കുറഞ്ഞ ചിലവിൽ വീടിൻ്റെ ഇന്റീരിയർ ചെയ്യാൻ പ്ലാൻ ചെയ്യുമ്പോഴേ ശ്രദ്ധിക്കാം | Low cost Interiors !

Поделиться
HTML-код
  • Опубликовано: 3 апр 2020
  • കുറഞ്ഞ ചിലവിൽ വീടിന്റെ ഇന്റീരിയർ ചെയ്യാൻ വീട് പ്ലാൻ ചെയ്യുമ്പോഴേ സ്രഹിക്കേണ്ട കാര്യങ്ങൾ | Tips to reduce the cost for interior while plannig your residence. In this video we have mentioned it with the help of graphics. Channel by Ar. Shinoop & Ar. Revathy Raju.
    Thanks for Watching
    ___________________________________________________________________________
    SUBSCRIBE OUR CHANNEL: / @atticlab
    FOLLOW US:
    Facebook - / atticlab.in
    Instagram - / atticlab
    Website - www.atticlab.in/
    DOP - Saran Kalarikkal - / fotographia-1180866272...
    RERORDING - Akshayjith PM - / akshayjith.pm
    SCRIPT - Revathy Raju R - / revathy.rajushinoop
    CONTACT US:
    e-Mail - info@atticlab.in
    Contact - +91 9496 411112
    ___________________________________________________________________________
    NOTE : All Content used is copyright to ATTIC LAB™. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
    DISCLAIMER: The purpose of this video is to share informations regarding Architecture and Construction Industry. This video does not contain any harmful or illegal matters. Please do not upload my videos without my permission.

Комментарии • 659

  • @thomasjacob252
    @thomasjacob252 4 года назад +135

    ഇത് യൂ ട്യൂബ് ചാനൽ അല്ല, യൂ ട്യൂബ് സ്കൂൾ ഓഫ് ആർക്കിറ്റെക്ട് ആണ്. വളരെ വളരെ നന്ദി..

  • @sajeeshts8548
    @sajeeshts8548 4 года назад +207

    ഞാൻ സാറിനെ വിളിച്ചിരുന്നു സംശയങ്ങൾ ചോദിച്ചു
    നല്ല രീതിയിൽ തങ്ങൾ മറുപടി തന്നു
    വളരെ നന്ദി സാർ 🙏🙏🙏🙏🙏

    • @rasheedrahman1417
      @rasheedrahman1417 4 года назад +3

      സാറിനെ contact ചെയ്യാൻ വഴിയുണ്ടോ...ഒരു വീടിനെ കുറിച്ചു ചോദിച്ചറിയാൻ വേണ്ടിയാണ്

    • @rasheedrahman1417
      @rasheedrahman1417 4 года назад

      @@AtticLab thank you

    • @archajoshy1984
      @archajoshy1984 4 года назад +2

      @@AtticLab good evening sir,
      Can you please help to put an estimate for a house plan.

    • @ummarfarooquepk683
      @ummarfarooquepk683 4 года назад +1

      Enikkum

    • @asifpv4072
      @asifpv4072 4 года назад +2

      സാർ കാണിച്ച (രണ്ടുസൈഡിൽ) വിൻഡോ വരുന്നതുപോലെയാണ് വീട് പണി നടക്കുന്നതു

  • @Kvlogbykarakkad
    @Kvlogbykarakkad 4 года назад +27

    ആവർത്തനം ഒഴിവാക്കിയാൽ
    വളരെ നല്ല ഒരു വീഡിയോ

  • @shajahanahmed7500
    @shajahanahmed7500 4 года назад +3

    ഒരു സാധാരണക്കാരനുപോലും വളരേ ഉപകരണമാണ് ചേട്ടന്റെ ഓരോ വീഡിയോസും ഒരുപാട് നന്ദിയുണ്ട്.

  • @nisaralik7071
    @nisaralik7071 4 года назад +6

    നന്ദി. സാർ. താങ്കളുടെ വീഡിയോസ് കണ്ടതിനു ശേഷം ഒരുപാടു അറിവുകൾ ലഭിച്ചു. Thankyou😘😘😘

  • @nithyamadhusudhanan2789
    @nithyamadhusudhanan2789 4 года назад +1

    Thnk you sir, itharathil orupad idea suggest cheyunathinu, ❤️❤️🤗🤗🤗💖💖thnk you soo much sir👍🌸🌸

  • @praveenraj4417
    @praveenraj4417 4 года назад +8

    വളരെ നല്ല അറിവ് നേടാൻ കഴിഞ്ഞു sir.

  • @uvaispk82
    @uvaispk82 4 года назад +2

    Sir ന്റെ വീഡിയോ വളരെ ഇൻഫൊർമേറ്റീവ് ആണ്..... വളരെ നല്ല പ്രസന്റേഷൻ ആണ്....

  • @josedandrew
    @josedandrew 4 года назад +1

    വളരെ ഉപയോഗപ്രദം. Thank you.

  • @shabeerbootoeadakkulam1954
    @shabeerbootoeadakkulam1954 4 года назад +1

    വളരെ നല്ല ഒരു മെസേജ്.
    Thanks.bro

  • @sureshchalil8259
    @sureshchalil8259 4 года назад +1

    നല്ല അവതരണം മനസ്സിൽ തോന്നിയ കാര്യങ്ങൾ നല്ല രീതിയിൽ അവതരിപ്പിച്ചു

  • @sararmv5626
    @sararmv5626 4 года назад +2

    i watched your so many videos from RUclips So I interested
    and i got so many ideas
    thanks brother thank you so much 😍

  • @amrithavarshinier3798
    @amrithavarshinier3798 4 года назад +2

    Glad to see your efforts in making these informative videos..Thank you Sir...How effective are inbuilt furnitures in terms of cost and construction and it's response with the occupants in budget home?

  • @barcelona519
    @barcelona519 4 года назад +3

    This is classroom..
    വളരെ നല്ല അധ്യാപനം..

  • @shameer5497
    @shameer5497 4 года назад

    ശെരിക്കും വീട് പണിയുമായ് ബന്ധപ്പെട്ട് എനിക്ക് ഉണ്ടായിരുന്ന ഒരുപാട് തെറ്റിദ്ധാരണകൾ തിരുത്താൻ ഈ ചാനൽ കൊണ്ട് സാധിച്ചു അതിന് വലിയ ഒരു നന്ദി അറിയിക്കുന്നു തുടർന്നും ഉപകാരപ്രദമായ ധാരാളം വീഡിയോസ് പ്രതീക്ഷിക്കുന്നു.എല്ലാവിധ ഭാവുകങ്ങളും നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ.

  • @sunilkumararickattu1845
    @sunilkumararickattu1845 4 года назад +1

    Great Informative video. nice & Simply presented in a professional manner and a layman can understand.

  • @manukrishnanavc
    @manukrishnanavc 4 года назад +2

    I really appreciate you... huge valued information ....

  • @sadhikphyder2545
    @sadhikphyder2545 4 года назад +1

    Nalla kurachu karyangal ithilninu manasilayi 😍 thank you

  • @arunkumarkumar238
    @arunkumarkumar238 4 года назад +3

    Thanks sir. ഇനിയും കൂടുതൽ വീഡിയോസ് പ്രതിഷിക്കുന്നു

  • @sainulabid4709
    @sainulabid4709 4 года назад +1

    Nannayi manasilaki thannu.. thanks👍👍

  • @noushadsha4gc772
    @noushadsha4gc772 4 года назад

    Najnoru nalla veedu sopnam kanunna oru cheruppakkarananu.
    Enikku sarinte ella videosum oro arivum tharunnundu.
    Thankyou...

  • @rajeeshkalatharaaruvikkara3664
    @rajeeshkalatharaaruvikkara3664 4 года назад +1

    വളരെ നല്ല അറിവ് തന്നതിന് നന്ദി സഹോ..

  • @smithmithu6047
    @smithmithu6047 4 года назад +14

    Kitchen desighn work നെക്കുറിച്ചു അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്

  • @MrSufaij
    @MrSufaij 4 года назад +1

    Sarinte Sthalam Evidaya Nalla Kattadikkunna Sthalam Very Nice

  • @raeesamk1242
    @raeesamk1242 3 года назад +1

    സത്യം പറഞ്ഞാൽ വളരെ ഉപകാരം ആയി താങ്കൾ പറഞ്ഞ പോലെ ആയിരുന്നു എനിക്ക് തന്ന പ്ലാന്നിൽ രണ്ടു റൂമിലും window & bed..... വേഗം വിളിച്ചു മാറ്റി വരപ്പിച്ചു tnx to attic lab❣️🥰🥰

  • @a_b_h_a_y3150
    @a_b_h_a_y3150 4 года назад +2

    The video was really informative sir...It would be great if you prepare a video describing the modification of an existing room(bed room) into a better one.

  • @dilsehcl
    @dilsehcl 3 года назад +2

    Need more such videos from you .So that common people also can make there space-efficient and beautiful

  • @myunus737
    @myunus737 4 года назад +2

    Mr. Shinoop നിങ്ങൾ നൽകിയ interiors നെ കുറിച്ചുള്ള ഈ കാര്യങ്ങൾ വളരെ helpful ആണ്. നിങ്ങളുടെ ഓരോ വീഡിയോവിൽ നിന്നും ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. Thank you sir... ഒരു കാര്യം കൂടി അറിയാൻ ആഗ്രഹിക്കുന്നു.. interlock bricks or laterite bricks ഇതിൽ structure ന് best ഏതാണ്. സാറിന്റെ suggestion അറിഞ്ഞാൽ വലിയ ഉപകാരം.

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 года назад +1

    വളരെ നല്ല അറിവുകൾനൽകി സാർ👌👍

  • @vinothkumar-zh4sz
    @vinothkumar-zh4sz 4 года назад

    I just start watching you channel, We love your idea.its really amazing

  • @eldhojohn335
    @eldhojohn335 3 года назад +1

    This video is awesome. Really really GREAT information. Thank you so much Sir ❤️

  • @sureshkumartt6778
    @sureshkumartt6778 4 года назад +2

    It is really interesting and informative. But my doubt is whether you undertake the entire construction or consultancy only.

  • @vijeeshmusic3384
    @vijeeshmusic3384 4 года назад +1

    അതെ നല്ല അവതരണം ആണ്.. കുറച്ച് ആവർത്തനം പിന്നെ വേഗത ഒക്കെ കൃത്യമായി ച്യ്താൽ ഒരുപാട് നന്നായിരിക്കും എന്ന് തോന്നുന്നു..

  • @jerrydanielthomas3140
    @jerrydanielthomas3140 3 года назад +1

    Kure nalai തേടി നടന്ന ഉത്തരം അങ്ങയുടെ talkil നിന്ന് കിട്ടുന്നു... Thanks🙏

  • @ahammadabdulla6686
    @ahammadabdulla6686 4 года назад +2

    നിങ്ങൾ വേറെ ലെവൽ ആണ് കേട്ടോ.. കൊള്ളാം പൊളി സാനം

  • @thameemalthani5291
    @thameemalthani5291 4 года назад +1

    നല്ല ഇൻഫർമേഷൻ... thank u

  • @latheeshnair7795
    @latheeshnair7795 3 года назад +1

    നന്നായിറ്റുണ്ട്. വളരെ ഉപകാരപ്രദം

  • @hebashajahan1164
    @hebashajahan1164 4 года назад +1

    Sir vedio valare useful aanu. Very informative and inspirational. Ippozhatte trending materials ne kurichu oru vedio cheyyan kazhiyo

  • @francisjames9557
    @francisjames9557 4 года назад

    Shinoop bai ithrom kaaryangal okke undennu ningalude video kandappozhaanu manasilaakunnathu...supreb.....amazing.....👍👍👍👍👍👍🏘🏘🏘🏘🏘🏘

  • @knrmahesh
    @knrmahesh 4 года назад +2

    ഇതുപോലെ ഉള്ള വീഡിയോ വളരെ യൂസേഫുൾ ആണ്....

  • @saranyasubhash1673
    @saranyasubhash1673 4 года назад

    Chettante vedio first time aanu kanunnath...demo kandapozhe subscribed... basement kazhinju mukalilot Ulla bhagam thudangan irikukayanu veedinte...valare useful informationaanannu thoni... thanks....

  • @mohamedpkunhali
    @mohamedpkunhali 4 года назад +1

    Very useful explanation, done in a simple language.

  • @jollyfeby6656
    @jollyfeby6656 3 года назад +1

    Thank you very much

  • @saja5666
    @saja5666 4 года назад +1

    Hats off for your effort in educating the viewers.

  • @vibinesh
    @vibinesh 4 года назад +2

    Hi Sir...We have already built our dream house in 2010 and after seeing your videos I realised its a design disaster which I was not much aware these practical ideas that time, Are you providing any budget make over services which can avail and give life to my home.

  • @dr.senthila
    @dr.senthila 4 года назад +1

    Hi sir.. I am also planning for a home construction. Your ideas helped me alot. I just have a doubt. Now if we are planning a bedroom single windows on both the sides,how we can do the elevation. How can we modify the elevation by keeping that single windows on both side of bed.

  • @nishadm46
    @nishadm46 4 года назад +1

    Very good, informative.. landscape basic onnu arinjal kollamayirunnu

  • @dlifemedia4627
    @dlifemedia4627 4 года назад

    Thank you sir... this vedeo is very informative...

  • @actm1049
    @actm1049 4 года назад

    thank you for sharing this knowledge to us

  • @TheShadsijeedhi
    @TheShadsijeedhi 4 года назад +1

    Thank you Sir❤️❤️

  • @nasi1018
    @nasi1018 4 года назад

    നല്ല വീഡിയോ എല്ലാവർക്കും ഉപകാരപെടും

  • @ManojKumar-hc1ot
    @ManojKumar-hc1ot 4 года назад +1

    Thank you so much for the vedio ..... waiting for more updates

  • @achuuu75
    @achuuu75 3 года назад +1

    Thank you 😊

  • @faisaljamjoom1234
    @faisaljamjoom1234 4 года назад +1

    വളരെ ഉപകാരപ്രദമായ വിവരണം. വീട് പണി ഇപ്പോൾ നടക്കുന്നുണ്ട്. Living and dining കൂടി അടുത്ത വീഡിയോ യിൽ explain ചെയ്യുമോ

  • @abhilashperadxb9163
    @abhilashperadxb9163 4 года назад +1

    This is the best advice .
    Thanks for the video.

  • @sonalnu8306
    @sonalnu8306 4 года назад +1

    It just amazing...valare nnayitind sir ....iam just a HM student ... this video helped so much for my dream home! keep going😊

  • @nizarali676
    @nizarali676 4 года назад

    Sadaranakkaraya family kk valare upakaara pedunna video aan. Thank you

  • @mallubartendervlogs5444
    @mallubartendervlogs5444 3 года назад +1

    Really helpful... Thank you...

  • @ikrasheed
    @ikrasheed 4 года назад

    Very useful information, thank you

  • @sandrarachel7754
    @sandrarachel7754 4 года назад

    Very informative video! Thankyou very much Sir :)

  • @faihaneffahvlog2038
    @faihaneffahvlog2038 4 года назад

    Nice vedio.... Foundation kazhnja veedinte structure Chang cheyyan pattumo

  • @emil8239
    @emil8239 4 года назад +1

    Gardening nannavan idea paranju tharumo

  • @sanjujayaram
    @sanjujayaram 4 года назад +12

    sir ingane class edukanna polle parayumbo kurea neram shradhich irikyan pattanillya.. idak photos um plan nte photos um video kannikkyo

  • @anishhariharan9044
    @anishhariharan9044 4 года назад +2

    ഒരു വീട് വെക്കാൻ പോവുന്ന എനിക്ക് ഒരുപാട് useful video

  • @sreejanthanthonnikkal3032
    @sreejanthanthonnikkal3032 4 года назад

    good presentation and very informative thank you Sir

  • @anjalisankar4925
    @anjalisankar4925 4 года назад

    Helpful.. Thank you

  • @Binoymj
    @Binoymj 4 года назад +1

    All Videos are very impressive and informative. Thanks

  • @abdusalamsalam8430
    @abdusalamsalam8430 4 года назад

    അടിപൊളി സാറിന്റെ അവതരണം കൊള്ളാം

  • @michaelabraham3661
    @michaelabraham3661 3 года назад +1

    Pls can u explain about the importance of space (walk way )inside the building while planing to minimising it.

  • @ansans2537
    @ansans2537 4 года назад +6

    Upvc Window And Wood Window Comparison viedio cheyyamo..?iclude price..!

  • @annmaryjoseph2406
    @annmaryjoseph2406 4 года назад +1

    Sir,
    Already aa window angane thanni panithu poyi. Appo ini athine engane bangiyil set cheyyaan pattum, bed um wardrobe un okke

  • @ameerali4084
    @ameerali4084 4 года назад

    Helpful.. Thank you sir♥

  • @zikzak248
    @zikzak248 4 года назад +8

    Apart from being amazing architects, both shinoop sir and revathy ma'am are wonderful professors too. Years after college, I can still relate to each and every thing you had taught us. The video was very informative. Looking forward to more of such videos.

  • @varghesepjames7994
    @varghesepjames7994 4 года назад +1

    Thanks

  • @bijuprasad9109
    @bijuprasad9109 4 года назад +2

    നല്ല ഒരു വിവരണം ആയിരുന്നു sir

  • @kavinivilooks2011
    @kavinivilooks2011 4 года назад +1

    Very informative video...thank u...

  • @aswa91
    @aswa91 4 года назад +1

    Valare sradikenda karyamanu.chetta thank you

    • @AtticLab
      @AtticLab  4 года назад

      ❤️❤️❤️

  • @shajasek9879
    @shajasek9879 4 года назад

    Thanx for your information.... ♥️♥️

  • @sheebarajeev5330
    @sheebarajeev5330 4 года назад +1

    Thank u

  • @adsdreams2255
    @adsdreams2255 4 года назад +1

    ഒത്തിരി ഉപകാര പെടുന്നുണ്ട്... വീട് വെക്കുമ്പോൾ നമുക്ക് അറിയില്ലാത്ത ഒത്തിരി കാര്യങ്ങൾ ഉണ്ടായിരുന്നു.. നിസാര കാര്യങ്ങളിലൂടെ ചെറിയ മാറ്റം വരുത്തുമ്പോൾ ഒത്തിരി ബെനഫിറ്റ് കിട്ടുന്നു..
    ഒരു request ഉണ്ട്.. ഒരു നാലുകെട്ടിന്റെ പ്ലാൻ ഇടാമോ ഒത്തിരി വലിയ ബഡ്ജറ്റ് അല്ലാത്ത ഒരു പ്ലാൻ

  • @myownway5205
    @myownway5205 4 года назад +1

    Thanks for the information 🤝

  • @santojosephsunny7895
    @santojosephsunny7895 4 года назад +2

    Hi Sir,
    Njangalde oru pazhaya taravadu aanu.. almost 60 years... ullillae interior designs cheyyan kurach suggestion aavshyapedunnu..

  • @idsarchitects2499
    @idsarchitects2499 4 года назад +1

    thanks sir for your information

  • @arjunan.b4072
    @arjunan.b4072 4 года назад +1

    Helpfull anu chetta ♥️👏

  • @nidhinjohn4855
    @nidhinjohn4855 4 года назад +7

    I appreciate your efforts to make this video useful to people. Especially the demonstration part was really useful for me. I would like to see more such videos with demonstrations detailing all parts of house. Hope that you will soon come up with that 😊😊

  • @rakeshkbalan2940
    @rakeshkbalan2940 4 года назад

    Really great because I am not aware of it .

  • @jishadhvelliparamba4750
    @jishadhvelliparamba4750 4 года назад

    WATCHING TO 25/06/2020, 12:42
    Thank you information

  • @sheethalsparadise7260
    @sheethalsparadise7260 4 года назад +2

    Really good, valare minute aya karyangal polum ithra detail ayiii, athum simple ayi paranju thannu 👍🥰

    • @AtticLab
      @AtticLab  4 года назад

      👍👍👍👍

  • @greeshmapmenon3056
    @greeshmapmenon3056 4 года назад +1

    Thank god, that I caught his videos at the correct time🙏Thanks a lot sir.. wishing all success ahead.

    • @AtticLab
      @AtticLab  4 года назад

      ❤️❤️❤️🙏🙏🙏

  • @abdulnaseer1250
    @abdulnaseer1250 4 года назад +2

    എത്ര മനോഹരം 🌹🌹🌹

  • @muhammedrafi8400
    @muhammedrafi8400 4 года назад +1

    Option 3 yil horizontal windows bedroomil koduthu....
    Athinta pali engane anu varunnath...
    Engne anu thurakunnath..
    Inganathe windows frds elevation use cheythal bhangi ayirikumo...??

  • @jismonjose7197
    @jismonjose7197 4 года назад

    Very good presentation and informative. Watching all your videos.

  • @yousuf_aboobacker
    @yousuf_aboobacker 4 года назад +1

    Good job sir. Informative. 👏👍 Talking speed kurachoode koodiyaal nannaayirikkum. All the very best.

  • @traveldiary6467
    @traveldiary6467 3 года назад +1

    Very good video, Expecting more such videos.

  • @farooqfarooq4989
    @farooqfarooq4989 4 года назад

    Beautifully explained...superb sir💓💕

  • @bibinthomas1364
    @bibinthomas1364 4 года назад

    Superb explanation ..thanks ...waiting for more videos...❤❤❤

  • @mmprasanth6
    @mmprasanth6 3 года назад +1

    വളരെ നല്ല ഇൻഫർമേഷൻ

  • @MrAmeerpt
    @MrAmeerpt 4 года назад

    Excellent presentation & informative video..

  • @abdulrahmanmurikoli
    @abdulrahmanmurikoli 4 года назад +1

    very very useful sir ,THANKS

  • @jayarajan9224
    @jayarajan9224 4 года назад +1

    Can you explain about "open plan" concepts and its cost effectiveness? Are large/wide windows costly to construct?