Vijay Gears Up For 2026 TN Elections? Tamizhaga Vetri Kazhagam Unveils Flag | Malayalam

Поделиться
HTML-код
  • Опубликовано: 28 окт 2024

Комментарии • 438

  • @AswinMadappally
    @AswinMadappally  2 месяца назад +249

    *വിജയുടെ പാർട്ടി അടുത്ത ഇലക്ഷനിൽ തമിഴ്നാടിന്റെ ഭരണം പിടിക്കുമോ? എന്താണ് നിങ്ങളുടെ അഭിപ്രായം*

    • @poraali.shibu0235
      @poraali.shibu0235 2 месяца назад +43

      പിടിക്കാൻ ചാൻസ് കൂടുതൽ ആണ് കാരണം വിജയ് വരുന്നത് ഡ്രീം ലോകം ഉപേശിച്ചാണ്

    • @FVivekBNair
      @FVivekBNair 2 месяца назад +19

      Never bro 😂

    • @poraali.shibu0235
      @poraali.shibu0235 2 месяца назад +20

      @@FVivekBNairനീ മനുഷ്യൻ ആയി ചിന്തിക്കൂ

    • @FVivekBNair
      @FVivekBNair 2 месяца назад +9

      Maximum tvk can get 20 seats like jds of Karnataka.

    • @vaisakhcs8573
      @vaisakhcs8573 2 месяца назад +11

      He will be the next CM of TN

  • @swapnatoney
    @swapnatoney 2 месяца назад +66

    ഒരു vijay ആരാധിക ആയതിൽ അഭിമാനം മാത്രം. 😇അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തികളും നല്ലതിനാകട്ടെ 🙏🏻❤️🥰🔥.

    • @keralakeral4114
      @keralakeral4114 2 месяца назад +4

      പതിനഞ്ച് സീറ്റ് ലഭിച്ചാൽ തമിഴ്നാട് ഭരിക്കാനാകില്ല 😂😂😂

    • @swapnatoney
      @swapnatoney 2 месяца назад

      @@keralakeral4114 അഭിപ്രായം ഞാൻ ചോദിച്ചില്ല

    • @aby5964
      @aby5964 Месяц назад

      ​@keralakeral411enthyalum para narine kalum mikachathavum ivan4

    • @alwinjoseph8613
      @alwinjoseph8613 Месяц назад

      ​@@keralakeral41142026 il jeyikan chance korava ath kazhinj varuna election chelapo vijay kondpovum

  • @FVivekBNair
    @FVivekBNair 2 месяца назад +101

    A fun fact /new update of youtube :--
    1)You can go to reply section by triple tap.
    2)You can like a comment by double tap ,no need to click on 👍 button..

    • @JP-xi2cm
      @JP-xi2cm 2 месяца назад +8

      Divasa kulli ano atho masa kulli ano mwone eth 😂😂

    • @FVivekBNair
      @FVivekBNair 2 месяца назад +4

      @@JP-xi2cm
      *എന്തയാലും നിൻ്റെ അത്ര കൂലി വരില്ല സഘവേ😏*

    • @_xann_y_
      @_xann_y_ 2 месяца назад +4

      New update oo 😂 eth koore months ayyi vannitt eth eppazhano arinje😂

    • @FVivekBNair
      @FVivekBNair 2 месяца назад +2

      @@_xann_y_ chumma 😅😅😄

    • @_xann_y_
      @_xann_y_ 2 месяца назад +2

      @@FVivekBNair 😂

  • @nimeeshchristin6334
    @nimeeshchristin6334 2 месяца назад +54

    Hi chetta❤
    Thalapathy vijay❤

  • @paulthomas4060
    @paulthomas4060 2 месяца назад +3

    Excellent topic selection ❤

  • @user-ns6ne3yv1x
    @user-ns6ne3yv1x 2 месяца назад +17

    Bsp നിങ്ങൾ ഇനി വേണോങ്കിൽ ആന പിണ്ഡം എടുത്തോ
    ആനയെ ഞങ്ങൾ അണ്ണനും പിള്ളേരും പൊക്കി ❤‍🔥❤‍🔥❤‍🔥

    • @FVivekBNair
      @FVivekBNair 2 месяца назад +1

      @@user-ns6ne3yv1x 😀😀

  • @FVivekBNair
    @FVivekBNair 2 месяца назад +16

    *പ്രേക്ഷകരുടെ സൗകര്യാർത്ഥം, ഈ വീഡിയോ 4 അധ്യായങ്ങളായി തിരിച്ചിരിക്കുന്നു, പ്രധാനമായും :-
    0:00 തമിഴക വെട്രിക് കഴകം
    1:45 തെറ്റുകളും വിവാദങ്ങളും
    8:41 ഗാനം ഡീകോഡ് ചെയ്യുന്നു
    15:17 TVKയുടെ ഭാവി 🙂🙏🏻🧡*

  • @OurOwnHeaven
    @OurOwnHeaven 2 месяца назад +34

    Thalaivan യുഗം❤️Tamilnadu🤏

  • @Jufaira
    @Jufaira 2 месяца назад +2

    Big fan bro❤️

  • @joworld2005
    @joworld2005 2 месяца назад +3

    Enthukaaryamangilum bro parayumpola ഒരു idea kitune vgud presentation keep it up

  • @muhammedaslamppaslu7403
    @muhammedaslamppaslu7403 2 месяца назад +3

    Thalapathy Vijay 🔥❤️🌟

  • @midhunmanoj701
    @midhunmanoj701 2 месяца назад +2

    Thalapathy vijay 🔥🔥

  • @SuniMariammathews
    @SuniMariammathews 2 месяца назад +2

    Thalapathy ❤

  • @appuachuworld7551
    @appuachuworld7551 2 месяца назад +2

    Big Fan Aswin Bro❤

  • @athul9739
    @athul9739 2 месяца назад +6

    Waiting for Aswin Bros content always⚡❤️🫶🏻

    • @ARMERO90
      @ARMERO90 2 месяца назад

      To be updated❤

  • @FVivekBNair
    @FVivekBNair 2 месяца назад +3

    സൂര്യ 🧡വിജയ് ജി .

  • @pramithtk4655
    @pramithtk4655 2 месяца назад +4

    4million viewers anthem

  • @FVivekBNair
    @FVivekBNair 2 месяца назад +16

    0:00​ Tamizhaga Vetrik Kazhagam
    1:45​ Mistakes and Controversies
    8:41​ Decoding the Anthem
    15:17​ Future Of TVK 👍

  • @FVivekBNair
    @FVivekBNair 2 месяца назад +2

    Big fan bro .😊

  • @santharajms5823
    @santharajms5823 2 месяца назад +2

    Aliyan pwoliyaaa❤

  • @Enttefamily
    @Enttefamily Месяц назад

    ❤❤❤vijay 🥰

  • @user-ns6ne3yv1x
    @user-ns6ne3yv1x 2 месяца назад +10

    Thalapathy ഉന്നാൽ മുടിയും തോഴാ ദളപതി നീത നീത അൻപ് തലൈവ ❤️❤️❤️❤️

    • @FVivekBNair
      @FVivekBNair 2 месяца назад +2

      @@user-ns6ne3yv1x can you explain the meaning in english or malyalam?.

  • @Sa5232
    @Sa5232 2 месяца назад +1

    അശ്വിൻ മുല്ലപെരിയാർ വിഷയം വീണ്ടും വീഡിയോ ചെയ്യൂ pls dr റോബിൻ athekurichu സംസാരിച്ച വീഡിയോ കണ്ടു കാണുമെന്നു വിചാരിക്കുന്നു വീണ്ടും മുല്ലപെരിയാർ എല്ലാവരികേകും വത്തണം ഇപ്പോൾ എല്ലാവരും ഹേമ യുടെ പുറകെയാണ് അത് മറന്നു നമ്മുടെ എ ല്ലവരുടെയും ജീവനാണ് വലുത്

  • @NifadNifu
    @NifadNifu 2 месяца назад +1

    ❤️‍🔥

  • @FVivekBNair
    @FVivekBNair 2 месяца назад +4

    *ടിവികെയുടെ ഭാവി:* ടി വി കെയുടെ വിജയം വിജയുടെ നേതൃത്വം, പാർട്ടിയുടെ പ്ലാറ്റ്ഫോം, അതിൻ്റെ സന്ദേശത്തോടുള്ള പൊതുജനങ്ങളുടെ പ്രതികരണം തുടങ്ങി നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും. ഇത് ഇപ്പോഴും വളരെ നേരത്തെയാണ്

  • @FVivekBNair
    @FVivekBNair 2 месяца назад +121

    *140 കോടി ഭാരതീയരുടെ ആദരവ് അത് അദ്ദേഹം ഏറ്റുവാങ്ങികഴിഞ്ഞു.ഭാരതത്തിൻ്റെ മുത്താണ് ഒളിമ്പ്യൻ ശ്രീജേഷ് ജി🧡🙏🏻🔥🇮🇳✅*

    • @jaseenajasy3601
      @jaseenajasy3601 2 месяца назад +2

    • @_eg__gaming
      @_eg__gaming 2 месяца назад +6

      ജി എന്തിനാ 😂

    • @FVivekBNair
      @FVivekBNair 2 месяца назад +10

      @@_eg__gaming
      *Ji is suffixed for respect ,do you lack common sense ?.😕😏.*

    • @_eg__gaming
      @_eg__gaming 2 месяца назад +3

      @@FVivekBNair onnule 😂 chumma chothichathane 😅

    • @FVivekBNair
      @FVivekBNair 2 месяца назад +4

      @@_eg__gaming ok bro 👍😂😁.

  • @vaisakhcs8573
    @vaisakhcs8573 2 месяца назад +33

    Thalapathy ❤

  • @FVivekBNair
    @FVivekBNair 2 месяца назад +2

    Vote 👏

  • @Shirinchinnu
    @Shirinchinnu Месяц назад

    നല്ല impact ആണ് പ്രതീക്ഷിക്കുന്നത്...

  • @mshamil1656
    @mshamil1656 2 месяца назад +1

  • @reshoottyreshma6710
    @reshoottyreshma6710 2 месяца назад +2

    Thalapathy Vijay 🔥💪TVK

  • @FVivekBNair
    @FVivekBNair 2 месяца назад +10

    രാത്രിയിലെ രാജകുമാരൻ ഇപ്പോൽ പകലിൽ അവതരിച്ചു ,മാടമ്പാളിയിലെ മനോരോഗിയുടെ അപൂർവ ദിന വീഡിയോകൾ.🙂😊

  • @Rdx.03
    @Rdx.03 2 месяца назад

    വിജയ് 🔥

  • @KishoreKrishnamoorthy
    @KishoreKrishnamoorthy 2 месяца назад +24

    *Kollywood actors turned politicians:-MGR,Jaylalitha,Karunanidhi,captain Vijayakanth,Udayanidhi Stalin,and Thalapathy Vijay🇮🇳!
    *Mollywood actors turned politicians:-Suresh Gopi🇮🇳!
    *Tollywood actors turned politicians:-senior NTR,and Pawan Kalyan🇮🇳!

    • @FVivekBNair
      @FVivekBNair 2 месяца назад +11

      Also mukesh and Ganesh 😂

    • @Sportsman19
      @Sportsman19 2 месяца назад +7

      Innocent Was Also There

    • @kidneyless_dog
      @kidneyless_dog 2 месяца назад +5

      Vijay is different in this case. He is in his prime now,still he decided to step onto Politics. Something is in his mind for sure

    • @FVivekBNair
      @FVivekBNair 2 месяца назад +3

      @@kidneyless_dog lets wait for 2 yrs 😕.

    • @kidneyless_dog
      @kidneyless_dog 2 месяца назад +2

      @@FVivekBNair atleast wait till 2030. I think his target is 2030 election

  • @Riyasdubaikkl
    @Riyasdubaikkl 2 месяца назад +1

    Hai bro❤❤

  • @yourbuddy2337
    @yourbuddy2337 2 месяца назад +3

    എന്റെ നിഗമനത്തിൽ ആഫ്രിക്ക ആന ഉപയോഗിക്കാൻ കാരണം ലോകത്തിലെ സ്‌ട്രോങ്സ്റ്റ് animal ആഫ്രിക്കൻ ആനയാണ് തമിഴ്നാട്ടിൽ സ്ട്രോങ്ങ്‌ പാർട്ടി ആണ് എന്ന് ആയിരിക്കും ഉദ്ദേശിച്ചു കാണുമായിരിക്കും

  • @Aslan_of_Narnia
    @Aslan_of_Narnia 2 месяца назад +8

    ഞാൻ ആണ് spanish flag ,Kerala government emblem എന്ന് ആദ്യം കമൻ്റ് ഇട്ടത്. എല്ലാവരും ഒന്ന് പോയി നോക്കൂ.

  • @ashiqaliusman3545
    @ashiqaliusman3545 2 месяца назад +2

    Next cm vijay

  • @Asif-Fp9gR188
    @Asif-Fp9gR188 2 месяца назад

    Ashwin👍✌

  • @athulak09
    @athulak09 2 месяца назад +12

    Ajith kumar ❤️ Real Human No Fans Associations No Politics Simple Life Family Profession Journey & Ride

  • @nishad2819
    @nishad2819 2 месяца назад +2

    Thalapthy ❤💪👍🔥🔥💪🎉

  • @FVivekBNair
    @FVivekBNair 2 месяца назад

    Strong intro 😀

  • @vipinaswathy7528
    @vipinaswathy7528 2 месяца назад +1

    Thalapathi🔥😘

  • @sunaispeettayullathil7516
    @sunaispeettayullathil7516 2 месяца назад +1

    Thalapathi ❤

  • @vipinvictor2409
    @vipinvictor2409 2 месяца назад +2

    🔥🔥

  • @Linda-we4ju
    @Linda-we4ju Месяц назад

    Hindenburg adani issuene patti video cheyyamo

  • @Iam_GASNAF
    @Iam_GASNAF 2 месяца назад +3

    ഇല്ല ഈ പാട്ട് വേറെ തന്നെ. വിജയ് മിനിസ്റ്റർ ആയിട്ട് വേണം തമ്മിൽ നാട്ടിൽ ഒരു വീട് എടുക്കാൻ.

    • @FVivekBNair
      @FVivekBNair 2 месяца назад +2

      @@Iam_GASNAF appo ee adutha kalathu nokkanda ☹️

  • @blood_moon_gamer
    @blood_moon_gamer 2 месяца назад +8

    Tamilnadu have Vijay but Kerala 🙂

    • @immortals2.067
      @immortals2.067 2 месяца назад +2

      Will come soon 🤞

    • @Sne-cu7nx
      @Sne-cu7nx 2 месяца назад +1

      തമിഴന്മാരെ പോലെ അന്തമായി ആരാധിക്കാത്ത കേരളം തന്നെയാണ് നല്ലത് 🙌🏻പിന്നെ വിജയിക്കും cm ആവാൻ ചാൻസ് വളരെ കുറവാണ്

    • @harikrishnank1312
      @harikrishnank1312 Месяц назад

      ​@@Sne-cu7nx അന്തമായി ആരാധിക്കാത്തത് കൊണ്ടാണല്ലോ LDF ഇന് 99 സീറ്റിന്റെ മൃഗീയ ഭൂരിപക്ഷം നൽകി തുടർഭരണത്തിലെത്തിച്ചത്

  • @JIBINRAVI-i5d
    @JIBINRAVI-i5d Месяц назад

    Hlo bro ഞാൻ ഒരു ദളപതി ആരാധകനാണ് bro പറഞ്ഞതൊക്കെ ശരിയാണ് പക്ഷേ എനിക്ക് മനസ്സിലാവാത്ത ഒരു കാര്യം ഉണ്ട് bro തമിഴ് സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ഒരു മൂന്നു നാല് പേരുകൾ പറയുകയുണ്ടായി MGR.Kamalhaasan.jayalalitha
    പക്ഷേ
    bro വിട്ടുപോയ ഒരു പേരുണ്ട് അദ്ദേഹം സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയ ഒരു വ്യക്തിയാണ് ഇപ്പോൾ അദ്ദേഹം നമ്മളെ വിട്ട് വേർപിരിഞ്ഞു പോയി 😔
    എന്റെ അണ്ണന്റെ ആദ്യത്തെ പടം അദ്ദേഹത്തിന്റെ കൂടെ തന്നെയായിരുന്നു അത്ര വലിയൊരു വ്യക്തിയുടെ പേര് മറന്നു പോയത് എന്തുകൊണ്ട് എനിക്ക് മനസ്സിലായില്ല bro അദ്ദേഹത്തിന് തമിഴ്നാട്ടിലെ ജനങ്ങൾ വിളിച്ചുകൊണ്ടിരുന്നത് പേര് --Captain Vijayakanth-- എന്നാണ്
    🥰🥰

  • @jeevaraj1836
    @jeevaraj1836 Месяц назад

    விஜய் ❤

  • @exploreone9105
    @exploreone9105 2 месяца назад +42

    അവിടെ ആരാണോ vote നു നല്ലൊരു പൈസ കൊടുക്കുന്നത് അവർ ജയിക്കും വിജയ് പൈസ കൊടുത്ത അവൻ ജയിക്കും 😂

    • @FVivekBNair
      @FVivekBNair 2 месяца назад +4

      Khata khat model 😂

    • @user-ns6ne3yv1x
      @user-ns6ne3yv1x 2 месяца назад +14

      നിന്ന ഉണ്ടാക്കിയ സമയത്ത് വാഴ വെച്ചാമതി ആയിരുന്നു

    • @exploreone9105
      @exploreone9105 2 месяца назад +12

      @@user-ns6ne3yv1x ninte thalla anagne ayath nte preshnam alla

    • @FVivekBNair
      @FVivekBNair 2 месяца назад +3

      @@user-ns6ne3yv1x bro use good language for communication 🙂🙏🏻.

    • @mr_wanderlust_7215
      @mr_wanderlust_7215 2 месяца назад +4

      അങ്ങനെയുള്ളത് മാറ്റാൻ ആണ് മോയന്തെ അങ്ങേര് ഇറങ്ങിയത് തന്നെ...🤦🏻🙏🏻😁

  • @BaijumonV-vr7co
    @BaijumonV-vr7co 2 месяца назад +3

    നമ്മളുടെ തമിഴ് ജനത എന്ന് പറയണ്ട ചേട്ടാ.... ഞാൻ കേരളത്തിൽ ആണ്

  • @rahulshaji8726
    @rahulshaji8726 2 месяца назад +1

    Film starsine okke leader positionil ippolum aalkkaar thiranjedukkunundello ennorkkumbol oru vishamam. E andhamaaya aaraadhana ennu illaathavunno anne nammude naadu rekshpedu.. nammude leadersinte merit serikkum enthaavanam??

  • @sreenivasd6609
    @sreenivasd6609 Месяц назад

    Anwar issue ne kurichu oru video cheyyamo?

  • @heartbeat6742
    @heartbeat6742 2 месяца назад +1

    Please talk about NTK SEEMAN

  • @FVivekBNair
    @FVivekBNair 2 месяца назад +2

    Hi aswin 😌👋

  • @nithinlawrance342
    @nithinlawrance342 2 месяца назад +2

    🎉🎉

  • @abhi_2k_775
    @abhi_2k_775 2 месяца назад +2

  • @vishakhvichu3777
    @vishakhvichu3777 2 месяца назад +1

    പ്രശ്നം വരട്ടെ എന്നാലേ വളരുള്ളൂ. വിമർശനം ആവിശ്യം ആണ്

  • @TFEGaming-w2p
    @TFEGaming-w2p Месяц назад

    Thalapathy Fan ❤❤❤❤❤❤❤❤❤❤‍🔥

  • @FVivekBNair
    @FVivekBNair 2 месяца назад +5

    *വിജയ് അണ്ണൻ സുമ്മാവാ 🚩🔥🧡🙂*

    • @nevinbabu8405
      @nevinbabu8405 2 месяца назад +4

      Eda nee ethra comment idum 😂😂😂😂

    • @FVivekBNair
      @FVivekBNair 2 месяца назад +1

      @@nevinbabu8405
      ഒരു നിശ്ചിത സംഖ്യ പറയാൻ കഴിയില്ല, ഇത് എൻ്റെ മൗലികാവകാശമാണ് സഹോദരാ.🙂😀🙏🏻

    • @Lakcomrade7
      @Lakcomrade7 2 месяца назад

      @@FVivekBNair 🤮🤮🤮🤮🤮

    • @rayidnoushad5659
      @rayidnoushad5659 2 месяца назад

      ​@@nevinbabu8405Ivan divsakooliya dnn thoonunu bro

    • @harikrishnank1312
      @harikrishnank1312 Месяц назад

      ​@@nevinbabu8405 😂😂

  • @elonmusk9432
    @elonmusk9432 2 месяца назад +2

    10:23 Racism with aana😢

  • @srkcreations8384
    @srkcreations8384 2 месяца назад +4

    Spain❎ Vetrikazhakam🇪🇸✅😹

  • @VipinV-ir2ec
    @VipinV-ir2ec 2 месяца назад +1

    South Pala nadan marum undu nenjil dil ullavan thalapathi Vera are thalapathi brand ❤❤❤

  • @aathirababe1521
    @aathirababe1521 2 месяца назад +2

    Ivide keralathil enganum electionu ninnal njn vote cheyyum...karanam nadinte nallathinu vendi enthenkilum cheyyum ennu viswasikkunnu

    • @Sne-cu7nx
      @Sne-cu7nx 2 месяца назад +2

      Areyou crazy😂 തമിഴന്മാരെ പോലെ അന്തമാവരുതു.. അവിടെ സിനിമക്കാർ അഭിനയിക്കുന്ന പോലും ഭരിക്കാൻ വേണ്ടിയാണ് mgr🤷🏻‍♀️ജയലളിത ഇപ്പോഴത്തെ cm etc.. നല്ലോണം paisa ഉണ്ടാക്കുന്നുമുണ്ട് ജയലളിത ഒക്കെ കോടികളാണ് അഴിമതി

    • @Sne-cu7nx
      @Sne-cu7nx 2 месяца назад +1

      പിന്നെ തമിഴ് നാട്ടിൽ വിജയ് cm ആവാൻ ചാൻസ് വളരെ കുറവാണ് കൂടി പോയാൽ 6 mla mar വരെയേ ജയിക്കൂ എന്നാണ് തമിഴ്നാട്ടിൽ ഭരണം കിട്ടാൻ 200 ൽപരം ഭൂരിപക്ഷം വേണം

    • @VinithKumarS-kt2mt
      @VinithKumarS-kt2mt 2 месяца назад

      വിജയ് ജയിക്കും ❤

    • @aathirababe1521
      @aathirababe1521 Месяц назад

      Ithokke oru pourante avakasamalle ...njan vote cheyyum ennalle paranjullu ..verarodum cheyyanamennum parayilla...

    • @Sne-cu7nx
      @Sne-cu7nx Месяц назад +2

      @@aathirababe1521 എന്താണ് democrazy എന്ന് പോലും അറിയാത്തവരാണ് "ഫാൻസ്‌ "എന്നാ വിഭാഗം അവരാണ് പൗരത്വത്തെ കുറിച് പറയുന്നതു carry on😂🥴

  • @sairas2443
    @sairas2443 2 месяца назад +4

    Vijay Anna ne tholppikkan orupad pervarund

    • @FVivekBNair
      @FVivekBNair 2 месяца назад +2

      @@sairas2443 TvKyil thanne kanum 😀.

  • @ashiqaliusman3545
    @ashiqaliusman3545 2 месяца назад +1

    2026ൽ Vijay വരും ❤️👍🏻

  • @gouthamgreatzz2252
    @gouthamgreatzz2252 2 месяца назад +2

    ❤❤

  • @jestymaryyosua5498
    @jestymaryyosua5498 2 месяца назад

    Chetta AI kurichu oru video edavoo

  • @mahimavijay8364
    @mahimavijay8364 2 месяца назад +4

    ശെടാ,ഇതെന്ത് ചെയ്താലും കുറ്റമാണല്ലോ? 😤 His vetri will reply to those people 🔥

    • @FVivekBNair
      @FVivekBNair 2 месяца назад +2

      @@mahimavijay8364 hi vetri unit Kerala president 🙂🙏🏻

  • @arjunak4371
    @arjunak4371 Месяц назад

    Vijay aradhakan ayath kond njn abhimanikkunnuu love u vijay annaaa

  • @sourav3834
    @sourav3834 Месяц назад

    Bro videos nalla kuravaalo ippo??
    Missing your content

  • @roshanbinny4031
    @roshanbinny4031 2 месяца назад +2

    🎉

  • @amalsuresh1355
    @amalsuresh1355 2 месяца назад +35

    നല്ല ഫാൻസ്‌ ഉള്ളോണ്ട് പുഷ്പ്പം പോലെ ജയിക്കും എന്നാണ് അണ്ണൻ വിചാരിച്ചിരിക്കുന്നത്. ഇനി പടം കാണുകില്ല എന്നോർത്ത് മാറ്റി വോട്ട് ചെയ്യാനും അവിടെ ആളുണ്ട് 😂

    • @nishad2819
      @nishad2819 2 месяца назад +21

      Negetovoli spotted 😂

    • @amalsuresh1355
      @amalsuresh1355 2 месяца назад

      @@nishad2819 ഞാനും ഫാൻ ആടോ

    • @FVivekBNair
      @FVivekBNair 2 месяца назад +8

      @@nishad2819 bro its not negativity,its a bitter truth.

    • @alanjoji5254
      @alanjoji5254 2 месяца назад +1

      ​@@nishad2819ippo ജയിക്കും ആന്ത്രയിൽ ഒക്കെ ഒരു familikku 15,000 രൂപ കൊടുക്കും തമിഴ്നാട്ടിലും ഏതാണ്ട് ഇതുപോലെ തന്നെ വിജയി അണ്ണന്റെ കയ്യിൽ അത്രെയും ക്യാഷ് കാണുമോ 😂😂😂

    • @bigb3711
      @bigb3711 2 месяца назад +2

      ​@@FVivekBNairuvvaa nokii irunno😂

  • @athrayan__jr7778
    @athrayan__jr7778 2 месяца назад

    Bro your explanation feels like school children’s complaining to teacher !! Teacher teacher he took my pencil 😂

  • @subinrajls
    @subinrajls 2 месяца назад +4

    പ്രതീക്ഷകൾ ഒരുപാട്❤❤❤❤❤

  • @vishnushanmughan7
    @vishnushanmughan7 2 месяца назад +1

    Tvk 🇪🇸🇪🇸💥

  • @saraths8260
    @saraths8260 2 месяца назад +3

    Eee samayath e post nu view kittumo?? Ellarum ikkande porake alle

  • @AshwinNair-qs8ne
    @AshwinNair-qs8ne 2 месяца назад

    annan keralathinte koode CM akkan pattiyirunnekil ethra nannayenne♥❤🔥

  • @adithyan6016
    @adithyan6016 2 месяца назад +2

    Aloy annan power daa tvk moonjum💯

    • @FVivekBNair
      @FVivekBNair 2 месяца назад

      😂😂😅

    • @nishad2819
      @nishad2819 2 месяца назад +1

      Negetovoli spotted 😂

    • @adithyan6016
      @adithyan6016 2 месяца назад

      @@nishad2819 njan enik ishtam ullath parayum

  • @ultronff4169
    @ultronff4169 2 месяца назад +16

    Thalapathy fans 🔥 കിരീടം ഇല്ലാതെ തന്നെ കുറേ നല്ല കാര്യങ്ങൾ ചെയ്ത ആള് ആണ് വിജയ് അണ്ണൻ 🔥 ഇനി കീരീടവും സിംഹസനവും 🔥

    • @AjithPallisshry
      @AjithPallisshry 2 месяца назад +3

      😂😂😂😂😂😂😂😂😂😂

  • @niyas1419
    @niyas1419 Месяц назад

    😍😍😍

  • @FVivekBNair
    @FVivekBNair 2 месяца назад +1

    *TVK പതാകയെയും ഗാനത്തെയും ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ:* നിരവധി ആരാധകരിൽ നിന്നുള്ള നല്ല സ്വീകരണം ഉണ്ടായിരുന്നിട്ടും, TVK പതാകയും ഗാനവും ചില അപാകതകൾക്കും പൊരുത്തക്കേടുകൾക്കും വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. ചിലത്

  • @FVivekBNair
    @FVivekBNair 2 месяца назад +16

    Thalapathy 🧡🧡🔥

  • @gopikatheju
    @gopikatheju 2 месяца назад +1

    Aswin etta oru hii parayamo???

  • @sibinmichael
    @sibinmichael 2 месяца назад +2

    Spelling mistake kandupidichavante
    spelling noku ( felling 😂😂 ) screenshot ill felling

  • @bushairpuvvathy5208
    @bushairpuvvathy5208 2 месяца назад +1

    Vijay varum Kala thamizhaga muthal amaichar....

  • @seigheil
    @seigheil 2 месяца назад +1

    Kbfc 🔥🐘

  • @MrKERALA-k4u
    @MrKERALA-k4u Месяц назад

    നമ്മുടെ കേരളത്തിൽ പുതിയ പാർട്ടി വരണം

  • @RiversGEAR
    @RiversGEAR 2 месяца назад

    സ്കൂൾ കുട്ടികൾക്കു അവാർഡ് കൊടുത്തത് കഴിഞ്ഞ വർഷം തുടങ്ങിയതല്ല വർഷങ്ങൾക്ക് മുൻപേ തുടങ്ങി വെച്ചതാണ് എന്ന് അറിയിക്കുന്നു..

  • @sajayvlogz7396
    @sajayvlogz7396 2 месяца назад +1

    ❤💐💐💐💐💐

  • @lazyguy2600
    @lazyguy2600 2 месяца назад +1

    P🎉😢

  • @arathit8022
    @arathit8022 2 месяца назад +2

    അതിന് സ്റ്റാലിൻ ചാവണം

  • @FVivekBNair
    @FVivekBNair 2 месяца назад

    ഖത ഖത് ഖത ഖത് 🔥

  • @FVivekBNair
    @FVivekBNair 2 месяца назад +1

    *ആവർത്തനത്തോടെയുള്ള ഏതെങ്കിലും പ്രവർത്തനങ്ങൾ ഉപയോഗിച്ച് 1000 എങ്ങനെ നേടാമെന്ന് ആർക്കെങ്കിലും അറിയാമോ?. ഇവിടെ 8 മാത്രമേ ഉപയോഗിക്കാൻ കഴിയൂ.😊*

  • @4n6sincas
    @4n6sincas 2 месяца назад +1

    TVK❤

  • @CheerfulMornings96
    @CheerfulMornings96 2 месяца назад

    1:16 Ningal Illuminati thannee...😂🎉

  • @abinvarghese7029
    @abinvarghese7029 Месяц назад

    Bro real madrid story pareyamoooi

  • @syamkrishna4410
    @syamkrishna4410 2 месяца назад +1

    Ante thala kk enthaa patyee...😢aaraa adiche😮

  • @FVivekBNair
    @FVivekBNair 2 месяца назад +4

    Surya ❤