എന്തൊക്കെ ബഹളമായിരുന്നു ഇവിടെ! 😂 | World Cup 2022 Fans Arguments | Troll Malayalam

Поделиться
HTML-код
  • Опубликовано: 26 авг 2024
  • #vishcutz #trollmalayalam #worldcup2022 #argentina #messi #footballfans

Комментарии • 687

  • @TheBENROBY
    @TheBENROBY Год назад +348

    അതിൽ ആ ലാസ്റ്റ് പറഞ്ഞ റിപ്പോർട്ടർ കുറ്റ സമ്മതം നടത്തി👆 നന്മ മരം ആയിട്ടുണ്ട്‌ 😄😄🇦🇷🇦🇷🇦🇷🇦🇷

    • @shibilsha8321
      @shibilsha8321 Год назад +2

      vedio ndo bro

    • @josejose-je6xu
      @josejose-je6xu Год назад +1

      Itheppo🤣🤣🤣

    • @jibitha9166
      @jibitha9166 Год назад +1

      Yes njanum kandu😂😂 abhilash mohananodalle

    • @mansoornp9388
      @mansoornp9388 Год назад +16

      എന്നാലും അർജന്റീനയുടെ അഹങ്കാരം തീർക്കാൻ വന്ന ജർമൻ ആരാധകന്റെ അവസ്ഥ🤭🤭🤭🤣🤣🤣

    • @saali47
      @saali47 Год назад

      @@jibitha9166 bro aa video link indoo 😹

  • @akhilknairofficial
    @akhilknairofficial Год назад +511

    വെല്ലുവിളികൾ നടത്തിയ എല്ലാവർക്കും സുഖമല്ലേ.... 😂💙💙💙💙💙💙💙

    • @visakhmp7991
      @visakhmp7991 Год назад +26

      ആരാധകരെ ശാന്തരാകുവിൻ 💙

    • @Abhijith007.
      @Abhijith007. Год назад +21

      Oruthanm adth Polm verilla 😂💙

    • @franklinrajss2310
      @franklinrajss2310 Год назад +18

      പിന്നല്ല ബ്രോ, വെല്ലുവിളിച്ചവർ എവിടെയാണോ എന്തോ 🤣🤣🏆👑🌟💙🤍🇦🇷 വാമോസ് ലയണൽ മെസ്സി 👑🥰 വാമോസ് അർജൻ്റീന 🇦🇷💙🤍🔥

    • @FRANKENSTEIN316
      @FRANKENSTEIN316 Год назад +11

      Muthe vamos daa🇦🇷🇦🇷🙏💪💪💪🔥🔥🔥💙💙💙💙

    • @arunnambiyadath4896
      @arunnambiyadath4896 Год назад +8

      Comment of the day

  • @its_me_abhijith
    @its_me_abhijith Год назад +403

    ഇപ്പോൾ മിശിഹാ ആരാണെന്നും എന്താണെന്നും മനസ്സിലായോടാ നിങ്ങൾക്ക്. 🇦🇷🇦🇷💙💙

    • @twinklebabu8190
      @twinklebabu8190 Год назад +7

      മനസ്സിലായില്ല 2018 2014 2010 2006 എവിടെയായിരുന്നു

    • @manu-uz6rc
      @manu-uz6rc Год назад +82

      @@twinklebabu8190 nalla karachilanalle🤭🤭

    • @maheshchandranj8050
      @maheshchandranj8050 Год назад +54

      @@twinklebabu8190 അടുത്തത് പോരട്ടെ 😂

    • @twinklebabu8190
      @twinklebabu8190 Год назад

      തൂറാത്തവൻ തൂറുമ്പോൾ തീട്ടം കൊണ്ട് ആറാട്ട് അത്രമാത്രം. ഇത്രനാളും കരഞ്ഞ വെള്ളം കൊണ്ട് കഴുകിയാൽ മതി ശരിയാകും

    • @abhilvchan8166
      @abhilvchan8166 Год назад +14

      Epppo kittille ath mathi neee okay appo nikkaril odikalikkuvayirikkum

  • @novauyir
    @novauyir Год назад +175

    🇦🇷🇦🇷🇦🇷 *മെസ്സി എന്നും ഒരു വികാരം* 🔥🔥🔥

  • @anuvrutha1559
    @anuvrutha1559 Год назад +52

    ഫാൻസ് അഹങ്കരിച്ചത് എന്തിനാണെന്ന് ആ പറഞ്ഞവന്മർക്ക് ഇപ്പം മനസിലായി കാണും.....കളിയാകിയവർക്കുള്ള ഏറ്റവും നല്ല മറുപടി ആണ് ആ അഹങ്കാരം .....🔥🔥🔥🔥

  • @Justin_comments
    @Justin_comments Год назад +137

    Vamos Argentina 🇦🇷💙🤍
    Leo Messi 🐐🔥👑

  • @saravanaDaz
    @saravanaDaz Год назад +65

    എല്ലാവരും എയറിലാണ്
    എല്ലാം എയറിന്റെ കളിവിളയാട്ടം 😂

  • @alfiya7684
    @alfiya7684 Год назад +32

    വെല്ലുവിളിക്കാനും അഹങ്കാരം കാണിക്കാൻ ഒന്നും നമ്മൾ ഇല്ലായിരുന്നു... വന്നത് മിശിഹക്ക് വേണ്ടി കപ്പ് അടിക്കാൻ വേണ്ടി മാത്രമാണ്.. ആ ജോലി അങ്ങ് വെടിപായിട്ട് ചെയ്തിട്ട് ഉണ്ട് 😎🇦🇷

  • @funnyshorts684
    @funnyshorts684 Год назад +119

    വെല്ലുവിളികൾ ആകാം അത് തന്നെക്കാൾ താഴ്ന്നവരോട് 💥🇦🇷MESSI😘😘

    • @twinklebabu8190
      @twinklebabu8190 Год назад

      ഇത് മെസ്സി പറഞ്ഞതാണോ അതോ താങ്കൾ പറയുന്നതാണോ. 🤣. എന്താല്ലേ.

    • @farisfarisy1170
      @farisfarisy1170 Год назад +10

      @@twinklebabu8190 aaru paranjhalum adh ketta madhi kochane

    • @twinklebabu8190
      @twinklebabu8190 Год назад

      @@farisfarisy1170 ആധികാരിക വിജയം ഒന്നുമല്ലല്ലോ നേടിയത്. ആധികാരിക വിജയം എന്നുവച്ചാൽ 90 മിനിറ്റിൽ കളി ജയിക്കണം. പിന്നെ എക്സ്ട്രാലും ജയിച്ചില്ല. പെനാൽറ്റി ഷൂട്ടൗട്ടിൽ ആണല്ലോ ജയിച്ചത്. ഫിഫയ്ക്ക് ഒരു ചാമ്പ്യനെ വേണം. അതുകൊണ്ടാണ് പെനാൽറ്റി ഷൂട്ടൗട്ട് കൊടുക്കുന്നത്. അതിൽ ജയിച്ചു അത്രമാത്രം. അത് വിചാരിച്ചു വലിയ തള്ളൊന്നും വേണ്ട കിട്ടിയ കിരീടം കൊണ്ടുനടക്കാൻ നോക്കു. മുപ്പത്താറ് കൊല്ലത്തിനുശേഷം കിട്ടിയത്. മനസ്സിലായോ കൊച്ചനെ

    • @farisfarisy1170
      @farisfarisy1170 Год назад +13

      @@twinklebabu8190 karaylleda vazhee ngal world champions 2022 beat france allathe brazilne alla thoori pottiyilleda ninte team okke

    • @twinklebabu8190
      @twinklebabu8190 Год назад

      @@farisfarisy1170 കപ്പ് കിട്ടിയിട്ടും കഴപ്പ് മാറാത്തത് ഈ അർജൻറീന ഫാൻസിനാണ്. 36 കൊല്ലത്തെ കഴപ്പല്ല തീർത്തോ

  • @sethumadhavanmp9544
    @sethumadhavanmp9544 Год назад +127

    ആ പറഞ്ഞ ലെവൻമാരൊക്കെ ഇപ്പൊ എവിടാണാവോ 😂😂

    • @twinklebabu8190
      @twinklebabu8190 Год назад +1

      എല്ലാ വേൾഡ് കപ്പിലും ഇങ്ങനെ തന്നെയാണ്. അത് ഒരാളുടെ മാത്രം സ്വത്തല്ല

    • @Diablo666-w8g
      @Diablo666-w8g Год назад +14

      Eppo കമന്നു കിടന്ന് മോങ്ങുന്നുണ്ടാവും 🤣🤣

    • @UnniKrishnan-ml1mf
      @UnniKrishnan-ml1mf Год назад +3

      Malathil keri olich kanum ha ha 🤣🤣

    • @pandagaming3860
      @pandagaming3860 Год назад +1

      Air l avum😂

    • @ichappilio3050
      @ichappilio3050 Год назад

      ഒളിവിൽൽ പോയി ഇണ്ടാവും

  • @malabarsocker
    @malabarsocker Год назад +24

    എല്ലാ സാമ്പാർ മുന്നണികളും ഇപ്പൊ അണ്ണാക്കിൽ പിരി വീട്ടിരിക്കാവും ല്ലേ 😂😂😂

    • @sreenandhs3183
      @sreenandhs3183 Год назад

      Santhosha suchakamayi. 😂😂😂.Viva Canaries copowered by 7UP

  • @aneeshbrobin
    @aneeshbrobin Год назад +40

    ശരിക്കും kgf bgm വന്നപ്പോൾ രോമാഞ്ചം ഉണ്ടായി

  • @rahulvm2582
    @rahulvm2582 Год назад +68

    🇦🇷💙 Vamoz Argentina 💙🇦🇷

  • @AnnamariaAnnakutty
    @AnnamariaAnnakutty Год назад +33

    ഞങ്ങൾക്ക് വേണ്ടി ഈ വീഡിയോ ഉണ്ടാക്കിയത് കൊണ്ടു ഇഷ്ടമായി🇦🇷🤍💙
    ഇതുവരെ ഒരൊറ്റ troll channels പോലും sub ചെയ്തിട്ടില്ല. നമ്മുടെ വിജയത്തിന്റെ സന്തോഷത്തിന് ഇതു ഞാൻ sub ചെയ്യുന്നു ❤️👍

    • @twinklebabu8190
      @twinklebabu8190 Год назад +3

      കഴിഞ്ഞ തവണത്തെ ട്രോൾ കാണാത്തതുകൊണ്ടാണ്. ഇതു മനോഹരമായി തോന്നുന്നത്.

    • @vishcutz45trolls
      @vishcutz45trolls  Год назад +1

    • @captainsgaming6246
      @captainsgaming6246 Год назад +2

      @@twinklebabu8190 ninak nalla sankadam ondan mansilayi ella cmntinta adilum ni ond chumma ookku vangan ayit 😂 mari irun karayu kunje alatha elarem verupich karayatha

    • @twinklebabu8190
      @twinklebabu8190 Год назад +1

      @@captainsgaming6246 ഒരുപാട് സങ്കടം മനസ്സിൽ ഉണ്ടാകുമ്പോൾ ഇങ്ങനെയുള്ള അവസരങ്ങളിൽ ഗോളടിക്കാൻ വരുന്നവരോട് മാത്രമേ എനിക്ക് ഇതൊക്കെ പറയാനുള്ളൂ. കളിയാക്കുമ്പോൾ മനസ്സിലാക്കണം ജയിക്കുമ്പോൾ അതുപോലെ കളിയാക്കുകയും ചെയ്യും ഇത് സ്വാഭാവികമാണ് അനിയാ. അതുകൊണ്ട് ജയിച്ചു കഴിഞ്ഞാൽ ഒന്നും പറയരുതെന്ന് വാശി പിടിക്കരുത് .

    • @assassingaming207
      @assassingaming207 Год назад +1

      @@twinklebabu8190 poyi thoorada niye ennit athu niye thinno 🤣🤣🤣🤣🤣

  • @muhammedshalu8029
    @muhammedshalu8029 Год назад +84

    Leo : വെല്ലുവിളികൾ ആവാം പക്ഷെ അത് നിന്നെക്കാളും നാലഞ്ചു ഓണം ഉണ്ടാവനോടാവരുത് 🔥🙌🏻💯

  • @Sreekumari-xl9th
    @Sreekumari-xl9th Год назад +128

    😂😂 അവസാനം അഹങ്കാരം പറഞ്ഞവന്മാർക്ക് അണ്ണാക്കിൽ മറുപടി കൊടുത്തിട്ട് മെസ്സി കപ്പും കൊണ്ട് പോയെ 😆😆😆😆
    Vamos arjentina 🥰🇦🇷

    • @franklinrajss2310
      @franklinrajss2310 Год назад +2

      ആഘോഷം തുടരും ബ്രോ🇦🇷💙🤍🔥🔥🔥

    • @user-ml4kv4po6y
      @user-ml4kv4po6y Месяц назад

      😂😂😂😂😂😂😂😂😂😂

  • @dinoopchandran4849
    @dinoopchandran4849 Год назад +44

    മിശിഹായുടെ ചീട്ട് കീറി എന്നു പറഞ്ഞവൻ ഇപ്പോ പറ്റിയ അബദ്ധം ആണെന്ന് സമ്മതിച്ചിട്ടുണ്ട്😂😂

    • @riyas2728
      @riyas2728 Год назад +2

      Oru kayyabatham nattikaruth😀

    • @rasheedcholasseri1268
      @rasheedcholasseri1268 8 месяцев назад +1

      അയാള് ഏതു നാട്ടുകാരനാണ്.

  • @vvr3555
    @vvr3555 Год назад +26

    Last dialogue 🔥🔥🔥❤️❤️😂

  • @abduraheem1922
    @abduraheem1922 Год назад +41

    *❗കഴിഞ്ഞ മാസം ഈ ദിവസം 🇸🇦സൗദിയോട് തോറ്റ് വിഷമിച്ചിരുന്ന നമ്മൾ🇦🇷 ഇന്ന് സന്തോഷത്തിന്റെ കൊടിമുടിയിൽ💥🔥🫶😎🤣....അന്ന് ആഹ്ലാദിച്ചവർ ഇന്ന് കരച്ചിലോട് കരച്ചിൽ🤣😀🫵😀*
    *Vamos 🇦🇷. ™️*

  • @vishnu8088
    @vishnu8088 Год назад +56

    എല്ലാവർക്കും ചെറിയ വിഷമം ആയിട്ടുണ്ടാവും സാരല്യ 😂 vamos അര്ജന്റീന 🥰🇦🇷 world cup ചാമ്പ്യൻ 2022 🥳 അപ്പോ ഈ കൊല്ലത്തെ വേൾഡ് കപ്പ് 🇦🇷🥳🔥

    • @twinklebabu8190
      @twinklebabu8190 Год назад

      മെസ്സിക്ക് ഇപ്പോഴെങ്കിലും കപ്പ് കിട്ടിയല്ലോ വേൾഡ് കപ്പ്. വളരെയധികം സന്തോഷമുണ്ട്

    • @ARJUN-SS
      @ARJUN-SS Год назад

      Karanju meshukunund iposhum koreyennam 😂😂

    • @twinklebabu8190
      @twinklebabu8190 Год назад

      @@ARJUN-SS അത് ശരിയാ അർജൻറീനയിൽ ഇപ്പോഴും കരച്ചിൽ നിന്നിട്ടില്ല എന്നാണ് ന്യൂസുകൾ വരുന്നത്. അവർ പോലും വിചാരിച്ചില്ലല്ലോ വേൾഡ് കപ്പ് കിട്ടുമെന്ന്. 😆😆😆

    • @ARJUN-SS
      @ARJUN-SS Год назад

      @@twinklebabu8190 a mookala thodachitu onude paranje athu nannayit karanja lekshanam ondalo nirthiyile ithu vare monje 😂😂😂

    • @twinklebabu8190
      @twinklebabu8190 Год назад

      @@ARJUN-SS അത് ശരിയാ ഞങ്ങൾക്കൊക്കെ ഭയങ്കര വിഷമമാണല്ലോ അർജൻറീന കപ്പ് അടിച്ചത്. കളർ ടിവി ഇറങ്ങിയാൽ പിന്നെ ഒരു കപ്പ് കിട്ടിയല്ലോ സന്തോഷിക്കുവിൻ. ഞങ്ങൾക്ക് ഒരുപാട് സങ്കടവും ദുഃഖവും ഒക്കെ വരും. കാരണം 36 കൊല്ലത്തിനുശേഷം ഒരു കപ്പ് കിട്ടിയല്ലോ അതിൻറെതായിട്ടുള്ള ദുഃഖം എല്ലാവർക്കും ഉണ്ട് അതുപോലെ തന്നെ സന്തോഷവും. എനിക്ക് ഒരു ദുഃഖം ഉള്ളത് ഇന്ത്യ കപ്പ് അടിച്ചില്ലല്ലോ. അടുത്ത പ്രാവശ്യം ഫിഫാക്കാര് പറഞ്ഞിട്ടുണ്ട് ഇന്ത്യ വേൾഡ് കപ്പിൽ കളിക്കുമെന്ന്. 2026 ഇന്ത്യയ്ക്ക് ഒരു വേൾഡ് കപ്പ്. അതിൻറെ സന്തോഷത്തിലാണ് ഞാൻ. നിങ്ങൾ ആണെങ്കിൽ അർജൻറീനക്കാരാണല്ലോ.

  • @abduraheem1922
    @abduraheem1922 Год назад +7

    ലുസൈലിലെ ആദ്യ കളിയിൽ നമ്മുടെ സങ്കട കണ്ണീർ അവിടെ വീണിട്ടുണ്ടെങ്കിൽ, അവിടത്തെ അവസാന കളിയിൽ നമ്മുടെ സന്തോഷ കണ്ണീരും അവിടെ തന്നെ വീഴും..! 🇦🇷✌🏻🏆💪
    ഇത് ഞങ്ങൾ പറഞ്ഞ വാക്കാണ്..!! 🇦🇷❤️🔥🔥⚽️🔥🏆🔥🔥❤️🇦🇷
    LM🇦🇷

  • @Justin_comments
    @Justin_comments Год назад +27

    Leo Messi 🥺🔥🐐

  • @josetijose1300
    @josetijose1300 Год назад +14

    Don't miss the climax in Lalettans cameo..😁😁
    "MERCY cuppum konde povu"

  • @Ashok-bt5jw
    @Ashok-bt5jw Год назад +8

    ക്ലൈമാക്സ്‌ ഹോ... പൊളി.... Sanam 🇦🇷🇦🇷🇦🇷🇦🇷

  • @i_am_naveen_navi
    @i_am_naveen_navi Год назад +10

    Ith polichu... Vere level editing 🔥😍

  • @jesickvincent
    @jesickvincent Год назад +28

    Vamos 🇦🇷🇦🇷

  • @subinsukumaran8973
    @subinsukumaran8973 Год назад +2

    അത് ഇപ്പൊ ലോകത്തു ആളുകൾ മുഴുവൻ കണ്ടുകഴിഞ്ഞു മിശിഖയും പടയാളികളും കപ്പ് സ്വന്തമാക്കിയത് ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം അതും വിമർശകരുടെ വായടപ്പിച്ചുകൊണ്ട് 🇦🇷🇦🇷❤️❤️🔥🔥വാമോസ് argentina വാമോസ് മെസ്സി

  • @vishcutz45trolls
    @vishcutz45trolls  Год назад +93

    *Don't miss the climax & tail end* 😂😁
    Subscribe & Support ❤😊

  • @adarsheswar9604
    @adarsheswar9604 Год назад +11

    Messi ennum Messi thanne Goat 🐐 Pinne athu one of the best WC final match and Argentina 🔥🔥🐐🐐 Vamos 💙

  • @sachincibi
    @sachincibi Год назад +20

    Vamos Argentina 🇦🇷🔥 Lal salam 🤣🤣

  • @pedestrian5571
    @pedestrian5571 Год назад +7

    Ending വേറെ level 🤣🤣🤣🤣🤣🤣

  • @jyothishv8836
    @jyothishv8836 Год назад +3

    അന്തം ഫാൻസിന്റെ അണ്ണാക്കിൽ കിട്ടി 😂😂

  • @threebirds719
    @threebirds719 10 месяцев назад +1

    മെസ്സിയെക്കാൾ വലിയൊരു കളിക്കാരൻ ഇനി ഫുട്ബോളിൽ ഇല്ല.... ഇനി പുതിയൊരു പിറവി മറ്റാരെങ്കിലും എടുത്താൽ നടക്കുകയുമില്ല അതാണ് മെസ്സി എന്ത് ചിന്തിക്കും എന്ന് പ്രവർത്തിക്കുമെന്ന് പറയാൻ പറ്റില്ല 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷.. 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @abinakhan5634
    @abinakhan5634 Год назад +16

    Climax 💥💥💥❤️❤️❤️

  • @ranjithkss
    @ranjithkss Год назад +19

    Vamos ❤️💪💪💪🇦🇷🔥

  • @vaishnavzzz
    @vaishnavzzz Год назад +8

    Vamos Argentina 🇦🇷 💙
    Leo Messi....the one and only G.O.A.T 🐐🏆

  • @sanjithreji
    @sanjithreji Год назад +5

    വെല്ലുവിളികൾ ആകാം.... തനിക്ക് പോന്നവനുമായിട്ട്..... വാമോസ് 🇦🇷🇦🇷🇦🇷🔥🥵🔥🔥

  • @sportsmedia1018
    @sportsmedia1018 Год назад +18

    മിശിഹായുടെ ചീട്ട് കീറി ഇപ്പോൾ പുള്ളിടെ നിക്കർ കീറിക്കാനും 😂😂😂😂

    • @sidhinathjs4147
      @sidhinathjs4147 Год назад

      Ne antha udesche

    • @shijuthankyou2454
      @shijuthankyou2454 Год назад +5

      @@sidhinathjs4147 അവന്‍ ഇപ്പോഴും സൗദിനേയിട്ടുള്ള കളി കഴിഞ്ഞിട്ടുള്ള ബസ്സ് കിട്ടീട്ടില്ല

    • @nithinsebastian6541
      @nithinsebastian6541 Год назад +2

      @@shijuthankyou2454 aa reportere kaliyakkiyathanu bro🤦‍♂️

  • @tomjerry4117
    @tomjerry4117 Год назад +4

    ആഹാ എന്തൊരാശ്വാസം, കൊറേ കലായി പുല്ല് 🤣
    വാമോസ് 🇦🇷

  • @ramadaspalakkad4662
    @ramadaspalakkad4662 Год назад +2

    ഞങ്ങൾ ആ കപ്പ് അങ്ങ് എടുക്കുവാ വാമോസ് അർജെന്റിന 🇦🇷✨️🇦🇷

  • @kichuzzmallutrolls
    @kichuzzmallutrolls Год назад +12

    Last scene😂😂
    Twist twist

  • @jayadevanmuthukulam2003
    @jayadevanmuthukulam2003 Год назад +33

    വെല്ലുവിളികൾ ആകാം പക്ഷെ അത് നിന്നെ ഒക്കെക്കാൾ നാലഞ്ചോണം കൂടുതൽ ഉണ്ടാവരോടെ ആകരുത്🔥🔥🔥
    VAMOS ARGENTINA 🇦🇷❤️🙌

  • @kuttippakdm3297
    @kuttippakdm3297 Год назад +2

    ഒരിക്കൽ അത് നേടും എന്ന് അറിഞ്ഞു തന്നെയാ.. 7 മത്തെ വയസിൽ... ഇപ്പോ 30 വയസ് ആയി.... ലിയോ... ചീട്ട് കീറാൻ നീ ആരാ 😬😬😬.... ഇനി നേടി ഇല്ലെങ്കിലും ഒറ്റ ടീം... അർജെന്റിന 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷😘😘😘മെസ്സിയെക്കാൾ കാത്തിരുന്ന ഒരു ആള് ഞാൻ തന്നെ ആവും 💪💪💪😓😓😓

  • @magicalfootball5361
    @magicalfootball5361 Год назад +2

    ചിരിച് ഒരു വഴിയായി 😂😂😂🔥🔥🔥🇦🇷vamos🇦🇷🔥

  • @renjinigeroge2189
    @renjinigeroge2189 Год назад +1

    Last dialouge kettu chirichu chaakarayallo manushya😂😂😂😂😂😂😂😂

  • @ajaydask8084
    @ajaydask8084 Год назад +16

    Vamos 🇦🇷

  • @arjunmv9487
    @arjunmv9487 Год назад +6

    Vamos 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷MESSIIIII 🔥🔥🔥

  • @ubeeshubi6515
    @ubeeshubi6515 Год назад +1

    അവസാന bgm കൂടി ആയപ്പോൾ രോമാഞ്ചിഫിക്കേഷൻ

  • @ViVEKLM10
    @ViVEKLM10 Год назад +3

    😂😂 Brachugal fensnte aa Kazhapp angu teernnu 😂😂🔥

  • @flyflyfly24
    @flyflyfly24 11 месяцев назад

    2:36🔥🔥🔥🔥🔥🔥🔥🔥 wow.... രോമാഞ്ചം 🥰🥰🥰

  • @007official.
    @007official. Год назад +2

    ഏത് പരട്ട അളവ്കോൽ വെച്ചാണ് ഈ world cup ന് അർജന്റീനയേയും മെസ്സിയേയും അളന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല.😂 എന്തായാലും അവരുടെ തൊള്ള പൂട്ടിച്ചപ്പൊ ഒരു സുഖം..

  • @vinubalan4941
    @vinubalan4941 Год назад +5

    ഇവരൊക്കെ ഇപ്പോൾ ജീവനോടെ ഉണ്ടോ 🤔🤣

    • @akhikunju2305
      @akhikunju2305 Год назад

      Oodi kandam vare theernu kaanum 😂😂😂😂

  • @juneartsandcraft6624
    @juneartsandcraft6624 Год назад

    ഈ ട്രോൾ വീഡിയോ കാണുന്ന എല്ലാവരോടും എനിക്ക് ഒന്നേ പറയാൻ ഒള്ളു. KGF 2 പോലെ ഇതിന് ഒരു Tail end കൂടി ഉണ്ട്. സൂപ്പർ വീഡിയോ ആണ്.

  • @Nation_First_Bharat
    @Nation_First_Bharat Год назад +4

    മെസ്സിയുടെ ചീട്ടല്ല ചേട്ടാ കീറിയത്.. മെസ്സി ബാക്കി എല്ലാവരുടെയും ചീട്ടു കീറി cup എടുത്തു പോയി... 🤣🤣🤣

  • @ubaibasanu6416
    @ubaibasanu6416 Год назад +5

    വെല്ലു വിളി ആവാം അത് മെസ്സിയോട് വേണ്ട മക്കളെ...... 💪💪💪

  • @kurukshetrawar6680
    @kurukshetrawar6680 Год назад +2

    ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്തൊരു സുഖം.....
    എന്തൊരു സംഗീതാത്മകം
    😂😂😂

  • @renjeevtp
    @renjeevtp Год назад +1

    ഇജ്ജാതി തോൽവി മാർഷൽ..... ഓന്റെ എന്തൊക്ക സാധനം ഞുണ്ണം ഞുണ്ണം കീറി അവസ്ഥയായി...... കളിയെക്കുറിച്ച് കുറച്ചുബോധമുള്ളതിനെയൊക്കെ ഇത്തരം പരുപാടിയിലേക്ക് കൊണ്ടുവരണം.......

  • @mahroofrahman8313
    @mahroofrahman8313 Год назад +3

    മക്കളേ വെല്ലുവിളികൾ ആവാം... പക്ഷെ അത് വെല്ലുവിളികൾ ജയിച്ചു മാത്രം ശീലമുള്ള അർജന്റീനയോടാവരുത്..🇦🇷🔥

  • @Asif-gi5sq
    @Asif-gi5sq Год назад +3

    പണി കിട്ടിയവരിൽ ഒരു റിപ്പോർട്ടർ വരെ ഖത്തർ2022💥

  • @kichuzzmallutrolls
    @kichuzzmallutrolls Год назад +10

    Vamos🇦🇷🔥

  • @vishnupr5412
    @vishnupr5412 Год назад +3

    Ya monne last seen vere leval 💥💥💥

  • @reshma8610
    @reshma8610 Год назад +2

    2:58 chiri nirthan pattilla😂😂😂

  • @solotraveller10
    @solotraveller10 Год назад +1

    വെല്ലുവിളിക്കുന്നത് ഫുട്ബോളിന്റെ മിശിഹായോടാണെന്ന് ഓർമ വേണം 🇦🇷🇦🇷🔥🔥

  • @vichuzz1922
    @vichuzz1922 Год назад +2

    Njngal adhyam thottath kann vekkyand irikyanaa athukond nthaa njngal cup ing eduth😏✊ vamos Argentina 💙🤍

  • @sajimohan8097
    @sajimohan8097 Год назад +1

    എല്ലാത്തിന്റെയും അണ്ണാക്കിൽ 😂😂😂😂

  • @-Edwin.55-
    @-Edwin.55- Год назад +1

    ക്രോധം നിറഞ്ഞ പ്രഹരങ്ങളാൽ ഞാൻ അവരെ ശിക്ഷിക്കും....
    എൻ്റെ പകയിൽ നീറിയോടുങ്ങുമ്പോൾ അവർ അറിയും ഞാൻ അവരുടെ രാജാവായിരുന്നു എന്ന്....
    ഒരേ ഒരു രാജാവ് (LM10)🇦🇷

  • @kkishork
    @kkishork Год назад

    നീ പറഞ്ഞു മനസിലാക്കു ഞൻ വക്കിലും ആയിട്ടു വരാം 🤣😂

  • @nithin2291
    @nithin2291 Год назад +3

    ലാസ്റ്റ് 🤣🤣

  • @shamsusulaiman8116
    @shamsusulaiman8116 Месяц назад

    Mercy അങ്ങനെ കപ്പും കൊണ്ട് പോയി😂😂

  • @naseemmemana2020
    @naseemmemana2020 Год назад +6

    Vamos arjanteena ❤️❤️

  • @sanjujose9588
    @sanjujose9588 Год назад +1

    Arganteena cup കൊണ്ട് പോയി 😄😄😄😄😄

  • @ssworldextremeridersulu3583
    @ssworldextremeridersulu3583 Год назад +1

    ഈ പറഞ്ഞവരുടെ ഒരു അവസ്ഥ ആലോചിച്ച് നോക്കണേ😂😂🤣🤣..എന്തോ ആവോ.ബ്രസീൽ ഫാൻസ് ലെ ആ 2 ഇരുടെ ഒരു interview കൂടെ കാണാൻ അട്ടുമോ ആവോ

  • @sudhin7419
    @sudhin7419 Год назад +7

    velluvilikkumbo ആളും തരവും നോക്കി വേണം vamos Argentina 💙💙💙💙💙💙💙💙💙

  • @suryasacs9516
    @suryasacs9516 Год назад +1

    2:36 chumma 🔥 VAMOS ARGENTINA🇦🇷 " NINGAL NJANGALE VISHWAAIKUKA EE TEAM NINGALE NIRASHAPEDUTHILLA "LIONEL MESSI💙 THE ONE AND ONLY 👑

  • @rasheedcholasseri1268
    @rasheedcholasseri1268 8 месяцев назад +1

    ഫുട്ബോളിനെ കുറിച്ചും അത് കളിക്കുന്നവരെ കുറിച്ചും ഒന്നുമറിയാത്ത മരവാഴകൾ റിപ്പോർട്ടർമാ രായി ഇപ്പോഴുമുണ്ടല്ലോ കഷ്ടം.

  • @rickgrimes7673
    @rickgrimes7673 Год назад +4

    2:14 🔥🔥🔥

  • @albintom4943
    @albintom4943 Год назад +3

    Tail end🥵🔥

  • @adhithyanschamakkayil1938
    @adhithyanschamakkayil1938 Год назад

    Annakkil kodukkuka enn kettitte ullu😹😹...

  • @iamartist3932
    @iamartist3932 Год назад +3

    കിടിലൻ ട്രോള്👍👍👍🇦🇷🏆💪

  • @vishnuvichuz6727
    @vishnuvichuz6727 Год назад +3

    Nice cuts da💙🇦🇷

  • @mewithmypen9252
    @mewithmypen9252 Год назад +2

    Last one🥹🏆🏆

  • @Short.Short.680
    @Short.Short.680 Год назад +1

    മെസ്സിയും പിള്ളേരും അങ്ങ് അണ്ണാക്കില്‍ കൊടുത്തിട്ടാണ് കപ്പടിച്ചത്.

  • @anupamas7541
    @anupamas7541 Год назад +4

    1:25...
    😂😂🇦🇷🇦🇷

  • @vsnuhere7161
    @vsnuhere7161 Год назад

    Uuffff💎 LA pulga🥵♥️😘😘😘 minute 2.45 🔥 chumma theeeee

  • @valiyaveetil
    @valiyaveetil Год назад +1

    ഉളുപ്പില്ലാത്തവന്മാർ... ഇവനൊക്കെ പുറത്തിറങ്ങി നടക്കുന്നുണ്ടോ

  • @chiyaan724
    @chiyaan724 Год назад +3

    നാളത്തെ കളി ഇല്ല .നാളെ നമ്മൾ ജയിച് നമ്മൾ ഹോളണ്ടും മായി സെമി കളിക്കാൻ ഉള്ള തയാറെടുപ്പിലാ.ഇത് പറഞ്ഞ ചേട്ടൻറെ അവസ്ഥ എന്താണാവോ.😂😂

    • @mansoornp9388
      @mansoornp9388 Год назад +1

      അർജന്റീനയുടെ അഹങ്കാരം തീർക്കാൻ വന്ന ജർമൻകാരന്റെ അവസ്ഥയോ

    • @franklinrajss2310
      @franklinrajss2310 11 месяцев назад

      ​@@mansoornp9388, അതിന് നന്നായി തിരിച്ചു കിട്ടി 😂😂😂

  • @Kinavintethozhi
    @Kinavintethozhi Год назад

    മറ്റെല്ലാ ഫാൻസും ഒരുപോലെ കളിയാക്കി, താഴ്ത്തിക്കെട്ടി,
    ഒറ്റക്കെട്ടായി കളിയാക്കിയിട്ടും,
    ഖത്തറിന്റെ മണ്ണിൽ മിശിഹായും അവന്റെ പടയാളികളും നീല പരവതാനി വിരിച്ചു, ഉയർന്നു പൊങ്ങിയ ആരവങ്ങൾക്കിടയിൽ കാല്പന്തിന്റെ രാജാവ് കപ്പുയർത്തി..
    അവിടെ ജയിച്ചത് അവരുടെ ഐക്യം ആയിരുന്നില്ലേ 🤷🏻‍♀️ മെസ്സിക്ക് വേണ്ടി രക്തം ചിന്താൻ തയ്യാറായ അവന്റെ പടയാളികളുടെ കൂടെ വിജയം.. പോർച്ചുഗലിനു ഇല്ലാതെ പോയത് അതായിരുന്നില്ലേ 🤷🏻‍♀️
    ഒരിടത് തങ്ങളുടെ നായകന് അവസാന സമ്മാനമായി കിരീടം സമ്മാനിക്കണം എന്ന് ആഗ്രഹിച്ച മിശിഹായുടെ പടയാളികൾ.. മറ്റൊരിടത്തു തങ്ങളെ ലോകത്തിനു അറിയിച്ചു കൊടുത്തവനെ തള്ളി പറഞ്ഞ റോണോയുടെ പടയാളികൾ.. പരസ്പരം സ്നേഹത്തിനും ഐക്യത്തിനും മാത്രേ വിജയത്തിലേക്ക് എത്താൻ കഴിയു.. അവിടെയാണ്, മെസ്സിയെയും അര്ജന്റീനയെയും സ്നേഹിച്ചു പോകുന്നത്..

  • @abhijithkk9032
    @abhijithkk9032 Год назад +1

    The last guy.. he is deserving my slipper as my reply

  • @josejose-je6xu
    @josejose-je6xu Год назад +2

    Argentina 💪

  • @sreeharib2005
    @sreeharib2005 Год назад +5

    😂
    Messi💙🔥

  • @adil__adi9122
    @adil__adi9122 Год назад +1

    Mishihaa 🇦🇷🥺🥺💙💙

  • @latheefatkzahan552
    @latheefatkzahan552 Год назад +1

    മഞ്ഞകാരൻ പറഞ്ഞ മാതിരി കിട്ടിയിരുന്നെങ്കിൽ ചുരുങ്ങിയത് ഒരു 2 ഗോളിനെങ്കിലും മഞ്ഞകൾ 😆😀....

  • @raziksuffak9250
    @raziksuffak9250 Год назад +1

    Finishing bgm mass
    .....

  • @riyas2728
    @riyas2728 Год назад

    Ethile last bgm seen kure vattam njan kandu athrak romangification

  • @amalkrishna.c9011
    @amalkrishna.c9011 Год назад

    അടി എന്നൊക്കെ പറഞ്ഞാൽ ഇതാണ് അടി.... വിമർശകർക്കുള്ള നല്ല വായടപ്പിക്കുന്ന അടി ⚡️⚡️⚡️

  • @franklinrajss2310
    @franklinrajss2310 Год назад

    വെല്ലുവിളിച്ചവരുടെ അവസ്ഥ ഓർത്തിട്ട് ചിരി വരുന്നേ😅😅😅

  • @mohammedshameer5374
    @mohammedshameer5374 Год назад +2

    എല്ലാം വിധിയുടെ വിളയാട്ടം🇦🇷🔥

  • @santhakumari-cy3hl
    @santhakumari-cy3hl Год назад +1

    Atha da messi🇦🇷🇦🇷🇦🇷🇦🇷

  • @R0lex1995
    @R0lex1995 Год назад +2

    Ith aa chetanta ahankarathinta adi aanu

  • @jubijubikk8207
    @jubijubikk8207 Год назад +1

    First troliya aal ente ammavante frnd anu 😊