Bramayugam | My Opinion | Mammukka | Rahul Sadasivan | Malayalam

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 3 тыс.

  • @faisaloti
    @faisaloti 8 месяцев назад +5201

    പ്രിഥ്വിരാജ് പറഞ്ഞതാണ് കാര്യം.. ''ഇത് വരെ കണ്ടതൊന്നുമല്ല മമ്മൂക്ക, ഇനി വരാനിരിക്കുന്നതാണ് മമ്മൂക്കയുടെ ബെസ്റ്റ് പെര്‍ഫോമന്‍സ്''

    • @Amalgz6gl
      @Amalgz6gl 8 месяцев назад +150

      ജോൽസ്യൻ പൃഥ്വിരാജ് പറഞാൽ പിന്നെ അതിനപ്പുറം ഇല്ല...😌🙌❤🔥

    • @ramshadm9534
      @ramshadm9534 8 месяцев назад +59

      പ്രിത്വിരാജ് തമാശക്ക് പറഞ്ഞതാണ് പക്ഷെ അത് അച്ചട്ടായി... 😍👍

    • @jayjinx2591
      @jayjinx2591 8 месяцев назад +40

      Oh man !! I’m sorry lalettan can’t pull this off 😢😢 ijathi aan odiyan serikkum varendi irunnath alle ???

    • @skr5311
      @skr5311 8 месяцев назад +19

      Prithviraj Illuminati🥹

    • @shihabshihab3769
      @shihabshihab3769 8 месяцев назад +15

      ഇതു prethraj പറയേണ്ട ആവശ്യം ഒന്നും ഇല്ല, അങ്ങേരോക്കെ ഇപ്പോൾ വന്ന അല്ലെല്ലേ, മമ്മൂക്ക always ❤❤❤❤

  • @svbaffficial4897
    @svbaffficial4897 8 месяцев назад +444

    40 വർഷങ്ങൾക്കു ശേഷം ജനം ഒരു ബ്ലാക്ക് & വൈറ്റ് പടത്തിനു ടിക്കറ്റ് എടുക്കുന്നു!!🔥 നായകന്റെ പേര് മമ്മൂട്ടി!👑🐐

  • @saibar007
    @saibar007 8 месяцев назад +392

    കോടികള്‍ അല്ല മുഖ്യം.. ഇത് പോലെ ഒരിക്കലും മറക്കാത്ത character ... മമ്മൂട്ടി ❤

    • @diyareshma1._
      @diyareshma1._ 7 месяцев назад

      Bro padam bhoothakalam vechitt compare cheyyumbol ethaan kooduthalayi pedi aavunnath

    • @shaheemshaheem8241
      @shaheemshaheem8241 7 месяцев назад +1

      ​@@diyareshma1._bramayugam

    • @saibar007
      @saibar007 7 месяцев назад

      Ithu pediyekkaal upari mystery and making and characters ...oru super item

    • @kingsolamen8101
      @kingsolamen8101 7 месяцев назад +1

      ​@@diyareshma1._ഭൂതകാലം പകൽ പോലും കണ്ടാൽ പേടി ആവും എന്ന് എല്ലാരും പറഞ്ഞു.. But ഞാൻ ഈ അടുത്താ കണ്ടത്.. എനിക്ക് ആ last സീനിൽ ഡോർ ന്റെ ഇടയിൽ ആ കൈ വരുന്ന ഒറ്റ സീൻ മാത്രേ ഒന്ന് ഞെട്ടിയുള്ളൂ..

  • @ffwithikka
    @ffwithikka 8 месяцев назад +5447

    മമ്മുക്ക fans assemble 🔥🔥❤️

    • @ala.n_369
      @ala.n_369 8 месяцев назад +13

      🙋🏻‍♂️💀🗿

    • @soul9778
      @soul9778 8 месяцев назад +10

      😍🥵🔥

    • @arunsam62
      @arunsam62 8 месяцев назад +10

      💥😎

    • @Amal__-als
      @Amal__-als 8 месяцев назад +4

      🙌

    • @Amalgz6gl
      @Amalgz6gl 8 месяцев назад +5

      😌😎💪

  • @jithuminnu2939
    @jithuminnu2939 8 месяцев назад +3425

    ഇന്ത്യവിൻ മാപേരും നാടികർ 💎🔥

    • @tmkgoat
      @tmkgoat 8 месяцев назад +14

      💯🤏🏼

    • @Amalgz6gl
      @Amalgz6gl 8 месяцев назад +12

      😌💥🔥

    • @Houseofrays
      @Houseofrays 8 месяцев назад +16

      GOAT 🐐

    • @aswin5040
      @aswin5040 8 месяцев назад

      Angne parnjaa

    • @Thurupp_Guhan_official
      @Thurupp_Guhan_official 8 месяцев назад +10

      ​@@aswin5040megastar allalo eppol ath mari eppol ethann indianvin maperum nadikar mamooty🎉

  • @Vaasu_Annan_kL11
    @Vaasu_Annan_kL11 8 месяцев назад +144

    1.സിദ്ധാർഥ് ഭരതൻ എന്തൊരു മനുഷ്യൻ ആണ് ഭായ്😍❣️
    2.അർജുൻ അശോകൻ career best ആയി മാറിയിട്ടുണ്ട്🔥🫂 ഇജ്ജാതി അഭിനയം🔥
    3. അറിയാലോ മമ്മൂട്ടി ആണ്😎🔥🔥
    പറഞ്ഞാൽ തീരൂല ..മമ്മൂട്ടിയുഗം❤️‍🔥❤️‍🔥

  • @564sethu
    @564sethu 8 месяцев назад +2209

    ഇക്ക ഷർട്ടൂരി കളത്തിലിറങ്ങി മക്കളെ പടം ഞെട്ടിച്ചു ഇന്ത്യൻ സിനിമയിലെ അഭിനയ കുലപതി മമ്മൂക്ക🔥🔥🔥👌👌

    • @UR.CristianoOffl
      @UR.CristianoOffl 8 месяцев назад +55

      ഇനി ഏട്ടൻ താടിവടിച്ച് മാസ്സ് ലുക്കിൽ ഇറങ്ങണം കട്ടക്ക് കട്ട

    • @Shafeek-ys1rp
      @Shafeek-ys1rp 8 месяцев назад +10

      🔥🔥🔥😂​@@UR.CristianoOffl

    • @nizarnizar4570
      @nizarnizar4570 8 месяцев назад +6

      ​@@UR.CristianoOffl😢😢

    • @Thurupp_Guhan_official
      @Thurupp_Guhan_official 8 месяцев назад +5

      Mammooka keri vannu pakshe pullide makan😂😂😂

    • @nithinmonroji7756
      @nithinmonroji7756 8 месяцев назад +5

      Ikka🔥🔥🔥

  • @abinyjoseph2541
    @abinyjoseph2541 8 месяцев назад +742

    സിദ്ധാർത്ഥ് ഭരതൻ Casual ആയി വളരേ simple ആയിട്ട് അഭിനയിക്കുന്നു.
    അതിനൊരു കാരണമുണ്ട് പുള്ളിയുടെ അമ്മ ഇന്ത്യയിലെ എണ്ണം പറഞ്ഞ നടിയാണ്. ആ ഗുണം കിട്ടാതിരിക്കുമോ.
    ലളിത ചേച്ചീ ❤❤🙏

    • @Sayoo100
      @Sayoo100 8 месяцев назад +5

      ❤🤍

    • @mukund1468
      @mukund1468 8 месяцев назад +37

      Exactly ... And remember his surname also...

    • @red-vv6pz
      @red-vv6pz 8 месяцев назад +8

      Enik ettavum eshtamulla ore oru nadi

    • @dcheria1
      @dcheria1 8 месяцев назад +10

      I'm happy that he was given a chance. Hopefully he can turn his life around.

    • @prasanths2386
      @prasanths2386 8 месяцев назад +7

      ആ സേച്ചിയുടെ ഞെഞ്ചത്തടിച്ച് അമറി ഒരു കരച്ചിലുണ്ട്....അരോചകം..

  • @sajeesh007
    @sajeesh007 8 месяцев назад +69

    മമ്മുക്ക തന്നെ ഒരിക്കൽ പറഞ്ഞ ഒരു കാര്യം ഉണ്ട്‌, സിനിമക്ക് മമ്മൂട്ടിയെ അല്ല മമ്മൂട്ടിക്കു സിനിമയെ ആണ് ആവശ്യം എന്ന്. ഇത്രയും കാലമായി അഭിനയിക്കുന്ന, എഴുപതു വയസ്സ്‌ കഴിഞ്ഞ ഒരു കലാകാരന്റെ ഒരിക്കലും അടങ്ങാത്ത അഭിനയഭ്രമം. അതാണ് ഭ്രമയുഗം. ഇത് അദ്ദേഹത്തിൻറെ ഇതുവരെ കാണാത്ത അഭിനയ യുഗത്തിന്റെ തുടക്കം ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരുപാടു സന്തോഷം, സ്നേഹം, ബഹുമാനം മമ്മൂക്ക ❤❤❤

  • @alen.me_
    @alen.me_ 8 месяцев назад +840

    *72𝚝𝚑 Age Of Madness 🖤*

    • @fidafathima4406
      @fidafathima4406 8 месяцев назад +16

      Last year 73 years aayi

    • @alen.me_
      @alen.me_ 8 месяцев назад +1

      @@fidafathima4406 no Ee year avukaye ullu..... 2024il ayitilla...... September 1951 ahn dob, if want to make sure just google it🙂🎈

    • @alen.me_
      @alen.me_ 8 месяцев назад +35

      No 72 ahn..... Dob 1951 this year September ahn 73 avukayullu🙂🎈

    • @Extremebass098
      @Extremebass098 5 месяцев назад +3

      73👊🔥💥

  • @nizamknizam9120
    @nizamknizam9120 8 месяцев назад +394

    സത്യം എന്തെന്ന് വച്ചാൽ...
    "ഇപ്പൊ ഇത് ചെയ്യാൻ അങ്ങേരെ ഒള്ളൂ...!"

  • @akhilakhi127
    @akhilakhi127 8 месяцев назад +116

    വ്യത്യസ്തങ്ങളായ വേഷങ്ങൾ തേടി പോവുകയും... അതിനൊപ്പം യുവാക്കളെ ഇത്രയേറെ സപ്പോർട്ട് ചെയ്ത്... അവർക്കൊപ്പം നിൽക്കുകയും ചെയ്യുന്ന മമ്മൂക്കയ്ക്ക് ഒരു വലിയ സലൂട്ട്... ❤️

  • @looserman2653
    @looserman2653 8 месяцев назад +2222

    പേരിന് പോലും ഇങ്ങേർക്ക് വട്ടം വെക്കാൻ നിലവിൽ ഒരു നടനും ഇല്ല ന്ന് വീണ്ടും തെളിയിച്ചു... ഇന്ത്യവിന് മാപെരും നടികർ.. യോജിച്ച ടൈറ്റിൽ 100%🤙🤙

    • @Thurupp_Guhan_official
      @Thurupp_Guhan_official 8 месяцев назад +21

      Mammooka kaththi kerukayann 🎉🎉 pakshe pullide makan 😂😂

    • @harikumar2484
      @harikumar2484 8 месяцев назад +2

      Onnu poyeda

    • @muhammedsuhail3137
      @muhammedsuhail3137 8 месяцев назад +45

      ​​@@Thurupp_Guhan_officialഒരു cinema യല്ലേ അലമ്പായുള്ളു.
      As a mollywood actor his career is going to down.
      But realy he growing in other industries.
      Bollywood movies &series ഗളിലും തെലുങ്ക്, kannada ഭാഷകളിലും ഇപ്പോ അഭിനയിക്കുന്നുണ്ട്

    • @ShamsadShamsu-xp5pi
      @ShamsadShamsu-xp5pi 8 месяцев назад +7

      ​@@Thurupp_Guhan_officialElla commentilum varakunnundallo ntheloke negative adikanallolle😅😅😅

    • @MusthafaMusthafa-gn5tw
      @MusthafaMusthafa-gn5tw 8 месяцев назад +19

      ഡാ മോനെ dq എന്ന നടൻ ഈ ചുരുങ്ങിയ കാലത്തിനുള്ളിൽ മിക്കവാറും എല്ലാ ഇൻഡസ്ട്രിയിലും പടം ചെയ്ത് ഹിറ്റാക്കിയ അങ്ങേരെയാണോ ഇങ്ങനെ പറയുന്നത്

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ 8 месяцев назад +876

    No One Can Stop Mammootty..!!!
    "അറിയാലോ മമ്മൂട്ടിയാണ്".. 🥵💥

  • @salmanpc-x5l
    @salmanpc-x5l 8 месяцев назад +154

    That Climax portion 🔥 എന്ത് പൊന്നോ എന്തുവായിരുന്ന്...!!! കുഞ്ഞില് ഈ കറൻ്റ് പോവുന്ന time മുറുക്കാനൊക്കെ ചവച്ച് കൊണ്ട് അമ്മൂമ്മയോ അല്ലെങ്കിൽ വേറെ പ്രായം ആയവരും ഒക്കെ ഈ ചാത്തൻ്റെയും ഗുളികൻ്റെയും ഒക്കെ കഥ പറഞ്ഞ് തരും..അപ്പൊ അവര് ആ കഥയിൽ ചാത്തന് കൊടുക്കുന്ന ഒരു build up ഉണ്ട്...കുട്ടിക്കാലത്ത് കഥ കേൾക്കുമ്പൊ imagine ചെയ്ത same സാധനം ഇന്ന് മമ്മൂക്ക പകർന്നാടിയപ്പൊ കിട്ടി. അപ്പൊ കിട്ടിയൊരു satisfaction..at its peak 🔥 പറയാൻ പാടുണ്ടോ എന്ന് അറിയില്ല, എന്നാലും പറയ this film can be the tribute for the children who listened stories in their childhood ❤

    • @Imiz-1990
      @Imiz-1990 8 месяцев назад

      The Wailing 2016 ഒന്ന് കണ്ട് നോക്ക്.. korean movie🎉 🎉

  • @AbdulAziz-zp5iw
    @AbdulAziz-zp5iw 8 месяцев назад +653

    മമ്മൂക്ക എന്ന പത്മനാഭക്ഷേത്രത്തിൽ ഇനിയും തുറക്കാത്ത,അഭിനയത്തിന്റെ നിലവറകൾ ധാരാളമുണ്ട്, നല്ലസംവിധായകരെകിട്ടിയാൽ ഇനിയും മിന്നിക്കും മമ്മൂക്ക.

  • @HariHari-cm3we
    @HariHari-cm3we 8 месяцев назад +676

    ഇന്ത്യൻ സിനിമയുടെ നെറുകയിൽ കേരളത്തെ ഉയരങ്ങളിൽ എത്തിച്ച മലയാളത്തിൻ്റെ യുഗ പുരുഷൻ അഭിനയ ചക്രവർത്തി മമ്മൂട്ടി.... ബിഗ് സല്യൂട്ട്...❤❤❤❤

  • @sreekumarviswambharan244
    @sreekumarviswambharan244 8 месяцев назад +66

    ഇതുപോലൊരു കിണ്ണംകാച്ചി ❤സിനിമ കാണില്ലെന്നും, കണ്ടിട്ട് ഇഷ്ടപ്പെട്ടില്ലെന്നും പറയുന്നവരോട് ഒന്നേ എനിക്ക് പറയാനുള്ളൂ ഇതൊക്ക ആസ്വദിക്കാനും ഒരു മിനിമം യോഗ്യതയെങ്കിലും നിങ്ങൾക്ക് വേണം 💯

    • @KorgKey-v6l
      @KorgKey-v6l 7 месяцев назад +2

      100 % മമ്മുക്ക അഭിമാനം.

  • @Nihal_shortz
    @Nihal_shortz 8 месяцев назад +1177

    ചുരുക്കത്തിൽ പറഞ്ഞാല് അഭിനയിച്ച 4 വ്യക്തികളും കട്ടക്കുനിന്നഭിനയിച്ച മാസ്മരിക ചിത്രം "ഭ്രമയുഗം" 💥💯

    • @blackthunder9849
      @blackthunder9849 8 месяцев назад +7

      ഭ്രമയുഗം

    • @sarathchikku1028
      @sarathchikku1028 8 месяцев назад +9

      director nu oru vilayum ilayode..

    • @Nihal_shortz
      @Nihal_shortz 8 месяцев назад +14

      @@sarathchikku1028 അഭിനയത്തിൻ്റെ കാര്യമാണ് പറഞ്ഞത് ഡയറക്റ്ററെ

    • @sarathchikku1028
      @sarathchikku1028 8 месяцев назад +1

      @@Nihal_shortz director ullathukondu aanu ingane oru padam undayathu thanne.. so, actors ne mathram pokki parayaruthu.. Athinekal kooduthal pukazhthendathu director ne aanu.

    • @royvarghese5334
      @royvarghese5334 8 месяцев назад

      ​@@sarathchikku1028Producer ine aaru pokkum??? 😂

  • @beautyyy877
    @beautyyy877 7 месяцев назад +648

    Telegramil cinema vannitt review kanan vannavar indo..😂✋

  • @Devincarlospadaveedan804
    @Devincarlospadaveedan804 8 месяцев назад +408

    സിദ്ധാർഥ് ഭരതൻ നിങ്ങൾ എന്തൊരു അഭിനേതാവ് ആണ് മനുഷ്യാ

    • @malludr8761
      @malludr8761 8 месяцев назад +17

      Spirit enna padathil നിന്നു ഇഷ്ടപ്പെടുത്തു തുടങ്ങിയതാണ്..

    • @Sololiv
      @Sololiv 8 месяцев назад +10

      വേല എന്ന സിനിമ കണ്ട് നോക്ക് ബ്രോ,,very talented..

    • @afreedisha4690
      @afreedisha4690 8 месяцев назад +20

      Avante achante per bharathan enna Malayalam one of best directors ever and kpac Lalitha chechiyum ayinye gunam illathirikko

    • @adhii3012
      @adhii3012 8 месяцев назад

      സത്യം

  • @skr5311
    @skr5311 8 месяцев назад +64

    The Debate is Over... Mammookka
    The G. O. A. T. 💎

  • @eltonsunny4593
    @eltonsunny4593 8 месяцев назад +467

    ഭ്രമയുഗം 🔥.. ഇക്കയുടെ madness 💥🔥

  • @1245cutzp
    @1245cutzp 8 месяцев назад +747

    ഇപ്പോഴാണ് ശരിക്കും തിയ്യേറ്റർ കുലുങ്ങിയത് 🔥🔥🔥🔥🔥മമ്മൂക്ക👑

  • @souravk.v107
    @souravk.v107 8 месяцев назад +38

    The Experience that make madness 🔥 ഓസ്കാർ കിട്ടണം

  • @Seban-b2m
    @Seban-b2m 8 месяцев назад +273

    ഇത് അയാളുടെ കാലമല്ലേ മക്കളെ.... മമ്മൂക്ക 😍

  • @drakejohn3751
    @drakejohn3751 8 месяцев назад +321

    Premalu, Anveshippin Kandethum, Bhramayugam Mollywood Industry at now peak in theatres

    • @anseenafaizal1988
      @anseenafaizal1988 8 месяцев назад +9

      Athentha valibhan illathath.. enik valibhanum ishtapettu, bhramayugavum ishtapettu.. premalu kandilla

    • @CJ-ud8nf
      @CJ-ud8nf 8 месяцев назад +1

      Aneshwippin kandethum....? 🙄🙄

    • @Chhjmmkg
      @Chhjmmkg 8 месяцев назад +14

      ​@@anseenafaizal1988Valiban had extremely mixed reviews, some calling it really bad and some calling it really good. That's why.
      Also, in this context it was a huge financial flop.

    • @Knightrider-bd5tj
      @Knightrider-bd5tj 8 месяцев назад +3

      ​@@CJ-ud8nfirangiyathil enikku top ayi thonniyathu AK anu

    • @sarathnair8478
      @sarathnair8478 8 месяцев назад +3

      Premalu overhyped

  • @io4124
    @io4124 8 месяцев назад +111

    I'm from Bangalore, I don't know Malayalam, I went to watch this movie solely because I liked Nanpakkal Nerathu Mayakkam ( in Netflix) and Just to see Mammootty Sir.
    When I booked the ticket there was no mention if there will be subtitles or not, but I wanted to witness this movie in its originality, luckily when the certificate of this movie popped on the screen, and said it had subtitles, I was 20% relieved.... Now comes the movie....
    Must watch
    Acting brilliant... Mammootty Sir clearly shows why he's a National award winner.... He's exceptional.... He's way of spitting Paan itself shows how intricate details have been given attention....
    The rest of the actors have upped their tempo....
    The B/W presentation gives you a unique trance....
    Enjoy this movie with a open mind, it has everything - horror, mystery, life lessons and most importantly an ambience never experienced before...
    A must watch in theatres...

    • @shabazak8554
      @shabazak8554 8 месяцев назад +4

      There will be a kannada version too i think maybe from next week also dubbed by mammotty

  • @ATHUL-v3m
    @ATHUL-v3m 8 месяцев назад +8782

    അശ്വന്ത് കൊക്കിൻ്റെ റിവ്യൂനെക്കളും ഷസാമിൻ്റെ റിവ്യൂന് വെയ്റ്റ് ചെയ്യുന്നവര് ഉണ്ടോ 🎉😊

    • @dennies_
      @dennies_ 8 месяцев назад +420

      ഇല്ല

    • @raufmohammed1406
      @raufmohammed1406 8 месяцев назад +136

      രണ്ട് റിവ്യൂവും ഒരുമിച്ചാണ് വന്നത് 🔥

    • @arjunkichu8121
      @arjunkichu8121 8 месяцев назад +46

      Athokke athreolluu❤

    • @anilnarayn4987
      @anilnarayn4987 8 месяцев назад +124

      Ashwant Kok Legend Reviewer- However Shazam is the one of the best!👍

    • @sharon.shajii
      @sharon.shajii 8 месяцев назад +78

      Illa

  • @Chiyaan714
    @Chiyaan714 8 месяцев назад +1595

    കോക്കണ്ണൻ്റെ review കണ്ട് കഴിഞ്ഞ് ഈ വഴിക്ക് വന്നവർ ഉണ്ടോ 😅

  • @Naturalktm
    @Naturalktm 8 месяцев назад +54

    പരീക്ഷണങ്ങളുടെ കലവറയാണ് എന്റെ മമ്മൂക്ക ❤️

  • @JOSH.exe777
    @JOSH.exe777 8 месяцев назад +87

    ഇന്ന് രാത്രി എനിക്ക് നന്നായി ഉറങ്ങാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. മനക്കലെ പോറ്റി will appear in my nightmare. 🙌🙌

  • @HaisenBerg-w2f
    @HaisenBerg-w2f 8 месяцев назад +267

    എന്റെ അഅച്ഛനൊക്കെ പറഞ്ഞിട്ടുണ്ട് പൊന്തന്മാടയും തനിയാവർത്തനവും സൂര്യമനസവുമൊക്കെ തിയേറ്ററിൽ കണ്ട അനുഭവങ്ങൾ.. അതൊക്കെ പറയുമ്പോൾ അച്ഛൻ പറയാറുണ്ട് അതൊക്കെയായിരുന്നു മമ്മൂട്ടിയുടെ അഭിനയം.. ഇപ്പോയുള്ളതോന്നും അതിന്റെ പകുതി പോലും വരില്ല എന്നൊക്കെ... പക്ഷെ ഈ സിനിമ കണ്ട് കഴിഞ്ഞപ്പോൾ എനിക്ക് ആദ്യം തോന്നിയത് ഈ അച്ഛനെയും കൊണ്ട് ഒന്നൂടെ വന്ന് കാണണം എന്നാണ്... എനിക്കുറപ്പാണ് കണ്ടു കഴിഞ്ഞാൽ അച്ഛൻ പറയും.. ഇതാണ് ഞാൻ പറയാറുള്ള ആ മമ്മൂട്ടി...

    • @john.jaffer.janardhanan
      @john.jaffer.janardhanan 8 месяцев назад +15

      തീർച്ചയായും...😊

    • @divyamol671
      @divyamol671 8 месяцев назад +11

      എന്റെ ചെറുപ്പത്തിലാണ് പൊന്തന്മാടാ ദൂരദർശനിൽ കണ്ടപ്പോ കരഞ്ഞു പോയി ഞാൻ 😢😢😢..

    • @noushadsiddique6573
      @noushadsiddique6573 8 месяцев назад +4

      Mammootty #mammootty #BramayugamFromFeb15 #MammoottyKampany #Mammukka #Bramayugam Truth Global Films മമ്മൂക്കാ..., നിങ്ങളെക്കുറിച്ച് ഇനി എന്ത് പറയാൻ...
      കെട്ടിപ്പിടിച്ചു ഒരു ഉമ്മ തരാൻ ആണ് എനിക്കിപ്പോൾ തോന്നുന്നത്...
      👍🏻🥰👌😊❤👏🙏🏻🔥🌹

    • @12345sankar
      @12345sankar 8 месяцев назад +2

      This one is the best.

    • @the_asmrking
      @the_asmrking 8 месяцев назад +2

      Uff enna or comment aada uvve.. Romanjam keri😅

  • @itsmegokuhere
    @itsmegokuhere 8 месяцев назад +28

    4:10 same കാര്യം KoK um പറഞ്ഞു.. മമ്മുക്ക വരുന്നത് നോക്കി ഇരിക്കാൻ തോന്നും എന്ന് ❤️

  • @im_Azlam__
    @im_Azlam__ 8 месяцев назад +121

    വീണ്ടും തെളിയിക്കുന്നു ഇങ്ങേരെ വെല്ലാൻ ഇന്ത്യൻ സിനിമയിൽ ഒരുത്തൻ ഇല്ലാ... 😮🔥🙏🏻 നമിച്ചു അണ്ണാ മമ്മൂക്കാ 🙏🏻🔥🔥 കൂടെ സിദ്ധാർദ്ധൻ and അർജുൻ അശോകൻ 🙏🏻🔥🔥 മക്കളെ തിയേറ്റർ എക്സ്പീരിയൻസ് അന്യായം 🥵🥵🥵

  • @mtfsopnam6807
    @mtfsopnam6807 8 месяцев назад +112

    മമ്മുക്ക യെ,ക്കുറിച്ചി, പറയാൻ, ഇരുന്നാൽ,, തിരില്ല, ഇങ്ങേര്,, വല്ലാത്ത, ഒരൽ, ബുധം❤❤❤

  • @sajeesh4939
    @sajeesh4939 8 месяцев назад +8

    ഇനി നമ്മൾക്കും പറയാം മലയാളത്തിൽ നിന്നും ഒരു തും ബാഡ് പോലെ ഒരു അതിനേക്കാൾ മികച്ച ഒരു ഹൊറർ മിസ്ട്രി.. ബ്രമയുഗം 👌 love you മമ്മൂക്ക ❤ thank you രാഹുൽ സാദാശിവൻ 🎉

  • @Rantheesy
    @Rantheesy 8 месяцев назад +114

    2024 Malayalam movie reviews ranking
    1) Bramayugam -no words
    2) anveshippin kandethum - great awesome simply amazing
    3)premalu -great entertainment
    4 )ozler- avg/good

  • @rejilrj1865
    @rejilrj1865 8 месяцев назад +216

    മമ്മൂട്ടിയുഗം ❤🔥

  • @tonymartin6666
    @tonymartin6666 8 месяцев назад +372

    ബ്രഹ്മയുഗം കിടിലനെന്ന് കോക്കണ്ണനും 🔥
    എല്ലായിടത്തും positive review മാത്രം,
    ഈ പോക്ക് പോയാൽ ഇക്കാന്റെ Black & White പടം മൊത്തത്തിൽ അങ്ങ് തൂക്കും..

    • @Psychosimon2685
      @Psychosimon2685 8 месяцев назад +5

      No chance because premalu kalikkunnath kondu bramayugathinu collection kittilla.. aalukal comedy entertainer kaanane kerukayillu... allankilum nalla padangalokke orumichu irangum ennittu ellaathum flop aavukayum cheyyum....cheetha padngalokke orumichu irangi thattimuttiyokke aathakilum hit aavukayum cheyyum..

    • @incarnationcharls
      @incarnationcharls 8 месяцев назад +6

      ​@@Psychosimon2685I watched Premalu. It's just above average. Good entertainer though

    • @Psychosimon2685
      @Psychosimon2685 8 месяцев назад +2

      @@incarnationcharls ennittum ippoyum aalukal kerunnath premalunaanu ... ticket booking nokkiyaal mathi...tovinoyude padam decent padamayittum collectionilla. Athu mikkavaarum flop aavum..

    • @incarnationcharls
      @incarnationcharls 8 месяцев назад +6

      @@Psychosimon2685 I watched Tovino's movie as well and it is excellent. Collection wise I think Bramayugam will win in long run.

    • @cyphercnan110
      @cyphercnan110 8 месяцев назад +7

      ​@Saju2685 collection kond end upayogam... we film lovers want something rememberable.

  • @Lavender-in7xp
    @Lavender-in7xp 8 месяцев назад +21

    മമ്മൂക്ക ❤️
    അയാൾ അയാളിലെ കലാകാരനെ തേച്ചു മിനുക്കിഎടുക്കുകയാണ്.

  • @Roaring_Lion
    @Roaring_Lion 8 месяцев назад +658

    ഇന്നലെ മമ്മൂക്ക ഫാൻസ് ടെൻഷൻ കൊണ്ട് ഉറങ്ങിയില്ല😮 ഇന്നു മമ്മൂക്ക ഫാൻസ് രോമാഞ്ചം കൊണ്ട് ഉറങ്ങില്ല😊❤

    • @salmanfaris4470
      @salmanfaris4470 8 месяцев назад +28

      ശരിയാണ്.. അവർക്ക് ചിലവിനു കൊടുക്കുന്നത് അങ്ങേരാണല്ലോ.. അഥവാ പടം പൊട്ടിയാൽ അത് മുടങ്ങിയാലോ!! മമ്മുക്ക അത്ഭുതമാണ്.. എന്നുവച്ച് ഒരാൾക്ക് വേണ്ടിയും ജയ് വിളിച്ച് നമ്മുടെ ഊണും ഉറക്കവും സമയവും കളയരുത്..👈

    • @pittu1361
      @pittu1361 8 месяцев назад +2

      Correct njanum😂😂

    • @Lavender-in7xp
      @Lavender-in7xp 8 месяцев назад

      ​@@salmanfaris4470 കരയാതെ പോ വാഴേ

    • @Azvlogs-zb4nw
      @Azvlogs-zb4nw 8 месяцев назад +3

      Enthinu mammuka vallom kondu tharuo .Nammal paniyedutha veeti arivedikam alland Enth

    • @darksideworld007
      @darksideworld007 8 месяцев назад +1

      ഒരു tensionum illarn.. 100% dhayiryam aarunn..karanam ikka 🤍

  • @maxbh1394
    @maxbh1394 8 месяцев назад +157

    മമ്മുക്കയുടെ അഭിനയത്തിന് എന്ത്ര like കിട്ടും❤❤

  • @simplewonder4501
    @simplewonder4501 6 месяцев назад +10

    ഒടിയൻ ഒക്കെ ഈ format ഇൽ പിടിച്ചിരുന്നേൽ തകർത്തേനെ ✌️

  • @tonymartin6666
    @tonymartin6666 8 месяцев назад +314

    അറിയാലോ മമ്മുട്ടി ആണ്... 🔥🔥🔥
    മലയാള സിനിമ ലോകം അറിയപ്പെടും..

  • @mubeenmubii
    @mubeenmubii 8 месяцев назад +334

    Asif ali ക്ക് career bst ആവേണ്ട പടം ആയിരുന്നു.... കൊണ്ട് പോയി കളഞ്ഞില്ലേ🤦🏻‍♂️🤦🏻‍♂️ any way... Arjun ashokn ന്റെ career bst ആയി മാറിയിട്ടുണ്ട് 💝💝💝💝 ഇജ്ജാതി അഭിനയം ❣️

    • @SahadCholakkal
      @SahadCholakkal 8 месяцев назад +15

      ആസിഫ് ന് ജിസ് മോൻ ഉണ്ടല്ലോ 😂

    • @mohamedijaz1198
      @mohamedijaz1198 8 месяцев назад +19

      Asifinu kidilan akkan pattiya sadanam ayirunnu

    • @Shahaz1
      @Shahaz1 8 месяцев назад +11

      Asif Ali Arjun Ashokan perform cheythapole pattumo korach doubt aanu

    • @AnsafWayanad-rz5wm
      @AnsafWayanad-rz5wm 8 месяцев назад +36

      Asif ന് ഗംഭീരം ആകാമായിരുന്നു 💯💯.. But അർജുൻ കിടുക്കി 🔥🔥

    • @rmsmedia4208
      @rmsmedia4208 8 месяцев назад +20

      അർജുൻ അശോകന്നാണ് ആ യോഗം

  • @sanooptaj4006
    @sanooptaj4006 8 месяцев назад +153

    മമ്മൂക്കാന്റെ അഴിഞ്ഞാട്ടം . wow ❤❤❤❤

  • @manojkalarikkal7
    @manojkalarikkal7 8 месяцев назад +2

    Njan eee cenemayil mungipoya avastha...... Ellam kondum perfect.... Theatre nnu kanaanulla bhagyam kitti.... Miss cheythilla.... Wow cenema.... Award kalude kumbaram on the way..... Congratulations BRAMAYUGAM TEAM....❤❤❤❤

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 8 месяцев назад +64

    ഒരുപാട് സന്തോഷം ഈ സിനിമ ഒക്കെ തീയറ്ററിൽ പോയി കാണാൻ ഭാഗ്യം കിട്ടിയതിൽ🥰🔥💯

  • @arunnair6146
    @arunnair6146 8 месяцев назад +72

    One of the best movies i hv ever seen....... International stuff...... തിയേറ്റർ ൽ ചില ക്രിമികൾ വന്നു ആദ്യമേ ഓരോ സീനിലും ചിരിയും കമന്റ്‌ അടിയും ഒക്കെ ആയിരുന്നു മമ്മൂട്ടി വന്നപ്പോൾ.... കുറച്ചു കഴിഞ്ഞപ്പോ അവന്മാര് വരെ കിളി പോയി ഇരുന്നു performances കണ്ട്

    • @IrshadAadhi
      @IrshadAadhi 8 месяцев назад

      Yes aadyam chirichondirunnavaronnum pinne mindanillla

    • @IrshadAadhi
      @IrshadAadhi 8 месяцев назад

      Njanum comment adichum chirich kondirunnu pinneed

  • @jaseenathsajeer1109
    @jaseenathsajeer1109 8 месяцев назад +7

    വീണ്ടും കാണാൻ തോന്നുന്നു,,, കുടമൻ പോറ്റി മനസ്സിൽനിന്നും പോവുന്നില്ല.. 🔥🔥🔥🔥🔥

  • @-anuranj-jr3318
    @-anuranj-jr3318 8 месяцев назад +63

    What a movie🔥. ഒറ്റ വാക്കിൽ പറഞ്ഞാൽ GOAT🔥. Must theater experience🔥

  • @_nirmal.p.rajan_
    @_nirmal.p.rajan_ 8 месяцев назад +737

    കണ്ടിറങ്ങിയ ഉള്ളൂ നമ്മുടെ കൊച്ചു കേരളത്തിലെ തുമ്പാട് ലെവൽ സാനം❤

  • @hassainramadanhassainramad7213
    @hassainramadanhassainramad7213 8 месяцев назад +4

    കിടിലൻ മേക്കിങ്,
    സൂപ്പർ പെർഫോമൻസ്, 👍
    ടെക്‌നികെലി ബ്രില്ലിയന്റ്
    ഹോളിവുഡ് ലെവൽ 👍
    മമ്മൂക്ക, രാജ്യം മൊത്തം ഉറ്റുനോക്കിയ പ്രകടനം
    കീപ്‌ റോക്കിങ് Man❤

  • @farishnf1506
    @farishnf1506 8 месяцев назад +63

    ❤കണ്ടു കഴിഞ്ഞപ്പോൾ മുതൽ നിങ്ങളുടെ റിവ്യൂ നോക്കിയിരിക്കുവായിരുന്നു ❤❤❤

  • @Dingding007-p1x
    @Dingding007-p1x 8 месяцев назад +45

    What a movie🥵
    എന്തരടേ ഇത് ഒന്നും പറയാനില്ല 🔥💥

  • @08akhils20
    @08akhils20 8 месяцев назад +3

    Proud to be a fan boy❤ ..... Mammookka ...ingnulla vedichillu items njnagal malayalikalku nalkunathinu...thnkuuuu❤❤🎉

  • @krm8645
    @krm8645 8 месяцев назад +71

    Mammooka proved again He is the G.O.A.T🔥

  • @Rinas.yahiya
    @Rinas.yahiya 8 месяцев назад +1064

    ആളപായമില്ലതെ തിയറ്ററുകൾ കത്തിച്ചു കൊടുക്കപെടുന്നു 🥵🔥
    👇🏻
    🔥
    മമ്മൂട്ടി(🐐)

  • @harunfaruq6894
    @harunfaruq6894 8 месяцев назад +23

    ഇന്ത്യക്ക് പുറത്തും ഈ സിനിമ വലിയ തോതിൽ ചർച്ച ചെയ്യപ്പെടും 👍
    Great work🙏

  • @blackdude666
    @blackdude666 8 месяцев назад +85

    Theatre ippozhaanu കുലുങ്ങിയത് 🔥🔥🔥ellaa main film reviewers um positive review 🔥🔥🔥theatre response um positive 🔥🔥🔥

  • @mrameen7300
    @mrameen7300 8 месяцев назад +99

    Now we can call him goat mamukha 🐐❤️‍🔥

  • @justus009
    @justus009 8 месяцев назад +6

    Love it Shaams,keep rocking!!😉🤩 As a Mammooka fan I'm just immensely proud and gave me goosebumps all over!!!❤😊🥰😍

  • @AllinOneMediA-xl5bi
    @AllinOneMediA-xl5bi 8 месяцев назад +32

    *അറിയാലോ? മമ്മൂട്ടി ആണ്* 🔥🐐👑. Tickets booked for Saturday 💥

  • @anaz_._anu
    @anaz_._anu 8 месяцев назад +775

    മമ്മൂക്കക് നിങ്ങൾ ഈ സിനിമയിൽ എത്ര 👍🏻 കൊടുക്കും ❤️

    • @Iamamithrajith
      @Iamamithrajith 8 месяцев назад +28

      1300 കോടിയുടെ pent house കൊടുത്താൽ മതിയോ?

    • @DMDE-lz4pg
      @DMDE-lz4pg 8 месяцев назад +3

      🤣🤣

    • @CR-MANUEL
      @CR-MANUEL 8 месяцев назад +13

      Ethra koduthalum 👍Kittunath ninak alley😅

    • @nidhunjose
      @nidhunjose 8 месяцев назад

      ​@@Iamamithrajith1600 annu

    • @mangobytes_
      @mangobytes_ 8 месяцев назад +3

      Vanam adichu kodukum

  • @RejoAbrahamMathew
    @RejoAbrahamMathew 5 месяцев назад +1

    One of your best review videos. I didn't have the correct words to express how much I loved "Bramayugam", but you said everything I had in my mind brother. Good job! #MammookkaLove

  • @sgabhilash5474
    @sgabhilash5474 8 месяцев назад +68

    ഇപ്പൊ ശെരിക്കും കുലുങ്ങി, അറിയാല്ലോ ഇത് മമ്മൂട്ടിയാണ് 💪

  • @Hellhnns
    @Hellhnns 8 месяцев назад +51

    Review Nokkiyit movie kaanaan pokaam enn vicharichu
    Confirmed ❤😌

  • @anzilm07
    @anzilm07 8 месяцев назад +3

    കാണാനുള്ളതാണ്... പോയി കാണണം.. അത്രേ എനിക്ക് പറയാനുള്ളൂ... ❤‍🔥

  • @moinkutty5954
    @moinkutty5954 8 месяцев назад +56

    ഇത് മലയാള സിനിമ ചരിത്രത്തിൽ രേഖപ്പെടുത്തുന്ന സിനിമ 👏👏👏👏👍👌

  • @Duayoutubechannel123
    @Duayoutubechannel123 8 месяцев назад +32

    I feel so proud,മമ്മുക്കയുള്ള കാലത്തു അദ്ദേഹത്തിന്റെ സിനിമകൾ തീയേറ്ററിൽ പോയി കാണാനുള്ള അവസരം കിട്ടിയില്ലെ ❤❤

  • @londondreams2723
    @londondreams2723 8 месяцев назад +6

    Pwoli movie.. oru rakshayilla.. goosebumps moments airunnu. Mammookka expressions. No words....❤❤❤❤❤ fire 🔥🔥🔥🔥

  • @kk4uable
    @kk4uable 8 месяцев назад +23

    Thank you Rahul Sadashivan and team ❤

  • @thehero5316
    @thehero5316 8 месяцев назад +65

    425 പടത്തിൽ പരം അഭിനയിച്ച ഒരു നടന്റെ ഇതുവരെ ഇല്ലാത്ത പകർന്നാട്ടം രാക്ഷസ നടികർ മമ്മൂക്ക 💎
    പടം എന്റമ്മോ ഒരു രക്ഷയില്ല 🔥

  • @njan_mash7347
    @njan_mash7347 8 месяцев назад +3

    എന്റെ മോനെ ഓരോന്ന് കാണുമ്പോ എന്തൊരു സീൻ ആണ് പൊളി ആണ് മുത്തേ 😍😍😍😍😍😍ഇതാണ് പടം 🥰🥰🥰

  • @Flimyboy240
    @Flimyboy240 8 месяцев назад +91

    Mammotty ❤❤❤🎉

  • @unknownhero8229
    @unknownhero8229 8 месяцев назад +20

    Ariyallo Mammootty Ah....🔥🖤
    Such A fantastic moviee❤
    Proud To be an Mammookka Fan 🥵

  • @mrshaam4400
    @mrshaam4400 8 месяцев назад +14

    Oru katta Mammookka fan ayathil abhimaanom..🙌🏻💕

  • @sanilka2336
    @sanilka2336 8 месяцев назад +54

    മമ്മുട്ടിയുടെ അഭിനയത്തിന് നിങ്ങൾ എത്ര ലൈക്‌ കൊടുക്കും എന്ന കമന്റ്‌ കണ്ടില്ലലോ എല്ലാ റിവ്യൂവിന്റെ താഴെയും കണ്ടു 🤭🤭

  • @erlik2610
    @erlik2610 8 месяцев назад +59

    Ikka is like a fine vine as it ages the more its better❤

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn Месяц назад +1

    100 കോടി ക്ലബ്ബിൽ കേറുന്നതിലല്ല കാര്യം 100 കോടി ജനങ്ങളുടെ മനസ്സിൽ കേറുന്നതാണ്.❤

  • @Fahad_Naduvilakath
    @Fahad_Naduvilakath 8 месяцев назад +71

    മമ്മൂക്ക.... The G.O.A.T🐐

  • @commontoly
    @commontoly 8 месяцев назад +45

    ഇതാണ് യഥാർത്ഥ മുത്തശ്ശികഥ... ഒരു അമർ ചിത്ര കഥയെ പോലെ കണ്ടിരിക്കാം.. വേറെ mood പടം...👹☠️
    I thing this film deserve a Oscar nomination ... 🔥

    • @nxaze86
      @nxaze86 8 месяцев назад +4

      Amar chithra kadhayo 😶

    • @karthikraj2138
      @karthikraj2138 8 месяцев назад +2

      Amarchitha kadha enthonndey athu colour alle

    • @anjithr7855
      @anjithr7855 8 месяцев назад

      ഐതീഹ്യമാല എന്നു കേട്ടിട്ടില്ലെ​@@nxaze86

    • @commontoly
      @commontoly 8 месяцев назад

      @@nxaze86 Amar Chitra Katha (ACK Comics) is an Indian comic book publisher, based in Mumbai, India. The company was founded in 1967 by Anant Pai and is headquartered in Mumbai, India. "Most of its comics are based on religious legends and epics, historical figures and biographies, folktales and cultural stories."

    • @commontoly
      @commontoly 8 месяцев назад

      @@nxaze86 Amar Chitra Katha (ACK Comics) is an Indian comic book publisher, based in Mumbai, India. The company was founded in 1967 by Anant Pai and is headquartered in Mumbai, India. Most of its comics are based on religious legends and epics, historical figures and biographies, folktales and cultural stories.

  • @Nair1qq
    @Nair1qq 8 месяцев назад +2

    ഒരു ഫിൽമനെ അതിൻ്റെ കഴിവ് കണ്ട് അഭിപ്രായം പറയ!!
    ഇത് വെറുതെ ലാൽ fan മമ്മൂക്ക fan എന്നൊരു വാക്കിൽ സ്വന്തം അഭിപ്രായം മാറ്റരുത്!
    U r excellent, bro!!!!

  • @musicloverknr2848
    @musicloverknr2848 8 месяцев назад +102

    ശരിയ mohanlal legendry actor ആണ്. പണ്ട് വളരെ നല്ല character ഒക്കെ ചെയ്ത നടൻ ആണ്. എന്നാൽ പണ്ടും ഇപ്പോഴും ജനങ്ങളെ അതിശയിപ്പിക്കുന്ന മമ്മൂട്ടി തന്നെ അല്ലെ THE REAL GOAT 🐐🐐🐐❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    • @amaldev1106
      @amaldev1106 8 месяцев назад +5

      അതെ ആർത്തി ആണ് ആ മനുഷ്യന് അഭിനയത്തോട് 🔥🔥

    • @dreamcatcher8472
      @dreamcatcher8472 8 месяцев назад +1

      കൊളളല്ലോ കളി ഒരാൾ GOAT ആണൊ അല്ലയോ എന്ന് തീരുമാനിക്കുന്നത് അദ്ദേഹം ആ മേഖലക്ക് നൽകിയ സംഭവാനകൾ നോക്കിയാണ് ........ അല്ലാതെതെ വയസ്സൻ കാലത്ത് ഷാഹീദ് അഫ്രീദി സിക്സ് അടിച്ചെന്ന് വെച്ച് സച്ചിന് തുല്യനാകുമോ 😂😂

    • @laughtoday7774
      @laughtoday7774 8 месяцев назад

      ​​@@dreamcatcher8472 കളി തുടങ്ങുന്ന കാലത്ത് വിനോദ് കാമ്ബ്ലി ആയിരുന്നു സച്ചിനേക്കാൾ മികച്ച കളിക്കാരൻ, സച്ചിനേക്കാൾ ടാലെന്റ്റ് കൂടിയതും കാംബ്ലി ആയിരുന്നു.. പക്ഷെ വിരമിക്കുന്ന കാലം വരെ ഫോം നില നിർത്താനും കൂടുതൽ മികച്ച പെർഫോമൻസ് കാഴ്ച വെക്കാനും സാധിച്ചത് സച്ചിനാണ്.. അതുകൊണ്ട് സച്ചിൻ G.O. A. T ആകും.. അല്ലാത്തവർ പഴയ കളിയും നശിച്ചു പോയ കഴിവിനെയും പറ്റി പറഞ്ഞു കൊണ്ടിരിക്കും 😁

  • @safvanasamad2884
    @safvanasamad2884 8 месяцев назад +80

    മമ്മൂക്ക ♥️ ഭ്രമയുഗ തമ്പുരാൻ 🔥🔥🔥

  • @gilbertgeorge6896
    @gilbertgeorge6896 7 месяцев назад +2

    The sheer genius and brilliance of the Malayalam movie industry is on display. Watched it twice already and I believe this movie will be used as a benchmark in the years to come. Proud to be a Malayali Indian🎉

  • @Shanjanraj
    @Shanjanraj 8 месяцев назад +30

    Malayalam industry is changed a lot 👌🏼🔥💯

  • @kapilsubramanian8057
    @kapilsubramanian8057 8 месяцев назад +10

    എന്റെ പൊന്നെ. Shazzaaam നിങ്ങൾ പറഞ്ഞത് അങ്ങേയറ്റം എക്സ്പീരിയൻസ് ആയിരുന്നു film. വേറെ ലെവൽ performance by the whole team.. Must watch in theatre

  • @Malluthings555
    @Malluthings555 8 месяцев назад +4

    ഇൻ്റർവെൽ ബ്ലോക്കിന് മുൻപ് ഒരു സാധനമുണ്ട് revealing>>>>>😮

  • @DONSaji-l1x
    @DONSaji-l1x 8 месяцев назад +70

    How many likes will you give for MAMMOOTTY's Acting🔥🔥🔥🔥

  • @niyuuz143
    @niyuuz143 8 месяцев назад +28

    മലയാള സിനിമയിൽ അയാളുടെ യുഗം 💪❤️

  • @RafeeqyousafkalmokkRafeeq
    @RafeeqyousafkalmokkRafeeq 8 месяцев назад +3

    സത്യത്തിൽ പറഞ്ഞാൽ പടം തീരരുത് മമ്മുക്കാടെ പെർഫോമൻസ് ഇനിയും കണ്ടോണ്ടിരിക്കാൻ തോന്നിപോകും രാഹുലിന്റെ മേക്കിങ്ങും 👌🏻👌🏻👌🏻👌🏻

  • @shebin6176
    @shebin6176 8 месяцев назад +301

    no more debate
    THE DEBATE IS OVERRR…💯
    Mammootty is the GOAT of mollywood

    • @SOMEONE-js2ps
      @SOMEONE-js2ps 8 месяцев назад +34

      Greatest ever in indian cinema!🐐

    • @CR-MANUEL
      @CR-MANUEL 8 месяцев назад +11

      Mammooty the Aaddu🐐

    • @Shanjanraj
      @Shanjanraj 8 месяцев назад +11

      ആട് 🐐

    • @akshayspanicker3784
      @akshayspanicker3784 8 месяцев назад +11

      It was never a debate to begin with 🐐

    • @mohamedijaz1198
      @mohamedijaz1198 8 месяцев назад +2

      Empuraan varunna vare matram

  • @juna3444
    @juna3444 8 месяцев назад +8

    Endaan manushyaa...ravile muthal ithnu vendi wait cheyaayrnn njan....❤

  • @enigma8203
    @enigma8203 8 месяцев назад +2

    ഞാൻ ആദ്യമായിട്ടാണ് machane🌚നിങ്ങള്ടെ വീഡിയോക്ക് കമന്റ്‌ ചെയ്യണേ നിങ്ങൾ പറഞ്ഞ പോലെ "ഇതിന്റെ ഡയറക്ടർ ന് hatsoff " 🫡

  • @s4bir.__
    @s4bir.__ 8 месяцев назад +32

    Wait ചെയ്യുകയായിരുന്നു ഇങ്ങെരുടെ reviewവിനായി shazam 👑👑👑

  • @rmrfitnessstd
    @rmrfitnessstd 8 месяцев назад +30

    Mammuka is legend 👍👍👍 and he is inspirel actor

  • @KishoreKumar-zp4dl
    @KishoreKumar-zp4dl 8 месяцев назад +22

    Nadikar thilagam mammukka ❤ blockbuster film 🎉

  • @anandhupr1865
    @anandhupr1865 8 месяцев назад +5

    മമ്മൂക്ക അത് ഒരു അത്ഭുതമാണ്.... ആദ്യമായി അദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂ കണ്ടിട്ട് ഈ ചിത്രം കാണാൻ തിയേറ്ററിൽ കാണുന്നവർ അമ്പരക്കും അത്രയും പവർഫുൾ കൊടും ഭീകര ആക്ടിങ്.... മമ്മൂക്ക അല്ലാതെ മറ്റൊരാളെ ആ റോളിൽ ചിന്തിക്കാൻ പറ്റില്ല...❤❤