@@Nikku-mw4kobro padam kanu kammatipadam second show ellam accept cheyth malayalikalk ee padam enthukond ishtamavunnilla just watch a share your openion
150 രൂപക്ക് ടിക്കറ്റ് എടുത്തിട്ട് 2.45 മണിക്കൂറിന് മുകളിൽ തിയേറ്ററിൽ കിട്ടാത്ത എന്റർടൈൻമെന്റ് ഇവിടെ കിട്ടി...The real King of kottha... One and only KOK 🔥🔥🔥
Koppaanu.....Padam kidilam aanu...DQ next super star in the making....BGM and sound effects of vere level..Pakka multiplex watch....South Indiayil padam keri angu koluthiyitundu....Nammude malayalathinte first pan indian hit....DQ.,..Kotha 🥰🥰🥰🥰
പടം ഇപ്പോഴാ OTT കണ്ടത്.. നിങ്ങൾ paranjath 💯 correct ആണ്. DQ നു പറ്റിയ പണി അല്ല ഈ MASS റോൾ ഒന്നും. വല്ല feel good movies, romantic movies ഒക്കെയേ മൂപ്പരെകൊണ്ട് കൂട്ടിയകൂടുള്ളൂ. ഇതിലൊക്കെ dq ന്റെ മുഖത്തെ ഓരോ expression കണ്ട് ചിരിച്ചു ഒരു വഴി ആയി.
@@Nithin-q3u ..Then you haven't seen the internet at all, it seems....See, please don't exaggerate what have I said here...The way he analyzed each aspects and the repetitive patterns of the movie is really commendable......See, when somebody points out each and every loopholes in something with utmost logic, certainly he must had some grasp over that or a better understanding about it as to how it should be portrayed.......It is in that sense, I said he has much more sense than many of the cinema people....Now, please don't take this one sentence and exaggerate to another level as this is the only brilliant guy....Lol....this is not needed....there is no logic in it....When you do that, you become a fan boy of this guy....Lol....Just see the trap....Either people become fanboys/girls of celebrities or critics....
@@sijojose470 I just said my opinion, nothing based on your comment. It just happened that I wrote this as a response to your comment, but not at all influenced by your comment or thought processes. I’ve seen many of his reviews and his views mostly matches with mine too (that need be correct for you 😝😝😝), and he’s in-depth knowledge in the subject of movie in general too. And about ppl in internet, 99.99% of them are crappy people. This guy stands out, that’s the only messaging I wanted to give. Nothing more nothing less.
@@Nithin-q3u Okay....I understand......When you said "Probably the only brilliant guy in the internet, I thought you are getting into exaggeration, that is why wrote this much.....This guy certainly makes sense, he is not just a hater as many people describes him to be.....
ഞാനും അതെ...ഞാൻ ഈ ശീലം (seeing kokes review and then deciding whether to go for the movie or not ) കുറിച്ച് കാലം മുമ്പേ ശീലിച്ചു അത് കൊണ്ട് അധികം പൈസ ലാഭം ആയി
കോട്ടയം ധന്യയിൽ മാറ്റിനി ഷോയ്ക് സിനിമ തീരുന്നതിനു 30 മിനുട്ട് മുൻപേ തിയറ്ററിനകത്തെ ലൈറ്റ് ഇട്ട് വെളിയിലെക്ക് ഇറങ്ങി പോകാൻ സാഹായിച്ച തിയറ്റർ ഇലക്ട്രിക്കൽ ചേട്ടന് അഭിനന്ദനങ്ങൾ
നിങ്ങളെ ഇത്രയും ആളുകൾ ഇഷ്ടപ്പെടാനുള്ള reason മറ്റൊന്നും അല്ല മെഗാസ്റ്റാർ ആണേലും compleat actor ആണേലും dq ആണേലും നിങ്ങൾ ഒരു സിനിമ ആരാധകനായിട്ട് മാത്രം ആണ് review ചെയ്യുന്നത്... കൊള്ളാത്ത പടങ്ങൾ കൊള്ളില്ല എന്ന് തീർത്തും അതുപോലെ നല്ല പടങ്ങൾ നല്ലതാണെന്നു പറയും keep it up bro....❤❤
അത് മാത്രം അല്ലേ koke അണ്ണൻ റിവ്യൂ പറയുമ്പോൾ സാധാരണ പ്രേക്ഷകർ ആയ എനിക്ക് എല്ലാം മീറ്റർ കിട്ടും ഈ പടം എങ്ങിനെ ആയിരിക്കും എന്ന് ..he makes most precise sharp review without fear and with 1000%entertainment that's sure ....
@@cisftraveller1433 അറിയാം...റീവ്യൂ പറയുമ്പോൾ അത് അദേഹത്തിൻഡ് അഭിപ്രായം ആണ് കാണുന്നവർക് കാണാം ...വ്യത്യസ്ത അഭിപ്രായം ഉണ്ടാകും അത് സ്വാഭാവികം.... When he says the review he detailfully says where all film went bad ...Bheeshmaoaravtham and Malikapuram 100% malayalees will not have the same opinion of but most people dare to say their opinion there may be people who doesn't like those movies that's all ....
@@cisftraveller1433 You See What Koke says about RDX...Seeing RDX Trailer itself i get that sense that this film will be different hit movie which will be trending same happened ....അജഗജേന്ദരം പോലെ വേര ലെവൽ ഹിറ്റ് പടം ആയിരിക്കും എന്ന് അത് തന്നെ സംഭവിക്കുന്നു....
ഈ റിവ്യൂ മൊബൈലിൽ കണ്ടാൽ ഫുൾ സംതൃപ്തി കിട്ടില്ല എന്നത് കൊണ്ടു പ്രൊജക്ടർ ഓണാക്കി മിറ കാസ്റ്റ് ചെയ്ത് വലിയ സ്‌ക്രീനിൽ ആസ്വദിക്കുന്ന ഞാൻ. പോയ കായി ഇപ്പോൾ തിരിച്ചു കിട്ടിയ ഫീൽ.. Iam happy 😂😂😂😂😂
One of the biggest blunder of mine is pre booking seat for this drama/serial, but I won't regret watching this review, also kannan bhai who got vettavaliyan award
ഞാനും പലപ്പോളും ഇത് പോലെ ticket book ചെയ്ത പോയിട്ടുണ്ട് തീർത്തും നിരാശനായി തിരിച്ച് വനിയുണ്ട് പക്ഷ koke അണൻ റിവ്യൂ ഇടാൻ തുടങ്ങിയതിന് ശേഷം പൈസ ഒരുപാട് ലഭിക്കാൻ പറ്റിടുണ്ട്......
Shazam genuine review paranju.. Potta Cinema aanenn paranju.. In which world are you living? At least watch Shazam review and speak! Don't just blabber
ഇതിന്റെ ട്രെയിലർ കണ്ടപ്പോഴേ ഈ സിനിമയുടെ അവസ്ഥ ഞാൻ പ്രവചിച്ചതാണ്... പക്ഷേ അന്നു നമ്മൂടെ സുഹൃത്തുക്കൾ സമ്മതിച്ചില്ല.... ലാലേട്ടൻ മമ്മൂക്ക സുരേഷേട്ടൻ ദിലീപേട്ടൻ എന്നിവരുടെ swag യുവനടന്മാർക്കില്ല....ചിരി വരും
ഫാമിലി ഓഡിൻസ് ഈ പടം ഏറ്റെടുത്തു... എന്ന് പറയാൻ പറഞ്ഞു 😬 .. .. എന്ന് ആര് പറഞ്ഞു... .. എന്ന് നിങ്ങൾ പറയണം .. . Pan indian filim നെ ബഹുമാനിക്കാൻ പഠിക്കട 🙏🏿
True people really overlook the screen presence of actors it's not an easy task. No new comers in Malayalam industry can makeup for the screen presence of Mohanlal, Mamooty or Suresh Gopi. Those were the times when they were bigger than superheroes. But other Industry somehow got the thing going, it not always top class acting.
Mr Kok, Thank you so much for your valuable assistance in helping us recover 400 bucks.It's quite evident that they should have taken a moment to reconsider before producing such movies. Your support is truly appreciated.🙏🏾😅
പൂർണ്ണമായും യോജിക്കുന്നു. ഇന്നത്തെ സ്ഥിതി വെച്ച് ദുൽഖർനെ കൊണ്ട് തലകുത്തി നിന്നാൽ മാസ്സ് ആക്ഷൻ കഥാപാത്രം ചെയ്യാൻ പറ്റില്ല. കരിയറിൽ 2 അടി മേലേക്ക് കേറാൻ ഉദ്ദേശിച്ച് ഇറക്കിയ പടമാണെങ്കിൽ നാലടി പിന്നോട്ട് കൊണ്ടുപോകാൻ മാത്രമേ ഈ പടം ദുൽഖറിന് ഉപകരിക്കൂ.
Yes it's true what he said is very true. This review is 100 percent true because just now I watched this movie I feel the same. the king of kotha movie is very much disappointing such a kringe dialogue and all such an disastrous movie it is
Just oru imagination രംഗം: മമ്മൂക്കയുടെ വീട് 2 പേർ 1. കണ്ണൂർ സ്ക്വാടിൻ്റെ ബോക്സ് ഓഫീസ് കണ്ട് ആശ്വസിക്കുന്ന ദുൽഖർ ❤ 2. king of Kotha യുടെ troll കണ്ട് ദുൽഖറിനെ ട്രോളുന്ന മമ്മൂക്ക ❤ 😂😂😂😂
ലോകം മുഴുവൻ കാത്തിരിക്കുന്നു റിവ്യൂ KOK vs KOK 🔥.. സത്യത്തിൽ സിനിമ ഏറ്റില്ല..സിനിമ KGF എകെ ആയിട്ട് ആയിരുന്നു താരതമ്യം ഓവർ ഹൈപ് ആയിരുന്നു ഈ സിനിമ ഇതുപോലെ ആക്കിയത് നൈസ് ആയിട്ട് വരിരുന്നു എങ്കിൽ കുഴപ്പമില്ലതെ സിനിമ പോയേനെ ഒരു തവണ കാണാൻ ഉള്ളത് ഉണ്ട്
പണ്ടത്തെ മാസ്സ് കഥാപാത്രങ്ങളുടെ പേർ:🔥🔥🔥 മംഗലശ്ശേരി നീലകണ്ഠൻ ആനക്കാട്ടിൽ ചാക്കോച്ചി വാളയാർ പരമശിവം നരസിംഹ മന്നാഡിയാർ ഇപ്പോൾ:😂😂😂 ഗുണ്ട ബിനു കൊട്ട മധു കൊത്ത രാജു
OMG ! This review is lit.🤣🔥🔥🤣 Everything is accurately pointed out. The movie is cringey Af.The direction was below average and the dialogues were extremely artificial, the choice of names unbearable ( Kalikutty, RAJU ETTAN🤣🤣) . Story telling was extremely poor , totally predictable action sequences.. It's a total waste of money and time if you go with great expectations. ONLY if you want to go for the laughs , then go for it.. I have been feeling extremely enraged by gentle reviews of several yt critics and ig influencers who point out only the lag element when the movie on the whole is a BIG FLOP. This review is honestly so relieving, entertaining and Wholesome.🙌❤
Not surprised.. I foresee it... From trailer, songs and the dialogues in trailer!!!... It was pretty evident...Box Office 💥💣congrats DQ for the വയ്യ Award... Jr. ജോഷി ചതിച്ചാശാനേ....
Same here, from the trailer itself i felt this movie is going to be an utter flop! I felt the trailer was too clumsy I didn't book the ticket because i wanted to know how was it
Seeing DQ struggle to give the mass avatar, I thought about Prithviraj ...we can't deny that among younsters he has that mass aura.Even Tovino might be better than DQ. I really like DQ in his ' boy next door' image and romantic movies.
Panadaram 😂What the hell did we watch these last 17 Minutes. This is Ultimate Review 😁🤣 Can't get better than this 🙌. *KOK* Last aa thokkum, lolipoppum😂😂😂
ഇന്ത്യ കാത്തിരുന്ന നിമിഷം 😂
KOK vs KOK 🔥🔥🔥😂
🎉
😂
😂
🤣👍🏻
😂
This review is worth watching 1000 times more than the film 😂
Athe😂 chrich chath
😂 sathyam
Correct 👍😂😂😂
Degrading sadist fans vannallo....KGF polethe oola padangal vannapo nee oke kai adichu kaanum....
Exactly
Ott ഇറങ്ങിയതിനു ശേഷം റിവ്യൂ ഒന്നുടെ കാണാൻ വന്നവരുണ്ടോ? 😁😁😁
Illa
njn 😂😂
Jst for an horror
Padam kandu പറഞ്ഞതു കുറവായോ എന്ന് നോക്കാൻ വന്നതാ 😅 theatre ൽ കണ്ടവരെ സമ്മതിച്ചു 😬
Yes yes 😂😂
സിനിമ ഒരു വട്ടമേ കണ്ടോളൂ... Review 3 വട്ടം കണ്ട്. Kok supremacy 🔥
oru vattam polum kanathe veendum review kanunna njan
Hi
പടം കണ്ടുക്കൊണ്ടിരിക്കുമ്പോൾ
എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു “തീർക്കാൻ പറ്റുമെങ്കിൽ തീർക്കെടാ ”😂
😅😅
😂
😂😂
😂😂😂
😂
"KOK"നെ കൊണ്ട് തന്നെ "KOK" കൊള്ളില്ല എന്ന് പറയിപ്പിച്ച ഡയറക്ടർ brilliance🔥😂
😂😂
😂😂🔥
😄😄😄
😂😂
😂😂😂
രാജു, രാജു എന്നുണ്ടെങ്കിൽ ബാലമംഗളം ആകില്ല, ബാലരമ ആകും 😉
അതാണ്
Thalaivare😂
Bro ee review post cheythe time ethann aryo.. 12 ano😅
നിന്റെ താരത്തിന്റെ സിനിമ വരുന്നുണ്ടല്ലോ appol👍കാണാം
@@ameerkarayil3418karayathe vazhe
*OTT യിൽ 2 ദിവസം കൊണ്ട് കണ്ട് തീർത്തവർക്ക് അറിയോ*
*തിയേറ്ററിൽ 3 മണിക്കൂറിൽ കണ്ട് തീർത്തവന്റ അവസ്ഥ* 😢
Sammayichedaa ponney🙏
Ha ha ha😂😂🤣 I was just thinking about it😂
സൂപ്പർ പടമാണ് ഇതിനെയൊക്കെ കുറ്റം പറഞ്ഞവനെ എന്ത് പറയാനാ..
4 day eduthu enthengilum onn aakkaan
Sathyam 😂😂😂😂😂😂
Finally DQ also becames the member of വയ്യ ഫാമിലി ❤️❤️
Kgf level illelum oru nalla script enkilum🥲
Kotha member ship vano 😂
Ticket cancel cheythu..paisa nashtam vannilla..Thanks Ashwanth 😂
@@Nikku-mw4ko Salaar num Leo Kum sookshich vecho.. enthayalum aavishyam verum😉💯💯
@@Nikku-mw4kobro padam kanu kammatipadam second show ellam accept cheyth malayalikalk ee padam enthukond ishtamavunnilla just watch a share your openion
When the giants clash🥶
KOK. Vs. KOK
150 രൂപക്ക് ടിക്കറ്റ് എടുത്തിട്ട് 2.45 മണിക്കൂറിന് മുകളിൽ തിയേറ്ററിൽ കിട്ടാത്ത എന്റർടൈൻമെന്റ് ഇവിടെ കിട്ടി...The real King of kottha... One and only KOK 🔥🔥🔥
2 hrs 56 minit
Neeyokke padam kando
🤣🤣🔥
@@dartskull5027evde 😂, vanne dialogue viduka enellathe 😂
Koppaanu.....Padam kidilam aanu...DQ next super star in the making....BGM and sound effects of vere level..Pakka multiplex watch....South Indiayil padam keri angu koluthiyitundu....Nammude malayalathinte first pan indian hit....DQ.,..Kotha 🥰🥰🥰🥰
എങ്ങിനെയെങ്കിലും ദുൽഖർ ഖുൽമാനെ ഷൂപ്പർ ശ്റ്റാർ ആക്കണം 😁 ബാലരമ ഫാൻസിന് അഭിവാദ്യങ്ങൾ🙌
Thallu konayan lalappi fen kona
@@rohithkrishnan4616 raju madrassi ആപ്പിൾ തോട്ടം 🤣🤣
Apple raju fans assemble after Bandra review 😂
UKRI CINEMATIC UNIVERSE 🥵
Ucu😂
പോടാ
The real "KOK" Never disappoint us
Yes
❤❤
🔥🔥
😂😂
Aswanth kok💥🔥
ഇടക്ക് വന്നു ഈ review കേട്ടില്ലെങ്കിൽ ഒരു സമാദാനം ഇല്ല 😂😂😂😂😂😂
true 😂
12:16 🤣🥵
Sathyam...dhee kanunnu😂
😅😅😅👏🏻😂😂😂😂
🖐️
പടം ഇപ്പോഴാ OTT കണ്ടത്.. നിങ്ങൾ paranjath 💯 correct ആണ്. DQ നു പറ്റിയ പണി അല്ല ഈ MASS റോൾ ഒന്നും. വല്ല feel good movies, romantic movies ഒക്കെയേ മൂപ്പരെകൊണ്ട് കൂട്ടിയകൂടുള്ളൂ. ഇതിലൊക്കെ dq ന്റെ മുഖത്തെ ഓരോ expression കണ്ട് ചിരിച്ചു ഒരു വഴി ആയി.
😂😂
😂🤣
Vayil cigerette aano lolipop aano enn manasilkunnilla😂
Nadu vidumbo ammayod parayunna dailog😂😂
Dqin mass cheraathath kondalla, padam athra pora ,
Kuruppilokke DQ mass nannayi cheythathalle
സീരിയൽ അവാർഡ് വാങ്ങിയ കൊത്ത കൂട്ടത്തിന് അഭിനന്ദനങ്ങൾ 👏👏
😹😹
Kok meets kok🎉
Umbiya movie
,,,,,, 🙏🙏🙏കൊത്ത തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി, തള്ളി തള്ളി തള്ളി, തള്ളി തള്ളി, തള്ളി തള്ളി, തള്ളി, തള്ളി, തള്ളി 🙄🙄🙄🙄 സ്വവാഹാാാ 🙌
ഇനി ഇതിൻ്റെ രണ്ടാം ഭാഗം ഉണ്ട് എന്ന കേൾക്കുന്നു ഈശ്വരാ...
This guy has much more cinema sense than many of the so-called film people...sarcastic and logical at the same time....
This guys is brilliant … probably the only real brilliant guy I’ve seen in internet …
@@Nithin-q3u ..Then you haven't seen the internet at all, it seems....See, please don't exaggerate what have I said here...The way he analyzed each aspects and the repetitive patterns of the movie is really commendable......See, when somebody points out each and every loopholes in something with utmost logic, certainly he must had some grasp over that or a better understanding about it as to how it should be portrayed.......It is in that sense, I said he has much more sense than many of the cinema people....Now, please don't take this one sentence and exaggerate to another level as this is the only brilliant guy....Lol....this is not needed....there is no logic in it....When you do that, you become a fan boy of this guy....Lol....Just see the trap....Either people become fanboys/girls of celebrities or critics....
@@sijojose470 I just said my opinion, nothing based on your comment. It just happened that I wrote this as a response to your comment, but not at all influenced by your comment or thought processes. I’ve seen many of his reviews and his views mostly matches with mine too (that need be correct for you 😝😝😝), and he’s in-depth knowledge in the subject of movie in general too. And about ppl in internet, 99.99% of them are crappy people. This guy stands out, that’s the only messaging I wanted to give. Nothing more nothing less.
@@Nithin-q3u Okay....I understand......When you said "Probably the only brilliant guy in the internet, I thought you are getting into exaggeration, that is why wrote this much.....This guy certainly makes sense, he is not just a hater as many people describes him to be.....
@@sijojose470 that’s exactly my point too. He’s in depth knowledge at least in this cinema field, and passionate about it too
ഓണത്തിന് ആദ്യത്തെ പടക്കം പൊട്ടിച്ച DQ അഭിനന്ദനങ്ങൾ 🔥😂
😂 ini aduthath poratte..
Lodaing........ 💥💥
@@pmp8591Ath a10 nte vaka ayrikum🌚
Vishuvinu maathramalla onathinum padakkam pottikkam ennu theliyichillee😂😂😂
@@nijeshtirur1767ഇവിടെ ഒക്കെ ഓണത്തിനെ പടക്കം പൊട്ടിക്കുന്നത്
ഓണത്തിന് പടക്കം potikkan pan 🥘 Indian star thanne varendi vannu 😂😂
1 Year of KOK v/s KOK 🔥
ഒരു പടം ബോംബ് ആക്കിയിട്ടും വയ്യാ അവാർഡ് പോയിട്ട് ഒരു മെൻഷൻ പോലും കിട്ടാത്ത അഭിലാഷ് ജോഷിക്ക് അഭിനന്ദനങ്ങൾ... 👏👏👏
അതിനുള്ള ക്യാഷ് ഈ തായോളി വാങ്ങിയിട്ടില്ല.
🤣🤣💣
Marannath aavanei vazhiyullu 😂
Length koodi poyile😢
ജോഷി യുടെ വില കളഞ്ഞു
സുരാജിനെ വെച്ച് ചെയ്തിരുന്നേൽ മികച്ച കോമഡി എന്റർടൈൻമെന്റ് ആയേനെ.. “ദാമു ദി വാരിയർ ഓഫ് കൊത്ത ”
😂
എവിടുന്നു കിട്ടുന്നുണ്ടോ 😂😂😂
സത്യം 😂😂
😂😂😂
Finally it's happening guys, KOK Vs KOK .🔥🔥🙌🏼🙌🏼
OTT യിൽ നാല് ദിവസം കൊണ്ട് കണ്ടു, തീയേറ്റർിൽ കണ്ടവർക്കു സല്യൂട്ട്. കമ്റ്ന്റ് ചെയ്യാൻ പോലും യോഗ്യത ഇല്ലാത്ത ഒരു സിനിമ.
45 minutes 25k views the real king of kotha (KOK) 🔥🔥🔥
Superhit Koke റിവ്യൂ.....
0:01 admit it, Kok here have more swag than Dq in KOK 🔥
True🔥🔥
It's a fact 😂💯
Athe Kannapi ashwanth😂
അത് ഇച്ചിരി കൂടുതൽ അല്ലെ 😹
He has*😅
ഈ weekend പോകാൻ ഇരുന്നത് ആയിരുന്നു... Kok അണ്ണൻ്റെ review കണ്ടിട്ട് പോകാമെന്ന് കരുതി.. thanku 1000 രൂപ ലാഭിച്ചു 🙏
ഞാനും അതെ...ഞാൻ ഈ ശീലം (seeing kokes review and then deciding whether to go for the movie or not ) കുറിച്ച് കാലം മുമ്പേ ശീലിച്ചു അത് കൊണ്ട് അധികം പൈസ ലാഭം ആയി
Ee vanam eth cinema yan kollann paranjath , jailer kollann paranj ath Tamil padam ayond
@@sadiki778voice of sathyanathan,iratta.....
@@sadiki778കൊള്ളാം എന്നുള്ള പടങ്ങൾ പുള്ളി പറഞ്ഞിട്ടുണ്ട്..
@@sadiki778നല്ലത് ആണെങ്കിൽ എല്ലാവരും കാണും
അണ്ണൻ പറഞ്ഞത് കൊണ്ട് theatre ഇൽ പോയി കണ്ടില്ല .. ഇന്ന് ടിവി യില് കണ്ട് സിരിച്ച് സിരിച്ച് മരിക്കാറായവർ ഇവിടെ കമൊണ്...
ഈ സിനിമയുടെ റിയാക്ഷൻ കണ്ടപ്പോൾ തൊട്ട് ഈ റിവ്യൂവിന് വേണ്ടി വെയിറ്റിംഗ് ആയിരുന്നു 🔥❤
Most awaited review 😂🔥 #Kok on fire ❤️🔥
Sadist aanu alle...enthenkilum mosham aanu ennu kelkan entha ithra aagraham..kodigal mudakiya producerke athinte vishamam aariyu !!
@@sreekuttan2004അന്യായ തള്ളു തള്ളിയ പടം ആണ് പൊട്ടിയാൽ ഊക്കും അതിപ്പോ ആരായാലും
@@sreekuttan2004ഇമ്മാതിരി ഊമ്പിയ പടം പ്രൊഡ്യൂസ് ചെയ്ത അങ്ങേർക്ക് അങ്ങനെ തന്നെ വേണം😂
@@sreekuttan2004 nthada padam kanuna alugalude 150 inu vila ile?
@@sreekuttan2004 kotha member
ഈ ഓണത്തിന് വിഷുവിന് പൊട്ടിക്കുന്ന ഗർഭംകലക്കി 💣💥പൊട്ടിച്ച DQ and team ന് അഭിനന്ദനങ്ങൾ 🙏✨
😹
😂😂😂😂😂
Poyi padam kanada nanamillathavanne post credit kanathe oro vaanagal iragikkollum pinne nth myr ahda Ivan parayumne @kok spoofinte artham ario
😂😂😂😂😂
Ada ni oru katta layappen fan boy thanne 👌😂
Koks review is better than the whole movie 😂
Pinnalla 🔥🔥🔥💯
Dq to theatre owners : തീർക്കാൻ പറ്റുമെങ്കിൽ തീർക്കടാ (ticket )🔥🔥😂
😂😂
Ejjajthi 😄
Lol
😂
😹😹😹
നിങ്ങളുടെ review ന് വേണ്ടി ലക്ഷക്കണക്കിന് ആളുകൾ കാത്തിരിക്കുന്നു
ഒരേ ഒരു രാജാവ് 👑KOK അണ്ണൻ👑
അതെ ഞാൻ അടകം
Myran jok
Katta waiting ☺️
7:57😅
ഇദ്ദേഹമാണ് ശരിക്കും entertainer
ഇങ്ങനെ ചിരിച്ചു പണ്ടാരമായ ഒരു റിവ്യൂ 😂😂.. പാൻ ഇന്ത്യൻ എന്നും പറഞ്ഞു മലയാള സിനിമയ നാറ്റിക്കുന്നു 😵💫
Who is here after Bandra Review ?😅😂 ???
DQ SOFT LANDED IN MOON SUCCESSFULLY😂😂😂
Wowwwww That's a creative brilliant comment dear ......I liked that variety comment
😂😂
Actually, crash landed
😂😂
Thats one heck of a comment. hilarious 🤣🤣🍻
കോട്ടയം ധന്യയിൽ മാറ്റിനി ഷോയ്ക് സിനിമ തീരുന്നതിനു 30 മിനുട്ട് മുൻപേ തിയറ്ററിനകത്തെ ലൈറ്റ് ഇട്ട് വെളിയിലെക്ക് ഇറങ്ങി പോകാൻ സാഹായിച്ച തിയറ്റർ ഇലക്ട്രിക്കൽ ചേട്ടന് അഭിനന്ദനങ്ങൾ
അത് പൊളിച്ചു dear comment
I had a similar bad experience from there too
പണ്ടത്തെ മാസ് കഥാപാത്രങ്ങളുടെ പേര്
മംഗലശേരി നീലകണ്ഠൻ❤️🔥
നരസിംഹ മന്നാഡിയാർ💥
ആനക്കാട്ടിൽ ചാക്കോച്ചി🔥
ഇപ്പോൾ
കൊത്ത രാജു😂😂😂
Kotta madhu💨💦
Gunda binu
😂😂
Gundi Binu😂
മംഗലശ്ശേരി നീലകണ്ഠൻ and കാർത്തികേയൻ 🔥🔥🔥🔥🔥🔥🔥
OTT യിൽ കണ്ടിട്ട് കാണുന്നവർ ഉണ്ടോ?
That John Wick Reference....🔥🔥🔥🥰
Babayaga ❤❤❤❤❤❤❤❤❤❤❤❤❤
പേന vechum കുത്തി ititund പിള്ളേരെ
@@gtuiolgholammak suganoo
With a fucking pencil
@@gtuiolgholകൊള്ളാം മിത്രമേ.നെഹ്‌റു അന്ന് തറക്കല്ല് ഇട്ടതു കൊണ്ട് ഫേക്ക് ഡിഗ്രി മാമന് തള്ളാൻ പറ്റി 😂😂
കൊത്ത രാജുവിൻ്റെ ലൈഫിനെകാൾ,പൂച്ചയുടെ ജീവന് important കൊടുത്ത അമ്മച്ചി ആണ് എൻ്റെ ഹീറോ❤️🔥
Poocha sirine aggikaricha nimisham
Fact 😂
👑 THE REAL KOK 👑
Yes the Real Koke
2 minutes silence for those who watched in theatre 😢
This guy is seriously one of a kind😅.
Entertainment value📈
ഈ സിനിമ ഒരു പ്രാവശ്യത്തിൽ കൂടുതൽ ആരും കാണില്ല. പക്ഷേ, ഈ റിവ്യൂ എന്തായാലും ഒന്നിൽ കൂടുതൽ തവണ കാണും 😄🤣
ഈ റിവ്യൂ ഇപ്പൊൾ ഞാൻ തന്നെ 3 പ്രാവിശ്യം കണ്ടൂ അത്രയും entertainig ആയിരുന്നു....കിടിലൻ റിവ്യൂ koke അണ്ണൻ
Oru pravasyathil kooduthal kanan പറ്റുന്ന ഒരു പടവുമില്ല eppol
ഈ റിവ്യൂ കണ്ടതിനു ശേഷം പടം കാണണമെന്ന് മുമ്പേ തീരുമാനിച്ചതാ കൊക്ക് രക്ഷപെടുത്തി 👍😁😂
@@jikkasഉണ്ട് ദിലീപ് ഏട്ടൻ മൂവി
Oru pravashyam polum kanan kollila😭😭
നിങ്ങളെ ഇത്രയും ആളുകൾ ഇഷ്ടപ്പെടാനുള്ള reason മറ്റൊന്നും അല്ല മെഗാസ്റ്റാർ ആണേലും compleat actor ആണേലും dq ആണേലും നിങ്ങൾ ഒരു സിനിമ ആരാധകനായിട്ട് മാത്രം ആണ് review ചെയ്യുന്നത്... കൊള്ളാത്ത പടങ്ങൾ കൊള്ളില്ല എന്ന് തീർത്തും അതുപോലെ നല്ല പടങ്ങൾ നല്ലതാണെന്നു പറയും keep it up bro....❤❤
അത് മാത്രം അല്ലേ koke അണ്ണൻ റിവ്യൂ പറയുമ്പോൾ സാധാരണ പ്രേക്ഷകർ ആയ എനിക്ക് എല്ലാം മീറ്റർ കിട്ടും ഈ പടം എങ്ങിനെ ആയിരിക്കും എന്ന് ..he makes most precise sharp review without fear and with 1000%entertainment that's sure ....
മമ്മൂട്ടി ഫിലിം ഭീഷ്മ കൊള്ളില്ല എന്ന് പറഞ്ഞ് പടം ഹിറ്റ് ആയി, അതു പോലെ മാളികപ്പുറം 😮
@@cisftraveller1433 അറിയാം...റീവ്യൂ പറയുമ്പോൾ അത് അദേഹത്തിൻഡ് അഭിപ്രായം ആണ് കാണുന്നവർക് കാണാം ...വ്യത്യസ്ത അഭിപ്രായം ഉണ്ടാകും അത് സ്വാഭാവികം....
When he says the review he detailfully says where all film went bad ...Bheeshmaoaravtham and Malikapuram 100% malayalees will not have the same opinion of but most people dare to say their opinion there may be people who doesn't like those movies that's all ....
@@cisftraveller1433 You See What Koke says about RDX...Seeing RDX Trailer itself i get that sense that this film will be different hit movie which will be trending same happened ....അജഗജേന്ദരം പോലെ വേര ലെവൽ ഹിറ്റ് പടം ആയിരിക്കും എന്ന് അത് തന്നെ സംഭവിക്കുന്നു....
🔥👌
ഭാഗ്യം ഇതിൽ dhruv വിക്രം ഇല്ലാത്തത്... ഉണ്ടേൽ ആ ചെക്കന്റെ ഉള്ള ഇമേജ് പോയി കിട്ടിയേനെ
രാജാവ് എത്തി.... 👍👍👍.... ഒരുപാട് പേരെ പടക്കങ്ങളിൽ നിന്ന് രക്ഷിക്കുന്ന ഒരേ ഒരു രാജാവ്. One & Only Aswanth kok...
😂😂😂😂
സത്യം❤️
ഉവ്വ്വ്.. തീയേറ്ററിൽ പോയി നോക്കെടാ ഇപ്പോ thrirak😂..
സുഡാപ്പികൾ മാത്രം🤣🤣🤣
We want second part💥💥💥
കൊത്ത raju 💣 vs കോട്ട പ്രമീള 💥🧨🧨🧨
😅🤣
Kotha raju ×kotta prameela= kotham jameela
@@Fallen_angel2002epic😂
@@Fallen_angel2002😂
@@Fallen_angel2002😂😂😂😂
സിനിമ കണ്ട നേരംതൊട്ട് കാത്തിരുന്ന സാനം പടം കണ്ടിട്ട് കിട്ടാത്ത ഒരു satisfaction ഒരു review video ഇൽ കിട്ടി🤣😂👌🏻🔥
ഈ റിവ്യൂ മൊബൈലിൽ കണ്ടാൽ ഫുൾ സംതൃപ്തി കിട്ടില്ല എന്നത് കൊണ്ടു പ്രൊജക്ടർ ഓണാക്കി മിറ കാസ്റ്റ് ചെയ്ത് വലിയ സ്‌ക്രീനിൽ ആസ്വദിക്കുന്ന ഞാൻ. പോയ കായി ഇപ്പോൾ തിരിച്ചു കിട്ടിയ ഫീൽ.. Iam happy 😂😂😂😂😂
😂😂😂😂
Bro what projector u using.
@@higherpower254Aun akey 6s pro
@@higherpower254 Google search cheyyan poyathavum...😂
Team😂
Kammattipadam is Dq's best action movie and well matured character 💯
Athu action movie alla
Second show
Aa dq alleii ippo nalla slim aayi , pulliya kond pattunilla pavam koreii hard work cheythu script mosham dq mass rolena kattiyum romantic movies patollu ...
@@aswinkt7387 athinu ippo ara ivde mohan lalinem mammottiyem patti paranje
@@mithunSS type cast ayi poyi bro atha pakshe kurup movie kollarunn audiencine movie engage cheyyan pattitond athupole kok vannirunne hit adichene
One of the biggest blunder of mine is pre booking seat for this drama/serial, but I won't regret watching this review, also kannan bhai who got vettavaliyan award
അതാണ്....You Prebooked Ticket ....Always watch kokes review for a good reference
ഞാനും പലപ്പോളും ഇത് പോലെ ticket book ചെയ്ത പോയിട്ടുണ്ട് തീർത്തും നിരാശനായി തിരിച്ച് വനിയുണ്ട് പക്ഷ koke അണൻ റിവ്യൂ ഇടാൻ തുടങ്ങിയതിന് ശേഷം പൈസ ഒരുപാട് ലഭിക്കാൻ പറ്റിടുണ്ട്......
@@Vishnudevanexactly oru thett by me
നാളത്തേക്ക് book ചെയ്തിട്ട് ഇത് കാണുന്ന ഞാൻ 🥲
😂😂
ഐശ്വര്യ ലക്ഷ്മി എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 😂😂മെയ്രത്തി എന്തിനാണ് മലയാളം ഇൻഡസ്ടറി പറയിപ്പിക്കാനായിട്ട് 🤌🏻🤌🏻
പാൻ ഇന്ത്യൻ സ്പൂഫ് അവാർഡ് 👏- അഭിനന്ദനങ്ങൾ ടീം KOK
വിഷുവിനു ഇറക്കേണ്ട പടക്കം 💣 ഓണത്തിന് ഇറക്കിയ നിക്കറിന് അഭിനന്ദനങ്ങൾ 🤣🤣💥
അവസാനം ഒരു genuine review വന്നു. രാവിലെ മുതൽ പൊളിഞ്ഞ പടത്തിന് വേണ്ടി ഹെവി PR work ആയിരുന്നു. ഷസാം എന്ന് പറയുന്നവൻ ഒക്കെ ഈ റിവ്യൂ കാണണം.
ഡയറക്ടർ അഭിലാഷ് ജോഷിയെ ഒരു വാക്ക് കൊണ്ട് നോവിക്കാത്ത കൊക്കാച്ചി കൊക്ക് ആണ് എന്റെ ഹീറോ.
Shazam genuine review paranju.. Potta Cinema aanenn paranju.. In which world are you living? At least watch Shazam review and speak! Don't just blabber
Shazam nte review kandavan anel ne ithu parayilla...Shazam avg anenna paranje....
@@thebrokenbridgestoriesബിലോ ആവറേജ് സിനിമയെ ആവറേജ് എന്ന് പറയുന്നത് ആണല്ലോ genuine review.
Shazaam. Ptnja review il crct ayi pryunnund padam. Pora enn..... 3 hr irunnitt onn theerkkavo enn thonni enn thannenparyunnund.... 🥴..... Shazaam nte review kanathe konachitt enth karym vazhe
who's here again?
സിഗററ്റിനെ ലോലിപോപ്പ് ആക്കിയ പാൻ സ്റ്റാറിന് അഭിനന്ദനങ്ങൾ
😂😂😂😂
അത് പൊളിച്ചു അ creative comment Dear
Director pottan😂
ഓണത്തിന് പൊട്ടിക്കാൻ ഉള്ള പടക്കം dq പാൻ ഇന്ത്യൻ ലെവലിൽ പൊട്ടിക്കുന്നുണ്ട് 😂😂
അത് കിടിലൻ commet മുത്തെ.....😂😂😂😂😂
ഇതിന്റെ ട്രെയിലർ കണ്ടപ്പോഴേ ഈ സിനിമയുടെ അവസ്ഥ ഞാൻ പ്രവചിച്ചതാണ്... പക്ഷേ അന്നു നമ്മൂടെ സുഹൃത്തുക്കൾ സമ്മതിച്ചില്ല.... ലാലേട്ടൻ മമ്മൂക്ക സുരേഷേട്ടൻ ദിലീപേട്ടൻ എന്നിവരുടെ swag യുവനടന്മാർക്കില്ല....ചിരി വരും
True af
Dileep😂
@@abidkatikulangara1366 dileep swag undayirunnu. Runway,Don,chess ellam.
@@nightcrawler864Ramaleela
Swag വേഷം prithviraj, Nivinpauly okke കുഴപ്പമില്ലാതെ ചെയ്യും എന്ന് എനിക്ക് തോന്നുന്നു 🙂ഇപ്പോഴത്തെ generationil
Anyone in 2024 as a stress relief
Yes...
ഈ ഒരു റിവ്യൂക്ക് വേണ്ടി കാത്തിരുന്നവർ ആണ് പലരും..!😹❤️
കൊറേ എണ്ണം കാത്തിരുന് ഉറങ്ങി കാണും..!😹❤️
ഫാമിലി ഓഡിൻസ് ഈ പടം ഏറ്റെടുത്തു...
എന്ന് പറയാൻ പറഞ്ഞു 😬
..
..
എന്ന് ആര് പറഞ്ഞു...
..
എന്ന് നിങ്ങൾ പറയണം
..
.
Pan indian filim നെ ബഹുമാനിക്കാൻ പഠിക്കട 🙏🏿
മൂത്രമൊഴിക്കാൻ എണീക്കുമ്പോ കണ്ടോളും പിള്ളാര് 😂😂😂😂
RAM CHARAN IS ANOTHER LEVEL WHEN IT COMES TO ACTION🔥🔥🔥 3:53
True people really overlook the screen presence of actors it's not an easy task. No new comers in Malayalam industry can makeup for the screen presence of Mohanlal, Mamooty or Suresh Gopi. Those were the times when they were bigger than superheroes. But other Industry somehow got the thing going, it not always top class acting.
അടുത്ത പടം കൊത്ത രാജു VS കൊട്ട പ്രമീള GANGWAR MOVIE ആണ്. MOLLYWOOD നിന്ന് കത്തും 💥
9:35 😂😂😂 signature of kok
Congrats team kok for getting malamcult recognition 🎉
രോമം എഴുന്നേറ്റ് ചോദിച്ചു " മച്ചാനെ ഞങ്ങള് തായ്ന്നോട്ടെ "😁😁😁
😂😂😂😂
Mr Kok, Thank you so much for your valuable assistance in helping us recover 400 bucks.It's quite evident that they should have taken a moment to reconsider before producing such movies. Your support is truly appreciated.🙏🏾😅
I don't understand the hate. This movie is good. I felt King of kotha was better than Jailer.
@@deepujoseph9134ayisherii 😂
@@deepujoseph9134Lol😂
@@deepujoseph9134😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@@deepujoseph9134paalkuppi mass cheythu kolam aakkiya Poole und , basically plastic thumbi kallu eduthapoole
Anyone after Ott 😂 kok റിവ്യൂയിൽ പറഞ്ഞത് എല്ലാം ട്രെൻഡിങ് ട്രോളസ് ആയി😂
'രോമം ചോദിച്ചു, താന്നോട്ടെ' അമ്മോ, ചിരിച്ചു മരിച്ചു🤣
പണ്ട് കേരള നിക്കർ ആയിരുന്നെങ്കിൽ ഇന്ന് പാൻ ഇന്ത്യൻ ട്രൗസർ.... നിക്കർ എന്നും നിക്കർ തന്നെ😢.
Thallu theetam prenev fen kona
രോധനം 😂
@@semeemAli_pni😂 പണി പാളിയ പടത്തിന് രോധനത്തിന്റ പോലും ആവശ്യം ഇല്ലല്ലോ
@@semeemAli_pni avan fanism thalak pidicha oru pottan aanu. Ozivak.
@@semeemAli_pnikotham koyaa😂😂
പടം കണ്ടു കൊണ്ടിരുന്നപ്പോൾ കോക്കിൻ്റെ Review ഓർത്ത് ചിരിച്ചു😂
Review kandittum padam kanda bheekaran😂
@@kiranva564adhe ndhye kanan padille
🤣🤣🤣🤣🤣🤣
@@kiranva564Avan varaan pokunna review aayirikkum udheshichath
ഓ ടി ടി യിൽ സിനിമ കണ്ടു വന്നവരുണ്ടോ ചിരിക്കാനായി വീണ്ടും റിവ്യൂ കാണുന്നത്
🖐
ആദ്യത്തെ 3 മണിക്കൂർ ഒഴിച്ച് വിട്ടാൽ പടം അടിപൊളി ആണ് 😍🔥🔥
Daii😂😢
😂😂
🤣🤣🤣
Broo😂😂😂
😂😂
Thankyou for being brutally honest and entertaining us at the same time. . ❤ kok. All the support .
പൂർണ്ണമായും യോജിക്കുന്നു. ഇന്നത്തെ സ്ഥിതി വെച്ച് ദുൽഖർനെ കൊണ്ട് തലകുത്തി നിന്നാൽ മാസ്സ് ആക്ഷൻ കഥാപാത്രം ചെയ്യാൻ പറ്റില്ല. കരിയറിൽ 2 അടി മേലേക്ക് കേറാൻ ഉദ്ദേശിച്ച് ഇറക്കിയ പടമാണെങ്കിൽ നാലടി പിന്നോട്ട് കൊണ്ടുപോകാൻ മാത്രമേ ഈ പടം ദുൽഖറിന് ഉപകരിക്കൂ.
ഗോകുൽ സുരേഷിനെ കൊത്തയിൽ സാംബശിവനാക്കി !! 😂😂😂🤣🤣🤣🤣
ഓണത്തിന് മുമ്പ് തന്നെ പടക്കം പൊട്ടിച്ച ദുൽഖർ & കൊത്ത ടീംസ് നും അഭിനന്ദനങ്ങൾ 😁
Yes it's true what he said is very true. This review is 100 percent true because just now I watched this movie I feel the same. the king of kotha movie is very much disappointing such a kringe dialogue and all such an disastrous movie it is
😂KOK vs KOK😂
DQ- "Theerkkan pattumengil theerkedaa"
Aswanth Kok- "Njan theerthu" 😂😂
Just oru imagination
രംഗം: മമ്മൂക്കയുടെ വീട്
2 പേർ
1. കണ്ണൂർ സ്ക്വാടിൻ്റെ ബോക്സ് ഓഫീസ് കണ്ട് ആശ്വസിക്കുന്ന ദുൽഖർ ❤
2. king of Kotha യുടെ troll കണ്ട് ദുൽഖറിനെ ട്രോളുന്ന മമ്മൂക്ക ❤
😂😂😂😂
ലോകം മുഴുവൻ കാത്തിരിക്കുന്നു റിവ്യൂ KOK vs KOK 🔥.. സത്യത്തിൽ സിനിമ ഏറ്റില്ല..സിനിമ KGF എകെ ആയിട്ട് ആയിരുന്നു താരതമ്യം ഓവർ ഹൈപ് ആയിരുന്നു ഈ സിനിമ ഇതുപോലെ ആക്കിയത് നൈസ് ആയിട്ട് വരിരുന്നു എങ്കിൽ കുഴപ്പമില്ലതെ സിനിമ പോയേനെ ഒരു തവണ കാണാൻ ഉള്ളത് ഉണ്ട്
ഒരു തവണ പോലും മിക്കവരും കണ്ടു കാണില്ല തീയേറ്ററിൽ മിക്കവരും ഉറക്കമായിരുന്നു ഒന്നു തീർന്നു കിട്ടിയാൽ മതി. എന്ന് പറഞ്ഞു🤣🤣🤣🤣
@@joshybenadict6961 എന്ത് ആയാലും ടിക്കറ്റ് എടുത്തു പിന്നെ കാണാതെ ഇരിക്കാൻ പറ്റില്ല.. ഓവർ ഹൈപ് ആയിരുന്നു ഈ സിനിമയുടെ പരാജയത്തിനു കാരണം.
കോളേജിലെ ഓണപ്പരിപാടിക്ക് പോയാ മതിയായിരുന്നു എന്ന് തോന്നി പടം കണ്ട് കഴിഞ്ഞപ്പോൾ 😢😢😢😢😢😢🥵🥵🥵🥵🥵
😂😂😂😂
😅😅😂🤣🤣🤣🤭🤭
How can you miss onam celebration?
Mandatharamelle nee kanichath once in life tyme elle collegile parupady
നീ ഒരു ബൂലോക മണ്ടത്തരം അല്ലേടാ കാണിച്ചേ...
പണ്ടത്തെ മാസ്സ് കഥാപാത്രങ്ങളുടെ പേർ:🔥🔥🔥
മംഗലശ്ശേരി നീലകണ്ഠൻ
ആനക്കാട്ടിൽ ചാക്കോച്ചി
വാളയാർ പരമശിവം
നരസിംഹ മന്നാഡിയാർ
ഇപ്പോൾ:😂😂😂
ഗുണ്ട ബിനു
കൊട്ട മധു
കൊത്ത രാജു
😂
Inspector balram 🔥
വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് 🔥
Neyyaattinkara gopan😂
Kaduvakkunnel kuriyachan🔥
12:16 kidney touching dialogue 😂
പ്രഥമ ലോലിപൊപ് സ്റ്റാർ അവാർഡ് നേടിയ മെഗാ താര പുത്രന് അഭിനന്ദനങൾ 🥳🥳🙌🙌🧨🧨
That lollipop scene is enough that says all about movie
11വർഷം മുൻപ് ഇറങ്ങിയ Second Show ഇതിലും എത്രയോ ഭേദം
Mohanlal fan aanalle
@@salushamil6949മലയാളികൾ ഫാൻസ് നോക്കിയല്ല പടം കാണുന്നത്...ഇനി എത്ര വലിയ നടൻ ആയാലും ഇതുപോലെ കൂറ പടം ഇറക്കിയ പോട്ടും
@@salushamil6949സ്കൂൾ പോയി വാ
@@salushamil6949 padam knditte ishttapettileel mohanlal fan aanne ennanno ?
OMG ! This review is lit.🤣🔥🔥🤣 Everything is accurately pointed out. The movie is cringey Af.The direction was below average and the dialogues were extremely artificial, the choice of names unbearable ( Kalikutty, RAJU ETTAN🤣🤣) . Story telling was extremely poor , totally predictable action sequences.. It's a total waste of money and time if you go with great expectations. ONLY if you want to go for the laughs , then go for it.. I have been feeling extremely enraged by gentle reviews of several yt critics and ig influencers who point out only the lag element when the movie on the whole is a BIG FLOP. This review is honestly so relieving, entertaining and Wholesome.🙌❤
Watching review of ashwanth kok is far better than watching the entire movie 😂🤣
Not surprised.. I foresee it... From trailer, songs and the dialogues in trailer!!!... It was pretty evident...Box Office 💥💣congrats DQ for the വയ്യ Award... Jr. ജോഷി ചതിച്ചാശാനേ....
Me too....ഒരു അരി മണി വേന്തോയെന്ന് നോക്കിയാൽ മതി കലത്തിലെ മൊത്തം ചോറിന്റെ അവസ്ഥ അറിയാൻ
Same here, from the trailer itself i felt this movie is going to be an utter flop! I felt the trailer was too clumsy
I didn't book the ticket because i wanted to know how was it
Dulquer fans nu പടം ഇഷ്ടപെടും കാരണം അവർ ബാലമംഗളം ഫാൻസ് anallo 😂😂😂 ആശ്വാന്ത് 🔥🔥😊
😂😂😂😂.
Tension varumbol edhehathinte review eduthu kanum...🤣🤣🤣
Seeing DQ struggle to give the mass avatar, I thought about Prithviraj ...we can't deny that among younsters he has that mass aura.Even Tovino might be better than DQ. I really like DQ in his ' boy next door' image and romantic movies.
Yeah, and I feel Joju George would have been a better option too, he has the swag.
പോടാ....... മലരേ
💯 % True. PRITHVI.... What a man ❤️🇱🇰
റോസപ്പു കൊടുക്കേണ്ട കൈയിൽ തോക്ക് കൊടുത്താൽ എങ്ങനേയിരിക്കും 😂😂
Dq's perfomance was just wow
LCU > palkuppi MCU
Correct
😂😂.
@@althaf3673ഈ സിനിമയിലെ ഏറ്റവും വലിയ നെഗറ്റീവ് 😂😂nikkar
വില്ലൻ്റെ പേര് കണ്ണൻ ഭായി എന്ന് കേട്ടപ്പഴേ തുടങ്ങിയ ചിരിയാണ്....നല്ലൊരു കോമഡി പടം...ആസ്വദിച്ച് ചിരിച്ചു😂😂😂
ചിരിയല്ല കരച്ചിലായിരുന്നു പൈസ പോയതിന് 😂😂😂
😂😂😂😂
Ott kandapol aanu Ee review ethra accurate manasilayathe,theateril poi cashukalayathe rakshchathinu thanke
Panadaram 😂What the hell did we watch these last 17 Minutes. This is Ultimate Review 😁🤣 Can't get better than this 🙌. *KOK* Last aa thokkum, lolipoppum😂😂😂