Basheer Bashi ഇത്രക്കൊന്നും വേണ്ടില്ലായിരുന്നു.! | Mashura Basheer | Suhana Basheer

Поделиться
HTML-код
  • Опубликовано: 6 сен 2024

Комментарии • 1,1 тыс.

  • @tharakrishna5356
    @tharakrishna5356 2 года назад +3396

    ഈ ഫാമിലിയെ കാണാറില്ല... ബഷീർനെ പോലെയുള്ളവരെ support ചെയ്യാനും തിരുത്താനും നടക്കുന്നവരെയാണ് പറയേണ്ടത്

    • @nishas2235
      @nishas2235 2 года назад +45

      സത്യം

    • @comrade7307
      @comrade7307 2 года назад +24

      മോളെ മന്യമായി സംസാരിച്ചൂടെ

    • @rafeekponnani9741
      @rafeekponnani9741 2 года назад +33

      കാണുന്നില്ലെങ്ങി കാണണ്ട പിന്നെ അലവലാതി എന്ന് വിളിച്ചു ആക്ഷേപിക്കരുതു basheer തന്നോട് എന്ധെങ്കിലും ചേയഥോ

    • @tharakrishna5356
      @tharakrishna5356 2 года назад +24

      @@comrade7307 അലവലാതി എന്ന് പറഞ്ഞതാണോ.. Ok sorry.. Will edit👍

    • @comrade7307
      @comrade7307 2 года назад +28

      കാണാത്തവർ കാണണ്ട കാണാൻ ഇഷ്ട്ടപെടുന്ന ഒരുപാട് ആളുകൾ ഉണ്ട് അവർ ആസ്വദിക്കട്ടെ വെറുതെ എന്തിനാ തെറിയൊക്കെ വിളിക്കുന്നെ

  • @krishna3032
    @krishna3032 2 года назад +1007

    കുടുംബത്തിൽ പിറന്ന ആരും കാണിക്കാത്ത പരുപാടി കാണിച്ചിട്ട് കുടുംബ മഹിമ പറയുന്ന കുടുംബം. അതാണ് ഇവർ.

    • @nenoosdreams9042
      @nenoosdreams9042 2 года назад +1

      ഒന്ന് സപ്പോർട് ചെയ്യോ

    • @beinghuman6438
      @beinghuman6438 2 года назад +3

      Athe ...

    • @beautyandvibe4583
      @beautyandvibe4583 2 года назад +4

      @@nenoosdreams9042 enne support cheidal nganum cheyyum🤩

    • @user-gx2nw2dw8o
      @user-gx2nw2dw8o 2 года назад +6

      Avihitamala anthasayi vivaham kazhichavana basheer niyokje ethada vaduri😂😂😂😂😂😂

    • @farhanap4587
      @farhanap4587 2 года назад +42

      @@user-gx2nw2dw8o zaigam ne pregnant ayrkkunna timil an basheer avihiathin poyath premam...pinne kallyanm kazhichenn karuthi avihitham allathavunnillalo bro

  • @jd_food
    @jd_food 2 года назад +1960

    ഇപ്പൊ ആരും മുല്ല പെരിയാറിനെ കുറിച് ആരും ചർച്ച ചെയ്‌യുന്നില്ല എല്ലാവർക്കും reach മതി 😔😔😔😔

    • @ashik7229
      @ashik7229 2 года назад +11

      അലപിന്നെ

    • @user-mo2nn4zq7r
      @user-mo2nn4zq7r 2 года назад +4

      Athe

    • @jinjukrishna8365
      @jinjukrishna8365 2 года назад +3

      വരൂ ചർച്ച ചെയ്യാം

    • @farasharafeeq
      @farasharafeeq 2 года назад +13

      ഇനിയിപ്പോൾ അത് പൊട്ടിയിട്ട് ചർച്ച ചെയ്യാം അതാവുമ്പോൾ കുറച്ചു മനുഷ്യർ മരിച്ചതും ആവുമ്പോൾ റേറ്റിംഗ് കൂട്ടാം

    • @user-mo2nn4zq7r
      @user-mo2nn4zq7r 2 года назад +2

      ഒന്നും ചെയ്യാതിരിന്നിട്ട് കാര്യം ഇല്ല...
      നാളെ പുതിയ കാര്യങ്ങൾ വരുമ്പോൾ എല്ലാവരും ഇത് മറക്കും

  • @asminaasmina1071
    @asminaasmina1071 2 года назад +643

    അവര് എന്തോ ആയിക്കോട്ടെ പക്ഷെ എനിക്കവരെ ഇഷ്ട്ടം അല്ല.. ഞാൻ ഒരു ഭാര്യ ആയത് കൊണ്ടാകാം.. ന്റെ ഇക്ക മറ്റൊരു പെണ്ണിനെ കേട്ടുന്നതിനോട് എനിക്ക് സങ്കൽപ്പിക്കാൻ പറ്റില്ല 🥰🥰🥰അവരുടെ പല വീഡിയോയിലും mashurak ഒരു സ്ഥാനം കൊടുക്കുന്നത് കാണാൻ പറ്റിയിട്ടുണ്ട്

    • @kavyasj712
      @kavyasj712 2 года назад +93

      അയ്യോ അങ്ങനെ പറയണ്ട... പറഞ്ഞാൽ എല്ലാവരും കൂടെ പിടിച്ച് നെഗറ്റീവോളിയാക്കും.... അല്ലെങ്കിൽ സ്വന്തം കാര്യം നോക്കാതെ അയൽക്കാരനെ ഒളിഞ്ഞ് നോക്കുന്നവർ പട്ടം കിട്ടും... അവിടെ Positive Comments മാത്രമേ പാടുള്ളൂ.. അവരൊക്കെ വലിയ വലിയ ആൾക്കാരല്ലേ ....

    • @asminaasmina1071
      @asminaasmina1071 2 года назад +30

      @@kavyasj712 njan അവരുടെ വീഡിയോസ് kanarillaa

    • @nenoosdreams9042
      @nenoosdreams9042 2 года назад

      ഒന്ന് സപ്പോർട് ചെയ്യോ

    • @reejakannan7238
      @reejakannan7238 2 года назад +5

      Corectt 👍

    • @sharminasb5180
      @sharminasb5180 2 года назад +2

      Sheriyanu

  • @jespink93
    @jespink93 2 года назад +172

    എനിക്കിഷടമല്ല അവനെയു അവന്റെ ഭാര്യമാരെയും .. സോ ഞാൻ ഇവരുടെ വീഡിയോ കാണാറില്ല.. എന്നെ പോലെ ഇവരെ ഇഷ്ടമല്ലാത്തവർ അൺ സസ്ക്രൈബ് ചെയ്യുക.. അങ്ങനെ രണ്ട് ഭാര്യമാർ എന്ന ചിന്താഗതിയേ ഇല്ലാതാക്കു..

    • @rafii458
      @rafii458 2 года назад +5

      സുഹാന അവന്റെ രണ്ടാമത്തെ ഭാര്യ.. മാഷു മൂന്നാമത്തെ ഭാര്യയും

    • @aiswaryaaishu1345
      @aiswaryaaishu1345 2 года назад +1

      @@rafii458 appo adhyathetho

    • @raheenamk3374
      @raheenamk3374 2 года назад

      Subscriber cheydenkilelle😜

  • @reshmaharish5591
    @reshmaharish5591 2 года назад +865

    ഒരു ഫാമിലി വ്ലോഗും കണ്ടു സമയം കളയാർ ഇല്ല. അത് നല്ലതാണ് എന്ന് വിശ്വസിക്കുന്നുണ്ട്

    • @navaminakshathra171
      @navaminakshathra171 2 года назад +1

      👍🏻👍🏻👍🏻

    • @lovemalakha6904
      @lovemalakha6904 2 года назад +12

      ഞാനും കാണുമായിരുന്നു vlogs. ഇപ്പൊ നിർതിയിട്ട് 4 months ആയി. Entha ഒരു മനസുഖം 😄

    • @asifasana7470
      @asifasana7470 2 года назад +8

      അതെ... ഒന്നും നമ്മുക്ക് പ്രയോജനം ഉള്ളത് ഇല്ല... എല്ലാത്തിലും bdy vlog, day in my life...

    • @reshmaharish5591
      @reshmaharish5591 2 года назад +8

      @@asifasana7470 yes മറ്റുള്ളവരുടെ ജീവിതത്തിൽ എന്ത് സംഭവിക്കുന്നു എന്ന ആകാംഷ നമുക്ക് ദോഷം ചെയ്യും. Daily life ഒക്കെ public ന്റെ മുന്നിൽ തുറന്നു കാട്ടുന്നത് വിവരമില്ലായ്മ യും അധ്വാനിച്ചു പണം കണ്ടെത്താൻ ഉള്ള മടിയും കൊണ്ടാണ് 👍🏽

    • @aryaarya4577
      @aryaarya4577 2 года назад

      @@lovemalakha6904 ruclips.net/video/HLSkwrYZajo/видео.html

  • @mohanthomas7470
    @mohanthomas7470 2 года назад +233

    എന്ത് തേങ്ങ ആണേലും ഒരു ഭാര്യ ആണ് ഉത്തമം അല്ലാതെ നാട്ടിൽ ഉള്ള പെണ്ണുങ്ങളെ എല്ലാം കേട്ടുന്നവരെ എന്ത് തന്നെ ആയാലും കോഴിയുടെ വകഭേദം ആയി കാണേണ്ടി വരും

    • @anumol3324
      @anumol3324 2 года назад +6

      ഇത് ഒരു കരിങ്കോഴി ആണ്

    • @fathimafidha5749
      @fathimafidha5749 2 года назад +1

      Aghana thonnunnavaran kozhi nighalan oru original kozhi

    • @arrowmedia1653
      @arrowmedia1653 Год назад

      @@fathimafidha5749 നിങ്ങൾഡേയ് ഭർത്താവ് നിങ്ങളെ രണ്ടാമത്താണോ കെട്ടിയത്...അതിന്റെ കുരു പൊട്ടൽ ആയിരിക്കും അല്ലേ 😂😂😂

    • @SweetyVision
      @SweetyVision Год назад +5

      ഒരു ഭാര്യയാണ് ഒരാൾക്ക് ഉത്തമം എന്നത് ശരിയാണ്. പേരിനൊരു ഭാര്യയും കൂടെക്കിടക്കാൻ കുറെ പെണ്ണുങ്ങളെയും കൊണ്ടു നടക്കുന്നതിനേക്കാൾ ഉത്തമം രണ്ടോ മൂന്നോ കെട്ടി അവരെ സംരക്ഷിക്കുന്നത് തന്നെയാണ്!

    • @r______r5779
      @r______r5779 Год назад

      @@fathimafidha5749 aha ath kollalo!Apo oru bharyaye koodthe same time onil koodthal bharyamare koode kond nadakanm ennulathine support cheyunna ningal valare manyamanello😂marriage il oru snehavum sandhoshavum okke venm ath genuine ayiriknm!Orale sherikum ishtamanekil orikalum verorale angane kanan koodi namalk kazhiyila!Ee rand wife's kond nadakunavaroke genuine ayt Orale polum snehikunila enathan sathyam

  • @user-jg2yz5dh1d
    @user-jg2yz5dh1d 2 года назад +1971

    ലെ മുല്ലപെരിയാർ :: ഞാനും ഒരു വർണ്ണപട്ടമായിരുന്നു..... ഞാനും ഒരു വർണ്ണ പുഷ്പം 😜😜😜😜😂😂😂😂

    • @lekshmi.m4681
      @lekshmi.m4681 2 года назад +7

      Athe😂😂

    • @aswathysuraj5222
      @aswathysuraj5222 2 года назад +42

      മുല്ലപ്പെരിയാർ പ്രശ്‌നം:
      പോയിട്ട് അടുത്ത മഴക്ക് വരാം👋👋🚶‍♀️🚶‍♀️🚶‍♀️

    • @naeemaemmuz2328
      @naeemaemmuz2328 2 года назад +10

      ഏറ്റവും കൂടുതൽ ചർച്ച ചെയ്യേണ്ട വിഷയമാണിത് എത്രയോ ലക്ഷം ജനങ്ങളുടെ ജീവന് ഭീഷണിയാണ് മുല്ലപ്പെരിയാർ ടാം പലരും ഇക്കാര്യം മറന്നു തുടങ്ങി ഒരു തമാശയായി ഇനി അടുത്തമഴയായ്ക്കു മുല്ലപ്പെരിയാർ ഡാമിനെ കുറിച് പറയാം എന്ന് പറയേണ്ട കാര്യമല്ല ഇത് അത് എല്ലാവരും മനസ്സിലാക്കണം

    • @user-jg2yz5dh1d
      @user-jg2yz5dh1d 2 года назад

      @@lekshmi.m4681 🤭

    • @user-jg2yz5dh1d
      @user-jg2yz5dh1d 2 года назад

      @@aswathysuraj5222 tata 😜

  • @rinileela7304
    @rinileela7304 2 года назад +358

    ഇവരെക്കുറിച്ചുള്ള വീഡിയോയുടെ താഴെ പലരും സുഹാന ഇത്ത അയ്യോ പാവം പാവം എന്ന് കമന്റ് ചെയ്തു കണ്ടിട്ടുണ്ട്. ഇങ്ങനെ കമന്റ് ചെയ്യുന്നവർ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, തന്റെ ഭാര്യയോ ഭർത്താവോ ഒരാളെ കൂടി വിവാഹം ചെയ്യണം എന്ന് പറയുമ്പോൾ തന്നോടുള്ള ആത്മാർത്ഥ സ്നേഹം കുറഞ്ഞു എന്നും, അതിനെ മാക്സിമം എതിർക്കുകയും ചെയ്യും. പറ്റിയില്ലെങ്കിൽ അങ്ങനെ ഒരു ഭാര്യയോ ഭർത്താവോ വേണ്ട എന്ന് വെക്കും. പലരും പറയുന്നതു മക്കളെ ഓർത്തിട്ടാണ് സുഹാന ഇങ്ങനെ സഹിക്കുന്നത് എന്ന്. ഇങ്ങനെ പറയുന്നവരുടെ ഭാര്യയോ ഭർത്താവോരണ്ടാമത് വിവാഹം ചെയ്തു അവരുടെ റൊമാൻസും അവരുടെ ദാമ്പത്യവും കണ്ട് കൂടെ കഴിയാൻ ഏതെങ്കിലും ഭാര്യക്കോ ഭർത്താവിനോ സാധിക്കുമോ. ഇനി എത്രയൊക്കെ മക്കളുടെ കാര്യം പറഞ്ഞാലും ആത്മാഭിമാനമുള്ള ഒരാൾക്കും അതിന് സാധിക്കില്ല. ഇനി എന്ത് കഷ്ടപ്പെട്ടാലും സ്വയം മക്കളെ വളർത്താമെന്ന് ആലോചിക്കും.

    • @user-hk8tl6le8r
      @user-hk8tl6le8r 2 года назад +57

      സത്യം നമ്മുടെ പാർട്ണർ നെ പങ്ക് വെയ്ക്കുക ഓർക്കാൻ പോലും ഇഷ്ടം അല്ല

    • @nanduu7063
      @nanduu7063 2 года назад +59

      അത് സത്യമാണ്... എനിക്ക് ആണ് ഇങ്ങനെ ഒരു അവസ്ഥ വരുന്നത് എങ്കിൽ അടുത്ത നിമിഷം ഞാൻ ഡിവോഴ്സ് നോട്ടീസ് ഫയൽ ചെയ്യും നമ്മളോട് ആത്മാർത്ഥ സ്നേഹമുള്ള ഭർത്താവ് ആണെങ്കിൽ മറ്റൊരു പെണ്ണിനെ തേടി പോവില്ലല്ലോ...
      ഇനി.. സുഹാന മറ്റൊരു മതത്തിൽ നിന്നും മതം മാറി വന്നതാണ് അവൾക്ക് മറ്റൊരു ആശ്രയം ഇല്ല.. നീ സമ്മതിച്ചില്ല എങ്കിൽ അവളെ ഞാൻ മറക്കും എന്ന് നിനക്ക് തോന്നുണ്ടോ എന്ന് സുഹാനയോട് ചോദിച്ചതായി ബഷീർ തന്നെ സമ്മതിച്ചിട്ടുണ്ട്.. രണ്ടു കുട്ടികളാണ് ഉള്ളത് എല്ലാവരും ദൈര്യം ഉണ്ടായി എന്ന് വരില്ല.. ചിലപ്പോഴൊക്കെ ജീവിതം അങ്ങനെയാണ് ഞാൻ ഇതുപോലെ ഒരുപാട് സ്ത്രീകളെ കണ്ടിട്ടുണ്ട് അവർക്ക് വേറെ വഴിയില്ല... നമുക്ക് വേണമെങ്കിൽ അവരേ കുലസ്ത്രീ എന്നോ അടിമസ്ത്രീയെന്നോ ഓക്കേ വിളിച്ചു പരിഹസിക്കാം അത്രേ ഉള്ളു...

    • @ayman7055
      @ayman7055 2 года назад +5

      Sathyam

    • @aryaarya4577
      @aryaarya4577 2 года назад

      @@user-hk8tl6le8r ruclips.net/video/HLSkwrYZajo/видео.html

    • @aryaarya4577
      @aryaarya4577 2 года назад

      @@ayman7055 ruclips.net/video/HLSkwrYZajo/видео.html

  • @rudra6475
    @rudra6475 2 года назад +45

    എന്തിന്റെ പേരിലായാലും ഇവൻ 2 കെട്ടിത് മോശമായി, എന്നിട്ട് ഇതൊക്കെ കാണാൻ കൊറേയെണ്ണം

    • @nenoosdreams9042
      @nenoosdreams9042 2 года назад

      ഒന്ന് സപ്പോർട് ചെയ്യോ

    • @rudra6475
      @rudra6475 2 года назад

      Chanel ആണോ

  • @naeemaemmuz2328
    @naeemaemmuz2328 2 года назад +100

    ഏറ്റവും കൂടുതൽ ചർച്ച ചെയ്യേണ്ട വിഷയമാണിത് എത്രയോ ലക്ഷം ജനങ്ങളുടെ ജീവന് ഭീഷണിയാണ് മുല്ലപ്പെരിയാർ ടാം പലരും ഇക്കാര്യം മറന്നു തുടങ്ങി ഒരു തമാശയായി ഇനി അടുത്തമഴയായ്ക്കു മുല്ലപ്പെരിയാർ ഡാമിനെ കുറിച് പറയാം എന്ന് പറയേണ്ട കാര്യമല്ല ഇത് അത് എല്ലാവരും മനസ്സിലാക്കണം

  • @highrangegreenland2362
    @highrangegreenland2362 2 года назад +231

    നിങ്ങളുടെ ഭാര്യക്ക് രണ്ടു ഭർത്താവ് ഉണ്ടെങ്കിൽ നിങ്ങൾ സമ്മതിക്കുമോ, ഒരു ഭാര്യ രണ്ടു ഭർത്താവിനോട് ഒന്നിച്ച് ഒരു വീട്ടിൽ കഴിയാൻ നിങ്ങൾ സമ്മതിക്കുമോ.... ഈ സമൂഹം ഇത്ര അധപ്പതിച്ചു പോയല്ലോ... ഓരോ മനുഷ്യർക്കും അതിന്റെ തായ് കാഴ്ചപ്പാടുണ്ട് ഇതിൽനിന്നും ഈ ജനറേഷൻ എന്താണ് പഠിക്കേണ്ടത്....

    • @ansiansisudheer9298
      @ansiansisudheer9298 2 года назад +6

      Crct 👍

    • @aswathyvs6705
      @aswathyvs6705 2 года назад +11

      Ayyo athpattila.. athu vallavantem jeevitham.. ith namma jeevitham ... avark namma full suport kali kanande bhaiiii...

    • @Mynassmile333
      @Mynassmile333 2 года назад +1

      Crct

    • @silpaks7109
      @silpaks7109 2 года назад

      Ninak ishtam ulla pole Ni jeevik...live let live

    • @rohiniks7560
      @rohiniks7560 2 года назад

      👍🏻👍🏻👍🏻

  • @user-fm5bt7jb9v
    @user-fm5bt7jb9v 2 года назад +370

    എനിക്ക് e ക്ണാപ്പനെ ഇഷ്ടം allaa ഒരു ബഷീർ ബഷി ... പറയുമ്പോൾ നല്ല രസം ആണ്‌ രണ്ട് ഭാര്യമാര്.....

  • @Nivyamangalath993
    @Nivyamangalath993 2 года назад +162

    കോടികൾ വിലമതിക്കുന്ന സമ്മാനം കൊടുത്താലും ആ കുട്ടി അത്രയും യൂട്യൂബിൽ നിന്നും സമ്പാദിക്കുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്

  • @malluspeaking7735
    @malluspeaking7735 2 года назад +75

    Ee സപ്പോർട്ട് ചെയ്യുന്ന താൻ ഒരു പെണ്ണ് ആയിരിക്കണമാരുന്നു. അപ്പോൾ മനസിലാകും. വേറെ ഒരു പെണ്ണിന്റെ മനസ്.

    • @anjukrishna635
      @anjukrishna635 2 года назад +1

      Crct

    • @AS-em8qn
      @AS-em8qn 2 года назад

      Avara jividam avarude ishttathin jivikuvalle ningalk enda ee lokath rand penn kettatha arumille basheer olichonnum allalo mashuraye kettiyathum jivikunnathum

  • @Minhamehar
    @Minhamehar 2 года назад +194

    ഞാൻ ഒരു കാര്യം ചോതിചോട്ടെ ചേട്ടാ,,, ഈ ലോകത്ത് നമുക്ക് ചുറ്റും എന്തെല്ലാം കര്യങ്ങൾ ഉണ്ട് സംസാരിക്കാൻ,,, ജനങ്ങൾക്ക് യാതൊരു വിധ ഉപയോഗവും ഇല്ലാത്ത ഇത്തരം കാര്യങ്ങൾക്ക് വേണ്ടി താങ്കൾ എന്തിനാണ് സമയം കളയുന്നത്,,,, ഒന്ന് ചിന്തിച്ചു നോക്കിയേ ആർക്കെങ്കിലും എന്തങ്കിലും പോസിറ്റീവ് ആയിട്ട് വല്ലതും കിട്ടുന്നുണ്ടോ,,, ബഷി ഫാമിലി ക്ക് കണ്ടെൻ്റ് കിട്ടാൻ വേണ്ടി എന്തൊക്കെയോ അവർ ചെയ്യുന്നു ക്യാഷ് ഉണ്ടാക്കുന്നു,,,,അവരുടെ പിറകെ നിങ്ങളെ പോലുള്ളവർ നടന്ന് ക്യാഷ് ഉണ്ടാക്കുന്നു,,,, ഇതൊക്കെ കാണാൻ കുറേ ആളുകളും,,,,,

    • @ayshamehrin2900
      @ayshamehrin2900 2 года назад +23

      U said it dea.... Adhyam oke enik ivare pole roastings ishtam arunu. But... Ivar okke avare pole thanne no vyathyasam... 😆🌈

    • @Minhamehar
      @Minhamehar 2 года назад +7

      @@ayshamehrin2900 അതെ da, നമ്മുക്ക് ചുറ്റും ഒത്തിരയൊത്തിരി പ്രശ്നങ്ങൾ ഉണ്ട്,, ഒരു വലിയ സമൂഹത്തിൻ്റെ പ്രതിനിധിയായിട്ട് ഇദ്ദേഹം സംസാരിചിരുന്നെങ്കിൽ, ഒത്തിരി ആളുകൾക്ക് അത് help ആയേനെ,,,,,

    • @itsmekhaiz
      @itsmekhaiz  2 года назад +126

      താങ്കൾ എന്റെ family vlog roasting മാത്രം കണ്ടത് കൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത്..! സാമൂഹിക പ്രസക്തിയുള്ള ഒരുപാട് വീഡിയോസ് ചെയ്തിട്ടുണ്ട്..! ( about rape, problems of womens faced in out society, influence of cinema/ serial,Mullaperiyar, petrol.. etc) ചാനൽ ഒന്നു ചെക്ക് ചെയ്താൽ നന്നായിരിക്കും..
      പിന്നെ ഫാമിലി വ്ലോഗ്ഗെഴ്‌സിനെ എന്തു കൊണ്ട് പ്രതികരിക്കുന്നു എന്നു ചോദിച്ചു കഴിഞ്ഞാൽ, അവിടെയും privacy യുടെ importants നെ കുറിച്ച് ആളുകളിൽ ബോധം സൃഷ്ടിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്,..!
      എനിക്കോർമ്മയുണ്ട് ഞാൻ വീഡിയോ ചെയ്ത് തുടങ്ങുന്ന കാലത്ത് ഫാമിലി വ്ലോഗ്ഗെർസണിന്റെ കുത്തൊഴുക്കായിരുന്നു, അതു മാത്രം കണ്ട് കണ്ട് ജീവിതത്തിൽ എന്താണ് privacy എന്ന് അറിയാത്തവരായിരുന്നു youtube audience ൽ അധികവും... അതിൽ ഇപ്പോൾ ഒരുപാട് മാറ്റം വന്നില്ലേ.. പ്രാങ്ക് എന്നും പറഞ്ഞു മനുഷ്യന്മാരെ പറ്റിക്കുന്നത് കുറേ കുറഞ്ഞില്ലേ..
      പിന്നെ ഈ വീഡിയോ മറ്റുള്ളവന്റെ കാര്യത്തിൽ കേറി അഭിപ്രായം പറയാനുള്ള ശുഷ്‌കാന്തി അത്ര നല്ലതല്ല എന്ന മെസ്സേജ് നൽകാൻ പറ്റിയില്ലേ.. അതു ഒരു പോസിറ്റീവ് തന്നെയല്ലേ...
      കുറച്ചു വീഡിയോ മാത്രം കണ്ട് അഭിപ്രായം പറയാതെ ചാനലിനെ കുറിച്ച് അറിഞ്ഞു സംസാരിക്കുന്നത് നന്നായിരിക്കും 😊

    • @utharath5100
      @utharath5100 2 года назад +10

      @@Minhamehar athu ninghal khaiz ikkade videos kanathond parayunnathanu.....social relevance ayittulla oripad video ikka cheythityundallo.....athonnu kanu.....pinne family vloggersinte video mathramalla cheyyunnathu.....enkilum Atharam video cheyyunnathiloode vrithiketta prank Enna paripadi kuranjittund.....pinne ninghal khaizebikkade video ellam kandathinu sheshsm vannu cmnt iduu first......videos okke Kanan sramikku...

    • @Minhamehar
      @Minhamehar 2 года назад +23

      @@itsmekhaiz ഞാൻ തങ്ങളുടെ channel subscriber ആണ്,,so എല്ലാ vdo yum കാണാറുണ്ട്,,,,, നല്ലതിനെ support um ചെയ്യാറുണ്ട്,,,but ഇത്കണ്ട്കൊണ്ടിരിക്കുന്ന ബഷിക്കും ഫാമിലിയ്ക്കും നിങ്ങൾക്കും അല്ലാതെ നമ്മളെപ്പോലെ സാധരണകാരയ ആളുകൾക്ക് ഇത് കണ്ടിട്ട് എന്ത്positivity ആണ് കിട്ടുന്നത് ,,,,

  • @deepasaji9792
    @deepasaji9792 2 года назад +597

    Ippol rebeca, kunjus, mashura ഇതൊക്കെ യാണ് ട്രെൻഡിങ്

    • @Nivedhya..
      @Nivedhya.. 2 года назад +17

      Yes 😂🤮

    • @Interestingfactzz77
      @Interestingfactzz77 2 года назад +17

      ഇതൊക്കെ aara

    • @abhishek9044
      @abhishek9044 2 года назад +23

      @@Interestingfactzz77 youtubers fools

    • @akhiladas6961
      @akhiladas6961 2 года назад +7

      @@PscBrahma oru you Tuber aa.avre ipol pregnant aa

    • @vandanaumesh6822
      @vandanaumesh6822 2 года назад +24

      Eee paraunna orennathine polum eniku ishtamalla....not interested ...kure janmangal....verupikals

  • @user-hk8tl6le8r
    @user-hk8tl6le8r 2 года назад +41

    എന്തിനാ ഈ നാണം കെട്ട വ്യക്തികൾക്ക് വേണ്ടി വിലപ്പെട്ട സമയം കളയുന്നത്

    • @an_ag_ha_4380
      @an_ag_ha_4380 2 года назад

      Pinnenthina aa valuable tym vech ivde vanne 😂

    • @user-hk8tl6le8r
      @user-hk8tl6le8r 2 года назад

      @@an_ag_ha_4380 ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തത് കൊണ്ട്.. ഞാൻ ഫുൾ വീഡിയോ കണ്ടില്ല

    • @an_ag_ha_4380
      @an_ag_ha_4380 2 года назад

      @@user-hk8tl6le8r vdo kanan vendi alle chnl sbscrb aakkunne😄

    • @user-hk8tl6le8r
      @user-hk8tl6le8r 2 года назад

      @@an_ag_ha_4380 edunna ella video eshtam aakanam ennillalo... Nallathanel athu kaanum...

  • @anuprajeesh4072
    @anuprajeesh4072 2 года назад +127

    എന്റെ പൊന്നു sir. പൊതുസമൂഹത്തിന് ഉപകാരപ്പെടുന്ന ഏതെങ്കിലും ചെയിതുടെ.... രണ്ടും നാലും കെട്ടി സമൂഹത്തിനെ തന്നെ വഴിതിരിച്ചു വിടുന്ന ഇവന്ടെയൊക്കെ കാര്യങ്ങൾ എന്തിനു പറയുന്നു..... Sir.ഈ ശുഷ്‌കാന്തി തന്നെയാണ് സാറിന്റെ. സപ്പോർട്ടും അത് മറക്കണ്ട

    • @utharath5100
      @utharath5100 2 года назад +3

      Athanne 😂

    • @sruthibibin7716
      @sruthibibin7716 2 года назад +1

      👍🏻

    • @aryaarya4577
      @aryaarya4577 2 года назад

      @@utharath5100 ruclips.net/video/HLSkwrYZajo/видео.html

    • @aryaarya4577
      @aryaarya4577 2 года назад

      @@sruthibibin7716 ruclips.net/video/HLSkwrYZajo/видео.html

    • @an_ag_ha_4380
      @an_ag_ha_4380 2 года назад +2

      Onnu ketti kanda pennungalude koode olichum pathi povunna ethrayo perundavum.. Ath vech nokkumbo bashi hero aanu🔥

  • @aishwarya426
    @aishwarya426 2 года назад +70

    Khais ikka beauty vibes enna oru channel ind ath onn roasteyo😁

    • @drisya6653
      @drisya6653 2 года назад +7

      ഞാൻ subscribe ചെയ്തിരുന്നു പിന്നെ അവരുടെ വീഡിയോ ഒക്കെ വെറുപ്പിക്കൽ ആയത് കൊണ്ട് unsubscribe ചെയ്തു 😠😏

    • @aishwarya426
      @aishwarya426 2 года назад +1

      @@drisya6653 ath instel nmml post noki youtubel vanna athin negative caption kodth ivde kedkndvum😂

  • @mariyamsyru4070
    @mariyamsyru4070 2 года назад +21

    Family vlog,, couples vlog എന്തൊരു വെറുപ്പിയ്ക്കൽ ആണ്..... പിന്നെ ഇക്ക ഇവരെ യൊന്നും സപ്പോറ്റ് ചെയ്യല്ലേ. ഇക്കാടെ വീഡിയോസ് വളരെ nannavunnond...

  • @imking2399
    @imking2399 2 года назад +52

    അതെ മുല്ലപെരിയാർ ഡാം ഇപ്പോ ആരും തിരിഞ്ഞു നോക്കുന്നില്ല 😑.
    7 RUclips ചാനലോ 😲
    മറ്റുള്ളവരുടെ വീട്ടിലെ കാര്യങ്ങൾ അറിയാൻ അല്ലെങ്കിലും മലയാളീ കൾക്ക് ഭയങ്കര താല്പര്യമ 😐

  • @trialanderrormarketer8795
    @trialanderrormarketer8795 2 года назад +309

    Your sarcasm are so on point and funny 🤣

  • @Athirahamil
    @Athirahamil 2 года назад +43

    ആരും അവരുടെ ജീവിതത്തിൽ ഒളിഞ്ഞു നോകിയതല്ലലോ!അവർ തന്നെയല്ലേ കുടുംബത്തിലെ നടക്കുന്ന കാര്യങ്ങളൊക്കെ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത്. ഇതുപോലെ രണ്ടു ഭാര്യമാർ ഉള്ള കുടുംബത്തെ normalize ചെയ്യാനുള്ള മാനസികാവസ്ഥ എല്ലാവർക്കും ഉണ്ടാവില്ല. കുടുംബ ജീവിതം തുറന്നുകാണിക്കാൻ തയ്യാറായവർ വിമർശനം ഏറ്റുവാങ്ങാൻ കൂടെ തയ്യാറാവണം. ഒന്നിലധികം പാർട്ണേഴ്സ് ഉണ്ടാവാം എങ്കിൽ അത് വിവാഹം ആകില്ലല്ലോ! ഇതുപോലുള്ളവരെ കാണാനും സപ്പോർട്ട് ചെയ്യാനും നടക്കുന്നവരും തോൽവികൾ ആണ്.

  • @zenspirit3576
    @zenspirit3576 2 года назад +5

    ഇത് ഒരു ഉടായിപ്പ് ഫാമിലി ആണ്. സുഹാന അവളും അത്ര നല്ല പിള്ള ഒന്നുമില്ല. പണ്ട് ഇവരടെ കൂടെ live in റിലേഷൻ ആയിരുന്ന ശ്രിയ അയ്യർ എന്നാ പെണ്ണിന്റെ ഒരു ഇന്റർവ്യൂ ഉണ്ട് അതിൽ എല്ലാം പറയുന്നുണ്ട്.

  • @sa_d__v5262
    @sa_d__v5262 2 года назад +28

    Aa video trending il കണ്ടപ്പോ ഞാൻ ഓർത്ത കാര്യങ്ങൾ തന്നെയാണ്.. ചേട്ടൻ പറഞ്ഞത്.. 😂

  • @Random_facts___
    @Random_facts___ 2 года назад +176

    അവസാനത്തെ തല്ലിപൊളി വാർത്ത കണ്ടു ചിരിച്ചു ഒരു വഴിയായി😂😂😂😂

  • @rinsirinsi2912
    @rinsirinsi2912 2 года назад +338

    ഇതൊക്കെ നിങ്ങളുടെ വിഡിയോയിലൂടെ കാണുന്ന ഞാൻ... ശെരിക്കും ഞെട്ടി 😂😂🤣🤣

    • @subi5725
      @subi5725 2 года назад +14

      Neey matte shivanjali fan alle 🤭

    • @joe_cutzz3184
      @joe_cutzz3184 2 года назад +4

      @@subi5725 അതെ അതേനെ 😹

    • @rinsirinsi2912
      @rinsirinsi2912 2 года назад +4

      @@subi5725 അതെ nthy

    • @joe_cutzz3184
      @joe_cutzz3184 2 года назад +1

      കണ്ടാലും നമ്മുക്ക് എന്താ 🤓 അത് അവരുടെ ഇഷ്ടം

    • @tharakrishna5356
      @tharakrishna5356 2 года назад +1

      @@rinsirinsi2912 fan ആണോ.. അവരെ കുറിച്ചും khaiz video ചെയ്തിട്ടുണ്ട്

  • @aswathy7425
    @aswathy7425 2 года назад +21

    Aiwaa ennatheyum pole powli✨️😌roasng hero

    • @nenoosdreams9042
      @nenoosdreams9042 2 года назад

      ഒന്ന് സപ്പോർട് ചെയ്യോ

  • @vaisalinairrb
    @vaisalinairrb 2 года назад +383

    നോട്ടിഫിക്കേഷൻ വന്നാൽ ഓടിച്ചാടി വരുന്ന ഒരേ ഒരിടം😌🙌

  • @joe_cutzz3184
    @joe_cutzz3184 2 года назад +306

    ഇപ്പൊ ആർക്കും mulaperiyal dam ine കുറിച്ച് പറയാൻ ഇല്ലാ 🙂💔 എല്ലാർക്കും വ്യൂസ് മാത്രം മതി ജീവൻ വേണ്ട

    • @Neha.538
      @Neha.538 2 года назад +4

      ☹️

    • @joe_cutzz3184
      @joe_cutzz3184 2 года назад +12

      @@Neha.538 എല്ലാരും മറന്നു 🥺 വ്യൂസ് കിട്ടാൻ വേണ്ടി മാത്രം ആണ് നേരത്തെ എല്ലാരും അപ്‌ലോഡ് ചെയ്തേ

    • @Goliath972
      @Goliath972 2 года назад +7

      A trend okke poyi 😣
      Oro divasavum Oro ttend

    • @joe_cutzz3184
      @joe_cutzz3184 2 года назад +4

      @Aryasajeevan മഴ പെയ്യണം എന്നില്ല ഒരു ചെറിയ ഭൂമി കുലുക്കം മതി

    • @joe_cutzz3184
      @joe_cutzz3184 2 года назад +2

      @@Goliath972 അതെ 😒

  • @sojisaji4446
    @sojisaji4446 2 года назад +260

    ചില നേരത്ത് അങ്ങനെയാ..നമ്മൾ പോലും അറിയില്ല നമ്മുടെ വീട്ടിൽ ഒരു പ്രശ്നം അല്ലേൽ വഴക്ക് ഉണ്ടായി എന്നു...നാട്ടുകാരും ബന്ധുക്കളും പറഞ്ഞു നടക്കുമ്പോൾ ആയിരിക്കും നമ്മൾ പോലും നമ്മുടെ വീട്ടിലെ കാര്യങ്ങള് അറിയുന്നത്....🥱🥱 നമ്മൾ ഒന്നു വീട്ടിലെ ആരോടെങ്കിലും ദേഷ്യപ്പെട്ടാൽ നാട്ടിൽ അത് പറഞ്ഞു പെരുപ്പിച്ചു വീട്ടിൽ ഒരു ലോകമഹായുദ്ധം നടന്നു എന്നാക്കി തീർക്കുന്ന ആളുകൾ ആണ് മിക്ക സ്ഥലത്തും ഉള്ളത്...😑😑

    • @itsmekhaiz
      @itsmekhaiz  2 года назад +19

      💯

    • @sojisaji4446
      @sojisaji4446 2 года назад +5

      @@itsmekhaiz Hai ചേട്ടാ 😍😍

    • @jestin_x_008
      @jestin_x_008 2 года назад +1

      പ്ലീസ് സ്‌പോർട് ചെയ്യാമോ

    • @minoosworld1494
      @minoosworld1494 2 года назад +1

      🤭🤭

  • @nishnaisha9234
    @nishnaisha9234 2 года назад +56

    ബഷീറിനെ പോലെയുള്ളവരെ support ചെയ്യാനും, കുറ്റം പറയാനും നിൽക്കണ്ട.. അവർ എങ്ങനെ ജീവിച്ചാലും നമുക്കെന്താണ്.. അതാണ് എന്റെ ചോദ്യം...

  • @mr.introvert6173
    @mr.introvert6173 2 года назад +432

    ചേട്ടന്റെ വീഡിയോയിലൂടെ ഇതെല്ലാം first ടൈം അറിയുന്ന ഞാൻ. 😁😁😁😁😁😁
    Nice respond video keep going 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Yarah999
    @Yarah999 2 года назад +24

    Avarde comnt box opn cheyda masha allah…wow…supr…ennoke comnt cheyyunnavre kanmbo chiri verm🤣🤣🤣nonsense

    • @farhathalil9922
      @farhathalil9922 2 года назад +5

      You are right

    • @missj4866
      @missj4866 2 года назад +5

      Avar negetive oke block akum pine Arkum comment cheyaan avulalo apo avar poi olippikum..Avde poi oru like theruo pin theruo olaka theruo oke paranj olipikunna teams aan e online media channel il poi kuttam parayunnadum 😂

    • @Yarah999
      @Yarah999 2 года назад

      @@missj4866 🤣🤣🤣🤣🤣

  • @knm4617
    @knm4617 2 года назад +8

    Basheer bakshi iniyum iniyum ketti ketti ketti ketti
    santhoshamayirikkatte🤣

  • @izzulaman912
    @izzulaman912 2 года назад +3

    2ഭാര്യ ഒരു കുറ്റം അല്ല
    അന്തസ്സായി കെട്ടി നോക്കുന്നു.
    ഒന്ന് കെട്ടി കാമുകിക് വേണ്ടി കൊല്ലും ചതി ആയി നടക്ക ഒളിഞ്ഞു പാത്തിയും പോക അതിനേക്കാൾ അന്തസ്സ് ഉണ്ട് 👍🏻

  • @faihaop1945
    @faihaop1945 2 года назад +6

    Mattulla family vlogersine okke vimarshikkumbol avarethachaa cheythotte avarude eshtam enn thankal parayaarillallo??ningalude videos eshtamaayirunnu but this video 👎👎

  • @user-pl6yt6lb5s
    @user-pl6yt6lb5s 2 года назад +17

    le news: 'BASHEER BASHI RANDAAM BHARYA KK KOODIYA GIFT KODUTT '
    le njn: AYIN? CHIRIKKANO? ATHO KARAYANO?

  • @sangeetha3175
    @sangeetha3175 2 года назад +14

    അതില് വരുന്ന കമൻ്റ് സുഹാന ഫാൻസ് like അടി mashura ഫാൻസ് like അടി ഞങ്ങൾക്ക് ആകെ ഇഷ്ട്ടം സൂഹനെയെ മാത്രം.....എൻ്റെ ദൈവമേ ഇവരുടെ ഒക്കെ ഒരു കാര്യം

  • @arifnaif4285
    @arifnaif4285 2 года назад +30

    സുഹാന ന൬ായീ. അഭിനയികു൬ൂ😭😭😭

  • @khirunnisaak8788
    @khirunnisaak8788 2 года назад +5

    Nilavaram ulla karyngalk vendi prathikariku .tankalude nilavaram .enthina?kurakkunnath.

  • @shabeebamunzir-shabzvibes4494
    @shabeebamunzir-shabzvibes4494 2 года назад +31

    As always video poli👍🏻 lst part 😂

  • @puppyr6g
    @puppyr6g 2 года назад +98

    ഈ വെടലകളെ സപ്പോർട്ട് ചെയ്യുന്നവരെ സമ്മതിക്കണം🤭

    • @nenoosdreams9042
      @nenoosdreams9042 2 года назад

      ഒന്ന് സപ്പോർട് ചെയ്യോ

    • @puppyr6g
      @puppyr6g 2 года назад

      @@nenoosdreams9042aha😊

    • @nenoosdreams9042
      @nenoosdreams9042 2 года назад

      Thanks🙏🏾🥰

    • @mahoormashoor1573
      @mahoormashoor1573 2 года назад +1

      കഷണ്ടിക്ക് മരുന്നില്ല

    • @puppyr6g
      @puppyr6g 2 года назад +9

      @@mahoormashoor1573 അയ്യോടാ അസൂയ പെടാൻ പറ്റിയ കുടുംബം😂😂

  • @soul1552
    @soul1552 2 года назад +18

    Swantham husband share cheyyaanum vynam oru manassu🥺..

  • @suryaeerugula3770
    @suryaeerugula3770 2 года назад +20

    Njn oru kaaryam parayate suhana paranja oru kaaryathinodu eniku viyojippu undu....suhana paranju ningalku urappundo ningaludae bharvathu oru pennine nokunnilla oru pennine alochikunnilaaa angane undel dialogue adichal mathi ennu........ella husbandsum angane alla ella aanungalum angane alla...... ithu ente maathram abhiprayam aanu .....

    • @briviyabose5565
      @briviyabose5565 2 года назад +9

      Sathyamanu nigal paranjath ellavarem oru kannil kandulla samsaram sheriyayilla.

    • @missj4866
      @missj4866 2 года назад +12

      Yes exactly.. Tat statement was utter nonsense..

    • @tharakrishna5356
      @tharakrishna5356 2 года назад +9

      So true.. ഇവരുടെ പറച്ചിൽ കേട്ടാൽ തോന്നും ആണുങ്ങൾ എല്ലാം ഏതെങ്കിലും ഒരുത്തി ചിരിച്ചു കാണിച്ചാൽ പുറകെ പോകുന്നവരാണ് അവരെല്ലാം അത് ഒളിച്ചു ചെയ്യുന്നു പക്ഷേ ഇവരുടെ ഭർത്താവ്‌ നല്ലവൻ ആയത് കൊണ്ട് പിന്നീട് താല്പര്യം തോന്നിയവളെ കല്യാണം കഴിച്ചു, അതിൽ തെറ്റില്ല എന്ന രീതിയിലാണ്..

    • @ambivertmallu9945
      @ambivertmallu9945 2 года назад +11

      "Stolkhome syndrome " atin suhaneyelum valyia oru example vere parayan illa

    • @roberobert9229
      @roberobert9229 2 года назад +9

      Ayya avlkke avkkde kettyon aardeyo koode poyente chorichil aan...njnum oru aan aan...enikk 3 um 10 um kettaanum thalparayom illa...athinu ee rajyath anuvadhom illa....enikkum oru bharyem ond...i love her since 6 years...njn oru pennimtem porake poyittum illa...avlde okke oru tru lub.....vrithiketta jenthukkal...indiayil uniform civil code vanna ithpolullavante okke 4 in 1 paripady nikkum...അതെങ്ങനെ ഞൻ പറഞ്ഞാ ഞാൻ സംഘി...islamophobist...ചൊറിഞ്ഞു വരുന്നു കണ്ടിട്ട് 🤮

  • @priyajoy3614
    @priyajoy3614 2 года назад +4

    Ekka, ekkayude mattu ella video um, I almost agree with your point. But e video kurachu different alle, enthellam paranjalum '2 bharyamaar' athu digest akkan kurachu padannu, athakkum evarude videos inu kittuna etharathil ulla response um pine first wife inu kittuna oru tharam sympathy koodiyulla support um

  • @queen_of_innocence9386
    @queen_of_innocence9386 2 года назад +51

    ഈ അടുത്ത കാലത്തൊന്നും ഇത്രയും ഞെട്ടിച്ച വാർത്ത ഞാൻ കേട്ടിട്ടില്ല 😂😂😂

  • @mayavill
    @mayavill 2 года назад +127

    ഇങ്ങനത്തെ ടീമിന്റെ വീഡിയോസ് കണ്ടാൽ മൈറ്റ് ചെയ്യാത്ത ഞാൻ 😎😎

  • @jincysameer6722
    @jincysameer6722 2 года назад +6

    സ്വന്തം വീട്ടിലെ കാര്യം നോക്കാതെ മറ്റുള്ളവരെ വീട്ടിലെ കാര്യം നോക്കാനാണ് ചില ആളുകൾക്ക് ഇഷ്ടം..

    • @quidditch7649
      @quidditch7649 2 года назад

      Ninte veettilullavar alla mattullavar

  • @jessisha3472
    @jessisha3472 2 года назад +5

    Public platformil Alle negative comments varum athinu thaankal vimarshikunnath enthinanu....👎👎👎

  • @ToppersTrack
    @ToppersTrack 2 года назад +27

    തല്ലിപ്പൊളി ന്യൂസ്‌ പൊളിച്ചു.. ചിരിച്ചു ഒരു വഴിക്കായി

  • @SoulLessKid690
    @SoulLessKid690 2 года назад +6

    ഇതൊക്കെ ഇക്കയുടെ വീഡിയോയിൽ നിന്നും മാത്രം അറിയുന്ന Njan😂🥲

  • @haseenajasir2780
    @haseenajasir2780 2 года назад +12

    ഇതൊക്കെ video ചെയ്ത് ബഷീ ne സപ്പോർട്ട് ചെയ്യാണ്ടായിരുന്നു... 👎

  • @anashkarobert5900
    @anashkarobert5900 2 года назад +21

    Am your regular viewer...and I love your videos...But...Why are you supporting Basheer and fam? I hate that family! ... Mattulla family vloggers ntglm kaanichal ningal chodyam cheyyumallo... But ivarodulla support kandaano ingane oru video... Ningal ivare negative aayi parayandaa... But support chryaruthaayiruu🤞

    • @aryasarath1680
      @aryasarath1680 2 года назад +2

      👌🏻👌🏻👌🏻

    • @itsmechu01
      @itsmechu01 2 года назад +2

      Sathym.. enkum thonni.. enitum cmnts full.. oh chetta pwoli.. way of presentation super!
      Ee pullide ella vdos enkum ishtam aarun.. oru divsm egno oru vdo kand thudgiydha.. ahne family vloggers nte prank, personal life public aakune roasting oke kuthi irunn kanuvarunn...
      Idh kandit plate matiya pole.. ndhina matulvrde karythil thala idune.. avr jeevikate.. avrk ilatha karudhal ahne mensan mark.. ithrem nale ee pulli ndha chydhadh??
      Enit rand ketiyadhinte onum prydh oru nalla modern family chithrikarich vdo oru nirthal! Enit side koode oru dialogue.. ivr agne ivrde private life public aakare ila.. ooph.. samadhich chetta.. njkl aarum youtube ila ullvr alla.. adhond kanum pooti vishwasich irikunn..
      Apole... baki ulla family vloggers jeevichote.. avr ndha manushyn mare alle..
      Adipoli aytundd..👌👌

  • @AR-tk7mc
    @AR-tk7mc 2 года назад +3

    ബഷീർന്റെ കയ്യിൽ ഇഷ്ടം പോലെ പൈസ ഉണ്ട്. അതോണ്ട് സുഹാനക്ക് അവൻ ഒന്നല്ല 10കെട്ടിയാലും കുഴപ്പമില്ല. മഷൂറക്കും ഇനി അവൻ കെട്ടിയാലും കുഴപ്പം ഉണ്ടാവില്ല. ഈ രണ്ട് സ്ത്രീകളും അൽപം അഭിമാനം ഉള്ളവരായിരുന്നേൽ ഇവന്റെ കൂടെ ജീവിക്കില്ല.

  • @hananafathima3090
    @hananafathima3090 2 года назад +50

    എന്നത്തേയും പോലെ ഇന്നത്തെ വിഡിയോയും പൊളി... 🤩❤️വെയ്റ്റിംഗ് ആയിരുന്നു... 😌❤️

    • @nenoosdreams9042
      @nenoosdreams9042 2 года назад

      ഒന്ന് സപ്പോർട് ചെയ്യോ

  • @sandrasanthosh1782
    @sandrasanthosh1782 2 года назад +20

    ഇവരുടെ പല വീഡിയോ കണ്ടിട്ടുണ്ട് അതിൽ എല്ലാ സുഹാന അഡ്ജസ്റ്റ് ചെയ്യിതു നിൽക്കുവാന് അവർ എന്നല്ല ഒരു ഭാര്യയും ഏതു മതത്തിൽ ആയാലും മറ്റൊരു പെണ്ണിനെ സ്നേഹിക്കാൻ സമ്മതിക്കില്ല എന്നിട്ടും അവർ അഡ്ജസ്റ്റ് ചെയ്യുവാ പാവം എന്നിട്ടും ഇതൊക്കെ കാണിക്കുമ്പോൾ

  • @user-pl6yt6lb5s
    @user-pl6yt6lb5s 2 года назад +154

    The sarcasm khaiz have in this video 😂😂🤣🤣

  • @LoveYourself-wc8nd
    @LoveYourself-wc8nd 2 года назад +1

    Avarude channel nte comment box onu nokiyal ariyam ara avarude supportrs ennu 😂 allelum athagane varu

  • @huda_bari706
    @huda_bari706 2 года назад +7

    ഇതുമാതിരി എനിക്ക് പണ്ടേ youtube reccomend ചെയ്തിട്ടില്ല 😌🖤. സ്കൂൾതുറന്നതോണ്ട് ഇപ്പൊ വലിയ seen ഇല്ല 🙂🖤

  • @safvanmohammedsaifudheen99
    @safvanmohammedsaifudheen99 2 года назад +2

    താങ്കളുടെ തുമ്പ്നൈലും straight forward അല്ല.

  • @afnasafi6938
    @afnasafi6938 2 года назад +4

    ഞാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് ഫാമിലി വ്ലോഗ് തുടങ്ങുമ്പോ എല്ലാരും നിലത്താവും.. പിന്നെ ഒരു 100 k ആയാൽ മതി ആകാശത്തും ഭൂമിയിലും ഒന്നും ആവില്ല...

  • @daydreamer9840
    @daydreamer9840 2 года назад +33

    Aa startingl ulla way of talking pwolichu 👌🏻😅
    Sathyam parayaalo, inganathe news um kure family RUclips channels um ellaam ingale videos loode aanu ariyunnad.. 😇

  • @haseenajasir2780
    @haseenajasir2780 2 года назад +31

    ഇവരെ ഒക്കെ സപ്പോർട്ട് ചെയ്യുന്നവരെ പറയണം... 😬

    • @nenoosdreams9042
      @nenoosdreams9042 2 года назад

      ഒന്ന് സപ്പോർട് ചെയ്യോ

  • @rojamalarvloger8030
    @rojamalarvloger8030 2 года назад +1

    ചേട്ടൻ പറഞ്ഞത് സത്യം ആണ് എന്തിനാ മറ്റുള്ളവരെ കാര്യം നോക്കി നടക്കുന്നത് സ്വന്തം കാര്യം മാറ്റി വച്ചിട്ട് മറ്റുള്ളവരുടെ കാര്യം നോക്കി നടക്കുന്നത് വളരെ മോശം ചേട്ടൻ നല്ല ഒരു മറുപടി കൊടുത്തത്

  • @saritavinodh3111
    @saritavinodh3111 2 года назад +3

    Mallufamily ye pole basheerbashi yum avarude personal life vlog cheythu jeevikkunavaranu..ellam kanakkanu... Avarude vlog kaananum angane kure perundu 😏😏😏

  • @kajalsebastian7238
    @kajalsebastian7238 2 года назад +1

    Avaru happy ayita jeevikunne.. Avark illatha prblm anu mattullavark..

  • @aesthetic_paper_
    @aesthetic_paper_ 2 года назад +29

    Khaiz ikka inn ithine kurich video idum ennu ഉറപ്പായിരുന്നു 😁😁

  • @farishafarisha2046
    @farishafarisha2046 2 года назад +1

    Hiba fazi enna channelne kurich paryanm

  • @saritavinodh3111
    @saritavinodh3111 2 года назад +3

    Bro Ivare support cheyyunna pole thonnunnuuuu.. Mallu family cheyyunnathu pole thanneyalle ivarum cheyyunne... Apo pinne Ivaru avarude ishtathinu cheythote ennu parayunnathenthinannu manasilayilla😝😝🤔

  • @44.devikaabhayachandran71
    @44.devikaabhayachandran71 2 года назад +74

    Celebrity lifestyle ആണ് ഇവരുടെ ഒക്കെ main... "Keerthi Suresh സദ്യ കഴിക്കുന്നത്തിങനെ"; "Shreya Ghoshal diwali ആഘോഷിച്ചത് ഇങ്ങനെ"; "മഞ്ജു വാരിയർ ക്ക് സർപ്രൈസുമായി മകൾ"......🤣🤭

  • @Vini-fq4br
    @Vini-fq4br 2 года назад +8

    മറ്റുള്ളവരുടെ ലൈഫിൽ എന്താണ് നടക്കുന്നതെന്ന് അറിയാൻ ഞാനുൾപ്പെടുന്ന മിക്കവർക്കും ഒരു ത്വരയുണ്ട്. അതാണ്‌ ബിഗ്ഗ് ബോസ്സിൽ ഈ പുള്ളി വന്നപ്പോൾ ശ്രദ്ധിക്കപ്പെട്ടത്. പക്ഷെ സാബുമോനോട് മുഖത്ത് നോക്കി പറയേണ്ടത് പറഞ്ഞപ്പോൾ ഒരു റെസ്‌പെക്ട് തോന്നി. അത് ആ ആഴ്ച സാബു നോമിനേറ്റ് ചെയ്തപ്പോൾ ബഷീറിനെ സേഫ് ആക്കി മലയാളികൾ കാണിച്ചു. പക്ഷെ ശ്രേയയോടൊപ്പമുള്ള ഒരു ടോക്ക് ഷോ കണ്ടു. അതിന് ശേഷം അധികം videos ഇവരുടേത് കാണാറില്ല.ഇപ്പോൾ നെഗറ്റീവ് പബ്ലിസിറ്റി പോലെയാണ് പല ഓൺലൈൻ ചാനലുകാരും ചെയ്യുന്നത് ..പിന്നെ 6 ചാനൽസ് എന്തോ ഉണ്ടെന്ന് കേട്ടു.. കാണുന്നത് നമ്മുടെ ഒരു വിഭാഗം മലയാളികൾ തന്നെയാണ്. 😊

    • @nenoosdreams9042
      @nenoosdreams9042 2 года назад

      ഒന്ന് സപ്പോർട് ചെയ്യോ

  • @AaaAaa-jv9qz
    @AaaAaa-jv9qz 2 года назад +94

    അവരായി അവരെ പാടായി അതിൽ തല ഇടാതെ സ്വന്തം കാര്യം നോക്കി ജീവിക്കുക 😂😂

  • @anakhamadhu6743
    @anakhamadhu6743 2 года назад +18

    Ikkaa😍

  • @MyGreatpartner
    @MyGreatpartner Год назад +2

    അപ്പോൾ khaiz എന്താണ് പറഞ്ഞു വരുന്നത്.
    രാവിലെ എണീക്കുന്നത് മുതൽ കിടക്കുന്നത് വരെയുള്ള സകലതും വീഡിയോ പിടിച്ച് അത് വിറ്റ് കാശാക്കുന്നതിനു സോഷ്യൽ മീഡിയയിൽ ഇടുന്നവരെ സന്തോഷിപ്പിക്കാൻ അതു കാണുന്നവരെല്ലാം, അടിപൊളി, സൂപ്പർ എന്ന് മാത്രം പറയണമെന്നാണോ. അവർ അവരുടെ privacy മറ്റുള്ളവർക്ക് മുന്നിൽ തുറന്നു കാണിക്കുമ്പോൾ ഇത്തരത്തിലുള്ള criticism നേരിടാനും തയ്യാറാകണം. അതിന് പറ്റില്ലെങ്കിൽ നിർത്തി പോകണം.
    ഒരു തരത്തിൽ താങ്കൾ ചെയ്യുന്നതും ഈ കാര്യം തന്നെയല്ലേ ..
    താങ്കളുടെ അഭിപ്രായം comment ബോക്സിൽ ഇടാതെ വീഡിയോ ആയി ചെയ്യുന്നു എന്ന് മാത്രം.

  • @onion2674
    @onion2674 2 года назад +17

    *മുല്ലപ്പെരിയാർ ഡാം ഇപ്പോൾ ആർക്കും വേണ്ടേ* 🥴

  • @sukanyachandran9440
    @sukanyachandran9440 2 года назад +78

    യൂട്യൂബിൽ വരുന്ന "ഞെട്ടിപ്പിക്കുന്ന" വാർത്തകളും വീഡിയോകളും കാണാത്ത ഞാൻ 😌😌😌

  • @botpott
    @botpott 2 года назад +22

    Allelum ഇവൻ ഒരു റോക്കറ്റ് ആണ്

  • @soumyadevim7164
    @soumyadevim7164 2 года назад +2

    Didn't get you. Are you supporting that family?

  • @ckpradeepck3982
    @ckpradeepck3982 2 года назад +46

    Khaize bro ഇന്നത്തെ കൺഡന്റ് ഉം അവതാരണോം കലക്കി.. ((വീട്ടിൽ എല്ലാരും you ട്യൂബ്ർസ്.. വീതിച്ചെടു ക്കൽ...മലയാളികളുടെ ശുഷ്കാന്തി.. തല്ലിപ്പൊളി വാർത്ത...))🙆‍♂️🙆‍♂️🙆‍♂️
    കലക്കി bro..👍✌️

  • @smurthypaintings
    @smurthypaintings 2 года назад +3

    Allelum ee chanalil mattoraalude kutavum kutavum parayalaa pani athonduthanne ee chanel kaanaarillaa

  • @mshafeequebabu9763
    @mshafeequebabu9763 2 года назад +12

    ഇങ്ങനെയൊക്കെ ഒരു സംഭവം ഉണ്ടെന്ന് അറിയുന്നത് തന്നെ നിങ്ങളെ പോലെയുള്ളവരുടെ videos ഉം അതിലെ cmnt box നോക്കുമ്പോഴുമാണ്. ഇവരുടെയൊന്നും video ഞാൻ കാണാറില്ല.ഇനി "പരദൂഷണ" channels ന്റെ പരദൂഷണ video recommended list ൽ ഉണ്ടെങ്കിൽ അപ്പോ തന്നെ എടുത്തറിയും.

  • @amsakeerjerry
    @amsakeerjerry 2 года назад +3

    ഇങ്ങനൊരു വാർത്ത ഉള്ള കാര്യം ഇപ്പൊ അറിയുന്ന ഞാൻ🙄

  • @aparnasfoodsvlogs8646
    @aparnasfoodsvlogs8646 2 года назад +22

    Ee Video kandappozha ingane oru sambavam ariyunnathu thanne..😁

  • @KenzasworldBySafwana
    @KenzasworldBySafwana 2 года назад +7

    മാന്യമായ പ്രതികരണം ആണിത്
    കുറെ ആൾക്കാരുണ്ട് എന്തെങ്കിലും കിട്ടുന്നുണ്ടോ എന്ന് നോക്കി വീഡിയോ ഇടുന്നവർ
    അതിൽ മിക്കതും സത്യവും അല്ലായിരിക്കും

  • @aparnaaps4598
    @aparnaaps4598 2 года назад +40

    Thallipoli news😆🤣🤣Ikka athu polichu😂😂👍👍👌👏

  • @praseedapb1591
    @praseedapb1591 2 года назад +2

    Thangalude e video ottum sariyayilla. 2 bharya orikkalum support cheyyunna kootathilalla njan

  • @akkuakkuzz8958
    @akkuakkuzz8958 2 года назад +4

    Njan ഇതുവരെ ഒരു family volgger റും കണ്ടിട്ട് ഇല്ല.... എനിക്ക് ഇഷ്ടം റോസ്സ്റ്റിംഗ് വീഡിയോസ് ആണ്.... ഇതൊക്കെ കാട്ടിട്ട് ഇവർക്ക് എന്നാ കിട്ടാനാ 🤔🤔🤔..

  • @jumanvk5485
    @jumanvk5485 2 года назад +1

    Adi poli muthe ninde video yil eeatavum ishttaprttath ethaan

  • @achusandappusworld3804
    @achusandappusworld3804 2 года назад +8

    Vdyo remove chaithal ennulla ormapeduthal..... 🤣🤣🤣

  • @abithabibin953
    @abithabibin953 2 года назад +7

    Enikk ivare kaanunnathe kalippu aa..
    Ithupole ullathonnum support cheyyarilla njan. Ikka paranjathu correct aanu.. mullaperiyar dam nte kaaryam polum ellaarum marannu. Ithupole ullathokke nokkana ellavarkkum Time ullu.. kashttam 🥴🥴

  • @revz5656
    @revz5656 2 года назад +18

    Enthoke paranjaallum 2 times kalyaanam kazhikkunath orikkallum angerkarikkan pattillaa... Ethreem purokamanam parayuna nigalee polee ullavar enkillum.. 🙏🙏
    Edit: removed religious description.

    • @itsmekhaiz
      @itsmekhaiz  2 года назад +15

      എന്തൊരു കഷ്ടാണ് 🤦‍♂️🤦‍♂️
      ദയവ് ചെയ്ത് മതം ഇവിടെ വലിച്ചിടല്ലേ.. ഞാനങ്ങനെ ചിന്തിച്ചിട്ടും കൂടിയില്ല..

    • @monumubi9551
      @monumubi9551 2 года назад +1

      Ikka ഇതുവരെ ചെയ്ത ഒരു വീഡിയോസിലും മതം പരാമർശിച്ചിട്ടില്ല. Plss ആവശ്യം ഇല്ലാത്ത കാര്യങ്ങൾക്ക് മതങ്ങളെ വെളിച്ചിടരുത്.

    • @Truewords38
      @Truewords38 2 года назад

      oru bharyaye cheat cheythit divorce cheyth randamath kettiyal oru kuzhapavum illalle

    • @revz5656
      @revz5656 2 года назад +2

      @@Truewords38 I hope when suhana wants to get married the 2nd time you say the same.. 😁😁

  • @bincyselvester6618
    @bincyselvester6618 2 года назад +2

    താങ്കളുടെ വീഡിയോകൾ കാണാറുണ്ട്, ethinide യോജിക്കുന്നില്ല.

  • @devzworldz
    @devzworldz 2 года назад +195

    അവരുടെ ഇഷ്ടം പോലെ അവർ ജീവിക്കട്ടെന്നെ...😊❤️

  • @maya07990
    @maya07990 2 года назад +11

    🤣🤣🤣ntee ikkaa❤️

  • @ismayilpv727
    @ismayilpv727 2 года назад +22

    ലെ * മുല്ലപെരിയാർ ഡാം!!!വരുവാനില്ലാരുമീ,,, വിജനമാം എൻവഴിക്കു അറിയാം അതെല്ലാമെന്നും 🤣🤣

  • @fidhafathima3839
    @fidhafathima3839 2 года назад +2

    Basheerne support cheyyanulla video🤭🤔

  • @nayanasajeev6773
    @nayanasajeev6773 2 года назад +4

    Jhan eneecha phone edutha nere kanunna notification ithan pinne full irinn kaniditte eneekarillu🤩

  • @rinsirinsi2912
    @rinsirinsi2912 2 года назад +86

    അവസാനത്തെ ന്യൂസ്‌ പൊളി 🤣😂🤣🔥

    • @nenoosdreams9042
      @nenoosdreams9042 2 года назад

      ഒന്ന് സപ്പോർട് ചെയ്യോ