Transgender പെൺകുട്ടിക്ക് ജീവിതം കൊടുക്കുന്നത് ഇത്ര വലിയ തെറ്റാണോ?? | Nayana badusha Interview

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Transgender പെൺകുട്ടിക്ക് ജീവിതം കൊടുക്കുന്നത് ഇത്ര വലിയ തെറ്റാണോ?? | Nayana badusha Exclusive Interview
    #NayanaBadusha #Nayana #transgenderindia

Комментарии • 401

  • @thankappancr1848
    @thankappancr1848 3 месяца назад +22

    വിമർശിക്കുന്നവരുടെ മക്കൾക്ക്‌ ഈ അവസ്ഥ വരുമ്പോഴേ അവർക്ക് ഇങ്ങനെയുള്ളവരുടെ വിഷമങ്ങൾ മനസ്സിലാകു, ദൈവം വലിയവനാണ് അതുകൊണ്ട് ആരെയും ആവശ്യമില്ലാതെ വിമർശിക്കാൻ പോകരുത്, രണ്ടുപേർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ❣️

  • @sharathktm3664
    @sharathktm3664 5 месяцев назад +22

    പെണ്ണ് കെട്ടി 1 വർഷം മാത്രം ആയുള്ളൂ അപ്പൊ തുടങ്ങി എന്താ പിള്ളേർ ഉണ്ടാവാത്തത് നിന്റെ ആണോ അവന്റ ആണോ കുഴപ്പം ഇത് കേട്ടപ്പോൾ അവൾക് സങ്കടം എനിക്ക് no mind ഇത് ന്റെ പ്രശ്നം ആണ് ബട്ട്‌ എനിക്ക് പറയാൻ ഉള്ളത് എന്നെ പോലെ ഒരു പാട് പേര് ഇന്ന് നമ്മുടെ ഇടയിൽ ഉണ്ട് ഞാൻ തുറന്നു പറയുവാ not mind bad കമന്റ്‌ ഞങ്ങൾ ജീവിക്കുന്നു അവൾക് ഇപ്പോഴും എന്നെ പിരിയാൻ കഴിയില്ല എനിക്കും പിന്നെ എന്ത് നോക്കാൻ നിങ്ങളും പൊളിക്ക് മച്ചാ ❤😂🥰✊🏻

  • @lamivaxel377
    @lamivaxel377 6 месяцев назад +51

    ശരിക്കും പ്രഹസനമല്ല വേണ്ടത് നിങ്ങൾ അവസാനം വരെ ഒന്നിച്ചു ജീവിക്കുക 🙏🏻

  • @Dhevarannyam
    @Dhevarannyam 7 месяцев назад +336

    നയനക്ക് ഒരു ഷാരൂക്കാൻ ലുക്ക് . തോനുന്നു എനിക്ക് ❤️

  • @artistajil
    @artistajil 4 месяца назад +12

    പ്രണയത്തിനു ജാതിയോ മതമോ ദൂരമോ ഭംഗിയോ ലിംഗമോ വയസ്സൊ ഒന്നുമില്ല.. അത് രണ്ടു മനസുകൾ തമ്മിൽ ആണ്. കോടികൾ പൊടിച്ചു കല്യാണം കഴിക്കുന്ന ആണ് പെൺ വിവാഹങ്ങൾ എത്ര പേരു divroce ചെയ്യുന്നുണ്ട്. അതിലൊന്നും ഒരു കാര്യവും ഇല്ല നന്നായി ജീവിച്ചാൽ മതി.. ഇത്രേം ലുക്ക്‌ ഒക്കെ ഉള്ള ട്രാൻസ്women ഒക്കെ എന്റെ അടുത്ത് വന്നിരുന്നേൽ ഞാനും പ്രൊപ്പോസ് ചെയ്തു പോയേനെ 😍😍😍. ചേച്ചി കിടു ലുക്ക്‌ ആണ് 😍😍😍😍🔥🔥❤️

  • @user-dd3zl3zl5t
    @user-dd3zl3zl5t 8 месяцев назад +412

    ഒരു 5 കൊല്ലത്തിനു ശേഷവും ഈ couples ഇങ്ങനെ സ്നേഹത്തോടെ കല്യാണം കഴിച്ചു ഒരുപോലെ ജീവിക്കുന്നുണ്ടേൽ പറ ലൈഫ് ടൈം സെറ്റലമെന്റ് ഞൻ കൊടുക്കും 😂 ഇതൊക്കെ ചുമ്മാ കുറച്ച് കാലത്തേക്ക് മാത്രം ഉള്ള പ്രഹസനം ഒരിക്കലും ലൈഫ് ലോങ്ങ്‌ കൊട് പോകാൻ കഴിയില്ല ഇങ്ങനെ ഉള്ള റിലേഷൻസ്

    • @sadikhhindhana2014
      @sadikhhindhana2014 8 месяцев назад +12

      അതാണ്!!!

    • @danijohn1420
      @danijohn1420 8 месяцев назад +5

      Athe

    • @Otsana7
      @Otsana7 8 месяцев назад

      Transgenders ഒരാളിൽ ഒതുങ്ങുന്നത് ചുരുക്കം ആണ്😂

    • @Storyshorts3-u2w
      @Storyshorts3-u2w 8 месяцев назад +5

      Sathyam

    • @Anjuuss
      @Anjuuss 8 месяцев назад +29

      വിവരമില്ലാത്തത് അഹങ്കാരമായി കൊണ്ട് നടക്കാനും വേണം ഒരു തൊലിക്കട്ടി 😊

  • @SMaRaMy
    @SMaRaMy 7 месяцев назад +41

    ഇതൊക്കെ ദൈവത്തിന്റെ സൃഷ്ടി യാണ്.
    ഈ negative പറയുന്നവർ ആണും പെണ്ണും ആയതും നമ്മളെങ്ങനെ അവരെ പോലെ ആവാത്തതും ദൈവത്തിന്റെ സൃഷ്ടിയല്ലേ അതിന് ഈശ്വരനോട് നന്ദി പറയുകയാണ് വേണ്ടത്. പിന്നെ പ്രഹസനം അത് എല്ലാവരും കാണിക്കുന്നു. ആരും perfect ഒന്നും അല്ലാലോ. ഒരു രീതിയിൽ അല്ലേൽ മറ്റൊരു രീതിയിൽ പ്രഹസനം കാണിക്കുന്നു.

    • @RR-tc1se
      @RR-tc1se 3 месяца назад +2

      ​@@vipinjoseaമദ്രസ പൊട്ടൻ

  • @Alex-gj6sp
    @Alex-gj6sp 9 месяцев назад +113

    ഒരു പെൺകുട്ടിക്ക് ജീവിതം കൊടുക്കുന്നത് തെറ്റല്ല. പക്ഷെ സ്വയം പെണ്ണാണെന്ന് വിശ്വസിച്ചു പെൺവേഷം കെട്ടി നടക്കുന്ന മാനസിക പ്രശ്‌നമുള്ള ഒരു ആണിന് ജീവിതം കൊടുക്കുന്നത് തെറ്റാണ് {Gender Identity Disorder (DSM-3)}. പിന്നേ സ്വവർഗവിവാഹം സുപ്രീം കോടതി ബാൻ ചെയ്തതുമാണ്.

    • @Prasanna78
      @Prasanna78 8 месяцев назад +13

      നാട്ടിൽ വേറെ നല്ല പെണ്ണുങ്ങൾ illaayirikkum

    • @AB-xk4yp
      @AB-xk4yp 8 месяцев назад +5

      ​@@Prasanna78അതെ സ്റ്റാറ്റസ്, വരെ ഉള്ളവർ ഉണ്ട് 😂😂😂
      ബട്ട്‌ വർഷങ്ങൾ കഴിഞ്ഞും ഡിവോഴ്സിനോടാ താല്പര്യം.
      അതിലും ഭേദം 😂😂

    • @arjunabhi1491
      @arjunabhi1491 8 месяцев назад +31

      നിനക്കുണ്ടാകുന്ന മക്കൾ ഇങ്ങനെയായാൽ എന്തു ചെയ്യും ...? വിവരമില്ലായ്മ ഒരു കുറ്റമല്ല ......

    • @Alex-gj6sp
      @Alex-gj6sp 8 месяцев назад

      @@arjunabhi1491 ജെൻഡർ ഐഡന്റിറ്റി ഡിസോർഡർ ഒരു മാനസിക പ്രശ്നമാണ്. പക്ഷേ പൊതുസമൂഹത്തിന് പ്രത്യേകിച്ചും സ്ത്രീകൾക്ക് ഭീഷണിയായി സ്ത്രീകളുടെ അതേ അവകാശം വേണമെന്നും അമ്മയായി കുഞ്ഞിന് മുലപ്പാല് കൊടുക്കണമെന്നൊക്കെയുള്ള ശുദ്ധഅസംബന്ധം വിളിച്ച് പറഞ്ഞാൽ പിടിച്ചു കൊണ്ടോയി ഭ്രാന്താശുപത്രിയിൽ ഇടും. അത്തരം കുണ്ണയില്ലായ്മയൊക്കെ അമേരിക്കയിൽ വല്ലോം പോയി കാണിച്ചാൽ മതി. ഈ സമൂഹത്തിൽ സമ്മതിക്കില്ല. കുടുംബമാണ് സമൂഹത്തിന്റെ അടിസ്ഥാനം. അതിനെ തകർക്കുന്നതൊന്നും സമ്മതിക്കില്ല. എനിക്ക് വിവരമില്ലായിരിക്കും പക്ഷേ എനിക്ക് സഹതാപത്തെക്കാൾ കൂടുതൽ സ്വന്തം സമൂഹമാണ് പ്രധാനം.

    • @nithyavijayan19
      @nithyavijayan19 8 месяцев назад +14

      സുപ്രീം കോടതി ബാൻ ചെയ്തത് ഗേ വിവാഹം ആണ് ട്രാൻസ് വിമൻസ് ഗേ അല്ലടോ താൻ ഇങ്ങനെ കാര്യം മനസിലാക്കാതെ കമെന്റ് ഇടല്ലേ സ്വയം പൊട്ടൻ ആവല്ലേ ഏതൊരു ട്രാൻസ് നും അവർക്കു ഇഷ്ടപെട്ട ആളിനെ വിവാഹം കഴിക്കാൻ അവകാശം ഉണ്ട് പെൺ വേഷം കെട്ടി നടക്കുന്നത് അല്ല അവരുടെ ഹോർമോൺ ചേഞ്ച്‌ ആണ് അങ്ങനെ ആക്കുന്നത് തനിക്കു അങ്ങനെ ഒരു മകൻ ജനിച്ചാൽ തനിക്കു വ്യക്ത മായി മനസിലാവും അങ്ങനെ ജനിക്കാൻ ഞാൻ ഇന്ന് മുതൽ പ്രാർത്ഥിക്കാം ചങ്കു പൊട്ടി 😢

  • @adarshadarsh2076
    @adarshadarsh2076 7 месяцев назад +18

    താഴെ പല കമെന്റ്സും കണ്ടു ദൈവം എല്ലാ മനുഷ്യരെയും ഒരുപോലെ ആണ് സൃഷ്ടിച്ചിരിക്കുന്നെ... ഓരോരുത്തർക്കും ഓരോ പ്രശ്നങ്ങളും രോഗങ്ങളും കൊടുക്കുന്നുണ്ട് ഇതു ഹോർമോൺ പ്രശ്നം ആണ് ഇതിൽ ഒന്നും ചെയ്യാൻ ഇല്ല പിന്നെ മനസ്സ് അനുവദിക്കുന്നെ പോലെ സന്തോഷത്തോടെ ജീവിതം ജീവിക്കുക... ഡോക്ടർ മാർ പോലും ഇതൊക്കെ അംഗീകരിച്ചു ഇതിനു വേണ്ടി പുതിയ ചികിത്സ രീതികൾ ഒക്കെ കൊണ്ടു വന്നു ഇങ്ങനെ ഒരു ജീവിതം അവർക്ക് കൊടുക്കുന്നുണ്ട് നിങ്ങളൊക്കെ പറയുന്നേ ഇതു പോല ഉള്ളവരൊക്കെ മരിക്കണം എന്നാണോ ജീവനോടെ നീറി ജീവിച്ചു മരിക്കുന്നതിലും ഭേദം മനസ് പറയുന്നേ പോലെ ജീവിക്കുക ശരീരം കൊണ്ടും മനസ്സ് കൊണ്ടും ഇപ്പോൾ പെൺകുട്ടി ആണ് പിന്നെ ഈ കുട്ടി അനുഭവിച്ച മാനസികാവസ്ഥ ഒരിക്കലെങ്കിലും നിങ്ങളുടെ ജീവിതത്തിലോ ലൈഫ്മായി ബന്ധമുള്ള ആർക്കെങ്കിലും ഉണ്ടാകണം എങ്കിലേ നിന്റെ യൊക്കെ പകുതി ചൊറിച്ചിൽ തീരു 😢 ധൈര്യം ആയി ജീവിക്കു സഹോദരി ലൈഫ് സുന്ദരമായി മുന്നോട്ട് കൊണ്ട് പോകൂ never mind any people... ❤️u

  • @iiznyuuu
    @iiznyuuu 7 месяцев назад +21

    കഴിയുന്നത്ര ജീവിതം കൊടുക്കുക ദൈവം അനുഗ്രഹിക്കട്ടെ ആരും നിരാശപ്പെടെണ്ട.....

  • @villagevisuals
    @villagevisuals 7 месяцев назад +29

    ചില നെഗറ്റീവ് കമന്റുകൾ കണ്ടു
    അവരുടെ സ്വകാര്യതയിലേക്ക് നമ്മളെന്തിന് ഒളിഞ്ഞ് നോക്കണം

    • @jasirpjasir6169
      @jasirpjasir6169 7 месяцев назад

      ഞങ്ങൾ ആരും ഒളിഞ്ഞു നോക്കിയിട് ഇല്ല... 🤣😂

  • @mariyalinto2659
    @mariyalinto2659 8 месяцев назад +74

    എന്റെ ബ്രദർ ആണ് maxi avante കൂടെ 4 മുതൽ 10 vare ഒരുമിച്ച padiche എപ്പോഴും vtl വരും പഞ്ച പാവം ആണ് i miss you നയന mole love you 😘😘

    • @ansilaansi9343
      @ansilaansi9343 8 месяцев назад +5

      Maxi ennaarunno nayane de old name?🤔

    • @noushadhaneefa1830
      @noushadhaneefa1830 7 месяцев назад

      Hii

    • @KURUMTHOTTY
      @KURUMTHOTTY 7 месяцев назад +2

      Di mariyaameee....😂nee evideyum vanno

    • @mariyalinto2659
      @mariyalinto2659 7 месяцев назад +3

      അല്ല മാക്സി എന്റെ അനിയന്റെ പേര് ആണ് അനന്ദു എന്ന് ആണ് നയനയുടെ old name

    • @mariyalinto2659
      @mariyalinto2659 7 месяцев назад +1

      ​@@KURUMTHOTTYനീ ഏതാ 😁😁

  • @user-xb5zo8rb4e
    @user-xb5zo8rb4e 4 месяца назад +7

    ട്രാൻസ് ആയ എനിക്ക് ഒരു ജോലി തരുമോ 🙏ഹോസ്റ്റൽ വാർഡൻ ജോലി, പ്യൂൺ, ഹോം നഴ്സിംഗ്, ഒക്കെ ഇഷ്ടം ആണ്.. വീട് നോക്കാൻ ഉം ഇഷ്ടം

  • @mohamedashref5198
    @mohamedashref5198 6 месяцев назад +11

    ട്രാൻസ് ജൻഡർ കുട്ടികളുടെ കാര്യം ദയനീയമാണ്. അവർക്കും ജീവിക്കണമല്ലോ. അവൻ ഗേയാണെങ്കിലും അവരുടെ ജീവിതം ഭംഗിയായി പോകുന്നെങ്കിൽ പോട്ടെ. ആണും പെണ്ണുമല്ലാതെ ജനിച്ചു പോയവരോട് നമുക്ക് എന്നും എപ്പോഴും ഒരു അനുകമ്പയുണ്ടാവണം. അവർ അവർക്ക് കംഫെർട്ടബിൾ എന്ന് തോന്നുന്ന രീതിയിൽ ജീവിക്കട്ടെ. നമുക്ക് അവരെ വെറുക്കാതിരിക്കാം.

  • @anjusss598
    @anjusss598 9 месяцев назад +95

    നല്ല ഭംഗി ഉണ്ട് രണ്ടുപേരും.... നല്ല രീതിയിൽ ജീവിച്ചു കാണിക്കുക 🥰🥰

  • @user-ob4io6bk8v
    @user-ob4io6bk8v 6 месяцев назад +15

    ദൈവ സൃഷ്ടി കളെ അംഗീകരിക്കാൻ മനസില്ലാത്തത് പാപം ആണ്,,,, അവരെ അംഗീകരിക്കുക, സ്നേഹിക്കുക,, കരുണ ഉള്ളവരായിരിക്കുക,,,,, സഹായിക്കാൻ പറ്റുമെങ്കിൽ സഹായിക്കുക ,, ദ്രോഹിക്കാതിരിക്കുക,, 🌹🙏

    • @neeshageorge9479
      @neeshageorge9479 6 месяцев назад

      Animals and birds are also God's creations, ithe parayunna ningalke aa mindapranigale snehikanum sahayikanum kazhiyunnundo ?? Ningal Non veg kazhikarundo ?? Undengil avarum daivathinte creations thanneyalle ?? Ethoke swayam think cheythitte veenom parayan. Generally malayalis are animal eaters and animal abusers, born to eat non veg.. Mallus...

  • @rajan.kvadakken5816
    @rajan.kvadakken5816 6 месяцев назад +4

    ഇങ്ങനെയുള്ള ഒരാളുമായി ജീവിതത്തിൽ നേരിൽ കണ്ടിട്ടില്ല. ഇവരെ എനിക്ക് സഹോദരി തുല്യം സ്നേഹിക്കുന്നതിന് കഴിയുമോ ?

  • @meghashemon768
    @meghashemon768 8 месяцев назад +29

    They are human being.❤I love you both you 😚

  • @prajoshradhakrishnan7459
    @prajoshradhakrishnan7459 7 месяцев назад +3

    ഈ video youtube ഇട്ടിട്ടു ഒരു മാസം ആയില്ലേ.. ഇപ്പോൾ ഈ രണ്ടാളും ഒന്നിച്ചു ഉണ്ടോ ഭാര്യയും ഭർത്താവും ആയി...?

  • @Vishnumohandas913
    @Vishnumohandas913 8 месяцев назад +17

    She is more beautiful than anchor girl

  • @devdev2530
    @devdev2530 8 месяцев назад +37

    ബ്യൂട്ടിഫുൾ ലവ്... ദൈവം സൃഷ്ടിച്ചു മനോഹരം ആയി.... ആ സൃഷ്ടി മനസിലാക്കാൻ കഴിയാത്ത സമൂഹത്തിൽ ജീവിക്കാൻ ബുദ്ധിമുട്ട്.. വേദന തോന്നുന്നു

    • @Mad-Maddy
      @Mad-Maddy 8 месяцев назад

      God eppozhan shikandikale srishtichath don't talk shit shikandikal humans srishtichath ann oru USELESS HUMAN CREATION

  • @ar.anandsomarajanjayashree3749
    @ar.anandsomarajanjayashree3749 8 месяцев назад +49

    How beautiful they are together as a couple. The girl is a very sensible and composed person and the guy is so affectionate to her. God bless them🧿😇✨

    • @scorpio5077
      @scorpio5077 7 месяцев назад

      എന്തോ കുഴപ്പം ആണെന്ന് സ്വയം മനസിലാക്കിയല്ലോ

    • @ar.anandsomarajanjayashree3749
      @ar.anandsomarajanjayashree3749 7 месяцев назад +3

      @@scorpio5077 ഇംഗ്ലീഷ് വായിച്ചാൽ മനസ്സിലാകില്ല അല്ല! . വളരെ നല്ല കാര്യങ്ങൾ എഴുതിയതിനെ എന്തോ കുഴപ്പമായി വായിച്ച തങ്കൾക്കല്ലേ ശെരിക്കും എന്തോ കൊഴപ്പം!!!?

    • @HappyFishingRod-uc7rl
      @HappyFishingRod-uc7rl 7 месяцев назад

      The girl &boy ❓
      .

    • @ar.anandsomarajanjayashree3749
      @ar.anandsomarajanjayashree3749 7 месяцев назад

      @@HappyFishingRod-uc7rl I cannot see men or two woman sitting here on the video to be interviewed! Check your eye sight as soon as possible at the nearest clinic!

  • @manoharan7627
    @manoharan7627 9 месяцев назад +37

    എന്ത് തന്നെ ആയാലും മനുഷ്യ ജീവിതം അല്ലെ
    അത് അതുപോലെ ജീവിക്കണം അല്ലാതെ
    എങ്ങനെ വേണമെങ്കിലും ജീവിച്ചാൽ മതി എന്ന് തീരുമാനിച്ചാൽ പിന്നെ ജീവിക്കുക.

  • @tshezwinZihni
    @tshezwinZihni 8 месяцев назад +64

    ഒരു സംശയം ഇവർ pennakan സർജറി ചെയ്യുമ്പോഴും aanakan srgrry ചെയ്യുമ്പോഴും..സ്ത്രീഹോർമോനുകളും പുരുഷ ഹൃമോനുകളും ധാരാളം കുതിവേക്കണ്ടി വരുമല്ലോ... ഈ hormones സർജറിക്ക് മുന്നേ ചെയ്താൽ എന്താ കുഴപ്പം.അതായത് ആണുങ്ങൾ പുരുഷ hormnum... സ്ത്രീകൾ സ്ത്രീ hormonum ചെയ്യുക...എന്നപിന്നെവർക് അവരയിതന്നെ ജീവിച്ചൂടെ... ഓരോരോ intetwiw... ഫൂ 😮

    • @nithyavijayan19
      @nithyavijayan19 8 месяцев назад +6

      അങ്ങനെ ചെയ്താൽ അവർക്കു അവരുടെ മനസിലുള്ള ആഗ്രഹം നടക്കുമോ??? പെണ്ണവൻ ആഗ്രഹിച്ചുള്ള ആരെങ്കിലും മെയിൽ ഹോർമോൺ ഇഞ്ചക്ട് ചെയ്യുമോ ഹോർമോൺ മാറ്റിയാലും മനസും ചിന്തയും ഒരിക്കലും മാറില്ല മനസുകൊണ്ട് പെണ്ണവൻ ആഗ്രഹിക്കുന്നവർ ആണ് ട്രാൻസ് വുമൻസ്

    • @RahulAdukkadan
      @RahulAdukkadan 7 месяцев назад +7

      ഹോർമോൺ കറക്റ്റ് ആവുമ്പോ ആഗ്രഹം ശരിയായി വരും..

    • @sajnahussain7737
      @sajnahussain7737 Месяц назад

      100% right
      പുരുഷ ലിംഗം ഉണ്ടായിട്ട് സ്ത്രീ charecter ആണെങ്കിൽ പുരുഷ ഹോർമോൺ inject ചെയ്താൽ മതി
      അതാണ് right way
      അല്ലാതെ സർജറി ചെയ്ത് മാറ്റൽ അല്ല

  • @RajeshkumarRajeshkumar-lq3qx
    @RajeshkumarRajeshkumar-lq3qx 7 месяцев назад +16

    രണ്ടു പേരും,ദീർഘകാലം കോത്തിലടിച്ച് സുഖമായി ജീവിക്ക്

  • @vinithack9670
    @vinithack9670 6 месяцев назад +7

    ആണും പെണ്ണും വിവാഹം കഴിച്ചിട്ടും ഇവിടെ ഒന്നും ആയിട്ടില്ല. പിന്നെ ഇപ്പോൾ ഇത്.

  • @thresya6224
    @thresya6224 8 месяцев назад +40

    ഇത് ട്രാൻസ് തന്നെയാണൊ. നല്ല ഭംഗിയുള്ള കുട്ടി.

  • @somasundarakurup1044
    @somasundarakurup1044 3 месяца назад +2

    നയന കാഴ്ചയിലും ശബ്ദത്തിലും സുന്ദരിയാണ് ' 👌👍

  • @aswathy-Panicker
    @aswathy-Panicker 8 месяцев назад +33

    രണ്ടാളും നല്ല ചേർച്ചയുണ്ട്.. 🥰.. God bless u.. നയന ചേച്ചി.

    • @Shafee12372
      @Shafee12372 7 месяцев назад +1

      കളി engane നടക്കും 🤔🤔🤔

    • @sameerpp8902
      @sameerpp8902 7 месяцев назад +1

      Kundi😂​@@Shafee12372

    • @lekhasreekumar1784
      @lekhasreekumar1784 7 месяцев назад

      ​@@sameerpp89023

    • @lifeart51
      @lifeart51 7 месяцев назад +1

      Kalikkan patto,engane kalikkum

    • @lifeart51
      @lifeart51 7 месяцев назад

      ​@@sameerpp8902nalla sukam kittum,alle

  • @raks7389
    @raks7389 8 месяцев назад +31

    She doesn't luk like a transgender, she luks xactly lyk a normal gal❤ even frm her way of talking or her voice nobody can make out . She is really beautiful ❤ let her have a happy and peaceful lyf along vth that person sitting next to her . He also indeed has a beautiful and understanding heart to luv and respect her feelings . God bless you both❤❤

    • @nalpamaramnambeeshan2982
      @nalpamaramnambeeshan2982 6 месяцев назад +2

      what about sex life .? maybe he is gay

    • @missnambiar2057
      @missnambiar2057 5 месяцев назад

      thats face what about body?. only a gay man can approach a trans woman ,especially if they didnt undergone any surgical transitions.

  • @melba.
    @melba. 9 месяцев назад +39

    They both look so good together… beautiful couple… let them be happy forever…

    • @Raaaam-h2f
      @Raaaam-h2f 9 месяцев назад +2

      Yes they are very cute couple. Let them live happy..but there is a problem, please understand that a man marrys a normal woman otherwise a man marrys a transgender woman both are totaly different.

    • @melba.
      @melba. 9 месяцев назад +3

      @@Raaaam-h2f Exactly… I do admit that… but still we can wish them a good and beautiful life… we can also have a beautiful mind by sharing happiness…

    • @Here_we_go..557
      @Here_we_go..557 8 месяцев назад

      ​@@melba.Here comes the feminist 💩

  • @sumeshsumesh3804
    @sumeshsumesh3804 13 дней назад +1

    ഇന്നത്തെ സമൂഹം എല്ലാം ഉൾകൊള്ളും.. മോള് ധൈര്യമായിരിക്കൂ.. ഇനി നല്ല ഭാര്യയായി അവനോടൊപ്പം ജീവിക്കുക

  • @KadeejaKadeeja-d1q
    @KadeejaKadeeja-d1q 8 месяцев назад +101

    ആണ് പെണ്ണായത് കണ്ടപ്പോൾ ഷാരു കാന്റെ മുഖ ഷൈപ്

  • @Sreoin
    @Sreoin 7 месяцев назад +1

    Ethil ashamsakal nerunnathil ethra Peru oru trans women ne marrage cheyyan thayarayittullavar und???

  • @Here_we_go..557
    @Here_we_go..557 8 месяцев назад +44

    ഈ കണക്കിന് പോയാൽ ഭാവിയിൽ വിശ്വസിച്ചു കെട്ടാൻ പറ്റാത്ത അവസ്ഥ ആവൂല്ലോ... പെണ്ണ് കാണൽ കഴിഞ്ഞ് ഒരു gender revealing session കൂടെ വെക്കേണ്ടി വരും😂... ആര് അറിഞ്ഞു വല്ല 🌈 ജീവിയെ ആണ് തലേൽ ആവുന്നത് എന്ന്...
    നമ്മൾ ഇല്ലെ AIDS ഉം HIV ഉം ഒക്കെ വരുത്തി വെക്കാൻ

    • @sarathps4858
      @sarathps4858 8 месяцев назад

      Aids HIV oke same gender ആയിട്ട് sex ചെയ്യുമ്പോൾ വരുന്നതല്ല bro. ഒരു HIV +ve ആയ ഒരാളെ (അത് ആണായാലും പെണ്ണായാലും ) sex ചെയ്യുമ്പോൾ മാത്രം ആണ് ഇത് പകരുന്നത്. ഒരു HIV +ve ആയ പെൺകുട്ടിയെ sex ചെയ്താൽ തങ്ങൾക്കും വരാം aids, 🤝 hiv ഇല്ലാത്ത കുറച്ചുപേർ പരസ്പരം എത്ര തവണ എങ്ങനെ ക്രോസ്സ് ആയി sex ചെയ്താലും hiv +ve ആവില്ല. പബ്ലിക് ആയി വിവരക്കേട് വിളിച്ചു പറയല്ലേ bro. താങ്കൾക്ക് intrest ഇല്ലെങ്കി സപ്പോർട്ട് ചെയ്യണ്ട. അവരുടെ മിസ്റ്റേക് കൊണ്ടല്ല അവര് അങ്ങനെ ആവുന്നത്. So ആരെയും താഴ്ത്തികെട്ടത്തെ behave ചെയ്യൂ 🤝🤝

    • @Zks218
      @Zks218 8 месяцев назад +18

      Vivaram theere illa alle 🙆‍♀️

    • @Here_we_go..557
      @Here_we_go..557 8 месяцев назад

      ​@@sarathps4858തികച്ചും അവരുടെ മാനസിക വൈകല്യം കൊണ്ട് തന്നെ ആണ്. ഒരു കുട്ടി ജനിക്കുന്നത് Gay, Les, trans ആയിട്ട് വല്ലോം ആണോ അല്ലല്ലോ there're only 2 genders male and female

    • @Here_we_go..557
      @Here_we_go..557 8 месяцев назад

      ​@@Zks218nkil vivaram ullavar onn mozhinjee

    • @jasheertp3777
      @jasheertp3777 8 месяцев назад +7

      @@Zks218vivaram ullad kondan angane paranjad sathyam kayipperiyadan manushyark

  • @harishmasuresh5768
    @harishmasuresh5768 8 месяцев назад +16

    നല്ല സംസാരം...❤️❤️❤️

  • @soorajganesh6171
    @soorajganesh6171 4 месяца назад +8

    Ee girl nu sharuk khan nte shape und❤

  • @shanheerkm4772
    @shanheerkm4772 6 месяцев назад +4

    നൈല ഉഷ സൗണ്ട് എനിക്ക് മാത്രമാണോ തോന്നിയത്

  • @rubyrose8541
    @rubyrose8541 7 месяцев назад +8

    She looks like deepika Padukone

  • @sumakrishnan1796
    @sumakrishnan1796 7 месяцев назад +14

    God bless you നല്ലതുപോലെ ജീവിക്കുക

  • @aswathii07
    @aswathii07 6 месяцев назад +4

    Happie to be see that the society has changed a lot....🎉

  • @mayamk8649
    @mayamk8649 7 месяцев назад +7

    Ith ente kude padicha anandhu aa ...my bestfrend aval oru pavam aa ❤❤❤

  • @dinkuminkuvlog
    @dinkuminkuvlog 8 месяцев назад +18

    ഇവര് ഡ്രാന്റ്സ് ആണോ 😮കണ്ടാൽ തോന്നില്ല, നല്ല ഭംഗി ഉണ്ട്

  • @anshhhhhh123
    @anshhhhhh123 9 месяцев назад +20

    ❤❤ nalla cute couple...... May God bless u two...... Santhoshayitt jeeviku

  • @allaboutinfo..9957
    @allaboutinfo..9957 4 месяца назад +2

    No matter your are beautiful couples or ugly its always matter mutual understanding and respecting eachother feelings to live happily ...
    KAATHAL THE CORE............. RESPECT.......

  • @muhammedajmal6930
    @muhammedajmal6930 Месяц назад +2

    Nayana chechiuye kanan nalla rasand😇🫶🏻

  • @girishgkumar4618
    @girishgkumar4618 4 месяца назад +1

    ആരെങ്കിലും ചോദിച്ചിട്ടുണ്ടെങ്കിൽ അതൊരു ചോദ്യം തന്നെയാണ്

  • @JstJJay
    @JstJJay 5 месяцев назад +2

    Love, live and let live. Be kind and all the best guys.

  • @priyankaayiramala2654
    @priyankaayiramala2654 3 месяца назад

    Santhoshamayi jeevikku... god bless ❤❤❤

  • @superhuman2227
    @superhuman2227 8 месяцев назад +51

    She looks like Sharukh Khan..

  • @goput2616
    @goput2616 3 месяца назад +1

    Super jodi❤❤❤nice voice..polum. girls...voice aayi...chettan adipoli look lover ❤❤❤❤

  • @vishnumadhavan2708
    @vishnumadhavan2708 5 месяцев назад +1

    Randupereyum kannuvanum character ellam super... Ethre neat ayitanu eee penkutty ithellam paranjathu ❤️

  • @hamptonhurtis4074
    @hamptonhurtis4074 8 месяцев назад +6

    She really looks like a gorgeous bold Lady really beautiful, hope will select a good life partner 💕

  • @RajanPK-qz6yk
    @RajanPK-qz6yk 5 месяцев назад +1

    ഉണ്ണികൃഷ്ണൻ ആവള (സ്കൂൾ മാഷ്) എഴുതിയ "വിപരീതം "എന്ന പുസ്തകം വായിച്ചാൽ ഹൃദയ മുള്ളവർ കരഞ്ഞുപോകും ഒരു ട്രാൻസ് ജൻ്ററിൻ്റ അനുഭവമാണതി ൽ പറഞ്ഞിരിക്കുന്നത്.....

  • @soudhak2510
    @soudhak2510 8 месяцев назад +31

    തൊണ്ടയിൽ മുഴ ശെരിക്കും കാണുന്നു 🤔

  • @chameleon6120
    @chameleon6120 8 месяцев назад +23

    Cute girl...May God bless you both❤❤

  • @Bcdf-ei9el
    @Bcdf-ei9el 8 месяцев назад +7

    Those who do not know what the term 'transgender' is and mock them without educating themselves should watch this video!

  • @sheelakv7546
    @sheelakv7546 6 месяцев назад +2

    മോളെ ഈശ്വരൻ അനുഗ്രഹിക്കും

  • @akilkumar9443
    @akilkumar9443 Месяц назад +2

    ഷാരുക്ക് ഖാൻ ഫേസ്

  • @melv844
    @melv844 3 месяца назад +1

    വളരെ നല്ല പെൺകുട്ടി ആണ്. ആരെയും കുറ്റം പറയാതെ, വളരെ പോസിറ്റീവ് ആയി സംസാരിക്കുന്ന കുട്ടി.
    അവൻ നന്നായി നോക്കിയാൽ മതിയായിരുന്നു. അത് മാത്രം ആണ് ഒരു doubt.

  • @Shabinishabi972
    @Shabinishabi972 6 месяцев назад +1

    Both of them metured. God bless you♥️

  • @rajankunjappan6018
    @rajankunjappan6018 6 месяцев назад +2

    Best wishes to both of you.

  • @user-fb1rl7yt5t
    @user-fb1rl7yt5t 6 месяцев назад +3

    Good girl vechu kettilla shall ittu🥰🥰

  • @CalmDreamCatcher-ni7wu
    @CalmDreamCatcher-ni7wu 4 месяца назад

    Be happy always. Wish you happy life. God bless you.

  • @RS-ot2uh
    @RS-ot2uh 7 месяцев назад +2

    Made for each other ❤🎉🎉she is so cute

  • @user-wz3jj6zy5g
    @user-wz3jj6zy5g Месяц назад

    Trans jenter,correct detale അറിഞ്ഞാൽ കൊള്ളാമെന്നുണ്ട് മധം അനുശാസിക്കുന്നുണ്ടോ?

  • @jessybijoy5131
    @jessybijoy5131 8 месяцев назад +3

    Made for each other GBU both ❤❤❤❤

  • @MrArunravimohan
    @MrArunravimohan 8 месяцев назад +11

    Good couple god bless them 🥰🥰🥰🥰

  • @lizydaniel1254
    @lizydaniel1254 8 месяцев назад +8

    god bless you makkale.

  • @Travelnbites
    @Travelnbites 4 месяца назад +1

    Because we are mainly devided to - Communists (Chinese), Religious Extremists, South India Separatists, animal life and rest may be 1-2% indians available.

  • @alfredaugustin209
    @alfredaugustin209 9 месяцев назад +17

    Cute Couple 💑 ❤❤

  • @aparnaraju3369
    @aparnaraju3369 6 месяцев назад +4

    Both of them are matured
    Happy ayitt irrikatte always❤

  • @wanderlust9075
    @wanderlust9075 9 месяцев назад +11

    Oh m god sound 😮😮😮😮so adipoli👍🏻

  • @sunithaanil8435
    @sunithaanil8435 8 месяцев назад +19

    Made for each other. God bless you both

  • @Sree-ft8tx
    @Sree-ft8tx 8 месяцев назад +10

    Matured talks ❤❤

  • @ansilaansi9343
    @ansilaansi9343 8 месяцев назад +10

    She is look like lady sharukh Khan or suhana khaan😊

  • @indiankerala9958
    @indiankerala9958 6 месяцев назад +3

    Nayana look like sharukh Khan

  • @Div_us
    @Div_us 8 месяцев назад +3

    sensible, intelligent person👏

  • @muhammedishalak
    @muhammedishalak 2 месяца назад

    Nalla Sundari Mole Padachone Anukrahikatte❤❤😊😊

  • @Pc-vy7kr
    @Pc-vy7kr 8 месяцев назад +3

    ഇങ്ങനെ ചെയ്യുന്നു എന്ന് പറഞ്ഞൂടെ?
    ഒരാളും പറഞ്ഞു കേട്ടില്ല .
    ഇപ്പൊ എല്ലാം തുറന്നു പറയുന്നവര് അല്ലേ?

  • @user-xp7dm9xn5e
    @user-xp7dm9xn5e 8 месяцев назад +3

    Hindi movies try chythude ❤ srk 😍 hope have a great life 🔥

  • @bpositivevlogsmubashirafas4144
    @bpositivevlogsmubashirafas4144 4 месяца назад +1

    Nalla pakvatha yulla samsaram 23 vayasse ullu enn thonunnilla ..aaran enthan ennonnum areela samsarm ishtayi

  • @vivivsvdq7554
    @vivivsvdq7554 5 месяцев назад +1

    Allealum e thaadikalk ട്രാൻസിനോട് പ്രേത്യേക ഇഷ്ടം ആണ്

  • @ponnammasoman2937
    @ponnammasoman2937 8 месяцев назад +4

    😮bejrtlful chpil❤❤❤

  • @_anu_anurag
    @_anu_anurag 7 месяцев назад +3

    Beautiful Couple. ❤️🙌🏻

  • @MrGithinf
    @MrGithinf 7 месяцев назад +1

    Avaravarude life engane jeevikkanam ennullathe avarude therumanam aane nattukar athe orthe vishamikkanda

  • @abdulgafoorvpgafoor5753
    @abdulgafoorvpgafoor5753 Месяц назад

    50 വർഷങ്ങൾക്ക് മുമ്പ് ഈ കാര്യത്തിൽ എന്തായിരുന്നു ലോകത്തിലെ അവസ്ഥ

  • @noushadp4450
    @noushadp4450 7 месяцев назад +17

    ബാദുഷ എന്ന് പറയുന്ന ആ മനുഷ്യന്ന്... സ്ത്രീയുമായി... താൽപര്യം.. ഇല്ലാത്ത... വ്യക്തിയാവാം... ആണും ആണും... താല്പര്യമുള്ളആളാണ്... അത്കൊണ്ട് നിനക്ക് നല്ലത് അത് തന്നെ... സ്ത്രീയുമായി.. വിവാഹം കഴിക്കാത്തത് നന്നായി... ആകുട്ടിയുടെ... ഭാവി... പോയേനെ....

    • @Paathus80
      @Paathus80 7 месяцев назад +4

      എനിക്കും തോന്നി അങ്ങനെ 👍

    • @abdurahman3771
      @abdurahman3771 7 месяцев назад

      കോൽക്കളി

    • @Indianmayavi
      @Indianmayavi 7 месяцев назад

      എലി കെണിയിൽ വീണു 😅

    • @retheeshcku6424
      @retheeshcku6424 7 месяцев назад +1

      ബാദുഷയെ കാണാൻ നല്ല ഭംഗി ഉണ്ട്

  • @lucifershorts9532
    @lucifershorts9532 8 месяцев назад +11

    Sharukh khan makeover chytha pola ind 😂

  • @SuneeraSuni-sb4rv
    @SuneeraSuni-sb4rv 7 месяцев назад +6

    മോൾടെ സംസാരം 👍😆😆 ഓണത്തിന് പോലും വിളിച്ചാൽ വരില്ല 🤣🤣

  • @akshaythambi7345
    @akshaythambi7345 8 месяцев назад +4

    Nannayi jeevichu kanichu kodukkaanm❤

  • @keerikadenjose3263
    @keerikadenjose3263 8 месяцев назад +12

    Arkelum thoniyo.???..nayanak SRK look ❤und

  • @user-ke5wm4gv2t
    @user-ke5wm4gv2t Месяц назад

    Main voice aanu. But nayanas voice is absolutely female voice

  • @pradeepmahamani6656
    @pradeepmahamani6656 5 месяцев назад

    Hero name please?

  • @adithyasanthosh6977
    @adithyasanthosh6977 Месяц назад

    She's so matured❤

    • @Bob-ic8lg
      @Bob-ic8lg 28 дней назад +1

      😂😂😂😂😂😂😂ayinu

  • @inshafathima1894
    @inshafathima1894 8 месяцев назад +2

    എവിടൊക്കെയോ ഷാരുഖ് ഗാന്റെ യും പക്രുവിന്റെയും cut

    • @Gunter06
      @Gunter06 8 месяцев назад +2

      Srk ude makale polund

  • @TROLLFACE77710
    @TROLLFACE77710 7 месяцев назад +6

    ആൺ കുട്ടി മുടി വളർത്തിയ പോലെ തോന്നുന്നു 😔

  • @mufeedat3123
    @mufeedat3123 8 месяцев назад +4

    She❤

  • @MARAJU-es8ey
    @MARAJU-es8ey 7 месяцев назад

    SC, ST, OBC and physically handicapped will form a Union.

  • @Meeraabin
    @Meeraabin 6 месяцев назад +2

    Badhusha ഈരാറ്റുപേട്ട