Messi the most unique player ever played in football with pure goal scoring talents of ronaldo Nazario, pele, Maradona and playmaking of Xavi ,inesta, Ozil. Maybe the future generation players break these records...but still how can someone compared with this legendary playmaker. The way he controls the game, the passing.Such a genius. Cr7 is the Goal scorer of all time and Messi is the greatest player of all time.
അദ്ദേഹം പറഞ്ഞതല്ലേ.. ഈ ടീം നിങ്ങളെ നിരാശപെടുത്തില്ല എന്ന്.... ആ വാക്ക് മനസ്സിൽ എപ്പോഴും ഉണ്ടായിരുന്നു... അത് കൊണ്ട് പ്രതീക്ഷ ഓരോ നിമിഷവും ഉണ്ടായിരുന്നു... 💙💙💙💙💙
ൻ്റെ kok അണ്ണോ.....സന്തോഷം കൊണ്ട് കണ്ണ്നിറഞ്ഞുപോയി. ഇത്രയും ഇമോഷണലായി താങ്കൾ സംസാരിക്കുന്നുണ്ടെങ്കിൽ മെസ്സി എന്ന ഇതിഹാസത്തെ എത്രമാത്രം നെഞ്ചിലേറ്റിയിട്ടുണ്ടാകും. ഒരു കാര്യത്തിൽ kok അണ്ണന് തെറ്റുപറ്റി.....ലോകത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് താങ്കളാണ് എന്ന് പറഞ്ഞത്. Our messi 🥰🥰🥰🥰🙏🏆🇦🇷🇦🇷🇦🇷♥️♥️♥️
ഞാൻ വിചാരിച്ചു മെസ്സിയെ ഒരുപാട് ഇഷ്ട്ടപെടുന്ന ആൾ ഞാൻ മാത്രമേയൊള്ളുന്ന് ❤️സന്തോഷം kok🙏🙏🙏 22കൊല്ലം ഞാൻ ഫുട്‌ബോൾ കണ്ടതിൽ ഏറ്റവും സന്തോഷം തോന്നിയ സമയം ഇതാണ് ഫുട്‌ബോളിൽ കാണുന്നത് കൊണ്ട് എനിക്ക് ഇനി ഒരു നേട്ടവും വേണ്ട മെസ്സിക് ഒരു വോർഡ് കപ്പ് അതായിരുന്നു എന്റെ എല്ലാം 😭😭എന്നെ പോലെ മെസ്സിയെ ഇഷ്ട്ടപെടുന്ന ആളുകൾ ഈ ലോകത് ഉണ്ടല്ലോ സന്തോഷം. ഇന്നലത്തെ എന്റെ മനസാണ് നിങ്ങൾ പറഞ്ഞത് ഒരു മാറ്റവും ഇല്ല നന്ദി kok ♥️♥️♥️
Argentina 🇦🇷 സൗദിയോട് തോറ്റപ്പോൾ FINAL ല്‍ തോറ്റ അവസ്ഥ പോലെ എടുത്തിട്ട് കളിയാക്കിയവർക്ക് മുന്നില്‍ World Cup ഉയർത്തിക്കാട്ടി മിശിഹയും പിള്ളാരും 💙🔥 *MESSI - The one & only piece* 🐐
1990 ൽ ആണ് ആദ്യം ആയി കളി കാണുന്നത് അന്നേ 🇦🇷 യെ ഇഷ്ടം ആയി പിന്നേ കാത്തിരിപ്പ് പലപ്പോഴും ഏറ്റവും നല്ല ടീമുകൾ ആയി വന്നിട്ട് പോലും നേടാൻ സാധിക്കാതെ പുറത്തു പോകുന്നു 2002 ൽ 2006 ൽ 2014 ൽ എക്കെ ലോകത്തിൽ ഏറ്റവും മികച്ച നിര ആയിരുന്നു എന്നിട്ടും നിരാശ ആയിരുന്നു, ഇന്ന് ഇതാ ആ മുഹൂർത്തം ആഗതം ആയി, ആ കിരീടം അവർ നേടി 🇦🇷🇦🇷🇦🇷🇦🇷
ഞാനും നിങ്ങളെ പ്പോലെ എന്റെ ലൈഫിലെ ജീവിതഭി ലാശങ്ങളിൽ പെട്ട ഏറ്റവും ഇമ്പോര്ടന്റ്റ് ആയ നിമിഷം 1. ലിയോ യുടെ wld cup ആരോഹണം 2സച്ചിൻ തെണ്ടുൽകർ wld കപ്പ് നേട്ടം.. 🇦🇷🇦🇷ഞാൻ ഇപ്പോൾ ലോകം ജയിച്ച അവസ്ഥയിൽ ആണ് ബ്രോ 🇦🇷🇦🇷🇦🇷
ഇത്രയും മനോഹരമായ ഇത്രയും സന്തോഷകരമായ ഒരു ദിവസം ഇനി ഉണ്ടാവാനില്ല 🥺 Vamos Argentina 💙🇦🇷 പിന്നെ ആ Goat Debate മെസ്സി മുന്നേ തന്നെ അവസാനിപ്പിച്ചതാണ്. Ronaldo fans മാത്രമേ ആ debate പൊക്കിപിടിച്ച് നടന്നിട്ടുള്ളു. അതിന് അന്നും ഇന്നും ഒരു പ്രസക്തിയുമില്ല 💯 The One & Only G.O.A.T 🐐 LIONEL ANDRÉS MESSI 👑🤫💙
ആഗ്രഹിച്ചു ആഗ്രഹിച്ചു കയ്യിൽ കിട്ടിയെന്നു കരുതിയ ആ world cup കൈ എത്തും ദൂരത്തു കിട്ടി വിട്ടു പോവുന്നത് ഒരിക്കലും താങ്ങാൻ കഴിയുന്നതായിരുന്നില്ല...ഇത് മെസ്സിക്ക് ഉള്ളതാണ് അര്ജന്റീനക്കു ഉള്ളതാണ് ഇത്രയും വിശ്വാസം അർപ്പിച്ച ആരാധകർക് ഉള്ളതാണ് 😍💙💙
ജർമ്മനി ഫാൻ ആണ്.പക്ഷെ ഞങ്ങൾ പുറത്തായ ശേഷം മെസ്സി ക്ക് ഈ ലോകകപ്പ് കിട്ടണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു.ഒരു മനുഷ്യൻ ഇനി ഇതിനും മോളിൽ എന്ത് ചെയ്യാനാണ് അത്രക്ക് കഷ്ടപ്പെട്ടിട്ടുണ്ട്. Highly deserving♥️ കളി കാണുന്ന കാലം തൊട്ട് ഒരുപാട് ലെജൻഡ്സ് നെ കണ്ടിട്ടുണ്ട് പക്ഷെ ഇത്രക്ക് കപ്പടിക്ക് കപ്പടിക്ക് എന്ന് തോന്നിപ്പിച്ച ഒരു പ്ലയെർ ഇല്ല. ഇന്നലെ രാത്രി എന്തൊക്കയാണ് കാണാൻ കഴിഞ്ഞത്. അര്ജന്റീന യുടെ one of the best quality game 🔥ആ ഗെയിം സ്പിരിറ്റ് 🔥👌 പിന്നീട് എമ്പാപ്പേ യുടെ അതിഗംഭീര തിരിച്ചു വരവ് 🔥മെസ്സിയുടെ തിരിച്ചടി 🔥 മുൾമുനയിൽ നിർത്തിയ പെനാൽറ്റി ഷൂട്ടോട്ട് 🥶🔥 One of the greatest match🔥 ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഫൈനൽ ♥️ അവസാനം രാജാവിന്റെ കിരീടധാരണം 🔥♥️♥️ ചരിത്രം തന്നെ യാണ് ഇന്നലെ കണ്ടത് ♥️ അര്ജന്റീന എന്ന ടീമിനോടോ ഫാൻസിനോടോ വല്യ താല്പര്യം ഇല്ല മെസ്സി പോയ്കഴിഞ്ഞാൽ അവരുടെ ഭാവി എന്താകുമെന്നും അറിയില്ല. പക്ഷെ ഈ ഒരു മനുഷ്യൻ Messi ♥️ഇദ്ദേഹത്തിന്റെ കാര്യത്തിൽ മാത്രം സന്തോഷം ഉള്ളൂ.🙏
ശരിയാണ്... അർജന്റീന ജയിക്കണം...മെസ്സി കപ്പുയർത്തണം.... എത്ര നാളത്തെ കാത്തിരിപ്പാണ്...എത്ര പേരുടെ സ്വപ്നം ആണ്...ലോകത്തിലെ ഏറ്റവും സുന്ദരമായ നിമിഷം ഞാൻ കണ്ടതിൽ വെച്ച് മെസ്സി world കപ്പ് ഉയർത്തിയതാണ്...I mean it💖💖💖💖 ഇനി ആരു വേണമെങ്കിലും ജയിച്ചോട്ടെ...അർജന്റീന ഇനി അങ്ങോട്ട് qualify ആവാതെ ഇരുന്നാൽ പോലും എന്റെ ഈ ജന്മം മൊത്തം കാണാനും സന്തോഷിക്കാനും ഉള്ളത് നടന്നു കഴിഞ്ഞു....🙏🙏🙏 💝 thank you scaloni thank you martinez...and each one
6:40 എനിക്ക് പണ്ടേ തോന്നിയ ഒരു കാര്യമാണ് .. മെസ്സി ഒരിക്കലും റൊണാൾഡോയെ എടുത്തോണ്ട് വരുന്നില്ല.. എന്നാൽ റൊണാൾഡോ and PR ടീം പണ്ട് മുതലേ പറഞ്ഞു വരുന്നുണ്ടായിരുന്നു..!!! Good Analysis 🔥
Lionel Andres Messi നിങ്ങൾ ജയിച്ചപ്പോൾ സത്യത്തിൽ ജയിച്ചത് നിങ്ങളെ തോൽവിയിലും വിജയത്തിലും ഒരുപോലെ സപ്പോർട്ട് ചെയ്ത എന്നെപോലെ ഉള്ളവർ അല്ലെ .? ജീവിതത്തിൽ ഒരിക്കലും വിശ്വാസം നഷ്ടപ്പെടരുത് എന്ന് നിങ്ങൾ എനിക്ക് കാട്ടി തന്നു. ആത്മാർത്ഥമായി പ്രയത്നിച്ചാൽ നമ്മളുടെ സ്വപ്നങ്ങൾ എന്തും നേടിയെടുക്കാനായി പറ്റും എന്ന് നിങ്ങൾ തെളിയിച്ചു. എത്ര തോൽവികൾ നേരിട്ടാലും വീണ്ടും വീണ്ടും പ്രയത്നിക്കാൻ നിങ്ങൾ എന്നെ പഠിപ്പിച്ചു . I’ll always say that “I’m the biggest fan of Lionel Andres Messi because he is my biggest inspiration” നന്ദി ലിയോ
2 - 0 ന് വെറുതെ അങ്ങ് ജയിച്ചാൽ അതിൽ ഒരു ത്രില്ല് ഇല്ല. മെസ്സി ആദ്യമായി വേൾഡ് കപ്പ് അടിക്കുമ്പോൾ അതിൽ കുറച്ച് നാടകീയത വേണ്ടേ എന്നാൽ അല്ലെ വരുന്ന തലമുറക്ക് ഒരു ത്രില്ലെർ സിനിമ പോലെ അദേഹത്തിന്റെ കറിയർ കണ്ട് തീർക്കാനാകു 🔥 കാലത്തിന്റെ കാവ്യ നീതി 💙
ഇങ്ങനെ ഒരു മാച്ച് ജീവിതത്തിൽ ഞാൻ വേറെ കണ്ടിട്ടില്ല ഒരു സമയം സങ്കടവും ഒരു സമയം സന്തോഷം തന്ന മത്സരം ഞാനും ഇത്രയധികം സന്തോഷിച്ച വേറൊരു ദിവസം ഇല്ല leo💝💝🥰🥰 Vamos Argentina✊🏻🇦🇷🙌🏻💝
You summed it all man . The pain and suffering for an Argentina fan is something never of its kind . The first match surprise lose against Saudi . And the same Paulo Coelho said , when you want something the whole world conspires in helping you to achieve it .
ഞങ്ങൾ ഓരോരുത്തരും പറയാൻ ആഗ്രഹിച്ചതും ഇത് തന്നെ.. ആ ഒരു നിമിഷം വർണിക്കാൻ ആവില്ല അത്രക് മനോഹരം ആയിരുന്നു മെസ്സി ആ worldcup il മുത്തം വെച്ചപ്പോൾ. ഉള്ളിലുള്ള സന്തോഷം പറയാൻ വാക്കുകളില്ല... ❤️❤️❤️❤️
ഞാൻ 2002 മുതൽ ആണ് അർജെന്റിന ഫാൻ ആയത് ഇന്നലെത്തെ കളി കണ്ട് 75 മിനിറ്റ് വരെ ഹാപ്പി ആയിരുന്നു പിന്നെ അവിടുന്നുള്ള കളി എന്റെ പൊന്നോ ഇനി വേൾഡ് കപ്പ് ഇതു പോലെ ഉണ്ടാകുമോ ബിഗ് സല്യൂട്ട് മെസ്സി ബിഗ് സല്യൂട്ട് ഖത്തർ
ഈ ലോകപ്പ് എന്നെങ്കിലും Argentia നേടും എന്ന് സ്വപ്നങ്ങളിൽ മാത്രം കണ്ട ഞാൻ പക്ഷേ ഞാൻ ആൾക്കൂട്ടത്തിലിരുന്നാണ് കണ്ടത് ഇതുപോലെ സന്തോഷം ആ കൂട്ടത്തിൽ നിങ്ങളും ഉണ്ടെന്നറിഞ്ഞപ്പോൾ അത്രക്ക് സന്തോഷം mr: cok
The Real GOAT🔥🔥... Messi👑😘😘ഇനി അയാൾക്ക് നേടാൻ ബാക്കി ഒന്നുമില്ല....എല്ലാം തന്റെ കാൽക്കീഴിൽ ആക്കിക്കഴിഞ്ഞു...എന്നാലും ഇനിയും അയാളുടെ മാന്ത്രിക നീക്കങ്ങൾ കണ്ട് വിസ്മയിക്കാൻ...ഇനിയും അയാളുടെ നേട്ടങ്ങളോടൊപ്പം ചേർന്ന് നിന്ന് സന്തോഷിക്കാൻ ലോകം മുഴുവൻ ജനങ്ങൾ ഉണ്ടാവുമ്പോൾ മെസ്സി ഒരിക്കലും കളി നിർത്തരുത്.....നിർത്തില്ല...അയാൾക്ക് കഴിയുന്ന കാലത്തോളം ആസ്വദിച്ചു കളിക്കട്ടെ... നമുക്കത് കണ്ട് ആനന്ദനൃത്തം ചവിട്ടാം🥰🥰🥰
Ronokke fans koodan kaaranam pullide physic, looks, Agressiveness and hardwork aanu. Messi is natural, humble calm and cool and born talent.. It comes naturaly from him. Oru footballerinu venda height polum illathirunittum e level ethiyittundel ayal verum oru kalikaran alla ❣️
Appo Embappe polulla kalikark Cristiano idol ayath PR work kondayirikkum lle. Kashtam. Ee video itta kok thanne paranju ayal football follow cheyyar illannu. Ith pole kure alukal World cup mathram kanunnavaran.
@@nightcrawler864 European football(uefa),European media needs a player to compete with latin goats like pele Maradona dinho messi so they gave all hype to Ronaldo make him compared with leo...Europeans praised him at his prime days till last year..look at now English media hates him now you can see lotta negativity all around him...Sometimes you can't believe it..but it's a hidden truth..just look at both of them playing style you can see the clear winner..prime Ronaldo (2007 united )was soo good but after that you can see he just became common goal scorer..yes mbappe is a player like rono who only love to score goals rather than displaying talent..mbappe himself told messi is the best in the world and it's very easy to play with him..he changed his opinion after playing with messi..but mbappe again commented on rono's worldcup farewell post rono is goat 😂😂 how can we believe in him..
@@sico5076 2008 muthal 2017 vare 5-5 ballon d'or pakutheduthavar aane ronaldo and messi athum prime timil..onnunkil inganeyoke parayanemenkil than football kaanarilla allenkil pottanakum.. ijjathi vidhitharam
@@vinayak90417 lol am a football analyst by profession..it's perez who helped him in winning UCL cuz they were almost done by barca dominance..but perez who was so much influential in european football helped Ronaldo as well as real madrid to have their glorious 4 years..but still they failed winning laliga, european golden boot, elclassico..in these years only once they won laliga..and CR7 won laliga only twice during his 10 years at Spain/la liga
ഞാൻ ഒരു കര്യം കൂടി കൂട്ടിച്ചേർക്കാം. ലോക കപ്പ് ഫൈനൽ നടന്നു കൊണ്ടിരിക്കുമ്പോൾ എന്റെ ഭാര്യ എന്നോട് ചോദിച്ചു മെസ്സി കപ്പ് അടിച്ചാൽ എന്ത് തരും എന്ന്. ഞാൻ പറഞ്ഞും എന്തും തരാം എന്ന്. ജയിച്ചു കഴിഞ്ഞു അവൾ എന്നോട് പറഞ്ഞത് അവൾക് ഒരു നെക്‌ളേസ് വേണം എന്നായിരുന്നു. 4 കൊല്ലം ആയി അവൾ എന്നോട് വാങ്ങിത്തരാൻ പറയുന്നു. ഇതുവരെ അതിന് പറ്റിയിട്ടില്ല. അങ്ങനെ അവസാനം ഞാൻ അത് വാങ്ങി കൊടുത്ത്. കാരണം ലോകത്തു മറ്റെന്തിനേക്കാളും ഞാൻ ആഗ്രഹിച്ച കര്യം ആണ് അര്ജന്റീന ഒരു ലോക കിരീടം നേടുന്നത്. അത് നടക്കുമ്പോൾ ഞാൻ കൊടുത്ത ഒരു വാക്ക് ഞാൻ പാലിക്കേണ്ടതാണ്.
മറഡോണ കോപ്പ അമേരിക്ക നേടിയിട്ടില്ല, പെലെക്കു യൂറോപ്പിൽ നെട്ടമില്ല. റൊണാൾഡോയ്ക്ക് ചാമ്പ്യൻസ് ലീഗ് ഇല്ല, Cristiano ക്കു വേൾഡ് കപ്പും ഇല്ല.but മെസ്സിക്ക് ഇപ്പൊ എല്ലാം ഉണ്ട്. വിളിച്ചോളൂ 🐐
Kok hats off to you..even after this many years ..your stunning video brought tears to my eyes ...Thank you as we celebrate one more cup together ..cheers to you brother
എന്റെ പൊന്നുടാവേ, I have never related with someone's emotion like this. Public place പോയി ഞാൻ കളി കാണാത്തതും തോൽക്കുമ്പോ ഉള്ള എന്റെ ആ ഒരു frustration ആരും അറിയാതെ ഇരിക്കാൻ വേണ്ടിയാണ്. എല്ലാ matchഉം വീട്ടിൽ ഇരുന്ന് കാണുന്നതും അത് കൊണ്ട് തന്നെ. ഈ കളി അര്ജന്റീന തോറ്റിരുന്നു എങ്കിൽ life തന്നെ desp ആയെന്നേ, ലോകത്തോടും കാണുന്നവരോടും എല്ലാവരോടും വെറുപ്പ് ആയെന്നേ. Thank God, there is truth in this universe.
Did not sleep last night. It was one of the best days in my life. Whole wolrd cup itself is unforgettable experience. I will not forget the golden run of Morocco, tackles of Amrabat, save of Emi Martinez in the dying minute of extra time, Messi lifting the cup, Infantino speech tirading the western hypocrisy and so on.
ഓർമ്മ വെച്ച കാലം മുതൽ മനസ്സിൽ കയറിക്കൂടിയതാണ് ആ കുറിയമനുഷ്യൻ എനിക്കാരാണ് ആ മനുഷ്യൻ എന്നതും എത്രത്തോളം അടങ്ങാത്ത പാഷൻ ആണ് അദ്ദേഹത്തോടുള്ളതെന്നും ഒരിക്കലും ഒരാളോടും പറഞ്ഞറിയിക്കാൻ എനിക്ക് പറ്റില്ല കാരണം ഒഴുകുന്ന അലകടലോളം ഉള്ള ആ സ്നേഹം എനിക്കും എന്റെ മനസ്സിനും മാത്രമേ അറിയൂ അതിന് മാത്രമേ ആ അമൂല്യ ബന്ധം മനസ്സിലാക്കാൻ സാധിക്കൂ ഇന്നലെ നടന്നത് ഡ്രീം ആണോ റിയാലിറ്റി ആണോ എന്ന് ഇപ്പഴും ചിന്തിക്കുന്ന ഒരാളാണ് ഞാൻ excitementum happinessum emotionum ഒക്കെ കാരണം സംഭവിച്ചത് എന്തൊക്കെയെന്ന് അറിയാതെ അന്താളിച് നിൽക്കുകയാണിപ്പയും ഞാൻ കാരണം ഇതിനു മുൻപ് ആ മനുഷ്യൻ തല താത്തിയപ്പോയൊക്കെ ഒരു പാട് കണ്ണീർ തുള്ളികൾ പൊടിഞ്ഞിട്ടുണ്ട് ദുഃഖ ഭാരത്താൽ ഹൃദയം വിങ്ങിപൊട്ടിയിട്ടുണ്ട് സർവൈവ് ചെയ്യാൻ ഒരു പാട് ബുദ്ധിമുട്ടുള്ള ട്രാജടികളിൽ പെട്ട് ഇനി എന്ത് ചെയ്യും എന്നറിയാതെ സ്റ്റക്ക് ആയിപ്പോയിട്ടുണ്ട് അങ്ങനെ സർവ്വ ദുരന്തങ്ങളെയും അയാളെ പരീക്ഷിച്ച കാലത്തെയും അതിജീവിച്ച് നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ അയാൾ ആ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് അതെ അയാളുടെ ഏറ്റവും വലിയ സ്വപ്നം ഒരു കാര്യം ഉറപ്പാണ് ഇന്നലെയോടെ കംപ്ലീറ്റ് ആയത് lionel andre's messi അല്ല മറിച്ച് football ആണ് 😢😢😢
Messi cup adichathil santhosham mathrame ulloo .enn vech cristiano ye ithram tharam thazhthendathilla .thankal parayunna PR work kond aano ayaal 5bdor adichath .ithrayum goalukalum assistum adichath .5ucl adichath .rajyathin vendi 2major cup nedikkoduthath .ayaal ningal paranja pole verum oru sadharana kalikkaran alla .kadindhwanam kondum commitment kondum thanneyaan adheham messiyod kidapidich ninnath.oru ronaldo fan enna reethiyil thaankal paranja vaakkukal angeegarikkathathilupari valare vedhanajankavum aan . HE IS OUR INSPIRATION ❤️🔥.HE IS OUR IDOL❤ FOREVER CR7FAN
Football has won! Thank you for existing Messi 🙏❤️🐐 I don't want anything more from football. Watching the final was like watching the final episode of football. The protagonist won. The undisputed GOAT won. What else do we need..🥺🏆
എനിക്കും ഏറ്റവും സന്തോഷം ഉണ്ടായ ദിവസമായിരുന്നു ഇന്നലെ. ആ നീലകുറുപ്പായതോടുള്ള എൻ്റെ ഇഷ്ടം എനിക്ക് കിട്ടിയത് എന്റെ അച്ഛനിൽ നിന്നാണ് .. എന്റെ അച്ഛൻ ഒരു മറഡോണ ഫാൻ ആയിരുന്നു ..എൻ്റെ കുഞ്ഞുന്നാളിൽ അച്ഛന്റെ കൈ പിടിച്ചു അടുത്തുള്ള വീട്ടിൽ പോയി , ഞങ്ങൾ ഒരു അറിയാത്ത രാജ്യത്തിനു വേണ്ടി കൈയ്യടിച്ചു , പ്രാർത്ഥിച്ചു .. ആദ്യം മറഡോണ ഫാൻ ആയി , പിന്നെ ഗബ്രിയേൽ മാലാഖ ബാറ്റിസ്റ്റൂട്ടയുടെ ഫാൻ ആയി , ഇപ്പൊ മെസ്സിയുടെയും ... അർജന്റീനയുടെ തോൽവിയിൽ അവരോടൊപ്പം അന്ന് ഞങ്ങളും കരഞ്ഞു ... ഒടുവിൽ ആ കാത്തിരുന്ന ദിവസം വന്നെത്തി .ഇത്രയും സന്തോഷിച്ച ദിവസം എന്റെ ഓർമയിൽ ഇല്ല .. ഈ വിജയം കാണാൻ അച്ഛൻ ഇല്ലല്ലോ എന്ന ഒരു ചെറിയ വേദന മാത്രം ...
The entire world wanted Argentina and Messi to win, even the French people. It was nothing short of a historic moment across the entire globe. I and my daughter were watching the match and both of us were screaming at the top of our voices. WOW it was just so fabulous and unbelievable.
@ഡിങ്കൻ DINKAN മെസ്സിയും പെനാൽറ്റി അടിച്ചില്ലേ...... Match ൽ penalty വരുന്നത് ഒരു player ന്റെ കുറ്റമാണോ? Messi ടെ അത്രയും ഒന്നുമില്ലെങ്കിലും Mbappe യും valare talented player തന്നെ ആണ്.... Don't forget he won golden boot.... Why this unwanted hate? One day he may also became an iconic player like Messi & Cr7
@@dalinsixtus6752 This shows how much insecure are so called Messi fans..... 😂...... Here nobody said that mbappe is better than Messi, we just told that he is a good young player.....but toxic messi fans can't accept a simple appreciation for another player 😪
നമ്മളും ഒരുപാട് സന്തോഷം ആയിട്ട് കാണുന്ന വീഡിയോ! സത്യം എന്തെന്നാൽ, ഫ്രാൻസ് lose ചെയ്തിട്ടും Mbappe യുടെ achievements എടുത്ത് പറയാൻ ഉള്ള മനസ്സ് കാണിക്കുന്നവർ, മെസ്സി ആണ് തോറ്റതെങ്കി ഒര് ദാക്ഷിണ്യവും ഇല്ലാതെ ആ മനുഷ്യനെ കുരിശിൽ തറച്ചേനെ. ഇന്നലത്തെ ടെൻഷൻ. Uff! But ഈ സന്തോഷം. Unmatched 💙🤍🇦🇷
ആരും നന്മ മരങ്ങളല്ല Messi ronaldo neymar ഒക്കെ തോറ്റാൽ അവരെ കുരിശിൽ തറക്കാൻ കുറെ എണ്ണം ഉണ്ടാകും Mbappe യെ സംബന്ധിച്ചു അത്രേം haters ഒന്നുമില്ല Bt ഇന്നലെ 1 st goal അടിക്കുന്നത് വരെ mbappe യെ കളിയാക്കിയിരുന്ന കൊറേ 🍼 ഉണ്ടാർന്നു Ball കിട്ടുന്നില്ല എന്നൊക്കെ പറഞ്ഞു Mbappe 3 എണ്ണം അടിച്ചു കൊടുത്തപ്പോ ആ കഴപ്പങ്ങ് കഴിഞ്ഞു Bt ഇപ്പോഴും അത് penalty goal ആണെ എന്ന് പറഞ്ഞു കളിയാക്കുന്നവർ ഉണ്ട് 🥴
vamossss !!!!!!!!!
Machaneee
അണ്ണൻ ഇവിടെയും
🙌🏼
Messi the most unique player ever played in football with pure goal scoring talents of ronaldo Nazario, pele, Maradona and playmaking of Xavi ,inesta, Ozil.
Maybe the future generation players break these records...but still how can someone compared with this legendary playmaker. The way he controls the game, the passing.Such a genius.
Cr7 is the Goal scorer of all time and Messi is the greatest player of all time.
kok > shazz
Messi.... അങ്ങനൊരു കളിക്കാരൻ വേറെ ഇല്ല... Gifted person💙
അദ്ദേഹം പറഞ്ഞതല്ലേ.. ഈ ടീം നിങ്ങളെ നിരാശപെടുത്തില്ല എന്ന്.... ആ വാക്ക് മനസ്സിൽ എപ്പോഴും ഉണ്ടായിരുന്നു... അത് കൊണ്ട് പ്രതീക്ഷ ഓരോ നിമിഷവും ഉണ്ടായിരുന്നു... 💙💙💙💙💙
ഒരിക്കൽ കൂടി ആ മനുഷ്യന്റെ വാക്കുകൾ ഓർമിക്കുന്നു
ഞങ്ങളെ വിശ്വസിക്കുക, ഈ ടീം നിങ്ങളെ നിരാശപ്പെടുത്തില്ല!!
ലയണൽ മെസ്സി💙🇦🇷💙🇦🇷💙
Kok ne ഇത്രയും emotional ആയി ഇതുവരെ കണ്ടിട്ടേയില്ല.
Messiiiii... 🤩🤩🤩
കരയിപ്പിച്ചു
Sathyam
കണ്ടിട്ടില്ല ഇനി കാണുമോ എന്ന് അറിയില്ല .. ഇതു പോലെ ഉള്ള ഒരു Epic Final 🤯😱🔥 ... Messi Deserves More Then Any One 🔥🔥🔥🔥
Mbappe bro!
@@39vishnu15 he achieved what he deserves
but Messi bro
@@39vishnu15 golden boot mbape but world cup deserve messi 💙🇦🇷
Hi
@@39vishnu15 Mbappe were not visible till 80 minutes when ARG gifted a penalty
പറഞ്ഞറിയിക്കാൻ കഴിയുന്നില്ല ഈ ഫീൽ, എത്ര തുടച്ചിട്ടും കണ്ണുനീർ നില്കുന്നില്ല ♥️♥️♥️♥️🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
ഞാൻ വിചാരിച്ചു മെസ്സിയെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന മലയാളി ഞാൻ ആയിരിക്കുമെന്നാ.. ഇത് കേട്ടപ്പോൾ സന്തോഷം തോന്നി 🤩
ഞാൻ
ഞാനും
ഞാനും🥺❤️
Me too🥺❤️🐐🇦🇷
Me tooo🥰😍
ൻ്റെ kok അണ്ണോ.....സന്തോഷം കൊണ്ട് കണ്ണ്നിറഞ്ഞുപോയി. ഇത്രയും ഇമോഷണലായി താങ്കൾ സംസാരിക്കുന്നുണ്ടെങ്കിൽ മെസ്സി എന്ന ഇതിഹാസത്തെ എത്രമാത്രം നെഞ്ചിലേറ്റിയിട്ടുണ്ടാകും. ഒരു കാര്യത്തിൽ kok അണ്ണന് തെറ്റുപറ്റി.....ലോകത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് താങ്കളാണ് എന്ന് പറഞ്ഞത്. Our messi 🥰🥰🥰🥰🙏🏆🇦🇷🇦🇷🇦🇷♥️♥️♥️
❣️❣️
He doesn't need a world cup to be THE GOAT. But now it has become an undisputed fact. Now the World is at Peace. A fairly tale ending❤.
Athe bro
@@Expedition179 Athu pole 7 balond'or edukanell Roberto Carlos thoori mezhukanam 🤣
@@Expedition179 ambathoor chingame ponnu rockete 🤡🤡
@@Expedition179 comparing a defender and a forward....that shows your age😂
@@hariachu7477 😂😂
ഞാൻ വിചാരിച്ചു മെസ്സിയെ ഒരുപാട് ഇഷ്ട്ടപെടുന്ന ആൾ ഞാൻ മാത്രമേയൊള്ളുന്ന് ❤️സന്തോഷം kok🙏🙏🙏 22കൊല്ലം ഞാൻ ഫുട്‌ബോൾ കണ്ടതിൽ ഏറ്റവും സന്തോഷം തോന്നിയ സമയം ഇതാണ് ഫുട്‌ബോളിൽ കാണുന്നത് കൊണ്ട് എനിക്ക് ഇനി ഒരു നേട്ടവും വേണ്ട മെസ്സിക് ഒരു വോർഡ് കപ്പ് അതായിരുന്നു എന്റെ എല്ലാം 😭😭എന്നെ പോലെ മെസ്സിയെ ഇഷ്ട്ടപെടുന്ന ആളുകൾ ഈ ലോകത് ഉണ്ടല്ലോ സന്തോഷം. ഇന്നലത്തെ എന്റെ മനസാണ് നിങ്ങൾ പറഞ്ഞത് ഒരു മാറ്റവും ഇല്ല നന്ദി kok ♥️♥️♥️
Watching again After Copa 2024 Victory yesterday ❤😅❤❤❤ #Vamos
❤
ഓരോ അര്ജന്റീന ആരാധകനും ഇന്നലെ നേരിട്ട ആത്മ സങ്കർഷങ്ങൾ ഒന്ന് തന്നെ.....what a night was it❤️💙🇦🇷
ഹൃദയത്തിൽ ഏറെ നന്മ സൂക്ഷിക്കുന്ന കോക്കന്റെ വാർത്തമാനങ്ങൾ സമീപകാലത്ത് സോഷ്യൽ മീഡിയ തരുന്ന സന്തോഷങ്ങളിൽ ഒന്നാണ്... Love you kok bro❣️
Argentina 🇦🇷 സൗദിയോട് തോറ്റപ്പോൾ FINAL ല്‍ തോറ്റ അവസ്ഥ പോലെ എടുത്തിട്ട് കളിയാക്കിയവർക്ക് മുന്നില്‍ World Cup ഉയർത്തിക്കാട്ടി മിശിഹയും പിള്ളാരും 💙🔥 *MESSI - The one & only piece* 🐐
Athee 🤍💙🇦🇷
ഫുട്ബോൾ ഹിസ്റ്ററി കണ്ട ഏറ്റവും മികച്ച താരം
ലിയണൽ ആന്ദ്രെസ് മെസ്സി 🐐
1990 ൽ ആണ് ആദ്യം ആയി കളി കാണുന്നത് അന്നേ 🇦🇷 യെ ഇഷ്ടം ആയി പിന്നേ കാത്തിരിപ്പ് പലപ്പോഴും ഏറ്റവും നല്ല ടീമുകൾ ആയി വന്നിട്ട് പോലും നേടാൻ സാധിക്കാതെ പുറത്തു പോകുന്നു 2002 ൽ 2006 ൽ 2014 ൽ എക്കെ ലോകത്തിൽ ഏറ്റവും മികച്ച നിര ആയിരുന്നു എന്നിട്ടും നിരാശ ആയിരുന്നു, ഇന്ന് ഇതാ ആ മുഹൂർത്തം ആഗതം ആയി, ആ കിരീടം അവർ നേടി 🇦🇷🇦🇷🇦🇷🇦🇷
അശ്വന്ത് ... ഹൃദയം തുളുമ്പുന്നു ❤
🇦🇷
MESSI 😍
ഞാനും നിങ്ങളെ പ്പോലെ എന്റെ ലൈഫിലെ ജീവിതഭി ലാശങ്ങളിൽ പെട്ട ഏറ്റവും ഇമ്പോര്ടന്റ്റ് ആയ നിമിഷം 1. ലിയോ യുടെ wld cup ആരോഹണം 2സച്ചിൻ തെണ്ടുൽകർ wld കപ്പ് നേട്ടം.. 🇦🇷🇦🇷ഞാൻ ഇപ്പോൾ ലോകം ജയിച്ച അവസ്ഥയിൽ ആണ് ബ്രോ 🇦🇷🇦🇷🇦🇷
Same here bro❤
കപ്പുമെടുതു lusail city യിലൂടെ നേരിട്ട് മെസ്സിയെ കാണാൻ കിട്ടിയ ആ ഭാഗ്യം ഇതുവരെ എന്റെ കണ്ണിൽ നിന്ന് ഒരിക്കലും മായില്ല 🔥🔥🔥🔥
You blessed man
ഭാഗ്യവാൻ 🔥🔥
ഇത്രയും മനോഹരമായ ഇത്രയും സന്തോഷകരമായ ഒരു ദിവസം ഇനി ഉണ്ടാവാനില്ല 🥺 Vamos Argentina 💙🇦🇷
പിന്നെ ആ Goat Debate മെസ്സി മുന്നേ തന്നെ അവസാനിപ്പിച്ചതാണ്. Ronaldo fans മാത്രമേ ആ debate പൊക്കിപിടിച്ച് നടന്നിട്ടുള്ളു. അതിന് അന്നും ഇന്നും ഒരു പ്രസക്തിയുമില്ല 💯
The One & Only G.O.A.T 🐐 LIONEL ANDRÉS MESSI 👑🤫💙
Yes 💯
ആഗ്രഹിച്ചു ആഗ്രഹിച്ചു കയ്യിൽ കിട്ടിയെന്നു കരുതിയ ആ world cup കൈ എത്തും ദൂരത്തു കിട്ടി വിട്ടു പോവുന്നത് ഒരിക്കലും താങ്ങാൻ കഴിയുന്നതായിരുന്നില്ല...ഇത് മെസ്സിക്ക് ഉള്ളതാണ് അര്ജന്റീനക്കു ഉള്ളതാണ് ഇത്രയും വിശ്വാസം അർപ്പിച്ച ആരാധകർക് ഉള്ളതാണ് 😍💙💙
ആരും McAlister നെ പറ്റി പറയുന്നില്ല..
Dude was on fire... 💥🤩💙
Absolutely
The best find of Argentina in this worldcup. Julian Alvarez and Martinez too 💥💥💥
Mac alister സൈലന്റ് കില്ലർ ആയിരുന്നു. ഈ വേർഡ് കപ്പ് ഫൈൻഡിംഗ് എൻസോ and മാക് അലിസ്റ്റർ
Range kali 🔥🔥🔥🔥🔥
Molina
OMG … I’m watching your video very late man . In 2024 … still goosebumps 🥰
``മെസ്സി "അതൊരു വികാരം ആണ് 🥰⚽🇦🇷🤗🏆❤️
Bro.. സത്യം.
കണ്ണ് നിറഞ്ഞു ഇന്നലെ🇦🇷🇦🇷🇦🇷
ജർമ്മനി ഫാൻ ആണ്.പക്ഷെ ഞങ്ങൾ പുറത്തായ ശേഷം മെസ്സി ക്ക് ഈ ലോകകപ്പ് കിട്ടണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു.ഒരു മനുഷ്യൻ ഇനി ഇതിനും മോളിൽ എന്ത് ചെയ്യാനാണ് അത്രക്ക് കഷ്ടപ്പെട്ടിട്ടുണ്ട്.
Highly deserving♥️ കളി കാണുന്ന കാലം തൊട്ട് ഒരുപാട് ലെജൻഡ്സ് നെ കണ്ടിട്ടുണ്ട് പക്ഷെ ഇത്രക്ക് കപ്പടിക്ക് കപ്പടിക്ക് എന്ന് തോന്നിപ്പിച്ച ഒരു പ്ലയെർ ഇല്ല.
ഇന്നലെ രാത്രി എന്തൊക്കയാണ് കാണാൻ കഴിഞ്ഞത്.
അര്ജന്റീന യുടെ one of the best quality game 🔥ആ ഗെയിം സ്പിരിറ്റ് 🔥👌
പിന്നീട് എമ്പാപ്പേ യുടെ അതിഗംഭീര തിരിച്ചു വരവ് 🔥മെസ്സിയുടെ തിരിച്ചടി 🔥
മുൾമുനയിൽ നിർത്തിയ പെനാൽറ്റി ഷൂട്ടോട്ട് 🥶🔥
One of the greatest match🔥 ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഫൈനൽ ♥️
അവസാനം രാജാവിന്റെ കിരീടധാരണം 🔥♥️♥️
ചരിത്രം തന്നെ യാണ് ഇന്നലെ കണ്ടത് ♥️
അര്ജന്റീന എന്ന ടീമിനോടോ ഫാൻസിനോടോ വല്യ താല്പര്യം ഇല്ല മെസ്സി പോയ്കഴിഞ്ഞാൽ അവരുടെ ഭാവി എന്താകുമെന്നും അറിയില്ല.
പക്ഷെ ഈ ഒരു മനുഷ്യൻ Messi ♥️ഇദ്ദേഹത്തിന്റെ കാര്യത്തിൽ മാത്രം സന്തോഷം ഉള്ളൂ.🙏
Thanks bro👍😢
3:50 ശബ്ദം ഇടറുന്നു... 🥲
നമുക്ക് വേണ്ടി മെസ്സി ജയിച്ചു 🔥😎
ശരിയാണ്... അർജന്റീന ജയിക്കണം...മെസ്സി കപ്പുയർത്തണം.... എത്ര നാളത്തെ കാത്തിരിപ്പാണ്...എത്ര പേരുടെ സ്വപ്നം ആണ്...ലോകത്തിലെ ഏറ്റവും സുന്ദരമായ നിമിഷം ഞാൻ കണ്ടതിൽ വെച്ച് മെസ്സി world കപ്പ് ഉയർത്തിയതാണ്...I mean it💖💖💖💖 ഇനി ആരു വേണമെങ്കിലും ജയിച്ചോട്ടെ...അർജന്റീന ഇനി അങ്ങോട്ട് qualify ആവാതെ ഇരുന്നാൽ പോലും എന്റെ ഈ ജന്മം മൊത്തം കാണാനും സന്തോഷിക്കാനും ഉള്ളത് നടന്നു കഴിഞ്ഞു....🙏🙏🙏 💝 thank you scaloni thank you martinez...and each one
6:40 എനിക്ക് പണ്ടേ തോന്നിയ ഒരു കാര്യമാണ് ..
മെസ്സി ഒരിക്കലും റൊണാൾഡോയെ എടുത്തോണ്ട് വരുന്നില്ല.. എന്നാൽ റൊണാൾഡോ and PR ടീം പണ്ട് മുതലേ പറഞ്ഞു വരുന്നുണ്ടായിരുന്നു..!!! Good Analysis 🔥
ഒരു അർജൻറ്റീന ആരാധകന് കണ്ണുനനയാതെ ഈ വീഡിയോ കണ്ട് തീർക്കാൻ കഴിയില്ല ❤
Me too സത്യം
Cr7 is a physic - technical player.. അദ്ദേഹം ഒരു വിഷനറി കളിക്കാനല്ല..
Messi is a gift of God.. അദ്ദേഹത്തെ പോലെ ഒരാൾ ഇല്ല 💙🇦🇷
both are great on their own ways
@@imkir4n athu enthinru talk Ada 😂 randu perum football anu kalikune aa football lokathu messiyolam varila cr
@@dinkan2109 typical messi fan🤣 pathetic
@@jithinjohnson1443 Ronaldo fan egane Satyam vilichu parayilalo 😂
@@dinkan2109 Yes As a rono fan Ronaldoyeyum mardonayeyum peleyeyum Orupadi mukalil aanu eppo messi
Lionel Andres Messi നിങ്ങൾ ജയിച്ചപ്പോൾ സത്യത്തിൽ ജയിച്ചത് നിങ്ങളെ തോൽവിയിലും വിജയത്തിലും ഒരുപോലെ സപ്പോർട്ട് ചെയ്ത എന്നെപോലെ ഉള്ളവർ അല്ലെ .? ജീവിതത്തിൽ ഒരിക്കലും വിശ്വാസം നഷ്ടപ്പെടരുത് എന്ന് നിങ്ങൾ എനിക്ക് കാട്ടി തന്നു. ആത്മാർത്ഥമായി പ്രയത്നിച്ചാൽ നമ്മളുടെ സ്വപ്നങ്ങൾ എന്തും നേടിയെടുക്കാനായി പറ്റും എന്ന് നിങ്ങൾ തെളിയിച്ചു. എത്ര തോൽവികൾ നേരിട്ടാലും വീണ്ടും വീണ്ടും പ്രയത്നിക്കാൻ നിങ്ങൾ എന്നെ പഠിപ്പിച്ചു . I’ll always say that “I’m the biggest fan of Lionel Andres Messi because he is my biggest inspiration” നന്ദി ലിയോ
2 - 0 ന് വെറുതെ അങ്ങ് ജയിച്ചാൽ അതിൽ ഒരു ത്രില്ല് ഇല്ല.
മെസ്സി ആദ്യമായി വേൾഡ് കപ്പ് അടിക്കുമ്പോൾ അതിൽ കുറച്ച് നാടകീയത വേണ്ടേ എന്നാൽ അല്ലെ വരുന്ന തലമുറക്ക് ഒരു ത്രില്ലെർ സിനിമ പോലെ അദേഹത്തിന്റെ കറിയർ കണ്ട് തീർക്കാനാകു 🔥
കാലത്തിന്റെ കാവ്യ നീതി 💙
One of the greatest final ever🔥
😃👌🏻👌🏻
Still goosebumps 🥹🤍
Messi 🔥🔥only one..... Legend..... എല്ലാം നേടി തന്നു.... നമ്മളെ പോലുള്ള ഫാൻസിനു വേണ്ടി.... 🇦🇷🇦🇷🇦🇷
ഇന്നലെ goat ലെവൽ നിന്ന് മെസ്സി god ലെവലിലേക് പോയിട്ടുണ്ട് 🔥💙
ആദ്യമായി ഒരു നന്മയുള്ള വീഡിയോ ചെയ്ത kok ന് അഭിനന്ദനങ്ങൾ ❤️
ഇങ്ങനെ ഒരു മാച്ച് ജീവിതത്തിൽ ഞാൻ വേറെ കണ്ടിട്ടില്ല ഒരു സമയം സങ്കടവും ഒരു സമയം സന്തോഷം തന്ന മത്സരം ഞാനും ഇത്രയധികം സന്തോഷിച്ച വേറൊരു ദിവസം ഇല്ല leo💝💝🥰🥰 Vamos Argentina✊🏻🇦🇷🙌🏻💝
Chetan valland emotional aayi. 🥹
Respect ✌🏼
GK is one of 🔥 man
MESSI 🙏🔥
What a match...! 🥹❤️ G.O.A.T
Emi 🔥
How about our Scaloni ❤️❤️💙💙
അണ്ണൻ ഇത്രയും വികാരദീനനായി ഒരു കൊച്ചു കുട്ടിയെ പോലെ സംസാരിച്ചത് കേട്ടിട്ടു അത്ഭുതം തോനുന്നു 😄😄
That's a way give a sendoff to the G.O.A.T🐐
It was like the universe planned for it.🔥
@WorLd oF ReaLitY aaa cr um 10 mara kashngalum
@@worldofreality7833 ആ ഇനി അത് പറ
Same feelings 🔥 bro heart attack vannu poyene🇦🇷എല്ലാം തികഞ്ഞവൻ... ദി ലെജൻഡ്... മെസ്സി 💙
VAMOS ARGENTINA ❤❤ ലോകകപ്പ് നേടിയ ARGENTINA ടീമിനും, നായകൻ മിശിഹാ ലയണൽ മെസ്സിക്കും അഭിവാദ്യങ്ങൾ നേരുന്നു ❤❤❤🙏🙏🙏
Idak idak ee video Vann kannum.vallathe oru feeling ⭐⭐
കാഴ്ച്ച പരിമിതിയുള്ളവരുടെ 20-20 ലോകകപ്പിൽ india win ചെയ്തു....
They too deserve some recognition...
ഇനി നേടിയെടുക്കാൻ ഒന്നുമില്ല. എല്ലാം നേടിയെടുത്ത് ചരിത്രമെഴുതി അയാൾ മടങ്ങി.
👑 Lionel Messi ⚽🐐 💯
After 9 month വീണ്ടും കാണുന്ന ഞന് same emotion ❤
2024 il kanunna njn 😂
You summed it all man . The pain and suffering for an Argentina fan is something never of its kind . The first match surprise lose against Saudi . And the same Paulo Coelho said , when you want something the whole world conspires in helping you to achieve it .
ഫുട്ബോളിൽ മെസ്സിയെ വെല്ലുവിളിക്കാൻ ജനിച്ചവരിൽ ഒരാൾ ഇല്ല ഇനി ജനിക്കേണ്ടിയിരിക്കുന്നു🐐🇦🇷
വാമോസ് അർജന്റീന 🇦🇷
FIFA itself said that this is the first time such a final...The Greatest Final⚽️⚽️
ഞങ്ങൾ ഓരോരുത്തരും പറയാൻ ആഗ്രഹിച്ചതും ഇത് തന്നെ.. ആ ഒരു നിമിഷം വർണിക്കാൻ ആവില്ല അത്രക് മനോഹരം ആയിരുന്നു മെസ്സി ആ worldcup il മുത്തം വെച്ചപ്പോൾ. ഉള്ളിലുള്ള സന്തോഷം പറയാൻ വാക്കുകളില്ല... ❤️❤️❤️❤️
ഞാൻ 2002 മുതൽ ആണ് അർജെന്റിന ഫാൻ ആയത്
ഇന്നലെത്തെ കളി കണ്ട് 75 മിനിറ്റ് വരെ
ഹാപ്പി ആയിരുന്നു പിന്നെ അവിടുന്നുള്ള കളി എന്റെ പൊന്നോ
ഇനി വേൾഡ് കപ്പ് ഇതു പോലെ ഉണ്ടാകുമോ ബിഗ് സല്യൂട്ട് മെസ്സി
ബിഗ് സല്യൂട്ട് ഖത്തർ
Your best and emotional video ever…
Vamos argentina 🇦🇷🇦🇷
Messi 💪🏻🏆⚽️
ഇടയ്ക്ക് ഇടയ്ക്ക് ഈ വീഡിയോ കാണുമ്പോൾ കിട്ടുന്ന ഓരു ഹാപ്പിനസ് ഉണ്ട് 🐐ലെയോ മെസ്സി 🐐
Sathym
ഈ ലോകപ്പ് എന്നെങ്കിലും Argentia നേടും എന്ന് സ്വപ്നങ്ങളിൽ മാത്രം കണ്ട ഞാൻ പക്ഷേ ഞാൻ ആൾക്കൂട്ടത്തിലിരുന്നാണ് കണ്ടത് ഇതുപോലെ സന്തോഷം ആ കൂട്ടത്തിൽ നിങ്ങളും ഉണ്ടെന്നറിഞ്ഞപ്പോൾ അത്രക്ക് സന്തോഷം mr: cok
The Real GOAT🔥🔥... Messi👑😘😘ഇനി അയാൾക്ക് നേടാൻ ബാക്കി ഒന്നുമില്ല....എല്ലാം തന്റെ കാൽക്കീഴിൽ ആക്കിക്കഴിഞ്ഞു...എന്നാലും ഇനിയും അയാളുടെ മാന്ത്രിക നീക്കങ്ങൾ കണ്ട് വിസ്മയിക്കാൻ...ഇനിയും അയാളുടെ നേട്ടങ്ങളോടൊപ്പം ചേർന്ന് നിന്ന് സന്തോഷിക്കാൻ ലോകം മുഴുവൻ ജനങ്ങൾ ഉണ്ടാവുമ്പോൾ മെസ്സി ഒരിക്കലും കളി നിർത്തരുത്.....നിർത്തില്ല...അയാൾക്ക് കഴിയുന്ന കാലത്തോളം ആസ്വദിച്ചു കളിക്കട്ടെ... നമുക്കത് കണ്ട് ആനന്ദനൃത്തം ചവിട്ടാം🥰🥰🥰
Classmates ലേ സുകു പറയുന്ന പോലെ " വെറുതെ പറയുന്നതല്ല ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യൻ ഇപ്പൊൾ ഞാൻ "
Ronokke fans koodan kaaranam pullide physic, looks, Agressiveness and hardwork aanu. Messi is natural, humble calm and cool and born talent.. It comes naturaly from him. Oru footballerinu venda height polum illathirunittum e level ethiyittundel ayal verum oru kalikaran alla ❣️
Penaldo fans koodan kaaranam instayile BGM keetiya Reels vedios ahn. Pine PR mediasum. Ipo CR7 fans ennu parnjju nadkkunavanmarkk 2016 innu munne avanae ariya pollum illayrrinnu. Athinu sheshamnu Insta Trending ayi thodangiyath.
@@aswinms6755 haha.. boy.. who are you really?
2016munpu Ronaldo aaraanennu ariyillenno??😂
Innale kurutha kuruppayokke.🤦♂️
Are you borne in 2016?😂
@Gooner തമ്പുരാനറിയാം.🤷♂️
@@aswinms6755 nee ethada paalkuppi vaname 🤣 onnillengil mindathe irukku.. Engane mandatharam vilich parayalle🤣🤣
@@aswinms6755 thallu theetam pessi fen kona 💩💩💩
മെസ്സിടെ കളത്തിൽ ഒരുത്തനും ഇല്ല, ആ മനുഷ്യനെ compare ചെയ്യണ്ട ആവശ്യം പോലും ഇല്ല, ഇതാള് വേറെ ആണ് മോനേ 🔥🔥😘
ഇന്നലെ ❤️❤️അറ്റാക്ക് വരാത്തത് ഭാഗ്യം എന്നാ കളിയാ 🇦🇷🇦🇷🇦🇷
മികച്ചവൻ ആരെന്ന തർക്കം അവസാനിക്കുന്നു... One only... Goat... മെസ്സി🐐 💞
Athokke pande avasanichu ronaldo🫶🏻
What you said about Cristiano is 100% truth he created the goat image with social media and Europe pr team
Appo Embappe polulla kalikark Cristiano idol ayath PR work kondayirikkum lle. Kashtam. Ee video itta kok thanne paranju ayal football follow cheyyar illannu. Ith pole kure alukal World cup mathram kanunnavaran.
@@nightcrawler864 European football(uefa),European media needs a player to compete with latin goats like pele Maradona dinho messi so they gave all hype to Ronaldo make him compared with leo...Europeans praised him at his prime days till last year..look at now English media hates him now you can see lotta negativity all around him...Sometimes you can't believe it..but it's a hidden truth..just look at both of them playing style you can see the clear winner..prime Ronaldo (2007 united )was soo good but after that you can see he just became common goal scorer..yes mbappe is a player like rono who only love to score goals rather than displaying talent..mbappe himself told messi is the best in the world and it's very easy to play with him..he changed his opinion after playing with messi..but mbappe again commented on rono's worldcup farewell post rono is goat 😂😂 how can we believe in him..
@@sico5076 2008 muthal 2017 vare 5-5 ballon d'or pakutheduthavar aane ronaldo and messi athum prime timil..onnunkil inganeyoke parayanemenkil than football kaanarilla allenkil pottanakum.. ijjathi vidhitharam
@@vinayak90417 lol am a football analyst by profession..it's perez who helped him in winning UCL cuz they were almost done by barca dominance..but perez who was so much influential in european football helped Ronaldo as well as real madrid to have their glorious 4 years..but still they failed winning laliga, european golden boot, elclassico..in these years only once they won laliga..and CR7 won laliga only twice during his 10 years at Spain/la liga
@@vinayak90417 CR7 ORU CREATED GOAT ANU.ATHORU SATHYAM ANU
ഇന്നലെ അറ്റാക് വരാത്തത് ഭാഗ്യം 🇦🇷🇦🇷🇦🇷🇦🇷🇦🇷🔥🔥🔥🔥🔥🔥
ഞാൻ ഒരു കര്യം കൂടി കൂട്ടിച്ചേർക്കാം. ലോക കപ്പ് ഫൈനൽ നടന്നു കൊണ്ടിരിക്കുമ്പോൾ എന്റെ ഭാര്യ എന്നോട് ചോദിച്ചു മെസ്സി കപ്പ് അടിച്ചാൽ എന്ത് തരും എന്ന്. ഞാൻ പറഞ്ഞും എന്തും തരാം എന്ന്. ജയിച്ചു കഴിഞ്ഞു അവൾ എന്നോട് പറഞ്ഞത് അവൾക് ഒരു നെക്‌ളേസ് വേണം എന്നായിരുന്നു. 4 കൊല്ലം ആയി അവൾ എന്നോട് വാങ്ങിത്തരാൻ പറയുന്നു. ഇതുവരെ അതിന് പറ്റിയിട്ടില്ല. അങ്ങനെ അവസാനം ഞാൻ അത് വാങ്ങി കൊടുത്ത്. കാരണം ലോകത്തു മറ്റെന്തിനേക്കാളും ഞാൻ ആഗ്രഹിച്ച കര്യം ആണ് അര്ജന്റീന ഒരു ലോക കിരീടം നേടുന്നത്. അത് നടക്കുമ്പോൾ ഞാൻ കൊടുത്ത ഒരു വാക്ക് ഞാൻ പാലിക്കേണ്ടതാണ്.
True fan spotted
മറഡോണ കോപ്പ അമേരിക്ക നേടിയിട്ടില്ല, പെലെക്കു യൂറോപ്പിൽ നെട്ടമില്ല. റൊണാൾഡോയ്ക്ക് ചാമ്പ്യൻസ് ലീഗ് ഇല്ല, Cristiano ക്കു വേൾഡ് കപ്പും ഇല്ല.but മെസ്സിക്ക് ഇപ്പൊ എല്ലാം ഉണ്ട്.
വിളിച്ചോളൂ 🐐
Pele europil കളിച്ചിട്ടില്ല.R9 2 wc ond. But Messi aanu goat.
Then there is inesta & some other spanish players
Kaka.. 🇧🇷🔥
Ronaldok ucl illenno. R9 aano monu udeshichatch
@@ashikpk9648 R9 no UCL
Kok അണ്ണൻ്റെ അവസ്ഥ തന്നെ ആയിരിക്കും ലോകത്ത് എല്ലാവർക്കും.
എൻ്റെ അവസ്ഥ🤕
Kok Annan ഹാപ്പി, നമ്മളും ഹാപ്പി ♥️😍
🥰😍 💯 after copa 2024 🙋🏻♂️😎
Kok hats off to you..even after this many years ..your stunning video brought tears to my eyes ...Thank you as we celebrate one more cup together ..cheers to you brother
എന്റെ പൊന്നുടാവേ, I have never related with someone's emotion like this. Public place പോയി ഞാൻ കളി കാണാത്തതും തോൽക്കുമ്പോ ഉള്ള എന്റെ ആ ഒരു frustration ആരും അറിയാതെ ഇരിക്കാൻ വേണ്ടിയാണ്. എല്ലാ matchഉം വീട്ടിൽ ഇരുന്ന് കാണുന്നതും അത് കൊണ്ട് തന്നെ. ഈ കളി അര്ജന്റീന തോറ്റിരുന്നു എങ്കിൽ life തന്നെ desp ആയെന്നേ, ലോകത്തോടും കാണുന്നവരോടും എല്ലാവരോടും വെറുപ്പ് ആയെന്നേ. Thank God, there is truth in this universe.
I did nt see you this much emotional before....
Did not sleep last night. It was one of the best days in my life. Whole wolrd cup itself is unforgettable experience. I will not forget the golden run of Morocco, tackles of Amrabat, save of Emi Martinez in the dying minute of extra time, Messi lifting the cup, Infantino speech tirading the western hypocrisy and so on.
ഓർമ്മ വെച്ച കാലം മുതൽ മനസ്സിൽ കയറിക്കൂടിയതാണ് ആ കുറിയമനുഷ്യൻ എനിക്കാരാണ് ആ മനുഷ്യൻ എന്നതും എത്രത്തോളം അടങ്ങാത്ത പാഷൻ ആണ് അദ്ദേഹത്തോടുള്ളതെന്നും ഒരിക്കലും ഒരാളോടും പറഞ്ഞറിയിക്കാൻ എനിക്ക് പറ്റില്ല കാരണം ഒഴുകുന്ന അലകടലോളം ഉള്ള ആ സ്നേഹം എനിക്കും എന്റെ മനസ്സിനും മാത്രമേ അറിയൂ അതിന് മാത്രമേ ആ അമൂല്യ ബന്ധം മനസ്സിലാക്കാൻ സാധിക്കൂ ഇന്നലെ നടന്നത് ഡ്രീം ആണോ റിയാലിറ്റി ആണോ എന്ന് ഇപ്പഴും ചിന്തിക്കുന്ന ഒരാളാണ് ഞാൻ excitementum happinessum emotionum ഒക്കെ കാരണം സംഭവിച്ചത് എന്തൊക്കെയെന്ന് അറിയാതെ അന്താളിച് നിൽക്കുകയാണിപ്പയും ഞാൻ കാരണം ഇതിനു മുൻപ് ആ മനുഷ്യൻ തല താത്തിയപ്പോയൊക്കെ ഒരു പാട് കണ്ണീർ തുള്ളികൾ പൊടിഞ്ഞിട്ടുണ്ട് ദുഃഖ ഭാരത്താൽ ഹൃദയം വിങ്ങിപൊട്ടിയിട്ടുണ്ട് സർവൈവ് ചെയ്യാൻ ഒരു പാട് ബുദ്ധിമുട്ടുള്ള ട്രാജടികളിൽ പെട്ട് ഇനി എന്ത് ചെയ്യും എന്നറിയാതെ സ്റ്റക്ക് ആയിപ്പോയിട്ടുണ്ട് അങ്ങനെ സർവ്വ ദുരന്തങ്ങളെയും അയാളെ പരീക്ഷിച്ച കാലത്തെയും അതിജീവിച്ച് നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ അയാൾ ആ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് അതെ അയാളുടെ ഏറ്റവും വലിയ സ്വപ്നം ഒരു കാര്യം ഉറപ്പാണ് ഇന്നലെയോടെ കംപ്ലീറ്റ് ആയത് lionel andre's messi അല്ല മറിച്ച് football ആണ് 😢😢😢
Clear cut comment bro👍🇦🇷🙏
Messi cup adichathil santhosham mathrame ulloo .enn vech cristiano ye ithram tharam thazhthendathilla .thankal parayunna PR work kond aano ayaal 5bdor adichath .ithrayum goalukalum assistum adichath .5ucl adichath .rajyathin vendi 2major cup nedikkoduthath .ayaal ningal paranja pole verum oru sadharana kalikkaran alla .kadindhwanam kondum commitment kondum thanneyaan adheham messiyod kidapidich ninnath.oru ronaldo fan enna reethiyil thaankal paranja vaakkukal angeegarikkathathilupari valare vedhanajankavum aan .
HE IS OUR INSPIRATION ❤️🔥.HE IS OUR IDOL❤ FOREVER CR7FAN
Iam a Brazil fan but I really happy about this victory because Argentina worth it ,☺️ Messi worth it
Football has won! Thank you for existing Messi 🙏❤️🐐
I don't want anything more from football. Watching the final was like watching the final episode of football. The protagonist won. The undisputed GOAT won. What else do we need..🥺🏆
*MESSI THE GOAT* 🐐💎
Mardona only goat
@@Selfimprovementjourney-s എനി അര്ജന്റീനക്കാർ പോലും.അതു പറയില്ല
@@Selfimprovementjourney-s enne penaldo fan
@@hanidq4381 പെട്ടിക്കട അണ്ണന്റെ fans ന്റെ പുതിയ അടവ്.
Maradona / Pele goat 🤣🤣🤣
എന്തായാലും അണ്ണൻ ആണ് goat എന്ന് ഇനി അണ്ണൻ fans പോലും പറയൂല 🤣
@@aiwaz__leo10 messi pinne adichath motham onplay aanallo think properly bro
എനിക്കും ഏറ്റവും സന്തോഷം ഉണ്ടായ ദിവസമായിരുന്നു ഇന്നലെ.
ആ നീലകുറുപ്പായതോടുള്ള എൻ്റെ ഇഷ്ടം എനിക്ക് കിട്ടിയത് എന്റെ അച്ഛനിൽ നിന്നാണ് ..
എന്റെ അച്ഛൻ ഒരു മറഡോണ ഫാൻ ആയിരുന്നു ..എൻ്റെ കുഞ്ഞുന്നാളിൽ അച്ഛന്റെ കൈ പിടിച്ചു അടുത്തുള്ള വീട്ടിൽ പോയി , ഞങ്ങൾ ഒരു അറിയാത്ത രാജ്യത്തിനു വേണ്ടി കൈയ്യടിച്ചു , പ്രാർത്ഥിച്ചു ..
ആദ്യം മറഡോണ ഫാൻ ആയി , പിന്നെ ഗബ്രിയേൽ മാലാഖ ബാറ്റിസ്റ്റൂട്ടയുടെ ഫാൻ ആയി , ഇപ്പൊ മെസ്സിയുടെയും ...
അർജന്റീനയുടെ തോൽവിയിൽ അവരോടൊപ്പം അന്ന് ഞങ്ങളും കരഞ്ഞു ...
ഒടുവിൽ ആ കാത്തിരുന്ന ദിവസം വന്നെത്തി .ഇത്രയും സന്തോഷിച്ച ദിവസം എന്റെ ഓർമയിൽ ഇല്ല ..
ഈ വിജയം കാണാൻ അച്ഛൻ ഇല്ലല്ലോ എന്ന ഒരു ചെറിയ വേദന മാത്രം ...
കാലം കാത്തു വെച്ച കാവ്യ നീതി 😍😍😍😍😍Vamos Messi 😍😍😍😍😍😍😍Vamos Argentina
കിഴി ബ്രോസ് 💙🥺
Vamos💙🤍
Same feeling as kok..so happy for Messi ❤️
The entire world wanted Argentina and Messi to win, even the French people. It was nothing short of a historic moment across the entire globe. I and my daughter were watching the match and both of us were screaming at the top of our voices. WOW it was just so fabulous and unbelievable.
Michael jackson, A r Rahman, ilayaraja,sachin,Argentina, Messi...all my fav..Defenitly all 90's kids fav legends
Messi 2k kids
This final gave goosebumps of 2011 cricket World Cup.
Sachin Deserves it
2022 Messi deserves it.
Goat 10.
Always special
Blessed to witness all those golden final moments happened in Lusail Stadium.. Happy to be the one among 88,966 spectators..
I know Messi is legend but can't neglect the young talant mbappe who gave tough competition to Messi and team!
2 penalty അടിച്ചതാണോ tough competition😛🤣
@Mr Rockzzz He didn't compared, he told that mbappe is an young talented player who may became a goat in the future
@ഡിങ്കൻ DINKAN മെസ്സിയും പെനാൽറ്റി അടിച്ചില്ലേ...... Match ൽ penalty വരുന്നത് ഒരു player ന്റെ കുറ്റമാണോ? Messi ടെ അത്രയും ഒന്നുമില്ലെങ്കിലും Mbappe യും valare talented player തന്നെ ആണ്.... Don't forget he won golden boot.... Why this unwanted hate? One day he may also became an iconic player like Messi & Cr7
@@thomasshelby7482 Goat inside Dbox 🤣🤣🤣🤣 Messi is the GOAT of overall field
@@dalinsixtus6752 This shows how much insecure are so called Messi fans..... 😂...... Here nobody said that mbappe is better than Messi, we just told that he is a good young player.....but toxic messi fans can't accept a simple appreciation for another player 😪
Didn't know Kok had this much stan for Messi..🥺❤ First time seeing emotional side of Kok
CR7 matched Messi in terms of goal scoring. But Messi is the all rounder GOAT he scores, assists, passes, creates, dribbles. He's an artist
കട്ട CR7 ഫാൻ ആണേലും മെസ്സി കപ്പ് 101% അർഹിച്ചിരുന്നു...അത് കിട്ടുകയും ചെയ്തു ❤️
If yesterday's final was a movie, Mbappe played the best villain ever.
Movie kanuna France karku villain aravum
What a thrilling match
@@richardkurian3300 emi aakum
And Mbappe taking golden boot felt like end-credit scene where they hints the villian's return in the sequel
@@meowrbius oh bro 😧
കളി കഴിഞ്ഞപ്പോ എന്റെ വീട്ടിലേക്ക് വന്ന് ചാടി കളിച്ചത് CR 7 ഫാൻ ആയ ന്റെ ചങ്ക് ♥️
The talent is in come 'genetics' is a pure god gifted man 🙏🏻♥️
Lionel Messi - ഇതിഹാസങ്ങളുടെ ഇതിഹാസം😍
നമ്മളും ഒരുപാട് സന്തോഷം ആയിട്ട് കാണുന്ന വീഡിയോ!
സത്യം എന്തെന്നാൽ,
ഫ്രാൻസ് lose ചെയ്തിട്ടും Mbappe യുടെ achievements എടുത്ത് പറയാൻ ഉള്ള മനസ്സ് കാണിക്കുന്നവർ, മെസ്സി ആണ് തോറ്റതെങ്കി ഒര് ദാക്ഷിണ്യവും ഇല്ലാതെ ആ മനുഷ്യനെ കുരിശിൽ തറച്ചേനെ.
ഇന്നലത്തെ ടെൻഷൻ. Uff!
But ഈ സന്തോഷം. Unmatched
💙🤍🇦🇷
ആരും നന്മ മരങ്ങളല്ല
Messi ronaldo neymar ഒക്കെ തോറ്റാൽ അവരെ കുരിശിൽ തറക്കാൻ കുറെ എണ്ണം ഉണ്ടാകും
Mbappe യെ സംബന്ധിച്ചു അത്രേം haters ഒന്നുമില്ല
Bt ഇന്നലെ 1 st goal അടിക്കുന്നത് വരെ mbappe യെ കളിയാക്കിയിരുന്ന
കൊറേ 🍼 ഉണ്ടാർന്നു
Ball കിട്ടുന്നില്ല എന്നൊക്കെ പറഞ്ഞു
Mbappe 3 എണ്ണം അടിച്ചു കൊടുത്തപ്പോ ആ കഴപ്പങ്ങ് കഴിഞ്ഞു
Bt ഇപ്പോഴും അത് penalty goal ആണെ എന്ന് പറഞ്ഞു കളിയാക്കുന്നവർ ഉണ്ട് 🥴
@@zayamariyam mbappe kke pothuve oru hate ond madridistas inte aduth ninne. Vere aarkum hate thonnaan vazhiyilla. Pediyane sherikkum 🙂
നഗ്നമായ സത്യം.
@XLR 8 penalty എന്താ football ൽ ഇല്ലാത്തതാണോ
നിങ്ങടെ അണ്ണന്മാർ നാലും അഞ്ചും പെനാൽറ്റി ഗോൾ അടിച്ചാൽ മാസ്സ്
ഇവിടെ രണ്ട് പെനാൽറ്റി ഗോൾ അടിച്ചപ്പോ hate
Ippozha kaanunnath…
Same ❤❤❤
Still stacked at the moment..
ഒരു മെസ്സി ആരാധകന്റെ ഹൃദയം നേരിൽ കണ്ടു!
പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരമാണ് ഇന്നലെത്തെ മത്സരം.....
നിങ്ങൾ പറയുന്നത് അതേ ഫീലിൽ ഉൾക്കൊള്ളാൻ എനിക്ക് പറ്റുന്നു .....
"Messi is like a porn movie, everyone likes it but in public they deny it"
(Jose mourinho)
😂🔥
ഓരോ fraction of second ഉം ചങ്ക് ഇടിക്കുവായിരുന്ന് what a match🔥🔥 Messi❤🐐
MESSI ...MESSI ..MESSI ....😩❤️......King Of the great ones in football history.........
Mpape enna cherukkante munbil messiyum teamum onnu virachayirunnu. Kazhinjattila ividunnanu aarambham 🔥🔥🔥
The future 🐐 👑💖
😍✌️ Messi.. Messi.. Messi.... 🔥🔥