Это видео недоступно.
Сожалеем об этом.

വാസ്തു പണി തന്ന വീട്.The Traps & Troubles in Vasthu |കുറ്റി അടിക്കുന്ന ദിവസം പ്ലാനിൽ മാറ്റം വരുത്തി!

Поделиться
HTML-код
  • Опубликовано: 12 июл 2020
  • Beware of Vasthu Scams! കുറ്റി അടിക്കുന്ന ദിവസം വന്ന ആശേരി/വാസ്തുക്കാരൻ വീടിന്റെ പ്ലാനിങ്ങിൽ വരുത്തിയ മാറ്റങ്ങൾ. മാറിയ പ്ലാനിൽ ഉള്ള അബദ്ധങ്ങളും വിവരിക്കുന്ന വീഡിയോ | Redesigning a house altered by deceit vastu person on the day of setout. Ar. Shinoop from AtticLab architects explaining regarding the same.
    With English subtitles.
    For reviewing of any architecture related materials/products.
    Please contact us: info@atticlab.in
    Our team will check and verify the quality and authenticity of products/materials and will do a review of the product and will be published for the general awareness and promotion of the product.
    For Business Queries:
    E-mail: info@atticlab.in
    MEET ATTIC TEAM (for details of contractors)
    www.atticlab.in/contact-our-c...
    FOLLOW ATTICLAB:
    Facebook - / atticlab.in
    Instagram - / atticlab Website - www.atticlab.in/
    Thanks for Watching
    ___________________________________________________________________________
    SUBSCRIBE OUR CHANNEL: / @atticlab
    MUSIC CREDITS:
    www.bensound.com
    "Royalty Free Music from Bensound"
    DOP - Saran Kalarikkal - / fotographia-1180866272...
    RE-RECORDING - Akshayjith PM - / akshayjith.pm
    SCRIPT - Revathy Raju R - / revathy.rajushinoop
    SUBTITLES - Ar. Sharanya Kanakaraj - / sharanya.kanakaraj
    OUR GEARS:
    Camera Gymbal - OSMO Pocket
    Other Camera - GoPro Hero 7
    Gymbal - Zhyun Smooth Q
    Audio - RODE Wireless Go
    Accessories - Ulanzi OSMO Pocket Mount
    ___________________________________________________________________________
    NOTE : All Content used is copyright to ATTIC LAB™. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners DISCLAIMER: The purpose of this video is to share informations regarding Architecture and Construction Industry. This video does not contain any harmful or illegal matters. Please do not upload my videos without my permission.
    AtticLab is a creative Architecture Firm founded by couple Architects Shinoop & Revathy in 2012. Located in Chettipadi, a serene village in the coastal town of Parappanangadi, Malappuram, Kerala, India. AtticLab offer services in Architecture, Interior and Landscape. The office is a platform that fosters Art & Music along with Architecture. AtticLab has received several National & International recognitions since its inception.
    #VastuHouse #BudgetHouse #Shinoop #AtticLab #ArchitectShinoop #Revathy #ArchitectureFirmInCalicut #ArchitectureFirmInKerala #HowToPlan #BestArchitectInCalicut #BestArchitectInKerala #SmallHoue #BudgetHomePlan #BudgetHoue #BestInteriorDesignerInKerala #BestInteriorDesignerInCalicut #HowToPlanHome #Kerala

Комментарии • 709

  • @bijuanakallil
    @bijuanakallil 4 года назад +113

    ഞാൻ 2015 ജനുവരി രണ്ടാം തീയതി വെള്ളിയാഴ്ച വീട് പണി തുടങ്ങി 2016 ഏപ്രിലിൽ കയറി താമസിച്ചു .ഇത് വരെ ഒരു കുഴപ്പവുമില്ല .വീട് പണി തുടങ്ങിയപ്പോൾ ഒരു വാസ്‌തു വിദഗ്ദൻ എന്നോട് പറഞ്ഞു ഇപ്പോൾ വീട് പണി തൂടങ്ങിയാൽ പണി തീരില്ല എന്ന് .അങ്ങനെ ഉള്ള പണി മുടക്കികളുടെ വാക്ക് കേട്ടാൽ വീട് പണിയില്ല എന്ന് മാത്രമല്ല സമാധാനവും കിട്ടില്ല .വീട് പണിയേണ്ടവർ അതിനു യോഗ്യത ഉള്ളവരുമായി മാത്രം ബന്ധപ്പെടുക

    • @AtticLab
      @AtticLab  4 года назад +1

      True..🙏🙏🙏

    • @maniks8470
      @maniks8470 4 года назад

      ruclips.net/video/qA18Po9wrEY/видео.html

    • @kannankr1884
      @kannankr1884 4 года назад +1

      Always give priority to your-needs, budget, and family... thats it...

  • @krishnadasr9433
    @krishnadasr9433 4 года назад +80

    Bay window ഇഷ്ടം.. സർ പറഞ്ഞതു 100% correct ആണ്. ഇത് തുറന്നു പറയാൻ കാണിച്ച മനസിന്‌ ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @ShibuPaulAluckal
    @ShibuPaulAluckal 4 года назад +178

    കാറ്റും വെളിച്ചവും പോലെ പ്രകൃതിയുടെ വരദാനങ്ങളെ പ്രായോഗികമായി ഉപയോഗിക്കുവാനുള്ള ഒരു നല്ല മാനദണ്ഡമാകാം വാസ്‌തു. എന്നാൽ അൽപ ജ്ഞാനികളും എന്നാൽ പണ്ഡിതരെന്നു സ്വയം കല്പിക്കുന്നവരുമായ വിദ്വാന്മാർ അതിനെ ദുരുപയോഗം ചെയ്തു മനുഷ്യനെ പേടിപ്പിച്ചു കാര്യങ്ങൾ വികലമാക്കുന്ന ഒരു കല ആയി അതിപ്പോൾ മാറിയിരിക്കുന്നു...

    • @AtticLab
      @AtticLab  4 года назад +9

      True...

    • @ArAjithajith
      @ArAjithajith 4 года назад +10

      Yes. Vastu is a kope now...
      Kothippikalum pedipikkalum.
      Chilare kothippikkum....dhanam kuminj koodum, uyarcha undakum...etc
      Chilare pedippikkum... Pattini varum,maranam vare sambavikkam ennu parayum...
      Ultimately it's all business....vishvasikalude pockettil kayyit varunna oru valiya vibhagam undivade... Ellavarum angane anennalla...enkilum kore perund.... Youtubil thanne kanam kore per. Vastu plans vilkunnavar...angane kore per.

    • @johnpaulden007
      @johnpaulden007 4 года назад +2

      sathyam.. arivullavare kuttan parayunilla... kooduthal jaadayum dheshyavum kaanumbol manasilakuka... alkku vivaram illannu... arivullavar chodhyangale bhayakkilla...

    • @appuevoor7326
      @appuevoor7326 4 года назад +5

      @@ArAjithajith esSENSE ian ano?

    • @ArAjithajith
      @ArAjithajith 4 года назад +1

      @@appuevoor7326 nop...
      but i like their ideology btw.

  • @binu004
    @binu004 4 года назад +28

    Sir നിങ്ങളെ പോലുള്ളവർ ധൈര്യം അയി ഇതിന് എതിരെ മുന്നോട്ട് വരണം...

  • @noushadibrahimpdy7366
    @noushadibrahimpdy7366 3 года назад +25

    ഞാൻ ഒരു ഡിസൈനർ ആണ് ഇതുപോലെ ഒരുപാട് അവസ്ഥ എനിക്ക് പലപ്പോഴായി ഉണ്ടായിട്ടുണ്ട് പലപ്പോഴും നമ്മൾ ഉറക്കമൊഴിച് വരച്ചുണ്ടാക്കുന്ന പല പ്ലാനുകളും കുറ്റി അടിക്കാൻ വരുന്ന സമയം ഇത്തരം ആളുകൾ തിരുത്തുന്ന അവസ്ഥയാണ് ഉള്ളത് നമ്മൾ വരച്ച അളവിൽ വീട് കയറ്റിയാൽ വീടിന്റ ഉടമ മരണപ്പെട്ടു പോകും ഇത് മരണ കണക്കാണ് എന്നൊക്കെ ആണ് അവർ പറയാറുള്ളത് ഇതൊക്കെ കേട്ടാൽ ഏത് ആളാണ് പ്ലാൻ തിരുത്താതിരിക്കുക വാസ്തുവിന് ഞാൻ എതിരല്ല എന്നാൽ വാസ്തുവിന്റെ പേരിൽ ചൂഷണം നടത്തുന്നതിന് ഞാൻ എന്നും എതിരാണ് നാട്ടിൻ പുറങ്ങളിൽ ആണ് ഈ ചൂഷണം അതികവും നടക്കുന്നത് തന്മൂലം എന്നോട് പ്ലാൻ വരയ്ക്കാൻ വരുന്നവരോട് ഞാൻ ആദ്യമേ പറയും ആശാരി കുറ്റി അടിക്കാൻ വരുന്ന സൈറ്റ് ആണോ പ്ലാൻ ഞാൻ വരക്കില്ല എന്ന് അവരെക്കൊണ്ട് പ്ലാൻ വരപ്പിച്ചോളു 3D ഞാൻ വരക്കാം എന്ന്

    • @riyaspalghat3410
      @riyaspalghat3410 3 года назад

      Good

    • @premachadranpremachadrankk7617
      @premachadranpremachadrankk7617 2 года назад

      ഒരു വീട് പണിയുപോൾ വാസ്തു നല്ല വഴിയൂ വീടിന്റ ചുറ്റളവിൽ ബാലിം. കൗമരം.യൗവനം വാർദ്ധക്യം. (മരണം )നല്ലത് വേണ്ടി ആകും

    • @premachadranpremachadrankk7617
      @premachadranpremachadrankk7617 2 года назад

      വർഷങ്ങൾ മുൻപ് ഒരു എഞ്ചിനീറിയും ഇല്ലായിരിന്നു അന്ന് വീട് പണിതീരുന്ന

    • @shinojmathew77
      @shinojmathew77 2 года назад +1

      വാസ്തുവിന് എതിരാണ് എന്ന് തന്നെ ശാസ്ത്രീയമായി ഡിസൈൻ ചെയ്യുന്ന ഒരാൾ പറയേണ്ടത് അനിവാര്യമാണ്. കാരണം വാസ്തു 100 % കപട ശാസ്ത്രം മാത്രമാണ്.

    • @shinojmathew77
      @shinojmathew77 2 года назад

      @@premachadranpremachadrankk7617 വർഷങ്ങൾക്ക് മുൻപ് കാറുകളുണ്ടായിരുന്നില്ല, കാളവണ്ടികളായിരുന്നു ഉണ്ടായിരുന്നത്. താങ്കൾ ഇപ്പോഴും കാളവണ്ടിയിൽ സഞ്ചരിക്കുന്ന വ്യക്തിയായിരിക്കും എന്ന് ഉറച്ച് വിശ്വസിക്കുന്നു.

  • @akashsunil1407
    @akashsunil1407 4 года назад +111

    പത്താം ക്ലാസ്സ് പോലും പഠിക്കാതെ വരുന്ന വാസ്തു അണ്ണന്മാരാണ് അഞ്ചു വർഷത്തോളം പ്രൊഫഷണൽ ആയിട്ടു പഠിച്ചു വരുന്ന architect മാരുടെ പ്ലാൻ തിരുത്തി വരക്കുന്നത് ഹോ..മലയാളി സമൂഹത്തിന്റെ വിജ്ഞാനം!!
    ഞാൻ വീട് പണിയുകയാണെങ്കിൽ ഒരു സിവിൽ എഞ്ചിനീയർ ഒരു architect ഇവരെ രണ്ടു പേരെയും വിളിക്കുള്ളൂ അതിന്റെ അവിശ്യമേയുള്ളൂ.മതിയായ വെന്റിലേഷൻ ഒക്കെ ക്രമീകരിച്ചു തന്നെ ആണ് ഒരു architect നമ്മുക്ക് പ്ലാൻ തരുന്നത്.പിന്നെ എന്തിനാണ് വാസ്തു 😕

    • @shihabom9827
      @shihabom9827 4 года назад +3

      Angane allla mr oru house nirmikkanenkil elllam acharangalilum vasthu undd it is a true but why unfortunately athumanasilakkanillla

    • @drsuvinraveendran3150
      @drsuvinraveendran3150 4 года назад +9

      Vaasthu ekkarukanakkinu vasthu ulla kaalathe pani aayirunnu. 5 centil enthonn vasthu...

    • @run-yj4ox
      @run-yj4ox 4 года назад +9

      പല വിദേശ രാജ്യങ്ങളിലും വാസ്തു ഒന്നും ഇല്ല

    • @rajukunnath9787
      @rajukunnath9787 4 года назад +4

      Akathe work nu oru professional designer ne thanne vilikkane .. athum important aanu

    • @shihabom9827
      @shihabom9827 4 года назад +1

      @@drsuvinraveendran3150 nigal kinarinu kutti adikkan athintethayaa alkkare vlikkanille athu nigalkk thanne cheythude vasthu is tru

  • @godwinkjacob305
    @godwinkjacob305 4 года назад +3

    Good information.
    What are the documentation required for building a house?
    What about the idea of renovating the old house?

  • @vinucvjmj1984
    @vinucvjmj1984 4 года назад +5

    Hope you get better soon.. I had similar experience when I started with my home 15 years back , eventually when I went to see the basement work- you won’t believe there was no entry from living room to any other area in the home making it impossible to enter any other place.. had to rework the plan and basement. It was lack of attention from my side as well at an early stage. Planning is mostly done this way in rural areas wasting money of average and below average families .. hope there is some change in mindsets to spend some money on better planning for better homes and savings.

  • @justinjustinpagustin9861
    @justinjustinpagustin9861 4 года назад +16

    എനിക്ക് നല്ലപോലെ ഇഷ്ടപ്പെട്ടു ,താങ്കളെ കണ്ടതുകൊണ്ടു ആ മാഷ് രക്‌സപെട്ടു എന്നാണ് എനിക്ക് തോന്നുന്നത്

  • @najmudheen4290
    @najmudheen4290 4 года назад +8

    നല്ല ഒരു വീഡിയോ, നല്ല പ്ലാനുകളിൽ അനാവസ്യമായ ഇത്തരം ഇടപെടൽ ധാരാളമായി നമുക്ക് കാണാൻ കഴിയും.

  • @vsreeraj91
    @vsreeraj91 4 года назад +4

    Well altered sir🙏 I used refer some of your concept in my design as I am newly entered. To civil field..

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 года назад +5

    ഞാൻ ആ സിറിനെപറയു.. കാരണം പ്ലാനിൽ മാറ്റങ്ങൾ വരുത്തുമ്പോൾ എത്ര, ഏതുതരം, വിശ്വാസി ആയിരുന്നാലും എന്തിനാണ് മാറ്റം വരുത്തേണ്ടത് എന്നു ചോദിച്ചുകൂടെ പണി അറിയാവുന്ന എത്രയോ പേരുണ്ടാവും വിശ്വാസം ആവാം അമിതമാവരുത്..

  • @LadyGreygh
    @LadyGreygh 4 года назад +5

    Thanks for including the English subtitles. I really appreciate your consideration.

  • @shareefshareef604
    @shareefshareef604 4 года назад +2

    വളരെ ഉപകാരപ്രദമായ ഒരു സെഷൻ ,നല്ല അവതരണവും നന്നായിട്ടുണ്ട്

  • @nanoklick8714
    @nanoklick8714 4 года назад +1

    Thank you Ar. Shinoop for the introduction in beginning of the video - this is what makes watching your youtube videos a treat to all common people like I. Your videos update one to retain information/advice that would enable one to take a well informed decision while planning to build an house and turn it to a home.

  • @anusairamankutty5329
    @anusairamankutty5329 4 года назад +1

    Your anticipation to every work your team and you undertake is really appreciable. Would like to connect with you

  • @yoonusm5490
    @yoonusm5490 4 года назад +1

    Orupaad nalla ideas share cheyyunna sir ningalkk big thanks.oro projectsum better aanu.

  • @man4met
    @man4met 4 года назад +1

    Annoiii pwoli...
    Sambavam perfect professional aayitund maximum output konduvaran help cheyyum e video

  • @rahulzcrazytimes2177
    @rahulzcrazytimes2177 4 года назад +4

    Brother, Modifying the available site with our intelligence is the greatest challenge. And you have done an amazing job.. All the Best.

  • @designchatwithsonyvarghese9920
    @designchatwithsonyvarghese9920 4 года назад +4

    Taking up a half done project is a tough proposition. I think you did a good job in making some sense out of it. Kudos.

  • @shanumunee
    @shanumunee 4 года назад +14

    ഒരു architect എന്ന നിലയിൽ (പ്രതേകിച്ചു തുടക്കകാരൻ ആയതുകൊണ്ട്) ഏറ്റവും കൂടുതൽ നേരിടുന്ന വെല്ലുവിളി. നമ്മൾ ഒരു കാര്യം client ഇനെ പറഞ്ഞു convince ചെയ്യാൻ എത്രയോ സമയമെടുക്കും എന്നാൽ same സംഭവം ചിലപ്പോ vasthu, വിശ്വാസം, എന്നിവയിൽ ചാലിച്ചു കൊടുത്താൽ അവർ അത് പെട്ടെന്ന് അംഗീകരിക്കും. എത്രയോ discussions, ഇനും മാറ്റി വരക്കലിനും ശേഷം കുറ്റിയടിക്കുന്ന ദിവസം അത് മാറ്റണം എന്നു പറയുമ്പോ ചങ്ക് കത്തും

    • @midhunmadhu9968
      @midhunmadhu9968 4 года назад

      sathaym bro.
      Scientific reason paranjal entho kashtapaada angeekarikaan.. Vasthuvil agane pattathond egane cheythu parnja set!!

  • @afsalkunnath8473
    @afsalkunnath8473 4 года назад +1

    Thanks ...for information
    Our vide ettavubangi ullathe akugayanathile aporam vasa yogiam akugayannathilane kariym. athin Vendi parishramikubolle egane Ulla abathangallile pettupogunnathe

  • @antonyglenngomez4204
    @antonyglenngomez4204 4 года назад +2

    Shinoop chetto....take care. Superb video as always. Cement plastering vs Gypsum plastering videos ippol kaannununddu. What is your opinion.

  • @nishinishad76
    @nishinishad76 4 года назад +9

    We will pray Your daughter”s injuries for get well soon,

  • @suhailv5911
    @suhailv5911 4 года назад +1

    വളരെ ഉപകാരപ്രദമായ ഒരു എപ്പിസോഡ്. തീർച്ചയായും വീട് വെക്കുന്നവർക് ഉപകാരപ്പെടും

  • @sumeshswaminathan499
    @sumeshswaminathan499 4 года назад +3

    Can you please make a video about Vaastu in a 5 cent plot ,, so that we can avoid this confusion after building foundation,
    And how do you normally calculate wind direction and western sun?

  • @majok4898
    @majok4898 4 года назад +1

    Useful information and well articulated..

  • @ratheeshpp5644
    @ratheeshpp5644 4 года назад +3

    സർ, എന്ത് സൂപ്പർ ആയിട്ടാണ് ആ പ്ലാനിന്റെ make Over ചെയ്തത്..Amazing....

  • @kalidasr492
    @kalidasr492 4 года назад +1

    Super brother, much appreciated your efforts, waiting for your AAC bricks Videos.

  • @sathishkumarloganathaya3879
    @sathishkumarloganathaya3879 4 года назад +4

    Sir, you are from which area in Kerala.. will u extend ur ideas (means work) to Coimbatore area! ...

  • @bikeonfishon6529
    @bikeonfishon6529 4 года назад +40

    സർ താങ്കൾ കൈവച്ചപ്പോൾ ആ പ്ലാനില് ഒരു പ്രത്യേകത വന്നു. മനസിനിണങ്ങുന്ന രീതിയിലേക്ക് അത് മാറി. സാറിൻ്റെ ഹിന്ദി മാഷിന് ഒരു പാട് സന്തോഷമായിക്കാണും.
    സർ Tvm ആറ്റിങ്ങലിൽ ഉൽഭാഗത്തൊക്കെ സാറിനു വരാൻ പറ്റുമോ .സാധാരണക്കാരായ ഞങ്ങൾക്കുമൊക്കെ ഒരു പ്ലാൻ ചെയ്തു തരാൻ പറ്റുമോ .റിപ്ലേ പ്രതീക്ഷിക്കുന്നു

    • @Vna_vij
      @Vna_vij 4 года назад

      Attingal-manamboor ✌️

    • @adarshmethebossofmine9739
      @adarshmethebossofmine9739 4 года назад

      Attingal mbr

    • @santhoshmelethil8976
      @santhoshmelethil8976 4 года назад

      Beautiful attempt .... nice

    • @jaffarekmanuppa
      @jaffarekmanuppa 4 года назад

      Please send your site plan at 9562432060 WhatsApp

    • @riyasyaseen
      @riyasyaseen 4 года назад

      ഞാനും ഇതുപോലെ പെട്ടു നിൽക്കുവാണ് ഫൗണ്ടേഷൻ ഇട്ടിട്ടുണ്ട് എല്ലാം കുളമായി കിടക്കുന്നു. എന്റെ വീട് കവലയൂർ ആണ്.. പുള്ളി വരുമെങ്കിൽ എനിക്കും ഒരു സഹായം ആയേനേ.

  • @pramodpk3124
    @pramodpk3124 4 года назад +2

    Vallatha avastha. Pavam sir.
    Anyway new design is very nice and different look 👌. Ur sir Will be very happy.
    Home is a lifetime dream

  • @nithinnarayanan5137
    @nithinnarayanan5137 4 года назад +2

    Hello
    Eanikke plan unde athine 3d cheyithe theramo?
    Athe cheyan eathra raite aakum

  • @PassionateTrainer
    @PassionateTrainer 4 года назад +1

    Awesome presentation.. keep it up

  • @kukkum1389
    @kukkum1389 4 года назад +1

    Nalla vedio.ithupole anu jathakam seriyavathe chila penkuttikal ninu pokune.

  • @kishorvikram1
    @kishorvikram1 4 года назад +1

    Sir, I very much agree with what you said. When building a living space, as an Architect or an Engineer, consider the mental and physical health of the people living in it and the cost of building it. So if a house is to be built in a humane way, it must be in harmony with nature. Like relaxing under a tree. In a house or in another building complex We should get almost the same relief when we live.

  • @Irshadthuyyath
    @Irshadthuyyath 4 года назад +37

    "വാസ്തു പ്രകാരം വീട് പണി ചെയ്തില്ലെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാകും" എന്നാണ് വാസ്തുക്കാർ പറയുന്നത്
    ഒരു കാര്യം ചോദിച്ചോട്ടെ ദൈവത്തിൻ നമുക്ക് ഒരു ബുദ്ധിമുട്ട് അല്ലെങ്കിൽ ഒരു പരീക്ഷണം നൽകാൻ കന്നി മൂലയിൽ കക്കൂസ് പണിയുന്നവരെ കാത്ത് നിൽക്കണോ
    അല്ലെങ്കിൽ ദൈവം നമുക്ക് നൽകാൻ ഇരുന്ന ഒര് ബുദ്ധിമുട്ട് ആ കക്കൂസ് അവിടെ നിന്ന് മാറിയത് കൊണ്ട് ദൈവത്തിനു അത നമുക്ക് തരാനുള്ള കഴിവ് നഷ്ട പെട്ട് പോകുമോ.
    ഇത്രയും വലിയ ഭൂമിയിൽ കോടിക്കണക്കിന് ആളുകൾ വീട് വെക്കുന്നു നമ്മുടെ കേരളത്തിന്റെ കാര്യത്തിൽ മാത്രമാണോ ദൈവത്തിനു കന്നി മൂല പ്രശ്നമുള്ളൂ.
    ഇത് കുറ്റി അടി വാസ്തു എന്നൊക്കെ പറഞ്ഞ് നടക്കുന്ന ആളുകളുടെ വയറ്റിൽ പിയപ്പിന് വേണ്ടി ഉള്ള തരികിടകൾ ആണ്
    ആശാരി തങ്ങൾ എന്നൊക്കെ പറഞ്ഞ് ജനങ്ങളെ പറ്റിക്കുക ആണ്
    നിങ്ങള് ഒര് ദൈവ വിശ്വാസി ആണെങ്കിൽ ഒന്ന് മാത്രം ശ്രദ്ധിക്കുക നിങ്ങളുടെ ദൈവം പരമശക്തൻ ആണ് നിങ്ങള്ക് ഒര് അനുഗ്രഹം തരാനും നിങ്ങൾക്ക് ഒരു ബുദ്ധി മുട്ട് നൽകാനും അവന് ഒന്നും തടസമല്ല.

    • @melbindlysis
      @melbindlysis 4 года назад +11

      ആ ദൈവത്തിനെയും കൂടി കളഞ്ഞാൽ താങ്കൾ ഒരു ആധുനിക മനുഷ്യൻ ആയി.

    • @user-jo2cc3lf5r
      @user-jo2cc3lf5r 4 года назад +3

      @@melbindlysis എത്രമനോഹരമായ വിഡ്ഢിത്തം

    • @melbindlysis
      @melbindlysis 4 года назад +2

      @@user-jo2cc3lf5r അതെ, നമ്മളെ വല്ലാതെ സ്വപ്നം കാണിക്കുന്ന അന്തവും കുന്തവും ഇല്ലാത്ത മുത്തശ്ശി കഥയാണ് ദൈവം.. സെയിം 👌

    • @naseemaashraf2221
      @naseemaashraf2221 3 года назад +2

      വീടിനു കുറ്റി അടിക്കാൻ തങ്ങളോ മൊയ്‌ലാരോ വേണ്ട. നമ്മുടെ ഉപ്പയോ ഉമ്മയോ മതി. ഇനി അവർ ജീവിച്ചിരിക്കുന്നില്ല എങ്കിൽ അവനവൻ തന്നെ മതി. റബ്ബിൽ തവക്കലാക്കി ചെയ്യുക. അന്ധവിശ്വാസത്തിൽ പെടാതിരിക്കുക. തങ്ങളെ കൊടുന്നാലും മൊയ്‌ല്യാരെ കൊടുന്നാലും വരാനുള്ളത് വഴിയിൽ തങ്ങില്ല. ലോകം മൊത്തം വീട് വച്ച് മനുഷ്യർ ജീവിക്കുന്നു. അവരാരും തന്നെ ഇങ്ങനത്തെ അന്ധമായ ആചാരങ്ങൾ ചെയ്യുന്നില്ല, ഇന്ത്യ ഒഴികെ.

  • @sivapalansivashankar7774
    @sivapalansivashankar7774 4 года назад +1

    First time coming here.. it is so much helpful sir....Tq so much

  • @anoopjose4193
    @anoopjose4193 4 года назад +1

    Good videos,like ur simple way of presentation. Keep it up.

  • @krishkrish52
    @krishkrish52 4 года назад +1

    nicely said nicely done...

  • @smithagopinath108
    @smithagopinath108 4 года назад +1

    Excellent re-working of plan, all the best

  • @anandakrishnank2
    @anandakrishnank2 4 года назад +11

    Vastav is just about wind direction and Sun path just consider to place the space using this element

    • @samsheerk1928
      @samsheerk1928 4 года назад

      ഏത് ഭൂമിയിൽ ആണെങ്കിലും വാസ്തു പ്രകാരം കന്നിമൂല എന്നാൽ തെക്ക് -പടിഞ്ഞാറു മൂലയല്ലേ..? ഈശാന കോൺ വടക്ക് -കിഴക്ക് അല്ലേ..? അഗ്നി കോൺ തെക്ക് കിഴക്ക് അല്ലേ..? പിന്നെങ്ങനെ വാസ്തു കാറ്റും വെളിച്ചവും എന്ന് പറഞ്ഞു ന്യായീകരിക്കും..?
      കിഴക്ക് ഭാഗം താഴ്ന്ന ഭൂമിയും പടിഞ്ഞാറ് ഭാഗം ഉയർന്ന ഭൂമിയും ഉള്ള വീട്ടിലേക്കും പടിഞ്ഞാറ് താഴ്ന്നും കിഴക്ക് ഉയർന്നും ഭൂമിയുള്ള വീട്ടിലേക്കും ഒരു പോലെ ആണോ കാറ്റും വെളിച്ചവും വരുന്നത്..?

  • @SSANOJKV
    @SSANOJKV 4 года назад +1

    Informative ആയ വീഡിയോ ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.

  • @Sanal-zj2dz
    @Sanal-zj2dz 4 года назад +5

    ഇതിൽ സംഭവിച്ചിരിക്കുന്നത് . എന്റെ നോട്ടത്തിൽ . വാസ്തു അനുസരിച്ച് . ഓരോ മുറിക്കും അതിന്റെ ചുറ്റളവ് ഉണ്ട് . പിന്നെ വീടിനും . ചുറ്റളവ് ഉണ്ട് . മാത്രമല്ല ബെഡ് റൂം ഒന്നും സമച്തുരം ആവാൻ പാടില്ല . ആശാൻ അത് വച്ച് വരചപ്പോൾ അത് എണ് കോണ് ആയിപ്പോയി . ഓഫ്സെറ്റ് ഇല്ലാതെ ഇത് അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കും . ഇപ്പൊ 99 0/0 പേരും വാസ്തു നോക്കുന്നുണ്ട് . അത്കൊണ്ട് തന്നെ ഒരു . വാസ്തു . ഉടമ . architect or engineer . കൂടി ഇരുന്നു ആലോചിച്ചു . ഒരു പ്ലാൻ ഉണ്ടാക്കിയാൽ .ഇങ്ങനെ ഉള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാം ..

  • @raavanan130
    @raavanan130 4 года назад +1

    Thank you so much

  • @adithyac.j3883
    @adithyac.j3883 4 года назад +1

    Ah sir ende annughraham undagum .. super suggestion 👌👌👌👌😊🤝🤝🤝🤝

  • @learnwithsaumya8834
    @learnwithsaumya8834 4 года назад +1

    Haiiii... sir... വളരേ ഉപകാര പ്രദമായ വീഡിയോ...

  • @nilaesai1023
    @nilaesai1023 4 года назад +1

    താങ്കൾ വളരെ രസകരമായി ആ പ്ലാൻ സോൾവ് ചെയ്തു
    എനിക്ക് അതിൽ ഒരു പോരായ്മയായി തോന്നിയത് മെയിൻ door എൻട്രിയിൽ tv യൂണിറ്റ് കൊടുത്തതാണ്

  • @raji143ish
    @raji143ish 4 года назад +1

    One doubt we built the ground floor of our home I wanted the middle area to have the natural light opening but those guys created one good ceiling ... Can we make the changes now ...

  • @navasonline1347
    @navasonline1347 4 года назад +1

    വളരെ ഉപകാരപ്രതം...

  • @mazinmohammedkp
    @mazinmohammedkp 4 года назад +2

    Very interesting.... 🤞🤞Ente veed undakkiyappo nalla oru architect ne consult cheyyan kazhiyathath oru nashtamaayi thonunnu😔. Kooduthal informative aaya videos cheyyanam 🙌

  • @JLogin-gy1eg
    @JLogin-gy1eg 4 года назад +4

    വാളയാര്‍ കഴിഞ്ഞാല്‍ മാര്‍ക്കറ്റ് തീരെ‌ ഇല്ലാത്ത സാധനങ്ങള്‍ ആണ് വാസ്തുവും, ജാതകവും. വാളയാറിന് ഉള്ളില്‍ തന്നെ ഈതൊന്നും നോക്കാതെ ജീവിക്കുന്ന ലക്ഷകണക്കിന് ആളുകള്‍ ഉണ്ട്. ലോകത്തെ 99 ശതമാനം ആളുകളും ഇതൊന്നും കേട്ടിട്ട് കൂടി ഇല്ല. അതില്‍ പല സമൂഹവും നമ്മളെക്കാള്‍ ഉയര്‍ന്ന നിലവാരത്തില്‍ ജീവിക്കുന്നു. നമ്മള്‍ മാത്രം ഇപ്പഴും ഇതൊക്കെ പൊക്കി പിടിച്ചു പലരുടെയും വിവാഹ ജീവിതവും വീട് എന്നാ സ്വപ്നവും തകര്‍ക്കുന്നു.
    പലരുടെയും ജീവിതം ദുരിതം ആക്കിയതല്ലാതെ ഈ പറഞ്ഞ സാധനങ്ങള്‍ കൊണ്ട് ഐശ്വര്യം വന്ന ആരെ എങ്കിലും കണ്ടിട്ടുണ്ടോ?

  • @raji143ish
    @raji143ish 4 года назад +1

    I agree ... Nammude veedu should have elements according to us ... Kudos

  • @anandapadmanabhanp657
    @anandapadmanabhanp657 4 года назад +1

    Hats off to your courage to address this issue. 🤝

  • @govindgovin9732
    @govindgovin9732 4 года назад +1

    I have one doubt.. North sidel toilet provide cheyyan padundo? As per vasthu.

  • @sumitbali9194
    @sumitbali9194 3 года назад +1

    Thank you for uploading witb english subtitles. Very informative video👍

    • @AtticLab
      @AtticLab  3 года назад

      ❤️❤️❤️

  • @smithajohny1117
    @smithajohny1117 4 года назад +4

    ഞങളുടെ വീട് പണി നടന്നു കൊണ്ടിരിക്കുന്നു. ഒരു പ്രമുഹ builders ആണ് പ്ലാൻ വരച്ചത്. നല്ല പ്ലാൻ ആണ് എല്ലാർക്കും ഇഷ്ട്ടപെട്ടു. വീടിന്റെ പ്ലാൻ കണ്ടപ്പോൾ ഞങളുടെ നാട്ടിലെ ആശാരി പറഞ്ഞു മെയിൻ ഡോർ നോട്‌ ചേർന്ന് വിൻഡോ പാടില്ല. മെയിൻ കട്ടില തുളക്കാൻ പാടില്ല . അങ്ങനെ തുളച്ചാൽ വീടിനും അതിൽ താമസിക്കുന്ന വർക്കും ദോഷം ആണ് എന്ന്. എനിക്കു ചെറിയ പേടി ഉണ്ടായിരുന്നു . പക്ഷെ ഹസ്ബൻഡ് പറഞ്ഞു ഒരു കുഴ്പ്പവും ഇല്ല. അങ്ങനെ നോക്കിയാൽ എല്ലാം ഒരു വീടിനു ഒരുപാടു കാര്യങ്ങൾ വാസ്തു പ്രകാരം ചെയ്യേണ്ടി വരും എന്ന്. അതു കൊണ്ട് ഞങൾ കന്നിമൂല യും പിന്നെ ദിക്കുകളും മാത്രം നോക്കിയുള്ളൂ.

    • @sreeramakrishnanpp2534
      @sreeramakrishnanpp2534 3 года назад

      വാക്കിലി നോട് ചേർന്നുള്ള ജനൽ , ചിലപ്പോൾ കള്ളൻമാർക്ക് പണി കുറയ്ക്കും

  • @sajithcravi165
    @sajithcravi165 4 года назад +1

    Well said sir, ഇതേ അനുഭവം പലർക്കും ഉണ്ട്. Engineers/ Architect's ദിവസങ്ങളോളം homework ചെയ്ത് ഉണ്ടാക്കുന്ന plan കുറ്റി അടിക്കാൻ വരുന്നവന്മാർ show കാണിക്കാൻ മാത്രം ഇങ്ങനത്തെ തെണ്ടിത്തരങ്ങൾ കാട്ടിക്കൂട്ടുന്നത് മിക്ക siteilum നടക്കുന്നതാ.

  • @asifas8430
    @asifas8430 3 года назад +1

    Hi bro , niz ayind nalla kidu ayitund moshamane thoniyavade nallaru better option koduth kidu akitund.sharikum ishtapettu.
    Pne oru doubt ullath last 3d plan kanichappo gate koduthille athinu purame veedinte front door nere oru ozhiv venam karuthi ellarum oru cheriya gate kodukille. Angane cheyunathine patti oru abiprayam mention cheyyo.athupole e vaasthuparamayi alukale nokumbo avr kuduthalum parayunath veedinte ozhivukale pattiyane. Athine pattiyum onnu parayumo??
    Veedinte kryngl kuduthalum manasilakan ningalude videos valare useful ane 😊

    • @AtticLab
      @AtticLab  2 года назад +1

      ❤❤❤❤ thankyou for ur message

  • @rawther9427
    @rawther9427 4 года назад +2

    വീട് വെച്ച് പത്തു കൊല്ലത്തോളം താമസിച്ചശേഷം ആണ് arinnathu കക്കുസ് കുഴി കന്നിമൂലയിലാണെന്നു, അതുവരെ കുഴപ്പമൊന്നുമുണ്ടായില്ല, അതുകൊണ്ടുതന്നെ അത് മാറ്റാൻ പ്ലാൻ ഉണ്ടായിരുന്നില്ല. ഒരുപാടു ആളുകൾ ഇതു മാറ്റണം എന്നും മാറ്റിയില്ലെങ്കിൽ ആകെ പ്രശ്നമാണെന്നും പറന്നു നമ്മളെ thalarthikalayum.....
    പിന്നെ എന്ത് പ്രശ്നമുണ്ടായാലും ഇതുകൊണ്ടാണെന്നു അമ്മക്ക് തോന്നിതുടങ്ങി......
    അവസാനം സമാധാനത്തിനു വേണ്ടി കുഴി മാറ്റി
    എനിക്ക് പ്രതേകിച്ചു ഒരു വ്യത്യാസവും തോന്നുന്നില്ല......

  • @shabnnan7867
    @shabnnan7867 4 года назад +4

    സർ, വീടിന്റെ റിവൈസ്ഡ് പ്ലാൻ ഇഷ്ടപ്പെട്ടു, കോണിപ്പടിയുടെ ഭാഗത്ത് tv യൂണിറ്റ് ചെയ്യാൻ കൊടുത്ത സൊലൂഷൻ ഇന്ററിയറിൽ നല്ലൊരു ഭംഗി ഉണ്ടാക്കും 👍. പക്ഷെ റൂഫ് ടോപ്പ് ഗ്ലാസ് ഇത്രയും ഏരിയ കൊടുക്കേണ്ടില്ലായിരുന്നു എന്നു തോന്നി. വലതു ഭാഗത്തോട്ടു ചാരി മേലത്തെ നടുക്കുള്ള ടോയ്‌ലറ്റിന്റേറ്റ ചുമർ വരുന്ന ഭാഗം മാത്രം ആ കട്ടിങ് വരുന്ന ഭാഗം മാത്രം ഓപ്പൺ ലൈറ് കൊടുത്താൽ മതി എന്നു തോന്നി, കൂടാതെ ആ ചുമർ ഗ്ലാസിങ് ഉള്ള പെയിന്റ് അല്ലെങ്കിൽ ടൈൽ വരുമ്പോൾ വേണ്ട വിധം റിഫ്ലെക്ഷൻ കാരണം ചൂട് കുറഞ്ഞതും എന്നാൽ ആവശ്യത്തിനുള്ള ലൈറ്റു കൊടുക്കാനും സാധിക്കും എന്ന് തോന്നി, പോരാതെ അവർക്ക് കൺജസ്റ്റഡ് ആവാതെ കൂടുതൽ സ്ഥലം കൂടെ ഉള്ളിൽ കിട്ടുമല്ലോ.
    എനിക്ക് പ്ലാൻ കണ്ടപ്പോൾ തോന്നിയത് പറഞ്ഞു എന്നെ ഉള്ളുട്ടോ !, നമ്മൾ തുടക്കക്കാരാണ് ഫീൽഡിൽ . ☺

  • @seniapv1395
    @seniapv1395 4 года назад +1

    A must watch.Very relevant video.👍

  • @faruonline3251
    @faruonline3251 4 года назад +1

    Sir, change cheytha planil landing IL 1 meter gap vitt oru door koduth sit out cheythude..?

  • @studiojyothi6613
    @studiojyothi6613 4 года назад +1

    Hi
    You made a right answer to the client and the vastu person.
    It came out very well.. congratulations..

    • @AtticLab
      @AtticLab  4 года назад

      ❤️❤️❤️👍

  • @jeesjose5380
    @jeesjose5380 4 года назад +1

    Dear sir i need your advice my place is too hot so day time cant sit inside the home is concrete roof so i think to di tress work ans use ceramic or clay oddu but last two year there is leak in roof and some cracks in the walls .so i dont want heavy weight so give an advice to make one roim and hall on there thank u

  • @antonysony7088
    @antonysony7088 4 года назад +1

    ഈ വീഡിയോ കണ്ടപ്പോൾ ആണ് താങ്കളുടെ ചാനൽ subscribe ചെയ്തത്.. ഈ വീടിനു താങ്കൾ പുതു ജീവൻ നൽകി.....

  • @basimahmed8827
    @basimahmed8827 4 года назад +1

    Well said sir...👌

  • @ShahulHameed-eb3ok
    @ShahulHameed-eb3ok 3 года назад +1

    ഞാനാണ് നിങ്ങളുടെ ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് എന്നോട് ഇതേഅവസ്ഥ തന്നെയാണ്പറഞ്ഞത്ഇനി ഞാനത് മാറ്റിയെടുക്കുകയാണ്

  • @pramodkumarv8806
    @pramodkumarv8806 4 года назад +1

    Good work sir but first floor parapet missing athukoodi varumbol elevation kurachu change varillai, right side slope roof highlight chaiyan anno parapet kodukathathu, oru confusion

  • @devank4796
    @devank4796 4 года назад

    Sir paranjadhu correct aanu . njan oru draught man aanu njan idhu pole enikkum undayittundu 3 cent ulla oru sthalathu njan oru plan cheyyukayundayi .adhu asari vannu plan mattagal varuthi pinne ayal staite kodudthathu avide kittatha reedhiyil . Pinneed njan aasariye ncntct cheydhubaa sthalathu staire kollathilla ennu paranjappol .ayal parayukayanu ninte ideakku evideyengilum koduthu kollan .idhanu sir avastha

  • @vaishakhs.nambisan361
    @vaishakhs.nambisan361 4 года назад +1

    Bed room arrangements il cheriya oru doubt. North side leek thala varana reethiyil arrange cheyyarindo ??

  • @man4met
    @man4met 4 года назад +1

    Annoiii....
    Oru suggestion -
    Oru evening nalla warm lightil oru musical video kude cheyyuo...
    Attic labil vech..+ oru black tea okke vech style aayit cheyy

  • @wandoor
    @wandoor 4 года назад +1

    ഒരുപാട് useful ayyi....😍👌

  • @jijinjinu1000
    @jijinjinu1000 4 года назад +1

    Very good information

  • @harilal2857
    @harilal2857 4 года назад +1

    Great work 👌. Keep going.. Hopefully I will contact you after few years 😉

  • @sheejaranikm1628
    @sheejaranikm1628 3 года назад +1

    U have changed the interior completely and it's beautifull... we really thank u...... thank uuu shinoop..

  • @anoopgk7098
    @anoopgk7098 4 года назад +1

    New plan correct anu. Kannimoolayil bathroom varan padilla. So changed. Rectangle plotil house graph like venam so negative energy will not stay. Only problem in this is stair case living roomil kodukkam make more space

  • @meenakshirajeevan5425
    @meenakshirajeevan5425 4 года назад +1

    Good information sir...

  • @pintoantony81
    @pintoantony81 4 года назад +1

    Informative ❤❤❤

  • @JaroosLinus
    @JaroosLinus 4 года назад +1

    Rectangular plot and building is considered auspicious in vastu.and proper extension in building are allowed only in north and east directions, sometimes on west direction also.its sad when these people mislead ordinary people.
    But it's very good design you made.and also your signature style bay window.

  • @nitheshk8762
    @nitheshk8762 4 года назад +2

    There s always an alternative and better design u just proved that. that part where u designed the stair was lit this just shows there's a lot of planning happening inorder to get a beautiful home👍💯

    • @AtticLab
      @AtticLab  4 года назад

      ❤️❤️❤️

  • @rajeshrnair3987
    @rajeshrnair3987 4 года назад +1

    Informative

  • @abhilashms7146
    @abhilashms7146 3 года назад +1

    Very good session.. 👌വാസ്തു ഒരു സെമി എന്ന രീതിയിൽ നോക്കിയാൽ മതിയാകും.. ഇത് കടന്ന കൈ ആയിപ്പോയി.

  • @ranjithranju7463
    @ranjithranju7463 4 года назад +1

    Good job bro... elevation super... better than before...

  • @anaswarr5467
    @anaswarr5467 4 года назад +1

    VERY NYC VIDEO.GREATE JOB. I 100% AGREE WITH U

  • @kumavishnu
    @kumavishnu 4 года назад +1

    Today I just saw your channel and really impressed.Great contents. Subscribed!

    • @AtticLab
      @AtticLab  4 года назад

      ❤️❤️❤️

  • @MEntertainments
    @MEntertainments 4 года назад +3

    Polichuuu👍👌🔥

  • @ajith24pj430
    @ajith24pj430 4 года назад +1

    സർ വളരെ നന്നായി re arrange ചെയ്‌തു.... എല്ലാ video യും നല്ല നിലവാരം ഉള്ളതാണ്...

  • @ameerali4084
    @ameerali4084 4 года назад +1

    Excellent solution👌

  • @sreejithaep6479
    @sreejithaep6479 4 года назад +1

    Sir ethupole irregular ayit ulla oru plot not facing east onnu design chethittulathe kanichu tharamo.....sir munpu ulla video I'll planning cheythu kanichapole plot shape veche kanikkumo...

  • @sidheequealil
    @sidheequealil 4 года назад +1

    Very informative bro,

  • @kii_man
    @kii_man 4 года назад +1

    From the point of view of an architect please do a video on the science behind the vaasthu. Elaborate more on why people are doing it, is it necessary and is it still relevant.

  • @westernframing7210
    @westernframing7210 4 года назад +1

    Sir Namaskkaram. Sir kaanicha aadyathe plan perfect vastu ennu paranjukooda... Ennalum athyavashyam oru 80%Vastu Ok aayirunnuuu. Pakshe Second time Aa Vastu Person cheytha Planil ottum vastu Ennu orikkalum parayaan pattaathatharathil Athine Nashippichu. Athu Kazhinju sir Panine Alter Cheythu plan Super Aakkii. But appolum aa veedinde Vastu Poyirikkukayaanu. Ennaalum veedinu Space nannaayi Utilise cheyyan pattum. Vere Plotum rectangular aayathukond prathyekichu athinu kuzhappamillayirunnuu. Ennalum aa vastu person orikkalum angane cheyyan paadillaayirunnuu. Vaayukonil aanu sitout ullath. Eeeshanakonil aanu Kitchen ulllath. Agniyil aanu Dinning ullath. Kanniyil aanu MBed ullath. Ennalum orikkalum perfect Vastu allaa. So. Sir athinde poraaaymakal clear cheythuuuu👏👏👏👍👌👌🤗

  • @ajivarad
    @ajivarad 4 года назад +1

    Oru nalla arivulla vasthukaran aanengil orikkalum veedinu 4 corner l kooduthal kodukkan parayukayilla. Pinne ozhivakkan pattiyillengile athu cheyyullu. Ithethu Vaasthukaran?

  • @abdulrashersaray5034
    @abdulrashersaray5034 4 года назад +1

    Genuine presentation

  • @anoopravi947
    @anoopravi947 4 года назад +2

    👍👍
    പൊളിച്ചു മാഷേ..
    വാസ്തു ശാസ്ത്രം ഒരു അന്ധവിശ്വാസം ആണ് എന്ന് തിരിച്ചറിയുന്ന ഒരു തലമുറ ഇവിടെയുണ്ട്.. കുറച്ചു കാലം കൂടി കഴിയും ഇതൊക്ക ഒന്ന് മാറി വരാൻ..

  • @tinturajan4388
    @tinturajan4388 4 года назад +1

    Actually according to vastu... minimum projections is apt. The first plan is more vastu compliant than the the second.

  • @myownway5205
    @myownway5205 4 года назад +1

    Thanks bro❤️🤝

  • @ajivarad
    @ajivarad 4 года назад +1

    Sir. Njangal oru veedu vaikanulla plan varachu vachirikkayanu. Athinte photo sir nu ayatchu thannal sir athil windows nteyum tv, wardrobs pooja space and courtyard ithokke evide venamennu onnu paranju tharamo.

  • @arunvg2491
    @arunvg2491 4 года назад +1

    Ithupolathe avastha enikkum undayirunnu sire .Oru vasthu karan vannu kanappu vachu oru plan varachu kolam akki.