All the videos from Attic labs are really informative. Keep going . I would like to get suggestions for planning of kitchen. Generally people find it difficult to plan kitchen. Unnecessarily they will stuff lot of cupboards and make it congested. Otherwise have to go for high price(3-4lacks) modular kitchens. Could you make a video on how to plan kitchen, store room and work area with minimum cost and good facilities.
വളരെ നല്ല അവതരണം , വ്യക്തമായി മനസ്സിലാക്കുവാൻ സാധിക്കുന്ന വിഡിയോ ആണ് താങ്കളുടെത്, എനിക്ക് ചോദിക്കാൻ ഉള്ളത് മലയാളികൾ പൊതുവേ എല്ലാവരും വാസ്തു പ്രകാരം ആണല്ലേ പ്ളാൻ തയ്യാർ ആക്കുന്നത്, അപ്പോൾ ഓരോ ഇടങ്ങൾക്കും ഒരു അളവ് നിശ്ചയിക്കപ്പെടുന്നു, അപ്പോൾ താങ്കൾ പറയുന്ന രീതിയിൽ അളവിൽ മാറ്റം വരുത്തിയാൽ വാസ്തു ശരിയാകാതെ വരുമോ, വാസ്തു പ്രകാരം വിട് നിർമ്മിക്കുന്ന ഒരാൾക്കു കൂടി ഈ വീഡിയോ എങ്ങനെ ഉപകാരപ്രദമാക്കാൻ കഴിയും,
ആർക്കും മനസിലാകുന്ന രീതിയിലുള്ള വിശദീകരണം 👍👍 Oru 500sqft two bed room ബഡ്ജറ്റ് house. പ്ലാൻ, cost എത്ര യാവും എന്നു വിശദീകരിക്കാമോ. എന്നെ പോലെ ചെറിയ ഫാമിലി ഉള്ള സാമ്പത്തികം കുറവുള്ള ആളുകൾക്ക് useful ആകും
Sir, your calculations are good, but I have some doubts , could you please help - 1) if am planning to build a house with Courtyard/ nadumuttam ..then how can we calculate the particular area ? 2) if am planning to build a room with attached bathroom..- here two options I have a) the attached bathroom inside the room.( Inside square) b) the attached bathroom out of room (out side Square) In the above two options which one is Economic?/ Which one take less square feet? Please provide your valuable Response Thanks & Regards, Hari Sir reply thannilllaaa.., plz.
കോവിഡ് അവസാനിച്ചു നമ്മളും ലോകവും തിരിച്ചു വന്നു ഞാൻ ദോഹയിൽ നിന്നും നാട്ടിൽ വന്നാൽ എന്റെ പ്ലോട്ടിന്റ സ്കെച്ചുമായ് വന്നാൽ എനിക്ക് പ്ലാൻ ചെയ്തു തരുമോ അല്ല എങ്കിൽ ട്രാസ്പോട് ഒക്കെ തരും വന്നു നോക്കി പ്ലാൻ ചെയ്യുമോ വീഡിയോ ഒക്കെ വൈഫിന് ഷെയർ ചെയ്തു കൊടുക്കാറുണ്ട് സ്പെഷ്യൽ ബെഡ്‌റൂം 👌
Hi Sir, is there any special concession for distance of septic tank and pits from boundary (1.2m) for plots less than 3 cents. Is Rain water tank also must for plots less than 3 cents. What is the height width and depth of stairs as per new rules, please explain.
സർ , നിലവിൽ വീടിന്റെ പ്ലാനും, Elevation, എല്ലാം വരച്ചു foundation work വും complete ആയതിനു ശേഷമാണ് ഈ വീഡിയോ കാണുന്നത്. നിലവിൽ 2900 sqf ഉണ്ട്. മൊത്തത്തിൽ വിടിന്റെ work complete ആക്കാൻ കൂടുതൽ ചിലവ് പ്രതീക്ഷിക്കുന്നു. അതിനാൽ ഭംഗി ഒട്ടും കുറയാതെയുള്ള ചിലവ് കുറഞ്ഞ method നെ കുറിച്ച് ഒരു video ചെയ്യാമോ --: Please help😔😔
Hi Sir, Njan Pathanamthitta district ninnanu contact cheyyunnath. Adhikam budget illathe oru veed pani plan cheyyunnund. Very much inspired from your works. Ippo ingottokke work edukkunnundo?
ഞാൻ വീട് പ്ലാൻ ചെയ്യാൻ ഒരു ആർക്കിടെക്ട്നെ സമീപിച്ചു. അദ്ദേഹം സ്ഥലം സന്ദർശിച്ചു കഴിഞ്ഞു ഒരു കോറ്റേഷൻ അയച്ചു തന്നു. 2500 sqft വീട് പണിയുന്നതിന് പ്ലാൻ 3D പ്ലാൻ ഉൾപ്പെടെ 2.5ലക്ഷ ആണ് എന്നാണ് അയച്ചു തന്നത്. ഇന്റീരിയർ ലേഔട്ട് വിത്ത് ഫര്ണിച്ചർ പ്ലാൻ ചെയ്യുന്നതിന് 2ലക്ഷം ആണ് പറയുന്നത്. Total 4.5ലക്ഷ രൂപ. കൂടുതൽ അല്ലെ?
താങ്കൾ ഒരു അധ്യാപകൻ കൂടി ആണെന്ന് ഓർക്കുമ്പോൾ ഇത്രയും സ്പഷ്ട്ടവും ലളിതവുമായ വിശദീകരണത്തിൽ ഒട്ടും അത്ഭുതപ്പെടുവാനില്ല. Informative videos
മനസ്സിലാവുന്ന രീതിയിലുള്ള അവതരണം...
Nice video
Veedinodulla concept thanne matti kalanju
പ്രയാസം പെട്ട് വീട് പണിയുന്ന ഒരാളെ സംബന്ധിച്ച് വളരെ ഉപകാര പെടുന്ന നിർദേശം 🌹🌹🌹👌
You are Correct
വളരെ ലളിതമായ അവതരണം
ഇഷ്ടം ആയോ എന്നു ചോദിക്കുന്നതിൽ അർത്ഥമില്ല..
വളരെ ഇഷ്ടമായി ,😍😍😍
തറ ഇട്ടേച്ചു പോയി 😒😒😒
All the videos from Attic labs are really informative. Keep going . I would like to get suggestions for planning of kitchen. Generally people find it difficult to plan kitchen. Unnecessarily they will stuff lot of cupboards and make it congested. Otherwise have to go for high price(3-4lacks) modular kitchens. Could you make a video on how to plan kitchen, store room and work area with minimum cost and good facilities.
Urappayum manasil njan palapoyum chindhichu but ethupole parayan ariyilla ethu supper njan oru steel workar annu ethannu supper idea tks
വളരെ നല്ല അവതരണം , വ്യക്തമായി മനസ്സിലാക്കുവാൻ സാധിക്കുന്ന വിഡിയോ ആണ് താങ്കളുടെത്, എനിക്ക് ചോദിക്കാൻ ഉള്ളത് മലയാളികൾ പൊതുവേ എല്ലാവരും വാസ്തു പ്രകാരം ആണല്ലേ പ്ളാൻ തയ്യാർ ആക്കുന്നത്, അപ്പോൾ ഓരോ ഇടങ്ങൾക്കും ഒരു അളവ് നിശ്ചയിക്കപ്പെടുന്നു, അപ്പോൾ താങ്കൾ പറയുന്ന രീതിയിൽ അളവിൽ മാറ്റം വരുത്തിയാൽ വാസ്തു ശരിയാകാതെ വരുമോ, വാസ്തു പ്രകാരം വിട് നിർമ്മിക്കുന്ന ഒരാൾക്കു കൂടി ഈ വീഡിയോ എങ്ങനെ ഉപകാരപ്രദമാക്കാൻ കഴിയും,
വിദ്യാർത്ഥിയുടെ ആത്മാവ് അറിയുന്ന അധ്യാപകന്‍ ❤️🌹
😀😀😀❤❤❤🙏
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല...🙏🙏🙏🙏👌👌👌👌👌
🙏🙏🙏🙏
പുതിയ video's ഒന്നും കാണുന്നില്ലല്ലോ....???????????
Veedinte structure poorthiyakki.. Plastering kazhingu.. Pinnedu. Aanu kooduthal cash vendi varuka. Ennu kettitund.. Eth engane plan cheyth kurakkan aakum.. Anyone pls reply
Room inside cutting varunu , cost reduce avan room size kurakuka and compact ayi inside furniture design akuka cutting varumbol other side problems anu area kudum
You right sir. Good information and advice to people who are planning build and also to those new engineers who is entering to this profession.
♥️♥️♥️
ആർക്കും മനസിലാകുന്ന രീതിയിലുള്ള വിശദീകരണം 👍👍
Oru 500sqft two bed room ബഡ്ജറ്റ് house. പ്ലാൻ, cost എത്ര യാവും എന്നു വിശദീകരിക്കാമോ. എന്നെ പോലെ ചെറിയ ഫാമിലി ഉള്ള സാമ്പത്തികം കുറവുള്ള ആളുകൾക്ക് useful ആകും
❤❤❤
നല്ല അവതരണം
സാധാരണക്കാരന് ഉപകാരപ്പെടുന്ന വീഡിയോ ..
വാസ്തു സംബന്ധിച്ച വിഷയവും ഉൾപ്പെടുത്തുന്നത് നല്ലതാവും
Oru bathroom battached room aayt left one ne engane convert cheyan sadhikum
Sir, your calculations are good, but I have some doubts , could you please help -
1) if am planning to build a house with Courtyard/ nadumuttam ..then how can we calculate the particular area ?
2) if am planning to build a room with attached bathroom..- here two options I have
a) the attached bathroom inside the room.( Inside square)
b) the attached bathroom out of room (out side Square)
In the above two options which one is Economic?/ Which one take less square feet?
Please provide your valuable Response
Thanks & Regards,
Hari
Sir reply thannilllaaa.., plz.
Well presented.Nice graphics..Keep posting!
Learned a lot from you about how to save money while constructing a house....a very useful video ...
താങ്ക്യൂ ചേട്ടാ നല്ലൊരു അറിവായിരുന്നു
Thanks
Very informative video
Please improve the sound quality
Sooper sir.... Kurachu kitchen arrangement tips koodi paranjutharane
Very convincing narration 👌
Sir bay window ന്റെ messurment ഒന്ന് പറഞ്ഞ് തരുമോ?
Can be made in any measuremwnts
@@AtticLab
Thank you sir
Explained quiet well..very good presentation ..Thank you so much!!
Ithellam labhichalum thankalude planning cost avillallo
തകർത്തു
AAC BLOCK vech veed vechal plastering pagaram direct primar adich paint cheyyan pattumooo?
Watched all videos. Supreb❤️
hai sir we are waiting for other videos.thanks for information.......💕💕💕💕
❤️❤️❤️
പുത്തൻ അറിവിന് നന്ദി....
Upakara pradhamaya vedio
Room size square നെക്കാൾ നല്ലത് rectangle അല്ലെ, example, 11×13, 12×14
Depending on requirements
എനിക്കും അത് പല തവണ തോന്നിയത് ആണ്
കോവിഡ് അവസാനിച്ചു നമ്മളും ലോകവും തിരിച്ചു വന്നു ഞാൻ ദോഹയിൽ നിന്നും നാട്ടിൽ വന്നാൽ എന്റെ പ്ലോട്ടിന്റ സ്കെച്ചുമായ് വന്നാൽ എനിക്ക് പ്ലാൻ ചെയ്തു തരുമോ അല്ല എങ്കിൽ ട്രാസ്പോട് ഒക്കെ തരും വന്നു നോക്കി പ്ലാൻ ചെയ്യുമോ വീഡിയോ ഒക്കെ വൈഫിന് ഷെയർ ചെയ്തു കൊടുക്കാറുണ്ട് സ്പെഷ്യൽ ബെഡ്‌റൂം 👌
Hi Sir, is there any special concession for distance of septic tank and pits from boundary (1.2m) for plots less than 3 cents. Is Rain water tank also must for plots less than 3 cents. What is the height width and depth of stairs as per new rules, please explain.
Chetta super😍😍😍😍😍
Very usefull program.God will reward you
Thanks 😊😊
Keep this flow up man...♥️♥️♥️♥️
like suscribe cheidhu.... oru vidham ella vdo kandu very good
Nalla mic use cheythal audio super akum..
നന്നായി മനസിലാക്കാൻ പറ്റുന്നുണ്ട് tnks
നല്ല അവതരണം
Well explained .. thanks for sharing
Very informative👏. Keep doing 🤗
Sir 750sq വീടിന്റെ പ്ലാൻ തരാവോ എക്സ സ്റ്റീരിയൽ and ഇന്റീരിയൽ
പ്ലാൻ കിട്ടിയോ
ഓഡിയോ ക്ലിയർ ആകണം ബ്രോ
Nice video
Very good. Adukkalayudey sthaanvum size um. Parayaamo. Minimum Adukkalayudey size. Parayamo
Super machane ...thanks a lot :)
♥️♥️♥️🙏🙏🙏
😍 😍 😍 😍 Nice tips...
12 lakz nu oru contemporary veedu vekan pattuvo
Sir stairl mat tile ittal nallathano....atho granite idunnadano nallathu....
Superb video 👍👍alpam koodi speed avam
നല്ല അവതരണം. ♥️♥️
നമുക്കൊരു പ്ലാനും വേണം നാലര സെന്റ് സ്ഥലം ആണ് ചെറിയ രൂപത്തിൽ ഒരു പ്ലാൻ ഉണ്ടാക്കിയിട്ടുണ്ട് അതിൽ ചില മാറ്റങ്ങൾ വരുത്തി തന്നാലും മതി
പ്ലാൻ കിട്ടിയോ
@@evg.aneeshpanachamoodu7592 hi
Thank you for the valuable information.
600 square feet oru plan video cheyumo
I'll try...
You said it. THE FACT. Thanks a lot.
Very useful bro, really appreciate
A C yk stabiliser use chytit ile???
Thanks information
For designing a plan around 1800 sq.ft what's the fees ? Sir whether u will design and give throughout kerala
Well explined 👏🏻👏🏻
Thanks 👌
Informative
Uploaded video in English
Very Informative
♥️♥️♥️
nice one sir. good presentation ❤️❤️
Sir, 9m വീതി. 17m നീളം.. ഉൾക്കൊള്ളാവുന്ന ഒരു രണ്ടുനില വീടിന്റെ പ്ലാൻ ചെയ്യുമോ...ലോ buget
Pls tell about GFRG Panel....... Is it suitable for Kerala.....
Nice information
Properly defined everything, informative video. thank you.
Well explained, Good👍
സർ ,
നിലവിൽ വീടിന്റെ പ്ലാനും, Elevation, എല്ലാം വരച്ചു foundation work വും complete ആയതിനു ശേഷമാണ് ഈ വീഡിയോ കാണുന്നത്. നിലവിൽ 2900 sqf ഉണ്ട്. മൊത്തത്തിൽ വിടിന്റെ work complete ആക്കാൻ കൂടുതൽ ചിലവ് പ്രതീക്ഷിക്കുന്നു. അതിനാൽ ഭംഗി ഒട്ടും കുറയാതെയുള്ള ചിലവ് കുറഞ്ഞ method നെ കുറിച്ച് ഒരു video ചെയ്യാമോ --: Please help😔😔
ചേട്ടാ സൂപ്പറായിട്ടുണ്ട്
Thank u for the information 👍
2 thattu Aya oru plot l Oru budjet veed plan cheyyan venda tips share cheyyamo....road mukalil Anu varunnadhu
Thank you sir
Pls do for me also facing same problem..!
Thanks for the valuable informations 👍🏼
Thanks.good information.
Informative video
❤❤❤
Good informations.... Thank you sir
Hi Sir,
Njan Pathanamthitta district ninnanu contact cheyyunnath. Adhikam budget illathe oru veed pani plan cheyyunnund. Very much inspired from your works.
Ippo ingottokke work edukkunnundo?
ഞാൻ വീട് പ്ലാൻ ചെയ്യാൻ ഒരു ആർക്കിടെക്ട്നെ സമീപിച്ചു. അദ്ദേഹം സ്ഥലം സന്ദർശിച്ചു കഴിഞ്ഞു ഒരു കോറ്റേഷൻ അയച്ചു തന്നു. 2500 sqft വീട് പണിയുന്നതിന് പ്ലാൻ 3D പ്ലാൻ ഉൾപ്പെടെ 2.5ലക്ഷ ആണ് എന്നാണ് അയച്ചു തന്നത്. ഇന്റീരിയർ ലേഔട്ട് വിത്ത് ഫര്ണിച്ചർ പ്ലാൻ ചെയ്യുന്നതിന് 2ലക്ഷം ആണ് പറയുന്നത്. Total 4.5ലക്ഷ രൂപ. കൂടുതൽ അല്ലെ?
Valuable 💪😎👌
Oru plan design cheyyan varunna cost engne aaan calculate cheyyar archtct?
Depends...
I tried to contact you many tyms,but I couldn't connct wth ur proxy too,at what time u prefer to pickup call?❤️
@@AtticLab depnds on square ? Let me know the minimum cost for the design?
Good one 😍
Good message
Super msg broi
👍👍👍
Finishing work എങ്ങിനെ ചിലവ് ചുരുക്കി ചെയ്യാം എന്ന് വിശദീകരിച്ച് ഒരു വീഡിയോ ചെയ്യാമോ
Sure...
Super
Good one 👍
Super bhai
Suprb
What's is the drawing cost
Sir, good presentation...
മിടുക്കൻ
Nice
I like ur words ⚘
Watching to 28/06/2020, 10:36