യമാല്‍ മുതല്‍ ഒല്‍മോ വരെ; സ്പെയിന്‍ മാത്രം അര്‍ഹിച്ച കിരീടം| Euro 2024| Lamine Yamal | Dani Olmo

Поделиться
HTML-код
  • Опубликовано: 27 авг 2024
  • СпортСпорт

Комментарии • 84

  • @adhilmomu4922
    @adhilmomu4922 Месяц назад +86

    Proud to be a spain fan 🇪🇸❤️
    ക്രൊയേഷ്യ , ഇറ്റലി , ജർമ്മനി , ഫ്രാൻസ് , ഇംഗ്ലണ്ട് പോലത്തെ യൂറോപ്പിലെ ടൈറ്റിൽ ഫേവറിറ്റുകളെ മലർത്തിയടിച്ചിട്ട് ആണ് ഞങൾ ആ കപ്പ് പൊക്കിയത്
    ❤❤❤
    The perfect champion 🇪🇸🤩

  • @shameemsha3934
    @shameemsha3934 Месяц назад +31

    അർഹിച്ച കിരീടം ❤ ഞങ്ങളുടെ കാത്തിരിപ്പിന് കിട്ടിയ സമ്മാനം വാമോസ് Spain 🇪🇸

  • @fingertip6816
    @fingertip6816 Месяц назад +69

    സ്പെയിൻ അതൊരു തീയാണ് 🔥🔥🔥🔥

    • @anasanu6983
      @anasanu6983 Месяц назад +3

      ഇതാണ് ഫുട്ബോളിനെ സൗന്ദര്യം നന്നായി കളിക്കുന്നവർ നിരാശരാവരുത്❤

    • @AnoobBashi
      @AnoobBashi Месяц назад +1

      There is one team still waiting... 🇦🇷

    • @fingertip6816
      @fingertip6816 Месяц назад

      @@AnoobBashi wait and see🇪🇸🇪🇸🔥

    • @shajahanshaju839
      @shajahanshaju839 Месяц назад

      🇪🇸🇪🇸🇪🇸

  • @Frkrecreations
    @Frkrecreations Месяц назад +15

    ഒരിക്കലും മറക്കില്ല olmo നിങ്ങളെ ❤💯

  • @shijasmuhammad7330
    @shijasmuhammad7330 Месяц назад +15

    ആരെയും പിടിച്ചിരുത്തുന്ന presentation ❤️

  • @ravisankar2191
    @ravisankar2191 Месяц назад +14

    വീണ്ടും ലോക ഫുട്ബാളിനെ നിയന്ത്രിക്കാൻ സമയമായി ❤️ Vamos Espana🔥

  • @shabeertp5688
    @shabeertp5688 Месяц назад +9

    കാത്തിരിക്കുകയായിയിരുന്നു ഈ അവതരണത്തിന് വേണ്ടി 🫶❤️‍🔥

  • @safari1216
    @safari1216 Месяц назад +7

    Yamal🎉🎉

  • @Yedhu66
    @Yedhu66 Месяц назад +4

    ഇനി ഞങ്ങളുടെ കാലമാണ്.... 🇪🇸🤌

  • @don28959
    @don28959 Месяц назад +6

    Fabian ruiez ഒരു രക്ഷയും ഇല്ല

  • @abinthomas8412
    @abinthomas8412 Месяц назад +5

    Annum ennum european giants
    Germany aan
    They will come back
    Actually after a disastrous 18-22 ,they are on the verge of comeback,this euro they proved
    Unfortunate that ger and Spain met in quarters
    That should have been the final

  • @alfinthomas5113
    @alfinthomas5113 Месяц назад +2

    Fabiann. He is also a 💎🇪🇸❤️

  • @anasanu6983
    @anasanu6983 Месяц назад +4

    യൂറോ കപ്പിന് മനോഹരമായ അന്ത്യം❤ അർഹിച്ചത് അവർ നേടി..

  • @safari1216
    @safari1216 Месяц назад +3

    Yamal 🎉🎉🎉

  • @subairvlog9910
    @subairvlog9910 Месяц назад +9

    ഈ കപ്പ് സ്പൈനിനല്ലങ്കിൽ മറ്റാർക്ക് കൊടുക്കും❤

    • @alisanshad9826
      @alisanshad9826 Месяц назад

      Final il jeychork kodukum😅

    • @hashi1841
      @hashi1841 Месяц назад +3

      2 choice in my opinion 🇩🇪 👌

    • @abinthomas8412
      @abinthomas8412 Месяц назад

      Germany kidu aayirunn

  • @vishnupottikkallingal4368
    @vishnupottikkallingal4368 Месяц назад +3

    🇪🇸🇪🇸🇪🇸🇪🇸🇪🇸🇪🇸🇪🇸💪💛❤️

  • @subairvlog9910
    @subairvlog9910 Месяц назад +2

    Spaiinn❤❤😊

  • @sameerbabu4419
    @sameerbabu4419 Месяц назад +1

    Beautiful and soothing narration..

  • @shareef____7
    @shareef____7 Месяц назад +3

    🇪🇸🏆🏆🏆🏆🇪🇸

  • @yolculuk10
    @yolculuk10 Месяц назад +3

    Spain❤️

  • @h........2793
    @h........2793 Месяц назад +2

    Vamos España🇪🇸🏆❤

  • @shabeertp5688
    @shabeertp5688 Месяц назад +6

    സൈഫു കഴിഞ്ഞാൽ നിങ്ങളുടെ അവതരണം കേൾക്കാൻ വല്ലാത്തൊരു സുഖമാണ്, ഒരു ലൈവ് മാച്ച് കണ്ടപോലെ തോന്നിപ്പോകുന്ന വാക്കുകളും വിശേഷണങ്ങളും!!!
    ഇനി അർജൻറീനയുടെ കഥയും പോന്നോട്ടെ…
    പിന്നെയും പിന്നെയും കേൾക്കാനാണ് മനുഷ്യാ…🫶🫶🫶

  • @praveenkrishnan6585
    @praveenkrishnan6585 Месяц назад

    Spain always shine in club and international football ❤❤❤.
    UCL24 + Euro 24

  • @407vlogs6
    @407vlogs6 Месяц назад +2

    2002മുതൽ കൂടെകൂടിതാ because of Barcelona

  • @salimvlogzzz2811
    @salimvlogzzz2811 Месяц назад +2

    Haris nenmara ❤

  • @prijojoyesudas7134
    @prijojoyesudas7134 Месяц назад +1

    Yeah mwone vamos espana🇪🇸🤩

  • @fingertip6816
    @fingertip6816 Месяц назад +16

    ഏതെങ്കിലും 5 പേരെ അടിച്ചു ഡോൺ ആയതല്ല ഞങ്ങൾ🇪🇸 അടിച്ച 5 പേരും ഡോണുകൾ ആയിരുന്നു
    *ക്രോയേഷ്യ*
    *ഇറ്റലി*
    *ജർമ്മനി*
    *ഫ്രാൻസ്*
    *ഇംഗ്ലണ്ട്*
    ❤️❤️🇪🇸🇪🇸🇪🇸❤️❤️

  • @noufalrahman4123
    @noufalrahman4123 Месяц назад

    BEST SAVE OF THIS YEAR

  • @musavvirpavukkadan7442
    @musavvirpavukkadan7442 Месяц назад +1

    Vamos Espana 🎉❤

  • @footballnations7071
    @footballnations7071 Месяц назад +1

    Spain ❤

  • @abdusalam2532
    @abdusalam2532 Месяц назад

    നിങ്ങളുടെ അവതരണം superrr❤

  • @shakthiman5902
    @shakthiman5902 Месяц назад

    Ini ente chodhyam ithaanu. Spainte aparachitha kuthipp aaru avasaanippikkum. A stunning team that wondered me after German prime.

  • @dipinchandran4481
    @dipinchandran4481 Месяц назад

    Haris nenmara u beauty💙

  • @ramisrami4149
    @ramisrami4149 Месяц назад

    ഇങ്ങേരെ റിപ്പോർട്ട്‌ ഒരേ പൊളി ആണ്...😍
    ഇതിനായി കത്തിരിക്കാറുണ്ട്

  • @user-fb8tj3lp2v
    @user-fb8tj3lp2v Месяц назад +1

    Spain namude chekanmar ❤

  • @faihaskallakkattil4775
    @faihaskallakkattil4775 Месяц назад

    ingerude presentation ❤

  • @sreekumarv9501
    @sreekumarv9501 Месяц назад

    ⚡⚡⚡⚡SPAIN⚡⚡⚡⚡

  • @HaseebMuhammad-nj5wp
    @HaseebMuhammad-nj5wp Месяц назад

    Fabian Ruiz 🔥🔥🔥

  • @krishnakumar-bk7lq
    @krishnakumar-bk7lq Месяц назад

    Olmo❤

  • @MuhammedMunshid-cb2wd
    @MuhammedMunshid-cb2wd Месяц назад

    അവതരണം 💥

  • @ambiradhakrishnan9670
    @ambiradhakrishnan9670 Месяц назад

    Kukkuraliya❤❤❤❤

  • @yadukrishnane9565
    @yadukrishnane9565 Месяц назад +1

    Palmernte video cheyyu bro....

  • @muhammedafsal2493
    @muhammedafsal2493 Месяц назад

    You are correct

  • @ajmaln7825
    @ajmaln7825 Месяц назад +1

    Spain vs argentina waiting

  • @shakeelok2688
    @shakeelok2688 Месяц назад

    Avatharanam Super duper.oru super tharavum illathe oru Team major International cup nedunnathu Loka football charithrathil adyam.mattulla ella Loka vijayanghaleyum nishprabamakiyirikukayanu SPAINinte ee kochu pillerude team ! Athum ella malsaravum vijayichu kondu.SUPER.

  • @Inovasy_tech
    @Inovasy_tech Месяц назад +1

    Ci no espania entonses quien .. സ്പെയിൻ അല്ലങ്കിൽ മറ്റ ആര്..

  • @shijintv255
    @shijintv255 Месяц назад

  • @hashi1841
    @hashi1841 Месяц назад

    Nico🔥

  • @hashi1841
    @hashi1841 Месяц назад

    💥👊

  • @abdulnasirmandangodan8110
    @abdulnasirmandangodan8110 Месяц назад

    🔥🔥🔥🔥

  • @safari1216
    @safari1216 Месяц назад +1

    Yamal

  • @ashwinsujith4931
    @ashwinsujith4931 Месяц назад

    Football heritage won...

  • @habeebrahmanhrmk
    @habeebrahmanhrmk Месяц назад +2

    OLMO feat RAMO S

  • @shoukkathkhan2977
    @shoukkathkhan2977 Месяц назад

    🇪🇸🇪🇸🇪🇸🇪🇸🇪🇸

  • @nandulalnandu3512
    @nandulalnandu3512 Месяц назад

    The best spanish player in euro is olmoo

  • @ayyubvattekkatt5363
    @ayyubvattekkatt5363 Месяц назад

    🎉🎉🎉🎉❤❤❤❤

  • @Vpr2255
    @Vpr2255 Месяц назад

    പഴയ Spain ന്റെ tiki takka bore കളി അല്ല നല്ല അടിപൊളി attacking football 🔥

  • @didc8127
    @didc8127 Месяц назад

    Ithan team
    Ith pole oru team ne last 10 yearil kandittillaa
    Tholviyum penaltiyum illathe yulla munnettam
    What a team

  • @ashfak4489
    @ashfak4489 Месяц назад +1

    2008 -2012 ഓടെ സ്പാനിഷ് വസന്തം അവസാനിച്ചു എന്ന് കരുതിയവർക്കുള്ള മറുപടി
    It's not about winning it is about sending a statement we are back..
    Vamos Espaana 🤩🇪🇸

  • @muhammadsadique2714
    @muhammadsadique2714 Месяц назад

    Oru rakshyum illaaaa... presentation 😮

  • @Majeed-xl3ze
    @Majeed-xl3ze Месяц назад

    Xavi. Ineasta.=yamaal. Villeams..

  • @amaltc9654
    @amaltc9654 Месяц назад

    England 😢 rande previsham final thottu bhagiyam kude illa

  • @mridulr66
    @mridulr66 Месяц назад +1

    ഇംഗ്ലണ്ട് ഇത്രേം നല്ല players ഉണ്ടായിട്ടും എന്തു പൊട്ട കളി കളിക്കുന്നെ ഇവർ

  • @a1221feb
    @a1221feb Месяц назад

    La Fuentes... 150 kilo benchpress😄

  • @rashinkuttikattilnoushad6753
    @rashinkuttikattilnoushad6753 Месяц назад +1

    യൂറോപ്പിൽ വേൾഡ് കപ്പ് നേടിയ എല്ലാ ടീമിനെയും തോൽപിച്ചു നേടിയ കിരീടം ഒരു പക്ഷെ വേൾഡ് കപ്പിന് മുകളിൽ നിൽക്കുന്ന ഒരൂ യൂറോ കിരീടം

  • @dasanb.k2010
    @dasanb.k2010 Месяц назад

    യമാൽ യുഗം പിറന്നു. അവതരണം മെച്ചപ്പെടുത്തൂ

  • @riyasp6927
    @riyasp6927 Месяц назад

    26ലെ വേൾഡ് കപ്പ് അതും സ്പെയിനിൽ എത്തും ഇങ്ങനെ കളിച്ചാൽ

  • @irfadsalim480
    @irfadsalim480 Месяц назад

    Euro cup messikk ullathanne messi is the winner fifayum ayi samsarikununde messi so messikk ullathanee

  • @salmankinassery1708
    @salmankinassery1708 Месяц назад

    വേൾഡ് കപ്പ്‌ ലോഡിങ്

  • @JihadPerinchery-ud3pt
    @JihadPerinchery-ud3pt Месяц назад

    Double barrell

  • @iamindia1821
    @iamindia1821 Месяц назад

    Yamal