Marakkar Arabikadalinte Simham | Review | Mohanlal | Priyadarshan

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 1,6 тыс.

  • @amaldev2792
    @amaldev2792 2 года назад +1742

    *Fanism മാറ്റി വച്ച്, ഉള്ള കാര്യം frank ആയി പറഞ്ഞതിന് കൈയ്യടി...* 👍👌👏

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 года назад +5

      പണ്ട് ഇയാൾ മമ്മൂട്ടിയെ ആണ് കുറ്റം പറഞ്ഞു കണ്ടിട്ടുള്ളത്, അതും ഇതുപോലെ തന്നെ തോന്നിയത് പറയും ഇപ്പോൾ തിരിഞ്ഞു മോഹൻലാൽ ആയി എന്ന് മാത്രം
      കാര്യം പറയുന്നത് കുഴപ്പമില്ല പടത്തെ കുറിച്ച് ഞാൻ വ്യക്തിപരമായി ഇയാൾക്ക് ഇപ്പോൾ മോഹൻലാലിനെ കുറ്റം പറയുന്ന സ്വഭാവം തുടങ്ങിയിട്ടുണ്ട് മമ്മൂട്ടിയെ ആയിരുന്നു ആദ്യം ആ വീഡിയോ എടുത്തു കളഞ്ഞു എന്നു തോന്നുന്നു
      അതുകൊണ്ട് എനിക്ക് ഇയാളെ പ്രത്യേകിച്ച് ഒന്നും പറയാനില്ലേ

    • @shajuhameed240
      @shajuhameed240 2 года назад +17

      @@VijeeshP-lu1nu അല്ല മാഷേ ഇപ്പോഴും ഉണ്ട് ഇതിൽ.... ഇറങ്ങും മുന്നേ കുറെ തള്ളി മറിച്ചതാ... പക്ഷെ പടത്തിൽ ഒന്നും ഇല്ല... അതിന്റെ ദേഷ്യം അത്രേ ഉള്ളു 😂😂😂

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 года назад +2

      @@shajuhameed240 ഇയാൾ പണ്ട് മമ്മൂട്ടിയെ പറ്റിയും പറയാറുണ്ട്, ഇയാളുടെ ചാനൽ ഇല്ല പക്ഷേ തപ്പിയാൽ യൂട്യൂബിൽ തന്നെയുണ്ട്.....
      മാമാങ്കം ഒക്കെ ഇതേ പോലെ തന്നെ തള്ളുമായി വന്ന് പണം തന്നെയാണ് പണം ഇറക്കുമ്പോൾ കുറച്ചൊക്കെ പരസ്യം കൊടുക്കണ്ടേ
      ഇപ്പോ തള്ള എന്നായി അതിനെ വിളിക്കുന്ന പേര്..
      ഇപ്പോ ആരായാലും ഒരു പ്രോഡക്റ്റ് ഇറക്കുമ്പോൾ നല്ല സാധനം എന്നുതന്നെയല്ലേ കമ്പനി പറയുള്ളൂ
      ഇതുവരെയും അങ്ങനെ തന്നെയാണ് കണ്ടിരിക്കുന്നത് അടുത്ത് തുടങ്ങിയ രീതിയാണ് കൂടുതൽ ബഡ്ജറ്റ് ഉള്ള പടം പ്രമോഷൻ ചെയ്താൽ എന്ന പേര്

    • @user-fs8vf5co7r
      @user-fs8vf5co7r 2 года назад +3

      Average movie bro...mohanlalinte mundd madakkalum meesha pirikkalum,mass dialogues parayalum kanan poya nirashapedum... visuals okke poli aanu... lag und... script average aanu ollu...just one time dhayryam aayum kandu irikkam..!! (My personal opinion)

    • @HariS-fg5oj
      @HariS-fg5oj Год назад +1

      ​@@VijeeshP-lu1nuiyal mohanlal fans aanu mohanlal oru comali pole abinayikunathkond iyalak vishamam und athaa inagane oke parayune pinne iyal parayan ollath eppp are anakilu parayum iyalak areyum pediyilla

  • @azad738
    @azad738 2 года назад +1128

    എടക്കെ ഇത് കണ്ട് ചിരിക്കാൻ വരുന്നവർ ഉണ്ടോ!!😌😂 ...His presentation is that much Entertaining!!..

  • @rajeshnair1186
    @rajeshnair1186 2 года назад +1463

    നീയിപ്പോ മൊത്തം സത്യം പറച്ചിലാണല്ലോ ❤❤ ഒള്ള കാര്യം പറഞ്ഞാൽ ഈ റിവ്യൂ സത്യം 👍👍👍

    • @ranjusadasivan1004
      @ranjusadasivan1004 2 года назад +17

      Veray nivarthiyilla

    • @user-jt2gu9bk1e
      @user-jt2gu9bk1e 2 года назад +62

      ഏറ്റവും സത്യം മമ്മൂട്ടിയെ പറ്റി പറയുന്നതാണ് 💯

    • @thanumanu3818
      @thanumanu3818 2 года назад +26

      ഈ സിനിമയിൽ അഭിനയിച്ചത് കൊണ്ട് മോഹൻലാലിനെ നഷ്ടങ്ങൾ മാത്രം ഉണ്ടായിരുന്ന ഫാൻസും കഴിയുന്ന പോകുന്ന പോലെയാണ് തോന്നുന്നത്😋😀😝

    • @user-jt2gu9bk1e
      @user-jt2gu9bk1e 2 года назад +30

      @@thanumanu3818 അങ്ങേരുടെ ഫാൻസ്‌ പച്ച പാതിരായ്ക്ക് വരെ ഷോ വെയ്ക്കാൻ കൽപ്പുള്ളവർ ആണ് അപ്പൊ അതിനെ കുറിച്ച് നീ ചിന്തിക്കണ്ട ....
      100 ഷോ തികച്ചു വെക്കാൻ കൽപില്ലാത്ത മമ്മൂട്ടി ഫാൻസിന്റെ കാര്യമാണ് കോമഡി

    • @thanumanu3818
      @thanumanu3818 2 года назад +69

      @@user-jt2gu9bk1e ഏത് പാതിരാത്രി ഷോ വെച്ചിട്ട് എന്ത് കാര്യം ഒരു ചരിത്ര പടത്തിൽ അഭിനയിക്കാൻ ഇനിയൊരു 5 ജന്മം ജനിച്ചാലും അത് തന്നെ കൊണ്ട് സാധിക്കില്ല എന്ന് കേരളത്തിൽ ഉള്ള സകല ജനങ്ങൾക്കും കാണിച്ചുകൊടുത്തു 😋😀😋
      വാഴപ്പിണ്ടി പോലെ കിടക്കണ കിടപ്പ് കണ്ടോ എളാപ്പaaaaaaa😀😝😀😋

  • @thedrivenmood6560
    @thedrivenmood6560 2 года назад +1119

    Mohanlal's 15-min cameo in Kayamkulam Kochunni was far better than his role in this three-hour movie.

    • @daisyjoy5559
      @daisyjoy5559 2 года назад +11

      Onnu podey

    • @vajidhk3293
      @vajidhk3293 2 года назад +2

      Annan padam kando

    • @manishadaas
      @manishadaas 2 года назад +48

      Satyham athu pinnum bedham

    • @bijub5901
      @bijub5901 2 года назад +2

      Off course

    • @daisyjoy5559
      @daisyjoy5559 2 года назад +4

      Onnu podey Marakkar is much much better than Kayamkulam Kochunni & Urumi as well.

  • @kannanamb64
    @kannanamb64 2 года назад +678

    ഒന്നാന്തരം ആയി ഉമ്പിച്ചു A10 num പ്രിയദർശനും കൂടെ
    honest review brother 100%

    • @Critique007
      @Critique007 2 года назад +6

      Mosham onnumalla padam.Avg to above avg inu middle nilkum.

    • @heathledger8439
      @heathledger8439 2 года назад +26

      @@Critique007 Endi oru below average movie... Aaake ulla positive art&vfx

    • @aslamnasar2027
      @aslamnasar2027 2 года назад

      Sathyam

    • @Shopping519
      @Shopping519 2 года назад

      New generation movie romanceum oke undengilalle nigalkoke padam ishtamaaavu ...kashtam

    • @kannanamb64
      @kannanamb64 2 года назад +13

      @@Shopping519 new generation romance undaya padam anallo kuruthiyum operation java yum oke onnu podo nalla padama anenkil nallathennu parayum .Thanik ee Marakkaril enthaanavo ishtapettath

  • @sirajms
    @sirajms 2 года назад +490

    100% സത്യം, പ്രണവ് ആയിരുന്നു മുഴു നീള കുഞ്ഞാലി ആയിരുന്നെങ്കിൽ ഈ പടം തീർച്ചയായും വിജയിച്ചേനെ

    • @gokul7053
      @gokul7053 2 года назад +10

      സത്യം

    • @movieaddicttcr8519
      @movieaddicttcr8519 Год назад

      Athy sathyam. Valaratha kunjali.. Onn pyeda ole

    • @ajuaju8486
      @ajuaju8486 Год назад +24

      നല്ലൊരു സ്ക്രിപ്റ്റ് ഇല്ല. ആര് അഭിനയിച്ചാലും പൊട്ടും

    • @roshinvincent4223
      @roshinvincent4223 Год назад +5

      Illa pranvarnel hit ayene

    • @aswinkumarajith
      @aswinkumarajith Год назад +6

      Hype anu main issue pine script illa, so sure flop

  • @hamdanzubair2278
    @hamdanzubair2278 2 года назад +889

    അന്റോണിക്ക് ഏറ്റവും കാശ് ചിലവായത് നാഷണൽ അവാർഡ് ഒപ്പിക്കാനാണെന്ന് തോന്നുന്നു 😌

  • @woosterjeeves
    @woosterjeeves 2 года назад +135

    Aswant, I congratulate you on your incredibly honest appraisal of this movie. Not many mohanlal fans could bear to say publicly that Mammootty could have done this role better, both in terms of dialogue delivery, and character preparation. An incredibly honest and reason-based analysis of the movie--well done.

  • @king_owner_of_shaddi_thoma
    @king_owner_of_shaddi_thoma 2 года назад +1086

    ഇവർ കുടുംബക്കാരുടെ ഒരു നാടകം ആണ് മരക്കാർ 😎😎

  • @shanasmohammedpk815
    @shanasmohammedpk815 Год назад +331

    ചിരിക്കാൻ വേണ്ടി ഇത് വീണ്ടും കാണുന്ന കട്ട ഏട്ടൻ ഫാൻ ആയ ഞാൻ 😂😂😂

  • @bobyboom9437
    @bobyboom9437 2 года назад +279

    സിനിമ ഒരു പരാജയം ആയിരിക്കുമെന്ന് അറിയാമായിരുന്നു .പക്ഷെ ഒരു ദേശീയ ദുരന്തമാണെന്നു കരുതിയില്ല .ചിലർ പറയുന്നു ചരിത്ര സിനിമയാണെന്ന് .ചരിത്രമോ !!!!ഇതോ ....😂😂😂

    • @axxoaxx288
      @axxoaxx288 2 года назад +15

      athe bettiyita bazhathandhu pole charithramaayi maari..

    • @DARKGAMER-ge1xw
      @DARKGAMER-ge1xw 2 года назад +2

      Oru paragayam onum alla ee cinema athu ee cinema kandavarku ariyam movie average above nalle anu pinee kure Alukal manapoorvam cinema de grade cheyyan nokunu athum cinema polum kanathe😏😏

    • @sanasyousaf4750
      @sanasyousaf4750 Год назад

      @@DARKGAMER-ge1xw nee padam kando pnju podappa

    • @user-su4fr6mc3y
      @user-su4fr6mc3y 9 месяцев назад

      ചരിത്രമായ സിനിമ

  • @sayanthkraj5321
    @sayanthkraj5321 2 года назад +91

    താങ്കൾ പറഞ്ഞത് വളരെ സത്യം തന്നെ. ചരിത്ര സിനിമകൾ ചെയ്ത് വിജയിപ്പിക്കാൻ ലാലേട്ടന് പറ്റില്ല. ലാലേട്ടന്റെ ഡയലോഗ്സ് കേൾക്കുമ്പോ ട്രോൾ videos നു voice കൊടുക്കുന്നതുപോലുണ്ട്

    • @jahanadnan3746
      @jahanadnan3746 2 года назад +16

      എന്നിട്ട് സ്വയം കംപ്ലീറ്റ് ആക്ടർ എന്നും പറഞ്ഞ് നടക്കുകയാണ്

    • @vishnukanth2944
      @vishnukanth2944 2 года назад

      Kal apani vijayichille

  • @HariKrishnan-qh3tt
    @HariKrishnan-qh3tt 2 года назад +201

    ആദ്യമായിട്ട് സത്യസന്ധമായ ഒരു റിവ്യൂ ഇട്ട കൊക്കണ്ണന് ❤️

  • @secretmen
    @secretmen 2 года назад +240

    12:25 കുടുംബക്കാരും നായന്മാരും അത് കലക്കി..😃

    • @afnanmuhd
      @afnanmuhd Год назад +4

      🤓🙏

    • @livefreetodiehard2550
      @livefreetodiehard2550 Год назад +5

      Ee comment Translate to english try cheyyu😂

    • @secretmen
      @secretmen Год назад

      @@livefreetodiehard2550 😂

    • @madhavr2255
      @madhavr2255 25 дней назад

      ജാതീയത ആണ് നി പറയുന്നത്

  • @gayathri.k.r5331
    @gayathri.k.r5331 2 года назад +28

    ഞങ്ങള് കൊറേ നായന്മാര് ചേർന്ന് എന്തു കാട്ടിക്കൂട്ടിയാലും ജനങ്ങൾ അങ്ങ് തലയിലേറ്റിക്കൊള്ളും എന്ന അഹങ്കാരം... അത്രേ ഉള്ളൂ!

    • @madhavr2255
      @madhavr2255 25 дней назад

      ആണോ പോലെയാടി മോനെ

  • @shahidschannel9919
    @shahidschannel9919 2 года назад +72

    ബുദ്ധിയുള്ള ഫാൻ.. എല്ലാവരും ഇത്പോലെ ആയിരുന്നെങ്കിൽ fanfights ഉണ്ടവത്തില്ല..nice

  • @pb7269
    @pb7269 2 года назад +68

    കോക് ന്റെ വീഡിയോ കളിൽ റിപീറ്റ് വാല്യൂ ഉള്ള ഒരു മികച്ച ഐറ്റം ആണ് ഇത് 😍❤️ when ever feel low, i used watch this ❤️❤️

    • @BruceWayne-yx8bx
      @BruceWayne-yx8bx 2 года назад +2

      Yes😂

    • @anasmohammed2961
      @anasmohammed2961 2 года назад +4

      Makal review chirich chathu
      Kaduva review lol

    • @anas8915
      @anas8915 Год назад +1

      മോൺസ്ട്ടർ. ചിരിച് ഊപ്പാട് ഇളകി 🤣🤣🤣🤣

    • @shanaspmohammed8325
      @shanaspmohammed8325 Год назад

      ആഴ്ചയിൽ 5 തവണ.. മിനിമം കാണും ഇത് 😂😂

  • @Anyone12xy
    @Anyone12xy 2 года назад +46

    കട്ട lalettan fan ആയ താൻ സത്യം പറഞ്ഞതിന് 👍

  • @jestinartworld7538
    @jestinartworld7538 2 года назад +357

    LIFE OF PI. സിനിമയിലെ.. കടൽ ക്ഷോഭം ഒക്കെ കണ്ട് അത്ഭുതപ്പെട്ട ഞാൻ ... മരക്കാർ സിനിമയിലെ കടൽക്ഷോഭം കണ്ടപ്പോൾ കലാനിലയം ഡ്രാമ വിഷൻ നാടകം പോലെ ആയിപ്പോയി

    • @drtonyissac9297
      @drtonyissac9297 2 года назад +32

      സത്യം ഡാ ഞാനിന്ന് രാവിലെ നടക്കാൻ പോയപ്പോൾ ആലോചിച്ചതെ ഉള്ളൂ. അതും ഒരു പയ്യൻ കടുവ കൂടെ ഉണ്ടെന്ന് സങ്കല്പിച്ച്

    • @pauljoseph2811
      @pauljoseph2811 2 года назад

      കലാനിലയം അന്തകാലത്ത് സ്റ്റേജിൽ കാണിച്ച വിസ്മയം വച്ച് നോക്കുമ്പോൾ മരക്കാർ വെറും ചവറ് ഊമ്പിക്കൽസ്.

    • @CinemakkaranRiyas
      @CinemakkaranRiyas Год назад +3

      😂😂😂

    • @Heisenberg2K
      @Heisenberg2K Год назад

      Budget 140 million USD. CG by Weta digital

    • @safadrahman6637
      @safadrahman6637 Год назад

      Full iruttt😁

  • @suhaibrahman850
    @suhaibrahman850 2 года назад +260

    ഇതൊരു ഫാമിലി മൂവി ആണ്... Mohanlaalum കുടുംബവും അഭിനയിച്ച ഫാമിലി moovi😂😂😂

    • @Remiel_Plainview
      @Remiel_Plainview Год назад

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @mohammedhashim6199
    @mohammedhashim6199 2 года назад +54

    Absolutely correct, എനിക്ക് സിനിമ കണ്ടപ്പോൾ തോണിയ അതേ അഭിപ്രായം , പ്രണവ് വളരെ മനോഹരമായി കൊണ്ടുപോയ കുഞ്ഞാലിയെ ലാലേട്ടന്റെ ഭാഗം വന്നപ്പോൾ ആകെ തകിടം മാറിഞ്ഞു. ഏതാണ്ട് 40 വർഷത്തോളം സിനിമകൾ കണ്ടും പഠിച്ചും പരിചയമുള്ള ഞാൻ ലാലേട്ടന്റെ അഞ്ചു പൈസക്കു കൊള്ളാത്ത ഒരു അഭിനയം ആദ്യമായിട്ടാ കാണുന്നത് പലപ്പോഴും ഇങ്ങേർക്ക് ഇതെന്തു പറ്റി എന്നു തോന്നി പ്പോയി , ലാലേട്ടന്റ facial expression പലപ്പോഴും ഒരു ചേർച്ചയില്ലാത്ത പോലെ . ആ ചപ്ര വിഗ്ഗും സന്യാസി താടിയും പർദ്ദയണിഞ്ഞ പോലത്തെ കുപ്പായവും മൊത്തം ബോറായിരുന്നു. ഒരു ശതമാനം പോലും കുഞ്ഞാലി മരക്കാരാകാൻ ലാലേട്ടന് കഴിഞ്ഞില്ല , മേലിലെങ്കിലും ഈ വയ്യാത്ത പണിക്ക് മെനക്കടല്ലേ ലാലേട്ടാ . 1

  • @abhiragabhi1625
    @abhiragabhi1625 2 года назад +148

    ലാലേട്ടന്റെ കഴിവ് എല്ലാവർക്കും അറിയാകുന്നത് ആണ്.. He is special. പക്ഷെ ഒരുപാട് ദുരന്തം തള്ള് സിനിമകൾക്ക് ലാലേട്ടൻ തല വെക്കുന്നു... ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണ് ബട്ട്‌ വിമര്ശിക്കണ്ടത് വിമർശിക്കണം... Good script brings more performance oriented chatacters....

    • @shahidmm2534
      @shahidmm2534 2 года назад +16

      ലാലേട്ടൻ ഒരു മികച്ച നടനാണ്..... ഒരു സംശയമില്ല. പക്ഷേ ഈ പടത്തിൽ കുഞ്ഞാലിയായി അത്ഭുതം സൃഷ്ടിക്കാൻ ലാലേട്ടന് ആയിട്ടില്ല.
      കുഞ്ഞാലി ശരിക്കുമൊരു ചരിത്ര സിനിമയായിട്ട് എനിക്ക് തോന്നിയിട്ടില്ല... ചില ചരിത്ര കഥാപാത്രങ്ങളുടെ പേരുകൾ മാത്രം..
      ചിന്നാലി , അനന്തൻ wow factor of this movie..

    • @thekopiteynwa5767
      @thekopiteynwa5767 2 года назад +7

      @@shahidmm2534 in the case of mammootty യും ഇങ്ങനെ തന്നെ ആണ്..... പുതിയ സംവിധായകർ ആണെങ്കിൽ പോലും mammookka ഒരുപാട് പേർക്ക് അവസരം കൊടുക്കുന്നത് കൊണ്ടാണ് ചിത്രങ്ങൾ വേണ്ട വിധത്തിൽ വിജയിക്കാത്തത് 😌😌... അല്ലാതെ മമ്മൂക്കയുടെ പെർഫോമൻസ് മോശമായി ഇരിക്കുന്ന സിനിമകൾ വളരെ കുറവാണ്.....

    • @abhijithmk698
      @abhijithmk698 2 года назад +7

      കലാമൂല്യമുള്ള സിനിമകൾ തരിമ്പും പോലും ചെയ്യാതെ ഇത്തരത്തിൽ ഉള്ള കച്ചവട സിനിമകൾക്ക് മാത്രം തല വച്ചു തന്നിലെ നടനെ തുലച്ചു കളയുന്ന ഈ പ്രവണത അവസാനിപ്പിക്കണം.അയാൾ തന്നെ ബിസിനസ്സ് ആണ് എനിക്ക് വലുത് ന്ന് പ്രഖ്യാപിച്ച സ്ഥിതിക്ക് കൂടുതൽ ഒന്നും പറയാൻ ഇല്ല.

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 года назад +1

      @@thekopiteynwa5767 ഇപ്പോൾ ഏറ്റവും മോശം ഇവർ രണ്ടുപേർ അല്ല വൃത്തികെട്ട ഫാൻസും വൃത്തികെട്ട റിവ്യൂ ചെയ്യുന്നവരുമാണ്...
      ഇപ്പോൾ മോഹൻലാലിന്റെ പടം ഒന്ന് താഴ്ന്നാൽ കുറെ പേരെ ഞാൻ കണ്ടിട്ടുണ്ട് അനാവശ്യമായി കുറ്റം പറയാം
      എന്നാൽ വളരെ മോശം ആയിട്ടുള്ള മമ്മൂട്ടി സിനിമ കണ്ടിട്ട് സൂപ്പർ എന്ന് പറയുന്ന ഒരു വിഭാഗം ഇക്കൂട്ടത്തിലുണ്ട്
      അങ്ങനെ വരുമ്പോൾ മോഹൻലാൽ ഫാൻസും ഇതേപോലെ മമ്മൂട്ടി ചിത്രത്തിൽ വരും തോന്നിയത് പറയും
      അപ്പോൾ മര്യാദയ്ക്ക് ഉണ്ടാക്കുന്ന ചിത്രങ്ങൾ നശിക്കും എന്നല്ലാതെ ഈ തള്ള് കൊണ്ട് എന്തു പ്രയോജനം....
      ഈ പറഞ്ഞ രണ്ടു വ്യക്തികളും ഇതിനെപ്പറ്റി അറിഞ്ഞിട്ടു പോലും ഉണ്ടാവില്ല

    • @underdogs703
      @underdogs703 Год назад

      He is not special, just an average actor.

  • @krm8782
    @krm8782 2 года назад +254

    മോഹൻലാൽ നല്ലൊരു നടനാണ്..അതിൽ ഒരു സംശയവും വേണ്ട...but..ചരിത്ര കഥാപാത്രങ്ങൾ mammoottikke വഴങ്ങു എത് sathyamaayittulla കാര്യമാണ്..ചേട്ടൻ പറഞ്ഞത് വളരെ ശെരിയാണ്

    • @abhishekck9302
      @abhishekck9302 2 года назад +16

      Mamankam?

    • @captain6046
      @captain6046 2 года назад +39

      @@abhishekck9302 Naanamille da. Oru Mamangam vechu compair cheyunnu.
      Vere ethokke und.
      Mohanlal fan thanne parayunnu MAMMOOTTY Aayirunnu best ennu

    • @thala2410
      @thala2410 2 года назад +8

      Le Shibu നീരാളി : മറ്റേത് irakk
      ഒടിയൻ മാണിക്യം : മാമാങ്കം ghee..ghee 😭😭

    • @abhishekck9302
      @abhishekck9302 2 года назад +1

      @@captain6046 eath mohanlal fans ada paranje mamakam super annen😆😆 mamooty fans thane parayanu oombiya padam annen

    • @abhishekck9302
      @abhishekck9302 2 года назад +1

      @@thala2410 guhan fans ntha ee parayane padam kannathe konakunavan mar ann kooduthalum

  • @badushamkd7352
    @badushamkd7352 2 года назад +79

    വീട്ടിലെ റൂമിൽ ഫാൻ കംപ്ലൈന്റ് ആണ് അപ്പൊ ഒരു മൂന്ന് മണിക്കൂർ തിയേറ്ററിൽ പോയി എസിയും കൊണ്ട് സുഖായി ഉറങ്ങി പടം ശോകം ആയതോണ്ട് ആരും തന്നെ ശല്യപ്പെടുത്തിയില്ല ഉറങ്ങുമ്പോൾ 🥰🥰🥰🥰🥰

    • @girishvishnumaaayaswamigir2237
      @girishvishnumaaayaswamigir2237 2 года назад

      Veetil faan caplets aaaano ath kond cinima kaanan pooyyyoo ayoo mkd ninte veetil kaatu kollaaan aaarelum kayariyo

  • @sajan749
    @sajan749 2 года назад +32

    ഞാൻ 25review എങ്കിലും കണ്ടു. ഇത്രയും സത്യസന്ധമായ ഒരവലോകനം 😎😎😀😀

  • @user-nb1jg8lt7z
    @user-nb1jg8lt7z 2 года назад +90

    എന്റെ പൊന്നു ബായ് ഞാൻ ഒരു മമ്മൂട്ടി ഫാൻ ആണ് നിങ്ങൾ പറഞത് കേട്ടപ്പോൾ രോമാഞ്ചം ഹിസ്റ്റോറിക്കൽ റോൾ ചെയ്യാൻ മമ്മൂകയാണ് ബെസ്റ്റ് എന്ന് സത്യം ബ്രോ നിങ്ങളിൽ നിന്നും ഇങ്ങനെ ഞാൻ പ്രതീക്ഷിച്ചില്ല ഗുഡ് ഒബ്സെർവേഷൻ 👍

    • @Manushyan_123
      @Manushyan_123 2 года назад

      Historical character mammoty thanne aayrnu nallath...pandm.ipo alla...athin kaalu pokkan kazhiv venam

  • @thehero5316
    @thehero5316 2 года назад +34

    താങ്കൾ പറഞ്ഞത് ശെരിയാണ് 💯ഈ സിനിമയിലെ ഏറ്റവും വലിയ ദുരന്തറോൾ മോഹൻലാൽ ചെയ്ത മരക്കാർ ആണ് 🙏അഞ്ചു പൈസക്ക് കൊള്ളില്ല 🙏മലയാളം കണ്ട ഏറ്റവും വലിയ ദുരന്തപടം 🙏ദേശിയ അവാർഡ് കമ്മിറ്റിയെ എത്രയും പെട്ടെന്ന് പിരിച്ചുവിടുക 🙏
    ഇജ്ജാതി മൂഞ്ചിയ പടം

  • @Resilient786
    @Resilient786 2 года назад +264

    സൗണ്ട് എഫക്റ്റും ഗ്രാഫിക്സ് ചേർത്തൊരു കിളിച്ചുണ്ടൻ മാമ്പഴം 😂😂😂😂😂😂😂

    • @anaafynwa1926
      @anaafynwa1926 Год назад +11

      🤣🤣🤣🤣💯

    • @anwaraugust83
      @anwaraugust83 Год назад +6

      100%🙏🙏😂😂😂

    • @Remiel_Plainview
      @Remiel_Plainview Год назад +2

      🤣🤣😂😂🤣🤣😂😂

    • @psps309
      @psps309 11 месяцев назад +2

      King of kotha son of palu robusta guhan pan panaparamb 🤣🤣🤣🤣

  • @jebin3365
    @jebin3365 2 года назад +506

    ഒടിയനിലെ കഞ്ഞിയും മരയ്ക്കാർ അറബിക്കടലിലെ ഉണക്ക മീനും കൂട്ടി ഒരു പിടി പിടിച്ചാൽ എൻറെ സാറേ ചുറ്റും ബിഗ്ബ്രദർ കാണാം 😂😂😂😂

    • @zameerismayil3699
      @zameerismayil3699 2 года назад +17

      🤣🤣

    • @gainviewer4936
      @gainviewer4936 2 года назад +63

      ഒന്നുപോട അപ്പൊ കാണാൻ പറ്റുന്നത് അറബികടലിൽ ഉള്ള 'നീരാളി' ആണ് 🔥

    • @ansarianu9586
      @ansarianu9586 2 года назад +8

      😂😂😂😂

    • @Critique007
      @Critique007 2 года назад +2

      Ganagandharvanum Memenkem koode mix cheythal Pakshe Shylock kanan patilla..Karanam ethu kandalum thatti polum iruna irupil

    • @MrRessil
      @MrRessil 2 года назад +12

      മാമന്റെ അങ്കം ആണ്‌ എനിക്കിഷ്ടം

  • @leoknight1768
    @leoknight1768 2 года назад +151

    മാറിയ മലയാള സിനിമയിലേ സരോജ്കുമാർ ആണ് മോഹൻലാൽ 🤣

  • @itsjustme7891
    @itsjustme7891 2 года назад +227

    സത്യത്തിൽ ഒരു നാടകം കാണാൻ പോയി 😌

  • @blassonvarghese4827
    @blassonvarghese4827 2 года назад +131

    To master and deliver a dialect or slang is not easy to feel native it has effort and shd have a dedication to learn with hunger. We really marvel at the output of Mammootty's effortless linguistic skills, but the fact is that, there is huge amount of hardwork and urge to deliver a masterpiece. Everyone understood this clearly. Ambedkar, pranchiyettan, rajamanikkam historic characters and many more, he learn it with a child's heart and hunger. There were proffessors masters in languages and even ppl with least Importance, whom mammootty used to learn from, this is bcz he RESPECT AUDIENCE AND VALUE THEM, we shd salute his attitude to deliver best to audience and give a wonderful experience. LEGEND. on the other hand this is utter deception by lal and Co.

    • @Manushyan_123
      @Manushyan_123 2 года назад +2

      Mamooty better act as a king and not a warrior

    • @vismaya2860
      @vismaya2860 2 года назад +8

      @R R pazhassi nte end nu enthayrnnu prblm.... In my opinion he done it well... Aa fight sequences okke.... 💯

    • @Sun.Shine-
      @Sun.Shine- 11 месяцев назад +2

      Commentable for his linguistic skills and voice modulation also. Like, pazhassi raja or vadakkan veera gadha (i assume Mamangam also) when he was being the period hero, you can feel it in his voice. [Still goosebumps when i hear the song "aadiyushasandhya" ] ❤️ Rajamanikyam etc might be an exception, although it was exaggerated, i liked it!

  • @shaheermk4088
    @shaheermk4088 10 месяцев назад +13

    Review ചിരി വന്നെങ്കിലും ചരിത്രത്തെ ഇത്രയും വളച്ചൊടിച്ച് എടുത്തത് അതിലും വലിയ സങ്കടം 😢.

  • @aswinaswi7424
    @aswinaswi7424 2 года назад +34

    പടത്തിൽ Wow Factor ഇല്ല ! Script , Editing weak ആണ് !
    മോഹൻ ലാൽ എന്ന് താരത്തെ 1% പോലും ഉപയോഗിച്ചില്ല! മിനിമം ഒരു ഇത്തിക്കര പക്കിയെ എങ്കിലും പ്രിയൻ തന്നിരുന്നേൽ പടത്തിന്റെ ഗതി തന്നെ മാറിയെനെ! യുദ്ധ രംഗങ്ങളിൽ പോലും മോഹൻ ലാൽ Factor ഇല്ല .അതാണ് ഫാൻസിന് പോലും ദഹിക്കാനെ.മഞ്ചു വാര്യർ കഥാപാത്രം Unwanted ആയിരുന്നു.

    • @syampp
      @syampp 2 года назад +3

      tharathine upayogichilla enu parayarunnu. pulliye vechu alle antony ee anyaaya thallu muzhuvan thalliyathu

    • @aswinaswi7424
      @aswinaswi7424 2 года назад +1

      @@syampp ആവാം! പക്ഷേ താരത്തെ ഉപയോഗിച്ചിരുന്നേൽ പടത്തിന്റെ Wom തന്നെ മാറിയെനെ

  • @shine2626
    @shine2626 2 года назад +247

    100% സത്യം ആണ് ബ്രോ...ഈ പടം കണ്ടിട്ട് നല്ലത് എന്ന് പറയുന്നവൻ്റെ തലക്കിട്ട് കൊടുക്കണം

  • @hamzahamza-ff5ph
    @hamzahamza-ff5ph 2 года назад +15

    നിങ്ങളെ നമിച്ചു ബ്രോ, സത്യം പറയുന്ന നിങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ, അന്ന് മാമങ്ങവുംഇറങ്ങിയപ്പോൾ സത്യം പറഞ്ഞു 🙏

  • @ismailtv9338
    @ismailtv9338 10 месяцев назад +12

    താങ്കളെ വെറുതെയല്ല സിനിമാക്കാർ പേടിക്കുന്നത് .... ഗംഭീരം

  • @starksofwinterfell3300
    @starksofwinterfell3300 2 года назад +200

    06:52 better entertainment than the movie

  • @mansoormry6484
    @mansoormry6484 2 года назад +73

    ഇങ്ങനെ വേണം റിവ്യൂ 🙏🏼

  • @aslamkoroth7690
    @aslamkoroth7690 2 года назад +15

    മരക്കാർ release ചെയ്യുന്നതിന് മുമ്പ് പറഞ്ഞത് ഇങ്ങിനെ അല്ലല്ലോ. ലാലിന് ഇങ്ങിനത്ത വേഷം ചെയ്യാൻ പറ്റില്ല എന്ന് ലാൽ തന്നെ പറഞ്ഞിട്ടുണ്ട് വർഷങ്ങൾക്ക് മുമ്പ്. പക്ഷേ പ്രിയദര്ശന് എല്ലാ വേഷവും ചെയ്യാൻ പറ്റിയ ഒരേ ഒരു നടൻ ലാൽ മാത്രം ആണ്.

  • @sayanthkraj5321
    @sayanthkraj5321 2 года назад +32

    ഈ film കണ്ടിട്ട് super എന്നു പറയുന്നവരുടെ sense അപാരം തന്നെ

  • @sravanunnissz4052
    @sravanunnissz4052 2 года назад +129

    അർജുന്റെ charecter കൊള്ളാം ആയിരുന്നു✨

    • @ArjunPrasadZ007
      @ArjunPrasadZ007 2 года назад +18

      അവസാനം ബെട്ടി ഇട്ട ബായ തണ്ടു പോലെ ആക്കിയത് ആണോ?

    • @sravanunnissz4052
      @sravanunnissz4052 2 года назад +6

      @@ArjunPrasadZ007 അത് ചൈന കാരനെ അല്ലെ manda🤦‍♂️🤦‍♂️

    • @daisyjoy5559
      @daisyjoy5559 2 года назад +2

      Pranav also good.

    • @sravanunnissz4052
      @sravanunnissz4052 2 года назад +1

      @@daisyjoy5559 mm

    • @kurukkane_karakkana_kili
      @kurukkane_karakkana_kili 2 года назад +6

      @@sravanunnissz4052 അയ്ശേരി.... ചിനാലിയെ വെട്ടിയിട്ട വാഴ പോലെ കിടത്തിയത് കണ്ടിട്ട് അതിന്റെ കലിപ്പിൽ വെകളി പിടിച് കുഞ്ഞാലി anandane വെട്ടിയിട്ടത് കണ്ടില്ലിയോ 😀😀😀

  • @byjeshbyjesh9978
    @byjeshbyjesh9978 Год назад +26

    കിളിച്ചുണ്ടൻ മാമ്പഴത്തിലെ അബ്ദുവിനെ പൊതിഞ്ഞ് കെട്ടിവച്ച ..പോലുണ്ട്😂😂😂

  • @razeenamanaf2913
    @razeenamanaf2913 9 месяцев назад +21

    അത് മാത്രമോ raja സഭ കാണുമ്പോൾ അമ്മ meeting കാണുന്ന പോലെ ഉണ്ട് 🤣🤣🤣🤣 njan ചിരിച്ചു ചത്ത് അത് കണ്ടിട്ട് 🤣🤣🤣

  • @akhiljohn907
    @akhiljohn907 2 года назад +80

    Fanism nokkathe ulla Genuine reveiw ❤️

  • @blacksoul1082
    @blacksoul1082 2 года назад +22

    ഓടിയാന് മാമാങ്കത്തിൽ ഉണ്ടായ ഒരു item
    അതാണ് marakkar

  • @samuelg5408
    @samuelg5408 2 года назад +84

    തലൈവരുടെ വീഡിയോക്കു വേണ്ടി വെയ്റ്റിംഗ് ആരുന്നു 😄❤️❤️❤️

  • @harikrishnanr1048
    @harikrishnanr1048 2 года назад +26

    Urumi oke Oru feel than aarnu ❤️ dialogues, Cinematography & Music ( Music copy aanu but okay )

  • @mudhasirsalu2822
    @mudhasirsalu2822 2 года назад +300

    being a lalettan fan...greatest disappointment ever.....🙏🏻 meanwhile.... honest review brother 👍

    • @alwinsibi1728
      @alwinsibi1728 2 года назад +5

      Greatest dissapoint oo. Ni ennaada ettan fan aayea?
      Thallumbo pathukkea thall..

    • @sourav___raj
      @sourav___raj 2 года назад +6

      100% I can say it's not a bad movie.......
      Dialogues of number portions made it dragging..... Some occasions dialogues were very long that too without bgm.
      The impact it created on viewers were competly opposite to what the makers intended.
      But in between the screenplay offered some punch scenesscenes, which made the croud cheer

    • @daisyjoy5559
      @daisyjoy5559 2 года назад

      Marakkar is an above average movie.

    • @user-fs8vf5co7r
      @user-fs8vf5co7r 2 года назад

      Ne Njondikkalan Memmedhinte fen alle???

    • @Critique007
      @Critique007 2 года назад

      Marakkar Mosham padamonumalla..avg to above avg inu middle nilkum

  • @thahirthahi9282
    @thahirthahi9282 5 месяцев назад +32

    2024 പിന്നെയും ഇത് കാണാൻ വന്നവർ ഉണ്ടോ 🤣

  • @mhgafoor1
    @mhgafoor1 2 года назад +13

    ശരിക്കും മാന്യമായി പറഞ്ഞു, ഇതിലും മാന്യമായി ഇനി പറയാൻ പറ്റില്ല, നമുക്കൊക്കെ തോന്നിയ കാര്യങ്ങൾ നല്ല വൃത്തിക്ക് പറഞ്ഞു വെച്ച് 😂✅

  • @shetgap7808
    @shetgap7808 2 года назад +31

    Chirikaan vendi idak idak kaanunnavar undo 🙂😆

    • @ak-20989
      @ak-20989 2 года назад +1

      🙋‍♂️😹

  • @muhammedkk507
    @muhammedkk507 2 года назад +68

    ബാഹുബലി ഒരിക്കൽ കൂടി കാണുന്നതല്ലേ ഇതിലും നല്ലത് 😘😘😘😘

  • @niznaznizamakvu463
    @niznaznizamakvu463 2 года назад +22

    സത്യം പറയാനുള്ള ആ മനസ്സ് അത് ആരും കാണാതെ പോകരുത്

  • @Shibutr19
    @Shibutr19 2 года назад +12

    ഫാൻ ബോയിൽന്നു ഇറങ്ങി സത്യം പറഞ്ഞു തുടങ്ങിയതിൽ സന്ദോഷം ....

  • @helensparta348
    @helensparta348 2 года назад +285

    Dialogue delivery-Mammooka 🔥🔥

    • @akshays2932
      @akshays2932 2 года назад +10

      ഡാൻസും, fightum 😶

    • @asharafali9352
      @asharafali9352 2 года назад +6

      @@akshays2932 dialogue illata enta figth

    • @hawasmusthafa1049
      @hawasmusthafa1049 2 года назад +9

      @@akshays2932 cinemayil dance aavashyam enillalo🤣🤣 dialogue oombichal pinne enthu cheyyun

    • @user-gb3xy6yi8l
      @user-gb3xy6yi8l 2 года назад +7

      @@hawasmusthafa1049 bro.... Oru fight scene oke indavum charithra sinimakalil athu handle cheyan mammootykku patto..... Oru kuthira purathu keran krain venda manushyan anu 🙏

    • @hawasmusthafa1049
      @hawasmusthafa1049 2 года назад +2

      @@user-gb3xy6yi8l appo ee mohanlal parakkunnathokke swayam aanennano parayane😂😂 pazhassiyile fight scenym ithile fightum noki... Kalari padichathond nala fight avanam ennilla.... Pazhasik vendi mammooty vaalum urumiyum parisheelichu.... Hostorical film akumbo.. athnu pattiya sound modulation vrnam... Fight venel ozhivaakam.. Allenkil dupene vech cheyyaam.. Dialogue delivery dub cheyyaanalle pattullu...

  • @abdusaleem8884
    @abdusaleem8884 2 года назад +10

    ഇത് കുഞ്ഞാലി മറക്കാറുമായി യാതൊരു ബന്ധവുമില്ല. യഥാർത്ഥ കുഞ്ഞാലിമരക്കാരെ ചരിത്രം, വേഷം അനുഭവം എന്നിവയിൽ വിപരീത ചിത്രീകരണമായി അപമാനിച്ചിരിക്കുന്നു. ഇതിന് അവാർഡ് കൊടുത്തതിന്റെ പിന്നിൽ സിനിമക്ക് പബ്ലിസിറ്റിയും സംഘപരിവാർ രാഷ്ട്രീയവും മാത്രമാണ്...

  • @malluwalker2221
    @malluwalker2221 2 года назад +95

    Most honest and best movie reviewer in Malayalam. Keep going mahn👏👏 try to improve your camera quality 👍 all the best.

    • @thomasninan1295
      @thomasninan1295 2 года назад +2

      Honest and absolutely studied review .ln short this movie is Himalayan Blunder to release in Theatre. If it is released in Amazon Prime, many families will be seeing the movie. The problem in this Pandemic situation is that families won't go to theatre.

  • @thariqjameelvlogs9175
    @thariqjameelvlogs9175 2 года назад +58

    ങാ.... ങാ... ചിരിച്ചു ചത്തു 😂

  • @rajesh6353
    @rajesh6353 2 года назад +119

    Honest review…Thanks Brother 👍 Minnal Murali looks far promising and interesting than this disaster.

    • @drjjk-followyourpassion1789
      @drjjk-followyourpassion1789 2 года назад +7

      Marakkar above average undu oru mosham cinema onnum alla

    • @sivaprasad5773
      @sivaprasad5773 2 года назад +16

      @@drjjk-followyourpassion1789 mosham cinemayala bro pakshe hypente prashnam aanu ithra hyoe vendayiunnu anyway nmml supportiya allenghi inni illor inghanathe cinema idkan madikum🤗

    • @man-ee4ro
      @man-ee4ro 2 года назад +2

      @@drjjk-followyourpassion1789 theetta padam

  • @prabinbabu3420
    @prabinbabu3420 2 года назад +23

    What a perfect review
    മച്ചാനെ ഇത് പോരെ 😍

  • @mufii2544
    @mufii2544 2 года назад +17

    കൊക്കണ്ണൻ റിവ്യൂ അല്ല.. പൈസ പോയ ദേഷ്യം പറഞ്ഞു തീർക്കുന്ന ഒരു ലാലേട്ടൻ ഫാൻ ആയിട്ടാണ് തോന്നിയത്

    • @user-fd2qi9cz1j
      @user-fd2qi9cz1j 2 года назад +1

      🤣😂😂

    • @arun9075
      @arun9075 2 года назад +2

      റിവ്യൂ പക്കാ ആണ് 💯👌

  • @safetyfirst1272
    @safetyfirst1272 Год назад +20

    ആ പ്രണവിനെ വെച്ച് മുന്നോട്ട് പോവുക ആയിരുന്നെങ്കിൽ. പടം ഹിറ്റ്‌ ആയേനെ ആ ചെക്കനും രക്ഷപെടുമായിരുന്നു 😍😍😍😍

  • @nishanthvt2969
    @nishanthvt2969 2 года назад +63

    ഇതാണ് റിവ്യൂ. ചിരിച്ച് ഉപ്പാടിളകി 🤣

  • @mayonnaisegaming6128
    @mayonnaisegaming6128 2 года назад +28

    Casting athilum valiya umbal ann 😂
    Priyadarshan and friends 😂
    Camera Man um Editor umbal ann 🥲
    Bgm/song ekke oru emotional feeling pollum thannila😓
    Script and dialogue vannam 🥶

  • @ansarianu9586
    @ansarianu9586 2 года назад +212

    കുറെ തടിയന്മാരും കൂട്ടതല്ല്... ചിരിച്ചു ചത്തു 😂😂😂

    • @junaid8345
      @junaid8345 2 года назад

      @@mohammedanwarsha3798 myrane

    • @Fein811
      @Fein811 2 года назад +14

      @@mohammedanwarsha3798 7 chaakk

    • @CREWX509
      @CREWX509 2 года назад

      @@Fein811 😂

    • @kingajumal6390
      @kingajumal6390 9 месяцев назад

      😂😂😂

  • @blassonvarghese4827
    @blassonvarghese4827 2 года назад +93

    This shows the great amount of home work done by mammootty in OVVG and PR and many other epics , to portray the historic roles. That was awesome and epic. I don't now with what preparation lalettan attempted this role? He thought it is piece of cake 🤣😆😆

    • @rajeshv2466
      @rajeshv2466 2 года назад +19

      He also worked hard for mamangam though movie failed at box office. Overall style, dialogue delivery and voice modulation for a biopic role fits only mammukka. Lalettan cannot even dream that. Marakkar has proved it beyond doubt

    • @nithyavijayan1341
      @nithyavijayan1341 2 года назад +2

      Agreed 💯

    • @blassonvarghese4827
      @blassonvarghese4827 2 года назад +11

      To master and deliver a dialect or slang is not easy to feel native it has effort and shd have a dedication to learn with hunger. We really marvel at the output of Mammootty's effortless linguistic skills, but the fact is that, there is huge amount of hardwork and urge to deliver a masterpiece. Everyone understood this clearly. Ambedkar, pranchiyettan, rajamanikkam historic characters and many more, he learn it with a child's heart and hunger. There were proffessors masters in languages and even ppl with least Importance, whom mammootty used to learn from, this is bcz he RESPECT AUDIENCE AND VALUE THEM, we shd salute his attitude to deliver best to audience and give a wonderful experience. LEGEND. on the other hand this is utter deception by lal and Co.

    • @Robin-ew8nz
      @Robin-ew8nz 2 года назад +20

      Mohanlal fans should accept the fact that mohanlal is not a complete actor and he is not a method actor, he is a great natural actor and malayalam cinemas should start using screen test even for legendary actors such as mammooty mohanlal etc mohanlal was cast as kunjali by priyadarshan in the name of friendship the only thing i liked in marakkar is arjun sarja and the dance scene from mohanlal and arjun but that is only for less than 5seconds.

    • @shankar4330
      @shankar4330 Год назад +2

      Most of the home work was for memorizing tomes of dialogues. Too boring, honestly speaking. 🤭

  • @rasheedark4964
    @rasheedark4964 2 года назад +83

    ഞാൻ മമ്മൂട്ടി ഫാൻ ആണ് ഇന്നലെ രാത്രി ദുബായിൽ നിന്നും കണ്ടു നിങ്ങൾ പറഞ്ഞ അത്ര മോശം അല്ല മരക്കാർ പക്ഷേ സിനിമ നിരാശ പെടുത്തി ഗൾഫിൽ തുടർച്ചയായി 4 ദിവസം അവധി ആയത് കൊണ്ടു കുറച്ചു കളശൻ കിട്ടും

    • @Reallynice-wm9ov
      @Reallynice-wm9ov 2 года назад +6

      Ellavarum refund cheyane epol veredhe cash kalayandalo🙄🙄🙄

    • @drjjk-followyourpassion1789
      @drjjk-followyourpassion1789 2 года назад +1

      Padam above average undu

    • @axxoaxx288
      @axxoaxx288 2 года назад +16

      @@drjjk-followyourpassion1789 below average aanu thallanda

    • @abdulhakeemhakeem6555
      @abdulhakeemhakeem6555 2 года назад +18

      @@drjjk-followyourpassion1789 ഒരു കോപ്പും ഇല്ല, നല്ല ഒരു തിരക്കഥ പോലും ഇല്ല

    • @pranavsambru77
      @pranavsambru77 2 года назад +3

      ഉണ്ട 😂😂🤣 ഇന്നത്തെ uae ബുക്കിങ് കണ്ട

  • @sari1484
    @sari1484 Год назад +18

    In my opinion Oru Vadakkan Veeragatha is the best period drama of all time

  • @shira5683
    @shira5683 Год назад +5

    നിങ്ങൾ പറഞ്ഞില്ലേ ഒരു ഡയലോഗ് ഉണ്ട് "എന്താ നീയെന്താ എന്നെ ചെരച്ചു കളയുമോ" എന്ന്. ജഗതി ശ്രീകുമാറിന്റെ ഒരു ഇന്റർവ്യൂ കണ്ടതിൽ പുള്ളി പറയുന്നത് ചെരക്കുക എന്ന വാക്ക് ഇപ്പോൾ സിനിമയിൽ ഉപയോഗിക്കാൻ പാടില്ല എന്നാണ്. അത് ഒരു തൊഴിൽ ചെയ്യുന്നവരെ അപമാനിക്കലാണ്.ആ വാക്കുണ്ടെങ്കിൽ സെൻസർ ബോർഡ് ആ രംഗം കട്ട് ചെയ്യും എന്ന്.പിന്നെയെങ്ങനെയാണ് ഈ സിനിമയിൽ ആ രംഗം വന്നത് എന്നാണ് ഞാൻ ആലോചിക്കുന്നത്. ചിലപ്പോൾ കാശു കൊടുത്തു ഒതുക്കിയത് ആയിരിക്കും

  • @abhimanyusuresh5937
    @abhimanyusuresh5937 2 года назад +58

    പോസിറ്റീവ് ആയി തോന്നിയത് പ്രണവ് സുഹാസിനി സീൻസ് 😪❤️

    • @BruceWayne-yx8bx
      @BruceWayne-yx8bx 2 года назад +5

      Avan dialogue parayan iniyum padichittilla

  • @saandrasunny
    @saandrasunny Год назад +12

    Ipo after 1 year aan njn ee review kanane . After watching all the latest videos of KoK. Man , how accurate is these oppinions ! Exactly what I felt seeing this movie .! Especially kunjaali aayt pranav ne register cheytha shesham lalettan ne kandapo undaya oru change .! Orikkalm justice cheyan pateela enna abiprayam and all. Each and every word in this review is exactly what I felt . You are a true observer KOK .

    • @febinnzz
      @febinnzz Год назад +1

      Kok a10nte dick aayittanu marakarnte release munb vare ulla videos ittathu ath kazhnj padangal ellaam padakkam pole pottyappo mansilayi

  • @അർജുൻ
    @അർജുൻ 2 года назад +147

    അതാണ് മമ്മൂക്ക ❤❤

  • @realistic2023
    @realistic2023 2 года назад +26

    Thank you for your honest opinion. You are speaking the exact truth.

  • @dd-pv1hp
    @dd-pv1hp Год назад +12

    ആ പ്രണവ് nte role തീരുന്ന വരെ രസം ഉണ്ടായിരുന്നു,i think lalettan കുളം ആക്കി ബാക്കി ഉള്ളവർ നന്നായിരുന്നു tamil actors വരെ.

  • @phantomrider2742
    @phantomrider2742 2 года назад +20

    പുള്ളി ഉള്ള കാര്യം പച്ചക്ക് പറഞ്ഞു... Brutally honest review 100%👍

  • @alanvarghese9561
    @alanvarghese9561 2 года назад +35

    6:52 e scene 😂😂😂

  • @nodramazone
    @nodramazone 2 года назад +25

    Dear Bro- Immense Respect for your frank review👏👏👏👌

  • @shihabva
    @shihabva 2 года назад +11

    ചിരിച്ചൊരു വഴിക്കായി. എജ്ജാതി റിവ്യൂ എന്റെ പൊന്നോ.

  • @jerinjoseph4364
    @jerinjoseph4364 2 года назад +25

    Well done Mr kok. True review from heart

  • @Luluuhhh02
    @Luluuhhh02 2 года назад +7

    ഒരു നൂറ് വർഷം മുൻപ് തടിയുള്ള ഒരു കേരളീയനെ കാണിച്ചു തരാൻ കഴിയുമോ ചരിത്രത്തിൻ്റെ ഭാഗമായി അഭിനയിക്കാൻ മോഹൻലാലിനെറെ ശരീരം വഴങ്ങില്ല അതുകൊണ്ട് തന്നെ നേരത്തേ സിനിമ കാണണ്ടെന്ന് വെച്ചു

  • @ALXALOY
    @ALXALOY 2 года назад +54

    Mammookaye vechu Sandosh shivan anu adyam ee padam announce cheythe... To be frank it would have been great... Ithu oru charithra purishante biopicine kaliyakunna pole thonni... Mohanlal and priyadarshan was total mistake

  • @aswinc2722
    @aswinc2722 Год назад +12

    അത് കുടുംബചിത്രം ആണ്. കുടുംബക്കാർ മാത്രം അഭിനയിച്ച ചിത്രം

  • @rakeshkr2341
    @rakeshkr2341 2 года назад +32

    പ്രണവും അര്‍ജുനും ആയിരുന്നു സൂപ്പര്‍

  • @uvaisrkm1476
    @uvaisrkm1476 Год назад +16

    Mood off aayirikumbol ivide vannal mathi
    🤣🤣🤣🤣🤣🤣

  • @harrysviews
    @harrysviews 2 года назад +156

    സൗബിൻ പറഞ്ഞ പോലെ ലാലേട്ടൻ ക്ലാസ്സ്‌ റോൾ മാത്രമേ എടുക്കാവൂ... നായർ മേനോൻ, വർമ വഗൈര വഗൈര😜

    • @rahul-kb7xn
      @rahul-kb7xn 2 года назад +27

      Thanmatra, iruvar, rasatanthram, kalapani and guru. Itil kidu acting alle mohanlal.

    • @abhijith1055
      @abhijith1055 2 года назад +17

      Spadikam, vaanaprastham, Thanmaathra, Naran, Rajavinte magan, kilukkam etc ithilokke Lalettan eath kovilakathe thamburaan aanenn paranjaa kollam

    • @harrysviews
      @harrysviews 2 года назад +6

      @@rahul-kb7xn Laletttan is a great actor.. No doubt about it bro... Ini angott characters choose cheyyunnathil shradhikkanam ennu maathram🙏

    • @harrysviews
      @harrysviews 2 года назад +2

      @@abhijith1055 i am not a hater of Lalettan bro... He needs to be careful when it comes to the role he chooses now!

    • @noushadkollam5858
      @noushadkollam5858 2 года назад

      Supper

  • @Anyone12xy
    @Anyone12xy 2 года назад +74

    ശരാശരി 1500-2000 movies ഇന്ത്യയില്‍ ഒരു വര്‍ഷം ഇറങ്ങുന്നു അതിൽ visual മാത്രം മെച്ചം ഉള്ള ഒരു സിനിമക്ക് ബെസ്റ്റ് മൂവി നാഷനൽ അവാർഡ്. അത് മാത്രം ദഹിക്കുന്നില്ല

    • @abhilashmohan2589
      @abhilashmohan2589 2 года назад +5

      Athu release cheyyunathinu munpu ayathukondu bhagyam

    • @noushadkollam5858
      @noushadkollam5858 2 года назад +5

      Eppam deashiya award sankikalkum kudumbangalke ullathan .modi erangum vare

    • @bijith2023
      @bijith2023 2 года назад

      @@febame5256 sinima nannayal athin award kittum ath mohan Lal aayalum Mammootty aayalum 😡allaathe ethengilum sudappi aarunn india prime minister engil ninteyokke aasanathil avanmaar bomb ittene....

    • @satheedhsatheesh1249
      @satheedhsatheesh1249 2 года назад +7

      @@bijith2023 ലാലപ്പന്റെ ഭാഷയിൽ പറഞ്ഞാൽ മോഡി പോസിറ്റീവ് എനർജി ആണ് 😄😄😄😄 ആ പോസിറ്റീവ് എനർജിയിൽ മോഡി ലാലപ്പനുവേണ്ടി പലതും ചെയ്തു 😄😄😄😄
      അതിലൊന്നുമാത്രം ഈ നാഷണൽ അവാർഡ് 😄😄😄😄

    • @rcnambiarchandroth6311
      @rcnambiarchandroth6311 2 года назад +3

      @@bijith2023 mammoottikk bjp ulkidatholam padmabhushano national awardo illa😠

  • @abduljafar6802
    @abduljafar6802 2 года назад +12

    Pakka review 👌🏻👌🏻 njn vijaricha orupadu karyangal paranju..athil kooduthal paranju....padam cheetiyalum oru karyam sathyamaanu...pranav mohanlal nalla casting aaaayirunu...valare apt aaayirunu ee character cheyyan😘

    • @rahultr4048
      @rahultr4048 2 года назад

      Prenav is ok ok feel not perfect

    • @Manushyan_123
      @Manushyan_123 2 года назад

      @@rahultr4048 body flexibility poli aanu... action okke kodukanamayrn... acting better than last movies

  • @hummingleaves3120
    @hummingleaves3120 2 года назад +54

    Thanks for the honest review, Lal and Mammootty should look for the roles that suit their age and physique.

  • @india200
    @india200 2 года назад +24

    Honest review kok....we all agree with this...Marakar is a disaster movie ...100 cr budget oke thallu only ..max oru 60 cr aayi kaanum ..Marakar total collection will be Below than odiyan

  • @Savu130
    @Savu130 2 года назад +8

    Veendum veendum kok annan reviews kaanunnavarundo🤣 baaki ulla reviewersine kittumo ithupole oru angeekaram... Ethra naalle kazhinj kandalum chirich pandaram adangum kok annan reviews😅😅l

  • @Jasir12345
    @Jasir12345 7 месяцев назад +8

    കീർത്തി സുരേഷ് മലയാളത്തിൽ കാൽ കുത്തിയാൽ ആ സിനിമ 8 nilayil pottum. Ring master ഒഴിച്ച്.
    Geethanjali - utterflop
    Marakkar - big utter flop
    Vaashi- Evertime Evergreen Flop
    അച്ഛൻ സുരേഷ് കുമാറും തല കാണിക്കുന്നുണ്ട് എന്താവുമോ എന്തോ?

    • @iouhhu67
      @iouhhu67 6 месяцев назад +4

      മലയാളത്തിൽ മാത്രമല്ല കീർത്തി സുരേഷ് ന്റ എല്ലാ സിനിമയും അങ്ങനെ തന്നെ 😂😂

    • @akhil3902
      @akhil3902 3 месяца назад

      Vaashi is far better

  • @rasheedark4964
    @rasheedark4964 2 года назад +55

    ഈ സിനിമ നിങ്ങൾക്ക് ഫാൻസിന്റെ കൂടെ കാണാം ആയിരുന്നു കാരണം ഫാൻസ്‌ കാർ വളരെ അച്ചടകത്തിൽ ഇരുന്നു ആണ് മരക്കാർ കണ്ടത് 😑

    • @akhilarajeev8895
      @akhilarajeev8895 2 года назад +1

      🤣🤣🤣

    • @habeebrahman8218
      @habeebrahman8218 2 года назад +10

      *എല്ലം വെട്ടിയിട്ട ബായ തണ്ട് പോലെ കിടക്കായിരുന്നു പട്ടാമ്പി അലെക്സിൽ*

    • @user-fd2qi9cz1j
      @user-fd2qi9cz1j 2 года назад

      @@habeebrahman8218 🤣🤣🤣🤣

    • @thekopiteynwa5767
      @thekopiteynwa5767 2 года назад

      @@habeebrahman8218 🤣🤣😂

  • @ravivishnu8333
    @ravivishnu8333 2 года назад +5

    ലാലേട്ടന്‍ ഫാനാണ് ...ഇനിയെങ്കിലും ഇങ്ങേര് ഈ സുഹൃത്‌ വാണങള്‍ക്ക് തല വെയ്ക്കാതെ പുതിയ പിള്ളേര്‍ക്ക് ഡേറ്റ് കോടുക്കണം...ഒരുപാട് ചെറുപ്പക്കാര് വെയ്റ്റ് ചെയ്യുന്നുണ്ട് ..പ്രിയനും സിധിക്കും ഉണ്ണികൃഷ്ണനുമൊക്കെ വെടി തീര്‍ന്ന ഐറ്റങ്ങളാണെന്ന് താങ്കള്‍ മനസിലാക്കണം..

  • @nouheerbava5077
    @nouheerbava5077 2 года назад +18

    ഇനി നിങ്ങളുടെ റിവ്യൂ....... കണ്ടേ ഞാൻ സിനിമ പോയി കാണൂ 👍🏻👍🏻

  • @trolljunction5505
    @trolljunction5505 9 месяцев назад +8

    വെറുതെ ചിരിക്കാൻ വേണ്ടി മാത്രം വന്നതാ, ഒന്നും തോന്നരുത് 😌

  • @laughterandplay3372
    @laughterandplay3372 2 года назад +19

    എന്റെ പൊന്നേ രണ്ടാമൂഴം ലോലേട്ടനെ M. T. vasudevan nair ഒഴിവാക്കിയത് വെറുതെയല്ല ആ പ്രൊജക്ട് തന്നെ ഇപ്പോള് വേണ്ടാന്നു വച്ചു😆💯🙏

  • @resmiaryanani
    @resmiaryanani Год назад +16

    ഇതാണ് റിവ്യൂ.. മനസറിഞ്ഞു ചിരിക്കാം

  • @krm8782
    @krm8782 2 года назад +21

    കുടുംബക്കാരും നായൻ മാരും.
    😂

  • @gayathrigayathri3413
    @gayathrigayathri3413 2 года назад +10

    Perfect Review! 1st December me and my family watched and regretted. Waste of time and money. Sa n chi & Aquaman 300 fan! This movie I should have watched in Amazon prime!