നിവിൻ പൊളിക്കെതിരെ പീഡനമാരോപിച്ച പെണ്ണിന്റെ തനി നിറം പുറത്ത് ; കഞ്ചാവടി,അമ്മയെ തെറി| Nivin Pauly

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 457

  • @outspoken1614
    @outspoken1614 Месяц назад +621

    എന്റെ അഭിപ്രായത്തിൽ ഈ കള്ളകേസ്‌ കൊടുക്കുന്നവർക് എതിരെ തിരിച്ചു പ്രതി ആകപ്പെട്ടവരും case കൊടുക്കണം

    • @francisashlin2644
      @francisashlin2644 Месяц назад +17

      Nivin paul case koduthuyudu

    • @SJ-zo3lz
      @SJ-zo3lz Месяц назад

      Correct! Fake Cases only against young Hindu and Christian actors! Also, cases against Matttanchery mafia hidden by media!

    • @HaseenaHassan-sj5ei
      @HaseenaHassan-sj5ei Месяц назад +3

      Kodukkannam

    • @SandeepLechu
      @SandeepLechu Месяц назад

      Kallacase koduthavare 5varsham tadavil vaykkanam engile ithokke kurayooo

  • @kukku1415
    @kukku1415 Месяц назад +1803

    ഈ കേസ് വന്നപ്പോഴേ ഉടായിപ്പ് ആണെന്ന് എന്നെ പോലെ വിശ്വാസിച്ചവർ ഉണ്ടോ

  • @shymakishore7387
    @shymakishore7387 Месяц назад +205

    വിടരുത് നിവിൻ അങ്ങേയറ്റം പോയി സത്യം തെളിയിച്ചു ആ പെണ്ണിനെ ശിക്ഷ കൊടുപ്പിക്കണം

  • @nishanair5515
    @nishanair5515 Месяц назад +718

    പാവം വെള്ളവും കഞ്ചാവും അടിച്ചു നിവിൻ പോൾ പീഡിപ്പിക്കുന്നത് സ്വപനം കണ്ടതാ തോന്നുന്നു..... 🤭

  • @EbinK.B
    @EbinK.B Месяц назад +129

    Full support to nivin ♥️. This case sounds like a complete nonsense.

  • @NissabijuBiju
    @NissabijuBiju Месяц назад +150

    സ്ക്രിപ്റ്റ് പുള്ളിക്കാരി ശെരിക്കും പഠിച്ചില്ല... അതോണ്ടാ 😂😂

    • @AswaniVinod-mj2pt
      @AswaniVinod-mj2pt Месяц назад +1

      😂😂seriya..

    • @mithunchandran2471
      @mithunchandran2471 Месяц назад +2

      Ee script polm neravannam parayatha aleyanu 😂😂 inni cinemayil edukan pokunnath😂😂😂

    • @diyadaksha4030
      @diyadaksha4030 Месяц назад +2

      Athum husband kanjav adichitt ezhuthiya script 😂

  • @ansarsha1072
    @ansarsha1072 Месяц назад +279

    ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ ഞാൻ 🔥🔥🔥

    • @machineman541
      @machineman541 Месяц назад +3

      Vineeth Srinivasan appol aaraanu? Nivin ottakku vannathonnum alla. Athu Tovino.

    • @anoopprabhakar4856
      @anoopprabhakar4856 Месяц назад

      🤯😳

    • @Suranniya
      @Suranniya Месяц назад +14

      @@machineman541 vineeth sreenivasan nte first movie audition vazhi vannath Alle nivin ..allathe vineeth nte friend onnum nivin avr first meet cheyunnath thanne ah audition nil Anne..pinne vineeth ne nivin Pauly ne valya karym Anne ath sathyam thanne

    • @marsadleomessi45
      @marsadleomessi45 Месяц назад +13

      ​@@machineman541😮😮tovino ottakk movie direct cheythittano vannath....nivin nepo kid onnum alla nivin pauly ottakk vazhi vetti thenneyan vannath.nivin pauly yude adya movie yum mattu pala moviesum vineeth an direct cheythath ennollu

    • @rajeshmathew8246
      @rajeshmathew8246 Месяц назад

      ഉമ്മയുടെ അടുത്തുക്കൂടിപ്പോയോ 🤪🤪🤪

  • @ajmalpu867
    @ajmalpu867 Месяц назад +173

    എന്താണ് ദൈവമേ ഈ കൊച്ചു കേരളത്തിൽ സംഭവിക്കുന്നത് 😢😢
    Famous ആവാൻ വേണ്ടി എന്തൊക്കെ ചെയ്യണം 🤦‍♂️🤦‍♂️

  • @Hpz-ci9zr
    @Hpz-ci9zr Месяц назад +141

    ഇപ്പോൾ.. മനസ്സിലായി മട്ടാഞ്ചേരി മാഫിയ ആണ് ഇതിന്റെ പിന്നിലെന്ന്

  • @manjushkrkr4551
    @manjushkrkr4551 Месяц назад +160

    നിവിൻ മാനന്ഷ്ടത്തിന് കേസ് കൊടുക്കാത്തത് എന്താ ? ഇവരെ ഒക്കെ പൂട്ടി കളയണം 😢😢😢

    • @Suranniya
      @Suranniya Месяц назад +14

      Case file cheythitunde complaint fake annen paranju.. pinne honey trap lum ude eval so athum point out cheythitunde.defamation case kodukkam ..but nadappadi okke udavummo enne arilla ..women privileges...

    • @radhamani1035
      @radhamani1035 Месяц назад +10

      Nivin parathi koduthittund athil anveshanam nadathi ivalude parathi vyajam aanennu thelinjal mananashtathinu case file cheyyam

    • @Suranniya
      @Suranniya Месяц назад +1

      @@radhamani1035 aghnne ayal evalk punishment kittumo..kore comments kandu fake annen thelinjaljm action onnum edukkan pattilla enne women ayath kond enne .m

    • @radhamani1035
      @radhamani1035 Месяц назад +2

      @@Suranniya defaming nu avalkethire case file cheyyam athinu thadassam illa

    • @Suranniya
      @Suranniya Месяц назад

      Compensation chothikkanam evallode

  • @ManifestFaith888
    @ManifestFaith888 Месяц назад +16

    എനിക്ക് തോന്നുന്നു കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ച് വലിച്ച് ബോധം പോയപ്പോൾ ഭർത്താവ് ഏതോ നിവിൻ എന്ന് പറയുന്ന ഒരുത്തന് കാഴ്ച്ച വെച്ച് അപ്പോൾ അവളുടെ ലഹരിയിലെ ബോധത്തിൽ അത് സിനിമാ നടൻ ആണ് എന്ന് കരുതി കാണും അത് തന്നെ സംഭവം😂😂😂

  • @ajithastanly7164
    @ajithastanly7164 Месяц назад +32

    നിവിൻപോളി ഇവൾക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണം 😁😁

  • @budgie143
    @budgie143 Месяц назад +33

    Nivin ഇവൾക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണ൦

    • @thankacnthomas7816
      @thankacnthomas7816 Месяц назад

      അവൾക്ക് എന്ത് മാനം

    • @maxsmart61
      @maxsmart61 Месяц назад

      @@thankacnthomas7816😂

  • @sheejasaro
    @sheejasaro Месяц назад +58

    ഈ പറയുന്നവളെയൊക്കെ രണ്ട് പൊട്ടിച്ചാൽ തത്ത പറയുന്നപോലെ സത്യം പറയും

  • @neethup-nd1di
    @neethup-nd1di Месяц назад +14

    Aneeethiki ethire.....nivin chettanoppam...... ❤❤❤❤❤

  • @rajeenashamnad14
    @rajeenashamnad14 Месяц назад +33

    പീഡിപ്പിച്ചു ennu പറഞ്ഞു വരുന്നവരുടെ ബാക്ഗ്രൗണ്ടും മറ്റും അന്വേഷിച്ചു സത്യമാണോ ennu കണ്ടെത്തേണ്ടത് അത്യാവശ്യമാണ്....ആരോപിക്ക പെടുന്നവർക്കും ഉണ്ടല്ലോ അഭിമാനവും കുടുബവുമെല്ലാം.... So കള്ള case ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെയും case എടുക്കണം

    • @badbad-cat
      @badbad-cat Месяц назад +5

      അതിനൊന്നും നിയമമില്ല. കേസ് വരുന്ന നിമിഷം എല്ലാവരും ആണിനെ കുറ്റക്കാരനായി കാണും

  • @akhilanisha9025
    @akhilanisha9025 Месяц назад +7

    Nivin poli poliya❤❤❤❤❤

  • @AbooAshraf-c9h
    @AbooAshraf-c9h Месяц назад +86

    ഈ കേരളത്തിൽ ഇപ്പോൾ മൊത്തം ഇങ്ങനെ തന്നെയാണ് സഹോദരാ.... കാരണം അറിയാലോ പോലീസിൻറെ ഇപ്പോഴത്തെ ഭരണരീതി

    • @innale.marichavan
      @innale.marichavan Месяц назад +2

      ഇന്ത്യ എന്ന് പറ അണ്ണാ 🤣

    • @AbuSufiSufi
      @AbuSufiSufi Месяц назад +1

      ​@@innale.marichavanlokam enn para monne

    • @badbad-cat
      @badbad-cat Месяц назад

      ​@@AbuSufiSufi അതെ. ലോകം മുഴുവൻ ആണുങ്ങളുടെ അവസ്ഥ കഷ്ട്ടമാണ്. ആണുങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ല

    • @Vva248
      @Vva248 Месяц назад

      Ok monna​@@AbuSufiSufi

  • @ahamed215
    @ahamed215 Месяц назад +12

    നമ്മുടെ നിയമം.. തെറ്റായാലും ശരിയായാലും സ്ത്രീകൾക്ക് അനുകൂലമാണെന്ന് അവർക്കറിയാം. അതുകൊണ്ടാണ് ഇത്തരം ഫ്രോടുകൾ രംഗത്തു വരുന്നത്.

  • @aliasgeorge8722
    @aliasgeorge8722 Месяц назад +20

    അല്ലങ്കിൽ തന്നെ ബേബി സിറ്റിംഗ് ജോലി ചെയുന്നയാൾ എങ്ങനെയാണ് ഫ്ലാറ്റ് വാടകക്ക് എടുക്കുന്നത് ദുബായിൽ?

  • @nazimaanazii5699
    @nazimaanazii5699 Месяц назад +20

    ഇത് കള്ള കേസാണെന്നു ആദ്യം തന്നെ മനസിലായതാ..നിവിൻ ❤❤❤

  • @JOJOPranksters-o6p
    @JOJOPranksters-o6p Месяц назад +6

    *no one can replace nivin🔥💯*

  • @MoviesTalks-wf5di
    @MoviesTalks-wf5di Месяц назад +90

    കാശു കൊടുക്കാമെന്നു സിദ്ദിക്കോ മുകേശോ പറഞ്ഞിട്ടുണ്ടാവും 😂

    • @KTPsych87
      @KTPsych87 Месяц назад +10

      Mattancheri team. Thannr

    • @shibinshibu9303
      @shibinshibu9303 Месяц назад +1

      😂😂😂

    • @Animeexplorer-ix3fw
      @Animeexplorer-ix3fw Месяц назад

      😂😂

    • @badbad-cat
      @badbad-cat Месяц назад

      അല്ലാതെ അവളുടെ കുറ്റമല്ല അല്ലെ??

  • @ZzzZzz-c7t
    @ZzzZzz-c7t Месяц назад +17

    ഇവളുടെ പിന്നിൽ ആരാണെന്നറിയണം... 👍🏻👍🏻

  • @davidjohn9924
    @davidjohn9924 Месяц назад +12

    വെടി കൊണ്ട്‌ dead ആയ cammondo കാമുകി യുടെ കഥയ്ക്ക്‌ ശേഷം ഇപ്പോഴാണ് നല്ലോരു story കേള്‍ക്കുന്നത് 😂😂

  • @alantabraham8601
    @alantabraham8601 Месяц назад +15

    സ്ത്രീകൾ മാനം വച്ച് കള്ളം പറയില്ല എന്ന് പറയുന്ന ഒരു കൂട്ടുകാരൻ എനിക്കും ഉണ്ടായിരുന്നു 😁😁.

    • @beebi9
      @beebi9 Месяц назад

      സ്ത്രീകൾ പറയില്ല... പക്ഷെ അവൾ സ്ത്രീ അല്ലല്ലോ.... പരനാറി അല്ലേ

  • @midlajmiduz3672
    @midlajmiduz3672 Месяц назад +67

    ഇപ്പോൾ ഉള്ള പെണ്ണുങ്ങൾ പറയുന്നത് മുഴുവൻ വിശ്വസിക്കാൻ പറ്റില്ല. കുറുക്കുറു വാങ്ങി കൊടുക്കാത്തതിന്റെ പേരിൽ ഡിവോഴ്സ് വരെ വാങ്ങിയ ടീംസാണ്...

    • @adwaithmadhav2770
      @adwaithmadhav2770 Месяц назад +2

      Nee alle ah mairan

    • @Kaisen671
      @Kaisen671 Месяц назад +12

      ​@@adwaithmadhav2770 aa vannallo paavaada thaangi😂

    • @midlajmiduz3672
      @midlajmiduz3672 Месяц назад

      @@Kaisen671 😆😆😆

    • @AneejFida
      @AneejFida Месяц назад +2

      ​@@Kaisen671pwolichu👌👍

    • @_Annraj_
      @_Annraj_ Месяц назад +3

      ആ ശരിയാ. ആരെയും വിശ്വസിക്കാൻ പറ്റില്ല. എന്നാലും ഏത് കോടതിയാ കുറുക്കുറു വാങ്ങി കൊടുക്കാത്തതിന്റെ പേരിൽ ഡിവോഴ്സ് അനുവദിച്ചത്? ആ കൊച്ചു കുറച്ച് കുറുകുറു അല്ലേ ചോയ്ച്ചുള്ളൂ അതങ്ങ് വാങ്ങിച് കൊടുത്താൽ പോരായിരുന്നോ 😢

  • @sportsanalyticsforyou204
    @sportsanalyticsforyou204 Месяц назад +7

    24 interview eduthu,arun sir kallatharangal purathukonduvarunna chodyangal nice aayi chodichu.dr arun❤

  • @angrygrl4446
    @angrygrl4446 Месяц назад +30

    😢😢ഈ ഹേമ കമ്മിറ്റി എന്നാണ് പിരിച്ചു വിടുന്നതെന്ന് ആർക്കെങ്കിലും അറിയാമോ.. അന്നേരം എന്നോട് പറയണേ അപ്പൊ ഞാൻ വരാം.. 🚶🏼‍♀️🚶🏼‍♀️🚶🏼‍♀️

    • @NissabijuBiju
      @NissabijuBiju Месяц назад +2

      ഹേമ കമ്മിഷൻ ആണ്.. കമ്മിറ്റി അല്ല..... അത് എങ്ങനെയാ പിരിച്ചു വിടുന്നത്

    • @angrygrl4446
      @angrygrl4446 Месяц назад +1

      @@NissabijuBiju ഞാൻ ഒരു ജോക്ക് പറഞ്ഞതാ ഇങ്ങള് ചൂടാകാതെ 🥹

    • @NissabijuBiju
      @NissabijuBiju Месяц назад +1

      @@angrygrl4446 😂😂😂.. ഞാനും

    • @angrygrl4446
      @angrygrl4446 Месяц назад +2

      @@NissabijuBiju 🤣🤣

    • @remyacremanan
      @remyacremanan Месяц назад

      Commission alla. Commette thannanu parayunundu​@@NissabijuBiju

  • @Emmanual07
    @Emmanual07 Месяц назад +6

    Nivin ❤😢

  • @sibinpalakkad4818
    @sibinpalakkad4818 Месяц назад +4

    ഒറ്റയ്ക്ക് വഴി വെട്ടി വന്നവന്‍ 🔥nivin👏

  • @soloearnings5867
    @soloearnings5867 Месяц назад +5

    Nivin❤

  • @ANU-qj7vt
    @ANU-qj7vt Месяц назад +10

    കുട്ടിയുടെ ഫോൺ നിവിൻ്റെ കയ്യിൽ അല്ലേ പിന്നെ എങ്ങനെ നാട്ടിൽ പോകാനുള്ള flight ടിക്കറ്റ് husband അയച്ചത് തന്നത് .എന്ന് ചോദിച്ചപ്പോൾ ആണ് അത് വരെ ഇല്ലാത്ത രണ്ടാമത്തെ ഫോൺ പൊങ്ങി വന്നത് .
    അതും നിവിൻ ഒരു ഫോൺ വങ്ങിവച്ചിട്ട് .രണ്ടാമത്തെ ഫോണിൻ്റെ നമ്പർ വാങ്ങി പറഞ്ഞു വിട്ടു😂😂😂..

  • @galaxymobiledubai
    @galaxymobiledubai Месяц назад +45

    രണ്ടാമത്തെ പോസ്റ്റ് മാന്യമാർക്ക് വായിക്കാൻ കൊളളാത്തതാണ് പക്ഷേ ഞാൻ വായിക്കാമെന്ന്😂😂😂😂😂ഖൈസ്

  • @Boo-wv7qd
    @Boo-wv7qd Месяц назад +7

    ഹൊ കെട്ടിയിട്ട് പീഡിപ്പിക്കാൻ പറ്റിയ ഒരു മൊതല്. നിവിൻ താങ്കൾ സത്യം തെളിയിച്ചാൽ മാത്രം പോരാ.ഈ കഴുവേറീടെ മോൾ മേലിൽ ഇത് പോലുള്ള ട്രാപ്പും കൊണ്ട് ആരുടെ നെഞ്ചത്തേക്കും കുതിര കേറാൻ വരരുത്. അമ്മാരി ഒരു തീർപ്പ് ഉണ്ടാക്കി കൊടുക്കണം.

    • @NadirshaMohammed
      @NadirshaMohammed Месяц назад

      Nivinpauly issue mathram ala jayasurya, sodiq, mukesh ivarude ethire vanja pennungale background nokyal ariyam, ethra mathram satym undakum en

  • @adhilanees9827
    @adhilanees9827 Месяц назад +63

    ഉടായിപ്പ് അവൾ ഫുൾ ഉടായിപ്പാണ്
    നിവിൻ അങ്ങനെ ചെയ്യില്ല എന്നാണ് വിശ്വാസം

  • @SureshKumar-kq8zb
    @SureshKumar-kq8zb Месяц назад +3

    Best comedy dear! Thanks to Arun😂😂😂😂

  • @aboobakermoidu1396
    @aboobakermoidu1396 Месяц назад +11

    ഇ പോ === മോളെ വിടരുത് നല്ല ശിക്ഷ വാങ്ങിച്ചു കൊടുക്കണം ഫുൾ സപ്പോർട്ട് നിവിൻ പൊളി

    • @badbad-cat
      @badbad-cat Месяц назад

      നടക്കില്ല. പുരുഷവിരുദ്ധ നിയമങ്ങൾ അവളെ രക്ഷിക്കും

  • @--..--.-.
    @--..--.-. Месяц назад +8

    She should definitely go to jail if found fake. This should be a lesson for all women who fake rape.

  • @shemikadoor
    @shemikadoor Месяц назад +5

    ഇത് റിപ്പോർട്ടർ ചാനലിൽ അരുണിന്റെ ചോദ്യം ചെയ്യല് കണ്ടപ്പോ തന്നെ കൊറേ ചിരിച്ചു പോയി... ആ പെണ്ണ് ഏതു വരെ പിടിച്ച് നിക്കുമെന്ന് നോക്കിയതാ.. ചില സമയത്ത് തള്ള് ആണെന്ന് മനസ്സിലായിട്ടും കേട്ടിരിക്കാൻ ഒരു രസമുണ്ടാകും... ശരിക്കും അന്ന് അരുൺ ചായയുടെ കൂടെ പുട്ടും കഴിക്കുന്നുണ്ടായിരുന്നു 🤣

  • @dwellforever
    @dwellforever Месяц назад +5

    ആരോപണങ്ങളുള്ള ഈ സ്ത്രീകളിൽ ഭൂരിഭാഗവും സംശയാസ്പദമായ കഥാപാത്രങ്ങളാണ്. ഇത്തരം സ്ത്രീകളാണ് ഈ സ്ത്രീ സൗഹൃദ നിയമങ്ങൾ കൂടുതലും ഉപയോഗിക്കുന്നത്...

  • @jinushaji1013
    @jinushaji1013 Месяц назад +7

    പോലീസിനെ പറഞ്ഞാൽ മതിയല്ലോ. ഇവർ എന്തു കണ്ടിട്ടാണ് FIR ചാർജ് ചെയ്യുന്നത്.

    • @BRUCEXGAMING
      @BRUCEXGAMING Месяц назад

      Mla mukesh oke case ille.. Athond thanne partyuse pressure varum ee case file chyyan

  • @Pookalam1122
    @Pookalam1122 Месяц назад +10

    ആ പെൺകുട്ടി നിവിൻ പൊളിയെ സ്വപ്നം കണ്ടത് ആവും 😂😂😂

    • @badbad-cat
      @badbad-cat Месяц назад +1

      അല്ലാതെ അവളൊരു കള്ളികൂത്തിച്ചി ആയതുകൊണ്ടല്ല അല്ലെ?

    • @Pookalam1122
      @Pookalam1122 Месяц назад

      @@badbad-cat അത് എനിക്ക് അറിയില്ല.. ചിലപ്പോൾ ആവാം

  • @EdwardMichelangelo
    @EdwardMichelangelo Месяц назад +26

    അതിന് ആരെങ്കിലും വിശ്വാസിച്ചോ അവള് പറഞ്ഞത് എല്ലാവർക്കും കുറച്ച് വക ഉണ്ടാക്കി കൊടുത്ത് യൂട്യൂബർ reactors -ന് മീഡിയക്കും നിവിൻ പോളിക്ക് ഇത്തിരി മൈലേജ് കിട്ടി നഷ്ട്ടം അവൾക്ക് തന്നെ 😂 ഉള്ള വിലയും പോയി കുറച്ച് പേർക്കെ അവള് ഫ്രാഡ് ആണെന്ന് അറിയാമായിരുന്നുള്ള ഇപ്പോൾ ലോകത്തുള്ള എല്ലാം മലയാളിക്കും ബോധ്യമായി 🤣🤣

  • @shibugeorge5311
    @shibugeorge5311 Месяц назад +18

    നിങ്ങൾക്കു 2 നോട് ഒരു പ്രണയം ഉണ്ടോ, 2003 എന്നുള്ളത് 2023 , 75000 എന്നുള്ളത് 25000 😂😂

  • @herculesindiaservicekakkan2048
    @herculesindiaservicekakkan2048 Месяц назад +2

    Very good

  • @vijuxavier7425
    @vijuxavier7425 Месяц назад +5

    തക്കതായ ശിക്ഷ കിട്ടണം ഈ പെണ്ണിന്.... എല്ലാവർക്കും ഒരു പാടവും ആകണം.... ഇത്.... ആരും ഒരു പുരുഷനെതിരെ ഇങ്ങനെ fake case കൊടുക്കരുത്....

  • @asharudheennfc4390
    @asharudheennfc4390 Месяц назад +1

    മലയാളം സിനിമയിൽ ചങ്കൂറ്റം ഉള്ള സ്രോങ് അക്ടർ നിവിൻ പോളി ആണന്ന് വീടും തെളിയിച്ചിരിക്കുന്നു 🥵🔥🥳💫

  • @syamprakash3986
    @syamprakash3986 Месяц назад +4

    മാറി നിക്കുന്നവർ എല്ലാം ഉടായിപ്പാണെന്നു ആര് പറഞു.. അല്ലെങ്കിൽ കുറ്റം ചെയ്ത ആൾ പെട്ടെന്ന് വന്നു ഞാനല്ല കുറ്റം ചെയ്തെന്നു പറഞ്ഞാൽ അയാൾ കുറ്റക്കാരൻ അല്ലാതാകുന്നുണ്ടോ.. ഇല്ല സത്യം എന്താണെന്നു അന്വഷിക്കുക.... കുറ്റക്കാരൻ ആണെന്ന് തെളിഞ്ഞാൽ കുറ്റം പറയുക, ശിക്ഷ കൊടുക്കുക

  • @BenamiOfSunami
    @BenamiOfSunami Месяц назад +7

    MDMA Reema And Kammi Abus chung that penkutyy 🥰🥰😊

  • @prasanthprasu9761
    @prasanthprasu9761 Месяц назад +5

    Nivin poly alla nivin poliya.......😂😂😂 support nivin poly.......

  • @SanthoshMp-b4n
    @SanthoshMp-b4n Месяц назад +6

    ബസ്സിൽ കേറിയാൽ പോലും പെണ്ണുങ്ങൾക്ക് എവിടെ വേണമെങ്കിലും ഇരിക്കാം. നമ്മലെങ്ങാനും ലേഡീസ് സീറ്റിൽ ഇരുന്നാൽ പ്രായം പോലും നോക്കാതെ അവർ വന്നു ദാർഷ്യത്തോടെ എണീക്കാൻ പറയും. ഇനി അവർക്കനുവദിച്ച സീറ്റ്‌ ഒഴിവുണ്ടെങ്കിലും അവിടെ ഇരിക്കാതെ ജനറൽ സീറ്റിൽ വന്നിരിക്കും. അപ്പോൾ പിന്നെ ഇവറ്റകൾ അഹങ്കാരിക്കാതെ എന്ത് ചെയ്യും

  • @rajeenashamnad14
    @rajeenashamnad14 Месяц назад +11

    ഇതു കേട്ടപ്പോഴേ ഉടായിപ്പു മണക്കുന്നു 😁

  • @Hayath2000
    @Hayath2000 Месяц назад +1

    Be the Jhonny Depp of malayalam cinema
    We support you Nivin

  • @RaviShankar-oh4is
    @RaviShankar-oh4is Месяц назад +6

    ഇങ്ങനെയാണെങ്കിൽ പുരുഷ പീഡനങ്ങളെ കുറിച്ച് അന്വേഷിക്കാൻ ഒരു ഹേമൻ കമ്മീഷൻ രൂപീകരിക്കണ്ടിവരും 😂😂😂😂

  • @VinGrr
    @VinGrr Месяц назад +2

    ഇത് ബബ്ബ, ബബ്ബ കേട്ടപ്പോഴേ തോന്നി.

  • @thepredictor3267
    @thepredictor3267 Месяц назад +4

    This girl should go to jail..for this fake allegation.

  • @AbhijithA-q7u
    @AbhijithA-q7u Месяц назад +2

    ❤❤❤❤❤❤❤❤

  • @abdulsamadrenila9139
    @abdulsamadrenila9139 Месяц назад +30

    അല്ലെങ്കിലും ഈ ആരോപന്നങ്ങൾ ഉന്നയിച്ച പെണ്ണുങ്ങൾ ഒക്കെ ഉടായിപ്പ് ആണ്

    • @Neenu_A
      @Neenu_A Месяц назад +8

      എല്ലാരും അല്ല. Brodady ടെ അസിസ്റ്റന്റ് ഡയറക്ടർ ഉപദ്രവിച്ചു എന്നതൊക്കെ real ആയി തോന്നുന്നു 🙌🏻

    • @adhiths3769
      @adhiths3769 Месяц назад

      നീതി വേണം എന്നു ള്ളവ൪ പോലീസിലു൦കോടതിയിലു൦ പോകും തെളിവും കൊടുക്കു൦

    • @SJ-yg1bh
      @SJ-yg1bh Месяц назад

      എല്ലാവരും ഉടായിപ്പ് അല്ല.

    • @badbad-cat
      @badbad-cat Месяц назад

      Majority ഉടായിപ്പ് തന്നെ. കാശിന് വേണ്ടി

  • @Godblessyou-xv7rv
    @Godblessyou-xv7rv Месяц назад

    Hema commety ankaghalude charithram parishodikkuka

  • @OnceUponAtimetherelivedaking
    @OnceUponAtimetherelivedaking Месяц назад +4

    കഞ്ചാവ് അടിച്ചില്ലെങ്കിൽ ആണാവില്ല #new_trend

  • @SunithaPs-j1t
    @SunithaPs-j1t Месяц назад +2

    ഇവർ എന്റെ നാട്ടുകാരാണ്. ഇവന്റെ അമ്മ ഒരു പാവമാണ്

  • @MercyJohny-fr8yu
    @MercyJohny-fr8yu Месяц назад

    Nivin poliyude wifinu oru big saloottu👌👌👌👌

  • @shylavinod8137
    @shylavinod8137 Месяц назад

    YES

  • @rashid_Johny_Cyrus
    @rashid_Johny_Cyrus Месяц назад +2

    നിവിൻ പോളിക്കെതിരെ ഒരു പീഡനക്കേസ്, അതിന്റെ അന്വേഷണം, വ്യാജമാണെന്നുള്ള തെളിവ്..... അങ്ങനെ എന്തെല്ലാം... സിനിമയെ വെല്ലുന്ന തിരക്കഥ.
    പീഡനക്കേസിൽ പ്രതികളായ പ്രമുഖരെ മീഡിയയിൽ നിന്ന് രക്ഷിക്കാൻ വേണ്ടി ആ സ്തീക്ക് പണം കൊടുത്തുണ്ടാക്കിയ ഒരു കേസ്....
    മീഡിയക്ക് എന്തെങ്കിലും മതിയല്ലോ അഴിഞ്ഞാടാൻ... അർജുൻ എവിടെ, വയനാട് എവിടെ, മുല്ലപ്പെരിയാർ എവിടെ...ഹേമയും പോകും.. നിവിനും പോകും...

  • @FirosPookoden
    @FirosPookoden Месяц назад +2

    നിവിൻ. മാന നഷ്ടതിന്ന് കേസ് കൊടുക്കണം..

  • @sheejasaro
    @sheejasaro Месяц назад +10

    ഭാര്യയെ വേശ്യ ആക്കിയത് അവൻ അല്ലെ.. അവനു പണം ma😂കഞ്ചാവ് അടിക്കാൻ

    • @nimmyannjoy3379
      @nimmyannjoy3379 Месяц назад

      Vesya akathe irikkan aa peeninu venamenkil nokkam,but aval athilum pizha anu

  • @bintakuruvila2059
    @bintakuruvila2059 Месяц назад +2

    Khais.👌👌👌👍👍👍

  • @afsalc4960
    @afsalc4960 Месяц назад +2

    Clear cut 😂

  • @diyadaksha4030
    @diyadaksha4030 Месяц назад

    Nivin ❤

  • @hiallgood820
    @hiallgood820 Месяц назад +4

    Nivine target chythu othukan nokiyatha..but janangalku majorityum ariyarunu angerrru angn chyilla ennu..press meetude nadathiyappo elalrkum athi bodhiyumayi..korachu padangal pottiyelum angerkk ee oru karyathil social medialyil kittiya support tahnne albhutapettu poyi..athrekkum pulliye ishtapedunvaraann elalrum ipparum❤..

    • @Suranniya
      @Suranniya Месяц назад

      Nivin nte film kurch ennam flop annen karuthi pullinte support onnum kuranjitilla bro .. family support Nalla reethyil Ulla actor Anne nivin.. pulli athra isttam Anne eppoyum allukalke.Nivin ethire news kandapol sherik shock ayi poyi.comment box kandapol ashwasam ayi ellarum fake Anne fake anne Ennayirunne majority comment pinne two hour kayinjapol nivin insta post ettu ath kayinje oru half an hour kayinje press meet.
      Tamil channel adkkam report akkitunde avideyum comments full fake Enna ..

  • @sanjujoseph6095
    @sanjujoseph6095 Месяц назад +2

    ❤️❤️❤️❤️ഒരു സംശയം നിവിപോളി ഇവരെ അറിയില്ലായെന്നുപറഞ്ഞു ഓക്കേ.......
    dubaiയിൽ സാധാരണ സിനിമാ കാണുന്ന ആളുകൾ ക്ക് പോലുമറിയാത്ത സുനിൽ എന്ന പ്രൊഡ്യൂസർനെ ഇവർക്ക് എങ്ങിനെ അറിയാം........ ആയാളും ഇവരെ അറിയില്ലായെന്നു പറഞ്ഞിരിക്കുന്നു.....അറിയില്ലായെന്നു പറയുന്ന ഇതിൽ ഒരാൾ കുടുങ്ങിയാൽ മൊത്തം കുടുങ്ങും ഉറപ്പാ കണ്ടോ.......❤️❤️❤️❤️

  • @renjima1601
    @renjima1601 Месяц назад +2

    ഇങ്ങനെ പറഞ്ഞാൽ നല്ലൊരു ammount Compensation വാങ്ങാം എന്ന് കരുതി ചെയ്തതാവും 😁

  • @priyag1901
    @priyag1901 Месяц назад +2

    Super Khaiz... Loving your research and exposing these nuisances.. Best wishes!!!
    ഈ ഭാര്യ എന്തു ചെയ്തിട്ടാണ് ഭർത്താവിനെ ദുബായ് ക്ക് വിട്ടത് എന്ന് അന്വേഷിക്കണം

  • @jineshscaria7112
    @jineshscaria7112 Месяц назад

    Niven 🔥🔥🔥🔥

  • @malayalam1
    @malayalam1 Месяц назад +2

    Our laws must be updated. Right now any women can destroy any man's life without facing any consequences. Women shud be put on trial and face jail time if proven as a fraud.

  • @somolsunny
    @somolsunny Месяц назад +2

    Siddique and Mukesh escaped, as media attention is on this now

  • @MoviesTalks-wf5di
    @MoviesTalks-wf5di Месяц назад +10

    4:27 അതെപ്പോ 😂

  • @mycolorfulworld9227
    @mycolorfulworld9227 Месяц назад

    Nivin pauly❤

  • @sheejasaro
    @sheejasaro Месяц назад +21

    നന്നായി പഠിക്കാതെ ഈ കള്ളി വന്നത് 😂😂

  • @sarinc22
    @sarinc22 Месяц назад

    Jayasurya didnt go to usa after the case . He was in usa when the case came.

  • @Amritha12329
    @Amritha12329 Месяц назад +2

    ഇവർ ഇടക്ക് പറഞ്ഞു യൂറോപിൽ പോകാൻ മൂന്ന് ലക്ഷം ആർക്കോ കൊടുത്ത് ഒരു പാട് നാൾ കഴിഞ്ഞു ശരിയായില്ല അപ്പോൾ അവർ സിനിമ യിൽ അഭിനയിക്കാൻ ചാൻസ് വാങ്ങി തരാം എന്ന് അങ്ങനെ പ്രൊഡ്യൂസർ നെ കാണാൻ പോയി അവിടെ വച്ചു ഇവരെ കണ്ട വർ സിനിമ യിൽ ഇവർ ശരിയാവില്ല എന്ന് പറഞ്ഞു കാണും ആ കുശുമ്പ് ആയിരിക്കും ഈ പ്രഹസനത്തിന് കാരണം

  • @AbdulRasheed-s5r
    @AbdulRasheed-s5r Месяц назад

    👌👌👌❤️

  • @alinrahim178
    @alinrahim178 Месяц назад

    Nivin pauly ki jai ❤🔥

  • @aryap.r9212
    @aryap.r9212 Месяц назад +4

    ആർക്കറിയാം. ഇനി ഇവർ നിവിൻ പോളിയെ പീഡിപ്പിച്ചതാണോ എന്ന്

  • @rasmins9548
    @rasmins9548 Месяц назад

    👌👌👌

  • @The_cassieL
    @The_cassieL Месяц назад +4

    Arun ayitolla dilogue kattal ariya full udayipp anu enn 😂😂😂

  • @francisashlin2644
    @francisashlin2644 Месяц назад +4

    Evardu background verification chayathu drug case kittu

  • @HummingbirdTheApplesHalf000
    @HummingbirdTheApplesHalf000 Месяц назад

    Oro serials oka kandit thalel udhicha idea ayirikum

  • @rejikattamballi3921
    @rejikattamballi3921 Месяц назад

    👍

  • @Haeylh
    @Haeylh Месяц назад +2

    പുതുതായി നടിമാർ എന്നും പറഞ്ഞു വന്ന എല്ലാം ഉടായിപ്പ് തന്നെ. എനിക്ക് ആദ്യമേ അങ്ങിനയി തോന്നിയത്. 4 എണ്ണം നടിയാണ് എന്നും പറഞ്ഞ് വന്നില്ലെ ശരിയ്ക്കും അതില്ലൊ നടിമാർ തന്നെയാണോ . നല്ല വരെയും കരി തേക്കിനായിട്ട്

  • @rashmisreejith8672
    @rashmisreejith8672 Месяц назад +2

    അപ്പൊ ഇതിന്റെ പിന്നിലും അബൂക്ക തന്നെ 😅 ഇക്കാന്റെ customer ആവും... അവരുടെ സംസാരം കേട്ടപ്പോള്‍ തന്നെ തോന്നിയിരുന്നു... ആകെ ഒരു പുകമറ 😂😂😂😂😂

  • @tigerg8867
    @tigerg8867 Месяц назад

    Mental stability to deal with situations are different in each person. People’s responses to Failure and allegations also different from others
    So we cannot say that the actors who didn’t do the press meet are not innocent. Looks like most of these allegations are not true and fabricated.

  • @JijymolBaby
    @JijymolBaby Месяц назад +1

    🤔 eniloru samshayam.Iwal Nivin poliye ano peedippichathe ennu.

  • @BabyMathai-fd3cs
    @BabyMathai-fd3cs Месяц назад +2

    OMG ..she is a sociopathic narcissist ..she should be put behind bars for making up such stories .She is a threat to society.I feel for that young guy Nivin.

  • @eqttrader5964
    @eqttrader5964 Месяц назад +2

    Checchy breaking bad kandittu oru script indakki😂😂😂

  • @jerry5912
    @jerry5912 Месяц назад

    Ethrayum kallatharam parayan engane pattunnu sthreekalk apamanam

  • @anaghaanuz1447
    @anaghaanuz1447 Месяц назад

    Vrithikettaval nivin case kodukkanam ivle nallonam perumaryaa sathyam varum naari

  • @preethils8438
    @preethils8438 Месяц назад

    Iniyullavarellam prepared anu. Adhysm adhyam vannavr enthu cheyyanam ennariyathe onnu anthalichu. Athre ullo😊

  • @omanavasudevan1822
    @omanavasudevan1822 Месяц назад

    Enthayalum abhimanamulla sthreekal ingane parasyamay vilich parayumo