@@vishnuldivakaran8034 I don’t know how she had taken up this role because she have nothing to do in this movie than showing her body , sleeping naked and doing intimate scenes with a mentally unstable man.totally disappointing.
Ranbir acting 100% and but story wise I felt there was many instances where we feltb no connection in story and bobby deol was on point 100% and was great and i will be waiting for more movies of his in the future, overall movie is 7/10 for me and I didn't feel time passing but the movie dialogues are stretched. a lot and wsated time the movie should have been 3 hours at max
100% agreeing with your review .. 2nd half was utter nonsense!!!! Just feLt it was director’s desperately trying to give it back to his negative reviewers for the film kabir singh… especially towards the end the gesture seems like a mere child play… the guy really needs to grow up!!!
End Gesture was not for critics. Secondly, I too first felt that second part was boring but when I saw, Animal Movie details videos. Then it felt interesting and some scenes were important for the movie. Like for example, Many people are saying, Tripti Dimri scene was not needed but it had a significance. At last, in post credit, When Aziz comes, he asks Zoya that weather his private part looked same or not. So, that's why that scene was needed.
Just nigal oru comedy padam expect cheyth poyaaa worth ann 😂😂😂 chirich chaaavuuu last fight okke dialogue ndd nje mownee goes like thiss ente annan chevi kelkoola daaa mattvan ente annan samsarikaaan avoola kidlan sanm ann 😂😂😂😂😂😂
Action Chereography is by SUPREME SUNDAR.Thallumala, Kannur Squad, Jalikatu, Minnal Murali, Chaveer, Thunivu, Anjaam Pathira, Bheeshma Parvam, Sketch & Ajagajenthram are movies of Supreme Sundar he have done fight Chereography.
The problem in india is that a lot of theatre let childern into adult movies children and teenagers shouldn't seeing such movies Animal success will motivate directors to make even more violent movies and more children will see it . A Violent youth or a brigade of childern bought up by watching such movies is the last things india wants . Yes there is nothing wrong in making such movies but most of the people aren't that educated enough watch such movies and not let it impact their life and behaviour ..
Shazaam ഞാൻ നിങ്ങളുടെ എല്ലാ reviews ഉം കാണാറുണ്ട്💯 ഞാൻ തൃശൂർ ആയകാരണം പിന്നെ അടുത്തുള്ള theatres അത്ര famous അല്ലാത്ത കാരണവും അങ്ങനെ തീയേറ്റർ response ഒന്നും എടുക്കാൻ ആളുകൾ വരാറില്ല💯. ഒരു വിധം സിനിമകളെ കുറിച്ച് ഞാൻ എന്ത് പറയണം എന്ന് വിചാരിച്ചോ അത് നിങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ നിങ്ങൾക് കഴിയുന്നുണ്ട്💯. Expecially animal movie പറഞ്ഞപോലെ second half എങ്ങനെ എങ്കിലും കഴിഞ്ഞു ഇറങ്ങിയാൽ മതിയെന്നു ആയി💯. അതുപോലെ ആന്റണിയെ കുറിച്ച് പറഞ്ഞതും വളരെ correct ആണ്💯 Keep it up ബ്രോ💯 ആർക്കും വേണ്ടി അല്ലാതെ നല്ലരീതിയിൽ ജനങ്ങൾ പറയാൻ ആഗ്രഹിക്കുന്നത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾക് സാധിക്കുന്നു💯 150rs മുടക്കിയാൽ അതിനുള്ള value ഇല്ലെങ്കിൽ അത് പറയുക തന്നെ വേണം. അല്ലെങ്കിൽ സിനിമ മേഖലയിൽ നിന്നും നല്ല സിനിമകൾ ഒരു ഓർമമാത്രമായി തീരും💯
രണ്ടാമത്തെ നായികയും രണ്‍ബീർ ഉള്ള ഒരു സീൻ ഉണ്ട് mwone.. 🥵🔥 അവരുടെ കെമിസ്ട്രി ആണ് ഏറ്റവും പൊളി.. ❤️ അവള് വെറുതെ വന്നതല്ല ബ്രോ രണ്‍ബീറിന്റെ ലുക്ക് രീതികൾ എല്ലാം നീരീക്ഷിച്ചു വേറൊരു രണ്‍ബീർ create ചെയ്യാൻ വേണ്ടിയാണ്..അത് 2nd പാർട്ടിൽ കാണാം.. 💯
The other girl you mentioned in the movie is Tripti dimri. Unlike Ranbir Kapoor who is a product of nepotism tripti fought her way into the cinema field with her incredible performance in bulbul and qala . Shes not just a beautiful face mister
But she is useless in this movie, just a face only. But the movie is good decision for her, people finally noticed her. She was more beautiful in her previous movies though.
Shazzam... മാക്സിമം കറക്റ്റ് ആണ്... Bt എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ബോബി deolinte caroctr ആണ്... ഏതൊരു film കാണുമ്പോഴും അത് imitatet ചെയ്യരുത് എന്നാണല്ലോ.. Bt കുറെ കാലം കൂടി ബോബി ദിയോൾ ചെയ്ത ആ caroctr super ആണ്.. (This only my opinion)
2 half korech lag ayirinnu pashe 2nd half agumbol ranbir power koodum appo todan arikum kaiyoola athan 2nd half pinna kore family drama pinna oru fight scene ind rashmika vs ranbir uff.. ath valare long scene aan but overall fantastic making ,fight scene🔥. literally oru animal film. 1st half 🔥
Exactly! The least they could have done is to acknowledge that Rannvijay is a psycho and needs treatment. All the way to the end of the movie, not even once did they acknowledge his psychotic behaviours or mental instability. That is the reason why this movie is full of TOXICITY and is CANCEROUS. Good review btw!
I also have the same opinion as yours. After watching the movie, I felt like why I spend my time and money on this? after the movie I watched some reviews from the north Indian reviewers, I got shocked by their kind of positive reviews!! I was like is there anything wrong with me? but after watching your review, i felt i was right! you affirmed my view on this movie. well done.
Keep your opinion it's your don't worry about what other thinks🤷 I watch movies from all over the world and I saw hugh hype for this film still doesn't excites me I will probably watch this on OTT. What's funny is that we can see a lot of female critics getting butt hurt over this movie 😂
Oh exactly… i dont even have a single thing to say that was nice… the movie didnt work out for me at all… surprised to see ppl giving all good reviews .
ഫസ്റ്റ് ആഫും, ക്ലൈമാക്സിനോട് അടുപ്പിച്ചുള്ള ഭാഗവും...പിന്നെ tail end after സീൻ ഒന്ന് ready ആക്കി , 2nd half മുക്കാലും കട്ട് ചെയ്ത്. ഇത്ര മാത്രം ഇറക്കിയിരുന്നേൽ പടം സൂപ്പർ ആയേനെ above avg ഒക്കെ പോയേനെ. പിന്നെ വയലൻസ് അത് എന്താണെന്ന് വെച്ചാൽ ചില കല്യാണത്തിന് പോകുമ്പോൾ ചിക്കൻ ബിരിയാണി ആണെങ്കിലും ഫ്രൈഡ് റൈസും ചിക്കൻ കറിയും ആണെങ്കിലും സദ്യയും ആണെങ്കിലും നമ്മളത് ആസ്വദിച്ചു മുഴുവനും കഴിക്കും പക്ഷേ ഒരു buffet പോലെ പത്തു 25 കൂട്ടം വെറൈറ്റി ഫുഡ് ഉണ്ടെങ്കിൽ പോലും എല്ലാം ഒന്ന് ആസ്വദിച്ചു കഴിക്കാനോ പിന്നെ മനസ്സൊന്നു തൃപ്തിയാവാനോ പറ്റില്ല, ഏതെങ്കിലും 2 ,3 എണ്ണം കഴിച്ച് തൃപ്തിപ്പെടേണടി വരും. അതുപോലെയാണ് ഈ സിനിമയിലെ വയലൻസും കുറെ വയലൻസ് ഉണ്ട് കുറെ ഫൈറ്റ് പക്ഷേ ഒന്നും അങ്ങു ദഹിക്കുന്നില്ല
@@prabhashkg6792ahh athinekalum big movie vereyum ondado athoke vech nokumbo ithokke enth but animal movie le songs bgm ethoke valare super attractive sadhanman enik ath eshtapettu movie ithiri verupir annengilum
As you say interval punch was awesome ❤..but seriously after completing the movie the same interval punch becomes comedy ..as he was asking for a shaddi to an uncle for killing 300 people..😂😂
I liked the movie, but I also felt that the scene with Tripti was unnecessary. Lord Bobby needed more development. Felt like Sandeep prioritised on ruffling political correctness rather than focusing on the story development. IT WAS NOT BORING THOUGH, as the character development ( or rather the animalistic psychotic character development) was entertaining, in fact a dark comedy about psychos, toxic masculinity and political & emotional correctness. Animal Park oru troll aanenn orappan enikk to sequel culture, at the end it is indicated: vannu chappu enn, kandond irikkunnavarodd
When I watched Kadhal I felt they've focused on pushing their politics than focusing on the story. One can't even say anything negative about that movie these days. It's sad.
The movie is not glorifying alpha males. The movie is called Animal . Not angel. The main character has flaws, because of childhood neglet and an absent father. Which is the reason why he has personalty issues and a massive ego. Maybe dont watch movies hoping the lead character will become your role model in life. Ranvijay is not a hero , he is just the lead.
Talking about second part intimate scenes. From Tripti point of view, they wanted to replicate Vijay by creating another body of Vijay, so the new surgery was done using her reference to all parts of his body which will eventually lead to Animal park.
Lol....only if Ranbir Kapoor was not a kazhappan, she couldn't have gotten details to replicate...also if they wanted details of his body, maybe they could have paid the hospital staff who conducted his surgery
Movie is absolutely worth , but not everyone's cup of tea 😊2 hlf cheriya lag thonnum but overall ranbir kapoor nailed it 🔥 Dulqer ne aanu adyam director lead role nu interact cheithee ennu kettirunnu pulli engaanum cheithirunnel olla avastha😂😂
@@ash-mp6ob അതിന് അത് പൊക്കി പിടിച്ച് ആരും വന്നിട്ടില്ലലോ 😂എന്തായാലും ഇമ്മാതിരി തന്തപാസവും വാറിന് മുമ്പ് ഷഡ്ഡി കടം വാങ്ങി ഇടലും സ്വന്തം ഭാര്യയെ ബ്രാ സ്റ്റ്രാപ് കൊണ്ട് പുറം തല്ലി പൊളിക്കുന്നത് പോലത്തെ അവരാതം ഒക്കെ കാണാനുള്ള റെയ്ഞ്ച് നിനക്ക് തന്നെ 🙌നീ അൽഫാ മെയിൽ തന്നെ 👏👏🏆🏆🏆😹
Nice review!! Second half was boring...... but at the same time it's very imp to watch it becoz of the new characters introduced. These characters are imp for the upcoming parts (Animal 2, Animal 3).
Uff onnu poda..athu bolly movies kanathonda....jawan south director aaya atlee aanu chythe...jawan ninte casili bollywood ne blame chym animal nte casili south director..nthuvadei..
@@copzhater6962 എന്നാ പിന്നെ നീ പറയടാ രണ്‍ബീറിനെ ഇതേപോലെ പ്രേസേന്റ് ചെയ്ത ഏതു പടം ആണ് ഇതിനു മുന്നേ ഉണ്ടായിട്ടുള്ളത്? Srk ഇതേപോലെ പ്രേസേന്റ് ചെയ്ത ഏതു പടം ആണ് ജവാനു മുന്നേ ഉണ്ടായിരുന്നത്.
@@unnikrishnan1954 nth jawan lu srk ku entha speciality...😅achan srk mon srk athano...uff thee thne ...bruh jawan nee kaatum far far better aanu pathan...by Siddharth anand....and dunki verindelo Raj Kumar hirani de .athoke kandetu Bollywood ne blame chy...and raees don series okke srk de kandatile??....jawan lu enthu kindi presentation indenu aanu pryne... Ranbir nte thne alle brahmastra....yeah acting athili almbuaayi but plot wise nyz aanu...
@@copzhater6962 aah ബ്രോ ജവാനെക്കാൾ ബെറ്റർ പത്താൻ, ഏതു? ആ യൂണിവേഴ്സിലെ തന്നെ ഏറ്റവും മോശം ക്യാരക്റ്റർ ആയ പത്താൻ..... And animal പെർഫോർമൻസ് നീ compare ചെയ്യുന്നത് ബ്രഹ്മസ്ത്ര പെർഫോർമൻസ് കൂടെ. Lol. Bye bro.
Watch the movie with min expectation and u will enjoy. I went to see the movie coz bobby was there. I dint watch the trailer as well. I enjoyed each and every moment. Thanks for the review bro. U made me watch the movie 2nd time
2006ൽ മികച്ച film critic ക്കിനുള്ള ദേശീയ അവാർഡ് ലഭിച്ച Baradwaj Rangan എന്തുകൊണ്ട് ഇന്നും ഇന്ത്യയിലെ ഏറ്റവും മികച്ച film critic ആകുന്നു എന്ന് Animal എന്ന സിനിമയുടെ പുള്ളിയുടെ റിവ്യൂ കണ്ടാൽ മനസിലാകും. മറ്റ് മിക്ക റിവ്യൂവർമാരും toxic masculinity, സ്ത്രീവിരുദ്ധത, പുരോഗമനം പോര എന്ന പോയിന്റുകൾ മാത്രം പറഞ്ഞുകൊണ്ട് സിനിമയെ വിമർശിക്കുമ്പോൾ ഇദ്ദേഹം അതിന്റെ ക്രാഫ്റ്റ്, story arc, കഥാപാത്രങ്ങളുടെ psychology, പടത്തിൽ ഉപയോഗിച്ചിരിക്കുന്ന metaphors, references ഇതെല്ലാം പരാമർശിച്ചുകൊണ്ടാണ് നിരൂപണം നടത്തുന്നത്. ആദ്യത്തെ വിഭാഗം നിരൂപകരെപ്പോലെ ഒരു പടത്തെ വിലയിരുത്താൻ വലിയ പ്രയാസമൊന്നുമില്ല, പുരോഗമന രാഷ്ട്രീയത്തിന്റെ ചില elements സിനിമയിൽ ഉണ്ടോ ഇല്ലയോ എന്ന് മാത്രം നോക്കി സിനിമ നല്ലതാണ് അല്ലെങ്കിൽ മോശമാണ് എന്ന് പറയാം. എന്നാൽ Baradwaj Rangan ചെയ്യുന്നത് പോലെ ഇത്രയധികം കാര്യങ്ങൾ പരാമർശിച്ചുകൊണ്ട് ഒരു സിനിമയുടെ നിരൂപണം നടത്താൻ അത്യാവശ്യം തല ഉപയോഗിക്കണം.
*പുരോഗമനം പോരാ എന്നതല്ല ഇതിലെ കുഴപ്പം, മറിച്ച് അധോഗമനം കൂടുതലാണ് എന്നതാണ് പ്രശ്നം, മോശം കാര്യങ്ങളെ മോശം എന്ന് കാണിച്ചാൽ കുഴപ്പമില്ല, പക്ഷെ നായക കഥാപാത്രത്തെ കൊണ്ട് അത് ചെയ്യിച്ച് glorify ചെയ്തു വെക്കുന്നു എന്നതാണ് പ്രശ്നം, സ്ത്രീ വിരുദ്ധനായ ആണ് = യഥാർത്ഥ ആണ് എന്നാണ്, അല്ലാത്തവർ മൊണ്ണകൾ എന്നാണ് പറഞ്ഞു വെക്കുന്നത്*
@@nikhila7855 who said the protagonist must do this or that... From the opening sequence the term ' animal ' is used in the whole movie. അത് തന്നെ അല്ലെ basically പടം ഉദ്ദേശിച്ചത്. മനുഷ്യന്റെ ഉള്ളിലെ അനിമൽ instinct പുറത്ത് വന്നാൽ he will be completely out from the zone. അത്തരം ഒരു highly violent ആയ മെന്റലി unstable ആയ character ആയി തന്നെ അല്ലെ പടത്തിൽ രണ്‍ബീറിനെ portray ചെയ്യുന്നത്. അങ്ങനെ ഒരു പക്കാ animal behavioral ആയി പ്രവർത്തിക്കുന്ന ഒരാൾ ചേച്ചി പെണ്ണെ നീ 🔥 ആവുക എന്ന് പറഞ്ഞു നടക്കുമോ.. He will be just a pathetic creature who doesn't count on the morality. ആ ഒരു രീതിയിൽ തന്നെ അല്ലെ ഇതിലെ characterum, the whole world animal is even set as an animal kingdom
Movie review on point!❤️ they could have ended the movie in the first half itself. And still it would have been awesome. 2nd half was totally waste😅. But it is definitely a one time theatre watch. Just because of RANBIR KAPOOR. Hes just too good.
I like Animal movie.Fav scenes in the movie are 1. Ranbir Pajero Car chase against college students. 2. Ranbir fight with wicked brother in law and dialogues. 3. Ranbir romance with Rashmika. 4. Ranbir Scenes with Tripti Dimri. 5. Abrar marriage and fight against Ranbir in the Airport( song)🔥 6. Last Scene of Ranbir(abrar brorher) Things I don't like in Animal ; 1. Rabir fight against 300 people. Overall : 9.5/10
Kure naalkku shesham aanu movie kandittu chirikkane edakki bayangara comedy aayi 😂😂 pinne vediveppum Action okke kollam 🔥 pinne Is indraville arjun reddy de appam romance il 😂😂❤ pinne ettavum last kazhiyumbo oru comedy ind 😂😂😂😂😂 Underwear inte scene aanu bitt 😂😂😂
Annan paranjathaa correct second halfil oru ranjithame pattum oru quarryil ulla fightum rashmikade 1 item song undel poliayeerunnene allathe eth chumma realistic kalikkan vannekkunnu.
റിവ്യൂ 💯 കറക്റ്റാണ്.. എന്നാലും ഈ റിവ്യൂ ആനിമൽ സിനിമയെ കാളും ലെങ്ത് ആൻഡ് ലാഗ് ആയിപ്പോയല്ലോ മച്ചാ😂 ശ സം ചുമ്മാ പറഞ്ഞ് തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു... അവസാനം ഞാൻ ആൽഫ ബ്ലോഗർ ആണ് എനിക്കിഷ്ടമുള്ളത് ഞാൻ പറയും വേണമെങ്കിൽ കേട്ടാൽ മതി😢
The problem in india is that a lot of theatre let childern into adult movies children and teenagers shouldn't seeing such movies Animal success will motivate directors to make even more violent movies and more children will see it . A Violent youth or a brigade of childern bought up by watching such movies is the last things india wants . Yes there is nothing wrong in making such movies but most of the people aren't that educated enough watch such movies and not let it impact their life and behaviour ..
I mean everyone wants a change and the collection of animal, an adult rated movie with probably less screens and less budget earned more than 800crores at the box office and became the highest grossing adults only ratrd film in India. I am a teenager myself and was pretty sad that I have to wait till it releases on ltt to watch it but thanks for the info.
Also fyi films are for entertainment and are fiction and hating on films because it is too 'violent' is immature as most of the 'violent youths' as your descriptions are not born violent but are molded into one by their own parents or friends and films never are the cause for it. People want change and they are tired of seeing good vs bad and that's why movies like Leo and animal are very successful in the box office
To be honest most of the alpha men are being triggered..in the comment section..!! No one wants to even watch all these feel good movies.. like someone said this movie is made for animals 👍🏼👍🏼
@@AmbiAmbareesh7786 ഞാൻ ടോക്സിക് ആയിട്ടുള്ള അളല്ല പിന്നെ ഈപടം നല്ല ഒന്നാന്തരം കലിപ്പൻ കാന്താരി പടം മോശം ഇതുപോലുള്ള ടോക്സിക് വയലൻസും ഫിസിക്കൽ അബ്യൂസും സെക്ഷ്വൽ അബ്യൂസും പീഡനവും ഒക്കെ ആണല്ലോ ആണുങ്ങൾക്ക് ഹീറോയിസം അതിന്റെ ഫലം സ്ത്രീകൾ സമൂഹത്തിൽ അനുഭവിച്ച് കൊണ്ട് ഇരിക്കുന്നതും.
ശെരിയാണ്. But see how bad hero's life goes in climax. Ingane toxic aytulla herokk orupad losses neridendi varunnu. So life is not easy for adamant men enna message alle film tharunnath. Ee film oral engane avaruth ennum kati tharunnille.
Ranbir : പ്ലെയിൻ ഓടിക്കാൻ എളുപ്പത്തിൽ പഠിക്കാം. മല കണ്ടാൽ പൊക്കണം, കര കണ്ടാൽ താക്കണം.
Rashmika : ഇടം വലം നോക്കാതെ ചെയ്തിരിക്കും.
😂
Comment aya ingna venm😂😂
Eda athill Ranbir aerospace engineer ahh Avan ehh space my bentha pettitane padichathe athane avn athupole plane odichathe
@@GOD-fy6suenta ponno engane sadhikunu ingane vivarakedu vilich parayan
Private jet odikan aerospace engineering degree mathiyalle
Onu podo vivarakedu vilich parayan
Simple ayi odichu povan ath avante ammumayude tyre vandiyalle
The other girl you mentioned was Tripti dimri. She's an awesome actress who acted in qala, bulbul and laila majnu❤️🔥
But total waste in this movie
Tripti Dimri nalle acting talent olla actress aanu , from the reviews it seems she has an insignificant role here
@@vishnuldivakaran8034 I don’t know how she had taken up this role because she have nothing to do in this movie than showing her body , sleeping naked and doing intimate scenes with a mentally unstable man.totally disappointing.
Avalde role ithil enthaayirunnu enn manasilavilunnila
@@divinet6815call girl 😂
കഥ full പറഞ്ഞ് 😍⚡
😂
Ayooo njan kandarunnuu.... That time I remembered your comment about car RR colour 😅... Ranbir Kapoor's acting super anu as you said
Making awesome+ Ranbir acting+ song with fight..poli
Well said...same feeling here .full of wrong msges.but Ranbir's acting took to next level
8:09 time ൽ പറയുന്ന movies ഏതാണ്???
Django Unchained
Ranbir acting 100% and but story wise I felt there was many instances where we feltb no connection in story and bobby deol was on point 100% and was great and i will be waiting for more movies of his in the future, overall movie is 7/10 for me and I didn't feel time passing but the movie dialogues are stretched. a lot and wsated time the movie should have been 3 hours at max
Koora padam
@@rahulk2633Vere Level Padam poda
Second half vere.. Oru pennumayitt... KOLA!!!!...🤣🤣bro.. U.. Nailed it.. 🤣🤣🤣
🤣🤣🤣🤣 this review too honest bro 👌 !
നിങ്ങളുടെ റിവ്യു 👌 പടം വേറെ ലെവൽ സൂപ്പറാണ് മച്ചു👌👌
Ranbeer നെ സൂപ്പർസ്റ്റാർ എന്നൊക്കെ വിളിക്കാം.. കാരണം replace ചെയ്യാൻ പറ്റാത്ത രീതിയിൽ അങ്ങേരു ജീവിച്ചു കാണിച്ചു 😘🔥🔥👌🏼
Enna oombi kodu
@@sreedev1545 നീ അങ്ങനെ ചെയ്തു കൊടുക്കും എന്ന് വെച്ചു നിന്നെപ്പോലെ അല്ല എല്ലാരും.. ഊത്ത് വീരാ 😂
Animal park😍
@@sreedev1545ninte thallaye thaa
@@sreedev1545 superstar കൾക്ക്.... അങ്ങനെ ചെയ്യലാണോ നിന്റെ പണി
Ranbir Kapoor shoulderd a 3 1/2 hour character driven Film...single handedly 🪓🔥❤️🔥❤️🔥❤️🔥 absolute genius
😂😂💩💩🫸🫸
I'm sorry i didnt really like it, the nayika was so spineless, should have gave her some self respect in the movie
@@safasafa8901nayika = heroine... അതും english ആക്കിക്കൂടെ 😅
Even Yash did the same in kgf
@@peterparker9954 kgf was not really a character driven. Film there's a ton of important characters and other events
100% agreeing with your review .. 2nd half was utter nonsense!!!! Just feLt it was director’s desperately trying to give it back to his negative reviewers for the film kabir singh… especially towards the end the gesture seems like a mere child play… the guy really needs to grow up!!!
End Gesture was not for critics. Secondly, I too first felt that second part was boring but when I saw, Animal Movie details videos. Then it felt interesting and some scenes were important for the movie. Like for example, Many people are saying, Tripti Dimri scene was not needed but it had a significance. At last, in post credit, When Aziz comes, he asks Zoya that weather his private part looked same or not. So, that's why that scene was needed.
Totally agree with your review…..first half was good but second half I couldn’t bear it😤
Your review is more enjoyable than the movie
Just nigal oru comedy padam expect cheyth poyaaa worth ann 😂😂😂 chirich chaaavuuu last fight okke dialogue ndd nje mownee goes like thiss ente annan chevi kelkoola daaa mattvan ente annan samsarikaaan avoola kidlan sanm ann 😂😂😂😂😂😂
Action Chereography is by SUPREME SUNDAR.Thallumala, Kannur Squad, Jalikatu, Minnal Murali, Chaveer, Thunivu, Anjaam Pathira, Bheeshma Parvam, Sketch & Ajagajenthram are movies of Supreme Sundar he have done fight Chereography.
The problem in india is that a lot of theatre let childern into adult movies
children and teenagers shouldn't seeing such movies
Animal success will motivate directors to make even more violent movies and more children will see it . A Violent youth or a brigade of childern bought up by watching such movies is the last things india wants .
Yes there is nothing wrong in making such movies but most of the people aren't that educated enough watch such movies and not let it impact their life and behaviour ..
@@adithyavimal3724onnu pode A padathinte artham ariyathe kaanunnavar aanengi angane thanne irikatt
Kala also🔥🔥
Aa interval fight🔥🔥🔥
ഒരു സെക്കന്റ് പോലും ലാഗ് ഇല്ലാതെ 3 മണിക്കൂർ 21 മിനിറ്റ് ഇരുന്ന് കാണാം സൂപ്പർ പടം 🔥🔥
Ente machane ellavarum review Paranjath lag adich chavumennum okkeyanu, but enikk lag onnum thonniyilla 3hrs poyath polum arinjilla Kurachu kudi venamenn thonnipoyi padam kazhinjalppol ejjathi padam🔥🔥
@@nandhussp9193true ee pottan paranjathum kett naan theateril kandilla
@@nandhussp9193eda samabavam feminst kootattode degrading anu...alland filim kozhappm illa kidu anu...chora kanda chardikkunnavark ishttapedilla...
@@nandhussp9193
Same
Enikkum oru lag toonilla
One of the best movie of all time
10/10
💯💯💯💯
Crct🔥
*no one can replace ranbir's performance🔥*
Shazaam ഞാൻ നിങ്ങളുടെ എല്ലാ reviews ഉം കാണാറുണ്ട്💯
ഞാൻ തൃശൂർ ആയകാരണം പിന്നെ അടുത്തുള്ള theatres അത്ര famous അല്ലാത്ത കാരണവും അങ്ങനെ തീയേറ്റർ response ഒന്നും എടുക്കാൻ ആളുകൾ വരാറില്ല💯.
ഒരു വിധം സിനിമകളെ കുറിച്ച് ഞാൻ എന്ത് പറയണം എന്ന് വിചാരിച്ചോ അത് നിങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ നിങ്ങൾക് കഴിയുന്നുണ്ട്💯.
Expecially animal movie
പറഞ്ഞപോലെ second half എങ്ങനെ എങ്കിലും കഴിഞ്ഞു ഇറങ്ങിയാൽ മതിയെന്നു ആയി💯.
അതുപോലെ ആന്റണിയെ കുറിച്ച് പറഞ്ഞതും വളരെ correct ആണ്💯
Keep it up ബ്രോ💯
ആർക്കും വേണ്ടി അല്ലാതെ നല്ലരീതിയിൽ ജനങ്ങൾ പറയാൻ ആഗ്രഹിക്കുന്നത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾക് സാധിക്കുന്നു💯
150rs മുടക്കിയാൽ അതിനുള്ള value ഇല്ലെങ്കിൽ അത് പറയുക തന്നെ വേണം.
അല്ലെങ്കിൽ സിനിമ മേഖലയിൽ നിന്നും നല്ല സിനിമകൾ ഒരു ഓർമമാത്രമായി തീരും💯
ഒക്കെ സാർ 😂
@@അസുര_രാജൻ ✨
പറയാനും മാത്രം എന്ത് കഥയാണ് പടത്തിൽ ഉള്ളത് 😂
നല്ല കിടിലൻ ആക്ഷൻ സീനുകൾ 👌
രണ്‍ബീർ സ്വാഗ് 👌
സെക്കന്റ് ഹാഫ് ആവറേജ്
പോസ്റ്റ് ക്രെഡിറ്റ് വൻ കോമഡി 😂
Poda potaa..Hindi ariyilanu prnja pore..nyz padm....
നല്ല ആക്ഷൻ മൂവീസ് കാണാത്തോണ്ടാ😅😅😅
Post credit enthaanu. Comedy
Comedyy?????
@@yasarnujum1693 world wide top ennala prnje..indiali it's best
Loved the movie, sheer entertainment for 3 hours. Next level acting of Ranbeer❤❤❤
Who the hell is ranveer?😂
@@sreesanth9049 oops, sorry
The most apt review I had seen so far!! Exactly my opinion!!
Ranbir proving again and again that he is a force to be reckoned with 🔥❤️❤️❤️ He is a phenomenal talent. Can’t use nepotism card against such talent.
ഈ പടത്തിന്റെ Kok ന്റെ review Uff 💯💥🔥🔥🔥🔥🔥🔥
രണ്ടാമത്തെ നായികയും രണ്‍ബീർ ഉള്ള ഒരു സീൻ ഉണ്ട് mwone.. 🥵🔥
അവരുടെ കെമിസ്ട്രി ആണ് ഏറ്റവും പൊളി.. ❤️
അവള് വെറുതെ വന്നതല്ല ബ്രോ രണ്‍ബീറിന്റെ ലുക്ക് രീതികൾ എല്ലാം നീരീക്ഷിച്ചു വേറൊരു രണ്‍ബീർ create ചെയ്യാൻ വേണ്ടിയാണ്..അത് 2nd പാർട്ടിൽ കാണാം.. 💯
Yes animal park
🌟
10:21 last parannath point. Ashwanth kok Kadhalinu negative review koduthappo kure per eganeyalla review parayandath constructive aayi parayanam ennokke parann kure reviewers pulliye kuttam parannu. Avarkkulla marupadiyaanu eee last parannath.
The other girl you mentioned in the movie is Tripti dimri. Unlike Ranbir Kapoor who is a product of nepotism tripti fought her way into the cinema field with her incredible performance in bulbul and qala . Shes not just a beautiful face mister
Ranbir though is a product of nepotism deserves it all. Whenever he appears on screen he proves that he's made for this
😂
അവസാനം 👠 നക്കി
@@Thepainfilledsoul the character demands
But she is useless in this movie, just a face only. But the movie is good decision for her, people finally noticed her. She was more beautiful in her previous movies though.
Shazzam... മാക്സിമം കറക്റ്റ് ആണ്... Bt എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ബോബി deolinte caroctr ആണ്... ഏതൊരു film കാണുമ്പോഴും അത് imitatet ചെയ്യരുത് എന്നാണല്ലോ.. Bt കുറെ കാലം കൂടി ബോബി ദിയോൾ ചെയ്ത ആ caroctr super ആണ്.. (This only my opinion)
Superb review bro....I like it....❤😂
Apo enik mathram ala le Rolex pole thonniyath😂.... 1st halfile collage scene ente pono Goosebumps ❤️🔥
2 half korech lag ayirinnu pashe 2nd half agumbol ranbir power koodum appo todan arikum kaiyoola athan 2nd half pinna kore family drama pinna oru fight scene ind rashmika vs ranbir uff.. ath valare long scene aan but overall fantastic making ,fight scene🔥. literally oru animal film. 1st half 🔥
പേര് പോലെതന്നെ തനി മൃഗം🔥second half കിടിലൻ തന്നെ ആണ്..ലാഗ് ഒന്നും തോന്നിയില്ല..
Paid comment ano..boraan padam arnuu
സ്കൂൾ കുട്ടികൾ ഇരുന്ന് തമ്മിൽ കഥ പറയുന്നത് പോലെയുണ്ട് നിന്റെ റിവ്യൂ.. 😂😂
You just cant turn a blind eye on the performance of bobby deol❤
Exactly! The least they could have done is to acknowledge that Rannvijay is a psycho and needs treatment. All the way to the end of the movie, not even once did they acknowledge his psychotic behaviours or mental instability. That is the reason why this movie is full of TOXICITY and is CANCEROUS. Good review btw!
Womp womp feminist.. Nobody cares😭😭
True, 2hrs first half kandittu irangi vannaalum ok aanu, 150rs worth aanu. Second half was average and too lengthy.
I also have the same opinion as yours. After watching the movie, I felt like why I spend my time and money on this? after the movie I watched some reviews from the north Indian reviewers, I got shocked by their kind of positive reviews!! I was like is there anything wrong with me? but after watching your review, i felt i was right! you affirmed my view on this movie. well done.
Keep your opinion it's your don't worry about what other thinks🤷 I watch movies from all over the world and I saw hugh hype for this film still doesn't excites me I will probably watch this on OTT.
What's funny is that we can see a lot of female critics getting butt hurt over this movie 😂
Oh exactly… i dont even have a single thing to say that was nice… the movie didnt work out for me at all… surprised to see ppl giving all good reviews .
Same
Thank God I watched it on torrent....time wasted but money saved
Last scene in the movie is for you feminists and liberals 😂
2nd half beginning were lagging, but after that it was lit like 1st half, runway fight was masterclass with the song, so good🌶️
Okda
The tittle of the movie is called Animal, not human.. that explains the whole point 😌👌🏽
Then they should put Vanga in Zoo 😂 🤮
@@castafioreomg just like Aamir khan who did his share of misogyny 😂
ബ്രോ ഇങ്ങട വർത്താനം കേട്ടു ചിരിച്ചു പണ്ടാരടങ്ങി 😂🧭🏜️
ഫസ്റ്റ് ആഫും, ക്ലൈമാക്സിനോട് അടുപ്പിച്ചുള്ള ഭാഗവും...പിന്നെ tail end after സീൻ ഒന്ന് ready ആക്കി , 2nd half മുക്കാലും കട്ട് ചെയ്ത്. ഇത്ര മാത്രം ഇറക്കിയിരുന്നേൽ പടം സൂപ്പർ ആയേനെ above avg ഒക്കെ പോയേനെ.
പിന്നെ വയലൻസ് അത് എന്താണെന്ന് വെച്ചാൽ ചില കല്യാണത്തിന് പോകുമ്പോൾ ചിക്കൻ ബിരിയാണി ആണെങ്കിലും ഫ്രൈഡ് റൈസും ചിക്കൻ കറിയും ആണെങ്കിലും സദ്യയും ആണെങ്കിലും നമ്മളത് ആസ്വദിച്ചു മുഴുവനും കഴിക്കും പക്ഷേ ഒരു buffet പോലെ പത്തു 25 കൂട്ടം വെറൈറ്റി ഫുഡ് ഉണ്ടെങ്കിൽ പോലും എല്ലാം ഒന്ന് ആസ്വദിച്ചു കഴിക്കാനോ പിന്നെ മനസ്സൊന്നു തൃപ്തിയാവാനോ പറ്റില്ല, ഏതെങ്കിലും 2 ,3 എണ്ണം കഴിച്ച് തൃപ്തിപ്പെടേണടി വരും. അതുപോലെയാണ് ഈ സിനിമയിലെ വയലൻസും കുറെ വയലൻസ് ഉണ്ട് കുറെ ഫൈറ്റ് പക്ഷേ ഒന്നും അങ്ങു ദഹിക്കുന്നില്ല
Boffe അല്ല buffet.
@@swamybro collokkially boffe എന്നാണ് വായിൽ വരുന്നത്...
Anyway, തിരുത്തിയേക്കാം...
ആശാനേ 🤣.. ബോളിവുഡിൽ movie സൂപ്പർഹിറ്റ് ആണ്..500 കോടി കളക്ഷൻ ആയി
@@prabhashkg6792ahh athinekalum big movie vereyum ondado athoke vech nokumbo ithokke enth but animal movie le songs bgm ethoke valare super attractive sadhanman enik ath eshtapettu movie ithiri verupir annengilum
Ee varsham theatre il njan kandathuvechu one of the best movie 🔥🔥🔥
I have seen this Movie....Its so Engaging. I never felt any lag throughout the Movie. Ranbir Performance is so brilliant....🔥🔥🔥
Honest review, same feeling bro
Enta ponn bro 😂😂😂 oru review kett njan ingana chirichitillah (കൊല)🤣🤣
As you say interval punch was awesome ❤..but seriously after completing the movie the same interval punch becomes comedy ..as he was asking for a shaddi to an uncle for killing 300 people..😂😂
Rashmika did a good job
😂😊
@@Devaraj-57yeah she surprised me. She was really good in that confrontation scene.
@@anujoseph_10 She always does great job. Idk why she gets so much hate, even the feminists hate her saying she is cuteness overload.
What's your insta id ?
Since everyone is talking about the movie let me take a minute to appreciate Shazzam's desktop wallpaper. LUFFY GEAR 5 WOOOOOOOOOOOOOOOOOO!!!!
Man I agree with u but last scene with father and son role play game is insane
Ar rahman songs bgm arum parayunnilla. Athu valare nostalgic ayirunnu
I liked the movie, but I also felt that the scene with Tripti was unnecessary. Lord Bobby needed more development. Felt like Sandeep prioritised on ruffling political correctness rather than focusing on the story development. IT WAS NOT BORING THOUGH, as the character development ( or rather the animalistic psychotic character development) was entertaining, in fact a dark comedy about psychos, toxic masculinity and political & emotional correctness.
Animal Park oru troll aanenn orappan enikk to sequel culture, at the end it is indicated: vannu chappu enn, kandond irikkunnavarodd
You commited blasphemy 😪
True, that portion was highly unnecessary and illogical. Seems like director lost the plot at that time.
Yes bro second half coups have been better, zoya character unnecesary should have give more space to bobby
When I watched Kadhal I felt they've focused on pushing their politics than focusing on the story. One can't even say anything negative about that movie these days. It's sad.
'Vannu chappu' crictisnulla ookanu..Kabir singh nu atrakku chorinju avaru
Ranbeer & boby 🔥🔥🔥🔥🔥 first half. Second half super super super movie ‘bgm🔥🔥🔥 acting kidu kidu movie
The movie is not glorifying alpha males.
The movie is called Animal . Not angel.
The main character has flaws, because of childhood neglet and an absent father. Which is the reason why he has personalty issues and a massive ego.
Maybe dont watch movies hoping the lead character will become your role model in life.
Ranvijay is not a hero , he is just the lead.
Ranbir old man look and that monkey king story with leud gesture even at the end of movie 😆
@@ytofficial852that's for so called budhijeevi critics like him😂😂
Set sadhanam arunnn
Rambir
Bobby deol entry mass❤
Talking about second part intimate scenes. From Tripti point of view, they wanted to replicate Vijay by creating another body of Vijay, so the new surgery was done using her reference to all parts of his body which will eventually lead to Animal park.
Exactly brother.
It was the purpose.
I don't know why he degraded the second part.
@@akshayharidas3196where is it Mentioning in the moview
@@iamthevengeance4766she is mentioned it
Lol....only if Ranbir Kapoor was not a kazhappan, she couldn't have gotten details to replicate...also if they wanted details of his body, maybe they could have paid the hospital staff who conducted his surgery
I like the Akatsuki cloud mug
Where did you get it?
They should have just released a separate album with the BGM soundtrack!!
Super movie I really liked... waiting for 2nd part ..
Enikki Padam ishtapettu..... Definitely My Cup of Tea ❤️🔥
ധൈര്യമായി spoiler ഇട്ടോളൂ, ഈ പടമൊന്നും ott ൽ വന്നാൽ പോലും കാണൂല 😂😂😂
Ranbir kapoor ith engnee sahikumm😂😂
Onju poda...nyz aanu
Pode
@@kasivallu9288 pinne ranbir kapoor ivnte comment poyitu ivn indonu polm ariyila 🤣🤣😅avide 500 cr kainju....appozhanu 😂😂
@@copzhater6962 alpha male vannalo guys
ഇന്നലെ കണ്ടു,ഒരു രക്ഷയും ഇല്ല കിടിലൻ പടം🔥🔥🔥🔥 bobby deol🔥🔥
But bobby kurach nere ollu 😢
The whole movie was 🔥🔥🔥 and that credit scene omg ❤️🔥👌
Force എന്താടാ പറ്റൂലെ.... പ്രാന്തൻ ആയവനെ പ്രാന്തൻ അല്ലാതെ എങ്ങനെ കാണിക്കും പടം കൊളുത്തിയിട്ടുണ്ട് 😂 സന്ദീപ് reddikk ഇതൊന്നും ഒരു പുത്തരിയല്ല
Movie is absolutely worth , but not everyone's cup of tea 😊2 hlf cheriya lag thonnum but overall ranbir kapoor nailed it 🔥 Dulqer ne aanu adyam director lead role nu interact cheithee ennu kettirunnu pulli engaanum cheithirunnel olla avastha😂😂
bro ur soo entertaining ,BETTER than a movie!!
I truly loved it ✌🏼
Veruthe length onnum all ketoo, every scene will grasp you to your seats anticipating what’s coming next. Well worth the watch.
3അര മണിക്കൂർ അവരാതം 🙏ആകെ ഉള്ളൊന്ന് പോസ്റ്റ് ക്രെഡിറ്റ്
Uff mone ninakku pattiyathu tholapathy vijayde iam waiting aanu.
@@ash-mp6ob അതിന് അത് പൊക്കി പിടിച്ച് ആരും വന്നിട്ടില്ലലോ 😂എന്തായാലും ഇമ്മാതിരി തന്തപാസവും വാറിന് മുമ്പ് ഷഡ്ഡി കടം വാങ്ങി ഇടലും സ്വന്തം ഭാര്യയെ ബ്രാ സ്റ്റ്രാപ് കൊണ്ട് പുറം തല്ലി പൊളിക്കുന്നത് പോലത്തെ അവരാതം ഒക്കെ കാണാനുള്ള റെയ്ഞ്ച് നിനക്ക് തന്നെ 🙌നീ അൽഫാ മെയിൽ തന്നെ 👏👏🏆🏆🏆😹
@@ash-mp6ob ആ നീ ആൽഫ തന്നെ 👏👏
Nice review!! Second half was boring...... but at the same time it's very imp to watch it becoz of the new characters introduced. These characters are imp for the upcoming parts (Animal 2, Animal 3).
കിടിലൻ പടം 🔥
ബോളിവുഡ് നടൻമാരെ ഇതുവരെ കാണാത്ത രീതിയിൽ അവതരിപ്പിക്കാൻ ഇങ്ങ് സൗത്തിൽ നിന്നുള്ള directors തന്നെ ബെസ്റ്റ് 🙏
Uff onnu poda..athu bolly movies kanathonda....jawan south director aaya atlee aanu chythe...jawan ninte casili bollywood ne blame chym animal nte casili south director..nthuvadei..
@@copzhater6962 എന്നാ പിന്നെ നീ പറയടാ രണ്‍ബീറിനെ ഇതേപോലെ പ്രേസേന്റ് ചെയ്ത ഏതു പടം ആണ് ഇതിനു മുന്നേ ഉണ്ടായിട്ടുള്ളത്? Srk ഇതേപോലെ പ്രേസേന്റ് ചെയ്ത ഏതു പടം ആണ് ജവാനു മുന്നേ ഉണ്ടായിരുന്നത്.
@@unnikrishnan1954 nth jawan lu srk ku entha speciality...😅achan srk mon srk athano...uff thee thne ...bruh jawan nee kaatum far far better aanu pathan...by Siddharth anand....and dunki verindelo Raj Kumar hirani de .athoke kandetu Bollywood ne blame chy...and raees don series okke srk de kandatile??....jawan lu enthu kindi presentation indenu aanu pryne... Ranbir nte thne alle brahmastra....yeah acting athili almbuaayi but plot wise nyz aanu...
@@copzhater6962 aah ബ്രോ ജവാനെക്കാൾ ബെറ്റർ പത്താൻ, ഏതു? ആ യൂണിവേഴ്സിലെ തന്നെ ഏറ്റവും മോശം ക്യാരക്റ്റർ ആയ പത്താൻ.....
And animal പെർഫോർമൻസ് നീ compare ചെയ്യുന്നത് ബ്രഹ്മസ്ത്ര പെർഫോർമൻസ് കൂടെ. Lol.
Bye bro.
@@unnikrishnan1954 pathan aa universe le etvm MOSHAM character aane oollo...(entertainment kizi kanditu vanekanu).....😅and pinne jawaneee kaatum better thneya pathan pota....pinne animal brahmastra aayitu ntha compare chytha....randum rk alle.pime entha
0:28 oh ariyilla polum, chettan ellam google cheythu but ethu matram illa !!! 😂😊
Nxt king of bollywood Ranbir kapoor 🤌💥💥
Watch the movie with min expectation and u will enjoy. I went to see the movie coz bobby was there. I dint watch the trailer as well. I enjoyed each and every moment. Thanks for the review bro. U made me watch the movie 2nd time
Peak story telling ✨..
Harsha vardhan rameshwar ahn kannum kannum kollayadithal music cheythath ❤🔥
I watched the movie without any expectations and unknown the time duration..but i didn't feel any boring and lag.😂
2006ൽ മികച്ച film critic ക്കിനുള്ള ദേശീയ അവാർഡ് ലഭിച്ച Baradwaj Rangan എന്തുകൊണ്ട് ഇന്നും ഇന്ത്യയിലെ ഏറ്റവും മികച്ച film critic ആകുന്നു എന്ന് Animal എന്ന സിനിമയുടെ പുള്ളിയുടെ റിവ്യൂ കണ്ടാൽ മനസിലാകും. മറ്റ് മിക്ക റിവ്യൂവർമാരും toxic masculinity, സ്ത്രീവിരുദ്ധത, പുരോഗമനം പോര എന്ന പോയിന്റുകൾ മാത്രം പറഞ്ഞുകൊണ്ട് സിനിമയെ വിമർശിക്കുമ്പോൾ ഇദ്ദേഹം അതിന്റെ ക്രാഫ്റ്റ്, story arc, കഥാപാത്രങ്ങളുടെ psychology, പടത്തിൽ ഉപയോഗിച്ചിരിക്കുന്ന metaphors, references ഇതെല്ലാം പരാമർശിച്ചുകൊണ്ടാണ് നിരൂപണം നടത്തുന്നത്. ആദ്യത്തെ വിഭാഗം നിരൂപകരെപ്പോലെ ഒരു പടത്തെ വിലയിരുത്താൻ വലിയ പ്രയാസമൊന്നുമില്ല, പുരോഗമന രാഷ്ട്രീയത്തിന്റെ ചില elements സിനിമയിൽ ഉണ്ടോ ഇല്ലയോ എന്ന് മാത്രം നോക്കി സിനിമ നല്ലതാണ് അല്ലെങ്കിൽ മോശമാണ് എന്ന് പറയാം. എന്നാൽ Baradwaj Rangan ചെയ്യുന്നത് പോലെ ഇത്രയധികം കാര്യങ്ങൾ പരാമർശിച്ചുകൊണ്ട് ഒരു സിനിമയുടെ നിരൂപണം നടത്താൻ അത്യാവശ്യം തല ഉപയോഗിക്കണം.
Check koks review
sure@@Z_PAIN
*പുരോഗമനം പോരാ എന്നതല്ല ഇതിലെ കുഴപ്പം, മറിച്ച് അധോഗമനം കൂടുതലാണ് എന്നതാണ് പ്രശ്നം, മോശം കാര്യങ്ങളെ മോശം എന്ന് കാണിച്ചാൽ കുഴപ്പമില്ല, പക്ഷെ നായക കഥാപാത്രത്തെ കൊണ്ട് അത് ചെയ്യിച്ച് glorify ചെയ്തു വെക്കുന്നു എന്നതാണ് പ്രശ്നം, സ്ത്രീ വിരുദ്ധനായ ആണ് = യഥാർത്ഥ ആണ് എന്നാണ്, അല്ലാത്തവർ മൊണ്ണകൾ എന്നാണ് പറഞ്ഞു വെക്കുന്നത്*
@@nikhila7855 ഞാൻ സിനിമയെ കുറിച്ചു അല്ലാ സുഹൃത്തേ പറഞ്ഞത്. നീരുപണം ഈ talking points യിൽ മാത്രം ഒതുങ്ങുന്നതിനെ കുറിച്ച് ആണ് പറഞ്ഞത്.
@@nikhila7855 who said the protagonist must do this or that... From the opening sequence the term ' animal ' is used in the whole movie. അത് തന്നെ അല്ലെ basically പടം ഉദ്ദേശിച്ചത്. മനുഷ്യന്റെ ഉള്ളിലെ അനിമൽ instinct പുറത്ത് വന്നാൽ he will be completely out from the zone. അത്തരം ഒരു highly violent ആയ മെന്റലി unstable ആയ character ആയി തന്നെ അല്ലെ പടത്തിൽ രണ്‍ബീറിനെ portray ചെയ്യുന്നത്. അങ്ങനെ ഒരു പക്കാ animal behavioral ആയി പ്രവർത്തിക്കുന്ന ഒരാൾ ചേച്ചി പെണ്ണെ നീ 🔥 ആവുക എന്ന് പറഞ്ഞു നടക്കുമോ.. He will be just a pathetic creature who doesn't count on the morality. ആ ഒരു രീതിയിൽ തന്നെ അല്ലെ ഇതിലെ characterum, the whole world animal is even set as an animal kingdom
Movie review on point!❤️ they could have ended the movie in the first half itself. And still it would have been awesome. 2nd half was totally waste😅. But it is definitely a one time theatre watch. Just because of RANBIR KAPOOR. Hes just too good.
Animal movie enteponno aparam.ranbir kaboor vilayattam. Korach bodam ullavar matram kanuka allel kutam parayane neram kaanu😂. Screenplay 🎉 cheryiru story vachit itrem apara making ❤️ padam enik lag onum adichilla full poweril thanne ahn kanadth. Cinemaye cinema ayt kanuka 😂 enkil e padam ononara padam anu. Director udesichath oru vibhagam prekshakark manasilakanjitarikum chilark sugikathath. Ithokke aanu padam 😈 waiting for second part
Ranbir kapoor💗
I like Animal movie.Fav scenes in the movie are
1. Ranbir Pajero Car chase against college students.
2. Ranbir fight with wicked brother in law and dialogues.
3. Ranbir romance with Rashmika.
4. Ranbir Scenes with Tripti Dimri.
5. Abrar marriage and fight against Ranbir in the Airport( song)🔥
6. Last Scene of Ranbir(abrar brorher)
Things I don't like in Animal ;
1. Rabir fight against 300 people.
Overall : 9.5/10
Animal❤ super padam
Le cup of chai in his hands: "Enne onnhu kudikk allel tableil vechooora ink..."
Enkyu isthapettuuu🔥🔥🔥 #RanbirKapoor vere level performance❤ yes controversial anuu pala scenesum but as movie experience it is super duper
Enik ishtapettu....Animal 🔥
Kure naalkku shesham aanu movie kandittu chirikkane edakki bayangara comedy aayi 😂😂 pinne vediveppum Action okke kollam 🔥 pinne Is indraville arjun reddy de appam romance il 😂😂❤ pinne ettavum last kazhiyumbo oru comedy ind 😂😂😂😂😂
Underwear inte scene aanu bitt 😂😂😂
Annan paranjathaa correct second halfil oru ranjithame pattum oru quarryil ulla fightum rashmikade 1 item song undel poliayeerunnene allathe eth chumma realistic kalikkan vannekkunnu.
റിവ്യൂ 💯 കറക്റ്റാണ്.. എന്നാലും ഈ റിവ്യൂ ആനിമൽ സിനിമയെ കാളും ലെങ്ത് ആൻഡ് ലാഗ് ആയിപ്പോയല്ലോ മച്ചാ😂 ശ സം ചുമ്മാ പറഞ്ഞ് തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു... അവസാനം ഞാൻ ആൽഫ ബ്ലോഗർ ആണ് എനിക്കിഷ്ടമുള്ളത് ഞാൻ പറയും വേണമെങ്കിൽ കേട്ടാൽ മതി😢
That background 'SUN GOD NIKA'🗿
*ranbir is not simply acting,he is just living in that character💯*
*pure goosebumps overloaded🔥*
The problem in india is that a lot of theatre let childern into adult movies
children and teenagers shouldn't seeing such movies
Animal success will motivate directors to make even more violent movies and more children will see it . A Violent youth or a brigade of childern bought up by watching such movies is the last things india wants .
Yes there is nothing wrong in making such movies but most of the people aren't that educated enough watch such movies and not let it impact their life and behaviour ..
I mean everyone wants a change and the collection of animal, an adult rated movie with probably less screens and less budget earned more than 800crores at the box office and became the highest grossing adults only ratrd film in India. I am a teenager myself and was pretty sad that I have to wait till it releases on ltt to watch it but thanks for the info.
Also fyi films are for entertainment and are fiction and hating on films because it is too 'violent' is immature as most of the 'violent youths' as your descriptions are not born violent but are molded into one by their own parents or friends and films never are the cause for it. People want change and they are tired of seeing good vs bad and that's why movies like Leo and animal are very successful in the box office
Fact
Akatuski Shazam😌
6:05
Sathyam ahnu
Subtle ayittu ahnu emotions kanikkan ullathu
Orupadu forced ayittu thonni cinema yil olla korae karyangal
.Bobby deol😍😍. ഒരു നല്ല ഹിന്ദി സിനിമ കാണാൻ ഞാനും കൊതിക്കുന്നു 😢
0:17 ..... randamaththe alla moonamathe..... arjuna reddy pinne kabir Singh und.... ath kazhinjitta animal
പെണ്ണൂമ്പിള്ളയെ സന്തോഷിപ്പിക്കാൻ വേണ്ടി മാത്രം ഈ അവരാതം കാണാൻ പോയ ഞാൻ 😢😢😢😢
ആ നേരത്ത് നാലു വാണം വിടാമായിരുന്നു....
Baryayumayi kanan poya ninne namich da🙏
To be honest most of the alpha men are being triggered..in the comment section..!! No one wants to even watch all these feel good movies.. like someone said this movie is made for animals 👍🏼👍🏼
That Punjabi song with fight seen❤❤
Is it only me who saw a traumatized kid craving for his dad's love and attention throughout the story ?
Director ath thanneyaan uddeshichath. Full pranth full animal life.. Imagine the characters as animals. Loved the movie🎉
Toxic movie 🤮💩☕
We r all toxic sometimes bro. Don't sweat it😅
@@AmbiAmbareesh7786 ഞാൻ ടോക്സിക് ആയിട്ടുള്ള അളല്ല പിന്നെ ഈപടം നല്ല ഒന്നാന്തരം കലിപ്പൻ കാന്താരി പടം മോശം ഇതുപോലുള്ള ടോക്സിക് വയലൻസും ഫിസിക്കൽ അബ്യൂസും സെക്ഷ്വൽ അബ്യൂസും പീഡനവും ഒക്കെ ആണല്ലോ ആണുങ്ങൾക്ക് ഹീറോയിസം അതിന്റെ ഫലം സ്ത്രീകൾ സമൂഹത്തിൽ അനുഭവിച്ച് കൊണ്ട് ഇരിക്കുന്നതും.
ശെരിയാണ്. But see how bad hero's life goes in climax. Ingane toxic aytulla herokk orupad losses neridendi varunnu. So life is not easy for adamant men enna message alle film tharunnath. Ee film oral engane avaruth ennum kati tharunnille.
it movie alle , anganaki alukale tollunath toxic ne kalum apuram alle ath endha highlight cheyand @@dsanu4205