ഒരു പത്തിരുപത് വര്ഷം കൂടി കഴിഞ്ഞ് എല്ലാവരും സ്വയം മനസ്സിലാക്കുന്ന കാര്യ്ങ്ങൾ ഇപ്പോഴേ മൈത്രേയൻ എത്ര ഭംഗിയായി വിവരിക്കുന്നു , നന്ദി മൈത്രേയൻ ❤ താങ്കളുടെ കാലശേഷവും താങ്കളുടെ വാക്കുകൾ ഒരുപാട് പേർക് ചിന്തിക്കാനുള്ള വലിയ അറിവുകളായി അവശേഷിക്കും തീർച്ച
ഇദ്ദേഹം പറയുന്നതിൽ ചില കാര്യങ്ങൾ നമുക്ക് അംഗീകരിക്കാം സുഹൃത്തേ... എന്നാൽ പലതും അംഗീകരിക്കാൻ പറ്റില്ല...എത്ര കാലം കഴിഞ്ഞാലും ഈ കാലയളവിൽ സമൂഹം സംവിധാനം ചെയ്തിരിക്കുന്ന കുടുംബ വ്യവസ്ഥ മാറ്റപ്പെടാവുന്നതല്ല...അതിന് പല കാരണങ്ങളുണ്ട്...തനിക്കിഷ്ടമുള്ള ഒരു ഇണയെ കണ്ടുപിടിച്ച് ആ ഇണയുടെകൂടെ ഇഷ്ടമുള്ള കാലംകഴിഞ്ഞിട്ട് മതിയെന്ന് തോന്നുമ്പോൾ പിരിഞ്ഞുപോകാമെന്ന ഒരു പിന്തിരിപ്പൻ ആശയം പ്രാവർത്തികമാക്കി ഇദ്ദേഹം അവതരിപ്പിക്കുമ്പോൾ, ആരെങ്കിലും കണ്ടുപിടിച്ചുകൊടുക്കുമ്പോൾ അത് ഇഷ്ടപ്പെടുന്ന ഒരു ജീവിതപങ്കാളിയെ പിന്നെ ഉപേക്ഷിക്കാൻ ഒരു നല്ല മനുഷ്യന് എങ്ങനെ സാധിക്കും...?സ്വഭാവദൂഷ്യംകൊണ്ടോ ലൈംഗീക വൈകല്യംകൊണ്ടോ ഒക്കെയാകാം പിരിഞ്ഞുപോകാറുള്ളത്... എങ്കിൽ സ്വയം വരിക്കുന്ന ഇണയിൽ അത്തരം ദൂഷ്യങ്ങൾ ഉണ്ടാകാറില്ലേ...? തനിക്ക് ചേരുന്ന ഇണയെ ഒരാൾക്ക് എങ്ങനെ കണ്ടെത്താൻ കഴിയും...?പഴയ കാട്ടിലെ ജീവിതരീതി ഉപയോഗിച്ച് ഓടിച്ചിട്ട് പരീക്ഷിക്കാതെ തനിക്ക് ചേരുന്ന ഒരു യോനി കണ്ടെത്താനാവുമോ...? അതിന് സാധിക്കുന്നവരാണോ സ്വയം വരിക്കുന്നവർ...? ഇഷ്ടമുള്ള ഒരാളിന്റെ കൂടെ ഇറങ്ങി തിരിക്കുന്നവരുടെ ബാക്കി ജീവിതം നിയമമുണ്ടാക്കുന്ന സർക്കാരുകളോ ഈ വിടുവായ പറയുന്നവരോ സുസ്ഥിരമാക്കുമോ...?വെറുതെ ജീവിതമറിയാത്ത ചെറുപ്പക്കാരെ വഴിതെറ്റിക്കാനല്ലാതെ ഇത്തരക്കാരുടെ സംഭാഷണങ്ങൾ മറ്റൊന്നിനും ഉപകരിക്കുകയില്ല... അല്ലെങ്കിൽ ഇവർ ഇറങ്ങിത്തിരിക്കുന്നവർക്ക് സുസ്ഥിരമായ ഒരു തിരഞ്ഞെടുപ്പുരീതിയും ജീവിതവുംനിർദ്ദേശിച്ചു കൊടുക്കണം...വിമർശനാത്മകമായ അനേകം പ്രശ്നങ്ങൾ ഇദ്ദേഹത്തിന്റെ സംഭാഷണങ്ങളിലൂടനീളം ഉണ്ട്... തള്ളേണ്ടത് തള്ളുക കൊള്ളേണ്ടത് കൊള്ളുക... സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട... കണ്ടറിയാത്തവൻ കൊണ്ടറിയും... അനുഭവം ഗുരു... ഇതൊക്കെ പറഞ്ഞുവച്ച പൂർവികരെ നമിക്കേണ്ടതുതന്നെ...
@@sreejithvk8478 ആ ഒരു തെറ്റ് മാത്രമേ ഈ വിഡിയോയിൽ മൈത്രേയൻ പറഞ്ഞിട്ടൊള്ളു . അതൊരു നാക്കുപിഴവാണ് അല്ലാതെ ആശയപരമായ തെറ്റല്ല. ഞാനും അത് നോട്ട് ചെയ്തു എന്നാൽ അതുകൊണ്ടു അയാൾ പറഞ്ഞതെല്ലാം തെറ്റാകുമോ
ഇയാള് ലോകത്തെ മുഴുവൻ ജനങ്ങളെയും മണ്ടന്മാരായി കാണുന്നു.അവതാരകനേ വല്ലാതെ പരിഹസിക്കുന്നു.അയാളുടെ ഭാര്യയെ അവഹേളിക്കുന്നു.ഇയാൾ ആരാണ്.?നിങ്ങൾ എന്തിനാണ് ഇയാളെ പുകഴ്ത്തി പറയുന്നത് എന്നാണ് എ നിക്കു മനസിലാവാത്തത്. മൃഗങ്ങളും മനുഷ്യരും ഒരു പോലാണോ..അങ്ങനെ തൻ്റെ അച്ചനും അമ്മയും ചിന്തിച്ചിരുന്നെങ്കിൽ ഇയാളുടെ പുളുവടി നമ്മൾ കേൾക്കേണ്ടി വരില്ലായിരു
താങ്കൾ എപ്പോഴും എനിക്ക് ഒരു അൽഭുതമാണ്...എന്തൊരു സത്യങ്ങൾ ആണ് പറയുന്നത്... വിമർശിക്കുന്നവർക്ക് പോലും അറിയാം അദ്ദേഹം പറയുന്നത് സത്യമാണെന്ന്..എല്ലാവർക്കും അറിയാവുന്ന നഗ്ന സത്യങ്ങൾ വിളിച്ചു പറയാൻ ധൈര്യം കാട്ടുന്ന ഒരു വ്യക്തി ആണ് താങ്കൾ..എപ്പോഴും ബഹുമാനം മാത്രം❤
എന്റെ പൊന്നോ അടിപൊളി വാക്കുകൾ ഇതൊക്കെ കേട്ടപ്പോൾ രോമാഞ്ചം വന്നു ✨️👏🏻 anchor ന് കൊടുത്ത മറുപടി കേട്ട് ചിരിച് ചത്തില്ല എന്നെ ഉള്ളു 😅 ഞാൻ +2 കഴിഞ്ഞു നിൽക്കുന്ന വിദ്യാർത്ഥി ആണ്... ഇതുവരെയും ഞാനും ജീവിച്ചത് എന്തൊരു പഴഞ്ചൻ രീതിയിൽ ആണെന്നാണ് ഇദ്ദേഹത്തിന്റെ ഓരോ വിഡിയോസും ഇന്റർവ്യൂസും കാണുമ്പോഴാ മനസിലായെ... No words your the great maithreyan sir... 🤗😻👏🏻🥳

@@പക്ഷികളെഇഷ്ടപ്പെടുന്നവൻ 😂😂 eth oke ettavum arivillathinte preshanam ann Oru lokathile thanne kidlam potte cr7 lokathile top one ann.ayal vanitte pulliyude Maman ann moon rotate chyunne enn paranja Nigal angu vihswasikuvoo,ayal lokathilee valiya aale alle ath kond angu vihswashikam agane anno😂 Let evidence lead athann science inte rethi thelivu kond vaa vihswhikam allathe valiyavar vihswasikkunna onnu evide Ella. Debim enn parayunne oru kunjiyilee adima pett vihswasikkunna onnu ann. Chilarkk ath Mattan thanne padd ethryum kalam vihswashich eni egane eth onnu polikkukaa aha thought um😅
,,,,❤ മൈത്രേയൻ. ഇതൊക്കെ നമ്മള് മനസ്സിലാക്കി വെച്ചാലും... ആരേലും ചോദിച്ച ശരിയായ ഉത്തരം കിട്ടാറില്ല. 😅 Mythreyan എത്ര cool ആയാണ് എല്ലാം കൃത്യമായി പറയുന്നത് 🎉
@@sreejithvk8478 രണ്ടാളും മനുഷ്യരാണ് മിസ്റ്റേക്കുകൾ സംഭവിക്കും പക്ഷേ ഈ മനുഷ്യർ തന്നെയാണ് എല്ലാ വിധ കണ്ടുപിടുത്തങ്ങളും നടത്തിയിട്ടുള്ളത്. ഇത്രയും ഉന്നതിയിൽ എത്തിച്ചിട്ടുള്ളത്. കുറ്റം പറയാൻ ആർക്കും പറ്റും നല്ലത് പറയാനാണ് ആളെ കിട്ടാത്തത്. എന്തായാലും അദ്ദേഹത്തിൻറെ വീഡിയോ 30 ലക്ഷത്തിൽ കൂടുതൽ ആളുകൾ കണ്ടതായിട്ട് ഞാൻ കണ്ടില്ല അതുകൊണ്ട് അദ്ദേഹത്തിൻറെ ആർഗ്യുമെന്റിൽ തെറ്റൊന്നുമില്ല.
മൈത്രേയൻ താങ്കൾ താങ്കളുടെ സത്യത്തിൽ ഉറച്ചുനിൽക്കക, കാലം താങ്കളുടെ കൂടെ നിൽക്കുക ., താങ്കൾ സത്യത്തിന്റെ, നേരിന്റെ, യുക്തിയുടെ ശാസ്ത്രത്തിന്റെ വിത്താണ് വിതയ്ക്കുത്., നല്ല വിളവു തന്നെപ്രതീക്ഷിക്കാം🙏👌👌 പി കെ ചന്ദ്രൻ പെരുമണ്ണ ർ
അറിവിൽ അഹങ്കരിച്ചിരുന്ന എന്നെ തിരിച്ചറിവ് എന്നൊന്ന് കൂടെ ഉണ്ടെന്നു മനസ്സിലാക്കിയത് ഈ വ്യക്തിയുടെ വേറിട്ട ചിന്തയും ചങ്കൂറ്റത്തോടെ നിലപാട് വ്യെക്തമാക്കുന്ന ഷൈലിയുമാണ്. ഞാൻ എന്നെ മഹാത്മാ ഗാന്ധിയുടെ സൽസ്വഭാവ വശത്തോട് താരതമ്യം ചെയ്ത് സ്വയം കുറച്ചു കാണേണ്ട ആവശ്യമില്ലെന്നു പഠിക്കാൻ അത് വളരെയധികം സഹായിച്ചു
It is just songs like "jimikii kammal". Also, RUclips will count the view numbers from the same viewers if it is from a different IP. We know that most people watched jimikki kammal at least 10 times. Maitreyan's most viral video is his Kappa TV Happiness project interview with 650K views. Not even 1 million. So, he is right even though his number calculations are wrong.
@@sreejithvk8478 ആ ഒരു തെറ്റ് മാത്രമേ ഈ വിഡിയോയിൽ മൈത്രേയൻ പറഞ്ഞിട്ടൊള്ളു . അതൊരു നാക്കുപിഴവാണ് അല്ലാതെ ആശയപരമായ തെറ്റല്ല. ഞാനും അത് നോട്ട് ചെയ്തു എന്നാൽ അതുകൊണ്ടു അയാൾ പറഞ്ഞതെല്ലാം തെറ്റാകുമോ
മൈത്രൻ സാറിനെ ഒരുപാട് നമസ്കരിക്കുന്നു അറിവ് മറ്റേത് പറയുന്നതിനേക്കാൾ ശാസ്ത്രീയമായി ആ കാര്യങ്ങൾ പറഞ്ഞുകൂടെ മൈത്രി സാറിനെ കുറിച്ച് നാളെ കാലത്തേക്ക് ഒരുപാട് ചിന്തിക്കും മൈത്ര സാർ പറയുന്നതെല്ലാം സത്യമാണ്
Dear Rev.Meitreyan, I respect your each Words ...and I do the same as for you too. You are great ! Whatever you said,is correct and valued ! Thank you Sir very much !! God bless you
19:54 😂 എടയ് Forced Marriage നടത്തിയതിന് ശേഷം പിന്നിട് സുഖമായി ജീവിക്കുന്നവർ ഉണ്ട്...എന്നും വെച്ച് ആ സിസ്റ്റം ശെരിയാണ് എന്നാണോ..? അതിലെ ശെരികൾ അല്ലെങ്കിൽ വീട്ടുകാർ തീരുമാനിച്ച് നടത്തുന്ന വിവാഹം കൊണ്ട് ഉള്ള ഗുണങൾ എന്ന ചർച്ച ഉണ്ടോ..? പെണ്ണുകാണൽ - അറേഞ്ച്ഡ് മാര്യേജ് - വീട്ടുകാരെ കൊണ്ട് വന്ന് ആലോചിക്കുക ഇതെല്ലാം ആളുകളെ സ്വതന്ത്രമായി ഇടപെടാൻ അനുവദിക്കാത്തത് കൊണ്ടും ഇണയെ കണ്ടെത്താൻ സ്വന്തമായി അനുവാദം ഇല്ല എന്ന് ചെറുപ്പം മുതലേ പറഞ്ഞ് പഠിപ്പിക്കുന്നത് കൊണ്ട് ഉണ്ടാകുന്നതാണ്...ഇതുപോലെ മനുഷ്യത്വവിരുദ്ധമായ ആശയങ്ങൾ നിറഞ്ഞ അറേഞ്ച്ഡ് മാര്യേജ് സിസ്റ്റം ശെരിയല്ല...അറേഞ്ച്ഡ് മാര്യേജ് നടത്തി കല്യാണം വിജയിച്ചിട്ടുണ്ട് എങ്കിൽ അത് ഒരു ഭാഗ്യം മാത്രമാണ്...ഡേറ്റിംഗ് സ്വന്തമായി പ്രണയിച്ച് തിരഞ്ഞ് എടുക്കുന്ന സിസ്റ്റമാണ്...അതിലാണ് പ്രണയത്തിൻ്റെ സ്വാഭാവികതയും വ്യക്തികൾക്ക് പ്രാധാന്യവും ഉള്ളത്...അറേഞ്ച്ഡ് മാര്യേജ് സിസ്റ്റം പ്രകൃതിവിരുദ്ധവും അവകാശവിരുദ്ധവുമാണ്...അതിലെ ശെരികൾ അല്ലെങ്കിൽ അറേഞ്ച്ഡ് മാര്യേജ് നടത്തി വിജയിച്ചോ ഇല്ലയോ എന്ന ചർച്ച തന്നെ ശെരിയല്ല...പ്രണയത്തിൻ്റെ സ്വാഭാവികതയും വ്യക്തികൾ തിരഞ്ഞ് എടുകുന്നതുമായ ലിവിംഗ് ടുഗദർ അല്ലെങ്കിൽ കല്യാണം കഴിക്കണോ ഇതൊക്കെയാണ് ചർച്ച ചെയ്യാവുന്നത്...
@@alandonsaji6673 Lucky few മാത്രം ആണ് അതിനു് അപവാദം .....വലിയ turning points ഒന്നും വരാതെ smooth ആയി പോകുന്നിടത്ത് കുറച്ച് കൂടി പ്രശ്നങ്ങൾ കുറവായിരിക്കും ....
@@nancysayad9960 പ്രണയം എന്നത് Basically Oru Sexual Attraction ആണ്...അതിൽ മാനസികമായി മറ്റൊരു വ്യക്തിയോട് അടുപ്പം ഉണ്ടാകണം എന്ന് നിർബന്ധമില്ല...ചിലപ്പോൾ ഉണ്ടാകാം അല്ലെങ്കിൽ ഉണ്ടാകാതെ ഇരിക്കാം...അത് കുറച്ച് വർഷങ്ങൾ മാത്രമേ ഉണ്ടാകു...ഒരു 7 - 10 വർഷം വരെയാണ് സാധാരണ പ്രണയം ഉണ്ടാകൂ അത് കഴിഞ്ഞാൽ വേറെ ആളുകളോട് പ്രണയം തോന്നി തുടങ്ങും...ഒരു വ്യക്തിയെ പോലെ മറ്റൊരു വ്യക്തി ഇല്ല...രണ്ട് പേര് ഒരുമിച്ച് ജീവിക്കുമ്പോൾ എല്ലാം Smooth ആയി പോകില്ല...ഒരു പരിധിവരെ അഡ്ജസ്റ്റ് ചെയ്യേണ്ടി വരും...അത് പ്രണയത്തിൽ മാത്രമല്ല സുഹൃത്ത് ബന്ധത്തിൽ പോലും അങ്ങനെയാണ്...
അവതാരകന് ആള് മാറിപോയി 😂🔥
ഒരു പത്തിരുപത് വര്ഷം കൂടി കഴിഞ്ഞ് എല്ലാവരും സ്വയം മനസ്സിലാക്കുന്ന കാര്യ്ങ്ങൾ ഇപ്പോഴേ മൈത്രേയൻ എത്ര ഭംഗിയായി വിവരിക്കുന്നു ,
നന്ദി മൈത്രേയൻ ❤ താങ്കളുടെ കാലശേഷവും താങ്കളുടെ വാക്കുകൾ ഒരുപാട് പേർക് ചിന്തിക്കാനുള്ള വലിയ അറിവുകളായി അവശേഷിക്കും തീർച്ച
💯💯
2:49 30 million 30 ലക്ഷം ആണെന്ന് മനസിലാക്കുന്ന കാര്യം ആണോ 😂😂😂😂
P
@@sreejithvk8478ഇത്രെയും കാര്യങ്ങൾ പറഞ്ഞിട്ട് താങ്കൾ ഇത് മാത്രമാണോ ശ്രദ്ധിച്ചത് മനസ്സിലാക്കിയത്
ഇദ്ദേഹം പറയുന്നതിൽ ചില കാര്യങ്ങൾ നമുക്ക് അംഗീകരിക്കാം സുഹൃത്തേ... എന്നാൽ പലതും അംഗീകരിക്കാൻ പറ്റില്ല...എത്ര കാലം കഴിഞ്ഞാലും ഈ കാലയളവിൽ സമൂഹം സംവിധാനം ചെയ്തിരിക്കുന്ന കുടുംബ വ്യവസ്ഥ മാറ്റപ്പെടാവുന്നതല്ല...അതിന് പല കാരണങ്ങളുണ്ട്...തനിക്കിഷ്ടമുള്ള ഒരു ഇണയെ കണ്ടുപിടിച്ച് ആ ഇണയുടെകൂടെ ഇഷ്ടമുള്ള കാലംകഴിഞ്ഞിട്ട് മതിയെന്ന് തോന്നുമ്പോൾ പിരിഞ്ഞുപോകാമെന്ന ഒരു പിന്തിരിപ്പൻ ആശയം പ്രാവർത്തികമാക്കി ഇദ്ദേഹം അവതരിപ്പിക്കുമ്പോൾ, ആരെങ്കിലും കണ്ടുപിടിച്ചുകൊടുക്കുമ്പോൾ അത് ഇഷ്ടപ്പെടുന്ന ഒരു ജീവിതപങ്കാളിയെ പിന്നെ ഉപേക്ഷിക്കാൻ ഒരു നല്ല മനുഷ്യന് എങ്ങനെ സാധിക്കും...?സ്വഭാവദൂഷ്യംകൊണ്ടോ ലൈംഗീക വൈകല്യംകൊണ്ടോ ഒക്കെയാകാം പിരിഞ്ഞുപോകാറുള്ളത്... എങ്കിൽ സ്വയം വരിക്കുന്ന ഇണയിൽ അത്തരം ദൂഷ്യങ്ങൾ ഉണ്ടാകാറില്ലേ...? തനിക്ക് ചേരുന്ന ഇണയെ ഒരാൾക്ക് എങ്ങനെ കണ്ടെത്താൻ കഴിയും...?പഴയ കാട്ടിലെ ജീവിതരീതി ഉപയോഗിച്ച് ഓടിച്ചിട്ട് പരീക്ഷിക്കാതെ തനിക്ക് ചേരുന്ന ഒരു യോനി കണ്ടെത്താനാവുമോ...? അതിന് സാധിക്കുന്നവരാണോ സ്വയം വരിക്കുന്നവർ...? ഇഷ്ടമുള്ള ഒരാളിന്റെ കൂടെ ഇറങ്ങി തിരിക്കുന്നവരുടെ ബാക്കി ജീവിതം നിയമമുണ്ടാക്കുന്ന സർക്കാരുകളോ ഈ വിടുവായ പറയുന്നവരോ സുസ്ഥിരമാക്കുമോ...?വെറുതെ ജീവിതമറിയാത്ത ചെറുപ്പക്കാരെ വഴിതെറ്റിക്കാനല്ലാതെ ഇത്തരക്കാരുടെ സംഭാഷണങ്ങൾ മറ്റൊന്നിനും ഉപകരിക്കുകയില്ല... അല്ലെങ്കിൽ ഇവർ ഇറങ്ങിത്തിരിക്കുന്നവർക്ക് സുസ്ഥിരമായ ഒരു തിരഞ്ഞെടുപ്പുരീതിയും ജീവിതവുംനിർദ്ദേശിച്ചു കൊടുക്കണം...വിമർശനാത്മകമായ അനേകം പ്രശ്നങ്ങൾ ഇദ്ദേഹത്തിന്റെ സംഭാഷണങ്ങളിലൂടനീളം ഉണ്ട്... തള്ളേണ്ടത് തള്ളുക കൊള്ളേണ്ടത് കൊള്ളുക... സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട... കണ്ടറിയാത്തവൻ കൊണ്ടറിയും... അനുഭവം ഗുരു... ഇതൊക്കെ പറഞ്ഞുവച്ച പൂർവികരെ നമിക്കേണ്ടതുതന്നെ...
100% യാഥാർത്ഥ്യം!!ഇങ്ങനെയുള്ളവർ ഇനിയും ഉയർന്നു വരട്ടെ!!👌👌👌
2:39 30 million 30 ലക്ഷം ആണെന്ന് വിശ്വസിക്കുന്ന മറ്റൊരു ജന്മം😂😂😂😂
മണ്ടൻ
@@sreejithvk8478 ആ ഒരു തെറ്റ് മാത്രമേ ഈ വിഡിയോയിൽ മൈത്രേയൻ പറഞ്ഞിട്ടൊള്ളു . അതൊരു നാക്കുപിഴവാണ് അല്ലാതെ ആശയപരമായ തെറ്റല്ല. ഞാനും അത് നോട്ട് ചെയ്തു എന്നാൽ അതുകൊണ്ടു അയാൾ പറഞ്ഞതെല്ലാം തെറ്റാകുമോ
@@sreejithvk8478 nee ellathinum ee 30 L nte kanakk parayunnath enthina. ayal paranjath chinthikkanulla kazhivillangil ath paranjal pore. 30M ennath 3C aanenn ariyam . ayal parayan udheshichath enthanenn manassilakkan sramikkado budhi raakshasa. enthilum janaadipathyaparamayi chinthikkuka. athanu ithile Msg...
@@midhunrajr2781 athe athe budhi koodiya ninne polathe rakshan allaathavar ayaal parayunnathu vellam thodathe vizhungiyal mathi. Nee rakshasan allaathathu kondaano ayaalude kundi thaangunnathu?
മൈത്രേയൻ ഒരുപാടു ഇഷ്ടം ❤❤❤❤❤
🙏🙏🙏ഇതാണ് മനുഷ്യൻ എത്ര കൃത്യമായി കാര്യങ്ങൾ സംസാരിക്കുന്നു yes Great Person 🌹🌹🌹
2:39 30 million 30 ലക്ഷം ആണെന്ന് കാര്യം ആയിരിക്കും😂😂😂😂
@@sreejithvk8478അത് മാത്രമാണോ താൻ കേട്ടത്?
ഇയാള് ലോകത്തെ മുഴുവൻ ജനങ്ങളെയും മണ്ടന്മാരായി കാണുന്നു.അവതാരകനേ വല്ലാതെ പരിഹസിക്കുന്നു.അയാളുടെ ഭാര്യയെ അവഹേളിക്കുന്നു.ഇയാൾ ആരാണ്.?നിങ്ങൾ എന്തിനാണ് ഇയാളെ പുകഴ്ത്തി പറയുന്നത് എന്നാണ് എ നിക്കു മനസിലാവാത്തത്. മൃഗങ്ങളും മനുഷ്യരും ഒരു പോലാണോ..അങ്ങനെ തൻ്റെ അച്ചനും അമ്മയും ചിന്തിച്ചിരുന്നെങ്കിൽ ഇയാളുടെ പുളുവടി നമ്മൾ കേൾക്കേണ്ടി വരില്ലായിരു
താങ്കൾ എപ്പോഴും എനിക്ക് ഒരു അൽഭുതമാണ്...എന്തൊരു സത്യങ്ങൾ ആണ് പറയുന്നത്... വിമർശിക്കുന്നവർക്ക് പോലും അറിയാം അദ്ദേഹം പറയുന്നത് സത്യമാണെന്ന്..എല്ലാവർക്കും അറിയാവുന്ന നഗ്ന സത്യങ്ങൾ വിളിച്ചു പറയാൻ ധൈര്യം കാട്ടുന്ന ഒരു വ്യക്തി ആണ് താങ്കൾ..എപ്പോഴും ബഹുമാനം മാത്രം❤
ഞാൻ എത്രയോ കാലമായി പറയാൻ ആഗ്രഹിച്ച വിഷയമാണ് സർ പറയുന്നത് . മഹാൻ
സത്യം മാത്രമാണ് പറയുന്നത്
എന്റെ പൊന്നോ അടിപൊളി വാക്കുകൾ ഇതൊക്കെ കേട്ടപ്പോൾ രോമാഞ്ചം വന്നു ✨️👏🏻 anchor ന് കൊടുത്ത മറുപടി കേട്ട് ചിരിച് ചത്തില്ല എന്നെ ഉള്ളു 😅 ഞാൻ +2 കഴിഞ്ഞു നിൽക്കുന്ന വിദ്യാർത്ഥി ആണ്... ഇതുവരെയും ഞാനും ജീവിച്ചത് എന്തൊരു പഴഞ്ചൻ രീതിയിൽ ആണെന്നാണ് ഇദ്ദേഹത്തിന്റെ ഓരോ വിഡിയോസും ഇന്റർവ്യൂസും കാണുമ്പോഴാ മനസിലായെ... No words your the great maithreyan sir... 🤗😻👏🏻🥳
സത്യം ഞാനും അതെ
👍👍👍
ഇയാള് ലോകത്തെ മുഴുവൻ ജനങ്ങളെയും മണ്ടന്മാരായി കാണുന്നു.അവതാരകനേ വല്ലാതെ പരിഹസിക്കുന്നു.അയാളുടെ ഭാര്യയെ അവഹേളിക്കുന്നു.ഇയാൾ ആരാണ്.?നിങ്ങൾ എന്തിനാണ് ഇയാളെ പുകഴ്ത്തി പറയുന്നത് എന്നാണ് എ നിക്കു മനസിലാവാത്തത്. മൃഗങ്ങളും മനുഷ്യരും ഒരു പോലാണോ..അങ്ങനെ തൻ്റെ അച്ചനും അമ്മയും ചിന്തിച്ചിരുന്നെങ്കിൽ ഇയാളുടെ പുളുവടി നമ്മൾ കേൾക്കേണ്ടി വരില്ലായിരു
ഇയാൾ പറഞ്ഞത് എല്ലാം ശരിയാണ് എന്ന് ചിന്തിക്കുന്നത് മണ്ടത്തരവും വിവരക്കേടുമാണ്
നീയൊരു പാവമാ ടാ😢
എനിക്ക് തന്നെ ഒരു മാസമായിട്ടാണ് ഇങ്ങനെ ഒരാളെ പറ്റി അറിവ് ഉണ്ടായിട്ടുള്ളൂ ഞാൻ എല്ലാ ദിവസവും യൂട്യൂബിൽ കാണാറുള്ള ആളാണ്
ഞാൻ കേട്ടതിൽ വെച്ച് മൈത്രേയന്റെ വളരെ നല്ല സംസാരം..
❤ എന്റെ ചിന്താഗതി തന്നെ മാറ്റിയ മനുഷ്യൻ
Ninta skull 💀 crushed ayi
@@muhzinmhmmd4012 thanik പിന്നെ അതില്ലാത്ത കാരണം കുഴപ്പം ഇല്ല
ntha meone 30 millioan 30 laksham ennu parayunna ee oola ano 😂😂
തനിക് അത്രയേ വിവരം ഉള്ളു ഇവനെക്കാളും ബുദ്ധിയും അറിവും ഉള്ള സൈന്റിസ്റ്റു വരെ ദൈവത്തെ വിശ്വസിക്കുന്നു
@@പക്ഷികളെഇഷ്ടപ്പെടുന്നവൻ 😂😂 eth oke ettavum arivillathinte preshanam ann
Oru lokathile thanne kidlam potte cr7 lokathile top one ann.ayal vanitte pulliyude Maman ann moon rotate chyunne enn paranja
Nigal angu vihswasikuvoo,ayal lokathilee valiya aale alle ath kond angu vihswashikam agane anno😂
Let evidence lead athann science inte rethi thelivu kond vaa vihswhikam allathe valiyavar vihswasikkunna onnu evide Ella.
Debim enn parayunne oru kunjiyilee adima pett vihswasikkunna onnu ann. Chilarkk ath Mattan thanne padd ethryum kalam vihswashich eni egane eth onnu polikkukaa aha thought um😅
മൈത്രേയൻ ❤❤❤
Mythreyane namichu❤
പേട്ട് ദൈവങ്ങൾ ...... 💯
Maithreyan പറയുന്നകാര്യങ്ങളോട് യോജിക്കുന്നു. എനിക്ക് relate ചെയ്യാൻ കഴിക്കുന്നു. ഞാനും വിവാഹം കഴിഞ്ഞ ഒരാളാണ്. 👌🏻👌🏻
ഞാൻ ദൈവത്തെ കണ്ടു ഇതാണ് ദൈവം അറിവ് പകർന്നുതന്ന ദൈവം നമിക്കുന്നു സർ
😂mandatharam parayalle
പക്വത ഇല്ലാത്ത ശിഷ്യന് വളരെ ക്ഷമ യോടെ അറിവ് പകർന്നു കൊടുക്കുന്ന മഹാ ഗുരു ❤മൈത്രെയെൻ ❤
2:39 30 million 30 ലക്ഷം ആണെന്ന മഹത്തായ അറിവ്😂😂😂😂
ദിലീപ് കുമാർ
3മില്യൺ ആണ് 30ലക്ഷം
30മില്യൺ മൂന്ന് കോടി ആണ്
ഇവനെ പോലെ ഉള്ള അൽപ്പൻ മാരെ വിശ്വസിച്ചു ജീവിതം പാ ഴാക്കണ്ട
Aa pottane ennitte onnum. Mansilayitonnum illa
സത്യം
Apara kshama thanne
കാലത്തിനു മുൻപേ സഞ്ചരിച്ച മനുഷ്യൻ.... വീട് തന്നെയാണ് സാമൂഹ്യ വിരുദ്ധത സൃഷ്ടിക്കുന്നയിടം 👍👍
താങ്കൾ റോഡിലാണോ താമസം??? 😜
@@SureshKumar-lv6fk ആണ് അങ്ങോട്ട് വരട്ടേ 🤣
ഐൻസ്റ്റീൻ 😂
@@najeelas66 ഐൻസ്റ്റീനോ അതാരാ 🤔
അങ്ങനെയെങ്കിൽ മൃഗങ്ങൾ ഇയാളെക്കാൾ മുൻപേ കാലത്തിനു മുൻപേ സഞ്ചരിച്ചവരാണ് 😄
ആണ് അതാണ് ഇയാൾ, പുതിയ ആശയം, പുതിയ ചിന്താഗതി, മാറട്ടെ ലോകം, നമുക്കും മാറാം
ithokke 10 varsham munne njan paranjappo enne odicha malaranmaarulla naadanu😂
,,,,❤ മൈത്രേയൻ.
ഇതൊക്കെ നമ്മള് മനസ്സിലാക്കി വെച്ചാലും... ആരേലും ചോദിച്ച ശരിയായ ഉത്തരം കിട്ടാറില്ല.
😅 Mythreyan എത്ര cool ആയാണ് എല്ലാം കൃത്യമായി പറയുന്നത് 🎉
മൈത്രേയൻ പൊളിച്ചടുക്കി ❤
എന്ത് 30മില്യൺ 30ലക്ഷം ആണെന്നോ
മൈത്യേയാ താങ്കൾ ഒരു തീപ്പൊരിയാണ് തീർച്ചയായും വരും തലമുറക്ക് താങ്കളുടെ വർത്തമാനങ്ങൾ ഒരു മുതൽകൂട്ടാണ്❤
സാറിന്റെ നിലപാട് തന്നെയാണ് ശരിക്കും ശരി 🎉❤🎉
👌👌👌👌സൂപ്പർ മൈത്രയൻ സർ 👌👌👌
വളരെ ശരിയാണ് അദ്ദേഹം പറയുന്നു കാര്യങ്ങൾ
2:39 30 million 30 ലക്ഷം ആണെന്ന് വിശ്വസിക്കുന്ന മറ്റൊരു ജന്മം😂😂😂😂
@sreejithvkകരഞോണ്ട് എല്ലാവര്‍ക്കും reply ഇടുന്ന വാണം
😂😂😂😂😂😂
അറിവിന്റെ നിറകുടം 👍👍👍👍
മിത്രേയന്റെ പ്രത്യേകത അദ്ദേഹം ഒരു നഗ്നനായ മനുഷ്യൻ ആണ് എന്നുള്ളതാണ്.
അദ്ദേഹത്തെ മനസ്സിലാക്കാൻ നാമും കുറച്ചു നഗ്നർ ആകേണ്ടതുണ്ട്. 🤔
മനുഷ്യന്റെ വഴിമുടക്കി ദൈവങ്ങൾ
These videos should be shared everywhere. Everyone should hear about Maiitreyan.
സരി കമ്മികുട്ടാ
2:39 people will think he is an idiot because he says 30 million is equal to 30 lakhs 😂😂😂😂
കറുപ്പും വെളുപ്പും വസ്ത്രം, രണ്ട് ചിന്തകൾ.. രണ്ട് അഭിപ്രായങ്ങൾ
ഒരു അത്ഭുത മനുഷ്യൻ എത്ര ക്രിത്യമായാണ് കാര്യങ്ങൾ വിവരിക്കുന്നത് ശരിയായ ആധുനിക മനുഷൻ
Virudhatha parayunnathe midukkennu karuthunnavan
pottan mithreyan
lokam thiriyaatha അത്ഭുത മനുഷ്യൻ hahaha
Sathiyam sir Thankale ee lokham muzhuvan ariyumaarakatte ❤❤❤❤
അടിപൊളി....മൈത്രേയൻ പൊളിച്ചു..
Very well.. convinced 👌
Miythreya big salute
❤️❤️❤️❤️❤️ഇഷ്ടം
Anchor ക്ക് ഒരു ബിഗ് സല്യൂട്ട്. സാധാരണക്കാരൻ്റെ ചോദ്യം ചോദിച്ചതിന്. പലർക്കും ചോദിക്കാൻ ആഗ്രഹമുള്ള ചോദ്യങ്ങൾ ആണ് ചോദിക്കേണ്ടത്. Thanks ❤
2:39 30 million 30 ലക്ഷം ആണെന്ന് പറഞ്ഞിട്ടും ഒന്നും പ്രതികരിക്കാതെ ഇരുന്ന ആങ്കറിന് ഇനി salute തീർന്നെങ്കിൽ കുതിര പവൻ കൊടുക്കാം😂😂😂😂
@@sreejithvk8478 രണ്ടാളും മനുഷ്യരാണ് മിസ്റ്റേക്കുകൾ സംഭവിക്കും പക്ഷേ ഈ മനുഷ്യർ തന്നെയാണ് എല്ലാ വിധ കണ്ടുപിടുത്തങ്ങളും നടത്തിയിട്ടുള്ളത്. ഇത്രയും ഉന്നതിയിൽ എത്തിച്ചിട്ടുള്ളത്. കുറ്റം പറയാൻ ആർക്കും പറ്റും നല്ലത് പറയാനാണ് ആളെ കിട്ടാത്തത്. എന്തായാലും അദ്ദേഹത്തിൻറെ വീഡിയോ 30 ലക്ഷത്തിൽ കൂടുതൽ ആളുകൾ കണ്ടതായിട്ട് ഞാൻ കണ്ടില്ല അതുകൊണ്ട് അദ്ദേഹത്തിൻറെ ആർഗ്യുമെന്റിൽ തെറ്റൊന്നുമില്ല.
SIR. സ്നേഹം മാത്രം ❤️❤️❤️ Realy Love you 🌹
Good.well said his thoughts. Very useful to humanbeings
മൈത്രേയൻ താങ്കൾ താങ്കളുടെ സത്യത്തിൽ ഉറച്ചുനിൽക്കക, കാലം താങ്കളുടെ കൂടെ നിൽക്കുക ., താങ്കൾ സത്യത്തിന്റെ, നേരിന്റെ, യുക്തിയുടെ ശാസ്ത്രത്തിന്റെ വിത്താണ് വിതയ്ക്കുത്., നല്ല വിളവു തന്നെപ്രതീക്ഷിക്കാം🙏👌👌 പി കെ ചന്ദ്രൻ പെരുമണ്ണ ർ
ചിന്തയുടെ തിരികൾ ആളിക്കത്തട്ടെ! മൈത്രേയൻ്റെ വാക്കുകൾ സമൂഹത്തിൽ വിപ്ലവം സൃഷ്ടിക്കട്ടെ!
""പെണ്ണ് കാണാൻ പോയിട്ട് താൻ എന്താണ് കണ്ടത് "" അവതാരകന്റെ മാത്രമല്ല പെണ്ണ് കാണാൻ പോയവന്മാരുടെയൊക്കെ കിളി പോയി 😂
അറിവിൽ അഹങ്കരിച്ചിരുന്ന എന്നെ തിരിച്ചറിവ് എന്നൊന്ന് കൂടെ ഉണ്ടെന്നു മനസ്സിലാക്കിയത് ഈ വ്യക്തിയുടെ വേറിട്ട ചിന്തയും ചങ്കൂറ്റത്തോടെ നിലപാട് വ്യെക്തമാക്കുന്ന ഷൈലിയുമാണ്. ഞാൻ എന്നെ മഹാത്മാ ഗാന്ധിയുടെ സൽസ്വഭാവ വശത്തോട് താരതമ്യം ചെയ്ത് സ്വയം കുറച്ചു കാണേണ്ട ആവശ്യമില്ലെന്നു പഠിക്കാൻ അത് വളരെയധികം സഹായിച്ചു
സൂപ്പർ.❤
It will make a huge change within 5 years sure.
Maithreyan 🔥🔥🔥🔥🔥🔥
ഇത് മുഴുവൻ കണ്ട് കഴിഞ്ഞപ്പോൾ ഇതിൽ ആരാണ് ചെറുപ്പകാരൻ എന്ന് അറിയാതെ ചിന്തിച്ചുപോയി...😅
2:39 30 million 30 ലക്ഷം ആണെന്ന് പറഞ്ഞ ആളാണെങ്കിൽ കോമഡി ആണ്😂😂😂😂
@@sreejithvk8478മൂന്ന് മില്യൺ ആണ് ഉദേശിച്ചേ
@@sreejithvk8478300 lakhs😅
Pennu kanunnathe ellavarum premikkan eshttamillathathe konde
എന്റെ മതചിന്ത പൂർണ്ണമായും മാറ്റിയ മനുഷ്യൻ ആണ് ഇദ്ദേഹം ... എന്റെ ദൈവം❤
Pakshe, mathachinta mariyillenn mathram....
എന്നിട്ടും ദൈവത്തെ വിടാൻ കഴിയാത്ത monkm😂😂😂😂
ഇതൊക്കെയാണ് അറിവ്
Thanks Mitreyan !!!
Super thinking Sree Maithreyan 🎉
ഇതാണ് ശെരി 🔥💯ഇതൊക്കെ മതി അല്ലാതെ കൊറേ പൂജ അത് ഇത് ഇതൊന്നും ഇല്ലാത്ത ലോകം വരണം 🥰🥰🥰ഹാപ്പി ലൈഫ് 🥰🥰🥰
30 million= 3 crores😏 mistakes can happen but i respect maitreyan❤
It is just songs like "jimikii kammal". Also, RUclips will count the view numbers from the same viewers if it is from a different IP. We know that most people watched jimikki kammal at least 10 times. Maitreyan's most viral video is his Kappa TV Happiness project interview with 650K views. Not even 1 million. So, he is right even though his number calculations are wrong.
3 kodi janagal keralathilundu 30 lakshame video kanunullu .mythreyante fact ...🤣
3 kodi nanagalil ethra kuttikal ethra prayamullavar yuvakkal ,
കേരളത്തിൽ മാത്രം 3കോടി കാണാൻ വഴിയില്ല. അത്രയും ആളുകൾ കാണാൻമെങ്കിൽ ലോകത്തിന്റെ പല ഭാഗങ്ലിലും കാണണം .
Yes I too noticed it.
I noticed it too😊
ദൈവമുണ്ടെങ്കിൽ മൈത്രേയനേം പിണറായിയേയും മോദിയേയും സൃഷ്ടിക്കുമോ എന്ന തിരുത്തൽ ശീർഷകത്തിന് നിർദ്ദേശിക്കുന്നു.
Mythreyan undakum he is good person
അതിലും നല്ലത് 30 million 30 lakhs ആണെന്ന് maitreyan ആധുനിക ജീവിത രീതി കൊണ്ട് കണ്ടെത്തി എന്നാലും, listen at 2:39 😂😂😂😂
@@sreejithvk8478 ആ ഒരു തെറ്റ് മാത്രമേ ഈ വിഡിയോയിൽ മൈത്രേയൻ പറഞ്ഞിട്ടൊള്ളു . അതൊരു നാക്കുപിഴവാണ് അല്ലാതെ ആശയപരമായ തെറ്റല്ല. ഞാനും അത് നോട്ട് ചെയ്തു എന്നാൽ അതുകൊണ്ടു അയാൾ പറഞ്ഞതെല്ലാം തെറ്റാകുമോ
പിണറായിയും മോദിയും അത്ര ഭയങ്കരന്മാരാണോ
അതിലങ്ങേർക്ക് വിരോധമില്ലല്ലോ.
മൈത്രൻ സാറിനെ ഒരുപാട് നമസ്കരിക്കുന്നു അറിവ് മറ്റേത് പറയുന്നതിനേക്കാൾ ശാസ്ത്രീയമായി ആ കാര്യങ്ങൾ പറഞ്ഞുകൂടെ മൈത്രി സാറിനെ കുറിച്ച് നാളെ കാലത്തേക്ക് ഒരുപാട് ചിന്തിക്കും മൈത്ര സാർ പറയുന്നതെല്ലാം സത്യമാണ്
Very nice talk 👍
Very correct thought 🙏
Supper conversation , maithreyan. Polichadukki sadhu pyyane.
I appreciate the interviewer. He’s genuinely interested and wants to learn.
Very valuable, useful, teachable everything, really like toooo
What a sensible man. His discussions make us think 🤔
Valarekalamayi ee manushyane onnu kanan kathirikkunnu. Great man
എന്തിനെയും നിഷേധിക്കാൻ ഒരു വിവരവും വേണ്ട എല്ലാം കണ്ടെത്തനാണ് ബുദ്ധിയും വിവരവും വേണ്ടത് നിഷേധിക്കാൻ ആർക്കാണ് കഴിയാത്തത് .
അനുഷ്ടാനങ്ങളുടെ നടപ്പും അതിന്റെ ഭൂതവും തമ്മിലുള്ള അന്തരത്തിന്റെ തിരിച്ചറിവിന്റെ മൈത്രയെന്റെ ആസ്തിത്വം
Really we means with my daughter I used to discuss these things more than 10 years ago. 100 support to maithreyan
തിരഞ്ഞു എടുത്തവർക്ക് മാത്രമാണ് കുടുബ കോടതി😲 എത്ര വലിയ സത്യാവസ്ഥ 😮 ഇതൊക്കെ മലയാളിക്ക് മനസ്സിലാക്കി പ്രവർത്തിച്ചു കാണിക്കാൻ യുഗങ്ങൾ എടുക്കും😔
Very good ...nice❤️👍
മൈത്രേയൻ❤ എന്തൊക്കെയോ മനസിലായ ചോദിച്ച് അറിയാനിരുന്ന കൂട്ടുകാരനും❤🤝
ഏത് ചോദ്യത്തിനും വ്യക്തമായ ഉത്തരം ഉള്ള വ്യക്തി.
You are too great
Dear Rev.Meitreyan, I respect your each Words ...and I do the same as for you too. You are great ! Whatever you said,is correct and valued !
Thank you Sir very much !!
God bless you
എല്ലാ അർത്ഥത്തിലും സ്വാതന്ത്ര്യം അനുഭവിക്കുന്ന ഒരു മനുഷ്യനാണ് മൈത്രയർ
Maythryan you are genius ❤
great Sir very good answer❤
Mythreayan =100%currect I always follows
This man..👌👌💥💥
ജാതിമത ചിന്തകൾക്ക് അതീതമാണ് ശാസ്ത്രം
Supper discussions..New generation society has to understand
എന്റെ ഡിങ്ക മൂർഖനെ ആണല്ലോ ചവിട്ടിയത്.
കോപ്പ് വേണ്ടായിരുന്നു.
Mr My, u rock as usual man.😉😉😉
😂
🤣🤣🤣
മൈത്രയൻ ആണ് ശെരി വലിയ ശെരി പക്ഷേ അത് മനസിലാക്കാൻ ഒരു മലയാളി ഇനിയും ജന്മങ്ങൾ ഏറെ എടുക്കേണ്ടി വരും
very rational arguments ..
മൈത്രേയൻ ചേട്ടാ തകർത്തു..... soooper, Love You!....
good speech maithreyan
I have not heard a person like Mythreyan who openly speaks the reality or truth! Very Happy
അടിപൊളി 🥰🙏
100%👌🏼പറയുന്നത്
Genius ❤ Respect 🙏
താങ്കൾ പറയുന്നത് ശെരിയാണ് 👍👍👍👍👍
My threyan very good. .❤
Good information ❤
എന്റെയും കാഴ്ചപ്പാടുകൾ 99%തിരുത്തി മൈത്രേയന്റെ വാക്കുകൾ...
That man change my life💙
ആരുപറഞ്ഞു അദ്ദേഹം പറയുന്നത് തെറ്റാണെന്നു എല്ലാം കറക്ട്ടാണ് ബിഗ് സല്യൂട് മൈത്രേയൻ സാർ
പേട്ടു ദൈവമേ, കാത്തോളണേ.
19:54 😂 എടയ് Forced Marriage നടത്തിയതിന് ശേഷം പിന്നിട് സുഖമായി ജീവിക്കുന്നവർ ഉണ്ട്...എന്നും വെച്ച് ആ സിസ്റ്റം ശെരിയാണ് എന്നാണോ..? അതിലെ ശെരികൾ അല്ലെങ്കിൽ വീട്ടുകാർ തീരുമാനിച്ച് നടത്തുന്ന വിവാഹം കൊണ്ട് ഉള്ള ഗുണങൾ എന്ന ചർച്ച ഉണ്ടോ..? പെണ്ണുകാണൽ - അറേഞ്ച്ഡ് മാര്യേജ് - വീട്ടുകാരെ കൊണ്ട് വന്ന് ആലോചിക്കുക ഇതെല്ലാം ആളുകളെ സ്വതന്ത്രമായി ഇടപെടാൻ അനുവദിക്കാത്തത് കൊണ്ടും ഇണയെ കണ്ടെത്താൻ സ്വന്തമായി അനുവാദം ഇല്ല എന്ന് ചെറുപ്പം മുതലേ പറഞ്ഞ് പഠിപ്പിക്കുന്നത് കൊണ്ട് ഉണ്ടാകുന്നതാണ്...ഇതുപോലെ മനുഷ്യത്വവിരുദ്ധമായ ആശയങ്ങൾ നിറഞ്ഞ അറേഞ്ച്ഡ് മാര്യേജ് സിസ്റ്റം ശെരിയല്ല...അറേഞ്ച്ഡ് മാര്യേജ് നടത്തി കല്യാണം വിജയിച്ചിട്ടുണ്ട് എങ്കിൽ അത് ഒരു ഭാഗ്യം മാത്രമാണ്...ഡേറ്റിംഗ് സ്വന്തമായി പ്രണയിച്ച് തിരഞ്ഞ് എടുക്കുന്ന സിസ്റ്റമാണ്...അതിലാണ് പ്രണയത്തിൻ്റെ സ്വാഭാവികതയും വ്യക്തികൾക്ക് പ്രാധാന്യവും ഉള്ളത്...അറേഞ്ച്ഡ് മാര്യേജ് സിസ്റ്റം പ്രകൃതിവിരുദ്ധവും അവകാശവിരുദ്ധവുമാണ്...അതിലെ ശെരികൾ അല്ലെങ്കിൽ അറേഞ്ച്ഡ് മാര്യേജ് നടത്തി വിജയിച്ചോ ഇല്ലയോ എന്ന ചർച്ച തന്നെ ശെരിയല്ല...പ്രണയത്തിൻ്റെ സ്വാഭാവികതയും വ്യക്തികൾ തിരഞ്ഞ് എടുകുന്നതുമായ ലിവിംഗ് ടുഗദർ അല്ലെങ്കിൽ കല്യാണം കഴിക്കണോ ഇതൊക്കെയാണ് ചർച്ച ചെയ്യാവുന്നത്...
പി
L
ഏത് marriageum adjustment ആണ്
@@nancysayad9960 മറ്റുള്ളവർ നടത്തിയത് അഡ്ജസ്റ്റ് ചെയ്യുന്നതും ഇഷ്ടം കൊണ്ട് രണ്ട് പേരും മനസിലാക്കി പോകുന്നതും വ്യത്യാസമുണ്ട്...
@@alandonsaji6673 Lucky few മാത്രം ആണ് അതിനു് അപവാദം .....വലിയ turning points ഒന്നും വരാതെ smooth ആയി പോകുന്നിടത്ത് കുറച്ച് കൂടി പ്രശ്നങ്ങൾ കുറവായിരിക്കും ....
@@nancysayad9960 പ്രണയം എന്നത് Basically Oru Sexual Attraction ആണ്...അതിൽ മാനസികമായി മറ്റൊരു വ്യക്തിയോട് അടുപ്പം ഉണ്ടാകണം എന്ന് നിർബന്ധമില്ല...ചിലപ്പോൾ ഉണ്ടാകാം അല്ലെങ്കിൽ ഉണ്ടാകാതെ ഇരിക്കാം...അത് കുറച്ച് വർഷങ്ങൾ മാത്രമേ ഉണ്ടാകു...ഒരു 7 - 10 വർഷം വരെയാണ് സാധാരണ പ്രണയം ഉണ്ടാകൂ അത് കഴിഞ്ഞാൽ വേറെ ആളുകളോട് പ്രണയം തോന്നി തുടങ്ങും...ഒരു വ്യക്തിയെ പോലെ മറ്റൊരു വ്യക്തി ഇല്ല...രണ്ട് പേര് ഒരുമിച്ച് ജീവിക്കുമ്പോൾ എല്ലാം Smooth ആയി പോകില്ല...ഒരു പരിധിവരെ അഡ്ജസ്റ്റ് ചെയ്യേണ്ടി വരും...അത് പ്രണയത്തിൽ മാത്രമല്ല സുഹൃത്ത് ബന്ധത്തിൽ പോലും അങ്ങനെയാണ്...
Polli💥💥💥😂
ആ ചിരിയാണ് പൊളി😊😂
Welcome sir true
പറയുന്ന എല്ലാം 100 ശതമാനം സെരിയ 👌 ഞാൻ ഒരു യുക്തി വാദി ആയി ജീവിക്കുന്നതിൽ അഭിമാനിക്കുന്നു
Enik bhayangara ishtan maithreyan sirnde samsaram.allengilum njangal adimagal thanneyan.ennum kettiyidappetta pashukkal.