What is the need for his comeback? There are lot of new generation actors who are waiting to fill the void. Better for him to retire or choose characters suitable for his age and physicality.
ഈ മൈരന്റെ റിവ്യൂ കണ്ടിട്ടാണോ സിനിമ കാണണോ എന്ന് തീരുമാനിക്കുന്നത്? ഇത് റിവ്യൂ അല്ല കട്ട മോഹൻലാൽ കലിപ്പ്... എടാ കൊക്കെ നീ പറഞ്ഞതൊക്കെ കഥാപാത്രത്തിന്റെ സ്വഭാവമാണ് .... ഈ തൂറി മോൻ എവിടുന്നു വരുന്നു ഊള
He is unaware of his limitations because a bunch of kids called him complete actor, mohanlal lost all sense of reality. Be yourself, deliver characters that can live through you. Unnecessary English dialogues, leather jacket, sunglass, guns etc and his constant desire to be a righteous gunda are all distorting this man’s talent
@@sreeku2015 just shows that you are a toxic positivity fan, mosham padam mosham aanennu thanne parayum, pinne cinema pole thanne oru kala aanu ee youtube video idunnathum. Cinemayekkal entertaining aaya video idumpol njangal entha karayano? Understand the meaning of entertainment first
എല്ലാവര്ക്കും അവരവരുടെ വളർച്ചയാണ് പ്രധാനം .ഒരു A10 ഫാൻ ആയിട്ടും കൂടി ഇങ്ങേർക്ക് റീച് കിട്ടുന്നു എന്ന് കണ്ടപ്പോ ആശാൻ ലലെട്ടനെ തേച്ചു ഒട്ടിക്കുന്നതു ഒരു പതിവാക്കി. A10 അതിനുള്ള അവസരം നല്ലോണം കൊടുക്കുന്നുമുണ്ട് . എന്തായാലും അഭിനയം വിട്ടു പണത്തിനു പിന്നാലെ പോയ A10 ഇത് അർഹിക്കുന്നു.
Predictable ആയിരുന്നു..... പുതുമ ഒന്നും തോന്നിയില്ല..... ഞങ്ങളെ പോലെയുള്ളവർക്ക് വേണ്ടി പിന്നേം പിന്നേം പൈസയും സമയവും പഴക്കാൻ കാണിക്കുന്ന മനസ്സിന് നന്ദി 🙏❤️🍃
BRUTALITY ♥️.. keep going like this bro.. Never water down your content.. We used to hear philsophy and mediocre reviews in the past.. Now we finally got a standard reviewer
@@anirudhmenon4234 i said my opinion bro.. And his current views and sub count says that.. He is getting good reach now. ♥️.. I have Been his follower since his initial videos... For well made movies.. He always.. Appreciate it too..
പല തവണ വേൾഡ് ക്ലാസ്സ് പെർഫോർമൻസ് കാഴ്ചവെച്ച് നമ്മളെ എല്ലാം ഞെട്ടിച്ച ഒരു നല്ല നടൻ ആയിരുന്നു ലാലേട്ടൻ. ഇന്ന് ഒരുപാട് പ്രേക്ഷകർ അദ്ദേഹത്തെ ഒരു കോമാളി ആയി കാണുന്നു.. അദ്ദേഹത്തിൻ്റെ ശാരീരിക പ്രശ്നങ്ങൾ എല്ലാവർക്കും അറിയുന്നതാണ്. . . അദ്ദേഹത്തിൻ്റെ പ്രശ്നങ്ങൾ മനസ്സിലാക്കി കണ്ണുകൾക്ക് മാത്രം പ്രാധാന്യം കൊടുത്ത് നിർമിച്ച ചിത്രം ആണ് ലൂസിഫർ,ദൃശ്യം 2 എന്നീ ചിത്രങ്ങൾ. .അതുപോലെ ലാലേട്ടന് ഒത്ത കഥാപാത്രങ്ങൾ വരട്ടെ. . ഇനിയും എത്ര സിനിമ പൊട്ടിയാലും ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കും...പ്രതേക ഒരു നടൻ്റെ ആരാധകൻ അല്ല ഞാൻ. . . നല്ല സിനിമകൾ വരട്ടെ എല്ലാ നടന്മാരും അവരുടെ അഭിനയത്തിലൂടെ മലയാള സിനിമയുടെ നാഴികക്കല്ല് ആയി മാറട്ടെ(നൻപകൽ നേരത്ത് മയക്കം♥️). . . . ലാലേട്ടൻ തിരിച്ചു വരും .....💔💔💔💔💔💔💔💔💔💔💔💔💔💔
@@sreejithsudhakaran5762 ikkaye kaliyakamenki ippazhum ninakkokke 10 kollam mumbott ponam. That itself shows his improvement as an actor. But A10-nte karyo..? 🤌
ഈ റിവ്യൂ ഒരു CD ആക്കി മുഴുവൻ നടന് അയച്ചത് കൊടുക്കണം.ഫാൻസ് കാരെ പോലും ഹേറ്റേഴ്സ് ആക്കിമാറ്റിയ മഹാനാടൻ . ഈ സിനിമ ഒരു ദേശിയ ദുരന്തമായി പ്രേഖ്യാപിക്കണം. Plzz🙏
Drona flop ayirunnenkilum nalla different story ayirunnu kaniha over acting ozhichu.pattazhi madhavan and manoj k Jayan thathri sprb performance.shaji sir last eduthathil drona ayirunnu my favourite.alibhai kuzhappamilla
നല്ലൊരു സിനിമയെ ഈ നിലക്കാണ് ഇവൻ Review പറയുന്നതെങ്കിൽ കണ്ടറിയണം Christoffer ന്റെ അവസ്ഥ😂Carrier Hype Review ആയിരിക്കും അന്നും ഇതേപോലെ Fire ഇടണം കേട്ടോ🔥🔥🔥🤣
😂മൊട്ടയടിച്ചിട്ട് ബറോസിന്റെ review പറയുന്ന കാലം വിദൂരമല്ല 🔥 Aswanth Kok 🔥🔥🔥 Team Thekkini ഒരു സിനിമക്ക് ടിക്കറ്റ് എടുക്കുന്നുണ്ടെങ്കിൽ ആദ്യം അണ്ണന്റെ അഭിപ്രായം കേൾക്കും.. അത്രക്കും സിനിമയെ നിങ്ങൾ observe ചെയ്യുന്നുണ്ട്❤
He he he he I loved your review. Happen to watch this stupid movie.. your review was 1000 times better than the actual movie. What you said is exactly what I felt. Loved your observation and the way you explained 👍🏻👍🏻
Personal Opinion(As a normal film watcher): My favourite actor in Mollywood was Mohanlal due to his unexplainable screen presence and the Facial expressions only true actors can do. But now it's all about some kind of unethical practices in movie industry by committing every irrelevant movies without hearing script or understanding about characters properly.(Maybe it's some kind of conversion of black money). My wish is that there should be proper money valuation to make a movie and the sources of money should be audited before every financial year to ensure clean money on industry.
@@amigoz514my ass . Mamotty has no more scope for star driven films so he have to adjust with low budget films of content is good they might work like Rorschach and kannur squad but lal still has the hangover left by his last decade hits so still he is having big budget films .
ഇപ്പൊ പടം കണ്ടിട്ട് വന്നേയുള്ളു….. അണ്ണാ നിങ്ങൾ പറഞ്ഞ ഒരു കാര്യം 💯💯💯 കറക്റ്റ് ആണ്….. “പോസ്റ്റ് ഒടിയൻ ലാലേട്ടൻ എക്സ്പോസ്ട് ആയി “ ഇതിൽ ഒത്തിരി ക്ലോസ് ഷോട്സ് ഉണ്ട്…… അത് കാണുമ്പോളെ മനസ്സിലാകും പുള്ളി നല്ല പോലെ struggle ചെയ്യുന്നുണ്ട് in front of camera to convey the emotions 😕😕 Very disturbing to see such a good actor struggling in front of camera💯💯
moopparde emotion tool aa eyes and sorroundings aayirunnu.. athu nalla pole thechu minukkiyappol ippo nalla besh ayittindu.. oru expressionum kanikkan pattunnilla.. blank eyes
I saw it today as matinee. For the first time in my life I'm feeling sad and disappointed after seeing a Mohanlal film. I honestly do not know what happened to the legendary actor. Hope Mohanlal Sir will come back with a box office hit.
സത്യത്തിൽ നിങ്ങടെ റിവ്യൂ കണ്ടു നിങ്ങളെ തെറിപറഞു ആദ്യം ..... ഇന്നലെ പടം OTT കണ്ടു.... ഇപ്പൊ നിങ്ങളോട് ബഹുമാനം തോന്നുന്നു..... Exactly എനിക്ക് തോന്നിയ കാര്യം തന്നെയാണ് പറഞത്
ഓരോ പടം ഇറങ്ങുമ്പോഴും അതിനു മുന്നേ ഇറങ്ങിയ പടത്തിൽ എല്ലാവരും മോശമെന്ന് പറഞ്ഞ പെർഫോമൻസ് നല്ലതാണെന്നു പറയിപ്പിക്കുന്ന തരം പകർന്നാട്ടമുള്ള മാജിക്കൽ ആക്ടിങ് ആണ് ളാലേട്ടൻ 👌
Laletta we want you back....:-(.. Big Ms il oru M ne velland miss cheyunnund..although I am a mammooty fan..but lalettan is like the other eye of malayalam film industry... Two eyes. Big Ms
For those who don't know ഭഗവാൻ, a movie of lalettan It has the world record for the fastest washout movie😁. Lalettan aa cup pande eduthu🫡. Athinelum worst nokke parayumbo uff🫡. He needs a big comeback.Hope Ljp & prithvi can bring bring him back.
I saw the movie kokk anna u are absolutely correct we missed our laletan. Perambra varumbol onnu meet chynm. I am from kuwait ente frnd sreekumarum he is in canada, both are yourdie fan.
Tamil actor Parthibande Otha Seruppu review cheyyuka, ottayal maatram abhinayichu thagartha padam, Alone kanda ksheenam marum! Very entertaining review😃👌
Anna !!!! You are a legend !!!! Njan chirichu chattheeeeeee
Iyalith❤😂😂....
Ninte kaynjile
Allah, idhaaru. Nammade shazzam bro alle😍
Ovvoo
😂
Free ആയിട്ട് Alone കാണിച്ച് തന്ന കോക്കിന് നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു... 😂🙏
😂
Kock great
sathyam , eni ott vannalum kanenda avishyam illa 😂😂😂 2hrs saved ⚡️ kok the great 😂🔥
"Henna Dhavam Seyyaane..."
🤣🤣🤣🤣🤣
😂
Thalivare neegalaa😂
🤣🤣🤣
🤣😂😂
🤣🤣🤣🤣🤣
ഇത് വീണ്ടും വീണ്ടും കേൾക്കാൻ വരുന്നവർ ഉണ്ടോ 😂😂😂...
നാലാം തവണ ഇന്ന് വന്നു
Nan 10 th time ❤❤❤❤❤❤❤
Whenever I have sadness I come watch this 😂😂
Dhe ippozhum kaanuva😂 enikishtava oompiya abhinayathinu kok annante vaka ook😂
Nan ippol thanne every 2 days ithu keelkum oh enthoru sughamaanu ❤❤❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰😍😍😍😍😍😘😘😘😘😘😘😘😘
Kok review is interesting than the entire Alone movie 🤩🍿
More than the career of ukri
🥵💯
Enthuvade.....Negative kaanan entha ithra aavesham
@@sreeku2015 പടം മോശമായാൽ -ve പറയും 😌
@@sreeku2015 പടം ഊളയാണേൽ പിന്നെ എന്തോന്ന് പറയും 😂
രാവിലെ മുതൽ കാത്തിരുന്നു മുഷിഞ്ഞു അണ്ണാ ഈ ഒരു റിവ്യൂ കേൾക്കാൻ ഒരു 100 കോടി പ്രണാമം
👏👏👏👏
@@xyzO786 👍
@@xyzO786 നല്ല പടത്തിന് അല്ലേ നല്ലത് പറയേണ്ട ആവിശ്യം ഉള്ളൂ
@@xyzO786 vikram നല്ലതാണെന്നാ പറഞ്ഞത് പിന്നെ പൊന്നിയിൻ സെൽവനും നല്ല പാഠമാണെന്നാ പറഞ്ഞിരിക്കുന്നത്
@@xyzO786 iyal nalla padam enn paranja kuree padam venamenki onn channel check cheytha mathi manthappanoli
Sad to see mohanlal in this state💔, hope he will come back
What is the need for his comeback? There are lot of new generation actors who are waiting to fill the void. Better for him to retire or choose characters suitable for his age and physicality.
@@Gladiatorking7 exactly
ഈ സിനിമ ഞാൻ മൂന്നു തവണ OTT യിൽ കാണാൻ ശ്രമിച്ചു, 30 മിനിറ്റിനു അപ്പുറത്തേക്ക് പോകാൻ സാധിച്ചിട്ടില്ല 😭
😂
ട്രോള്ളെന്മാർ കാത്തിരുന്ന റിവ്യൂ 😍😍😍
അവർക്കു വേണ്ട എല്ലാം ഇവിടെയുണ്ട് 😍😍
Highlights:
1:30
2:24
3:18
5:25
7:17
9:49
🤣🤣🤣
ചിരിച്ചു ചത്തു 🤣
തലൈവരെ നിങ്ങളും കൊക്കാച്ചി ഫാൻ ആർന്നോ 🤣
@@whatsappstatuscorner1015 പിന്നല്ല 😍😍😍
കൊക്ക് പൊളിയല്ലേ 😂
@@MovieManiaMalayalam എൻ്റെ ചാനലിൽ ഞാനും ട്രോളി റിവ്യൂ ഇട്ടട്ടുണ്ട്
1vitu poyi huhu hu huhu hu😂rayapan
ഈ മൈരന്റെ റിവ്യൂ കണ്ടിട്ടാണോ സിനിമ കാണണോ എന്ന് തീരുമാനിക്കുന്നത്? ഇത് റിവ്യൂ അല്ല കട്ട മോഹൻലാൽ കലിപ്പ്... എടാ കൊക്കെ നീ പറഞ്ഞതൊക്കെ കഥാപാത്രത്തിന്റെ സ്വഭാവമാണ് .... ഈ തൂറി മോൻ എവിടുന്നു വരുന്നു ഊള
🗣️ : പടക്ക കടയ്ക്ക് തീ പിടിച്ച സൗണ്ട് അല്ല നിങ്ങൾ കേട്ടത്... 😂😂😂
എന്റെ മോനെ ചിരിച്ചു ചത്തു 😂😂😂🤣
🤣🤣🤣🤣
🤣🤣🤣🤣🤣🤣🤣
😂
🤣🤣🤣👍👍👍👍
Chirich oru vazhi aayi..... Agree with you on this review....felt exactly the same . Alone was a torture for me too
After Odiyan, Mohanlal is the new Mahesh Babu of malayalam cinema
Ballayya
@@moinchargephcchottanikkara4285 that's is mamotty ballaya mamayaa 😭🔥
Njan uddeshichath dance aayalum stunt aayalum romance aayalum oru bhavabmvum mukhathu varatha nadanalle Mahesh Babu...ippozhathe lalettanum erekure angane aayallo
തല്ലിയാൽ പോലും മുഖത്ത് ഭാവം ഉണ്ടാവില്ല
No bombayya
🔥🔥 ആന്റണി പെരുമ്പാവൂർ കഴിഞ്ഞാൽ ലാലേട്ടനെ ഇത്രയും അധികം ഉപയോഗിക്കുന്ന മറ്റൊരാൾ കൊക്കണ്ണൻ തന്നെ 🤣🤣🤣🤣🤣🤣
Athinu chekuthN marikanm😂
😂😂
Chekutthaan: അപ്പൊ നാൻ എന്ന പൊട്ടന?!!🙄😐
അപ്പോ ചെകുത്താൻ എന്താ പൊട്ടനോ
Bro🤣🤣
വീണ്ടും "വയ്യ" പുരസ്കാരം ലഭിച്ച ലാലേട്ടന് അഭിനന്ദനങ്ങൾ 🏆🏅
Bro ee vayya enthuva
@@gamingwithbilal9671 worst acting award
@@gamingwithbilal9671 😂 anganokke choicha
ഏറ്റവും കൂടുതല് വയ്യ അവാർഡ് നേടിയ complaint അക്ടറിന് പൂജപ്പുര ഘടകത്തിൻ്റെ ആശംസകൾ.
@@noobstationgaming6733 aano 2019 ill onnum kokinu youtube channel illathirunathu nannayi allayirunnekil ettavum kooduthal vayya award nammude mammadinu kittiyene🤣🤣🤣🤣🤣
ശരിക്കും ഇങ്ങേർക്ക് ഇപ്പൊ വന്നു അഭിനയിക്കാൻ ഒട്ടും അറിയാത്ത അവസ്ഥ പോലെ ഇ പടത്തിൽ എന്തോന്ന് ഇത് 🙏🏿
He is unaware of his limitations because a bunch of kids called him complete actor, mohanlal lost all sense of reality. Be yourself, deliver characters that can live through you. Unnecessary English dialogues, leather jacket, sunglass, guns etc and his constant desire to be a righteous gunda are all distorting this man’s talent
Marvel fans waiting for end credit scenes
Kokachi fans waiting for his end credit scene💥💥
😄😄😄😄😄😄😄😄🔥🔥🔥🔥👌👌👌👌👌
Negativeolly🤮🤮🤮🤮
Another cut swine kid celebrating
@@lolappan4840 Poojapura jimmit nodu nalla movie Select Cheyyan Para Ennal Okk Kitulla 😹
2020 ബിഗ് ബ്രദർ
2021 മരക്കാർ
2022 ആറാട്ട്
2022 monster
2023 alone
സ്ഫോടന പരമ്പര.. 🔥🔥🔥🔥🔥
😂😂😂😂😂😂
odiyane marakkalle mone mone make belief mone
😁😁sho
😂
malaikotta baloon irangantte 2023 lalettan thooki🔥
Barroz is on the way to this list
I don't know how many times i watched this review.. 😂 Truely Kok is a Legend🥰
From opening scene to the end. Kok masterclass🔥
ആറാട്ട് = കുളം തോണ്ടി
മോൺസ്റ്റർ = വെക്കടാ വെടി
അലോൺ = സർവ്വകാല ദ്രോഹം 😂🔥
ഇജ്ജാതി Thumbnails.. 💥😎
Sarvakala tolvi
Mattu cinemakale apezhichu e cinema better anennallo kelkunne 🤔
Marikkar maranna😁
Kalam alladey kulam thondi
പൊന്നണ്ണാ nMichu.
One Kok Video a day saves me from Depression ❤️ 🙏🏼
🥵💯
Just shows u r a sadist....Negative review ishtapedunna aal aanallo....kashtam
@@sreeku2015 I don't care about the movie bruh, it's just koks presentation I love. But pathetic fanbois like you are just TOXIC 🥵
@@sreeku2015 nalla padam aanel nallath ennu parayum allel alla ennu parayum,and at the end of the day it's his opinion
@@sreeku2015 just shows that you are a toxic positivity fan, mosham padam mosham aanennu thanne parayum, pinne cinema pole thanne oru kala aanu ee youtube video idunnathum. Cinemayekkal entertaining aaya video idumpol njangal entha karayano? Understand the meaning of entertainment first
ALONE എന്ന സിനിമയേക്കാൾ ENTERTAINMENT ആണ് ഈ REVIEW 💯💯😂😂💥
Alone? Entertainer?
@@ayishapc1855 പടം കൂറയാണ് പക്ഷെ ഈ റിവ്യൂ കൊള്ളാം എന്ന് 😅
എല്ലാവര്ക്കും അവരവരുടെ വളർച്ചയാണ് പ്രധാനം .ഒരു A10 ഫാൻ ആയിട്ടും കൂടി ഇങ്ങേർക്ക് റീച് കിട്ടുന്നു എന്ന് കണ്ടപ്പോ ആശാൻ ലലെട്ടനെ തേച്ചു ഒട്ടിക്കുന്നതു ഒരു പതിവാക്കി.
A10 അതിനുള്ള അവസരം നല്ലോണം കൊടുക്കുന്നുമുണ്ട് .
എന്തായാലും അഭിനയം വിട്ടു പണത്തിനു പിന്നാലെ പോയ A10 ഇത് അർഹിക്കുന്നു.
9:49
Dont miss the end Credit 🔥😂
Ente ponnoio..pullide end credits inu ippo vannu vannu pretheka fan base und 🪄😂
🤣🤣🤣🤣🤣
🤣🤣🤣
He's our teacher 🔥❤️
😂😂😂😂
Predictable ആയിരുന്നു..... പുതുമ ഒന്നും തോന്നിയില്ല..... ഞങ്ങളെ പോലെയുള്ളവർക്ക് വേണ്ടി പിന്നേം പിന്നേം പൈസയും സമയവും പഴക്കാൻ കാണിക്കുന്ന മനസ്സിന് നന്ദി 🙏❤️🍃
Aarade kaaryama paranje
@@instareels6668 lalettande kaaryam aayirikum bro😅
Kok anannte.. theatre l poyi ith kanande cash koduth 🙂😂
That last Part caught me off guard... I laughed my head off..🤣
🤣🤣 Aswanth bro is a Legend ...💯
BRUTALITY ♥️.. keep going like this bro.. Never water down your content.. We used to hear philsophy and mediocre reviews in the past.. Now we finally got a standard reviewer
If this is what you call standard, I fear for your mental capacity.
@@anirudhmenon4234 i said my opinion bro.. And his current views and sub count says that.. He is getting good reach now. ♥️.. I have Been his follower since his initial videos... For well made movies.. He always.. Appreciate it too..
ഒരു റിവ്യൂ പറയുന്നതിന് വേണ്ടി മാത്രം ഇജ്ജാതി Make over നടത്തുന്ന കൊക്ക് അണ്ണന് ആണ് എന്റെ ഹീറോ.... 😂🤣🔥🔥
സാനിറ്റൈസർ 😂😂
Ankil Avante aduth thinnu
sathyam...ah kannadi oke vekkan nthu budhimutti kanum.
Trailer ഇറങ്ങിയപ്പോളേ ഫുൾ സെറ്റായി കാത്തിരുന്ന കോക്കണ്ണൻ...😎😎
സത്യം..🤣
സൂര്യ പോലും ഇത്രയും ഗെറ്റപ്പ് ചേഞ്ച് സിനിമയിൽ നടത്തിട്ടുണ്ടാവില്ല😅
Kamal ഹാസൻ നെയും കടത്തി വെട്ടി 🤩🙏
Getup mathre ullu😿. But kok ennan ethra getupil vannalum athu hit anu🔥
Haai vishbin chettan 😍😍
Movie ott kand review kandu onnude ചിരിക്കാൻ വന്നവർ ഉണ്ടോ 😆😆😆
Njan 😂
പല തവണ വേൾഡ് ക്ലാസ്സ് പെർഫോർമൻസ് കാഴ്ചവെച്ച് നമ്മളെ എല്ലാം ഞെട്ടിച്ച ഒരു നല്ല നടൻ ആയിരുന്നു ലാലേട്ടൻ. ഇന്ന് ഒരുപാട് പ്രേക്ഷകർ അദ്ദേഹത്തെ ഒരു കോമാളി ആയി കാണുന്നു.. അദ്ദേഹത്തിൻ്റെ ശാരീരിക പ്രശ്നങ്ങൾ എല്ലാവർക്കും അറിയുന്നതാണ്. . . അദ്ദേഹത്തിൻ്റെ പ്രശ്നങ്ങൾ മനസ്സിലാക്കി കണ്ണുകൾക്ക് മാത്രം പ്രാധാന്യം കൊടുത്ത് നിർമിച്ച ചിത്രം ആണ് ലൂസിഫർ,ദൃശ്യം 2 എന്നീ ചിത്രങ്ങൾ. .അതുപോലെ ലാലേട്ടന് ഒത്ത കഥാപാത്രങ്ങൾ വരട്ടെ. . ഇനിയും എത്ര സിനിമ പൊട്ടിയാലും ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കും...പ്രതേക ഒരു നടൻ്റെ ആരാധകൻ അല്ല ഞാൻ. . . നല്ല സിനിമകൾ വരട്ടെ എല്ലാ നടന്മാരും അവരുടെ അഭിനയത്തിലൂടെ മലയാള സിനിമയുടെ നാഴികക്കല്ല് ആയി മാറട്ടെ(നൻപകൽ നേരത്ത് മയക്കം♥️). . . . ലാലേട്ടൻ തിരിച്ചു വരും .....💔💔💔💔💔💔💔💔💔💔💔💔💔💔
Sharirikam indel veetil irikkanam
ഓരോ പടം കഴിയുമ്പോഴും മുന്നത്തേ പടം world class ആക്കുന്ന A10.
😂🤣
😂
അതിന് വിജയണൻ ചാവണം
ലെ വിജയ് : അതെന്റെ masterpiece ആണ്.. അതിൽ തൊട്ടു കളിക്കരുത് 😁
Adipoli padam...💓lalettan uyir......
Excellent reports all over
സന്തോഷ് ജോർജിന്റെ സഞ്ചാരിയുടെ ഡയറികുറിപ്പുകൾക്കാണ് ഇതിനു മുൻപ് ഒരു youtube വീഡിയോക്ക് വേണ്ടി ഞാൻ ഇത്ര ആകാംഷയോടെ കാത്തിരുന്നിട്ടുള്ളത്. Thank u മച്ചാ
Call വിളിച്ചതിൽ പ്രിത്വിരാജും ഉണ്ടെന്ന് സിനിമ കാണാത്തവർക്ക് വരെ മനസിലാകുന്ന kok അണ്ണന്റെ non spoiler ചിരി. കൊട്ട മധു 😂😂
തുടർച്ചയായ നാല് സ്ഫോടനങ്ങൾക്ക് ശേഷം ഏട്ടന്റെ മികച്ച ഒരു അണുബോംബ് 😌😌😂💥
ഇക്ക പത്തു കൊല്ലം ആണ് ആറ്റം ബോംബ് ഇട്ടോണ്ട് ഇരുന്നത് 🤣🤣
@@sreejithsudhakaran5762 ikkaye kaliyakamenki ippazhum ninakkokke 10 kollam mumbott ponam. That itself shows his improvement as an actor. But A10-nte karyo..? 🤌
@@captaincranium9875Christopher, puzhu, one, priest, Shylock, CBI 5 laughing at a corner 😂😂😂😂😂
@@manishsuresh4996 nee avde irun karayu vanme😂😂
@@manishsuresh4996priest okke nalla padam anu far better mohanlal movie vachu nokumbol.shylock blockbuster movie anu puzhu oru award padam anu
4 വട്ടം വയ്യാ അവാർഡ് നേടിയ ലല്ലേട്ടന് അഭിനന്ദനങ്ങൾ 😹🤝💣💣💣💣
2011 muthal maalapadaklam vaangiya mammukkakk Oscar kittanallo🤣
@@muhammadmuhsin3706 ennitum ippozum pidich nilkunnille allathe complete actorin kitunna athreyum oook onnum agerr kitarilla😂
@@subin5172 ayyoiii
A10 kittiya ookku oru manusyanum kittitila😂😂😂😂even ikka😂😂
@@subin5172 pidich nikkale ollu ea degrading kond onnum padathinu oru chukkum sambavikkillla🤣ath choru thinnunnavarl ariya eth kundhala puzhuvinte virakedanennu
ഈ റിവ്യൂ ഒരു CD ആക്കി മുഴുവൻ നടന് അയച്ചത് കൊടുക്കണം.ഫാൻസ് കാരെ പോലും ഹേറ്റേഴ്സ് ആക്കിമാറ്റിയ മഹാനാടൻ . ഈ സിനിമ ഒരു ദേശിയ ദുരന്തമായി പ്രേഖ്യാപിക്കണം. Plzz🙏
😀😀
Chettan film kando aavo..
😁😁
aano anna, enna annan poyi prakyapikku
@@arjunvv4095 iniyum kaanano
ഷാജി കൈലാസ് : ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവില്ല ശശി 😂
That epic entry at 9:11 😂😂
Prithviraj voice over😂😂😂
Ih ih ih 😂
Shaji Kails കടുവയിലൂടെ തിരിച്ചു വന്നു...കാപ്പയിലൂടെ തിരിച്ചു വന്നു... Alone ലൂടെ തിരിച്ചു പോകുന്നു🔥🧘♂️
Kappayiloode thirichu vannenno 😄😂😂😂
Kappayiloode vannath kotta pramila alle? Ni ith evidnn varunnedey
കാപ്പയിലൂടെ പോകാൻ ബാഗ് പാക്ക് ആക്കി, ഇപ്പൊ പോകുന്നു, bye bye...
Drona flop ayirunnenkilum nalla different story ayirunnu kaniha over acting ozhichu.pattazhi madhavan and manoj k Jayan thathri sprb performance.shaji sir last eduthathil drona ayirunnu my favourite.alibhai kuzhappamilla
@@vjinnnk onnu parayaam ali bhaiyekkal ethrayo bedhamanu alone. Last 5 minutil alone kondu poyi nashipichu
വന്ന്.. Alone സിനിമയ്ക്ക് ഉണ്ടായിരുന്നില്ല ഇത്രയും hype.. കൊക്കാച്ചി 🔥🔥
👍😂
നല്ലൊരു സിനിമയെ ഈ നിലക്കാണ് ഇവൻ Review പറയുന്നതെങ്കിൽ കണ്ടറിയണം Christoffer ന്റെ അവസ്ഥ😂Carrier Hype Review ആയിരിക്കും അന്നും ഇതേപോലെ Fire ഇടണം കേട്ടോ🔥🔥🔥🤣
@@vishnu-mfc കൃഷ്ട ഫർ കൂറ ആകാൻ ആണ് ചാൻസ്. പക്ഷേ എലോൺ നല്ല സിനിമയോ. 😂😂
@@thanos_09872 Alone പിന്നെ മോശം സിനിമയാണോ😂ആദ്യം നീ പോയി പടം കാണ് പൊന്നടാവേ🤣🤣🤣
@@vishnu-mfc ഊള പടം ആണെങ്കിൽ ഊള പടം എന്ന് തന്നെ പറയണം..ഒരു തോൽവി പടം അടിപൊളി എന്ന് തള്ളി കേൾക്കാൻ അല്ല ഇങ്ങേരുടെ റിവ്യൂ കാണുന്നത്
2023 Date of Lalappa
1) രവിയണ്ണൻ project
2) പറിദർശൻ project [ബ്രഹ്മാണ്ട പടം]
3] ഷായിയണ്ണൻ
4] ഉക്രി
5] ഒടിയൻ മേനോൻ
പിന്നെ എങ്ങനെ ഗതിപിടിക്കാനാ ...നമ്മുടെ ലാലയ്യ ?
😂മൊട്ടയടിച്ചിട്ട് ബറോസിന്റെ review പറയുന്ന കാലം വിദൂരമല്ല 🔥
Aswanth Kok 🔥🔥🔥
Team Thekkini ഒരു സിനിമക്ക് ടിക്കറ്റ് എടുക്കുന്നുണ്ടെങ്കിൽ ആദ്യം അണ്ണന്റെ അഭിപ്രായം കേൾക്കും.. അത്രക്കും സിനിമയെ നിങ്ങൾ observe ചെയ്യുന്നുണ്ട്❤
Katta waiting on March 28th 2024 😂😂😂😂😂😂😂😂😂😂😂Barroz release
2:26 yaa moneee visual effects 😇🔥💥
Aa adichath ivide kitti, IMAX experience💀
@@yesthegod1733 myr🤣🤣
തുടർച്ചയായി മൂന്ന് വർഷവും വയ്യാ പുരസ്കാരം ഏറ്റുവാങ്ങിയ ലാലേട്ടന് അഭിനന്ദനങ്ങൾ☺️❤️🏅
അപ്പൊ ഒരു പതിറ്റാണ്ട് മമ്മുണ്ണിയോ w😄
@@sreejithsudhakaran5762 cry mwonu cry
🤣🤣💯
നെക്സ്റ്റ് മൂവി : മോഹൻലാൽ, രചന നാരായണൻ കുട്ടി, മഞ്ജു വാരിയർ, ഹണി റോസ്.
നെക്സ്റ്റ് നെക്സ്റ്റ് മൂവി : രജന നാരായണൻ കുട്ടി, ഹണി റോസ്, മഞ്ജുവാര്യർ, മോഹൻലാൽ
He he he he I loved your review. Happen to watch this stupid movie.. your review was 1000 times better than the actual movie. What you said is exactly what I felt. Loved your observation and the way you explained 👍🏻👍🏻
2:26🥵 that unpredictable moment from kok🤣🤣🤣
Kok brilliance 😂
Good review and too funny 🤣🤣😂 all the catch phrase Mohanlal impressions from the movie 🤣
Personal Opinion(As a normal film watcher): My favourite actor in Mollywood was Mohanlal due to his unexplainable screen presence and the Facial expressions only true actors can do. But now it's all about some kind of unethical practices in movie industry by committing every irrelevant movies without hearing script or understanding about characters properly.(Maybe it's some kind of conversion of black money). My wish is that there should be proper money valuation to make a movie and the sources of money should be audited before every financial year to ensure clean money on industry.
@@amigoz514my ass . Mamotty has no more scope for star driven films so he have to adjust with low budget films of content is good they might work like Rorschach and kannur squad but lal still has the hangover left by his last decade hits so still he is having big budget films .
@@martinsam8787Very True
ഓരോ സിനിമ ഇറങ്ങുമ്പോളും തൊട്ട് മുന്ന് ഇറങ്ങിയ സിനിമ മികച്ചതാക്കുന്ന നടൻ 🔥
The muyuman Nadan ❣️🔥
Eda mwone ath pever aayittunde 🔥🔥🔥🔥🔥🔥💥💥💥💥
😂😂😂
Copy adicha comment 😂 ith vaaris irangyapo vijay kk Vanna comment aan
@@adithyans7852 shedaa njn ith alone nte veroru review nn edthathanallo 😂
Muyuman nadan ( The complete actor) 🤣😂.Pand adheham almost close to a complete actor aayirunnu. Ippo a pazhaya nadan aanennupolum thonnunnilla 😭
'Saviour' comes Alone 🔥😂
3:34 Gender equality vishwasikkunna kaali 😂😂😂😂
1:52 Yesudas "ennaeyum entae monaeyum americayum"😂😂😂😂
എല്ലാരേം ഞെട്ടിച്ച കൊക്കിന്റെ ആ climax scene 😁 ഇജ്ജാതി.....review ചരിത്രത്തിൽ ഇത് ആദ്യം😂😂😂
6
Cute lol+ cutest manju+ kotta madhu= deadly combination 🔥🔥😲😐🤢
Varanam kananam chirikkanam ponam repeat
ഇപ്പൊ പടം കണ്ടിട്ട് വന്നേയുള്ളു…..
അണ്ണാ നിങ്ങൾ പറഞ്ഞ ഒരു കാര്യം 💯💯💯 കറക്റ്റ് ആണ്…..
“പോസ്റ്റ് ഒടിയൻ ലാലേട്ടൻ എക്സ്പോസ്ട് ആയി “
ഇതിൽ ഒത്തിരി ക്ലോസ് ഷോട്സ് ഉണ്ട്……
അത് കാണുമ്പോളെ മനസ്സിലാകും പുള്ളി നല്ല പോലെ struggle ചെയ്യുന്നുണ്ട് in front of camera to convey the emotions 😕😕
Very disturbing to see such a good actor struggling in front of camera💯💯
moopparde emotion tool aa eyes and sorroundings aayirunnu.. athu nalla pole thechu minukkiyappol ippo nalla besh ayittindu.. oru expressionum kanikkan pattunnilla.. blank eyes
ഇന്നത്തെ വയ്യായ്മ അവാർഡ് നേടിയ ഏട്ടന് അഭിവാദ്യങ്ങൾ 🤣❤🔥❤🔥
chathichathaaa... verey areyum abhinayippikkathey chathichathaaa
I saw it today as matinee. For the first time in my life I'm feeling sad and disappointed after seeing a Mohanlal film. I honestly do not know what happened to the legendary actor. Hope Mohanlal Sir will come back with a box office hit.
സത്യത്തിൽ നിങ്ങടെ റിവ്യൂ കണ്ടു നിങ്ങളെ തെറിപറഞു ആദ്യം ..... ഇന്നലെ പടം OTT കണ്ടു.... ഇപ്പൊ നിങ്ങളോട് ബഹുമാനം തോന്നുന്നു..... Exactly എനിക്ക് തോന്നിയ കാര്യം തന്നെയാണ് പറഞത്
Not a Mohanlal fan but I don't know y m feeling sad when every lalettan movie getting negative response..Waiting for his comeback ✨.
Make bad movies get bad reviews
@@vaishakesa3015 RIP Eng!
@@brutal0583 ithena exam onuallalo? karyam manasilayillee
2023-24 comeback kaanum barroz koodi kazhinjal ellam nallathaanu
same here....
8:18 Kok le English teacher unarnnu😂💥
300k in 24 hours???!!! Happy to see you from 10k to this. Always thought you wer very underrated.
ബോറടിക്കമ്പോൾ ഇവിടെ വരും,🤭
ആഹാ 2023 ലെ ആദ്യ ബോംബ് ഏട്ടൻ തന്നെ പൊട്ടിച്ചു 🔥🔥 complete ഏട്ടൻ 😍
😂😂😂😂😂
മയക്കം പിന്നെ ബോംബ് അല്ലേ തിയേറ്ററിൽ പോലും കാണാൻ ആളില്ല 😂
@@ImperfectcutsbyRAKESH കുരു Bwoyy🤣🤣
@@ImperfectcutsbyRAKESH mayakam award movie annu ennalum vijayichu 5cr collection nedi
@@ImperfectcutsbyRAKESH aa padam poi onn kand nokk 🤣
One of the best performance of Mammootty in his career
ഓരോ പടം ഇറങ്ങുമ്പോഴും അതിനു മുന്നേ ഇറങ്ങിയ പടത്തിൽ എല്ലാവരും മോശമെന്ന് പറഞ്ഞ പെർഫോമൻസ് നല്ലതാണെന്നു പറയിപ്പിക്കുന്ന തരം പകർന്നാട്ടമുള്ള മാജിക്കൽ ആക്ടിങ് ആണ് ളാലേട്ടൻ 👌
അത് തൾപതി വിജു അല്ലെ
😂
😂😂
🤣🤣
Monster kollam😜
Oh man… watching this in ott. Kind of torture.. somehow survived till interval. How did you manage to watch this in theatre ?
BEHIND THE CAMERA: Kok annanu dialogue parayaan help cheytha aalinu irikyatte oru Kai adi. 👏🏻👏🏻
Glassinte reflectionil kaanam 😀
3:58 ok thanks
അണ്ണൻ വീണ്ടും trending ലേക്ക് 🔥🔥🔥
Laletta we want you back....:-(.. Big Ms il oru M ne velland miss cheyunnund..although I am a mammooty fan..but lalettan is like the other eye of malayalam film industry... Two eyes. Big Ms
For those who don't know ഭഗവാൻ, a movie of lalettan
It has the world record for the fastest washout movie😁. Lalettan aa cup pande eduthu🫡. Athinelum worst nokke parayumbo uff🫡. He needs a big comeback.Hope Ljp & prithvi can bring bring him back.
Dont change facts..it is the fastest shot movie in the world. Thats it.🤌
@@arunsethumadhavan614 avr aa record kittananu nokkye. Ennittu kittiyath ithanu👍.
@Werewolf appo big brother 30cr budget 3cr collection
@@harifharif6470 appol 15 kodi mudakki 15 laksham kittiya white o 🥴
@@rahulgnair8529 randum entha vithyasam
A10 never fails to disappoint us with his movies ! A10 🐐
😭😹😹😹
Kokkannan ❤️
💩
Myr 💩😂
ഒരു 30 പടം കഴിയട്ടെ 🤣
*2:26** omg!😂😂😂😂♥️♥️*
*ചിരിച്ചു ചത്തു, പടം കണ്ടത് കൊണ്ട് relate ayi😂😂😂😂*
😂🙌
@Aiswarya 😂
I saw the movie kokk anna u are absolutely correct we missed our laletan. Perambra varumbol onnu meet chynm. I am from kuwait ente frnd sreekumarum he is in canada, both are yourdie fan.
Ente ponndaave!!! Hats off…😊✌️ Keep going brother… unfiltered at the best 👍😊
കട്ട വെയ്റ്റിംഗ് ആയിരുന്നു കൊക്ക് അണ്ണാ.... 😹💥
കലാഭവൻ മണിയുടെ "The Guard" സൂപ്പർ ആണ്. 🔥🔥🔥🔥
💓
❤
Epic ആണ്
Matte thaadi neetiya oru nadan ille pandathe mupar alle athinte director
@@haridev84 ഹക്കീം
10 min കൊണ്ട് alone പറഞ്ഞു കാണിച്ചു തന്ന kok അണ്ണൻ ഒരായിരം നന്ദി 😅
Idayk ivide varum chirikkum pokum 😂
Ithinekal nyc aanu agent😌🤣🤣🥵🔥
ഇത്രയും നല്ല ഒരു റിവ്യൂ ഞാൻ തീർച്ചയായും അശ്വന്ത് കൊക്ക് റിവ്യൂ വരാൻ വെയ്റ്റിംഗ് ആണ്
വയ്യ അവാർഡ് വീണ്ടും ലാലേട്ടൻ നേടിയിരിക്കുകയാണ്....
ഈ റിവ്യൂവിന് വേണ്ടി വെയിറ്റ് ചെയ്തത് ഞാൻ മാത്രമാണോ.. 😂🔥
അല്ല mr. തങ്കൻ 😁
ഞാനും 🔥🔥🔥😂😂😂
ചിരിക്കാൻ വേണ്ടി രാവിലെ മുതൽ കാത്തിരിക്കുകയായിരുന്നു 😃😂😂😂
ഒരിക്കലും അല്ല...! 😂
🤣🤣
37:00 😂😂😂🔥🔥🔥🔥 ഇത് പടക്കകടക്ക് തീ പിടിച്ചതല്ല.!!!! 😂😂😂😂😂😂😂🔥🔥🔥🔥🔥🔥 തുടക്കം തന്നെ 😂😂😂😂😂
Kok Annan lalettane imitate cheyyunnath oru rekshayumilla 😂 how hilarious 🤣. This made my day 🙏
Waiting ആയിരുന്നു...പ്രതീക്ഷിച്ച review...ഞാൻ എന്റെ 180/- ലാഭിച്ചു...🤣തേങ്ക്സ് kok അണ്ണാ 😍
Njnum kaananam enn vichrche anu nale. Same😂
9:46 കോക്കിന് തന്നെ വയ്യാതായി 😂
This review alone is my stress buster. Lost count how many time I watched this
ഒരു റിവ്യൂ കണ്ടിട്ടു ചിരിച്ചു ചിരിച്ചു മരിച്ചു 😂😂😂😂.. Alone ഇറക്കിയത് നിങ്ങൾക്ക് വേണ്ടിട്ടാണെന്ന് തോനുന്നു 😀😀😀
4:58 ranji panicker😂😂
8:13 English Teacher onarnnallaa!
100% സത്യസന്ധമായ റിവ്യൂ
To be honest I used to be a laletan fan unfortunately, post cosmetic surgery he lost facial expression, though he tries to cover up with beard.
ഇംഗ്ലീഷ് അധ്യാപകൻ്റെ അടുത്താണ് അവൻ്റെ ഇംഗ്ളീഷ്. 😎 കെയർ ടേക്കറെ take care ചെയ്തു 😂
Kok ഊക്കി ഊക്കി അവസാനം ഇക്ക നന്നായി, ഏട്ടനും ആ പാത പിന്തുടരുമെന്ന് കരുതുന്നു 😇
Tamil actor Parthibande Otha Seruppu review cheyyuka, ottayal maatram abhinayichu thagartha padam, Alone kanda ksheenam marum! Very entertaining review😃👌
ഇനി ഞാൻ ഏറ്റവും കൂടുതൽ wait ചെയുന്നത് christopher സിനിമയുടെ review.
WAITING FOR CHRISTOPHER REVIEW🔥🔥🔥
അന്ന് കാട്ടു തീ പടരും 💯💥😂
അപ്പോ ഞ്യാൻ ബറോഷോ 🤣🤣🤣🤣🤣
ഉക്രി ആണ് സ്ക്രിപ്റ്റ് എന്തരോ എന്തോ 🤔
കാത്തിരിപ്പായിരുന്നു... Kok അണ്ണന്റെ ഈ റിവ്യൂ കാണാൻ...
ഏട്ടൻ ഫാൻ ആയ ഞാൻ 🙂
@@Aswin76541 അത് തുടങ്ങീട്ട് കൊല്ലം ഒന്നായി bro.... വല്യ അത്ഭുതം ഇല്ലാ 😁😂😂 മരക്കാർ മുതൽ.. Alone..
ഇനി ഞാൻ ബറോഷ്
@@Aswin76541 eanikku thonnunnilla bro
നീ......... ഏട്ടൻ ഫാൻ 😂😂 മ്മ്
@@shanaspmohammed8325 nee 916 guhanoli ennu para myree
@@shanaspmohammed8325 btw D2 12th man bro dady okke erangit adhyam kalam ayilla nee adhu onnum kandille
ഒരു കാര്യം പറയാം ഈ റിവ്യൂ കണ്ടിട്ട് നിങൾ മൂവികണ്ടാൽ നിങ്ങള്ക് അതൊരു എൻ്റർടെയ്ൻമെൻ്റ് ആകും തീർച്ച 🙂🤏😂😂
Dhee ippo kandu theerne ullu 🤣🤣🤣
@@elf4546 🤭✨