ഇജ്ജാതി വിവരണം..... പൊളിച്ചു 👌.....കിടുക്കി......തിമിർത്തു..... ഈ ചാനൽ എന്റെ ശ്രദ്ധയിൽപെട്ട ശേഷം ഈ ചാനലിൽ ഒരുപാട് വീഡിയോകൾ കണ്ടു.... അതിലൂടെ കേവലം ഒരു ഫുട്ബോൾ ആരാധകൻ എന്നതിലുപരി ഫുട്ബോളിനെ കുറിച്ച് ഒരുപാട് അറിയാനും മനസ്സിലാക്കാനും സാധിച്ചു.....ഞാൻ ഒരു ബാഴ്സലോണ ആരാധകൻ ആണ്...എന്നാലും ഈ ചാനൽ എനിക്ക് ഒരുപാട് ഇഷ്ടമാണ്......Keep it Up bro....we are always with you.....😍💥
വീഡിയോ എല്ലാം continueous ആയി കാണാറുണ്ട്. അടിപൊളിയാണ്. ഞാനെപ്പോഴും wait ചെയ്യാറുണ്ട്.ഞാനൊരു ലീഡ്സ് യുനൈറ്റഡ് ഫാൻ ആണ്.അതുകൊണ്ട് അവരുടെ ട്രാൻസ്ഫർ ന്യൂസും, stadium Journeyയും പറ്റുമെങ്കിൽ ഇടണം.
Transfer ന്യൂസിന്റെ കാര്യത്തിൽ F. Romano ornstein ok ആണ് But രണ്ട് സീസൺ മുന്നേ ornstein Arsenal ന്റെ കാര്യത്തിൽ തെറ്റി pepe യെ Arsenal സൈൻ ചെയ്യില്ലന്ന് പറഞ്ഞു പോസ്റ്റ് ഇട്ട് പിറ്റേ ദിവസം pepe deal done 😂 ഇനി കഴിഞ്ഞ സീസൺ thomas partey deal നടക്കില്ലന്ന് പറഞ്ഞു Fabrizio romano tweet ചെയ്തു രണ്ട് ദിവസം കഴിഞ്ഞു Thomas partey RC active ചെയ്ത് ചെക്കനെ ക്ലബ്ബിൽ എത്തിച്ചു 😂 അപ്പോഴും ഞങ്ങൾ Arsenal ഫാൻസിന് പ്രതീക്ഷ തന്നത് AFC BELL ആയിരുന്നു AFC Bell 😍 ഞങ്ങൾ Arsenal fans ഫോളോ ചെയ്യുന്നത് AFC bell only ഇവരുടെ ന്യൂസ് കറക്ട് എവിടുന്ന് കിട്ടുന്നു ഒരു പിടത്തവുമില്ല 🤔
United nte transfer target with alternative options ne paty oru video cheyyamo? NB: 3 alternative options engilum include cheyyanam,,, karanam aa 3rd alternative ne akum glazers sign cheyyuka.
Ente doubt clubukal enthina free agent ne kodkunne Eg:garcia kk 20m market value und (as per transfermarket) appo city free agent ayi kodkunnath nashttam alle
ഒരു football പ്രേമി എന്ന നിലയ്ക്ക്
എനിക്ക് ഈ ചാനലിൽ നിന്നും ഒരുപാട് പുതിയ അറിവുകൾ കിട്ടുന്നു.❤️
Good video Bro ❤️😍
❤️
Sathyam broo... Njan munbu paranjitundu Best malayalam football channel ithanu
@@shibilirahman4182 underrated channel👌💯💯
ഇങ്ങനത്തെ ഫുട്ബോളിലെ ബേസിക് കാര്യങ്ങൾ പറയുന്ന എന്റെ അറിവിൽ മലയാളത്തിൽ നീ മാത്രമുള്ള മുത്തേ 💝💝💝💝💝
ഇനിയും ഇതുപോലെത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏🙏
Thanks bro ❤️
ഇജ്ജാതി വിവരണം..... പൊളിച്ചു 👌.....കിടുക്കി......തിമിർത്തു..... ഈ ചാനൽ എന്റെ ശ്രദ്ധയിൽപെട്ട ശേഷം ഈ ചാനലിൽ ഒരുപാട് വീഡിയോകൾ കണ്ടു.... അതിലൂടെ കേവലം ഒരു ഫുട്ബോൾ ആരാധകൻ എന്നതിലുപരി ഫുട്ബോളിനെ കുറിച്ച് ഒരുപാട് അറിയാനും മനസ്സിലാക്കാനും സാധിച്ചു.....ഞാൻ ഒരു ബാഴ്സലോണ ആരാധകൻ ആണ്...എന്നാലും ഈ ചാനൽ എനിക്ക് ഒരുപാട് ഇഷ്ടമാണ്......Keep it Up bro....we are always with you.....😍💥
thanks so much bro.
ഈ വീഡിയോ പൊളിച്ചു❤️❤️😍
Ivante video ellaam poliyaan
2006 മുതൽ കളികാണൽ തുടങ്ങിയത് ആണ് ഞാൻ. നിങ്ങളുടെ ചാനൽ കാണുന്നത് വരെ ഇതിനെ കുറിച്ചൊന്നു ഒരു അറിവും ഉണ്ടായിരുന്നില്ല. thank you for everything....
❤️
Sancho - united
Kane - city
Messi - psg - city
Cr7- united - psg
Mbbappe- liverpool - real madrid
Cr7 alnasr
വീഡിയോ എല്ലാം continueous ആയി കാണാറുണ്ട്. അടിപൊളിയാണ്. ഞാനെപ്പോഴും wait ചെയ്യാറുണ്ട്.ഞാനൊരു ലീഡ്സ് യുനൈറ്റഡ് ഫാൻ ആണ്.അതുകൊണ്ട് അവരുടെ ട്രാൻസ്ഫർ ന്യൂസും, stadium Journeyയും പറ്റുമെങ്കിൽ ഇടണം.
can you tell how your become leeds fan in kerala they have very less fan following
Leeds utd fans keralathil indo😮
കിടുകാച്ചി 🔥.... Waiting ayirunnu ee Video k vendi 🥰
ഇതുപോലെ ഉള്ള വീഡിയോ ഇനിയും വേണം ❤
yes
ഇതുപോലെ detail ആയി പറയുന്ന bloggers ഇല്ല മലയാളത്തിൽ.
Good work bro... Keep going🌹 ##UTD FAN
Koora doubts unndrnu ath clear ayiii
🤝🤝
Oru vishyate ithre clear avathirippikkunne thanneyaane ee channelinte quality..no mass bgm no mass talks .just reality .❤️
❤️❤️
8:10 Man United Cristiano vannu❤️🔥
Christiano poi🙁
Daily chavaru pole videos onnum illa
But
Cheyunna video ellam vere level aayirikkum.
THF for you🔥
Rafikkaye trolliyadhanalle😆
ഇപ്പോളാണ് വീഡിയോ കാണുന്നതും ചാനൽ കാണുന്നതും ശബ്സ്ക്രൈബ് ചെയ്തു നല്ല kantantv
ഒരുപാട് പുതിയ അറിവുകൾ കിട്ടി താങ്ക്സ് bro👍👍👍
Very informative 💯👏
Transfer ന്യൂസിന്റെ കാര്യത്തിൽ F. Romano ornstein ok ആണ്
But
രണ്ട് സീസൺ മുന്നേ ornstein Arsenal ന്റെ കാര്യത്തിൽ തെറ്റി pepe യെ Arsenal സൈൻ ചെയ്യില്ലന്ന് പറഞ്ഞു പോസ്റ്റ് ഇട്ട് പിറ്റേ ദിവസം pepe deal done 😂
ഇനി കഴിഞ്ഞ സീസൺ thomas partey deal നടക്കില്ലന്ന് പറഞ്ഞു Fabrizio romano tweet ചെയ്തു രണ്ട് ദിവസം കഴിഞ്ഞു Thomas partey RC active ചെയ്ത് ചെക്കനെ ക്ലബ്ബിൽ എത്തിച്ചു 😂
അപ്പോഴും ഞങ്ങൾ Arsenal ഫാൻസിന് പ്രതീക്ഷ തന്നത് AFC BELL ആയിരുന്നു
AFC Bell 😍
ഞങ്ങൾ Arsenal fans ഫോളോ ചെയ്യുന്നത് AFC bell only
ഇവരുടെ ന്യൂസ് കറക്ട് എവിടുന്ന് കിട്ടുന്നു ഒരു പിടത്തവുമില്ല 🤔
Ithokke ariyanam enn kore aagrahichittund, thankyou brother ❤️
Ithanu avatharanam
Good content
👏🏻👏🏻👏🏻
House ഓഫ് football❤
Adipoli video💥💥❤️
കുറെ സംശയം തീർന്നു thanks ❤️❤️
Fabrizio ❤️💙
Thumnbail പൊളിച്ചു 🔥
Machan pwoliyalle
Best football informative youtube channel in malayalam ❤️
Thanks broi
Bro veendum adipoli topic
Bro Leeds United inte manager Marcelo Bielsa patti oru video cheyamo.
Variety contents iniyum prathishikkunnu
ഇനി എന്നാ ബ്രോ തിരിച്ചു പോവുക
Set set set video🔥🎉
Ingane ulla variety contents varatte...ariyatha palathum padikkan patti ..
Buy back clause കൂടി പറയാമായിരുന്നു
Again variety content ❤️❤️
Chelsea lukakuna edukn chance undo bro
Und
Yes karanam inter milan innu paiaa vennam. Hakimi psg ill povanu
Lukaku interil stay cheyum enle avan paraju
United nte transfer target with alternative options ne paty oru video cheyyamo?
NB: 3 alternative options engilum include cheyyanam,,, karanam aa 3rd alternative ne akum glazers sign cheyyuka.
🤣🤣
Well explained...
But Underrated channel
I spent more time on reading transfer rumors than my office work these days
Fifa manager mode kalich third division teams aayirunna Brentford,Fleetwood town,Blackpool itihine okke premier league adippicha njaan😇😇😛
Fifa 14 😂
@@speltontv fifa 12,13,14 and 08 ellam..transfer budget ettavum kuranja club eduth cup adippikkum..maximum free agents,loan okke sign cheyth😄
Njan video Kanaan Karanam AFC BELL Logo 🔥
ഒരു ട്രാൻസ്ഫർ വിന്റെയിൽ എത്രമാത്രം കാര്യങ്ങളാ 😍
Fabrizio Annan Uyir ❤️
Thank you for your information❤❤
You are so welcome!
Buy back close ne pati paranjilla
Super explanation bro ❤️
Got your name...
Starting letter A
ending letter U
Abu
Thank you for the information bro❤️
United transfers oru video cheyumo
Here we go 🎉
Nice One ❤️
Sporting director de joli endha
Goal .com mikathum Nona aavar und Romano ne enik vishvasam aan😆🌝
Great bro🤜
Kidilan video💔
Great video 👌❤️
Anna lesham late ayi enalum opp vachuttund...
Bro, background old videos pole enthenengilum ullath aan adipoli enn thonunnu
Lighting chela preshanm und athan
Very good content 🔥🔥
Gud job bro this channel makes me more learning about football
Bro in my opinion ,you can also add variety tactical contents,like TIFO Football, but I got many unknown information . Thanks bro❤️
Bro e video ku vendi waiting aarnu
Waiting for this video ❤️🙌
Good video brthr👏👏♥️
Our yadhartha football channel ella doubtum clear aaayi
Adipwoli video bro
Thank you 🙂
Afc Bell Uyir😍
Forgot to mention buyback clause
Thanks broo.❤️❤️
Informative 🙌
Glad it was helpful!
Adipoli video...very good explanation broo
Bro Chelsea football director Marina granovskaia kurich oru video cheyyumo?
aayega
❤️ THF ⚽️🔥
Lvl thanne🔥🤙
Good information ബ്രോ 🥰
Well said
Tnx broo
Powli bro
Inganeyulla adhikamarum deep aayi chinthikatha content ponnotte
😘😘😘😘😘😘😘😘
Chelsea ucl adichitt. Engane undd englandil
Nice video😍🔥
super ❤️
🤩❤️🙌🏻NyZzz...Video Bro ❤️
AFCBELL 🔥
Nice bro..
Wisdom
Afcbell ❤😇
Super 👌👌👌👌
liverpool (Coutinho) Barcelona ആയിട്ടു ഒരു close ഇല്ലേ. ഇത്ര game എങ്ങാണ്ടൊക്കെ കളിച്ചാൽ 5 million വെച്ച് കൊടുക്കാൻ. അതിനു എന്തെങ്കിലും പേര് ഇണ്ടോ ?
Add on. Clause
Add on close
Channel may growing 🤩
Pwoli video 👍
Fabrizio romanao 🔥
👌
good information
Coyg
😍😍
Ramos and kane to city deal done👉
Here we gooo....
Ennaru paranju ? 😂
@@TheHouseofFootballTHF njn thannae broo...ente oru idh paranjathaa...ucl moonjiyille nalla oru cdm sign cheyyanm aa sterlinginee vikkanm ingane kurach aagrahangal😊
sterling and jesus swap deal for kane, they are considering it
@@sahalshad7987 yup njnm kettu nadannal nalladh but jesus onnu koodi hardworking aanu kodutha chilappo pani aavuo endhoo
@@humanbeing9311 athe jesus ready avum
Marcus mergulaho👌 Indian tranfers
Fifa PC ,manager mode kalich,transfer window kurich padicha njan😌
😂 tru
Barca coach ne purathaakuvaano? aanenkil new coach aaru aavan San chance broo
ee video kandappol trasferine kurichulla kurach samshayanggal maari
Ente doubt clubukal enthina free agent ne kodkunne
Eg:garcia kk 20m market value und (as per transfermarket) appo city free agent ayi kodkunnath nashttam alle
Ningal ippo evdaan engane Liverpool ll ethi, avde job aano
AFC Bell🔥🔥😍😁