Real Heroes are always LEGEND !!!! | My Opinion | Malayalam

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 944

  • @Ok_cupid
    @Ok_cupid Год назад +1312

    Legends are always alone 🙂

  • @Ab_De_MANU
    @Ab_De_MANU Год назад +23

    Legend ഒരു spoof movie എന്ന നിലക് ഞാൻ enjoy ചെയ്തു.....അപ്പൊ ഒരു കോമഡി movie കണ്ട feel കിട്ടി....

  • @nitheesh863
    @nitheesh863 Год назад +45

    5:32 സ്വയം വയ്യ അവാർഡ് നേടിയ ഷസാം ബ്രോക്ക് kok fenboys ൻ്റെ അഭിനന്ദങ്ങൾ 👏😁

  • @andrewspaul7288
    @andrewspaul7288 Год назад +22

    The biggest advantage of watching RUclips reviewers is that immaathiri cinema inganatte review kandu we can save our time and money. Btb someone had mentioned that one of the reasons of Saravanan doing this film is to get some tax- benefits by showing losses.

  • @Am_Happy_Panda
    @Am_Happy_Panda Год назад +215

    എനിക്ക് പലപ്പോഴും എന്തിരനിലെ രജനികാന്ത് നെ ആണ് ഓർമ വന്നത്.. എന്തോ ഏലിയൻ ഒക്കെ പോലെ.. പുള്ളി മാത്രം വേറെ ആയി നിൽക്കുന്നു cgi 🙏

    • @vyshakgamer5862
      @vyshakgamer5862 Год назад +2

      Enthiranle Rajinikanthin enth kozhappamada ullath

    • @frametalks1235
      @frametalks1235 Год назад +33

      @@vyshakgamer5862 dey athile chitti aay rajinikanth abhinayikunna reethi ille,athupole ind enna prnje

    • @vyshakgamer5862
      @vyshakgamer5862 Год назад +2

      @@frametalks1235 angane....

    • @frametalks1235
      @frametalks1235 Год назад

      @@vyshakgamer5862 yeah

    • @_.prxnxv._08
      @_.prxnxv._08 Год назад +2

      Nxt enthiran movie yil supporting actor aayi pulline vekkam 😂

  • @sayyidfarhan194
    @sayyidfarhan194 Год назад +55

    രണ്ട് പടവും ഒറ്റ ദിവസം കൊണ്ട് കണ്ട് തീർത്ത ഞാൻ😎
    By the way legends are always alone.

  • @sh__4d350
    @sh__4d350 Год назад +31

    5:07 alone start👨🏿‍🦯😂

  • @abinclal7536
    @abinclal7536 Год назад +75

    Legend ഞാൻ ഓടിച്ചു എങ്കിലും കണ്ടു.. But Alone കാൽ ഭാഗം പോലും കാണാൻ തോന്നുന്നില്ല 🥱🤢

  • @MRGYT
    @MRGYT Год назад +58

    thanks for the respect and salute given (theatre poi kanda njan )

  • @Achu____9572
    @Achu____9572 Год назад +91

    രണ്ട് പടവും കണ്ട shazzam ആണ്...😍👌🥰🔥🔥🔥

  • @justymk
    @justymk Год назад +106

    Sad that Mohanlals movies are doing bad one after another. Waiting for a comeback.

    • @user-lw5vc3nn1w
      @user-lw5vc3nn1w Год назад +10

      EMPURAAN🔥

    • @sinu_hip_hop6199
      @sinu_hip_hop6199 Год назад +4

      *Waiting for empuran*

    • @maheshkj702
      @maheshkj702 Год назад +3

      Yess

    • @_ar.x___
      @_ar.x___ Год назад +5

      ഉറപ്പായും വരും bcz his name is 𝙼𝙾𝙷𝙰𝙽𝙻𝙰𝙻.. 🔥

    • @joshuajames1998
      @joshuajames1998 Год назад +1

      @@_ar.x___ pine kindi.. Mohanlalinu abhinayakan ale pattu.. Script, direction sheri ayilel ulla peru kudi pokethe ulu

  • @im.vishnuraveendra
    @im.vishnuraveendra Год назад +85

    ithu 2um theateril kanda secret agent👏👏

  • @_._Sabynah_._
    @_._Sabynah_._ Год назад +580

    *Alone കണ്ട് ആകെ പ്രാന്ത് ആയി.. എന്റെപൊന്നേ എന്റെ netഉം പോയി.. Climaxലേക്ക് ഒരു ഒളിച്ചോട്ടം ആയിരുന്നു 🙂👍🏻*

    • @muhsinparambil5990
      @muhsinparambil5990 Год назад +38

      മൂവി കൊള്ളാം

    • @babunamboori3641
      @babunamboori3641 Год назад

      ​@@muhsinparambil5990 myr😂😂 aan

    • @Akhil________9847
      @Akhil________9847 Год назад +28

      @@muhsinparambil5990 unda anne nalla ulla padam 😂😂

    • @M._A._Z
      @M._A._Z Год назад +24

      ​@@Akhil________9847 ayalde opinion alle👍

    • @_._Sabynah_._
      @_._Sabynah_._ Год назад +21

      @@muhsinparambil5990 I Respect Your Opinion... For me it's Time waste🥲

  • @nithin84
    @nithin84 Год назад +47

    റിലീസ് ദിവസം ഞാൻ ഭാര്യയെ നിർബന്ധിച്ചു വിളിച്ചു കൊണ്ടുപോയി കാണിച്ച പടമാണ് "എലോൺ". ആ ദിവസം ജീവിതത്തിൽ ഒരിക്കലും മറക്കില്ല... പച്ച വെള്ളം തരാതെ പട്ടിണിക്കിട്ടു... കാല് പിടിച്ചു നോക്കി... ങേഹെ... അന്ന് മുതൽ തീരുമാനിച്ചു... നമ്മളില്ലേ....

  • @storiesbysebin
    @storiesbysebin Год назад +53

    Alone കണ്ട് കിളിപോയി അറിയാതെ കൈതട്ടി ലെജൻഡ് ഓപ്പൺ ആയതാണ് ഇനിയും കുഴിയിൽ ചാടുന്നതിന് മുന്നേ റിവ്യൂ കണ്ടേക്കാം എന്നോർത്ത് വന്നതാണ് ഇപ്പോ നല്ല ആശ്വാസം ഉണ്ട് 😂😂😂

  • @dreamshore9
    @dreamshore9 Год назад +28

    പിഷാരടി :"തല വേദന എങ്ങനെ ആസ്വദിക്കാം എന്ന് എനിക്ക് ഇതുവരെ അറിയില്ല "
    ലാലേട്ടൻ :"അതിന് ആദ്യം നല്ലൊരു തല വേണം "😂😂😂
    Alone പടത്തിൽ full ഇത് തന്നെ ഊള ഓരോ ഡയലോഗ് പറഞ്ഞു അതിനു ഫിലോസഫി കണക്ഷൻ കൊടുക്കാൻ എന്തൊക്കെയോ കാട്ടി കൂട്ടുന്നു 😂😂😂😂

  • @akhilt....
    @akhilt.... Год назад +39

    Alone കണ്ട് തീർക്കാൻ pateela 🥲 പിന്നെ flight ആണോ എന്നാ feel ആണ് മേഘങ്ങൾ കണ്ടപ്പോൾ തോന്നി

  • @Leo09876
    @Leo09876 Год назад +71

    Legend is alone 😁

  • @Myth.Buster
    @Myth.Buster Год назад +26

    സിനിമ കൊള്ളില്ലെങ്കിൽ കൊള്ളില്ല എന്ന് പറയാൻ എന്താണ് ഇത്ര മടി...
    വളരെ ബോൾഡ് ആയി അഭിപ്രായം തുറന്നുപറയുന്ന ഒരു Shazzam ഉണ്ടായിരുന്നു...
    ഏറ്റവും ഇഷ്ടപ്പെട്ടതും അയാളെയായിരുന്നു...
    പക്ഷേ ഇടയ്ക്ക് എവിടെയോ ഫാൻസ് അറ്റാക്ക് ഭയന്ന് എല്ലാം ഡിപ്ലോമാറ്റിക്കായി മാത്രം പറയുന്ന Shazzam നെ കാണുമ്പോൾ വിഷമം മാത്രം...

    • @mrnolanlive5213
      @mrnolanlive5213 Год назад +4

      Angeru kollilla ennalle ee rand cinemayem patti paranjath🙂

  • @sufaidv638
    @sufaidv638 Год назад +22

    Your review is most entertaining than these movies 🍿 Intresting ✨😃

  • @FRQ.lovebeal
    @FRQ.lovebeal Год назад +72

    *അലോൺ കണ്ട എല്ലാവർക്കും shazz പറഞ്ഞ കാര്യം തന്നെ പറയാൻ ഉളെ.. ലാലേട്ടൻ പെർഫോമൻസ് ❤അങ്ങേര് ആയത് 🔥കൊണ്ട് മാത്രം പെർഫോമൻസ് കൊണ്ട് പിടിച്ചു നിർത്തി ❤അങ്ങേരെ സ്ഥാനത് വേറെ വല്ല വരും ആയിരുന്നേൽ 😆🏃‍♂️❤അലോൺ കണ്ട അറിയാം കാമ്പുള്ള സിനിമകൾ ലാലേട്ടൻ വന്നാൽ അങ്ങേർഡ് ലെവൽ ❤❤*

    • @ganstar6265
      @ganstar6265 Год назад +11

      😂

    • @aravindpraveen2332
      @aravindpraveen2332 Год назад +2

      😂😂😂😂

    • @CHARLIE-gc4ru
      @CHARLIE-gc4ru Год назад +5

      Shazzam ettante performancine kurich onnum paranjilaaa alone kand thala peruth enna paranjath😂😂😂😂

    • @naveenbiju4452
      @naveenbiju4452 Год назад +1

      😂😂😂😂😂

    • @myvlogs2605
      @myvlogs2605 Год назад +1

      Ehthoonn performance aaa chali vaari vetharunne. Pulleede koprayam aanu ettavum veruppiche.

  • @kingsdeck9684
    @kingsdeck9684 Год назад +10

    5:02 kok reference 😸

  • @suryabhaicr7
    @suryabhaicr7 Год назад +182

    Real heroes are always LEGENDS.. Real heroes are always ALONE 🔥

    • @iam-adhiii5311
      @iam-adhiii5311 Год назад +2

      😹 nice bro🙌😍

    • @kjs00755
      @kjs00755 Год назад +6

      Real legends are always alone 🤣

    • @afal007
      @afal007 Год назад +3

      @@iam-adhiii5311 😂... Aadhyatheth video de caption...adthath alone nte tag line..ithilenth nice...🧑🏻‍🦯

  • @adithyan1549
    @adithyan1549 Год назад +28

    Real 𝙻𝚎𝚐𝚎𝚗𝚍𝚜 are always 𝚊𝚕𝚘𝚗𝚎..! 😌😶‍🌫️

  • @kabeerpi4657
    @kabeerpi4657 Год назад +9

    ചിലത് എത്രപറഞ്ഞാലും തീരില്ല മതിയാവില്ല നമ്മൾക്ക് അതിലൊന്ന് ഈ സിനിമ ,🔥🔥🔥🔥🙏🙏
    #2018年 👋👋🔥🔥❤️❤️🙏🙏

  • @yasirvp9480
    @yasirvp9480 Год назад +207

    രണ്ട് പടവും കണ്ട് തീർത്തതിന് ഷെസ്സാമിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🔥😹

  • @kukku_a10
    @kukku_a10 Год назад +52

    Must Watchable Movie😂🙏🏻, ലക്ഷത്തിൽ ഒന്നേ കാണു💥🤣

  • @FRKVlogsByAnupaNikhil
    @FRKVlogsByAnupaNikhil Год назад +1

    ഇത് തിയേറ്റർ കണ്ടത് കൊണ്ടാണ് നീ കാണാൻ പോകുന്നു എന്ന് സ്റ്റാറ്റസ് ഇട്ടപ്പോൾ നിന്നോട് ഞാൻ അരുത് എന്ന് പറഞ്ഞത് 🤣 നിനക്കിതു തന്നെ വരണം 🤣🤣

  • @faezvmuhammed3725
    @faezvmuhammed3725 Год назад +108

    കോക്ക് അണ്ണന് ശേഷം സ്വയം വയ്യാ ലിസ്റ്റില്‍ കേറിയ Shaazz അണ്ണന് അഭിനന്ദനങ്ങൾ 😆😆😆

  • @goalreview9671
    @goalreview9671 Год назад +25

    Spoiler 👇👇👇👇👇
    Alone climax a10 patient aanu ithellaam pulliyude thonnal aanu ennaanu paranju vekkunnathu. But pulliyude thonnalukal ellam orginal aanu ennu sherivekkunna kaaryangalum ee cinimayil undu. Binoy - ye hari bhai kollunnathu, hari bhai ye police pidikkunnathu ulppade ulla kaaryangal. Ingane oru climax aanenkil itrem buildup koduthathu enthinennu manassilaavunnilla. Pinne climax il sim thinnunnathu, phone aduppil idunnathu..🤢🙏

    • @afal007
      @afal007 Год назад +2

      Ithenganeya pulliyude thonnalukale sherivekkunnath 😂😂... Matte security guard aa kolapathakthinte patti parayunnath vinod nte information communication...ithokke venel nokkaam..

    • @shamlaAK
      @shamlaAK Год назад +3

      തോന്നലുകൾ ആ പ്രേതം മാത്രമാണ്. schizophrenia ആണ് പക്ഷെ അതും ഇതും ആയി എന്താണ് ബന്ധമെന്ന് മനസ്സിലായില്ല

  • @afsalafsal4533
    @afsalafsal4533 Год назад +7

    ചേട്ടാ ചേട്ടന്റെ റിവ്യൂ എന്നു കാണാറുണ്ട് ഫസ്റ്റ് ഇടുന്ന വീഡിയോ ഞാൻ കമന്റ് ചെയ്യും ചേട്ടന്റെ വലിയ fan ആണ് Naruto റിവ്യൂ ചെയ്യാൻ പറ്റുമോ🥺

  • @krishnanarayanan3667
    @krishnanarayanan3667 Год назад +16

    The Legend, ഈ പടത്തിൻ്റെ വലിയ positive ആണ് ഹാരിസിൻ്റെ പാട്ടും Bgms ഉം,വേറെ ഒന്നും പറയാൻ ഇല്ല. Maayakkari,Konji കൊഞ്ചി,Kone Kone 💖💖💖👌

  • @A4ANZ
    @A4ANZ Год назад +21

    He will come back lalettan❤

  • @bijin_manoj
    @bijin_manoj Год назад +1

    shinzou wo sasageyo
    ATTACK ON TITAN review cheyyuu shazz ikka

  • @nizunizam4091
    @nizunizam4091 Год назад +17

    Ith kanda ningal aan ente hero 😍🥰

  • @nithin84
    @nithin84 Год назад +21

    ലെജൻഡ് കണ്ടില്ല, പാട്ടു കേട്ടു, തരക്കേടില്ല... പ്രത്യേകിച്ച് "കോമാനെ" എന്ന പാട്ടു കൊള്ളാമായിരുന്നു... 3:55 Suman

  • @sreekuttan2004
    @sreekuttan2004 Год назад +3

    The movie was shot in DD Diamond Valley, Kakkanad. I stay there. Its only 17 floors and it is definitely not enough to touch the clouds Haha

  • @shemeersharaf1953
    @shemeersharaf1953 Год назад +2

    Alone ntha kuzhapam padathinu vere are kondum pattila ottak inagne padam munite kond povan pine orothark oro mind anu padam kananum manasilakanum orotharak oro reedi anu so enik ishta petta padam anu 👌👌

  • @nikhilbharatan
    @nikhilbharatan Год назад +181

    With Thalapathy Vijay, why did he chose this script, I can't understand.The man really had a great balance between commercial and family entertainer (Master, Ghilli, Vettaikaaran, Shahjahan, Poove Unakkaga, Thirumalai, Thulladha Manamum Thullum, etc.).If Varisu is partly enjoyable, it's only because of Thalapathy's conviction to the script.It is this balance between family and commercial entertainer that he maintained seamlessly and efficiently a few years ago.
    But probably, I think, that when he was in his Ilaya Thalapathy days, those movies were good, or even perfect.Even though his Thalapathy has some good movies also.But I miss Ilaya Thalapathy very much.With Varisu, he has did this family template for umpteen times now.

    • @nihal874
      @nihal874 Год назад +10

      Feel the same , hope he doesn’t chose the same after Leo movie

    • @nikhilbharatan
      @nikhilbharatan Год назад +5

      @@nihal874 In Varisu, what I didn't understand was Vijay first helps one of his sister in law in that movie by saying she needs to take divorce and then, in the end by saying no family is perfect and we have only one family in this life, he masks those problems.The family message was good but the couples problem...

    • @nihal874
      @nihal874 Год назад +4

      @@nikhilbharatan yea bro i felt the same and some scenes i felt very cringey esp at the lgsst fight he sings about his brother 😂

    • @nikhilbharatan
      @nikhilbharatan Год назад +1

      @@nihal874 Only Thalapathy had some sense of what he was doing.Probably Vijay won't have any Vamshi lineup for sometime now and even Mohanlal won't have any Ukri or Shaji lineup for sometime now.

    • @christgaming7111
      @christgaming7111 Год назад

      Yes Vijay should try some variety script

  • @arjunabhishek8440
    @arjunabhishek8440 Год назад +104

    Legend- Avaratam🔥🔥💕💕
    ALONE - Umbiya Avaratham 🔥🔥🔥
    Lalettan vendum Azhappan ⭐⭐⭐

    • @viratveetan4553
      @viratveetan4553 Год назад +14

      ഡാ ഗുഹനോളി

    • @drakejohn3751
      @drakejohn3751 Год назад +6

      @@viratveetan4553 da lalloli

    • @_ar.x___
      @_ar.x___ Год назад

      ഇക്കച്ചി ഊമ്പിരുന്നപ്പോലൊന്നും Lalettan ഊമ്പിയിട്ടില്ല....

    • @user-ev2ok2vp1z
      @user-ev2ok2vp1z Год назад +8

      ചക്കര പഞ്ചസാര കരിപ്പെട്ടി 😂🤣

    • @SP_71
      @SP_71 Год назад +1

      ​@@user-ev2ok2vp1zoomfathe ezhhech poda jimit talla Oli 😂

  • @jackterter1421
    @jackterter1421 Год назад +33

    7:48 had me dying.Lol

  • @akshay7-7-7
    @akshay7-7-7 Год назад +34

    ഇവിടെ ആറാട്ട് കണ്ടത് 8 ദിവസം കൊണ്ടാണ് 🙂 ഇനി legend 10 ദിവസം കൊണ്ട് കാണണം 💥

    • @sudheeshvldsudheeshvld1570
      @sudheeshvldsudheeshvld1570 Год назад +4

      അത്ര ബുദ്ധിമുട്ടി എന്തിനാ കാണുന്നത് 😌😌

    • @meenumeenu9587
      @meenumeenu9587 Год назад +7

      @@sudheeshvldsudheeshvld1570 apo kanan alle ee cinema okke irakkunnath

    • @akshay7-7-7
      @akshay7-7-7 Год назад +2

      @Tony Hydra real fighters, warriors കോപ്പ് 😂😂

    • @ARJUN44.0
      @ARJUN44.0 Год назад +4

      Mamankam ithvare kand theertittilla...mammoki

    • @akshay7-7-7
      @akshay7-7-7 Год назад

      @@ARJUN44.0 nanum 😂

  • @mollywoodshots6503
    @mollywoodshots6503 Год назад +33

    Jayasurya's Sunny film was also like this, but miles better than Alone

  • @Rithul__07S
    @Rithul__07S Год назад +2

    Micheal cinema review cheyyuvo

  • @ebinvh2633
    @ebinvh2633 Год назад +10

    Shaz bro fight club kannu and give us a review
    It's an old movie but it will be worth your time.

  • @bineeshmohan5053
    @bineeshmohan5053 Год назад +8

    5:01 I see this one this one is classic
    KOK

  • @sandeepsb8072
    @sandeepsb8072 Год назад +37

    അയാളുടെ തിരിച്ചു വരവിൽ mollywood ചരിത്രം കുറിക്കും 🔥❤️
    ലാലേട്ടൻ 👑❤️

    • @dromomanaic1127
      @dromomanaic1127 Год назад +5

      Eduthit podey kure aaayallo. Idh ethramathe tirich varavu aaanu

    • @Vadakkan607
      @Vadakkan607 Год назад

      Eduthond podey ith kore neram ayallo ne alone kandile🤣😂

    • @shanthanudq400
      @shanthanudq400 Год назад

      Ljp film hope ullathu oru mass comeback sure

  • @videovibes6415
    @videovibes6415 Год назад +20

    മികച്ച ക്ഷമക്കുള്ള 2023 അവാർഡ് Mr. Shazzam 🤣🤣🤣🤣

  • @jithinjoseph1754
    @jithinjoseph1754 Год назад +66

    ലെജൻഡ് പടത്തിൽ ആകെ കൊള്ളാവുന്നത് പാട്ടുകൾ ആണ്. Harris ജയരാജ്‌ 🔥.

  • @Thisisnotforyou340
    @Thisisnotforyou340 Год назад +33

    Shazzam bro Never disapointed✨️ Content chumma🔥

    • @prinandnambiar
      @prinandnambiar Год назад

      Secret agent comment

    • @bijisr640
      @bijisr640 Год назад +2

      @@prinandnambiar 😂👌🏻.. Pakshe deserved really here

  • @shinassh1325
    @shinassh1325 Год назад +87

    Legends never die 😁😁

  • @arunms6909
    @arunms6909 Год назад +8

    രണ്ട് പടവും തിയേറ്ററിൽ കണ്ട KOK അണ്ണൻ says hii 😆

  • @Hamstercombateguide
    @Hamstercombateguide Год назад +6

    Bro Farzi review cheyyo

  • @johnsonjose2022
    @johnsonjose2022 Год назад +2

    കാണാൻ നോക്കി. 10 മിനിറ്റ് കണ്ടു. പരാജയം സമ്മതിച്ചു. ആയുധം വെച്ച് കീഴടങ്ങി

  • @malumvs658
    @malumvs658 Год назад +4

    Not going to watch these movies, but, definitely watch ur show

  • @anasvmc1172
    @anasvmc1172 Год назад +7

    Varisu കണ്ട് കഴിഞ്ഞപ്പോൾ എനിക്ക് ഉണ്ടായിരുന്ന feel legend തോന്നിയത്... 🤒🥱

    • @movieenthusiasts9547
      @movieenthusiasts9547 Год назад +3

      ET കണ്ടപ്പോൾ എനിക്കും എത് പൊല്ല തോന്നി 😂😂

    • @aswinvinod9003
      @aswinvinod9003 Год назад +1

      @@movieenthusiasts9547 😂🔥

  • @mohdjawad9839
    @mohdjawad9839 Год назад +59

    Eren is back 🔥🔥🔥

  • @harisbeach9067
    @harisbeach9067 Год назад +13

    ഹാരിസ് ജയരാജ്‌ മ്യൂസിക്ക് ചെയ്ത Legent സിനിമ കൊള്ളാം..😁💖

  • @s__231
    @s__231 Год назад +71

    ദി ലെജൻഡ് ഫ്ലോപ്പ് ആണ് 😌പക്ഷെ... നമ്മുടെ അണ്ണൻ ബാലയ്യയുടെ വീര സിംഹ റെഡ്‌ഡി ഹിറ്റ്‌ ആണ് 😎😏❗️

  • @rahulkk4123
    @rahulkk4123 Год назад +2

    സത്യം പറഞ്ഞാൽ lock down time ഇഷ്ട്ടമുള്ളവർ ആണ് മിക്കവരും. But ആരും അത് പറയുന്നില്ല എന്ന് മാത്രം 😁

  • @lordvoldemort9336
    @lordvoldemort9336 Год назад +5

    ALONE MOVIE full kandavarku ente vaka oru salute 🙌🏻🙏

  • @nyvedhkrishna8336
    @nyvedhkrishna8336 Год назад +1

    Alone first half vare kanduvolu..thani award padam .ini second half enganeya enne onnum ariyilla.aa first half vare kaananulla thrani ollu.. kollilla enne ariyanittum athe mammootti Karanam aane aalkkare kollilla enne paranje aa padam vijayippikkan nokkiye the one and only💥 aarattu annane 💥 oru big salute...

    • @shamlaAK
      @shamlaAK Год назад

      അവാർഡ് പടമോ 🙄

  • @faryzs
    @faryzs Год назад +10

    You are THE LEGEND who watch the movies ALONE.!

  • @jlux4888
    @jlux4888 Год назад +2

    Alone issue
    *Manju um lalettantem oru Chetan aniyanthi vibe ahn romance il ninn kittith
    * lalettanum ella alkar thammil oru idhum illathe pettan sync avunnu
    * alkar thammil olla conversation odkathe inorganic ayirunn
    But still lalettan ottak hold cheyth , movie was slightly below the brim of average

  • @Void-v1n
    @Void-v1n Год назад +7

    Bro AOT final season part 1 erangitundu please review❤‍🔥 Shinzou wo Sasageyo❤‍🔥

  • @zayyan7714
    @zayyan7714 Год назад +2

    @7:20 lockdown days miss cheyunever ivde cmon😂

  • @mohammedanwarsha3798
    @mohammedanwarsha3798 Год назад +65

    Alone vere level Padam aanu🔥🔥💯💯
    Etten acting uff katta romanjam🤯🤯🤯

  • @ananthakrrishnan.r
    @ananthakrrishnan.r Год назад +1

    Corona marannu irikumbo cinemaakkar corona kaalathe story aayitu padam erakum 😢

  • @akhilakhi7783
    @akhilakhi7783 Год назад +9

    Valiban varatte 🔥 varatte

  • @ammuzzammu983
    @ammuzzammu983 Год назад +1

    Bro ...maheshum maruthiyum movieyude review onnu parayamo

  • @adrenaline2255
    @adrenaline2255 Год назад +4

    diabetes marunnu kandupidikkan book refer cheyyunna oru scene ond 😂😂evide Cost acoountancy book aanu refer cheyyunnathu🤣🤣

  • @user-vp6xm1rj8l
    @user-vp6xm1rj8l Год назад +2

    0:56 😂

  • @ChristopherNolan0
    @ChristopherNolan0 Год назад +10

    Malaikotta valiban polikkuvarikkuvaarikkuvarikkum 😿

  • @jouharjr6336
    @jouharjr6336 Год назад +1

    Maximum try cheydu but enne kond pattanilla legend kanan

  • @ramziramzzz6298
    @ramziramzzz6298 Год назад +16

    Attack on Titan is here😌🔥

  • @kazuthora570
    @kazuthora570 Год назад +2

    Bro attack on titan s4pt3 nte reaction um review um edu bro

  • @shine-xs7sk
    @shine-xs7sk Год назад +5

    Attack on titan review venam 🔥🔥🔥

  • @smksss8663
    @smksss8663 Год назад +2

    Alone start aayi 30 minutes aayappo delet aaakiyaaa aarelum undo🥴🥴🥴🥴🥴🥴🥴🥴🥴

  • @shawnrounder
    @shawnrounder Год назад +56

    Legend sarvanna scene aan mwone 😹🔥

  • @kl43gamer62
    @kl43gamer62 Год назад +2

    Jikarthanda double barrel review cheyyumo bro

  • @RADHABHAI751
    @RADHABHAI751 Год назад +5

    Legendil Saravanan ozhich vaaki ellam poli ayirun 👌🔥

  • @mohammednibrasam6116
    @mohammednibrasam6116 Год назад +39

    Alone movie review better than actual movie

  • @BilluProGamer
    @BilluProGamer Год назад

    Annan eppolum jeevanode irrikunnathu albuthamaanu , congrats 🔥🔥🔥.

  • @bobbyrajagopal
    @bobbyrajagopal Год назад +60

    Even Sunny was a better made and better shot movie (with even less support from supporting voice cast). This was a movie with the same Mohanlal of earlier Shaji Kailas movies (a bad boy that nevertheless easily becomes a woman’s sweetheart, beats up those who harass “his” woman in their office, travels the world without any care, gets drunk, has influential friends that will always help him - logic be damned) that happens to be alone. The “politically correct” dialogues between Manju and Mohanlal were cringeworthy pearls (“You let me call you Eda”, “But that’s me, the lover that believes in gender equality.” 😀).

  • @fevinpaul
    @fevinpaul Год назад +2

    Alone Nice aayittundu.. OTT movie

  • @nikhilbharatan
    @nikhilbharatan Год назад +28

    Like Mohanlal, even Vijay doesn't have family sentiments lineup, I think.Mohanlal isn't working with Ukri or Shaji for sometime now and even Vijay won't work with Vamshi for sometime now😂😂😂🔥🔥.
    Thalapathy can work with Vamshi, if it isn't too much of family sentiments, and have something new genre.Like Dhanush, Suriya in movies like Asuran, Jai Bhim, etc.Something out of the box.Hopefully, even Ajith shouldn't have Vinoth's lineup for a while.

  • @vishnudev8489
    @vishnudev8489 Год назад +2

    Aa last dialogue anna❤
    Waiting 🔥

  • @hermitff8866
    @hermitff8866 Год назад +44

    Ettan fans
    Ettan come back 🔥😈

  • @suhailcp5957
    @suhailcp5957 Год назад +2

    2.15 it's otp

  • @rahulalappuzha
    @rahulalappuzha Год назад +10

    Avan powlikum
    Malaikottai valiban🔥

  • @ashliqueahmed8623
    @ashliqueahmed8623 Год назад +4

    3:02 this is going to be video meme

  • @appu6029
    @appu6029 Год назад +39

    Kok അണ്ണൻ റിവ്യൂ :: ദളപതിക്ക് ഒരു എതിരാളി ആണ് legend😂👍🏻

  • @Aadhi_Vijay
    @Aadhi_Vijay Год назад

    6:30 ഞാനും അത് ശ്രദ്ധിച്ചു... വെറുതെയാണ് ആ effect കൊടുത്തത് നോർമൽ രീതിയിൽ നിന്ന് ഐസ്ക്രീം പോലുള്ള effectലേക്ക് മാറ്റിയ കാരണം ഞാനും ചിന്തിച്ചു 🤣!

  • @noushadvlog7540
    @noushadvlog7540 Год назад +1

    Bro Atttack on titan s4 part 3
    ഇറക്കി

  • @Ashwenth10
    @Ashwenth10 Год назад +14

    ലാലേട്ടൻ ആയതു കൊണ്ട് കണ്ടിരിക്കാം അലോൺ വേറെ ഏത് നടൻമാർ ആണെങ്കിൽ കാണാൻ പോലും കൊള്ളത്തിലായിരുന്നു lal🔥

    • @salmanfaris6274
      @salmanfaris6274 Год назад +2

      Lalettan അഭിനയിക്കുക ആണെന്ന് പ്രേക്ഷകനായ എനിക്ക് തോന്നി . ഒരു artificiality feel.

    • @nasirsha9864
      @nasirsha9864 Год назад +3

      ലാലപ്പനെ സഹിക്കാൻ പറ്റാത്ത ത് കൊണ്ടാടോ എട്ട് നിലയിൽ പൊട്ടിയത്

  • @mujeebmunnas3688
    @mujeebmunnas3688 Год назад +2

    ന്റമ്മോ ഓര്മിപ്പിക്കല്ലേ പൊന്നെ മൂന്ന് ദിവസം കൊണ്ടാണ് കണ്ട് തീർത്തത് 🙏🙏🙏 ലെജൻഡ്

  • @shonsgallery8343
    @shonsgallery8343 Год назад +15

    Nigalu mass anu... Randum kandalloooo sahooo🙏

  • @shuhaib_malik
    @shuhaib_malik Год назад +1

    Njan oru record itu . Alone 5 mins kond kand theerthu. Idhil kududhal speedil kannunnavark life time settlement draaa.

  • @athullllllllllllllll
    @athullllllllllllllll Год назад +4

    Acttak on titan review cheye 😌🔥🔥

  • @jerryprince4448
    @jerryprince4448 Год назад +1

    Machu njan ee padam theater il kandatha