Germany 1:2 Japan “ജർമനിയെ വീഴ്ത്തി ജപ്പാൻ.." World Cup Malayalam

Поделиться
HTML-код
  • Опубликовано: 27 авг 2024
  • Welcome back to The House Of Football
    Where we discuss football’s hottest topics.
    We discuss majorly on European football..
    🚨സുഹൃത്തുക്കളെ ഇതൊരു ഫാൻ ചാനൽ ആണ് , ന്യൂസ് ചാനൽ അല്ല !! 🚨
    ഞാൻ പറയുന്നത് ഒരു സാധാ ഫുട്ബോൾ ആരാധകൻ എന്ന രീതിയിൽ ഉള്ള അഭിപ്രായങ്ങൾ മാത്രം. ( അഭിപ്രായങ്ങൾ കാലത്തിനു അനുസരിച്ചു മാറാം , തെറ്റും സംഭവിക്കാം )
    Warning : Opinions can be Biased!!
    What do you think? Let us know in the comments.
    ► SUBSCRIBE to The House Of Football: / thehouseoff. .
    THF Instagram: ....
    THF Twitter: / thfmalayalam
    Join our Discord chat : / discord
    Image credits : Getty Images

Комментарии • 267

  • @abumulanjoor7932
    @abumulanjoor7932 Год назад +112

    ചിലർ വരുമ്പോൾ പുതിയ ചരിത്രം ആവർത്തിക്കും ഏഷ്യൻ ഫുട്‌ബോൾ വിജയം സൗദി. ജപ്പാൻ. 💖💖👍👍

  • @Vineeth_Ashok
    @Vineeth_Ashok Год назад +77

    ആദ്യ പകുതി പന്ത് കൊടുത്തിട്ട് പോലുമില്ല ജര്‍മ്മനി..
    എന്നാല്‍ രണ്ടാം പകുതി... ആ സബ് ഒക്കെ ഇറങ്ങി വന്നതും... കളി അങ്ങ് തിരിച്ച് കളഞ്ഞു....
    മൊത്തത്തില്‍...
    ആ രണ്ടാമത്തെ ഗോൾ അസാധ്യ ആംഗിളിൽ നിന്ന് തന്നെ വീണു...
    അത്ഭുതം തന്നെ ആയിരുന്നു..
    പോരാട്ട വീര്യംവും ആ ഗോളും... 💪 🔥 💥 ⚡
    കഴിഞ്ഞില്ല...
    Japan’s supporters stayed to clean up after today’s 2-1 win over Germany 🇯🇵 ❤️‍🩹
    Huge respect 👏
    Huge Mentality....
    From Players..
    &
    From the Supporters..
    🇯🇵 ⚽ ♥ 🤍

    • @Rising_Ballers
      @Rising_Ballers Год назад

      Machaan eth team ne support cheyyunne in wc

  • @rahulleo2063
    @rahulleo2063 Год назад +84

    ഇന്നലെ ഞങ്ങളെ ട്രോളിയ germany ഫാൻസിനെ ഒന്നും ഇപ്പൊ കാണുന്നില്ല 😂🤣

    • @bnvlog3660
      @bnvlog3660 Год назад +1

      Also Wait for the next😅

    • @Marshall_10
      @Marshall_10 Год назад +11

      നിങ്ങള്‍ക്ക് കുഴപ്പമില്ല bro.. ഞങ്ങൾ group stage nn again out avm.. Spain thee kali 🥶

    • @mohammedrazin6656
      @mohammedrazin6656 Год назад +2

      @@Marshall_10 7 ennam adich 🔥🔥

    • @maheshm1418
      @maheshm1418 Год назад

      @@Marshall_10 Costa Rica alle. Japan spainine pootiyalo😌

    • @MrMindsetpsc
      @MrMindsetpsc Год назад +1

      🤣🤣

  • @shreyaskrishna1049
    @shreyaskrishna1049 Год назад +42

    As u said earlier
    This is the beauty of cup games ❤️🚩

  • @akhilpras
    @akhilpras Год назад +41

    World Cup losses with the most possession:
    ▪️ 74%: 𝗚𝗲𝗿𝗺𝗮𝗻𝘆 0-2 South Korea, 2018
    ▪️ 73.8%: 𝗚𝗲𝗿𝗺𝗮𝗻𝘆 1-2 Japan, 2022

    • @arjunfcb971
      @arjunfcb971 Год назад +7

      2um Asians 😐

    • @nazeerabdulazeez8896
      @nazeerabdulazeez8896 Год назад +1

      2014 ൽ സ്പെയിൻ vs holland 64 ശതമാനം പോസേഷൻ 619 പാസ് 4 കോർണർ സ്പെയിനു, holland nu 36ശതമാനം 320 പാസ്സ് 1 കോർണർ കളി തീരുമ്പോൾ സ്കോർ 1-5 ന് 🇪🇸തോറ്റു 🤣

  • @footballlover8545
    @footballlover8545 Год назад +31

    Striker വിരോധി ആയ.. ജീനിയസ്സ് മൊട്ടയ്ക്ക് വരെ കാര്യം മനസ്സിലായി. ദേ Halland നെ കൊണ്ടുവന്ന്.
    ഇനിയും പലരും പഠിച്ചിട്ടില്ല.
    ഇതുപോലെ വഴിയേ കിട്ടും.
    അപ്പൊ പഠിക്കും..
    Striker = Striker
    അത് അത്രേ ഒള്ളു...
    ഒരു Goal Poacher ന് ചെയ്യാൻ പറ്റുന്നത്.. ഒരു Lethal Number 9 ന് ക്രിയേറ്റ് ചെയ്യാൻ പറ്റുന്ന impact എത്ര മുക്കിയാലും.. Midfielder നും.. Winger മാര്‍ക്കും പറ്റത്തില്ല.!

    • @TheHouseofFootballTHF
      @TheHouseofFootballTHF  Год назад +23

      True.
      Having an elite striker just makes your team better.

    • @officialvlog8998
      @officialvlog8998 Год назад +1

      Genius MOTTA Aranu ?🤔

    • @user-gi1kk1qx8c
      @user-gi1kk1qx8c Год назад

      @@officialvlog8998 pep gurdiola

    • @jobinmicheal7778
      @jobinmicheal7778 Год назад +4

      @@TheHouseofFootballTHF അല്ലെങ്കിൽ നിങ്ങളുടെ ടീമിൽ 2009. -2013 ലെ മെസ്സി വേണം

    • @Hello-uw3hd
      @Hello-uw3hd Год назад +2

      2012 messi🔥

  • @abhinavvlogs7200
    @abhinavvlogs7200 Год назад +68

    *പെനാൽറ്റി അടിച്ചാണോ ആദ്യത്തെ ലീഡ്.. എന്നാൽ ഉറപ്പിച്ചോ നിങ്ങൾ അപകടത്തിലേക്കാണ് പോകുന്നത്* 😂

    • @rohan_kunnumal
      @rohan_kunnumal Год назад

      Ala seat balance nd nala verule😂

    • @razeel94
      @razeel94 Год назад

      😂

    • @sportssalam
      @sportssalam Год назад

      പാമ്പും കോണിയും കളിക്കുന്നത് പോലെ ആണ് 😁

    • @ammavanfc9983
      @ammavanfc9983 Год назад

      Atj kondavule, Lewy, Davies porthekkadiche😂 Lewy rakshpaettu🌝

    • @johnhonai..4089
      @johnhonai..4089 Год назад

      അതെന്താടാ അങ്ങനെയൊരു talk?

  • @muneerhayzal5013
    @muneerhayzal5013 Год назад +35

    💃💃💃💃brazil fan. ithra hpy aya time illa😂😂😂😂

  • @Rasmil_RBR
    @Rasmil_RBR Год назад +4

    🇩🇪🇩🇪🇩🇪💥💥💥.win Or lose only Germy😍we will come Back

  • @shuhaibali5795
    @shuhaibali5795 Год назад +28

    This WC can probably be the best WC 🔥

  • @thegoat3197
    @thegoat3197 Год назад +52

    Musiala tried ...but tha keeper is on god mode🥵

    • @shafeerkk3175
      @shafeerkk3175 Год назад +1

      Musiala myraan onnu poyedaa, goal adicho illayo ennathil karyam, njan argentina fan ann njangal um innale oru pad chance create cheytha tan
      Appo itonnum arum parayarillallo, kali jayikkanenkil goal tanneadikkanam

    • @byAd31
      @byAd31 Год назад

      Musiala😇...

    • @zaynmaliq6145
      @zaynmaliq6145 Год назад +1

      ജർമ്മനിയുടെ കളി കണ്ട് ശെരിക്കും ദേഷ്യം വന്നുപോയി 😡... Tatics എല്ലാം നന്നായിട്ടും ഒരുമാതിരി മനഃപൂർവം തോറ്റുകൊടുക്കുന്നത് പോലെ.....പഴയ ആ ടീമിന്റെ നാലിൽ ഒരംശം പോലും കരുത്തില്ല ഇപ്പോഴത്തെ team😏😏😏

  • @jestinsebastian503
    @jestinsebastian503 Год назад +13

    Ivide Fan polling il champions aaya argentina yum germany yum aadya match thanne thottu😀

  • @messi3619
    @messi3619 Год назад +5

    വേണം അഹങ്കാരം കുറച്ചു കുറക്കണം കളിക്കാൻ വന്നാൽ കളിച്ചിട്ട് പോണം അല്ലാതെ പൊളിറ്റിക്സ് കളിച് ആരെയും കൊച്ചാക്കരുത്

  • @apostlers7
    @apostlers7 Год назад +22

    Japan scene...asian teams💥😉

    • @MyMu15
      @MyMu15 Год назад

      Asian teame also include qatar and Iran 🙄 ini south korea nd avr koode kathiyaal pinne range aavum

    • @faizalfasz
      @faizalfasz Год назад

      @@MyMu15 son heung min illaathath paniyaanu

    • @MyMu15
      @MyMu15 Год назад

      @@faizalfasz nalla team work nadathya mathi ippo mane illanjattum senegal nalla kali kalichle 🙄

    • @JK-wd9mb
      @JK-wd9mb Год назад

      Japande squad top squad aanu...saudi , korea , irandeyoke squad vech nokumbo japan vere level aanu....athrem top quality players ullvr aanu japande..

    • @tradmalabari1
      @tradmalabari1 Год назад

      @@JK-wd9mb adhe European top leagueil kalikunna players aanu

  • @Farseennp
    @Farseennp Год назад +17

    Luis Enrique എന്ന മാനേജർ പുപ്പുലി ആണ് 🔥🔥🔥🔥
    Spain 7 - Costa Rica 0
    ഭീകര dominance

    • @mohammedrazin6656
      @mohammedrazin6656 Год назад +2

      Nepotism paranchvar okke evidepoyo aavo

    • @saducfc5499
      @saducfc5499 Год назад +3

      തേങ്ങയാ.. ഈ സ്പാനിഷ് ടീം നല്ല ടീമിനോട് മുട്ടട്ടെ അപ്പൊ കാണാം

    • @navinkrishnan.p.k
      @navinkrishnan.p.k Год назад +2

      @@saducfc5499 Nalla teaminodu muttiyittu ithe pole pottichindallo😁

    • @shafeerkk3175
      @shafeerkk3175 Год назад +2

      @@saducfc5499 pottatharam parayalle, avar nalla teaminodum ithe kaliyokke porathedukkarund,

    • @civickurian
      @civickurian Год назад +1

      @@saducfc5499 they never underperformed against a big team

  • @gazals6107
    @gazals6107 Год назад +6

    2nd half Japan🔥🔥..top performance..they were really the better side

  • @The_G.O.A.T__
    @The_G.O.A.T__ Год назад +10

    This is why I love football

  • @shibin7333
    @shibin7333 Год назад +8

    Thf community പറയുന്നു ജർമ്മനി കപ്പ്‌ അടിക്കും 😂😂😂😂😂

  • @ArunKVinod
    @ArunKVinod Год назад +8

    Havertz ne playing style mathram eduth nokk bro. You can see him making spaces no one is delivering to him properly. Game nere watch cheythal thanne simple aayit maansilakum . Same thing he is experiencing in chelsea . Ayalk proper aayitula delivery kodutha ayal adikkum

    • @kbfc557
      @kbfc557 Год назад

      Correct

    • @arjunfcb971
      @arjunfcb971 Год назад

      Hmm kure adikum oru nalla pass kodukilla, Dribble cheyilla, Odilla ivan എങ്ങനെ German teamil kalikunathu എന്ന് polum manasilavunilla

  • @Ayush-en5it
    @Ayush-en5it Год назад +7

    Japan🔥😍 Japan vendi goal adicha 2 perum bundesliga players😀

  • @vaishakhgk9811
    @vaishakhgk9811 Год назад +8

    Le Germany: Entha ariyilla asian teams ente oru weekness ann.

  • @peter7690
    @peter7690 Год назад +10

    Asian beast japan

  • @afzuuu__mk
    @afzuuu__mk Год назад +6

    *Asia ൽ നിന്ന് രണ്ടാമത്തെ കൊട്ട് അങ്ങനെ അങ്ങനെ കേറട്ടെ എന്റെ asia arg ആണെങ്കിലും ഏഷ്യ കേറട്ടെ മക്കളെ*

  • @kevinsubhashp3102
    @kevinsubhashp3102 Год назад +4

    Japaaan 🥵💥

  • @shihabkv4353
    @shihabkv4353 Год назад +1

    Germany x Spain 💥

  • @MrMindsetpsc
    @MrMindsetpsc Год назад +2

    Japan the Asian pwr 🔥

  • @jubairk5110
    @jubairk5110 Год назад +3

    സെനഗൽ നെതർലെൻ്റ്സ് നു എതിരെ മികച്ച കളിയാണു കാഴ്ച്ചവച്ചത്. അവരുടെ captain സാദിയോ മാനെ ഉണ്ടായിരുന്നെങ്കിൽ മത്സരം സെനഗൽ ജയിച്ചേനെ. സെനഗൽ അത്രയ്ക്കു നന്നായി കളിച്ചു.അവർ ജയം അർഹിച്ചിരുന്നു.നിർഭാഗ്യം ഹോളണ്ട് അവസാന നിമിഷം രണ്ട് ഗോൾ അടിച്ചു വിജയിച്ചു.

    • @rajeevana635
      @rajeevana635 Год назад +1

      Captain sadio Alla

    • @whitewolf12632
      @whitewolf12632 Год назад +1

      നല്ലൊരു ഫിനിഷർ ഉണ്ടായിരുന്നേൽ ഫലം തിരിച്ചു ആയേനെ

  • @lelouchviBritannia-dp4vs
    @lelouchviBritannia-dp4vs Год назад +4

    Mitoma is such a baller 💥💥

  • @akshay4848
    @akshay4848 Год назад +1

    ജീവൻ വെച്ച് കളിക്കുന്ന ഫുട്ബോൾൽ ഉയരം കുറവ് ഒരു കുറവ് അല്ല എന്ന് തെളിയിച്ച ജപ്പാൻ 🇯🇵എന്നും ഇഷ്ടം . വിമർശനങ്കൽ എല്ലാ കാറ്റ്ൽ പറത്തി come back എടുക്കുന്ന സാക്ഷാൽ ക്രിസ്ത്യനോ റൊണാൾഡോ. ഇവർ ഒക്കെ കോൺഫിഡൻസ്ന്റ് നിറകുടം ആണ്.

  • @piston690
    @piston690 Год назад +5

    Spain kali ayirunnu watch along vedath 🥰

  • @ttzaman9960
    @ttzaman9960 Год назад +2

    Bro avar ee Kali kalichaal orappa Spain avare theech ottikkum.innathe Spain nte Kali kandappol ente Moone vere level.

  • @fresher9879
    @fresher9879 Год назад +5

    THF❤️

  • @ajmalp2607
    @ajmalp2607 Год назад +9

    Kai is the main issue everywhere!!! just like Chelsea

  • @shameemarl8741
    @shameemarl8741 Год назад +3

    ഇഷ്ടായി ഇഷ്ടായി 😄 ഒരുപാട് ഒരുപാട് ഇഷ്ടായി 😁

  • @rinovarghesemathew2567
    @rinovarghesemathew2567 Год назад +5

    German over confidence ayirunu.

  • @vaisakhus752
    @vaisakhus752 Год назад +4

    Japan gameplay❤️❤️❤️❤️🔥🔥🔥

  • @bayernhomemalayalam
    @bayernhomemalayalam Год назад +6

    അടുത്ത കളി ജയിക്കാം എന്ന വിചാരം വേണ്ട... അടുത്ത കളി എത്രെ മേടിക്കാം എന്നു നോക്കിയ മതി

    • @richardkurian3300
      @richardkurian3300 Год назад

      Pine Spain ne oke Germany ittolum

    • @ravisankar2191
      @ravisankar2191 Год назад

      @@richardkurian3300 evde ittitond head to head advantage Spain nu aanu🤣

    • @barshadjb883
      @barshadjb883 Год назад

      @@ravisankar2191 poyi nokk bro one match lead Germany

    • @bheemusu
      @bheemusu Год назад

      @@richardkurian3300 2020 nations league 6-0 potty

  • @lanJapan1
    @lanJapan1 Год назад

    2006 Japan 2-2 Germany
    2022 Japan 2-1 Germany

  • @yadhukrishna7721
    @yadhukrishna7721 Год назад +1

    iki jepang 🔥

  • @ANONYMOUS-ix4go
    @ANONYMOUS-ix4go Год назад

    ജർമൻ ഡിഫെൻസ് വൻ ശോകം ആണ് ഇപ്പോഴത്തെ ഫുട്ബോളിൽ ഡിഫെൻസ് 4 പേർ വിചാരിച്ചാൽ ഒന്നും ഡിഫെൻഡ് ചെയ്യാൻ പറ്റില്ല.
    11 പേരും ഒരുപോലെ എല്ലാ മേഖലയിലും ഉണ്ടായേ പറ്റൂ
    ജർമ്മനി യുടെ ഏറ്റവും വലിയ പരാജയവും അത് തന്നെയാണ് എതിരാളികൾ ബോൾ എടുത്ത് ഓടുമ്പോൾ ആകെ രണ്ട് പേർ ഉണ്ടാകും ഡിഫെൻസിൽ അവർ 3 ഓ 4 പേർ ഉണ്ടാകും അറ്റാക്കിങ് നും പിന്നെങ്ങനെ ജയിക്കാൻ

  • @afzuuu__mk
    @afzuuu__mk Год назад +7

    ഇന്ന് group ൽ ഇട്ടേ ഉളളൂ ഞാൻ japan vs germany തീ പാറും എന്ന് 😂 പാറി വെളുത്തിട്ട് പാറി

  • @mahinkabeer996
    @mahinkabeer996 Год назад +1

    Eee one love caption band etha pershanam ath entha sabavam athinai kurittt onun prayamo

  • @jibinthomas3039
    @jibinthomas3039 Год назад +3

    Happiness for Brazil fans☄️

  • @aahilayrin4095
    @aahilayrin4095 Год назад +2

    Fire 💥

  • @amaysagar8592
    @amaysagar8592 Год назад +3

    Portugal🇵🇹

  • @liverbird709
    @liverbird709 Год назад +1

    Germany need someone like Klose!

  • @berlin8444
    @berlin8444 Год назад +2

    Brazil🇧🇷 liked your video

  • @dudesthug4611
    @dudesthug4611 Год назад +3

    Enik ith oru attimari aayi thonunilla kaaranam enik thoniyath japan win cheyyum enn thanneyaan🇯🇵📍

  • @bnvlog3660
    @bnvlog3660 Год назад +4

    കറുത്ത കുതിരകൾ ഏഷ്യൻ ടീംസ് ആണു 🔥🔥

  • @bloodsweat3356
    @bloodsweat3356 Год назад

    റൂഡിഗർ ഒകെ ജപ്പാൻ കളിക്കാരെ പുച്ഛിക്കുന്ന കണ്ടു. ഒരു ഗോൾ led നിക്കുമ്പോൾ....അഹങ്കാരം മാറി ഇപ്പോൾ

  • @gazals6107
    @gazals6107 Год назад +1

    1:00 second striker(ss)🙂

  • @adithyaprem8755
    @adithyaprem8755 Год назад +1

    Spain makes history with 7 goals

  • @maheshm1418
    @maheshm1418 Год назад +1

    അണ്ണന് ജർമനി ഡെ ജഴ്‌സി ഇട്ട് റിവ്യൂ പറഞ്ഞപോറയിരുന്നോ🔥😌

  • @lelouchviBritannia-dp4vs
    @lelouchviBritannia-dp4vs Год назад +1

    They should focus more on football

  • @rohithdas4982
    @rohithdas4982 Год назад +2

    സ്പെയിൻ 🔥🥵

  • @pvdlgt7713
    @pvdlgt7713 Год назад

    Japanile most playersum Bundesliga yil kalikunnavaranu...
    I am a German fan.but fact is that Germany is not a good team..
    Next game score.. Germany -spain(0-6)
    Then out...!!!

  • @selecaoo
    @selecaoo Год назад +3

    Spain avide goal kond aaraadunnu

  • @ASK-ce6ps
    @ASK-ce6ps Год назад +3

    അണ്ണാ നിങ്ങളുടെ schlotterbeck ശോകം ആണ് 🙄🥲

    • @jithuk4074
      @jithuk4074 Год назад

      Athe.kore errors ndarnu.rudi chathu kalich

  • @althafkb2060
    @althafkb2060 Год назад +3

    japan 🔥🔥🔥🔥🔥

  • @ashiqueak5176
    @ashiqueak5176 Год назад +2

    ജർമന്റീന ഫാൻസ്‌ 🤣🤣🤣

  • @Rising_Ballers
    @Rising_Ballers Год назад

    Mitoma, tomiyasu should have started the game. Mitoma is a baller

  • @subairvlog9910
    @subairvlog9910 Год назад +2

    Spain 7-0🇪🇦❤️🔥

  • @monsterssquad2614
    @monsterssquad2614 Год назад

    Community predictions oke abharam thanne

  • @AbhiNav-os6ti
    @AbhiNav-os6ti Год назад

    I see this coming before the start of the world cup i jst felt germany is not gonna progress to next round ..so next stop is spain (jst demolished costa rica to 7-0)

  • @anzilbinazeez425
    @anzilbinazeez425 Год назад +1

    💓

  • @alanmathewgeorge5279
    @alanmathewgeorge5279 Год назад +1

    Argentina offside vivadhathe patti oru video idumo, ningalkk ath off aayittano goal aayittano thonnane

  • @samadsulthan1699
    @samadsulthan1699 Год назад +1

    Liroy sane goretzka first 11 il kalichirunnengil kaliude result maariyene

    • @rayan_sahad
      @rayan_sahad Год назад

      And i thonk kimmich need to play rb . And gundogan and goretza combo in the middle

    • @rayan_sahad
      @rayan_sahad Год назад

      Bcs ifeel lb and rb is weakness for germany

  • @Kidschannel-57
    @Kidschannel-57 Год назад +2

    Bro Portugal world cup adikkan chance indo?

  • @Ft_nisams
    @Ft_nisams Год назад

    Canada video idu

  • @muhammadjalalm9507
    @muhammadjalalm9507 Год назад

    Striker ഇല്ലാത്തതിൻ്റെ koravu മനസിലായി ജർമനി ഇവിടെ ഒരുത്തൻ സ്ട്രൈക്കേഴ്സ് ഇല്ലങ്കിൽ ഓലത്തും എന്നൊക്കെ പറഞ്ഞിരുന്നു

  • @vipint3164
    @vipint3164 Год назад

    Kai havertz ne edthapo thanne chelsea fans n karyam manasilayikkanum... JayikoolA nn

  • @ASK-ce6ps
    @ASK-ce6ps Год назад +1

    അന്ന് കൊറിയ ഇന്ന് ജപ്പാൻ 😶😶🥲എന്താണാവോ 🤷‍♂️

  • @abdulrahman-fw4ep
    @abdulrahman-fw4ep Год назад +1

    Vamos espaniaa ❤️❤️🔥🔥

  • @Zeal_20
    @Zeal_20 Год назад +1

    ഞങ്ങടെ silky kaiiiii

  • @abuzaynabyasir2876
    @abuzaynabyasir2876 Год назад

    France vs Australia …. വീഡിയോ ഇടുന്നില്ലേ .. ??????????

  • @therealdon4
    @therealdon4 Год назад +1

    Muller ഉണ്ടായിരുന്നെങ്കിൽ എന്തെങ്കിലും ചെയ്തനെ

    • @mohammedrazin6656
      @mohammedrazin6656 Год назад

      Athe , ippo pulliye social mediayil mathrme kaanarullu

  • @rifaridha4740
    @rifaridha4740 Год назад

    Spain❤️❤️❤️❤️❤️❤️❤️

  • @adarshprakasan3271
    @adarshprakasan3271 Год назад

    Neur de arm band vech ntha vishayam undaye

  • @Vineeth_Ashok
    @Vineeth_Ashok Год назад +12

    അവസാന മിനിട്ടില്‍.. സാക്ഷാല്‍ Manuel Neuer വരെ മുന്നിട്ട് വന്ന് ഒരു ഗോൾ ഇടാൻ ശ്രമിക്കേണ്ട അവസ്ഥ ആയി ജര്‍മ്മന്‍ പടയ്ക്ക്.
    കഴിഞ്ഞ ലോകകപ്പിലും ഇതൊക്കെ തന്നെ..
    Pure Striker എന്നൊരു key figure ഇല്ലാതെയായിട്ട് 8 വർഷങ്ങൾ പിന്നിട്ടു....
    Still no one there...
    അവരുടെ കോച്ചിന് അദ്യ 11 ഇല്‍ ട്രസ്റ്റ് ചെയ്ത് ഇറക്കാന്‍ ആയിട്ട്...

    • @arunsekhar9288
      @arunsekhar9288 Год назад +1

      Strikerillade oru koppum nadalilla.

    • @Vineeth_Ashok
      @Vineeth_Ashok Год назад

      @@arunsekhar9288 തീര്‍ച്ചയായും ബ്രോ.. ജര്‍മനിയെ എങ്ങിനെ നേരിടാം എന്ന് വ്യക്‌തമായ ബ്ലൂപ്രിന്റ് നേരത്തെ.. Hungary.. North Macedonia ഒക്കെ ഈ ലോകത്തിന് കാണിച്ചു കൊടുത്തതാണ്.
      They will suffer..
      ഇന്നത്തെ കളിയില്‍.. Havretz നെ വെറും വാഴ എന്നൊക്കെ വിളിച്ചാല്‍.. അത് വാഴക്ക് വരെ അപമാനമാണ്.

    • @arunsekhar9288
      @arunsekhar9288 Год назад +1

      @@Vineeth_Ashok Spain goaladikunna kanumpol kodhiyakunnu.germany etra chance create cheythu ennitum.leroy sane kalichilla adum oru setbackayi.

  • @vishnuprasadcfc4530
    @vishnuprasadcfc4530 Год назад +1

    Njangale kai ne trollnnoo.... Dont dont do😌💙

  • @govindarajm6916
    @govindarajm6916 Год назад

    Proper striker ellathe spain euro retain cheythirunu 4-6-0 formation ....

  • @muhammedhassan8892
    @muhammedhassan8892 Год назад

    ഫൈനൽ അർജന്റീന vs ജർമനി

  • @Sirajtm94
    @Sirajtm94 Год назад +2

    ഇന്നലെ രാവിലെ യൂറോപ്യൻ മാർ ഏഷ്യൻ ടീമുകളെ കളിയാക്കിയിരുന്നു . ഇപ്പൊ അടിച്ച് അണ്ണാക്കിൽ കൊടുക്കുന്നുണ്ട് 😂😂

  • @rohilm1947
    @rohilm1947 Год назад

    Asian football nalla development nadakkind 💯

  • @Argentina696
    @Argentina696 Год назад +3

    അർജൻ്റീനക്ക് ഒരു കൂട്ട് ആയി

  • @subinjacob9230
    @subinjacob9230 Год назад

    Spain 🇪🇸 🔥🔥🔥

  • @jesvinjose7016
    @jesvinjose7016 Год назад

    Spain analysis venamm

  • @sreejithj82
    @sreejithj82 Год назад

    Kai havertz is in either always offside or marking himself out of the game

  • @abhiraj2032
    @abhiraj2032 Год назад

    Minamini patti entha arum parayathey...

  • @user-vf6jm4lj7h
    @user-vf6jm4lj7h Год назад

    Finishing ആളില്ല. ഇതു വച്ചു Spain എതിരെ കളിക്കാൻ പോയാൽ. Mmm അതിലും നല്ലത് കളിക്കാതെ ഇരിക്കുന്നതായിരിക്കും 🥲

  • @riyasmadridista
    @riyasmadridista Год назад +2

    Japan 🤍❤️

  • @Dominiccccc123
    @Dominiccccc123 Год назад +2

    Bro enth kond an football teams LGBTQ support cheyunth enn parayumo

    • @TheHouseofFootballTHF
      @TheHouseofFootballTHF  Год назад +4

      Ipo athaan trend..
      Malayala cinemayil ipo othiri sthreepaksha cinemakal erangunille athu pole LGBTQ aan europeile trend..🚶🏽‍♂️
      Everybody is behind it left wing media, ad companys etc.

    • @Dominiccccc123
      @Dominiccccc123 Год назад

      @@TheHouseofFootballTHF 🤍🤍

  • @tylorzack6092
    @tylorzack6092 Год назад +1

    this is the world cup

  • @shafiismail8069
    @shafiismail8069 Год назад

    Tomiyasu gunners 💥💥💥💥💥

  • @vishnushivanand2538
    @vishnushivanand2538 Год назад

    CF oru pbm Anu ...

  • @unais6599
    @unais6599 Год назад

    Asian teams 🔥🔥

  • @arshan4756
    @arshan4756 Год назад +1

    Njan pandee paranjatha japan will win it 🌚

  • @nihalashraf2508
    @nihalashraf2508 Год назад

    After musiala and gundo substituted germany have no creative aspect.
    Gnabry🤧

  • @saswath8801
    @saswath8801 Год назад

    Striker varathe Germany rakshapedila

  • @Univers_key
    @Univers_key Год назад

    Portugal preview 🇵🇹🇵🇹🇵🇹🇵🇹