||കോവക്ക അച്ചാർ||Kovakka Achar||Kovakka Pickle Malayalam||Ivy Gourd Pickle||Ewan's World||

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Hi friends welcome to Ewan's World. If you like this recipe please don't forget to LIKE,SHARE,COMMENT&SUBSCRIBE
    With Love
    Karthika Nijo
    *** Follow us on ***
    Facebook Page : / ewans-world-1041201481...
    Facebook : / karthika2125

Комментарии • 37

  • @SAVIOROFTHEWEB
    @SAVIOROFTHEWEB 3 года назад +1

    ഇന്ന് ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങൾക്കും കാരണം മാഴം കലർന്ന ഭക്ഷണമാണ്,
    അത്യാവശ്യം കൃഷിയൊക്കെ ഇതുപോലെ ടെറസിൽ തന്നെ ചെയ്‌താൽ ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമാണ്,,,,
    മരുന്നും മാഴവുമില്ലാത്ത ഭക്ഷണം കഴിക്കാം എന്നത് സാരം !!
    കോവക്ക പോലെത്തന്നെ എല്ലാത്തരം പച്ചക്കറികളും നട്ടുവളർത്തണം,,,,
    അച്ചാർ അടിപൊളി ആയിട്ടുണ്ട് എന്നാൽ അച്ചാർ ഇടുന്നതിലും ബെസ്റ്റ്‌ പച്ചക്ക് കഴിക്കുന്നതാ,,, അത് ഒരുപാട് ഗുണം ചെയ്യും,,,,

  • @ajithrenjan8644
    @ajithrenjan8644 3 года назад +1

    oru rekshayilla supper #malluarabz

  • @shifashahul706
    @shifashahul706 3 года назад +1

    Inghane oru recipe aadhyaayittanu ... theerchayaayum try cheyyum

  • @SistersTastyKitchen
    @SistersTastyKitchen 3 года назад +1

    Kovaykka achar adipoli aanallo..njan ithuvare kazichittilla..enthayalum ithupole onnu try cheythu nokkanam

  • @jibinjosephofficial2605
    @jibinjosephofficial2605 3 года назад +1

    Super sorry I’m try

  • @mirfathasni2224
    @mirfathasni2224 3 года назад +1

    Kovakka achar eduvare try cheydittillaa. Toran kayichittund. Achaaar try cheyyanam ✌️✌️. Covakka ela nall swadanattinnh

  • @NIYASMUNDEKATT
    @NIYASMUNDEKATT 3 года назад +1

    Shorts വീഡിയോ ഞാൻ കണ്ടിരുന്നു അതിൽ ഞാൻ കമെന്റ് ചെയ്തിരുന്നു ഇതിന്റെ മുഴുവൻ ആയൊരു വീഡിയോ ചെയ്യോ എന്ന് ഇത്രയും പെട്ടെന്ന് തന്നെ അത് കാണാൻ സാധിക്കുമെന്ന് വിചാരിച്ചില്ല... കോവക്ക അച്ചാർ അടിപൊളി ആയിരിക്കും ഇതുവരെ കഴിച്ചിട്ടില്ല പിന്നെ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടായതു ആവുമ്പോൾ വിശ്വസിച്ചു കഴിക്കാനും നമ്മുക്ക് സാധിക്കും എന്നുള്ളത് തന്നെ ആണ് ഇതിന്റെ ഗുണം... ഇനിയും ഇതുപോലെ ഉള്ള വ്യത്യസ്തങ്ങളായ വീഡിയോകളുമായി ഇനിയും വരുമെന്ന പ്രതീക്ഷയോടെ 🙏🙏🙏

  • @UNiter_AC
    @UNiter_AC 3 года назад +1

    ആദ്യമായിട്ടാണ് കോവയ്ക്ക അച്ചാർ കാണുന്നത് നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു. കാണുന്നതുപോലെ തന്നെ രുചികരം ആണെന്ന് വിശ്വസിക്കുന്നു തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നുണ്ട്.

  • @sandrajohn8967
    @sandrajohn8967 3 года назад +2

    Useful video especially for hostlers👌👍

  • @talksntreats170
    @talksntreats170 3 года назад +1

    ഇതു അദ്യമായി കാണുവാനു ...കൊവക്ക അച്ചാർ ....കൊവക്ക മീൻ currik ശേഷം ഇതും viRal ആകും ...good variety recipe dear ....try cheyyam keto ....

  • @niyasmundekatt2513
    @niyasmundekatt2513 3 года назад +1

    കോവക്ക അച്ചാർ അടിപൊളി ആയിട്ടുണ്ട് good shairing 👍

  • @botzvishnu1666
    @botzvishnu1666 3 года назад +1

    Common aayittulla picklesil ninnum oru variety alle

  • @jilsiaju1949
    @jilsiaju1949 3 года назад +1

    നല്ലൊരു കിടിലൻ ഐറ്റം ആണല്ലോ.... നല്ല വലിപ്പമുള്ള കോവക്ക...
    എന്തായാലും ഒന്ന്TRY ചെയ്യണം ...hinu's

  • @Dar-i1x
    @Dar-i1x 3 года назад +1

    Kovakka Pickles adipoli recepie Anne thanks for sharing

  • @nithinkidangayiljames5233
    @nithinkidangayiljames5233 3 года назад +2

    അച്ചാർ പൊളിച്ചു 👍👍

  • @hayatraniya4354
    @hayatraniya4354 3 года назад +1

    kovakka ingnaneyum cheyyamenn areelairnh..thagarppan recipe nice presentation aswell

  • @subashs109
    @subashs109 3 года назад +1

    Achar valare nannayittundutto

  • @shamnu9003
    @shamnu9003 3 года назад +1

    വെറൈറ്റി അച്ചാർ അടിപൊളി

  • @saboorasajidtp8557
    @saboorasajidtp8557 3 года назад +1

    Kovakka achar polichu

  • @nijokidangayil8878
    @nijokidangayil8878 3 года назад +2

    ഇത് ഒന്ന് ട്രൈ ചെയ്തു നോക്കണം. നല്ല വീഡിയോ

  • @Shanaaslifetube17
    @Shanaaslifetube17 3 года назад +2

    Kovakka special recipekkayie waiting aayirunnu.kovakka achar idamennu ariyillayirunnu.ini kovakka vangumbol try cheythu nokkanam.naarangyokke kure naal irikkunnapole ithum irikko

    • @EwansWorld
      @EwansWorld  3 года назад

      Yes vinegar use chayunakondu kedu akila... Fridgeil vechal mathy

    • @Shanaaslifetube17
      @Shanaaslifetube17 3 года назад +1

      @@EwansWorld ok dear try cheyyum

    • @EwansWorld
      @EwansWorld  3 года назад

      Try chaythu feed back areyikane...

    • @Shanaaslifetube17
      @Shanaaslifetube17 3 года назад +1

      @@EwansWorld defenitely ❤

  • @good1200
    @good1200 3 года назад +1

    Nalle tasty aayittond try chyd nokatte

  • @ronyantony-2405
    @ronyantony-2405 3 года назад +1

    പൊളിച്ചു... ഒന്ന് try ചെയ്തു വിട്ടുകാരെ ഞെട്ടിക്കണം.. 🥰

  • @mallus1447
    @mallus1447 3 года назад +1

    Try ചെയ്യും ഉറപ്പായും

  • @jaseerajaseera1521
    @jaseerajaseera1521 3 года назад +1

    Mouth watering pickle.
    Tasty world of jesy

  • @Roshnaaadhi
    @Roshnaaadhi 3 года назад +1

    Superr dearr 😋 verity aytndtto.

  • @Linusworld
    @Linusworld 3 года назад +1

    Enikh സാധാരണ അച്ചാർ ഒരുപാട് ഇഷ്ടമാണ് 😍 കോവക്ക അച്ചാർ ith varey കഴിച്ചിട്ടില്ല 😔onnundaakki നോക്കണംഎന്നിട്ട് feed back ariyikkaatto 👍

  • @anglerosprey2832
    @anglerosprey2832 3 года назад +1

    Simple and excellent cooking video👌

  • @anglerkingfisher2263
    @anglerkingfisher2263 3 года назад +1

    Wow!!! Mouthwatering 😋😋😋

  • @sharonsaji1349
    @sharonsaji1349 3 года назад +2

    💞

  • @ishamidhul6996
    @ishamidhul6996 3 года назад +1

    👍👍

  • @nirmalkjkidangayil8080
    @nirmalkjkidangayil8080 3 года назад +1

    Poli 💗

  • @anamikak7434
    @anamikak7434 3 года назад +1

    da ഇത് ഒരു വെറൈറ്റി അച്ചാർ ആണ് അലോ ഞാൻ ഇതുവരെ കഴിക്കാത്ത ഒരു അച്ചാർ.എന്തായാലും ഇത് ഉണ്ടാക്കി നോക്കും 😋😋😍😍