Bramayugam Review | Mammootty | Rahul Sadasivan | Arjun Ashokan | Sidharth Bharathan

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 4,8 тыс.

  • @_hellofriends
    @_hellofriends 10 месяцев назад +5744

    ഇതുപോലെ ഉള്ള സിനിമകൾ തേടി പിടിച്ചു അഭിനയിക്കുന്ന മമ്മുക്ക Big Salute 👌👌❤️❤️

    • @Truth-in7xps
      @Truth-in7xps 10 месяцев назад

      മമ്മൂക്ക ഒക്കെ ഇത്രേം experimental പടങ്ങൾ ചെയ്യുമ്പോൾ അതിനെ നമ്മൾ സപ്പോർട് ചെയ്യണം.. കാരണം അദ്ദേഹം അത് അർഹിക്കുന്നുണ്ട്..
      അതുപോലെ എല്ലാം കളറിൽ വരുന്ന പടങ്ങൾ.. ഒരു സിനിമ ബ്ലാക്ക് ആൻഡ് വൈറ്റ് രീതിയിൽ തീയറ്ററിൽ ആസ്വദിക്കാൻ ഇപ്പോഴല്ലേ കഴിയൂ..അതൊരു വല്ലാത്ത Experience ആണ്..എല്ലാരും കേറി കാണൂ പടം.. മമ്മൂക്ക നിങ്ങളെ ത്രസിപ്പിക്കും 🔥🔥

    • @russellm3702
      @russellm3702 10 месяцев назад +151

      ​@musthafapm6775 Athin ninnod aara maire chodhichath, ninne aara ivade abhiprayam parayaan viliche. Ithetha vadhoori

    • @aburamiz
      @aburamiz 10 месяцев назад

      ചേട്ടാ ​എങ്ങനെ എങ്കിലും 7.18 ആക്കി കിട്ടോ പ്ലീസ്. ഫസ്റ്റ് ക്ലാസ് എങ്കിലും ഇല്ലെങ്കിൽ ചേട്ടന്റെ നാടക കമ്പനിയിൽ മമ്മൂട്ടിക്ക് അഡ്മിഷൻ കിട്ടില്ല @musthafapm6775

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 10 месяцев назад +49

      ​@musthafapm6775saaralya കരയണ്ട 😂

    • @sojanchacko8876
      @sojanchacko8876 10 месяцев назад +61

      കണ്ട് പഠിക്കടേയ് ളാളു... ആന്റണിയുടെ തടവിൽ കഴിയുന്ന, മണ്ടൻ പടങ്ങൾ തിരഞ്ഞു പിടിച്ചു ചെയ്യുന്ന താട അനക്കാൻ വയ്യാത്ത ളാളു

  • @Mohammedmohd0077
    @Mohammedmohd0077 10 месяцев назад +437

    "മമ്മൂട്ടി എങ്ങനെയാ Brand ആവുന്നേ അയാളൊരു ex-megastar" എന്ന് പറഞ്ഞ നാവുകൊണ്ട് തിരുത്തിയാ ഇക്കാക്ക് വലിയ കയ്യടി kodkanam🥰👌

  • @Commentary_Box
    @Commentary_Box 10 месяцев назад +4228

    വയ്യ എന്ന് പറഞ്ഞവനെ കൊണ്ട് the best എന്ന് പറയിപ്പിച്ച മൊതൽ
    മെഗാ സ്റ്റാർ Mammookka 💥

  • @Arakkalam.Bhai_
    @Arakkalam.Bhai_ 10 месяцев назад +611

    Kokന്റെ കരിയറിൽ ആദ്യമായി ഇതാ ഒരു positive റിവ്യൂക്ക് 1 Million+ views ❤️🔥

    • @PrivateArmy666
      @PrivateArmy666 10 месяцев назад +6

      Athum oru mosham padathine pattitt ay poy

    • @mohammadunaiscoorg
      @mohammadunaiscoorg 10 месяцев назад +71

      @@PrivateArmy666ആണോ കുഞ്ഞേ😂

    • @ShSh-nb1ns
      @ShSh-nb1ns 10 месяцев назад +44

      ​@@PrivateArmy666നല്ല സങ്കടം ഉണ്ടല്ലോ മാറിയിരുന്നു കരഞ്ഞോ

    • @rahiph
      @rahiph 9 месяцев назад +4

      മലൈകോട്ട് വാലിബനും 1M View ഉണ്ട് bruuh!...

    • @mohammednasim9817
      @mohammednasim9817 9 месяцев назад +10

      ​@@rahiphayin ath +ve anode🤌

  • @alhidayathhussain6183
    @alhidayathhussain6183 10 месяцев назад +3707

    വെറും 5ആക്ടർസിനെ കൊണ്ട് 2:30മണിക്കൂർ ഫിലിം ചെയ്ത ഡയറക്ടർ മസ്സാണ് 🔥

    • @joeljose6775
      @joeljose6775 10 месяцев назад

      ​@@exo-n5756ഒരാളെ വെച്ച് പടം പൊട്ടിക്കാൻ പറ്റുവോ alone

    • @muhammadshahal5594
      @muhammadshahal5594 10 месяцев назад +136

      Alone 🤭
      Mohanlal

    • @SOORAJ709
      @SOORAJ709 10 месяцев назад +7

      സത്യം

    • @abhijithprabha2688
      @abhijithprabha2688 10 месяцев назад +6

      Say's 👌👌🎇

    • @Naz-op6ue
      @Naz-op6ue 10 месяцев назад +1

      kon he...super

  • @dileepnm8466
    @dileepnm8466 10 месяцев назад +2615

    സിദ്ധാർഥ് ഭരതൻ ❤
    എന്ത്‌ അനായാസമാണ് അയാൾ ആ കഥാപാത്രം ആയിരിക്കുന്നത് 🔥

    • @anusha9518
      @anusha9518 10 месяцев назад +71

      എല്ലാവരും നന്നായി തന്നെ ചെയ്തിട്ടുണ്ട് 🔥❤സിദ്ധാർഥ് really emerged as a great actor 🔥❤

    • @dizanm7851
      @dizanm7851 10 месяцев назад +97

      Son of KPAC lalitha

    • @KL47FAMILY32
      @KL47FAMILY32 10 месяцев назад +98

      ​@@dizanm7851 son of director bharathan

    • @Whyprovokeyo
      @Whyprovokeyo 10 месяцев назад +34

      Husband of sujina

    • @sreeharisarma3268
      @sreeharisarma3268 10 месяцев назад

      Son of bharathan ....​@@dizanm7851

  • @jishnups5784
    @jishnups5784 10 месяцев назад +569

    10:15 നല്ല മഴയുള്ള രാത്രയിൽ ഒറ്റയ്ക്കിരുന്ന് ഒരു മാന്ത്രിക നോവൽ വായിക്കുന്ന ആ ഫീൽ ❤✨️

    • @akhil1779
      @akhil1779 10 месяцев назад +6

      Feel good🪬

    • @bindusubi
      @bindusubi 10 месяцев назад +5

      Yes

  • @asifbigb8810
    @asifbigb8810 10 месяцев назад +264

    "മമ്മൂട്ടി" എന്ന കൊടുമൺ പോറ്റി കഥാപാത്രം! മലയാള സിനിമാ ലോകം ഇങ്ങ് ആവാഹിച്ചെടുത്തിരിക്കുകയാണ്....❤️🔥

  • @muhammedrahees5650
    @muhammedrahees5650 10 месяцев назад +255

    "നിനക്ക് പുറത്ത് പോകാൻ അനുവാദം ഇല്ല " goosebumps 😍💥

  • @laijuviswan9434
    @laijuviswan9434 10 месяцев назад +690

    40 വർഷങ്ങൾക്കു ശേഷം ജനങ്ങൾ ഒരു ബ്ലാക്ക് &വൈറ്റ് സിനിമയ്ക്കു ടിക്കറ്റ് എടുക്കുന്നു.... നായകന്റെ പേര് മമ്മൂട്ടി ♥️♥️🔥🔥🔥🔥🔥🔥🔥🔥

    • @shabuka4994
      @shabuka4994 10 месяцев назад +5

      ആദ്യം നീപ്പോയി ടിക്കറ്റ് എടുക്കു ഒരുനൂറുകോടി കിട്ടട്ടെ മെഗാസ്റ്ററിന് പടംകാണില്ല തള്ളുമാത്രമേ ഉള്ളൂ 😂

    • @UnknownUser-mq7xi
      @UnknownUser-mq7xi 10 месяцев назад +36

      ​@@shabuka4994 100 kodi neduka ennath mathramano oru film inde value ariyunnathil ulla alavukol.. 100 kodi nediya cinema mathrano nallath... Try to think logically 😂

    • @Sinchangaiming.S
      @Sinchangaiming.S 10 месяцев назад +23

      ​@@UnknownUser-mq7xiഅപ്പൊ അറിയില്ലേ കേരളത്തിലെ ഏറ്റവും നല്ല നടൻ യൂസഫലിയാ കാരണം കേരളത്തിൽ ഏറ്റവും കൂടുതൽ കോടി ഉള്ളത് അദ്ദേഹത്തിന്റെ അടുത്താണ് എന്നാണ് കേട്ടത്

    • @itz_me_ismail
      @itz_me_ismail 10 месяцев назад +31

      ​@@shabuka4994എടോ yash nte kgf 1300 കോടി നേടി... എന്ന് വെച്ച് അയാൽ കിടിലം നടൻ ആണോ.... പിന്നെ വിവരം ഇല്ലായ്മ എന്നുള്ളത് മോഹൻലാൽ ഫാൻസിൻ്റെ അടിസ്ഥാനമാണ്😂

    • @sannnnnnnnnnnn
      @sannnnnnnnnnnn 10 месяцев назад +6

      @@shabuka4994വിവരമില്ലായ്മ ഒരു തെറ്റ് അല്ല മോനെ....
      cry more😂

  • @Triple-SRD3
    @Triple-SRD3 10 месяцев назад +281

    സിനിമ ബ്ലാക്ക് ആൻഡ് വൈറ്റ് ആണെങ്കിലും സിനിമ ഒരു രക്ഷയില്ല. 🔥🥵
    എല്ലാവരും തകർത്തു അഭിനയിച്ചു ❤️. പ്രത്യേകിച്ച് മമ്മൂട്ടി എന്ന മഹാനടൻ അന്നും ഇന്നും സിനിമയിൽ ജീവിച്ചു കാണിക്കും.

  • @nihlofi
    @nihlofi 9 месяцев назад +237

    OTT കണ്ട് വന്നവർ ഉണ്ടോ " എജ്ജാതി പടം “ 🔥

    • @sxeexax
      @sxeexax 9 месяцев назад

      Kanunn 🫨

    • @vimaltherese8489
      @vimaltherese8489 9 месяцев назад

      Suuuper padam❤

    • @nahasrahim4804
      @nahasrahim4804 9 месяцев назад +2

      Njanum ipo ott knd vannatha .. ente ponjooo ijjjathi 🔥vere level movie

    • @ameenudheen664
      @ameenudheen664 9 месяцев назад

      Sooooopeeerr❤

    • @geethasanthosh1082
      @geethasanthosh1082 9 месяцев назад

      ഉണ്ട് ഇന്ന് കണ്ടു 🎉🎉🎉 കണ്ടിട്ടു മനസ്സിൽ നിന്നും പോകുന്നില്ല 🎉🎉

  • @Arulnarein
    @Arulnarein 10 месяцев назад +504

    ഒന്നേ പറയാനുള്ളു കൂടെ ഉണ്ടാവണം -മമ്മൂട്ടി 🔥🔥🔥 He Knows how to treat media and his Fans🔥🔥🔥

  • @DinkiriVava
    @DinkiriVava 10 месяцев назад +3600

    പടം ബ്ലാക്ക് ആൻ്റ് വൈറ്റ് ആണെങ്കിലും സംഭവം കളർ ആയിട്ടുണ്ട്! ❤️‍🔥

    • @Truth-in7xps
      @Truth-in7xps 10 месяцев назад

      മമ്മൂക്ക ഒക്കെ ഇത്രേം experimental പടങ്ങൾ ചെയ്യുമ്പോൾ അതിനെ നമ്മൾ സപ്പോർട് ചെയ്യണം.. കാരണം അദ്ദേഹം അത് അർഹിക്കുന്നുണ്ട്..
      അതുപോലെ എല്ലാം കളറിൽ വരുന്ന പടങ്ങൾ.. ഒരു സിനിമ ബ്ലാക്ക് ആൻഡ് വൈറ്റ് രീതിയിൽ തീയറ്ററിൽ ആസ്വദിക്കാൻ ഇപ്പോഴല്ലേ കഴിയൂ..അതൊരു വല്ലാത്ത Experience ആണ്..എല്ലാരും കേറി കാണൂ പടം.. മമ്മൂക്ക നിങ്ങളെ ത്രസിപ്പിക്കും 🔥🔥🎉🎉

    • @manikuttan4701
      @manikuttan4701 10 месяцев назад +18

      😂😂😂😂

    • @rajulsss
      @rajulsss 10 месяцев назад +22

      Athu polichu 😅

    • @Editor_Maxx
      @Editor_Maxx 10 месяцев назад +1

      ​@@manikuttan4701മണിക്കുട്ടൻ്റെ മലംകൊട്ട വളിബന് എത്ര ലൈക്ക് 💥

    • @Editor_Maxx
      @Editor_Maxx 10 месяцев назад +1

      @@manikuttan4701 മണിക്കുട്ടൻ വളിവൻ എത്ര ലൈക്ക് 😋

  • @Anonymous-o2s
    @Anonymous-o2s 10 месяцев назад +14735

    padam kollam

    • @aforash6360
      @aforash6360 10 месяцев назад +707

      നിനക്ക് ഇതില് ദിവസം കൂലിയോ മാസ കൂലിയോ. എല്ലാത്തിലും ഉണ്ടല്ലോ

    • @akhilms1704
      @akhilms1704 10 месяцев назад +181

      10/10

    • @MidhunMathew5770
      @MidhunMathew5770 10 месяцев назад +79

      😂😂😂😂കോപ്പ്

    • @Noahx0
      @Noahx0 10 месяцев назад +126

      ​@@aforash6360 Avan like kittan ulla agraham kondalle😢😂

    • @Abhiyeeeeee
      @Abhiyeeeeee 10 месяцев назад +28

      Andi😹

  • @hashitout8264
    @hashitout8264 10 месяцев назад +202

    ഒരു 50 വർഷം കഴിഞ്ഞാലും ഈ സിനിമ ഓർമ്മിക്കപ്പെടും 🔥🔥

    • @martinsam8787
      @martinsam8787 10 месяцев назад +1

      Athine katil pazhagum thoorum.veryam kuduna item anu valiban

    • @pragimangalasseri5515
      @pragimangalasseri5515 9 месяцев назад +4

      @@martinsam8787😂😂😂😂

    • @abhimanyuanil6275
      @abhimanyuanil6275 9 месяцев назад +4

      ​@@martinsam8787 athe nalla oola dialogum ettante comedy expressionsum ott vanitt polum aarkum venda😂😂

  • @addictedtolife_14
    @addictedtolife_14 10 месяцев назад +2306

    മമ്മൂക്കാ.. നിങ്ങൾ എന്തൊരു മനുഷ്യനാണ് ❤️❤️
    ഞെട്ടിച്ച് കളഞ്ഞു 🔥🔥

    • @MidhunMathew5770
      @MidhunMathew5770 10 месяцев назад +5

      😂😂😂😂

    • @sebajo6643
      @sebajo6643 10 месяцев назад

      ആണോ സുടാപ്പി

    • @trrrfvndfnsfbnjbbn
      @trrrfvndfnsfbnjbbn 10 месяцев назад +56

      ​@@MidhunMathew5770vaalipan fensin inn aakosha raav😢😢

    • @ilixymx
      @ilixymx 10 месяцев назад +31

      ​@@MidhunMathew5770 keep rocking kiwi icecream fans

    • @deadsec9996
      @deadsec9996 10 месяцев назад +15

      @@MidhunMathew5770vaalippan fans 😂😂

  • @Iamlifter2468
    @Iamlifter2468 10 месяцев назад +2055

    നീ ഒരു പടത്തിന് ഇത്രയും പോസിറ്റീവ് പറയുന്നുണ്ടെങ്കിൽ ഈ പടത്തിന്റെ range മനസ്സിലാകാവുന്നത് ഉള്ള ❤

    • @mubarisnazar
      @mubarisnazar 10 месяцев назад +48

      Athan njnum nokkunne Kokine ntha pattye 😹😂

    • @Kannurkaran2255
      @Kannurkaran2255 10 месяцев назад +15

      Sathiyam

    • @binuchandran9411
      @binuchandran9411 10 месяцев назад +2

      Ithile kathayum nammude viswassnglryum thakartherinju kondu 2 dialoguum 1 actionumaay english kar varunund. Athanu ithile message😢

    • @cheppitxt
      @cheppitxt 10 месяцев назад +4

      Kidu Comment 🎉

    • @farhanizzath11
      @farhanizzath11 10 месяцев назад +1

      @@binuchandran9411 shoot+ mad man

  • @Deepak_Sunil
    @Deepak_Sunil 10 месяцев назад +279

    ഇത്രയും കാലം കണ്ട സിനിമകളിൽ ഒരു കുറ്റം പോലും പറയാൻ പറ്റാത്ത ഒന്ന് 🥵♥️

  • @shijubabu9424
    @shijubabu9424 10 месяцев назад +72

    ഒരിക്കൽ..
    വിരസതയുടെ ഒരു പ്രളയ കാലത്ത്, തനിക്ക് വയറു നിറയെ ഭക്ഷണം വാഗ്ദാനം ചെയ്ത, അധികാരിയുമായി പകിട കളിക്കാൻ ഒരു അടിമ തീരുമാനിച്ചു.
    കാലം കഴിയുന്തോറും ഓർമ്മകൾ മായ്ചു കളയുന്ന മാന്ത്രിക കുരുക്കായിരുന്നു അതെന്ന് അവൻ അറിഞ്ഞില്ല.
    "പിടിച്ചുകൊണ്ടു വന്നതല്ലല്ലോ വന്ന് പെട്ടതല്ലേ" എന്ന് കൂടെയുള്ള അടിമ ചോദിച്ചപ്പോൾ അവൻ ഞെട്ടലോടെ..
    സ്വാതന്ത്ര്യത്തിന്റെ താക്കോൽ തപ്പി..
    അവൻ അവന്റെ അമ്മയുടെ പേര് പോലും മറന്നു..
    തന്റെ സ്വാതന്ത്ര്യത്തിന്റെ താക്കോൽ അവൻ തിരികെ അപേക്ഷിച്ചു..
    അപ്പോൾ അധികാരി ഗർജിച്ചു: "ഇത് ഭ്രമയുഗമാണ്.. കലിയുഗത്തിന്റെ ഒരു അപഭ്രംശം"!
    ആദ്യ ചിത്രത്തിലൂടെ തന്നെ മികവ് തെളിയിച്ച സംവിധായകൻ, തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ മലയാളത്തിലെ അവിസ്മരണീയമായ ഒരു സിനിമ ഒരുക്കുന്ന മനോഹര കാഴ്ച..
    പണ്ട് കേട്ട യക്ഷി കഥകൾ , ഐതിഹ്യ മാലയും മറ്റ് മാന്ത്രിക നോവലുകളും..
    കറുപ്പിലും വെളുപ്പിലും ആയി ദൃശ്യഭാഷ രചിക്കുമ്പോൾ..നഷ്ടപ്പെടുത്തി കൂടാത്ത കാഴ്ചാനുഭവം സമ്മാനിക്കുന്നു..
    ഐതിഹാസികമായ ഒരു നടന പർവ്വത്തിന്റെ സായാഹ്ന ഘട്ടത്തിൽ..
    സമ്പൂർണ്ണമെന്ന് സ്വയം തോന്നാതെ..തേച്ചു മിനുക്കി കൊണ്ടിരിക്കുന്ന തന്റെ പ്രതിഭ..മഹാമേരുക്കൾ താണ്ടി..ആകാശത്തെ ലക്ഷ്യമാക്കി പ്രയാണം തുടരുന്നു..
    ഇവർ ചെയ്യാൻ ഇനി എന്ത് ബാക്കി എന്ന് ചോദിക്കുന്നവരോട്... "ഇതാ കാണൂ" ഈ നടന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത... 'ഭ്രമാത്മക'മായ ഈ മുഖം..!
    ഇട്ടിക്കോരയും സുഗന്ധിയും രചിച്ച പേനത്തുമ്പിൽ നിന്ന് ഉതിർന്നു വീഴുന്ന കാച്ചി കുറുക്കിയ.. കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങളിലെ അന്തർലീനമായ രാഷ്ട്രീയം..
    രണ്ടുതവണ വിധി പണയം വെച്ച് പകിട കളിക്കാൻ ആവില്ല എന്ന് പോറ്റി പറയുമെങ്കിലും രണ്ടു തവണ കളിച്ചു തോറ്റു , മൂന്നാം തവണ ഒരു ജനത പകിട എറിയാൻ ഒരുങ്ങുമ്പോൾ...
    സഹസ്രാബ്ദങ്ങൾ നീളുന്ന തിന്മയുടെ ഉന്മാദം വിട്ട്, ഈ ഭ്രമയുഗവും കടന്ന്..
    അധികാരികളെ ആവാഹിച്ചിരുത്തി...
    സ്വാതന്ത്ര്യത്തിന്റെ മറ്റൊരു പുതുയുഗം പിറക്കും.. തീർച്ച..
    നമ്മൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും.
    കാരണം.. കാലത്തെ പിടിച്ചു കെട്ടാൻ ഒരു മഹാരഥനും ആയിട്ടില്ല!
    #Shiju Babu
    #Bramayugam:A Must Watch cinematic experience.

    • @akhilsankar4135
      @akhilsankar4135 9 месяцев назад

      👌poli...

    • @globaluser3085
      @globaluser3085 8 месяцев назад

      This is the third movie of the director

    • @globaluser3085
      @globaluser3085 8 месяцев назад

      This is the third movie of the director

    • @globaluser3085
      @globaluser3085 8 месяцев назад

      This is the third movie of the director

    • @RajeevM-mq7qj
      @RajeevM-mq7qj 4 месяца назад +1

      നിങ്ങൾ പറഞ്ഞ കഥ അല്ല ബ്രമയുഗം അതിലും മുകളിൽ ആണ് ഈ ചിത്രം bramayugam എല്ലാ തരത്തിലും ഉണ്ട് ആ കഥ കൂടി പറയുമോ പറഞ്ഞാൽ ഞാൻ ഒരു കഥ കൂടി പറയാം

  • @Amalgz6gl
    @Amalgz6gl 10 месяцев назад +446

    കൊക്കണ്ണാ ഇവിടെ അണ്ണന് പ്രത്യേകിച്ച് ഒരു കുറ്റവും പറയാൻ പറ്റില്ല... ഇത് വേറെ level 😌🔥🔥🔥
    മമ്മൂക്ക🥵❤️

  • @Dream_chase23
    @Dream_chase23 10 месяцев назад +1896

    മമ്മൂട്ടി മത്സരിക്കുന്നത്, മമ്മൂട്ടിയുടെ ഇന്നലകിളിലെ സിനിമകളോടാണ് 🔥

    • @Lancevance369
      @Lancevance369 10 месяцев назад

      karanjathu mathiyede@@lijuraj347

    • @RinzReyhan
      @RinzReyhan 10 месяцев назад +67

      Onw of the Laloli fans spotted

    • @Krzuispheiw200
      @Krzuispheiw200 10 месяцев назад +27

      ​@@lijuraj347 Lalettan un swayam compete cheyuvalle 😘😘😘

    • @Lol-eo6hc
      @Lol-eo6hc 10 месяцев назад +58

      @@lijuraj347 മോങ്ങി വില കളയല്ലേ 😂

    • @kalippan.
      @kalippan. 10 месяцев назад +6

      ​@@lijuraj347yathra 2😂

  • @vinodb8915
    @vinodb8915 10 месяцев назад +751

    1970, 80,കാലഘട്ടങ്ങൾക്ക് ശേഷം 2024ൽ ലോകസിനിമാ,ചരിത്രത്തിൽ വീണ്ടും പുതിയ ഒരു അത്ഭുതം
    🔥🔥🔥ഭ്രമയുഗം 🔥🔥🔥

    • @Natureels
      @Natureels 10 месяцев назад +14

      ലോക സിനിമയിൽ ഇത് എന്നും നടക്കുന്നതാ മലയാളത്തിൽ ആദ്യമായി എന്ന് പറയണം. El Conde എന്ന സിനിമ കഴിഞ്ഞ വർഷം റിലീസ് ചെയ്തതാണ്. അതും മോണോക്രോം ആണ്

    • @amalp9784
      @amalp9784 10 месяцев назад +1

      ​@@Natureels ഞാൻ പറയാൻ വന്നത് 😂

    • @kdk342
      @kdk342 10 месяцев назад +3

      പൊട്ടക്കിണറ്റിലെ തവളയുടെ പേക്രോം

    • @politecat3299
      @politecat3299 10 месяцев назад +4

      Oppenheimer, parasite okkey black and white versions ond

    • @mohammednaseebt7488
      @mohammednaseebt7488 10 месяцев назад +3

      Schindlers list,raging bull ,kurazowa movies

  • @antosUSnavy
    @antosUSnavy 10 месяцев назад +28

    നല്ല മഴ ഉള്ള രാത്രിയിൽ ഒറ്റക്ക് ഇരുന്നു ഒരു മാന്ത്രിക കഥ വായിക്കുന്ന ഫീൽ..😍
    ശരിക്കും അങ്ങനെ തന്നെ...പടം കൊള്ളാം 🥰

  • @donboscomathew6427
    @donboscomathew6427 10 месяцев назад +126

    ഈ പടം ബ്ലാക്ക്‌ ആൻഡ് വൈറ്റ് ആണെന്ന് അണിയറക്കാർ പുറത്തുവിട്ട അന്ന് തൊട്ട് പലർക്കും ഉള്ള ഒരു സംശയം ആയിരുന്നു, എന്തുകൊണ്ട് black&white?.
    ഒന്നു കണ്ട് നോക്ക്, അപ്പൊ ആ സംശയം അങ്ങ് മാറിക്കിട്ടും..
    ഒരു വിധ അവകാശവാദങ്ങളും ഇല്ലാതെ വന്ന്‌ തിയേറ്റർ കുലുക്കിയിട്ട് പോയ മമ്മൂക്ക🔥

    Real gem of Indian Cinema 💎

  • @mohdaslam8465
    @mohdaslam8465 10 месяцев назад +1147

    ഇയാൾ ഒരു പടത്തിനെ പറ്റി ഇങ്ങനെയൊക്കെ പറയുന്നുണ്ടെങ്കിൽ അതിന് അത്യാവിശ്യം കാമ്പുണ്ടാകും😅❤❤🙌🔥🔥

    • @anandhucu7906
      @anandhucu7906 10 месяцев назад +34

      Quality at top notch🔥

    • @youtuberfraud
      @youtuberfraud 10 месяцев назад +36

      ലെെക്കും ഷെയറും കൊടുത്ത് ഏട്ടൻ ഫാൻസ് വളർത്തിയെടുത്ത കോക്കണ്ണൻ മമ്മൂക്കയെ പൊക്കി ഏട്ടനെ ഉടുത്ത് വാരുന്നത് കാണുമ്പോൾ കിട്ടുന്ന സാറ്റിസ്ഫാക്ഷൻ ലെവൽ >>>

    • @appuappuzz2309
      @appuappuzz2309 10 месяцев назад +21

      ​@@youtuberfraudonnu nirthikoode nink
      Which movie mohan lalnte nallathu parayande ??
      Alone ?
      Araattu ?
      Monster ?
      Marakkar ?
      Adhyam nalla movie cheyyan para.
      Neru nalla movie ayappol kok and all reviewrs nallathalle paranje.
      Fanism nirthittu nalla movie support akku

    • @peeyoosh88
      @peeyoosh88 10 месяцев назад

      ​@@appuappuzz2309അതിനു ചങ്ങാതി എന്താ പറഞ്ഞേ?? കമൻ്റ് നന്നായി വായിച്ച് റിപ്ലേ കൊടുക്ക് സഹോ

    • @panthera3042
      @panthera3042 10 месяцев назад +1

      Padam innale kandu. Adipoly padam Climax 🔥 . Climax manasilakkan chaathante perspectivil koodyum chinthikkanam🔥🔥

  • @Truth-in7xps
    @Truth-in7xps 10 месяцев назад +557

    മമ്മൂക്ക ഒക്കെ ഇത്രേം experimental പടങ്ങൾ ചെയ്യുമ്പോൾ അതിനെ നമ്മൾ സപ്പോർട് ചെയ്യണം.. കാരണം അദ്ദേഹം അത് അർഹിക്കുന്നുണ്ട്..
    അതുപോലെ എല്ലാം കളറിൽ വരുന്ന പടങ്ങൾ.. ഒരു സിനിമ ബ്ലാക്ക് ആൻഡ് വൈറ്റ് രീതിയിൽ തീയറ്ററിൽ ആസ്വദിക്കാൻ ഇപ്പോഴല്ലേ ഈ കാലത്ത് കഴിയൂ.. എല്ലാരും കേറി കാണൂ പടം.. മമ്മൂക്ക നിങ്ങളെ ത്രസിപ്പിക്കും 🔥🔥

    • @snsrijith4
      @snsrijith4 10 месяцев назад +20

      Ella Nalla cinema um support cheyyanam, mammutty padam mathram alla 😂

    • @shancmshancm6636
      @shancmshancm6636 10 месяцев назад +6

      Mammukka. .abhinayam. .thudangi yath...Black. And.witte. chitra thilude.ayirunnu.

    • @Truth-in7xps
      @Truth-in7xps 10 месяцев назад

      ​@@shancmshancm6636❤️

    • @Truth-in7xps
      @Truth-in7xps 10 месяцев назад +3

      ​@@snsrijith4 വളിബനും മോൺസ്റ്ററും ഇറക്കിയാൽ കാണാൻ സൗകര്യമില്ല vro.

    • @lzlnh9738
      @lzlnh9738 10 месяцев назад

      😂​@@Truth-in7xps

  • @soorajvp8877
    @soorajvp8877 10 месяцев назад +104

    ഇതൊരു പരീക്ഷണം ആയിരുന്നു ആ പരീക്ഷണം 100% വിജയിച്ചു ❤️

  • @jithusvijayworks3133
    @jithusvijayworks3133 10 месяцев назад +446

    "ബ്ലാക്ക് ആൻഡ് വൈറ്റ് ആണെന്ന് കരുതി ഏതേലും കൂതറ തിയേറ്റർ പോയി കണ്ടാ മോശവും.. "
    #Words 💯

  • @Arulnarein
    @Arulnarein 10 месяцев назад +815

    ആക്രാന്തം ആഹാരത്തിനോട് ഇല്ല... """സിനിമയോട് മാത്രം ""🔥🔥🔥അതും 72ആം വയസ്സിൽ 🔥🔥MEGASTAR MAMMOOTTY🔥🔥🔥

    • @Mourinho244
      @Mourinho244 10 месяцев назад +30

      ആരേയോ കുത്തി പറയുന്നു 😂

    • @Arulnarein
      @Arulnarein 10 месяцев назад +11

      Eyy.. Never.. Just described about his passion towards film in age 72

    • @jayjinx2591
      @jayjinx2591 10 месяцев назад +1

      Panathinod alla
      Sthanthinod alla
      Acting desp 4 it 🥵🥵🥵🥵

    • @SirajSiru-cc3yj
      @SirajSiru-cc3yj 10 месяцев назад +2

      എന്താ മോനെ 😄

  • @advjesnasebastian3441
    @advjesnasebastian3441 10 месяцев назад +645

    "നിനക്ക് കിടക്കാൻ ഇടവും കഴിക്കാൻ ഭക്ഷണവും തന്നത് ഞാൻ അല്ലേ?" That transformation 🔥

    • @ibrahimkhadeeja8863
      @ibrahimkhadeeja8863 10 месяцев назад +81

      നിനക്ക് പോകാൻ അനുവാദം........ ഇല്ല 😂😂😂

    • @vyshnavdudezzz7120
      @vyshnavdudezzz7120 10 месяцев назад

      😬😬😬😬💥@@ibrahimkhadeeja8863

    • @Sajuzzz1999
      @Sajuzzz1999 10 месяцев назад +20

      Poli ആയിരുന്നു 😍ആയ dailog വന്നപ്പോൾ

    • @arshad4142
      @arshad4142 10 месяцев назад +22

      TD Ramakrishnan🔥

    • @NONAME-xj2rs
      @NONAME-xj2rs 10 месяцев назад +1

      😂

  • @sauravmenon
    @sauravmenon 10 месяцев назад +113

    last scene...kok🤣🔥🔥 12:27

  • @abishekcalicut1776
    @abishekcalicut1776 10 месяцев назад +521

    ഒരു ലാലേട്ടൻ ഫാൻ ആണേലും ഞാൻ പറയാണ് മമ്മൂക്കയുടെ അഭിനയം ഉഫ് പൊളിച്ചു 👍

    • @Eren_yeager3592
      @Eren_yeager3592 10 месяцев назад +51

      Ayin lalettan fan aavanamenn nirbhandham undo😂appreciate cheyan

    • @rachelsnowflake5954
      @rachelsnowflake5954 10 месяцев назад +20

      ​@@Eren_yeager3592athan angane kure ennam

    • @Eren_yeager3592
      @Eren_yeager3592 10 месяцев назад +1

      @@rachelsnowflake5954 🤣🤣

    • @aneeshjohn07
      @aneeshjohn07 10 месяцев назад +4

      ഇതിൽ ഞങ്ങൾ റിയൽ ഫൈറ്റേഴ്സിന് എതിർപ്പൊന്നുമില്ല

    • @prajiltp8852
      @prajiltp8852 10 месяцев назад +4

      Inganathe vanamgal aanu preshnam,

  • @ALLinONE121hub
    @ALLinONE121hub 10 месяцев назад +575

    4 മുണ്ടും കൊണ്ട് വന്ന്... Hit അടിച്ച ടീമിന് അഭിനന്ദനങ്ങൾ 🎉🎉🎉🎉

  • @Chiyaan714
    @Chiyaan714 10 месяцев назад +2199

    ഈ പടത്തിൻ്റെ അണിയറ പ്രവർത്തകർ വരെ ഉറ്റു നോക്കുന്നു ഒരേ ഒരു review 🔥🔥

    • @ashpro5339
      @ashpro5339 10 месяцев назад +29

      Yes.. really

    • @Truth-in7xps
      @Truth-in7xps 10 месяцев назад

      മമ്മൂക്ക ഒക്കെ ഇത്രേം experimental പടങ്ങൾ ചെയ്യുമ്പോൾ അതിനെ നമ്മൾ സപ്പോർട് ചെയ്യണം.. കാരണം അദ്ദേഹം അത് അർഹിക്കുന്നുണ്ട്..
      അതുപോലെ എല്ലാം കളറിൽ വരുന്ന പടങ്ങൾ.. ഒരു സിനിമ ബ്ലാക്ക് ആൻഡ് വൈറ്റ് രീതിയിൽ തീയറ്ററിൽ ആസ്വദിക്കാൻ ഇപ്പോഴല്ലേ കഴിയൂ..അതൊരു വല്ലാത്ത Experience ആണ്..എല്ലാരും കേറി കാണൂ പടം.. മമ്മൂക്ക നിങ്ങളെ ത്രസിപ്പിക്കും 🔥🔥🎉🎉❤❤

    • @rafeeqraz163
      @rafeeqraz163 10 месяцев назад +46

      A pinney athilum munpe padam Keri koluthi😂😂😂

    • @SanZero1
      @SanZero1 10 месяцев назад +4

      @@Simplepencildrawingswhy?

    • @harishameed5542
      @harishameed5542 10 месяцев назад +5

      ഞാനും

  • @SFORSANDEEP
    @SFORSANDEEP 10 месяцев назад +27

    ഇന്നലെ ലണ്ടൻ O2 വിൽ കണ്ടു... house full .. 2 തീയേറ്ററുകളിൽ നോക്കി കിട്ടിയില്ല.. അങ്ങനെ കണ്ടു കഴിഞ്ഞപ്പോ ഒരു കാര്യം പറയാതിരിക്കാൻ വയ്യ.. സിദ്ധാർഥ് ഭരതൻ.. He deserves an award..

  • @vizvnd_life
    @vizvnd_life 10 месяцев назад +1305

    Mammootty: 2024 ഞാൻ എടുക്കുന്നു മക്കളെ 😍💥💥

    • @AryaArya-pz9gn
      @AryaArya-pz9gn 10 месяцев назад +12

      🔥🔥🔥🔥🔥

    • @gabriyel2066
      @gabriyel2066 10 месяцев назад +54

      2024 enn alla 2024 umm 🥵🥶

    • @PAPA_DJ
      @PAPA_DJ 10 месяцев назад +7

      യാത്ര2

    • @itzmeadi666
      @itzmeadi666 10 месяцев назад +5

      Eni ella ella kollanglum Igerthanne 😂💯🔥

    • @athulprabhakaran
      @athulprabhakaran 10 месяцев назад +7

      ​@@itzmeadi666 oru cinema kond ella year ingu pidich edukkum . 2023 avasaanam irakkiye neru thanne udhaaharanam aa kollam motham pidich eduth

  • @ajaybaby3823
    @ajaybaby3823 10 месяцев назад +2561

    ഇപ്പോഴാണ് ശരിക്കും തിയ്യേറ്റർ കുലുങ്ങിയത് 🔥🔥🔥🔥🔥മമ്മൂക്ക👑

    • @AB-ts4lr
      @AB-ts4lr 10 месяцев назад +107

      മുത്തശ്ശി കഥയെ ഇങ്ങനെ ഊക്കല്ലേ mwonoo

    • @Truth-in7xps
      @Truth-in7xps 10 месяцев назад +55

      ​@@AB-ts4lr poda maire

    • @akhilroy1250
      @akhilroy1250 10 месяцев назад +17

      Athe 🔥🔥🔥

    • @subeeshlallal5173
      @subeeshlallal5173 10 месяцев назад +108

      കട്ട ലാലേട്ടൻ ഫാൻ ആയ ഞാൻ... കട്ട മമ്മൂട്ടി ഫാൻ ആയി മാറപ്പെടുന്നു

    • @Truth-in7xps
      @Truth-in7xps 10 месяцев назад

      ​@@subeeshlallal5173 നിങ്ങൾ അവസാനം നല്ല തീരുമാനമെടുത്തു

  • @ignRuthelss
    @ignRuthelss 10 месяцев назад +979

    മമ്മൂക്കയെ കുറ്റം പറഞ്ഞവനെ കൊണ്ട് തന്നെ മമ്മൂക്കയെ വേറെ ലെവൽ എന്ന് പറയിപ്പിച്ച..... റേഞ്ച്....മമ്മൂക്ക is extraordinary...
    തൻ്റെ അഭിനയം കൊണ്ട് തന്നെ...താൻ ഒരു പകരം വെക്കാൻ ഇല്ലാത്തവൻ ആണെടാ...എന്ന് പറയിപ്പിച്ച മുതൽ🎉

    • @The.Revenant96
      @The.Revenant96 10 месяцев назад +35

      athinu Mammootty koora padam cheythapoza kuttam paranje veruthe kuttam paranjitulla 😂😂 ne etha

    • @Afrahhidayath-zo6jh
      @Afrahhidayath-zo6jh 10 месяцев назад

      😍😍t

    • @fijitom
      @fijitom 10 месяцев назад +11

      Ayye...koora padam cheyunath konda vimarshikune...mammotiye personal ayi kuttam parayan aalkark vere pani onnum ille...

    • @JerykaDuniya
      @JerykaDuniya 10 месяцев назад

      ​​@@fijitomഭീഷ്മ review kand nook😅

    • @jayarajcg2053
      @jayarajcg2053 10 месяцев назад +4

      He has appreciated before also. This is not the 1st or second time

  • @Akshayonyoutube-
    @Akshayonyoutube- 10 месяцев назад +107

    ഇത് ആണ് മമ്മൂട്ടി, ഈ മനുഷ്യൻ തിരഞ്ഞെടുക്കുന്ന പടങ്ങൾ ഒന്നിനൊന്നു ഹിറ്റ്‌ ആവുന്നു.Hats of technical team🔥

    • @diyareshma1._
      @diyareshma1._ 10 месяцев назад

      Bro padam bhoothakalam vechitt compare cheyyumbol ethaan kooduthalayi pedi thonnunnath

    • @Ronin-111
      @Ronin-111 9 месяцев назад

      ​@@diyareshma1._ Horror കൂടുതൽ ഉള്ളത് ഭൂതകാലത്തിൽ ആണെന്ന് എന്നു ചിലർ പറയുന്നു.

    • @amamiya_4021
      @amamiya_4021 9 месяцев назад

      ​@@Ronin-111yes bhramayugam korach koode mystery anu in a horror ambience bhoothakalam pakka horror anu

  • @renjeevsukumarakurup1439
    @renjeevsukumarakurup1439 10 месяцев назад +505

    ലോകത്തിലെ തന്നെ ഏറ്റവും മികച്ച നടൻ ആണ് മമ്മുക്ക എന്ന് പറഞ്ഞാൽ അതിലും അതിശയൊക്തി ഇല്ല... മാപ്പ്, നടൻ അല്ല കഥാപാത്രം ആയി ജീവിക്കുന്ന ഒരു അപൂർവ്വ മനുഷ്യ ജന്മം. നമ്മുടെ കൊച്ച് കേരളത്തിന്റെ സ്വന്തം മമ്മുക്ക 🥰 നിങ്ങള്ക്ക് തുല്യം നിങ്ങൾ മാത്രം, നിങ്ങൾ തന്നെ ആണ് നിങ്ങളുടെ എതിരാളി ❤.

    • @aj.aj.6233
      @aj.aj.6233 10 месяцев назад +3

      😂😂😂

    • @nithinbasil3113
      @nithinbasil3113 10 месяцев назад +7

      The mega hero the mega voltage actor……

    • @JSVKK
      @JSVKK 10 месяцев назад +10

      കഥാപാത്രത്തിന്റെ വ്യത്യസ്ത നിലനിർത്തി അഭിനയത്തെ മുന്നോട്ടു നയിക്കുന്നതിൽ മമ്മൂട്ടി ഒരുപക്ഷെ ലോകസിനിമയിൽ ഒന്നാമത് എന്ന് പറഞ്ഞാലും അതിൽ അതിശയോക്തി ഇല്ല.മലയാള സിനിമ ലോകസിനിമയും കൂടി ഉൾപ്പെട്ടതാണ്.

    • @MrLou000
      @MrLou000 10 месяцев назад +3

      Not best in World. World movies already possesed great quality that malayalam movies wouldnt noticed

    • @Be_like_dr._Tenma
      @Be_like_dr._Tenma 10 месяцев назад +3

      Appo Marlon brando cinema nadan alle 🧐🤔

  • @shibinsherif
    @shibinsherif 10 месяцев назад +268

    അശ്വന്ത് ഫാൻസി ഡ്രസ്സ് ഇല്ലാതെ വന്നപ്പോൾ തന്നെ മനസ്സിലായി പടം വേറെ ലെവൽ ആണെന്ന്. 🔥 🔥 🔥

    • @dreamworldmydreamland4848
      @dreamworldmydreamland4848 10 месяцев назад +1

      Last ഉണ്ടെന്ന് തോന്നുന്നു, തുമ്പനിൽ ഉണ്ട്

  • @ajays4248
    @ajays4248 10 месяцев назад +840

    മമ്മൂക്ക ഒരു രക്ഷേം ഇല്ല. Uff🔥🔥🔥🔥

    • @Bilaljohnkurishingal8
      @Bilaljohnkurishingal8 10 месяцев назад +5

      🔥 Arjun Ashokan

    • @rabeehnalakath_
      @rabeehnalakath_ 10 месяцев назад

      💥💥​@@Bilaljohnkurishingal8

    • @youtuberfraud
      @youtuberfraud 10 месяцев назад

      ലെെക്കും ഷെയറും കൊടുത്ത് ഏട്ടൻ ഫാൻസ് വളർത്തിയെടുത്ത കോക്കണ്ണൻ മമ്മൂക്കയെ പൊക്കി ഏട്ടനെ ഉടുത്ത് വാരുന്നത് കാണുമ്പോൾ കിട്ടുന്ന സാറ്റിസ്ഫാക്ഷൻ ലെവൽ >>>

  • @clipdrop
    @clipdrop 9 месяцев назад +11

    സത്യം! സിനിമ കുറച്ചു കഴിഞ്ഞപ്പോഴേക്കും ബ്ലാക്ക് ആൻഡ് വൈറ്റ് ആണെന്നുള്ള കാര്യം മറന്നു പോയി ☄️

  • @emersonasabu5936
    @emersonasabu5936 10 месяцев назад +398

    പുതുമ തേടുന്ന നായകൻ മലയാളത്തിന് സമ്മാനിച്ച പുതിയ അനുഭവം 🌟GREATEST OF ALL TIME👑💎

  • @madfox5085
    @madfox5085 10 месяцев назад +174

    Kok വന്നു പടത്തിനെ കുറ്റം പറയും എന്ന് പ്രതീക്ഷിച്ചു നിന്ന ettan fans😂😂😂

    • @abaanls3713
      @abaanls3713 10 месяцев назад +16

      😂3G aayi paavangal

    • @Cinimacinima369
      @Cinimacinima369 10 месяцев назад +7

      Monchi valiban fanc😂😂😂

    • @67895748
      @67895748 10 месяцев назад +4

      Jimmittum pooyappurayum 😂😂😂

    • @fayasudheen8537
      @fayasudheen8537 10 месяцев назад +1

      😂😂😂

    • @kannankollam1711
      @kannankollam1711 10 месяцев назад +3

      നല്ല പോലെ പൈസ കൊടുത്താൽ ആരായാലും നല്ല രീതിയിൽ പറയും

  • @anishkmkm4454
    @anishkmkm4454 10 месяцев назад +209

    മമ്മൂട്ടി എന്ന മഹാനടനു വേണ്ടി മാത്രം. വർഷങ്ങൾ പിന്നിലോട്ടു പോകുന്നു 🥰 നിങ്ങളെക്കൊണ്ട് തോറ്റു എന്തൊരു പടവാണിക്കാ 🥰

  • @sudhis1987
    @sudhis1987 10 месяцев назад +107

    ഇ review ഒന്നിലധികം തവണ കണ്ടവർ ഉണ്ടോ.

  • @sanialangad1088
    @sanialangad1088 10 месяцев назад +775

    കൊക്കിന്റെ അഭിപ്രായം കേട്ടാൽ അറിയാം ഇങ്ങോരിൽ നല്ലൊരു പ്രതിഭയുണ്ട് 🙌
    ഭ്രമയുഗം ✅

    • @Naaseek
      @Naaseek 10 месяцев назад

      ഫേസ്ബുക്കിൽ മന്ദപ്പൻ ഫാൻസ്‌ കൊക്കിനെ തെറിവിളിക്കുന്നുണ്ട് ,

    • @MrSyntheticSmile
      @MrSyntheticSmile 10 месяцев назад +25

      ബ്രഹ്മയുഗം അല്ല സിനിമയുടെ പേരു്. ഭ്രമയുഗം (Age of Madness) എന്നാണ്. പറഞ്ഞു എന്നേ ഉള്ളു, കേട്ടോ.

    • @adarshbabu3491
      @adarshbabu3491 10 месяцев назад +3

      Kok paranjath kond padam jayich ennano 😂😊

    • @dreamworldmydreamland4848
      @dreamworldmydreamland4848 10 месяцев назад +1

      ഭ്രമയുഗം

    • @noushasoke6339
      @noushasoke6339 10 месяцев назад +6

      ​@@adarshbabu3491kok paranjitt alla... Allathe thanne padam jayichu.. Chila vaalibhan fansin mathraan padam ishtaavathath🤣🤣🤣

  • @SanathM
    @SanathM 10 месяцев назад +108

    72 കാരൻ്റെ അഴിഞ്ഞാട്ടം
    In this film "Bhramayugam", Mammooka portrays the character of men mad with power, and the evil forces who hold power while taking advantage of that madness; he has portrayed all the characters exceptionally well. The film is a must-see in the theater as well; I never thought that black and white would be able to keep us entertained so much even now.
    🔥

  • @abik2432
    @abik2432 10 месяцев назад +209

    ജന്മം കൊണ്ട് നടനായ മനുഷ്യനല്ല
    നടനാവാൻ വേണ്ടി ജന്മം കൊണ്ട മനുഷ്യൻ... മമ്മൂട്ടി 🔥🔥

  • @hafisalikm1
    @hafisalikm1 10 месяцев назад +202

    പടം കണ്ടിഇറങ്ങിയപ്പോൾ ഉറപ്പായിരുന്നു.. റിവ്യൂ പറയാൻ കൊക്ക് നു രാത്രി വരെ കാത്തിരിക്കാൻ കഴിയില്ല എന്ന്.. Pure art... Mammookkaaa❤️

  • @Nutral123
    @Nutral123 10 месяцев назад +271

    ഒന്നും പറയാനില്ല... 🔥🔥... കോക്കിനു പോലും മമൂട്ടി യുടെ അഭിനയത്തിനു പറ്റിയ ഒരു വാക്ക് കിട്ടുന്നില്ല ❤️❤️

  • @santhoshramachandran9994
    @santhoshramachandran9994 10 месяцев назад +102

    ഇത്രയും പ്രായമായിട്ടും മമ്മൂക്കയുടെ അഭിനയത്തോടുള്ള ആ passion......ന്യൂഡൽഹി, യാത്ര, നിറക്കൂട്ട്, സംഘം,മൃഗയ,1921,തനിയാവർത്തനം, ഒരു വടക്കൻ വീരഗാഥ,വാത്സല്യം,അമരം , കൗരവർ, പപ്പയുടെ സ്വന്തം അപ്പൂസ്, കിളി പേച്ചു കേക്കവാ, പാഥെയം സുകൃതം, വിധേയൻ, പൊന്തൻമാട, ഡാനി,അഴകിയരാവണൻ,മുന്നറിയിപ്പ്, ലൗഡ് സ്പീക്കർ, കാഴ്ച്ച, പളുങ്ക്,പത്തേമാരി,ഉണ്ട etc. ഇങ്ങനെ എത്ര എത്ര ചിത്രങ്ങളിൽ ആ നടനവൈഭവം നാം കണ്ടു... റോഷാക്ക്, നന്പകൽ നേരത്ത് മയക്കം,കണ്ണൂർ സ്‌ക്വാഡ്, കാതൽ, ഇപ്പോഴിതാ ഭ്രമയുഗവും..... മമ്മൂക്ക പഴകുംതോറും വീര്യം ഏറുകയാണ്...മോഹൻലാൽ ചില ഉപഗ്രഹങ്ങളുടെ കയ്യിൽ അകപ്പെട്ട് വെറും ഒരു ബിസിനസ്‌കാരൻ മാത്രമായി തീരുമ്പോൾ,ഇപ്പോൾ മഹാനടൻ എന്ന പദവി യോജിക്കുന്നത് ശ്രീ മമ്മൂട്ടിയ്ക്ക് മാത്രം ആണ്... ലാലേട്ടനു ഇനി ഗതകാല പ്രൗഢി പോലെ ഒരു തിരിച്ചു വരവ് മിക്കവാറും അസാധ്യം ആയിരിക്കും... അതും പ്രിത്വിരാജും ജിത്തു ജോസഫ്യും വിചാരിക്കണം...മമ്മൂക്ക വയസ്സാം കാലത്തും അമിതാഭ് ബച്ചനെ പോലെ ഇനിയും ഒരു പത്തു കൊല്ലമെങ്കിലും അഭിനയിച്ചു തകർക്കും...

    • @andrinjohn3449
      @andrinjohn3449 10 месяцев назад +1

      ഒന്നു പോടേ ദൃശ്യം പോലെ തള്ളി തള്ളി കള്ളം സത്യം ആക്കൽ😂😂😂 മേക്കപ്പ് മാൻ്റെ കഴിവിൽ പ്രചന്നവേഷം ചെയ്ത് ഒരേ സെൻ്റി ഒരേ ചിരി പോലെ സാധനം ചെയ്യുന്ന ഒരു below Avg facial expression ചെയ്യാൻ പറ്റുന്ന model type ലോകത്തിലെ തന്നെ മികച്ച Sound artist അത്ര മാത്രമാണ് മമ്മൂട്ടി, നല്ല കോടികൾ വാരിചാടി മനാഫ് and team ൻ്റെ Pr work ൽ 30 കോടികൾ theatre കലക്ഷൻ ഇല്ലാത്ത സമയം പോലും 7 എണ്ണം 50 കോടി , 2 എണ്ണം 100 -130 കോടി കലക്ഷൻ തള്ളിയ മഹാ ഫസ്ട്രഷൻ Star മാത്രമാണ് മമ്മൂട്ടി😂😂😂 വെളുപ്പിച്ച് വെളുപ്പിച്ച് 😂😂😂

    • @stebinps1852
      @stebinps1852 10 месяцев назад +3

      NERU ennoru cinema irangiyarunnu.

    • @martinsam8787
      @martinsam8787 10 месяцев назад

      Eda potta laletan pandu cheytha vacha padam kondu thanne legend status kitty pinne entha scene myree.
      Then neru erangiyath arinjille.

    • @abhimanyuanil6275
      @abhimanyuanil6275 9 месяцев назад +3

      ​​@@stebinps1852 athe English movie climax adakam pakka copy adich ettane field outil ninu thirich kond Vann 👏👏? pakshe valibaniloode thirich poi 😂😂.

    • @alahzaar2669
      @alahzaar2669 9 месяцев назад

      ​@@stebinps1852athil mohanlal nthanu tholichath

  • @sambhushaji3685
    @sambhushaji3685 10 месяцев назад +108

    ഓരോ വർഷവും അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങൾ വരുന്നു ഇങ്ങനെ ഒരു നടൻ മമ്മൂട്ടി മാത്രമേ കാണു

  • @nasifkoyamon3088
    @nasifkoyamon3088 10 месяцев назад +109

    എന്റമ്മോ മമ്മൂട്ടി... ഇയാൾ എന്തൊരു മനുഷ്യനാണ്...ഇയാൾ ഇല്ലാത്ത സീനിൽ സിനിമ കാണുമ്പോൾ മമ്മൂട്ടി വന്നെങ്കിൽ എന്ന് കരുതി പോകും ....❤

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ 10 месяцев назад +330

    No One can Stop Mammootty..!!!
    " അറിയാലോ മമ്മൂട്ടിയാണ്" .. 🥵💥💥

  • @manojmanekudy7763
    @manojmanekudy7763 10 месяцев назад +77

    കടുത്ത ലാലേട്ടൻ ആരാധകൻ ആയ എനിക്ക് തോന്നിയത് വാലിബൻ ഒരു അവരാതം...
    But... ഭ്രമയുഗം. കിടിലൻ 👍🏼
    മമ്മുക്ക പൊളി... ✋

    • @martinsam8787
      @martinsam8787 10 месяцев назад +2

      Nee lal fan onnum alla.
      Pinne valiban orupad aesthetics indu athu pazhakum thorrum veeryam koodum. Ee kokntr thanne valiban review comment box nokku kok anu airil poyaa.

    • @Jithusoman01
      @Jithusoman01 10 месяцев назад +1

      ​@@martinsam8787kok air il onnum poilla, padathinte result flop thanne alle, appo angeru paranjathil karyamund ennayille,

    • @martinsam8787
      @martinsam8787 10 месяцев назад +1

      @@Jithusoman01 me kokinte valiban review comment box nokk kok on air pinne dha ainalle mallu analyst ulpaede nalla abhiprayam paranju

    • @manojmanekudy7763
      @manojmanekudy7763 8 месяцев назад +1

      @@martinsam8787 ഒഞ്ഞു പോടാവേ.. ലാലേട്ടൻ ഇഷ്ടം എന്നുവെച്ചു ഇമ്മാതിരി കൂറ പടം ഒക്കെ എടുത്തു വച്ചിട്ട്, അത് വല്യ സാഹിത്യപരമായി ചിന്തിച്ചിട്ട് കാണണം എന്നിട്ട്, എന്നിട്ട് അഭിപ്രായം പറയണം എന്നൊക്ക ആണ് ഇതിന്റ അണിയറ പ്രവർത്തകരുടെ പക്ഷം.. അത്‌ അവന്മാരുടെ വീട്ടിൽ ഉള്ളവർ ചെയ്യും, സാധാരണക്കാരനാണ്, ആദ്യ കാഴ്ച്ചയിൽ തന്നെ വെറുപ്പിച്ചാൽ അതുപറയും, പിന്നെ കൊക്ക് എയറിൽ പോയൊന്നുമില്ല പുള്ളി പറഞ്ഞത് കറക്റ്റ് ആണ്.. വാലിബൻ തൂറിമെഴുകി അത്രേ ഉള്ളു ✋🏼

    • @krrishkrrish5520
      @krrishkrrish5520 9 дней назад

      ​@@martinsam8787valiban first show kandatha.. Ith poloru umbiya padam😂.odiyan ith vech nokkumbol super movie..

  • @shibilrehman
    @shibilrehman 10 месяцев назад +783

    കിടിലൻ തിയേറ്റർ എക്സ്പീരിയൻസ്
    - മമ്മൂക്ക Outstanding Performance
    - അർജുൻ അശോകൻ ❤️

    • @MidhunMathew5770
      @MidhunMathew5770 10 месяцев назад +3

      😂😂😂😂

    • @a_c_h_u___here
      @a_c_h_u___here 10 месяцев назад

      Parannu karanju nadakk😂😂😂mohananoli​@@MidhunMathew5770

    • @ilixymx
      @ilixymx 10 месяцев назад +35

      ​@@MidhunMathew5770 kiwi icecream fan spotted

    • @ig.abhiyt
      @ig.abhiyt 10 месяцев назад +17

      ​@@MidhunMathew5770 Konach iruno avde lalappan vaname ee padam kok negative parayumnu vijarich vannavum.Oru karyathil lalappan fans nu santhoshikam collection nte karyom paranj

    • @Allu_56
      @Allu_56 10 месяцев назад +5

      Sidharth bharathan also

  • @niyuuz143
    @niyuuz143 10 месяцев назад +227

    ഒരു മുൻവിധികളും ഇല്ലാതെ നിങ്ങളെന്റെ സിനിമക്ക് കയറുക.. ഇജ്ജാതി ഐറ്റംസ് അതിനുള്ളിൽ കുത്തി നിറച്ച് അമ്പരപ്പിക്കാൻ ആയിരുന്നു എന്ന് ഇപ്പൊ മനസ്സിലായി❤️ he is alwayz fire in versataile characters💪😘

  • @S_P_T369
    @S_P_T369 10 месяцев назад +95

    എന്നെ നിങ്ങൾക്ക് കൊല്ലാം പക്ഷെ ഞാൻ എപ്പോ മരിക്കണമെന്ന് ഞാൻ വിചാരിക്കും🥵🔥

    • @surjihck4079
      @surjihck4079 10 месяцев назад

      ആഹാ,,, പർവം 👌👌👌

  • @salmanulfaris-iv8qf
    @salmanulfaris-iv8qf 10 месяцев назад +62

    ഈ വീഡിയോ 1 മിനിറ്റ് മുതൽ 11 വരെ മാത്രം മോഹൻലാൽ ഫാൻസ് കാണുക... പിന്നീട് അങ്ങോട്ട് താങ്ങാൻ പറ്റില്ല 😅

  • @Klfamily002
    @Klfamily002 10 месяцев назад +385

    മൂന്നു പേരും മത്സരിച്ചഭിനയിച്ച കിടിലൻ പട൦ 👍👍👍

  • @Forza_Italia7
    @Forza_Italia7 10 месяцев назад +93

    Mammootty is setting the standards so high man.Feeling so bad for other actors..This is acting at peak level but this man keeps on delivering more and more extreme performances.Phenomenal thespian .❤❤❤

  • @sreehari8990
    @sreehari8990 10 месяцев назад +234

    ഏത് തരം കഥാപാത്രം ചെയ്താലും 100% ഏശുന്ന രൂപം (physique) ആണ് മമ്മൂട്ടിയുടേത്. അതിന്റെ കൂടെ ഏതു രീതിയിലേക്കും മാറ്റാൻ കഴിയുന്ന സൗണ്ട് മോഡുലേഷനും കൂടെ ചേരുമ്പോൾ...
    ഈ പറഞ്ഞ രണ്ടുമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി.

    • @pranavkk3814
      @pranavkk3814 10 месяцев назад +7

      Athokke veruthe. ..chila cinemal character onnm ok aaayittilla .

    • @muhammedsuhail3137
      @muhammedsuhail3137 10 месяцев назад +24

      Sound modulation മമ്മൂട്ടി കഴിഞ്ഞേ മാറ്റാരുമൊള്ളൂ l🔥indian സിനിമയിൽ

    • @ShibinKuriakose
      @ShibinKuriakose 10 месяцев назад

      karayanda bro valiban 300 crores sure @@pranavkk3814

    • @amalb321
      @amalb321 10 месяцев назад +6

      Yes ithu randumanu mammoottyde strengths annu muthal innu vare. Athinu vendi aanu mammootty shareeram ithra nannayi maintain cheyyunne athu pole shabdhavum . Ithu randum ithu pole ullidatholam kalam iniyum mammoottyl ninnu kidilan characters pratheekshikkam 👍

    • @rmsmedia4208
      @rmsmedia4208 10 месяцев назад

      @@pranavkk3814അത് പണ്ടല്ലേ. ..ഇപ്പൊ മിനുക്കി എടുത്തില്ലേ

  • @panthera3042
    @panthera3042 10 месяцев назад +12

    പടം ഇന്ന് കണ്ടു. എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു. Spoiler alert** ക്ലൈമാക്സ്‌ മനസിലാവാത്തവരോട്: ചാത്തന്റെ പെർസ്പെക്റ്റീവിൽ നിന്ന് ചിന്തിക്കു. സ്വാതന്ത്ര്യം ആണ് മുക്യം. അത് ചാതനായാലും ആരായാലും. ബട്ട്‌ എല്ലാരും അധികാര മോഹികൾ. അധികാരം കിട്ടിയാൽ ചാത്തനും മനുഷ്യരും എല്ലാം കണക്കാ

  • @mikehawk1646
    @mikehawk1646 10 месяцев назад +74

    വേറെ ഒരു ലാലേട്ടൻ ഇല്ല എന്ന് പറയുന്നവരോട്..... വേറെ ഒരു മമ്മൂട്ടി യെയും നിങ്ങൾ ഇനി കാണാൻ പോകുന്നില്ല 🔥🔥🔥 🐐🐐

  • @aliyarca7734
    @aliyarca7734 10 месяцев назад +120

    ഇത്രക്കും നല്ലത് പറയുന്ന.. ഒരു മലയാള സിനിമ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല.. 🙏🙏🙏🙏

  • @abdulsalimabdu8928
    @abdulsalimabdu8928 10 месяцев назад +208

    ഇന്ത്യൻ സിനിമ എന്നല്ല, ലോക സിനിമയിൽ പോലും ഇങ്ങനെ ഒരു ആക്ടറെ കാണാൻ സാധിക്കില്ല. He is one and only. Very rare. The face of world cinema ❤❤❤❤❤

    • @monu_klm
      @monu_klm 10 месяцев назад +17

      😂myranu..

    • @sude1434
      @sude1434 10 месяцев назад +5

      Very correct..

    • @neelan3319
      @neelan3319 10 месяцев назад +7

      Poor😂

    • @ajanto-bt2hf
      @ajanto-bt2hf 10 месяцев назад +3

      Kallakelavan

    • @MrMrsWorld
      @MrMrsWorld 10 месяцев назад +4

      Pari 😂😂😂😂

  • @sanalkumar9650
    @sanalkumar9650 10 месяцев назад +17

    പണ്ട് കൂട്ടുകാർക്കിടയിൽ തമാശക്കാണെങ്കിലും മമ്മൂകയെ കളിയാക്കിയതിൽ ഞാൻ ഇന്ന് ഖേദിക്കുന്നു ❤❤❤

  • @RasheedRasheedkp-h2x
    @RasheedRasheedkp-h2x 10 месяцев назад +79

    ഒരു അപാര നടൻ എന്ന് പറയാം ഈ നടനെ നോക്കിയിട്ട് ഒരു നടൻ മനസ്സിൽ തൊട്ട് പറയാം മമ്മൂക്ക ഈ സിനിമ എടുക്കാനും അത് ഞങ്ങൾക്ക് കാണാനും പറ്റിയതിൽ ഒരുപാട് നന്ദിയുണ്ട് ഒരു അപാര അഭിനയം തന്നെ മമ്മൂക്ക നിങ്ങൾ അടുത്തകാലത്തെല്ലാം വെച്ച് ഒരുനല്ല സിനിമ കണ്ട സുഖം മലയാള സിനിമയിൽ അടുത്തകാലത്തെല്ലാം വെച്ച് അതും ഒരു ബ്ലാക്ക് വെയിറ്റ് സിനിമ ഇത്രയും ഗംഭീരം ആക്കി അതും ഇന്നത്തെ കാലം വെച്ച് ഇതുപോലുള്ള ഒരു സിനിമ ജനങ്ങളും മനസ്സിൽ കേറുവാ എന്ന് പറഞ്ഞാൽ ഇന്ത്യൻ സിനിമയിൽ ഒരു നടനെ കൈയും അത് മമ്മൂക്ക മാത്രം സാധിക്കുന്ന കാര്യമാണ് മലയാള സിനിമ വേറൊരു ലെവൽ ആക്കി മാറ്റിയതിന് മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒരുപാട് നന്ദിയുണ്ട്🙏

  • @Krish1991
    @Krish1991 10 месяцев назад +56

    എല്ലാരുടേം അഭിനയത്തിന്റെ കൂടെ എടുത്തു പറയേണ്ട കാര്യം ആണ് ഡയലോഗ്സ് T.D രാമകൃഷ്ണൻ സാർ 🔥

  • @AmarAkbarAntony-f7t
    @AmarAkbarAntony-f7t 10 месяцев назад +207

    BLACK ൽ അഭിനയിച്ചു..
    WHITE ൽ അഭിനയിച്ചു..
    ഇപ്പൊ BLACK &WHITE ലും..
    ഒരേ ഒരു മമ്മൂട്ടി 🔥🔥

    • @harieshkkdotin
      @harieshkkdotin 10 месяцев назад +4

      ഇപ്പോഴാണോ? ആദ്യം അഭിനയിച്ചതു തന്നെ ബ്ലാക്ക് ആന്‍ഡ് വൈറ്റിലല്ലേ ബ്രോയ്

    • @muhammedkrishna5790
      @muhammedkrishna5790 10 месяцев назад +2

      Black Film, White Film il Mammootty act cheythu

    • @jvd2172
      @jvd2172 10 месяцев назад

      White Ethan bro

    • @itsmegokuhere
      @itsmegokuhere 10 месяцев назад +3

      എന്താ പറയുന്നത് എന്ന് അവനു തന്നെ അറിയില്ല 😂

    • @lijogeorge742
      @lijogeorge742 10 месяцев назад

      Hah😂

  • @ideenmohammed2184
    @ideenmohammed2184 10 месяцев назад +28

    ഈ റിവ്യൂ കണ്ടു ഇനി കാണാതെ നിവർത്തി ഇല്ല ഇവർ ഇങ്ങനെ പറയണം എങ്കിൽ അത്ഭുതം ഉറപ്പ് ടിക്കറ്റ് പ്ലീസ് kok 🌷

  • @BILAL-rq8cg
    @BILAL-rq8cg 10 месяцев назад +608

    മമ്മൂക്കക് വട്ടം വെക്കാൻ ഇന്ത്യൻ സിനിമയിൽ എന്നല്ല ലോക സിനിമയിൽ തന്നെ ആരുമില്ലന്ന് വീണ്ടും തെളിയിക്കുന്ന perfomence 😍😍

    • @MikeVijayan-2.0
      @MikeVijayan-2.0 10 месяцев назад +47

      പാൻ ഇന്ത്യൻ 🍭🍭🍭 ഡീക്കു ഉണ്ടെടാ... ഡീക്കു... 🔥🔥🔥🔥

    • @arjuns3766
      @arjuns3766 10 месяцев назад +3

      😦😂😂

    • @7736385759
      @7736385759 10 месяцев назад

      Poojappurayil editing fansinte actor und😅😅😅​@@MikeVijayan-2.0

    • @VishnuKumar-wp1xm
      @VishnuKumar-wp1xm 10 месяцев назад +10

      Andi aan chelakkathe iriyedo

    • @EmmanuelDavid-cf8ye
      @EmmanuelDavid-cf8ye 10 месяцев назад +19

      Athraykku veeno

  • @AGoodSoul.3000
    @AGoodSoul.3000 10 месяцев назад +76

    2024 തുടക്കം കൊള്ളാം 🙂ഈ വർഷം ഇങ്ങനെ തുടരുവാണെൽ മലയാള സിനിമ മെച്ചപ്പെടും🙌🔥

    • @Monuttan6959
      @Monuttan6959 10 месяцев назад +6

      Lalu ഇനിയും പടക്കങ്ങൾ ഇറക്കും 😂

    • @sherif1819
      @sherif1819 10 месяцев назад

      തീയേറ്റർ സമരം വരുന്നു 😂

    • @anilstanleyanilstanley7125
      @anilstanleyanilstanley7125 10 месяцев назад

      ​@@sherif1819what happened

    • @Kuku_010
      @Kuku_010 3 месяца назад

      Hema committee enter the chat

  • @noble_kochithara8312
    @noble_kochithara8312 10 месяцев назад +182

    ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയി എടുത്ത ഒരു 'കളർ' പടം🖤❤️‍🔥🤍

  • @aneeshjohn07
    @aneeshjohn07 9 месяцев назад +13

    ഒരു കാര്യം ഉറപ്പിച്ചു ഇനിമുതൽ മലയാളത്തിലെ ഹൊറർ സിനിമകളുടെ ബെഞ്ച് മാർക്ക് ഭ്രമയുഗം ആയിരിക്കും

  • @underdogs703
    @underdogs703 10 месяцев назад +31

    രാഹുൽ സദാശിവൻ എന്ന പേരിനു ശേഷം പ്രതീക്ഷയോടെ കണ്ടത് ടി ഡി രാമകൃഷ്ണൻ എന്ന പേരാണ്. മമ്മൂട്ടി the legend

  • @vikramadeva3516
    @vikramadeva3516 10 месяцев назад +190

    വരുന്ന ദിവസങ്ങളിൽ India മൊത്തം ചർച്ചയായി കത്തിപടരും Bhramayugam 🎉🔥

  • @vaishnavhari3445
    @vaishnavhari3445 10 месяцев назад +37

    Climaxile Director Brilliance
    'The entity beholds the ideology of the body it occupies'👍

  • @abyrajan4647
    @abyrajan4647 10 месяцев назад +59

    കൊക്കെ നീയോ 🥺🖤 ഇത്ര സമാധാനമായി ആദ്യമായിട്ടാ കാണുന്നെ..

  • @manjushkrkr4551
    @manjushkrkr4551 10 месяцев назад +196

    മമ്മൂക്കയുടെ പ്രമോഷൻ പ്രോഗ്രാം ലാലേട്ടൻ ഒന്ന് കണ്ട് പഠിക്കണം 🎉സിനിമ സെലക്ട്‌ ചെയ്യുന്ന രീതി 🎉❤🎉

    • @vineethpp3115
      @vineethpp3115 10 месяцев назад +3

      Pods kunneyoli

    • @martinsam8787
      @martinsam8787 10 месяцев назад +5

      Eda manda laletan correct aytt annu cinema promote cheyunath.
      Valiban pollum pulli alla thalliyath

    • @rajeshkala1308
      @rajeshkala1308 10 месяцев назад

      Alla pinne

    • @amarnathamarnath6890
      @amarnathamarnath6890 10 месяцев назад +2

      Daa laalettene compare cheyandaa tto

    • @shibhathrahman2079
      @shibhathrahman2079 10 месяцев назад +6

      @@amarnathamarnath6890lalalattanu enthenkilum vendey compare cheyyan 😂😂

  • @AARAV...111
    @AARAV...111 7 месяцев назад +57

    New thumbnail🤣

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 10 месяцев назад +242

    കുറേപ്പേർ വീമ്പിളക്കാറുണ്ട് പൊന്തൻമാട,വിധേയൻ ഒക്കെ തീയറ്ററിൽ കണ്ടിട്ടുണ്ടെന്ന് എങ്കിൽ നമ്മുടെ കാലത്തും ഉണ്ട് അതുപോലെ ഒരു ഐറ്റം 🔥 ഭ്രമയുഗം 🔥

    • @anshadsalim9308
      @anshadsalim9308 10 месяцев назад +7

      Athupoloru padamalla bhramayugam😮😮Athilum entertaining aanu
      But performance wise patelark mukalil nilkum

    • @manojmanoj-kj4to
      @manojmanoj-kj4to 10 месяцев назад +3

      Thankal paranjathupole veembilakkunnathalla. Aa padangal ulla kalathepole all. Ennu orupadu technology um undu athu thankal manasilaakku.

    • @ajmalelayedath2191
      @ajmalelayedath2191 10 месяцев назад

      Nanpakal nerathe mayakkam, munnariyippe , roshach, ithonnum kandille

    • @Forza_Italia7
      @Forza_Italia7 10 месяцев назад +1

      Bramayugam is more challenging and it is more good than those characters.if you take away the nostalgia factor.This is acting in peak level

  • @nimishjose3251
    @nimishjose3251 10 месяцев назад +114

    ഇതെന്തു മനുഷ്യൻ ആണ്...😯😯മമ്മുക്ക.... നിങ്ങൾ ഒരു അത്ഭുത പ്രതിഭാസം തന്നെ ❤❤

  • @paperboy3251
    @paperboy3251 10 месяцев назад +49

    കൊടും ഭീകര ആക്ടിങ്ങ് അവാർഡ് നേടിയ ഇക്കാക്ക് അഭിനന്ദങ്ങൾ

  • @TerrainsAndTraditions
    @TerrainsAndTraditions 10 месяцев назад +11

    മൂന്നു പേരെ വെച്ച് വെറും മുണ്ടു മാത്രം ഉടുപ്പിച്ചു രണ്ടര മണിക്കൂർ പടം engaged ആക്കിയ രാഹുൽ സദാശിവൻ ആണ് മാരകം 🔥🔥🔥

  • @abhinurevathy2543
    @abhinurevathy2543 10 месяцев назад +38

    തിയേറ്റർ കുലുങ്ങിയില്ലെങ്കിലും കണ്ടവന്റെ മനസ്സ് കുലുങ്ങി അതാണ് ഭ്രമയുഗം

  • @eltonsunny4593
    @eltonsunny4593 10 месяцев назад +636

    രാത്രിയിലായിരുന്നു ഈ വരവ് പ്രതീക്ഷിച്ചത് 😌

    • @EllikkalRijab649
      @EllikkalRijab649 10 месяцев назад +3

      😄👍

    • @wingsofhope1088
      @wingsofhope1088 10 месяцев назад +2

      Padam njan kaanano?

    • @sreejithn3108
      @sreejithn3108 10 месяцев назад +4

      അതുനു ഉള്ള ക്ഷമ ഇല്ല

    • @shibilrehman
      @shibilrehman 10 месяцев назад +1

      ​@@wingsofhope1088 ധൈര്യമായി കാണാം

    • @Noahx0
      @Noahx0 10 месяцев назад +4

      ​@@wingsofhope1088ath thante ishttam alle 😅 movie nallathaan theatre watch worth aan 🙌

  • @dragonpaily123
    @dragonpaily123 10 месяцев назад +65

    മലയാളകരയെ ഭ്രമിപ്പിക്കാൻ ഇയാളെ കൊണ്ട് മാത്രമേ കഴിയൂ... അതാണ് മമ്മൂട്ടി.. മമ്മൂക്ക ആരൊക്കെ എന്തൊക്കെ പറഞ്ഞാലും.. നിങ്ങളാണ് ലോകം കണ്ട മികച്ച നടൻ❤❤

  • @Rm97367
    @Rm97367 10 месяцев назад +10

    Black & white bold ആയൊരു attempt ആയിരുന്നു എന്നതിൽ സംശയമില്ല. എന്നിട്ടും ആളുകൾ ticket എടുത്ത് കയറി കണ്ട് നല്ല അഭിപ്രായം പറയുന്നു എന്നത് ആ സംവിധായകൻ്റെ confidence ൻ്റെ അർഹിച്ച വിജയം തന്നെ. എങ്കിലും വ്യക്തിപരമായി പറഞ്ഞാൽ ആദ്യത്തെയും അവസാനത്തെയുമടക്കം പല രംഗങ്ങളിലും, ആ പ്രകൃതി ഭംഗിയെല്ലാം വർണ്ണത്തിൽ തന്നെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. ഇന്നത്തെ രീതിയിൽ bright colours തന്നെ വേണമെന്നല്ല, പഴമയെ ധ്വനിപ്പിക്കുന്ന ഒരു eastman colour pattern ൽ ഈ പടം വന്നിരുന്നെങ്കിലും കൂടുതൽ മനോഹരമാവുമായിരുന്നു എന്നത് ചിലപ്പോൾ എൻ്റെ മാത്രം തോന്നലായിരിക്കാം..

    • @sajith5829
      @sajith5829 9 месяцев назад

      സത്യം

  • @vijudevassy2273
    @vijudevassy2273 10 месяцев назад +35

    എല്ലാ റിവ്യൂ ചാനലുകളിലും ഒരേ അഭിപ്രായം അൽഭുതം, മമ്മൂക്കയ്ക്കും ടീമിനും അഭിനന്ദനങ്ങൾ❤❤

  • @kichukichu6781
    @kichukichu6781 10 месяцев назад +38

    കൊക്കണ്ണൻ പറഞ്ഞ സ്ഥിതിക്ക് ഉറപ്പായും പോയി ധൈര്യമായി കാണാം...കണ്ടിരിക്കും❤❤❤❤

  • @wings99
    @wings99 10 месяцев назад +213

    കൊലകൊല്ലി ഐറ്റം ഇന്ത്യൻ സിനിമയെ വിറപ്പിച്ച് മമ്മൂട്ടി, ഇതിലും വലുതൊന്നും വരാനില്ല 🔥🔥🔥

  • @deepabinu2900
    @deepabinu2900 10 месяцев назад +20

    കണ്ടു എന്റമ്മോ എജ്ജാതി❣️❣️🔥🔥❣️❣️. പണ്ട് അമ്മമ്മ പറഞ്ഞു തരുന്ന കഥകൾ കുറച്ചു പേടിയോടെ എന്നാൽ ആകാംഷയോടെ കേട്ടിരിക്കുന്ന ആ കാലത്തിലേക്ക് കൊണ്ട് പോയ്‌. ആർട്സ് കിടിലം,Cinematography പൊളിയെ പൊളി 🔥🔥മമ്മുക്ക ഒരേ തീ 🔥, അർജുൻ ഒരു രക്ഷ ഇല്ല 🔥🔥🔥സിദ്ധാർഥ് ജീവിക്കുകയായിരുന്നു.. Bgm ഒരേ തീ 🔥🔥🔥സൗണ്ട് ഡിസൈനിങ് 💫🔥🔥മൊത്തത്തിൽ അടിപൊളി ❣️🔥🔥🔥

  • @Forza_Italia7
    @Forza_Italia7 10 месяцев назад +86

    7:55 Pure Goosebump moment as a mega "actor" fanboy 😍😍😍

  • @bossgamingendless305
    @bossgamingendless305 10 месяцев назад +41

    അഭിനയതോടുള്ള അയാളുടെ അഭിനിവേശം വളരെ വലുതാകുമ്പോൾ സമ്മതിക്കണം. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ അടിപൊളി ആക്കി. Director ആണ് ശെരിക്കും ഹീറോ 💯.

  • @feudal._.themmadi
    @feudal._.themmadi 10 месяцев назад +27

    എന്നിക് അർജുന്റെ പെർഫോമൻസിനെക്കാൾ... സിദ്ധാർഥിന്റെ പെർഫോമൻസ് ഒരുപാട് ഇഷ്ടമായി ❤️

  • @MuhammadShafeeq-s8r
    @MuhammadShafeeq-s8r 10 месяцев назад +14

    ഈ സിനിമ കാണാൻ ആഗ്രഹിക്കുന്നവർ നല്ല തിയേറ്ററിൽ പോയിരുന്ന കാണണം
    നല്ലൊരു എക്സ്പീരിയൻസ് ആയി മാറും 100🔥