്ള ഒരു review ❤❤
ബ്രോ നിങ്ങളുടെ അവതരണം ഒരു രക്ഷയും ഇല്ല ..keep moving ❤
Thanks bro ❤️
nobody: even after 5 months i still coming to watch the video again 💥
Brooo ❤️
@@FeedFootball it still gives Goosebumps💥 , The way of your presentation is appreciatable. You connect the audience with their emotions. 🫀
Thanks a lot brother ❤️
Iam here. Once again 😂❤️
Why we love football .... because it's UNPREDICTABLE 🥺💯
ഇന്നലെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ cool പെനാൽറ്റി അടിച്ച ശേഷം മെസ്സിയുടെ expression 😅❤️💥
തോൽവിയിലും തല ഉയർത്തി ഭാവിയിലെ കാൽപന്ത് കളിയുടെ രാജകുമാരൻ.... എമ്പാപ്പെ ❤️
Hhooo pinney Haaland Nokkiyirikkaan alla football kalikkunne😵💫
@@anasnas005 ഹാലൻഡ് world കപ്പ് കളിക്കണ്ടേ കൂട്ടുകാരാ ..... നോർവേ ടീം വളരെ ചെറിയ ടീം അല്ലെ.... ഹാലൻഡ് നല്ല കളിക്കാരൻ തന്നെയാ... ഇന്നുള്ളതിൽ വെച്ച് ഏറ്റവും മികച്ചവരിൽ ഒരാൾ
@@shihabmuthuthala9264 Portugal Cristino Ronaldo konduvanath pole haland Norway kondu varum🙌
Arkelum ariyoo inn brancinh rand penalty refree free ayi kodthu athanh avanmarh pidich ninnath parayanm ennillayrnnh chila vanaghalk vedi samarpikunnu 😌😌😌
@@shihabmuthuthala9264 Hhooo pinney ningade ithupole ulle saankalppithakalkkokke ulle marupady Eee Qatar world cup kaanich thannittunde appo oru cheriya team neyum pucchikkenda😌pinney world cup kond maathram aayo😵💫
Njaan Haaland Fan onnum alla tto
Just for a football lover 🥰
France 2 goal അടിച്ച് അര്ജന്റീന ഫുൾ pressureൽ ആണ്.. എന്റെ മനസ്സിലൂടെ ഓടി മറഞ്ഞത് ആ സമയം ഈ ലോകം ഒന്ന് അവസാനിച്ചിരുന്നെങ്കിൽ. എന്ന് വിചാരിച്ചു പോയി 😑🇦🇷❤️
മിശിഹായും മാലാഖയും രക്ഷകനും ഒരുമിച്ചു അവധരിച്ച രാത്രി 🇦🇷🇦🇷🇦🇷
ith ippolum keelkunna njan😅
Vamos Argentina 🇦🇷🇦🇷🇦🇷 iniyum orupad alputhangl Kanan kezhiyette
Emi ടെ സേവ് കണ്ടപ്പോൾ 2010 ലെ casillas ന്റെ റോബൻ ന് എതിരെ ഉള്ള സേവ് ഓർമ വന്നു.
Football is completed 😊🥰
Football ഫാൻ എന്നനിലയിൽ മെസ്സി ഫാൻ എന്ന നിലയിലും എൻ്റെ ലൈഫ് സാർഥകം ആയി
Panic അറ്റാക്ക് വരാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ആണ്
😂same bro
👍🏆🙏
Enik sherikum heart vedana vanu
@@ABHIRAM2005xyz appo manassilayo
Mbbape power🔥
Edakkikakk ivide vann ith kelkan enth rasa ❤❤
എന്തൊരു കളി...... Heart attack വന്നു മരിച്ചു എന്നു കരുതിയതാണ്. ഭാഗ്യ നിർഭാഗ്യങ്ങൾ അങ്ങോട്ടും, ഇങ്ങോട്ടും കയറിയിറങ്ങി. ഒരു കാവ്യ നീതി പോലെ ദൈവങ്ങൾ, മിശിഹക്ക് ലോകകപ്പ് എന്ന സുവർണ്ണ കിരീടം കൂടി ചാർത്തി കൊടുത്തു. AII the best for Argentina team, Scaloni & Other Coaching Staff.
What a fantastic final that was....
Lots of goals in the final and quick goals in exchange....
There is nothing more for Messi to achieve !!!!!!
Even messi haters are happy for him for this special moment
Mbappe was just superb aswell...From now on it will be his time...
Argentina team messik vendi enthum cheyom. But portugal team Ronaldok vendi oru arthmarthatha kanichittila argentina teams oru big Salut njan rono fans ann but ath messiarahichiirirunn aa cup. The goat messi🐐😌
In the Portugal team all are stars, so they have their own egos rather than unity.
But in Argentina, Messi is the star ⭐ so they have damn fucking unity and they were ready to die for Argentina & Messi
ayine nalla coach vnm ☠️
2024 Review veendum kaanan thonni🥹🥹🥹
❤️
*Mbappe* 🥵 *mbappe* എവിടെ *Mbappe* എവിടെ എന്ന് ചോതിച്ചവർക്ക് മുന്നിൽ *2min* കൊണ്ട് *2GOAL* നേടി ഒരു നിൽപ്പുണ്ട് 🥵 *UpComing* 🐐 💯
No words messi amazing ❤
Camavingaye patti parayanam he is a real game changer real madridilum angne thanne ayrnnu🔥🔥
കുണ്ടൻ അഗുറോ പറഞ്ഞിട്ടുണ്ട്.
Koman aan sherikkum game changer 🔥
നിങ്ങടെ video ക് വേണ്ടി waiting ayirnnu💥
❤️
kandu kothi theerunnathinu munp review theernnu poyonnu oru samshayam😍
Puthiyath varum
Destiny takes us where it belongs💯
ഞാൻ ഖത്തർ ജോലി ചെയ്ത് വരുന്നു
ഇവിടെ ഇ ഒരു മാസം കിട്ടിയ vibe അത് കഴിഞ്ഞല്ലോ എന്നാലോചികുമ്പോൾ 😭
ഇന്ന് മുതൽ കല്യാണം കഴിഞ്ഞ വീട് പോലെ ഉണ്ടാവും
പഴയത് പോലെ ഫ്രണ്ട്‌സ് കൂടെ വല്ല സിനിമ അല്ലകിൽ സ്ഥിരം വായ നോട്ടം പോവേണ്ടി വരുമല്ലോ 😭😭😭
Uff avasanam aakumbazhekkum kannu niranju pokunnu bron🥺💯
Alhamdulillah , you are the best reviewer of all time ,vamos Argentina vamos Messi❤❤❤❤
എത്രയെത്ര ഓർത്തിട്ടും ഈ ഓർമകളുടെ മധുരം കുറയുന്നില്ല, ഇരട്ടിക്കുകയാണ്. What was really happened!!!!! Poliii Reviews aan bro.. waiting for upcoming too ..❣️❣️❣️
എനിക്ക് എന്നാലേ infection ഉം പനിയും കാരണം പൊറത്തേക് ഇറങ്ങാൻ പേടിയായിരുന്നു. But എന്തോ സന്തോഷം കൊണ്ട് നാട്ടിലെ അങ്ങാടീൽ പോയി അവസാനം. പറഞ്ഞ പോലെ ഓരോ അര്ജന്റീന ആരാധകർക്കും എങ്ങനെയാ അടങ്ങി ഇരിക്കാൻ തോന്നുക. കരഞ്ഞു പോയി
2025 ലും ഇത് കേൾക്കുമ്പോഴുള്ള feel 😍❤️
Romero ഇന്നെലെ സൂപ്പർ ആയിരുന്നു.....
True
ആൽബിസെലെസ്റ്റകൾക്ക് സ്വപ്ന സാക്ഷത്കാരം 🤍💙
VAMOS ARGENTINA 💙🤍
This final was an absolute roller coaster ride🥵⚡️
രോസാരിയൻ തെരുവിലെ മുത്തശ്ശി ഇന്നലെ വീണ്ടൂം കഥ പറഞ്ഞു മെസി എന്ന മിശിഹായെ കുറിച്ച്
Ith edakk edakk kanan nan verum entha rasamm ❤❤❤
ഇന്നലെ കാര്യമായി ഒന്നുമെഴുതാൻ കഴിഞ്ഞില്ല...പലപ്പോഴും കണ്ണീര് വന്ന് കാഴ്ച്ച മറച്ചു... തൂവലു പോലെ ഭാരം കുറഞ്ഞു... മനസ് പലവട്ടം ലുസെയ് നിൽ പോയി വന്നു... ഉറക്കത്തിലും അയാളാ ക പുയർത്തി ഒരു കുഞ്ഞിനെ പോലെ ആഹ്ളാദിക്കുന്ന ദൃശ്യം നിറഞ്ഞു നിന്നു... അത് സത്യമാണ്. അയാളത് നേടിയിരിക്കുന്നു... എത്രാമത്തെ വയസിൽ കൂടെ കൂടിയ ഒരു സ്വപ്നമായിരിക്കും അത്... ആ കനകകിരീടത്തിൽ നൽകിയ ചുംബനം അടയാളപ്പെടുത്തിയത് അയാളുടെ കാത്തിരിപ്പിന്റെ ആഴത്തെയാണ്, ഒരു കുഞ്ഞിനെ പോലെ തോളിൽ ചായ്ച്ച് കിടത്തി അയാളാ ട്രോഫിയിൽ തലോടുമ്പോൾ അത് കണ്ട് നിന്ന എത്ര ലക്ഷം മനുഷ്യരുടെ തൊണ്ടയിടറിയിട്ടുണ്ടാവും?
ഏറ്റവും മികച്ചതിലേക്കുള്ള ഈ പ്രയാണം എത്ര ദുഷ്കരമായിരുന്നിരിക്കണം. അയാൾ പലതവണ വീണ് പോയവനാണ് .. നിർദ്ദയങ്ങളായ പരിഹാസങ്ങൾക്ക് പാത്രമായവനാണ് . പോരാട്ടത്തിന്റെ കടലിടുക്കുകൾ പല തവണ ഒറ്റയ്ക്ക് നീന്തിയവനാണ് .. ഒരു യരത്തിനും തൊടാൻ കഴിയാത്ത ഉയരത്തിൽ നിൽക്കുമ്പോഴും ലോകകിരീടത്തിന്റെ കുറവ് പറഞ്ഞ് അയാൾ അപൂർണ്ണനാണെന്ന് വിധിയെഴുതിയവർ...
എല്ലാ കണക്കുകളും തുല്യം ചാർത്തിയ അയാളുടെ കരിയറിൽ കുറ്റങ്ങളുടേയും കുറവുകളുടേയും എണ്ണമെടുക്കാൻ ഗവേഷണം നടത്തിയ വർ
36 വർഷത്തെ കാത്തിരിപിന്റെ കഥകൾ പറഞ്ഞ് ചിരിച്ചവർ
അവർക്കെല്ലാം ഇനി വിശ്രമിക്കാം... ഖത്തറിന്റെ മണൽ പരപ്പിന് മുകളിൽ അവതാരോദ്ദേശത്തിന്റെ അവസാന അധ്യായവും എഴുതി പൂർത്തിയാക്കി അജയ്യനായി മെസി... കാൽപന്തിന്റെ വീറും വാശിയും പിരിമുറുക്കവും എല്ലാം നിറഞ്ഞ ഒരു മത്സരത്തിനൊടുവിൽ ലോകകപ്പ് അവന്റെ ഗാഢ ചുംബനത്തിലൂടെ അനുഗ്രഹീതമായിരിക്കുന്നു. പകരക്കാരനില്ലാത്ത രാജാവിന്റെ പട്ടാഭിഷേകത്തിന് ലു സെയ്നിൽ ലോകം പരവതാനി വിരിച്ചു. പ്രതിഭാസത്തിൽ നിന്ന് എന്നേ ഇതിഹാസമായവന് കാലം അടയാളപ്പെടുത്തി ചാർത്തി നൽകിയ മോഹക്കപ്പ് ❤️
Chelsea, Messi fan..just like you bro💙
❤️
I was waiting for your review❤️❤️
Nothing to say more..
Just tears bro.. Tears of joy ❤️
മനോഹരം മനോഹരം അതിമനോഹരം feed ന്റെ റിവ്യുവും 😍🥰🥰🥰🇦🇷🇦🇷🇦🇷💪
Mbappe innale teaminu vendi 100% arppichirunnu 🤗
Arkelum ariyoo inn brancinh rand penalty refree free ayi kodthu athanh avanmarh pidich ninnath parayanm ennillayrnnh chila vanaghalk vedi samarpikunnu 😌😌😌
Correct .
75 min kazhinj lichaye erakiyirunnenkil boxilott koulo muani vannappol lichakk clean aayi defend chyarunu romero out of position aaya sahacharyathil, anyway it was the best final ever😍🔥
De mariyaye mattiyappol chekkane irakkiyaal mathiyaarunnu
Correct
Ottamendi and romreo okke average players aanu..but scalonide systemil 2 perum poli aanu..
@@sijumathew4373 pinne onnu poye bro ottamendi okke pandu seen player aarunne ippol ichiri age aayi athreyullu ippol formil aane pinne romero 1 year munne seria a yile top defenderinulla award kittiya player aane
@@ALEXKFFCMOBILE ottamendide prime kazhinju..romero okke tottenhamil starter polum alla..and look at McAllister Brigtonil aanu kalikkunnathu..ee cheriya clubil okke kalikkunna players okke aanu Argentinede ee world cupile minnum tharangal..ivare okke avarude potential use cheythu kalippicha scaloniyude system aarunnu poli ennanu njan uddeshichathu..
VAMOS ARGENTINA ⚪🔵
Ente padachone 2 kollam kayinjitm ee video full kand annum innm ente ullile football premi complete aya kadha 😊 orakkayinju messiyude kalikanda naalkalk artham kittya day 18/12/22
Vamosargentina
Vamos messi
Vamos emi❤️❤️❤️❤️🇦🇷🇦🇷
Argentina yude mishiha logam jayichiri kunnu
vamos Argentina
Vamos Messi💙❤️
10 maasathinu shesham ithu kettappol kannu niranju poyi 🥺
Njan endhina ee video idaku idaku vannu kannunathu ennu enikarila .. messi cup adichathu epol short kannunnuvo appo njan vannu igale ee video kanum.. motham kandu kazhinju semi video kandu santhoshikum
Idakku vannu ithe kelkkumbo kittunna feel✨
Whenever life takes a turn , I think about the final match. But ultimately victory to those Rightly deserved. Vamos leo💙🇦🇷
Bro can't express how im gonna miss ur world cup match analysis, pre march shows 😭🫂
I will be here providing Premier League and Champions League reviews bro but like you have said, even I will miss the World Cup.
True❤️
@@FeedFootball 🫂
@@ananthups3906 ❤️
Messi dream complete 💯💯💯
ബാപ്പ തുടക്കം മുതലേ അവിടെ ഉണ്ടായിരുന്നല്ലോ കിംഗ് സ്ലീ കോമൺ വന്നതിനുശേഷം അല്ലേ ഫ്രാൻസ് ഫ്രാൻസ് ആയത് അദ്ദേഹത്തിന് കൊടുക്കണ്ടേ ഒരാശംസ
Adipoly part 1 and 2
നാട്ടിൽ etre കട്ട അര്ജന്റീന ഫാൻസ് ഉണ്ട് എന്ന് ഇന്നെലെ മനസ്സിലായി 💯💯
Kerala ttil ettavum koodutal ullatu Argentina fans aaanu...By a mile
Same namudey sachinte story poley aayi..
Vamos argentinaaaaaaaaa... Vamos lionel messi..... Vamos emi Martinez..... Vamos Di Maria.... Vamos scaloni....
Sathyam last wc il win cheythu🥺
Angane kurachu pere maathram eduthu parayenda.all arg players💪
GOAT ⭐⭐⭐
I will die for him-DIBU MARTINEZ 🔥🔥
10:05
• You are the best player in the world (biggest pressure), you should produce in Big moments
•You cannot be Maradona level if you don't win
• You have lost 2 finals in a similar fashion
• You should produce big for Argentina
•Mbappe scored , It's a very crucial Pen
• Billions of eyes on you
Cannot even measure the amount of Pressure on the shoulders of this guy.....
And to roll the ball in with ease in the biggest stage and biggest moment of football , you need some balls , You Need to be GOAT , aka Leo Messi
Happy international cry day freinds 💎😍🇦🇷🏆
Redemption for the goat 💥❤️
After Maradona's departure;
Copa
Finalissima
Now, World Cup
Now Ronaldo and Messi. Next Haaland and Mbappe. But Messi and Ronaldo two great Legends. I am 🇦🇷 fan but i also wished Ronaldo also winning a World cup. I am happy that Messi is a World champion. 🇦🇷⭐️⭐️⭐️🏆
Bro ningal fist paranjirunu.. Cup argentina.. Brazil.. Evril arengilum oru team edukum ennu.. Ath thanne samabavichu 🇦🇷🇦🇷🇦🇷🔥🔥🔥
Yes bro.
Chila predictions correct aakum. Chilath paalum
@@FeedFootball എന്ത് ആയാലും നിങ്ങൾ പറഞ്ഞത് ശെരി ആയി ബ്രോ.. അതും എന്റെ ടീം അര്ജന്റീന 🇦🇷🇦🇷🇦🇷🔥🔥🔥.. നിങ്ങൾ പുലി ആണ് 🔥🔥
What an explain, Big fan of you brother
Feed football ❤️❤️❤️
Finally 🇦🇷 🏆💙🤍 ⭐️⭐️⭐️
Veendum recommend ayi...So veendum kannunnu...Your videos are never tiring 🙂
The great Emiliano and Messi😊 congratulations for this winning👍👍👍
Coman and camavinga
What a change🔥
Yess
Coman's Kick saved ...France denied ...🤣
Ufff.... Veendum veendum romanjam...... 🔥🔥🔥🔥🔥
Congratulations Argentina, End of GOAT Debate..... now it's time for Premier league
Mbappe, ഗ്രീസ്മാൻ ഫ്രാൻസ് സഹിക്കാൻ പറ്റുന്നില്ല അവരും മനസ്സിൽ വേൾഡ് കപ്പ് നേടി
at last ....💙🐐🐐🐐