Allu Arjun എന്ന ഒറ്റ പേര് ❤️ ഇമോഷണൽ ഒഴിച്ച് Allu അർജുന്റെ അഭിനയം വളരെ മികച്ചത് ആണ് സംഘട്ടന രംഗങ്ങളിലെ ഫ്ളക്സ്ബിലിറ്റി സ്വാഗ് ഗംഗമ്മ ജാതര ഡാൻസ് ഫൈറ്റ് super enarjetic performance ❤️AA❤️ 3മണിക്കൂർ 21മിനിറ്റ് ഉള്ള മൂവിയിൽ കുറച്ചു ലാഗ് ക്രിഞ്ച് ഒക്കെ ഉണ്ടാകും മികച്ച cinematogaraphy ആ ജാതര സീനിൽ എന്ത് ഭംഗിആയിട്ട് എടുത്തിരിക്കുന്നു വലിയ സ്‌ക്രീനിൽ കാണുമ്പോൾ നല്ല രസമായിട്ടുണ്ട് നല്ല സിനിമ
ഞാനിന്നല്ലേ കണ്ടു... ഒരു സെക്കന്റ് പോലും ഇക് ലാഗ് തോന്നീല, ഇത്രേ നെഗറ്റീവ് പറയണ്ട ഫിലിം അല്ല പുഷ്പ2. Shazaminu shazaminte അഭിപ്രായമുണ്ട് അതും എല്ലാവരും മാനിക്കണം.. എനിക്ക് 1സ്റ്റ് പാർട്ടിനേക്കാളും എനിക്ക് പാർട്ട് 2 ആണ് ഇഷ്ടപെട്ടത്
Nalla umfiya script 😂 first part sreevaliye kondupoyathin fight cheyan poyath just scne ann Ithil sisterine kondupoyathin athann climax fight😂.. pinne korean scne endhinn?.. intro evide? Pinne sreevalikk oru avishamillatha Kure scenes koduthekunn, firstil avn syndicate aavan olla ithilott ann film pokunnath .. itho orale cm akkan part 3 kollamayirikum enn thonnunnu ellam marich allu Arjun mathram annel padam thokkum
എന്തായാലും പടം average ആണല്ലോ. റേറ്റിംഗ് 6.8 മാത്രം. 8 to 9 rating ഉള്ള movie ആണെങ്കിൽ അത് സൂപ്പർ ഡ്യുപർ work ആണെന്ന് പറയാം. പുഷ്പ 1 ന് പോലും 7 ഉള്ളൂ rating
അദ്ദേഹം ആദ്യാവസാനം മികച്ച performance anu ശരിക്കും അദ്ദേഹം കഷ്ടപ്പെട്ടു ഇമോഷണൽ സീൻപുള്ളിക്ക് അധികം ചേരില്ല അല്ലു എന്ന ഒറ്റ പേര് കൊണ്ട് മാത്രം പിന്നെ റിയലിസ്റ്റിക് സിനിമ എന്റർടൈൻമെന്റ് സിനിമ ഇത് തിരിച്ചറിയാൻ അവിടെ ഉള്ളവർക്കു കഴിയുന്നു
പൊങ്ങി പൊങ്ങി മുകളിൽ എത്തുമ്പോ ചിലരിങ്ങനെ ആണ് മുൻപത്തെ വീഡിയോയിൽ അഭിപ്രായം പറഞ്ഞവരെ പുച്ഛിച്ചും കളിയാക്കിയും തന്നെ ആണ് പുള്ളി ഈ വീഡിയോയിൽ frustration തീർത്തിരിക്കുന്നത്
കമെന്റ് ബോക്സ് കണ്ടപ്പോ... ഞാനും ഓക്കേ ആയ...🫂 മൂവി അത്ര മോശം ഒന്നും അല്ല... എനിക്ക് ഇഷ്ട്ടം ആയി... പിന്നെ frist broh റിവ്യൂ കണ്ടു ശെരിക്കും നങ്ങൾ 3 പേര് പോണ്ട എന്നു തന്നെ ഇരുന്നയ... ബട്ട് അല്ലു അല്ലേ പോകാതെ ഇരിക്കാൻ പറ്റൂല്ല... പോയ് മൂവി കണ്ടു... ശെരിക്കും ഇഷ്ട്ടപെട്ടു... കൊള്ളാം കണ്ട് ഇരിക്കാം... തെലുങ്കു മൂവി അല്ലേ ആാാ രീതിയിൽ എടുത്തു പോയ് ഇരുന്നു എൻജോയ് ആക്കിയ ഇഷ്ട്ടം പെടും... അണ്ണാ റിവ്യൂ കൊടുക്കുമ്പോൾ ഇത്രയും കട്ട നെഗറ്റീവ് റിവ്യൂ ഇടല്ലും... റിവ്യൂ കണ്ടു പോയ മിക്ക ആളുകളും... ഇവിടെ വന്നു മൂവി ഇഷ്ട്ടം ആയി കൊള്ളാം എന്നൊക്കെ പറയുന്നത് താഴെ കാണുന്നുണ്ട് ... So അതു ആരുടേം എൻജോയ് മെന്റ് ബുദ്ധിമുട്ട് ഉണ്ടാവുന്ന രീതിയിൽ... റിവ്യൂ ഇടല്ലും...! ഇത് ഒരു കുമ്പസാരം ആയി ആണു കാണാൻ കഴിഞ്ഞത്...😂 So keep it up vroh🎉🫂 (NB:ഇത് എന്റെ അഭിപ്രായം മാത്രം )
നിന്റെ റിവ്യൂ കണ്ടിട്ട് സിനിമ കാണാൻ പോയവനാ ഞൻ. എനിക്ക് ഒരുപാട് ഇഷ്ടമായി ഈ പടം., ദൈവത്തെ ഓർത്തു നീ നിന്റെ അഭിപ്രയം പറഞ്ഞാ മതി. മറ്റുള്ളവർ കാണണോ വേണ്ടായോ എന്ന് നീ അഭിപ്രായം പറയണ്ട കാര്യം ഇല്ല.
@@salues663 അവന്റെ വീഡിയോസ് സ്ഥിരമായി കാണുന്നവനാ ഞൻ. അത് കൊണ്ട് അഭിപ്രയം പറഞ്ഞു അവൻ വീഡിയോ ഇടുന്നത് പൂജിക്കൻ അല്ലല്ലോ നമ്മൾ കാണാൻ അല്ലേ നമ്മൾ. ഞൻ ഇവടെ വച്ചു നിർത്തി
Le shazam : മാസ്സ് പടത്തിൽ ലോജിക്ക് നോക്കരുത് ❌ പക്ഷേ പുഷ്‌പ്പയിൽ ലോജിക് നോക്കും ✅ നിന്റെ review നല്ല ഇഷ്ടമായിരുന്നു പക്ഷെ പുഷ്‌പ്പക്ക് ഫുൾ നെഗറ്റീവ് പറഞ്ഞു അത് നോക്കാതെ ഇന്നലെ പോയി പടം കണ്ടു...കിടിലൻ entertainer 🔥
Machanae logic nokkuna oru parithi und .. climax okkae enth malr fight scn aahn ath polae Fahad first partil kanich mass okkae ithil verum pull Vela aahn pinnae . Pinnae Reshmikantae dialogues okkae nallapolae cringe aayitund and climax passam okkae kand madutha serial story mathiri aayirunu . Just oru below average movie aahn
ഫഹദ് ന് ഈ ചിത്രത്തില്‍ അല്ലു വിനെ കാളും പ്രാധാന്യം കൊടുത്താൽ പടം box-office ല്‍ തകര്‍ന്നു തരിപ്പണമാകുമെന്ന് ഇതിന്റെ സംവിധായകന്‍ മനസ്സിലാക്കി..അത് കൊണ്ട് ഫഹദ് ന്റെ character കുറച്ചു താഴ്ത്തുകയും cheythu...അതാണ് director sukumar brilliance
പടം പക്കാ എന്റെർറ്റൈണർ ആണ് ആ മൈൻഡിൽ കാണുന്നോർക്ക് അല്ലാതെ മലയാളം ഡോക്യൂമെന്ററി മോഡൽ സിനിമ പ്രതീക്ഷിച്ചു പോകുന്ന മലയാളി പ്രേക്ഷകർക്ക് പിടിക്കണം എന്നില്ല dance song fight bgm ഒക്കെ 🔥🔥🔥 ആണ്
💯% true.അളിയൻ വെളുപ്പിനെ പടം കണ്ടു മലയാളത്തിൽ ആദ്യം വളരെ പ്രബുദ്ധതയോടെ ഒരു നെഗറ്റീവ് റിവ്യൂ അങ്ങ് കാച്ചി. എല്ലാ റിവ്യൂവേഴ്സും തന്റെ അതെ അഭിപ്രായം തന്നെ പറയുമെന്ന് കരുതിയിരിക്കുകയായിരുന്നു.പിന്നെ Reload Media യും സാരിയുടുത്തു വന്നു കൊക്കും അത്യാവശ്യം തരക്കേടില്ലാത്ത റിവ്യൂ പറഞ്ഞപ്പോൾ അളിയന് പണി പാളി എന്ന് മനസ്സിലായി.അയിനാണി ന്യായീകരണം.😂
കേരളത്തിന് ഒരു ആപത്ത് വന്നപ്പോൾ ആദ്യം വന്നു ധനസഹായം തന്ന വ്യക്തിയാണ് അല്ലു അർജുൻ..... ഈ പടത്തിൽ മലയാളിങ്ങളോടുള്ള സ്നേഹം ഒരു സോങ് ആയി ഒരുക്കി യിട്ടുണ്ടായിരുന്നു..പടം ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇഷ്ടപ്പെട്ടില്ലെന്നു പറയാം.. പക്ഷെ പരിഹസിക്കരുത്...ഈ വീഡിയോസ് എല്ലാം കാണുമ്പോൾ കേരളത്തെ ഒത്തിരി സ്നേഹിച്ച അദേഹത്തിന്റെ അവസ്ഥ ന്തായിരിക്കും .
സത്യം അദ്ദേഹത്തിന്റെ നാട്ടിൽ ഉള്ളവരുടെ തീയറ്റർ റിവ്യൂവിന്റെ വീഡിയോയുടെ താഴെ വന്നു അവരെയും അല്ലുവിനെയും തെറിവിളിക്കുന്ന വിവേകം ഉള്ള മലയാളികൾ പട്നയിലെ പുള്ളി സംസാരിക്കുന്ന വീഡിയോയിൽ പോയി ഇംഗ്ലീഷിൽ മലയാളത്തിൽ തെറിവിളിക്കുന്നു എന്തിനു ഇവിടെ വെള്ളം പൊക്കം കൊറോണ കൂടിയപ്പോൾ വയനാട് ദുരന്തം അതിനൊക്കെ സഹായം ചെയ്തു കുട്ടനാട്ടിലെ അഗൻവാടികൾ സ്കൂൾ ഒക്കെ പുനർനിർമ്മാണം പിന്നെ പാവപ്പെട്ട ചില കുട്ടികളുടെ ഉന്നത് വിദ്യാഭ്യാസം ഒക്കെ പുള്ളി ചെയ്യുന്നുണ്ട്
parihasikunath mathramalalo..cinema ishtapettilenkil cinema irangiya ann thanne review itt dgrade cheyathirikuka..king of kothaye kal ezhiratti nice movie anu.
ഒന്ന് നിർത്തിപ്പോടെ... നിന്നെപ്പോലെ ഉള്ള ലെ മലയാളി reviewers ഇപ്പൊ ശരിക്കും "Uuu".... അത്ര തന്നെ.... പടം സൂപ്പർ 🔥🔥🔥 Allu Arjun = What an acting 🔥🔥🔥🔥🔥🔥🔥🔥 Puspa 2 = 2000 crores loading 💯%
Sathyam bro ...oru mass masala entertainment il ninnum kumbalangi expect cheyyunna avaraatam audience ...its a freaking blockbuster in all over the world :) personally liked a lot and going for the next time
@@visakhamproductions8985 ബ്രോ ഇന്ന് ഫ്രീ ആയോണ്ട് ചുമ്മ പോയി നോക്കിയത് ആണ്... എന്റെ ലൈഫിൽ ആദ്യമായിട്ടാണ് ഒരു 3 അര മണികൂർ പടം lag ഇല്ലാതെ കാണുന്നെ... ഇവിടെ ഉള്ള കുണ്ണച്ചാറുകൾക്ക് സ്വന്തം അഭിപ്രായമില്ല... Reviewrs എന്താണ് പറഞ്ഞത് അതാണ് വേദവാക്യം. ലിയോ ഒക്കെ ഇവിടെ 60 കൊടി കളക്ഷൻ നേടി അത് വെച്ചു നോക്കുമ്പോ ഇതൊക്കെ അതിന്റെ മുകളിൽ പോണം.. പക്കാ എക്സ്പീരിയൻസ്.. പിന്നെ ഇതിന്റെ മേക്കർസ് റിയാലിറ്റി ഊമ്പുന്ന മലയാളികൾക്ക് മാത്രം ഇന്ത്യ മൊത്തം കാണിക്കണം അപ്പൊ കുറച്ചൊക്കെ ആഡ് ചെയ്യണം.... ഇത്രയും ഊംബിയ audience....
മൂത്രം ഒഴിയ്ക്കുന്ന scene fahad ഇന്ടെ performance അടിപൊളി ആണ് ... മറ്റുള്ളവര് ഫഹദിനെ പിടിച്ചു കയറ്റി തുണി ഒക്കെ കഴിക്കുമ്പോൾ, fahad തനിക്കു ഇതു സംഭവിച്ചു എന്ന് വിശ്വസിക്കാൻ പറ്റാത്ത രീതിയിൽ oru നിൽപ്പുണ്ട്... വളരെ കിടു
@@tiktokfavorite3070 ഫഹദ് ആദ്യ പാർട്ടിൽ അവസാനം സ്കോർ ചെയ്തു പുഷ്പയെ moolakiruthi.. ഇതിൽ ഫഹദ് ഇൻ സ്കോർ ചെയ്യാൻ ഒരു അവസരം ഇല്ല എന്നെ ഉള്ളു.. പക്ഷെ ഉള്ള ജോലി വെടിപ്പായി ചെയ്തു എന്തിനാണ് ഇത്രയും നെഗറ്റീവ്
താൻ സത്യത്തിൽ ഫസ്റ്റ് പാർട്ട് കണ്ടായിരുന്നോ? ചെറിയച്ഛാ എന്ന് വിളിക്കുന്ന പെണ്ണ് ഫസ്റ്റ് പാർട്ടിൽ പുഷ്പ കാറുമായി വരുമ്പോഴും പുഷ്പയുടെ അമ്മ പുഷ്പയുടെ കല്യാണക്കുറിയുമായി വരുമ്പോഴും പുഷ്പയെ സപ്പോർട്ട് ചെയ്യുന്നത് കാണിക്കുന്നുണ്ട്. എന്നിട്ട് ആ കുട്ടിയെ തനിക്ക് മനസിലായില്ലേ 😂
അളിയൻ വെളുപ്പിനെ പടം കണ്ടു മലയാളത്തിൽ ആദ്യം വളരെ പ്രബുദ്ധതയോടെ ഒരു നെഗറ്റീവ് റിവ്യൂ അങ്ങ് കാച്ചി. എല്ലാ റിവ്യൂവേഴ്സും തന്റെ അതെ അഭിപ്രായം തന്നെ പറയുമെന്ന് കരുതിയിരിക്കുകയായിരുന്നു.പിന്നെ Reload Media യും സാരിയുടുത്തു വന്നു കൊക്കും അത്യാവശ്യം തരക്കേടില്ലാത്ത റിവ്യൂ പറഞ്ഞപ്പോൾ അളിയന് പണി പാളി എന്ന് മനസ്സിലായി.അയിനാണി ന്യായീകരണം. നമിച്ചണ്ണാ
Shazzam bro,bro തന്നെ പറഞ്ഞത് ഇവിടെ എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സിനിമ ഇറങ്ങുന്നില്ല ethra super movie ayal polum negative പറയും keralathil kurach peruk eee movie work ayii ചുമ്മ കിടന്ന് negative parjitt Kariyam ella pushpa 2 നല്ല movie mallu arjun 💥💥🪓🪓🔥💪💥🪓💪
Ente personal review aan njn parayunath. Njan chennai vech aan pushpa 2 kandath. Theatre housefull aayirun koode kozhapamillathe oru theatre experience kitti. Ithra hate kodukan mathram olla oru movie aanen enik personally thonniyilla afterall its a Telugu masala movie. First partinte athra work aayila engilum oru one time theatre watchable aayit aan enik thonniyath
മാസ പടം കാണാൻ പോകുമ്പോൾ ഇഷ്കിന് കാണ്ഡം മനസ്സിൽ വച്ചു പോയാൽ ഇങ്ങനെ ഇരിക്കും എനിക്കൊരുപാട് ബഹുമാനവും സത്യസന്ധവുമായ റിവ്യൂ പറയുന്നതുമായ തോന്നിയ ഒരു യൂട്യൂബർ ആയിരുന്നു നിങ്ങൾ എന്നാൽ ഞാൻ ഇന്നും മൂവി കണ്ടു ഒരു മാസ് element അല്ലു അർജുൻ ആക്ഷൻ മൂവി അതോടൊപ്പം ചെറിയ രീതിയിലുള്ള തമാശകളും ഇമോഷണൽ സീൻസ് എല്ലാം വളരെ ഭംഗിയായി തന്നെ സുകുമാർ സാർ ചെയ്തു വച്ചിട്ടുണ്ട് ആകെ ഒരു പോരായ്മയായി തോന്നിയത് മലയാളം ഡബ്ബിങ് മാത്രമാണ്❤ ഒന്നും തോന്നരുത് ഞാൻ നിങ്ങളെ അൺ സബ്സ്ക്രൈബ് ചെയ്യുകയാണ് നാടോടുമ്പോൾ നടുവേ എന്ന സ്വഭാവം നിങ്ങൾ കാണിച്ചതുകൊണ്ട്
സത്യം... റിവ്യൂ കണ്ട് ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ വരെ തോന്നിയതാ.. പിന്നെ എന്തായാലും കാണാം എന്ന് ഉറപ്പിച്ചു. ഇന്ന് കണ്ട് കഴിഞ്ഞപ്പോഴാണ് സമാധാനമായത്. ശ്രീവള്ളി ശെരിക്കും ബോർ ആയിരുന്നു. ലോജിക്ക് ഒഴിവാക്കിയാൽ ബാക്കിയൊക്കെ സഹിക്കാം. ചില സീനുകൾ ശെരിക്കും കിടിലനായിരുന്നു. ഒരു തവണ കാണുന്നതിൽ മോശം പറയാനില്ല 👍
ചന്ദന ലോബിയെ നിയന്ത്രണം ഇന്ത്യക്കാരന് കിട്ടണം അത്രേ ഒള്ളൂ പുഷ്പക്ക് 🔥അതാണ് കഥ NB. നമ്മുടെ സമ്പത്ത് നമ്മൾ അല്ലെ അനുഭവിക്കേണ്ടത് ഉദ : പുഷ്പ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടല്ലോ....
3:00 "angu vaikuntapurathu" സിനിമയിലെ ക്ലൈമാക്സ് അല്ലു അർജുൻ അല്ലാത്ത ഇന്ത്യൻ സിനിമ, അല്ല ലോകം സിനിമയിലെ തന്ന ആരെയും കൊണ്ട് ചെയ്യാൻ കഴിയില്ല എന്ന് നീ പറയുന്നു 🥹🙏🏼 Hats Off 👌🏼🤝
ഇതേ സംഭവം തന്നെയൊക്കെയാ Vijay ചെയ്യുന്നേ,അപ്പോ ഇത് ബ്രോ പറഞ്ഞില്ല, ഇപ്പൊ വന്ന് പറയുന്നു, so negative is negative.. അന്ന് പറഞ്ഞിരുന്നേൽ ഇത് കേൾക്കേണ്ടി വരില്ലായിരുന്നു!🙂💯
അല്ലു അർജുൻ ഒരു ബ്രാൻഡ് ആണ് , നമ്മുടെ ഇന്ത്യയിൽ മാത്രമല്ല world wide, അത് മനസ്സിലാകണമെങ്കിൽ പ്രവാസി ആകണം, മറ്റുള്ള രാജ്യക്കാർ നമ്മുടെ ഇന്ത്യൻ സിനിമകൾ കാണുന്നത് കാണണം, അല്ലു ബ്രാൻഡ് ആയത് പുഷ്പ എന്ന മൂവിയിൽ കുടിയാണ് , അതിനർത്ഥം അല്ലു എന്ന ബ്രാൻഡിന് ഉള്ള ഫാന്സിനെക്കാൾ പതിന്മടങ്ങ് ആണ് പുഷ്പ എന്ന മൂവിയുടെ ഫാൻ ബേസ്, നെഗറ്റീവ് വന്നത് പാൻ ഇന്ത്യൻ ഭാഷകളിൽ മലയാളത്തിൽ മാത്രം, ചിന്തിക് പ്രവർത്തിക് സോഷ്യൽ മീഡിയ യൂട്യൂബർസ് 😊
സത്യം ആണ് മറ്റു രാജ്യത്തുള്ളവർക് ഇന്ത്യൻ സിനിമകൾ ഇഷ്ടം ആണ് പണ്ട് അവർക്ക് പരിചയം ബൊളീവുഡ് സിനിമകൾ ആയിരുന്നു പിന്നീട് ഇപ്പോൾ ബാഹുബലി പുഷ്പ RRR ഒക്കെ ദക്ഷിണെന്ത്യൻ മൂവീസ് ഇഷ്ടം ആകാൻ തുടങ്ങി പുഷ്പമൂവിക് ധാരാളം ആരാധകർ ഉണ്ട്
അളിയൻ വെളുപ്പിനെ പടം കണ്ടു മലയാളത്തിൽ ആദ്യം വളരെ പ്രബുദ്ധതയോടെ ഒരു നെഗറ്റീവ് റിവ്യൂ അങ്ങ് കാച്ചി. എല്ലാ റിവ്യൂവേഴ്സും തന്റെ അതെ അഭിപ്രായം തന്നെ പറയുമെന്ന് കരുതിയിരിക്കുകയായിരുന്നു.പിന്നെ Reload Media യും സാരിയുടുത്തു വന്നു കൊക്കും അത്യാവശ്യം തരക്കേടില്ലാത്ത റിവ്യൂ പറഞ്ഞപ്പോൾ അളിയന് പണി പാളി എന്ന് മനസ്സിലായി.അയിനാണി ന്യായീകരണം. നമിച്ചണ്ണാ 🙏🙏
വിസയും കോപ്പും ഒന്നും ഇല്ലാതെ റോക്കി ഭായിക്ക് ദുഫായിൽ പോകാമെങ്കിൽ (സ്വന്തം ഹെലികോപ് + എയർപോർട്ട് + ഫ്ലൈറ്റ് ) 100 കോടി കൊടുത്ത് വാങ്ങിയ കോപ്പിൽ പുഷ്പക്കും ശ്രീലങ്കയിൽ പോകാം 😂😂😂
Ath north work aavula nammuda ivida collection kerula but north work aayal collection kerum padathile kadayakkal muliyatha avar nadana atrayum hype kodukanam appo north collection kittum
Enik padam nannayi ishtppettu❤❤ nthukond aanu palarum negative parayunne enn ariyilla.. adyam thangalude video kanditt kananda enn vechu but ente kurach friendsum cousinsun poi kanditt nalla padam anenn paranju.. angane inn poi kandu.. enik nannayi ishtapettu theatreum full arunnu.. njan allu arjun fan alla but i liked this movie❤
Logic നോക്കി സിനിമ കാണാൻ ആണേൽ ബാഹുബലി.. കെജിഫ്.. പത്താൻ... ജവാൻ... RRR..salar...ഇതിൽ ഉള്ളത് ഒക്കെ ഒരു മനുഷ്യനെ കൊണ്ടു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ആണോ 😅 കാണിച്ചു വച്ചിരിക്കുന്നത്.... Fagath roll കുറച്ചു കോമഡി പോലെ ഉണ്ടായിരുന്നു ഡബ്ബിങ് ishue ആണോ എന്ന് അറിയില്ല സെന്റിമെന്റ്സ് ഒന്നും workout ആയില്ല... Lengath കുറച്ചു കൂടുതൽ... അല്ലാതെ സിനിമയെ മോശം എന്ന് പറയാൻ ആയിട്ട് ഇല്ലാ...SL tvm theater il vijay movie നെഗറ്റീവ് പറഞ്ഞ ഒരുത്തൻ ഞാൻ pushpa 2 കാണാൻ പോയപ്പോൾ റിവ്യൂ ചോദിക്കാൻ ക്യാമറ പിടിച്ചു നിക്കുന്നു മനഃപൂർവം നെഗറ്റീവ് മാത്രം പറയുന്നവരെ എടുത്തു കാണിച്ചു പല യൂട്യൂബ് ചാലൻസ്... Bt മൂവി മോശം എന്ന് പറഞ്ഞവർക്ക് അണ്ണാക്കിൽ അടിച്ചു കൊടുത്തു മൂവി കയറി പോയി 😂🔥
Reviewers ന്റെ reviews നോക്കി ആരും ഈ പടത്തിനെ വിലയിരുത്തരുത്... ഈ പടം ഒരു different vibe ആണ് mallu audience ന് അത്രക്ക് പിടിക്കില്ല തെലുങ്ക് Mass masala over the top പടമായത് കൊണ്ട് എന്നാ അത് നന്നായിട്ട് തന്നെ എടുത്തിട്ടുണ്ട് അത്തരം audience ന് എന്തായാലും ഇത് ഇഷ്ടമാവും.. പിന്നെ ഈ പടത്തിൽ pushpa എന്ന character ന്റെ പൂണ്ട് വിളയാട്ടമാണ് Maximum heroic ആയി അടിപൊളിയായിട്ട് എടുത്തിട്ടിലുണ്ട്... ആ character ന്റെ മുന്നിൽ വില്ലൻ character ഒന്നുമല്ല അത് pushapa 1 കണ്ടവർക്കും മനസ്സിലായിട്ടുണ്ടാവും അതുകൊണ്ട് fahad ന്റെ വില്ലൻ character ആദ്യമൊക്കെ നായകന്റെ ഒപ്പം എത്താൻ നോക്കുന്നുണ്ടെങ്കിലും പിന്നീട് കൊന്ന് തിന്നു എന്ന് തന്നെ പറയാം pushpa 1 ൽ underware ൽ നിർത്തി അപമാനിക്കുന്ന പോലെ ഇതിൽ നായകൻ മൂത്രമൊഴിച്ച വെള്ളത്തിൽ കുളിക്കുന്ന fahad ന്റെ scene ഒക്കെയുണ്ട്... ഇതൊക്കെ മലയാളി audience ന് പിടിച്ചില്ല അതാണ് ഇത്രക്കൊക്കെ negative.. അത് ആ scense ൽ ഇതുപോലത്തെ mass masala പടമൊക്കെ ഉൾകൊള്ളുന്നവരാണ് നിങ്ങളെങ്കിൽ ഈ പടം 💯💯ഇഷ്ടപെടും.... Pushpa 2🔥🔥 പുഷ്പ താഴത്തില്ലടാ🔥🔥
*റിവ്യൂ chethy ഒരുത്തൻ എയർ ൽ പോണത് ആദ്യ 😂😂😂*
@@FRQ.lovebeal 🤣
😂
❤🔥
😂
Ninta s22 kotta vitta dey😹
💛 Pushpa in Kerala :- 🤡🤡🤡
Pushpa in South India :- 📈📈📈
Kerala people 🔥🔥🔥📈📈📈
Vivaram vs antham fans 😂
North indiayil okke best film okke review varunu😂😂😂
Korchengilum film knowledge ollaralke pushpa 2.5/5 starnu mokalil thonan oru chancum illa. Personal preference mannangatta, logic potte telugu padam alle but aa perum paranje enthum kanichal pidichu pokkikonde nadakkan onnum pattathillalo
@@Joh......_____123ninte varisine kaalul kolaam
Shazzam - എന്തിനാണ് സുകുമാർ അണ്ണാ ഇങ്ങനെ ഒരു പടം എടുത്തത്
സുകുമാർ - കോടികൾ വാരാൻ
🤣
👍😄💯❤️
നല്ല ചോർ കിട്ടി കുഞ്ഞിന് അല്ലു ഫാൻസിന്റെ വക
Pushpa 1 (The Rise)
Pushpa 2 (The Rule)
Pushpa 3 (Rampage)
Pushpa 4 (Age of pushpa)
pushpa 5 (Syndicate war)
Pushpa 6 (Infinity War)
Pushpa 7 (End of pushpa)
Pushpa 8 (Return of pushpa)
😂😂
0:20 yeah it's me only.... watching without watching the movie 😂😂😂😂
Me too
take a joint & go to movie you will love it
Njanum
Me too
Mee tooo
വെറും ലോക്കൽ മാസ്സ് മസാല padam വെച്ച് ഇമ്മാതിരി collection ആണെങ്കിൽ oru kgf level quality ulla padam allu kittiyal 🥵
☠️☠️👽🤖
Allu Arjun എന്ന ഒറ്റ പേര് ❤️ ഇമോഷണൽ ഒഴിച്ച് Allu അർജുന്റെ അഭിനയം വളരെ മികച്ചത് ആണ് സംഘട്ടന രംഗങ്ങളിലെ ഫ്ളക്സ്ബിലിറ്റി സ്വാഗ് ഗംഗമ്മ ജാതര ഡാൻസ് ഫൈറ്റ് super enarjetic performance ❤️AA❤️ 3മണിക്കൂർ 21മിനിറ്റ് ഉള്ള മൂവിയിൽ കുറച്ചു ലാഗ് ക്രിഞ്ച് ഒക്കെ ഉണ്ടാകും മികച്ച cinematogaraphy ആ ജാതര സീനിൽ എന്ത് ഭംഗിആയിട്ട് എടുത്തിരിക്കുന്നു വലിയ സ്‌ക്രീനിൽ കാണുമ്പോൾ നല്ല രസമായിട്ടുണ്ട് നല്ല സിനിമ
Exactly
Bro kgf 1 oru assassination movie anu but kgf 2 oru mass masala movie thanne anu hero dee mass mathre ollu
Cinema ennu paranjal ellam venom fantasy action &songs Dance...... Allu❤pushpa
ഞാനിന്നല്ലേ കണ്ടു... ഒരു സെക്കന്റ് പോലും ഇക് ലാഗ് തോന്നീല, ഇത്രേ നെഗറ്റീവ് പറയണ്ട ഫിലിം അല്ല പുഷ്പ2. Shazaminu shazaminte അഭിപ്രായമുണ്ട് അതും എല്ലാവരും മാനിക്കണം.. എനിക്ക് 1സ്റ്റ് പാർട്ടിനേക്കാളും എനിക്ക് പാർട്ട് 2 ആണ് ഇഷ്ടപെട്ടത്
Nalla umfiya script 😂 first part sreevaliye kondupoyathin fight cheyan poyath just scne ann Ithil sisterine kondupoyathin athann climax fight😂.. pinne korean scne endhinn?.. intro evide? Pinne sreevalikk oru avishamillatha Kure scenes koduthekunn, firstil avn syndicate aavan olla ithilott ann film pokunnath .. itho orale cm akkan part 3 kollamayirikum enn thonnunnu ellam marich allu Arjun mathram annel padam thokkum
Eniku pushpa sherikum eshttapettu🔥😊
നിന്നെ കൊണ്ട് ഈ വീഡിയോ ചെയിച്ചത് തന്നെയാണ് ആ സിനിമയുടെ വിജയം.
💯👌
എന്തായാലും പടം average ആണല്ലോ. റേറ്റിംഗ് 6.8 മാത്രം. 8 to 9 rating ഉള്ള movie ആണെങ്കിൽ അത് സൂപ്പർ ഡ്യുപർ work ആണെന്ന് പറയാം. പുഷ്പ 1 ന് പോലും 7 ഉള്ളൂ rating
Best rating kandano movie hit akonu nokune @@jaisnaturehunt1520
@@jaisnaturehunt1520 collection nokke
Review itytum padam innale 621 cr adichu 😂 sahikunilla annanu...nale iaven oke pedich producermaaru paisa koduth nalla review idikanda avastha aayii...kanan irunna ente frnds koode padam kandilla 1 st day first show kandu veetyl vannapol padam polinjennh troll...
പടം കയറി കത്തിയിട്ടുണ്ടെങ്കിൽ അത് അല്ലു അർജുന്റെ കഴിവ് ആണ്💯
He really did a great job
അദ്ദേഹം ആദ്യാവസാനം മികച്ച performance anu ശരിക്കും അദ്ദേഹം കഷ്ടപ്പെട്ടു ഇമോഷണൽ സീൻപുള്ളിക്ക് അധികം ചേരില്ല അല്ലു എന്ന ഒറ്റ പേര് കൊണ്ട് മാത്രം പിന്നെ റിയലിസ്റ്റിക് സിനിമ എന്റർടൈൻമെന്റ് സിനിമ ഇത് തിരിച്ചറിയാൻ അവിടെ ഉള്ളവർക്കു കഴിയുന്നു
Alla
💯
Alla. Allu arjunte fans padam pottiyalum sahikett kaanum..😂
*no one can replace allu's acting💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Ondangi nee vann kuninj nilkuvo tyli
Etraaa engaging atittu vibe adichu kandaa padammm🤝😻
ഒരുപാട് അഹങ്കാരം ഫീൽ ചെയ്യുന്നുണ്ട് അഹങ്കാരത്തിന്റെ ഫലം ആപത്ത് 😂😂😂
Sthym
ഞാൻ പണ്ടേ unfollow ചെയ്തു...ഫുൾ പുച്ഛം..
@@FramesofKerala ys
Ivanu elathinodum pucham aanu iPhone pucham… avante ### pucham 😅 Telugu padam Hollywood level expect cheyunna pottan… loka pottan 😅😅
പൊങ്ങി പൊങ്ങി മുകളിൽ എത്തുമ്പോ ചിലരിങ്ങനെ ആണ്
മുൻപത്തെ വീഡിയോയിൽ അഭിപ്രായം പറഞ്ഞവരെ പുച്ഛിച്ചും കളിയാക്കിയും തന്നെ ആണ് പുള്ളി ഈ വീഡിയോയിൽ frustration തീർത്തിരിക്കുന്നത്
ഞാൻ ഫിലിം കണ്ടു കുഴപ്പം ഇല്ല.. അണ്ണൻ ഒരു ഫിലിം ഡയറക്റ്റ് ചെയ്യു പ്ലീസ് 😂😂
പുഷ്പയ്ക്ക് തിരക്കഥ എഴുതിയാലും മതി 3യ്ക്ക്
Endu kuzhapamillann oola movie thanneya orale ishttamanennu karuthi nallathanel nallathum chethathabel cheethadum parayanam
😂😂😂😂
😂കെജിഫ് 7
😂😂
കമെന്റ് ബോക്സ് കണ്ടപ്പോ... ഞാനും ഓക്കേ ആയ...🫂 മൂവി അത്ര മോശം ഒന്നും അല്ല... എനിക്ക് ഇഷ്ട്ടം ആയി... പിന്നെ frist broh റിവ്യൂ കണ്ടു ശെരിക്കും നങ്ങൾ 3 പേര് പോണ്ട എന്നു തന്നെ ഇരുന്നയ... ബട്ട് അല്ലു അല്ലേ പോകാതെ ഇരിക്കാൻ പറ്റൂല്ല... പോയ് മൂവി കണ്ടു... ശെരിക്കും ഇഷ്ട്ടപെട്ടു... കൊള്ളാം കണ്ട് ഇരിക്കാം... തെലുങ്കു മൂവി അല്ലേ ആാാ രീതിയിൽ എടുത്തു പോയ് ഇരുന്നു എൻജോയ് ആക്കിയ ഇഷ്ട്ടം പെടും... അണ്ണാ റിവ്യൂ കൊടുക്കുമ്പോൾ ഇത്രയും കട്ട നെഗറ്റീവ് റിവ്യൂ ഇടല്ലും... റിവ്യൂ കണ്ടു പോയ മിക്ക ആളുകളും... ഇവിടെ വന്നു മൂവി ഇഷ്ട്ടം ആയി കൊള്ളാം എന്നൊക്കെ പറയുന്നത് താഴെ കാണുന്നുണ്ട് ... So അതു ആരുടേം എൻജോയ് മെന്റ് ബുദ്ധിമുട്ട് ഉണ്ടാവുന്ന രീതിയിൽ... റിവ്യൂ ഇടല്ലും...! ഇത് ഒരു കുമ്പസാരം ആയി ആണു കാണാൻ കഴിഞ്ഞത്...😂
So keep it up vroh🎉🫂
(NB:ഇത് എന്റെ അഭിപ്രായം മാത്രം )
നെഗറ്റീവ് റിവ്യൂ ഇട്ട് നല്ല മൂവിയെ തകർക്കാൻ നോക്കുന്നവർ. 🙏🏻
@@meabdu 💯👍
Sathyam bro. Njn parayan vicharicha karyam
Reloaded media correct റിവ്യൂ പറഞ്ഞിട്ടുണ്ട്..
Maaass movie... 🔥🔥🔥
Correct 💯❤😊
💯💯❤️❤️
💯
Kunna padam
നിന്റെ റിവ്യൂ കണ്ടിട്ട് സിനിമ കാണാൻ പോയവനാ ഞൻ. എനിക്ക് ഒരുപാട് ഇഷ്ടമായി ഈ പടം., ദൈവത്തെ ഓർത്തു നീ നിന്റെ അഭിപ്രയം പറഞ്ഞാ മതി. മറ്റുള്ളവർ കാണണോ വേണ്ടായോ എന്ന് നീ അഭിപ്രായം പറയണ്ട കാര്യം ഇല്ല.
sathyam
balyya level,athre ullu
അതിനു പടം കാണണ്ട എന്ന് അവൻ പറയാറില്ലലോ
Pinne review kanennath enthina thaan?😂avante abhiprayam kelkan alle? Pulli eppozhum eduth parayum chelavark ith ishatapettekam ennu. Thanik ishtappett ennu vech pullik enth cheyan pattum😂
@@salues663 അവന്റെ വീഡിയോസ് സ്ഥിരമായി കാണുന്നവനാ ഞൻ. അത് കൊണ്ട് അഭിപ്രയം പറഞ്ഞു അവൻ വീഡിയോ ഇടുന്നത് പൂജിക്കൻ അല്ലല്ലോ നമ്മൾ കാണാൻ അല്ലേ നമ്മൾ. ഞൻ ഇവടെ വച്ചു നിർത്തി
ചേട്ടൻ്റെ മകളെ രക്ഷിക്കാൻ തോക്ക് എടുത്ത് ഇറങ്ങുന്ന സീൻ മാത്രം 🔥🔥🔥🔥🔥
Le shazam : മാസ്സ് പടത്തിൽ ലോജിക്ക് നോക്കരുത് ❌ പക്ഷേ പുഷ്‌പ്പയിൽ ലോജിക് നോക്കും ✅
നിന്റെ review നല്ല ഇഷ്ടമായിരുന്നു പക്ഷെ പുഷ്‌പ്പക്ക് ഫുൾ നെഗറ്റീവ് പറഞ്ഞു അത് നോക്കാതെ ഇന്നലെ പോയി പടം കണ്ടു...കിടിലൻ entertainer 🔥
Machanae logic nokkuna oru parithi und .. climax okkae enth malr fight scn aahn ath polae Fahad first partil kanich mass okkae ithil verum pull Vela aahn pinnae . Pinnae Reshmikantae dialogues okkae nallapolae cringe aayitund and climax passam okkae kand madutha serial story mathiri aayirunu . Just oru below average movie aahn
👍
@@varunprabhakaran246 fahad ne power kodutha allu arjune kollendi varum😂
@@varunprabhakaran246 പരിധി മറികടന്നു ലോജിക് പോയിട്ടില്ല, ഇതിനപ്പുറം വേറെയും ലോജിക് തെറിച്ച സിനിമകൾ ഉണ്ട്..
ഫഹദ് ന് ഈ ചിത്രത്തില്‍ അല്ലു വിനെ കാളും പ്രാധാന്യം കൊടുത്താൽ പടം box-office ല്‍ തകര്‍ന്നു തരിപ്പണമാകുമെന്ന് ഇതിന്റെ സംവിധായകന്‍ മനസ്സിലാക്കി..അത് കൊണ്ട് ഫഹദ് ന്റെ character കുറച്ചു താഴ്ത്തുകയും cheythu...അതാണ് director sukumar brilliance
പടം Expectation nu ഇല്ലായിരുന്നെങ്കിലും ഞാൻ enjoy ചെയ്യുത്💥
ടേയ് നിൻ്റെ നെഗറ്റീവ് റിവ്യൂ കണ്ട ഞാൻ ടിക്കറ്റ് വരെ നഷ്ടത്തിന് ക്യാൻസൽ ചെയ്ത് ഇപ്പോ ദാ കേൾക്കണ് ഭയങ്കര പടമാണിതന്ന് എന്തോന്നാടെ യിത്
Sathyam😢 ente veettkar othiri paranjirunnu ennod padathin poyaalonn appo ivante review kanda njan veetkarod pondaann paranj😢
Pavam amma aagrahichirunnu pushpa kaanan😢
Ini ivante review nokkoolla..
@sarithapoyilangal8555 ഇനിയും പോവാലോ പുഷ്പ 2 കാണാൻ
പടം പക്കാ എന്റെർറ്റൈണർ ആണ് ആ മൈൻഡിൽ കാണുന്നോർക്ക് അല്ലാതെ മലയാളം ഡോക്യൂമെന്ററി മോഡൽ സിനിമ പ്രതീക്ഷിച്ചു പോകുന്ന മലയാളി പ്രേക്ഷകർക്ക് പിടിക്കണം എന്നില്ല dance song fight bgm ഒക്കെ 🔥🔥🔥 ആണ്
🤣🤣🤣
ഇവൻ പറയുന്നത് കേട്ടിട്ട് പോകാൻ ഇവൻ നിന്റെ അച്ഛൻ ആണോ
Spoiler review❌
Kumbasaram✅
😂😂
😂😂😂😂
😂😂😂
@@nithinm7391 💯
😂
അണ്ണൻ varisu പാസം ഇഷ്ടം ആണ് പുഷ്പ പാസം ഇഷ്ടപ്പെട്ടില്ല അല്ലെ 😂
😂
😂😂
😂
😅
😂😂
ഞാൻ movie കണ്ടു.. നല്ല പടം.. 💕💕 review നോക്കി ആരും മൂവി കാണാൻ പോകരുതെന്ന് മനസിലായി
Pushpa 2 ഇൽ ഉള്ളത് പാസം ആണ്. വാരിസ് ഇൽ ഉള്ളത് പാസം അല്ലടെയ് ഫയർ ആണ് 😂😂
😂😂😂
😂
Annan mezhukunnu 😂
Andi Anne puspa myran national 😂 award loding😂
😂
ലോജിക് നോക്കണ്ട എന്ന് പറഞ്ഞു
ഇത് ഫുൾ ലോജിക് ആണല്ലോ പറയുന്നെ 😂😂
O logic film ever see 👀😜😜😜
😂😂
sathyam ivan balayayudeyum vijayideyum moviesne pokki paranjit pushpa 2le logicne parayunu😁ivan kanjav anu
Edei logic nokandanu paranjalum cinema kuile oru logic indu athu maryak set a kande dei😭😹
Sthym😀👍
കളക്ഷൻ കയറുമ്പോൾ നെഗറ്റീവ് പറഞ്ഞ എല്ലാവേണ്ണവും വീണ്ടും വീഡിയോ ആയി വന്നു 😂😂 അല്ലു വാടാ ഇത് പടം click🔥🔥❤️
😂
Yes
Collection mathram mathiyo padam nallathavande....enth avaratham edth vechalum vizhungunna kore pattikal ond avar mathram allallo padam kanane
😂
😆😆😆😆
Varisu=pwolipadam
Pushpa=pattypadam
Shazam logic 🥱
Compertivly beast nee kall better annu rnne parjittillooooo
@@SasukeUchiha-bf3fd 🤣
@@SasukeUchiha-bf3fd biju fan anu ivn ipo mnsilyile
ഇപ്പൊ ഇവന് race ghuram ഇവന് രോമാഞ്ചം
@@SasukeUchiha-bf3fd Mallu == Ullu
B-grade industry
അല്ല ഇത്രയും ഡീറ്റൈൽ ആയി തിയേറ്ററിൽ ഓടുന്ന പടത്തിന്റെ കഥ പറഞ്ഞാൽ അവർ case കൊടുക്കില്ലേ 🙄🙄🙄
Spoiler Review ❌
Review ന്യായീകരണം ✅
💯% true.അളിയൻ വെളുപ്പിനെ പടം കണ്ടു മലയാളത്തിൽ ആദ്യം വളരെ പ്രബുദ്ധതയോടെ ഒരു നെഗറ്റീവ് റിവ്യൂ അങ്ങ് കാച്ചി. എല്ലാ റിവ്യൂവേഴ്സും തന്റെ അതെ അഭിപ്രായം തന്നെ പറയുമെന്ന് കരുതിയിരിക്കുകയായിരുന്നു.പിന്നെ Reload Media യും സാരിയുടുത്തു വന്നു കൊക്കും അത്യാവശ്യം തരക്കേടില്ലാത്ത റിവ്യൂ പറഞ്ഞപ്പോൾ അളിയന് പണി പാളി എന്ന് മനസ്സിലായി.അയിനാണി ന്യായീകരണം.😂
💯💯
Eda potta reeload sarcasm review aa ath 😆🤌🏼 ath manasilakan ola budhi polum ninak illa... Atha ninte prashnam@@roshakrosh
Correct 💯@@roshakrosh
Correct anne bro Evan undayippa😂
കേരളത്തിന് ഒരു ആപത്ത് വന്നപ്പോൾ ആദ്യം വന്നു ധനസഹായം തന്ന വ്യക്തിയാണ് അല്ലു അർജുൻ..... ഈ പടത്തിൽ മലയാളിങ്ങളോടുള്ള സ്നേഹം ഒരു സോങ് ആയി ഒരുക്കി യിട്ടുണ്ടായിരുന്നു..പടം ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇഷ്ടപ്പെട്ടില്ലെന്നു പറയാം.. പക്ഷെ പരിഹസിക്കരുത്...ഈ വീഡിയോസ് എല്ലാം കാണുമ്പോൾ കേരളത്തെ ഒത്തിരി സ്നേഹിച്ച അദേഹത്തിന്റെ അവസ്ഥ ന്തായിരിക്കും .
സത്യം അദ്ദേഹത്തിന്റെ നാട്ടിൽ ഉള്ളവരുടെ തീയറ്റർ റിവ്യൂവിന്റെ വീഡിയോയുടെ താഴെ വന്നു അവരെയും അല്ലുവിനെയും തെറിവിളിക്കുന്ന വിവേകം ഉള്ള മലയാളികൾ പട്നയിലെ പുള്ളി സംസാരിക്കുന്ന വീഡിയോയിൽ പോയി ഇംഗ്ലീഷിൽ മലയാളത്തിൽ തെറിവിളിക്കുന്നു എന്തിനു ഇവിടെ വെള്ളം പൊക്കം കൊറോണ കൂടിയപ്പോൾ വയനാട് ദുരന്തം അതിനൊക്കെ സഹായം ചെയ്തു കുട്ടനാട്ടിലെ അഗൻവാടികൾ സ്കൂൾ ഒക്കെ പുനർനിർമ്മാണം പിന്നെ പാവപ്പെട്ട ചില കുട്ടികളുടെ ഉന്നത് വിദ്യാഭ്യാസം ഒക്കെ പുള്ളി ചെയ്യുന്നുണ്ട്
Pulli karayoo...onju podee...istam ayilengi aayilkanu parayum...cash koduth kaananathanu...allu ninakka ticket cash ayach thannaa😂
Hi
parihasikunath mathramalalo..cinema ishtapettilenkil cinema irangiya ann thanne review itt dgrade cheyathirikuka..king of kothaye kal ezhiratti nice movie anu.
അല്ലു അർജുൻ കേരളത്തിന് ധനസഹായം ചെയ്തിട്ടുണ്ട് എങ്കിൽ കേരളത്തിൽ നിന്നും ഒരുപാട് ഉണ്ടാക്കിട്ടും ഉണ്ട്
ഇവന്റെ റിവ്യു കണ്ട് ആരും പോകല്ലേ തേബൂം 🔥
റിവ്യൂ പറഞ്ഞ എല്ലാരും പെട്ടു.ഇപ്പോഴാ ശെരിക്കും പുഷ്പ ഒരു പേരല്ല ഒരു ബ്രാൻഡ് ആയേ
17:21 that was epic 🔥🔥🔥🔥
ഇവന്റെ review കണ്ടു പോവാൻ തോന്നിയില്ല but kok ന്റെ review കണ്ട് പടം കാണാൻ പോയി എനിക്ക് ഇഷ്ടായി 😍
Vitta padam
Sathiyam❤🔥
Kok review geniune hnnuu....
Aa video aahn ivanekkond ee video cheyyipichath..😂.Ivan own opinion illa
kok was genuine.he said positive abt the movie
ഒന്ന് നിർത്തിപ്പോടെ...
നിന്നെപ്പോലെ ഉള്ള ലെ മലയാളി reviewers ഇപ്പൊ ശരിക്കും "Uuu".... അത്ര തന്നെ....
പടം സൂപ്പർ 🔥🔥🔥
Allu Arjun = What an acting 🔥🔥🔥🔥🔥🔥🔥🔥
Puspa 2 = 2000 crores loading 💯%
Sathyam bro ...oru mass masala entertainment il ninnum kumbalangi expect cheyyunna avaraatam audience ...its a freaking blockbuster in all over the world :) personally liked a lot and going for the next time
@@visakhamproductions8985 ബ്രോ ഇന്ന് ഫ്രീ ആയോണ്ട് ചുമ്മ പോയി നോക്കിയത് ആണ്... എന്റെ ലൈഫിൽ ആദ്യമായിട്ടാണ് ഒരു 3 അര മണികൂർ പടം lag ഇല്ലാതെ കാണുന്നെ... ഇവിടെ ഉള്ള കുണ്ണച്ചാറുകൾക്ക് സ്വന്തം അഭിപ്രായമില്ല... Reviewrs എന്താണ് പറഞ്ഞത് അതാണ് വേദവാക്യം. ലിയോ ഒക്കെ ഇവിടെ 60 കൊടി കളക്ഷൻ നേടി അത് വെച്ചു നോക്കുമ്പോ ഇതൊക്കെ അതിന്റെ മുകളിൽ പോണം.. പക്കാ എക്സ്പീരിയൻസ്.. പിന്നെ ഇതിന്റെ മേക്കർസ് റിയാലിറ്റി ഊമ്പുന്ന മലയാളികൾക്ക് മാത്രം ഇന്ത്യ മൊത്തം കാണിക്കണം അപ്പൊ കുറച്ചൊക്കെ ആഡ് ചെയ്യണം.... ഇത്രയും ഊംബിയ audience....
🔥🔥🙌🏽
What an acting oh?? Poda maire
Parii onu poda Kune
Mallu Arjun Ruling The Nation ❤
പുഷ്പ 2 നല്ല സിനിമയാണ് ബ്രോ.
സിനിമ കണ്ടിട്ട് അഭിപ്രായം പറയുക
17:30 Camera Man വരെ ചിരിച്ചോ 🤣
😂
Camera man or Camera woman 🤣🤣🤣
താങ്കൾക്കു വേണ്ടി വാരിസ് re-release ചെയുന്നുണ്ട് എന്നറിഞ്ഞു...😂😂😂😂😂😂
ഞാൻ അല്ലുവിന്റെ ആത്മാർഥത ആരാധകൻ ആണു But ഇത് കണ്ട് കഴിഞ്ഞ് ഇറങ്ങിയപ്പോൾ 🥲 ങ്ങൾ ഇപ്പോൾ പറഞ്ഞു വെച്ച കാര്യങ്ങൾ തന്നെയാണ് 🤌🏻
മൂത്രം ഒഴിയ്ക്കുന്ന scene fahad ഇന്ടെ performance അടിപൊളി ആണ് ... മറ്റുള്ളവര് ഫഹദിനെ പിടിച്ചു കയറ്റി തുണി ഒക്കെ കഴിക്കുമ്പോൾ, fahad തനിക്കു ഇതു സംഭവിച്ചു എന്ന് വിശ്വസിക്കാൻ പറ്റാത്ത രീതിയിൽ oru നിൽപ്പുണ്ട്... വളരെ കിടു
Yeah but ഒരു fight എങ്കിലും വേണമായിരുന്നു
Ys fahad nlla impact role allengil polum nalla pole aa role chythitund👍
I agree with u man .
@@tiktokfavorite3070 ഫഹദ് ആദ്യ പാർട്ടിൽ അവസാനം സ്കോർ ചെയ്തു പുഷ്പയെ moolakiruthi.. ഇതിൽ ഫഹദ് ഇൻ സ്കോർ ചെയ്യാൻ ഒരു അവസരം ഇല്ല എന്നെ ഉള്ളു.. പക്ഷെ ഉള്ള ജോലി വെടിപ്പായി ചെയ്തു എന്തിനാണ് ഇത്രയും നെഗറ്റീവ്
ഫഹദ് നെ kond അതിനു pattuo 🥲... Athum പുഷ്പായോട് 🥲@@ASK-ce6ps
താൻ സത്യത്തിൽ ഫസ്റ്റ് പാർട്ട് കണ്ടായിരുന്നോ? ചെറിയച്ഛാ എന്ന് വിളിക്കുന്ന പെണ്ണ് ഫസ്റ്റ് പാർട്ടിൽ പുഷ്പ കാറുമായി വരുമ്പോഴും പുഷ്പയുടെ അമ്മ പുഷ്പയുടെ കല്യാണക്കുറിയുമായി വരുമ്പോഴും പുഷ്പയെ സപ്പോർട്ട് ചെയ്യുന്നത് കാണിക്കുന്നുണ്ട്. എന്നിട്ട് ആ കുട്ടിയെ തനിക്ക് മനസിലായില്ലേ 😂
😂😂😂
Yesss
ശരിക്കും ഇവരൊന്നും പടം കാണാതെ റിവ്യൂ ചെയ്യുന്നത് എന്തിനെന്ന് മനസ്സിലാവുന്നില്ല
Yes
എത്ര വീഡിയോ ഇട്ടു ഇപ്പൊ തന്നെ പുഷ്പയെ പറ്റി.അത് തന്നെ നിങ്ങളുടെ ഒരു തോൽവിയാണ് ബ്രോ.ഈ സിനിമയുടെ കളക്ഷൻ നിങ്ങളെ ബാധിക്കുന്നുണ്ട് ശെരിക്കും 😅
ഇവനൊക്കെ ഒരു കണ്ടൻറ് ഇല്ലാതായപ്പോൾ ഫിലിം റിവ്യൂ തുടങ്ങിയതാണ് അല്ലാണ്ട് ഇവൻ സിനിമയെ പറ്റി ഒരു ചുക്കും അറിയില്ല
The real vanam 😂😂😂
But ivan nallonm panam varinunde ithiloode.
@@ShilpaMohananP കാണാൻ ആൾക്കാരുണ്ട് പിന്നെന്ത് ഇത് അവൻറെ കാലം
Evante moochiya review parupadi ethode theeranom
Fahad ന്റെ റോൾ കോമഡി ആക്കിയത് തന്നെ പടത്തിന്റെ ഏറ്റവും വലിയ നെഗറ്റിവ്.
First ൽ അത്രേം ഹൈപ്പ് കൊടുത്ത വില്ലൻ ഇതിൽ കോമാളി ആയി 🤦♂️
അളിയൻ വെളുപ്പിനെ പടം കണ്ടു മലയാളത്തിൽ ആദ്യം വളരെ പ്രബുദ്ധതയോടെ ഒരു നെഗറ്റീവ് റിവ്യൂ അങ്ങ് കാച്ചി. എല്ലാ റിവ്യൂവേഴ്സും തന്റെ അതെ അഭിപ്രായം തന്നെ പറയുമെന്ന് കരുതിയിരിക്കുകയായിരുന്നു.പിന്നെ Reload Media യും സാരിയുടുത്തു വന്നു കൊക്കും അത്യാവശ്യം തരക്കേടില്ലാത്ത റിവ്യൂ പറഞ്ഞപ്പോൾ അളിയന് പണി പാളി എന്ന് മനസ്സിലായി.അയിനാണി ന്യായീകരണം.
നമിച്ചണ്ണാ
എന്ത് കോമഡി..? കഥാപാത്രം അങ്ങനെ ആണ്. നീ വലിയ ബുദ്ധിജീവി ആയത് കൊണ്ടാണ് നിനക്ക് അത് ഇഷ്ട്ടപ്പെടാത്തത്. സിനിമ കിടു ആണ്..
നായകന്റെ മുകളിൽ വില്ലൻ പോകുമോ എന്ന ചിന്ത സുകുമാറിനെ പിടിച്ചുലച്ചതായി തോനുന്നു അല്ലാതെ ഇങ്ങനെ വരാൻ വഴിയില്ല
@@The.minionss athe bro kokum reloadmadia mathre postive parjuollu ennu para😂😂
Ni padathinte review noknda ennaa, theatre response eduth nokk, oookki polich vittu ellaamkoodi puspene😂😂@@The.minionss
Shazzam bro,bro തന്നെ പറഞ്ഞത് ഇവിടെ എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സിനിമ ഇറങ്ങുന്നില്ല ethra super movie ayal polum negative പറയും keralathil kurach peruk eee movie work ayii ചുമ്മ കിടന്ന് negative parjitt Kariyam ella pushpa 2 നല്ല movie mallu arjun 💥💥🪓🪓🔥💪💥🪓💪
Correct 💯
Satyamm 💯
Pushpa 2 pari aanu😂
Satyam enik ishtayi .. iyalk vattanu
climax il puzhu fight fahad charecter mosham aakelle avg padam
സ്വയം ചളി പറഞ്ഞു സ്വയം ചിരികുവ 😂🙌🏻
ഇവന്റെ അഭിപ്രായത്തിനു ഞാൻ 💯 യോജിക്കുന്നു
Ente personal review aan njn parayunath. Njan chennai vech aan pushpa 2 kandath. Theatre housefull aayirun koode kozhapamillathe oru theatre experience kitti. Ithra hate kodukan mathram olla oru movie aanen enik personally thonniyilla afterall its a Telugu masala movie. First partinte athra work aayila engilum oru one time theatre watchable aayit aan enik thonniyath
Annan Paka theerkkanu ...😁😁😁😁😁 paavam ... Pushpaye vech jeevikkunna mattoruthan!!!!
👍💯
മാസ പടം കാണാൻ പോകുമ്പോൾ ഇഷ്കിന് കാണ്ഡം മനസ്സിൽ വച്ചു പോയാൽ ഇങ്ങനെ ഇരിക്കും എനിക്കൊരുപാട് ബഹുമാനവും സത്യസന്ധവുമായ റിവ്യൂ പറയുന്നതുമായ തോന്നിയ ഒരു യൂട്യൂബർ ആയിരുന്നു നിങ്ങൾ എന്നാൽ ഞാൻ ഇന്നും മൂവി കണ്ടു ഒരു മാസ് element അല്ലു അർജുൻ ആക്ഷൻ മൂവി അതോടൊപ്പം ചെറിയ രീതിയിലുള്ള തമാശകളും ഇമോഷണൽ സീൻസ് എല്ലാം വളരെ ഭംഗിയായി തന്നെ സുകുമാർ സാർ ചെയ്തു വച്ചിട്ടുണ്ട് ആകെ ഒരു പോരായ്മയായി തോന്നിയത് മലയാളം ഡബ്ബിങ് മാത്രമാണ്❤
ഒന്നും തോന്നരുത് ഞാൻ നിങ്ങളെ അൺ സബ്സ്ക്രൈബ് ചെയ്യുകയാണ് നാടോടുമ്പോൾ നടുവേ എന്ന സ്വഭാവം നിങ്ങൾ കാണിച്ചതുകൊണ്ട്
സത്യം mal🥰ഡബ്ബിങ് ആയത് കൊണ്ടാണ് ശ്രീവല്ലിയുടെ പാർട്ട് അത്ര മോശം ആയിതോന്നിയത് തെലുഗു ഹിന്ദി 👌🏻👌🏻
@@kottepadanhouse3006 nanglum
😂
Shazam annoo 😂😂 enikk vayye ingale oru Kariyam. ithaan njan veliya review parayunnah aal aan. njan parayunnath ellarum ang arach kudikkum . Njan veliya sambavam aan ennah aah oru ahangaaram ath ang theernnh
എല്ലാം ഉണ്ട് പുഷ്പക്ക് എന്നാൽ ചിലതോ ഇല്ല.....😂😂❤
Aysari
Cinema കണ്ടില്ലേ - പുഷ്പക്ക് തന്ത ഇല്ല 😂
😂😂❤
😂😂
Ninta thantha poorimone 😢
Ithaan mone proper review. Poli. Karyam kaaryam aayitt paranjj
Pushpa raj നെ ഇഷ്ടമുള്ളവർ ഉണ്ടോ 💥
7:29 2000 ton എന്ന് പറയുന്നത് total കണക്ക് ആണ് ശിക്കാവത് ന്റെ റേഞ്ച് ൽ വരുന്ന കാടുകളിൽ നിന്ന് 100 ton രക്ത ചന്ദനം ആണ് കടത്തുന്നത്
നിങ്ങൾ വീട്ടിലിരുന്ന് ആണോ പുഷ്പാ 2 കണ്ടേ ?
എനിക്ക് പുഷ്പ ടു ഇഷ്ടമായി കാരണം ഞാൻ കാശു കൊടുത്തു കണ്ട ഒരു നല്ല പടമാണിത് ❤️
Pwoli
❤️
Nice movie aan.Kand irangiyathe ullu❤❤❤
Inn kandu 🔥
സത്യം... റിവ്യൂ കണ്ട് ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ വരെ തോന്നിയതാ.. പിന്നെ എന്തായാലും കാണാം എന്ന് ഉറപ്പിച്ചു. ഇന്ന് കണ്ട് കഴിഞ്ഞപ്പോഴാണ് സമാധാനമായത്. ശ്രീവള്ളി ശെരിക്കും ബോർ ആയിരുന്നു. ലോജിക്ക് ഒഴിവാക്കിയാൽ ബാക്കിയൊക്കെ സഹിക്കാം. ചില സീനുകൾ ശെരിക്കും കിടിലനായിരുന്നു. ഒരു തവണ കാണുന്നതിൽ മോശം പറയാനില്ല 👍
ചന്ദന ലോബിയെ നിയന്ത്രണം ഇന്ത്യക്കാരന് കിട്ടണം അത്രേ ഒള്ളൂ പുഷ്പക്ക് 🔥അതാണ് കഥ NB. നമ്മുടെ സമ്പത്ത് നമ്മൾ അല്ലെ അനുഭവിക്കേണ്ടത് ഉദ : പുഷ്പ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടല്ലോ....
സാരി ഉടുത്തു വന്ന അമ്പലത്തിലെ fight , കൈയ്യും കാലും കെട്ടിയിട്ടുള്ള fight കിടിലൻ ആയിരുന്നു📈🥵 theatre experience🔥 ALLU energy and Swag💥😯
Logike illa
@@ashik5623broooo Telugu movie logicccc ???what do U expect bro there is no such thing in these type of movies bro
മാസ്സ് മസാല പടം പിന്നെ ഒരു തെലുങ്ക് പടം അപ്പോൾ ലോജിക് ഒന്നും നോക്കിയിട്ട് കാര്യമില്ല ഒരു രസത്തിൽ ഇരുന്ന് അങ്ങ് കാണണം @@ashik5623
Kopa aa Last fight Kadich pari malr sanm
Padam Nice but first 10 min last 15 min shokam ayirn 😢
Logic enthina bro filmil nokune@@ashik5623
Allu fans power 💪 North Tamil 🔥🔥 നെഗറ്റീവ് കിട്ടിയിട്ടും
Spoiler review❌
Urulal✅
Yes bro ivan kure home work cheythit nanam ilathe vann mehzuhum😊
Le Shazzam :- Pakshe Logic nokaruth😅
Ivan pande udaayippa...😂.
@@mohammedshifin5815 😀
അതെ ബ്രോ 😂😂
ഈ പണ്ണ മുടി നീട്ടി വളർത്തിയ വാക്ക് ഒരിക്കലും ആരും പുഷ്പവും കാണാതിരിക്കരുത് സൂപ്പർ സിനിമയാണ്
Lucky the racer ❤that bgm📈🔥
Haraharahara❤
Bring the action 💥
Entertaining movie
Race Gurram title song is a vibe ....
@@mariyammapaulose7710 dum thum thara thara dhum thum thara thara .... 🔥
On the way to 1000cr🔥
Le anna:- serial anee!! Varisu🔥🤩
Allda 😂😂😂😂😂😂 kaguvaaaaaa 😂😂😂 5000.kli
Sathyam kanguva 2000 cr 😂 director dream surya kk polum 200 cr clubil kereela @@muralimidhin3897
@@batmobile123 😄
കേരളത്തിൽ work out ആയില്ല... ബാക്കി സ്ഥലത്തിൽ 𝗙𝗶𝗿𝗲 ആണ്...❤💯⚡
kerala audience 🔥
And Tamil
Ivde ullor logic nokm.. Thts the diff
കേരളത്തിൽ മാത്രം അല്ല tamilnadu too ഒരു bojpuri movie Telugu style എടുത്തു north India hit ആവാൻ main reason
@@ayshamehrin2900pakshe spiderman um avengers um kaanumpo ee logic onnum illa😂
Njananu tech expert...njananu reviewer ...😂😂😂😂😂😂😂😂😂😂😂😂 Ultimate .tholvi
അണ്ണൻ ഒരു കാര്യം മിസ്സ് ആക്കി... Last fight scene ഇൽ നമ്മുടെ പുഷ്പ അണ്ണൻ പുഴു വായി 😂😂😂😂😂😂 literally പുഴു വായി കിടന്നു ഉരുളുന്നു 😂😂😂😂😂😂
ada leoyil ottak 100 pere kayar ketti chavittiya super macroyil chevi kadichedutha super
@@09joker-k3jengilum puzhu scene chirich chath😂😂
Enthoke ayalum anger pala padathilum cheytha fights ok onu knda mathi👌🔥
Pinne balayya ye pole kayar adich pottich varano😂athoke ahn bro aa fightinte puthuma
Pushpa 2 is wildfire 🔥💥🔥💥🔥💥
10:33
ദത് point അണ്ണാ 😂
3:00
"angu vaikuntapurathu" സിനിമയിലെ ക്ലൈമാക്സ് അല്ലു അർജുൻ അല്ലാത്ത ഇന്ത്യൻ സിനിമ, അല്ല ലോകം സിനിമയിലെ തന്ന ആരെയും കൊണ്ട് ചെയ്യാൻ കഴിയില്ല എന്ന് നീ പറയുന്നു 🥹🙏🏼
Hats Off 👌🏼🤝
ഇതേ സംഭവം തന്നെയൊക്കെയാ Vijay ചെയ്യുന്നേ,അപ്പോ ഇത് ബ്രോ പറഞ്ഞില്ല, ഇപ്പൊ വന്ന് പറയുന്നു, so negative is negative.. അന്ന് പറഞ്ഞിരുന്നേൽ ഇത് കേൾക്കേണ്ടി വരില്ലായിരുന്നു!🙂💯
Kanguvaaaaaaaaaaaaaaaaaaaaa 💦
ഇങ്ങനെ ഉള്ള വീഡിയോ റിപ്പോർട്ട് അടിച്ചു കൊടുത്തു നിരോധനം ആക്കി കൊടുക്കണം എന്നാൽ ഇവർ മനസിൽ ആവും
75% is good🎉.... 25 % is 🥺🥲
First day fan show കാണാൻ പോയവരുണ്ടോ🙂
Pushpa in Kerala 🤡
Pushpa in rest of the states 🗿
Nalla karyam😂😂 korchoode film taste onde namakke
Tamil flop hindi average
Kerala movies better than pushpa 😂
Tamilnadu flop
Tamil blockbuster aanu north double blockbuster today north collection 85cr
അല്ലു അർജുൻ ഒരു ബ്രാൻഡ് ആണ് , നമ്മുടെ ഇന്ത്യയിൽ മാത്രമല്ല world wide, അത് മനസ്സിലാകണമെങ്കിൽ പ്രവാസി ആകണം, മറ്റുള്ള രാജ്യക്കാർ നമ്മുടെ ഇന്ത്യൻ സിനിമകൾ കാണുന്നത് കാണണം, അല്ലു ബ്രാൻഡ് ആയത് പുഷ്പ എന്ന മൂവിയിൽ കുടിയാണ് , അതിനർത്ഥം അല്ലു എന്ന ബ്രാൻഡിന് ഉള്ള ഫാന്സിനെക്കാൾ പതിന്മടങ്ങ് ആണ് പുഷ്പ എന്ന മൂവിയുടെ ഫാൻ ബേസ്, നെഗറ്റീവ് വന്നത് പാൻ ഇന്ത്യൻ ഭാഷകളിൽ മലയാളത്തിൽ മാത്രം,
ചിന്തിക് പ്രവർത്തിക് സോഷ്യൽ മീഡിയ യൂട്യൂബർസ് 😊
സത്യം ആണ് മറ്റു രാജ്യത്തുള്ളവർക് ഇന്ത്യൻ സിനിമകൾ ഇഷ്ടം ആണ് പണ്ട് അവർക്ക് പരിചയം ബൊളീവുഡ് സിനിമകൾ ആയിരുന്നു പിന്നീട് ഇപ്പോൾ ബാഹുബലി പുഷ്പ RRR ഒക്കെ ദക്ഷിണെന്ത്യൻ മൂവീസ് ഇഷ്ടം ആകാൻ തുടങ്ങി പുഷ്പമൂവിക് ധാരാളം ആരാധകർ ഉണ്ട്
അളിയൻ വെളുപ്പിനെ പടം കണ്ടു മലയാളത്തിൽ ആദ്യം വളരെ പ്രബുദ്ധതയോടെ ഒരു നെഗറ്റീവ് റിവ്യൂ അങ്ങ് കാച്ചി. എല്ലാ റിവ്യൂവേഴ്സും തന്റെ അതെ അഭിപ്രായം തന്നെ പറയുമെന്ന് കരുതിയിരിക്കുകയായിരുന്നു.പിന്നെ Reload Media യും സാരിയുടുത്തു വന്നു കൊക്കും അത്യാവശ്യം തരക്കേടില്ലാത്ത റിവ്യൂ പറഞ്ഞപ്പോൾ അളിയന് പണി പാളി എന്ന് മനസ്സിലായി.അയിനാണി ന്യായീകരണം. നമിച്ചണ്ണാ 🙏🙏
😂
Bro veluppinu alla premier anu kande
Review thumbanil noook 4th dec 10 30 inu aanu
@@roshakrosh pulli neg adichatta ithreyum kuyapam aaye
Pulli motham neg paranj oru possitive polum paranjila ippo kurachu positivum athil kooduthal neg ittu mezukunnu 🫣 😂
@@skittles-fj8qk എന്റെ ബ്രോ രാവിലെ fdfs കാണാൻ തിയേറ്ററിൽ നിന്നപ്പോഴാണ് ഇവന്റെ റിവ്യൂ കണ്ടത്.
Well said📈🔥
Shazzam paranjath elam sheri aan💯 but enikk ishtapettu movie😊👍🏻
This movie was Allu Arjun Swag
Gajapokkiri is very underrated ❤
Bgm🎉..genius👌
Really
ഞാൻ ഇന്നാണ് പടം കണ്ടത് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു..
😂nee oru boologa tholvi ahnelo
@abhaydastm857nie Pina yankanada thayolie kundan usthadint poyie onmada
@@abhaydastm857 brokki ishtapettila enn vech ishtapettavar tholvi anenn ano ....by the by pushpa 2 is far better than pushpa 1
ഒന്ന് പോടെ 🤣
Enganade ethokke work aye
വിസയും കോപ്പും ഒന്നും ഇല്ലാതെ റോക്കി ഭായിക്ക് ദുഫായിൽ പോകാമെങ്കിൽ (സ്വന്തം ഹെലികോപ് + എയർപോർട്ട് + ഫ്ലൈറ്റ് )
100 കോടി കൊടുത്ത് വാങ്ങിയ കോപ്പിൽ പുഷ്പക്കും ശ്രീലങ്കയിൽ പോകാം 😂😂😂
അത് പൊളിച്ച് ബ്രോ😁😂😁😁
@sajusam5125 പിന്നല്ലേ 😁😂
🤣🤍
Pakshe Rocky kaiyum kaalum ketti vech 50 pere adich ittathalla😂
@@rhythmmediaworks1340 പക്ഷെ ആ fight കൊള്ളാരുന്നു . ശ്രീ വല്ലി എന്ന വള്ളിയുടെ വലിപ്പീരിനെക്കാൾ മികച്ചത് ആ fight തന്നെയായിരുന്നു 🤣😂
Alluൻ്റെ underrated item anu Gajapokkiri 💥
Dialogues 💥 JisJoy dubbing ❤
Mahnn athile dialogues🗿💯
💯
Sathyam nalla kidilan dubbing ayirunnu 💯🔥
Son of sathyamurthy 💎
@@jerin604 അതിലെ villian ⚡
Ayyappanum Koshiyum pole allu vs fafa ego movie ayiruneel 🥵🥵🔥🔥
Yes we expected that but fafa comdey aki
Satyam Ee padam okke sachiyude kayil kittanam 🔥
💯
Njn ath vicharichaa poyee...but kittiyath🥲
Ath north work aavula nammuda ivida collection kerula but north work aayal collection kerum padathile kadayakkal muliyatha avar nadana atrayum hype kodukanam appo north collection kittum
ക്യാഷ് കൊടുത്ത് സിനിമ്മക്ക് പോകുമ്പോൾ അത് എൻജോയ് ചെയ്യാൻ പോണം... റിവ്യൂ പറയാൻ വേണ്ടി പോയാൽ കുറ്റം മാത്രമേ കാണു.👍💯
🙌
Yes bro❤
💯
🙌
🙌
One of the best movies in recent years... കാണാത്ത families ഉണ്ടേൽ വൻ നഷ്ടമാണ്....❤❤❤❤❤
Oomb😂
Enik padam nannayi ishtppettu❤❤ nthukond aanu palarum negative parayunne enn ariyilla.. adyam thangalude video kanditt kananda enn vechu but ente kurach friendsum cousinsun poi kanditt nalla padam anenn paranju.. angane inn poi kandu.. enik nannayi ishtapettu theatreum full arunnu.. njan allu arjun fan alla but i liked this movie❤
Oro youtubermara avastha😅😅😅 kidannu meyzhukuvanallo anna😂
Pushppa 1000 CR conformed 🥳🔥 shazaam moonji😂😂😂
Evane kandaal thanne ariyille,,,moochiya samsarom
2000
Shiji and his mom got 100cr from it 😢😢
1000 kazhinju
It's about Movie not Collection
17:37 അതാര ഇടയ്ക്ക് ചിരിച്ചത് 😂😂
His gf
@@christotojy6915sister enkand ahdaa
വരിസിനു പോസിറ്റീവ് പറഞ്ഞവനാലെ നീ. 👍🤌💦
Logic നോക്കി സിനിമ കാണാൻ ആണേൽ ബാഹുബലി.. കെജിഫ്.. പത്താൻ... ജവാൻ... RRR..salar...ഇതിൽ ഉള്ളത് ഒക്കെ ഒരു മനുഷ്യനെ കൊണ്ടു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ആണോ 😅 കാണിച്ചു വച്ചിരിക്കുന്നത്.... Fagath roll കുറച്ചു കോമഡി പോലെ ഉണ്ടായിരുന്നു ഡബ്ബിങ് ishue ആണോ എന്ന് അറിയില്ല സെന്റിമെന്റ്സ് ഒന്നും workout ആയില്ല... Lengath കുറച്ചു കൂടുതൽ... അല്ലാതെ സിനിമയെ മോശം എന്ന് പറയാൻ ആയിട്ട് ഇല്ലാ...SL tvm theater il vijay movie നെഗറ്റീവ് പറഞ്ഞ ഒരുത്തൻ ഞാൻ pushpa 2 കാണാൻ പോയപ്പോൾ റിവ്യൂ ചോദിക്കാൻ ക്യാമറ പിടിച്ചു നിക്കുന്നു മനഃപൂർവം നെഗറ്റീവ് മാത്രം പറയുന്നവരെ എടുത്തു കാണിച്ചു പല യൂട്യൂബ് ചാലൻസ്... Bt മൂവി മോശം എന്ന് പറഞ്ഞവർക്ക് അണ്ണാക്കിൽ അടിച്ചു കൊടുത്തു മൂവി കയറി പോയി 😂🔥
Eda manda world buliding ennu paranja oru karym ind .
👍🏻👍🏻സത്യം
💯👍
Jhon wickum agena thanna annu mowne
@@aromalja9861 ശെരി ഡാ മോനെ
സിനിമ സാധാരണ കാരന് എന്റർടൈൻമെന്റ് സിനിമ തന്നെ ആണ്
ശരിക്കും അണ്ണന് എന്താ പറ്റിയത് 😮 എന്തൊക്കെയോ വിളിച്ചു പറയുന്നു. മുൻപ് ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ പറഞ്ഞത് 😂😂😂.
എവിടെയോ എന്തോ തകരാറ് പോലെ😮
Veluppikkal🤍
😂
😂😂
Evanum matte cokum okke orumichirunnu ezhuthi undakkiya script ane.eppol velumpunnne
Pusha 2 vibe padam aahn⚡️⚡️...theater experience polli aahn... fire allada wild fire 🔥 🔥 🔥 waiting part 3
അടിപൊളി പടം....വെറുതെ youtube റീച് കിട്ടാൻ വേണ്ടി ഉറക്കപിച്ചിൽ പോയി പടം കണ്ടു റിവ്യൂ
പറയുന്നു...ഇതൊന്നും കേൾക്കാതെ ധൈര്യമായി പടം കാണാം....
First half, opening scene ellam bor aarunn second half kollam sari scene um kollam
100% യോജിക്കുന്നു🔥🔥🔥 ഇതന്നെ എനിക്കും തോന്നിയത്,
Same
എടാ തയോളി കള നീ യൊക്കെ ഒരു സിനിമ എടുത്തു ഉമ്പ് ഞങ്ങൾ കണ്ടു രസിക്കട്ടെ 🤣🤣🤣
അല്ലു അർജുൻ്റെ മികച്ച രണ്ട് ചിത്രങ്ങൾ ആണ് Son of sathyamoorthy And Vykundapuram...
TRIVIKRAM Magic 🪄favorite director in Telugu Industry ❤
Next allu movie trivirkram aan❤
Both movies are always my favorite ❤
All you're saying is right, but it was entertaining. It was worth watching in the theater. I enjoyed it.
Reviewers ന്റെ reviews നോക്കി ആരും ഈ പടത്തിനെ വിലയിരുത്തരുത്... ഈ പടം ഒരു different vibe ആണ് mallu audience ന് അത്രക്ക് പിടിക്കില്ല തെലുങ്ക് Mass masala over the top പടമായത് കൊണ്ട് എന്നാ അത് നന്നായിട്ട് തന്നെ എടുത്തിട്ടുണ്ട് അത്തരം audience ന് എന്തായാലും ഇത് ഇഷ്ടമാവും.. പിന്നെ ഈ പടത്തിൽ pushpa എന്ന character ന്റെ പൂണ്ട് വിളയാട്ടമാണ് Maximum heroic ആയി അടിപൊളിയായിട്ട് എടുത്തിട്ടിലുണ്ട്... ആ character ന്റെ മുന്നിൽ വില്ലൻ character ഒന്നുമല്ല അത് pushapa 1 കണ്ടവർക്കും മനസ്സിലായിട്ടുണ്ടാവും അതുകൊണ്ട് fahad ന്റെ വില്ലൻ character ആദ്യമൊക്കെ നായകന്റെ ഒപ്പം എത്താൻ നോക്കുന്നുണ്ടെങ്കിലും പിന്നീട് കൊന്ന് തിന്നു എന്ന് തന്നെ പറയാം pushpa 1 ൽ underware ൽ നിർത്തി അപമാനിക്കുന്ന പോലെ ഇതിൽ നായകൻ മൂത്രമൊഴിച്ച വെള്ളത്തിൽ കുളിക്കുന്ന fahad ന്റെ scene ഒക്കെയുണ്ട്... ഇതൊക്കെ മലയാളി audience ന് പിടിച്ചില്ല അതാണ് ഇത്രക്കൊക്കെ negative.. അത് ആ scense ൽ ഇതുപോലത്തെ mass masala പടമൊക്കെ ഉൾകൊള്ളുന്നവരാണ് നിങ്ങളെങ്കിൽ ഈ പടം 💯💯ഇഷ്ടപെടും....
Pushpa 2🔥🔥
പുഷ്പ താഴത്തില്ലടാ🔥🔥
Rangasthalam okke kandavark ariyam Sukumarinte range📈🔥
Ithil ayalk nalla pressure indayrnindavum ithrem hypeum okke koduthapo, hopefully he will comeback🙂
Kgf 2 kanditt kadha motham maati ezhuti pushpa 1 inte kude pushpa 2 10% shoot cheyth vechatha
@@pranavprasad5320Pushpa 1inte continuation aayit edutherunenki kidilam padam aayene ivar Pan Indian aakan vendi padam motham maati ennanau thonnune
Rangasthalam pole pushpa 2 edukn pato 😂 enthla pryune
@@sabithsabi648rangasthalam pole Pushpa 2 edukkanam ennalalo njan parange,athokke kandavarkk mansilavum sukumarinte quality ennanau parange
@@abhiram8228 ഇത് ഒരു ബാഡ് മൂവി alla